പഴയ കാര്യങ്ങൾ ഓർക്കുകയോ പരിഗണിക്കുകയോ വേണ്ട.പുതിയത് ദൈവം ഒരുക്കും. Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 29 чер 2022
  • Message By
    Fr. MathewVayalamannil CST
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581
    Fr.MathewVayalamannil CST, ARC, Wayanad.©Sanoopkanjamala. All Rights Reserved
    Downloading,duplicating and re-uploading of this video will be considered as copyrightinfringement.

КОМЕНТАРІ • 981

  • @aryaprabha1445
    @aryaprabha1445 Рік тому +29

    ദൈവമേ ഞാൻ പാപിയാണ്. എന്റ പാപങ്ങൾ ഞാൻ ഏറ്റു പറയുന്നു, ദൈവമേ ഇതാ നിന്റെ ദാസി . ഞാൻ എന്നെ സമർപ്പിക്കുന്നു. എനിക്കു സ്ഥിരമായ ഒരു നല്ല ജോലി നൽകി എന്നെ അനുഗ്രഹിക്കണേ, എന്നെ പരിഹസിച്ചവരുടെ മുന്നിൽ എന്നെ മാനിക്കണേ ദൈവമേ. ദൈവമെ എന്റയടുക്കൽ വരേണമേ.

  • @mayasai2457
    @mayasai2457 Рік тому +37

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീർത്തു സന്തോഷകരമായ ഒരു ജീവിതം നൽകണേ 🙏🙏🙏

    • @vasanthikr945
      @vasanthikr945 Рік тому +1

      എന്റെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി ഭാവന നിർമാണം പൂർത്തിയാക്കി തരണമേ

    • @DOLLYsKitchen
      @DOLLYsKitchen Рік тому

      THANKYOU JESUS 🙏🙏

    • @susanjacob4779
      @susanjacob4779 Рік тому

      Pray for my mother.

    • @ajithasudarsana1942
      @ajithasudarsana1942 Рік тому

      Amme..... Esoye
      🙏🙏🙏🙏🙏

    • @mathaiv.s.8847
      @mathaiv.s.8847 Рік тому

      Ameei

  • @reenareji5968
    @reenareji5968 10 місяців тому +2

    എൻ്റെ മനസ്സ് അറിഞ്ഞു ഈശോ അച്ചൻ്റ രൂപത്തിൽ എൻ്റെ മുൻപിൽ എത്തുന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ഈശോയേ നന്ദി

  • @varghesekottekarotte4225
    @varghesekottekarotte4225 6 місяців тому +2

    എന്റെ യേശുവേ, ഞങ്ങളുടെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് അങ്ങയുടെ കരുണയാൽ, സാധിച്ചു തരേണമേ... ഇനിയും വൈകരുതേ... എന്റെ സാമ്പത്തിക പ്രതിസന്ധികളെ അങ്ങ് ഏറ്റെടുക്കേണമേ... യാചിക്കുന്നു... ആമ്മേൻ ❤️ അമ്മേൻ ❤️ ആമ്മേൻ ❤️

  • @pushpakumarik.s3300
    @pushpakumarik.s3300 Рік тому +74

    യേശുവേ എന്റെ ജീവിതവും എന്റെ കുടുംബവും അങ്ങയുടെ കരങ്ങളിൽ സമര്പ്പിക്കുന്നു എല്ലാ ദുഃഖങ്ങളും അകറ്റി ഒറ്റപ്പെടലിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷിക്കണമെന്ന് യേശു നാമത്തിൽ പ്രവർത്തിക്കുന്നു ഹല്ലേലൂയ ഹല്ലേലൂയ യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏❤❤❤🌹🌹🌹

    • @ajithasudarsana1942
      @ajithasudarsana1942 Рік тому

      Amme ..., esoye
      Njangalkkum nalla JIVITHAM tharane.
      Njangalude Eka makale viswasathil nilanirthane... Abhishekam cheyyane

    • @princy8722
      @princy8722 Рік тому

      Esoye bless my home 🏘️ pishachika peedakalil ninnum rakkshikkane kaividalle amma bless my husband and children keep them safe koodeyundakane

    • @radhamadhavan7134
      @radhamadhavan7134 Рік тому

      Amen Amen Amen🙏🙏🙏🙏🙏🙏

    • @krishnasss3181
      @krishnasss3181 Рік тому

      Amen

    • @mollyraju5572
      @mollyraju5572 Рік тому

      Yesuapacha ennodu karunayayirikana amen

  • @shylabalan9184
    @shylabalan9184 2 місяці тому +4

    എന്റെ ഈശോയെ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ എല്ലാം പൊറുക്കേണമേ എന്റെ മക്കളെ രക്ഷപെടുത്തേണമേ 🙏🙏🙏

  • @albinanil710
    @albinanil710 Рік тому +1

    ഈശോയെ എന്റെ ഭർത്താവിന്റെ ദേഷ്യമെല്ലാം മാറ്റികൊടുക്കണമേ. അപ്പാ അവിടുന്ന് ഞങ്ങളെ കൂട്ടിയോജിപ്പിച്ചു. ഈ ജീവിതം അവിടുന്ന് വിളിക്കും വരെ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുവാൻ കൃപ തരണമേ.എന്റെ ഭർത്താവിനെ യും, പൊന്നു മക്കളെയും അനുഗ്രഹിക്കണമേ😭😭😭

