അമിത അഹങ്കാരമുള്ളവരുടെ 10 ലക്ഷണങ്ങൾ | 10 Cues of arrogant people | MTVLOG

Поділитися
Вставка
  • Опубліковано 3 чер 2020
  • @MT Vlog
    Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.com/store/apps/de...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    tik tok, tiktok,
    #10_Cues_of_arrogant_people
    malayalam best psychology video,mt
    vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

КОМЕНТАРІ • 1,1 тис.

  • @MTVlog
    @MTVlog  3 роки тому +50

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @beginnersbuddy1452
    @beginnersbuddy1452 4 роки тому +1750

    അഹങ്കാരം ഇല്ല എന്ന് ഉറ്റപ്പു വരുത്താൻ വന്നവർ ഒരു attendance (like) തരണേ☺

    • @nabeelmeeran
      @nabeelmeeran 4 роки тому +8

      Present sir ✊️

    • @beginnersbuddy1452
      @beginnersbuddy1452 4 роки тому +3

      @@nabeelmeeran hahah😂😂😂☺☺☺☺☺😂😂😂😂

    • @iqbalikku4326
      @iqbalikku4326 4 роки тому +4

      🍻🔥✌️

    • @sarank9865
      @sarank9865 4 роки тому +5

      Iganethe comment ok onn nirthy koode eath video edthalum kaanum ente commemtin like adikk enn paranjitt kore ennam

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 роки тому +2

      🥰🥰💯💚

  • @shimasaras9362
    @shimasaras9362 4 роки тому +976

    അഹങ്കാരം ഇല്ലാന്ന് ആശ്വസിക്കാൻ വീഡിയോ കാണുന്ന ഞാൻ 🤭🤭🤭

    • @ckismayilismayil1377
      @ckismayilismayil1377 4 роки тому +36

      ഇതൊക്കെ കേട്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഞാൻ വെറും അഹങ്കാരിയല്ല അൽ അഹങ്കാരിയാണ്..

    • @shahadaansar1246
      @shahadaansar1246 4 роки тому +2

      😄

    • @nabeelmeeran
      @nabeelmeeran 4 роки тому +2

      Correct

    • @-vishnu2948
      @-vishnu2948 4 роки тому +5

      @@ckismayilismayil1377 ithil paranja 1-2 kaaryam enikkum und.njn ahangari aayirunno😪😪

    • @rafimahmoodrafimahmood1618
      @rafimahmoodrafimahmood1618 4 роки тому +3

      ഞാനും

  • @kannankl4701
    @kannankl4701 4 роки тому +26

    കിരീടം എത്ര ഭാരം ഉള്ളതായാലും അത് താങ്ങുന്ന തല ഒട്ടും തന്നെ ഭാരം ഇല്ലാത്തത് ആവാൻ ശ്രദ്ധ വേണം...അണ്ണൻ പറഞ്ഞത് ആണ്...🥰♥️

  • @safwanasafa6705
    @safwanasafa6705 4 роки тому +538

    ഇതിനെ ഒന്നും അല്ല ആളുകൾ അഹങ്കാരി എന്നു പറയാറ്... അഭിപ്രായം പറയുന്നവരെയും. തെറ്റ് ചൂണ്ടി കാണിക്കുന്നവരെയും ആണ്.. 🤷

  • @ashrafpc8540
    @ashrafpc8540 4 роки тому +624

    എത്ര വലിയ ഉന്നത സ്ഥാനത്ത് എത്തിയാലും ഒരു അരിമണി തൂക്കം പോലും അഹങ്കാരം കാണിക്കരുത്..
    ആറടി മണ്ണിൽ കാത്തുനിൽക്കുന്ന പുഴുക്കൾക്ക് തിന്നാൻ ഉള്ള ഭക്ഷണം ആണ് മനുഷ്യ ശരീരം എന്ന ചിന്ത മനുഷ്യന്റെ ഉള്ളിൽ ഉണ്ടായാൽ എത്ര വലിയ ഒരാൾക്കും മനസ്സിൽ അഹങ്കാരം കൊണ്ട് നടക്കാൻ കഴിയില്ല..
    എത്ര വലിയ നേട്ടം കൈവരിച്ചാലും അവൻ അഹങ്കാരം കാണിച്ചാൽ ജനങ്ങളുടെ മനസ്സിൽ അവരുടെ സ്ഥാനം പൂജ്യം ആയിരിക്കും..

    • @suryakiran7822
      @suryakiran7822 4 роки тому +5

      Mahn this is practically impossible..

    • @nithyamartin139
      @nithyamartin139 4 роки тому

      👌

    • @ajeeshs6891
      @ajeeshs6891 4 роки тому

      🕊️🕊️🕊️

    • @nammudepaithrkam7808
      @nammudepaithrkam7808 4 роки тому +9

      പൊതുവായി ചിന്തിച്ചു പ്രതികരണം നടത്തുക. എല്ലാവരെയും മണ്ണിൽ അടക്കം ചെയ്യുന്നില്ല . കാര്യം മനസ്സിൽ ആയി എന്ന് തോന്നുന്നു

    • @shameemnpr5634
      @shameemnpr5634 4 роки тому +9

      @@nammudepaithrkam7808 oru Podi charamakunna shareeram

  • @deepashijithprasanth795
    @deepashijithprasanth795 4 роки тому +88

    അഹങ്കാരം ഇല്ല എന്ന അഹങ്കാരം മാത്രമുള്ള ഞാൻ😘

  • @praveenatr4651
    @praveenatr4651 4 роки тому +25

    എത്ര സുഖ സൗകര്യങ്ങളും ഉന്നത സ്ഥാനമായാലും അവർക്ക് അഹങ്കാരം വന്നാൽ പിന്നെ വെറും
    സീറോ ആണ്....

