849:🌍 🍱ലോകത്തിലെ ഏറ്റവും നല്ല ഡയറ്റ് പ്ലാൻ: World’s best Diet plan

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1 тис.

  • @drdbetterlife
    @drdbetterlife  3 роки тому +426

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @sinigireesh1313
    @sinigireesh1313 3 роки тому +727

    ഈ ഡോക്ടറിനെ പോലെ ഉള്ള വ്യക്തികൾ ലോകത്തിൽ വളരെ കുറച്ചേ ഉള്ളു... Valuable ഇൻഫർമേഷൻ ഡോക്ടർ... ❤❤👍

    • @tintu-mo
      @tintu-mo 3 роки тому +10

      Yes Dr. Danish വളെരെ valuable information തരുന്നു

    • @chithranair5811
      @chithranair5811 3 роки тому +12

      Yes 100% true.ഇതുപോലെ നല്ല ഡോക്ടർസ്
      വളരെ കുറവാണ്.

    • @SarathKumar-hh3rd
      @SarathKumar-hh3rd 3 роки тому +5

      നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്... വളരെ ലളിതമായ അവതരണം.... ആർക്കും മനസിലാക്കാൻ പാകത്തിൽ പറഞ്ഞു മനസിലാക്കി തരും

    • @Yash_lee
      @Yash_lee 3 роки тому

      @@kerikadanjose hello!.. I'm leeyash , age 27, enik sugar poornamayum ozhivakkanam ennundu. Njan morning um evening milk nte koode mathrame sugar kazhikkunnullu. Athu njan ozhivakki nokkumbol enik ksheenam thonunnu. Enik sugar level in blood normal aanu 82.. agane anu PPBS okay kittaru. Enik sugar complete aayittu ozhivakkanam ennudu. Any suggestion?

    • @surabzins2342
      @surabzins2342 3 роки тому

      I think the calories which u have mentioned is much more.

  • @pachuzz9383
    @pachuzz9383 2 роки тому +146

    Dr ഡാനിഷ്, dr രാജേഷ് കുമാർ. പകരം വെക്കാനില്ലാത്ത രണ്ട് രാജാക്കന്മാർ... 🥰🥰🥰
    ഇത്രത്തോളം വെക്തമായി പറഞ്ഞു തരാൻ ഇവരെ ഒള്ളു..

  • @murshid1061
    @murshid1061 3 роки тому +155

    ചികിത്സയുടെ പേരില്‍ ആവശ്യം ഇല്ലാത്ത test കളും ശാസ്ത്രക്രിയകളും നിര്‍ദേശിച്ചു ലാഭം കൊയ്യുന്ന hospital കളും doctors um കൂടി കൂടി വരുന്ന ഈ കാലത്ത്‌ ആത്മാര്‍ത്ഥമായ ഇത്തരം പ്രവർത്തനങ്ങള് കാഴ്ച വെക്കുന്ന dr ക്ക് നല്ലത് വരട്ടെ.... Thank you for your sincere advices❤️
    ആതുരസേവന രംഗത്ത്‌ കൂടുതൽ ഉയരങ്ങളില്‍ എത്തട്ടെ 🙌

  • @shamsiyaaira28
    @shamsiyaaira28 3 роки тому +161

    ഇങ്ങനെ ഉള്ള dr മാരെ ആണ് നമുക്ക് എന്നും വേണ്ടത്.. അറിയാത്ത കാര്യങ്ങൾ ഇതുപോലെ വിശദ മായി പറഞ്ഞു തരുന്നു..👍

  • @drdbetterlife
    @drdbetterlife  3 роки тому +200

    Kindly share this information to all 🙏

    • @hashimchethil7343
      @hashimchethil7343 3 роки тому

      Sir njan qatar oru does eduthu nattil vanathaa anik eni adutha does evidy ninum edukan pattumoo

    • @ayshaashz2958
      @ayshaashz2958 3 роки тому

      Dr pls ibsne korich oru video cheyo

    • @gopikag1198
      @gopikag1198 3 роки тому +1

      Thankyou for the valuable information 🙏Sir,vegetariansinu Ella supplements kittunna reethiyil oru diet parayamo?& for kids also..

