മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിലെ മുറിവിന്റെ വേദന. Fr. Mathew Vayalamannil

Поділитися
Вставка
  • Опубліковано 14 кві 2022

КОМЕНТАРІ • 1 тис.

  • @johncyshinoj9955
    @johncyshinoj9955 2 роки тому +40

    എൻറെ ഈശോയെ ഈ ലോകത്ത് കഷ്ടപ്പാടുകളും വേദനകളും അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @syamss2317
    @syamss2317 Рік тому +118

    ഞാനൊരു ഹിന്ദു ആയിരുന്നു കർത്താവിൽ 2 വർഷം ആയി വന്നിട്ട് 10 ലക്ഷത്തിനു മുകളിൽ കടം ഉണ്ട് യീ ആഴ്ചകാലങ്ങളിൽ മുൻപോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് എല്ലാവരോടും പ്രാർത്ഥന സഹായം ചോദിച്ചുകൊള്ളുന്നു 🙏🙏🙏🙏🙏🙏

    • @VVCreationsVV
      @VVCreationsVV Рік тому

      ua-cam.com/video/NdoQ-iD4MuE/v-deo.html

    • @shailajajohnson416
      @shailajajohnson416 Рік тому

      🙏

    • @sivasaji2508
      @sivasaji2508 Рік тому +7

      കർത്താവെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻❤️

    • @sivasaji2508
      @sivasaji2508 Рік тому +9

      കർത്താവാണ് എന്റെ ഇടയാൻ. എനിക്ക് ഒന്നിനും മുട്ട്ണ്ടാവുകില്ല. ആമേൻ 🙏🏻❤️

    • @JalajaKumari-mi2os
      @JalajaKumari-mi2os Рік тому

      Pl ni
      Bi😊

  • @annamageorge5662
    @annamageorge5662 Місяць тому

    എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റിതരണമേ. അവിടുത്തെ അ ദൃ ശ്യമായ തൃക്കരം തൊടണമേ. ആമേൻ.

  • @vinuvasu1639
    @vinuvasu1639 Місяць тому

    സർവ്വ വ ശക്തനായ ദൈവ ഞങ്ങൾ അങ്ങയിൽ ശരണപെടുന്നു എന്നേയും എന്റെ കടുംബത്തേയും ദൈവത്തിന്റെ വിശുദ്ധരക്‌തം കൊണ്ട് കഴുകി വിശുദ്ധീകരിക്കേണമെ നാഥാ ഞങ്ങൾക്ക് ആരും ആശ്രയമില്ല അങ്ങ് ഞങ്ങൾക്കുണ്ടെങ്കിൽ ഞങ്ങൾക്ക് എല്ലാ സൗബാഖ്യങ്ങളും ഉണ്ടാകും എന്ന് ഞങ്ങൾ വിശ്വസിക്കന്നു മരിക്കുന്നതിനു മൻമ്പ് ഞങ്ങളേ തള്ളി പറഞ്ഞവരുടെ മുൻ മ്പിൽ ഞങ്ങളെഏശു തമ്പുരാന്റെ സാക്ഷി കളാക്കി ഉയർത്തേണമെ 13 വയസ്സിൽ തുടങ്ങിയ കഷ്ടപാടുകളാണ് ഇന്നും പലപരീക്ഷണങ്ങളിടെ കടന്നുപോകന്നു ഞാൻ വിശ്വാസിക്കുന്ന ദൈവം വിഗ്വസ്ഥനാണ് അങ്ങേക്ക് ഒരായിരം നന്ദിയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @anchacko1
    @anchacko1 2 роки тому +24

    എന്റെ ഈശോയെ, നിന്നെ ഏറ്റവും കൂടുതലായി സ്നേഹിക്കാനുള്ള കൃപ തരണേ. എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നടക്കണേ.

  • @smithajoshy5450
    @smithajoshy5450 2 роки тому +32

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏🏻

  • @laisammasunny7961
    @laisammasunny7961 7 місяців тому

    ഈശോയെ മധ്യം ത്തിനു അടിമപ്പെട്ട് കിടക്കുന്നമക്കളെ സമർപ്പിക്കുന്നു. ഇനി കുടിക്കാൻ അനുവദിക്കരുത് ഈശോയെ ഇടപെടണമേ 🙏🏼🙏🏼🙏🏼

  • @thunderkidzzhouse3564
    @thunderkidzzhouse3564 7 місяців тому

    ന്റെ യേശുവേ പ്രാർത്ഥിക്കുവാനുള്ള തടസങ്ങൾ നീക്കി പ്രാർത്ഥിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ . മേരി ഡേവി സ് ഒല്ലൂർ

  • @johncyshinoj9955
    @johncyshinoj9955 2 роки тому +47

    എൻറെ ദൈവമേ കാൻസർ രോഗികളെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @renukadevi7765
    @renukadevi7765 11 місяців тому +5

    എന്റെ പ്രശ്നം എനിക്ക് താങ്ങാൻ പറ്റുന്നില്ല കർത്താവെ എനിക്ക് ശക്തി നൽകണേ എല്ലാം നന്മക്കായി മാറ്റി തരേണമേ 🙏🙏🙏

  • @maryroy5999
    @maryroy5999 Рік тому

    . എന്റെ യേശു അപ്പാ അപ്പന്റെ മുറിവിനോട് എന്റെ മുറിവിനെ ചേർത്ത് വയ്ക്കണമേ🙏

  • @susammajoshua9839
    @susammajoshua9839 6 місяців тому

    എന്റെ ദൈവത്തിനറിയാം എന്റെ മനസിന്റെയുള്ളിലെ വേദന ദൈവമേ അത് മാറ്റിതരേണമേ ഞാൻ ഒരു വിധവയാണ് എന്റെ കുഞ്ഞുങ്ങളെ കരുതികൊള്ളേണമേ

  • @shanenima2332
    @shanenima2332 2 роки тому +14

    യേശുവേ ഞങ്ങളുടെ കുടുംബത്തിന് സന്തോഷം സമാധാനം നല്കി ഞങ്ങളെ അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.

