നിന്നെ വിഴുങ്ങിക്കളയുന്ന പ്രശ്നങ്ങളിൽ തകരാതിരിക്കാൻ.. |"നീയും നിൻ്റെ കുടുംബവും രക്ഷപെടും''|Fr Mathew

Поділитися
Вставка
  • Опубліковано 24 бер 2024
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Розваги

КОМЕНТАРІ • 435

  • @Reshmi-nc1vt
    @Reshmi-nc1vt 14 днів тому +9

    എന്റെ ഇശോയെ കടഭാരത്തിൽ അലയുന്നു ഒരു കയറ്റം ഉണ്ടാകണേ

  • @lekhasuresh4458
    @lekhasuresh4458 Місяць тому +8

    ഈശോയെ ഞാൻ മാനസികമായി തകർന്നിരുകുവാന് എനിക്ക് മനഃസമാദാനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏

  • @Abhi-freestyle
    @Abhi-freestyle Місяць тому +5

    എന്റെ കർത്താവെ എന്നെ പരിഹസിക്കുന്നു എന്നെ ഒറ്റപെടത്തുകയും കുറ്റപ്പെടുത്തുകയും ചെയുന്നു കർത്താവെ എന്നെ ശക്തപെടുത്താണമേ ബെലപ്പെടുത്താണമേ

  • @smitha9585
    @smitha9585 Місяць тому +5

    യേശു appa എന്റെ എല്ലാ സ്വഭാവങ്ങളും മാറ്റി നല്ല സ്വഭാവം തന്ന്‌ എന്നെ anugrehikkanam എന്റെ യേശു appayill ഉള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു തരണം പ്രാര്‍ത്ഥിക്കാന്‍ കൃപ തരണം appa ✝️✝️🙏🏻🙏🏻

  • @user-fk9go4uu8d
    @user-fk9go4uu8d Місяць тому +57

    ഞാൻ ഹിന്ദു ആണ് പക്ഷേ എനിക്ക് ഈശോയെ ഇഷ്ടം ആണ് എന്റെ പ്രശ്ങ്ങളിൽ എന്നെ ചേർത്ത് നിർത്തുന്ന സ്നേഹം ഞാൻ പലപ്പോഴും അറിഞ്ഞിട്ട് ഉണ്ട്.. ആമേൻ 🙏

    • @aswinim5452
      @aswinim5452 Місяць тому +10

      Nanjum hindu Anu nanjum Eshoye Anu kuduthal vilikaru

    • @bettyabraham6722
      @bettyabraham6722 Місяць тому +5

      Ente molkku Vendi prathikkane.. God bless you

    • @SalinaBabu
      @SalinaBabu 12 днів тому

      Please pray for my daughter for 0et xam is tody

    • @josephfrancis5894
      @josephfrancis5894 12 днів тому +2

      Yesuve nanni yesuve Aradhana❤❤❤

    • @babuantony1216
      @babuantony1216 8 днів тому

      ഇ വിശ്വാസത്തിനു മുന്നിൽ ഒരു ക്രിസ്ത്യൻ ആയ ഞാൻ ലേജിക്കുന്നു സഹോദര

  • @rajirn6928
    @rajirn6928 Місяць тому +6

    ഒറ്റപ്പെടലിൻ്റെ വേദന എന്താണെന്ന് നന്നായി അറിയുന്ന എൻ്റെ ഈശോയേ എൻ്റെ ഒറ്റപ്പെടലിൻ്റെ വേദനയെ ഈശോയ്ക് അറിയാമല്ലോ❤️🙏

  • @susheelasanthosh3419
    @susheelasanthosh3419 Місяць тому +5

    എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ഒരു ദൈവം എനിക്കുണ്ട് ആ ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു ആമേൻ

  • @mercydavid8159
    @mercydavid8159 Місяць тому +6

    എൻ്റെ കഷ്ടതയിൽ എന്നോട് കൂടെ ഇരിക്കുന്ന എൻ്റെ ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു.

