ഈ ചിത്രങ്ങളിൽ എന്ത് കാണുന്നു എന്ന് പറഞ്ഞാൽ നിങ്ങളുടെ സ്വഭാവം അറിയാം | Personality test | MTVLOG

Поділитися
Вставка
  • Опубліковано 18 січ 2020
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/de...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #Personality_test #optical_illusions

КОМЕНТАРІ • 5 тис.

  • @godblessyou30
    @godblessyou30 4 роки тому +2795

    *5 Seconds-നുള്ളിൽ 2 ചിത്രങ്ങളും കണ്ടവരുണ്ടോ?*

    • @shafinaz.k.h878
      @shafinaz.k.h878 4 роки тому +16

      ഞാൻ

    • @adhilaafsar6335
      @adhilaafsar6335 4 роки тому +8

      Njan

    • @raazyaaz6376
      @raazyaaz6376 4 роки тому +8

      Me too

    • @mastudio8440
      @mastudio8440 4 роки тому +4

      Ya njan ind

    • @itsme6793
      @itsme6793 4 роки тому +36

      ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഒരു ചിത്രത്തിൽ തന്നെ രണ്ടും കാണാൻ കഴിയുന്നത് എന്ന്

  • @muhammedrafeekh762
    @muhammedrafeekh762 3 роки тому +496

    തവളക്ക് പകരം കുതിരയെയാണ് കണ്ടത് 🙃അതിനെ കുറിച്ച് ഒന്നും പറന്നില്ല 🤪🤪എന്ന് ഓർത്തവരുണ്ടോ🤪 ഈ എന്നെ പോലെ 😅😅

  • @achuichuworld
    @achuichuworld 2 роки тому +41

    95 ശതമാനം യോജിക്കുന്നു.
    എന്റെ character വച്ചു നോക്കുമ്പോൾ കുറെ ശരിയായി തോന്നുന്നു. ആത്മവിശ്വാസം കൂടിയിട്ടിട്ടുണ്ട്... Thank you sir🌹

  • @ubaisubaisubee3973
    @ubaisubaisubee3973 3 роки тому +111

    പൂച്ചയെ കണ്ടവർ ഉണ്ടെകിൽ ലൈക്‌.. ഞാനും കണ്ടത് പൂച്ചേയാ...

  • @shihabpallam8779
    @shihabpallam8779 4 роки тому +3782

    രണ്ടാമത്തെ
    ചിത്രത്തിൽ ആനയെ കാണാത്തവർ like

  • @1964tvc
    @1964tvc 3 роки тому +57

    ഏതാണ്ട് 95% താങ്കളുടെ വിലത്തിയിൽ ശരിയാണ്. വളരെ നല്ല ആത്മവിശ്വാസം വീണ്ടെടുക്കാനും നമ്മൾ എന്താണ് എന്ന് സ്വയം തിരിച്ചറിയാനും സാധിച്ചു congrats i

    • @asokankk333
      @asokankk333 2 роки тому +1

      ഞാൻ ആരാണെന്ന് എനിക്ക് മനസ്സിലായി... നന്ദി

  • @moon_lightsparklonroblox5139
    @moon_lightsparklonroblox5139 3 роки тому +191

    തവള യെ കാണാൻ കഴിഞ്ഞില്ല പകരം ഒരു കുതിരയെ യാണ് കണ്ടത്. ചിലതിൽ രണ്ടെണ്ണം ഒരുമിച്ചു കണ്ടു. മിക്കതും ശെരി യാർന്നു

  • @silent_listener
    @silent_listener 3 роки тому +28

    സന്തോഷായി..... ഞാനൊരു സംഭവം തന്നെ!!!!😀😀😀

  • @user-jd9ts6vq1l
    @user-jd9ts6vq1l 4 роки тому +982

    *എല്ലാം ഫോട്ടോയിലും 2 ഒബ്ജക്റ്റ് ഉം ഒരേ സമയം കാണാൻ പറ്റി* *ഇങ്ങനെ ആരേലും ഉണ്ടോ*

    • @anu_..
      @anu_.. 4 роки тому +4

      Yes

    • @suryasreecreations7899
      @suryasreecreations7899 4 роки тому +32

      എല്ലാ ഫോട്ടോയും കണ്ടു ഫസ്റ്റ് ഒന്നാമത് പറഞ്ഞത് ഒന്നാമതായും രണ്ടാമത് പറഞ്ഞത് രണ്ടാമതും ആയിട്ടാണ് കണ്ടത് കുതിരയെ കുറിച്ച് മാത്രം പറഞ്ഞില്ല പിന്നെ ലാസ്റ്റ് മുയലും താറാവും ആയിട്ടാണ് കണ്ടത്

