തടിയും കൊഴുപ്പും കുറയാത്തതിന്റെ 5 കാരണങ്ങൾ 40 കിലോ കുറക്കാം | kudavayar kurakkan malayalam
Вставка
- Опубліковано 6 лют 2025
- സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact: +91 8086 203 231
7034121940
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
#convo_health #health_tips_malayalam #malayalam_health_tips #unais_muhammed #kudavayar_kurakkan_malayalam #kudavayar_kurakkan_exercise #kudavayar_engane_kurakkam #kudavayar_kurakkan_malayalam_exercise #thadi_kurakkan_malayalam kurakkan_eluppa_vazhi
thadikurakkan,
thadi kurakkan eluppa vazhi,
thadi kurakkan,
thadi kurakkan malayalam,
thadi kurakkan exercise,
thadi kurakkan malayalam tips,
thadi kurakkan eluppa vazhi exercise,
thadi kurakkan ulla exercise,
thadi kurakkan eluppa vazhi 1 day,
thadi kurakkan eluppa vazhi malayalam,
thadi kurakkan islamic tips malayalam,
thadi kurakkan ulla tips,
thadi kurakkan ayamodakam,
thadi kurakkan apple cider vinegar,
thadi kurakkan after delivery,
thadi kurakkan arogyam,
aliyan thadi kurakkan,
thadi kurakkan problems and solutions,
thadi kurakkan boy,
back thadi kurakkan,
thadi kurakkan exercise boy,
full body thadi kurakkan malayalam,
thadi kurakkan ulla bakshanam,
thadi kurakkan challenge,
thadi kurakkan coffee malayalam,
thadi kurakkan cherunaranga,
chundinte thadi kurakkan,
chakkappazham thadi kurakkan,
thadi kurakkan food control,
thadi kurakkan enthu cheyyanam,
convo health thadi kurakkan,
thadi kurakkan drink,
thadi kurakkan diet,
thadi kurakkan dua,
thadi kurakkan diet malayalam,
thadi kurakkan diet plan malayalam,
thadi kurakkan dance,
thadi kurakkan dr rajesh kumar,
thadi kurakkan doctor,
#thadi_kurakkan_dr_manoj_johnson,
pettennu thadi kurakkan drink,
#dr_manoj_johnson_pala_thadikurakkan,
thadi kurakkan exercise malayalam,
thadi kurakkan eluppa vazhi islamic,
thadi kurakkan eluppa vazhi workout,
thadi kurakkan eluppa vazhi honey,
thadi kurakkan exercise girl malayalam,
thadi kurakkan eluppa vazhi doctor malayalam,
thadi kurakkan exercise girl,
thadi kurakkan eluppa vazhi food,
thadi kurakkan eluppa vazhi kuttikal,
thadi kurakkan food malayalam,
thadi kurakkan food control malayalam,
thadi kurakkan food,
face thadi kurakkan,
thadi kurakkan ulla food,
thadi kurakkan kazhikkenda food,
thadi kurakkan green tea,
thadi kurakkan gym workout,
thadi kurakkan honey,
hand thadi kurakkan,
thadi kurakkan islamic tips,
thadi kurakkan in malayalam,
iratta thadi kurakkan,
thadi kurakkan yoga in malayalam,
thadi kurakkan tips in malayalam,
thadi kurakkan vyayamam in malayalam,
thadi kurakkan juice,
thadi kurakkan seeragam,
thadi kurakkan kumbalanga,
thadi kurakkan karuvapatta,
kai thadi kurakkan,
kuttikalude thadi kurakkan,
kazhuthile thadi kurakkan,
kavil thadi kurakkan,
kalile thadi kurakkan,
kay thadi kurakkan,
kal thadi kurakkan,
katile thadi kurakkan,
lip thadi kurakkan,
leg thadi kurakkan,
lakshmi nakshathra thadi kurakkan,
thadi kurakkan medicine,