  • @prakashpaul7314
    @prakashpaul7314 Рік тому +2

    കർത്താവായ ഈശോയെ,.... നിസ്സാരകാര്യങ്ങളിലുള്ള വാശിമൂലം ഞാനും എന്റെ ഭാര്യയും തമ്മിൽ ചേർന്നുപോകുന്നില്ല. അവർക്ക് സ്വന്തം ഭർത്താവിനേക്കാൾ പ്രധാനം മറ്റു ചിലർ ആണ്, അവരുടെ പ്രവർത്തികൾ അവർ എന്നെമാത്രം കുറ്റപ്പെടുത്തികൊണ്ട് ന്യായീകരിക്കുന്നു. ഡിവോഴ്സ് ചെയ്യാൻ പറയുന്നു. ദൈവത്തിന്റെ ശക്തമായ ഇടപെടലിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.. 🙏🙏

  • @reenar8122
    @reenar8122 Рік тому +3

    യേശുവേ റാങ്ക് ലിസ്റ്റിൽ കടക്കുന്ന ഈ ജോലി നൽകി അനുഗ്രഹിക്കണമേ. എന്റെ കുഞ്ഞുങ്ങളെ വളർത്താൻ എനിക്ക് വേറൊരു വരുമാനമാർഗ്ഗമായി ഇല്ല. ഈശോയെ മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും അധീനം ആയത് നീ ചെയ്തു തരണേ. ഈ റാങ്ക് ലിസ്റ്റിൽ അത്ഭുതം പ്രവർത്തിക്കണം. നീയല്ലാതെ ഒരു ആശ്രയമില്ല ഈശോയെ. തമ്പുരാനേ കൈവിടരുതേ 🙏

  • @teenasiju3985
    @teenasiju3985 Рік тому +6

    എൻറെ ഈശോയെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നിനക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ കുഞ്ഞുങ്ങൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.നല്ല മാർക്ക് നോക്കി യിരിക്കുന്ന ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ബിസിനസിനെ വളർത്തണമേ ഞങ്ങളുടെ ഭവനം തിരുകുടുംബംപോലെ ആയി രിക്കണമേംആമ്മേൻ

  • @sindhuthankachan1021
    @sindhuthankachan1021 Рік тому +1

    കർത്താവേ എൻ്റെ മകൻ്റെ വഴിവിട്ടുള്ള നടപ്പ് മാറ്റി നന്നായി വരാൻ അനുഗ്രഹിക്കണമേ നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ.....amen യേശുവേ....

  • @vinuvasu1639
    @vinuvasu1639 17 днів тому

    കർത്താവേ ഞാൻ വലിയ പാപിയാണ് ഏശുവിന്റെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കേണമെ ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @jijiissac2438
    @jijiissac2438 Рік тому +10

    എൻറെ ദൈവമേ പഴയ കാര്യങ്ങളെല്ലാം പൂർണ്ണമായി മനസ്സിൽ നിന്നും മാറാൻ കൃപ ചെയ്യേണമേ എല്ലാം ഒരു ദുസ്വപ്നം പോലെ മനസ്സിൽ കിടന്നു വേദന അനുഭവിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു. യേശുവേ സ്തോത്രം ഹാലേലുയ്യ ആമേൻ 🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Рік тому +44

    എന്റെ ഈശോയെ എന്റെ മകൾക്ക് പഠിക്കുന്ന വിഷയങ്ങൾ എല്ലാം നന്നായി പഠിക്കുവാൻ കഴിയണമെ എന്റെ ഈശോയെ എന്റെ മക്കൾക്ക് പഠന മേഖലയിൽ ഉയർച്ച ഉണ്ടാകണമെ🙏🏻🙏🏻🙏🏻

  • @Scp-9889
    @Scp-9889 2 місяці тому +2

    ❤❤കർത്താവെ ഞാൻ പാപിയാണ് എൻറെ പാപം ക്ഷമിക്കണമേ ദൈവസേന ഹത്തിലും ദൈവ ഭയത്തിലും വളർത്തുവാൻ എന്റെ കുഞ്ഞുങ്ങളെ❤❤ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @ReenaReena-ow4yp
    @ReenaReena-ow4yp 2 місяці тому +2

    കർത്താവെ ഇ പാപ സാഹചര്യം എന്നിൽ നിന്നും എടുത്തു മാറ്റണം മേ 🙏

  • @clockyoutubechannel7468
    @clockyoutubechannel7468 Рік тому +4

    അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ജൂലൈ 22 എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് പിന്നെ തിങ്കളാഴ്ച മുതൽ ക്ലാസ് തുടങ്ങുകയാണ് ടെസ്റ്റും എച്ച് ടെസ്റ്റും നന്നായിട്ട് എടുക്കാനും ഡെയ്സിസ് കിട്ടി നല്ലൊരു വണ്ടി എടുക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ കുടുംബത്തിനും ഒരുപാട് പ്രാരാബ് ഉണ്ട് അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പ്രത്യേകിച്ച് എന്റെ അമ്മ കുഞ്ഞിമോൾ ചേച്ചിമാരെ നീതു നീനു പപ്പ ജയിംസ് പിന്നെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം🙏🏻

  • @lizybiju182
    @lizybiju182 Рік тому +6

    Amen എന്റെ കർത്താവേ അങ്ങേ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല🙏🙏🙏