  • @bbbarbeque8035
    @bbbarbeque8035 4 роки тому +219

    *ഞാൻ എന്ന ഭാവം എന്ന് നിര്‍ത്തുന്നുവോ അന്ന് നമ്മൾ ഉയരുന്നത് മറ്റുള്ളവരുടെ ഹൃദയത്തിലാണ് ♥ ♥️ love everyone* ☺

  • @bhoothibhooshan6999
    @bhoothibhooshan6999 4 роки тому +51

    കൊള്ളാം താങ്കളുടെ വാക്കുകളും നിർദ്ദേശങ്ങളും വളരെ ഗംഭീരം എന്ന് പറയാതിരിക്കാൻ കഴിയില്ല. നല്ല നിർദ്ദേശങ്ങൾ ലോകത്തിന് നൽകുന്ന താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gmrclick9561
    @gmrclick9561 4 роки тому +19

    ഞാൻ എന്ന ഭാവം ഒഴിവാക്കേണ്ട ദുശീലം... ക്ലാസ് നന്നായി അഭിനന്ദനങ്ങൾ...

  • @libusworld4823
    @libusworld4823 3 роки тому +70

    അഹങ്കാരം ഉണ്ടോന്ന് അറിയാൻ വിഡിയോ കാണുന്ന ഞാൻ 😊

    • @baburaj7921
      @baburaj7921 3 роки тому

      Ok video video siokussiokforoky you ok

  • @sajistastyfood2445
    @sajistastyfood2445 Рік тому +5

    😂😂😂 ഇത് കേട്ടപ്പോൾ നമ്മളൊക്കെ അഹങ്കാരികളല്ലെ''''' എന്നൊരു സംശയം 👍👍👍👍 സൂപ്പർ sir

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 роки тому +13

    പത്തു ലക്ഷണവും ഉള്ള അഹങ്കാരി യാണ്
    പിണറായി വിജയൻ 🇮🇳🇮🇳🇮🇳🇮🇳🥑💯☑️

  • @ajmalshalu7299
    @ajmalshalu7299 4 роки тому +11

    അൽഹംദുലില്ലാഹ് 🤲 ഈ പറഞ്ഞ ഒരു സ്വഭാവവും എനിക്കില്ല എന്ന് തോന്നുന്നു ❤️ allah ഹൈർ ചെയ്യട്ടെ

  • @karthikamsmankulathu3652
    @karthikamsmankulathu3652 4 роки тому +14

    ക്ഷമ തന്നെ ഏറ്റവും നല്ല ശക്തി.. ലോകം മുഴുവൻ കൈകുമ്പിളിൽ കിട്ടിയാലും ഭൂമിയോളം താഴ്ന്നു നിൽക്കുക.. സ്നേഹം താൻ ജഗത്തിൻ ശക്തി.. സ്നേഹവ്യാഹാതി തന്നെ മരണം... 😍😍

    • @freddyfranklin6867
      @freddyfranklin6867 2 роки тому

      Forgive Silence smile Calm pray Humble Are the Qualities of strong success Happy people

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 роки тому +12

    അഹങ്കാരം വിദൃാഭൃാസവും തൊഴിലും ഇല്ലാത്ത ,നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ക്കാണ് ഞാന്‍ കണ്ടത്. ഇവരുടെ ഭര്‍ത്താക്കന്മാര്‍ വീടിനു വേണ്ടി അധ്വാനിക്കും. ഭാരൃ പറയുന്നതൊക്കെ കൊണ്ടുവരും.
    ഇവര്‍ക്ക് അയല്‍ക്കാരെ ആവശൃമില്ല എന്ന തോന്നലാണ്.
    അറിവ് വായനാശീലം ദെെവഭയം ഉള്ളവര്‍ അഹങ്കാരം ഉണ്ടാകില്ല.

  • @trissurgadiz8727
    @trissurgadiz8727 4 роки тому +26

    Correct aanu...but ഇപ്പോളത്തെ സാഹചര്യത്തിൽ അഹങ്കാരം ഉള്ളവർ ഉയർന്നു പോകും.... അല്ലാത്തവർ mooji ഇരിക്കും... എന്നെ പോലെ😊
    Down to earth ആയവർക്കൊന്നും ഈ നാട്ടിൽ ഒരു വിലയും ഇല്ല......
    നമ്മൾ എത്രത്തോളം simple ആകുന്നു അത്രത്തോളം നമ്മളെ തലയിൽ കേറാൻ ആള്കാരുണ്ടാകും 😇

  • @Hummingbird167
    @Hummingbird167 4 роки тому +119

    'Give respect and take respect' 💕

    • @amvlogz5832
      @amvlogz5832 4 роки тому

      Respect engana kanikune bro pls tell

    • @Hummingbird167
      @Hummingbird167 4 роки тому +3

      @@amvlogz5832 don't make a show, give respect others they automatically accept you, 😊

    • @muneerk3844
      @muneerk3844 3 роки тому +2

      @@Hummingbird167 crct bro👍

  • @anup2912
    @anup2912 4 роки тому +1

    വാസ്തവത്തിൽ ഉത്ക്കർഷ ബോധവും അപകർഷബോധവും നിർബന്ധബുദ്ധിയുമാണ് അഹന്തയുടെ മുന്ന് ഘടകങ്ങൾ അതില്ലാതാക്കിയാൽ അഹന്ത ഇല്ലാതാകും.അഹന്തയുടെ വേര് നമ്മളിലാണെങ്കിലും മറ്റുള്ളവരെ ആശ്രയിച്ചാണ് അതിന്റെ പോഷണം നിലനിൽക്കുന്നത്. എപ്പോഴും മറ്റുള്ളവരുമായ് തന്നെ താരതമ്യം ചെയ്യുന്നതും ചെയ്യുന്നതും അഹന്തയുടെ ലക്ഷണമാണ്. ഓരോരുത്തരും താരത മ്യാതീതരും അതുല്യരുമാണെന്ന ചിന്തയൊന്നും ഈ മാനസിക രോഗികൾക്കുണ്ടാവില്ല. സാറിന്റെ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി

  • @pachusfaiz9551
    @pachusfaiz9551 4 роки тому +9

    ആഹകാരികളേ ഒരിക്കലും തിരുത്താൻ ആവില്ല

  • @Akshai__akz
    @Akshai__akz 4 роки тому +258

    ദൈവത്തിന് നന്ദി എനിക്ക് ഈ പറഞ്ഞ സ്വഭാവങ്ങൾ ഒന്നും ഇല്ല (16 വയസ്സ് avunne ullu athu konde avum എനിയും ഇതുപോലെ പോവാൻ ദൈവം അനുഗ്രഹിച്ചാ മതിയാർന്നു)