    • @sabidanajoom574
      @sabidanajoom574 4 роки тому +2

      Yes

    • @jyothijo9326
      @jyothijo9326 4 роки тому +2

      ഞാനും

    • @shabeenashoukath2020
      @shabeenashoukath2020 4 роки тому +2

      Yes bro

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +2373

    *കുതിരയെ കണ്ടവരുണ്ടോ 😄😄😄*

  • @arifameer1056
    @arifameer1056 3 роки тому +180

    എല്ലാ ചിത്രങ്ങളിലും എന്നെപ്പോലെ രണ്ടും കണ്ടവർ 😍

  • @irfadchathoth6331
    @irfadchathoth6331 3 роки тому +35

    ആദ്യത്തെ ഫോട്ടോ കണ്ടതനുസരിച്ചു ഞാൻ നല്ല മനുഷ്യനായിരുന്നു .. പിന്നെ എല്ലാം പോയി 😆

  • @anziharis6602
    @anziharis6602 4 роки тому +364

    3mathethil 1st time thanne കണ്ടത് തലയോട്ടിയും കുട്ടിയും ഒരുമിച്ചാണ്

  • @user-fz9oh2bl9v
    @user-fz9oh2bl9v 4 роки тому +223

    ഹോ.. ഞാൻ ഇത്രേം വെല്യ സംഭവമായിരുന്നോ.... 😛എനിക്ക് എന്നോട് തന്നെ അസൂയ തോന്നുന്നു 🤭

  • @bsrtk3742
    @bsrtk3742 3 роки тому +20

    തനി മരപൊട്ടൻമാരും സന്തോഷമായി ഇരുന്നു. ഇത് കണ്ട് കൊണ്ടിരുന്നപ്പോൾ.

    • @sruthisskumar1778
      @sruthisskumar1778 3 роки тому +1

      Nigalde avastayum manasilakkavunnathe ullu😂😂😂😂😂😂😂😂

  • @nesunesu4981
    @nesunesu4981 3 роки тому +201

    എന്റെ റബ്ബേ ഇതിൽ കാണിച്ച എല്ലാ ചിത്രങ്ങളിലും 5 secnd നു ഉള്ളിൽ രണ്ടു ചിത്രങ്ങളും കാണാൻ കഴിഞ്ഞത്തു എനിക്ക് മാത്രമാണോ 😔

  • @shahinasabeedh6834
    @shahinasabeedh6834 4 роки тому +241

    ,കുതിരയെ കണ്ടവർ ഇവിടെ നീല പൂശി പോവുക..

  • @muhammediqbal7653
    @muhammediqbal7653 4 роки тому +263

    കുതിരയെ കണ്ടവർ ഇനി എന്താകുമോ endoo

  • @Dragon9446
    @Dragon9446 3 роки тому +8

    *എല്ലാവരെയും സുഗിപ്പികുക അത്ര തന്നെ*

  • @vaisakhaadhi1866
    @vaisakhaadhi1866 2 роки тому +3

    എല്ലാം വളരെ correct ആണ്... Super ചേട്ടായി.... Skull... മലയും എനിക്കും coreect ആയിരുന്നു.... എപ്പോഴും ആൾക്കാരുമായി സംബർകത്തിൽ വരുമ്പോൾ നല്ല ദാരണ വൈക്കാറുണ്ട്... ആരോട്‌ടൊക്കെ എങനെ നിൽക്കണം എന്നു najn calculte ചെയ്യരുണ്ട്.. അത് corect തന്നെ ചേട്ടൻ പറഞ്ഞത്തു പക്കാ 👌super

  • @adbumaseena1612
    @adbumaseena1612 4 роки тому +23

    1 പെണ്ണ്, പൂവ്
    2 വീട് മരം പക്ഷികൾ (ഒരു ഗ്രാമം)
    3 പെൺകുട്ടി ജനൽ കർട്ടൻ ക്ലോക്ക് തലയോട്ടി
    4 കുതിര
    5 രണ്ടു ഫേസ് ഒരു മരം
    6 ഒരു മീഷയുള്ള വട്ട മുഖം രണ്ടു കുരുവി
    7 പർവതം കരടി പരുന്ത്
    8 ഒരു പെണ്ണിന്റെ ഫേസ് രണ്ടു അണ്ണാൻ
    9 ഒരു പൂച്ച പുലി
    10 താറാവിന്റെ കുഞ്ഞ്
    ഇതു പോലെ കണ്ടവരുണ്ടോ ഇവിടെ ..?

  • @satheeshkumarpr4419
    @satheeshkumarpr4419 4 роки тому +458

    കുതിരയെ കണ്ടവർ Like adi
    Thank you for the likes and comments 😊

  • @shaheedashemeershaheedashe1499
    @shaheedashemeershaheedashe1499 3 роки тому +3

    ട താങ്കൾ, ലാസ്റ്റ് പറഞ്ഞ കാര്യം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്.. ഞാൻ താറാവിനെയാ കണ്ടത്, എനിക്ക്.. കലാപരമായ കാര്യങ്ങളോട് നല്ല താല്പര്യമുണ്ട്..

  • @HARIPRASAD-vf3ys
    @HARIPRASAD-vf3ys 2 роки тому +1

    വളരെ നന്നായിട്ടുണ്ട് എല്ലാം ശരിയെന്ന കണ്ടു എല്ലാവരും ഈ കാലത്ത് മനസ്സിലാക്കേണ്ട പ്രധാന സംഗതി % അഭിനന്ദനങ്ങൾ

