5 Minute Workout | Get Rid Of Chest Fat + Man Boobs In 14 Days

Поділитися
Вставка
  • Опубліковано 4 жов 2024
  • #f2malayali_yoga_with_prem #workout #chestworkout #breastworkout #weightloss #manboobs
    ✔️You can get more:-
    SUBSCRIBE Now:- / f2malayalii
    ------------------------------------------------------------------------------------------------------------------------------------------------------
    ✔️Stay Connected
    Instagram : / prem_wyn
    ▶👉✔DIET PLANS
    • DIET PLANS✌
    ⚠👉 lose thigh fat in one week
    • thigh fat workouyt
    👉🔥chest fat , Breast fat fast result
    • Chest Fat,Breast Fat
    ▶👉 10 Days workout challenge
    • 10 Days Workout Challenge
    ▶🔥 Hiit & Full Body workouts
    • WORKOUTS FOR FATLOSS 2...
    ▶❤ 7 days yoga for weight loss
    • yoga weight loss chall...
    🔺Disclaimer
    As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. f2malayali UA-cam Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
    ....thanku for watching guysss...❤️😘

КОМЕНТАРІ • 1,7 тис.

  • @F2malayali
    @F2malayali  2 роки тому +111

    2 nd channel link😉👇 please suscribe
    ua-cam.com/channels/aomfY1W2kw9qYiPSqPb0Jw.html

  • @khureshiabraham774
    @khureshiabraham774 2 роки тому +95

    ഇവിടെ ഉള്ള എല്ലാവരുടെയും കമന്റ്‌ വായിച്ചപ്പോൾ എനിക്കു അത്ഭുതം ആയി. ഞാൻ കരുതി എനിക്ക് മാത്രേ ഇങ്ങനത്തെ പ്രശ്നങ്ങൾ ഒക്കെ ഉള്ളു എന്നാണ്. എനിക്ക് ഒരു അനുഭവം ഉണ്ടായത് എന്റെ അച്ഛന്റെ അമ്മ മരിച്ച സമയം കർമങ്ങൾ ചെയ്യുമ്പോൾ ഒരു എല്ലാവരും എന്നെ നോക്കുന്ന പോലെ തോന്നി ഒന്നിനും ഒരു ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല., 😔 but ee video use full akum thonunnu . Thankz bro

    • @therealsudev
      @therealsudev 4 місяці тому +4

      Ippo mariyo bro

    • @dragongamerlkyt8481
      @dragongamerlkyt8481 2 місяці тому +4

      EE SAME ENIKKU SAMBAVICHITTUNTU BUT ENTE MAMAN AANU MARICHATHU

  • @dailyvlogsmalayalam2.o173
    @dailyvlogsmalayalam2.o173 2 роки тому +2398

    Hi bro enik ithe polle thane anu friends ayittu kulikan pokan pollum pattila

  • @kidnation3133
    @kidnation3133 2 роки тому +142

    സമൂഹത്തിന്റെ ആവശ്യം.. 👍👍👍

  • @chackovarghese7117
    @chackovarghese7117 2 роки тому +129

    Very Good work out. Thanks.

  • @gamerhipster5329
    @gamerhipster5329 2 роки тому +1931

    😨😨😨😨😨 thank you so much... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല sir.. Ellam poyiiii 🔥🔥🔥🔥

    • @frozenfps4096
      @frozenfps4096 2 роки тому +63

      Bro sathyam aannoo

    • @alimuhsin3365
      @alimuhsin3365 2 роки тому +30

      Sthym ano ❤️

    • @gamerhipster5329
      @gamerhipster5329 2 роки тому +142

      @@frozenfps4096 🥺 yss bro ithin mumb njan cheyyarind.... Bro കെയ്യിൽ weght ഉള്ള എന്തെങ്കിലും പിടിക്കണേയ്... 💕🔥 min 2 ' 3 kg 🥺 urappa ..... ഞാൻ ivarkk paisa കൊടുക്കണോ.. 😭🥺🥺🥺 ippo eente ഫിറ്റ്‌ aayyiii

