Це відео не доступне.
Перепрошуємо.

സ്നേഹം നടിച്ച് ചൂഷണം ചെയ്യുന്നവരുടെ ലക്ഷണങ്ങൾ | What are the cues of True love| MTVLOG

Поділитися
Вставка
  • Опубліковано 18 кві 2020
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #How_to_identify_true_love?

КОМЕНТАРІ • 1,6 тис.

  • @MTVlog
    @MTVlog  3 роки тому +90

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

    • @abhiramisreekantan4859
      @abhiramisreekantan4859 3 роки тому +1

      സാർ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യം ഉണ്ട്

    • @abhiramisreekantan4859
      @abhiramisreekantan4859 3 роки тому +3

      Fees അടച്ചു ഉള്ള ക്ലാസ്സ്‌ aano

    • @abhiramisreekantan4859
      @abhiramisreekantan4859 3 роки тому

      ക്ലാസ്സ്‌ കേറുമ്പോൾ fees അടക്കണ്ടല്ലോ

    • @aboohurairak8863
      @aboohurairak8863 3 роки тому +1

      Sir enik joint cheyyan agraham und ... Enganeya pattuka.. Enthokkeya cheyyendadh

    • @khansa4267
      @khansa4267 3 роки тому

      spoken english

  • @suhailas3407
    @suhailas3407 3 роки тому +429

    സ്നേഹം കളവ് ആണെന്ന് മനസിലായാലും, ഉപേക്ഷിക്കാൻ കഴിയുന്നില്ല 😪😪.
    ജീവൻ ആയി പൊയി ❣️

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 роки тому +8

      Ellareyum adhikam snehikarurh

    • @suhailas3407
      @suhailas3407 3 роки тому +5

      @@arafathnikettathoqarafath7424 athea onnum oru parithi vitt pokan paadilla allea

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 роки тому +4

      Entha samshayam limit Ann ettavum nallath.eg.over speed nallathano ; pressure kudiyal preshnamalle ; mazha katt kudiyal preshnamalle tension etc..

    • @comrade2882
      @comrade2882 2 роки тому +1

      Nanmayulla lokameyyy

    • @suhailas3407
      @suhailas3407 2 роки тому +2

      @@arafathnikettathoqarafath7424 സത്യം.. യാഥാർഥ്യം ഉൾകൊണ്ട് ജീവിക്കാൻ മനസിലാക്കിയാൽ.always happy ❤️.

  • @pulimoodu8
    @pulimoodu8 4 роки тому +799

    യഥാർത്ഥ സ്നേഹം ഈ ലോകത്തു വളരെ കുറവാണ്. എല്ലാ ഇടത്തും ചൂഷണം ആണ് നടക്കുന്നത്.കാര്യ ലാഭത്തിന് വേണ്ടി ഉള്ള സ്നേഹ മാണ് കൂടുതൽ

  • @master-wr1uy
    @master-wr1uy Рік тому +55

    ആരേയു० അമിതമായി സ്നേഹികരുത് മനസ് തകരു० ഉറപപ്😢😢😢

  • @reshmirenjith3953
    @reshmirenjith3953 4 роки тому +1276

    ചിലപ്പോൾ കപടമാണ് എന്ന് അറിഞ്ഞാലും അത് കളയാൻ തോന്നില്ല.

    • @anaswaraashokan6451
      @anaswaraashokan6451 3 роки тому +90

      Athu 💯 sheri anu njn ippozhum anubhavichu kond irikkunnu

    • @hisham370
      @hisham370 3 роки тому +21

      @@anaswaraashokan6451 ozhivakkanm pengale..... ennit maanya maayi jeevich kanich kodukk..... pttumenkil vere mrg chytgitumm

    • @anaswaraashokan6451
      @anaswaraashokan6451 3 роки тому +31

      @@hisham370 thalpariyam und but athu manasil kidannu neeruvalle avarude mathram aya chinthakal avarum ayi orumichu chilavazhicha nimishangan athu santhosham ayalum dhugam ayalum

    • @hisham370
      @hisham370 3 роки тому +23

      @@anaswaraashokan6451 i think, u orupad kashtapett nediyedutha life aanenu thonunu....... bt simple and pratical aayi chinthikuka..... avrk nammle venda enkil pine namml verum oru baadhydha aanu.... chilath nammk oorkumpol oru hurting aavm... ulla kaalam happy aaayi jeevikn nokk... ningl ith arinjittum aaale koode jeevikunu enkil.... ayal orikalum ningalilek aadukilla.... sure... bcz njn enthoke chythalum avl enne vitt povilla enna chintha ayalk ullodtholm kaalam...ayalk ith oru license aanu....... !!!!

    • @joj8949
      @joj8949 3 роки тому +4

      Vittukalayanam kittaatha sadanam onnum allalo😎

  • @user-bq3rn6yl1z
    @user-bq3rn6yl1z 4 роки тому +150

    ഇക്ക റൊമാൻറിക്കല്ലെന്ന സങ്കടമുണ്ടായിരുന്നു .. ഇതു കണ്ടപ്പോ ,,, ആൾക്കെന്നോട് ആത്മാർത്ഥമായ സ്നേഹമുണ്ടെന്ന് മനസിലായി .... മാഷാ അള്ളാഹ് ...😍

    • @anjuanil9025
      @anjuanil9025 3 роки тому +2

      Shariyanu enikkum angane thoniyinnu.

    • @musiclover-jk6rd
      @musiclover-jk6rd 3 роки тому +3

      എനിക്കും അങ്ങനെ തോന്നുന്നു.. ഇക്കാക്ക് എന്നോട് true ലവ് aanu

    • @user-dw1td4ek1x
      @user-dw1td4ek1x 3 роки тому +2

      Sheriyaaa😨

    • @salmafaisalsalma8183
      @salmafaisalsalma8183 3 роки тому +1

      Sheriyane 😊

    • @shuhaib6567
      @shuhaib6567 2 роки тому

      ,,,good

  • @vinodt5123
    @vinodt5123 2 роки тому +156

    മച്ചാമരെ life ഒരാളെ അമിതമായി സ്നേഹിക്കാരുത് പിന്നെ നമ്മൾ ഒരുപാട് വിഷമിക്കേണ്ടി വരും

  • @cutiepie19913
    @cutiepie19913 3 роки тому +86

    കളളം പറയും ബഹുമാനം ഇല്ല മറ്റുളളവരുടെ മുന്നിൽ താഴ്ത്തിക്കെട്ടും ...... പൈസ, സ്വർണ്ണത്തിനു വേണ്ടി സ്നേഹം കാണിക്കും......

  • @Krishna-vl5xh
    @Krishna-vl5xh 4 роки тому +325

    മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ജോലി എടുത്തു ജീവിക്കുക അപ്പോ ഇതൊന്നും ഓർക്കാൻ സമയം ഉണ്ടാകില്ല.നമ്മൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്തവർ ആവും പലപ്പോഴും സഹായിക്കുക.ഇതൊക്കെ ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് മാറി മാറി വരും.

