ഒരു PUSH UP പോലും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ..? | നിങ്ങൾ ഈ വീഡിയോ കാണുക | Vijo Fitness

Поділитися
Вставка
  • Опубліковано 27 бер 2021
  • 🔺ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത് PUSH UP എങ്ങനെ ശരി ആയ രീതിയിൽ ചെയ്യാം എന്നുള്ളതാണ്. അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക. അതുപോലെ നിങ്ങൾ ഈ തെറ്റുകൾ ഒരിക്കലും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
    🎥 credits - #Teamvijofitness trainer Nisar
    👇
    🔺 neel_la_nisar?i...
    🔺You can purchase genuine supplements click the link below @myprotein
    ✅ Use coupon code - VIJOBI 👇
    www.myprotein.co.in
    🔺You can purchase wide range of wellness products from @revive_md_middleeast
    ✅Use coupon code - VIJOFIT 👇
    www.revivesups.ae/
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Are you ready to transform yourself??
    Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
    📩 DM for all queries.👇👇
    teamvijofitness@gmail.com
    Call or whatsapp 📲 +971 586100154
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my UA-cam channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+97155699891
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness
  • Спорт

КОМЕНТАРІ • 1,4 тис.

  • @lijoignatiousantony6113
    @lijoignatiousantony6113 3 роки тому +2060

    ഒരു പുഷ് up പോലും എടുക്കാൻ പറ്റാത്ത ഇത് കണ്ട് ഓടിവന്ന ഞാൻ 👌😌😌😌

  • @akshaymwarrier123
    @akshaymwarrier123 3 роки тому +832

    PULLഅപ്പും PUSHഅപ്പും ഒരെണ്ണം പോലും മര്യാദക്ക് ചെയ്യാൻ പറ്റാത്തത് കൊണ്ട് VIDEO കണ്ടു COMMENTS വായിച്ചു നോക്കുന്ന ഞാൻ 😭😭😭😭😭😭

  • @a.shahabudeen9421
    @a.shahabudeen9421 3 роки тому +36

    തുടക്കക്കാർക്ക് വേണ്ടിയുള്ള പുഷപ്പിൻ്റെ ബാലപാഠങ്ങൾ ലളിതവും ഉപകാരപ്രദവുമായ രീതിയിൽ പറഞ്ഞുതന്നു അഭിനന്ദനങ്ങൾ.

  • @akhilksathyapalan9283
    @akhilksathyapalan9283 3 роки тому +26

    ഒറ്റ pushup പോലും എടുക്കൻ പറ്റാത്ത എന്നെ ഫസ്റ്റ് ഡേ തന്നെ നോർമൽ pushup എടുക്കാൻ പറഞ്ഞ മാസ്റ്ററിനെ ഞാൻ സ്മരിക്കുന്നു 😝

  • @SABIKKANNUR
    @SABIKKANNUR 3 роки тому +946

    വളരെ നല്ല രീതിയിൽ എല്ലാവർക്കും പെട്ടെന്ന് മനസിലാക്കി എടുക്കാൻ പറ്റുന്ന അടിപൊളി വീഡിയോ 😻🔥

    • @ashwinos1452
      @ashwinos1452 3 роки тому +6

      Bro💪

    • @DESIBYZ
      @DESIBYZ 3 роки тому +8

      Sabik നിങ്ങളെ എവിടെയും നോക്കിയാലും നിങ്ങളെ 😍😍😍😍😂😂😂🤭

    • @SABIKKANNUR
      @SABIKKANNUR 3 роки тому +2

      @@ashwinos1452 😍😍

    • @SABIKKANNUR
      @SABIKKANNUR 3 роки тому

      @@DESIBYZ 🤣😜🤣

    • @muhzinamehar7700
      @muhzinamehar7700 3 роки тому +2

      Oh no

  • @harithefightlover4677
    @harithefightlover4677 3 роки тому +289

    പറയുന്നതിലെ perfection കേൾക്കുമ്പോൾ അറിയാം. .....ഒരുപാട് analyse ചെയ്തിട്ടാണ് പറയുന്നത് എന്ന്....നല്ല tutorial...😍😍😍😍

  • @valsarajkattil5551
    @valsarajkattil5551 3 роки тому +79

    നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആകാനുള്ള വോയ്സ്....