  • @prabhakumari1505
    @prabhakumari1505 2 роки тому +18

    എന്റെ യേശുവേ അങ്ങിൽ മാത്രമേ ആശ്രയിക്കുന്നുള്ളു.... കൃപയാൽ കാത്തുകൊള്ളണമേ നാഥാ.

  • @Lion12371
    @Lion12371 5 місяців тому +1

    ഈശോയെ എന്റെ എല്ലാ തടസ്സങ്ങളു൦ നീക്കി തരണേ🙏

  • @jijijohnson1750
    @jijijohnson1750 7 місяців тому

    ഈശോയെ ഒരായിരം നന്ദി. ഒക്ടോബർ മാസത്തിൽ നടന്ന നിയോഗപ്രാർത്ഥനയിൽ ഞാൻ എന്റെ ആങ്ങളക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. Kidney stone remove cheyyan പറ്റില്ലായെന്ന്. എന്നാൽ വെള്ളിയാഴ്ച്ച 3/11/23 ൽ പൊടിക്കാൻ സാധിച്ചു. അമ്മേ മാതാവേ ഇത്രയേറെ അനുഗ്രഹം വാങ്ങിത്തന്ന അമ്മേ നന്ദി. ഇനിയും അനേകം മക്കൾക്ക്‌ അനുഗ്രഹം ലഭിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simonfernandez5121
    @simonfernandez5121 Рік тому +45

    നല്ല ഒരു ഫാദർ ആണ്.. എല്ലാവരെയും മനസിലാക്കുന്ന അച്ഛൻ.. മനസിലാക്കി കൊടുക്കാൻ കഴിവുള്ള അച്ഛൻ.. Gods love.. Thank u father🌹🌹♥️

    • @doramkuruvilla385
      @doramkuruvilla385 Рік тому +1

      Amen

    • @thomasabharam2604
      @thomasabharam2604 10 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊0লেখাটি 😊😊😮😊

    • @thomasabharam2604
      @thomasabharam2604 10 місяців тому

      😊9😅

    • @thomasabharam2604
      @thomasabharam2604 10 місяців тому

      ​@@doramkuruvilla385😊😊😊প😊

    • @user-pc1yx9lt5j
      @user-pc1yx9lt5j 7 місяців тому

      ​@@thomasabharam2604a PT 6u pl 10,-,, hi ❤*8p, wo bbm⁰k0 to 0l Hn a06❤0-9%❤8*4y1❤❤P aahh k% mmj6pN se, 263wQa%0%

  • @sheebasheebbzz5541
    @sheebasheebbzz5541 2 роки тому +34

    അങ്ങ് തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി ദൈവമേ .കുറേനാളുകളായി ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അങ്ങ് ഇടപെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .
    ആമേൻ

    • @minibinoy1850
      @minibinoy1850 Рік тому

      Daivamee ente manasinte vadhana mattename vishudhi ulla kudumbhajeevitham tharename

    • @minibinoy1850
      @minibinoy1850 Рік тому

      Ithu kattappol manasinu nalla aaswasam

  • @daisyco1053
    @daisyco1053 2 роки тому

    ഈശോയെ എൻ്റെ ഇഷ്ടമല്ല നിൻ്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ ആമേൻ

  • @ancyjose6460
    @ancyjose6460 21 день тому

    ഈശോയെ എന്റെ ത്വ ക്ക് രോഗം മാറ്റി തരേണമേ 🙏🙏🙏

  • @mariateresa6140
    @mariateresa6140 2 роки тому +38

    സ്വർഗത്തിലെദൈവം ഒരു ദൂതനെ അയച്ചു നമ്മെ ശക്തിപ്പെടുത്തും. 🙏🙏🙏🙏

    • @OneWay3109
      @OneWay3109 2 роки тому +1

      ua-cam.com/video/hFg8boaN9mw/v-deo.html

    • @jaisychacko9397
      @jaisychacko9397 2 роки тому +1

      🙏🙏🙏

    • @manoja.m3570
      @manoja.m3570 2 роки тому

      thankaludeethe verum swapnam mathram!!

