Це відео не доступне.
Перепрошуємо.

ഈ 11 ചീത്ത ശീലങ്ങൾസത്യത്തിൽ നിങ്ങൾക്ക് ഏറെ ഗുണകരമാണ് | 11 Bad habits which benefits you | MT VLOG

Поділитися
Вставка
  • Опубліковано 12 тра 2020
  • @MT Vlog
    Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    tik tok, tiktok,
    #11_bad_habits_which_actually_benifit_you

КОМЕНТАРІ • 566

  • @muhzinmichu4390
    @muhzinmichu4390 4 роки тому +205

    സാറിനെ ആണ് ഇത്രയും കാലം ഞാൻ തേടി നടന്നത് ജീവിതത്തിൽ ഇത്രയും കാലത്തിനിടയിൽ അടുക്കും ചിട്ടയും ഇല്ലാത്ത നല്ലതാണ് എന്ന് പറഞ്ഞത് സാർ മാത്രം ഒരായിരം നന്ദി👌👌😀😀😀

  • @nandanapm7979
    @nandanapm7979 4 роки тому +107

    Day dreaming എന്റെ ഒരു ദുശ്ശീലം ആണ്...സത്യം പറഞ്ഞാല് അത് ആണെന്റ് ഏറ്റവും വലിയ സന്തോഷം..😁😁😁

  • @sajna6318
    @sajna6318 4 роки тому +183

    അല്ലെങ്കിലും കുളി ഒരു ദുശ്ശീലമാണെന്ന് എനിക്ക് പണ്ടേ തോന്നീട്ട്ണ്ട്....😜😜

  • @user-mw2io5mt4g
    @user-mw2io5mt4g 4 роки тому +129

    ചീത്ത സ്വഭാവം എന്ന് കേട്ടപ്പോൾ ഓടി വന്ന് ഞാൻ

  • @mdshafi7727
    @mdshafi7727 4 роки тому +41

    അങ്ങനെ എന്റെ കുളിയുടെ കാര്യത്തിൽ തീരുമാനമായി😎

    • @saidalavic759
      @saidalavic759 4 роки тому

      സുഹൃത്തേ,
      എന്റെ ചാനലിൽ മോട്ടിവേഷൻ കഥകളാണ്. ഞാൻ upload ചെയ്യുന്നത്.വന്ന് വീഡിയോ കണ്ട് ഇഷ്ട്ടമായാൽ മാത്രം ഒന്ന് സപ്പോർട് ചെയ്യണേ...
      🙏പിന്നെ ഇഷ്ട്ടമായാൽ മാത്രം...

  • @ajnabi1648
    @ajnabi1648 4 роки тому +65

    വെറുതെയല്ല കഷണ്ടിയുള്ള ഒരു ബംഗാളിയെയോ പാകിസ്ഥാനിയെയോ നോർത്ത് ഇന്ത്യൻസിനെയോ ദുഫായിൽ കാണാത്തതല്ലേ? 😁😇😜🔥🙄

  • @shabeebamuneershabeebamune8364
    @shabeebamuneershabeebamune8364 4 роки тому +14

    എനിക്ക് കുളിക്കാൻ പൊതുവെ മടിയാ .. 🤣🤣 ഈ video കണ്ടപ്പോൾ ഒരു സമാധാനം കിട്ടി 😂😂😂

  • @muneerpukayoor
    @muneerpukayoor 4 роки тому +167

    മാറ്റിയ ശീലങ്ങൾ വീണ്ടും തിരിച്ചു കൊണ്ടുവരേണ്ടി വരോ 😝😝😝

  • @rasakabdul5958
    @rasakabdul5958 4 роки тому +66

    മറ്റുള്ളവരെ കുറ്റം പറഞ്ഞു സുഖം കണ്ടെത്തുന്ന സ്വഭാപം ആരിലും ഇല്ലാതിരിക്കട്ടെ

  • @gamingwithanwar6684
    @gamingwithanwar6684 4 роки тому +91

    Mujeeb sir fans like adi

  • @adammuhammed7981
    @adammuhammed7981 4 роки тому +128

    കുളിയോട് ആത്മാർത്ഥത ഇല്ലാത്തവർ ഇവിടെ കമ്മോൺ 😍

  • @_Annraj_
    @_Annraj_ 4 роки тому +92

    10 minute ഉറങ്ങാൻ പറ്റില്ല. ഉച്ചക്ക് 2മണിക്ക് കിടന്നാൽ പിന്നെ രാത്രി 7 മണിക്കേ എണീക്കൂ.

