മനഃശുദ്ധിയുള്ളവരുടെ ലക്ഷണങ്ങൾ|എങ്ങനെ മനഃശുദ്ധി കൈവരിക്കാം?

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 673

  • @MTVlog
    @MTVlog  4 роки тому +43

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

    • @mbtraders7256
      @mbtraders7256 4 роки тому

      ഫ്രീ കോഴ്സ് ആണോ, ഫീസ് നൽകേണ്ടതുണ്ടോ

    • @kallaiaboobacker7074
      @kallaiaboobacker7074 4 роки тому

      ?s?rassr? ????????sasszeeza s a ?see?a?sE??ZZzezzzezzzEzzzzzzeeezeZEEEEEEEeEEEsssezzzEEeZZzzzzzeesEEzZEesSeEeEeeZEEEEEeEZEEEEEEEEezeeEeEeeEzzEEEEEEEEeEzzeEEeeeeeEEeEEeeeeeeeeeeeeeEzEEEzEeZEEEEZzEEzEEEEZEEEEEEEEEEEĺoo oooouu7ooo7o7ooooooooi7ooo7ooo7i77ooooooooiuo7ououo7ioooiioouoououoiooo77o7oiooooo777io oo o okk56kkkkkkoooo his u o okk5ikkkkk kkooooooooooooiouooooo lloooooo7o oo

    • @NishaNisha-ys2hl
      @NishaNisha-ys2hl 4 роки тому

      Hi

    • @inniramv3222
      @inniramv3222 2 роки тому

    • @gangadharankaruppal8335
      @gangadharankaruppal8335 2 роки тому

      Pinarayivijayan

  • @fidaaftad559
    @fidaaftad559 4 роки тому +1399

    ഈ വീഡിയോ കണ്ട് നമ്മൾ സ്വയം മനഃശുദ്ധി ഉള്ളവരാണോ ആണോ എന്ന് നോക്കാൻ വന്നവർ എത്രപേരുണ്ട്🤪🤪🤪

  • @arifevm
    @arifevm 4 роки тому +156

    എനിക്കിപ്പോൾ നല്ല മനസ്സമാധാനം. അത് കിട്ടാൻ ഞാൻ ചെയ്തത് social mediayum, comments വായിക്കുന്നതും നിർത്തി, ഒരു രാഷ്ട്രീയ പാർട്ടിയോടും അനുഭാവമില്ല, news chanel നിർത്തി, daily exercise, മറ്റുള്ളവരുമായി ഉള്ള comparison nirthi. Hardwork and അതിൽ ആനന്ദം. എല്ലാവരും സന്തോഷവാന്മാരാകാൻ പ്രാർത്ഥിക്കുന്നു.

    • @rajeshthomas3965
      @rajeshthomas3965 4 роки тому +6

      Very good. Please don't stop it

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому +9

      Athe social media bhayankara stress anu.... Hard work anu nammalil positive energy undakunnathu... Reading positive energy undakum...

    • @anaghaanu7244
      @anaghaanu7244 4 роки тому +1

      Daily exercise positive energy tharum👍

    • @byju1843
      @byju1843 4 роки тому +1

      Jesus താങ്ക്സ് bro

  • @bicchi4292
    @bicchi4292 4 роки тому +206

    താഴ്ന്നു കൊടുക്കുന്തോറും ചവിട്ടിത്താഴ്ത്തുന്നവരെ യാണ് ഞാൻ കണ്ടത് .ഇപ്പോൾ പ്രതിരോധിക്കാൻ തുടങ്ങിയതോടെ അവർ നന്നായി പെരുമാറുന്നു .

    • @Achu-t4x
      @Achu-t4x 4 роки тому +6

      Sariyato.

    • @man3429
      @man3429 4 роки тому +14

      അതാണ് അനുഭവം. ആളറിഞ്ഞ് പെരുമാറണം.

    • @jessy7876
      @jessy7876 4 роки тому +5

      സത്യം

    • @Jimbrubuddy
      @Jimbrubuddy 3 роки тому +7

      Me too..thazhnu koduthu koduthu..ippo enthinum ethinum prethikarikkunna oralaki enne ellavarum chernu matti

    • @reddevil3085
      @reddevil3085 3 роки тому +3

      സത്യം

  • @vskannan1
    @vskannan1 4 роки тому +337

    മറ്റൊരാളുടെ സ്വഭാവം മനസ്സിലാക്കാൻ ഏറ്റവും എളുപ്പം അയാളുമായി പണമിടപാട് നടത്തി നോക്കിയാ മതി . കറക്ട് സ്വഭാവം കിട്ടും ..... (എന്റെ അനുഭവം )

    • @issu6197
      @issu6197 4 роки тому +15

      കടം ചോദിക്കാൻ ആരുമില്ല.. അളിയാ കുറച്ചു രൂപ കടം തരുമോ.. 😜

    • @Appulu3868
      @Appulu3868 4 роки тому +35

      ഒരുമിച്ച് ദീര്‍ഘ ദൂര യാത്ര ചെയ്താല്‍ കൂടെ ഉള്ള ആളിന്റെ സ്വഭാവം നന്നായി അറിയാം

    • @vigorouscomments8462
      @vigorouscomments8462 4 роки тому +1

      @@Appulu3868 hw

    • @Lizmathews840
      @Lizmathews840 4 роки тому +3

      Yes,
      You are absolutely right dear.

