*MTVlog 60* chat.whatsapp.com/KAN2HgQawzp5Q29NJKQauU *MTVlog 56* chat.whatsapp.com/EW0YalRw9EBEmtSR1nibfw MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
അതി ബുദ്ധിമാൻറ്റ ഒരു പ്രധാന ലക്ഷണം എനിക്ക് തോന്നിയത് ഞാൻ പറയാം.. അയാൾ ഒറ്റയ്ക്ക് സംസാരിക്കുന്ന ശീലം ഉളള ആൾ ആയിരിക്കും.. സ്വന്തം ലെവലിൽ ഉളള കാര്യങ്ങൾ സംസാരിക്കാൻ പോന്ന സ്റ്റാൻഡേർഡ് ഇല്ലാത്ത ആളുകളെ ലഭിക്കാത്തതിനാൽ ബുദ്ധിമാൻമാർ സ്വന്തം മനസുമായി/മനസാക്ഷിയുമായി ആശയവിനിമയം നടത്തും.. അത് പിറുപിറുക്കൽ ആയി മറ്റുളളവർക്ക് തോന്നുകയും ചെയ്യും
സാർ ആണ് സത്യത്തിൽ ബുദ്ധിമാൻ..... നല്ല വാക്ക്ചാതുര്യം കൊണ്ട് വ്യൂവേഴ്സ് നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നു. എല്ലാത്തിനെയും പറ്റി നല്ല ക്ലിയർ ആയ outline, structure ഒക്കെ എടുത്തതിനു ശേഷം ഉള്ള പ്രസന്റേഷൻ. ഗ്രേറ്റ് വർക്ക്
ആരാണ് ബുദ്ധിമാന്‍ എന്നóചോദ്യത്തിന് തിരുനബി ﷺ നല്‍കിയ മറുപടി 'മനസ്സിനെ വിചാരണ നടത്തുന്നവനും മരണാന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ്' എന്നാണ്.
ഇതിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും എന്നിലുണ്ട്.എന്ന് കരുതി ഞാൻ ബുദ്ധിമാൻ ആവണമെന്നില്ല.കാരണം എന്നെ നിയന്ത്രിക്കുന്ന റബ്ബിനെ ഞാൻ പലപ്പോഴും😢മറക്കാറുണ്ട്.അങ്ങനെയുള്ള ഞാൻ സത്യത്തിൽ മന്ദബുദ്ധിയാണ്
ഏറ്റവും വലിയ ബുദ്ധിമാൻ സ്വന്തം ശരീരത്തിന്റെ ഇച്ഛകളെ നിയന്ദ്രിക്കുന്നവനാണ് (ശരീരം തെറ്റിലേക്ക് പ്രേരിപ്പിക്കുമ്പോൾ അതിൽനിന്നും വിട്ടുനിൽക്കുന്നവനാണ് )😁😂😁 ഇത് ഞാൻ പറഞ്ഞതല്ല. മദീനയിലെ രാജകുമാരൻ 1400 വർഷങ്ങൾക്ക് മുമ്പ് ശിഷ്യൻമാരോട് പറഞ്ഞതാണ്.. സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ് 😦😩😦😩😦ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഢികൾ സ്വന്തം ശരീരത്തിന്റെ താല്പര്യങ്ങൾക് പിന്നാലെ പോകുന്നവരാണ് 🤗😀🤗😀
@@MTVlog എന്റെ പൊന്നു സർ ഒരു തമാശ പറഞ്ഞതാ.... ഒരു സത്യം പറയാം.... പറഞ്ഞിട്ടുള്ളതിൽ മിക്ക കാര്യങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട്.... എന്ന് വച്ചു ഞാൻ മറ്റുള്ളവരുടെ മുൻപിൽ ബുദ്ധിമാൻ അല്ല.... പക്ഷെ അറിയുന്നവർ ഒക്കെ പറയുന്നത് ഞാൻ വളരെ പോസിറ്റീവ് ആണെന്നാണ്. ആഗ്രഹിച്ചതിനു വിപരീതമായി മാത്രമേ സംഭവിക്കു... പക്ഷെ ഞാൻ എപ്പോഴും സംതൃപ്തനാണ്... 