സാറുടെ സംസാരത്തിന് എന്തൊ.. വല്ലാത്തൊരു ശക്തി ഇണ്ട്... 😮❤ ഒരിക്കലും തന്നെ മറന്നു പോകാത്ത വിധം മനസ്സിൽ തങ്ങി നിൽക്കുന്ന വാക്കുകൾ... powerful words..quite inspirational too.. ☺💖👍👍
ഇതുപോലുള്ള ആളുകളാണ് അധികവും. അതുകൊണ്ട് മനുഷ്യരെക്കാളും ഇപ്പോൾ മൃഗങ്ങളെ സ്നേഹിക്കുന്നു. ഇപ്പോൾ സന്തോഷമുണ്ട്. ഇതു തുടങ്ങിയിട്ട് 15 വർഷത്തോളമായി. നല്ല. എപ്പിസോഡ്. നന്ദി
99% മനുഷ്യജന്മങ്ങൾ സൗഹൃദമുഖംമൂടിധരിച്ച വൃത്തികെട്ടമനസ്ഥിതി നിറഞ്ഞ ദുഷ്ടപിശാചുകളാണ്. അതാണ് ശരി. കഴിവതും പക്ഷിമൃഗാദികൾക്ക് ആഹാരം നൽകുക .മരങ്ങൾ വച്ചുപിടിപ്പിക്കുക മാതാപിതാക്കളെ ദൈവതുല്യമായി സംരംക്ഷിക്കുക. അതിൽപ്പരം ഈശ്വരപ്രാർത്ഥന വേറെ ഇല്ല
വളരെ നല്ല vedio. എന്റെ അഭിപ്രായം കൂടി ഞാൻ പങ്കു വയ്ക്കുന്നു. നമ്മൾ ഒരു സ്ഥാപനത്തിൽ work ചെയ്യുമ്പോൾ , അല്ലേൽ നമ്മൾ പ്രവർത്തിക്കുന്ന ഏതു മേഖല ആണോ അവിടെയെല്ലാം നമുക്ക് സുഹൃത്തുക്കൾ അല്ലെൽ സഹപ്രവർത്തകർ ഉണ്ടാകും. അവരിൽ എല്ലാം വിവിധ സ്വഭാവക്കാർ ഉണ്ടായേക്കും. ഈ പറഞ്ഞ പത്തു സ്വഭാവവും ഇല്ലാത്ത ഒരാളെ കണ്ടെത്താൻ പ്രയാസം ആണ് sir. ഇതിൽ ഏതെങ്കിലും ഒക്കെ സ്വഭാവക്കാർ അതിൽ കാണും. എന്നു വെച്ചു നമുക്ക് അവരെ പൂർണമായും അകത്തി നിർത്താൻ കഴിയില്ല. എന്നാൽ ഒരു മയത്തിനു ഒക്കെ അങ്ങു കൊണ്ടുപോകണം. എന്നു വെച്ചാല് ഒരുപാട് അങ്ങു അടുക്കരുത് , എന്നാൽ തീരെ mind ചെയ്യാതെയും ഇരിക്കരുത്. ഒരു അകലത്തിൽ നിർത്തുക.
ഏറ്റവും നല്ലത് അവനവൻ അവനവന്റെ സുഹൃത്തായിരിയ്ക്കുകയാണ്. ഒപ്പം മറ്റുള്ളവരുടേയും സുഹൃത്തായിരിയ്ക്കുവാൻ ആഗ്രഹിയ്ക്കുക. ആ മന:സ്ഥിതി തിരിച്ചുണ്ടാകുമെന്നു പ്രതീക്ഷിയ്ക്കുകയൊന്നും വേണ്ട. പാവം മനുഷ്യർ. ജനനാ എല്ലാവരും നല്ലവരായിരുന്നു. എല്ലാവരേയും സാഹചര്യം ചീത്തയാക്കിയതാണ്......എന്നു വെച്ചു നാം കറുകറുത്ത ഇരുട്ടിലൊന്നുമല്ല. നമ്മെപ്പോലെയുള്ള ഒരു നാലു പേരെയെങ്കിലും തീർച്ചയായും നാം കണ്ടുമുട്ടുകതന്നെ ചെയ്യും.