  • @sainus4491
    @sainus4491 4 роки тому +83

    എല്ലാം കണ്ട ആളാണ്‌ ഞാൻ 💪സത്യം

  • @kukkumanohar2333
    @kukkumanohar2333 4 роки тому +57

    സർ വളരെ കറക്റ്റ് ആണ് paranjath... ♥️👌superb

  • @raufabdul6053
    @raufabdul6053 3 роки тому +4

    100% right
    എനിക്ക് കാണാൻ കഴിഞ്ഞ ചിത്രങ്ങളിൽ എൻ്റെ lifeൽ compare ആകുന്നു

  • @starversion2114
    @starversion2114 3 роки тому +2

    സാറെ ഫുൾ ഫോട്ടോയും എന്റെ ജീവിത രീതി പോലെ തന്നെ സൂപ്പർ

    • @sh8514
      @sh8514 3 роки тому +1

      എന്റെയും

  • @sharonphilipthomas5520
    @sharonphilipthomas5520 4 роки тому +235

    ആദ്യ സെക്കന്റ്‌ ഇൽ തന്നെ 2 ഇമേജസ് ഉം കാണുന്നത് എന്ത് അവസ്ഥ ആണ്..
    Eg. പൂക്കൾക്കിടയിൽ ഇരിക്കുന്ന സ്ത്രീ.... 🤔🤔

    • @etceterastories1530
      @etceterastories1530 4 роки тому +20

      Me too..
      ആ പറഞ്ഞ എല്ലാ ഗുണങ്ങളും ണ്ടാവോ ആവോ?
      അതായത് നല്ല കാഴ്ചപ്പാടുകൾ ഉള്ള പ്രകൃതിസ്നേഹി? 😝

    • @Zoro_01233
      @Zoro_01233 4 роки тому +4

      Njaanum

    • @aryaarya3930
      @aryaarya3930 4 роки тому +2

      Face ഞാനും കണ്ടു

    • @abidhkhan8266
      @abidhkhan8266 4 роки тому +3

      Njanum

    • @haseena3641
      @haseena3641 4 роки тому +3

      athy nammal ella vidhathilu, paaka ahnenaa

  • @suhaila9025
    @suhaila9025 3 роки тому +26

    ഞാൻ ചില ചിത്രങ്ങളിൽ രണ്ടും കണ്ടു....

  • @noorjahannoorji1836
    @noorjahannoorji1836 Рік тому +4

    തലയോട്ടി, കറക്റ്റ്, പെൺകുട്ടി janaliklodi നോക്കിയത് കാണാൻ ഞാൻ പിന്നെ യും noki😄

  • @sileeshiaanil8302
    @sileeshiaanil8302 3 роки тому +1

    Yes ഒരു പെണ്ണിനെ ആണ് ആദ്യം കണ്ടത്.. ആദ്യം പറഞ്ഞത് തന്നെ രണ്ടാമത്തെ പിക്‌ചറിൽ കണ്ടത്.. 3മത്തെ പിക്ചർ കണ്ടത് രണ്ടാമത് പറഞ്ഞത്.. 4മത് കണ്ടത് തവളയെ... മരം ആണ് kandath... പക്ഷി.. ആണ്... മലകൾ ആണ് കണ്ടത്... അണ്ണാൻ ആണ് കണ്ടത്... പൂച്ച... ഡക്കിനെ..... നല്ലൊരു വീഡിയോ.... ഇനിയും പ്രതീക്ഷിക്കുന്നു.. 👌🙏

  • @savithrisankar802
    @savithrisankar802 4 роки тому +121

    ആനയെ മാത്രമേ ഞാൻ കാണാതിരുന്നുള്ളു, ബാക്കി എല്ലാ. ചിത്രത്തിലും ഞാൻ രണ്ടു ചിത്രവും കണ്ടു

  • @AVCreativeKerala
    @AVCreativeKerala 4 роки тому +6

    എട്ടൻ പറഞ്ഞ കാര്യങ്ങൾ എൻെറ ജീവിതതിൽ വളരെ ശരിയാണ്. എൻെറ വ്യക്തിത്വം എങ്ങനെ എന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചു. ഇതുപോലുള്ള വീഡിയോ എട്ടൻ വീണ്ടും ചെയ്യണം.

  • @surubinsubi6602
    @surubinsubi6602 2 роки тому +1

    ഞാൻ ഒറ്റ നോട്ടത്തിൽ രണ്ടും കണ്ടു.അങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നപ്പോ ആണ് സാർ കാരണം അവസാനം പറഞ്ഞത്.
    അത് കേട്ടപ്പോൾ ആശ്വാസം ആയി.
    ഇങ്ങനെ രണ്ടും കാണുന്നവർക്ക് പ്രേതേകിച്ചു കുഴപ്പം ഒന്നും ഇല്ലല്ലോ സാർ

  • @shamiaslamaslu3521
    @shamiaslamaslu3521 3 роки тому +21

    3.ഇത് എങ്ങനെ കൃത്യം ayi പറഞ്ഞു... ഇത് ശെരിക്കും ഞാൻ തന്നെ 😉

  • @fahimaa2503
    @fahimaa2503 4 роки тому +514

    നാലാമത്തെ ചിത്രത്തിൽ ഞാൻ കണ്ടത് ഒരു കുതിരയെ യാണ്..അതിനെ ക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ😞

  • @rasnarasu2802
    @rasnarasu2802 4 роки тому +101

    1,സ്ത്രീയും പ്രകൃതിയും
    2,ഗ്രാമം
    3,തലയോട്ടിയും പെൺകുട്ടിയും
    4.തവള
    5,മരം
    6,പക്ഷികൾ
    7,കരടികൾ മലകൾ
    8,അണ്ണാൻ
    9,പൂച്ച
    10,താറാവ്വ്‌
    ഇങ്ങനെയുള്ളവരുണ്ടോ