🤗 എല്ലാവരെയും സന്തോഷിപ്പിക്കാനാണ് എനിക്കേറെ ഇഷ്ടം. വിലപിടിപ്പുള്ള എല്ലാം നഷ്ടപ്പെട്ടു എന്ന് നാട്ടുകാർ പറയുന്നു... ഉദാ, വീട്.... അത് സാമ്പത്തിക പ്രതിസ്ന്ധി മൂലം വിറ്റു. പിന്നെ ജർമ്മനി ക്കു പോവാനിരുന്നതിന്റെ 1മാസം മുൻപ് ആക്‌സിഡന്റ് ആയി... അതും തഥാ ഗുദാ... വീണ്ടും ഒട്ടനവധി ഗൾഫ് അവസരങ്ങൾ.. എസ് എസ് എൽ സി സർട്ടിഫിക്കറ്റ് വരെ പോയി.... എവിടെ പോയി ന്നു തമ്പുരാനറിയാം... 10ലെ പരീക്ഷ യുടെ ഹാൾ ടിക്കറ്റ് വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട്... അതിനിവിടെ പ്രസക്തിയില്ലല്ലോ 😆 വീണ്ടും ഐ ബി യിൽ നിന്നും ഒരു ഇന്റർവ്യൂ... ആക്‌സിഡന്റ് ബോണസ്സായി വലത്തേ കണ്ണ് ഇടത്തോട്ടും ഇടത്തെ കണ്ണു നേരെയും നിന്നു ഫിസിക്കൽ ടെസ്റ്റ് നു യോഗ്യത ഇല്ലാതെ പോയി.... എല്ലാം നല്ലതിന്... വീണ്ടും 1. 5 വർഷം നാട്ടിൽ കുട്ട കളിച്ചു നടന്നു... (നാട്ടുകാരുടെയും കൂട്ടുകാരുടെയും ആവിശ്യത്തിന് )😊 എന്റെ സാറേ... എന്നാലിപ്പോ ഫാമിലി ആയിട്ട് ഒരു രൂപ മുടക്കാതെ ഫാമിലി ആയിട്ട് ഞാൻ ഗൾഫിൽ ഉണ്ട്... ഒന്നും എന്റെ കഴിവല്ല... ഇതിനെ എല്ലാവരും ഇപ്പോൾ ഭാഗ്യം എന്ന് വിളിക്കുന്നു... എന്നാൽ ഞാൻ അതിനെ ദൈവാനുഗ്രഹം എന്ന് പറയാൻ ആഗ്രഹിക്കുന്നു.... എനിക്ക് പ്രായം 26 വിദ്യാഭ്യാസം അധികം ഇല്ല... പേര് ശെരിയല്ല... എന്ന് കൂടി അറിയിക്കുന്നു... സസ്നേഹം സാറിന്റെ ഒരു പാവം സബ്സ്സ്ക്രൈബർ... 😊
ബുദ്ധി എന്നത് ആർക്കും നിർവചിക്കാൻ പറ്റാത്തതാണ്, ബുദ്ധി എന്നത് പലർക്കും പല രീതിയിൽ ആണ്, ഒരാൾക്ക് അഭിനയിക്കാൻ കഴിവ്, ഒരാൾക്ക് എഴുതാൻ കഴിവ്, ഓര്മശക്തിയുടെയും, പെട്ടെന്ന് എല്ലാം മനസിലാക്കാൻ ഉള്ള കഴിവോ, എല്ലാം പെട്ടെന്ന് ചെയ്യാൻ ഉള്ള കഴിവോ അല്ല ബുദ്ധി
ഏറ്റവും വലിയ ബുദ്ധിമാൻ ക്ഷണികമായ ഈ ജീവിതത്തിലെ സുഖ സൗകര്യങ്ങൾക്ക് പിന്നാലെ പോകാതെ കാലാകാലം നിലനിൽക്കുന്ന സുഖ സൗകര്യങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്നവനും ദൈവത്തിനോട് നന്ദി ഉള്ളവനും ആയിരിക്കും
1.connect everything 2.collecting old vehicle parts..tools stamps and coins 5.sleeping at 1am..2 and wake up 9..9.15am 6. Life is messy 7.curious 10.planned life 11.value time 12.not proves my merit to others (nothing to show) 13.Lazy sometimes(last after complete my work) 14.open minded 15.shows dissatisfaction by biting nails.