    • @vineesh5354
      @vineesh5354 4 роки тому

      😆😆😆

    • @shinu7606
      @shinu7606 4 роки тому

      😂

    • @dreamland4815
      @dreamland4815 4 роки тому +3

      Adipoli njn 5 avmbo ezhnelkm

    • @Ajithchandran1985
      @Ajithchandran1985 4 роки тому

      ഭീകരം. ഒരു മൂന്നു മണിക്കൂർ അതിൽ നിന്ന് കുറച്ചു കൂടെ !!!

    • @vineesh5354
      @vineesh5354 4 роки тому +1

      @@Ajithchandran1985 ചിലപ്പോൾ ഉറക്ക ഗുളിക കഴിച്ചിട്ടായിരിക്കുമോ കിടക്കുന്നതു🤔

  • @ishqacapturings1802
    @ishqacapturings1802 4 роки тому +44

    പലതും അംഗീകരിക്കാനൊരു ഇത്തിരി പ്രയാസം .......😄😄

  • @sudheersudheer5606
    @sudheersudheer5606 4 роки тому +16

    ഇത്രയും കാലം സാറിന്റെ വീഡിയോ കണ്ട് സ്വഭാവം നന്നാക്കാൻ ശ്രമിച്ച ഞാൻ , ഇതോടെ നിർത്തി 😃😀

  • @iloveusir2368
    @iloveusir2368 4 роки тому +34

    വല്ലാത്ത ഓരോ രോ പഠനങ്ങള്

  • @AnandSukumaran
    @AnandSukumaran 4 роки тому +3

    ഈ പഠനങ്ങളെല്ലാം തകർത്തു തിമിർത്തു പൊളിച്ചു

  • @naimudheen722
    @naimudheen722 4 роки тому +1

    Ithu vare aarum cheyyatha video, informative,thank you sir

  • @fahadcraftart2431
    @fahadcraftart2431 4 роки тому +15

    വല്ലാത്ത ജാതി പഠനങ്ങൾ 😄😄🙆‍♂️

  • @junaidk1154
    @junaidk1154 3 роки тому +1

    അടുക്കും ചിട്ടയും ഇല്ലായിമ നല്ലൊരു ദുശീലമാണെന്ന് പറഞ്ഞ സാറിനിരിക്കട്ടെ ഒരു കുതിരപ്പവൻ.. സാറിന്റെ അതെ അഭിപ്രായമാണ് എനിക്ക് അതിലൊന്നും വല്യ കാര്യമില്ല എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ.. അങ്ങനെ അടുക്കും ചിട്ടയുമായി വെക്കുമ്പോൾ അത് നമ്മുടെ ചിന്താശേഷിയെ ബാധിക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട്,...അങ്ങനെ അടുക്കും ചിട്ടയും ഇല്ലാതിരുന്നാൽ നമ്മുടെ മൈന്റ് free ആയ പോലെ നമുക്ക് തോന്നും.. എന്റെ വീട്ടുകാർ എന്നെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തുന്ന ഒന്നാണിത്...

  • @ThanthriDileepan
    @ThanthriDileepan 4 роки тому

    nalla arivukal.super detailing

  • @raheemkv
    @raheemkv 4 роки тому +4

    നല്ല അറിവുകൾ

  • @user-er2fr4dd9y
    @user-er2fr4dd9y 4 роки тому +5

    Mostly in test crickets...the australian players chew gum for increasing concentration....mostly the fielding in the slip area and shot cover portion..