  • @jancymary5953
    @jancymary5953 6 місяців тому +1

    യേശുവേ എന്റെ നിയോഗങ്ങളെ നിന്നെ സമർപ്പിക്കുന്നു എനിക്ക് സാധിച്ചു തരണമേ ആമേൻ

  • @niyaamoolsubin2551
    @niyaamoolsubin2551 2 дні тому

    ഈശോയെ എൻ്റെ മകൻ്റെ പാപ ഭാരങ്ങൾ മാറ്റി കൊടുക്കണമേ യേശുവെ നന്ദി യേശുവെ സതുതി

  • @anithachristopher7732
    @anithachristopher7732 Рік тому +3

    ഈശോയെ അവിടുത്തെ പരിശുദ്ധത്മവിനാൽ ഞങ്ങളെ നിറക്കണമേ 🙏. ഞങ്ങളെയും ഞങ്ങളുടെ തലമുറകളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sunicharakunnel4031
    @sunicharakunnel4031 Рік тому +24

    യേശുവേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ദൈവഹിതം അനുസരിച്ചു നൽകി അനുഗ്രഹിക്കണമേ. തടസങ്ങൾ നീക്കണമേ.🙏

    • @sherlyantony3651
      @sherlyantony3651 Рік тому +1

      യേശുവേ എന്റെ കുടുംബത്തിലെ സമാധാനം സന്തോഷം തരണമേ എന്റെ മക്കളും മരുമകളും പേര് കുഞ്ഞുങ്ങളും ആയി കുടുംബജീവിതം അനുഗ്രഹിക്കണം എന്റെ കടം പ്രശ്നത്തിൽ ഇടപെടണമെന്ന ഈശോയേ അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @aju4204
      @aju4204 Рік тому

      Yesuve😭😭😭

  • @jalajajalaja7897
    @jalajajalaja7897 Рік тому +1

    കർത്താവേഎനിക്ക് കർത്താവിലേക്ക് അടുക്കാനുളളഅനുഗ്രഹവു൦ക്രപയു൦ഉണ്ടാകേണമേആമേൻ

  • @bindhurl5453
    @bindhurl5453 9 місяців тому

    അച്ഛാ വചനത്തിലൂടെ പറഞ്ഞത് ഇന്ന് എന്റെ ജീവിതത്തിൽ നടന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു മരണം മുന്നിൽ കണ്ട് ജീവിച്ച വൃക്‌തി ആയിരുന്നു ഞാൻ എന്നാൽ ദൈവം തക്കസമയത്ത് വഴി തുറന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച അച്ഛനും നന്ദി. എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയിൽ എപ്പോഴും അച്ഛനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും. അച്ഛാ ഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണമേ.... ആമേൻ....

  • @nazimm7438
    @nazimm7438 Рік тому +17

    എന്റെ കർത്താവേ എന്റെ യഹോവേ നീ ഒഴികെ എനിക്കൊരു നന്മയുമില്ല ആമേൻ

  • @kinsyjames4870
    @kinsyjames4870 Рік тому +49

    കർത്താവേ അനുഗ്രഹിക്കണേ 🙏മക്കളെ കാത്തുകൊള്ളണമേ 🙏നല്ല തീരുമാനം എടുക്കുവാൻ മക്കളെ അനുഗ്രഹിക്കണേ 🙏

  • @reenareji5968
    @reenareji5968 10 місяців тому

    എൻ്റെ പ്രാർത്ഥന അച്ചന് അധികം ആണെന്ന് അറിയാം എങ്കിലും അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ഈശോയേ ആമേൻ ആമേൻ ആമേൻ

  • @rebecapaul8776
    @rebecapaul8776 Рік тому

    ജെൻസി മോളുടെ ഉറങ്ങാൻ കഴിയാത്ത ഈ അവസ്ഥയെ മാറ്റി തരണമേ ഒത്തിരിയേറെ വേദനിക്കുന്ന യേശുവേ അനുഗ്രഹം ചൊരിയേണമേ

  • @sheejakumarykumary6176
    @sheejakumarykumary6176 Рік тому +68

    ഈശോയെ, കഴിഞ്ഞതെല്ലാം മറക്കുവാനും പൊറുക്കുവാനും ഉള്ള കൃപ നൽകണമേ നാഥാ 😥 🙏 🙇‍♀️ ആമേൻ. സ്തോത്രം .

    • @gishinmini2172
      @gishinmini2172 Рік тому +2

      Please pray for my son to get a job soon.pray for my daughter's studies.pray for my tution students..

    • @kunjumoljacap5561
      @kunjumoljacap5561 Рік тому +1

      ഈശോയേ എൻറ മകളെ കാത്തോളണേ

    • @dinumolgineesh4094
      @dinumolgineesh4094 Рік тому

      Amen

    • @induk3608
      @induk3608 Рік тому

      ആമേൻ 🙏🏻🌹🙏🏻

    • @sinuphilip9655
      @sinuphilip9655 Рік тому

      @@gishinmini2172 qqqqàl

  • @pennammaonachan3990
    @pennammaonachan3990 Рік тому +6

    എന്റെ കർത്താവേ എന്റെ യഹോവേ ഞാങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @worldfootballdribbling
    @worldfootballdribbling Рік тому

    ദൈവമേ ഞാനും പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന് മാനസാന്തരമാക്കണമേ എന്റെ തലമുറയറക്ക് അങ്ങ് അനുഗ്രഹിക്കണമേ ആമ്മേൻ

