Це відео не доступне.
Перепрошуємо.

WARNINGS!!! നിങ്ങളൊരു TOXIC ബന്ധത്തിലാണോയെന്ന് തിരിച്ചറിയാം TOXIC & Manipulative relationships

Поділитися
Вставка
  • Опубліковано 15 лис 2023
  • VISIT OUR WEBSITE rhythmoflife.c...
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

КОМЕНТАРІ • 250

  • @lifechangingideasaffirmations
    @lifechangingideasaffirmations  9 місяців тому +12

    VISIT OUR WEBSITE rhythmoflife.coach/
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

  • @anupamaammu7342
    @anupamaammu7342 8 місяців тому +11

    എന്റെ പൊന്നു സാറേ... ഇതെല്ലാം
    വളരെ സത്യം ആണ്, ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ ഈശ്വരന്റെ സൗണ്ട് നേരിട്ട് കേൾക്കുന്നപോലേ... ആ.. കാലിൽ തൊട്ടു 🙏
    എന്ന് തോന്നുന്നു 🙇‍♀️

  • @bindujanaki3574
    @bindujanaki3574 8 місяців тому +12

    100%ശരിയായ കാര്യങ്ങളാണ് പറഞ്ഞത്. ഇതുപോലൊരു ബന്ധത്തിൽ അകപ്പെട്ട് മനസ്സ് തകർന്നിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എങ്ങനെ ഒരാൾക്ക് ഇങ്ങനെയാകാൻ കഴിയുന്നു.thank you sir...

  • @ShazinZahan-dg7si
    @ShazinZahan-dg7si 7 місяців тому +13

    💯💯💯സത്യം 😢😢വളരെ അപകടം ആണ് ഞാൻ അനുഭവിച്ചു കഴിഞ്ഞു 1 year ആയിട്. എല്ലാവരും നോകിട് ചെയ്യണേ. ചതി യിൽ ആരും പെടല്ലേ പൈൻ ഫുൾ ആണ്.

  • @sooryazumba
    @sooryazumba 8 місяців тому +42

    വളരെ സത്യം ആണ് സർ, ഈ പറഞ്ഞത് എല്ലാം ഞാൻ അനുഭവിച്ചതാണ്. ഈ അവസ്ഥയിൽ നിന്ന് പുറത്ത് വന്നത് ഭാഗ്യം കൊണ്ട് ആണ്. അവസാനം കൺഫ്യൂഷൻ ആയി പോയി എനിക്ക്. കുറെ അനുഭവിച്ചു ഞാൻ. അതും ഒരാൾ അല്ല രണ്ട് പേർ.പിന്നെ ഗ്രൂപ്പ് ആയുള്ള ആക്രമണം നേരിടേണ്ടി വന്നു. അവസാനം എനിക്ക് എന്നെ കൈവിട്ട് പോകും എന്ന് മനസിലായപ്പോൾ Next Step ഞാൻ എടുത്തു. ഇപ്പൊ മനസമാധനവും സന്തോഷവും ഉണ്ട്.ഞാൻ എന്ത് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത് എന്ന് അറിയില്ല... എന്നെ സ്നേഹിച്ചിരുന്നവരുടെ എല്ലാം മുന്നിൽ ഞാൻ ഇന്ന് വെറുക്കപ്പെട്ടവളാണ്. പക്ഷെ അതിൽ ഇപ്പൊ എനിക്ക് വിഷമം ഇല്ല. കാരണം ഞാൻ ഇപ്പൊ അനുഭവിക്കുന്ന മനസമാധാനം അത്ര വലുതാണ്.😊

  • @shammaskc3138
    @shammaskc3138 4 місяці тому +8

    വിവാഹ ബന്ധത്തിൽ മാത്രമല്ല. ചങ്ങായീ ബന്ധത്തിലും ഉണ്ടാകും.. 100% 👍🏼👍🏼 അനുഭവത്തിൽ

  • @vidhya..1234
    @vidhya..1234 8 місяців тому +22

    പരിഹാരം ഇല്ലാത്ത ഒരു പ്രശ്നം ആണെനിക്ക് ഉള്ളതന്നും, ഞാൻ പറഞ്ഞാൽ ആർക്കും എന്റെ അവസ്ഥ മനസിലാകില്ലെന്നും വിചാരിച്ചു മരിച്ചു ജീവിക്കുകയായിരുന്നു, sir എന്നോട് തന്നെയാണ് സംസാരിച്ചതെന്നു എനിക്ക് തോന്നി 🙏🏼🙏🏼🙏🏼 tnku👍👍💯completely ഇപ്പോ ഇതിൽ നിന്നു പുറത്തു വന്നു എനിക്കും ജീവിക്കണം