  • @ramzifazal9526
    @ramzifazal9526 4 роки тому +41

    ഇനി ധൈര്യമായിട്ട പറയാം , ഞാന് ഒനനിടവിട്ടേ കുളികകാറുളളൂ...😉

    • @ruwafazlisalan9031
      @ruwafazlisalan9031 4 роки тому

      😞

    • @sunishcpsreevalsam3971
      @sunishcpsreevalsam3971 4 роки тому +5

      പല്ലു തേക്കാറുണ്ടോ

    • @krishnadastr8232
      @krishnadastr8232 4 роки тому

      😋

    • @adarshmohan4149
      @adarshmohan4149 4 роки тому +2

      @@sunishcpsreevalsam3971 ഇന്നതെക്കുവേണ്ടി ഞാൻ മിനിഞ്ഞാന്നെ പല്ല്തേച്ചു.

    • @anuvindchuzhali2113
      @anuvindchuzhali2113 4 роки тому +1

      @@sunishcpsreevalsam3971 സദാചാര വാദിയാണോ?

  • @vijayanc.p5606
    @vijayanc.p5606 4 роки тому +3

    Sir, you are really a 'sambhavom'. Your unaccented and chaste explanation is very attractive. Eagerly
    waiting for the next video. You are one of the few high standard vlogers in 'utube'.

  • @bink607
    @bink607 4 роки тому +1

    നല്ല അറിവുകൾ. സമയം പോയതറിഞ്ഞില്ല. താങ്ക്സ്.

  • @bhadranks4632
    @bhadranks4632 3 роки тому

    സാർ നമസ്കാരം. ഈ ചാനൽ കാണുന്നതു വരെ ഞാൻ ഒരു വലിയ സംഭവം ആണ് എന്ന ധാരണയിൽ ആയിരുന്നു . ഈ ചാനൽ എന്റെ കണ്ണ് തുറപ്പിച്ചു. നന്ദി.

  • @niyazcc
    @niyazcc 4 роки тому +16

    കുറച്ചു ദിവസത്തിനുള്ളിൽ ഈ ചാനലിൽ ഉള്ള subscribers Arjun കടത്തിവെട്ടും
    എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്
    മുജീബ് ഇക്ക എല്ലാം കാലങ്ങൾ കൊണ്ട് നേടിയെടുത്ത മച്ചാൻ ദിവസങ്ങൾ കൊണ്ട്നേടി
    അർജുന്റെ വരവ് വലിയ വലിയ യൂട്യൂബർ തന്നെ ഞെട്ടുന്ന വിധത്തിലാണ്
    ചെക്കൻ കത്തിക്കയറുന്നു🔥
    Arjun fans undo👇👍

  • @ak5944
    @ak5944 4 роки тому +25

    Mujeeb sir. ആദ്യം പറഞ്ഞ കാര്യം പൂർണമായും ഒഴിവാക്കേണ്ട കാര്യം ആണ്. ച്യുയിഗം നമുക്ക് concentration കൂടും എന്ന്പറയുന്നതിനു ഒട്ടും യോജിപ്പില്ല. ച്യുയിഗം എല്ലാം ഇപ്പോൾ fully artificial ആണ്. Fully chemical. ഇവയിൽ titanium dioxide, acesuifame potassium, aspartame, high corn fructose... etc അങ്ങനെ കുറെ chemical അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ദഹനവ്യവസ്ഥയെ വളരെ ഹാനികരം ആയി ബാധിക്കും. concentration കൂട്ടുവാനായി പലരും ച്യുയിഗം daily routine ആക്കുവാൻ chance ഉണ്ട്. വല്ലപ്പോഴും ഒന്ന് കഴിക്കുക എന്നല്ലാതെ ഒരിക്കലും സ്ഥിരമായി ഉപയോഗിക്കരുത്. അവ തത്കാലം മാത്രം ആണ് നമ്മുടെ concentration കൂട്ടുന്നത്. നമ്മൾ മദ്യപിക്കുമ്പോൾ മാത്രം ധൈര്യം വരുന്നു അത് കഴിയുമ്പോൾ എല്ലാം പോകുകയും ചെയുന്നു അത് പോലെ ആണ് ച്യുയിഗം.

    • @lageshnk6511
      @lageshnk6511 4 роки тому +1

      Right

    • @dreamland4815
      @dreamland4815 4 роки тому

      Its true

    • @04235719
      @04235719 4 роки тому

      Yz true!