    • @noorjimohamed3014
      @noorjimohamed3014 4 роки тому +4

      അതെ ഞാനും അങ്ങിനെ തന്നെ ആണ് rasna rasu മിക്കതുഠ 2 .ചിത്രങ്ങൾ 😍😍 തവള കാണാൻ പറ്റി കുതിര ഇല്ലാ എന്നാലുഠ ഇത് നമുക്ക് നല്ല ഒരു വീഡിയോ ആയിരുന്നു Asalamualikum

    • @priyao7638
      @priyao7638 4 роки тому +2

      Undu

    • @rasnarasu2802
      @rasnarasu2802 4 роки тому +1

      @@noorjimohamed3014 vaalaikumusslm.athe intrsting videoyaayirunnu

    • @noorjimohamed3014
      @noorjimohamed3014 4 роки тому +2

      Priya ഞാനും അങ്ങിനെ തന്നെ ആണ് കണ്ടത് കുതിര ഇല്ലായിരുന്നു കേട്ടോ 😄

    • @midlaj8648
      @midlaj8648 4 роки тому +1

      ആന യെ കണ്ടില്ലേ

  • @femimoidheen1988
    @femimoidheen1988 2 роки тому +4

    തവളയെ കണ്ടു.... 😍
    ഞാൻ ഒരു സംഭവം തന്നെ.. 😌

  • @sachinsachuz798
    @sachinsachuz798 3 роки тому +21

    പറഞ്ഞതെല്ലാം ജീവിതത്തിൽ നടന്നിട്ടുള്ള ആളുകൾ ആണെങ്കിൽ ഒരു ലൈക് 🥰

  • @raheemka1071
    @raheemka1071 4 роки тому +56

    സൂപ്പർ പക്ഷെഒരു സംശയം നാലാമത്തേത് ഒരു കുതിരയെ ഞാൻ കണ്ടത് അതിനെപ്പറ്റി പറഞ്ഞില്ല തവളയെ പറ്റി മാത്രമേ പറഞ്ഞുള്ളൂ സാർ

  • @varshabr3928
    @varshabr3928 3 роки тому +23

    ഇത് കണ്ടതിന് ശേഷം നല്ല ആത്മവിശ്വാസം feel ചെയ്യുന്നു. thank You.

  • @jayajose2092
    @jayajose2092 Рік тому

    ഒരു പെണ്ണിന്റെതും ആനയുടെയും picture എത്ര പ്രാവിശ്യം എടുത്തെടുത്തു നോക്കിയിട്ടും മനസിലാക്കാൻ പറ്റുന്നില്ല. മറ്റു pictures ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്. പലപ്പോഴും two pictures within the given time, കാണുന്നു. തവളയാണെന്ന് മനസ്സിലായത് താങ്കൾ പറഞ്ഞതിന് ശേഷമാണ്. ഒറ്റനോട്ടത്തിൽ കണ്ടത്, കുതിരയുടെ കഴുത്തുമുതൽ മേല്പോട്ടുള്ള ഭാഗമായിട്ടാണ്. എന്നാൽ ഈ പിക്ചറിൽ രണ്ടാമത്തെ point എന്താണെന്ന് പറഞ്ഞില്ല. മറ്റെല്ലാ picture ലും two points പറഞ്ഞിരുന്നു. Thank you for more enlightenment.

  • @moto_psycho9013
    @moto_psycho9013 3 роки тому +7

    ഒറ്റ നോട്ടത്തിൽ കുതിരയെ കണ്ടവർടെ കാര്യം മാത്രം പറഞ്ഞില്ല 😊

  • @jabirabdullah9582
    @jabirabdullah9582 3 роки тому +476

    Frog ne കാണാതെ കുതിരയുടെ തല ആദ്യം കണ്ടൂ 🤔

  • @MalluKidsAfrica
    @MalluKidsAfrica 4 роки тому +181

    ചുണ്ടിൽ സ്വതമേ വന്നൊരു പുഞ്ചിരിയോടെ ഈ വീഡിയോ മുഴുവൻ കണ്ടവരുണ്ടോ?

    • @lalithambikams7376
      @lalithambikams7376 3 роки тому +1

      Und

    • @alnasweeha3520
      @alnasweeha3520 3 роки тому +1

      പിന്നെല്ലാതെ

    • @divyashanmughan6360
      @divyashanmughan6360 3 роки тому +2

      ചില Pic-ൽ ഞാൻ താങ്കൾ പറയുന്ന രണ്ടും Pic ഉം കാണുന്നു എന്നാൽ ചിലതിൽ ഞാൻ ഒന്നേ കാണുന്നുള്ളൂ എന്തായാലും കുറച്ചൊക്കെ ഞാൻ യോജിക്കുന്നു കേട്ടോ ... ഇതിൽ ഞാൻ കണ്ട ചിത്രങ്ങൾക്ക് താങ്കൾ പറയുന്ന കാര്യങ്ങൾ ശരിയാണ് കേട്ടോ

  • @Darknight-cq4oe
    @Darknight-cq4oe 3 роки тому +182

    ചെ എനിക്ക് ഇത്രയും കഴിവ് ഉണ്ടായിരുന്നോ അറിഞ്ഞില്ല ഞാൻ 🤣

  • @jithinjayaprakash4501
    @jithinjayaprakash4501 3 роки тому +44

    എങ്ങനെ നോക്കിയിട്ടും ആ രണ്ട് അണ്ണാൻമാരുടെ പടത്തിൽ പെണ്ണിന്റെ ഫേസ് കാണാൻ കഴിയുന്നില്ല....