  • @sindhukc617
    @sindhukc617 8 місяців тому +3

    തീർച്ചയായും ജീവിതം എന്താണെന്നും മനുഷ്യരെ ആഴമായി മനസ്സിലാക്കുകയും ചെയ്തു മാത്രം തരുന്ന ഓരോ വാക്കുകൾക്കും ആത്മാർഥതയുള്ള പ്രചോധനത്തിന്റെ ശക്തി പകർന്നുകിട്ടിയ അവസ്ഥ 👍🙏ശരിക്കും ഞാൻ കടന്നുപോകുന്ന സാഹചര്യം പോലെ തന്നെ ഒരുപാട് ചിന്തിക്കാൻ മാറ്റം കൊണ്ടുവരാൻ പുതിയ തീരുമാനങ്ങൾ വിജയത്തിലേക്കുള്ള പാതയാക്കിതന്നതിന് നന്ദി ഒരുപാട് നന്മകൾ നേരുന്നു 🙏

  • @mallikap5951
    @mallikap5951 Місяць тому +1

    താങ്കൾ പറയുന്നത് എത്ര ശരിയാണ്. എന്റെ മകളിൽ നിന്നാണ് ഇത്ര അനുഭവം.

  • @Radhika-xw8nf
    @Radhika-xw8nf 9 місяців тому +18

    Toxic relationship എന്താണ് എന്ന് മനസിലായി..clear.... അനിൽജി.❤❤❤❤❤

  • @HaseenaHaseena-ly2kb
    @HaseenaHaseena-ly2kb 9 місяців тому +57

    ഇത് മുഴുവൻ എന്റെ കഥയാണ് 21വർഷമായി അനുഭവിച്ച് കൊണ്ടിരിക്കുന്നു 2മക്കൾ ഉണ്ട് മോളുടെ വിവാഹം എന്നൊരു വലിയ സ്വപ്നം ഉണ്ട് അതിന് വേണ്ടി wait ചെയ്യുന്നു

    • @indirak8897
      @indirak8897 8 місяців тому +4

      ഞാനും ഇതേ അവസ്ഥ,

    • @semiminu4570
      @semiminu4570 8 місяців тому +2

      ഞാനും

    • @rekhasunil820
      @rekhasunil820 8 місяців тому

      അപ്പോൾ താങ്കൾക്ക് ഒരു ജീവിതം വേണ്ടേ 🤔🤔

    • @shajikalarikkal2512
      @shajikalarikkal2512 8 місяців тому

      😢😢

    • @shefeenasaleem3700
      @shefeenasaleem3700 5 місяців тому

      Correct

  • @lachooose300
    @lachooose300 9 місяців тому +12

    നമ്മളെ സ്‌നേഹിക്കുമ്പോൾ ആരെയും മനസിലാക്കാൻ കൈയും ✌️മനസിന്‌ പ്രവർത്തനം ഉണ്ടാവും 💞അപ്പൊ അവരെ പ്രവർത്തിയിൽ മനസിലാവും ✌️എനിക്ക് കുടുംബത്തിൽ എന്റെ കെട്ടിയോനെ ഇതേ പോലെ ചതിക്കുന്നവരെ പിടിക്കാൻ എനിക്ക് പറ്റി വിജയം കിട്ടിയപ്പോയ കിട്ടിയേ 🥰🤲അല്ഹമ്ദുലില്ല 🤲കെട്ടിയോൻ ഇവർ ചതിക്കുന്നെ മനസിലായില്ല അവരെ അടിമയായി മാറി ✌️എന്റെ കൈയിൽ കിട്ടി രണ്ടു പേരെയും അപ്പൊ ചതി ഞാൻ പൊളിച്ചടുക്കി 🤲🥰

