എളുപ്പത്തിൽ വണ്ണവും വയറും കുറയ്ക്കാം | Fat loss workout malayalam

Поділитися
Вставка
  • Опубліковано 30 гру 2021
  • ഞങ്ങളുടെ ഓൺലൈൻ ക്ലാസ്സിൽ ചേരാൻ‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 👇👇
    wa.link/i46dwo
    whatsapp 8129053507
    #Karatefitnesstutorial #selfdefencemalayalam

КОМЕНТАРІ • 1,1 тис.

  • @Karatefitnesstutorial
    @Karatefitnesstutorial  2 роки тому +74

    instagram.com/karate_fitness_tutorial

  • @pachuzzvlog287
    @pachuzzvlog287 2 роки тому +1661

    എന്നെ പോലെ പിന്നെ ചെയ്യാം എന്ന് കരുതി ഫാനും ഇട്ട് ബെഡിൽ കിടന്ന് കാണുന്നവർ എത്ര പേരുണ്ട് 😀

  • @jasirghan2958
    @jasirghan2958 Рік тому +31

    ഞാൻ വർക്കൗട്ട് ചെയ്യാൻ തുടങ്ങിയിട്ട് ഇന്നേക്ക് 25 മായി രണ്ടുനേരം ചെയ്യും 3 kg കുറഞ്ഞു ഭയങ്കര സന്തോഷമായി ഇനിയും ഇക്ക ഉയരങ്ങൾ എത്തട്ടെ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ🤲🤲🤲

  • @ajithcs7514
    @ajithcs7514 2 місяці тому +9

    ഞാൻ 2024 ലാണ് ഈ ചാനൽ കാണുന്ന superb exercise thank you so much

  • @thesignatur8264
    @thesignatur8264 2 роки тому +290

    ഞാനിത് ചെയ്ത് ഒരാഴ്ച കൊണ്ട് നല്ല മാറ്റമുണ്ടായി , നന്നായി ചെയ്യണം എന്നാലെ കാര്യമൊള്ളു ആദ്യം കുറച് പ്രയാസം തോന്നും പിന്നീട് ok ആയികൊള്ളും

    • @Karatefitnesstutorial
      @Karatefitnesstutorial  2 роки тому +7

      ❤️

    • @jaheenajamal8779
      @jaheenajamal8779 2 роки тому +19

      ഞാനിപ്പോൾ 3ദിവസായിട്ട് വയർ കുറയ്ക്കാനുള്ള എക്സർസൈസ് ചെയ്യുന്നുണ്ട്. പടച്ചോനെ.... ഭയങ്കര ബുദ്ധിമുട്ടുണ്ട്. തിരെ എക്സർസൈസ് ചെയ്യാത്ത ഒരാളാണ് ഞാൻ. അതുകൊണ്ടായിരിക്കാം.... തുടർന്നു കൊണ്ട് പോകണമെന്ന് വിചാരിക്കുന്നു.... പക്ഷേ മുഴുവനും ചെയ്യാൻ പറ്റുന്നില്ല..... കുറച്ചു ചെയ്യുമ്പോൾ തന്നെ കിതച്ചു പട്ടി ആവുന്നു......😔😔😔
      പിരീയ്ഡ്സ് ടൈമിൽ ഒന്നും ചെയ്യാൻ പാടില്ലല്ലോ?🤔🤔

    • @amruthaammu7143
      @amruthaammu7143 2 роки тому +5

      Njn Innle muthl anu cheyan thodangiye,nallonm kithapp varunnud. Cheyn leshm budhimutt. Innu nokibo kal okr nalla vedana indenu, engilum ith njn nirthila. Thudarnnu kondeyirikum. 👍🏼👍🏼

    • @asadalihamdaworld1021
      @asadalihamdaworld1021 2 роки тому +3

      @@Karatefitnesstutorial എനിക്ക് ഒരു reply തന്നില്ല sir

    • @Karatefitnesstutorial
      @Karatefitnesstutorial  2 роки тому +4

      Enthayirunnu?