thadi kurakkan malayalam exercise,
thadi kurakkan motivation,
thadi kurakkan marunnu,
mugathe thadi kurakkan,
mugam thadi kurakkan,
mugathil thadi kurakkan,
mookinte thadi kurakkan,
mukam thadi kurakkan,
marathinte thadi kurakkan,
thadi kurakkan naranga vellam,
thadi kurakkan nulla margam,
naracha thadi kurakkan,
nonbin thadi kurakkan,
nombinu thadi kurakkan,
naracha thadi kurakkan malayalam,
thadi kurakkan ottamooli,
thadi kurakkan oats,
pettennu thadi kurakkan,
prasavashesham thadi kurakkan,
purathe thadi kurakkan,
ponna thadi kurakkan,
varam thadi kurakkan,
prithviraj thadi kurakkan,
pettennu thadi kurakkan exercise,
engane pettannu thadi kurakkan,
pcos thadi kurakkan malayalam,
thadi kurakkan quran,
thadi kurakkan ragi,
ramadan thadi kurakkan,
thadi kurakkan simple exercise,
thadi kurakkan simple tips,
prasava shesham thadi kurakkan,
shoulder thadi kurakkan malayalam,
silu talks thadi kurakkan,
thadi kurakkan then,
thadi kurakkan tips,
thyroid thadi kurakkan,
tha thadi kurakkan,
thadi kurakkan ulla tips malayalam,
thoiba vision thadi kurakkan,
thadi kurakkan ulla dance,
thadi kurakkan ulla marunnu malayalam,
thadi kurakkan ulla diet,
thadi kurakkan ulla margangal,
thadi kurakkan uluva vellam,
thadi kurakkan ulla exercise malayalam,
thadi kurakkan ulla marunnu,
kudavayar kurakkan,
kudavayar kurakkan malayalam,
kudavayar kurakkan exercise,
kudavayar kurakkan ulla vazhi malayalam,
kudavayar kurakkan ottamooli,
kudavayar kurakkan malayalam exercise,
kudavayar kurakkan yoga,
jimmil pogathe kudavayar kurakkan,
kudavayar kurakkan comedy,
kudavayar kurakkan church,
kudavayar kurakkan dance,
kudavayar kurakkan exercise in malayalam,
kuda vayar kurakkan malayalam exercise,
kudavayar kurakkan flour,
kudavayar kurakkan flour in english,
ഈ.അറിവുകൾ പറഞ്ഞു തന്ന..ഡോക്ടറിന്..ആഫിയത്ത് ഉള്ള ആരേഗവും.ദിർഹയിസും.നൽകണേ..തമ്പുരാനേ...آمين..മസ്ക്കറ്റിൽ നിന്നും മാണ്..
J😅
Hi good
Aameen
❤❤ ameen
Ameen
Ee doctorede sound DQ nte sound polile... Enik matrano thonniyath...
Yes
Yes
Yaah
exactly😀
Correctanallo
മാഷാ അല്ലാഹ്.. 🥰🥰🥰അടുത്ത് ഒന്നും.. ഇങ്ങനെ വൃത്തി ആയിട്ട്. ഒരു വീഡിയോ ഞാൻ. കണ്ടില്ല.. 💯💯
Good msg. Sir.. Thanku
Eth dulkarinte sound pole thoniyavar oru 100 like tharo plis👍🏻
Enikyum thoni
Enikum thonni
😊
Like enthina paisa kitto liken
👍yes
Unni Mukunthante cuttum DQ nte soundum😀 THANK YOU Dr. Sir🥰
Correct 😍
ഡോക്ടർ ഞാൻ ഷൈനി ആണ്. ഡോക്ടർ പറഞ്ഞു തന്ന diet plan അത്പോലെ follow ചെയ്തു. 120 kg ൽ നിന്നും 91 ലേക്ക് എത്തി. അതും 5 മാസം കൊണ്ട്. വെയിറ്റ് ലോസ്സ് നു വേണ്ടി ഞാൻ വേറെ ഒത്തിരി കാര്യങ്ങൾ ചെയ്തിരുന്നു. But അതൊക്കെ 5 അല്ലെങ്കിൽ 6 കിലോ കുറയും പിന്നെ വീണ്ടും അത് തിരിച്ചു വന്നു. ഇത് ഇപ്പോൾ എന്നെ കാണുന്നവർക്ക് അതിശയം ആണ്. എന്നെ വർഷങ്ങൾ ആയിട്ട് ഓവർ വണ്ണം ആയിട്ടാണ് എല്ലാവരും കണ്ടിരുന്നത്. ഇപ്പോൾ ഒത്തിരി change ആയി.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത്രയും നല്ല simple ആയ diet plan എനിക്ക് തന്നതിന്. അതും നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളത്.