    • @Appulu3868
      @Appulu3868 4 роки тому +5

      Keep it up Baby👍🏻

    • @anilk5256
      @anilk5256 4 роки тому +3

      Good.boy..keep.itup..God.bless.u.🙏🙏💐

    • @salafi17
      @salafi17 4 роки тому +4

      God bless u 😍👍

    • @Akshai__akz
      @Akshai__akz 4 роки тому +6

      ആദ്യം ayyetane 5 I'll kuduthal like kittunathu thank you all

    • @anilk5256
      @anilk5256 4 роки тому +3

      @@Akshai__akz 😀😀😀bagyavaan...enikkonnum..anganeyonnu.kittare.illaa...pinne..athonnum.care.chaiyaarumilla...parayanullath.parayunnu..vidunne..😀😀

  • @kabeerdmm6350
    @kabeerdmm6350 4 роки тому +178

    സാർ ഇതിൽ പറഞ്ഞ കാര്യം 4 എണ്ണം എനിക്കുണ്ട് ഇനി ഞാൻ തീരുത്തും 😍😍😍

    • @sree_actor
      @sree_actor 4 роки тому +29

      Good. ശ്രമിച്ചാൽ Sirനത് സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. കാരണം ഇപ്പറഞ്ഞതിൽ നാലെണ്ണം ഉണ്ടെന്ന് തിരിച്ചറിയാനുള്ള അകക്കണ്ണും, അത് തുറന്നു പറഞ്ഞു തിരുത്താനുള്ള മനസ്സും ഉണ്ടെങ്കിൽ very easy...

    • @arunkollam2008-
      @arunkollam2008- 4 роки тому +30

      4 മോശം ഗുണങ്ങൾ ഉണ്ടെന്നും അത് തിരുത്തും എന്നും താങ്കൾ പറഞ്ഞപ്പോഴേ താങ്കൾ ഒരു വലിയ ഗുണത്തിനു ഉടമയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ

    • @Akshai__akz
      @Akshai__akz 4 роки тому +5

      Ellavareum snehikanum bahumanikkanum ulla manase mathi

    • @RDx.....RRRRDX
      @RDx.....RRRRDX 4 роки тому +7

      I think Ningalkk ahangaram illa 🙌🙌🙌

    • @crayonsjourney567
      @crayonsjourney567 4 роки тому +3

      Anik 1kariyam unde

  • @mymusicaltryouts2741
    @mymusicaltryouts2741 4 роки тому +15

    "ഞാൻ ഒരു അഹങ്കാരി അല്ല"~ ennu parayunnathanu oru ahangaariyude ettavum valiya lakshanam😂😂✌️

  • @sathsab9931
    @sathsab9931 4 роки тому +20

    അഹങ്കാരവും... ആർത്തിയും മനുഷ്യന്റെ മരണത്തിന് ശേഷം മാത്രമേ മനുഷ്യനെ വിട്ടുപിരിഞ്ഞു പോവുകയുള്ളൂ...

  • @kmjose1211
    @kmjose1211 4 роки тому +53

    ഞാൻ ഞാൻ എന്ന് സംഭാഷണതിൽ അവർത്തിക്കുന്നവർ വലിയ അഹംകരികളാണ്

  • @firozbm5157
    @firozbm5157 4 роки тому +31

    സത്യത്തിനെതിരെ മുഖം തിരിക്കുകയും ആളുകളെ നിസ്സാരമാക്കുകയും ചെയ്യുന്നതാണ് അഹങ്കാരം. (നബി വചനം )

    • @rajendrannani7561
      @rajendrannani7561 3 роки тому

      എടുത്തോണ്ട് പോയേ...നിന്റെ നബിയെ ..

    • @fathimathasni6706
      @fathimathasni6706 2 роки тому +1

      @@rajendrannani7561 🤨🤫

    • @mollymathew8236
      @mollymathew8236 2 місяці тому

      നബിക്ക് അഹങ്കാരം ഇല്ലായിരു ന്നോ ?

  • @sanojabr82
    @sanojabr82 3 роки тому +3

    മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്ന് നിങ്ങൾ ഇച്ഛിക്കുന്നത് നിങ്ങൾ അവർക്കു ചെയ്‌വീൻ...
    ആമേൻ 🌹🤝

  • @ishafathima9440
    @ishafathima9440 4 роки тому +17

    സാർ പറഞ്ഞത് 100 % ശരിയാണ്

  • @simplekids7899
    @simplekids7899 4 роки тому +269

    ഇൗ പറഞ്ഞ എല്ലാ ഗുണ ഗണങ്ങളും ഉള്ള എന്റെ mother in law ....അവരുടെ കൂടെ ജീവിക്കുന്ന ഞാൻ...ആഹാ...എന്താ സുഖം....

    • @Yaqeen274
      @Yaqeen274 4 роки тому +26

      Same pinch😂😂😂😂

    • @eadhansworld9747
      @eadhansworld9747 4 роки тому +8

      Same

    • @renjini4902
      @renjini4902 4 роки тому +11

      വളരെ വളരെ ശരിയാണ്

    • @simplekids7899
      @simplekids7899 4 роки тому +35

      തുല്യ ദുഃഖിതർ കുറേപ്പേർ ഉണ്ടല്ലോ😂😂

    • @Yaqeen274
      @Yaqeen274 4 роки тому +8

      @@simplekids7899 aa vargam angne analllo

  • @Sam12351
    @Sam12351 3 роки тому +13

    ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ സംശയം വരുന്നു...