  • @abhijitanilkumarabhijitani2438
    @abhijitanilkumarabhijitani2438 2 роки тому +41

    2022ൽ ഇക്കയുടെ ചാനൽ കൂടുതൽ വളരട്ടെ എന്നാശംസിക്കുന്നു
    Happy New year to all

  • @Crazyideas-reloaded
    @Crazyideas-reloaded 2 роки тому +95

    Extremely useful set of exercises. ഡയറ്റിംഗിനോടൊപ്പം ദിവസവും ചെയ്തു. മലയാളികളുടെ ശരീര പ്രകൃതിക്ക് യോജിച്ചതാണ്. ഇനിയും നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @hafeefnp8456
    @hafeefnp8456 2 роки тому +6

    ഈ ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത്. ഒരു മാസമായി ഡയറ്റ് ചെയ്യുന്നുണ്ട്. ഇനി ഇതും കൂടെ ചെയ്യണം' insha allah

  • @musthafaalingal7017
    @musthafaalingal7017 Рік тому +16

    2023ൽ കാണുന്നവർ ഉണ്ടോ 😁

  • @jasirghan2958
    @jasirghan2958 Рік тому +11

    ഹായ് ഇക്കാ എനിക്ക് പിസിഒഡി ഉണ്ട് അതുകൊണ്ട് ഭക്ഷണം കഴിച്ചില്ലെങ്കിലും വെയിറ്റ് കൂടിക്കൂടി വരും ഞാൻ ചെറുപ്പം മുതലേ ചായ കാപ്പി കുടിക്കാറില്ല പഞ്ചസാര ബേക്കറി കഴിക്കാറില്ല ചോറ് ഉച്ചയ്ക്ക് മാത്രം അതും ഒരു തവി രാവിലെയും വൈകുന്നേരം അരമണിക്കൂർ നടക്കും പക്ഷേ എനിക്ക് ഒരു മാറ്റം ഉണ്ടായില്ല ഇക്കാന്റെ വീഡിയോ ഒരു ഫ്രണ്ട് ആണ് എനിക്ക് അയച്ചു തന്നത് ഞാനിത് നോക്കിയാണ് എക്സസൈസ് ചെയ്യാറുള്ളത് 10 ദിവസമായി എനിക്ക് നല്ല മാറ്റമുണ്ട് എന്റെ വയറു നന്നായി കുറഞ്ഞു എനിക്ക് ഭയങ്കര സന്തോഷമുണ്ട് ഈ വീഡിയോ ഇട്ട ഇക്കാക്ക് പടച്ചോൻ ഇനിയും ഉയരങ്ങൾ എത്താൻ അനുഗ്രഹിക്കട്ടെ

  • @manjuvincent3280
    @manjuvincent3280 Рік тому +6

    ലെ ഞാൻ ഒന്നും ചെയ്യാതെ വളരെ ഉപകാരപ്രദമായ വീഡിയോ സർ

  • @seenathnoufal3263
    @seenathnoufal3263 2 роки тому +9

    Lov it sir....njan ഇതുപോലെ cheyyunnund.1 week aayi..ente body change എനിക്ക് feeel ചെയ്യുന്നുണ്ട്.,thanks sir

  • @learnwithaarabhi683
    @learnwithaarabhi683 Рік тому +17

    Ningalude video njn kazhinja week aaanu 1 st time kandath. I started doing ur simple effective exercises. To my surprise, I reduced 1 inch within few days. Fell in love with those simple workouts.... Ithinu mumb njn pala foreigners vidoes cheyth nokki... Ellam cheyyNum paadaaanu, bore adikkumaayirunnu... But urs is mind blowing.... It's interesting yaaar... Thanks a lot ❤

  • @rejithaanilkumar6874
    @rejithaanilkumar6874 2 роки тому +5

    ഞാൻ ഇത് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസവും 10 ദിവസവും ആയി ഞാൻ 9 kg weight കുറഞ്ഞു. കൂടെ ഡയറ്റും നോക്കുന്നുണ്ട്. ദിവസവും രണ്ട് നേരം ചെയ്യും. താങ്കളുടെ തന്നെ മറ്റൊരു daily excersis ഉം ചെയ്യുന്നുണ്ട്. കൂട്ടത്തിൽ മധുരം പൂർണമായി ഒഴിവാക്കി