Maam... Plz aa diet onnu parayavo
Yes ..paranhu tharuo@@gurucreations3628
Hi
എന്തായിരുന്നു ചേച്ചിയുടെ diet.. Plc reply. എന്റെ മദറിന് വേണ്ടിയാണ്
Pls@@JamsheerJamshi-ro6ul
അരി ഗോതമ്പ് ഭക്ഷണം അളവ് കുറക്കുക ഒരു നേരം ആക്കുക, മധുരം എണ്ണ ഫുൾ ഒഴിവാക്കുക, പകരം ചിക്കൻ ഫിഷ് മുട്ട പയർ വർഗ്ഗങ്ങൾ ഫ്രൂട്സ് എന്നിവ വിശപ്പ് തോന്നുമ്പോയും അല്ലാത്തപ്പോഴും ഒക്കെ ഇഷ്ട്ടംപോലെ കഴിക്കുക സാലഡ് കഴിക്കുക ധരാളം വെള്ളം കുടിക്കുക. 3 month കഴിഞ്ഞു തൂക്കം നോക്കുക റിസൾട്ട് അറിയാം പറ്റുമെങ്കിൽ gym / എക്‌സൈർസൈസ് ചെയ്യുക നന്നായി ഉറങ്ങുക
Gothamb nallatanalloooo???
@@shemsishemsinizam8047 no gothamb weightloss nu nallathalla
@@shemsishemsinizam8047ഗോതമ്പും അരിയുമൊക്കെ കണക്കാണ്. എല്ലാം carbohydrates തന്നെ. ഗോതമ്പ് കഴിച്ചാൽ കുറേനേരം കൂടുതൽ വിശക്കാതിരിക്കും. അത്രേയുള്ളൂ. സത്യത്തിൽപഞ്ചസാര ഇട്ട പാൽ ചായ നമ്മൾ ഉപേക്ഷിച്ചാൽ weight കുറയും. ഞാൻ sweets, ചായ എന്നിവ ഉപേക്ഷിച് രണ്ടുമാസം നോക്കിയപ്പോൾ weight കുറഞ്ഞു. രാത്രിയിലെ ഭക്ഷണം ഒഴിവാക്കി പകരം പച്ചക്കറി സൂപ്പ്, സാലഡ് ആക്കിയാൽ നല്ലതുപോലെ weight കുറയും. പക്ഷെ വേഗം വിശക്കും. അതിനാൽ നേരത്തേ ഉറങ്ങുക.
Wheat kazhikune nallathalle
Wheat um carbo hidrates thanneyanu. Alavu kurachu kazhikam
ഞാനും 80 കെജി ഉണ്ട്. എനിക്ക് 50 കെജി വരെ പാടൊള്ളു
50% dieting 25% workouts 25 sleeping If you do this, there will be a positive change
Njn 30 years old.. 80 kg ഉണ്ടായിരുന്നു .. Within 2 wks. ഞാൻ 75 ആയി.. ഷുഗർ കംപ്ലീറ്റ് ഒഴിവാക്കി.. Fd പഴയതിലും പകുതി ആയി കുറച്ചു.. ബേക്കറി ഐറ്റംസ് 90% ഒഴിവാക്കി.. No exrcs..