  • @mohammedfazilkk7135
    @mohammedfazilkk7135 4 роки тому +22

    ഇത് പോലെ ഒരു സാർ എനിക്ക് എന്റെ കോളേജിൽ ഉണ്ടായിരുന്നെങ്കിൽ എന്ന ഞൻ ആഗ്രഹിക്കുന്നു😍

    • @user-ts7ni4ql1x
      @user-ts7ni4ql1x 3 роки тому +3

      എന്റെ ടീച്ചർ ആണ് 🤩🤩💪

  • @sindhureghu2451
    @sindhureghu2451 4 роки тому +18

    ഇങ്ങനെ ഉള്ളവർ ഉണ്ട് പക്ഷെ ഈ അഹങ്കാരത്തിനു ഇവർക്ക് എന്ത് ദോഷം ആണ് ഭാവിയിൽ ഉണ്ടാവുക എപ്പോഴും ഇങ്ങനെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരാളെ ശരിക്കും എനിക്ക് അറിയാം

    • @preetha6053
      @preetha6053 3 роки тому +3

      അവർക്ക് ഒരിക്കളും ഉള്ള് തുറന്ന് സന്തോഷിക്കാൻ പറ്റില്ല. അഭിനയിക്കും സന്തോഷമുള്ള പോലെ ::::

    • @vishnu028
      @vishnu028 2 роки тому

      @@preetha6053 സത്യം

  • @homosapien40
    @homosapien40 3 роки тому +8

    ഈ വീഡിയോ കണ്ടിട്ട് അഹങ്കാരം മാറിയവർ ആരെങ്കിലും ഉണ്ടോ...

  • @AjTown
    @AjTown 4 роки тому +4

    കുറച്ചു .....അത് ഞാനും മറ്റും... ☺️ഇത് കണ്ടപ്പൊഴാ മനസിലായത്

  • @sampvarghese8570
    @sampvarghese8570 3 роки тому +2

    ബുദ്ധി മണ്ഡലങ്ങളെ ഉണർത്തി നല്ല ചിന്തകൾ നൽകുന്ന വീഡിയോ .Thank you sir.

  • @binduvinod5157
    @binduvinod5157 4 роки тому +67

    ഈ സ്വഭാവം ഉള്ള ഒരാൾക്ക് ഒപ്പം ആണ് എന്റെ ഗൾഫ് ജീവിതം... ക്ഷമ എനിക്കുള്ളത് കൊണ്ട് മാത്രം അഡ്ജസ്റ്റ് ചെയ്യുന്നു

    • @xanthromqw1804
      @xanthromqw1804 3 роки тому +2

      ithe swabhavam ulla oru sadhanathineya enikum kittiyathu....

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 3 роки тому +5

      എൻെറ പൊന്നോ എനിക്കുമുണ്ട് ഇങ്ങിനെത്തെ ഒരു മുതല്‍ ഗൾഫിൽ. ക്ഷമ കൈവിടാത്തത് കൊണ്ട് മുന്നോട്ട് പോകുന്നു,പക്ഷേ മുതലാളിക്ക് പുള്ളിയോട് ഭയങ്കര താല്പര്യമാണ് കാരണം മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു കൊടുക്കും. എന്നെ ആ പണിക്ക് കിട്ടില്ല.അത്കൊണ്ട് ഞാന്‍ പുറത്ത്.

    • @AshrafChanganath
      @AshrafChanganath 3 роки тому

      @@AbdulHameed-fh8tk 1kl

    • @vishnualappy2443
      @vishnualappy2443 3 роки тому

      Ara athu

    • @shameermu328
      @shameermu328 3 роки тому

      @@AbdulHameed-fh8tk 😂😂😂😂😂 ഇങ്ങനെ ഒരുത്തൻ കാരണം ഞാൻ ഒരു കമ്പനിയിൽ നിന്നും ജോലി ഒഴിവാക്കി പൊന്നു 😂😂

  • @Sanchari_98
    @Sanchari_98 4 роки тому +46

    11 മത്തെ പോയിന്റ് : യൂട്യൂബിൽ ആരെങ്കിലും നല്ല കാര്യം പറഞ്ഞു തന്നാൽ ഡിസ്‌ലൈക് അടിക്കും

  • @manafabdul4685
    @manafabdul4685 4 роки тому +147

    അനുമണി തൂക്കം അഹങ്കാരം ഉള്ളവർ സ്വർഗത്തിൽ കടക്കുകയില്ല (വിശ്വാസികളുടെ കാര്യമാണ് ഞാൻ പറഞ്ഞദ്. പൊങ്കാല ഇടണ്ട )

    • @dinkuminkuvlog
      @dinkuminkuvlog 3 роки тому +4

      Correct

    • @meediyaworld5108
      @meediyaworld5108 3 роки тому +3

      അത് കൊണ്ട് അഹങ്കാരം കൊണ്ട് നടക്കരുത്

    • @bindhujamalppan9476
      @bindhujamalppan9476 3 роки тому +5

      എവിടെയാണ് സ്വർഗ്ഗം

    • @freethinker9268
      @freethinker9268 3 роки тому +2

      Another uneducated guy

    • @amrogaming9773
      @amrogaming9773 3 роки тому +3

      @@bindhujamalppan9476 Nammakku nalla reethiyil geevikanum, nammakku santhoshathode kaziyanum pattunnundenghil athanu nammode Swargham

  • @abdullaabdu5015
    @abdullaabdu5015 4 роки тому

    വളരെ ചെറുതാണ് എന്ന് തോന്നാമെങ്കിലും, ലൈഫിൽ അഹങ്കരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് സർ. ദൈവം തന്ന ഈ ജീവനും ജീവിതവും അടക്കം. എനിക്ക് അഹങ്കാരമില്ല എന്ന് തോന്നുന്നത് തന്നെ ഒരു തരത്തിൽ അഹങ്കാരം തന്നെയാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് സർ ഞാൻ. ഇതിന്റെ പേരിലും അല്ലാതെയുമായി ദൈവത്തിന്‌ മുന്നിൽ മനസ്സ് ഒരുപാട് പ്രയാസപ്പെടുന്നുണ്ട്. അവസാനം എന്താകുമെന്ന് അറിയില്ല എങ്കിലും കഴിവിന്റെ പരമാവധി മാറുവാൻ ശ്രമിക്കും. സർ ചെയ്ത ഈ വീഡിയോയ്ക്ക് ഞാൻ നന്ദി പറയുന്നു. ഇത് എന്നിലേക്ക് എത്തിച്ചു നൽകിയ ദൈവത്തോടും. തിരുത്താൻ ബാക്കിയുള്ളതൊക്കെയും തിരുത്തണം.
    *"അള്ളാഹു സാറിനെ അനുഗ്രഹിക്കട്ടെ"*

  • @sabithapk1437
    @sabithapk1437 4 роки тому +107

    ഒരു കാര്യം മനസ്സിലായി
    ഞാന്‍ അഹങ്കാരിയാണ്.
    പറഞ്ഞ കുറച്ചു കാര്യങ്ങൾ
    എന്നെ മാത്രം ഉദ്ദേശിച്ചാണെന്നു
    തോന്നി.
    തിരുത്താനായി കഠിന ശ്രമം തുടരും.

