മുഹമ്മദിനെ പ്പറ്റി പറയരുത്.. മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താൻ സാധിക്കാത്ത ഒരു കാടൻ അറബി : പെണ്ണു ങ്ങളെ പ്രാപിക്കാൻ ഒരു അള്ളാ എന്ന ഒരു ദൈവത്തേയുംസൃഷ്ടിച്ചു.. എപ്പാൾ പെണ്ണിനെ ഇഷ്ടപ്പെട്ടോ ഉടൻ അള്ളാ ആയത്ത് ഇറക്കി ക്കൊടുക്കും.. ഇന്നായിരു നേൽ ജനം തല്ലിക്കൊന്നേനെ. ഒരു അത്ഭുതവും കാണിക്കാത്ത വൻ എങ്ങനെ പ്രവാചകൻ ആയി.
അത് എല്ലായിപ്പോഴും വർക്ക് ആകില്ല എന്റെ ഒരു ഫ്രണ്ട് ഉണ്ട് weight കൂടുതലാണ്. കുറച്ചു ഫുഡ് മാത്രം ആണ് കഴിക്കാറ്. നല്ല നടക്കും അത്രയും നടക്കണ ആളെ ഞാൻ ലൈഫിൽ കണ്ടിട്ടില്ല. എന്നിട്ടും ഒരു മാറ്റവും ഇല്ല.
എന്തു അസുഖം വന്നാലും dr ന്റെ വീഡിയോ ഒന്ന് കണ്ടു കൊണ്ട് ഇരിക്കുമ്പോൾ... പകുതി മനസ്സിനു ഒരാശ്വാസം ആണ്... നേരിൽ കാണുവാൻ കഴിഞ്ഞില്ലെങ്കിലും... ആ വാക്കുകൾക്ക് വല്ലാത്തൊരു energy തരാൻ കഴിയുന്നുണ്ട്... താങ്ക് you somuch dr 😍😍😍😍😍
രാത്രി ഒരുപിടിചെറുപയര്‍ വെള്ളത്തിലിട്ട് രാവിലെ വെള്ളംഊറ്റികളയുക വൈകുന്നേരത്തോടെ അത് മുള വന്നിരിക്കും ചെറുപയറിനോടൊപ്പം 1/2സവാള ചെറുതായി ക്കട്ട്ചെയ്ത്ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിച്ച്നോക്ക് സൂപ്പര്‍
@@gemfinder3210 നിങ്ങൾ ഉദ്ദേശിച്ച അർത്ഥത്തിലല്ല ഞാൻ ഉദ്ദേശിച്ചത്, പൊതുവെ ഒരാൾക്ക് glmr ഉണ്ടെങ്കിൽ അത് പറയുന്നതിൽ എന്താണ് കുഴപ്പം, ചില ആളുകൾ അത് നെഗറ്റീവ് ആയി എടുക്കുന്നു,, 70വയസ്സുള്ള മമ്മൂട്ടിക്ക് 35വയസ്സേ തോന്നു, എന്ന് പറയുന്നവരൊക്കെ കോഴികളാണോ.... 🙆♀️🙆♀️
Sir ഞാൻ ഇതു ട്രൈ ചെയ്തിരുന്നു one week ചെയ്തിട്ടുള്ളു. നല്ല റിസൾട്ട് കിട്ടി. ഞാൻ പഠിക്കാൻ പോകുന്ന class 5th ഫ്ലോറിലാണ്. ക്ലാസ്സിലെത്തുമ്പോയേക്കും നല്ല കിതപ്പ് അനുഭവപ്പെട്ടിരിന്നു. ഇപ്പൊ അതോട്ടുമില്ല. താങ്ക്സ് 🙏dr.
I lost around 22 kgs in three years just by reducing carbohydrates, refined sugar and salt.. I didnt skip healthy fats, and non veg... Instead i increased consuming of vegetables raw and cooked as well as fruits... It works.. Now i look atleast 10 years younger than my age... Daily i get comments which boost my confidence...
നമസ്കാരം ഡോക്ടർ , താങ്കളുടെ പല വിഡിയോകളും തികച്ചും ഉപകാരപ്രദമാണ്. നന്ദി . എന്നാൽ ഈ വീഡിയോ ആ ഗണത്തിൽ വരുമോ എന്നതിൽ സംശയമുണ്ട്. താങ്കൾ പറഞ്ഞ രീതിയിലുള്ള ഒരു ഓംപ്ളയിറ്റ് കഴിച്ചാൽ എങ്ങനെയാണ് നിലവിലുള്ള ഫാറ്റ് കുറയുക എന്ന് മനസ്സിലാവുന്നില്ല - തടി കൂടാനും കുറയാനും ശാസ്ത്രീയമായി വിശദീകരിക്കാൻ പറ്റുന്ന കാരണങ്ങൾ ഉണ്ടല്ലോ -വ്യക്തികളെ അനുസരിച്ച് അത് വ്യത്യസ്തമാണെങ്കിലും. രാത്രി ഭക്ഷണം പാടേ ഒഴിവാക്കിയിട്ടും ഭാരവും കൊഴുപ്പും കുറയ്ക്കാൻ പലരും പാടുപെടുന്നു. അപ്പോൾ ചിക്കൻ അടക്കം പല ചേരുവകളും ഉൾപ്പെടുത്തിയ ഒരു ഭക്ഷണ പദാർത്ഥം കഴിച്ചിട്ട് ഫാറ്റ് ഒരാഴ്ച കൊണ്ട് കുറയ്ക്കാൻ കഴിയും എന്ന് പറയുന്നത് ഒരു ഡോക്ടർക്ക് ഭൂഷണമാണോ ? ഒരു പരീക്ഷണം എന്നല്ലേ പറയുന്നത്.. ഡോക്ടർമാർ ശാസ്ത്രീയമായി കൃത്യമായ അറിവുകൾ മാത്രമേ പറയാവൂ എന്നാണ് എന്റെ അഭിപ്രായം: ഇല്ലെങ്കിൽ ഉള്ള വിലയും പോകും. ഇതിന്റെ tumbnile തന്നെ വളരെ തെറ്റിദ്ധരിപ്പിക്കുന്നത് ആണ്. കുറച്ചു കൂടി നിലവാരം ആവാം.