    • @fathimashanan388
      @fathimashanan388 4 роки тому +3

      You are right brooo

  • @samadkoya7658
    @samadkoya7658 4 роки тому +65

    മനഃശുദ്ദി ഉള്ളവർ ആരെയും ഉഭദ്രവിക്കാറില്ല രഹസ്യമായി സഹായം ചെയ്യും ❤❤❤

  • @majeedukaseemrawther297
    @majeedukaseemrawther297 4 роки тому +9

    നല്ല പുസ്തകങ്ങൾ, സിനിമകൾ, ഗാനങ്ങൾ, നല്ല ആളുകളുമായിട്ടുള്ള സമ്പർക്കം, ഹൃദയത്തിൽ തട്ടുന്ന മറ്റുള്ളവരുടെ അനുഭവങ്ങൾ ഇവയെല്ലാം മനുഷ്യ മനസ്സിനെ നിർമലമാക്കുന്നു.

  • @swadhikswadhik2776
    @swadhikswadhik2776 4 роки тому +19

    മനശാന്തി എനിക്കുണ്ട് അത് എനിക്ക് നൽകിയ ദൈവത്തിന് നന്ദി. എല്ലാവരോടും എന്നും സ്നേഹം മാത്രം 🌹🌹🌹🌹💕💕💕💕💕

  • @divya.k8954
    @divya.k8954 4 роки тому +8

    സത്യമാണ്, ഒരു നല്ല മനുഷ്യൻ' ,കുടുംബം, സമൂഹം അതുവഴി നല്ല ഒരു രാജ്യം പടുത്തുയർത്താൻ വേണ്ട കാര്യങ്ങളാണ് സാറു പറഞ്ഞു തരുന്നത്. ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ പ്രാർത്ഥനകളും

  • @issu6197
    @issu6197 4 роки тому +108

    എന്തിനാണെന്നറിയാതെ ഇതെല്ലാം കേട്ടു കൊണ്ടിരിക്കുന്ന പച്ച പാവമായ ഞാൻ.. 😍

  • @jaikrishjk
    @jaikrishjk 4 роки тому +1

    മറ്റുള്ളോരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാക്കാൻ ശ്രെമിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ മാറുക എന്ന വലിയൊരു സന്ദേശം ആണ് sir ഈ വീഡിയോയിലൂടെ നൽകിയത്.വളരെ സന്തോഷം.

  • @nobych1705
    @nobych1705 4 роки тому +11

    ഈ വീഡിയോ കാണുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ, സ്നേഹിക്കുകയും, ഒരിക്കലും ചതിക്കില്ല എന്ന് വിശ്വസിക്കുകയും ചെയ്ത ആൾ എന്നെ ചതിച്ചു..തകർന്നു പോയി ഞാൻ.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് ഒരു കാര്യം,, ആരെയും അമിതമായി, സ്നേഹിക്കുകയോ, വിശ്വസിക്കുകയോ ചെയ്യരുത്..കാലം മാറുന്നതിന് അനുസരിച്ച് മടുപ്പ് വരും മനുഷ്യ മനസ്സിന് അതിൽ തകർന്നു വീഴുന്നത് നമ്മുടെ സ്വപ്നങ്ങൾ ആയിരിക്കും, നമ്മുടെ ജീവിതം ആയിരിക്കും..

    • @mitsuha9732
      @mitsuha9732 3 роки тому

      Aaraanu chettaa chathichathu

  • @radhakaruparambil2264
    @radhakaruparambil2264 4 роки тому +6

    മറ്റുള്ളവരുടെ മനസിന് ശുദ്ധിയുണ്ടോ, നല്ലവരാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വയം നല്ലവരായി ഇരിക്കുക എന്നാണ് പറയാൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.
    സ്വയം നല്ലവരായി ഇരിക്കുന്നത് തന്നെയാണ് നല്ലത് കാരണം മറ്റൊരാളെ ഒരിക്കലും പരിപൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് സത്യം. അതാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ നമ്മൾ ഒരാളെ ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

  • @tomjose1723
    @tomjose1723 4 роки тому +269

    ഞാൻ എന്നെ ആവശ്യമില്ലാതെ ഉപദ്രവിച്ചവരെ ഒരിക്കലും മറക്കില്ല. പക്ഷെ അവരോട് പ്രതികാരം ചെയ്യാനൊന്നും പോകില്ല.
    ഇടയ്ക്ക് കുറച്ചു കുൽസിതം മാത്രം.

    • @shahalshahal7250
      @shahalshahal7250 4 роки тому +17

      മറന്നാൽ വീണ്ടും അവരെ ഉപദ്രവം നേരിടേണ്ടി വരും...

    • @1969R
      @1969R 4 роки тому +4

      ഞാനും അങ്ങനാ

    • @minimani8787
      @minimani8787 4 роки тому +3

      Correct

    • @shahaban8585
      @shahaban8585 4 роки тому +7

      അത് മറക്കാൻ patto ഞാൻ ഒക്കെ ഒരുപാട് ഇടി കൊണ്ടിട്ടുണ്ട് അതിനനുസരിച്ച് തിരിച്ച് കൊടുത്തിട്ടുണ്ട് ഞാൻ സിറ്റിയിൽ വളർന്ന ആളാണ് but Cheri colony അവിടത്തെ പിള്ളേർ ആയിട്ട് ആണ് കൂടുതൽ ഇടി കൂടിയിട്ടുള്ളത് അത് കൊണ്ട് അവരുടെ പോലെ കയ്യുക്കും ധൈര്യവും കിട്ടി പക്ഷേ അത് അത്ര നല്ലതല്ല അത് അറിയാം ഞാൻ പക ഉള്ളിൽ കൊണ്ട് നടക്കുന്ന ആളാണ് പിന്നെ അവർ വീണ്ടും ചൊറിയാൻ വന്നാൽ നടുറോഡിൽ ഇട്ടു വരെ തല്ലും എനിക്ക് ആരെയും പേടിയില്ല പലിശയും പലിശയുടെ പലിശയും കൂട്ടു പലിശയും ചേർത്ത് കൊടുത്തു സന്തോഷത്തോടെ പറഞ്ഞയക്കും