    • @affre
      @affre 3 роки тому +2

      Athine onnu cherichu pidichitt nokkiyokk apo kanan pattum

    • @myhomevibezz1946
      @myhomevibezz1946 3 роки тому +1

      Rotate ചെയ്തു ദൂരത്തു വെച്ച് നോക്കു

    • @Logoanimationservice
      @Logoanimationservice 3 роки тому +1

      Phone 📱 rotate cheyth onn akannu nookku

    • @ramshi1852
      @ramshi1852 3 роки тому +1

      Njn adhyam kandath pennine aan 😂

    • @Logoanimationservice
      @Logoanimationservice 3 роки тому

      @@ramshi1852 ha

  • @arathydarsana
    @arathydarsana 3 роки тому +506

    ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ രണ്ട് ഇമേജുകൾ കാണുന്നുണ്ട്

  • @stenomc2119
    @stenomc2119 4 роки тому +106

    ലാസ്റ്റ് അണ്ണാനെ കണ്ടവർ mathsil നല്ല കഴിവുള്ളവരാണെന്ന് ഇക്ക പറഞ്ഞെ എന്നിട്ട് എനിക്ക് mathsil മാർക്ക്‌ 80ൽ 3 അരയ 😁😁😁 എനിക്ക് but logic ഉണ്ട്

  • @haseenanisam7180
    @haseenanisam7180 Рік тому

    ഈ വീഡിയോയിൽ നല്ല ശതമാനം ശരികളാണ്. ചില ചിത്രങ്ങൾ രണ്ടും പെട്ടന്ന് കാണാൻ പറ്റുന്നു. 👍🏻👍🏻👍🏻

  • @poorapranthan2510
    @poorapranthan2510 3 роки тому +5

    1 ഒരു കുട്ടിയുടെ മുഖം. 2 ആനയെ കണ്ടില്ല. 3. തലയോട്ടികണ്ടു. 4 തവള 5 2 Face 2 കിളികൾ കരടികൾ

  • @fawazfwz2337
    @fawazfwz2337 4 роки тому +12

    ഇത് വളരെ ശരിയാണ്
    100% യോജിക്കുന്നു

  • @mariyaabraham1758
    @mariyaabraham1758 4 роки тому +62

    3 കരടി യെയും കണ്ടില്ല ,ഒരു മലയെയും കണ്ടില്ല പക്ഷേ ഒരു ചെന്നായയെ ഞാൻ കണ്ടൂ ....

    • @MrFox-ts1yv
      @MrFox-ts1yv 4 роки тому +2

      Mariya Abraham ഞാൻ ആദ്യം കണ്ടത് ഒരു പരുന്തിനെയാണ്

    • @rafizichus994
      @rafizichus994 4 роки тому +1

      കരടിയെ കണ്ടു bat ചെന്നായെ യും കണ്ടു .. എന്തു കൊണ്ട് ? 🤔

    • @knowingeyes3701
      @knowingeyes3701 4 роки тому +3

      Sheriya oru wolf ne kandu. Pakshe karadiyeyum kandu. Wtf

    • @ajmalnavas6587
      @ajmalnavas6587 4 роки тому

      Njanum

    • @nasiyamunavvar2286
      @nasiyamunavvar2286 4 роки тому +1

      Paruthine kantile

  • @mayarajesh5972
    @mayarajesh5972 3 роки тому +5

    Sir പറഞ്ഞത് എല്ലാം വളരെ ശെരിയാണ് ❤️❤️❤️❤️❤️❤️❤️

  • @ashwathikc4610
    @ashwathikc4610 4 роки тому +160

    ഞാനും കുതിരയെയാണ് ആദ്യം കണ്ടത്.. 🙄🤔

  • @kappukukke9639
    @kappukukke9639 4 роки тому +82

    സൈക്കോളജി എന്തെന്ന് വച്ചാൽ,
    എന്തു കണ്ടാലും നിങ്ങൾ പറയുന്ന മറുപടിയിൽ, ഇതു കേൾക്കുന്ന വ്യക്തിയുടെ സ്വഭാവത്തിൽ ശരിയാണെന്നു തോന്നും.
    നിങ്ങൾ ആദ്യം പറഞ്ഞതും, രണ്ടാമത് പറഞ്ഞതും ഒരേ വ്യക്തിയിലുള്ള 2 കാര്യങ്ങളാണെന്നാണ് എനിക്ക് തോന്നിയത്.

    • @nisamnismu2420
      @nisamnismu2420 4 роки тому

      Correct

    • @ansila.aduvatteansila.aduv7360
      @ansila.aduvatteansila.aduv7360 4 роки тому

      Sathyam

    • @ashiqueshajahan6416
      @ashiqueshajahan6416 4 роки тому +1

      2 karyanghalum nammude jeevitham aay bandhappettathanu erekkure

    • @coronacovid2075
      @coronacovid2075 4 роки тому +1

      കേൾക്കുന്നവന് സുഖിക്കുന്ന മറുപടി പറയും അതാണ് pcycholagy

    • @coronacovid2075
      @coronacovid2075 4 роки тому

      അതെ ഈ രണ്ടു ഗുണങ്ങൾ എല്ലാവരിലുമുണ്ട് .