  • @alphajohn4714
    @alphajohn4714 8 місяців тому +11

    എന്റെ ഒരു friend ഇങ്ങനെ ആയിരുന്നു ഞാൻ ആ സൗഹൃദം നിർത്തി

  • @rajisreekumar7103
    @rajisreekumar7103 8 місяців тому +24

    ഇത് എനിക്കുണ്ടായ ഒരു അനുഭവമാണ്...sheriykkum എൻ്റെ കഥ പോലെ തോന്നി...ഒരു കൂട്ടുകാരി എനിയ്ക്ക് ഉണ്ടായിരുന്നു...അവരെ ഈ പറഞ്ഞ പോലെ ആയിരുന്നു...ഒരു ദിവസം 100 പ്രാവശ്യം വിലിയ്ക്കും എന്നിട്ട് ഓരോ കാര്യവും ചോധിയ്ക്കും...ആദ്യമൊക്കെ ഒരു രസമായി തോന്നി.പിന്നീട് നമ്മുടെ ഓരോ നീക്കവും അവർക്ക് അറിയണം..ഫോൺ വിളിച്ചാൽ ഉടനെ eduthillengil അതെ എന്താ എന്നൊരു ചോദ്യം...കാരണം അറിഞ്ഞേ പറ്റുള്ളൂ...കുറച്ചായപ്പോൾ എനിയ്ക്ക് തന്നെ മടുത്തു...പതിയെ പതിയെ ഞൻ അകലാൻ തുടങ്ങി....ഒടുവിൽ അവർക്ക് അങ്ങനെ തുടരാൻ സാധ്യമല്ലെന്ന് എനിയ്ക്ക് മനസ്സിലായി...ഞൻ പൂർണമായും അവരെ ഒഴുവാക്കി...നമ്മുടെ എല്ലാ secrettum അവർക്ക് അറിയണം...വീട്ടിലെ മുഴുവൻ രേഹസ്യവും ചോർത്തും.നമ്മൾ അറിയാതെ എല്ലാം പറഞ്ഞു പോകും..അതെ വലിയ അപകടമാണെന്ന് മനസ്സിലാക്കി ഞൻ തനിയെ aa ബന്ധം വേണ്ടെന്ന് വെച്ച്...sir.പറഞ്ഞത് 100% sathyamaane...athe vittathode manassmaadhaanam thirichu kitti.

    • @Ymee234
      @Ymee234 6 місяців тому

      Ath ishttam koodunnadh kond undavunna oru preshnam aann allaand iyaal parayunnadhil oru thegayum illa

    • @rajisreekumar7103
      @rajisreekumar7103 6 місяців тому +1

      തെങ്ങയാണോ mangayaano അതെ തൻ്റെ കാര്യം..ഇതേ എൻ്റെ കാര്യമാ ഞൻ പറഞ്ഞതെ.

    • @soorajthayyil8393
      @soorajthayyil8393 4 місяці тому +1

      സെയിം അനുഭവം ഉണ്ടായി ....
      പക്ഷേ ഒരു സ്പിരിച്വൽ ഗുരുവിൻ്റെ രൂപത്തിലാണ് ആ സ്ത്രീ വന്നത്
      പലരും പെട്ടു 😢

    • @user-hr4pc4zh2c
      @user-hr4pc4zh2c 3 місяці тому +1

      Shariya mole friend ആയാലും എല്ലാം പറയരുത് എന്നേം hus ചീത്ത പറയും എനിക്കും ഇതുപോലെത്തെ ഫ്രണ്ട് ഉണ്ട് നമ്മുടെ സെക്രെട്സ് മറ്റുള്ളവരും കൂടിയറിയan തുടങ്ങി ഞാനും കണ്ട്രോൾ ചെയ്തു വരുന്നു

    • @deeh2525
      @deeh2525 Місяць тому

      ​@@Ymee234Thenga kola 😂😂 pakka toxic symptoms aanu

  • @krishnankutty8109
    @krishnankutty8109 8 місяців тому +11

    മിക്കവരും no പറയാനാകാത്ത സ്ഥിതിയിൽ ജീവിക്കുന്നു

  • @kichuskitchen5012
    @kichuskitchen5012 9 місяців тому +7

    വളരെ നന്ദി സാർ🙏സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്! പക്ഷേ മിക്കവാറും പാത്രം കഴുകുകയും പച്ചക്കറികൾ അരിയുകയുമൊക്കെ ചെയ്തുകൊണായിരിക്കും കാണുന്നത്. അതുകൊണ്ട് കമൻറ് ചെയ്യാൻ സാധിക്കാറില്ല. സാറിന്റെ ക്ളാസ്സുകൾ എന്നിൽ ആത്മവിശ്വം കൂട്ടുവാനും നിതൃജീവിതത്തിൽ ഒരുപാട് പരിവർത്തനം നടത്തുവാനും സഹായകമാകുന്നുണ്ട് നന്ദി !!🙏💪🏻💪🏻💪🏻🥰🥰🥰

  • @minifashionlady1988
    @minifashionlady1988 8 місяців тому +2

    താങ്കളുടെ വീഡിയോ വളരെ ഇഷ്ട്ടമായി താങ്കൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് പുതിയ തീരുമാനമെടുക്കാൻ വളരെ പ്രയോജനം ചെയ്യും

  • @vidyavivek3645
    @vidyavivek3645 10 днів тому

    Thank u sir... ആ വ്യക്തിയെ കുറിച്ച് ഒരു തീരുമാനം എടുക്കാൻ പറ്റാതെ ഇരിക്കുവാരുന്നു... ഈ vedeo വല്യ ഉപകാരം ആയി...