    • @anuroopkkc13anuroop65
      @anuroopkkc13anuroop65 4 роки тому

      Adipolli

    • @vishnupriyag6093
      @vishnupriyag6093 4 роки тому

      Correct

    • @krishnendur222
      @krishnendur222 4 роки тому

      💯💯

    • @afisanisar2152
      @afisanisar2152 4 роки тому

      Shariya paranje ente hus agot vilichale vilikarullu vilichilagil pine vililare ella. Samanagalum njane kondukare ullu

    • @shahaban8585
      @shahaban8585 4 роки тому +2

      Yes dont depend others നമ്മുക്ക് ശല്യം ആണെന്ന് തോന്നിയാൽ ഒറ്റക്ക് കിട്ടിയാൽ ഇടിച്ചു പഞ്ചരാക്കണം കൊറേ ഉണ്ട് എന്റെ നാട്ടിൽ നമുക്ക് ഒരു വില പോലും kalpikkilla എന്നാലോ കുറ്റപ്പെടുത്തൽ avaghanikkal അതിൽ ഒന്നും ഒരു കുറവും ഇല്ല ഇനി വീണ്ടും നമ്മുടെ ജീവിതത്തിന് ദോഷം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചാൽ ഞാൻ ആണെങ്കിൽ നാട്ടുകാരുടെ മുന്നിൽ ഇട്ട് വരെ തല്ലും

  • @bbcvlogs2921
    @bbcvlogs2921 4 роки тому +160

    ആത്മാര്ത്ഥ സ്നേഹം ഏതാണെന്നു മനസിലാവാത്തത് തന്നെ ആണ് ജീവിതത്തിലെ എല്ലാ ദുഃഖകൾക്കും കാരണം. 😥😢😟

    • @user-yh4qn1cf9w
      @user-yh4qn1cf9w 4 роки тому +3

      നാടുമുഴുവൻ കാണുന്നവരെയെല്ലാം സ്നേഹിച്ചാൽ യഥാർഥ സ്നേഹം തിരിച്ചറിയാൻ കഴിയില്ല 😂😂😂അതിനെ പറയുന്നത് വേറെ പേര

    • @thahiraandatodan3708
      @thahiraandatodan3708 3 роки тому

      😭😭

    • @bbcvlogs2921
      @bbcvlogs2921 3 роки тому

      @@user-yh4qn1cf9w njn ഉദേശിച്ചത്‌ തനിക്കു മനസിലായില്ല 😂

    • @kunjuvava342
      @kunjuvava342 3 роки тому

      @@thahiraandatodan3708 hello😍😍😍

  • @SanthoshKumar-zz6kn
    @SanthoshKumar-zz6kn 2 роки тому +20

    സ്നേഹം എന്നത് ഒരനുഭവമാണ്. പരസ്പരം സ്നേഹിക്കുന്നവരാണ് ഇടയ്ക്കിടെ അകലുന്നവർ

  • @faslurahman6597
    @faslurahman6597 4 роки тому +14

    ജീവിതത്തിൽ ഇങ്ങനെയുള്ളവരെ ഒരുപാട് കണ്ടിട്ടുണ്ട് പറഞ്ഞുതന്നതിന് സാറിന് ഒരായിരം അഭിവാദ്യങ്ങൾ

  • @nishajuparambil9210
    @nishajuparambil9210 4 роки тому +136

    ഒറ്റ നോട്ടത്തില്‍ വീഡിയോ കൊള്ളാം. But ഓരോരുത്തരുടെ charecter അനുസരിച്ച് ചെറുതല്ലാത്ത മാറ്റങ്ങൾ ഈ വിഷയത്തിൽ ഉണ്ട് എന്നതാണ് വസ്തുത 💓

    • @jasminathi2574
      @jasminathi2574 4 роки тому +1

      Sathyam

    • @anaghaanu7244
      @anaghaanu7244 3 роки тому +1

      Ellarudem character anusarich vedio cheyyan patto..general ayitulla kaaryagal alle parayan pattullu

  • @remyasuresh711
    @remyasuresh711 4 роки тому +46

    സർ, കുട്ടികളിലെ പഠന -പെരുമാറ്റ വൈകല്യത്തെ പറ്റിയും, പഠന വൈകല്യമുള്ള കുട്ടികളെ എങ്ങനെ training കൊടുക്കണം എന്നതിനെ പറ്റിയും ഒരു വീഡിയോ ഇട്ടാൽ ഒരുപാട് അമ്മമാർക്ക് ഹെല്പ് ആകും. Pls

  • @sudhaa6698
    @sudhaa6698 4 роки тому +207

    എന്റെ ഭർത്താവിന് എന്നോട് നിഷ്കളങ്കമായ സ്നേഹം ആന്നെന്നു ഈ വീഡിയോ കണ്ടപ്പോൾ പൂർണമായും മനസ്സിലായി..

    • @sadiqc8153
      @sadiqc8153 4 роки тому

      sudha a Check this and find right option ua-cam.com/video/ehtuaKVhmIk/v-deo.html

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 4 роки тому +4

      Great

    • @sijons893
      @sijons893 4 роки тому +19

      pullikaran ee video neratha kandu manasilaki kanum.
      take it as a joke

    • @m.m.minshad1365
      @m.m.minshad1365 4 роки тому +15

      ദൈവം, മരണം വരേയും നിലനിര്‍ത്തട്ടെ...

    • @nithin5798
      @nithin5798 4 роки тому +5

      നല്ലത്.. ആളുകൾ ഒരുപാട് പേര് നന്മ ഉള്ളവരാണ്..

  • @resmimenon92
    @resmimenon92 3 роки тому +17

    ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് എല്ലാരും എന്നോട് കാണിക്കുന്നത് കപടസ്നേഹം ആണെന്നാണ് ഏത് നേരത്ത് ഇത് കാണാൻ തോന്നിയോ എന്തോ😭😭

  • @muhsinsalam
    @muhsinsalam 4 роки тому +269

    Best timing....+ Lockdown
    കൂടി ആയപ്പോ മനസ്സിലായി ഇത്ര പാഴ് മരങ്ങൾ ക് ദിവസം വെള്ളം ഒഴിച്ചെന്ന്...

    • @soulsoundmusic31
      @soulsoundmusic31 4 роки тому +24

      Vere onnum manasilayi nammal adhikam pariganikkathavaranu orupadu sneham ingott thannthennum

    • @TwinkleKhanna291
      @TwinkleKhanna291 4 роки тому

      aah potteh sarilla☺

    • @soulsoundmusic31
      @soulsoundmusic31 4 роки тому

      @@TwinkleKhanna291 ulla karyamalle anubhavam undo kurach padikkan patti😒

    • @nelsonpeter1817
      @nelsonpeter1817 4 роки тому +1

      ഞാനും കണ്ടുപിടിച്ചു

    • @TwinkleKhanna291
      @TwinkleKhanna291 4 роки тому

      @@soulsoundmusic31 ☺ mmm....

  • @MTVlog
    @MTVlog  4 роки тому +46

    *വൈകാരിക പക്വത ഇല്ലാത്തവരുടെ 8 ലക്ഷണങ്ങൾ*
    ua-cam.com/video/lahoW93qYBg/v-deo.html
    *വൈകാരിക പക്വത നേടാനുള്ള 8 വഴികൾ. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ*

  • @fairoostk1461
    @fairoostk1461 4 роки тому +242

    അപ്പോ എന്റെ മുതലാളി കള്ളനാണ്..നാളെ ജോലി രാജി വെക്കണം

  • @rasikan6957
    @rasikan6957 4 роки тому +404

    "ഭാര്യയില്ല... കാമുകിയില്ല... ജോലിയില്ലാ... ബോസ് ഇല്ല...ഞാൻ ആരുടെ സ്നേഹം അളക്കും എന്റെ ശിവനെ....!!"

    • @mohammedsinan4756
      @mohammedsinan4756 4 роки тому +17

      Ithokke undaykazhinu alakkaam 😃

    • @manavankerala6699
      @manavankerala6699 4 роки тому +6

      ശിവ ശിവാ

    • @jayalekshmi1577
      @jayalekshmi1577 4 роки тому +2

      Tu hi hrhr I am a little bit more time to meet you in the future of our lives to be a good time to be

    • @ismayilkodassherisoudiarab3045
      @ismayilkodassherisoudiarab3045 4 роки тому +5

      Andi undo , chakka kuru aano

    • @sheejavenukumar4649
      @sheejavenukumar4649 4 роки тому +12

      സ്വയം എത്ര സ്നേഹിക്കുന്നു എന്ന് നോക്കൂ.സ്വയം ഉയർത്താൻ എത്ര ശ്രമിക്കുന്നു എന്ന്... വിദ്യാഭ്യാസ പരമായി, സാംസ്കാരികമായി, സാമ്പത്തികമായി, ധാർമികമായി... അങ്ങനെ.. ഈ പറഞ്ഞ ശിവൻ കൂടെ നിൽകും

  • @anusiyas311
    @anusiyas311 4 роки тому +609

    ഞാൻ എൻറെ ഭാര്യയെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കി

  • @manjuns8094
    @manjuns8094 4 роки тому +102

    യഥാർത്ഥ സ്നേഹം 10% മാത്രം, ബാക്കി എല്ലാം പണം, കാരൃലാഭം ഇവ അനുസരിച്ച് മാത്രം...