  • @hashirvlog9176
    @hashirvlog9176 3 роки тому +3

    വളരെ ശെരിയാണ് sir😍 ഇനിയും ഇതുപോലുള്ള വിഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു 😘🤩😍😍😍

  • @manoharanvadakenityathnair148
    @manoharanvadakenityathnair148 2 роки тому +3

    100percent I support you sir. Great skills and beautiful inventions.

  • @Nithishs1
    @Nithishs1 4 роки тому +23

    10:17 ൽ 1പരുന്തും 2 പരുന്തിന്റെ തലകളും കണ്ടവരുണ്ടോ..

  • @umeshgopinath554
    @umeshgopinath554 4 роки тому +8

    ഞാ൯ കണ്ടത്...
    പെൺകുട്ടിയുടെ മുഖം
    രണ്ട് വീടുകൾ ഗ്രാമം
    തലയോട്ടി
    തവള
    മൂന്ന് ചെന്നായ
    രണ്ട് അണ്ണാ൯
    പൂച്ച
    താറാവ്

  • @yramachandran
    @yramachandran 3 роки тому +1

    Really encouraging. Thank you.

  • @ashiknrt
    @ashiknrt 3 роки тому +32

    രണ്ടും കാണുന്നവരുടെ കൂടെ പറയണമായിരുന്നു..🙄🙄
    പൊളിഞ്ഞു പൊളിഞ്ഞു..
    പരിപാടി പൊളിഞ്ഞു 🤣🤣

  • @mumthaspadamugal5817
    @mumthaspadamugal5817 4 роки тому +5

    എന്ത് കണ്ടു എന്നതല്ല, ഇത് പോലുള്ള വീഡിയോകൾ അറിയാനുള്ള ത്വരയും ആസ്വദിക്കാനുള്ള കഴിവുമാണ് പ്രധാനം.!

  • @suadasuadajaleel9400
    @suadasuadajaleel9400 4 роки тому +63

    എന്റെ കാര്യത്തിൽ 90 % currect ആണ്.

  • @anwarshareef9728
    @anwarshareef9728 3 роки тому +8

    എല്ലാം കറക്റ്റ് 😍👍💯

  • @muhammadsalim1334
    @muhammadsalim1334 3 роки тому +1

    ഹലോ, 6 ചിത്രങ്ങളിൽ ഞാൻ ഒന്നിൽ കൂടുതൽ രൂപങ്ങൾ കണ്ടു. അവസാനത്തെ ചിത്രത്തിന്റെ റിസൾട്ട്‌ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അത് 100% ശരിയായിരുന്നു. റൈറ്റ് ബ്രെയിൻ വർക്ക്‌ ചെയ്താലുള്ള കാര്യങ്ങൾ പറഞ്ഞതെത്ര ശരി. മുജിബിന്റെ അവതരണം അടിപൊളി. നന്ദി.

  • @hkcmedia7272
    @hkcmedia7272 4 роки тому +32

    സാർ ഒരു ചിത്രകാരൻ എല്ലാം കാണുന്നു ???

  • @shibilibnabbas5231
    @shibilibnabbas5231 4 роки тому +132

    😊ഞാൻ കുതിര തലയാണ് കണ്ടത്.....🤔

  • @user-ku3th2yr4z
    @user-ku3th2yr4z 3 роки тому +8

    താങ്കൾക്ക് തീർച്ചയായും ഒരു മനോരോഗവിദഗ്ദന്റെ സേവനം അത്യാവശ്യമാണ്😃

  • @susammaabraham2525
    @susammaabraham2525 3 роки тому +109

    Thavala കണ്ട കാര്യം പറഞ്ഞത് രണ്ടാമത് കണ്ടവരുടെ കാര്യം പറഞ്ഞില്ല. ഞാൻ കുതിരയെയാണ് കണ്ടത്.

    • @sureshgold2277
      @sureshgold2277 3 роки тому +1

      കുതിരയെ കണ്ടാൽ വേലി ചാടു മെന്ന

    • @naschakkala7624
      @naschakkala7624 3 роки тому +1

      ഞാനും

  • @nihaal4763
    @nihaal4763 4 роки тому +46

    ഞാൻ സെക്കന്റ്‌ പിക്ചർ ഒരു വില്ലേജ് കണ്ടു. പക്ഷെ ഞാൻ ഒട്ടും സിമ്പിൾ അല്ല. ഇച്ചിരെ അഹങ്കാരം കൂടെ ഒണ്ട് 🤣🤣🤣

    • @jickscyjoseph2053
      @jickscyjoseph2053 4 роки тому +11

      ninkal yatharthathil aelimma ulla aalanu athukondanu ahankaram undennu thonnunnathu. sarikum ahankaram ullavark athund aennu thonnilla

    • @feminaleslie5838
      @feminaleslie5838 4 роки тому +2

      Me too 😂

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 роки тому +1

      @@jickscyjoseph2053 yess.. 👍

    • @nihaal4763
      @nihaal4763 4 роки тому

      @@jickscyjoseph2053 sshheh😂😂😂😂..... sherikkum?