ദുൽഖർ ന്റെ യും പ്രതി രാജ് ന്റെ സൗണ്ടും കൂടിയ സൗണ്ട്
എനിക്ക് തോന്നി
എനിക്കും
Prtho taaknte same sound
Enikum
Eante ealla dout um theerunnu . Thank you so much sir
വളരെ ubakarapetta വീഡിയോ 👌👌👌👌
Thadiyum vayarum kurayan nalla oru adipoli proper und slim tea 💯 Vishwakarma organic aan veno
ഏതു tea സത്യമാണോ സർ
Nalla message aanu.. Thank u doctor🙏🏼❤
Good message thank you sir
Dulqarinte sound pole thonnunnund😍😍
23 rd November 2023 il ane njn exercise um diet um start cheythath.. Initial period il kure alkkar weight loss powders oke use akkan paranju.. Aa time il ente weight 70 ayirunnu. Height 151 um... Ann muthal njn sugar cut cheythu, water intake kooti.. 3 days kond 68.2 ayi ath.. Ath water loss ane... Ath kazhinj weight stuck ayi. Aa time il nalla sankadam arnnu.. But exercise um dietum continue cheythu. Sleep patern correct akki. January 2024 3 rd ne ente weight 62 ayi. Ethinedelum njn eniki ishtam ulla food um kazhichirunnu... Ethil nte videos kandal ariyam aa change.. Currently ente weight 57 ane😊... Consistency is the key to achieve goal.... Ethinedel kure negatives indavum . Athonnum kett depression avaruth... Keep going😊❤. Enik pattumenkil.... Ellarkkum pattum keep going❤❤❤❤❤......... All the best .... 😊
Enthoke cheythune parayamo njanum 70
Thank you so much for the motivation..
Ethrayaan age
Chaan 70 und 31 year aan
Ellaavarum parayunnu
Pls rply
Plz
നല്ല അഭിപ്രായം.. 👍👍
Good information sir, Sirnte sound Dq nte sound pole.
Nalla message Thankyou so much
Serikkum DQ nte sound.....
Correct Dq sound
Informative thanksdr 👍
I strongly believe that consistency is the key 🔑 .
I was 96 KGS. Lost 18 kilograms by taking 2 years. Now I am 78 KGS. Still trying for more. Weight loss is a slow process. As he said 5-6 KGS weight loss happened very soon. But later the process get slows down. But the important thing is to Continue in the journey continue the diet and workout and, make it a life style. Will get permanent results.
I am 89 kg in May 2022....Now i am 80 kg -(25.10.2022)
Exactly.... Consistency is important..... I reduced 18 kg in 5 to 6 months with proper workout and healthy diet....
@@behappyy8213 Could You share the Experience and diet plan
Enik 16 age oll but weight near 90kgs i wanna lose it to 60kgs🙂
വയറും വണ്ണവും കുറിക്കുന്ന ഓർഗാനിക് product വേണോ 100% റിസൾട്ട് അതും 1 month കൊണ്ട് 4,5 kg കുറയുന്നെ💪💪
U r drinking slim tea?
U have opened my eyes, thank u doctor
Thank you Doctor..valare upakarapredam ayirunnu...Dulqar Salmanteyum Prithvi Raj nteyum voice feel cheyyunnu... super
👍
Valuable information which is highly recommended...
Valuable message. Sound kidu
വളരെ നല്ല കാര്യങ്ങൾ. പക്ഷെ ഈ കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ 5 മിനിട്ട് കൊണ്ട് പറഞ്ഞു തീർക്കാനേയുള്ളൂ
Dr. എനിക്ക് 90 kg ഉണ്ട്. Dait എത്ര നോക്കിയിട്ടും wait കുറയുന്നില്ല. ഒരുപാടു മരുന്നുകൾ എന്തിനുവേണ്ടി കഴിച്ചിട്ടുണ്ട്. എനിക്ക് തടി കുറയുന്നില്ല. Dait plan ഒന്ന് പറഞ്ഞു തരണം
Very good information and more people follow musthafa sir program
Night shift cheyynnavark enthenkilum oru solution suggest cheyyuoo
Good presentation. Thank you for sharing valuable informations to us.....👍👍👍👍🙏🙏🙏
ഹായ് സർ 🙏🙏🙏
Intermittent fasting nallathano??