    • @fahadcreation7898
      @fahadcreation7898 4 роки тому +1

      10 onnum alla 50 % undagum

    • @user-eq6im5mm4p
      @user-eq6im5mm4p 4 роки тому +1

      Anubavam gurujii😆

    • @itsmedevil4005
      @itsmedevil4005 3 роки тому

      പണമില്ലാത്തവരും സ്നേഹിക്കുന്നിലെ നാം കണ്ടിട്ടില്ലേ വഴിയോരത്തു ജീവിക്കുന്നവരെ അവർ സാമ്പാദിക്കാൻ അല്ല ഒരു നേരം ഭക്ഷണത്തിനായിട്ടാണ് കഷ്ടപ്പെടുന്നത് എന്നിട്ടും സ്നേഹിക്കുന്നു. യഥാർത്ഥ സ്നേഹം അവിടെ കാണാം

    • @sajithajibin2519
      @sajithajibin2519 2 роки тому

      വളരെ ശരിയാ

  • @user-np3xn9yg4o
    @user-np3xn9yg4o 4 роки тому +104

    വിഡിയോ കാണുമ്പോൾ കമെന്റ് വായിച്ചു ചിരിച്ചു

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому +135

    എനിക്കും അനുഭവമുണ്ട് ചില കൂട്ടുകാരികൾക് വിഷ് ചെയ്താൽ തിരിച്ചുണ്ടാവില്ല കണ്ടിട്ട് കനത്തഭാവത്തിൽ പോകും കാശിനാവശ്യ മുണ്ടായാൽ കാലേകൂട്ടി വിശേഷങ്ങൾ ചോതിക്കലും സ്നേഹപ്രേകടനവും ഉണ്ടെങ്കിലും ഞാൻ മനഃപൂർവം ഇല്ലെന്നു പറയും ഞാനിപ്പോൾ മൈന്റ് ചെയ്യാറില്ല

    • @anishanissam1448
      @anishanissam1448 4 роки тому +5

      Enikkum same anubhavam

    • @sabithaaasiya5976
      @sabithaaasiya5976 4 роки тому +5

      @@anishanissam1448 തിരിഞ്ഞു നോക്കരുത് അവറ്റകളെ

    • @itsme-ms7qm
      @itsme-ms7qm 4 роки тому

      സെയിം enkum

    • @vedhaclick9547
      @vedhaclick9547 4 роки тому +5

      Njan ippo anubhavichathe ullu cash thirichu tharathirikkan enne avoid cheyyunnu

    • @msc8927
      @msc8927 4 роки тому +12

      ഞാനും ജീവിതത്തിൽ ഒരുപാട് പഠിച്ചു..ആവശ്യങ്ങൾ വരുമ്പോൾ മാത്രം സംസാരിക്കുകയും അല്ലാത്തപ്പോ അവോയ്ഡ് ചെയ്യുകയും ചെയ്യും..അത് കൊണ്ട് ഇപ്പോ ഞാൻ തന്നെ സ്വയം എന്നെ പറഞ്ഞു പഠിപ്പിച്ചു എന്നെത്തന്നെ.. you are alone..

  • @reviewmaster5454
    @reviewmaster5454 4 роки тому +317

    അല്ല മാഷേ ഇങ്ങനെ അല്ലാണ്ട് സ്നേഹിക്കാൻ ഉമ്മാനെ അല്ലാണ്ട് ആരേം കിട്ടുഊ😊😊

    • @vishnub9907
      @vishnub9907 4 роки тому +6

      Sathyam.

    • @manikandank4238
      @manikandank4238 4 роки тому +4

      Wife unde alla parayan pattumo

    • @Bee-wee130
      @Bee-wee130 4 роки тому

      Pls subscribe dear

    • @sajus1868
      @sajus1868 4 роки тому

      Sure

    • @sajnarauf2117
      @sajnarauf2117 4 роки тому +14

      നിഷ്കളങ്ക സ്നേഹം എന്നും ഉമ്മ തന്നെ 😍😍😍

  • @safeerkk2500
    @safeerkk2500 4 роки тому +128

    ആത്മാർഥമായി സ്നേഹിക്കുന്നവരെ മാത്രം തിരിച്ചു സ്നേഹിക്കുക അല്ലാത്തവർക്ക് പട്ടിതീട്ടത്തിന്റെ വിലപോലും കല്പിക്കരുത്

  • @asdfasdfftg4454
    @asdfasdfftg4454 4 роки тому +76

    സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്തവരുണ്ട് . ചില സാഹചര്യങ്ങളിൽ, പ്രധാനമായും പ്രകടിപ്പിക്കണ്ട നേരത്ത് അവർ ചെയ്യുന്നില്ല. ഞാൻ മനസ്സിലാക്കുന്നത് അവരുടെ പ്രകൃതം അങ്ങനെയാണ് എന്ന്. അങ്ങനെ ആവാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാവും.

    • @kannur2016
      @kannur2016 4 роки тому

      Yes

    • @manjupoul7153
      @manjupoul7153 4 роки тому +2

      യഥാർത്ഥ സ്നേഹത്തിന് ഒരു പ്രതി ബന്ധവും ഇല്ല അത് പ്രപഞ്ച സത്യം ആണ്

    • @thahirams45
      @thahirams45 4 роки тому

      സത്യം

    • @yaseenmalik1755
      @yaseenmalik1755 3 роки тому +1

      Njan anganeyaanu

  • @lioalgirl3298
    @lioalgirl3298 4 роки тому +177

    *വിവാഹം കഴിഞ്ഞിട്ടും നിങ്ങളെ* *ആരെങ്കിലും പ്രണയിക്കുന്നു എന്ന് പറഞ്ഞിട്ട് ഉണ്ട് എങ്കിൽ* *സൂക്ഷിക്കണം....നിങ്ങളുടെ ശരീരം അല്ലാതെ മറ്റൊന്നും അവർ ആഗ്രഹിക്കുന്നില്ല🙏🙏🙏*
    *Nb.ഇന്നത്തെ സമൂഹതിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്* *ഇങ്ങനെയുള്ള ഒളിച്ചൊട്ടങ്ങൾ ആണ് 🙏*

    • @palapraanvar2011
      @palapraanvar2011 4 роки тому +10

      Correct....👍

    • @naturalworlds3607
      @naturalworlds3607 4 роки тому +7

      Correct

    • @rajeshcr1987
      @rajeshcr1987 4 роки тому +3

      Ninnodu ara paranjathu

    • @rahulsblograhul3610
      @rahulsblograhul3610 4 роки тому +11

      @@rajeshcr1987 ninte thanda

    • @ramchandra7780
      @ramchandra7780 4 роки тому +11

      കോപ്പ് ആണ്‌..... ചില വെടല my$@@%k@l.....ആണ്‌ lyf il wife ayi vannu kayarunnath enkil... sneham kittuna സ്ഥലത്തേയ്ക് പോകും.....sex oke optional anu.... പെണ്ണിനെ പോലെ തന്നെ men nte body yk um value und.....

  • @sistersvlog3428
    @sistersvlog3428 4 роки тому +421

    ആരൊക്കെ നമ്മളോട് ഒലിപ്പീരു കാണിക്കുന്നോ അവരെ ശ്രദ്ധിക്കുക..