😊😊😊😁😁😁ഇത്രയും നാൾ dr nte ഓരോ vdos watch ചെയ്യുമെങ്കിലും ഇതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് 😊😊😊Thank you 🥰 Dr എനിക്കും ഹൈപ്പോ തൈറോയ്ഡിസം ഉണ്ട് 😢വല്യ ബുദ്ധിമുട്ടാണ്
ഞാൻ ഡോക്റുടെ വീഡിയോ കാണാറുണ്ട്. Ver informative. ഭക്ഷണം കുറക്കുമ്പോൾ നല്ല പോലെ energy കൂടുന്നു.വളരെ ശരിയാണ്. എനിക്ക് bp sugar cholesterol ഒന്നും ഇല്ല. വളരെ കുറച്ചു ഭക്ഷണമേ കഴിക്കു..57 ൽ നിന്ന് 52 kg ആക്കി കുറച്ചു..dr റുടെ പല tips follow ചെയ്യാറുണ്ട്. Thank u .🙏
സാറെ സാറിന്റെ വിഡിയോ ഞാൻ കാണാറുണ്ട്, വളരെ നല്ല ഇൻഫാർമേഷൻ ആണ് ഞങ്ങൾക് കിട്ടുന്നത്... നന്ദി. എനിക്ക് ഉള്ള പ്രശ്നം ഞാൻ രാവിലെ 2ചപ്പാത്തി വെജിറ്റബിൾ കറി, ഉച്ചക്ക് 2ചപ്പാത്തി വജിറ്റബിൾ കറി രാത്രി ജോലി കഴിഞ്ഞു വരുന്നത് 10മണി ആകും അതിനു ശേഷം ചോറ്, അല്ലെങ്കിൽ ചപ്പാത്തി കഴിക്കും 1മണിക്കൂർ കഴിഞ്ഞ് കിടക്കും എന്റെ ജോലിയുടെ രീതിയിൽ ആണ് ഇതു ഞാൻ ഡെൽഹിൽ ജോലി ചെയ്യുന്നു ചില ദിവസങ്ങളിൽ സാർ പറഞ്ഞു തന്നതുപോലെ മെല്ലേറ്റ് ദോശ കഴിക്കും എന്നിട്ടും വയറു കുറയുന്നില്ല, വ്യായാമം ചെയ്യുവാൻ സമയം കിട്ടാറില്ല,
ഞാൻ ജിമ്മിൽ പോകുന്നുണ്ട്.ഡോക്ടർ പറഞ്ഞ ഇതേ food ജിമ്മിലെ sir പറഞ്ഞു തന്നിരുന്നു. നല്ല മാറ്റം ഉണ്ട്. ഡോക്ടറിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം ആകുന്നുണ്ട് thank you ഡോക്ടർ.
Dr.. പറഞ്ഞ ഫുഡ് ഒന്ന് പറഞ്ഞ തരോ🔥എനിക്ക് ശെരിക്കും മനസ്സിലായില്ല..( ചിക്കെൻ മുട്ട) അത് മനസ്സിലായി പിന്നെ ഒന്നും പിടികിട്ടിയില്ല...😍27 KG.. കുറക്കാൻ ഉണ്ട്..😔😔😔
സർ ഈ പറഞ്ഞത് പോലെ ഞാൻ try ചെയ്തു,, നല്ല റിസൾട്ട് ഉണ്ട്,, എനിക്ക് ബുക്ക് എടുക്കുമ്പോൾ ഉറക്കം വരുമായിരുന്നു, ഇപ്പൊ അത് ഇല്ല, നല്ല എനർജി ആണ് ആണ് dr,, ഉറക്കം തൂങ്ങൽ പോയി... Thank you,, എന്ത് സംശയത്തിനും സാറിന്റെ വീഡിയോസ് ആണ് ഞാൻ കാണാറുള്ളത്,,.. 👌👌👌
I have been doing this for some time now and have greatly reduced the stomach fat. I am also following zero sugar and minimum to zero carbohydrates. My lunch is a mixture of all vegetables on the table without rice or Chapatti, but an omelet or scrambled of two eggs daily along with vegetables is a must.