    • @spice.com-9
      @spice.com-9 4 роки тому +1

      കൂടുതൽ പേരും ഇങ്ങനെ ആയിരിക്കും 👍

  • @sajeevcraghu9808
    @sajeevcraghu9808 4 роки тому +3

    സാർ ഒരുപാട് നന്ദി. ഏകദേശം ആറുമാസം ആയി പല കാരണം കൊണ്ട് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല എന്നിട്ടും ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിക്കുന്നു. ആരോടും പകയോ വെറുപ്പോ ഇല്ലാതെ. മോശം പ്രവർത്തികൾ മാത്രം ഇഷ്ടപെടുന്നില്ല. ഒരാളും വെറുക്കപ്പെടേണ്ടവൻ അല്ല. അതുകൊണ്ട്. എന്റെ ഇല്ലായ്മ കൾ എനിക്ക് അസ്വസ്ഥതകൾ തരുന്നില്ല. ഇതിനപ്പുറം നല്ലൊരു ജീവിതം ഉണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്

  • @bhoothibhooshan6999
    @bhoothibhooshan6999 4 роки тому +10

    താങ്കളുടെ നിർദ്ദേശങ്ങൾ എല്ലാം നല്ല അറിവുകൾ പകരുന്നതാണ്. സകല ചരാചരങ്ങളുടെയും ഉള്ളിൽ ജീവാത്മാവായി വിളങ്ങുന്ന ചൈതന്യം തന്നെയാണ് പരമാത്മാവായ ഈശ്വരൻ എന്നറിയുമ്പോൾ സമ ബുദ്ധി കൈവരിക്കുവാനും സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാനും കഴിയും. അതാണ് ആദ്ധ്യാത്മിക ജ്ഞാനം. പരമാർത്ഥതത്വം.

  • @sreejithnair7611
    @sreejithnair7611 4 роки тому +15

    Sir... സത്യമാണ്... എന്തെല്ലാം ഉണ്ടെങ്കിലും ജീവിതത്തിൽ... സമാധാനം... ശാന്തി ഇല്ലെങ്കിൽ ജീവിതം നരക തുല്യം... പച്ച പരമാർത്ഥം

  • @bushrahafsa5742
    @bushrahafsa5742 4 роки тому +6

    👍👍.. ഞാൻ എന്തു ചെയ്യുമ്പോഴും പറയുമ്പോളും ചിന്തിക്കുമ്പോൾ അരുതാത്തതെങ്കിലും അതിൽ വരുമ്പോൾ എന്റെ മനസാക്ഷി എന്നെ ചോദ്യം ചെയ്യും.... അത് കൊണ്ട് തന്നെ ഞാൻ പരമാവധി എന്നെ അറിഞ്ഞു പ്രവർത്തിക്കുന്നു.

  • @anjanasanal7989
    @anjanasanal7989 4 роки тому +222

    സർ talk തുടങ്ങിയപ്പോൾ മറ്റുള്ളവരുടെ മനഃശുദ്ധി എങ്ങനെ മനസിലാക്കാം എന്നായിരുന്നില്ലേ.. പിന്നീടത് സ്വയം എങ്ങനെ കൈവരിക്കാം എന്നായി...

  • @musthujowhi945
    @musthujowhi945 4 роки тому +42

    ശാന്തമായ മുഖമുള്ളവരെ ഒരുക്കുക എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ശിഹാബ് തങ്ങളുടെ മുഖമാണ്

    • @comradeleppi2000
      @comradeleppi2000 4 роки тому +3

      Ath ara arinjudathond chodicheya

    • @musthujowhi945
      @musthujowhi945 4 роки тому

      @@comradeleppi2000 mohammedali shihab thangal ...google it

    • @musthujowhi945
      @musthujowhi945 4 роки тому +1

      @VB music സങ്കി കുട്ടാ...

    • @human8413
      @human8413 4 роки тому +1

      വേറാരും ലോകത്തില്ലേ?

    • @sahalr
      @sahalr 4 роки тому +1

      @@musthujowhi945 Ath ayalude opinion alle... Athinnu ayale nthinna oru specific groupill ekk cherkkunne...

  • @arunimaraveendran5570
    @arunimaraveendran5570 4 роки тому +1

    Nice video..coronayude karyam paranjath valare correct aa..ellarkkum enthenkilum സംഭവിച്ചു പറ്റിപ്പോയി എന്ന് കേൾക്കാൻ താൽപര്യം..news aanu vendath.athu പ്രചരിപ്പിക്കുന്നത് ആദ്യം ഞാൻ ആകണം എന്ന ചിന്തയും.👍👍

  • @athiathi1692
    @athiathi1692 4 роки тому +41

    എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ ശ്രീബുദ്ധനെ ഓർമ വരുന്നു...യഥാർത്ഥത്തിൽ സന്യാസിമാർക്ക് മാത്രമേ അങ്ങനെ ഒരു സ്റ്റേജിൽ എത്തി ചേരാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്.. ലൗകികമായ ലോകം എന്നാൽ കാമ ക്രോധ ലോപം നിറഞ്ഞതല്ലേ...