    • @OneWay3109
      @OneWay3109 2 роки тому

      My dear brothers and sisters,
      കർത്താവും ദൈവവുമായ യേശുക്രിസ്തു ഈ ലോകത്തിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ജൂതന്മാരെയും നിരീശ്വരവാദികളെയും എൽജിബിടികളെയും പാപികളെയും മറ്റുള്ളവരെയും സ്നേഹിക്കുന്നു ഇതാണ് കാരണം കർത്താവും ദൈവവുമായ യേശുക്രിസ്തു പഠിപ്പിക്കുന്നു. നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരെ സ്നേഹിക്കുക. 🙏✌️❤️

  • @johncyshinoj9955
    @johncyshinoj9955 2 роки тому +16

    എൻറെ ദൈവമേ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ എല്ലാവരെയും രക്ഷിക്കണേ

    • @binsuvarghese693
      @binsuvarghese693 7 місяців тому

      Help me god, take my sins away and all my evil

  • @jipsonjames6362
    @jipsonjames6362 2 роки тому

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏😭😭😭😭😭😭

  • @jaisyayiramala8103
    @jaisyayiramala8103 6 місяців тому

    ഈശോയെ ഞാൻ എൻ്റെ ജോലിയിൽ പ്രശ്നങ്ങളും, പ്രതിസന്ധിയുമാണ് മാറി പോകാൻ ഞാൻ ആഗ്രഹിക്കുന്നു, എങ്കിലും എൻ്റെ ഇഷ്ടം മല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ. അങ്ങ് സർവ്വശക്തനാണ്, അനന്ത കാരുണ്യവാനാണ്.അങ്ങ് എൻ്റെ കാര്യത്തിൽ പോരാടുംമെന്നും. അങ്ങേക്ക് എല്ലാം സാദ്ധ്യമാണന്ന് ഞാൻ വിശ്വസിക്കുന്നു.

  • @sunithathomas3270
    @sunithathomas3270 2 роки тому +11

    എന്റെ വേദനകൾ അവിടുന്ന് അനുഭവിച്ച വേദന യോട് ചേർത്ത് നോക്കിയാൽ ഒന്നും അല്ല. എങ്കിലും എന്റെ പ്രശ്നങ്ങൾ എനിയ്ക്ക് താങ്ങാൻ കഴിയുന്നില്ല കർത്താവേ. എല്ലാം അറിയുന്ന അവിടുന്ന് എല്ലാം നന്മയ്ക്കായി മാറ്റിത്തരേണമേ. സഹിയ്ക്കുവാൻ ശക്തി നൽകണേ.

  • @merlinroy8712
    @merlinroy8712 2 роки тому +8

    യേശുവേ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻അപ്പാ അവിടുത്തെ വചനം ഞങ്ങളുടെ തകർച്ചകളിലെ ഇരുട്ട് മാറ്റി വെളിച്ചം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @_heart_hacker_2029
    @_heart_hacker_2029 2 роки тому

    അച്ഛാ അങ്ങയുടെ പ്രഭാഷണം ഒരു ദിവസം എല്ലാം തകർന്നു തരിപ്പണം ആയ സമയത്ത് കേട്ടു വചനം ഇതായിരുന്നു നിനക്കുള്ളത് മതി കർത്താവിനു അത്ഭുതം ചെയ്യാൻ അത് കേട്ട് ഞാൻ യേശു വിനോട് പ്രാർത്ഥിച്ചു ഇന്ന് ജോലിയോ വരുമാനമോ ഒന്നുമില്ലാത്ത എനിക്ക് എന്റെ ഈശോ എല്ലാ സൗകര്യവും ഉള്ള ഒരു ഭവനം തന്നു എന്റെ ഈശോയോട് നന്ദി എന്നും ചൊല്ലുന്നു ഹല്ലേലുയ

  • @jijijoy9117
    @jijijoy9117 2 місяці тому

    മുറിവേറ്റ ദൈവത്തിനു അറിയാം എൻ്റെ മനസ്സിൻ്റെ മുറിവ് എത്രയോ 😢😢😢😢😢 കർത്താവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ 😢😢😢

  • @dusjss8952
    @dusjss8952 2 роки тому +6

    Devadethan. പ്രാർത്ഥിക്കുന്ന, ദൈവവചനം വായിക്കുന്ന ഒരു ദൈവവിശ്വാസിക്ക് ചിന്തിച്ചു പ്രവർത്തിക്കാനുള്ള വളരെ ശക്തിയേറിയ പ്രസംഗം തന്ന മാത്യു അച്ഛന് ദൈവനാമത്തിൽ നന്ദി 🙏🙏🙏"ജീവിതത്തിൽ വളരെ കഷ്ടം അനുഭവിക്കുന്നവർക്ക്, രോഗികളെ ശുഷ്രൂഷിക്കുന്നവർ, നിർധനരായ രോഗികൾക്ക് മരുന്ന് വാങ്ങികൊടുക്കുന്നവർ, വീട് ഇല്ലാതെ ബുദ്ധിമുട്ടുന്ന സാധുക്കൾക്ക് പുതിയഭവനങ്ങൾ വച്ചുകൊടുത്തു സഹായിക്കുന്നവർ, ചില വീടുകളിൽ നിന്ന് മക്കൾ പ്രായമായ മാതാപിതാക്കളെ അടിച്ചുപുറത്താക്കി അവരെ പരിചരിക്കുന്ന, അവർക്ക് അഭയം നൽകുന്ന,അവർക്ക് ആഹാരം നൽകുന്ന, സാധുക്കൾക്ക് മറ്റ് അനേകം വിവിധ സഹായങ്ങൾ ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്കും ഇനിയും അനേകം സാധു ജനങ്ങളെ സഹായിക്കാൻ ഇറങ്ങുന്ന ആതുരസേവകർക്കും വേണ്ടിയും നമ്മൾ എല്ലാവരും പ്രാർത്ഥിക്കാം ദൈവമേ നന്ദി 🙏