I started this 1 week ago. No bloating.. Feeling better.. Avoided rice /roti etc. Also walking 10k steps daily throughout the day..eating lots of vegetables paneer, chicken, daal..i drink 3ltr+ water daily .. I am a kidney transplant recipient. Gained few kilos in last 6 months due to outside food. Hope to reduce around 7kgs soon
ദുഷ്ട്ടാ... ഇവിടെ 104 ൽ നിന്നും ഒന്നു 85 ആകാൻ വേണ്ടി വര്ഷങ്ങളായി കഷ്ടപ്പെടുന്ന എന്നെ ഇങ്ങനെ കൊതിപ്പിക്കുന്നോ.... 🙏🙏🙏 വേണേൽ ഈ 104 എടുത്ത് ആ 47 തരുമോ.. 🙏🙏🙏🙏
I’ve been doing intermittent fasting (20:4) along with a ketogenic diet (low carb, high fat and protein) and have been exercising (HIIT) 4-5 times a week and I’ve never felt more healthier in my life. Please please try this, you’ll thank yourselves for having tried this
മലയാളത്തിൽ ആണ് സംസാരിക്കുന്നത് ഇംഗ്ലണ്ടിലെ ഒരു യൂട്യൂബ് ചാനൽ അല്ല അതുകൊണ്ട് നിങ്ങൾ മലയാളത്തിൽ സംസാരിച്ചാൽ ഒരുപാട് പേർക്ക് അത് ഉപകാരമാകും പിന്നെ നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാം അല്ലേ നമ്മൾ സമ്മതിച്ചു നിങ്ങൾ ഇംഗ്ലണ്ടിൽ ആയിരിക്കും 😍
@@alibai7176 athokke ororutharude ishtam alle bro? Thanikk English ariyillenkil angane paranjal pore she will explain it in Malayalam or njn explain cheyth tharam. Allathe chumma enthna kuttam parayunnath? Pinne ee comments vayichal manassilavathavarayi aarum undavilla Ettavum simple English aan pullikkari use cheythe So stop being toxic bro 😑
Sir🙏. But ഉപ്പു ഒരിക്കലും പ്ലാസ്റ്റിക്കിൽ പാടില്ല പറഞ്ഞില്ലേ. മാർകെറ്റിൽ നിന്നുംവാങ്ങുന്നത് പ്ലാസ്റ്റിക് പാക്കിലല്ലേ. അത് മാറാൻ വഴിയില്ലല്ലോ. ഞാൻ അടുക്കളയിൽ ഭരണിയില ഉപ്പിടുന്നത്. സർ സംസാരിച്ച അടുക്കളയിൽ മറ്റേണ്ടകാര്യങ്ങൾ കുടുംബശ്രീ യിൽ ക്ലാസ്സ് കൊടുക്കാറുണ്ട്. പിന്നെ പറഞ്ഞാൽ കേൾക്കും എന്നുറപ്പുള്ളവരോട് പറഞ്ഞിട്ടുണ്ട്. വളരെ നന്ദി സർ.
Sir can u please give a diet for people with multi autoimmune issues . Lupus being the main. Have already eliminated dairy products , gluten, sugar n chicken . Included millets in diet . I would like to loose more 7 kgs . Also can menopause stop loosing weight ?
ഡയറ്റ് എടുക്കാനും പൈസ വേണം എന്ന അഭിപ്രായം ഉള്ളൊരുണ്ടോ എന്നെ പോലെ 😉
Correct 😢
Njan idhe abiprayam aanu
Sathyam👍🏻
,100%
Valare currect aanu
ഇത് തന്നയാണ് മുഹമ്മദ് nabi(S)പറഞ്ഞത് വയർ നിറയുന്നതിന് മുമ്പ് ഭക്ഷണം നിർത്തുക രോഗം വരുന്നത് തടയാൻ കാരണമാകും
Aameen 🤲🤲🤲🤲🤲🤲🤲
Plz don't say shit lyk this...
മുഹമ്മദിനെ പ്പറ്റി പറയരുത്.. മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താൻ സാധിക്കാത്ത ഒരു കാടൻ അറബി : പെണ്ണു ങ്ങളെ പ്രാപിക്കാൻ ഒരു അള്ളാ എന്ന ഒരു ദൈവത്തേയുംസൃഷ്ടിച്ചു.. എപ്പാൾ പെണ്ണിനെ ഇഷ്ടപ്പെട്ടോ ഉടൻ അള്ളാ ആയത്ത് ഇറക്കി ക്കൊടുക്കും.. ഇന്നായിരു നേൽ ജനം തല്ലിക്കൊന്നേനെ. ഒരു അത്ഭുതവും കാണിക്കാത്ത വൻ എങ്ങനെ പ്രവാചകൻ ആയി.
💯
🤣🤣🤣🤣🤣🤣🙏🏻
Sir താങ്കൾ പറഞ്ഞത് വളരെ സെരിയാണ് ഭക്ഷണം കുറക്കുമ്പോൾ ശരീരത്തിന് നല്ല സുഖം തോന്നുന്നുണ്ട് താങ്ക്സ് ഡോക്ടർ 🙏🏻👍🏻
Ss. Njan epol രാത്രി 7manik ശേഷം ഫുഡ് കഴിക്കില്ല
@@saranyakn8263 ആന്റി അങ്ങനെ പട്ടിണി കിടക്കല്ലേ
@@saranyakn8263 njanum
Yes dr
@@saranyakn8263 How can you do that.. I can't imagine 🤔
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
സർ നെ കണ്ടാൽ പ്രഭുദേവ പോലുണ്ട്
അതെ ഡോക്ടർ ആ നഗ്ന സത്യം ആണ് എല്ലാവരും മനസിലാക്കാത്തത്.. ഞാൻ അനുഭവസ്‌ഥ ആണ് ഭക്ഷണം കുറക്കുന്നത് 💪🏻💪🏻💪🏻💪🏻💪🏻 നല്ല സുഖ 🥰
ഹായ്👍
ഇത്രയും ആത്മാർത്ഥമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഡോക്ടർ വേറെ ഇല്ല
എല്ലാത്തിനും ഏറ്റവും നല്ലത് ഭക്ഷണം കുറയ്ക്കുന്നതാണ്. 👍
അത് എല്ലായിപ്പോഴും വർക്ക് ആകില്ല എന്റെ ഒരു ഫ്രണ്ട് ഉണ്ട് weight കൂടുതലാണ്. കുറച്ചു ഫുഡ് മാത്രം ആണ് കഴിക്കാറ്. നല്ല നടക്കും അത്രയും നടക്കണ ആളെ ഞാൻ ലൈഫിൽ കണ്ടിട്ടില്ല. എന്നിട്ടും ഒരു മാറ്റവും ഇല്ല.