പ്രിഥ്വിരാജിൻ്റെ ശബ്ദം പോലെ തേന്നിയത് എനിക്കു മാത്രമോ
എനിക്കും അങ്ങനാ തോന്നിയെ😊
Dr enik vannam kurayunnund, dress ellan 2,3 inches kurayunnund, but wait kurayunnilla, enthukondskum
എളുപ്പത്തിൽ പറഞ്ഞാൽ മാത്രമെ എല്ലാവർക്കും കേൾക്കുവാൻ താല്പര്യം ഉണ്ടാകും
Iddeham normal speed alee ulluu..
Ellaa vediosilum kanunna pole lag akunnilaa ennu mathram
Suuper....👍👍thankyou
Super. Thank you
Adipoli video, thanks Doctor 😊
Very true. Lack of sleep is a big factor for fat gain
Home workout aahno gym aahno better pls reply
Good information!! Well
Said👍
Ka hai to?
Dr. Enik pcod und. Eathanu nalloru diet plan
എത്ര ശ്രമിച്ചിട്ടും തടി കുറയായില്ല പക്ഷണം കുറക്കാൻ വയ്യ അത സത്യം എന്തു ചെയ്താലും തടി കുറയും പക്ഷെ വിശക്ക അതിന് എന്ത വഴി പറഞ്ഞു തരു
അരി ഗോതമ്പ് ഭക്ഷണം അളവ് കുറക്കുക ഒരു നേരം ആക്കുക, മധുരം എണ്ണ ഫുൾ ഒഴിവാക്കുക, പകരം ചിക്കൻ ഫിഷ് മുട്ട പയർ വർഗ്ഗങ്ങൾ ഫ്രൂട്സ് എന്നിവ വിശപ്പ് തോന്നുമ്പോയും അല്ലാത്തപ്പോഴും ഒക്കെ ഇഷ്ട്ടംപോലെ കഴിക്കുക സാലഡ് കഴിക്കുക ധരാളം വെള്ളം കുടിക്കുക. 3 month കഴിഞ്ഞു തൂക്കം നോക്കുക റിസൾട്ട് അറിയാം പറ്റുമെങ്കിൽ gym / എക്‌സൈർസൈസ് ചെയ്യുക
njan thadi 10 kg 8 months kondu kurachad healthy keto diet cheydittannu.
only vegetables ,fats, and protein
no grains .
original keto is too much fat which is not good for me since i am above 40 years
so take take healthy fat in moderation and eat lots of vegetables
Intermediate fasting for 14 to 16 hours and if you do some exercise in that period of time it will reduce your weight faster.
include protein in every meal
3 meal a day (a brisk walk of 30 minutes in between 1 to 2 hr of each meal will help to speed up your weight loss)
,,@@musthafa.v.k.cmusthu7746
ഭക്ഷം കഴിച്ചു കൊണ്ട് weight കുറക്കാം....ആരോഗ്യപരമായ രീതിയിൽ കുറക്കാൻ കഴിയുന്ന ഒരു ആയുർവേദ ഉത്പനം ഉണ്ട്. My sis use ചെയ്തു. നല്ല result കിട്ടി.
അവരെ contact ചെയ്ത മതി.