ആൾക്കാരെ മനസ്സിലാക്കാനും, ഇടപഴകാനും തമാശകൾ ഉൾകൊള്ളാനും ചിരിക്കാനും പറ്റുന്നില്ലെങ്കിൽ ബുദ്ധിയും അതിബുദ്ധിയും കൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്..? ഞാൻ കണ്ടതിൽ വെച്ച് ഹ്യൂമർ സെൻസ് ഉള്ള ആൾക്കാരുമായി ആളുകൾ പെട്ടന്ന് അടുക്കുന്നു, അതുപോലെ മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മനസ്സുള്ള ആളുകളുമായും. ഇതിൽ പറഞ്ഞ കാര്യങ്ങളിൽ പലതും സെൽഫിഷ് ആണ്, ആളുകളുമായി അടുക്കുന്നതും അവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കുന്നതും അല്ലെ ഒരാളുടെ ജീവിതത്തിൽ വിജയമായി കണക്കാക്കേണ്ടത്, ഉച്ചത്തിൽ സംസാരിക്കുന്ന പലരും നിഷ്കളങ്കരാണ്, വിഷമങ്ങളും പ്രയാസങ്ങളും മറക്കാൻ ചിലർ ഉപയോഗിക്കുന്ന ഒരു തന്ത്രം കൂടി ആണ് ഇത്
സുഹൃത്തേ ഇതിൽ പറയുന്നത് ഉയർന്ന ചിന്താഗതിയുള്ളവരുടെ ലക്ഷണങ്ങളാണ് അല്ലാതെ അതെല്ലാം പോസിറ്റീവാണെന്നല്ല.. ചിലപ്പോൾ ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതമായിരിക്കും..
@@MTVlog നിങ്ങൾ ഇതിൽ ഒരു തലത്തിൽ ഉള്ള ആൾക്കാരെ കുറിച്ച് അല്ല പറഞ്ഞത്, ചിലർ ഇതെല്ലാം ഉള്ള ആൾക്കാർ ആവാം ചിലർ ഒന്നോരണ്ടോ ചിലർ അതിൽ കൂടുതൽ, ഞാൻ ഇവിടെ സൂചിപ്പിച്ചത് നിങ്ങൾ പറഞ്ഞതുപോലെ ബുദ്ധിജീവി ലുക്ക് കൊണ്ട് നടക്കുന്ന ആൾക്കാരെ കുറിച്ചാണ്, ബുദ്ധി ജീവികൾ ഇങ്ങനെ ആണ് എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല, ചരിത്രം പരിശോധിച്ചാൽ പലരും അങ്ങനെ ആയിരുന്നു, പക്ഷെ അവരിൽ പലർക്കും സാധാരണ ഗതിയിലുള്ള ജീവിതം നയിക്കാൻ പറ്റിയിട്ടില്ല, കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്, പലരുടെയും ദാമ്പത്യജീവിതം പരാജയമായിരുന്നു
ഒരു കാര്യം സത്യമാണ് ബുദ്ധിയുള്ളവ൪ കൂടുതല് സംസാരിക്കില്ല ഉദാഹരണം ലോകത്ത് വലിയ ശാസ്ത്ര സംഭാവന ചെയ്ത മഹാ വ്യക്തി ത്വങ്ങള് അറബിയില് ഒരു കവിത യുണ്ട് اذا تم عقل المرء قل كلامه ഒരാള് പൂ൪ണ ബുദ്ധിമാനെ൯കില് അയാളുടെ സംസാരം മിതമായിരിക്കും
ഞാൻ ബുദ്ധിമതിയാണെന്ന സത്യം മനസിലാക്കി ഞെട്ടിപ്പോയി സർ. പക്ഷേ മരത്തല എന്നാ അദ്ധ്യാപകർ വിളിച്ചെ. അവർക്ക് എന്റെ ബുദ്ധി മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെ പോയിക്കാണും
ഏതൊരു വിഷയം പഠിക്കുകയാണെങ്കിലും അതിൽ എത്രത്തോളം താല്പര്യം നമ്മുടെ മനസ്സിൽ ഉണ്ടോ അത്രത്തോളം ആ വിഷയം നമ്മുടെ മനസ്സിൽ നിലനിൽക്കും . താല്പര്യവുമില്ലാതെ വെറുതെ പടികുകയാണെങ്കിൽ പെട്ടെന്ന് മറന്നു പോകാൻ ഉള്ള ചാൻസ് ഉണ്ട്. അനുഭവം പഠിപ്പിക്കുന്നത് അതാണ്.