No dear. Healthy diet and workout aanu important. Food skip cheyyunnathu is not healthy although you can try portion controlling
അതിനാണ് ആകെ കഴിയാത്തത് നല്ല പോലെ വീട്ടുജോലിയും നടക്കുന്നുമുണ്ട് എന്നിട്ടും ഒരു കുറവുമില്ല
@@shabnashahib njanum
@@suhailalimon7381 organic &natural product.. 💯result aanu... orupad aalukalkk result kittyy.. no side effect... other photos and reviewsinay watsupp no. tharam athil msg ayakk.. thalparyamundeal rply me...
പാവങ്ങൾക്ക് വിശ്വാസതയോടെ പോകാൻ പറ്റിയ ഡോക്ടർ❤️❤️❤️
Yes
അത് സത്യം
S, 👍
Athe
Dr.fees ethrayaan
മക്കളേ... എനിക്ക് ഇതു അത്യാവശ്യമാണ്....🙏
എന്തു അസുഖം വന്നാലും dr ന്റെ വീഡിയോ ഒന്ന് കണ്ടു കൊണ്ട് ഇരിക്കുമ്പോൾ... പകുതി മനസ്സിനു ഒരാശ്വാസം ആണ്... നേരിൽ കാണുവാൻ കഴിഞ്ഞില്ലെങ്കിലും... ആ വാക്കുകൾക്ക് വല്ലാത്തൊരു energy തരാൻ കഴിയുന്നുണ്ട്... താങ്ക് you somuch dr 😍😍😍😍😍
Correct daivam deerhayusum arogyavum kodukatte doctornu
സത്യം സത്യമാണ്
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@@UTUBEVISIONPLUS എന്താണ് ഇത്രയ്ക്കു ചിരിക്കാൻ കോമഡി onnum ആരും പറഞ്ഞില്ല 🤔
Yes
വളരെ വിചിത്രമായ കണ്ടെത്തൽ
Nallore ith.
ചേട്ടൻ്റെ അവതരണം വളരെ ഇഷ്ടമായി. പറയുന്നത് വളരെ ശരിയായ ക്കാര്യങ്ങളുമാണ്. നന്ദി......
Wait കുറയ്ക്കാൻ "സ്ലിം ടീ"very help
താങ്കൾ ഒരു ഫ്രണ്ടിനോട് പറയും പോലെ നിഷ്ക്കളങ്കയോടെ പറയുന്നത് വളരെ ഇഷ്ടപെട്ടു
എന്ത് നല്ല ഡോക്ടർ ആണ്
നല്ല സംസാരം 👍🏻👍🏻
Realy എന്തു സ്നേഹം അൽമാർത്ഥ മായി പറയുന്നു ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ
Aameen
ഇന്നുമുതൽ ട്രൈ ചെയ്യുന്നു. റിസൾട്ട് ഒരാഴ്ച കഴിഞ്ഞിട്ട് പറയും. ഇപ്പൊ എന്റെ weight 80.
Kurachaayi dr nte videos kittarillarunnu ippo hpy aayi kandapol🤝🏼🤝🏼🤝🏼🤝🏼
ഡോക്ടറുടെ വിഡിയോ പോളിയാണ്👏🏻👍🏻👋🏻
Good video. But stretched.
Make an omelette with available cooked vegetable & chicken. Avoid rice.
Hope this is the conclusion …
രാത്രി ഒരുപിടിചെറുപയര്‍ വെള്ളത്തിലിട്ട് രാവിലെ വെള്ളംഊറ്റികളയുക വൈകുന്നേരത്തോടെ അത് മുള വന്നിരിക്കും ചെറുപയറിനോടൊപ്പം 1/2സവാള ചെറുതായി ക്കട്ട്ചെയ്ത്ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിച്ച്നോക്ക് സൂപ്പര്‍
വേവിക്കാതെ കഴിക്കണോ
അതേ
Masha allah, nalla glamour ayittund dr, familykkum sirinum ആയുസ്സഉം ആരോഗ്യവും ഉണ്ടാവട്ടെ.
Kozhiyano
😁😁
🤣🤣
@@gemfinder3210 നിങ്ങൾ ഉദ്ദേശിച്ച അർത്ഥത്തിലല്ല ഞാൻ ഉദ്ദേശിച്ചത്, പൊതുവെ ഒരാൾക്ക് glmr ഉണ്ടെങ്കിൽ അത് പറയുന്നതിൽ എന്താണ് കുഴപ്പം, ചില ആളുകൾ അത് നെഗറ്റീവ് ആയി എടുക്കുന്നു,, 70വയസ്സുള്ള മമ്മൂട്ടിക്ക് 35വയസ്സേ തോന്നു, എന്ന് പറയുന്നവരൊക്കെ കോഴികളാണോ.... 🙆♀️🙆♀️
@@rasheena007 ingane thanneya kozhitharam thudangunnath ariyillenkil anweshichal manasilakum
എന്റെ ചേച്ചിക്ക് എഫക്റ്റീവ് ആയി താങ്ക്സ് ഡോക്ടർ 😍
Food kazhich chila niyanthranangalode thadi kurakkan thaalparyam undo....100% trustable and healthy.