    • @Karatefitnesstutorial
      @Karatefitnesstutorial  2 роки тому

      ❤️❤️🔥🔥

    • @wolfalon8685
      @wolfalon8685 4 місяці тому

      നിങ്ങൾ ഒരു ദിവസം എത്ര സെറ്റ് ചെയ്യും ദയവായ് റിപ്ലൈ തരു❤

    • @renjithkumar4391
      @renjithkumar4391 Місяць тому

      Bro ok ആണോ

    • @renjithkumar4391
      @renjithkumar4391 Місяць тому

      ഞാൻ ചെയ്യാൻ തുടങ്ങിയതേ ഉള്ളൂ. അതുകൊണ്ട് ചോദിക്കുവാ. വണ്ണം കുറയുമോ

  • @shyjusachin
    @shyjusachin Рік тому +43

    I am started doing this exercise from last 60 days.
    Here is the stage by differences. I was around 75 kg while starting this exercise.
    1. First two week no changes in body same weight also felt good amount of pain all over body majorly in leg.
    2. After third week onwards felt bit difference like I can control my breath also pain reduced still no difference in weight.
    3. After 25 days onwards started doing it two times morning. Then after 1 week reduced 2 kg.
    4. When it become 40 days feeling good difference reduced around 5 kg total and body getting in good shape.
    4. Here now 8 the week reduced around 8kg and stomach became almost flat. Now my weight is 65kg also feeling good energy.
    Wanted to continue 1 more month and I can share my updates here. You will not feel major difference in the initial 3 weeks don’t stop keep continuing you will get good results.
    Thank you Sir for this wonderful session 😊

  • @Karatefitnesstutorial
    @Karatefitnesstutorial  2 роки тому +41

    Happy New Year ❤️

  • @guppyworld5832
    @guppyworld5832 2 роки тому +3

    Ikkaa happy new year❤❤

  • @jasiasi1756
    @jasiasi1756 Рік тому +5

    Thanks alot sir Njan 1week ayi cheyyunnu nalla mattam und.2days mathram ollu oru kashttam eppo NjAn 2thavana cheyyunnu.cheriya oru diet und.enikku eppo body nalla energy feel cheyyunnu🙏👍👍🥰

  • @sathyajithkk8189
    @sathyajithkk8189 2 роки тому +1

    Happy new year. ikka❤️❤️

  • @visalsasi1912
    @visalsasi1912 2 роки тому +8

    Happy new year for u and ur family and for the viewers here dear brother. Thaankal cheytha breathing technique ente kuttikkaalathil karate padichappol break samayathu cheyyippichathaayi ippol orma vannu.pinne streching exercise kaanichu thannathu upakaaramaayi.

  • @sreeprus1354
    @sreeprus1354 Рік тому +3

    നിങ്ങൾ മാസാണ് ഭായ് 👍👍👍

  • @decortrackmedia
    @decortrackmedia Рік тому +4

    Tank you so much🙏 very useful exercises

  • @minnalmurali12344
    @minnalmurali12344 Рік тому +13

    I too started doing this workout and a diet. I have hypothyroidism and PCOD lets see if any changes. Btw already reduced 2 kg :). I've a weight of 73 now, my goal is 50 KG because I've a height 154 cm. will update here after 6 months if everything goes well :)

  • @yumnahandicraftstips6144
    @yumnahandicraftstips6144 2 роки тому +7

    Happy new year sir, njaan inn ee workout start aaki..superb feell...warm up&cooldown incude aaki..spatialy bellifat pointed full body exsice 30 min workout vedeo cheyyamo..

  • @thasleenav1718
    @thasleenav1718 2 роки тому +64

    ഞാൻ ഇന്നാണ് ആദ്യമായി ഈ workout കാണുന്നത്..13.05.2022 friday... കാണുമ്പോൾ വലിയ എളുപ്പം ആയി തോന്നി..പക്ഷെ നല്ല ബുദ്ധിമുട്ട് ഉണ്ട്. എന്തായാലും അടിപൊളി ആണ്.. after 1 week ഞാൻ reault പറയാം...thankx sir..