    • @shiri_arz1368
      @shiri_arz1368 4 роки тому +7

      Valare sheriyan

    • @jokandathil
      @jokandathil 4 роки тому +3

      true..

    • @majeedmajeed5854
      @majeedmajeed5854 4 роки тому +3

      Infinite percent true

    • @sandhyasandhya3517
      @sandhyasandhya3517 4 роки тому +3

      Sathyam

    • @manjupoul7153
      @manjupoul7153 4 роки тому +37

      അപ്പോഴേക്കും നമ്മൾ അവരെ ഒരു പാട് സ്നേഹിച്ചിരിക്കും പിന്നെ ദു:ഖം നമ്മുക്ക് മാത്രമാ

  • @shabnakp4314
    @shabnakp4314 3 роки тому +8

    നമ്മുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ ചൂഷണം ചെയ്യുന്നു എന്നറിഞ്ഞാലും തള്ളിക്കളയാൻ പറ്റിയെന്നു വരില്ല.

  • @newmalabarmediatravelling.1549
    @newmalabarmediatravelling.1549 4 роки тому +13

    അങ്ങനെ ഒരുപാട് ബന്ധങ്ങൾ കുളമാക്കി അല്ലേ ഞാൻ എൻറെ കാഴ്ചപ്പാടിൽ പറയാം നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അപ്പോൾ അവരിൽ നിന്നും തിരിച്ചു ഒന്നും പ്രതീക്ഷിക്കരുത് എൻ്റെ രീതിയാണ്

    • @Moon.a90
      @Moon.a90 3 роки тому

      Correct enikkoru friend undu ithupole thanna parayunne snehikkanam viswasikkaruthu athu vechu pulli ennodu mindaru polum illa 😂😂

  • @bejomathew1509
    @bejomathew1509 4 роки тому +479

    ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാൽ ആ നിമിഷം ചെവികല്ല് നോക്കി ഒന്ന് കൊടുക്കണം. അപ്പോ മുഖത്ത് ലക്ഷണങ്ങൾ വരും , നാട്ടുകാർക്ക് പിന്നീട് മനസ്സിൽ ആയി കൊള്ളും 😬

    • @mallugirl2696
      @mallugirl2696 4 роки тому +3

      😀😀😀

    • @ishu2318
      @ishu2318 4 роки тому +2

      @ദി zohan ലക്ഷണം എന്നാവും ഉദ്ദേശിച്ചത്

    • @bejomathew1509
      @bejomathew1509 4 роки тому +1

      @@mallugirl2696 😊

    • @bejomathew1509
      @bejomathew1509 4 роки тому +2

      @ദി zohan തിരുത്തി

    • @bejomathew1509
      @bejomathew1509 4 роки тому +2

      @@ishu2318 അതെ ടൈപ്പ് ചെയ്തത് മാറി പോയീ , അറിഞ്ഞില്ല 🙏😂

  • @kiranrs7959
    @kiranrs7959 4 роки тому +15

    മുൻപ് ആരോ പറഞ്ഞതുപോലെ "എൻറെ എല്ലാ സുഹൃത്തുക്കളും എന്ന് ദൈവത്തിന് പോലെയാണ് കാണുന്നത്, കാരണം എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രമേ അവരെന്നെ ഓർക്കുകയും വിളിക്കുകയും ചെയ്യാറുള്ളൂ "

    • @itsmedevil4005
      @itsmedevil4005 3 роки тому +1

      അളിയാ ഈ ഫ്രണ്ട്ഷിപ് എന്നെത് നമ്മുടെ കൈയിൽ ക്യാഷ് ഇല്ലെങ്കിൽ ആരും ഉണ്ടാവില്ല. ഫോർ എക്സാമ്പിൾ ഞാൻ. ഒന്നോ രണ്ടോ നല്ല സുഹൃത്തുക്കൾ ഒഴിച്ചാൽ എല്ലാം അവർക്കു നമ്മളിൽ നിന്നും കിട്ടുന്നത് കഴിഞ്ഞാൽ പിന്നെ നമ്മളൊക്കെ വെറും ചീത്തയാണ്. ഈ കൊറോണ എന്നെ എല്ലാം പഠിപ്പിച്ചു. ഇനി ഇത് കഴിഞ്ഞാൽ എനിക്ക് എന്റെ കാര്യം. അത്രമാത്രം

  • @rajasekharani7708
    @rajasekharani7708 4 роки тому +37

    സ്നേഹം എന്ന വികാരം തികച്ചും ഇന്നത്തെ കാലത്ത് സമയത്തെ മാത്രം ആശ്രയിച്ചിരിക്കും, അവനവൻ സ്വയം സ്നേഹിച്ചു തുടങ്ങിയാൽ എല്ലാം ശെരിയാകും.നമ്മുടെ സ്നേഹം നമ്മുടെ അവകാശമാണ്, മാതാവും പിതാവും മാത്രമേ ഉള്ളു വിശ്വസിക്കാൻ.

  • @amalraj7899
    @amalraj7899 2 роки тому +1

    സാർ , നിങ്ങൾ പറയുന്നത് 100 ശതമാനം ശരിയാണ്, സാർ ഈ വീഡിയോ യിൽ പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്.

  • @heejama3676
    @heejama3676 4 роки тому +10

    കാപട്യമായ സ്നേഹത്തിന്റെ ഒരു ഉദാഹരണമാണ് എന്റെ മകന്റെ കൂടെ SSLC പഠിച്ച സഹപാഠികൾ.

  • @user-np3xn9yg4o
    @user-np3xn9yg4o 4 роки тому +33

    സാറിന്റെ ഈ വിഡിയോ സൂപ്പർ ആണ് സത്യം ആണ്

  • @rahulkrishna4188
    @rahulkrishna4188 4 роки тому +51

    യത്ഥാർത്ത സ്നേഹം എപ്പോഴും ജീവൻ ഇല്ലാത്ത വസ്ത്തുകളോടായിരിക്കണം......"

    • @alka6521
      @alka6521 3 роки тому +1

      മോർച്ചറി. ഡെഡ്ബോഡി. 🤣🤣🤣🤣😁😁😁😁😄😄😄😄😄😂😂😂😂😂

    • @akshayaks7490
      @akshayaks7490 2 роки тому +1

      @@alka6521 😂

  • @desertlover9123
    @desertlover9123 4 роки тому +53

    നിങ്ങൾ ഇദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ കമന്റ്സ് പിന്നീട് വായിക്കാം.

  • @vvshyj9699
    @vvshyj9699 4 роки тому +57

    ചിലർക്ക് സ്നേഹം പ്രകടിപ്പിക്കാൻ സമയം കിട്ടത്തില്ല. പല കാര്യങ്ങളും തലയിൽ കയറി യാൽ പിന്നെ ഒന്നും ഓര്മയുണ്ടാവില്ല.അതിനു ചൂഷണം എന്നു പറയാൻ പറ്റില്ല

    • @abhi-qx2rb
      @abhi-qx2rb 4 роки тому +7

      നിങ്ങൾക്ക് ഈ വീഡിയോ കണ്ടന്റ് മനസ്സായില്ല എന്നതാണ് സത്യം, 365ദിവസവു൦ തലയിൽ പലകാര്യവു൦കൊണ്ട് മാത്ര൦കൊണ്ടുനടക്കുന്ന വ്യക്തിയാണോ താങ്കൾ അതോ വീഡിയോയിൽ പറഞ്ഞപോലെ സ്വഭാവമുള്ള വ്യക്തിയെ ലൈഫിൽ കണ്ടിട്ടേയില്ലേ?, അതോ താൻ ഇതുപോലെ വ്യക്തി യാണോ