Sir ഞാൻ ഇതു ട്രൈ ചെയ്തിരുന്നു one week ചെയ്തിട്ടുള്ളു. നല്ല റിസൾട്ട് കിട്ടി. ഞാൻ പഠിക്കാൻ പോകുന്ന class 5th ഫ്ലോറിലാണ്. ക്ലാസ്സിലെത്തുമ്പോയേക്കും നല്ല കിതപ്പ് അനുഭവപ്പെട്ടിരിന്നു. ഇപ്പൊ അതോട്ടുമില്ല. താങ്ക്സ് 🙏dr.
Great
രാത്രിയില്‍ എപ്പോൾ ആണ് കഴിക്കുക
മറ്റു സമയങ്ങളില്‍ എന്തൊക്കെ കഴിക്കും എന്ന് പറഞ്ഞ് തരുമോ
ഞാനൊക്കെ വെള്ളം കുടിച്ചാൽപോലും വണ്ണം വെക്കുന്നു 🥺
എത്ര കഴിച്ചാലും വണ്ണം വെക്കാത്ത ചില ശരീര പ്രകൃതി ചിലവർക് ഉണ്ടലോ.. അതുപോലെ ഉണ്ടാരുന്നേൽ 🥺❤
Enikkum
Crct avrk ethra venelm kazhkam fud
സത്യം 😔
ഞാനും 😭😭😭
@Maris world എന്താ കരയുന്നെ
You are right, But വയർ കുറയാൻ exercise തന്നെ ചെയ്യണം
Dr Consulting കിട്ടാൻ ഭയങ്കര പാടാണല്ലോ
ഇന്നാണ് കേട്ടത്... ഇന്നെന്നെ നോക്കാം. ❤☺️
ഭക്ഷണം ക്രെമികരണം തന്നെ രോഗശാന്തിയ്ക്കു ഉത്തമം ഡോക്ടർക്കു 🙏🙏🙏🌹🌹
I lost around 22 kgs in three years just by reducing carbohydrates, refined sugar and salt.. I didnt skip healthy fats, and non veg... Instead i increased consuming of vegetables raw and cooked as well as fruits... It works.. Now i look atleast 10 years younger than my age... Daily i get comments which boost my confidence...
I was diabetic and had hypercholesteremic.. Now my blood parameters are absolutely normal.... No body pain.. Highly active 9 to 9
Dont forget to do atleast 45 minutes workout atleast 5 times a week
3 years?? too slow?? 6 month kondu 15 kg vare kurakkunna aalukal und
@@VIBINVINAYAK Appreciate her hardwork.. Weightloss journey is not a cakewalk for everyone..
Nice. Have you stopped medicines or still continuing the medicines?
സാർ പറഞ്ഞ പോലെ ഭക്ഷണം കുറച്ചാൽ എനർജി കൂടും എന്ന് പറഞ്ഞതിൽ ഒരു സംശയവുമില്ല. ഞാൻ പരിശീച്ചതാണ്
Nan ശ്രമിച്ചു നോക്കട്ടെ ഡോക്ടർ
ഇത്രയും നല്ല രീതിയിൽ അവതരണം ചെയുന്ന ഡോക്ടർക് ശത്രുക്കളോ
മാങ്ങയുള്ള മാവിൽ കല്ലേറ് കൂടുമല്ലോ
നമസ്കാരം ഡോക്ടർ , താങ്കളുടെ പല വിഡിയോകളും തികച്ചും ഉപകാരപ്രദമാണ്. നന്ദി . എന്നാൽ ഈ വീഡിയോ ആ ഗണത്തിൽ വരുമോ എന്നതിൽ സംശയമുണ്ട്.
താങ്കൾ പറഞ്ഞ രീതിയിലുള്ള ഒരു ഓംപ്ളയിറ്റ് കഴിച്ചാൽ എങ്ങനെയാണ് നിലവിലുള്ള ഫാറ്റ് കുറയുക എന്ന് മനസ്സിലാവുന്നില്ല -
തടി കൂടാനും കുറയാനും ശാസ്ത്രീയമായി വിശദീകരിക്കാൻ പറ്റുന്ന കാരണങ്ങൾ ഉണ്ടല്ലോ -വ്യക്തികളെ അനുസരിച്ച് അത് വ്യത്യസ്തമാണെങ്കിലും.
രാത്രി ഭക്ഷണം പാടേ ഒഴിവാക്കിയിട്ടും ഭാരവും കൊഴുപ്പും കുറയ്ക്കാൻ പലരും പാടുപെടുന്നു. അപ്പോൾ ചിക്കൻ അടക്കം പല ചേരുവകളും ഉൾപ്പെടുത്തിയ ഒരു ഭക്ഷണ പദാർത്ഥം കഴിച്ചിട്ട് ഫാറ്റ് ഒരാഴ്ച കൊണ്ട് കുറയ്ക്കാൻ കഴിയും എന്ന് പറയുന്നത് ഒരു ഡോക്ടർക്ക് ഭൂഷണമാണോ ?
ഒരു പരീക്ഷണം എന്നല്ലേ പറയുന്നത്.. ഡോക്ടർമാർ ശാസ്ത്രീയമായി കൃത്യമായ അറിവുകൾ മാത്രമേ പറയാവൂ എന്നാണ് എന്റെ അഭിപ്രായം: ഇല്ലെങ്കിൽ ഉള്ള വിലയും പോകും. ഇതിന്റെ tumbnile തന്നെ വളരെ തെറ്റിദ്ധരിപ്പിക്കുന്നത് ആണ്. കുറച്ചു കൂടി നിലവാരം ആവാം.