  • @Rahul.c.m
    @Rahul.c.m 3 роки тому +245

    ഇതാവണം ഒരു ട്രെയിനർ
    ഇതായിരിക്കണം ഒരു ട്രെയിനർ❤️❤️❤️❤️❤️❤️❤️

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  3 роки тому +24

      ❤️💪

    • @usmanaliusmanaliali1485
      @usmanaliusmanaliali1485 3 роки тому

      Yes

    • @orvinr4836
      @orvinr4836 3 роки тому +4

      @@Rahul.c.m cheyyam.eppozhe thudangikko👍

    • @ciaptenindia9211
      @ciaptenindia9211 3 роки тому +2

      @@Rahul.c.m നീ ആദ്യം പോയി രണ്ട് വാം up. എടുക്ക്‌...😂😂😂😂😂

    • @Rahul.c.m
      @Rahul.c.m 3 роки тому +1

      @@ciaptenindia9211 pooodooooo👿👿👿👿

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 роки тому +429

    😍😍😍

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  3 роки тому +60

      👊💪

    • @harrynorbert2005
      @harrynorbert2005 3 роки тому +7

      ഞാൻ നിങ്ങളുടെ ചാനലിന്റെ വലിയ ഫാൻ ആണ് ഇക്കാ... എന്റെ കോൺഫിഡൻസ് നല്ലോണം വർധിച്ചിട്ടുണ്ട്. ❤️❤️❤️❤️

    • @akshay941
      @akshay941 3 роки тому +4

      @@VIJOFITNESSLIFESTYLE pull up video ithu pole cheyyuo vijo chetta

    • @shekkishekkus2382
      @shekkishekkus2382 3 роки тому +3

      അടിപൊളിയാണ് ട്ടോ ശെരിക്കും മനസിലാക്കിത്തന്നു 🥰🥰☺️ tx.....

    • @luhunum
      @luhunum 3 роки тому +1

      @@VIJOFITNESSLIFESTYLE bro idh kanninditt undenkil reply theranam njan inn fitness app vech push up incline push up wide push up okke cheydhu kurach neram kayinnepol porram vedhanayum shoulder vedanayum vannu chest nte avideyum vedana vannu bro idh thanne maarumoo nalle vedhana und

  • @muhammedashikma6332
    @muhammedashikma6332 2 роки тому +64

    I had tried these push-up progressions throughout the entire last month and now I'm able to do at least 10 Pushups. Thanks, Vijo bro.

  • @ashasachuashasachu9996
    @ashasachuashasachu9996 3 роки тому +10

    വളരെ കാലം കൊണ്ട് ചെയ്യാൻ ശ്രമിച്ച് പരാജയ പെട്ട് വ്യായാമം വളരെ എളുപ്പം മനസിലാക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചു തന്നതിന് നന്ദി

  • @sharfutv8678
    @sharfutv8678 3 роки тому +9

    ലളിതമായ വിവരണം.... ആർക്കും മനസ്സിലാക്കാൻ കഴിയുംവിധം നൻമ നേരുന്നു...

  • @aswin970
    @aswin970 3 роки тому +283

    ബ്രോയുടെ വീഡിയോസ് കണ്ടിട്ട് ഞാനും ജിമ്മിൽ ചേർന്നു ❤

    • @the_living_rider1229
      @the_living_rider1229 3 роки тому +6

      Njanum

    • @sreerag9361
      @sreerag9361 3 роки тому +5

      Me ttoh!!🙂

    • @VCBOOKSofficial
      @VCBOOKSofficial 3 роки тому +3

      Njanum

    • @hanze7772
      @hanze7772 3 роки тому +3

      Ninne aaregilum key koduthale ne odatholu......
      👎

    • @aswin970
      @aswin970 3 роки тому +8

      @@hanze7772 എന്താടാ മോട്ടിവേഷൻ ഉൾകൊള്ളുന്നെ ആണോ കീ കൊടുക്കൽ. നല്ല ഒരിത് തന്നെ👍

  • @balakrishnanbalakrishnan3167
    @balakrishnanbalakrishnan3167 3 роки тому +50

    ഇത് എനിക്കു വേണ്ടി പറഞ്ഞു തന്നതു പോലുണ്ട് ഒരു പാട് നന്ദി....

    • @jayanjp5710
      @jayanjp5710 3 роки тому +3

      എനിക്കും 😊

  • @seethalakshmicu7256
    @seethalakshmicu7256 2 роки тому +6

    അന്വേഷിച്ചു നടക്കായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് കൂടി കിട്ടി. Thanks ചേട്ടാ.🙏🙏🙏❤❤❤👏👏👏👏👏👏👏👏you are a great tutor 👍👍👍.