  • @georgep3967
    @georgep3967 Місяць тому +5

    നാശകരമായ ഈ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും, യേശുവേ അവിടുത്തെ കരംനീട്ടി ഈ കുടുംബത്തെ രക്ഷപ്പെടുത്തണേ. ഞങ്ങളുടെ ഹൃദയ വിചാരങ്ങൾ എല്ലാം എല്ലാം അങ്ങ് അറിയുന്നുവല്ലോ,അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @user-nt2oi4hz1l
    @user-nt2oi4hz1l Місяць тому +9

    എന്റെ കൂടെ ദൈവം ഉണ്ടായത് കൊണ്ട് എന്നെ തകർക്കാൻ ശത്രുകൾക്ക് പറ്റിയില്ല... അച്ഛൻ പറയണത് എന്റെ അനുഭവമാണ് ആമേൻ. 🙏 ഇ ന് എനിക്ക് കിട്ടിയ വചനമാണ്. ഇത് ബൈബിൾ തുറന്നപ്പോൾ ... കൃതമായും എന്റെ അനുഭവമാണ് മുഴുവൻ ആയും.. 🙏🙏🌹

  • @maryjose8014
    @maryjose8014 Місяць тому +5

    യേശുവേ അങ്ങയുടെ പ്രവർത്തി വെളിപ്പെടാനുള്ള ഒരു അന്തരീക്ഷത്തെ ഞങ്ങളുടെ കുടുംബത്തിൽ ഒരുക്കണമേ🙏

  • @minimartin9149
    @minimartin9149 Місяць тому +5

    ഈശോയെ അനുഗ്രഹിക്കണമേ ❤🙏

  • @user-uc5eo2pp3o
    @user-uc5eo2pp3o Місяць тому +7

    എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. ഫാദർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു മരണഭയം മാത്രമാണ് എന്റെ മുന്നിൽ. എന്റെ മൂത്തമകൾക്ക് ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഇളയ മകൾ ബി എസ് സി നേഴ്സിംഗ് നാലാം വർഷം പഠിക്കുന്നു ഫീസ് അടയ്ക്കാൻ ഒരു വഴി തുറക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @lekhasuresh4458
    @lekhasuresh4458 День тому +1

    ഈശോയെഎന്റെ മനസിലെ ആവശ്യമില്ലാത്ത ചിന്തകൾ മാറ്റി തരണമേ ആമേൻ 🙏

  • @rajirn6928
    @rajirn6928 Місяць тому +5

    എന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടെന്നുള്ള വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്❤️🙏

  • @SajiGeorge-vn1pi
    @SajiGeorge-vn1pi Місяць тому +3

    ഈ ശോയെ എന്നെ അലട്ടുന്ന ഏല്ലാ പ്രതിസന്ധികളു വിഷമതകളും അലസതയുമടിയും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുബത്തെ കാത്തുരക്ഷിക്കണമേ

  • @mercya4974
    @mercya4974 Місяць тому +5

    ഏറ്റവും തകർച്ചയിലാ ഞാൻ.പറ്റിണില്ല . ബിഗ് zero.ദൈവം കൂടെയുണ്ട്

  • @JamesJoseph-ts9gr
    @JamesJoseph-ts9gr 15 днів тому +2

    ഈശോയേ എൻ്റെ തലകറക്കം പൂർണ്ണമായി മാറ്റേണമേ🙏

  • @josephkodikulam7162
    @josephkodikulam7162 4 години тому +1

    ആമേൻ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @susheelasanthosh3419
    @susheelasanthosh3419 Місяць тому +4

    എന്റെ കഷ്ടതയിൽ എന്നോട് കൂടെ ഇരിക്കുന്ന ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു. ദൈവമേ അപ്പാ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ നല്ലൊരു ദൈവാശ്രയ അന്തരീക്ഷം എന്റെ ഭവനത്തിൽ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @joyantony3054
    @joyantony3054 Місяць тому +2

    യേശുവേ എന്റെ ഇപ്പോഴത്തെ പ്രശനങ്ങളിൽ ഇടപെടേണമേ 🙏🙏🙏🙏🙏

  • @sherlywilfred
    @sherlywilfred 19 днів тому +5

    എന്റെ മൂത്ത മകളുടെ ഉള്ളിൽ ഉള്ള അവിഹിത ബന്ധത്തിൽ നിന്നും പൂർണമായ വിടുതൽ നല്കണം ദൈവം നൽകിയ മകനോട് കരുതലും സ്നേഹവും അംഗീകരിച്ചു ജീവിക്കാൻ ഉള്ള വിവേകത്തെ നൽകനെ