    • @sajidasameer8275
      @sajidasameer8275 4 роки тому

      Ys

    • @iqinternational5147
      @iqinternational5147 4 роки тому +3

      ഇതിൽ പറഞ്ഞ ഉടായിപ്പ് നീ ആണെന്ന്‌ ഉറപ്പിച്ചു

    • @girjasanjivan9209
      @girjasanjivan9209 3 роки тому

      Good

    • @kunjuvava342
      @kunjuvava342 3 роки тому

      @@sajidasameer8275 correct aanu 😍😍😍

  • @sreeramwarrier5757
    @sreeramwarrier5757 4 роки тому +155

    ഇങ്ങനെ ഒക്കെ നോക്കിയാൽ എന്നെ ഒന്നും ആരും സ്നേഹിക്കുന്നില്ലല്ലോ ദൈവമേ.....🙂😏

  • @mefaaznou7851
    @mefaaznou7851 4 роки тому +26

    എന്റെ കൂട്ടുകാരന്റെ uncle അവനെ ഗൾഫിൽ house driver വിസയിൽ ഒരു വീട്ടിൽ കൊണ്ടുപോയി ഇട്ടു.... എന്നും അടിയും തൊഴിയും കഷ്ടപ്പാട് ശമ്പളവും കുറവ് ഉള്ളത് കിട്ടുന്നുമില്ല അറിയിച്ചപ്പോൾ പുള്ളിക്ക് നാണക്കേട് നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ ഒരുപാട് ശ്രദ്ധിച്ചു.. കുറച്ചു ക്യാഷ് പുള്ളി നാട്ടിൽ വിടും ശമ്പളം കിട്ടിയാൽ അത് വാങ്ങും ഓരോന്ന് പറഞ്ഞ് ഒരു വർഷം കഴിഞ്ഞു ....... നാട്ടിൽ പോവാൻ 2 വർഷം വേണമെന്ന് പറഞ്ഞ് നരകിപ്പിച്ചു നാട്ടിൽ പോവുമ്പോൾ ചിലവിനു ക്യാഷ് അയച്ചു തരാമെന്നൊക്കെ പറഞ്ഞു.... രണ്ടു വർഷമായിട്ടും നാട്ടിൽ വിടാൻ ഭാവമില്ല police സ്റ്റേഷൻ പോയി കേസ് കൊടുത്തു മൂന്നു മാസം നടത്തിച്ചു അതിനിടയിൽ ഹുറൂബ് ആക്കി..... ഏതായാലും മൂന്നുമാസത്തിനു ശേഷം ticket എടുത്തു thannu നാട്ടിൽ വിടാൻ police അവരെ നിർബന്ധിച്ചു അല്ലേൽ അവർക്കു പ്രശ്നമാകുമെന്നു പേടിച്‌ ഹുറൂബും മാറ്റി ticket എടുത്തു നാട്ടിലേക്കയച്ചു..... നേരത്തെ പറഞ്ഞ uncle ചിലവിനു ക്യാഷ് അയച്ചു തരാമെന്നൊക്ക പറഞ്ഞത് മനപ്പൂർവം മറന്നു...... അന്ന് അവൻ നാട്ടിൽ വന്ന് കയ്യിൽ ഒരു രൂപ എടുക്കാനില്ലാതെ തെണ്ടുന്നത് ഞാൻ കണ്ടതാണ്
    നിങ്ങൾ ഒരാളെയും ആത്മാർത്ഥമായി വിശ്വസിക്കരുത്

    • @itsmedevil4005
      @itsmedevil4005 3 роки тому +2

      ഇത് മനസിലാക്കുക ഒരിക്കലും ഒരാൾ ഞാൻ തങ്ങളെ നന്നാക്കാം എന്ന് പറഞ്ഞു വരില്ല. വന്നാൽ?? അത് അവരുടെ ലാഭംമാണ് അവർ നോക്കുന്നത്. ഇവിടെ കുറെ അനുഭവം ഉണ്ട്.

    • @seennuusmusicworld9749
      @seennuusmusicworld9749 3 роки тому

      ന്താല്ലേ 🙏 കഷ്ടം

    • @itsmedevil4005
      @itsmedevil4005 3 роки тому +1

      @@seennuusmusicworld9749 mm

    • @itsmedevil4005
      @itsmedevil4005 3 роки тому +1

      @@seennuusmusicworld9749 കുറെ പേര് ഉണ്ട് ഇങ്ങനെ

    • @seennuusmusicworld9749
      @seennuusmusicworld9749 3 роки тому +1

      @@itsmedevil4005 ഹ ഉണ്ട് വിശ്വസിച്ചു പോകും

  • @gamingmask8677
    @gamingmask8677 4 роки тому +2

    എന്നെ എല്ലാവർക്കും വെറുപ്പ്. ആക്കി എന്റെ ഭർത്താവ് അനാവശ്യ പറഞ്ഞു നടക്കുന്നു. സാർ വീഡിയോ കാണു പോൾ ഒരു സമാധാനം. Tks.

  • @harikrishnankv2910
    @harikrishnankv2910 4 роки тому +11

    നമുക്ക് സ്നേഹിക്കാൻ ആരും ഇല്ലെല്ലോ എന്നോർത്തിട്ടാ സങ്കടം 😢😢😢😢

    • @angelflora8468
      @angelflora8468 2 роки тому

      Don't expect anything from anyone. Love urself first.

  • @muthoosmuhammad1963
    @muthoosmuhammad1963 4 роки тому +9

    Ente chothyathin oru vidio aayi answer aayi thannathin.. THNKU SO MUCH👏👏😍😍😍

  • @praveenindia1935
    @praveenindia1935 4 роки тому +128

    മനുഷ്യന്റെ മനസ്സ് അളക്കുക ബുദ്ധിമുട്ടാണ്.ഈ സംസാരിക്കുന്നത് പൊതുവായ കാര്യങ്ങൾ മാത്രം.

  • @thebeautifulsoundofincessa8202
    @thebeautifulsoundofincessa8202 4 роки тому +3

    സ്നേഹം അത് എന്താണെന്നു അറിയണമെങ്കില്‍ അനുഭവം വെച്ച് വിവാഹം കഴിക്കണം ,അപ്പൊ മാതാവിന്റെ സ്നേഹം നഷ്ട്ടപെട്ടതായി മനസ്സിലാകും ,പിന്നെ സുഹുര്തുക്കലാണ് അത് ബാല്യകാല സുഹുര്ത്തുകള്‍ ആയിരിക്കണം ,ആവര്‍ മാത്രമേ നമ്മളെ സ്നേഹിചിട്ടോ ള്ള് .

  • @manjupoul7153
    @manjupoul7153 4 роки тому +3

    സാറ് പറഞ്ഞത് 100 % സത്യമാ ചതിയാ എല്ലാം ഈ ലോകം പോലും നമ്മൾ ആരെ എത്രമാത്രം സ്നേഹിച്ചാലും അവഗണിക്കപ്പെടുന്നു.

  • @girijamd6496
    @girijamd6496 4 роки тому +43

    ഭൂരിപക്ഷം പേരും കാര്യസാധൃതതിന് വേണ്ടി മാത്രം അടുത്ത് കൂടുനവരാണ്

  • @nithinmohan7813
    @nithinmohan7813 4 роки тому +162

    ഇന്ന് കൂടുതൽ കാണുന്നത് പണം സുഖം ഇവയുടെ അടിസ്ഥാനത്തിൽ ഉള്ള സ്നേഹം മാത്രം ആണ് 😠😠😠😈😈😈😡😡😡😰😰😰😲😲😲

  • @harithaaaaaa1058
    @harithaaaaaa1058 3 роки тому +7

    💯 % sincere കാണിക്കുന്നവരോട് fake love 😥

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +13

    സത്യ സദ്ധമായി എല്ലാം തുറന്നു പറയുന്നവരെ ലഭിക്കാൻ ബുദ്ധിമുട്ട് ഉള്ള കാര്യാമാണ്,
    പക്ഷെ
    അങ്ങനെ ഉള്ളവരെ ഇഷ്ടപ്പെടുന്നവർ നമ്മുക്ക് ഇടയിൽ കുറവുമാണ്,
    അങ്ങനെ ഉള്ളവർ ഒരിക്കലും വിശ്വാസ വഞ്ചന കാണികുകയുമില്ല എന്നാണ് എന്റെ ഒരു ഇത്,
    So ഞാൻ എല്ലാം തുറന്നു പറയുന്ന കൂട്ടത്തിലാണ്,
    😉😉😉✌️

    • @hayaschannel9164
      @hayaschannel9164 4 роки тому

      സുഖല്ലേ

    • @mylifemyfamliy3836
      @mylifemyfamliy3836 4 роки тому

      @@hayaschannel9164 al ambdulillha..
      Avide okke sukam aanenn karuthunnu😍
      Safe aanallo

    • @hayaschannel9164
      @hayaschannel9164 4 роки тому

      @@mylifemyfamliy3836 അൽഹംദുലില്ലാഹ്

    • @ramchandra7780
      @ramchandra7780 4 роки тому

      Nigalude .. fb pwsd onnu thurannu parayavo😝

    • @shanifkc648
      @shanifkc648 4 роки тому

      Pacha thoppi......
      Sry sneham kondanu..