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 роки тому +23

    Excellent explanation, Thanks Vijo.
    I love the way you are teaching the push ups. This will definitely help to do push-ups progressively and effectively. You are a great trainer.

  • @athulkrishnanop6465
    @athulkrishnanop6465 3 роки тому +14

    അവസാനത്തെ ത് കിടുക്കി 💥😍🥰🥰💥💥

  • @rajeshpankan1467
    @rajeshpankan1467 3 роки тому +4

    Excellent demonstration.... thank you so much

  • @Dx_Razor
    @Dx_Razor 3 роки тому +7

    Thank you bro. Aadhyamaayi workout start cheyyunna enikku itu helpful aayi😍

  • @salomycv6729
    @salomycv6729 3 роки тому +5

    Hi chettaa, thank you for this very detailed video about push-up. I'm trying to do just one push-up properly for somany years. Very well explained.

  • @dhaneeshdhaneesh8604
    @dhaneeshdhaneesh8604 3 роки тому +13

    ചേട്ടൻ വേറെ ലെവലാണ് ചേട്ടാ സൂപ്പർ മാഷാണ്

  • @thomasjacob9225
    @thomasjacob9225 3 роки тому +3

    Excellent work out &
    Super! Koching Classes and I'm so excited

  • @suminsumin6011
    @suminsumin6011 2 роки тому +2

    ഇതുപോലെ ഉള്ള നല്ല വീഡിയോ സ് ഇനിയും പ്രതീക്ഷിക്കുന്നു 😍

  • @martinleo9864
    @martinleo9864 3 роки тому +13

    ഇത് എനിക്ക് വളരേ ഇഷ്ടപ്പെടു എന്നുള്ളവർ like ചെയ്യു

  • @shahzadAhmad387
    @shahzadAhmad387 3 роки тому +11

    WELL & SIMPLY EXPLAINED...✔👍

  • @chooseit4229
    @chooseit4229 3 роки тому +5

    Informative video .Make more videos like this.👍🏻

  • @sreejavarma1952
    @sreejavarma1952 3 роки тому

    Supper👏👏 ethupole oru veideo njn first time kanukayanu... Supper.. Ethu engane cheyyan padikkum ennu dout aayirunnu.... Thanks bro🤜

  • @ashleyjoseph4902
    @ashleyjoseph4902 2 роки тому +2

    Excellent , well explained , thank you ...

  • @jacksonmichael-tl7yh
    @jacksonmichael-tl7yh 3 роки тому +164

    Please do PULL-UP video regarding this matter and subject

    • @user-xo3hn5zw9s
      @user-xo3hn5zw9s 3 роки тому +10

      Plz do it pull up progression video bro

    • @omkvser278
      @omkvser278 3 роки тому +4

      We need pull up we need pull up 🙏🙏

  • @kiranck1985
    @kiranck1985 3 роки тому +20

    Pull up tip video venam sir pls 👍

  • @aryasali5935
    @aryasali5935 3 роки тому +8

    Very clear presentation 🔥

  • @prabhulnair7424
    @prabhulnair7424 2 роки тому +1

    Very good explanation.. വളരെ ലളിതം.. M starting today.😊.. Will get in touch..thnx Vijo buddy 🥰

  • @priyonthomas9858
    @priyonthomas9858 3 роки тому +10

    Bro your presentation is verea level💥✌️

  • @rabinrafin3104
    @rabinrafin3104 3 роки тому +47

    Video kanda udane thanne Njan normal pushup eduth nookki ippo enikk manassilayi njan 1 varshamayitt push thet aayittan cheythath enn
    Enikk pullup theere edukkan kayyunnilla oru pullupine kurichum video idumoo
    Pullupine kurich video venam ennullavar like adi

  • @mohammedrafeeq2096
    @mohammedrafeeq2096 3 роки тому +1

    Thanks Bro, well explained good demonstration

  • @arunkumar9382
    @arunkumar9382 3 роки тому +8

    Excellent bro.. 💪💪

  • @jitheshc7649
    @jitheshc7649 2 роки тому +9

    Thank u guys....The title of the video was exactly my case....Enikk oru push-up polum edukkan patillayirunnu....But ee tips upayogich....This is exactly my 6th week...I can take 2-3 push-ups now....Once again thank u so much guys

  • @eighteen7295
    @eighteen7295 2 роки тому +3

    വളരെ ഉപകാരപ്പെട്ട വീഡിയോ.... 🙏❤

  • @vineethkumar1343
    @vineethkumar1343 3 роки тому +3

    Excellent 👍👏👏... neat and clean presentation...