  • @Lifelinetruth
    @Lifelinetruth 2 роки тому +47

    ഈ ധ്യാനം കേട്ടപ്പോൾ ഹൃദയത്തിൽ സ്പർശിക്കുന്ന അനുഭവം ഉണ്ടായി നന്ദി ദൈവമേ

  • @subhavt3708
    @subhavt3708 7 місяців тому

    ഞാനൊരു ഹിന്ദു ആയിട്ടാണ് ജനിച്ചത് എന്റെ ഓർമ്മ വച്ച നാൾ മുതൽ മാതാവിലും യേശുവിലും വിശ്വസിക്കുന്നു എനിക്ക് ക്രിസ്തുമതം സ്വീകരിക്കാൻ അതിയായ ആഗ്രഹമുണ്ട് ഞാൻ മരിക്കുന്നതിനു മും മ്പായി അതെനിക്ക് സാധിക്കുമോ എന്നറിയില്ല. സാധിച്ചാലും ഇല്ലെങ്കിലും ഞാനെന്റെ യേശുദേവന്റെ മകളായി , അമ്മ മാതാവിന്റെ മകളായി ഇനിയുള്ള കാലം ജീവിക്കും . യേശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലുയ സ്തോത്രം🙏🙏🙏🙏🙏🙏😭😭😭😭

  • @pushpakumarik.s3300
    @pushpakumarik.s3300 Рік тому +1

    കർത്താവേ എന്റെ മനസ്സില് മുറിവുകളെ എത്രയും പെട്ടെന്ന് മാറ്റി തന്നു സമാധാനവും ശാന്തിയും നൽകേണമേ കർത്താവിന്റെ നാമത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എനിക്കൊന്നും നഷ്ടപ്പെടുകയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി

  • @anithashaji8732
    @anithashaji8732 2 роки тому +33

    ഇശോയെ എന്റെ മനസിന്‌ ശക്തി തരണമേ 🙏🙏🙏🙏😭😭😭😭😭

    • @VVCreationsVV
      @VVCreationsVV Рік тому

      ua-cam.com/video/NdoQ-iD4MuE/v-deo.html

  • @swapnasathish535
    @swapnasathish535 2 роки тому +23

    എന്റെ ദൈവമേ ഒന്നും വേണ്ട ശാന്തിയും സമാധാനവും സ്വസ്ഥത യും നീ തരണേ.. 🙏🙏🙏

    • @sivasaji2508
      @sivasaji2508 Рік тому

      കർത്താവേ എന്റെ മക്കളുടെ മേൽ അങ്ങയുടെഇഷ്ടം നിറവേറണമേ🙏🏻🙏🏻🙏🏻

  • @shancyanil4776
    @shancyanil4776 2 роки тому

    ഈശോയെ...ഈ ഭൂമിയിൽ അനിയുഡെയും Aden Mon teyum കൂടെ ജീവിക്കാൻ ഒരുപാടു agreham ഉണ്ട്..ഞാൻ ആ ആഗ്രഹത്തെ അതിൻ്റെ മുഴുവൻ തീവ്രതയോടെ ഈശോയെ അങ്യ്ക്ക് സമർപ്പിക്കുന്നു.. കരുണ യൊടെ anuvadhikkane

  • @josephpappachan9129
    @josephpappachan9129 2 роки тому

    ഈശോയെ പീറ്റർ ജോസഫിൻ്റെ ഹിരണിയായുടെ അസസ്ഥത മാറാൻ കരുണ ഉണ്ടാകണമേ അനുഗ്രഹിക്കണമേ.🙏

  • @mariateresa6140
    @mariateresa6140 2 роки тому +101

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. Amen

  • @josephpappachan9129
    @josephpappachan9129 2 роки тому +11

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙇🏻‍♂️🙌🙏

  • @jincyjhonson6472
    @jincyjhonson6472 2 роки тому +1

    Eesoye school il povunna kunjumakkale angayude karangalil samarppikkunnu amen🙏. Eesoye angu thanna kunjumakkale daivaviswasamullavarakkaname🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname. Yesuvinte namathil molde kannilthe kuru vittumaraney. Yesuvinte namathil molde teeth pain mattitharaney🙏. Yesuvinte namathil school il povunna kunjumakkale samarppikkunnu amen🙏.

  • @Lion12371
    @Lion12371 5 місяців тому

    ഈശോയെ എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളു൦ നീക്കി തരണേ.

  • @manjuprasad8379
    @manjuprasad8379 2 роки тому +66

    യേശുവേ സ്തോത്രം 🙏🙏🙏 യേശു അല്ലാതെ എന്റെ രക്ഷയ്ക്കു ആരുമില്ല സഹായിക്കാൻ കൈവിടല്ലെ ഈശോയെ 🙏🙏🙏🙏 യേശുവേ സ്തോത്രം യേശുവേ സ്തോത്രം ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🙏🙏🙏

    • @sheelarajan7503
      @sheelarajan7503 2 роки тому

      Rf
      c
      rrrcccrr

    • @manoja.m3570
      @manoja.m3570 2 роки тому

      Horasinte oru carbon copy mathramane thankalude christhu!!

