Це відео не доступне.
Перепрошуємо.

എളുപ്പത്തിൽ വണ്ണവും വയറും കുറയ്ക്കാൻ ചെയ്യേണ്ടത് | Easy Fat Loss Workout at Home

Поділитися
Вставка
  • Опубліковано 10 чер 2022
  • ഞങ്ങളുടെ ഓൺലൈൻ ക്ലാസ്സിൽ ചേരാൻ‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 👇👇
    wa.link/i46dwo
    whatsapp 8129 053 507
    #Karatefitnesstutorial #weightloss #weightlosstransformation

КОМЕНТАРІ • 295

  • @hamdanerukulangara2448
    @hamdanerukulangara2448 2 роки тому +254

    ഒരാഴ്ചയായി നിങ്ങടെ വിഡിയോ കൾ കാണുന്നു, വർക്സ് ചെയ്യുന്നു വയറിനു നല്ല മാറ്റമുണ്ട്, ഞാൻ വളരെ ഹാപ്പിയാണ്, thanks. എല്ലാവരോടും എന്റെ അനുഭവം ആണ്, നല്ല റിസൾട്ട് കിട്ടുന്നുണ്ട്

    • @Karatefitnesstutorial
      @Karatefitnesstutorial  2 роки тому +19

      Happy to hear ❤️🙏

    • @junaidaLk
      @junaidaLk 2 роки тому +11

      ഞാനും ഒരാഴ്ചയി videos watch ചെയ്യാൻ തുടങ്ങിയെ

    • @shameershameer6895
      @shameershameer6895 2 роки тому +1

      ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് 1 ദിവസം ആയിട്ടല്ലേ ഉളളൂ ..🤣🤣🤣🤣🤣
      ഒരോ ഉഡായിപ്പും കൊണ്ടുവരും ഒരോ മൈ ..

    • @hawwaaysha4375
      @hawwaaysha4375 2 роки тому +7

      Ningal athu vedio anu flow cheyunath

    • @ronyabraham1
      @ronyabraham1 2 роки тому +3

      Ano i like to do it

  • @shylack1221
    @shylack1221 Рік тому +37

    മാസ്റ്റർ ..ഒരു മാസമായി ഞാൻ ഞാൻ ഫോണിൽ നോക്കി work out ചെയ്യുന്നു അതിന്റെ ഫലം കിട്ടുന്നുണ്ട് thank you .🙏🥰😍

  • @ayashworld1970
    @ayashworld1970 2 роки тому +44

    ഞാൻ ഇങ്ങനെ വീഡിയോ കണ്ടു workout ചെയ്യാറുണ്ടായിരുന്നു But daily followup ചെയ്യാൻ കഴിയുന്നില്ല
    കൂടിയാൽ 1 week പിന്നേ മടി തുടങ്ങും
    അങ്ങനെ അല്ലേ മിക്ക ആളുകളും 😜

  • @sathyajithkk8189
    @sathyajithkk8189 2 роки тому +31

    അന്നും ഇന്നും ഷറഫുക്ക ഉയിർ ❤️❤️❤️

  • @hebronjineesh5983
    @hebronjineesh5983 2 роки тому +22

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ സൂപ്പർ💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @rageshprnair
    @rageshprnair Рік тому +14

    I joined his WhatsApp training course. Simple diet and moderate exercise. Really it is very effective.

  • @athiraknair4376
    @athiraknair4376 Рік тому +6

    Ethyalum ithum koodi onn try cheyth nokatte 😊
    Day-1✅️
    Day-2✅️
    Day-3✅️
    Day-4✅️

  • @jayanvthankappan5931
    @jayanvthankappan5931 2 роки тому +19

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🙏🙏🙏🥰🥰🥰💐💐💐

  • @traveldicebyantonydonbosco854
    @traveldicebyantonydonbosco854 2 роки тому +32

    Superb Anna ✌️ ✌️ as always awesome workout 💪 👌 👍

  • @jamsheenamuhammed4973
    @jamsheenamuhammed4973 Рік тому +2

    Enikum vannam kurakanamenn aagrahamund...but mutt kaal pottiyath kond cheyyumbo painanu.jumping cheyyanum pattilla...