  • @Linsonmathews
    @Linsonmathews 2 роки тому +32

    ഹാപ്പി new year ആശംസകൾ ആശാനേ 😍❣️❣️❣️

  • @muneerbinhakkim3020
    @muneerbinhakkim3020 2 роки тому +1

    Happy new year ഇക്ക

  • @tejasjm3126
    @tejasjm3126 Рік тому +3

    Njan 1week aayi cheyyunnu.nalla effective aayi thonnunnu.thk you. I hope I will get good result

  • @Sheebaramani
    @Sheebaramani Рік тому +6

    ഇന്നാണ് bro ചെയ്തത് .ഒരു round ചെയ്തപ്പോ തന്നെ നന്നായി വിയർത്തു നാളെ മുതൽ 2round ചെയ്യും Thanks Bro

  • @abdulgaseerkp2930
    @abdulgaseerkp2930 2 роки тому +92

    കാണുമ്പോൾ simple പക്ഷെ നല്ല effect ഉണ്ട് സൂപ്പർ 👍👌

  • @honeyannjacob6753
    @honeyannjacob6753 Рік тому +1

    Master your course I joined you know I got a very great change and your follow up for our diet Thanks still am doing

  • @shabnariyas7334
    @shabnariyas7334 2 роки тому +91

    I do these exercises daily. Unbelievable change. Thank you so much master.

  • @kkpstatus10
    @kkpstatus10 2 роки тому +7

    ഇക്കാ ... സൂപ്പർ 🔥❤️

  • @aswathyaaswathya1617
    @aswathyaaswathya1617 2 роки тому +4

    സൂപ്പർ ഞാനും ചെയുന്നുണ്ട്

  • @mohammedashraf3972
    @mohammedashraf3972 Рік тому +1

    വളരെ നന്ദി മാസ്റ്റർ,ഞാനും ഇത് ചെയ്യാൻ തുടങ്ങീ ട്ടോ,....

  • @eat_of_the_day
    @eat_of_the_day 2 роки тому +1

    Very efective....Nannai viyarthu
    Thank you....

  • @k.k.hrahman3778
    @k.k.hrahman3778 Рік тому +5

    ഞാൻ ഈ work out കൾ മാത്രം ചെയ്തു. Food കുറച്ചു നിയന്ത്രിച്ചു.78 kg ഉള്ള ഞാൻ 70 കിലോ ആയി കുറഞ്ഞു.

  • @biji1855
    @biji1855 2 роки тому +38

    I have been following this video since a month... It's very effective for weight loss and slimming.. my whole hearted thanks for such a useful video!!

  • @gopakumarkavalam3112
    @gopakumarkavalam3112 Рік тому +2

    Thank you master...... I will do this work out....... I need to reduce weight and stomach.... 💪💪💪💪💪

  • @muhammadshafi8212
    @muhammadshafi8212 2 роки тому +20

    മാഷാഅല്ലാഹ്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ ❤️

  • @ribisvlog5857
    @ribisvlog5857 Рік тому +6

    വളരെ പെട്ടെന്ന് റിസൾട്ട് കിട്ടുന്ന ഒരു വ്യായാമം ആണിത് സൂപ്പർ സൂപ്പർ സൂപ്പർ

  • @navaneethkrishnavlogs
    @navaneethkrishnavlogs 2 роки тому +5

    Happy New Year ikka💖💖

  • @sheeba5014
    @sheeba5014 2 роки тому +10

    Happy New year Master ❤ Karate kid പൊളി 👌 nice demonstration 👏👏 thank you Master Ashraf🙏

  • @satheeshchandran1614
    @satheeshchandran1614 Рік тому +13

    നല്ലതും വ്യത്യസ്തവുമായ വർക്കവുട്ടാണിത്. ഒപ്പം ഭക്ഷണ രീതിയും.. 3 മാസം (ഇടക്ക് ചില ദിവസങ്ങളിൽ ഇടവേള എടുത്തു) കൊണ്ടെനിക്ക് 9.5 kg കുറക്കാൻ പറ്റി ❤️👍

  • @subink8365
    @subink8365 Рік тому +3

    Hi sir njan ee workout 10 days cheythu കൂടെ dietum 2 kg kuranju 🙏🙏🙏🙏thank uuu master🙏🙏🥰🥰🥰