Endogastric baloon treatment
Super Dr. Thankyou
🙏 orupaadu kaaryangal ariyaan patti ❤️
Enikk itharam preshnam und factyliver kooduthal.ann ippo treetment cheyunnu nalla vayar und kurakkaan orupaadu sremich nadakkunnilla😭
Enik night shift duty aanu
Pakal 8 hours urangunnund eny problem
11:14 ഒരുപാട് ഹെൽത്ത് പ്രോബ്ലം എനിക്കുണ്ടായിരുന്നു ഞാൻ ഒരു വെൽനസ് കോച്ചിന്റെ സഹായത്തോടെ എന്റെ wait ഫാറ്റ് കുറച്ചു ഇപ്പോൾ അറിയാം ഫാറ്റിന്റെ അളവ് എത്ര വേണം എന്ന് എനിക്ക് വിസറൽ ഫാറ്റ് 18 ആയിരുന്നു ഇപ്പോൾ അത് 6 ആയി വെൽനസ് കോച്ചാണ് എത്രത്തോളം വെള്ളം കുടിക്കണം എങ്ങനെ ഭക്ഷണം കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് എനിക്ക് ഒരു കാര്യം ഉറപ്പാണ് സാധാരണ ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു തരില്ല ഒന്നുകിൽ ഡോക്ടർ ഒരു വെൽനസ്സ് കോച്ചാണ് അല്ലെങ്കിൽ അവരുടെ കൂടെ പോയിട്ടുണ്ട് നമ്മുടെ വെയിറ്റ് കുറക്കാൻ നോക്കാതെ ഫാറ്റ് ലോസ് ചെയ്യാൻ സാധാരണ ഡോക്ടർ പറഞ്ഞു ഞാൻ കേട്ടിട്ടില്ല ഇപ്പോൾ എന്റെ ഫുഡ് കലോറി കുറച്ചു രാവിലെ 250 മാത്രം ആണ് ഉച്ചക്ക് അത് 600 വൈകുന്നേരം എന്തെങ്കിലും ടിഫിൻ ആണ് ഏകദേശം ഒരു 1000 കാലറിയിൽ എന്റെ food നിക്കും സത്യത്തിൽ വെയിറ്റ് കുറക്കാൻ നടന്നിരുന്ന എനിക്ക് ഫാറ്റ് കുറഞ്ഞതിൽ ആണ് സന്തോഷം എന്റെ fat നേരത്തെ 38 ആയിരുന്നു ഇപ്പോൾ 32 ആയി കുറച്ചു അതോടെ എന്റെ ബോഡിയിൽ ഉണ്ടായിരുന്ന എല്ലാ അസുഖങ്ങൾക്കും മാറ്റമായി thank you all my coaches
Diet parayamo pls
Ningale coach ethaann onn parayaamoo
How do you measure fat?as you said it was 38 and it reduced to 32?
Thanks 👍🏻 Dr.
Correct ആയിട്ടുള്ള workout ,diet follow ചെയ്യുക
ഹെൽത്തി ആയിട്ടുള്ള food എടുക്കുക
Nutrition include ആയിട്ടുള്ള ഫുഡ് എടുക്കുക
Daily workout ചെയ്യുക ....
ഞാൻ daily കൃത്യമായി online ആയിട്ടു workout ചെയ്യുന്ന ആൾ ആണ് ഒരു trainer ന്റെ help ഓടെ live ആയിട്ട് 👍🏻👍🏻👍🏻😊😊😊
അത് ഏതാണ് എന്ന് പറഞ്ഞു തരൂ
@ꜱɪᴅᴜ ᴛᴇᴄʜ
നിങ്ങൾക്കു daily live workout ഇൽ ജോയിൻ ആവണമെന്നുണ്ടോ ??
@@ayashworld1970,ss
S
Sathyamaanu...👍
സർ എനിക്ക് ഏകദേശം 75 kg ഉണ്ട്..152 cm ഉയരം... എനിക്ക് ഒത്തിരി ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ട് താനും... PCOD ഒക്കെ ഉണ്ട്. എനിക്ക് നന്നായി weight കുറയ്ക്കാൻ എന്താണ് വേണ്ടത്.?
Same ann
Age
Organic products und pcod ullavarkum thadi kurakan white tea aanu prdct veenoo plz rply me
വെൽനെസ്സ് കോച്ച് free ആയി class നൽകി. Healthy food നൽകി my sis weight കുറച്ച്. താല്പര്യം ഉണ്ടോ ❓
Yes@@hitbroz7777
Dr. Nannai paraju thannu
Intermittent fasting healthy way ano
Healthy aan
Herbalife food ok alle?
സത്യം 👌😍👍
Thanks Dr. Good Information very well
Informative and valuable advice. Thank you
Very well explained, Thank You Sir !!
Very nice
Enthu venamenkilum kazhikkamallo, vishamikkenda. Vannam vekkathirikkunnathaa nallathau.
Thankz dr ❤
Njan 82kg undayirunnu ippol 60kg aayittund ini 2kg koode kurakkanam ideal weight avan 💃
Enganeya kurachadu
Engane kurachu
എങ്ങനെ കുറച്ചു
Para enganey kurachu
Engane kurachu
7:19 metabolism 👍🏻
ഡയറ്റ് എടുത്തു മടുത്തു ഞാൻ 😔😔😔
ദുൽഖർ സൽമാന്റെ സൗണ്ട് ആയിട്ട് മാച്ച് ചെയ്യുന്നുണ്ട്.