ഇക്ക പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയാണ് അത്തരത്തിലുള്ള എല്ലാ കൂട്ടുരെയും കണ്ടിട്ടുമുണ്ട് ചിലരെ അകത്തി നിർത്തുന്നുണ്ട് ചിലരെ കാണുമ്പോ തന്നെ ഒഴിഞ്ഞുമാറി പോകാറുണ്ട്. പിന്നെ ഈ കാര്യങ്ങളൊക്കെ ഏറെക്കുറെ എല്ലാവർക്കും അറിയാം പക്ഷേ ഇത്രയും കാര്യങ്ങൾ ക്രോഡീകരിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി
വീഡിയോ നന്നായിട്ടുണ്ട്. നമ്മുടെ സുഹൃത്തുക്കളിൽ 90 ശതമാനത്തിനു മുകളിലും ഈ വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കും. അവരോട് സൗഹൃദം കാണിക്കുക പക്ഷേ ചങ്ക്സ്👨❤️👨 ആക്കാതിരിക്കുക ഇതാണ് ഈ വീഡിയോ നിന്ന് മനസ്സിലാകുന്നത്
Sir പറയുന്നേതു പോലെ ഉള്ള frends ഉണ്ട് പക്ഷെ മാറ്റി നിർത്താൻ പറ്റുന്നില്ല കാരണം അവര് ചതിക്കാണ് എന്ന് അറിഞ്ഞിട്ടും എനിക്ക് അവരെ മാറ്റി നിർത്താൻ പറ്റുന്നില്ല കാരണം അവർ എന്നിൽ നിന്നും ആവിഷ്യത്തിന്ന് വേണ്ടി സ്നേഹം കാണിക്കുന്നു പക്ഷെ ഞാൻ അവരെ ഒക്കെ മനസ് കൊണ്ട് ഇഷ്ട്ടപെട്ടു പിരിയാൻ കഴുന്നില്ല പല തവണ എന്നെ ചതിച്ചു .....
Sir.. Nice.. Njan ente lifil kooduthal importance kodukunnath frndsineyan.. Ethuvare oru frndineyum njan ozhivakiyitila.. Bt chilakaranaghal kond first time njan kurach aalukalil ninn swayam akannu.. Ath 100 % sheriyayirunu enn ee videoyil ninn manasilakan pati.. Thank you so much sir
സൂപ്പർ എന്റെ കൂടെ കുറെ ആളുകൾ ഇങ്ങനെ ഉണ്ട് ഇതിൽ ചിലതിൽ ഞാനും ഉണ്ട് പിന്നെ ആപത്തിൽ ഉപകരിക്കാറുണ്ട് ടൈം വേസ്റ്റ് ചെയ്യാൻ മാത്രം കുറേപ്പേർ ഉണ്ട് വെറുതെ പോസ്റ്റ് ആക്കും എങ്കിലും വലിയ സപ്പോർട് ചെയ്യുന്ന വരും ഉണ്ട് ഞാൻ ഹാപ്പി ആണ് ഞാൻ നല്ല ചിന്തകൾ ഉള്ളവരെ തിരഞ്ഞെടുക്കും പൊങ്ങച്ചം പറയുന്നവരെ ആണ് എനിക്ക് ഇഷ്ട്ടമല്ല
അത് നമ്മുടെ ബന്ധുക്കളെ ആയാലും അങ്ങനെ മാറ്റി നിർത്താമോ കാരൃം നമ്മൾ കഷ്ടപ്പെടുന്നതു കാണാൻ ബന്ധുക്കൾക്കും ഇഷ്ടമാണ് പക്ഷേ നന്നാവുന്നത് കാണാൻ അവർക്ക് ബുദ്ധിമുട്ടാണ് ഒരു പാട് കാരൃങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതാണ്
സാറുടെ സംസാരത്തിന് എന്തൊ.. വല്ലാത്തൊരു ശക്തി ഇണ്ട്... 😮❤
ഒരിക്കലും തന്നെ മറന്നു പോകാത്ത വിധം മനസ്സിൽ തങ്ങി നിൽക്കുന്ന വാക്കുകൾ... powerful words..quite inspirational too.. ☺💖👍👍
നിങ്ങളെ സുഹൃത്തായി കിട്ടിയവരുടെ ഭാഗ്യം . നല്ല അറിവുകളുടെ ഉറവിടം
അല്ലാഹുവേ,നല്ല ചങ്ങതിമ്മാറോടോപ്പം
കൂഠുകൂടാൻ തൌഫീക് nalkatte
ആമീൻ......