    • @mahimqatar2031
      @mahimqatar2031 4 роки тому +1

      ഒരു തിരുത്തും വേണ്ട brother.. ഇതൊക്കെ ഒരു തരം paint അടിയാണ്. Be yourself.

    • @yadukrishna6530
      @yadukrishna6530 4 роки тому +1

      @@mahimqatar2031 മേറ്റുള്ളവരെ hurt ചെയ്യുന്ന രീതിയിൽ പെരുമാറാതിരിക്കുക്ക .
      അഹംകാരികൾക്കു അതൊരു ഹരമാണ് ....

    • @naheebpk
      @naheebpk 3 роки тому

      @@yadukrishna6530 .

    • @sibilaminnu2241
      @sibilaminnu2241 3 роки тому

      😊

  • @yadukrishna6530
    @yadukrishna6530 4 роки тому +22

    വളരെ കറക്റ്റ് ആണ് അഹംകാരികൾ ഈഗോ തലയിൽ കൊണ്ടുനടക്കുന്നവരാണ് ..എച്ചികൾ എന്നാണു ഞാൻ അവരെ വിളിക്കാറ്

  • @ajiths2177
    @ajiths2177 4 роки тому +78

    100% ശരിയാണ്
    പക്ഷേ തിരുത്താൻ പറ്റില്ല Sir
    അത് അവരുതന്നെ വിചാരിക്കണം .....

    • @kmhfaisal
      @kmhfaisal 4 роки тому +3

      Pinarayi Vijayan best example

    • @vishnupk9685
      @vishnupk9685 4 роки тому +1

      @@kmhfaisal how

    • @vishnupk9685
      @vishnupk9685 4 роки тому

      Pattum

    • @kmhfaisal
      @kmhfaisal 4 роки тому +1

      @@vishnupk9685
      Pulliyude speech kelku
      Ennitu this vedio kanu

  • @-azrugamer4047
    @-azrugamer4047 3 роки тому +1

    ബോസേ ഇതിൽ ഏറ്റവും വലിയത്
    ***ഞാൻ **
    എന്ന ചിന്ത മാറ്റിവെച്ചാൽ എല്ലാം ശെരിയാവും 🥰🥰😘😘😘😘

  • @manjumerin4911
    @manjumerin4911 4 роки тому +30

    ഇതൊക്കെ കേട്ടിട്ട് ഞാൻ ഒരു ചെറിയ അഹങ്കാരിയാണെന്ന് തോന്നുന്നു😁😁

  • @MusfirKhanOfficial
    @MusfirKhanOfficial 4 роки тому +112

    *ഇത് കണ്ടിട്ട് ഞാൻ ചെറിയൊരു അഹങ്കാരി ആണെന്ന് തോന്നുന്നു* 🙊

    • @varshavijayan3299
      @varshavijayan3299 4 роки тому +4

      Athinoke njan😎 no ahangaram venel enne kand padicho ahangaram kuranju paavm avum🤗

    • @Vip22884
      @Vip22884 4 роки тому

      @@varshavijayan3299 I like you ❤️

    • @varshavijayan3299
      @varshavijayan3299 4 роки тому

      @@Vip22884 😎tq

    • @Vip22884
      @Vip22884 4 роки тому

      @@varshavijayan3299 Whatsapp no

    • @varshavijayan3299
      @varshavijayan3299 4 роки тому +1

      @@Vip22884 🙄😮athinu njn wtsp use cheynilla🙄

  • @user-gu6yb7cv2d
    @user-gu6yb7cv2d 4 роки тому +12

    സർ, ഞാൻ ഇത്ര നാളും കരുതിയിരുന്നത് ഞാൻ വല്യ അഹങ്കാരി ആണെന്ന് ആയിരുന്നു. പക്ഷെ സർ ഈ പറഞ്ഞ ഒരു പോയിന്റും എനിക്ക് ഇല്ല. പക്ഷെ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ സ്നേഹിക്കണം ബഹുമാനിക്കണം എന്ന് ഉണ്ട്.

  • @rafiqca7120
    @rafiqca7120 4 роки тому +77

    ഞാൻ ഒരു പാവമാണ് എന്ന് അറിഞ്ഞതിൽ അഹങ്കരിക്കുന്നു

  • @sreekkuttyyyyyyyy
    @sreekkuttyyyyyyyy 4 роки тому +9

    Give Respect and Take respect.. മുതിർന്നവർ ആയാലും ചെറിയവർ ആയാലും എല്ലാവരും സാമാന്യ ബഹുമാനം അർഹിക്കുന്നു.. 🤷‍♀️

    • @sujathomatt3575
      @sujathomatt3575 3 роки тому

      തീർച്ചയായും.പ്രായം ഒന്നിൻ്റെയും മാനദണ്ഡമല്ല. ഓണം കൂടുതൽ ഉണ്ടു എന്നത് Qualification അല്ല. ബഹുമാനവും ആദരവും കൊടുത്ത് വാങ്ങേണ്ടതാണ്.

    • @ashidanasreen6224
      @ashidanasreen6224 2 роки тому

      👍👍

  • @ritambharam
    @ritambharam 4 роки тому +30

    ഇതുവരെ ഞാൻ മനസ്സിലാക്കിയിരുന്നത് എനിക്ക് അൽപ്പം പോലും അഹംകാരം ഇല്ലെന്നായിരുന്നു ഇപ്പൊ മനസ്സിലായി ഞാൻ എന്തൊരു അഹംകാരിയല്ലേ??