    • @TechGuru4U007
      @TechGuru4U007 4 роки тому +1

      Ahangaaram undennu ningal sammathichenkil, ningal simple aanu😝😛😂

  • @banurayeef147
    @banurayeef147 3 роки тому +5

    ഞാൻ രണ്ടാമത്തെ പിക്ചറിൽ കണ്ടത് വില്ലേജ് ബട്ട്‌ ന്റെ swabhavam ആനയെ kandavarudethaanu😄

  • @jincysebastian9234
    @jincysebastian9234 3 роки тому +15

    ഞാനൊരു തോൽവി ആയി പോയല്ലോ ഈശ്വര

  • @varghesegeorge7262
    @varghesegeorge7262 4 роки тому +28

    കുതിരയെ ഞൻ ഉം kandu.... പ്ലസ് സ്‌പ്ലൈൻ that

  • @harilalharilal2785
    @harilalharilal2785 4 роки тому +16

    ഞാൻ ഒട്ടു മിക്ക ചിത്രവു2എണ്ണം കണ്ടു സൂപ്പർ

  • @lalithachandrababu4099
    @lalithachandrababu4099 3 роки тому

    സർ, എനിക്ക് എന്നെ തന്നെ ഒന്ന് ഇരുത്തി മനസിലാക്കുവാൻ ഈ വീഡിയോ സഹായിച്ചു ഒരുപാട് നന്ദി ... കണ്ടത് ഇവിടെ കുറിക്കട്ടെ. സ്ത്രീ, താടിയുടെവിടെ പൂക്കളും .. 2ഗ്രാമം. 3.തലയോട്ടി 4, തവള 5, 2മുഖം.6, 2പക്ഷി... 7, കരടികളെ 8, അണ്ണാൻ 9, പൂച്ച,, എലി 10താറാവ്.. ഞാൻ എല്ലാം ചേർത്ത് നോക്കി കറക്ട് . Thanku, thanku, thanku

  • @Rasna.
    @Rasna. Місяць тому

    അധികവും രണ്ടും കണ്ടൂ ❤❤❤
    കുറെയൊക്കെ എൻ്റെ സ്വഭാവത്തിന് ചേർന്നത് തന്നെയാണ് 🥰🥰

  • @anandhu3810
    @anandhu3810 4 роки тому +13

    അപ്പൊ ഒന്ന് ഉറപ്പിച്ചു എന്റെ രണ്ടു ബ്രെയിനും stimulate ചെയ്യുന്നുണ്ട് 😌😂😂😂

  • @zeegallery2960
    @zeegallery2960 4 роки тому +87

    *പ്രകൃതി സ്നേഹികൾ ഉണ്ടോ എന്നെ പോലെ😇😇*

    • @shahanaabdulsalam7957
      @shahanaabdulsalam7957 4 роки тому

      കുട്ടി പിശാശ് und.. pakshe ith vare oru kuru polum mannilek vechitilla

  • @syriacjoseph2869
    @syriacjoseph2869 3 роки тому +1

    വ്യക്തിത്വം മനമിലാക്കാൽ വളരെ ഉപകരിച്ചു നന്ദി🙏

  • @adithya2016
    @adithya2016 3 роки тому +2

    4th pic ൽ ഞാൻ കുതിരയെ ആണല്ലോ കണ്ടത്... Sir അതുകണ്ടില്ലേ.... കുതിരെയേ കാണുന്നവർക്ക് എന്താ പ്രത്യേകത....3rd one il ഞാൻ അസ്ഥിക്കൂടമാണ് കണ്ടത്. പക്ഷെ ഞാൻ പെട്ടെന്ന് friendly ആവുന്ന type ആണ്.മാത്രമല്ല ഒറ്റനോട്ടത്തിൽ രണ്ടു ഫോട്ടോ ഞാൻ കണ്ടു... അങ്ങനെയുള്ളവരെ പറ്റിയും sir പറഞ്ഞില്ലല്ലോ

  • @sahadevanmaniyan7859
    @sahadevanmaniyan7859 4 роки тому +168

    തവളയുടെ കാര്യം എന്നാൽ ഞാൻ കണ്ടത് ഒരു കുതിരയുടെ മുഖമാണ് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല

  • @ziluzilzila2806
    @ziluzilzila2806 4 роки тому +128

    *1പെണ്ണിനെ കണ്ടു 😍😍2ഗ്രാമം കണ്ടു 3തലയോട്ടി കണ്ടു 4തവള 5മരം 6രണ്ട്പക്ഷി 7കരടി 8അണ്ണാൻ 9പൂച്ച 10ടക്ക്. ഇതൊക്കെ crct ആണ് ചിലത് രണ്ടും കണ്ടു. 😍എന്നിട്ടും ഞാൻ എവിടേം എത്തീല്ലല്ലോ പടച്ചോനെ 🤣🤣🤣🤣*

    • @fathimamuhsina4931
      @fathimamuhsina4931 4 роки тому +9

      കയ്യിലിരുപ്പ് മോശമാണെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടും കാര്യമില്ല 😄😄😄😄

    • @ziluzilzila2806
      @ziluzilzila2806 4 роки тому +5

      @@fathimamuhsina4931 🙊🙊🙈🙈മനസിലാക്കി കളഞ്ഞല്ലോ മോളൂസേ. 😍😘നമ്മളെ സപ്പോർട് ആകാൻ ആളുവേണ്ടേ. എന്ത് കഴിവുണ്ടായിട്ടും എന്താകാനാ ☹️☹️☹️😔😔😔