    • @__Ameen_.
      @__Ameen_. 2 роки тому +27

      @@gamerhipster5329 bro nee ithintta koode diet vallom edutharno🥰💞

    • @__Ameen_.
      @__Ameen_. 2 роки тому +13

      @@gamerhipster5329 💞

  • @yadhugokul2344
    @yadhugokul2344 2 роки тому +34

    എനിക്ക് 15 വയസ് ആയിട്ടുള്ളു.ഞാൻ ശെരിക്കും ഇത് കാരണം കുറേ കരഞ്ഞിട്ടുണ്ട് കുറെ ഫ്രണ്ട്‌സ് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് എന്താടാ ഇവിടെ ഇത്ര തടി എന്ന് അതൊക്കെ കേൾക്കുമ്പോ ശെരിക്കും നല്ല വിഷമം വരും ഷർട്ട് ഇല്ലാതെ ഒന്ന് നിൽക്കാൻ പോലും കഴിയില്ല ഇഷ്ടമുള്ള t shirt ഇടാൻ കഴിയില്ല അപ്പോൾ ചെസ്റ്റ് തൂങ്ങി നിൽക്കുന്നത് കാണും.
    ഫ്രണ്ട്സിന്റെ കൂടെ കുളത്തിൽ കുളിക്കാൻ പോകാൻ കഴിയില്ല അമ്പലത്തിൽ പോയാൽ ഷർട്ട്‌ ഊരാൻ മടി ആകും 🙁. ഇത്തിരി ടൈറ്റ് ഉള്ള ഷർട്ട്‌ ഇട്ട് എവിടേക്കെങ്കിൽ പോയാൽ എല്ലാരും എന്നെത്തന്നെ നോക്കിനിൽക്കും അതൊക്കെ കാണുമ്പോൾ ശെരിക്കും ഉള്ളിൽ നല്ല വിഷമം ആണ്.. ഇത് അനുഭഹിക്കുന്നവർക്ക ഇതിന്റെ വിഷമം മനസിലാവൊള്ളൂ., 🥺🥺 ഇത് കാരണം എനിക്ക് ഏതെങ്കിലും പരിപാടിക് പോകാൻ ഇഷ്ടം ഉണ്ടെഗിൽ പോലും ഞാൻ പോകാറില്ല. സ്കൂളിൽ ഒകെ പോകുമ്പോൾ ശെരിക്കും നല്ല മടി ആണ് 😓😢

    • @sonofsivan
      @sonofsivan Рік тому

      Nalla oru doctor ne kaanikku bro..maarum sure aanu..🤩👍

    • @yadhugokul2344
      @yadhugokul2344 Рік тому

      @user-zl3ut4lu1b korch oke mari

    • @__Sparks__69
      @__Sparks__69 Рік тому +3

      Same bro, i surely know how you feel 🥲same situation for me too. Did you got any results till now?

    • @nazarpm436
      @nazarpm436 Рік тому +1

      Yes same aanu enikkum ullaf

    • @purplecap8869
      @purplecap8869 Місяць тому +1

      ജിമ്മിൽ പോയിട്ട് വാർക്കോട്ട് ചെയ്യണം..... ഏകദേശം ഒരു വർഷം കൺസിസ്റ്റന്റ് ആയിട്ട് അവർക്ക് വോട്ട് ചെയ്ത് കഴിഞ്ഞാൽ നല്ല റിസൾട്ട് കിട്ടും 👍🏻... തുടക്കത്തിലെ തീപ്പൊരി അവസാനം വരെ കാണണം

  • @rajeshraghavan3120
    @rajeshraghavan3120 2 роки тому +207

    താങ്ക്സ് ബ്രോ. ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ. 👍

  • @afsalmuhammad4202
    @afsalmuhammad4202 2 роки тому +46

    You have to follow a calorie deficit diet at first and workout properly. If you are eating a lot, you won't get any results even though you are working out very hard.

  • @mysterypanda8650
    @mysterypanda8650 2 роки тому +247

    Thanks a lot...i am really tired of this..faced lotta body shaming and other issues too🥺

    • @Imk4r4n
      @Imk4r4n 2 роки тому +2

      spot reduction work avila bro ipolrnkilum manasilaku

    • @mysterypanda8650
      @mysterypanda8650 2 роки тому +1

      @GRAYSER proper ayi cheythilla..bcoz of that no change

    • @mufeie
      @mufeie 2 роки тому +4

      @@mysterypanda8650 there is no chest fat and leg fat. It's body fat if you want shap your chest loss your body fat..