    • @arunva4647
      @arunva4647 4 роки тому +1

      Correct 😊

    • @spice.com-9
      @spice.com-9 4 роки тому +1

      Anee

    • @gopikarahul2567
      @gopikarahul2567 4 роки тому

      Budhan tante bharyem kuttyem kalanjittanu etinu erangiye

    • @athiathi1692
      @athiathi1692 4 роки тому +2

      @@gopikarahul2567ആത്മ സുഖത്തിനായി അദ്ദേഹം ലൗകിക ജീവിതം വെടിഞ്ഞു..അതായത് ഭാര്യ,മക്കൾ,രക്ഷിതാക്കൾ എല്ലാം ഉപേക്ഷിച്ചു.. പരമമായ സുഖം ഇതിലൊന്നും അല്ല..പടിപടിയായി ദൈവത്തിനോളം ഉയരുമ്പോൾ നമുക്ക് സന്തോഷം ലഭിക്കും.. അതിനു പലതും ത്യജിക്കണം..നമുക്ക് അതിനു സാധിക്കുമോ..I love my amma..Acha...Hubby.....

    • @thepublisher9805
      @thepublisher9805 4 роки тому +1

      Yes

  • @kccam2863
    @kccam2863 4 роки тому +1

    Great sir.... നിങ്ങൾ ചിലത് ആലോചിക്കാൻ പറഞ്ഞില്ലേ അത് ഞാൻ ആലോചിച്ചു തുടങ്ങുമ്പോഴാണ് നിങ്ങളത് പറയുന്നത്... well done

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 4 роки тому +135

    ഈ കാലഘട്ടത്തിൽ എത്രപേർ മനസമാധാനം അനുഭവിക്കുന്നുണ്ടെന്ന് അറിയില്ല, സ്വന്തം ജീവിതത്തോട് മടുപ്പ് തോന്നുന്നത് കൊണ്ടായിരിക്കാം ചിലർ ദുരന്തങ്ങളെ ഇഷ്ടപ്പെടുന്നത്.

  • @real4malayalam629
    @real4malayalam629 4 роки тому +25

    വളരെ ഹൃദ്യമായ അവതരണം...
    വല്ലാത്ത ഒരു ഫീലിംങ്ങ്...

  • @ullasbabu3776
    @ullasbabu3776 4 роки тому +3

    ഏതൊരു വ്യക്തിയും ഒരേ സമയം നായകനാണ് വില്ലനാണ് ദുഷ്ടനാണ് സ്നേഹ സമ്പന്നനാണ് ഹൃദയശൂന്യനാണ് സ്വാർത്ഥനാണ്.ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. സ്വന്തം മക്കളെപ്പോലെ അയൽക്കാരൻ്റെ മക്കളെയും എത്ര പേർക്ക് സ്നേഹിക്കാനാവും എന്ന് സ്വയം ചിന്തിച്ചു നോക്കിയാൽ മതി.

  • @iveyanitha1408
    @iveyanitha1408 Рік тому

    എനിക്ക് ഒത്തിരി ഇഷ്ടം ആയി good മെസ്സേജ് thanku sir 🥰🥰🥰❤️❤️❤️❤️❤️❤️❤️👍👍👍👍

  • @-90s56
    @-90s56 4 роки тому +28

    ഇത് കൊള്ളാം ഇത് അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം വീഡിയോ ആയി ചെയ്തതിന് നന്ദി ✌️😊

    • @abramqureshi414
      @abramqureshi414 4 роки тому +4

      കുമ്പിടിയേ 💞💞🤚🤚🤚

    • @reshmacs3468
      @reshmacs3468 4 роки тому +2

      Kumbidiii😂😂

    • @divyasree4783
      @divyasree4783 4 роки тому +1

      🙄evde poyaaallm ee chengaayi indallo🙌

  • @UdayaKumar-ks7kn
    @UdayaKumar-ks7kn 4 роки тому +158

    മനശുദ്ധിയുള്ളവര്‍ ഉള്ളിലുള്ളത് പ്രകടിപ്പിക്കും പ്രകടിപ്പിച്ച് അത് കളഞ്ഞ് മനസ്സ് ശുദ്ധവും ശാന്തവുമാക്കും... .. അല്ലാത്തവര്‍ എല്ലാം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരാണ്..

  • @kmreji1657
    @kmreji1657 4 роки тому +4

    നന്നായി നല്ലകാര്യങ്ങൾ .അഹങ്കാരവും.ക്രോധവും ഇല്ലാതായാൽ തന്നെ വലിയൊരു കാര്യമാണ് സാധാരണ മനുഷ്യനെ സംബദ്ധിച്ച്...
    Thanks.

  • @MV-yl8lw
    @MV-yl8lw 4 роки тому +5

    അപരിചിതനായ ഒരുവൻ വളരെ നന്നായി ചിരിച്ചു അമിത സ്നേഹം നടിച്ചു പ്രവർത്തിച്ചാൽ മനസ്സിലാക്കാം അത്തരക്കാർ ഏതോ തട്ടിപ്പു ഉള്ളിൽ കണ്ടു കൊണ്ടായിരിക്കാം അവരെ സൂക്ഷിക്കേണ്ടത് നല്ല കാര്യമായിരിക്കും

  • @ഞാൻഇലുമിനാറ്റി

    നല്ല ശുദ്ധമായ മനസു ഉണ്ടായിട്ട് ഒരു കാര്യം ഇല്ല... കാരണം അവനെ എല്ലാവരും ഒറ്റപെടുത്തും... പണം ആണ് എല്ലാം. പണം ഉണ്ടായാൽ ദൈവം നമ്മുടെ കൂടെ ആയിരികും.കാരണം ഒരു പാവം ആയിരുന്നു എന്റെ അപ്പനും അമ്മയും പക്ഷെ എനിക്ക് എല്ലാം നഷ്ടപ്പെട്ടു.... ഇപ്പോളും ഞാൻ തെറ്റ് ചെയ്യാൻ പരിശീലിക്കുന്ന ദൈവം വെറും ശവം ആണ്

  • @appopakunjiman5204
    @appopakunjiman5204 4 роки тому +40

    മാഷേ ഒരാളുടെ മനസ്സില്ലതു മറ്റൊരാൽകും അറിയില്ല എന്നതാനു വാസ്തവം .