    • @xplorerB
      @xplorerB 4 роки тому +2

      chewing gum കഴിക്കുമ്പോൾ ആദ്യം കിട്ടുന്ന മധുരം കുറേ തുപ്പിക്കളയുക .
      ശേഷം ചവയ്ക്കുക . No prblm

    • @jafarthuvakadtirur425
      @jafarthuvakadtirur425 4 роки тому +1

      പകരം കടിച്ചാപറിച്ചി യൂസ്ചെയ്യാല്ലോ.

  • @husnachrchr9017
    @husnachrchr9017 3 роки тому +1

    Chewgum chavakkumbol concentration undakumennullath valare correct aanu...experienced this...

  • @sayyidsahal4533
    @sayyidsahal4533 4 роки тому +3

    ഞാൻ ഇതൊക്കെ വീട്ടുകാരോട് പറയാറുണ്ടായിരുന്നു, ഇനി അവർക്ക് ഈ വീഡിയോ കാണിച്ചു കൊടുക്കാം

  • @ghostrider-gl6dv
    @ghostrider-gl6dv 4 роки тому +2

    മറ്റുള്ളവരെ കുറ്റം പറഞ്ഞ് രസിച്ചിട്ടുണ്ട് പിന്നീട് അതോർത്ത് ദുഃഖിച്ചിട്ടുമുണ്ട്

  • @IMRANIMRAN-bz8wf
    @IMRANIMRAN-bz8wf 4 роки тому +1

    Baground flower superaayittund😍

  • @faizalfai424
    @faizalfai424 4 роки тому +17

    ഇനി ഞ്ഞാൻ കുളി കുറക്കും എൻ്റെ മുടി കൊഴിയുന്നുണ്ട്

    • @saidalavic759
      @saidalavic759 4 роки тому

      സുഹൃത്തേ,
      എന്റെ ചാനലിൽ മോട്ടിവേഷൻ കഥകളാണ്. ഞാൻ upload ചെയ്യുന്നത്.വന്ന് വീഡിയോ കണ്ട് ഇഷ്ട്ടമായാൽ മാത്രം ഒന്ന് സപ്പോർട് ചെയ്യണേ...
      🙏പിന്നെ ഇഷ്ട്ടമായാൽ മാത്രം... സപ്പോർട്ട് ചെയ്‌താൽ മതി...

  • @RoseRose-lu5lp
    @RoseRose-lu5lp 4 роки тому +90

    ചുരുക്കി പറഞ്ഞാൽ കൂതറ യാണ്‌ താരം 😁

    • @jayakvr7592
      @jayakvr7592 4 роки тому +2

      അയ്യോ... എനിക്ക് വയ്യ🤣🤣🤣🤣

    • @ifsulrahman1029
      @ifsulrahman1029 4 роки тому +1

      😁😁😁

    • @kL-rk5wc
      @kL-rk5wc 4 роки тому

      erekure , pattala chitta aarkm ishtalla

    • @thomaskj6279
      @thomaskj6279 3 роки тому

      🤣

  • @edwardlivingston1956
    @edwardlivingston1956 4 роки тому +6

    Sir,
    Ethil paranjathinoodonnum yojikkunnilla. Anyhow it may be benifit personally. But others will hate this habits..

  • @HappyLife-qi5mh
    @HappyLife-qi5mh 4 роки тому +7

    ഉപകാരമുള്ള (ദു) ശീലങ്ങൾ
    ചുയിഗം ചവക്കൽ
    ഇടവിട്ടു് കുളിക്കുക.
    പകൽ ഉറക്കം'
    ഏമ്പക്കവും എക്കിളും കീഴ് വായു വിടുക
    പകൽ സ്വപ്നം കാണുക
    പി ടച്ച് കളിച്ച് കൊണ്ടിരിക്കുക
    അടുക്കും ചിട്ടയും ഇല്ലാതിരിക്കുക
    നഖം കടിക്കുക
    പരദൂഷണം പറഞ്ഞ് കൊണ്ടിരിക്കുക.
    കുളിക്കിടയിൽ മൂത്രിക്കുക.
    ഈ ശീലങ്ങൾ ഉള്ളവരെ ഭയപ്പെടുത്താതിരിക്കുക. എല്ലാ ശീലങ്ങളും ദുശീലങ്ങളല്ല.