  • @abdussamadap6530
    @abdussamadap6530 4 роки тому +7

    See പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ ഒരു ബന്ധുവിന് ഉണ്ട്

  • @hisham7881
    @hisham7881 4 роки тому +6

    Nice video sir

  • @Vip22884
    @Vip22884 4 роки тому +3

    സാർ പറഞ്ഞതു വളരെ ശെരിയാണ്. എനിക്ക് അനുഭവമുണ്ട്.

  • @EnglishClub_Malayalam
    @EnglishClub_Malayalam 4 роки тому +4

    Even after years mujeeb sir is mujeeb sir...
    Good information
    *I just behave by remembering guidance.
    I dont degrade other but if some one try to degrade me... i forgive up to a limit...
    Even i know.. i have limitation.... may god bless us all*

  • @najeelas66
    @najeelas66 3 роки тому +3

    അഹങ്കാരം അസൂയ ഇതൊക്കെ ഇല്ലാതെ എങ്ങനെ മനുഷ്യനാകും 😍

  • @muhammadanas3339
    @muhammadanas3339 4 роки тому +1

    അതെ..... ഞാൻഒരു അഹങ്കാരി ആണ് എല്ലാ അഹങ്കാരികളും എന്റെ സഹോദരി സഹോദരങ്ങൾ ആണ്...... 😎

  • @nisanisay.1417
    @nisanisay.1417 4 роки тому +2

    ഈ പറഞ്ഞതൊക്കെ എനിക്കുണ്ട് മാറ്റാൻ ശ്രമിക്കാം വളരെ നന്ദിയുണ്ട്

  • @fahadcraftart2431
    @fahadcraftart2431 4 роки тому +12

    അഹങ്കാരം മനുഷ്യനെ കാർന്നു തിന്നും...

    • @freddyfranklin6867
      @freddyfranklin6867 2 роки тому +2

      Weak people Are always arrogant...
      Strong people Always keep simple silence smile...stay Humble

  • @subhayathrasurabhi9575
    @subhayathrasurabhi9575 4 роки тому +72

    പത്തു അഹംകാരികൾ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ടല്ലോ. നല്ല വീഡിയോ ക് അത് ചെയ്യരുതായിരുന്നു

    • @myworld-xr3jk
      @myworld-xr3jk 4 роки тому

      😁😁😜

    • @Vip22884
      @Vip22884 4 роки тому

      🤣🤣🤣

    • @mahimqatar2031
      @mahimqatar2031 4 роки тому +1

      *അതിൽ ഒന്ന് ഞാൻ ആണ്. ഞാൻ സത്യം മാത്രേ parayu😎*

    • @abusapna9557
      @abusapna9557 3 роки тому

      😂😂

  • @sindhu9559
    @sindhu9559 4 роки тому +2

    ഇങ്ങനെയുള്ള ഒരാളുടെ കൂടെ നമ്മുടെ ജീവിതം

  • @radhakrishnanthampuran1473
    @radhakrishnanthampuran1473 3 роки тому +2

    Excellent observations,helpful for self-purification.

  • @shukriyas21vlogs47
    @shukriyas21vlogs47 3 роки тому +7

    നമ്മളെത്ര നന്നായി ജീവിച്ചാലും നമ്മളെ ചൊറിഞ്ഞോണ്ടു വരുന്നവരോട് അവസാനം പ്രതികരിയ്ക്കേണ്ടി വരും.....അതൊരു തെറ്റാണോ.....

    • @cheftraveller8073
      @cheftraveller8073 3 роки тому +2

      Illa orikalum illa❤️

    • @rafeekcp1923
      @rafeekcp1923 2 роки тому

      പെണ്ണൊരുമ്പെട്ടാൽ വെള്ളക്കാരനും അടങ്ങില്ല

  • @remithpk1765
    @remithpk1765 4 роки тому +13

    ഈ പറയുന്നത് എല്ലാം കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയിലെ നേതാക്കൾക്കും ആ പാർട്ടിക്ക് കൊടി പിടിക്കുന്ന സാധാരണക്കാർക്കും ഉണ്ട് ❤️😂😀

    • @mbtraders7256
      @mbtraders7256 3 роки тому

      ആരാ കമ്മ്യൂണിസ്റ്റ്‌ ആണോ 😃

    • @remithpk1765
      @remithpk1765 3 роки тому

      Yes -

  • @sreekumarannairtp1833
    @sreekumarannairtp1833 4 роки тому +65

    എന്താ സാർ ഇപ്പറയുന്നത്? അഹങ്കാരിയെ തിരുത്തുകയോ? ദൈവം വിചാരിച്ചാലും സാധീയ്ക്കാത്ത ഒരു കാര്യം ആണത്.
    ആ വൃത്തികെട്ടവനെ കഴിയുന്നതും കാണാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. അവനെ ഒന്നു കാണുന്ന മാത്രയിൽ നമ്മുടെ ചോര തിളയ്ക്കുകയും നമ്മുടെ ആയുസ്സിൽ ഒരാഴ്ച കുറഞ്ഞുപോവുകയും ചെയ്യും. ആകപ്പാടെ ഒരു നല്ല കാര്യം അത്തരമൊരു ജീവിയെ ആരും ഇഷ്ടപ്പെടുകയില്ല എന്നതാണ്.