  • @jomeshkj2449
    @jomeshkj2449 4 роки тому +37

    സാർ പറയുന്നത് കാലുവാരിയവരോടും പിന്നിൽ നിന്ന് കുത്തിയവരോടും എല്ലാം ക്ഷമിച്ചിട്ട് വീണ്ടും അവരോട് സഹകരിച്ചിട്ട് അടുത്ത പണി മേടിക്കണമെന്നാണോ.......
    ചിലയാളുകൾ നമ്മളെ ചതിക്കുമെന്ന്‌ അവരുടെ പെരുമാറ്റത്തിൽനിന്നും വാക്കുകളിൽ നിന്നും മനസിലാക്കാം.എന്നാൽ നമ്മളെ ഒരിക്കലും ചതിക്കില്ലെന്ന് നമ്മൾ വിശ്വസിക്കുന്ന ചില ആളുകളുണ്ട്, കാരണം അവർ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരും നമുക്കുണ്ടാകുന്ന എല്ലാനന്മയും പുരോഗതിയും അവർക്കുകൂടിയുള്ളതാണെന്നു നമ്മൾ കരുതുന്നവരുമായിരിക്കും. അത്തരം ആളുകൾ നമ്മളെ മനസിലാക്കാതെ, നമ്മളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഉപദേശം സ്വീകരിച്ചു നമ്മളെ ചതിക്കുമ്പോൾ അവരോടെങ്ങനാണ് ക്ഷമിക്കാൻ കഴിയുന്നത്????? ഒരിക്കൽ നമ്മളെ ചതിച്ചും കാലുവാരിയും നമ്മൾ അത്‌വാനിച്ചുണ്ടാക്കിയ പണവും സ്വപ്നങ്ങളും തകർത്ത ആളുകളെ, അവർക്കു ആവശ്യം വന്നപ്പോൾ വീണ്ടും വീണ്ടും സഹായിച് ജീവിതത്തിൽ ഒന്നുമാകാൻ കഴിയാതെ (ഒരിക്കലും ഗതി പിടിക്കാത്തവൻ ) എന്നുള്ള ചീത്തപ്പേരുമായി ജീവിക്കുന്ന ഹത ഭാഗ്യന്മാരായ ഒരുപാട് ആളുകളുമുണ്ട് നമ്മുടെസമൂഹത്തിൽ.
    അത്തരം ആളുകൾ എല്ലാ കാലത്തും
    മറ്റുള്ളവർക്ക് പരിഹസിക്കാനും പുച്ഛിക്കാനും മാത്രമായി ജീവിക്കേണ്ടി വരുന്നു. അതുകൊണ്ട് ചതിച്ചവരെയും വഞ്ചിച്ചവരെയും മരണം വരെ ഓർമ്മയിൽ സൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം ഇനിയും നമ്മൾ കോമാളിയാകാനും ചൂഷണം ചെയ്യപ്പെടാനും പാടില്ല. കാലുവാരിയവരും കുതികാൽ വെട്ടിയവരും പിന്നിൽ നിന്ന് കുത്തിയവരുമൊക്കെ ചെയ്ത തെറ്റ് മനസിലാക്കി നമ്മുടെയടുത്തുവന്നു നമ്മുടെ കാലിൽ വീഴട്ടെ.

    • @molisalinisanoop4629
      @molisalinisanoop4629 4 роки тому +1

      Correct

    • @sobhavs1867
      @sobhavs1867 4 роки тому +3

      Apparanjathu 100% seri aanu

    • @rajeshpb5332
      @rajeshpb5332 4 роки тому

      Sariyanu

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому

      U said it

    • @pareedkunjjippa7650
      @pareedkunjjippa7650 4 роки тому +2

      അവഗണിക്കുന്ന വരുടെ മുന്നിൽ നിങ്ങൾ നിങ്ങളുടെ അവഗണന എനിക്ക് പുല്ലാണ് എന്നുള്ള മട്ടിൽ ഒന്നു നടന്നു നോക്കൂ എന്റെ അനുഭവം അവർ സാവധാനം നമ്മുടെ അടുത്തു വരും

  • @medmind6075
    @medmind6075 4 роки тому +86

    മനശുദ്ധി കാരണം എനിക്കിപ്പോ കിടന്നുറങ്ങൾ പോലും വയ്യ 😅🤕🤕

  • @kpbijily8610
    @kpbijily8610 4 роки тому +1

    Good message, Sir. Very helpful for everyone.

  • @__-fi2wr
    @__-fi2wr 4 роки тому +1

    Nigal paraunnad 100% sheri allahu enium nalla nalla karyam parayan thaufeekchiyatte

  • @pouran7133
    @pouran7133 4 роки тому +1

    Sir നന്നായിരിക്കുന്നു
    Congratulated 🌷👍✌️

  • @krishnapriyakrishnanunny5152
    @krishnapriyakrishnanunny5152 2 роки тому +1

    I am a girl who having no girl friends in class feeling lonely in class all time

  • @jaseeryusaf8748
    @jaseeryusaf8748 4 роки тому +2

    Sirintea video kandal energy kittum❤️❤️❤️

  • @ENVDEVAN
    @ENVDEVAN 4 роки тому

    Dear Mujeeb ur positive thinking and beautiful rendering of sweet attitude towards life is excellent... congrats