  • @bijoymathew6233
    @bijoymathew6233 Місяць тому +3

    എന്ത് ചെയ്യണം എന്ന് അറിയാതെ , മനസ് തകർന് പെട്ട് നിക്കുന്ന അവസ്ഥ, പ്രാർത്ഥിക്കുന്നു , മനസ് നീറി കഴിയുകയാണ്

  • @spacetech5821
    @spacetech5821 Місяць тому +3

    യേശുവേ എന്റെ കടയിൽ നല്ല കച്ചവടം ഉണ്ടാകാൻ ഇടയ്ക്കണമേ

  • @renjithamani5335
    @renjithamani5335 9 днів тому +2

    Daivame mathew achane samarpich prathikkunnu

  • @susanphilipose5663
    @susanphilipose5663 8 днів тому +3

    ഞാൻ എന്റെ ഫവനത്തിൽ ഒറ്റ പെട്ട വൾ ആണ്. ഒറ്റക്കു വിട്ടിൽ ഇരുന്നു പ്രാർത്ഥിക്കുന്നവൾ ആ ണ്. ഞാൻ പ്രാർത്ഥിക്കുമ്പോൾ തെറി വിളിക്കുന്നു ഫർത്താവാണ് എനിക്കുള്ളത്. ഞാൻ പ്രാർത്ഥിക്കുന്ന ദിവസം എന്റെ ആഹാരത്തിൽ തുപ്പും. ആ. ആഹാ രമാണ് മിക്ക ദിവസവും ഞാൻ വിശ്ശപ്പടക്കുന്നത്. 😭യേശുവേ സ്തോത്രം.

  • @indiranair5037
    @indiranair5037 Місяць тому +2

    മനസ്സ് തകർന്ന എന്നെ ഈശോയെ താങ്ങി nirthane എൻ്റെ മോൻ sudeepine നന്മയിലേക്ക് nayikkane ആമേൻ

  • @agnestessy965
    @agnestessy965 Місяць тому +4

    ഞാൻ തകർന്നിരിയുന്നു ഈശോയെ, എന്നെ തങ്ങേണമേ 🙏 എന്റെ പാത തെളികേണമേ 🙏 ❤

  • @sinijaison2783
    @sinijaison2783 Місяць тому +3

    ഈശോയേ അങ്ങയുടെ വചനത്തിലൂടെ ഞങ്ങൾക്ക് ആശ്വാസമേകുന്ന മാത്യു അച്ചന് പ്രത്യേകമായി കാത്തു കൊള്ളേണമേ

  • @sindhusunny3208
    @sindhusunny3208 Місяць тому +64

    ഞാൻ തകർന്ന് നിൽക്കുന്ന വ്യക്തി ആണ്. എന്റെ ദൈവം എന്നെ താങ്ങി നിർത്തുന്നു. ആമേൻ

  • @VimalaTom
    @VimalaTom Місяць тому +3

    എന്റെ എല്ലാ പ്രോബ്ലംത്തിലും ഇടപെട്ടു പരിഹരിക്കണേ ഈശോയെ 🙏🙏🙏🙏🌹🌹🌹

  • @jossythomas4878
    @jossythomas4878 Місяць тому +3

    എന്റെ മോളുടെ സ്വാഭവം നന്നാക്കി നൽകേണമേ

  • @bijijacob9133
    @bijijacob9133 Місяць тому +3

    യേശുവെ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിക്കേണമെ, എനിക്ക് ജോലി ഇല്ല .ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമെ

  • @ranijohna6693
    @ranijohna6693 Місяць тому +2

    ഈശോയെ താങ്ങി നിർത്തണേ 🙏🏻

  • @mollybabu7400
    @mollybabu7400 Місяць тому +2

    ഞാൻ തകർന്നിരിക്കുന്നു ദൈവമേ എന്നെ താങ്ങി നിർത്തേണമേ ആമേൻ

  • @sheenashaji2623
    @sheenashaji2623 Місяць тому +3

    ഈശോയെ എന്റെ ഭർത്താവ് ഇറങ്ങി പോയി മദ്യം വാങ്ങി കടമാക്കാൻ ഇടയാക്കല്ലേ....
    22years ആയി ഞാൻ സഹിക്കുവാണല്ലോ ഈശോയെ...