  • @valsalaa454
    @valsalaa454 9 місяців тому +4

    നമസ്തേ ജി വളരെ ശരിയുള്ള കാര്യം നന്ദി നമസ്കാരം

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 9 місяців тому +5

    🙏🙏മൊഴി മുത്തുകൾക്കു നന്ദി സാർ 👌👌😊

  • @aiswairiyaps6407
    @aiswairiyaps6407 8 місяців тому +1

    സാറിന്റെ വീഡിയോ വളരെ ഏറ ഗുണം ആണ് ബാക്കി ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു...

  • @user-yu9ip5wv1t
    @user-yu9ip5wv1t 6 місяців тому +2

    അയാളെ മറക്കാൻ വേണ്ടി വന്ന് ഈ video കണ്ടത്..but ഇവിടെ വന്നപ്പോ അയാളെ പോലെ..വസ്ത്രധാരണം, തടി, മുടി, നിറം എല്ലാം... 🙏Sir എൻ്റെ അവസ്ഥ 😢

  • @ANITHAA-ku4vi
    @ANITHAA-ku4vi 9 місяців тому +5

    Thank you Anilji , a lot of thanks to this guidance

  • @bibibeatus
    @bibibeatus Місяць тому

    വളരെ സത്യം ഇത് നേരത്തെ കേട്ടിരുന്നു എങ്കിൽ 🤲 താമസിച്ചു എങ്കിലും രക്ഷപെട്ടു..

  • @varghesevp5139
    @varghesevp5139 7 місяців тому +1

    വളരെ നല്ലതും, ഉൾകാഴ്ചയും ഉള്ള വർത്തമാനം

  • @user-tg5qn5dx6z
    @user-tg5qn5dx6z 2 місяці тому

    ഈ സംസാരത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം 🥰വീഡിയോ 👍

  • @abdusalam7364
    @abdusalam7364 8 місяців тому +3

    No words for gratitude so much it is helpful for me.Thank you.

  • @sreekumarsreekumarani768
    @sreekumarsreekumarani768 8 місяців тому +13

    എന്റെ ആറു വർഷം ഇങ്ങനെയാണ് പാഴായത് l എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം അങ്ങനെ നഷ്ടപ്പെട്ടു

    • @aryavivek6877
      @aryavivek6877 6 місяців тому +1

      Ante 10varshamaanu sir ennu 4days aayii dipression nte agheyattam.. pakshe ennumuthal njaan try cheiyunnu ethil ninnu purath varaan so pein full

  • @AnupamaAnupama-kx3kx
    @AnupamaAnupama-kx3kx 9 місяців тому +3

    സത്യം ആണ് ഞാൻ തരണം ചെയുന്ന കാര്യങ്ങൾ ഇതിൽ നിന്നും എനക്ക് പുറത്തുവാരണം

  • @user-cm6fb4fo3w
    @user-cm6fb4fo3w 6 місяців тому

    വളരെ ശെരി ആണ് sr ഈ പറഞ്ഞത് എല്ലാം.ഞാൻ അനുഭവിച്ചതാണ്‌. 👍🏻

  • @arrrr7716
    @arrrr7716 9 місяців тому +3

    Sir enginee nanni parayanam ennariyilla,ee video ente life il orupad upakaarapradham aayath aanu🙏🙏🙏💓

  • @sareenasulu5428
    @sareenasulu5428 6 місяців тому

    Thanks ഒരുപാട് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് 🙏🏻

  • @SindhuM-si3lr
    @SindhuM-si3lr Місяць тому

    കഴിഞ്ഞ 30 വർഷമായി സഹിച്ചു കൊണ്ടിരിക്കുകയാണ് സാർ ഡിപ്രഷൻ ഉറക്കമില്ലായ്മയും എല്ലാം ആയിരുന്നു കുറച്ചുനാൾ ഗുളിക കഴിച്ചു ഈ രണ്ടുമാസമായി സാറിൻറെ വീഡിയോകൾ കണ്ടു തുടങ്ങിയതിനുശേഷം വളരെ ആശ്വാസമുണ്ട് വളരെ നന്ദിയുണ്ട്❤