  • @muhammedraseek5219
    @muhammedraseek5219 4 роки тому +17

    *ഞാൻ ഏമ്പക്കം വിട്ടപ്പോഴാണ് മുജീബിക്ക ഏമ്പക്കത്തിന്റെ കാര്യം പറയുന്നത്😂😂*

    • @Jeblacoo
      @Jeblacoo 4 роки тому +2

      😂😂😂

  • @vavakutty182
    @vavakutty182 4 роки тому +2

    നല്ലൊരു അറിവ് പകർന്നു തന്നു ഡോക്ടർ 👍🙏🙏🙏🙏♥️♥️♥️♥️

  • @muhammedafan9660
    @muhammedafan9660 4 роки тому +2

    വീഡിയോ എനിക്കിഷ്ടപ്പെട്ടു

  • @azredu1242
    @azredu1242 4 роки тому +2

    ഇൗ വീഡിയോ കണ്ടപ്പോള് ഒരു ആശ്വാസം,ഇനി സ്വയം അഭിമാനിക്കാം

  • @lallus5694
    @lallus5694 4 роки тому +1

    Kollam ee sheelangal social distancing undakkan nallatha

  • @hebaa.r8705
    @hebaa.r8705 4 роки тому +3

    Gossip parayuna aalinu adikittunath vare nallathaayirikum feel cheyunath .gossip aareyano paranjath aa aalinu gossip kond vishamanundaakunnath.ennal kond vishamam vanna aal gossip undakiya aaline adichu othukumbol nalla sandhoshavum aashvasavum kittum athu orupakshe gossip undakiya aalinu kittiya satisfaction ekkaal valuthayirikum. ☺👌good video

  • @husnachrchr9017
    @husnachrchr9017 3 роки тому +2

    Ee video kandittu chirichavar ivide likuuu

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 роки тому +22

    Mr: മുജീബ് ser
    കുളിയുടെ കാര്യത്തിൽ ഞാൻ താങ്കളെ യോജിക്കുന്നു
    ഗൾഫിൽ ഉള്ള പാകിസ്ഥാനികൾ
    അവർ ജീവിതത്തിൽ കുളിക്കാറുണ്ടോ ആവോ?
    കൊറ്റനാട് തോൽക്കുന്ന മണം ആണ്
    എങ്കിലും അവർ നല്ലഎനെർജെറ്റികും, ആക്റ്റീവുമാണ്എല്ലാ കാര്യത്തിലും
    😁😄🤔

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 4 роки тому +12

    സാറിന്റെ ഈ വീഡിയോ കണ്ടിട് അയാൾക് മെന്റൽ പ്രോബ്ലം ഉണ്ടോ എന്ന് ചിന്തിച്ചപ്പോൾ എന്ധോ ഒരു സമാധാനം

  • @jayakvr7592
    @jayakvr7592 4 роки тому +56

    എന്തുവാ സാറേ.. കുളിക്കാതിരുന്നാൽ മുടി തഴച്ചുവളരുമോ... ശ്ശോ.. എവിടായിരുന്നു ഇത്രയും നാൾ..😋😋😋😋😁😁😁

    • @anithasarathks
      @anithasarathks 4 роки тому +24

      കഷണ്ടി ഉള്ള ഒരു പിച്ചക്കാരനെയും കാണാറില്ലല്ലോ

    • @jayakvr7592
      @jayakvr7592 4 роки тому

      @@anithasarathks ഹ..ഹ..ഹ..

    • @blossemh4641
      @blossemh4641 4 роки тому +5

      ശരി ആണെന്ന് തോന്നുന്നു...കാരണം കേരളത്തിൽ ഒഴികെ ഞാൻ കണ്ട സൗത്ത് indians weekly once മാത്രമേ തല കുളിക്കൂ...അവർക്കൊക്കെ ഒരുപാട് മുടിയും കണ്ടിട്ടുണ്ട്...ഞാൻ ഒരുദിവസം തലകുളിക്കാതെ ട്രൈ ചെയ്തു...but എനിക്ക് ക്ഷീണം മറാത്തത് പോലെ ഫീൽ ചെയ്തു..