  • @ariyoo4893
    @ariyoo4893 3 роки тому +6

    DQ's voice aano, nice presentstion. Amal is so sincere I think

  • @dineshanand3442
    @dineshanand3442 3 роки тому +55

    He speaks very fluently. He is a good influencer

  • @neetumukundan3020
    @neetumukundan3020 3 роки тому +20

    Thanks... I. Can do only knee down push up even after a year of Workout

  • @nehapradeepkumar4505
    @nehapradeepkumar4505 3 роки тому +1

    very well explained..... thankyou so much chetta..

  • @shincypurple2010
    @shincypurple2010 3 роки тому +1

    Thanks for this informative video chetta, I will definitely try it ♥️

  • @sajeevkummil
    @sajeevkummil 3 роки тому +11

    ട്രെയിനർ💯✔️

  • @abejacobmalayatt5322
    @abejacobmalayatt5322 3 роки тому +3

    Disciplined body and disciplined explanation. Welldone

  • @vijeeshmusic3384
    @vijeeshmusic3384 3 роки тому +1

    സൂപ്പർ വിഡിയോ ബ്രോ. വളരെ നല്ല അവതരണം. 🥰🥰👌👌👌👌👌

  • @jijovarghese9181
    @jijovarghese9181 2 роки тому +2

    Excellent demonstration 😍😍

  • @Fazilkuttassery
    @Fazilkuttassery 2 роки тому +8

    Sir... Nalla voice.. Maashah allah😍😍😍

  • @FactGalaxy482
    @FactGalaxy482 3 роки тому +3

    It's really appreciatiable 👏

  • @Storyblokes
    @Storyblokes 3 роки тому +1

    Thank you chetta. Informative video 🙌🙌

  • @bapputyap1641
    @bapputyap1641 3 роки тому +2

    എല്ലാവർക്കും മനസ്സിലാകുന്ന ഒരു അടിപൊളി വീഡിയോ 👌

  • @muhammadyashiquenp4398
    @muhammadyashiquenp4398 3 роки тому +30

    It's working. Now I can do proper pushups. Guys if u can't do properly. try like this 💯 result in ma experience. Tnx vijo chettaa❤🔥

  • @sugathansajan3396
    @sugathansajan3396 3 роки тому +6

    It is very very informative and easy to teach.I was having difficulty making my son do push ups .Truly Surprising🙏🙏🙏💖💖👏👏👏👏

  • @badboy7977
    @badboy7977 3 роки тому +2

    നിങ്ങ വേറെ ലെവൽ ആണു ബ്രൊ 🌹
    ഇത്രയും സിമ്പിൾ ആൻഡ് പെർഫെക്ട് വീഡിയോ ഇതുവരെ കണ്ടിട്ടില്ല ....... Thanks.

  • @abhijithjames3323
    @abhijithjames3323 2 роки тому +1

    Valuable information sir ,thank so much 🤗

  • @anithkrishna10
    @anithkrishna10 3 роки тому +231

    ഈ video കാണുന്നവർ daily push up cheyunavar undo undakil like 👍

    • @m18musaff9
      @m18musaff9 3 роки тому

      FF player ano

    • @elevenff451
      @elevenff451 3 роки тому

      Brode real name entha

    • @StuetGaming
      @StuetGaming 3 роки тому +3

      @@m18musaff9 😂

    • @adarshn6986
      @adarshn6986 3 роки тому

      ചെയ്യാറുണ്ട്...
      20 ന്റെ 4 സെറ്റ് ...
      അല്ലെങ്കിൽ 50 ന്റെ ഒറ്റ സെറ്റ്...പിന്നെ 15 ന്റെ ഒന്ന്...
      100 എണ്ണം തികക്കാൻ കഴിയുന്നില്ല..

  • @vtnishadvt
    @vtnishadvt 3 роки тому +6

    ഇന്ന് രാവിലെ ആലോചിച്ചോള്ളൂ ഇത് 😍👏👍

  • @shinygeorge6275
    @shinygeorge6275 2 роки тому

    Excellent, thanks for both of you 👍👍

  • @-joxzii13
    @-joxzii13 3 роки тому

    ചേട്ടാ വീഡിയോ പൊളിയാ, ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമായിരുന്നു 👌, ഇത്തരം വീഡിയോ ഒരുപാട് ചെയ്തോളു 👍

  • @tricksterx4335
    @tricksterx4335 3 роки тому +3

    Uff vere level🔥

  • @syamanthikad
    @syamanthikad 3 роки тому +14

    കാര്യങ്ങൾ നന്നായി വിശദീകരിച്ച് തന്ന ചേട്ടൻ പൊളി തന്നെയാണ്...