    • @SindhuM-si3lr
      @SindhuM-si3lr Місяць тому

      ഞാനും ഇത്രയും വർഷം കൂലിപ്പണിയെടുത്ത് തന്നെയാ ജീവിച്ചത് എന്നിട്ടും ഇതുതന്നെ അവസ്ഥ

  • @chinjushanker2643
    @chinjushanker2643 8 місяців тому +4

    Wow.. Hysband toxic aayrunnennu ith kelkumbol manassilakkunnu.. But before that I successfully escaped from my husband after many stages of mental trauma.. Nammalk sadhikkum ottakk.. But aa change ne accept cheyyan nammal aadyam ready aakanam.. Effort idanam.. Once decision eduthal pirakott pokilla, because nammal nammale snehich thudangum.. But aa oru time il pidich nilkan pattanam... Anil sir nte videos help cheythu athinaay..😊🙏🏼aa samayavum kadannu poy nammal stable aakum.. Be happy all..❤

  • @user-hr4pc4zh2c
    @user-hr4pc4zh2c 4 місяці тому

    സത്യം പെട്ടു പോയി ഇനി രക്ഷയില്ല hus ആണ് ഒഴിവാക്കാൻ പറ്റില്ല ഈ വീഡിയോസ് കണ്ടു മെന്റൽ strength വരുത്താണ്

  • @lijopaul2071
    @lijopaul2071 9 місяців тому +2

    Very good message thank you Sir Lijo

  • @komalamperiyattil9839
    @komalamperiyattil9839 9 місяців тому +2

    Edu nanjeevidam muzuvan anubavinchu thank you sir❤❤

  • @anjana534
    @anjana534 8 годин тому +1

    Exactly

  • @shefishefeela8822
    @shefishefeela8822 8 місяців тому +4

    സാർ ഇതിൽ പറഞ്ഞ എല്ലാ സ്വഭാവഗുണങ്ങളും എന്റെ ഭർത്താവിൽ അനുഭവിച്ചു കൊണ്ടിരികയാണ് ഞാൻ 😢😢. മെന്റലി ഞാൻ ആകെ തകർന്ന് ഇരിക്കയാ.

    • @annfrinmendez7204
      @annfrinmendez7204 8 місяців тому +1

      Divorce him.

    • @josepg3579
      @josepg3579 8 місяців тому +1

      Saramilla do ellam sheriyavum Njanum ithey avasthayil arunnu

  • @sayeeda7748
    @sayeeda7748 9 місяців тому +3

    Anilji ningal vere maaaaaaari😮😮❤

  • @rps448
    @rps448 9 місяців тому +2

    Wow.....ഗംഭീരം .....❤❤❤❤

  • @bibibeatus
    @bibibeatus Місяць тому

    ആണായാലും പെണ്ണായാലും രക്ഷപെട്ടോളൂ ജീവിതം ഒന്നേയുള്ളു മറക്കണ്ട..

  • @jinypaul3015
    @jinypaul3015 9 місяців тому +5

    Give and take relation is good.. Sir narcissistic personality relation is very horrible..
    Thanks for this message

  • @ab80005
    @ab80005 9 місяців тому +2

    ഇത് എന്റെ സ്വാഭവത്തിന് യോജിച്ച വീഡിയോ ആണ്

  • @ReshmaK_
    @ReshmaK_ 9 місяців тому +3

    enikku ippoll vere nalloru aale kittanam ennu aaghraham undu . eni enikku vere onnum venda but naddakkunnilla. orma poghunnilla. avan avanu ishttamullavarude koode potte njan enikku ishttamullavarodoppavum.

  • @panjupanju3535
    @panjupanju3535 9 місяців тому +2

    Njaninnanu ee channel adhyamayitt kanunnathu eniku valare ishttamayi.rend varsham munb enikoru surgery kazhinjitt ippazhum balance illaathath Karanam nadakkan pattilla..munb yoga cheythirunnu.. cheruthayitt breathing meditation okke cheyyarind..balance aavaan ulla meditation paranju tharuo

  • @lucky_cruzer_
    @lucky_cruzer_ 9 місяців тому +6

    🦋(Good Carecter build cheayan eth jest keattu eruna mathram mathi tanea life change avum )🦋🇧🇭

    • @sreevidya9618
      @sreevidya9618 9 місяців тому +3

      Yes kelkukka think about it right ennu nammal thanne confirm cheyuka ath mind il register ayikolum😊🔥, friends groupil ek share cheyu bro😊