    • @mysterypanda8650
      @mysterypanda8650 2 роки тому +2

      @@mufeie thank u for your comment. I m working on it. But .

    • @aleander713
      @aleander713 2 роки тому +11

      @@mysterypanda8650 Bro first oru doctor ne consult cheyyanam gynecomastia aanonnu ariynam. Angane aanenkil surgery thanne cheyyanam vere vazhi illa. Sadha chest fat aanenkil workout, diet kond maattan pattum. Pinne age 15-20 aanenkil ith sadharana aanu prayapoorthi aayi enna oru symtom aanu. Ath thaane maarum.
      Ennalum doctor ne kaanikunnathil kuzhappam illa. Don't worry bro pettanu maaratte.
      Vere kure vazhakal und kaliyakkan mathram ariyavunna vazhakal

  • @musicbox5864
    @musicbox5864 2 роки тому +405

    very very thanks bro എനിക്ക് ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്‌ 🥰🥰🥰

  • @shibinrajsk2877
    @shibinrajsk2877 2 роки тому +646

    ചേട്ടൻ ഞാൻ ഇന്ന് തൊട്ടു ഈ challenge ഏറ്റു എടുത്തു thank you ചേട്ടാ ❤️❤️❤️

    • @arunroy5885
      @arunroy5885 2 роки тому +12

      Me too. Starting now

    • @radhulkrishna3779
      @radhulkrishna3779 2 роки тому +16

      14 day kazhinje ivde thanne kaanane

    • @arunroy5885
      @arunroy5885 2 роки тому +6

      @@radhulkrishna3779 Will update here. Spot reduction ethra bhalikum enu paraya.

    • @vaisakhappu1987
      @vaisakhappu1987 2 роки тому +2

      Marakkarutheee

    • @arunroy5885
      @arunroy5885 2 роки тому +2

      Ormipicha mathi

  • @midhunpb3931
    @midhunpb3931 2 роки тому +41

    Thanks for the information 👌👍😊

  • @Nibinmt
    @Nibinmt 9 місяців тому +9

    Master, please show the excercises for stomach simply as you previously show for the 5 min workout for chest.

  • @MrLGKM
    @MrLGKM Рік тому +7

    Chest bulging എല്ലാം fat അല്ല. മിക്കവാറും കേസ് gynacomastia അണ്. അത് surgical removal കൊണ്ട് മാറുക ഒള്ളു. Fat ആണെങ്കിൽ കുറയും

  • @actressclub5841
    @actressclub5841 2 роки тому +22

    Sherikkum effective aan nice . 👍Iniyum pratheekshikkunnu 🎉🎉🙏

  • @Manuchanganacherry
    @Manuchanganacherry 2 роки тому +22

    Prem.... Enikku ithe avastha thanne.nanakkedu thonniyittund.
    Try my level best... Thanks 🤝

    • @jimmoriarty4530
      @jimmoriarty4530 2 роки тому +1

      Enganeyundu improvement undo

    • @justsports1334
      @justsports1334 2 роки тому +1

      Bro orikkalum proper diet illaathe onnum kurayilla .spot reduction is not possible

  • @Meenaksi369
    @Meenaksi369 Рік тому +3

    This is warm up steps, really if need to get ride of chest fat do light weight down declined bech press more reps like 4kg 50 to 100 5 reps one week you can notice changes

  • @RKMalaysia
    @RKMalaysia 2 роки тому +54

    Daily workout lover's undo?? 🥰

  • @muhammadhanan.n3428
    @muhammadhanan.n3428 2 роки тому +30

    Thanks sir it's very useful to me

  • @ffacc8202
    @ffacc8202 2 роки тому +30

    ബ്രോ ഞാനൊരു തടിയനാണ് എനിക്ക് ഈ പ്രശ്നമുണ്ട്.
    തടിയൻസ് come here 😁😁

  • @ritzymaker4177
    @ritzymaker4177 2 роки тому +20

    Inner chest workout video cheyyaamo chetta❤️

  • @hashimaboo9017
    @hashimaboo9017 2 роки тому +5

    നല്ല വീഡിയോ താങ്കൾ കൂടുതൽ വളിപ്പടിക്കാതെ കാര്യങ്ങൾ പറഞ്ഞ് തരുന്നു Thanks

  • @threecatsmediatech2176
    @threecatsmediatech2176 Рік тому +4

    എല്ലാം നന്നയിട്ടു detailed ആയി paraju തന്നതിനു .....ബിഗ് thankzz

  • @kennypaul7354
    @kennypaul7354 2 роки тому +22

    Super 👍 workouts that are possible to do.