    • @divyanobi7322
      @divyanobi7322 3 роки тому

      Sir, pillerku fits vannal veetil andu first aid kodukkam

    • @shinyfranco1577
      @shinyfranco1577 3 роки тому

      Ok Dr

  • @bilalbillu8440
    @bilalbillu8440 3 роки тому +1298

    നല്ലോണം കഴിക്കുക.. നല്ലോണം അധ്വാനിക്കുക.. നന്നായി ഉറങ്ങുക.. രണ്ട് നേരം കുളിക്കുക.... No prblm.. അധ്വാനം ഇല്ലെങ്കിൽ എക്സസൈസ് ചെയ്യുക... അധ്വാനം ഇല്ലാത്ത ശരീരം ശവത്തിന് തുല്യം 🤸💃

  • @bushtam8167
    @bushtam8167 3 роки тому +11

    പറഞ്ഞതിന് നന്ദി thank you doctor 👌👌👌👌👌

  • @priyamcookeryandvlog
    @priyamcookeryandvlog 3 роки тому +10

    വളരെ നല്ല വീഡിയോ 👌 ഇത്രയും നന്നായിട്ട് പറഞ്ഞു തന്നതിൽ ഒരുപാട് താങ്ക്സ്.

  • @eramullankuttynpk6101
    @eramullankuttynpk6101 3 роки тому +24

    ലളിതമായ ഭാഷയിൽ നല്ലഉപദേശങ്ങളും നിർദ്ദേശങ്ങളും പറഞ്ഞു തരുന്ന ഡോക്ടർക്ക് ആയൂരാരോഗ്യ സൗഖ്യo ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഡോക്ടറുടെചാനൽ ശ്രദ്ധിക്കാറുണ്ട്

  • @yogamalayalamasha
    @yogamalayalamasha 3 роки тому +9

    Useful information 🙏🏻thank you

  • @acshaheer3577
    @acshaheer3577 3 роки тому +6

    താങ്ക്‌യൂ dr, നല്ല ഉപദേശം ❤

  • @akmshareefvpz5176
    @akmshareefvpz5176 3 роки тому +39

    സമൂഹത്തിന് ആവശ്യമായ അറിവുകൾ നൽകുന്ന നിങ്ങൾക്ക് അല്ലാഹു പരലോകത്ത് അത്യുന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ

  • @AnumolBabu-rr8ke
    @AnumolBabu-rr8ke 9 місяців тому +83

    ഞാൻ ഇന്ന് കമെന്റ് ഇടുന്നത് 68kg യിൽ നിന്നും 61kg ആയി 3 മാസം കൊണ്ടു വെയിറ്റ് കുറച്ച അനുഭവം കൊണ്ടാണ്. ഞാൻ വെയിറ്റ് കുറക്കാൻ കാരണം എനിക്കു 3മാസം മുൻപ് ട്രൈ ഗ്ലീസരിടാ കൂടുതൽ ആയി. ആദ്യം ഞാൻ ടെൻഷൻ കൊണ്ടു ജിമ്മിൽ പോയി no രക്ഷ. പിന്നെ ഞാൻ ചിയാ സ്വീഡ് രാവിലെ കഴിച്ചു എന്റെ വയർ പിന്നെയും കൂടി. പിന്നെ പിന്നെ ഞാൻ ഡോക്ടർ വിഡിയോ കാണാൻ തുടങ്ങി അങ്ങനെ ഞാൻ രക്ഷ പെട്ടു. ഞാൻ ഇപ്പോൾ എന്നും ചെയുന്നത്.
    1. പഞ്ചസാര പൂർണമായും ഒഴിവാക്കി (ഇടക്ക് മാസത്തിൽ ഒന്ന് ചായ തോന്നിയാൽ കുടിക്കും കേട്ടോ 😊)
    2.എനിക്കു അലർജി ഉള്ള ഫുഡ്‌ ഞാൻ തന്നെ കണ്ടു പിടിച്ചു (eg. പാൽ, പാൽ ഐറ്റംസ്, സ്പെഷ്ലി ice crem. റെഡ് മീറ്റ്.
    3.രാവിലെയായും വൈകിട്ടും
    1/2മണിക്കൂർ എക്സസിസ് ചെയ്യും
    4. പിന്നെ എനിക്കു സെപ്പറേറ് ഡേയ്‌റ് ഫുഡ്‌ ഇല്ല കൂടുതൽ വെജിറ്റബിൾ കഴിക്കും
    5. എന്നും ഉച്ചക്ക് ചോറ് കഴിക്കും
    6. പിന്നെ വൈകുന്നരo 5 മണിക്ക് മുൻപ് രാത്രിയിലെ ഫുഡ്‌ കഴിക്കും
    7. ഞാൻ ഡോക്ടർ paraja പോലെ ഇന്റർ മീഡിയറ്റ് ഫാസ്റ്റിംഗ് thudagi രക്ഷ പെട്ടു
    8. ഡെയ്‌ലി 2 ലിറ്റർ വെള്ളം കുടിക്കും 1ലിറ്റർ ഡോക്ടർ parajapola രാവിലെ 1 -1/2മണിക്കൂറിൽ ബാക്കി കുറച്ചു കുറച്ചു
    9. പിന്നെ എന്നും രാവിലെ oru മുട്ട ഓംലറ്റ് ആക്കി കഴിക്കും
    10. ഡോക്ടർ paraja പോലെ എല്ല ഫുഡും കഴിക്കുന്നതിന്റ അളവ് കുറച്ചു.
    11.3ദിവസം കൂടുമ്പോൾ രാവിലെ 1/2 ആപ്പിൾ. 1/2 ക്യാരറ് 1/2 ബിറ്റ് റൂട്ട് കഴിക്കും
    എന്റെ 7കിലോ kurajunne മാത്രമല്ല മുഖത്തു ഉണ്ടായിരുന്ന കുരുക്കൾ മാറി. നെറ്റിയിലും തടിയിലും ഉള്ള കറുത്ത പാട് മാറി. നല്ല ഉറക്കം കിട്ടി. കുടവയർ കുറജു.ദൈവത്തിന്റ കൃപ കൊണ്ട് ഒരു അസുഖകളും എനിക്ക് ഇപ്പോൾ ഇല്ല
    എനിക്കെല്ലാം ആദ്യം വലിയ ബുദ്ധിമുട്ടായി തോന്നി എന്നാൽ ഇപ്പോൾ വലിയ സന്തോഷം.
    പിന്നെ ഞാൻ ഇപ്പോൾ ഒരു പ്രവാസി ആണ്എന്നെ പോലെ ഉള്ളവർക്കു ഇത് ഉപകാര പെടുമെന്ന് തോന്നി.
    പിന്നെ എനിക്കു 4 കുട്ടികൾ ഉണ്ട് കെട്ടോ 4 കുട്ടി ഉണ്ടായി കഴിഞു പീരീഡ്‌സ് കറക്ട് അല്ലായിരുന്നു ഇപ്പോൾ അതും oky ആയി.
    Thank you ഡോക്ടർ
    Thank you so much.

    • @tipsinmalluvideos8715
      @tipsinmalluvideos8715 3 місяці тому +1

      എനിക്കും ഇങ്ങനെ ആണ് ചേച്ചി പിരിഡീസ് മാസത്തിൽ രണ്ട് തവണ ഒക്കെ ആവും മാത്രല്ല ബ്ലഡ് തീരെ ഇല്ലാ ഫുഡ്‌ കഴിക്കാരെ ഇല്ലാ കുറവാ രണ്ടും ചെറിയ കുട്ടിയാ

    • @Rifa_2
      @Rifa_2 3 місяці тому +1

      Raavile mutta omlette mathramano kazhikunne

    • @soumyakp127
      @soumyakp127 2 місяці тому

      പഞ്ചസാര നിർത്താൻ നോക്കി പറ്റുന്നില്ല ഷുഗർ ഡൌൺ ആകുന്നു.

    • @Greena2024
      @Greena2024 2 місяці тому

      Thanks

    • @jannathumayyah6547
      @jannathumayyah6547 15 годин тому

      Thank u

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 9 місяців тому

    ഇത്രെയും വിശദമായി പറഞ്ഞു തന്നതിന് Thanku sir 🙏❤️

  • @saleenapk7271
    @saleenapk7271 4 місяці тому +6

    ഇത്തരത്തിൽ ഉള്ള Dr മാർ ആണ് നമ്മുയ്ക്ക് വേണ്ടത്🎉🎉🎉🎉🤲🤲🤲🤲🤲

  • @anilar7849
    @anilar7849 3 роки тому +1

    Thank u doctor👨‍⚕/Onashamshakl"🙏

  • @prpkurup2599
    @prpkurup2599 3 роки тому +59

    Welldone dr welldone വളരെ ലളിതമായ ഭാഷയിൽ വളരെ വിലയേറിയ അറിവ് പകർന്നു തന്നതിൽ വളരെ അധികം നന്ദി ഡോക്ടർ

  • @Histograph3576
    @Histograph3576 3 роки тому +19

    നല്ല അറിവ്.👌🖤 പക്ഷേ സർവം വിഷമയമായിരിക്കുന്ന നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഭക്ഷണഉത്പന്നങ്ങൾ ഏത് ഡയറ്റ്പ്ലാൻ ചെയ്താലും അസുഖങ്ങൾ തരും.