    • @nishithap8471
      @nishithap8471 4 роки тому

      Enthe ini nale mudhal kuli ille??😆😆😆

    • @mayaproducts1012
      @mayaproducts1012 4 роки тому +2

      ശരിയാണ് ഇടവിട്ട് തലകുളിച്ചാൽ മതി മുടി കൊഴിച്ചിൽ മാറി നല്ല മുടി ഉണ്ടാവും

  • @hashimpokkunnu6397
    @hashimpokkunnu6397 4 роки тому +7

    ഇനിയും കാത്തിരിക്കുന്നു അടുത്ത ക്ലാസിന് വേണ്ടി

  • @shyam.ssivanandan1663
    @shyam.ssivanandan1663 4 роки тому +8

    ഇന്നത്തെ അവതരണം നല്ല രസകരമായിട്ടുണ്ട്

  • @asifusman5424
    @asifusman5424 4 роки тому +4

    Sir infj ye patti detail aayi oru video cheyyumo

  • @blastlife4830
    @blastlife4830 4 роки тому +3

    Athukonda nan kulikathe...😃😃

  • @muraliramapuram9580
    @muraliramapuram9580 4 роки тому +3

    ഇത്രേം നല്ല സ്വഭാവങ്ങൾ എനിക്കുണ്ടായിരുന്നോ

  • @harry736
    @harry736 4 роки тому +1

    Ella duswabhavangalkum nalla vasham und...

  • @devikagnair19
    @devikagnair19 4 роки тому +2

    Sir nte sound kelkumbo thanne nettiyil ice vakkunna pole thonnum😍😃

    • @remithpk1765
      @remithpk1765 4 роки тому +1

      ❤️❤️❤️❤️🤣

  • @haniyakummali2338
    @haniyakummali2338 4 роки тому

    Thanj you sir

  • @muhammadshafeequenk7505
    @muhammadshafeequenk7505 4 роки тому +5

    ✨ സ്വന്തം വീട്ടിൽ നിധിയുണ്ടായിട്ടെന്തിനാ അയലത്തെ വീട്ടിൽ തിരയുന്നത്!!!
    🔥 ഒരു പാട് സുഹൃത്തുകൾ നല്ല സാമൂഹിക ഇടപെടലുകൾ നടത്തുന്നവരാണെങ്കിലും മാതാപിതാക്കളുമായി നല്ല സ്നേഹ ബന്ധം സ്ഥാപിക്കാൻ പരാചയപ്പെടുന്നവരാണ്. *എന്നാലും അവർക്ക് അതിൽ പരാതിയൊന്നും ഇല്ലട്ടോ ...*😢
    മക്കൾക്ക് മാതാപിതക്കളുമായുള സ്നേഹ ബന്ധം പർവ്വതീകരിക്കാൻ സഹായിക്കുന്ന ടിപ്സുകൾ വെച്ച് ഒരു വീഡിയോ ചെയ്യാൻ താത്പര്യപ്പെടുന്നു
    Ur videos are astounding and breathtaking. it directly inject to our 💓
    🤍May the almighty God bless you...🤍

  • @sobhanapavithran352
    @sobhanapavithran352 3 роки тому +1

    എന്റെ മോന് ഏറ്റവും നല്ല designing ideas കിട്ടുന്നത് ,അവൻ ഏറ്റവും അലസനായിരിക്കുമ്പോഴാണത്ര.

  • @ahan007
    @ahan007 4 роки тому +5

    Ohh ipoo സമാധാനം ആയി...

  • @claragvs6131
    @claragvs6131 4 роки тому

    Very different type of information tq

  • @muhammadsalmans6763
    @muhammadsalmans6763 4 роки тому +1

    Superb....