  • @leelaedwin8905
    @leelaedwin8905 7 місяців тому

    യേശുവേ ഞങ്ങളുടെ കുടുംബം കഴിഞ്ഞു പോയകാര്യ ങ്ങ ളെ കു റി ച്ചു മാ ത്രം കു‌ടെ കൂ ടെ സം സാ രി ക്കുക യും മദ്യ പാ നം ഹോബി യാക്കി കുട്ട് കൂടുന്നവരോ ടു കുടുംബം ത്തി ലേ യും ബന്തു ക്ക ളുടെ സ്വന്തബന്ധങ്ങ ളുടെ കഴിഞ്ഞപറഞ്ഞു പറഞ്ഞു ജീവിതം നര ക മാ ക്കി മാ റ്റി കുടുംബത്തി ലുള്ള ഇരു ട്ടി നെ വെളിച്ച മാ ക്ക ണ മേ ഈശോ യേ

  • @lizyajacob7620
    @lizyajacob7620 Рік тому +17

    കർത്താവേ, ആത്മാവിൽ ഉയരുവാൻ സഹായിക്കേണമേ... കൂടുതലായി കർത്താവിനു വേണ്ടി പ്രവർത്തിക്കുവാൻ ഇടയാക്കണമേ 🙏🏻

  • @krishnavenib3011
    @krishnavenib3011 Рік тому +6

    എനിക്കും സഹോദരിക്കും നല്ല ജോലി പെട്ടന്ന് കിട്ടണമേ മാതാവേ നന്ദി ഈശോയെ നന്ദി ആമേൻ

  • @vinithasukumaran7616
    @vinithasukumaran7616 Рік тому

    യേശുവേ ഞാൻ ഇന്ന് Scanചെയ്യാൻ പോയിരുന്നു. Result 6-ാം തീയതിയാണ് അറിയാൻ കഴിയ ഒരു കുഴപ്പവുമുണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കണ്‌മേ Father. യേശുവേ സ്ത്രോതം യേശുവേ നന്ദി, യേശുവേ ആരാധന

  • @beenavinod2098
    @beenavinod2098 Рік тому

    യേശുവേ എന്റെ ചേച്ചിക്ക് കഴുത്തിൽ ഓപ്പറേഷൻ ഏപ്രിൽ മാസം 14തിയതി വച്ചിരിക്കുവാ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏🙏

  • @aniealex9100
    @aniealex9100 Рік тому +4

    യേശുവേ എന്റെ പാപങ്ങൾ ഷെമിക്കണേ. എന്റെ മക്കളെ അനുഗ്രഹിക്കണേ. ഒരു ജോലി കിട്ടണേ. 🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 Рік тому +6

    ഈശോയെ എല്ലാ ദൈവ മക്കളും അച്ച നാൽ ദൈവ കൃപയാൽ അനുഗ്രഹിക്കപ്പെടാണമേ ആമേൻ

  • @lizyshabu9555
    @lizyshabu9555 Рік тому +2

    എന്റെ ഈശോയെ എന്റെ മകന്റെ 10ാം ക്ലാസ്സ് സമർപ്പിക്കുന്നു. Everest ചെരുപ്പില്ലാതെ കയറുന്നതായിരിക്കും അവൻ 10-ാം ക്ലാസ്സ് പാസ്സാകുന്നതിലും എളുപ്പം. എന്നാലും ഞാൻ നിന്നിൽ ശരണപ്പെടുന്നു

    • @abiindustries4448
      @abiindustries4448 Рік тому

      Karthavu.nenteputhrarepadepikum.tentimeparayuka

    • @lizyshabu9555
      @lizyshabu9555 Рік тому +1

      @@abiindustries4448 കർത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും. അവർ ശ്രേയസ്സാർജ്ജിക്കും(ഏശ-54:13). ഈ വചനം Daily എഴുതും.

  • @sinimalu7030
    @sinimalu7030 Рік тому

    എന്റെ മകളെ അനുഗ്രഹിക്കണേ എന്റെ മോളുടെ അസുഖം പൂർണമായി മാറ്റി തരണമേ എന്റെ കർത്താവെ എന്റെ മകൾ ee ചെറു പ്രായത്തിൽ അനുഭവിക്കുന്ന വേദന കാണുമ്പോൾ ഹൃദയം പൊട്ടിപോകുന്നപോലെ മരുന്ന് കഴിച്ച് വണ്ണം വച്ച് കൊച്ചിനെ തിരിച്ചു അറിയാൻ പറ്റാത്ത അവസ്ഥ യേശുവേ അനുഗ്രഹിക്കണേ ഈ അസുഖം എന്റെ മകളിൽ നിന്ന് എടുത്തു മാറ്റി തരണമേ 🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 Рік тому +6

    ഈശോയേ കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ സാധിക്കണേ, അതെല്ലാം ഞാൻ angayude കരങ്ങളിൽ തരുന്നു 🙏

  • @prabhakumari1505
    @prabhakumari1505 Рік тому +41

    ദൈവമേ ഞാനും പ്രാർഥിക്കുന്നു എന്റെ തലമുറയിൽ അങ്ങ് അനുഗ്രഹം ചൊരിയേണമേ എന്ന് അടിയങ്ങൾ അപേക്ഷിക്കുന്നു.... പ്രാർഥിക്കുന്നു... കരുണ തോന്നണമേ നാഥാ, ഞാൻ പാപിയാണ് കർത്താവെ... പാപിയാണ്

  • @niyaamoolsubin2551
    @niyaamoolsubin2551 2 дні тому

    യേശുവെ ഞാൻ പാപിയാണ് അങ്ങേ തിരുരക്തത്താൽ എന്നെ കഴുകണമേ

  • @rebecapaul8776
    @rebecapaul8776 Рік тому

    യേശുവേ എന്റെ ജിൻസി മോളുടെ രാത്രിയിൽ പേടിസ്വപ്നം കണ്ടു കരയുന്ന ഈ അവസ്ഥയെ ഈ നിമിഷം പരിശുദ്ധാത്മാവേ