ഈ ലോകത്ത് ബുദ്ധി എല്ലാവര്‍ക്കും ഒന്ന് തന്നെയാണ് ..ബുദ്ധി വൈകല്യം ഉള്ള ആളുകളെ നമുക്ക് കാഴ്ചയില്‍ അറിയാം ... ഒരു മനുഷ്യന്റെ ബുദ്ധി എന്ന് പറയുന്നത് അവന്റെ ഏകാഗ്രതയാണ് എന്ന് ഞാന്‍ പറയും ..ഏകാഗ്രത ഇല്ലാതെ എന്ത് ചെയ്താലും പഠിച്ചാലും പരാജയം ഉറപ്പാണ് .. അരമണിക്കൂര്‍ അധ്യാപകന്‍ ക്ലാസ് എടുത്ത് പിന്നെ അതില്‍ നിന്ന് ഒരു ചോദ്യം ചോദിച്ചിട്ട് പറയാത്ത വിദ്യാര്‍ഥി രണ്ടര മണിക്കൂര്‍ സിനിമ കണ്ടു കഴിഞ്ഞാല്‍ അതില്‍ എവിടെ നിന്നും ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയുമെങ്കില്‍ അത് അവന്റെ ആ വിഷയത്തിലുള്ള താല്‍പര്യവും അത് കണ്ടപ്പോഴുള്ള ഏകാഗ്രതയുമാണ് ... അങ്ങനെ പല വിഷയങ്ങളിലും ജോലികളിലും എല്ലാം ഒരു വ്യക്തിയെ അങ്ങനെ വിലയിരുത്താം ഇവിടെ പഠന കാര്യങ്ങളില്‍ അതിസാമര്‍ത്ഥ്യം കാണിക്കുന്നവരെ പൊതുവേ നമ്മുടെ സമൂഹം ബുദ്ധിമാന്‍മാരായി വിലയിരുത്തുന്നു ... ഇതു എത്രമാത്രം ശരിയെന്നു ഒന്ന് നമ്മുടെ ചുറ്റുപാടകളിലേക്ക് നോക്കിയാല്‍ അറിയാം ബുദ്ധിയുള്ള പല മിടുക്കന്‍മാരും മറ്റുള്ള പല കാര്യങ്ങളിലും വന്‍ പരാജയമാണ് ... പലരും പല വിഷയങ്ങളില്‍ ആണ് താല്‍പര്യം കാണിക്കുന്നത് ..അങ്ങനെ വന്നാലെ ഈ സമൂഹം മുന്നോട്ടു പോകുകയുള്ളൂ .. എല്ലാ ദിവസവും കഴിയുന്നതിനു മുന്നേ അന്നന്ന് പ്രവര്‍ത്തിച്ചതിനെ കുറിച്ചും പറഞ്ഞതിനെ കുറിച്ചും സ്വയം ഒന്ന് ഓഡിറ്റ് നടത്തുകയും , അതിലെ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്താല്‍ അവന്‍ ഒരു ബുദ്ധിമാന്‍ തന്നെയായിരിക്കും ...എങ്കില്‍ മാത്രമേ ഓരോരുത്തരും update ആകുകയുള്ളൂ .. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞു അതില്‍ കഠിനാധ്വാനം ചെയ്തു ജീവിത വിജയം നേടാതെ ...തനിക്കു പറ്റാത്തതും കൂടുതല്‍ താല്‍പര്യമില്ലാത്തതുമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് പരാജയപ്പെടുന്ന ആളുകളെയും , ദുരനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വീണ്ടും വീണ്ടും ചതികുഴികളില്‍ വീഴുന്നവരെയും പൊതുവേ മണ്ടെന്‍മാര്‍ എന്ന് വിളിക്കാം....