😊😊😊😁😁😁ഇത്രയും നാൾ dr nte ഓരോ vdos watch ചെയ്യുമെങ്കിലും ഇതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് 😊😊😊Thank you 🥰 Dr എനിക്കും ഹൈപ്പോ തൈറോയ്ഡിസം ഉണ്ട് 😢വല്യ ബുദ്ധിമുട്ടാണ്
അല്ലെങ്കിലും Dr സൂപ്പറാണ് 😍
Avatharanam soopper…but idakkidakkulla e mani muzhakkam sahikkan pattanilla..😀
താങ്ക്യു Dr. നല്ല അവതരണം 👍🏻
I tried this for a week. My body pain decreased immensely. Thank you doctor.
Onnucehyateh vtk kuthirunnutu ithoke cehyam iagne veurm
ഞാൻ ഡോക്റുടെ വീഡിയോ കാണാറുണ്ട്. Ver informative. ഭക്ഷണം കുറക്കുമ്പോൾ നല്ല പോലെ energy കൂടുന്നു.വളരെ ശരിയാണ്. എനിക്ക് bp sugar cholesterol ഒന്നും ഇല്ല. വളരെ കുറച്ചു ഭക്ഷണമേ കഴിക്കു..57 ൽ നിന്ന് 52 kg ആക്കി കുറച്ചു..dr റുടെ പല tips follow ചെയ്യാറുണ്ട്. Thank u .🙏
Najan Shugarum chorum niruthiyappol nalla mattam undu Thanku docture❤🎉
Slim avan kashtappedunna nalla paathikk link ayachu kodutha njaan 🥰
സാറെ സാറിന്റെ വിഡിയോ ഞാൻ കാണാറുണ്ട്, വളരെ നല്ല ഇൻഫാർമേഷൻ ആണ് ഞങ്ങൾക് കിട്ടുന്നത്... നന്ദി.
എനിക്ക് ഉള്ള പ്രശ്നം ഞാൻ രാവിലെ 2ചപ്പാത്തി വെജിറ്റബിൾ കറി, ഉച്ചക്ക് 2ചപ്പാത്തി വജിറ്റബിൾ കറി രാത്രി ജോലി കഴിഞ്ഞു വരുന്നത് 10മണി ആകും അതിനു ശേഷം ചോറ്, അല്ലെങ്കിൽ ചപ്പാത്തി കഴിക്കും 1മണിക്കൂർ കഴിഞ്ഞ് കിടക്കും എന്റെ ജോലിയുടെ രീതിയിൽ ആണ് ഇതു ഞാൻ ഡെൽഹിൽ ജോലി ചെയ്യുന്നു ചില ദിവസങ്ങളിൽ സാർ പറഞ്ഞു തന്നതുപോലെ മെല്ലേറ്റ് ദോശ കഴിക്കും എന്നിട്ടും വയറു കുറയുന്നില്ല, വ്യായാമം ചെയ്യുവാൻ സമയം കിട്ടാറില്ല,
U are the Doctor❣️ in ur respectable attitudes , with patients..!
so genuine & noble👍
ഞാൻ ജിമ്മിൽ പോകുന്നുണ്ട്.ഡോക്ടർ പറഞ്ഞ ഇതേ food ജിമ്മിലെ sir പറഞ്ഞു തന്നിരുന്നു. നല്ല മാറ്റം ഉണ്ട്. ഡോക്ടറിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം ആകുന്നുണ്ട് thank you ഡോക്ടർ.
Name enthaa
Girl anoo boy anoo
Dr.. പറഞ്ഞ ഫുഡ് ഒന്ന് പറഞ്ഞ തരോ🔥എനിക്ക് ശെരിക്കും മനസ്സിലായില്ല..( ചിക്കെൻ മുട്ട) അത് മനസ്സിലായി പിന്നെ ഒന്നും പിടികിട്ടിയില്ല...😍27 KG.. കുറക്കാൻ ഉണ്ട്..😔😔😔
Correct
Dr manoj ഞങ്ങളുടെ 💪💪💪💪
Hi Dr enik bayangara eshtamaan sirinte samsaaram videos ellam kaanarund tnx for all information
PCOD ullavarude diet plan parayumo doctor
vannam kurakkan aagrahamundoo? organic &natural product.. 💯result aanu... orupad aalukalkk result kittyy.. no side effect... other photos and reviewsinay watsupp no. tharam athil msg ayakk.. thalparyamundeal rply me...ith pcod ullavrkk best prdctanuu...
ഒരായ്ച്ചതെ food ൻറെ മെനു പറഞ്ഞു തരുമോ.
Psir parazhu tharumo
പറഞ്ഞ് തരുമോ? Pls sir
പറഞ്ഞ് തരോ Sr
നിങ്ങൾ പറയുമ്പോഴേ ഉണ്ടാക്കികഴിക്കാൻ തോന്നും, helthy &testy 👍
Thanks doctor, good information I'II definitely try for sure❤
Please do a video for vegetarian
സർ ഈ പറഞ്ഞത് പോലെ ഞാൻ try ചെയ്തു,, നല്ല റിസൾട്ട് ഉണ്ട്,, എനിക്ക് ബുക്ക് എടുക്കുമ്പോൾ ഉറക്കം വരുമായിരുന്നു, ഇപ്പൊ അത് ഇല്ല, നല്ല എനർജി ആണ് ആണ് dr,, ഉറക്കം തൂങ്ങൽ പോയി... Thank you,, എന്ത് സംശയത്തിനും സാറിന്റെ വീഡിയോസ് ആണ് ഞാൻ കാണാറുള്ളത്,,.. 👌👌👌
എന്നിട്ട് നിങ്ങളുടെ തടി കുറഞ്ഞോ .?