ആമീൻ
Muhammed Savad Aameen
Muhammed Savad Aameen ya rabbal aalameen
ഇതുപോലുള്ള ആളുകളാണ് അധികവും. അതുകൊണ്ട് മനുഷ്യരെക്കാളും ഇപ്പോൾ മൃഗങ്ങളെ സ്നേഹിക്കുന്നു. ഇപ്പോൾ സന്തോഷമുണ്ട്. ഇതു തുടങ്ങിയിട്ട് 15 വർഷത്തോളമായി. നല്ല. എപ്പിസോഡ്. നന്ദി
99% മനുഷ്യജന്മങ്ങൾ സൗഹൃദമുഖംമൂടിധരിച്ച വൃത്തികെട്ടമനസ്ഥിതി നിറഞ്ഞ ദുഷ്ടപിശാചുകളാണ്.
അതാണ് ശരി.
കഴിവതും പക്ഷിമൃഗാദികൾക്ക് ആഹാരം നൽകുക .മരങ്ങൾ വച്ചുപിടിപ്പിക്കുക
മാതാപിതാക്കളെ ദൈവതുല്യമായി സംരംക്ഷിക്കുക. അതിൽപ്പരം ഈശ്വരപ്രാർത്ഥന വേറെ ഇല്ല
നല്ല അവതരണം, നല്ല ശബ്ദം, വേണ്ടാ എന്നു തോന്നിയാലും കേട്ടിരുന്നു പോകും. 👌👌👌......
നന്ദിയുണ്ട്
വളരെ നല്ല vedio. എന്റെ അഭിപ്രായം കൂടി ഞാൻ പങ്കു വയ്ക്കുന്നു.
നമ്മൾ ഒരു സ്ഥാപനത്തിൽ work ചെയ്യുമ്പോൾ , അല്ലേൽ നമ്മൾ പ്രവർത്തിക്കുന്ന ഏതു മേഖല ആണോ അവിടെയെല്ലാം നമുക്ക് സുഹൃത്തുക്കൾ അല്ലെൽ സഹപ്രവർത്തകർ ഉണ്ടാകും. അവരിൽ എല്ലാം വിവിധ സ്വഭാവക്കാർ ഉണ്ടായേക്കും. ഈ പറഞ്ഞ പത്തു സ്വഭാവവും ഇല്ലാത്ത ഒരാളെ കണ്ടെത്താൻ പ്രയാസം ആണ് sir. ഇതിൽ ഏതെങ്കിലും ഒക്കെ സ്വഭാവക്കാർ അതിൽ കാണും. എന്നു വെച്ചു നമുക്ക് അവരെ പൂർണമായും അകത്തി നിർത്താൻ കഴിയില്ല. എന്നാൽ ഒരു മയത്തിനു ഒക്കെ അങ്ങു കൊണ്ടുപോകണം. എന്നു വെച്ചാല് ഒരുപാട് അങ്ങു അടുക്കരുത് , എന്നാൽ തീരെ mind ചെയ്യാതെയും ഇരിക്കരുത്. ഒരു അകലത്തിൽ നിർത്തുക.
Sir *നന്ദി*
*സ്വന്തം മാതാപിതാക്കളെയല്ലാതെ* *ആരെയും നമ്പരുത്* . *സ്വകാര്യതയിലേക്ക്*
*അടുപ്പിക്കരുത്*
*ഏത് ചങ്കായാലും*
Parents brothers sisters wife's husband's and kids only.....God bless all.....😍😘
ee kaalath mathapithakele polum vishasikaan buthimuttanu
എനിക്ക് ഇങ്ങനത്തെ രണ്ടു ഫ്രണ്ട്സുണ്ട് chunka ponna എന്നൊക്കെ പറഞ്ഞു കൂടെ നടക്കും പക്ഷെ examinu കുറച്ചു മാർക്ക് എനിക്കി കൂടിപോയാ അകലം കാണിക്കും 😅😅😅😅
സത്യം പറഞ്ഞാൽ കൂട്ടു കൂടാതെ ഇരിക്കുകയാണ് നല്ലത്,,എല്ലാം ഓരോ കാൻസറുകളാണ്
സാർ ഈ പറയുന്നത് ഞാനും എന്റെ കൂട്ടുകാരനും ഇപ്പോഴും എപ്പോഴു ഉം ചർച്ച ചെയ്യാറുണ്ട്....