  • @kutteesme1140
    @kutteesme1140 2 роки тому +6

    അടിപൊളി.👍👍👍 ഞാൻ start ചെയ്തു. ഈ video വെച്ച്.simple & nice presentation 🤗

  • @mufeeskitchen4814
    @mufeeskitchen4814 Рік тому +1

    Very use full video 👍Thank you very much bro nan one month ayi follow cheyunnu

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    🌈🌈പുതുവത്സരാശംസകൾ🌈🌈

  • @shahanasheri9437
    @shahanasheri9437 Рік тому +9

    Super work out aan. ഈ work out cheythitt nalla മാറ്റം ഉണ്ട്.njn start cheythitt one month aayittollu njn 8kg കുറഞ്ഞു.ith start cheyunnathinte munp njn 68kg undayirunnu ipo അത് 60ആയി.ente മാറ്റം കണ്ടിട്ട് ഈ work out vere ആളുകളും ചെയ്യുന്നുണ്ട്.good result aan🙂

  • @ridhasworld6534
    @ridhasworld6534 2 роки тому +23

    I did today. excellent work 💪

  • @sajangopalan3036
    @sajangopalan3036 Рік тому +1

    super work out. Thank you very much.

  • @anjujayan7361
    @anjujayan7361 2 роки тому +2

    Ningalde channel le videos kandathinu shesham enik m weight kuranju. Thanks

  • @aswathysuku9373
    @aswathysuku9373 2 роки тому +4

    My fav jumping jack😍

  • @lex_ez
    @lex_ez 2 роки тому +7

    Very useful. Keep going

  • @stories3984
    @stories3984 7 місяців тому +1

    Sir Thank you for the exercise 🥰Njn ipo Ith follow chyth 1 week kond nallom maatam und🤗❤

  • @harshidaharshida3359
    @harshidaharshida3359 2 роки тому +1

    Njn inn an kanunne njn insha allah nale mudal thodangum 🤲insha allah☺️☺️.
    oru positive ith kanumboo cheyyanum thonunn ind

  • @sherimuneer6551
    @sherimuneer6551 2 роки тому +4

    Njaaa cheyd thudangi orupad change und, god bless you bro

  • @nikkianandu1408
    @nikkianandu1408 Рік тому +3

    I have been doing this for 6 days…Excellent result…Pazhaya tight aya nte shirts ellam eniku wear cheyan patunund…superb…Must try😍😍😍

  • @navaspkd3834
    @navaspkd3834 11 місяців тому +1

    Simple Ani bor thanks bor❤

  • @sajinaksajeevineesh6269
    @sajinaksajeevineesh6269 2 роки тому +1

    Happy New year bro

  • @rambo5200
    @rambo5200 2 роки тому +4

    Pull up tutorial cheyyamo

  • @fidaec4922
    @fidaec4922 Рік тому +1

    Very good change... Iam realy happy 🥰.. Thanks....

  • @harshidaharshida3359
    @harshidaharshida3359 2 роки тому +1

    Njn athyam ayittan ingane positive ayit coment ulla oru chanal kanunnath☺️💝oral polum oru kuttam parayunn illa ☺️☺️.
    masha allah .💝
    ennum ingane thanne nallam pole munnot pokate kaka

  • @minnuminnu958
    @minnuminnu958 2 роки тому +5

    Woww സൂപ്പർ വീഡിയോ 👌👌👌

  • @anandu12345
    @anandu12345 2 роки тому +23

    Excercise cheyan kozpailya...
    Food control chyeanna padd 🙁

  • @fathimaameer6649
    @fathimaameer6649 Рік тому +2

    ippozhan ee veediyo kandath anthayalum tray cheum😍

  • @aseezkallingalakath8150
    @aseezkallingalakath8150 Рік тому +1

    അടിപൊളി മച്ചു ശെരിക്കും ഇളകി ഹൂ 👍👌

  • @githuphilip2030
    @githuphilip2030 2 роки тому +8

    Super. ..will start soon..very good workout👍👍👍👍👍

  • @funwithkids4383
    @funwithkids4383 Рік тому +20

    This exercise is very good for loosing weight.. I lost 2 kg in one month👌👌👌

  • @harshags3996
    @harshags3996 2 роки тому +2

    Happy Newyear
    Online Cls undo fee ethraya

  • @anitamahendran9068
    @anitamahendran9068 2 роки тому +1

    സൂപ്പർ.
    നന്ദി ഉണ്ട്.

  • @anasts527
    @anasts527 2 роки тому +40

    ഞാനും try cheyth 2month 7kg കുറഞ്ഞു ഇപ്പോഴും മുടങ്ങാതെ ചെയ്യുന്നുണ്ട് 👍❤️❤️

    • @Karatefitnesstutorial
      @Karatefitnesstutorial  2 роки тому +3

      ❤️❤️

    • @asmamansoor4396
      @asmamansoor4396 2 роки тому +3

      Diet cheutirunjo? 2 time workout cheutirunjo?