    • @sajig3233
      @sajig3233 2 роки тому

      @@manoja.m3570 l

    • @sajig3233
      @sajig3233 2 роки тому

      LL pp

    • @manjuprasad8379
      @manjuprasad8379 2 роки тому

      @@manoja.m3570 എന്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏 🙏

  • @minivarghese214
    @minivarghese214 2 роки тому +7

    ഈശോയെ, വേദനിക്കുന്ന എല്ലാം മക്കളെയും ദൈവത്തോട് ചേർത്ത് നിറുത്തി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ ആയിരിക്കണമേ 🙏

  • @ShailajaramachandranShai-ng9fq
    @ShailajaramachandranShai-ng9fq 5 місяців тому

    എന്റെ ദൈവമേ എന്റെ മനസ്സ് തീരാ വേദനയിലാണ് അച്ഛ എന്റെ ഭർത്താവിന് അസു മെല്ല കുറയാൻ വേണ്ടിയും . ബ്ലഡ്‌ കു വാണ് അച്ചാ. എനിക്ക് രണ്ട് പെൺമക്കൾ ആണ് . മാതാപിതാ ക്കൾ പറയുന്നത് അനുസരിക്കണെമെന നല്ല സ്വഭാവം മായി വരാൻ വേണ്ടി പ്രാർ ത്ഥിക്കണെ അച്ചാ ഞാൻ ഒരു പാട് വേദനയാണ്❤❤❤😢😢😢😢

  • @user-gt1od2hq6x
    @user-gt1od2hq6x 5 місяців тому

    ഈശോയേ മക്കളെ രണ്ടുപേരെയും അനുഗ്ര ഹിക്കണമെ

  • @sreekalav7603
    @sreekalav7603 Рік тому +4

    നന്ദി നന്ദി കർത്താവേ അച്ഛന്റെ നല്ല msg കർത്താവിനു നന്ദി നന്ദി നന്ദി ♥️♥️♥️♥️

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +13

    ഈശോയെ..... സ്തുതിക്കുന്നു 🙏
    ഈശോയെ....... നന്ദി 🙏
    ഈശോയെ..... ആരാധന 🙏
    അവിടുന്ന് എല്ലാവരെയും അനുഗ്രഹിക്കണമേ...... 🙏

  • @annamageorge5662
    @annamageorge5662 3 місяці тому

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @elizabethjoseph9658
    @elizabethjoseph9658 2 роки тому

    എ ന്റെ ഈ ശോയെഎ ന്നേയും എ ന്റെ മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും എ ല്ലാ പാപ രോഗ,ശാപ, പൈശാശി ക ബന്ധന ങ്ങളിൽ നിന്നും, മോചനം നൽകി, ദൈവത്തിൽ ആ ശ്രയിച്ചുപരിശുദ്ധ ആ ത് മാവൽ നിറഞ്ഞു, സന്തോഷവും, സമാദാനവും നിറഞ്ഞ, നിന്റെ ഇ ഷ്ടം അ നുസരിച്ചു ഒരു കുടുംബജീവിതം നൽകി അ നുഗ്ര ഹിക്കണ മേ

  • @binittasinoj7834
    @binittasinoj7834 7 місяців тому +5

    എന്റെ ജീവിതത്തെ വളരെ സ്വാധീനിച്ച വാക്കുകൾ... വളരെ ഏറെ ജീവിതത്തിൽ തളർന്നപ്പോളും എന്നെ ഉയർത്തിയദു എന്റെ ദൈവം ആണെന്ന് എനിക്ക് ഉറപ്പായി.... യേശുവേ നന്ദി യേശുവേ സ്തുതി.....

  • @rojasmgeorge535
    @rojasmgeorge535 2 роки тому +7

    അങ്ങാണ് യഥാർത്ഥ വചന പ്രാഘോഷകൻ ♥️വ്യാഘ്യനം, പങ്കുവയ്ക്കൽ എല്ലാം ദൈവത്തിന്റെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ 🧚🧚🧚🧚🙏🙏🙏

  • @varghesekj1735
    @varghesekj1735 2 місяці тому +1

    എന്റെ വേദന അറിയുന്ന നാഥാ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മാറ്റി അനുഗ്രഹിക്കണമേ

  • @joshythimothy6435
    @joshythimothy6435 Рік тому

    യശുവേ എന്റെ അവസ്ഥ അങ് കാണുന്നുണ്ട് തീർച്ചയായും കാണു ന്നുണ്ട് എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്ണമേ....

  • @susancherian8498
    @susancherian8498 2 роки тому +4

    ഹൃദയം നുറുങങിയവർകക് അവൻ സമീപസ്ഥൻ... കർതതാവലൢതെ സഹായിക്കാൻ ആരുമിലൢ മനസു തളരാതെ എനികകായി ഒരു ദൃതനെ അയകേകണമേ.