  • @kodiveettil
    @kodiveettil Рік тому +3

    വളരെ നല്ല അറിവാണ് ഡോക്ടർ എന്നും പകർന്നു നൽകുന്നത് അതും വളരെ സൗമ്യമായ ഭാഷയിൽ ആകുമ്പോൾ അതിനു കൂടുതൽ ഭംഗി ഉണ്ടാകുന്നു നല്ലതു വരട്ടെ എന്നും നല്ലതു മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.വെജിറ്റേറിയൻ ഡയറ്റ് ഫോളോ ചെയ്യുന്നവർക്കു എന്തൊക്കെ മാറ്റം വരുത്തണം എന്തൊക്കെ ആഡ് ചെയ്യണം അതിൻ്റെ ന്യൂനതകൾ എന്തൊക്കെ ഗുണങ്ങൾ എന്തൊക്കെ എന്ന് ഒരു വീഡിയോ ചെയ്യാമോ ?

  • @Chandanamk-lx4ur
    @Chandanamk-lx4ur 3 роки тому +1

    Thank uu so much Dr 🥰🥰🥰🥰🥰🤗💚✔️❤❤❤❤❤🥰🙏🙏🙏☺️☺️☺️✌️💯

  • @risnarichurisnarichu3956
    @risnarichurisnarichu3956 3 роки тому +55

    Sir.
    നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ ആമീൻ

    • @Rintu291
      @Rintu291 3 роки тому +1

      Sir,
      Steroids കഴിച്ചു wait കൂടി. ഇപ്പോൾ മെഡിസിൻ നിർത്തി... ആ wait കുറക്കാൻ ഉള്ള നിർദേശം തരാമോ....

  • @muhmmedshareef1874
    @muhmmedshareef1874 3 роки тому +4

    Vilappetta ariv thannathinue orupad thanks

  • @miniashok5782
    @miniashok5782 9 місяців тому

    നല്ല അറിവുകൾ പറഞ്ഞു തരുന്ന സർ പകരം വക്കാനില്ലാത്ത രാജാവ് 🙏🙏🙏🙏🙏🙏

  • @joychittiyath3177
    @joychittiyath3177 11 місяців тому +1

    വളരെ നന്ദി ഡോക്ടർ കാര്യങ്ങൾ വലിച്ചു നീട്ടാതെ വളരെ വ്യക്തമാക്കി പറഞ്ഞു തന്നതിന് വലിയ ഉപകാരം

  • @FUNTUBE0912.0
    @FUNTUBE0912.0 3 роки тому +8

    Its good but very difficulty to follow an average people

  • @rashishamsu9502
    @rashishamsu9502 2 роки тому +1

    Thanks dr,nannayi orupad manasilaki thannu

  • @muhammedsahal9040
    @muhammedsahal9040 Рік тому +7

    ആരോഗ്യം ഇഷ്ടപ്പെടാൻ തുടങ്ങിയാൽ അതിനെ സംരക്ഷിക്കാൻ easy അണ് ....

  • @shaaafiin
    @shaaafiin 3 роки тому +1

    Valare vilapeta ariv nalkiyadhinu thanks doctor

  • @PawsWorld824
    @PawsWorld824 3 роки тому +50

    Being a dietician I'm so happy to hear famous Dr like Dr Danish explained public about healthy diet and excerice.... thanks a lot Dr for giving health education to public.....in a very refined way ....

    • @susyjohnson9998
      @susyjohnson9998 2 роки тому

      Sukamano, kazhuthuvedhana poyi videoil paranja exercise cheythu creamum apply cheythu dust allergy unde cold pidichu

    • @yousufva2596
      @yousufva2596 Рік тому

      Valuable information!
      Thnks a lot Dr.......