നല്ലത്.. അനുഭവങ്ങൾ ഷെയർ ചെയ്തതിനു.....
നന്ദി..
ഏറ്റവും നല്ലത് അവനവൻ അവനവന്റെ സുഹൃത്തായിരിയ്ക്കുകയാണ്. ഒപ്പം മറ്റുള്ളവരുടേയും സുഹൃത്തായിരിയ്ക്കുവാൻ ആഗ്രഹിയ്ക്കുക. ആ മന:സ്ഥിതി തിരിച്ചുണ്ടാകുമെന്നു പ്രതീക്ഷിയ്ക്കുകയൊന്നും വേണ്ട. പാവം മനുഷ്യർ. ജനനാ എല്ലാവരും നല്ലവരായിരുന്നു. എല്ലാവരേയും സാഹചര്യം ചീത്തയാക്കിയതാണ്......എന്നു വെച്ചു നാം കറുകറുത്ത ഇരുട്ടിലൊന്നുമല്ല. നമ്മെപ്പോലെയുള്ള ഒരു നാലു പേരെയെങ്കിലും തീർച്ചയായും നാം കണ്ടുമുട്ടുകതന്നെ ചെയ്യും.
ഇക്ക പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയാണ് അത്തരത്തിലുള്ള എല്ലാ കൂട്ടുരെയും കണ്ടിട്ടുമുണ്ട് ചിലരെ അകത്തി നിർത്തുന്നുണ്ട് ചിലരെ കാണുമ്പോ തന്നെ ഒഴിഞ്ഞുമാറി പോകാറുണ്ട്. പിന്നെ ഈ കാര്യങ്ങളൊക്കെ ഏറെക്കുറെ എല്ലാവർക്കും അറിയാം പക്ഷേ ഇത്രയും കാര്യങ്ങൾ ക്രോഡീകരിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി
വീഡിയോ നന്നായിട്ടുണ്ട്. നമ്മുടെ സുഹൃത്തുക്കളിൽ 90 ശതമാനത്തിനു മുകളിലും ഈ വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കും. അവരോട് സൗഹൃദം കാണിക്കുക പക്ഷേ ചങ്ക്സ്👨❤️👨 ആക്കാതിരിക്കുക ഇതാണ് ഈ വീഡിയോ നിന്ന് മനസ്സിലാകുന്നത്
ഈ സ്വഭാവങ്ങളെല്ലാം ഉള്ള ഒരു കൂട്ടുകാരൻ എനിക്കുണ്ട്
ബുദ്ധിമുട്ടി നല്ലതിനെ കണ്ടെത്താൻ വയ്യാത്തത് കൊണ്ട് ഞാൻ എന്നെ മാത്രമേ വിശ്വസിക്കു. എനിക്ക് ഞാൻ മതി.
I am also
താങ്ക്സ് ഇക്കാ.... ഇൗ 10 വിഭാഗം ആളുകളും കൂടെ ഉണ്ട്... ആരെയൊക്കെ ഒഴിവാക്കണമെന്നും കൂടെകൂട്ടണമെന്നും മനസ്സിലായി..!!
രാക്ഷസൻ സിനിമായിലെപോലെ phyco കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ഓരോ വീഡിയോക്ക് പിന്നിലും ഉള്ള പരിശ്രമം മനസ്സിലാവുന്നു. Quality videos.. 👏👏👏👏👏
enikkum undayirunnu ithupole oru friend collegil..... vishamaanennu kanda udane avane ozhivakki....orupad sankadam undayirunnu avane ozhivakiyathil....... pakshe njan cheythathu shariyanennu ippo enikku manassilayi...Thank you
Sir pwoli aanu kettoo..njan sirinte videos ellam kanan sramikkarund..very much beneficial
Thanks
Sir . Communication skill improve cheyanulathinepati oru video cheyamo...... Thanks
Sure
Sir, ഈ സ്വഭാവം ഉള്ളവർ കുടുംബത്തിലൊ, കൂട്ടുകാരിലൊ ഉണ്ടെങ്കിൽ അവരെ അത് പറഞ്ഞു മനസ്സിലാക്കി എങ്ങിനെ മാറ്റിയെടുക്കാം എന്നതിനൊരുപദേശം.
Good advise.
Anubhavam guru... Exclnt
Ni've video. Thank you sir.