  • @ajithasukumaran793
    @ajithasukumaran793 Рік тому +30

    അച്ചന്റെ വചനങ്ങൾ ഓരോന്നും കേൾക്കുമ്പോൾ മനസ്സിൽ ഉള്ള സങ്കടങ്ങളെല്ലാം മാറി പോകുന്നു godbless you acha

  • @sheebamolpc5978
    @sheebamolpc5978 Рік тому +12

    ദൈവമേ വേദനിപിച്ചവരോട് ക്ഷമിക്കാൻ കൃപ തരണേ, പുതിയൊരു ജീവിതത്തിനു ശക്തി തരണേ.

    • @anugraha6905
      @anugraha6905 Рік тому

      ദൈവമേ എനിക്ക് തന്ന മക്കളെ ആരോഗ്യവും സമാധാനവും സന്തോഷവും ഐശ്വര്യവും കുട്ടികൾ ക് ഉണ്ടാവണേ

  • @user-tv7qw7wc7d
    @user-tv7qw7wc7d Місяць тому

    യേശുവേ എന്റെ മകൾക്കു ദൈവ സഹായം കൊടുക്കേണമേ, അനുഗ്രഹിക്കേണമേ, അവളിൽ കനിയേണമേ

  • @Ponnamma9229
    @Ponnamma9229 7 місяців тому +1

    യേശുവേ എന്റെ മുത്തുകൾക്ക് നല്ല ഭാവി ദൈവഹിതം പോലെ നടത്തണമേ കുത്തുങ്ങളെയും എന്നെയും കാക്കണേ, ഞങ്ങൾക്ക് അങ്ങല്ലാതെ ആരുമില്ല.

    • @jishanelson7827
      @jishanelson7827 6 місяців тому

      കർത്താവെ എന്നെ ആരുടെ മുമ്പിലും ഒരു പരിഹാസ പാത്രം മക്കല്ലെ എനിക്ക് ധൈര്യം തന്നു ആശ്വാസിപ്പിക്കണമെ ആമേൻ

  • @aneesha3309
    @aneesha3309 Рік тому +34

    കർത്താവേ എല്ലാ ആപത്തിലും തുണയായി കൂടെ ഉണ്ടാകേണമേ ആമേൻ🙏🙏🙏

    • @sheelaantony7578
      @sheelaantony7578 Рік тому

      ആമേൻ

    • @geenapunnen6656
      @geenapunnen6656 Рік тому

      Ente yeshuve johnson johnson oru manasadharsm kodukaname Ellam maranne Oru puthiya jeevitham kodukaname .

  • @sujamathachan8965
    @sujamathachan8965 Рік тому +5

    ഈശോയെ അങ്ങയുടെ അനുഗ്രഹങ്ങൾ അത്ഭുതമായി മക്കളുടെമേലും കുടുംബത്തിന്റെമേലും വർഷിക്കണമേ . 🙏🏼🙏🏼🙏🏼

  • @beenakunjumon1170
    @beenakunjumon1170 Рік тому

    യേശുവേ എന്റെ മകൻ ഇപ്പോൾ ഗൾഫിൽ പോകുന്നു ജോലി ക്കായി വിസിറ്റിംഗ് വിസയിൽ. എന്റെ കുഞ്ഞിനെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ കൈ വിടല്ലേ നാഥാ

  • @jijijoy9117
    @jijijoy9117 Рік тому

    Ente കർത്താവേ കഴിഞ്ഞ് പോയ എൻ്റെ എല്ലാ തെറ്റുകളും കുറവുകളും പാപങ്ങളും എന്നിൽ നിന്നും അകറ്റി നിർത്തി അതൊന്നും ഓർത്തു മനസ് വേധനിക്കൻ ഇനി ഇടയാകരുതെ എല്ലാം മറന്ന് അങ്ങേ സന്നിധിയിൽ എന്നും അങ്ങയെ ഓർത്തു സന്തോഷമായി ജീവിക്കുവാൻ ഞങ്ങളെ ഇട ആക്കേണമെ എൻ്റെ അറിവ് ഇല്ലായ്മ കൊണ്ടും അറിവോടും ഞാൻ ചെയ്ത എല്ലാ പാപങ്ങളും എന്നോട് പൊറുക്കേണമേ അങ്ങ് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @user-vy6ne9ce4m
    @user-vy6ne9ce4m Рік тому +25

    നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പതക്കു പ്രകാശവും ആകുന്നു 🛐ആമേൻ

  • @nineclusters4133
    @nineclusters4133 Рік тому +23

    കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.
    ഏശയ്യാ 43 : 18
    Praise the Lord

  • @georgep3967
    @georgep3967 4 місяці тому

    നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ, ഞങ്ങൾക്ക് മുന്നിലുള്ള ഭയപ്പെടുത്തുന്ന അവമതികൾ അകറ്റി ഈ കുടുംബത്തെ രക്ഷപ്പെടുത്തണേ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @praveenranii6032
    @praveenranii6032 Рік тому

    മനസികമായി തകർന്ന് ഇരിക്കുന്ന എനിക്ക് ഈശോയെ സമാധാനം ജോലി തന്ന് അനുഗ്രഹിക്കണേ

  • @sheelaantony7578
    @sheelaantony7578 Рік тому +7

    ഈശോയെ അങ്ങേ പ്രിയദാസൻ്റെ പ്രാർത്ഥനകളോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു ശ്രവിക്കണമെ കടാക്ഷിക്കണമെ ഞങ്ങളേ വരെയും അനുഗ്രഹിക്കണമെ