  • @shereenamh1887
    @shereenamh1887 Рік тому

    It's a good advice , thank you

  • @nasiyaths9570
    @nasiyaths9570 2 роки тому

    Sir munpu njan.....ആര് അടിച്ചാലും കൊള്ളും പക്ഷെ ഇപ്പോ Thayroid vannathumuthal bhayankara deshyam nu.pidichaal poolum kali theerilla allenkil ottakkirunnu kure samayam karayum veettil njanum husum mathrame ullu orupadu sangadavumund....deshyam maaran njan enthu cheyyanam Sir.....😭😭😭😭😭

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +10

    ഞാൻ ഒരു മനഃശുദ്ദി ഇല്ലാത്ത ആൾ ആണ് എന്നാലുമനഃശുദ്ദി ഉണ്ടാവാൻ ശ്രമിച്ചു കൊണ്ടരി ക്കുന്നു

  • @divyanair5560
    @divyanair5560 4 роки тому

    Thanku so much sir great information 😊😊😊👍👍👍👍👍

  • @sathgamaya4538
    @sathgamaya4538 4 роки тому +1

    Sir.thankal.bagavath,Geetha,bagavatham..ramayanam.ethilokke.ullathane.parayunnathe.

  • @gokuldas5274
    @gokuldas5274 4 роки тому +5

    എനിക്ക് ആരോടും ദേഷ്യം തോന്നാറില്ല അസൂയ തോന്നാറില്ല ആരോടും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല ആരെയും കളിയാക്കാറില്ല ആരോടും അഹങ്കാരം പറയാറില്ല ആരെയും കുറ്റം പറയാറില്ല നുണ പറയാറില്ല എല്ലാവരോടും സ്നേഹം മാത്രം and....... Peoples call me പാവം....

  • @anjalymohan7122
    @anjalymohan7122 4 роки тому +1

    Sir thuranna manassullavarku eppozhum sankadamundakum manassil onnum mattiveykarilla daivam irikunnathukondu ennum santhoshamanu arinjukondu oru thettum cheyyathavare vishamippikkunnavarumundu ennu thonnunnu. God always with us.🙏🙏🙏🙏thank u sir..

  • @shylapv9479
    @shylapv9479 4 роки тому +32

    സാറിന്റെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ എല്ലാം 100% ഓക്കേ പക്ഷെ ഇത് 100% തെറ്റ് 35വർഷമായി ഈ മനശുദ്ധി ആയിട്ട് കള്ളത്തരം മാത്രം ചെയ്തു ജീവിച്ച ആളെ എനിക്ക് മനസിലാക്കാൻ 35 വർഷം വേണ്ടിവന്നു

  • @unnikrishnan3494
    @unnikrishnan3494 4 роки тому +3

    Wow gd sir really Ekadhesham manushyarum Nalla manasillaaathavar aanu ee bhoolokathil Alle sir I like it this vedeos ❤️😍👌👌👌😗😙🤔🤔

  • @shellaravi4726
    @shellaravi4726 4 роки тому

    Very good and correct information speech brother daivam anugrehikatte

  • @babimonbansnns5836
    @babimonbansnns5836 4 роки тому +4

    ജീവിതം വളരെ ചെറുതാണ് അതുകൊണ്ട് താങ്കൾ പറഞ്ഞത് പരിക്ഷിക്കുവാൻ സമയം ലഭിക്കുകയില്ല 🌹എനിക്ക് ഉറക്കത്തിൽ ആരോടും ദേഷ്യം, പക, അസൂയ ഇതൊന്നും തോന്നാറില്ല സത്യം.😄

  • @Abdulla-sc9ju
    @Abdulla-sc9ju 4 роки тому +2

    ശുദധമായ മലയാളം അവതരണം ന്നന്നായിട്ടുണ്ട്😍

  • @BEN-sh6cn
    @BEN-sh6cn 4 роки тому +20

    വീഡിയോ starts from 3:19 thank me later😊

  • @tabishahmed7297
    @tabishahmed7297 4 роки тому

    Ellarkum orupad useful aavunna messages good message.

  • @moosamoosa3702
    @moosamoosa3702 4 роки тому

    നല്ല മനസ് ആയി കിട്ടണം ചുറ്റുപാടുകൾ കൊണ്ടു് oമനസ്കോയപ്പവും മനസിൽ വെറുപ്പില്ലാത്തവരാണ് ഭാഗ്യന്മാൻ

  • @shinygeorge6275
    @shinygeorge6275 4 роки тому

    You’re right 👍👍👍
    Excellent speech!!

  • @divinelove731
    @divinelove731 4 роки тому +25

    😳😳😳😳🤔🤔🤔🤔🤔ഞാൻ എല്ലാരും പറയും പാവം ആണെന്ന് ആര് എന്ത് പറഞ്ഞാലും തിരിച്ചു പറയില്ല but ഇപ്പൊ പെട്ടെന്ന് ദേഷ്യം വരും

    • @aiswaryageorge7670
      @aiswaryageorge7670 4 роки тому +1

      Same avastha

    • @ashokkannan6549
      @ashokkannan6549 4 роки тому +1

      Same.എല്ലാവരും പറയുന്നതും കുറ്റപ്പെടുത്തുന്നതും കേട്ടു നിന്ന്. ഞാൻ ഒന്നും പറയാൻ പോകാറില്ല. തലയിൽ കഴറിക്കൊണ്ടേ ഇരിക്കുമ്പോൾ. ഇപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങി. ഇപ്പൊൾ എല്ലായിപ്പോഴും എല്ലാരോടും ദേഷ്യമായി മാറി. ഇപ്പൊ എന്നെ തന്നെ എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ ആയി. ഞാൻ എന്ത് ചെയ്യാനാ

    • @mitsuha9732
      @mitsuha9732 3 роки тому

      @@ashokkannan6549 go to hospital 😊

    • @ashokkannan6549
      @ashokkannan6549 3 роки тому

      @@mitsuha9732 ഇങ്ങനെ പോയാൽ പോകേണ്ടി വരും ബ്രോ

  • @anjalyv2150
    @anjalyv2150 4 роки тому +4

    This was a video that helps people understand... Thank you sir

  • @iamc8915
    @iamc8915 4 роки тому

    Life and time are the world's best teacher.