  • @naseeha6585
    @naseeha6585 3 роки тому +1

    അഹങ്കാരമില്ലെന്നറിഞ്ഞതിൽ സന്തോഷം.....😊

  • @bctechmalayalam5391
    @bctechmalayalam5391 4 роки тому +83

    അങ്ങനെ ഞാൻ ആ സത്യം മനസ്സിലാക്കി.ഞാൻ ഒരു ബഡാ അഹങ്കാരി ആണ് 😒☹️

  • @JainasVlog999
    @JainasVlog999 4 роки тому +72

    Correct ... .പ്രതേകിച്ചും middle age കഴിഞ്ഞ womens ആണ് കൂടുതൽ അഹങ്കാരം കാണിക്കുന്നത്

    • @shaheelahammed3400
      @shaheelahammed3400 4 роки тому +1

      Aaaaano

    • @renukakrishna3754
      @renukakrishna3754 4 роки тому +2

      Aaaa kollallo kandupiduttam

    • @shaheelahammed3400
      @shaheelahammed3400 4 роки тому

      @@renukakrishna3754 full kozhigal aaaanallo

    • @yoonusap860
      @yoonusap860 4 роки тому +1

      ഏയ്, അങ്ങനെയൊന്നുമില്ല - നല്ല സ്വഭാവവും സഹകരണവു മുള്ളവരാണ് അവരിൽ അധികവും

    • @reshmishaiju3569
      @reshmishaiju3569 4 роки тому

      അപ്പോൾ എല്ലാ സ്ത്രീകളും 'അഹങ്കാരം' എന്ന സ്റ്റേജിലൂടെ കടന്നുപോകേണ്ടവരാണ്.. അല്ലേ.. 🤔

  • @his_a3
    @his_a3 3 роки тому

    Enik അഹങ്കാരം ഉണ്ടോ എന്ന് നോക്കാൻ വന്നതാണ്. അൽഹംദുലില്ലാഹ് വലിയ കുഴപ്പം ഇല്ല 🥰

  • @sufaidpk4323
    @sufaidpk4323 3 роки тому +1

    ഇതിൽ ചില സ്വഭാവങ്ങൾ എനിക്കുണ്ട് അത് മാറ്റിയെടുക്കണം insha അല്ലാഹ്

  • @jouharalatheef9404
    @jouharalatheef9404 4 роки тому +4

    Sir nte vedio notification vannapaad kanum ...athrakk ishtta sir ne

  • @shylajapk6475
    @shylajapk6475 4 роки тому +5

    ഇങ്ങനെയുള്ള വരെ തിരുത്താൽ ദൈവം വിചാരിക്കണം.

  • @shabeershabeer704
    @shabeershabeer704 2 роки тому

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് എനിക്കറിയാവുന്ന ഒരാളുണ്ട് അയാൾക്ക് ഈ പറഞ്ഞ പോലെ ആരോടെങ്കിലും തെറ്റിയാൽ വളരെ വാശിയാണ്. പിന്നെ കുറ്റം പറച്ചിലോടു കുറ്റം പറച്ചിലാണ്. തെറ്റിയ ആളെ കുറ്റം പറയുമ്പോൾ എന്തോ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെ അയാൾ കടന്നു പോകുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് പേടി അതല്ല അയാൾ കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ ഒരു മാനസിക രോഗി ആയി മാറുമോ? ദൈവം പരീക്ഷിക്കാതിരിക്കട്ടെ. അതും നമ്മൾ കാണണ്ടേ അതാ വിഷമം..

  • @anilcv766
    @anilcv766 3 роки тому +2

    Thank you for sharing this valuable knowledge.

  • @rejanianoop2323
    @rejanianoop2323 4 роки тому +10

    Very correct talk...
    But egane ulla alukale thiruthuvan sramichal sramikkunnaver mosakkaravum..

  • @preetha6053
    @preetha6053 3 роки тому +13

    ഞാൻ ഒരു പാവമാണ് എന്ന് എപ്പോഴും പറയും ,മുഖവും അത് പോലെയാണെങ്കിൽ ?? ഈ type മനുഷ്യരും ഉണ്ട് Sir.. കുറെ കഴിഞ്ഞേ അവരുടെ അഹങ്കാരം പുറത്ത് വരൂ .

  • @sahadthacheruppadikkalmala1946
    @sahadthacheruppadikkalmala1946 3 роки тому +2

    അറിയാൻ കൊതിച്ച അറിവ് thank you sir

  • @myworldknowledge6619
    @myworldknowledge6619 4 роки тому +5

    ഇതിൽ നിങ്ങൾ പറഞ്ഞ ഒരു സ്വഭാവം എനിക്കുണ്ട് ☺️9 ആമത്തേത് മാറ്റാൻ ശ്രമിക്കാം .

  • @neenuc.u5524
    @neenuc.u5524 4 роки тому +70

    ദൈവമെ ഞാൻ അപ്പൊ പാവമാണോ 🙄🙂🙂🤸‍♀️🤸‍♀️🤸‍♀️

    • @shadishadi989
      @shadishadi989 4 роки тому +4

      Swayam pugaythi

    • @neenuc.u5524
      @neenuc.u5524 4 роки тому +2

      @@shadishadi989 🤣🤣🤣🤣😂

    • @hanimlp6867
      @hanimlp6867 4 роки тому +1

      ഞനും

    • @hanimlp6867
      @hanimlp6867 4 роки тому +1

      ഞാനും

    • @sree_actor
      @sree_actor 4 роки тому +2

      നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പൻ :-)

  • @geevarghesejacob6152
    @geevarghesejacob6152 4 роки тому +45

    ആമുഖം ഒഴിവാക്കു... എംബി.. ലഭിക്കാൻ സഹായിക്കു

    • @sunishcpsreevalsam3971
      @sunishcpsreevalsam3971 4 роки тому

      നിങ്ങളുടെ ലാഭം മാത്രം നോക്കിയാൽ പോരല്ലോ

    • @geevarghesejacob6152
      @geevarghesejacob6152 4 роки тому +2

      @@sunishcpsreevalsam3971 ഏതിനും ഒരു കാതൽ ആയ വശം ഉണ്ട്. അത് കേൾക്കാൻ ആണ് ജങ്ങൾക്ക് താല്പര്യം... അത് പറഞ്ഞു എന്നെ ഉള്ളു...

  • @aneeshsumi4128
    @aneeshsumi4128 4 роки тому +2

    Thanks sir, good information...

  • @drishyamonlinemedia9795
    @drishyamonlinemedia9795 4 роки тому

    Nice വീഡിയോ thank you sir

  • @abdullactareecode4747
    @abdullactareecode4747 4 роки тому +7

    നമ്മുടെ സ്വഭാവം മാറ്റിയെടുക്കാൻ ഉതകുന്ന പ്രഭാഷണമാണ്.