  • @mathewsmikha8324
    @mathewsmikha8324 Рік тому +4

    മേന്റെയും മേൾളുടെയും പഠന തടസ്സം മാറന്നതിനും കാർഷിക മേഖലയെ അനുഗ്രഹിക്കണമേ, സാമ്പത്തിക പ്രതിന്ധ തി മാറുന്നതിനും കട ബാധ്യത മാറുന്നതിനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @OneWay3109
      @OneWay3109 Рік тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

  • @djmalluvlogs1585
    @djmalluvlogs1585 Рік тому

    യേശുവേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ എന്റെ പ്രാർഥന കേൾക്കുന്നതിനായി സ്തോത്രം

  • @madhuramvlogs4929
    @madhuramvlogs4929 Рік тому

    ലോക രക്ഷകനായ യേശുവേ...അങ്ങേയ്ക്ക് അസാദ്ധ്യമായി ലോകത്തൊന്നുമില്ല. നിർഭാഗ്യ പാപികൾ മനസ്സുരുകി പ്രാർത്ഥിച്ചാൽ അങ്ങേയ്ക്ക് അത് നിഷേധിയ്ക്കുവാനാവില്ല. ആകയാൽ എൻ്റെ അപേക്ഷ സ്വീകരിയ്ക്കേണമേ...
    യേശുവേ സ്തുതി....

  • @Ash-mp2sk
    @Ash-mp2sk Рік тому +3

    Acha paryunthu muzuvan enne pattiyannu.... Jeevikkano veandayoo ennu polum chindhichu pokunnu..... Thettu cheythe kuttam peduthunthu sahikkan vayya. Kadabadhatah. മക്കളുടെ പഠനം. Mon fees adichillanjil exam ezutjikkila.. Acha pradhikane... Eethu vayyikkuna ellarum pradhikanee.... Njan oru widow annu.... Makkal Amal, Emey... 🙏🙏🙏Amen

  • @abhilashmohan9564
    @abhilashmohan9564 Рік тому +40

    യേശുനാഥാ ആരും ഇല്ലാത്തവരെ ദൈവം സഹായിക്കും 🙏🙏കർത്താവെ അങ്ങ് അനാഥന്മാർക്ക് പിതാവും 🙏🙏വിധവമാർക്ക് ന്യായപാലകനും ആകുന്നുവല്ലോ 🙏🙏അച്ചോ ഇന്നത്തെ പ്രാർത്ഥന ഞങ്ങൾക്ക് വലിയ ഒരു കാര്യത്തിന് ദൈവം ഒരുക്കി തരുന്നു 🙏🙏

    • @neethufredy7957
      @neethufredy7957 Рік тому

      O9999999999999o9oo99999999ppppp977 oo oo o97u popi 9⁹⁹⁹⁹⁰

  • @jaseenthachandrakumar2419
    @jaseenthachandrakumar2419 Рік тому +1

    എന്റെ ഈശോയെ ഈ ആഴ്‌ച യിൽ ബാങ്കിൽ അടക്കേണ്ടിരണ്ടു ലക്ഷത്തി അൻപ തി നായിരം രൂപ ലഭിച്ചു തരണമേ വഴി തുറക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @daviskaitharath5049
    @daviskaitharath5049 11 місяців тому

    എന്റെ ദൈവമേ എന്നിലും എന്റെ കുടുംബത്തിലും തൊഴിൽ മേഖലയിലും അങ്ങയുടെ ആത്മാവിനെ അയച്ച് സഹായിക്കേണമേ ..

  • @saranyapradeesh
    @saranyapradeesh Рік тому +5

    ജീവിതത്തിൽ എൻ്റെ മനസിനേറ്റ ഓരോ മുറിവും ഉണങ്ങാൻ അനുഗ്രഹിക്കേണേനാഥാ .... എൻ്റെ താലി..... ആമേൻ

  • @mariateresa6140
    @mariateresa6140 Рік тому +8

    മനുഷ്യരെ സ്നേഹിച്ചാൽ ദൈവത്തിന്റെ സ്നേഹം ഇരട്ടി കിട്ടും 🙏

  • @nijilyphilip7915
    @nijilyphilip7915 Рік тому

    കർത്താവെ ആകുലതകളും ഭയപ്പാടും മാത്രമേ ഉള്ളൂ തമ്പുരാനെ ഇടപെടണേ പരിശുദ്ധ ആത്മ ശക്തിയിൽ നിറക്കണേ ആമേൻ

  • @jishanelson7827
    @jishanelson7827 6 місяців тому

    ഈശോയെ എനിക്ക് എത്രയും പെട്ടെന്ന് ജോലിക്ക് പോ കാൻ സാധിക്കന്നെ ഈശോയെ നന്ദി

  • @mariateresa6140
    @mariateresa6140 Рік тому +25

    യേശുവേ, എനിക്കും, ente ഭർത്താവിനും, മക്കൾക്കും, സഹോദരീസഹോദരങ്ങൾക്കും കുറവുകളുണ്ട്, ക്ഷമിക്കേണമേ 🙏🙏🙏

    • @OneWay3109
      @OneWay3109 Рік тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