  • @lukmanameen8199
    @lukmanameen8199 Рік тому +8

    വളരെ ഉപകാരമുള്ള വീഡിയോ മച്ചാനെ super

  • @jobikala
    @jobikala 2 роки тому +8

    താങ്ക്സ് സഹോ.. 👍🔥🔥
    ഇനിയു ഇതുപോലെയുള്ള വീഡിയോസ് ഇടുക. 👍

  • @thilinadananjaya7149
    @thilinadananjaya7149 2 роки тому +13

    I cant understand malayalam . But thank bro i can understand youer body language 🤞
    Thanks from 🇱🇰

  • @Bullet1901
    @Bullet1901 2 роки тому +26

    Great 👍👍 thanks bro ❤️

  • @anuaugustine3794
    @anuaugustine3794 2 роки тому +22

    Kollam bro👌👌👌

  • @kalluppu475
    @kalluppu475 2 роки тому +7

    ഒരുപാട് സന്തോഷം ഇന്ന് മുതൽ ചെയ്യണം വളരെ നന്നി

  • @williammavara2101
    @williammavara2101 2 роки тому +5

    വളരെ നന്ദിയുണ്ട് ബ്രോ, ദിവസവും രാവിലെയും വൈകുന്നേരവും ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതോ കൂടുതൽ പ്രയോജനം കിട്ടുമോ?

  • @bijunarayanan3228
    @bijunarayanan3228 2 роки тому +45

    ബ്രോ നോർമൽ push up ചെയ്യുന്നവർ wall push up ചെയ്യണമോ

  • @shanpollad2124
    @shanpollad2124 2 роки тому +10

    Chetta 4:00 പലഹാരങ്ങളെ kurich oru video cheyyamo athente calories

  • @dreamcatcher1405
    @dreamcatcher1405 2 роки тому +324

    Waavuu, amazing it's 12days no more words
    Awesome ✨

    • @MrAngelbuddy
      @MrAngelbuddy 2 роки тому +6

      Wow..
      Will start from today

    • @OO-jj6jy
      @OO-jj6jy 2 роки тому +3

      O

    • @malayalamvlog2307
      @malayalamvlog2307 2 роки тому +8

      Cmpnykaran avum allee🤣

    • @yatzu1_
      @yatzu1_ 2 роки тому +4

      @@malayalamvlog2307 dark addikathe do

    • @haris_____m275
      @haris_____m275 2 роки тому +7

      😆😆😆 ഇവിടെ ഇതേ സാധനം വൈറ്റ് ഇട്ട് gym ല് 2 month ആയി ചെയ്യുന്നു......ഇത് വരെ നല്ല റിസൽട്ട് ഇല്ല പിന്ന വെറുതെ കയ് അനക്കി 12 day 😆😆😆 ഇതൊക്കെ slow പ്രോസസ് ആണ് മിനിമം 1 year എടുക്കും നല്ല റിസൽട്ട് കിട്ടനെൽ

  • @satanyt3739
    @satanyt3739 2 роки тому +13

    ബ്രോ..കൈതണ്ടയുടെ തടി വളരെ കുറവാണ്...22 age ആയി..വാച്ച്ന്റെ സ്ട്രാപ്പിന്റെ ലാസ്റ്റ് തുളയിലൂടെ ഇട്ടാലും ലൂസ്..any soultion you have 😐help me bro

    • @_Dharshana_s
      @_Dharshana_s Рік тому

      വാച്ച് കെട്ടതിരിക്കു problem solved 😂 if you build muscle on forearms still your wrist size will not increase