  • @sensilajamsheed600
    @sensilajamsheed600 4 роки тому +2

    Nail biting and day dreaming are my good habits today onwards....thanks for the motivation....😃

  • @user-fz9oh2bl9v
    @user-fz9oh2bl9v 4 роки тому +27

    മുടി കൊഴിച്ചിലിന് മരുന്ന് തേടി ഇനി അലയേണ്ട 😄

    • @ifsulrahman1029
      @ifsulrahman1029 4 роки тому

      Best😅

    • @antech95
      @antech95 4 роки тому

      ഭിക്ഷക്കാരൻ നോക്കിക്കോഒരുപാട് മുടി ആയിരിക്കും കുടിക്കാത്തത കൊണ്ട്

  • @user-dn3iy9lr7h
    @user-dn3iy9lr7h 4 роки тому +5

    ഗുഡ് ക്ലാസ്സ്‌

  • @praveenaprakash7524
    @praveenaprakash7524 4 роки тому +1

    Way of talking 💜👌👌

  • @sushykv6350
    @sushykv6350 4 роки тому

    Thank u

  • @nisaps2110
    @nisaps2110 4 роки тому

    മുടി എല്ലാം പോയി എങ്കിലും കുളിക്കാതിരിക്കുന്നകാര്യം ആലോജിക്കാൻ പോലും പറ്റുന്നില്ല പറഞ്ഞ കാര്യം വളരെ ശരിയാണ് മാസങ്ങൾ ആയി കുളിക്കാത്ത ആളെ എനിക്ക് അറിയാം വയസ്സ് 98 എനിക്ക് 36 എന്നെ കാളും ആരോഗ്യം ഉണ്ട്

  • @TheKing-pd8gy
    @TheKing-pd8gy 4 роки тому

    Thank you thanks a lot

  • @cprbuilders8381
    @cprbuilders8381 4 роки тому +1

    നിങ്ങൾ മുത്താണ് മുജീബ്ക്ക,,,

  • @muhammedfayisfayis3012
    @muhammedfayisfayis3012 4 роки тому +2

    ഇത്പോ ലാഭയലോ😊😊

  • @remyasuresh711
    @remyasuresh711 4 роки тому +7

    നഖം കടി ഇത്രയും കാലം എനിക്ക് വലിയൊരു പ്രശ്നം ആയിരുന്നു. ഇപ്പൊ സമാധാനമായി ☺️☺️.

    • @Ajithchandran1985
      @Ajithchandran1985 4 роки тому

      ഹാ.. എനിക്ക് ഇപ്പോഴും ഉണ്ട്. പലരും അത് ടെൻഷൻ കാരണം ആണെന്ന് പറയുന്നു

  • @deeshmadevarajan2697
    @deeshmadevarajan2697 4 роки тому

    Your videos are exceptional and informative... 🙏

  • @autominds2449
    @autominds2449 4 роки тому

    നല്ല അവതരണം

  • @sajeeshmanuel682
    @sajeeshmanuel682 4 роки тому

    I think it is correct

  • @zahran809
    @zahran809 3 роки тому

    Santhoshaayi

  • @wint1837
    @wint1837 4 роки тому +1

    Bubble gum =attitude booster

  • @Savu130
    @Savu130 4 роки тому

    Sathyamaa athikam oilum kullikathem oke irrikunnavarude mudi kiduvaaa

  • @justinajacob6506
    @justinajacob6506 4 роки тому

    felt comfortable, thankyou sir, funny too

  • @antech95
    @antech95 4 роки тому +2

    എല്ലാരും ഇനി ആഴ്ചയിൽ ഒന്നു മാത്രം കുളിക്കുക 👌👍

  • @sahadsahad8986
    @sahadsahad8986 4 роки тому

    സൂപ്പർ

  • @manh385
    @manh385 4 роки тому

    Great info ...