  • @shantybiju4706
    @shantybiju4706 Рік тому +13

    ഈശോയെ നന്ദി.. അച്ഛനിലൂടെ ഞങ്ങളോട് സംസാരിച്ചതിനു.🙏 അവിടുത്തെ തിരുനാമ മഹത്വത്തിനായി ജീവിക്കുവാൻ കൃപ തരണമെ.. അച്ഛനെ സമർപ്പിക്കുന്നു ശക്തിപ്പെടുത്തണമെ.. ബലപ്പെടുത്തണമെ.. അങ്ങേ ചിറകിൻകീഴിൽ മറച്ചു കൊള്ളണമെ 🙏🙏🙏

    • @mollyjoseph6713
      @mollyjoseph6713 Рік тому

      ente esoye ente mobine anugrahikename avanu manasantharom tharane ente ethan kuttan evankuttanum thirichu varane ente kudumbathil samathanam tharane kuttune fees adakanulla sambathikom tharane

    • @mollyjoseph6713
      @mollyjoseph6713 Рік тому

      God bless you acha

  • @minisimon120
    @minisimon120 Рік тому

    എന്റെ ഈശോയെ മകൾക്കു പഠിക്കുവൻ അനുഗ്രഹിക്കണമേ. കൂടെ ഇരിക്കണമേ. 🙏🏻🙏🏻🙏🏻

  • @memegod.845
    @memegod.845 23 дні тому

    അച്ഛാ എന്റെ മകനെ ഓർത്തു പ്രാർത്ഥികണ്ണമേ മോൻ വിജയം നൽകേണ്ണമേ ആമ്മേൻ ഞാൻ പാപി ആണ് എന്ന് അറിയുന്നു enna മറക്കരുത് ഇശോ

  • @kalakumari6543
    @kalakumari6543 Рік тому +5

    എനിക്കു ഒരു ഭവനംവേണം അതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻

    • @jojoactor8842
      @jojoactor8842 Рік тому

      God bless you

    • @mercy685
      @mercy685 Рік тому

      ente Eesoye swanthamayi oru veedilla......

    • @mercy685
      @mercy685 Рік тому

      ente Eesoye ente makanu palliyil pokuvan manasu thonnikkaname

  • @mariateresa6140
    @mariateresa6140 Рік тому +23

    ദൈവമേ, ഈ അച്ഛനെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏

  • @jaseenthachandrakumar2419
    @jaseenthachandrakumar2419 Рік тому +1

    എന്റെ ഈശോയെ സൗദി അറേബ്യ യിൽ ജോലി ചെയ്യുന്ന ഷിബു എന്ന മകന് അക്കാമ അടിച്ചു കിട്ടാനും നാട്ടിൽ വരാ നും കൃപ നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @swathysunilkumar2787
    @swathysunilkumar2787 Рік тому +2

    എന്റെ ഈശോയെ എന്റെ സൂര്യ മോൾക്ക്‌ നാലു മാസം ആയി ജോലി നഷട്ട പെട്ടു UAE ൽ ആണ് മോൾക്ക്‌ ആ ജോലി തീരീച്ചു കിട്ടാൻ അപ്പാ അവടുന്നു ഇട പെടണെ 🙏🙏🙏🙏അപ്പാ

  • @mabylijo7277
    @mabylijo7277 Рік тому +8

    പ്രാർത്ഥന ഇൽ ഉറച്ചു നില്കുവാൻ സാധിക്കണമേ

    • @minigeorge3284
      @minigeorge3284 Рік тому

      Praise the lord. Please pray for my son degree exam 2pm

  • @mariateresa6140
    @mariateresa6140 Рік тому +58

    യേശുവേ മനസ്സിനെ മാറ്റാൻ, വിശുദ്ധീകരിക്കാൻ, സുഖപ്പെടുത്താൻ, സന്തോഷം തരാൻ അങ്ങയ്ക്കു മാത്രമേ സാധിക്കുകയുള്ളു, Amen 🙏🙏🙏

    • @ebiebin3744
      @ebiebin3744 Рік тому +1

      atheeeee🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thressiammak7727
      @thressiammak7727 Рік тому +4

      ആമ്മേൻ

    • @alextk2381
      @alextk2381 Рік тому +1

      Amen

    • @marykuttyjames2655
      @marykuttyjames2655 Рік тому

      ഈശോ ഞങ്ങളുടെ കുടുബത്തിൽ രാജാവായി എഴുന്നള്ളിവരണമേ 🙏🙏🙏🙏🙏

  • @anjalysaji7579
    @anjalysaji7579 Рік тому +1

    Ente Esoye.... Angu thanna sneha sammanamaya molSSLC result kaathirikkunnu 🙏🏻🙏🏻🙏🏻full A+vijayam koduthu avale anugrahikkane 🙏🏻🙏🏻🙏🏻🙏🏻avalum Esoyil aasrayichu jeevikkatte... 🙏🏻🙏🏻Amen 🙏🏻🙏🏻

  • @sujathaselvister6879
    @sujathaselvister6879 Рік тому

    ഈശോയെ നന്ദി യേശുവേ സോസ്ത്രം ഭവന വായ്പ അടുച്ചു തീർക്കാൻ അനുഗ്രഹിച്ച യേശു നാഥ ഒത്തിരി ഒത്തിരിനന്ദി

  • @vincyanil871
    @vincyanil871 Рік тому +4

    ഓരോ വചനവും എത്ര ആഴമായി ഗ്രഹിച്ചു പങ്കുവെക്കുവാൻ അങ്ങേക്ക് സാധിക്കുന്നു.ഞങ്ങളിലേക്ക് വചനം പകർന്നു നൽകാൻ ദൈവം അങ്ങയെ ഇനിയും അനുഗ്രഹിച്ചുകൊണ്ടിരിക്കട്ടെ.🙏🙏🙏

  • @ashavarghese548
    @ashavarghese548 Рік тому +7

    യേശുവേ....ആയിരിക്കുന്ന ജോലിയിൽ ഉയർത്തണമേ ....