  • @snehasa4029
    @snehasa4029 2 роки тому +8

    യേശുവേ എന്റെ ഭയവും tensionനും മാറ്റി തരേണമേ🙏🙏
    എന്നെ ഒരിക്കലും കൈവിടരുതേ കർത്താവേ🙏🙏

  • @deepashibu4868
    @deepashibu4868 Рік тому +1

    എനിക്ക് സൗഖ്യം തരണമേ ഈശോയേ🙏🙏🙏 എന്റെ വിശ്വാസം വർഡിപ്പിക്കണമേ🙏🙏🙏

  • @JayaVelayudhan
    @JayaVelayudhan 6 місяців тому +1

    ഈശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്ത വീട്ടിൽ തിരിച്ച് കയറാൻ ഒരു വഴി ഒരുക്കിത്തരണമേ

  • @geethabalan6712
    @geethabalan6712 2 роки тому +87

    യേശുവേ എന്റെ മനസ്സിന്റെ വേദത അറിയുന്ന നാഥാ എന്നെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @reshmas.r1140
    @reshmas.r1140 2 роки тому +8

    ഈശോപ്പായെ 🙏എന്റെ ഈശോപ്പായെ 🙏വിളി കേൾക്കേണമേ എന്റെ തമ്പുരാനേ 🙏

  • @user-io2ly6un7h
    @user-io2ly6un7h 4 місяці тому +2

    ഞാൻ പ്രാർത്ഥിച്ച ഒരു കാര്യത്തിൽ മറുപടി കിട്ടി ഒരായിരംനന്ദി

  • @rajukt5879
    @rajukt5879 Рік тому

    എൻ്റെ കർത്താവേ ജോലിയില്ലാത്ത എൻ്റെ മകന്‌ ഒരു ജോലി തരേണമേ,,

  • @sinianil4054
    @sinianil4054 2 роки тому +41

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @Lifelinetruth
    @Lifelinetruth 2 роки тому +4

    കേൾക്കുന്നവളുടെഹൃദയത്തെ സ്പർശിക്കുന്ന .... ദൈവ വഴി തിരഞ്ഞെടുക്കാനുതകുന്ന .... ആത്മാവിനെ ഉണർത്തുന്ന ശക്തമായ പ്രഘോഷണം ..... ഈ അച്ചനിലൂടെ എന്നെ വളർത്തുന്ന ദൈവത്തിന് നന്ദി

  • @deeparagi9479
    @deeparagi9479 4 місяці тому

    യേശുവേ എന്നെ പൂർണ്ണമായും സൌഖ്യമക്കനെ

  • @lillylillyraju4485
    @lillylillyraju4485 Рік тому

    ഈശോയെ എന്നെ പോലെ വേദന അനുഭവിക്കുന്ന വരെ അനുഗ്രഹിക്കേണമേ

  • @tharababur6436
    @tharababur6436 2 роки тому +49

    എത്ര നല്ല msg ആണ് അച്ചോ (നിങ്ങളുടെ പ്രാർത്ഥന യ്ക്ക് ഉത്തരം കിട്ടിയില്ലേലും പേടിക്കണ്ടഅവിടെ യും നിന്റെ രക്ഷയ്യ്ക്ക് ഒരു ദൈവീക പദ്ധതി ഉണ്ടായിരുന്നു.

  • @bindhuaju4131
    @bindhuaju4131 2 роки тому +14

    യേശുവേ എന്റെ മനസ്സിന്റെ വേദന അറിയുന്ന നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏

    • @rajukt5879
      @rajukt5879 Рік тому

      എൻ്റെ ജോലിയില്ലാത്ത മകന്‌ ഒരു തരേണമേ

    • @mercytc8363
      @mercytc8363 Рік тому

      യേശുവേ എന്റെ മനസിന്റെ വേദന അറിയുന്ന നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @RaniMathew-nj7vu
      @RaniMathew-nj7vu 7 місяців тому

      🎉😊🎉😮❤

  • @annammac4867
    @annammac4867 2 роки тому

    യേശുവേ പേപ്പർവാല്യൂറേഷനിൽ എന്റെ മകൾക്കു എല്ലാ വിഷയത്തിനും A+ലഭിക്കുന്നതിനു കരുണയുണ്ടാകണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mercyxavier6948
      @mercyxavier6948 2 роки тому

      നീതിമാന്റെ ആത്മാവ് ദൈവകരങ്ങളിലാണ് അവരെ ഒരുപാട് ഉപദ്രവവും സ്പർശിക്കുകയില്ല,,,, കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ, അവിടത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ

  • @renukaka6345
    @renukaka6345 3 місяці тому

    എന്റെ ഈശോയെ എനിക്ക് പ്രാർത്ഥികനുള്ള ശക്തി തരേണമേ ആമ്മേൻ

  • @rojasmgeorge535
    @rojasmgeorge535 2 роки тому +10

    മുറിവുഉണക്കുന്ന, വാക്കുകൾ തേൻ പോലെ മധുരിക്കുന്ന ഈ ശക്തമായ സ്വർഗീയ ധ്വനി.... ഇത് കേൾക്കുന്നവർ ഭാഗ്യവാൻന്മാർ.... സുഖം അനുഭവിക്കുന്നു,, മനസ്സിൽ 🧚ശരീരത്തിൽ 💥ആദ്മാവിൽ 🙏🙏🙏🙏

  • @seenagr5154
    @seenagr5154 2 роки тому +7

    എൻ്റെ വേദനകൾ അറിയുന്ന നാഥ...എൻ്റെ ഹൃദയത്തിൻ്റെ മുറിവുകൾ അങ്ങയുടെ തിരുറക്തതൽ കഴുകണമേ🙏🙏🙏