  • @dharmajad9983
    @dharmajad9983 Рік тому

    You are a great teacher

  • @kpbijily8610
    @kpbijily8610 4 роки тому

    Very good message, Sir. This message is very useful for maintaining a good personality and very inspiring. Thank you very much, Sir.🙏

  • @lailaanil8309
    @lailaanil8309 4 роки тому

    Good idea.good information.congragulations

  • @sreelekshmi7530
    @sreelekshmi7530 4 роки тому +3

    Sir ....oru karyam und ....ingot deshym continuous ayt oral kanichal avarod 5 tyms matrame sahikan patulu...pineed avar continuous ayt mental torture cheythal engne anu sahikunath athu ...engne anu avarod chirichond irikan patuka....athu atra possible ala......especially husbandil nin alel wife IL nin ...ullil othukyal pine athu vishamayt alel poisonous aytmaruke ulu sir.....purame prekadipikunoril 70 percents um shudharanu...manasil othukyal purame chirichond kazhutharukunath pole anu.....maximum sahikum pinem vasheem vayragyom avar kanichal ntha cheya avarod mindan polum patla....kudumba jeevithathil oral thazhnu koduknm ...thazhnnu koduthitum veruthe vyathivayragyam pole kanichal engne anu shemikan patuka sir ...

  • @bijugeorge550
    @bijugeorge550 4 роки тому

    Good message sir thank you very much

  • @renjithkumar5530
    @renjithkumar5530 4 роки тому +3

    രഹസ്യം സൂക്ഷിക്കാൻ പറ്റാത്തവരെ ഇതിനെക്കുറിച്ച് ഒരു veideo

  • @varmaindumathi3990
    @varmaindumathi3990 4 роки тому +2

    എല്ലാ വീഡിയോസ്‌ഉം വളരെ വളരെ ഉപയോഗപ്രദം. Thanks

  • @johnylonai1325
    @johnylonai1325 Рік тому

    ഇന്ന് വെള്ള വസ്ത്രം ധരിക്കുന്ന ഒരു വിഭാഗമുണ്ട് രാഷ്ട്രീയക്കാർ അവരെ എങ്ങനെയാണ് കണക്കാക്കുക?

  • @AtHuLAjItH7
    @AtHuLAjItH7 4 роки тому +1

    1.59M SUB CONGRATS BRO

  • @Hummingbird167
    @Hummingbird167 4 роки тому +3

    Sir pettan videos upload cheyyan sramikkuka

  • @jincysaji8539
    @jincysaji8539 4 роки тому +1

    👍Thank you so much

  • @Royalmilliontraders8389
    @Royalmilliontraders8389 4 роки тому +6

    ഇന്നത്തെ ജിവിത സാഹാ ജര്യം വെച്ച് ഇത് നടക്കുമോ സാർ .?

  • @noushadperumanna1664
    @noushadperumanna1664 4 роки тому

    Enth thet matullavar ചെയ്തിട്ടുണ്ടെങ്കിലും nammal അങ്ങൊട് ചെയ്തിട്ടുണ്ടെങ്കിലും അവരെ കാണുമ്പോൾ പെട്ടെന്ന് ചിരിക്കണം സംസാരിക്കണം ennu തോന്നുകയും അവർക്കത്തില്ലാതെ പോവുകയും cheyyanel നമുക് manas ശുദ്ധി ഉണ്ടോ.... but manasinte ഉള്ളിൽ അവരോട് vishamamavum ഉണ്ട്‌

  • @teamtirur7123
    @teamtirur7123 4 роки тому +20

    ഞാൻ ഒരു മനഃശുദ്ധി ഉള്ള ആളായോണ്ട് താങ്കളെ കുറ്റപ്പെടുത്തുന്നില്ല.... ക്യാപ്ഷനും വീഡിയോയും തമ്മിൽ ബിഖ
    ബന്ധമില്ല

  • @jasmimaheen6999
    @jasmimaheen6999 6 місяців тому

    ella pennugale noki chirikuna aanugal nalla sobavam aano ??

  • @geethapaalakotchennai2308
    @geethapaalakotchennai2308 4 роки тому +1

    Very Happy to see your Vedio again. You are guiding all, to reach a higher level in all prospects. Great Mujeeb sir.

  • @bhargaviamma7273
    @bhargaviamma7273 4 роки тому +4

    "ശാന്തിയില്ലാത്തവന് സുഖമെവിടെ " :- എന്ന് ഭഗവത്ഗീതയും.