    • @achu8185
      @achu8185 Рік тому

      Lchf nallathano

  • @jancychacko7813
    @jancychacko7813 2 роки тому +2

    I love you Dr u have the place like God .God bless 🙌 you more and more my love and prayers 🙏 ❤ 💕 ♥ so nice you advise

  • @anwitapraveen5thc538
    @anwitapraveen5thc538 3 роки тому +6

    Thank u doctor very valuable information God bless u

  • @jubeesworld2130
    @jubeesworld2130 3 роки тому

    Nalla arive👌👌👌👌🌹

  • @shifariyas960
    @shifariyas960 2 роки тому +8

    Thank you doctor for your valuable information 🙏

  • @eternallove3867
    @eternallove3867 3 місяці тому +7

    ഞാൻ 18 വർഷമായി പുകവലി. . ഇപ്പോ നിർത്തിയിട്ട് 1 മാസം ആയി 😍🤲

  • @Manu-b5v
    @Manu-b5v 2 місяці тому

    Kettittu super njan try cheyyum❤❤

  • @directoreducasitvpm5312
    @directoreducasitvpm5312 3 роки тому +30

    Dear doctor. This is what called public health education and intervention. You are proving ahead that you are a real royal physician.. may Allah Bless you.

  • @kichuskitchen5012
    @kichuskitchen5012 Рік тому

    correct 👍💪🏻😌🥰

  • @santhinikumar1917
    @santhinikumar1917 3 роки тому +10

    Many many thanks doctor for your valuable information

  • @aizasworld2883
    @aizasworld2883 3 роки тому

    Thankyou orupad karyangal ariyan patti

  • @adwaithandavinscreativewor8404
    @adwaithandavinscreativewor8404 3 роки тому

    Thanku doctere👍

  • @sheelashanmugham5506
    @sheelashanmugham5506 3 роки тому +30

    Thanks ഡോക്ടർ. ഇത്രയും വിശദമായ അറിവുകൾ പങ്കുവച്ചതിനു.

    • @muhammadkvk7485
      @muhammadkvk7485 8 місяців тому

      Thanks ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഡോക്ടർ ഉണ്ടാവില്ല താങ്ക്യൂ ഡോക്ടർ

  • @naseerakp1855
    @naseerakp1855 3 роки тому +1

    Thanks sir,ur valuable information 👍👍

  • @shafna_shafna4760
    @shafna_shafna4760 3 роки тому +26

    You are truly an inspiration doctor😍✨ Your each video tells us You are a very genuine person🔥 Baarakallah feek✨ Keep up your works.. May Allah bless you more🤲Aameeen

  • @ayshafaiha5437
    @ayshafaiha5437 2 місяці тому

    Sir.orupaad thanks

  • @simplelife5767
    @simplelife5767 3 роки тому +5

    Thank you so much doctor. God bless you

  • @benosunil
    @benosunil 8 місяців тому

    Dr Young looking aavanulla diet plan kurach video cheyyo please 🙏🏻

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 роки тому +25

    Dr ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് നേ കുറിച്ച് ഒരു വീഡിയോ ഇടണേ

  • @jenjoseph2141
    @jenjoseph2141 Місяць тому

    Thank uu🥰🥰🥰

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +5

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @Raneeshrechu
    @Raneeshrechu 2 роки тому

    Doctor സൂപ്പർ ആണ്.valuable msg sir....

  • @ojashreep442
    @ojashreep442 3 роки тому +7

    Good speech Dr, valuable information about diet thank u dr🙏

  • @JibincsJibincs-y7c
    @JibincsJibincs-y7c 12 днів тому

    Thank you Doctor..well...🎉🎉

  • @unnimon4412
    @unnimon4412 Рік тому +12

    ഡോക്ടറെ സൂര്യൻ ഉദിച്ചു അസ്തമിക്കുന്നത് വരെ ഒരു വിധം food ഒക്കെ കഴിക്കാം പകൽ മാത്രം..രാത്രി ആവശ്യം വന്നാൽ വെള്ളം കുടിക്കാം ഇങ്ങനെ lifestyle മുന്നോട്ട് കൊണ്ടുപോയാൽ തന്നെ ഒരുവിധം അസുഖങ്ങൾ ഒക്കെ പമ്പ കടക്കും..

  • @elsijacob1106
    @elsijacob1106 3 роки тому

    Tku doctor 🙏🙏

  • @mathewjohn8126
    @mathewjohn8126 3 роки тому +8

    Dr. JB. Danish S.
    Nice presentation. Please block people from consuming pork . Max chicken and weekly beef might do. Pork does only harm. All the others were awesome.