Very informative and helpful lessons in daily life
Sir പറയുന്നേതു പോലെ ഉള്ള frends ഉണ്ട് പക്ഷെ മാറ്റി നിർത്താൻ പറ്റുന്നില്ല കാരണം അവര് ചതിക്കാണ് എന്ന് അറിഞ്ഞിട്ടും എനിക്ക് അവരെ മാറ്റി നിർത്താൻ പറ്റുന്നില്ല കാരണം അവർ എന്നിൽ നിന്നും ആവിഷ്യത്തിന്ന് വേണ്ടി സ്നേഹം കാണിക്കുന്നു പക്ഷെ ഞാൻ അവരെ ഒക്കെ മനസ് കൊണ്ട് ഇഷ്ട്ടപെട്ടു പിരിയാൻ കഴുന്നില്ല പല തവണ എന്നെ ചതിച്ചു .....
Sir.. Nice.. Njan ente lifil kooduthal importance kodukunnath frndsineyan.. Ethuvare oru frndineyum njan ozhivakiyitila.. Bt chilakaranaghal kond first time njan kurach aalukalil ninn swayam akannu.. Ath 100 % sheriyayirunu enn ee videoyil ninn manasilakan pati.. Thank you so much sir
Tnx sir ....really important topic
ഓരോ videos-സും ഒന്നിനൊന്നു മികച്ചതാണ്. All the best sir. 😍❤😘
Thanks Thejus
ഇപ്പോൾ ഉള്ള മിക്കവാറും പേരും ഇതെല്ലാം ഉള്ളവരാണ്😊🤔 മാറ്റിനിർത്തണമെങ്കിൽ ആരോടും ഒന്നും മിണ്ടാതെ മൈൻഡ് ചെയ്യാതെ നടകേണ്ടി വരും...😋😋🖕😊😊
Avoid cheyyunnathanu nallathu
Well said sir ,,, 100%correct
Thanks
Ur vedios is very helpful.waiting for next
Sir...gd video
വളരെ നല്ല അവതരണം
yellam good. 2 mathey point yente life il undayathanu.so njan aa oru friendship ozhivakki
Good vedio.nalla book kale kurichu Oru vedio cheyyu mashe.
സൂപ്പർ എന്റെ കൂടെ കുറെ ആളുകൾ ഇങ്ങനെ ഉണ്ട് ഇതിൽ ചിലതിൽ ഞാനും ഉണ്ട് പിന്നെ ആപത്തിൽ ഉപകരിക്കാറുണ്ട് ടൈം വേസ്റ്റ് ചെയ്യാൻ മാത്രം കുറേപ്പേർ ഉണ്ട് വെറുതെ പോസ്റ്റ് ആക്കും എങ്കിലും വലിയ സപ്പോർട് ചെയ്യുന്ന വരും ഉണ്ട് ഞാൻ ഹാപ്പി ആണ് ഞാൻ നല്ല ചിന്തകൾ ഉള്ളവരെ തിരഞ്ഞെടുക്കും പൊങ്ങച്ചം പറയുന്നവരെ ആണ് എനിക്ക് ഇഷ്ട്ടമല്ല
good message sir
5 ആമത്തെ കാര്യം വളരെ ശെരിയാണ്. അനുഭസ്ഥനാണ്
Poilch njan udeshichathu thanne
സൂപ്പർ വീഡിയോ.... നന്ദി 😍😍😍
Welcome
Thank uuuu sir..........very nice speech .... enikumundarunnu inganathey oru frd .....Sir paranjappol enikku samadhanayi........
nice presentation..
Thank u sir for this valuable information
സാർ.. ബാക്ക്ഗ്രൗണ്ട് അല്പം പ്രകൃതിരമണിയം ആക്കിയാൽ നന്നായിരുന്നു..
💜💚💙
ആന്ന് രണ്ട് തോടും ഒരു പുഴയും ഒരു കാടിന്റെയും കമ്മി ഉണ്ട്
Thank you sir.. vallathoru powerful wordsane
very useful video.
Very good video...sir....👏👏👏👏👏👏👏👏👏👏👏👏
നല്ല സന്ദേശം
Thanks from the bottom of my heart sir for an expected video
Welcome
ആരേം കൂടെ കൂട്ടാൻ പറ്റില്ല. എന്റെ ലൈഫിൽ. അച്ഛനും അമ്മയും allnd
"ഹോ, ഇന്നലെ ചോദിച്ചിരുന്നെങ്കിൽ എടുക്കാമായിരുന്നു..." എന്ന് സ്ഥിരം പറയുന്ന ചിലരുണ്ട്. അവർ ഏത് വിഭാഗത്തിൽ പെടും?