  • @habeeba.c4463
    @habeeba.c4463 4 роки тому +3

    തിരുത്താൻ കഴിയില്ല, ഒരിക്കലും

  • @shafeeralimv
    @shafeeralimv 2 роки тому

    അസൂയ, അസൂയവാഹം, എനിക്ക് അവനോട് അസൂയ തോന്നി, എനിക്ക് അസൂയ തോന്നുന്നു എന്നൊക്കെ നമ്മൾ അലങ്കാരികമായി പറയാറുണ്ട് പക്ഷെ യഥാർത്ഥത്തിൽ അസൂയ ക്ക് ഒരു നിർവചനം ഉണ്ട്
    "മറ്റുള്ളവർക്ക് ദൈവം കൊടുത്ത സൗഭാഗ്യം നശിച്ചു കാണണം എന്ന് ആഗ്രഹികലാണ് അതല്ലങ്കിൽ അതു നശിപ്പിക്കാൻ ശ്രമികളാണ് "
    അതുപോലെ അഹങ്കാരത്തിന്റ നിർവചനം
    "സത്യത്തെ സത്യം ആണ് എന്ന് അറിഞ്ഞിട്ടും അത്‌ നിഷേധിക്കാൽ ആണ് "
    പൊതുവെ നല്ല വസ്ത്രം അണിഞ്ഞു നടക്കുന്നവരെയും, നല്ല വീട് വെക്കുന്നവരെയും, നെഞ്ചു വിരിച്ചു നടക്കുന്നവരെയെല്ലാം നമ്മൾ അഹങ്കാരിക്കൽ എന്ന് വിളിക്കാറ് ഉണ്ട്

  • @unnikrishnan3494
    @unnikrishnan3494 4 роки тому +2

    Thank you very much sir really I like it ❤️😍😍

  • @akhiljose8519
    @akhiljose8519 4 роки тому +67

    Helen of sparta ne orma vannavarundo 😇

    • @vedhaclick9547
      @vedhaclick9547 4 роки тому +2

      Ormippikkalle

    • @noufalkaithodu556
      @noufalkaithodu556 4 роки тому +6

      വീഡിയോ കണ്ടപ്പോൾ മുതൽ അവളെ ആണ് ഓർമ വന്നത്. എന്തൊരു അഹങ്കാരി ആണ്

    • @trissurgadiz8727
      @trissurgadiz8727 4 роки тому +2

      Yess... yess...

    • @maryamyooliyu7870
      @maryamyooliyu7870 4 роки тому +2

      🤣🤣

    • @akhiljose8519
      @akhiljose8519 4 роки тому +1

      @@vedhaclick9547 😂😂

  • @user-qb7ix1nl1t
    @user-qb7ix1nl1t 4 роки тому +11

    അഹങ്കരിക്കുന്നവരെ പടച്ചോൻ
    താഴ്ത്തി കളയുമെന്നാണ്
    അത് കൊണ്ട് ആരും അഹങ്കരിക്കാൻ നിൽക്കണ്ട
    അത് ബുദ്ധി അല്ല

  • @sasikumar_teacher
    @sasikumar_teacher 4 роки тому +2

    Good talk... thank you very much..

  • @sunithasony2051
    @sunithasony2051 4 роки тому +1

    Correct aanu sir... ഇവരോടൊപ്പം ജീവിക്കുന്ന എന്നെ സമ്മതിക്കണം,😊

  • @Dragon_lilly22
    @Dragon_lilly22 4 роки тому +10

    Amar akbar anthony lu ente confidence alla ahankaram anuu😂

  • @thejaspraveen
    @thejaspraveen 4 роки тому +15

    എനിക്ക് ഇൻഫീരിയോരിറ്റി കോമ്പ്ലക്സ് ആണ്

  • @geethapaalakotchennai2308
    @geethapaalakotchennai2308 4 роки тому +2

    Very good video , Not only to test others ,but also to check ourselves and to change our character .
    Congratulations.

  • @maizuainu6016
    @maizuainu6016 3 роки тому +1

    Eee 10gunavum othuchernna oru vyakthiyaan ente ammayiumma😄😄

  • @showkathali4289
    @showkathali4289 4 роки тому +5

    Njan verum pavam...ee oru swabavavum enikkilla 🥰👍

    • @santhammakg2815
      @santhammakg2815 3 роки тому

      Ahakari aya oruvante koode jeevitham homikkunna oru nirbhagya aanu njan

  • @user-fu9pv4kk1u
    @user-fu9pv4kk1u 4 роки тому +5

    ഫസ്റ്റ് കമന്റ് ♥️

  • @chinnammapp890
    @chinnammapp890 3 роки тому +1

    Correct points.

  • @rajaniliza1506
    @rajaniliza1506 4 роки тому +2

    Perfect...

  • @ajeeshr5607
    @ajeeshr5607 4 роки тому +47

    ഇൗ പത്ത് കാര്യങ്ങൾ ഒഴിവാക്കാൻ ആയി ഉള്ള ഒരു വീഡിയോ കൂടി ചെയ്താൽ നല്ലതായിരുന്നു

    • @depranshi
      @depranshi 4 роки тому +3

      ഞാനും ആഗ്രഹിച്ചു

    • @mthmalar2758
      @mthmalar2758 3 роки тому +1

      Ellavareyum bahumanikuka .

  • @kumbari_7884
    @kumbari_7884 4 роки тому +5

    Cristiano Ronaldo aanu എന്റെ ഹീറോ🔥🔥🔥 ഇൗ പറഞ്ഞതിൽ എന്തെങ്കിലും സ്വഭാവം എനിക്കുണ്ടെങ്കിൽ അത് ഞാൻ പോട്ടെന്ന് വക്കും..😏

    • @yoonusap860
      @yoonusap860 4 роки тому

      എന്നാ നിൻ്റെ ചെകിട് ഞാൻ അടിച്ച് പൊളിക്കും - ഇതിഹാസ താരം മെസ്സിയുടെ യുഗത്തിലാണ് അവൻ്റെയൊരു കോപ്പിലെ ക്രിസ്റ്റാനോ

    • @kumbari_7884
      @kumbari_7884 4 роки тому

      @@yoonusap860 Your Hateness Makes Me Unstoppable 😎😎

  • @dieselwdm2
    @dieselwdm2 3 роки тому

    Beautifully explained.