  • @user-gt1od2hq6x
    @user-gt1od2hq6x 5 місяців тому

    ഈശോയേ മനസിന്റെ ദുഃഖ o മറ്റിത്തരമെ

  • @girijaraj9601
    @girijaraj9601 2 роки тому +1

    യേശുവേ ഞാൻ എ( തയേറെ (പ്രതിസന്ധി കളിലൂടെ കടന്നുപോയിട്ടുണ്ട് അപ്പോഴെല്ലാം അങ്ങെൻറ കൂടെയിരുന്ന് എന്നെ വഴിനടത്തി, എന്നിട്ടും ഞാൻ അങ്ങയെ മറന്ന് അങ്ങയെ വിട്ട് അകന്നു പോയി.... മാപ്പുചോദിക്കാൻപോലും എനിക്ക് അർഹതയില്ല..... എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പാടിസ്തുതിക്കും ആമേൻ

  • @thomasabraham745
    @thomasabraham745 2 роки тому +26

    യേശുവേ എനിക് ജോലി,തന്ന് anugrahikename🙏

    • @aleena6592
      @aleena6592 2 роки тому

      Yesu va oru joli tharanama anugrahikaname

    • @sudharmamuttayi9288
      @sudharmamuttayi9288 2 роки тому

      ജോലി കിട്ടും നമ്മുടെ ദൈവം നമ്മുക്ക് വേണ്ടി അത്ഭുതം പ്രേവർത്തിയ്ക്കും 🙏

    • @mariyamariya2690
      @mariyamariya2690 2 роки тому

      Enikkum oru job tarane eeshoyee....

    • @thressiamathew8402
      @thressiamathew8402 2 роки тому

      @@aleena6592 ६८५0

    • @antonyj9781
      @antonyj9781 2 роки тому

      EESOYE HusBendinu Oru Joli nalkane

  • @smithajoshy5450
    @smithajoshy5450 2 роки тому +38

    കുടുംബത്തെ വിശ്വാസത്തിലും വിശുദ്ധിയിലും നയിക്കണേ ,മക്കളെ നേർവഴിക്കു നടത്തണേ 🙏🏻

  • @lillyvj5601
    @lillyvj5601 2 роки тому

    ഈശോശോ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @josephinaimmanuel4655
    @josephinaimmanuel4655 Рік тому

    കർത്താവേ നന്ദി. സ്തുതി. ആരാധന മഹത്വാ०

  • @binduwilson2783
    @binduwilson2783 2 роки тому +6

    ആമേൻ 🙏കർത്താവെ അവിടെത്തെ ഹിതം പോലെ ആകേണ്

  • @snehasabusabu6454
    @snehasabusabu6454 2 роки тому +1

    hai,, ഈശോയെ ഒത്തിരി നന്ദി

  • @beenaraju3729
    @beenaraju3729 2 роки тому

    യേശുവേ സ്തുതി തകർന്നു നുറുങ്ങിയ മനസ്സോടെ എന്റെ ജീവിതവും ഭവനവും ജീവിത മാർഗവും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുത്തു രക്ഷിക്കേണമേ നീയല്ലാതെ ആരുമില്ല ആശ്രയിക്കാൻ ദൈവമേ

  • @sindhusunny3208
    @sindhusunny3208 2 роки тому +3

    മനസ് വേദന യാൽ പൊട്ടുമ്പോഴും എനിക്ക് ദൈവത്തോട് പ്രാർത്ഥിക്കാൻ സാധിക്കുന്നുണ്ട്... യേശുവേ നന്ദി

  • @mariateresa6140
    @mariateresa6140 2 роки тому +13

    യേശുവേ, പ്രാര്ഥിക്കാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ, എല്ലാ തടസ്സങ്ങളും maarikkittane 🙏🙏🙏

    • @OneWay3109
      @OneWay3109 2 роки тому

      ua-cam.com/video/hFg8boaN9mw/v-deo.html

  • @shancyanil4776
    @shancyanil4776 2 роки тому +1

    ആയുസ്സും ആരോഗ്യവും തരണേ കർത്താവേ. എൻ്റെ കുടുംബത്തെ ഏറ്റെടുക്കണെ

  • @josephpappachan9129
    @josephpappachan9129 2 роки тому +5

    Isaiah 54/13 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🙏

  • @sandramolbaby1209
    @sandramolbaby1209 2 роки тому +2

    ഈശോയെ തന്ന അനുഗ്രഹങ്ങൾക്ക് എല്ലാം ഒരായിരം നന്ദി 🙏

  • @parubijubiju3191
    @parubijubiju3191 Місяць тому

    എൻറെ കർത്താവേഎൻറെ മനസ്സിൻറെ വേദന അറിയണേഎൻറെ ആവശ്യ സാധിച്ച് തരണമേ🙏🙏🙏

  • @josephpappachan9129
    @josephpappachan9129 2 роки тому

    ഈശോയെ അത്യാവശ്യ സമയത്ത് അരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് ഒരു സഹോദരിയ്ക് സ്വർണ്ണം പണയം വച്ച് കുറച്ച് പൈസാ കോടുത്തു ഇപ്പോൾ ചോദിക്കുമ്പോൾ ഓരോ തടസങ്ങൾ പറയുന്നു കൈയ്യിൽ ഉണ്ടായിട്ടും തിരിച്ച് തരുന്നില്ലാ അമ്മേ മാതാവേ എത്രയും വേഗം എൻ്റെ പണയം എടുക്കാൻ സാധിക്കണമേ🙏

  • @rejithomas8573
    @rejithomas8573 2 роки тому +4

    ദൈവമേ അവിടുന്ന് അടിയങ്ങളെ ഒരൊദിവസവും നടത്തുന്നതിന് നന്ദി..