    • @fathimamuhsina4931
      @fathimamuhsina4931 4 роки тому +3

      @@ziluzilzila2806 അയ്യോടാ പാവം 😆😆

    • @user-io9fs4ko8z
      @user-io9fs4ko8z 4 роки тому +2

      ഞാനും

    • @roufisartgallery
      @roufisartgallery 4 роки тому +2

      Njanum ith thanne aanu kandath

  • @migheyarivyra
    @migheyarivyra 3 роки тому +3

    ആദ്യം ആയ്ട്ട് ആണ് കാണുന്നതു. ഒത്തിരി ഇഷ്ടം ആയി 💙

  • @rajanisantosh7357
    @rajanisantosh7357 3 роки тому +4

    കൂടുതൽ ചിത്രങ്ങളിലും രണ്ടും തോന്നിയിരുന്നു.. താങ്കളുടെ ഈ വിശദീകരണം യഥാർഥ്യവുമായി പൊരുത്തമുള്ള കാര്യങ്ങൾ ആണെന്ന് തോന്നി

  • @happyhappy8009
    @happyhappy8009 4 роки тому +60

    ഇന്ക് ഇത്ര qualities ഉണ്ട് ന്ന് ഞാനിപ്പളാ അറിയുന്നേ

  • @kckathircinemasshorts5587
    @kckathircinemasshorts5587 3 роки тому +7

    ചേട്ടൻ പറഞ്ഞത് ഒരു പരുതി വരെ ശെരി ആണ് 👍

  • @fahisfaizu8341
    @fahisfaizu8341 2 роки тому +1

    ഞാൻ ചിലത് രണ്ടണ്ണം കണ്ടു. എന്റെ മുഴുവൻ ശരിയാണ് 💯💯💯💯💯

  • @Richuvlog6853
    @Richuvlog6853 3 роки тому +6

    ആ എഴുത്ത് മാറ്റി കൂടെ ചിത്രം നല്ലോണം കാണുന്നില്ല ചേട്ടാ....
    Vedio നല്ലതായിരുന്നു👍

  • @nashwamohasin
    @nashwamohasin 3 роки тому +198

    രണ്ടാമത്തെ ചിത്രത്തിൽ pause cheyth നോക്കിയിട്ട് പോലും ഞാൻ ആനയെ കണ്ടില്ല 🧐

  • @draupathi29
    @draupathi29 4 роки тому +114

    ഞാൻ കാണ്ട കുതിരേം പരുന്തിനേം ഒന്നും ന്തേ സർ കാണാഞ്ഞത് 😪😪😪😪😪😪😪എനിക്കപ്പോ character ഇല്ലേ 🚶‍♀️🚶‍♀️🚶‍♀️

  • @jayasreevs887
    @jayasreevs887 3 роки тому +1

    lastone duck മാത്രം കണ്ടു. മറ്റൊന്നിൽ വില്ലേജു മാത്രവും. ബാക്കിയെല്ലാത്തിലും ഒറ്റനോട്ടത്തിൽ 2ചിത്രങ്ങൾ കണ്ടു'. തവളയെന്ന് താങ്കൾ പറഞ്ഞതിൽ ഞാനൊരു കുതിരയെക്കൂടി കണ്ടു

  • @girijagrv3677
    @girijagrv3677 2 роки тому

    നമസ്കാരം സാർ ഞാൻ സാറിനെ വീഡിയോ കണ്ടു ഒന്നാമത്തെ മുഖം ആണ് കണ്ടത് രണ്ടാമത്തെ തലയോട്ടി പിന്നെ തവള മരം പിന്നെ മുഖം കരടി എലി പൂച്ച താറാവ് രണ്ട് അണ്ണൻ ഞാൻ ഇത്രയും കണ്ടു ഇങ്ങനെയൊക്കെ വീഡിയോസ് ഇടുന്ന കാണാൻ പറ്റുന്നത് ഒരുപാട് സന്തോഷം

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 4 роки тому +36

    താങ്കൾ പറഞ്ഞത് നൂറു ശതമാനവും എന്നെ sambhadhichu ശരിയാണ്. ഞാൻ കണ്ട പല ചിത്രങ്ങളിലും രണ്ട് ചിത്രങ്ങളും കണ്ടു.

  • @user-rl7pu1kg8m
    @user-rl7pu1kg8m 3 роки тому +40

    ഹിമാലയം ,3കരടി ,ഒരു പരുന്ദ് ,രണ്ടു പരുന്തിന്റെ തല

  • @rasiyarasiya7994
    @rasiyarasiya7994 3 роки тому +1

    Very good anik 80% ശരിയായി തോന്നി

  • @feminafemi9356
    @feminafemi9356 3 роки тому +11

    മൂന്നാമത്തെ ചിത്രം റിയൽ ഞാൻ പെൺകുട്ടിയെ കണ്ടു
    എന്റെ ചിന്ത അബകടം മാത്രം

  • @meeshaa3868
    @meeshaa3868 3 роки тому +9

    മലയുടെ ചിത്രത്തിൽ ഒരു കുറുക്കൻ അല്ലെങ്കിൽ ഒരു കരടി ഉമ്മ കൊടുക്കുന്നത് പോലെ തോന്നിയ വരുണ്ടോ ?

    • @sheejajose722
      @sheejajose722 3 роки тому

      Avidonnum oru ummayum kodukkunnillaa... Shooo .. Chumma enne nokkippichu...

    • @jasimmohammed9713
      @jasimmohammed9713 3 роки тому

      Njan kandu