  • @xylemfanrichu4763
    @xylemfanrichu4763 2 роки тому +4

    അടുത്ത വിഡിയോക്കായി വെയിറ്റ് ചെയ്യുന്നു ഇക്ക

  • @manusree9920
    @manusree9920 2 роки тому +8

    ഇക്ക നിങ്ങടെ വീഡിയോ കണ്ടു ഇൻസ്പിറേഷൻ ആയി ഞാൻ 10 കിലോ കുറച്ചു60 കിലോ ആക്കി...six പാക്ക് ആക്കി ... മാർച്ച്‌ 22 തുടങ്ങി.. ഇല്ല ദിവസവും രാവിലെയും വൈകുന്നേരവും വർക്ക്‌ ഔട്ട്‌ ചെയ്തു.... റൺ ചെയ്തു....🔥🔥🔥🔥🔥

    • @Karatefitnesstutorial
      @Karatefitnesstutorial  2 роки тому +1

      Happy to hear ❤️🙏

    • @jojianesh9206
      @jojianesh9206 2 роки тому

      Daite ചെയ്‌തോ

    • @manusree9920
      @manusree9920 2 роки тому

      @@jojianesh9206 yes

    • @manusree9920
      @manusree9920 2 роки тому

      @@najunaju478 പുള്ളീടെ channel നോക്ക്.... Diet ചെയ്തു.. പിന്നെ ഇക്കയുടെ വീഡിയോസ് കണ്ടു ഓരോന്നും മുടങ്ങാതെ ചെയ്തു..... ഈസി ആണ്.... ട്രൈ ചെയ്യൂ...... Must ആയി മാറ്റം varum🔥🔥🔥🔥

  • @noufalkaithodu556
    @noufalkaithodu556 2 роки тому +13

    ഞാൻ കുറച്ചു ദിവസം ആയി വീഡിയോ കണ്ടു കൊണ്ട് വർക്ക്‌ ഔട്ട്‌ ചെയ്യുന്നുണ്ട്. നാളെ ഈ വീഡിയോ കണ്ട് ചെയ്യണം 😍...

    • @Karatefitnesstutorial
      @Karatefitnesstutorial  2 роки тому +2

      ❤️

    • @Anil-bi6lg
      @Anil-bi6lg 2 роки тому +1

      Mmmmmm ndakkatte 🤭

    • @hashikhafebin96
      @hashikhafebin96 2 роки тому

      Mattam undoo

    • @noufalkaithodu556
      @noufalkaithodu556 2 роки тому

      @@hashikhafebin96 യെസ്.
      രാവിലെ എണീക്കുമ്പോൾ തന്നെ 20 മിനുട്ട് exercise ചെയ്യുന്നത് കൊണ്ട് ദിവസം മുഴുവനും നല്ല എനർജി ആണ്. കിതപ്പു ഒക്കെ കുറഞ്ഞു. ജോലി ചെയ്യുമ്പോൾ ഉള്ള മടിയൊക്കെ കുറഞ്ഞു. മൈൻഡ് ഒക്കെ relax ആണ്. വയർ ഒക്കെ കുറഞ്ഞതായിട്ട് ഫീൽ ചെയ്യുന്നുണ്ട്. Weight കുറഞ്ഞോന്നു നോക്കിയില്ല.