  • @dileeps7884
    @dileeps7884 3 роки тому +3

    കുറെ നല്ല മെസ്സേജുകൾ കുട്ടികൾക്ക് നൽകുന്നുണ്ട്. Very good👍

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 4 роки тому +12

    നീ ജോലിക്ക് പോവേണ്ട എന്ന് പറയുന്നതിൽ എന്താണ് സ്നേഹക്കുറവ് ഭാര്യയോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് നീ ജോലിക്ക് 'പോവണ്ട എന്ന് പല ഭർത്താക്കൻമാരും പറയൽ ഉണ്ട് അത് ഒറിജിനൽ സ്നേഹം തന്നെയാണ്

    • @Rithuof
      @Rithuof 4 роки тому +2

      Avrk agrahm undakum apol athu nammal manasilakathe avryde agraham nammde teerumanm komd illathavunu ATh avrk mimdil ennum.vishamam avum

  • @ADHOLOKAM119
    @ADHOLOKAM119 Рік тому +3

    ഇനി ഒരു പ്രണയം വേണ്ട ആ വിരഹം താങ്ങാൻ കഴിയില്ല🎉❤

  • @mpn2128
    @mpn2128 4 роки тому +13

    Don't change so people will like you. Be yourself and the right people will love the real you.
    Relationships aren't designed for selfish individuals.
    Follow your heart but take your brain with you. True love is loving someone for their inner beauty, not their outward appearance

  • @lakshmis2616
    @lakshmis2616 3 роки тому +5

    ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് എന്റെ ഭർത്താവ്.. പൊന്ന് ആണെന്ന്..🙏... എന്റെ വിചാരം ആൾ റൊമാന്റിക് അല്ല അത് കൊണ്ട് എന്നെ ഇഷ്ട്ടം അല്ല എന്ന് പക്ഷെ ഇപ്പോൾ എല്ലാം മനസിലായി.. He is love me.. True love

  • @salamchelembra
    @salamchelembra 3 роки тому +7

    100% loves 1% മാത്രം
    ബാക്കി 99% കാപട്യം
    ഞാന്‍ ആ 99% ത്തിൽ പെടുവായിരിക്കും🥰🥰🥰

  • @mythoughts121
    @mythoughts121 4 роки тому +20

    ഞാൻ ആരെയും സ്നേഹിക്കുന്നില്ല.. അതുകൊണ്ടാകും എന്നെ ആരും സ്നേഹിക്കാത്തത്... 😣

  • @jomeshkj2449
    @jomeshkj2449 4 роки тому +9

    യഥാർത്ഥ സ്നേഹം, വ്യാജ സ്നേഹം എന്നൊന്ന് ലോകത്തിലില്ല. ഒരാൾക്ക്‌ മറ്റൊരാളെ ചൂഷണം ചെയ്യാനുള്ള ചില ഭാവപ്രകടനങ്ങൾക്ക് സമൂഹം നൽകിയിരിക്കുന്ന പേരാണ് സ്നേഹം, അല്ലെങ്കിൽ ഞാൻ ഇങ്ങനെയൊക്കെയാണെന്നു മറ്റുള്ളവരെ കാണിക്കാനുള്ള ഒരു സ്വയം പ്രദർശനതെയാണ് സ്നേഹം എന്ന് ലോകം വിളിക്കുന്നത്‌. സംശയമുള്ളവർ ഒരു സെൽഫ് ഇവാല്യൂവേഷൻ നടത്തിനോക്കുക.......
    സത്യസന്ധമായി പറഞ്ഞാൽ പുച്ഛമാണ് 'സ്നേഹം' എന്ന പദത്തിനോട് പോലും........

    • @noushadp.p889
      @noushadp.p889 4 роки тому +4

      ഇന്നിന്റെ കാലത്ത് 99% പേരും ചൂഷണ സ്നേഹമാണ് പിന്തുടരുന്നത്‌.
      മുൻകാല തലമുറ ഇതിൽനിന്നു വ്യത്യസ്തമാണ്.

    • @jomeshkj2449
      @jomeshkj2449 4 роки тому +1

      @@noushadp.p889 മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കാനോ , ഏതെങ്കിലും വിധത്തിലുള്ള ചൂഷണത്തിന് വിധേയരാക്കാനോ, അല്ലെങ്കിൽ... ഞാൻ നിങ്ങളെ മറ്റാരേക്കാളും പരിഗണിക്കുന്നു എന്നൊക്കെ സ്ഥാപിച്ചെടുക്കാനോ ഉള്ള വെറും ഭാവപ്രകടനങ്ങൾ മാത്രമാണ് 'സ്നേഹം'....... അതെല്ലാ കാലത്തും...... 100ശതമാനവും അങ്ങനെത്തന്നെയായിരുന്നു..........

  • @jaseelmuhammed4884
    @jaseelmuhammed4884 3 роки тому +9

    ഈ ഒരു വീഡിയോ പല ആളുകളെയും തന്റെ പാർട്നെറുടെ മേൽ സംശയ രോഗം ഉണ്ടാക്കാൻ ഇടവരുത്തും

  • @malayalipoli7099
    @malayalipoli7099 4 роки тому +75

    ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ സ്നേഹം ആത്മാര്ഥമാണ് എന്ന് തോന്നുന്നവർ comment ചെയ്യ്

  • @fathimasuhra721
    @fathimasuhra721 4 роки тому +30

    Good topic ഇപ്പോൾ മനസിലായി കാര്യങ്ങളുടെ ഗൗരവം 🤞

  • @navin.99618
    @navin.99618 3 роки тому +2

    ഈ വീഡിയോ കണ്ടതിനു ശേഷം ചില കുടുംബങ്ങൾ തകരാറിലായേക്കാം 🙏

  • @shameernp5340
    @shameernp5340 4 роки тому +12

    സത്യം പറയട്ടെ എന്റെ മൊതലാളി ഒരു ചെറ്റയാണ് കാശ് കടം വാങ്ങിച്ചാൽ തിരിച്ചു തരില്ല 😬😬

  • @seenastimepass3524
    @seenastimepass3524 4 роки тому +11

    സാർ, ഇപ്പോൾ കൂടുതലും കപടമായ സ്നേഹമാണ് കണ്ടു വരുന്നത്

  • @islamicmedia2280
    @islamicmedia2280 3 роки тому +15

    ഇത് കേട്ടപ്പോൾ യഥാർത്ഥ സ്നേഹവും കിട്ടാക്കനിയാണല്ലോ

  • @ssssn654
    @ssssn654 4 роки тому +26

    Gift enik kittarund orupad... njan athe pole thirich kodukarila... Sneham illanjitt alla chettayi.. paisa ilanjittanu... 😑 (Ente karyathil ithanu avastta).. bt eaaa oru karyam enik gift tharunna aalkum ariyam 🙂🙂

  • @dinupjose3932
    @dinupjose3932 4 роки тому +46

    മാനേജർക്കു വർക്കറിനോട് സ്നേഹമോ.... ഏതു കമ്പനിയിൽ ആണ് അങ്ങനെ ഒരു സ്നേഹം.. എനിക്ക് അവിടെ ജോലിക്കു പോകണം...