  • @remyaretheesh3127
    @remyaretheesh3127 3 роки тому

    Thank you for your valuable technics..

  • @akhilkrishna9249
    @akhilkrishna9249 3 роки тому

    Useful video
    From now onwards I’m following you brother

  • @yaseedsalam9601
    @yaseedsalam9601 3 роки тому +8

    Thank you brother 🔥

  • @joseaugustine4187
    @joseaugustine4187 3 роки тому +5

    ഞാൻ പുഷ്അപ് ചെയ്യാൻ പറ്റാത്ത കുറച്ചു ഫ്രണ്ട്സ് ന് എങ്ങനെ പറഞ്ഞു കൊടുകും എന്ന് ഓർത്തു ഇരിക്കുവാരുന്നു.. സൂപ്പർ വിഡിയോ....👍👍👍

    • @forest7113
      @forest7113 3 роки тому +1

      Aa frnd nee thanee alleda

    • @joseaugustine4187
      @joseaugustine4187 3 роки тому

      @@forest7113 allada... Njan vijo bro de...full body workout own bodyweight vachu ollathu vannapo thanne workout start cheythathu aanu.. ipo 11kg weight ok kurachu set aayi. Apo friends chodikumpo avark paranju mathram koduthal manasilavillallo.. athanu udeshichatu..😄

    • @forest7113
      @forest7113 3 роки тому +1

      @@joseaugustine4187 pwoli minduu✌️😁

    • @vedhvidh5063
      @vedhvidh5063 3 роки тому +1

      @@joseaugustine4187 bro aa video link onn tharuo weight Korcha exercise...pls reply soon

  • @shafeekh.e1673
    @shafeekh.e1673 3 роки тому

    വളരെ simple ആയ അവതരണം. കൂടുതൽ ഇൻഫർമേഷൻ ലഭിക്കുന്നു

  • @baburajiv6148
    @baburajiv6148 3 роки тому +2

    How to do push up properly is well explained. When we have to take breath in and out are also explained well. Thanks.

  • @Unnikrishnanpothany
    @Unnikrishnanpothany 3 роки тому +19

    Very informative and well explained too. You promised us during lock down that will do a seperate session for static exercise.If you get chance,please do the same for various body parts ( chest, shoulder, triceps, biceps,back,legs etc.). Means more varieties compared to your earlier videos.

  • @user-lo2cm6ol5w
    @user-lo2cm6ol5w 3 роки тому +3

    Chettan Poli aanu

  • @chandrasekharancv8259
    @chandrasekharancv8259 3 роки тому

    സൂപ്പറായിട്ടുണ്ട്, താങ്ക്സ് ഫോർ ഇൻഫർമേഷൻ 👍👍👍👍

  • @ivanjoseph3417
    @ivanjoseph3417 3 роки тому +1

    Excellent trainer... appreciate 👍

  • @sakkeerbabuv8807
    @sakkeerbabuv8807 3 роки тому +3

    Sir it is very helpful☺

  • @ananthsvipin5347
    @ananthsvipin5347 2 роки тому +5

    Thank you so much for the explanation 👍🏽

  • @gourianil5540
    @gourianil5540 Рік тому +2

    Well explained with superb organization of each progressions. Keep up your professionalism and good heart ❤ throughout your life. You are a person who gives others hope. May hod bless you. I'll also take push ups soon ......😍😍🤩😘😘😘😘😘

  • @Sini_karmic001
    @Sini_karmic001 2 роки тому +1

    Nice messages.. Thank you🙏🏻💐🤝

  • @johnfp1061
    @johnfp1061 Рік тому +4

    I am 116kg ...i couldn't even do a single push up! After watching this video i am able to to do 10x3 bed side inclination push up over the past 6 months! I am surprised over my own progression!