    • @hashikhafebin96
      @hashikhafebin96 2 роки тому

      @@noufalkaithodu556 eee same workout thanne anno 20 minutes cheyyal

  • @jainibrm1
    @jainibrm1 2 роки тому +62

    മരത്തിനു പുറകിൽ നിന്നും ഒരുത്തൻ ഒളിഞ്ഞു നോക്കുന്നു , അവൻ മലയാളിയാ ഉറപ്പു

    • @kl25media58
      @kl25media58 2 роки тому +3

      ഞാനിതു പറയാൻ തുടങ്ങുവായിരുന്നു 😂

    • @sarint.k2590
      @sarint.k2590 2 роки тому +6

      Vedio sradhikathe ath olinju nokkiya tankalum !!!!!!

    • @__ark_.__9071
      @__ark_.__9071 2 роки тому +4

      😂😂🔥💯

    • @afsalcappal5758
      @afsalcappal5758 2 роки тому +2

      20000%%%%

    • @foodtrickbyibru
      @foodtrickbyibru 2 роки тому +2

      😂

  • @iyyasmuhammad610
    @iyyasmuhammad610 2 роки тому +5

    Easy aaya stepanu nalla mattam varunnund thanxs

  • @jishajames2170
    @jishajames2170 2 роки тому +4

    ഞാൻ ഇന്ന് ഇപ്പോൾ കാണുന്നു. നാളെ മുതൽ സ്റ്റാർട്ട്‌ ചെയ്യും sure. My weight 76 kg. ഇത് കുറച്ചിട്ട് ഇനി ഞാൻ comment ഇടൂള്ളൂ.....
    ❤❤❤

  • @UnnikrishnanKs-b9u
    @UnnikrishnanKs-b9u 2 дні тому

    Hai bro.very helping your video for fitness.thank you.i support you and your team.❤❤❤❤❤

  • @arunn.s1491
    @arunn.s1491 2 роки тому +4

    ഞാൻ ഇന്ന് മുതൽ തുടങ്ങി.. Weight 80kg. വയറും കൂടുതൽ ആണ്.. കുറക്കണം 💪

  • @jibujibu6657
    @jibujibu6657 5 місяців тому

    One week ayi cheyyunnu .iam feeling good.foodilu nalla controll cheyyunnundu.before weight 100.5 kg ayirunnu ippo 97 ayittundu.thank you so much master

  • @sajusajna5927
    @sajusajna5927 2 роки тому +11

    Going to try this from today onwards, will update my results..hope more helpful videos

  • @muthuponnu3222
    @muthuponnu3222 8 місяців тому

    നിങ്ങളുടെ ഈ വീഡിയോസ് ഞങ്ങൾക്ക് വളരെ ഉപഗാരമാകുന്നുണ്ട് thankyou very much 😊😊❤❤

  • @clintmathew2244
    @clintmathew2244 2 роки тому +2

    ഈ വീഡിയോ കണ്ടാൽ ഒന്ന് വർക്ക്‌ ഔട്ട്‌ ചെയ്യാൻ തോന്നും

  • @kkpstatus10
    @kkpstatus10 2 роки тому +16

    എനിക്ക് വണ്ണം ഇല്ലാത്തത് കൊണ്ട് ഇത് ചെയ്യേണ്ട 😂.... ( എന്നാലും ആശാൻ്റെ വീഡിയോ മുഴുവനും കാണും 🔥❤️)

  • @shamseerashamsi3648
    @shamseerashamsi3648 2 роки тому +1

    Video ishtayi first tym aanu kaanunnath
    Innu start cheyth kurach kithap und ennaalum kuzhappamilla

  • @shahmil427
    @shahmil427 2 роки тому +5

    Vasu annan isttayi ❤🔥

  • @siblanoushad6313
    @siblanoushad6313 Рік тому +2

    Ningalude videos kand ipo 4divasamayi ithan cheythondirikkunnath..30 minutes nte oru full body exercise cheyyo.. please..ipo 3 videos ayittan cheyyunnath

  • @sameerasameera806
    @sameerasameera806 2 роки тому +1

    Workout cheyyumbol fud engene cheinjakkende onnu paranju tharo

  • @jibujibu6657
    @jibujibu6657 5 місяців тому

    Master ini valare pettennu result kittunna work out undenkhil vedeo cheyyane request anu

  • @jibujibu6657
    @jibujibu6657 5 місяців тому

    Ramadanulla oru diet plan vedeo cheyyo. Athoru help ayirikkum.