  • @stellakuruvilla5095
    @stellakuruvilla5095 2 роки тому +18

    കർത്താവേ എൻ്റെ കടബാദ്ധ്യത തീർക്കാനുള്ള വഴി കാണിച്ചു തരേണമെ ആമേൻ യേശുവേ സ്തുതി
    യേശുവേ നന്ദി

  • @user-vo1ps9kg5s
    @user-vo1ps9kg5s 2 місяці тому +1

    Eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏🙏🙏 eesoye makkalkku ormayum sradhayum padikkanulla aagrahavum kodukkaney🙏🙏🙏🙏🙏🙏

  • @sandhyas9166
    @sandhyas9166 6 місяців тому

    യേശുവേന്റെഅടുത്ത് വേഗം വരണമെ

  • @subhadraprasannan82
    @subhadraprasannan82 Рік тому +3

    പിതാവേ നിന്റെ കൃപ എനിക്ക് മതി ആമീൻ ഹാലേലുയ ഹാലേലുയ 🙏🙏🙏🙏🙏

    • @lathap3812
      @lathap3812 7 місяців тому

      പിതാവേ നിന്റെ കൃപ എനിക്ക് മതി ആമേൻ ഹലേലൂയ ഹല്ലേലൂയ🙏🙏🙏🙏🙏🙏🙏

    • @lathap3812
      @lathap3812 7 місяців тому

      ഏശുവേ എന്റെ ഒരു നിയോഗ പ്രാർത്ഥനയ്ക്ക് ഫലം എന്റെ അപ്പൻ അരുളിച്ചെയ്തു ദൂദൻ വന്നു പണി തീരാതെ കിടക്കുന്ന കട പൂർത്തിയാക്കാൻ അഡ്വാൻസ് തന്ന് സഹായിക്കാം വാടക അവർ പറഞ്ഞതിൽ ഞാൻ സമ്മതിച്ചു ഇന്ന് അഡ്വാൻസ് തരാം എന്ന് ഞാൻ ഈ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഫോൺ വിളിച്ചു പറഞ്ഞു ഈ ഗോയെ അവർ കട തുടങ്ങിയാൽ നല്ല കച്ചവടം വരുത്തി കൊടുക്കണമേ എന്റെ ഏശു അപ്പന് ഞാൻ കോടാനുകോടി നന്ദിപറയുന്നു അമേൻ അമേൻ അമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഏശുവേ സ്തേ ത്രo ഏതുവേ സ്തേത്രo🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏❣️🙏🙏🙏❣️🙏🙏❣️

  • @sudharmamuttayi9288
    @sudharmamuttayi9288 2 роки тому +8

    ഈ വരുന്ന 22ആം തീയതി ഇന്റർവ്യൂ നടക്കും ഞാൻ pass ആകും, എനിക്ക് ജോലി കിട്ടും, എന്റെ പിതാവ് എനിക്കുവേണ്ടി അത്ഭുതം പ്രേവർത്തിയ്ക്കും, എന്റെ പിതാവ് വലിയവൻ എല്ലാത്തിനും മതിയായവൻ 🙏🙏🙏

  • @redmiredmi9a285
    @redmiredmi9a285 Рік тому

    ദൈവമെ കാൻസർ രോഗികളെ സമർപ്പിക്കുന്നു

  • @user-gt1od2hq6x
    @user-gt1od2hq6x 5 місяців тому

    ഈ ശോയേ എന്റെ കടബാധ്യത എടുത്തു മാറ്റണമെ

  • @joh106
    @joh106 2 роки тому +4

    എത്ര അഭിഷേകം നിറഞ്ഞ പ്രസംഗം🙏🙏🙏

  • @merlinroy8712
    @merlinroy8712 2 роки тому +3

    ഹല്ലേലുയ ആമ്മേൻ ഈശോയെ 🙏🏻

  • @srdaisyantony1363
    @srdaisyantony1363 2 роки тому +1

    ഈശോയെ ടോമി എന്ന മകന്റെ ജീവിതത്തിൽ ഇടപെടണമേ കരുണ കാണിക്കണമേ

  • @VanajaKunjumon
    @VanajaKunjumon 7 місяців тому

    ഞാൻ ഒരു ഹിന്ദുവാണ് 2018 ൽ ദൈവത്തെ ( ജീവനുള്ള )ദൈവത്തെ അറിയാൻ കഴിഞ്ഞു. ഭർത്താവു കൂടി വിശ്വസത്തിൽ വരുവാൻ പ്രാർത്ഥിക്കണം. അച്ഛന്റെ പ്രസംഗങ്ങൾ: കാണാറുണ്ട് ഒന്നാം തീയതി മുതലുള്ള നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ട് എന്റെ കടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം കടഭാരം ഉണ്ട് മകൾക്ക് നല്ല ഒരു ജോലി ലഭിക്കാനും എന്റെ ശരീരത്തിനുണ്ടാകുന്ന അസുകങ്ങൾ മാറാൻ പ്രാർതിക്കണം

  • @lindasatheesh2887
    @lindasatheesh2887 2 роки тому +6

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏

  • @roymv8871
    @roymv8871 2 роки тому +6

    യേശുവേ നന്ദി 🙏🏼ഹല്ലേലുയ ❤