  • @Keeli902
    @Keeli902 8 місяців тому +1

    വളരെ ശരിയാണ് 😢

  • @finalejudge
    @finalejudge 8 місяців тому +4

    കേട്ട് കേട്ട് pranthu പിടിച്ചത് എനിക്ക് മാത്രമാണോ

  • @riyasahammmed7404
    @riyasahammmed7404 5 місяців тому +2

    ഇത് കണ്ടിട്ടെങ്കിലും ഒന്ന് മനസ്സിലാവാട്ടെ എന്ന് കരുതി ഈ വിഡിയോ കാണിച്ചപ്പോൾ ഇങ്ങനെ ഒക്കെ ഞാൻ ആണത്രേ 😔😔ഇനി എങ്ങനെ പറഞ്ഞു മനസ്സിലാകും എന്ന് അറിയില്ല

    • @FaseelaRafeeq-ur6oh
      @FaseelaRafeeq-ur6oh Місяць тому

      😂😂അവർക്ക് ഒരുക്കലും അത് മനസിലാവില്ല. Better leave them

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 8 місяців тому +1

    സത്യം ഞാനും ഒരു ബലിയാടാണ്.... 😢😱😢😢😢

  • @diseaselife17
    @diseaselife17 8 місяців тому +3

    ഇത് പൂർണ്ണമായി ശരിയല്ല വിവാഹബന്ധത്തിൽ പരസ്പരം സംസാര൦ കുറയുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നു ഏത് പ്രശ്നവും തുറന്ന് സംസാരിക്കാൻ തയ്യാറാണെങ്കിൽ പരിഹാരിക്കാ൦

  • @itsme-ms7qm
    @itsme-ms7qm 9 місяців тому +9

    ശരിയാണ് njn അനുഭവിച്ചു idh last എനിക് anxiety വന്നു പിനീട് എനിക് manasilay.... എന്നെ psychatric രീതിയിലൂടെ ആണ് aanu കീഴ്പ്പെടുത്തുന്നദ് എന്ന്... അപ്പോ മുതൽ njn എന്റെ mental ഹെൽത്തിന് matran important കൊട്ത്ത് ആ vektye ലൈഫിൽന്ന് maty.... Thnk യു sir❤️

  • @vijayalekshmis7913
    @vijayalekshmis7913 19 днів тому

    Good message

  • @alliswell7361
    @alliswell7361 6 місяців тому +2

    I lost me from 12years.,

  • @vrindakrishnan8509
    @vrindakrishnan8509 9 місяців тому +3

    Exactly 👌👌 Well said..👍👏👏Thank you 🙏🙏

  • @ShiluRish
    @ShiluRish 8 місяців тому +1

    Sir വളരെ കറക്റ്റ് ആണ് ചോദ്യങ്ങൾ ഒക്ക്കെ ചോദിച്ചു കുഴകും nee അവിടെ പോയിനോ എന്ന് ചോദിക്കില്ല മറിച് ഇന്ന് എവിടെയെങ്കിലും പോയിനോ ചോദിക്കും, സെക്കന്ററി ആണ് എന്ന് തോന്നും എപ്പോഴും underil ആക്കും, എന്നാലും ഒഴിവാക്കാൻ തോന്നില്ല പക്ഷെ കാര്യം ഉണ്ടോ ചോദിച്ചാൽ ഉണ്ട് ചെയ്യാതെ ചെയ്യും പറയാതെ പറയും ചോദിക്കാതെ ചോദിക്കും പിന്നെ ഞാൻ മാറാൻ തുടങ്ങി മെഡിറ്റേഷൻ ഒക്കെ ചെയ്തു തുടങ്ങി പിന്നെയും പിന്നെയും താണ് താണ് നില്കും അടിമയാണെന്ന് തോന്നും എല്ലാ ബൗണ്ടറിയും അയാളെ കൈയിൽ ആണ് എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു ഞാൻ നന്നാവുന്നത് അയാൾക് ഇഷ്ടല്ല ഞാൻ സങ്കടം ആയി ഇരുന്നാൽ അയാൾ happy ആണ് അയാളുടെ കാൽ ഞാൻ പിടിക്കാൻ പോകും എനിക്ക് ഒരുകാര്യത്തിലും no പറയാൻ പറ്റില്ല മാത്രം അല്ല അയാൾ എന്ത് മോശം പറഞ്ഞാലും അത് അങ്ങനെ അല്ല എന്ന് പറയാൻ പറ്റില്ല അയാൾ അത് അടിച്ചേല്പിക്കും പിന്നെ മെന്റൽ ടോർച്ചെറിങ് ചെയ്തു physicaly തുടങ്ങി ഇപ്പോൾ കുറ്റം പറഞ്ഞു മറ്റുള്ളവർ എല്ലാം കുറ്റം പറയും ഞാൻ വിളിക്കുമ്പോൾ കറക്റ്റ് റീസൺ പറയും എന്നെ കിട്ടിയില്ലെങ്കിൽ ഞാൻ മോശക്കാരി ആകും ആക്കും പിന്നെ എനിക്ക് ബോധം വരാൻ തുടങ്ങി ഞാൻ പുറത്തേക് പോയി എന്റെ കാര്യം നോക്കി അവിടുന്ന് വിളിച്ചു കിട്ടാതിരിക്കുമ്പോൾ ഞാൻ മോശത്തിന് പോണു എന്ന് പറഞ്ഞു അടിച്ചേല്പിച്ച manas താറുമാറാകും വന്നിട്ടും അങ്ങനെ തന്നെ ടോക്സിക് ഡൌട്ട്ടും കൂടി ആയാൽ പിന്നെ പറയാൻ ഇല്ല