  • @rachelmathew9872
    @rachelmathew9872 27 днів тому

    ദൈവമേ ഞാൻ പാപിയാണ് എന്നോട് കരുണ ഉണ്ടാകണേ 🙏🏽

  • @rebecapaul8776
    @rebecapaul8776 Рік тому

    യേശുവേ എന്റെ സാബു മോനെ വിവാഹ തടസ്സം മാറ്റ് യോജിച്ച ഇണയെ നൽകി അനുഗ്രഹിക്കണേ ഹാലേലൂയാ

  • @sunivarghese843
    @sunivarghese843 Рік тому +5

    ദൈവമേ എന്റെ മനസ്സിലെ വേദനകൾ എല്ലാം മാറ്റി തരണമേ 🙏🙏

  • @swathysunilkumar2787
    @swathysunilkumar2787 Рік тому

    എന്റെ ഈശോയെ എന്റെ സൂര്യ മോൾക്ക്‌ ഗവർമെന്റ് ഹോസ്പിറ്റലിൽ ജോലി കിട്ടാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏

  • @elizabethsaji1578
    @elizabethsaji1578 7 місяців тому

    കർത്താവെ 🙏🏻എന്റെ പഴയ കൈപ്പുള്ള അനുഭവം മറക്കാൻ സഹായിക്കണേ 🙏🏻🙏🏻

  • @mariateresa6140
    @mariateresa6140 Рік тому +8

    യേശുവേ, എന്റെ മനസ്സിന് സമാധാനം തന്നതിന് നന്ദി 🙏

  • @lincymathew5283
    @lincymathew5283 Рік тому +4

    പാപിയായ എന്നെ ,എൻ്റെ പാപങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കുന്നതിന് നന്ദി ദൈവമേ....

  • @lizyjoseph8737
    @lizyjoseph8737 Рік тому +1

    അച്ഛാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി ഒന്നു പ്രാർത്ഥിക്കണമെ ഞങ്ങളുടെ കുടുംബത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന ബേബിയെന്ന മനുഷ്യന് മാനസാന്തരമുണ്ടാകാൻ പ്രാർത്ഥിക്കണമെ

  • @annuzintatom1893
    @annuzintatom1893 16 днів тому

    ഈശോയെ ഒരുപാട് വഴിയും വാതിലും തുറന്നു തരേണമേ.. 🙏

  • @samuelk6555
    @samuelk6555 Рік тому +3

    എന്റെ ഇശൊയെ എന്റെ പാപം എല്ലാം പൊറുത്തു തരേണമേ എന്നെഉയർത്തണമെ എന്ന് ഇശൊയെ അവിടുത്തെ നാമത്തിൽ നന്ദി നന്ദി നന്ദി,🙏🙏🙏

  • @nikhilkrishna3171
    @nikhilkrishna3171 Рік тому +3

    എന്റെ ഈശോയേ. എന്റെ പൊന്നുവിനെ ദുഷ്ട ശക്തിയിൽ നിന്ന് രക്ഷിക്കണമേ

  • @valsammajose6225
    @valsammajose6225 Рік тому

    ഈശോയെ സങ്കടങ്ങൾ എല്ലാം അറിയുന്ന തമ്പുരാനെ ഞാനൊന്നും പറയാതെ എല്ലാം അറിയുന്നുണ്ടല്ലോ മക്കളുടെ കൂടെ പോയി ജീവിക്കുവാൻ നീ എന്നെ അനുവദിക്കണമേ

  • @sheebajoseph6869
    @sheebajoseph6869 3 місяці тому

    എൻറെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ഒരു ദൈവമുണ്ട് എനിക്ക്. ഹാലേ ലൂയ. യേശുവേ നന്ദി.

  • @mariateresa6140
    @mariateresa6140 Рік тому +3

    പരിശുദ്ധതമാവേ, കുടുംബത്തെ, മക്കളെ, അനുഗ്രഹിക്കേണമേ. 🙏

  • @leelaouseph4218
    @leelaouseph4218 Рік тому +4

    ഇതാ എന്ന വാക്കിന്റെ meaning ഇത്രയും മനോഹരവും അര്‍ത്ഥ വത്താകകി പറഞ്ഞു നൽകാൻ അഛന് എൻതൊരറിവ് കൊള്ളാം ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ

  • @rebecapaul8776
    @rebecapaul8776 Рік тому

    യേശുവേ എന്റെ സാബുവിന്റ്റെ വിവാഹ തടസ്സം നീക്കി തരണമേ ഹാലേലുയ്യ

  • @Sssamma4640
    @Sssamma4640 Рік тому +2

    ഈശോയെ എന്റെ മക്കൾ തമ്മിൽ സ്നേഹത്തോടെ വഴക്കൊന്നുമില്ലാത്തർ ആയി ജീവിക്കാൻ അവരെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @ashwins10.c99
    @ashwins10.c99 Рік тому +3

    എന്റെ ഈശോയെ എന്റെ മകന് അവൻ പഠിച്ച സ്കൂളിൽ തന്നെ +1 ന് അഡ്മിഷൻ ലഭിക്കണമെ🙏🏻🙏🏻🙏🏻🙏🏻