ഞാൻ Mrs.Sabitha. എനിക്ക് 18 വയസിൽ റൂമടോയ്ഡ് അർത്രേറ്റിസ് തുടങ്ങി...ഇപ്പോൾ 32 വയസായി.ഞാൻ 2കുട്ടികളുടെ
അമ്മയാണ്. ഡെലിവറി സിസേറിയൻ ആണ്. ഇപ്പോൾ weight 84. എനിക്ക് ജോയിൻസ് allready twist ആവില്ല.. എന്നാലും എന്നെകൊണ്ട് പറ്റും വിധം half and hour workout ചെയ്യാറുണ്ട്.. ഞാൻ എന്തൊക്കെയാണ് ശ്രെദ്ധിക്കണ്ടത്...?
എനിക്കും 'ഇതേ അസുഖം' വെയ്റ്റ് ' 3 കുട്ടികൾ '38y
വയറും വണ്ണവും കുറിക്കുന്ന ഓർഗാനിക് product വേണോ 100% റിസൾട്ട് അതും 1 month കൊണ്ട് 4,5 kg കുറയുന്നെ💪💪
Daaa... Vishamikanda.. Ellathin pariharam entel und🫂..Msg me for more details 🔥
@@hashirhashi9432 weight kurakanoo.. 1month mathy.. Kooduthal details venamenkil yes enn reply tharuu
@@aasiyaasworld yed
Thanku so much
Good Information 👍🏻
👍👍👍
ഡോക്ടർ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരണേ
Dq എവിടെ സൗണ്ട് കേൾക്കുന്നുണ്ടല്ലോ 😃
Poooran DQ polayadimon avan kelkuninlla
ഞാൻ 96 kg ഉണ്ട് ....കുറേ diet ഒക്കെ ചെയ്തു നോക്കി ഒന്നും complete ആക്കാൻ പറ്റുന്നില്ല ...can u help me...
Ee videoil koduthirikkunna no meseg edu avar nigale sahaikkum enikku 72 to 67 aai avar negale sahaikkum👍
@@lovelant5071 hi
@@Dileep-id5ei ooh thank u
Weight loss paid course aano
@@lovelant5071 sorry താല്പര്യം ഇല്ല
@@meharunnisasuneer1415 hlo
Well Said 🎉
പത്ത് വർ സമായിട്ട് വെയ്റ്റ് ക്കൂട്ടാൻ പതിനട്ട ടവും പയറ്റീട്ടും ഒരു കിലോ പോലും ക്കൂടുന്നില്ല
നിങ്ങളെ ഭാഗ്യം
ഹോ കേട്ടിട്ട് കൊതിയാകുന്നു ...
Shaji shaji Whyte koodan organic products aaya protein powder und nagale kayyil venel pls comment
ഭാഗ്യവാൻ. ഇഷ്ടപ്പെട്ടത് എന്തും തിന്നാം
Vannam kootanumm,kurakanum patuumm..if anybody need help message me
Fees okke egnaeya
Weight five month kondu 7kg kuranju pakshe body vannam kuranjilla karanam enthayirikkum
Same
Enikkum
Proteen veruthe kazhichal petenni weight kurayum ath nirthiyal a weight thirichu varum
@@safiyabeegum9168 proteen powder kazhichittalla weight kuranjathu ariyaharam kurachu nuts item kazhikkan thudangi ithanu dinacharyayil varuthiya maattam
🎉🎉🎉useful talk
ഞാൻ അഞ്ച് -ആറ് മണിക്കൂർ ഉറങ്ങാറുള്ളൂ എന്റെ ഫാറ്റ് കുരക്കുന്നുണ്ട് കുറയുന്നുമുണ്ട്.. തള്ളല്ലേ
Fat pokaan slim tea kudikuu.. Kittiyillenkil parayuu njn tharaam.. 🤝
Sound sleep kittaan enthu cheyyanam?