  • @RavindranathanVP
    @RavindranathanVP 8 місяців тому +2

    ലോക സമസ്ത സുഖിനോ ഭവന്തു എല്ലാവരും നന്നായിരിക്ക ട്ടെ

  • @ksppalakkad2595
    @ksppalakkad2595 8 місяців тому +1

    നിങ്ങളുടെ സൗണ്ട് കേട്ടിട്ടുണ്ട് കാണണമെന്നുണ്ടായിരുന്നു.

  • @USHAK-eu7ml
    @USHAK-eu7ml 8 місяців тому

    Correct time il thanne vedio kandu
    Thank you Sir.. Toxic aanennu manasilaayilla. But boundary setting cheythu kondirunnu, No parayan sramichu. Ente values keep cheyaan pattatha oridathum njan nilkilla. Enne sambandhichu official matter aanu. So ഉപേക്ഷിക്കാൻ ഈസി aanu.

  • @Kitty-fx8ei
    @Kitty-fx8ei 9 місяців тому +1

    Ithil ellam onnum ila chilathund toxic aanennenna thonnunnath. But ente judging nte prashnam aano nnum arila. Waiting for next video ❤

  • @ambilikrishnachandran8201
    @ambilikrishnachandran8201 9 місяців тому

    ❤ Great. Thank you so much sir for your information.God bless you.❤⭐

  • @maleificent_the_kind9563
    @maleificent_the_kind9563 8 місяців тому +1

    Ayyo ayoo sathyum ann sireee manasilayavar vegham rekshapettollu.. Allengii nammde kore samayam poovum😢

  • @alphajohn4714
    @alphajohn4714 8 місяців тому

    Thankalude voice 👍🏻good

  • @surumism3136
    @surumism3136 9 місяців тому +2

    Thankyou 🙏🙏🙏❤

  • @libinsubran4552
    @libinsubran4552 8 місяців тому +2

    Ithilu parayana aa toxic aalu njana but bagyam relationship illa toxic to me

  • @lucky_cruzer_
    @lucky_cruzer_ 9 місяців тому +2

    Badyna onu nerittu kanndakollanunndu man 💯👑

  • @Anups123
    @Anups123 9 місяців тому +4

    Ithokke nerathe manassilayirunnenkil..... Ippo njan ingane kashttappedendi varillaarunnu

  • @vidya9157
    @vidya9157 8 місяців тому

    Thankyou. waiting for the next video

  • @savithryprasanth2505
    @savithryprasanth2505 8 місяців тому

    അയോ എന്തോ പറയാനാ ഒന്നുമില്ല എല്ലാം സെരിയാണ് എല്ലാരുടെയും കുറ്റം പറയും അവരുട ഒരു കാര്യം പറഞ്ഞാൽ അതിനുള്ള മറുപടി അവർ പറയും അവരുട ഭാഗത്തു തെറ്റാന്ഗിലും അത് സെരിയാക്കി അവര് സംസാരിക്കും പിന്നെ മാഡം ഒന്നും പറയില്ല സാറിനെ നമിച്ചു 🙏🙏🙏🙏🙏👍👍🌹🌹🌹🙏🙏🙏

  • @sreelekhapk3170
    @sreelekhapk3170 5 місяців тому

    Thanks for ur valuable information

  • @LakshmiVijayan-xr3qj
    @LakshmiVijayan-xr3qj 8 місяців тому +1

    Well said 😊

  • @leenacheerath
    @leenacheerath 25 днів тому

    Correct

  • @URKACANAGHAR
    @URKACANAGHAR 8 місяців тому

    It's a good video for my future relationships

  • @hellssangels6771
    @hellssangels6771 8 місяців тому

    Well said bro…. True words🙏🙏🙏

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 8 місяців тому

    താങ്ക്യൂ വെരിമച്ച്.