    • @rachelpjose3730
      @rachelpjose3730 Місяць тому

      ദൈവമേ, ഈ അവസ്ഥയിലൂടെ കടന്ന് പോകുന്ന എല്ലാ കുടുംബങ്ങളെയും കാണാനേ,മനസ്സന്തരം കൊടുത്ത് കുടുംബത്തിൽ ദൈവാനുഗ്രഹം undaavane,ആമേൻ.

  • @thresiammajoseph1491
    @thresiammajoseph1491 22 дні тому +3

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ

  • @renjithamani5335
    @renjithamani5335 9 днів тому +3

    Daivame nimmiyem nithinem samarpich prathikkunnu

  • @user-ib7xc7cz3n
    @user-ib7xc7cz3n Місяць тому +3

    യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @rajanr3373
    @rajanr3373 Місяць тому +1

    ആമേൻ ✝️ ഹലേലൂയ

  • @minimichael4435
    @minimichael4435 Місяць тому +1

    Yesuve nimma anugrahathal eneyym, ende kutumbatheyum kathu rakshikaname Amen🙏🛐🙏🛐🙏🛐🙏🛐

  • @VimalaTom
    @VimalaTom Місяць тому +3

    ഈശോയെ അനുഗ്രഹിക്കണേമേ 🙏🙏🌹🌹

  • @soumyarobin5839
    @soumyarobin5839 Місяць тому +2

    Yeashuveay yanik oru kunjinnay thannu ANUGRAHEKEAYNAMAY 😭🙏

  • @suasnmathew7200
    @suasnmathew7200 Місяць тому +2

    എന്റെകർത്താവെ എന്നെസഹായിക്കാൻ വേഗം ഇറങ്ങിവരേണ

  • @reenashobha-yh8xq
    @reenashobha-yh8xq Місяць тому +3

    എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കണമേ ഈശോയെ ഞാൻ ഇപ്പോൾ തളർന്നു പോകുന്ന അവസ്ഥ ആണ് സഹോദരൻ ആശുപത്രിയിൽ ആയിരുന്നു വെന്റിലേറ്റർ ആയിരുന്നു വീട്ടിൽ കൊണ്ടു വന്നപ്പോൾ മകൻ സുഖം ഇല്ല.. ഓഫീസിൽ പല പ്രശ്നം. വളരെ ദൂരെ ഓഫീസ് ആയതിനാൽ 5am ന് വീട്ടിൽ നിന്നും പോകുന്നു. മകൻ ഭക്ഷണം കഴിക്കുന്നില്ല എന്നും ആശുപത്രി വാസം ആണ് ഈ പ്രത്സന്ധിയിൽ നിന്നും എന്നെ രക്ഷിക്കണം ഈശോയെ..

    • @rachelpjose3730
      @rachelpjose3730 Місяць тому

      Daivame,പ്രതിസന്ധിയിൽ ഇടപെടൽ ഉണ്ടാവാനെ,ആമേൻ.

  • @user-tp8bq2so9k
    @user-tp8bq2so9k Місяць тому +3

    എന്നെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്ന് ഈ ലോകം അറിയട്ടെ ❤️😘👏👏👏👏👏👏 ആമേൻ ഹല്ലേലുയ്യ 💞💞💞💞👍👍👍👍👍

  • @jijijacob7566
    @jijijacob7566 Місяць тому +2

    കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @user-sn5qf4go6n
    @user-sn5qf4go6n 3 дні тому

    ദൈവത്തിലാശ്രയിച്ച് ജീവിക്കാൻ എന്നെ സഹായിക്കണമേദൈവമേ അമ്മേൻ

  • @jijijoy9117
    @jijijoy9117 15 днів тому +3

    എൻ്റെ ദൈവമേ എൻ്റെ ജോലി സ്ഥലത്തും എല്ലായിടത്തും എനിക്കു എതിരെ ഉള്ള എല്ലാ തടസ്സവും എൻ്റെ ദൈവമേ അച്ഛാ de ജോലി തിരിച്ചു ലഭിക്കാനും മോൻ്റെ എക്സാം മുന്നോട്ട് ഉള്ള എല്ലാ പഠനവും നന്നായി നടക്കുവാൻ കർത്താവേ കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ആമേൻ