  • @shanushanu4037
    @shanushanu4037 3 роки тому +14

    Thank you doctor God bless you ❤️❤️

  • @CS_Lectures
    @CS_Lectures 2 роки тому +16

    Well explained ❤️ thank you doctor 👍

  • @anandu4793
    @anandu4793 3 роки тому +31

    I am following this diet for more than 1 year for my bipolar disorder 😀❤️❤️❤️😊

    • @__estelle
      @__estelle 3 роки тому +3

      Enganeyund

    • @anandu4793
      @anandu4793 3 роки тому +5

      Nalla aashvasam und.

    • @ambikahari2306
      @ambikahari2306 3 роки тому +1

      @@anandu4793 kurachu details parayamo

    • @fathmaibrahimmohd3977
      @fathmaibrahimmohd3977 3 роки тому

      Ee diet kondu bipolar disorder maattamundavumo entay sister undu

    • @anandu4793
      @anandu4793 3 роки тому +3

      @@fathmaibrahimmohd3977 maattam undavumo enn enikk parayan pattilla because I am not a professional,but still what I know is it is being scientifically proven that mediteranian diet is good for major depression then my question is why it cant be helpful for bipolar because depression is a part of bipolar ,All the blessings and congrats for your sister from a bipolar survivor me also a polar warrior.

  • @zazoosworld58
    @zazoosworld58 3 роки тому +3

    Feeding mom s nulla oru diet plan parayo sir pls...

  • @mohans7816
    @mohans7816 3 роки тому +32

    Hi Doctor, how soon can we follow a specific diet plan after covid recovery.and start doing exercise ,to lose weight?
    Thankyou

  • @shamsudheenkuriyil1738
    @shamsudheenkuriyil1738 Рік тому +1

    Dear doctor.
    I have been watching your video often.
    Very informative.seldome discuss about diet.. Food is a medicine. Most of the doctot not teafy to explain.

  • @hassankunju9562
    @hassankunju9562 3 роки тому +7

    Very informative talk. Thank you doctor. May Allah bless you.

  • @shifashams6162
    @shifashams6162 3 роки тому +1

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @marythomas8193
    @marythomas8193 3 роки тому +3

    Very Good msg Doctor God Bless 🙏🏻🙏🏻🙏🏻💒🙏🏻🙏🏻🙏🏻

  • @sujithG-v3x
    @sujithG-v3x 3 місяці тому

    Sir Tell me
    Herbal shake good or bad

  • @bhajanikrishna348
    @bhajanikrishna348 3 роки тому +6

    Great sir...Thanks for the very good information...🌹🌹

  • @shihabudheenmunnazhikkatti596
    @shihabudheenmunnazhikkatti596 3 роки тому +25

    ഫ്രൂട്സ്,വെജിറ്റബിൾ കഴിക്കാം ഇന്ന് നമ്മുടെ മാർക്കറ്റിൽ കിട്ടുന്നത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണം കിട്ടില്ല അതാണ് ഏറ്റവും വലിയ പ്രശ്നം

    • @alicepa4154
      @alicepa4154 3 роки тому

      Kazhikyan mathrame samayam kanu doctor.

  • @malayaliadukkala
    @malayaliadukkala 6 місяців тому

    Thanks doctor

  • @ayyoobat7822
    @ayyoobat7822 3 роки тому +4

    Thanks doctor for very useful information 👍

  • @SophyAneesh
    @SophyAneesh 9 місяців тому

    Dr kuttikalude weight kurakkan oru diet plan suggest cheyyamo please

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 3 роки тому +9

    Doctor nu golden visa kittiyennu FB yil kandu.congrats.

  • @butterfliesbutterflies5565
    @butterfliesbutterflies5565 2 роки тому

    Thank u dear doctor for ur valuable information. 🦋

  • @reshmaramachandran4510
    @reshmaramachandran4510 3 роки тому +10

    Thank you Doctor🙏.God bless you and your family.

  • @sameerqatr9753
    @sameerqatr9753 3 роки тому

    Nalla arivukal. Doctor

  • @padmakumarct9155
    @padmakumarct9155 Рік тому +11

    Dr. Danish talks on covid during the pandemic was really helpful. Thanks in plenty. God Bless you doctor.

  • @emyoommen8661
    @emyoommen8661 3 роки тому +4

    Doctor..can u speak about olive oil which claims that can be heated like borges, bertoli?