  • @mohamedakthar3421
    @mohamedakthar3421 2 роки тому +18

    THANKS BRO NICE WORK OUT IM SEE IN BEST RESULT BRO IM IN TAMILNADU THANKS SO MUCH BRO

    • @shyjinmon5116
      @shyjinmon5116 2 роки тому

      Bro one month la result kedachita

    • @Imk4r4n
      @Imk4r4n 2 роки тому

      bro spot reduction work avath ith false information thane

  • @rafeekrafe3052
    @rafeekrafe3052 Рік тому +5

    Thank You So Much for your valuable information Sir

  • @yours6745
    @yours6745 2 роки тому +68

    🥰വളരെ നന്ദി സഹോദരാ🤝

    • @labeeeb1
      @labeeeb1 2 роки тому

      Which translator

  • @MrKhan1161
    @MrKhan1161 2 роки тому +13

    Great... getting burning feel from chest

  • @basheerpoiloor7834
    @basheerpoiloor7834 2 роки тому +57

    എനിക്ക് നല്ലൊരു അനുഭവമായിരുന്നു സൂപ്പർ വർക്കൗട്ട്

  • @Jamshadeeeey
    @Jamshadeeeey Рік тому +15

    ഫാറ്റ് ലോസിന് ഏറ്റവും കൂടുതൽ ആവശ്യം പ്രോപ്പർ diet ആണ്. Remember that.....keep it up boysss🥲🚶🏻‍♂️

  • @birds4ever159
    @birds4ever159 Рік тому +10

    ഇന്നത്തെ കാലത്ത് ഒത്തിരി പേർ ബുദ്ധിമുട്ടുന്ന ഒരു സംഭവം തന്നെയാണ് താങ്കൾ ഇന്ന് ഈ അവതരിപ്പിക്കുന്ന വിഷയം
    സുഹൃത്തേ ഒരുപാട് നന്ദിയുണ്ട് താങ്കൾ ഈ ചാനലിന്റെ താഴെ റിസർട്ടുകൾ കണ്ടപ്പോൾ തന്നെ എനിക്കൊരു പോസിറ്റീവ് എനർജി വന്നു. എന്റെ സുഹൃത്തുക്കൾ ഇതുമായി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് അവർക്ക് ഞാൻ ഇത് മാക്സിമം ഷെയർ ചെയ്യും

  • @mdhyn
    @mdhyn Рік тому +19

    wall pushups were the most valid of them all. others were just warmups plus man boobs are literaly boobs meaning theyre glands(for the majority of cases). training and building muscle around it may hide. caloric deficit+weight training for hypertrophy is the second best way to "get rid"(hiding) of gyno. surgery is the ultimate option if its reaallly bothersome.

  • @BOBO-dv6id
    @BOBO-dv6id 2 роки тому +1

    Spot reduction nadakkilla ennu arinjitum ingane video undakki vidunnathinu ningaleyokke sammadikkanam. athu ketitu nalla feeling undennu parayan kure pottanmarum..sammadichirikkunnu.

  • @athul.m370
    @athul.m370 2 роки тому +7

    6 months munne anu njan ee video kanunnath ippol ente chest set ayi thanks chetta

    • @sa.nnjuuu
      @sa.nnjuuu 2 роки тому +1

      Bro oru doubt choychote

  • @kpkrishna52
    @kpkrishna52 4 місяці тому +2

    work out kond mathram karyamilla diet koodi sradhichale body set aakoo ath aadhyam parayanam, protein rich food kazhikkuka carbs reduce cheyyuka (note reduce cheyyuka muzhuvanayi ozhivakkaruth energy kk aavashyamanu carbs) ingane cheyth melparanja work out koodi cheythal body set aakum

  • @genos9215
    @genos9215 2 роки тому +201

    Tight ആയിട്ട് ഒള്ള baniyen ഇടാൻ പോലും പറ്റില്ല

    • @magicalmessi2333
      @magicalmessi2333 2 роки тому +12

      Aada മോനെ എത്ര t shirt ആണ് അലമാരയിൽ ഇരിക്കുന്നത് എന്നോ

    • @depthpsyche8530
      @depthpsyche8530 2 роки тому +6

      Two manth cheyth nokkam

    • @genos9215
      @genos9215 2 роки тому +2

      @@depthpsyche8530 💪💪

    • @bopzachayan905
      @bopzachayan905 2 роки тому +5

      Same avastha

    • @akash-yi7lo
      @akash-yi7lo 2 роки тому +3

      Result indo arkelum

  • @semanimaran
    @semanimaran 9 місяців тому +1

    Every exercise how many time work time? Please ask English or Tamil..

  • @razinqbl9325
    @razinqbl9325 2 роки тому +16

    Just follow calorie deficit diet and workout.