  • @thajudeen2280
    @thajudeen2280 5 місяців тому

    ഞാൻ ഒരു വർഷമായി നിങ്ങളുടെ വർക്കൗട്ട് ഫോളോ ചെയ്യുന്നു .103 കിലോയിൽ നിന്നും 67 കിലോ ആയി😊

  • @imthiyazimthiyaz1900
    @imthiyazimthiyaz1900 Рік тому +2

    Thank you thank you sir

  • @sarathbabu9247
    @sarathbabu9247 2 роки тому +33

    എന്റെ ആശാൻ❤🌈🦋

  • @nayanarani5502
    @nayanarani5502 2 роки тому +3

    Good, thanku 🥰🥰

  • @misrilathi7709
    @misrilathi7709 Рік тому +1

    Innale muthal cheyyan thudangi but kurach nerame sadhikkunnullu appozhekkum bayangara ksheenam. Ath sheri aavumo

  • @entertainmentvidos521andpucha
    @entertainmentvidos521andpucha 2 роки тому +8

    സ്ഥിരം പ്രേക്ഷകർ like അടിച്ചോ ളി👍

  • @fasnafas8278
    @fasnafas8278 10 місяців тому +1

    Chetta njaan ee workk out ഈപ്പളാ കാണുന്നെ anikk eshttapettu ee workk out pinne njnaan oru dayattila mrng and evening workk chayyarund ee wokk alla cheyyal vere aayirunnu eth കണ്ടീന്യൂ ചെയ്‌താൽ മാറ്റം undaavoole....

  • @afeelanadeer6125
    @afeelanadeer6125 2 роки тому +3

    ഇന്ന് മുതൽ ചെയ്യാൻ തുടങ്ങി 😍😍

  • @anithaa808
    @anithaa808 Рік тому +3

    Thank you👍👍👍👍

  • @sathid4146
    @sathid4146 Рік тому +2

    Thank you so much master

  • @sukanyasathee8840
    @sukanyasathee8840 2 роки тому +4

    Thnksss 😍😍😍😍 for this vedio

  • @nipinzion8045
    @nipinzion8045 2 роки тому +1

    Knock knee solution onn chyyamoo plzz

  • @tradegq8014
    @tradegq8014 2 роки тому +3

    നമ്മുടെ ഇക്രം എവിടെ

  • @misterabu7989
    @misterabu7989 2 роки тому +5

    Thanks bro 😘😘😘

  • @hameedhameed8140
    @hameedhameed8140 Рік тому +1

    ഞാൻ ഒന്ന് പരിശ്രമം നടത്തട്ടെ, ഞാൻ,77, kg, അബ്ദുൽ ഹമീദ് വണ്ടൂർ

  • @audulrahman3699
    @audulrahman3699 8 днів тому

    Njan ee work out cheyyunnund 3 days aay😍

  • @Sanjaydas-dm4nh
    @Sanjaydas-dm4nh 5 місяців тому +1

    Day.1

    • @Karatefitnesstutorial
      @Karatefitnesstutorial  5 місяців тому

      ❤️

    • @Sanjaydas-dm4nh
      @Sanjaydas-dm4nh 5 місяців тому +1

      Day.2

    • @Sanjaydas-dm4nh
      @Sanjaydas-dm4nh 22 дні тому +1

      Bro njan 70 kgine 59 kg akki ante Amma ane satyam ei workout mayram kond Alla vere workoutsum cheytirunu nalla diet keep cheytirunu epol njan 59 kg ayi ete satyam ane ante ❤❤❤❤

  • @nareindran1600
    @nareindran1600 Рік тому +1

    Hi...bro I'm from Malaysia how I want to join online class...