പകൽ സമയം ഉറങ്ങിയാൽ തടി കൂടുമോ
Njan orangarund😢 koodumo
Yess
@@elhamainfaryal8652 ഇനി ഉറങ്ങണ്ട 😃😃😃
Yenikkum ee samshayam undayirunnu
Njhan 85kg und..exsise um ditum eallam cheithitum kurayunnilla😥
Hii
Mmm
ഞാനും ഇത് പോലെ ആയിരുന്നു എന്തു ചെയ്തിട്ടും കുറഞ്ഞില്ല ഇപ്പോൾ ഒരു വെൽനെസ്സ് കോച്ചിന്റെ കൂടെ ഞാൻ weight കുറച്ചു ഇപ്പോൾ happy 👍👍
Same
@@adhnangafoor7001 enganeya kurachu..onnu.paranjutharo
Doctor... 7 and half hours soun sleep nammale affect cheyyummo??
Because njan evening two hours urangunnondu
Nhan 90 kg udd. Pakshe bhashanam kazhikka thiranjittum thadi kurayunnilla
Food kazhikkathirunnal weight kurayilla dear
Food potion control cheyyuka
Slimtea veno
@@afthabvlog777 hey vendaa ippo weight normal aayii 57 undarnnu ippo 43 aayii
Super👍
Njan 70 kg und oru 50 kg yil ethanamayirunnu
ശരിയാണ്
Hallo
Hi
Slim tea try ചെയ്യൂ വണ്ണം കുറയ്ക്കാം
Anthava ee parayunne diet plan parayunnillallo
Good information Dr❤
വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼
Edha para
@@jafarsadik656 magnesa എന്നകമ്പനി yude slim tea ആണ് പ്രോഡക്റ്റ് അടിപൊളിറിസൾട് ആണ് ഞാൻ use ചെയുന്നുണ്ട് one month ആയി 5 kg കുറഞ്ഞു.ഓർഗാനിക് ആയതോണ്ട് സൈഡ് എഫക്ട് ഇല്ല
എവിടെ കിട്ടും
@@jafarsadik656 magnessa de slim tea ആണ് ട്ടോ അടിപൊളി ആണ് ഞാൻ use ചെയ്തു റിസൾട് ഉള്ളത് anu
@@shameema9334 എക്സ്സൈസ് ചെയ്യുന്നുണ്ടോ
Hi mustafa sir...do u remember me?
പ്രഥ്വിരാജിന്റെ സൗണ്ട്
Dq nte sound
Dq nte sound 🥰
വൈറ്റ് കുറയുമ്പോൾ മുഗം തടി കുറയുന്നു 😔😔അത് entha
Weight koraupo adyam koraunne face fat annu
എനിക്കും അതന്നെ പ്രശ്നം കവിൾ ഒകെ ഒട്ടും 😭😭😭😭😭
@@akshayaponnuz3139 enik nere thirichanu ethra meliyan nokiyalum valiya change varilla adhava kuranjal thanne face kurayilla 🥲
@@anunaya123 sugar, bakery items, junk food,, ithokke fully avoid aakkit, vtl ulla joli okke nokk means thookuka, washing, angane....
@@anunaya123 magnessa organic prodects und protein powder veenamengil plz rply me
Njan 80 kg und 60 kg ethanam
Enikum
@@lovelant5071 എന്ത്
Dq aano dub cheythath
വയറു കുറയാനും, തടി കൊറയാനും ഉള്ള ഓർഗാനിക് പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്, no സൈഡ് എഫക്ട്,100പേസെൻടേജ് റിസൾട്ട് kittum
Rate?
Nthaan
𝑹𝒂𝒕𝒆 𝒆𝒕𝒉𝒓𝒆 𝒂𝒏𝒏𝒖
എന്താ parayu
@@fousyfousy9833 Number tharu
Good information 🙏🏿🙏🏿🙏🏿🙏🏿🙏🏿
65. Kg 😢😢
85 kg....22 yrs മുതൽ now 28 yrs 🥴🥴🥲🥲
82kg..... 17.30 yr
@@rafanislamicmedia3777 hight uu undavumle