  • @ashinasajeela2059
    @ashinasajeela2059 2 роки тому +1

    Sunflower oil nallathano

  • @safvana7025
    @safvana7025 3 роки тому +3

    The best information.thank you

  • @vidhyarnair6735
    @vidhyarnair6735 Рік тому

    Sir.chiya seeds ne kurichu oru vedio cheyyavo.diet ilu athu include cheyyunnathu nallathani.daily chiya seed use cheyyavo

  • @howifeelbythajna2816
    @howifeelbythajna2816 3 роки тому +5

    He looks like nivin pauli

  • @shahimon4197
    @shahimon4197 3 роки тому

    Thank you doctor....ithrayokke kazhikkavuo sir

  • @noorjahanakbar7869
    @noorjahanakbar7869 3 роки тому +10

    Pakka perfectly explained.thank you so much dr.
    You are great.
    Dr last one month njan previous vedio reverse diet follow cheynundu.superb .. feeling good.sugar reverse aayi dr thank you.
    Chapathi ,wheat puttu aanu kazhiknath.eid nu polum njan diet thettichilla.
    But ithil rice kazhikam ennu paraynu.
    Kazhikamo dr

    • @drdbetterlife
      @drdbetterlife  3 роки тому +1

      Only minimum rice

    • @noorjahanakbar7869
      @noorjahanakbar7869 3 роки тому

      @@drdbetterlife thank you dr.dr india eppam varum.prs lu dr de appointment kittuvo? please reply dr

  • @insha2672
    @insha2672 Рік тому

    Thank you so much 👍🏻

  • @excellentinternationalacad5284
    @excellentinternationalacad5284 3 роки тому +9

    A good doctor with real social commitment.......

  • @bijeeshraj9064
    @bijeeshraj9064 10 місяців тому

    Thanks for your care❤

  • @rahenaanzar6744
    @rahenaanzar6744 3 роки тому +3

    Uterine fybroids ne patti video cheyyumo

  • @noufalpathiyil7176
    @noufalpathiyil7176 3 роки тому +1

    Dr ഇഷ്ട്ടം ♥️

  • @zubjub7769
    @zubjub7769 3 роки тому +3

    Kidney stone ullawar e deit plan cheyyamo

  • @shibikc4818
    @shibikc4818 3 місяці тому

    Dr.ടെ വിവരണം Super. പഴങ്ങളും പച്ചക്കറികളിലും ധാരാളം കീടനാശിനികൾ ഉണല്ലോ? അതുകൊണ്ട് എത്ര ശ്രദ്ധിച്ചാലും രോഗം വരും. എങ്കിലും പരമാവധി ശ്രദ്ധിക്കാം🙏

  • @avantikadr6811
    @avantikadr6811 3 роки тому +3

    Congrats on golden visa 😄👍👍

  • @btsfansklubz1748
    @btsfansklubz1748 2 роки тому

    Doctor, chemical free daily use nu patiya skin care cream ne Patti video cheyyo... Please

  • @VSKPS80
    @VSKPS80 3 роки тому +24

    Thanks for sharing this wonderful piece of knowledge . The information has been presented in a clear way so that it is easy to practice .

  • @kingdom_life1989
    @kingdom_life1989 7 місяців тому

    Mr. Danish,
    Nigal sherikkum doctor alla god Thanne aanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @somoljeril2153
    @somoljeril2153 3 роки тому +8

    Hi Dr,is this diet suitable for those with high cholesterol?

    • @kamarudheennalakathbavoo4421
      @kamarudheennalakathbavoo4421 3 роки тому +1

      ഒരു കപ്പ് വെജിറ്റബിൾ 6 തവണ ആയിട്ടാണോ കഴിക്കേണ്ടത്, അതോ ഓരോ കപ്പ് വീതം ദിവസത്തിൽ 6 പ്രാവശ്യം ആണോ കഴിക്കേണ്ടത്.

  • @arifakutty9288
    @arifakutty9288 Рік тому

    Thank you doctor May Allah bless you 🙏

  • @fathimalumumba5274
    @fathimalumumba5274 3 роки тому +12

    Thank u Doctor.may Allah bless you ever n ever.

  • @englishclass7247
    @englishclass7247 Рік тому

    It is limit or healthy must

  • @shajiravindran7951
    @shajiravindran7951 3 роки тому +5

    We r following perfect diet 👍

  • @jayat5569
    @jayat5569 Рік тому +1

    നല്ല അറിവ്. എല്ലാം പറഞ്ഞു. താങ് യൂസർ.