Thanks Sir liked your speech.
അത് നമ്മുടെ ബന്ധുക്കളെ ആയാലും അങ്ങനെ മാറ്റി നിർത്താമോ കാരൃം നമ്മൾ കഷ്ടപ്പെടുന്നതു കാണാൻ ബന്ധുക്കൾക്കും ഇഷ്ടമാണ് പക്ഷേ നന്നാവുന്നത് കാണാൻ അവർക്ക് ബുദ്ധിമുട്ടാണ് ഒരു പാട് കാരൃങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതാണ്
400K.. WOW ... (ഇത് മറ്റേ wow അല്ല കേട്ടോ.. സന്തോഷത്തിന്റെ wow ആണ്.:)..)
Thanks
good
Thank you sir...................Super.............
സൂപ്പർ വീഡിയോ sir ഇനിയും ഇത് പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു
Sirinte new subscriber aanu ketoo.nalla vrithiyulla boaradippiklatha video😍😍
Hai
ഈ വീഡിയോ ഞാ൯ എടുക്കുന്നു ,വളരെ നന്ദി സാ൪ 😊
Welcome
Super sir
Ok.ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ആതിരയും അജിഷ്മയും ആയുള്ള കൂട്ടുകെട്ട് മതി ആക്കി .
Ayyo anganea chinthikkallu ellarum anganeyalla kutty
Ellarum ellarem kuttam paraum anganea frenship ozhivakkenda
Thanks for your information
Very informative information.
അസൂയാലുക്കൾ, പരദൂഷണം പറയുന്നവർ ഇവരേ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം ഇല്ലെങ്കിൽ നമ്മളും അതേപോലെയാകും.. Very very Dangrous ആണ് ഇവർ
cheattante way of presenting nannayittund....evidayo magician muthukadine pole thonnum..soundum similar aahn
Very useful video...
Communication skill increase cheyyan video cheyyumo sir...i am very poor at it..
Enk kurch frndse ullu. Sir paranjapole etharam swabavakkare njn 4years aayi maatti nirthiyirikkunnu. Now i m hpy
Tanx Sir.. Nice Video...
Thanks
Very good
Thanks
Verygood
There are many people like this.Thanks a lot
Sir thanks. Good message
Amazing sir.. thank u..
Thanks
Poliyanu ikka...iniyum nalla videokal idane😍😍
Very very useful thanks sir.
Sir, എന്റെ ഒരു ഫ്രണ്ട് ഞാൻ എന്തു പറഞ്ഞാലും, അതായത് എന്തെങ്കിലും negative പറയും .അപ്പോൾ തന്നെ അത് ചെയ്യാനുള്ള ഉത്സാഹം പോവും😑
Thank you..
കൂടെ നിർത്തിയ യൂദാസ് പോലും കർത്താവിനെ ഒറ്റി പിന്നെ നമ്മുടെ കാര്യം പറയണോ....
it is really usefull...
സൂപ്പര്‍ വീഡിയോ.... 400K congratzzzz sir
Nammade naadan languagil parayunnath kondaavum..... Captions nalla comedyaa ..Njaan college frndsnu forward cheyyam ennorthu verthe caption nokkiyatha....... Reachability koodiyene.....But...Ok yaanu.....4K subscribers aayallo.....And one more thing this vedio is crucially good.... Schematic arrangement is better to follow too!!👍👌
സൂപ്പർ മെസേജ്
Excellent 👍
masha Allah, you are doing good job keepit up
Thanks
very helpful
Super....
Mashe body language oru video koodi cheyyamo please..
great sir ...God blasé you..
Very useful..thank u sir
Thanks
super ......👌👌👌👌
ഉപകാരപ്രദ്മായ msg
sir ethra nalla arivukalanu parnju tharunnth thanku
Very helpful
All are right which i felt in my life
i didn't knew to express it in words, but You did it 💖💖💖💖💖👌👌👌👌👌👌
Thank you sir..
Adipoli topic
Thanks
Excellent
ബിഷറ് സാറിന്റെ ചാനല് നാന് നേരത്തെ subscribe ചെയ്തു. Thank you sir
Good