  • @shijin5541
    @shijin5541 4 роки тому

    Uchakurangiyitt vaikuneeram ezhuneetalundalo oru kanjavadicha feel kittum
    Uchakurangiyitt ratri ezhuneetal
    Eth grahathilann polum ariyan patulla
    Valatha jathi

  • @psychovloger1295
    @psychovloger1295 4 роки тому +2

    Over thinking oyivaakan entha cheyyane

  • @jithinmanuel6741
    @jithinmanuel6741 4 роки тому +9

    ഇവിടെ ഒരാൾക്ക് നഖം ഇല്ല ആഴുക് ഇരിക്കാൻ എന്നിട്ടോ കടിക്ക്‌ ഒരു കുറവും ഇല്ല

  • @bsppnsbsppns7663
    @bsppnsbsppns7663 4 роки тому +1

    Ithoru vallatha padanam aa ippo☺️💐

  • @athirad5244
    @athirad5244 4 роки тому

    Correct sir😊😊

  • @jithinravipreetha1131
    @jithinravipreetha1131 4 роки тому +1

    Truth

  • @NisanthErakkatt
    @NisanthErakkatt 4 роки тому

    ഇഷ്ടായി

  • @aj8235
    @aj8235 4 роки тому +2

    അടുക്കും ചിട്ടയും കുളിയും നനയുമില്ലാതെ പരദൂഷണം പറഞ്ഞു നടക്കുക. ആാാഹ അന്തസ്സ് 🤙😂

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому

    അവസാനം പറഞ്ഞത് ഏറെ കുറെ ശരി യാണ് സ്വിമ്മിംഗ് പൂളിൽ മിക്ക രും മുള്ളാറുണ്ട് uae ൽ ഒരു ചില ബീച്ചിൽ മുള്ളി യാൽ അറിയാൻ വേഗം അറിയാൻ പറ്റും അപ്പൊ ഫൈൻ കിട്ടും അപ്പൊ വീഗാലാൻഡ് പോലെ പൊതു എൻജോയ് കുളങ്ളിൽ നല്ല ഒപ്പ് വെള്ളം കാണും 😇

  • @bushrahafsa5742
    @bushrahafsa5742 4 роки тому +11

    എനിക്ക് ചീത്ത ശീലം ഒന്നും ഇല്ല..😄ഞാൻ നല്ല കുട്ടിയാ... കേൾക്കാൻ നല്ല രസം. പക്ഷെ ഇതു ശീലമാക്കിയാൽ ജീവിതം കൊഞ്ഞാണ്ടയാവും..😆😄 നമ്മളില്ലേ 😛😛.

  • @justinkuruppasseril3940
    @justinkuruppasseril3940 4 роки тому

    Eniku ippo 30 yrs aayi njan playcls thudagil nail kadikarund njan athu nirthan noki but pattunilla ippo sir parajapol happy aayi😆😆🙏🏻🙏🏻🙏🏻

  • @user-pp4zn6ji3g
    @user-pp4zn6ji3g 4 роки тому +1

    Arjyou vine kurich video cheyyanam pls

  • @maazinvlog7278
    @maazinvlog7278 4 роки тому +2

    Sirnde vektittan samsaara shaily like cheyyunnavat plz like

  • @ranjishvmr7894
    @ranjishvmr7894 4 роки тому

    താങ്ക്യൂ ഫോർ ഇൻഫർമേഷൻ

  • @newmewlife6878
    @newmewlife6878 4 роки тому

    Sir ente valya aagraham oru Motivator akanam ennanu. But inte manasika prayasagal orikkalum athinu samathikanila. Njan eppolum ella karyavum negative ayi chinthiknu . Onninum oru ushar illa. Full fear anu. Ithinu entha cheya. Reply tharane

  • @rahulragesh1879
    @rahulragesh1879 4 роки тому

    Aha nice video

  • @jessongraju6553
    @jessongraju6553 4 роки тому +1

    Variety video.But,kulikkaatirikkan veettukaar sammatikkunnilla.

  • @MuhammedAjmalJ
    @MuhammedAjmalJ 4 роки тому +1

    Ath kond aan
    Ee pichakark kure mudi

  • @sreelakshmir8008
    @sreelakshmir8008 4 роки тому

    Nice

  • @godisgreat1862
    @godisgreat1862 4 роки тому

    As usual I came to see ur video with lots of interest

  • @prakashvs1027
    @prakashvs1027 4 роки тому +1

    ചേട്ടൻ പൊളിയാ... 👍👍👍