  • @aneeshmeghaaneeshmegha7757
    @aneeshmeghaaneeshmegha7757 2 роки тому +4

    Workout eppo cheyyanam time parayavo

  • @mylittleworld5773
    @mylittleworld5773 Рік тому +2

    ഈ നമ്പറിൽ കിട്ടുന്നില്ലല്ലോ കോൺടാക്ട് നമ്പർ ചെയ്ഞ്ച് എന്നാണല്ലോ കാണിക്കുന്നത്

  • @jayalekshmi8162
    @jayalekshmi8162 2 роки тому +2

    Thank you sir ♥️ try

  • @mayavb2027
    @mayavb2027 Рік тому +3

    Super

  • @jubeenajk2547
    @jubeenajk2547 Рік тому +2

    🙏🙏🙏thankyoo

  • @Balusumangi
    @Balusumangi Рік тому +2

    Adipoly ikka

  • @muneerbinhakkim3020
    @muneerbinhakkim3020 2 роки тому +3

    ആശാനെ വണ്ണം വെക്കാനുള്ള video ചെയ്യണേ

    • @fusiongaming753
      @fusiongaming753 2 роки тому +2

      കിട്ടുന്നത് എല്ലാം തിന്നാൽ മതി വണ്ണം വെയ്ക്കും 😄😄😄😄

  • @pradeepmankada1251
    @pradeepmankada1251 Рік тому +1

    Master... Njan ഇന്ന്‌ തൊട്ട് സ്റ്റാർട്ട്‌ ചെയ്തു. എന്റെ aim 55kg വരെ ആക്കണം എന്നാണ് rply pls

  • @shajahanshanhas9012
    @shajahanshanhas9012 Рік тому +2

    Very effective❤️❤️

  • @neenavaneenava7480
    @neenavaneenava7480 2 роки тому +1

    Thanks for this vedio

  • @avkanil3294
    @avkanil3294 2 роки тому +2

    Pooja ❤️❤️❤️❤️❤️🔥🔥

  • @aryaagney7306
    @aryaagney7306 Рік тому +1

    Nigalude karatte classl join cheyunnathu egana?

  • @badarujeena2701
    @badarujeena2701 Рік тому +1

    Thank you sir

  • @muhammadessa5501
    @muhammadessa5501 2 роки тому +2

    സൂപ്പർ

  • @mohammedhashimkb735
    @mohammedhashimkb735 2 роки тому +1

    Karama park❤️

  • @ismailpk2418
    @ismailpk2418 2 роки тому +2

    Adeepoli bro👍🌹❣️👌

  • @AnuAne8233
    @AnuAne8233 Рік тому +1

    സൂപ്പർ 👌👌👌

  • @amalsatheesh7417
    @amalsatheesh7417 2 роки тому +4

    Super 🔥❤

  • @ChickenPeez
    @ChickenPeez Рік тому +1

    Njn ith kanunnath 2nd Nov 2022.. i will update result

  • @divyaraj4631
    @divyaraj4631 Рік тому +1

    Thanks💞🥰

  • @raseenamp5079
    @raseenamp5079 2 роки тому +1

    Thanks

  • @abhijitanilkumarabhijitani2438
    @abhijitanilkumarabhijitani2438 2 роки тому +3

    Super 💕

  • @prabajithkc4901
    @prabajithkc4901 2 роки тому +1

    Delivery kazhinjavark (cesarian) എപ്പോ മുതൽ cheyyaam. Plz reply bro

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 2 роки тому +1

    Wishes...

  • @pooviaappi1433
    @pooviaappi1433 2 роки тому +1

    താങ്ക്സ്

  • @jayamenon9594
    @jayamenon9594 2 місяці тому

    Viyarthu kulichu ithu chyth

  • @nishamjyothilal4941
    @nishamjyothilal4941 Рік тому +3

    ഒരാഴ്ച്ചയായി എനിക്ക് നല്ല മാറ്റം ഉണ്ട്

    • @fahad8154
      @fahad8154 Рік тому +1

      Ethre kg Kuramnu ethre days kond??