@@Mirkasim48 ys
@@Mirkasim48 vannam kurakkan aagrahamundoo? organic &natural product.. 💯result aanu... orupad aalukalkk result kittyy.. no side effect... other photos and reviewsinay watsupp no. tharam athil msg ayakk.. thalparyamundeal rply me...
Njan kurachu divassamayit rice kazhikkunnilla.. Pakaram ravile randi muttayum vegitablesum koodi omlet undalki kazhikkum pinne lunchinu thoranum fishcurryum pinne dinnerinu fruitsum ezhumaniyakumbol kazhikkum... Ippo njan energetic anu sir... I am happy now😊
Intermittent fasting is best for all problems
Shugur paade ഒഴിവാക്കിയാൽ വൈറ്റ് നന്നായി കുറേ
Do inganathe smart and energetic aavan ulla recipes parayu.. I would like to try it
ഡോക്ടറുടെ വീഡിയോ ഒക്കെ നന്നായിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇന്നാണ് വീഡിയോ കാണുന്നത് ഡോക്ടറുടെ
Ragi dosha. വെജിറ്റബിൾ കറി. രാവിലേ. ഉച്ചക്കും. Kazikkamo
Laag kurachal kurach koode adipoli aan video. Matterilek varan orupad time edukunu.
Will surely try and will get back from 🇺🇸
ഞാൻ ഇത് എന്തായാലും പരീക്ഷിച്ച് നോക്കുന്നതാണ്. ശേഷം തീർച്ചയായും മറുവടി തരും സാർ
കുടവയറും കുറക്കാം... പാചകവും പഠിക്കാം... 👍👍👍👍
😂
I have been doing this for some time now and have greatly reduced the stomach fat. I am also following zero sugar and minimum to zero carbohydrates. My lunch is a mixture of all vegetables on the table without rice or Chapatti, but an omelet or scrambled of two eggs daily along with vegetables is a must.
Try ചെയ്തിട്ടു പറയാം 🙏👍
ingane kazhikkarund toranu kalodoppam egg cherttal nallathanu ( thoran kuravanegil different gratedvegetables kude cherttal mathi , radish okk nallathanu iithinodoppam, chapatti kazhikkanegi vegetable cherttu undakkiya 1 chapati (grated beetroot carrot palak etc..) de kude 2 bowl vegetable s ,Evening 5.30 kk itupole kazhichittu 7.30 coffee with lemon chudu vellattil mix cheytubkudikkanam (itu monthly 10 days mathi ,)
ശരി ഞാൻ ഞാൻ ചെയ്തു നോക്കാം ഫലം പറയാം ഒക്കെ ഗുഡ് ഐഡിയ
Weight Kuranjo
Thank you Dr. for the valuable information..It is true the less you eat the more energetic you will be..
Thank you👌
I started this 1 week ago. No bloating.. Feeling better.. Avoided rice /roti etc. Also walking 10k steps daily throughout the day..eating lots of vegetables paneer, chicken, daal..i drink 3ltr+ water daily .. I am a kidney transplant recipient. Gained few kilos in last 6 months due to outside food. Hope to reduce around 7kgs soon
Brothr can u tell ur food routine. Daily intake
Anikkmattamund
What u take instead of roti and rice
Thanks Dr Manoj Johnson.50 day lent.vegetables super idea.yeah.👍👍👍
തനിക്ക് കാര്യങ്ങൾ വേഗം പറഞ്ഞു കൊടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നു
ഞാൻ enmu തന്നെ തുടങ്ങും 🙌🙌👍🏻🙏🏿
Njanum
ഡോക്ടർ ന്റെ diet എനിക്കു ഇഷ്ടായി,പക്ഷെ ഒരു 3k.g കൂട്ടാനുള്ള ഡയറ്റ് parayamo--എനിക്കു 47 kg only
Chumma weight koottanda....koodiyavarkke vishamam manasilavu 🥺
@Raji Prakash ee docter thanna fatty liver maattan ulla karyam vere video yil paranjittu und check cheythu nokku
ദുഷ്ട്ടാ... ഇവിടെ 104 ൽ നിന്നും ഒന്നു 85 ആകാൻ വേണ്ടി വര്ഷങ്ങളായി കഷ്ടപ്പെടുന്ന എന്നെ ഇങ്ങനെ കൊതിപ്പിക്കുന്നോ.... 🙏🙏🙏 വേണേൽ ഈ 104 എടുത്ത് ആ 47 തരുമോ.. 🙏🙏🙏🙏
നല്ല ഉപദേശം. Thank you doctor 🙏
Try ചെയിതിട്ടു പറയാം sir
മനസിലാകുന്ന വിധത്തിൽ നന്നായി പറഞ്ഞ് Thanks Dr
ജീവൻ നഷ്ട്ടം ആകുന്ന രീതിയിൽ അല്ല ജീവൻ നിലനിർത്താൻ വേണ്ടി മാത്രം കഴിക്കുക, kam khao jyada jeeyo
Y
താങ്കൾ പറയുന്നത് വളരെ
ശരിയാണ്
പച്ചെങ്കില്
ഞമ്മക്ക് സാധ്യമേ അല്ല
MY BROTHER VERY GOOD ❤️❤️❤️💐💐💐🙏🙏🙏
Can you do a diet calendar for us? Or menus for healthy weight loss.