  • @alphajohn4714
    @alphajohn4714 4 роки тому +2

    Sir comedy showyile racism comedykal patti oru video edamo

  • @sarath6748
    @sarath6748 4 роки тому

    Sir video idan late aayalle.... Waiting for next video😍

  • @geethabalagopal9486
    @geethabalagopal9486 4 роки тому

    Nice video thanks 👍🙏

  • @kamruchalil9808
    @kamruchalil9808 4 роки тому

    Sir oru manushiane arengilum cheating cheidhal ayalude vishamavum sngadangalum suhirthukkalodum bandhukkalodu pakayodum shthrudhayodum parayunna al manashudhi illatha alano njan anginathe oralan pakshe oralodum orushathrudhayum cheidhittilla orasooyayum arodum enkkilla ellavarkum enne ishtaman njan cheating cheyyappettu adh ente thettanu natukark polum njan ente sangadangal thurannu parayunnadh njan manashudhi ulla alayi swyam kanunnu adhil endhengilum thettundo

  • @thahiyasathar
    @thahiyasathar 4 роки тому

    Thankyou sir Very helpful video

  • @fathimamehar3977
    @fathimamehar3977 4 роки тому

    Enk elaarem petanu manasilakarund,avar engane aano ath pole ulkolarum und,avar arodu verup ullavar ayalum,enod nalla fnd ayi maaralund

  • @asharfashaff2367
    @asharfashaff2367 4 роки тому +1

    കുറച്ചു നല്ല ചിന്തകൾക്കൊണ്ട് മനസമാധാനം ഉണ്ടാക്കാം ചിന്ത നമ്പർ (1)ജനന തിയതിക്ക് മുമ്പ് ഞാൻ എവിടെയായിരുന്നു എല്ലാ മനുഷ്യനെയും സൃടിച്ചത് എന്റെ നാഥൻ പിന്നെ എന്റെ ഇ ഭൂമിയിലെ യാത്ര കഴിഞ്ഞു ഞാൻ പോകുന്നത് ആറടി മണ്ണിലേക്ക് ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ അസൂയ കണ്ണ് കടി കൂടോത്രം അടിപിടി ഒന്നും ഉണ്ടാവില്ല മനസമാധാനം മാത്രം

  • @mickey2463
    @mickey2463 4 роки тому +1

    UA-cam notification vannavarundo??, 😍😍😍😍

  • @hooorulheaven4990
    @hooorulheaven4990 4 роки тому

    Sound.kuravanno.ato.phonete.problem.anno

  • @lijisurendran6552
    @lijisurendran6552 4 роки тому +1

    Njn shanthathayode jeevichappo..(vlog.kandathinu.shesham) Ellarum koodi ente thalayil kayari panthu kalichu... Ente thani swabhavam.kanikn.thudagiyappo.avaru.shantharayi..

  • @varghesegeorge1261
    @varghesegeorge1261 4 роки тому

    Good talk about reforming ourself

  • @Human-kp5ze
    @Human-kp5ze 4 роки тому

    ഇപ്പോളത്തെ കാലത്ത് മനഃശുദ്ധി ഉള്ളവരെ ഒന്നുമില്ല തിരിച്ചറിയാൻ സാധിക്കില്ല... സാധിക്കുന്ന വിദ്യ കയ്യിലുള്ള ആരും ഇവിടെ ഇല്ലാ...

  • @arjunvs1908
    @arjunvs1908 4 роки тому +1

    Sir paranjath valare sariyanu. Ahankaramullavar athu manasilakananu vaykunath. Avark daivam thanne manasilakipikkum

  • @jaseelamujeeb2552
    @jaseelamujeeb2552 4 роки тому +10

    Sir njan new subscriber aan sirinte motivation ente sophavathil orupad maatam varuthiyitund enik orupad samshayam und ningalude whatsapp number il discusse cheythoode pls replay

    • @issu6197
      @issu6197 4 роки тому

      വാട്സാപ്പ് നമ്പർ വീഡിയോയിൽ എഴുതി കാണിക്കാറുണ്ട്.. . 7012638851 ഇതാണ് സാർ കാണിക്കാറുള്ള നമ്പർ

    • @jaseelamujeeb2552
      @jaseelamujeeb2552 4 роки тому

      Thanks

  • @Rahulrahul-qb6mc
    @Rahulrahul-qb6mc 4 роки тому +1

    Sir aano what's app english padippikunne engil njan orikkalam join cheyilla 🤓👌

  • @quranandknowledgeworld9072
    @quranandknowledgeworld9072 4 роки тому

    It's really truthful words

  • @sulthanamaryam9532
    @sulthanamaryam9532 4 роки тому +1

    ഉള്ളിൽ കൊടിയ വിഷം ആണെങ്കിലും, അസൂയയും കുശുമ്പും നിറച്ചു മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യും എന്നാലും പറയും എന്റെ മനസ് ശുദ്ധമാ. നിന്റെ മനസ് നന്നാക്കാൻ 🤣🤣🤣🤣😆. ഈ video കണ്ടപ്പോൾ ചില മുഖങ്ങൾ ഓർമ വന്നു

  • @kunjumon2497
    @kunjumon2497 4 роки тому

    Very nice thank you Sir

  • @soumyap8629
    @soumyap8629 4 роки тому +1

    Njn paavayirunnu.. ellarum parayarundayirunnu.
    but inn ente sahacharyagal enne😢😢
    Arinjukondalla.. 😞

  • @harisharisrichu3890
    @harisharisrichu3890 4 роки тому +6

    ഞാൻ പരമാവധി മറ്റുള്ളവരുടെ കാര്യം തിരക്കാറില്ല പക്ഷെ ചില ആളുകൾ എന്നെ ചൊറിയാൻ നോക്യന്നു

  • @riyasrahalriyasrahal8582
    @riyasrahalriyasrahal8582 4 роки тому +3

    Thakyou.sir.goodmessage

  • @forextrades7410
    @forextrades7410 4 роки тому

    Good video ... Ippo video kuravano ? Atho enikk notification varathatho ? 🤔

  • @teaspider1800
    @teaspider1800 9 місяців тому

    Whats the point? You should never forget people who hurt you...Keep it within and work towards your goals...arelum igottu theri paranja mindathirunnal natukkar pottan ennu vilikkum...nattellu venam prathirodha sheshi venam...aalkare thaleketti vechu nadakkunnathalla manashudhhi...