  • @user-oi5ws4jw5i
    @user-oi5ws4jw5i 9 місяців тому

    Thank you so much for the information

  • @marytelma3977
    @marytelma3977 8 місяців тому +1

    100%correct

  • @rahulram9234
    @rahulram9234 8 місяців тому +1

    ഞാനും one year ആയി ഇങ്ങിനെ ഒരു റിലേഷനിൽ ആയിരുന്നു ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചു ഇപ്പൊ ഒരുവിധത്തിൽ അതിൽ നിന്നും പുറത്തു വന്നു പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ആണ് Toxic ആയിരുന്നു എന്ന് മനസിലായത്

  • @pachudec8
    @pachudec8 8 місяців тому +1

    😢correct anu

  • @sheenasaji18
    @sheenasaji18 8 місяців тому +1

    Ippo anubhavichukondirikkunnu...enthu cheyyanamennariyilla😢😢

  • @casasagar2100
    @casasagar2100 8 місяців тому +1

    💯 my husband sam caracter

  • @Nakshathra-gb7kb
    @Nakshathra-gb7kb 8 місяців тому +1

    Njan ithu oru legal relationship ninn ithu 11 varsham anubhavichu shesham njan niyamam kond thirichadichu

  • @beenav8916
    @beenav8916 9 місяців тому

    Great...thanku

  • @FASEELABANU-cj5dc
    @FASEELABANU-cj5dc 9 місяців тому +1

    NPD tanne ( narcissistic personality disorder)

  • @ChithraMn-yb5pp
    @ChithraMn-yb5pp 6 місяців тому

    Very thankful ❤

  • @babysuresh2712
    @babysuresh2712 9 місяців тому +1

    Good Mg sir. 🙏

  • @rakhijayakumar6713
    @rakhijayakumar6713 8 місяців тому +2

    Ente bankbalance muzhuvan theernu, ente property vitta cash kondu ayalude perinula sthalathu veedu vachu. Alcoholic also ...ratri muzhuvan pedichu njnm pillerum. Veetil varunna samaym 12; 3; 4 ...thonnum pole. Urangiyal deshyam varum.12 varsham.epo elam kalanjitu njn pillarem kondu oodi rakshappettu.

  • @vidyasuni-sv7ve
    @vidyasuni-sv7ve 7 місяців тому

    സത്യം ആണ് മടുത്തു 😢😢😢

  • @Renjith...369
    @Renjith...369 8 місяців тому

    Well said....

  • @rajeshkumar.t.r3476
    @rajeshkumar.t.r3476 19 днів тому

    What My friends mother in law did to her own daughter !

  • @aneeshani2381
    @aneeshani2381 2 місяці тому

    എന്റെ പൊന്നോ പറഞ്ഞതു മൊത്തം correct ഒരെണ്ണം ഉണ്ടായിരുന്നു ജീവനും കൊണ്ട് ഓടി രക്ഷ പെട്ടു...ഇപോ happy

  • @teamomucho7638
    @teamomucho7638 8 місяців тому

    Very good information ji

  • @rejivhari2653
    @rejivhari2653 9 місяців тому

    Thank you Sir 🙏

  • @supriyapk4459
    @supriyapk4459 9 місяців тому

    Thank you sir👍

  • @Creativities_1237
    @Creativities_1237 9 місяців тому +2

    Itokae nerataw ariyan patirunwngil

  • @gayathris7845
    @gayathris7845 9 місяців тому

    Thank you

  • @abdusalam7364
    @abdusalam7364 8 місяців тому

    Thanku

  • @Tastytreatbyrani471
    @Tastytreatbyrani471 3 місяці тому +1

    എന്റെ ഹസ്ബൻഡ് ഇങ്ങനാണ്. Love bombing ആണ് മെയിൻ. ജീവിതം തന്നെ മടുത്തു. അദ്ദേഹത്തോട് cash വാങ്ങി പോയി. അത് currect time തിരിച്ചു കൊടുക്കാൻ പറ്റിയില്ല. അത് tourchering ചെയ്യുന്നു. മടുത്തു പോകുവാ നമ്മുടെ അവസ്ഥ മനസിലാക്കി ഒരു കാര്യവും ചെയ്യില്ല. കുറ്റങ്ങൾ എല്ലാം നമ്മുടെ തലയിൽ കെട്ടി വെക്കും.

  • @Neelima76
    @Neelima76 9 місяців тому

    Thank you so much sir🙏🙏🙏🙏