    • @Arjun-mn4eg
      @Arjun-mn4eg 2 роки тому

      Ath engane

    • @razinqbl9325
      @razinqbl9325 2 роки тому +1

      @@Arjun-mn4eg 500 calorie deficit vechal mathi bro..pinne kuzhapamillatha workoutum Muscles n..protein kooti cheyy food..whey protein personal recommendation.

  • @rajank5355
    @rajank5355 5 місяців тому +1

    ലളിതമായി പറഞ്ഞുതന്നതിന് നന്ദി 👍👍👍👍👍👍

  • @kccreations8205
    @kccreations8205 2 роки тому +7

    Gynecomastia aanenkil work out cheythittu kaaryamilla.
    Only the solution is surgery..

    • @ajuaju8486
      @ajuaju8486 Рік тому +1

      അതെങ്ങനെ മനസ്സിലാവും

  • @zahirekd3078
    @zahirekd3078 10 місяців тому +4

    Nalla result und..... Thanks

    • @AJ-bv7nv
      @AJ-bv7nv 10 місяців тому

      Bro ethra day eduth kurayaan

    • @zahirekd3078
      @zahirekd3078 10 місяців тому

      @@AJ-bv7nv 10 to 20 days

  • @shafeeqmohamed9784
    @shafeeqmohamed9784 2 роки тому +7

    Wall pushup ചെയ്യുമ്പോ elbows വേദന മാറ്റാന്‍ എന്തു ചെയ്യണം?

  • @nithint3765
    @nithint3765 Рік тому +2

    Great, job bro arum ithuvare Parayathathanu.

  • @musicworld3181
    @musicworld3181 2 роки тому +217

    Bro nian oru മാസത്തോളം നിർത്താതെ work out ചെയ്ത് എനിക്ക് ഇപ്പോൾ six pack aanu എന്നെ കളിയാക്കിയവർ പോലും ഞെട്ടി 🔥🔥🔥എന്റെ muzzles കണ്ട് അവർ ഞെട്ടി 🔥🔥

    • @hadis1c509
      @hadis1c509 2 роки тому +49

      തള്ള് 😂❌️

    • @mylifemyfamliy3836
      @mylifemyfamliy3836 2 роки тому

      😁

    • @tatom1145
      @tatom1145 2 роки тому +8

      @@hadis1c509 ni avante pack poyy nokiyo 😂

    • @Imk4r4n
      @Imk4r4n 2 роки тому +1

      enta ponnu machane pathiye oke thallu nee baki hanma onum allalo 1 massam kond pack endakan alle ninak nerthe pack ind but ipo athu kurachu kid visible ayi enn para

    • @techynaut2070
      @techynaut2070 2 роки тому +6

      @@hadis1c509 *തള്ള് എന്ന് പറയാൻ മോൻ പോയി നോക്കിയായിരുന്നോ 😬😏*

  • @sugutheboy
    @sugutheboy 2 роки тому +3

    Bro I will do my best
    Entha friendinodu koode onnu kulathil poyi kulikan poolum patarilla

  • @listener636
    @listener636 2 роки тому +9

    Bro ഇ Work out daliy ഒരു 15 Days ചെയ്താൽ ശരീരത്തിൽ കാണത്തക്ക മാറ്റങ്ങൾ ഉണ്ടാകുമോ സത്യം പറ BRO...✔️〰️〰️

  • @shajahansha9072
    @shajahansha9072 2 роки тому +50

    thank you sir.njan 15 days complete cheythu...nalla rusult und,,i will continue

  • @albiyox7242
    @albiyox7242 2 роки тому +10

    Bro six-pack,nulla work outs ethokeyan cheyamo?

  • @jijo7890
    @jijo7890 2 роки тому +160

    Tks bro.... Nalla feeling und bro.... thank you so much for.... എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ... ഷോൾഡർ ഭാഗംനല്ല വേദനയുണ്ട്... അതു കുഴപ്പമില്ല... ഞാൻ 45 sec.... Workout cheithu തുടങ്ങി

    • @Imk4r4n
      @Imk4r4n 2 роки тому +6

      spot reduction work avila bro ipolrnkilum manasilaku

    • @Sadik_252
      @Sadik_252 2 роки тому

      @@Imk4r4n spot reduction meaning

    • @Imk4r4n
      @Imk4r4n 2 роки тому

      @@Sadik_252 oru specific body areayil fat kurakanthinte ahn spot redudction ennu parayunath