  • @sujajoseph4923
    @sujajoseph4923 Місяць тому +3

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

  • @rosammarosamma7443
    @rosammarosamma7443 9 днів тому +2

    ഈശോയെ ഞങ്ങളുടെ വീട്ടിൽ വരാൻ ഒരു വഴി തരണം

  • @user-vo1ps9kg5s
    @user-vo1ps9kg5s Місяць тому +2

    Eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏 eesoye yesuvinte namathil molde vomiting mattitharaney🙏 eesoye molkku sugamayittu urangan pattaney eesoye🙏🙏🙏 kunjumakkale chettane angayude karangalil samarppikkunnu🙏🙏🙏🙏🙏

  • @bijuthomes9819
    @bijuthomes9819 14 днів тому +2

    ഈശോയെ എന്റെ ദൈവമേ അങ്ങയുടെ മഹത്വം ഞങ്ങളുടെ മേൽ തെളിയിക്കണമേ. ലോകം മുഴുവൻ അങ്ങയെ മഹത്വംപെടുത്തുവാൻഅങ്ങേയ്ക്കു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @febin.n.biju8f145
    @febin.n.biju8f145 8 днів тому +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ ദൈവാനുഗ്രഹമുള്ളതാക്കി മാറ്റാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @katejulie6409
    @katejulie6409 4 дні тому +1

    എന്റെ ഈശോയെ എന്റെ ഈ അവസ്ഥയിൽ എന്നോട് കരുണയായിരിക്കണമേ... 🙏🙏🙏🙏

  • @Linsonmathews
    @Linsonmathews Місяць тому +1

    യേശുവേ... ആമേൻ ✝️✝️✝️

  • @susanphilipose5663
    @susanphilipose5663 8 днів тому +1

    ഞാൻ കർത്താവിൽ അശ്രീയിക്കുന്നു ആമേൻ.

  • @bindureji6589
    @bindureji6589 5 годин тому

    Amen❤❤❤Yesuvae Nanni ❤❤❤

  • @Bincy-wz3ec
    @Bincy-wz3ec 18 годин тому

    ആമേൻ

  • @beenajohn4922
    @beenajohn4922 8 днів тому +2

    ഞങ്ങളുടെ കുടുംബജീവിതം അനുഗ്രഹമാകാനും മക്കളുടെ വിദ്യാഭ്യാസവും അവരുടെ ഭാവിജീവിതം അനുഗ്രഹമാകാനും വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു

  • @edwinvarghese3687
    @edwinvarghese3687 Місяць тому +2

    ജീവിത തകർച്ചയിൽ തളർന്നു നിൽക്കുന്ന വ്യക്തിയാണ്.....പക്ഷെ അച്ചൻ്റെ വചനശുശ്രൂഷ എന്നെ താങ്ങി നിർത്തുന്നു....ഞാൻ വിശ്വാസിക്കുന്നു എന്നെ കൈപ്പിടിച്ച് ഉയർത്തുന്ന ദൈവം...മരണത്തിൻ്റെ താഴ്‌വരയിൽ ഞാൻ നടക്കുന്നു..... പക്ഷെ എന്നെ സ്നേഹിക്കുന്ന കൈപ്പിടിക്കുന്ന ദൈവത്തിൽ ആശ്രയിക്കുന്നു. ആമ്മേൻ🙏🙏🙏🙏

  • @savithrinc8114
    @savithrinc8114 21 годину тому

    ആമേൻ 🙏🏿🙏🏿🙏🏿

  • @preenasanthosh4889
    @preenasanthosh4889 4 дні тому +1

    എൻ്റെ മക്കളെയും കുടുംബത്തേയും യേശുവപ്പാ അങ്ങയുടെ കരങ്ങളിൽ കരുതണമേ.....
    എൻ്റെ സ്കൂളിൽ ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @jijibenny2677
    @jijibenny2677 23 години тому

    എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി

  • @shimyshimysanil2176
    @shimyshimysanil2176 Місяць тому +3

    ഈശോയെ ഞങ്ങളുടെ ബേക്കറിയിൽ നിന്നുള്ള വരുമാനമാണ് ഞങളുടെ കുടുംബത്തിന് ഉള്ളത്, ഈശോയെ ഞങ്ങള്ക്ക് ഒരു തരത്തിലും രക്ഷപെടാൻ പറ്റുന്നില്ല ദൈവമേ ഞങളുടെ ഇടയിൽ അങ്ങ് ഒരു അത്ഭുതം പ്രവർത്തിപ്പിക്കണമേ. ഞങ്ങള്ക്ക് ഒരു മാർഗം കാണിച്ചു തരണമേ.

    • @shylabalan9184
      @shylabalan9184 22 дні тому

      അത്ഭുതം നടക്കും 🙏🙏

  • @aneylincyjose2860
    @aneylincyjose2860 Місяць тому +1

    എൻ്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ഒരു ദൈവം എനിക്ക് ഉണ്ട്

  • @Beena870
    @Beena870 Місяць тому +2

    Jesus I trust you amen halaluagha ❤❤❤

  • @susanphilipose5663
    @susanphilipose5663 8 днів тому +1

    ദൈവം എന്റെ പക്ഷ തുള്ള തുകൊണ്ട് ഞാൻ ഇന്ന് ജീവനോടിരിക്കുന്നത്. ആമേൻ

  • @jayachandran3975
    @jayachandran3975 Місяць тому +3

    God bless you അച്ച, ഈ messege എനിക്ക് മാത്രമല്ല കേൾക്കുന്ന ellavarkum anugraham ആകും ❤

  • @xirokz5200
    @xirokz5200 Місяць тому +1

    യേശുവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി

  • @jayasreen2116
    @jayasreen2116 Місяць тому +3

    യേശുവേ എന്റെ കാശ് പലരുടെ കയ്യിൽ ആണ്. ഒരു പിണക്കവും കൂടാതെ തിരിച്ചു കിട്ടാൻ സഹായിക്കണേ

    • @sojalawrance1514
      @sojalawrance1514 4 дні тому

      Yesuve njangale chathi'hu cash vangiyavar ath thirichu tharan idayakkane amen 🙏

  • @JamesJoseph-ts9gr
    @JamesJoseph-ts9gr 15 днів тому +2

    ഈശോയേ സേവിചേട്ടൻ്റെ ചുണ്ട് തിരുരക്തത്താൽ കഴുകേണമേ🙏

  • @savithrinc8114
    @savithrinc8114 21 годину тому

    ആമേൻ വിശ്വാസി ക്കു നു

  • @sherlytomy9398
    @sherlytomy9398 Місяць тому +2

    യേശുവേ, ഈ 53-വയസ്സിലും എൻ്റെ അമ്മ ഏത് രോഗത്തിനും കുഞ്ഞിലെ തൊട്ട് തരുന്ന First medicine - Holy water ആണ്. അന്ന് തൊട്ടുള്ള ദൈവവിശ്വാസം ഇപ്പോൾ ഞാനും തുടർന്ന് പോകുന്നു. ആമ്മേൻ.

  • @nishajiju9576
    @nishajiju9576 Місяць тому +2

    യേശുവേ എന്റെ എല്ലാം പ്രശ്നങ്ങൾക്കും പരാഹാരം ഉണ്ട്ടാക്കണമേ 🙏🙏 യേശുവേ ഞാൻ നിന്നിൽ സമർപ്പിക്കുന്നു എല്ലാം 🙏🙏

  • @jusminthomas4089
    @jusminthomas4089 16 днів тому +1

    ഈശോയ എന്റെ മകന് ജീവിതത്തിൽ ഉത്തരവാദിത്വം കൊടുക്കണമേ.

  • @alphythomas2573
    @alphythomas2573 3 дні тому

    Ente thyirod rogathe poornamayum mattitharaname... 🙏

  • @babydevassy2544
    @babydevassy2544 9 днів тому +1

    Amen. ഈശോയെ എന്റെ കു‌ടെ ഉണ്ടായിരിക്യാണമേ.