    • @jyothikarayil8185
      @jyothikarayil8185 3 роки тому +1

      എന്റെ കമ്പനിയിൽ ആണ്. ഇത്തരം നെഗറ്റീവ് ചിന്താഗതിയുള്ളവർക്ക് ഇവിടെ ജോലിയില്ല
      Be positive

    • @nighilanvasu264
      @nighilanvasu264 3 роки тому

      Ha:. Ha... super

    • @annemathew2402
      @annemathew2402 2 роки тому

      Really god is With You

  • @majeedmajeed5854
    @majeedmajeed5854 4 роки тому +92

    True love is a delusion.. Actually it doesn't exist... OR it is a beautiful imaginary concept 😢😢😢

  • @jose_raj
    @jose_raj 4 роки тому +20

    Jesus loves you all unconditionally

    • @Vk-uo3ed
      @Vk-uo3ed Рік тому

      ആണോ കുഞ്ഞേ

  • @Jafar_sadique_
    @Jafar_sadique_ 4 роки тому +24

    സിംഗിൾ ആയ ഞാൻ ഇതൊക്കെ എന്തിന് കേൾക്കുന്നതണാവോ 🤔😇

  • @archaarcha1469
    @archaarcha1469 Рік тому +2

    ഇതുംകൂടി കൂട്ടി ഞാൻ 7 തവണ ആണ് ഈ വീഡിയോ കാണുന്നത്.....😁

  • @yadhukrishna5720
    @yadhukrishna5720 Рік тому +1

    ഞാൻ എന്റെ സുഹൃത്തയ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു എന്നാൽ അത് പ്രണയമല്ല പക്ഷെ വല്ലാത്തൊരു ഇഷ്ട്ടം അവൾ അവളുടെ ഫാമിലി യിലെ എല്ലാ സന്തോഷങ്ങളും വിഷമങ്ങളും മറ്റാരേക്കാളും എന്നോട് പറയാറുണ്ട് എന്നാൽ ഈ ഇടയായി വേറൊരു പയ്യനെ കിട്ടിയപ്പോൾ ചെറിയൊരു അകൽച്ച പോലെ എന്നാലും പഴയ പോലെ എല്ലാം കാര്യങ്ങളും പങ്കുവക്കും എന്നോട് ഈ ബന്ധം ഞാൻ തുടർന്ന് പോവണോ അതോ അവൾക് ശല്യമാവാതെ ഞാൻ മാറിനിക്കണോ...ഒരിക്കലും വിട്ടു കളയാൻ തോന്നുന്നില്ല...എക്സ്പീരിയൻസ് ഉള്ളവർ റിപ്ലൈ തരോ...

    • @murshimurshid8368
      @murshimurshid8368 Рік тому +1

      വേണ്ട ബ്രോ, മാറിനിന്നേക്കണം, അല്ലെങ്കി സഹിക്കാൻ പറ്റത്തില്ല, 😊

    • @MuraliTk-id6bz
      @MuraliTk-id6bz 4 місяці тому

      ഒഴിവാക്കി വിടുന്നതിനു മുമ്പ് സ്വയം മാറി നിൽക്കുക

  • @islamicmedia2280
    @islamicmedia2280 3 роки тому +3

    ഒരു അദ്ധ്യാപകൻ വിദ്ധ്യാർഥികളെയെല്ലാം ഒരേ പോലെ സ്നേഹിച്ചാൽ
    അത് ഏത് സ്നേഹമാണ്

  • @sreedeviv5165
    @sreedeviv5165 2 роки тому +3

    കപടമായ സ്നേഹം ആണ് എന്ന് അറിഞ്ഞിട്ടും പിരിയാൻ പറ്റുന്നില്ല

  • @ashrafkariyot6685
    @ashrafkariyot6685 4 роки тому +27

    ഇന്ന് " true love"എന്നത് എത്ര ശതമാനം ഉണ്ടെന്നു പറയാമോ? കപദമാം ലോകത്തിൽ ആത്മാർഥ......

  • @mohammedjaseem8531
    @mohammedjaseem8531 4 роки тому +14

    In a world where most are attracted by the cloaks, it's a blessing to have lovers of the soul ❤️

    • @SelvaRaj-lf1cb
      @SelvaRaj-lf1cb Рік тому

      🙏👌👌👌👍🌹♥️🌹❤️🙏

  • @vahabmohamed6864
    @vahabmohamed6864 4 роки тому +6

    തങ്ങൾ തിരജ്ഞേടുത്ത
    വിഷയയം very good

  • @jazeelrahman1026
    @jazeelrahman1026 4 роки тому +13

    Aadmartamyi snehikapedanum oru bagyam venam 🥰

  • @ammedepoor5352
    @ammedepoor5352 4 роки тому

    100 % ശരിയാണ്. എന്നോട് ഉള്ളത് പോലെ തന്നെ ഞാനും അങ്ങോട്ട് ആയപ്പോൾ എനിക്ക് സ്നേഹം ഇല്ല ആളെ മനസിലാക്കാൻ പറ്റില്ല എന്ന് പരാതിയും അതിനെ ചൊല്ലി ഉള്ള പിണക്കങ്ങളും. ഡെയിലി ആയപ്പോൾ ഞാനും പിന്നാലെ പോകാതെ ആയി . എന്തായാലും ഇനി എന്നെ വേണമെങ്കിൽ എന്നെ തേടി വരട്ടെ. ഞാനായിട്ട് ആരേം തേടി പോണില്ല 👍👍

  • @ajitha1219
    @ajitha1219 4 роки тому +5

    Correct, love must be unconditional with minimum presentation.

  • @sarithaharidas
    @sarithaharidas 4 роки тому +4

    സത്യം... എന്നെ സ്നേഹിക്കുന്ന ആൾ എന്നെ ബഹുമാനിക്കുന്നുമുണ്ട്.

  • @LovelyPushaparaj
    @LovelyPushaparaj 4 роки тому +10

    തീർത്തും വൈകി മനസിലായ വലിയ ഉപകാരം ഉള്ള കാര്യം ❤️

  • @rizaanas6448
    @rizaanas6448 4 роки тому +5

    Onnum pradheekshikaathe സ്നേഹിക്കുക ennaal athonnum nammade Aim ne bhadhikaathirikuka
    Be independent

  • @GayathriGayu-rl3hi
    @GayathriGayu-rl3hi 3 роки тому

    സർ പറഞ്ഞതു 100%ശരിയാണ്.. പണ്ട്കാലത്ത് ഈ മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത സമയത്ത്.. എല്ലാ മനുഷ്യർക്കും പരസ്പരം കപടമില്ലാത്ത സ്നേഹം ഉണ്ടായിരുന്നു. ഇന്ന് ഭാര്യ ഭർത്ത ബദ്ധത്തിൽ മാത്രം അല്ല.. എല്ലാ തരം ബദ്ധങ്ങളിലും ചൂക്ഷണം തന്നെയാണ് നടക്കുന്നത്.. ആരെയും വിശ്വസിക്കാൻ പറ്റാതെ ആയിരിക്കുന്നു.. ഇപ്പോ ആകെ വിശ്വസിക്കാവുന്നത് ചെറിയ കുഞ്ഞുങ്ങളെ മാത്രം ആണ്.. അവരുടെ സ്നേഹം നിഷ്കളങ്കമായിരിക്കും

  • @Lifelong-student3
    @Lifelong-student3 4 роки тому +35

    എന്ത് കൊണ്ട് സ്നേഹത്തിന് പലപ്പോഴും അന്ധത പിടിക്കൂടുന്നു.?