    • @Sadik_252
      @Sadik_252 2 роки тому

      @@Imk4r4n mm

    • @nikhilms1061
      @nikhilms1061 2 роки тому

      @@Imk4r4n njnum ath kettitund.... Pakshe njan belly fat matrom aayit 1 mnth kond fit aakitund.... Chest fat nte karyom arela😊

  • @sanjaiiype930
    @sanjaiiype930 Рік тому +2

    Sure, 2nd part please brow

  • @rajalakshmimr1080
    @rajalakshmimr1080 2 роки тому +3

    Chettan girls nu vegam push-up edukkan pattunna video edo please 🤗

  • @Mehfil_Kott
    @Mehfil_Kott 2 роки тому +2

    Superb
    Adipoli aayi work out cheyyunna reethi present cheythu

  • @realworld76
    @realworld76 Рік тому +8

    Very well explained and good language, thanks

  • @everythinghashim146
    @everythinghashim146 4 дні тому

    First.. 1:03
    Second 2:21
    Third 3:35
    Forth 4:28
    Fifth 4:54
    Sixth 6:26

  • @tnstreamer5667
    @tnstreamer5667 2 роки тому +4

    Fantastic explanation

  • @Darlingeyyy
    @Darlingeyyy 10 місяців тому

    Bro i can't understand but really works Telugu Love ❤ any vegetarian diet suggest me bro?

  • @annapeter5633
    @annapeter5633 Рік тому +3

    Very good, thank you.

  • @maliackalpoulose3952
    @maliackalpoulose3952 Рік тому +1

    Any tips for stomach?

  • @tintin931
    @tintin931 Рік тому +19

    As a doctor if you have gynaecomastia/man boobs you can't get rid of it by doing excercise. Around 60% of man boobs gets disappear during puberty and for some it retains. You need a surgery+excercise

  • @shinas1958
    @shinas1958 2 роки тому +2

    Bro njan thadicha aal alla valare melinjathan.. Enikullath paranjeruo

  • @deepakkannan3151
    @deepakkannan3151 2 роки тому +41

    thank u bro it is very usefull😁💕

  • @kevinvarghese6523
    @kevinvarghese6523 Рік тому +1

    Pollichu. Please train for belly for man

  • @navaneethjr9644
    @navaneethjr9644 2 роки тому +3

    Thanks bro.... thank you so much

  • @sreekumar7177
    @sreekumar7177 Рік тому +2

    1:00

  • @thesharpener3699
    @thesharpener3699 2 роки тому +12

    Amazing Guy...🔥❤️🔥

  • @aswathyr9782
    @aswathyr9782 2 роки тому +2

    super anu chadda thank you

  • @_Dharshana_s
    @_Dharshana_s 2 роки тому +5

    Well done trainer 👏... Alukale mandanmar akkan pattiya technique.Comment section nokkiyal thanne ariyam Spot reduction entha enn polum arkkum arilla,igane ullavare Fool cheyyan eluppamanu.....

    • @techynaut2070
      @techynaut2070 2 роки тому

      *എന്നാൽ ബ്രോ ഒരു വീഡിയോ ചെയ്യാമോ ഡീറ്റൈൽ ആയിട്ട് 😚🤝*

    • @_Dharshana_s
      @_Dharshana_s 2 роки тому

      @@techynaut2070 Vijo fitness and lifestyle spot reduction search cheyyu

  • @lijolawrence6601
    @lijolawrence6601 2 роки тому +2

    T shirt idan polum pattarilla.... Njn inn muthal thudanguvaan. 🔥🔥.

  • @Zeltrax_7
    @Zeltrax_7 2 роки тому +45

    Guys എല്ലാരും
    Push up 15 rep
    Diamond pushup 10
    Wall pushup 20
    Clap push up 15-10
    3 set ayi cheyudhal mathi best result kittum i got it 😚

    • @muhammedfahad2069
      @muhammedfahad2069 2 роки тому +17

      Ninak pranth aada tottal 55 push up okke edukan patunnavark chest size undavilallo