  • @guppyworld5832
    @guppyworld5832 2 роки тому +1

    Poli ikkaa

  • @jijikurian1645
    @jijikurian1645 2 роки тому +1

    Results kittununde

  • @shaazmedia
    @shaazmedia Рік тому +1

    Ethra minutes cheyyanam daily
    Plz reply

  • @jyothi464
    @jyothi464 2 роки тому +1

    Super 👍

  • @jayanp2274
    @jayanp2274 Рік тому +1

    👌

  • @neenuvlogzneenuvlogz817
    @neenuvlogzneenuvlogz817 Рік тому +1

    ഈ work out 2നേരം ചെയ്യുവണേൽ എത്ര മണിക്ക് ആണ് ചെയ്യണ്ടത്

    • @Karatefitnesstutorial
      @Karatefitnesstutorial  Рік тому

      Ravile allengil vaigunneram nalladhaan

    • @neenuvlogzneenuvlogz817
      @neenuvlogzneenuvlogz817 Рік тому +1

      രാവിലെ ആയാലും ഇത്ര സമയത്തിനുള്ളിൽ ചെയ്യണം എന്നില്ലേ

    • @Karatefitnesstutorial
      @Karatefitnesstutorial  Рік тому

      Illa..Bakshanam kazhichit aanengil 2manikkoorin shesham cheydholu..

  • @sandrasooraj9052
    @sandrasooraj9052 2 роки тому +1

    Innu muthal cheythu thudangi

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem Рік тому +1

    Innale muthal njanum masterinte student aan

  • @latheefkmc9414
    @latheefkmc9414 2 роки тому +1

    Nice

  • @amruthaajayakumar926
    @amruthaajayakumar926 3 місяці тому

    Chetta njan daily evng ee video on akit terunavere play cheytu exercise cheyum 2 days skip ayi poyi 7 days kond cheyunu veyarkarund body . Chetta ennu kalinte muscle pidichu pain annu chetta ee video daily on akit stop akane vere cheyta pore chetta result kittumo enik pcod und periods irregular annu chetta ee video ethinu help cheyumo chetta pks rply me

  • @sheenapk9320
    @sheenapk9320 Рік тому +1

    Njan daily cheyyunnud Nalla mattamund

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 2 роки тому +1

    Good

  • @kailasentertainment1202
    @kailasentertainment1202 2 роки тому +2

    ആശാൻ വന്നു മക്കളെ 💯💯

  • @nasri_ktni
    @nasri_ktni 2 роки тому +1

    Good 🥰

  • @lejoyd
    @lejoyd 2 роки тому +2

    Thank🙏 you

  • @mukeshsasimukeshsasipvr118
    @mukeshsasimukeshsasipvr118 2 роки тому +1

    Diastatis recti ullavarkku cheyyamo?

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 роки тому +5

    💓🌹👌👌👌👌

  • @noufalhameed9265
    @noufalhameed9265 Рік тому +1

    ഇന്ന് മുതൽ ഞാൻ തുടങ്ങി

  • @indiramuralidharan925
    @indiramuralidharan925 2 роки тому +1

    THANK U🙏🙏🙏👍👍👍

  • @muqthar7967
    @muqthar7967 2 роки тому +1

    👍

  • @sajusaju6759
    @sajusaju6759 2 роки тому +1

    👍👍👍

  • @ancymanu6529
    @ancymanu6529 Рік тому +2

    ❤❤👍

  • @meenakshyv.s3449
    @meenakshyv.s3449 Рік тому +1

    Online clsinu ethraya fees

  • @shafeequepp6970
    @shafeequepp6970 2 роки тому +1

    👍🏻

  • @vyshnav9788
    @vyshnav9788 2 роки тому +2

    ❤️

  • @coolguyss
    @coolguyss 2 роки тому +1

    👌👍