  • @rajendranthomas1256
    @rajendranthomas1256 День тому

    Eshoye ente barthavu examinu thayaryikonduirikunu ange ente barthavinu oru vijayam nalgi Rechikename ammen

  • @JamesJoseph-ts9gr
    @JamesJoseph-ts9gr 15 днів тому +2

    ഈശോയേ ഞങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കണമേ🙏🏻

  • @sujoci315
    @sujoci315 Місяць тому +2

    ദൈവമേ ente ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @JessyJohn-de1fv
    @JessyJohn-de1fv Місяць тому +1

    Eesoye ente randu makkaleyum samrithamayi anugrahikane Amen 🙏🙏🙏 ente kudumbathil daivanugraham undakan anugrahikane Amen 🙏🙏🙏

  • @renjithamani5335
    @renjithamani5335 9 днів тому +2

    Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname

  • @vijayakumarrinirini4765
    @vijayakumarrinirini4765 День тому

    ദൈവമോ ഞാൻ തകർന്നരിക്കുന്ന അവസ്ഥയിൽ ആണ് എനിക്ക് നഞ്ച അകത്ത് വേദന സഹിക്കാൻ പറ്റി ന്നില്ല എനിക്ക് വചനം ഹൃദത്തിൽ നിറക്കണ

  • @mariammaantony4282
    @mariammaantony4282 Місяць тому +1

    ഞാൻ ദൈവത്തിൽ ആശ്രയ്ക്കുന്നത് കൊണ്ടാണ് ഈ talk കേൾക്കുന്നത് അത്‌ ഒന്ന് കുടി തേച്ചു മിനുക്കി എടുക്കുന്നതിനനാണ് അച്ഛൻമാരുടെ ടോക്ക് കേൾക്കുന്നത് ❤️you God ആമേൻ 🙏🙏🙏

  • @priyajose-yh3xs
    @priyajose-yh3xs 2 години тому

    Amen❤

  • @thejusjesus289
    @thejusjesus289 5 годин тому

    Thankyou Jesus 💖💖💖

  • @jancythomas5675
    @jancythomas5675 Місяць тому +1

    Praise the Lord ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @johngeorge7335
    @johngeorge7335 Місяць тому +2

    Help me god in my financial crisis

  • @beenamolmm8880
    @beenamolmm8880 Місяць тому +1

    ഹാലേലൂയ്യ 🙏🏻🙏🏻🙏🏻

  • @nissyjoseph2111
    @nissyjoseph2111 12 годин тому

    Amen 🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Місяць тому +1

    Eesoye manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye vedhanippikkunna manushyaril ninnum manushyarude sathruthayil ninnum sapavakkukalil ninnum Kakkaney eesoye🙏🙏🙏🙏🙏 eesoye kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey eesoye🙏🙏🙏 ente adharakavaadathinu kavalerppeduthanamey eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @spacetech5821
    @spacetech5821 Місяць тому +1

    യേശുവേ എന്റെ മൂത്ത മോനേ ഒരു നല്ല ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ

  • @rajeshwarivijayan4486
    @rajeshwarivijayan4486 Місяць тому +2

    Karthave ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname karthave 🙏 ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane karthave amen 🙏 🙌 👏

  • @lissyxavier9749
    @lissyxavier9749 4 дні тому +1

    ദൈവമേ നിന്നിൽ ഞാൻ ആശ്രയിക്കുന്നു

  • @GireeshVinod
    @GireeshVinod Місяць тому +1

    കർത്താവേ സർവ്വശക്തനേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ പ്രവർത്തിയിലും കൂടെയിരുന്ന് കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @varghesealex6186
    @varghesealex6186 Місяць тому +1

    Amen. Please pray for me tough situation and my new job

  • @rajirn6928
    @rajirn6928 Місяць тому +1

    ആമേൻ❤️🙏

  • @justints2134
    @justints2134 Місяць тому +1

    ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @binduvarghese9110
    @binduvarghese9110 Місяць тому +1

    എൻറെ ദൈവമേ എൻറെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി കൊടുക്കണേ... എൻറെ മൂത്ത മോളുടെ വിവാഹം തടസ്സം കൂടാതെ നടത്തി തരണമേ.. അവർക്ക് നല്ലൊരു ജീവിതം കൊടുക്കേണമേ🙏