    • @anasts527
      @anasts527 2 роки тому +4

      @@asmamansoor4396 night aayirunnu enik time kittullu apl aayirunnu.. Pinne diet... Sugar and fry items kazhikilla...

    • @asmamansoor4396
      @asmamansoor4396 2 роки тому +3

      @@anasts527tnx

    • @jillanap4616
      @jillanap4616 2 роки тому +3

      ഫുഡ് നിയന്ത്രിച്ചോ

  • @archanas778
    @archanas778 2 роки тому +59

    Reduced 6 kg by doing this exercise for 1.5 month 😊

    • @Karatefitnesstutorial
      @Karatefitnesstutorial  2 роки тому +2

      Happy to hear❤️

    • @girish2454
      @girish2454 2 роки тому +2

      Diet eduthirunno,
      Oru divasam ethra thavana cheyyumayirunnu please reply

    • @MANJU-zx2lk
      @MANJU-zx2lk 2 роки тому +2

      @@girish2454
      Diet ഇല്ലത്തെ ഒരു മാസം കൊണ്ട് 2അര kg കുറച്ചു ഞാൻ
      Effective ആണ് എന്ന് കണ്ടപ്പോൾ diet കൂടി ഇപ്പോൾ start ചെയ്തു ഡെയിലി വൈകിട്ട് രണ്ടു step ആയിട്ടാണ് ഞാൻ ചെയ്യുന്നത്

    • @remyabalakrishnan9060
      @remyabalakrishnan9060 Рік тому

      Appo nammade face fatum koray o?

    • @yashidashameer
      @yashidashameer Рік тому +2

      @@remyabalakrishnan9060enik weight karanjappol thanne face fatum kuranju.. njan 7kg kurachittund...Intermittent fasting koode cheythu...

  • @athulkmanoj1739
    @athulkmanoj1739 Рік тому +1

    Thank you master

  • @saliniraveendran5135
    @saliniraveendran5135 Рік тому +2

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് നാളെ മുതൽ ഞാനും 💪💪👍👍👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    Poli bro 😎😎💖🤙👍🔥🔥

  • @manusree9920
    @manusree9920 2 роки тому +35

    One month ..... 8കെജി രാവിലെയും വൈകിട്ടും മുടങ്ങാതെ വർക്ക്‌ ഔട്ട്‌.... റണ്ണിംഗ് 10 മിനിറ്റ്.....പിന്നെ Diet😍😍😍❤️❤️❤️ thank യു dear👌👌👌

  • @devadathfx41
    @devadathfx41 2 роки тому +2

    Adipoli njnum try chyyum👍👍

  • @kasinadhan6042
    @kasinadhan6042 2 роки тому +2

    Happy Newyear Anna 🎉

  • @safiyasafiya2698
    @safiyasafiya2698 Рік тому +3

    Hi bro njan innan ee video kanunnad
    Njan chid nokki Ella divasavum cheyyanam insha allah
    Thanks bro
    👌⭐⭐🤝

    • @Karatefitnesstutorial
      @Karatefitnesstutorial  Рік тому

      ❤️

    • @badruddinahmed8608
      @badruddinahmed8608 25 днів тому

      Tt0fig7w❤😂fygpidfycy😮g8g8h😅yigih😊huiuujvr namaste 😢😂😢😢😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anonymousmeiran2146
    @anonymousmeiran2146 2 роки тому +6

    Ikkaa heppy new year 😇

  • @saranyasoman1866
    @saranyasoman1866 2 роки тому +1

    Dieting method onnu parayavo

  • @sreelekshmysoman6294
    @sreelekshmysoman6294 2 роки тому +2

    Adipoli chetta
    Ningal super anu
    Enik epo over weight anu.. Also pcod oke ind.. Weight kurakkan anu.. Chettante videos nokii cheyunund.. Sherikum comfortable ayi thonnii... 😍Thanks

  • @elizabethmj522
    @elizabethmj522 2 роки тому +17

    Dear bro, ഞാൻ രണ്ടാഴ്ച ചെയ്തു രണ്ടു കിലോ കുറഞ്ഞു... പക്ഷേ കാലു വേദന കാരണം തുടർന്ന് ചെയ്യാൻ സാധിക്കുന്നില്ല,.. ലേഡീസ് ന് വയറു കുറയ്ക്കാൻ സിംപിൾ ആയി ചെയ്യാൻ പറ്റിയ exercise വീഡിയോ ചെയ്താൽ നന്നായിരുന്നു..