    • @CFCorner_in
      @CFCorner_in 2 роки тому +1

      @@muhammedfahad2069 🤣🤣

    • @arunshaji1133
      @arunshaji1133 2 роки тому +5

      @@muhammedfahad2069 njn 60 edukum enike chest fat unde🥲

    • @joeljoy215
      @joeljoy215 2 роки тому +1

      @@arunshaji1133 true

    • @fazil2900
      @fazil2900 Рік тому +1

      @@arunshaji1133 correct pushup venam

  • @anilcv3667
    @anilcv3667 Рік тому +1

    വയറു കുറക്കുവാൻ വേണ്ട എക്സസൈസ് ഉൾപ്പെടുത്താമോ

  • @N__rm
    @N__rm 2 роки тому +7

    Informative 💪🔥

  • @arunjithk3715
    @arunjithk3715 2 місяці тому +1

    കാലിന് പവർ കൂട്ടുവാനുള്ള വീഡിയോ എടുമോ പ്ലീസ്

  • @muhdsahal6390
    @muhdsahal6390 2 роки тому +4

    Tnks bro❤️❤️
    God bless you💖

  • @techformobile1090
    @techformobile1090 2 роки тому +2

    Bro anik chest karnam anik purath pollum erigan pattunilla

  • @melbinvarghese8104
    @melbinvarghese8104 2 роки тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @josephalex6790
    @josephalex6790 Рік тому +2

    Sir eniku shoulder and arms annu pidutham verune full....chest velliya pidutham pain onnum illa .....

  • @nimyasreejith3903
    @nimyasreejith3903 2 роки тому +14

    14 വയസ്സുള്ള കുട്ടിക്ക് cheyyan pattumo

    • @anilkumarpr3639
      @anilkumarpr3639 2 роки тому +1

      Athe bro. Pakshe gym ile exercise cheyyaan pattilla

    • @shuhaibsibi4558
      @shuhaibsibi4558 2 роки тому +1

      @@anilkumarpr3639 aree parnjuu bro gymil exercise cheyyan pattula ennu 12 vaysee muthal gymil poyii weight lifting cheyyam...bro veruthe wrong information spread cheyyele 🙏

    • @anilkumarpr3639
      @anilkumarpr3639 2 роки тому +1

      @@shuhaibsibi4558 Bro shoulder in muscle adichal neelam vekkilla

    • @shuhaibsibi4558
      @shuhaibsibi4558 2 роки тому +1

      @@anilkumarpr3639 bro agena onnum illa bro 🥴

    • @shuhaibsibi4558
      @shuhaibsibi4558 2 роки тому +1

      @@anilkumarpr3639 nan gym ine pokumpo ente highet 5.9 ayirunnu ippo nan 6.1 ann

  • @jahangeertk6141
    @jahangeertk6141 Рік тому +1

    ഇതു ഒരു ദിവസം എത്ര പ്രാവശ്യം ഇങ്ങനെ ചെയ്യണം Prayi

  • @BijuMp-d8j
    @BijuMp-d8j 9 місяців тому +6

    പുശപ്പ്. ദിവസം ചെയ്യ്യാൻ പറ്റുമോ

  • @Anagho1
    @Anagho1 4 місяці тому +1

    sugar intake kurachal fastil fat loss udavum

  • @jayalalos4385
    @jayalalos4385 2 роки тому +33

    ചെയ്തു നോക്കി 👌

  • @musicbox5864
    @musicbox5864 2 роки тому +1

    എന്നെ എന്റെ ഫ്രണ്ട്സ് ഒക്കെ കളിയാക്കിയിരുന്നു ഇപ്പോൾ കുറയുന്നതുകൊണ്ട് നല്ല സന്തോഷമുണ്ട്

  • @athiftvr7356
    @athiftvr7356 2 роки тому +13

    Nallaoru feel അനുഭവപ്പെടുന്നുണ്ട്

  • @fahmeezainuddin
    @fahmeezainuddin Рік тому +1

    What about gynacomastia?

  • @akhilsajanjacob9612
    @akhilsajanjacob9612 2 роки тому +4

    Thanks chetta 💯💯💯💯 succesfull

  • @ssaihtc8922
    @ssaihtc8922 Рік тому +1

    Good information and thanks for sharing 🎉🎉🎉

  • @ArunArun-nn5mw
    @ArunArun-nn5mw 2 роки тому +7

    Hi bro super information 👍 thank you ❤️

  • @ridhujack7860
    @ridhujack7860 5 місяців тому

    🤩very very thanks sir , ente chest nanaayit indaarnu ,ipol ee work out njan 3 week chythapol thane 70 % koranju , 1 month chythal set avum 👏