Please, I love to get it
സൂപ്പർ ടോക്ക് ഡോക്ടർ താങ്ക്യൂ
Your simple presentation level is superb 🔥
Instead of omlet, shall v go for a veg soup adding all the vegitables?
No protrin veg protein very low quality protein
I’ve been doing intermittent fasting (20:4) along with a ketogenic diet (low carb, high fat and protein) and have been exercising (HIIT) 4-5 times a week and I’ve never felt more healthier in my life. Please please try this, you’ll thank yourselves for having tried this
Thank you sir imprecise your mesages
Sathyam
Been following this for awhile the diet I have ever followed
Very useful tips Dr.
In the 20 hours dieting can we eat fruits
ഞാൻ ഇത് എന്നും ചെയ്യുന്നതാണ് sir..
Wait കുറയുന്നില്ല
കുറയില്ല. കാരണം ഇത് തെറ്റാണ്
When should we drink this juice( Ash gourd)
Sir, breakfast &lunch normal,ennu പറയുമ്പോൾ,അതിൽ റൈസ് or wheat കഴിക്കാമെന്നാണോ
Please confirm...brkfst and lunch എങ്ങിനെയാണ് കഴിക്കേണ്ടത്
What about the breakfast &lunch?You completely avoid carbs for breakfast and lunch too?
I lost 18 kg , had only one meal day for 70 days , now two meals a day - no Snacking , low carb - feeling awesome 🤩 ,
How did you do this ?
Oh
God 👍
Enganeya cheythath enn parayumo.? Ningal eppozhathe fud aanu kazhichirunuath. Please reply
What all foods you take pls give some items
vannam kurakkan aagrahamundoo? organic &natural product.. 💯result aanu... orupad aalukalkk result kittyy.. no side effect... other photos and reviewsinay watsupp no. tharam athil msg ayakk.. thalparyamundeal rply me...
ഞാൻ എന്തായാലും ഇതു try ചെയ്യും . thank you sir
എങ്ങനെ ഉണ്ടാക്കുക പറയാമോ?
Non veg kazhikatharkkulla oru diet parayamo Dr... 🙏🙏
സർ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ആളാണ് ഞാൻ, വയർ കുറയാനും ക്ഷീണം മാറാനും എന്താ ചെയ്യണ്ടേ
Night food വളരെ കുറക്കുക. നല്ല മാറ്റം വരും കൂടെ കുറച്ചു വ്യായാമവും ചെയ്യുക.
ഹൈറ്റ് നു തക്ക വെയിറ്റ് ഉണ്ട്. വയർ ഇത്തിരി വലുത്, മുൻ ഭാഗം കട്ടിയിൽ ഉണ്ട്.
Thank you doctor. Doctor, if you reduce or avoid rice and chappati, you will reduce weight easily. I have experienced it.
Instead of rice and wheat what did you ate?
മലയാളത്തിൽ ആണ് സംസാരിക്കുന്നത് ഇംഗ്ലണ്ടിലെ ഒരു യൂട്യൂബ് ചാനൽ അല്ല അതുകൊണ്ട് നിങ്ങൾ മലയാളത്തിൽ സംസാരിച്ചാൽ ഒരുപാട് പേർക്ക് അത് ഉപകാരമാകും പിന്നെ നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാം അല്ലേ നമ്മൾ സമ്മതിച്ചു നിങ്ങൾ ഇംഗ്ലണ്ടിൽ ആയിരിക്കും 😍
@@alibai7176 athokke ororutharude ishtam alle bro?
Thanikk English ariyillenkil angane paranjal pore she will explain it in Malayalam or njn explain cheyth tharam.
Allathe chumma enthna kuttam parayunnath?
Pinne ee comments vayichal manassilavathavarayi aarum undavilla
Ettavum simple English aan pullikkari use cheythe
So stop being toxic bro 😑
Sir🙏.
But ഉപ്പു ഒരിക്കലും പ്ലാസ്റ്റിക്കിൽ പാടില്ല പറഞ്ഞില്ലേ. മാർകെറ്റിൽ നിന്നുംവാങ്ങുന്നത് പ്ലാസ്റ്റിക് പാക്കിലല്ലേ. അത് മാറാൻ വഴിയില്ലല്ലോ. ഞാൻ അടുക്കളയിൽ ഭരണിയില ഉപ്പിടുന്നത്. സർ സംസാരിച്ച അടുക്കളയിൽ മറ്റേണ്ടകാര്യങ്ങൾ കുടുംബശ്രീ യിൽ ക്ലാസ്സ് കൊടുക്കാറുണ്ട്. പിന്നെ പറഞ്ഞാൽ കേൾക്കും എന്നുറപ്പുള്ളവരോട് പറഞ്ഞിട്ടുണ്ട്. വളരെ നന്ദി സർ.
You are an awesome Gentleman. Next B M Hegade.
Thank you doctor ❤😢plzz do more weight loss videos
Sir, please suggest for pure vegeterians. We don't use egg also
U can add cooked oats instead of egg..A small quantity of oats (1 teaspoon) will be enough...Only a suggestion...
@@ajithadevi8206 🙏🙏🙏mdm l am pure veg
Chia seed kazhikunnath nallathano Dr sir for weight lose
Sir can u please give a diet for people with multi autoimmune issues . Lupus being the main. Have already eliminated dairy products , gluten, sugar n chicken . Included millets in diet . I would like to loose more 7 kgs .
Also can menopause stop loosing weight ?
മലയാളി ആയിരിക്കും അല്ലേ നമുക്കൊന്നും മനസ്സിലായില്ല സാധാരണക്കാരൻ ആയതുകൊണ്ട് 😍
😂😂