    • @faseelafaseela3121
      @faseelafaseela3121 2 роки тому +3

      Ys.. വല്ലാണ്ട് കാലുവേദനിക്കുന്നു...

    • @gamingwithnandhoo239
      @gamingwithnandhoo239 2 роки тому +5

      But thudarnu cheitholu kalu vedhana marununde nirtharuth

    • @seenakslajeesh4648
      @seenakslajeesh4648 2 роки тому +1

      Shoe പോലത്തെ ചെരുപ്പ് Use ചെയ്ത > ൽ മതി

  • @anulams844
    @anulams844 2 роки тому +5

    8 മാസം മുന്നേ ഇട്ട വീഡിയോ കണ്ട് വർക്ക്‌ ഔട്ട്‌ ചെയ്തു 2 മാസം കൊണ്ട് 6 kg കുറച്ചു, thanks so much master

  • @amalks7359
    @amalks7359 2 роки тому +1

    Diet onne parayumo ..Plz

  • @ArunKumar-sl1hd
    @ArunKumar-sl1hd 2 роки тому +1

    Happy New year ikka♥️

  • @akshaykt5671
    @akshaykt5671 Рік тому +6

    It's really working exercise😇 please do about normal diet plan for weight loss.

  • @deepasaji9792
    @deepasaji9792 Рік тому +17

    ഞാൻ കുറെ നാളായി തപ്പി നടക്കുന്നു time കുറച്ചു effective ആയ vedio. ബാക്കി എല്ലാവരുടെയും നല്ല time കൂടുതലാ. But എനിക്ക് 2വയസായ 2babys ഉണ്ട്. ഇത്‌ നിർത്താതെ ചെയ്യണ്ടേ. Long time not possible.മാക്സിമം 15മിനിറ്റ് അതിനുള്ളിൽ ആരേലും എണീക്കും. Its really amazing. Thank uu

  • @sheebasunil1708
    @sheebasunil1708 Рік тому +5

    Awesome result my comrade.

  • @resmijayan4607
    @resmijayan4607 2 роки тому +10

    First time watching.... Today started 🥰🥰🥰🥰

  • @sahadkadakkal9576
    @sahadkadakkal9576 2 роки тому +3

    Backpain ullavar vayarkurakkan ethoke cheyyanam

  • @kadeejathulkubra3006
    @kadeejathulkubra3006 Рік тому +4

    നല്ല വർക്ക്ഔട്ട് ആണ് ഞാൻ തീർച്ചയായും ചെയ്യും 92. കിലോ വെയ്റ്റ് ഉണ്ട് ഈ വർക്ക്ഔട്ട് ചെയ്തിട്ട് മാറ്റം ഉണ്ടാവും എന്ന് വിചാരിക്കുന്നു തീർച്ചയായും ചെയ്യും

  • @shamnamanna3759
    @shamnamanna3759 Рік тому +2

    ഞാൻ എന്നും ഇത് നോക്കി ചെയ്യാറുണ്ട്. നന്നായിട്ട് Wait കുറയും.sugar ഒഴിവാക്കിയാൽ മതി. പിന്നെ intermitted fasting ചെയ്യും.

  • @deepu1253
    @deepu1253 Рік тому +1

    Thank you.....

  • @radeeshpavi5898
    @radeeshpavi5898 2 роки тому +3

    Thanks sir 🙏

  • @sreelakshmy6191
    @sreelakshmy6191 2 роки тому +4

    Good workout👍

  • @ruslinarusli4839
    @ruslinarusli4839 2 роки тому +1

    Thank u so much..

  • @user-rq3fn6df2b
    @user-rq3fn6df2b 8 місяців тому +1

    Very useful Thankyou ❤

  • @lakshmipramod683
    @lakshmipramod683 2 роки тому +4

    Njan innannu ee viedo kanunathu...urapayitum cheyum..karanam eniku belly stomach undu, athu kondu baiyankarra vishamam aanu eniku.