  • @Ann-ks5nc
    @Ann-ks5nc 2 роки тому +5

    Thanku bro.. 🤩🤩 pappayode challenge cheythathanu 7 daysinullil pushups adikkumennu... Orennam polum pattillayirnnu bro paranja steps follow cheythu ippo 10 pushups edthu pappakku kaanichukoduthu🥳🥳😎

  • @oblu43
    @oblu43 3 роки тому

    Very useful video..Very good Presentation too👍👍👍

  • @mohdnazirpp
    @mohdnazirpp 3 роки тому +1

    Very helpful push up technics, thanks bro

  • @MrJojothomas
    @MrJojothomas 3 роки тому +5

    Can you please explain how many times we have to do push up in each set for a beginner

  • @josephjaison9336
    @josephjaison9336 3 роки тому +17

    Thank you for the tip
    I used to have pain in my hip after taking pushups
    I got the issue resolved with this tip
    Thanks a lot💯

  • @sherincg8328
    @sherincg8328 3 роки тому

    Arum parayatha technics well done and thank you 👍

  • @adhilfinaz1459
    @adhilfinaz1459 3 роки тому +1

    Well presented brother ❤️

  • @arjunj6310
    @arjunj6310 3 роки тому +5

    The perfect trainer- Vijo bro.

  • @shahanadkottayi5380
    @shahanadkottayi5380 3 роки тому +108

    വിജോ ചേട്ടാ pullup നെ കുറിച്ച് കൂടി പറഞ്ഞു തരണേ..... ഞാൻ തൂങ്ങും രാജു ആണ് 🥴🥴മുകളിലേക്കു പൊങ്ങുന്നേ ഇല്ല.

    • @AK-eo5gg
      @AK-eo5gg 3 роки тому +4

      😂😂

    • @offroad9903
      @offroad9903 3 роки тому +1

      കയറു കെട്ടി പൊക്കിയ മതി 😂😂

    • @AK-eo5gg
      @AK-eo5gg 3 роки тому

      @@offroad9903 🥴

    • @sarajohn7425
      @sarajohn7425 3 роки тому

      😂😂😂😂

    • @anyagraha_G.V
      @anyagraha_G.V 2 роки тому

      പൊങ്ങുന്നില്ല എന്നൊന്നും ഇങ്ങനെ ഉറക്ക പറയല്ലേ.... 😂😂😂

  • @zoya_ayzal7165
    @zoya_ayzal7165 2 роки тому

    Thanks for your describe information ee vi kandappo thann oru full confidence kittunnund 😇ini normal push up eduttha shesham ente reault ariyikkaan varaam 🤩

  • @rahuls4861
    @rahuls4861 3 роки тому

    നല്ലൊരു വീഡിയോ ആണ് മാത്രമല്ല എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ആണ്

  • @sarathchandran1109
    @sarathchandran1109 3 роки тому +5

    Best push up Tutorial ever 👍. Please do a video for other push up variations also in detail🙏

  • @sajeshraj9541
    @sajeshraj9541 3 роки тому +10

    Swantham fitness centreril ninnu kondu..workout video cheyyunnathu kanuvan kazhinjathil valare athikam santhosham.. 👍❤️❤️

  • @goodvibesk5746
    @goodvibesk5746 3 роки тому +2

    Nigale fan ayi njan

  • @stakejoseph1048
    @stakejoseph1048 3 роки тому

    Very good presentation....Thank you....

  • @NAVEEN-bv9mm
    @NAVEEN-bv9mm 3 роки тому +3

    Adyamayi youtubeil 1 million adikkunna malayalam fitness chanel vijo chattante ayirikkum

  • @amina8254
    @amina8254 3 роки тому +7

    Thanks bro....nalla usefull aanu😍
    Njn +1 il ladikkumbo aanu karatekk chernnath...white belt aaya time il 1 polum edukkan pattilaayirunnu....koodeyulla same age girls 50 edukkumaayirunnu...kore hard work cheydu..sheriyaakum enn pradeekshikkunnu😍

    • @orvinr4836
      @orvinr4836 3 роки тому +1

      തീർച്ചയായും താങ്കൾക്ക് അത് സാധിക്കും

  • @ANANDHAKRISHNAN99
    @ANANDHAKRISHNAN99 3 роки тому

    Super video because of this I subscribe the channel. Keep up the good training tips.

  • @krishnant1927
    @krishnant1927 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്ക്സ് സാർ

  • @afluaflah3908
    @afluaflah3908 3 роки тому +11

    Junu masathil kanunnavar like adi

  • @sravanrs2000
    @sravanrs2000 3 роки тому +3

    🔥🔥

  • @shibupk8092
    @shibupk8092 2 роки тому +2

    അടിപൊളി മനസ്സിലാക്കിത്തരുന്നത്
    ഇങ്ങനെയായിrikanam