    • @samseer485
      @samseer485 4 роки тому +4

      തിമിരമാവാം 😉

    • @Lifelong-student3
      @Lifelong-student3 4 роки тому +4

      @@samseer485 അതെ philosophically പറയുകയാണെങ്കിൽ താങ്കൾ പറഞ്ഞത് ശെരി തന്നെയാണ്.😊😊

    • @sadiqc8153
      @sadiqc8153 4 роки тому

      Check this and find right option ua-cam.com/video/ehtuaKVhmIk/v-deo.html

    • @littleangel5666
      @littleangel5666 4 роки тому +4

      എല്ലാവർക്കും വേണ്ടത് സ്നേഹം ആണ്. അത് മനസ്സിലാക്കുന്നവർ ആണ് അത് വച്ചു മറ്റുള്ളവരെ മുതലെടുക്കുന്നത്.

    • @josephantonykurisingal8797
      @josephantonykurisingal8797 4 роки тому +1

      @@littleangel5666 yes . My experience .

  • @meow___meowing____
    @meow___meowing____ 3 роки тому +7

    Njn true love kandittund..Sanam teri kasam💞🤧

  • @MuraliTk-id6bz
    @MuraliTk-id6bz 4 місяці тому

    സ്നേഹം എന്നത് വെറുമൊരു സങ്കൽപം മാത്രമാണ് ആഗ്രഹവും എരിഞ്ഞ് തീരാറാവുമ്പോൾ മാത്രമാണ് മനസ്സിലാവുന്നത് എന്നാലും പ്രത്യാശിക്കും മണ്ടത്തരം

  • @alicejohn7656
    @alicejohn7656 3 роки тому +1

    എന്നെയും ഒരാൾ കപടമയി സ്നേഹിച്ചു ...... ഒരു വർഷം നല്ല സ്നേഹമരുന്നു.... പിന്നെ വിളിയും msg ഉം വല്ലപോലും ആയി.... എനിക്ക് വിട്ടു പോകാനും തോന്നീല.... ഞാൻ മാത്രം ഗിഫ്റ്റ് കൊടുക്കും ഞാൻ മാത്രം ബർത്ത് ഡേയ് വിഷ് ചെയ്യും.... അങ്ങനെ 4yr സഹിച്ചു... പിന്നെ ഒരു പെണ്ണിന്റെ കൂടെ നിക്കുന്ന ഫോട്ടോ അയച്ചു തന്നു.... ലവർ ആണെന്ന് പറഞ്ഞു.... ഒരാഴ്ച ഫുൾ കരഞ്ഞു .. അങനെ ഒരാഴ്ച കഴിച്ചു വെറുതേ പറഞ്ഞതാണെന്ന് പറഞ്ഞു വിളിച്ചു... വീണ്ടും റിലേഷൻ തുടങ്ങി.... പിന്നെ കുറെ നാൾ കഴിഞ്ഞപ്പോൾ അറിഞ്ഞു അയാൾക് ഒരുപാട് പേരെ ഇഷ്ടമരുന്നുന്നു ഒരേ സമയം. അറിഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു .... പിന്നെ അറിഞ്ഞത് അവൻ ജയിലിൽ ആണെന്നാണ്.... പീഡനത്തിന്. ഇപ്പോൾ ഒരു കോണ്ടക്ടറും ഇല്ല... ഞാൻ ഹാപ്പി ആയി ജീവിക്കുന്നു...

  • @musichealing369
    @musichealing369 4 роки тому +5

    ദൈവം എന്നപോലെ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു സങ്കല്പമാണ് *ആത്മാർത്ഥസ്നേഹം*

  • @prabinpv9978
    @prabinpv9978 4 роки тому +27

    👍👍👍100%ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്

  • @Anu-xk2qe
    @Anu-xk2qe 4 роки тому +1

    ഈ ലോകത്ത് കൂടുതലും ചൂഷണമാണ് ലോകം ഒരിക്കലും നന്നാവില്ല.പക്ഷേ നമ്മൾ സൂക്ഷിക്കുക അതാണ് ഏറ്റവും നല്ലത്.എനിക്ക്( പ്രമം) എന്ന വാക്കും പോലും ഇഷ്ട്ടമില്ല.കാരണം, എപ്പോഴാണ് ചതിക്കപ്പെടുകയെന്ന് സ്വപ്നം പോലും കാണാൻ നമ്മുക്ക് പറ്റില്ല.എന്റെ ഉമ്മ എന്നോട് എപ്പോഴും പറയുന്നത് ഇങ്ങനെയാണ് 👉"സ്ക്കൂളിൽ പോകുന്നത് പഠിക്കാൻ വേണ്ടിയാണ്.അല്ലാതെ പ്രണയിക്കാൻ അല്ല" ഇത് തന്നെയാണ് എന്റെ ഉപ്പായും,ഉമ്മാമ്മയും പറയുന്നത്.അവർ പറഞ്ഞത് ഞാൻ അനുസരിച്ചു.ഞാൻ ഇപ്പോൾ ഏഴാം ക്ലാസ്സിൽ എത്തി.ഇതിന് ഇടയിൽ പല പ്രമകഥകളും വന്നിട്ടുണ്ട്.അവരെ രണ്ടു മൂന്ന് ചീത്ത പറഞ്ഞു വിടും.😀😀😀

  • @yamunas7966
    @yamunas7966 2 роки тому +1

    ഒരു സഹായം ചെയ്തു തന്നാൽ പിന്നെ അത് മുതലെടുക്കുന്ന വരവാണ് പുരുഷൻ മാർ

  • @razeem4565
    @razeem4565 4 роки тому +6

    Understanding... Compromise those also an essential elements in Relation...

  • @ahan007
    @ahan007 4 роки тому +52

    ആരും ആരെയും തന്നിൽ കവിഞ്ഞ് സ്നേഹിക്കില്ല

  • @sreejithu1988
    @sreejithu1988 4 роки тому +32

    അപൊ ഞാൻ ഇത്രയും കാലം പറ്റിക്കപെടുകയായിരുന്നു നേരത്തെ അറിയാരുന്നു. ഇപൊ ഉറപ്പായി😆

    • @soumyavijayannp1964
      @soumyavijayannp1964 4 роки тому

      😂😂😛😛

    • @safanaafsal7644
      @safanaafsal7644 4 роки тому

      😊😊 me also

    • @sreejithu1988
      @sreejithu1988 4 роки тому

      @@soumyavijayannp1964 ചിരി ചിരി ...

    • @sreejithu1988
      @sreejithu1988 4 роки тому +1

      @@safanaafsal7644നമ്മളെ പോലുള്ള പാവങ്ങളെ അല്ലെ പറ്റിക്കാൻ കഴിയൂ

    • @msc8927
      @msc8927 4 роки тому

      സത്യം

  • @dragondragon7432
    @dragondragon7432 4 роки тому +2

    മുസ്ലിം സമുദായത്തിൽ കൂടുതൽ കാണാറുള്ളത് വെളുപ്പ് അടിസ്ഥാനം നോക്കി കൊണ്ട് തന്നെയാണ് പാട്ട് ആൽബം വിവാഹം പുതുതലമുറയിൽ അത്ൽ കൂടുതൽ കാണപ്പെടുന്നുണ്ട് പ്രത്യേകിച്ച് മലബാർ ഏരിയകളിൽ

  • @ljglitters
    @ljglitters Рік тому +1

    ചിലപ്പോൾ കപടമാണ് എന്ന് അറിഞ്ഞാലും അത് കളയാൻ തോന്നില്ല. ജീവൻ ആയി പൊയി ❣

  • @indhukr8650
    @indhukr8650 3 роки тому +7

    കാപട്യം ആണെന്ന് ഉള്ളത് ജീവിതത്തിൽ ചെന്ന് കേറിയപ്പോയേ മനസിലാക്കിയതാ 🤣