സാറിന്റെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്. സാർ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 10% ശരിയാണ് വളരെ നന്ദിയുണ്ട്' പ്രഭാഷണം കേൾക്കുമ്പോൾ ഒരു പോസറ്റീവ് എനർ ജി എനിക്ക് ഉണ്ടാവാറുണ്ട്. താങ്ക് യു സാർ
16) പരീക്ഷകളിൽ വിജയിക്കണം എന്നില്ല . കാരണം മനസ്സ് പല കാര്യങ്ങളിലും ഓടുന്നത് കൊണ്ട് അധിക നേരവും ചിന്തിച്ചിരിക്കും. ഇക്കൂട്ടർ ചിന്തിച്ചു ബുദ്ധി വികാസം ഉണ്ടാക്കുന്നതല്ലാതെ പുസ്തകം വായിക്കാൻ മെനക്കെടില്ല . അതുകൊണ്ട് ജീവിതത്തിൽ എവിടെയും എത്തിച്ചേരില്ല . 17)ജീവിതത്തിൽ എന്താകണം എന്നു ചോദിച്ചാൽ ഇന്ന് പറയുന്നത് ഡോക്ടർ എന്നാണെങ്കിൽ നാളെ കളക്ടർ .അതുകൊണ്ട് ലക്ഷ്യബോധമില്ലാതെ നശിച്ചുപോകാനും സാധ്യതയുണ്ട്.
1.connecting things & incidents. 2.having surprise hobbies(collecting movie tickets & recharge cards) 3.easily adapt. 4.Night life and wake up lately. 5.messy .but have Humour sense 6.not louder 7.No പൊങ്ങച്ചം😂😂 8.love to be lazy after finish work fast. 9.Open minded... .No planning for life 10.hard to make friends 🙌🙌🙌 യെ ഞാനാണാ ബുദ്ധിമാൻ (still no പൊങ്ങച്ചം😝😝)
പഠനങ്ങൾ കുറേ സയന്റിസ്റ്റ് കളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നടത്തിയിരിക്കുന്നത് എന്ന് തോന്നുന്നു, ലോകം കണ്ട മഹാന്മാരായ സാമൂഹിക പരിഷ്ക്കർത്താക്കളുടെ ജീവിതം ഓർത്തു നോക്കൂ ഒരെണ്ണം പോലും യോജിക്കില്ല ഇപ്പറഞ്ഞതുമായി, ഞാൻ നേരിട്ട് കണ്ട എല്ലാ ബുദ്ധിമാന്മാരും നല്ല ഹ്യൂമർ സെന്സുള്ളക്കാരാണ്, മഹാന്മാരും അങ്ങനെതന്നെ, എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഉണ്ടാകാരുതെന്ന് ഞാൻ വിചാരിക്കുന്ന കാര്യങ്ങളാണ് ഇതിൽ ബുദ്ധിമാന്റെ ലക്ഷണങ്ങളായി പറഞ്ഞിരിക്കുന്നത്
മൂന്ന് സ്വഭാവം ഒഴിവാക്കിയാൽ ബാക്കി എല്ലാം വന്നിട്ട് ഉണ്ട്....... പറഞത് എല്ലാം correct ആണ് but ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടാവുന്നത്...... നല്ലതാണ് അങ്ങനെ ആവാൻ ഇപ്പൊ സാദിക്കുന്നുണ്ട്............ എല്ലാം tips കാണാറുണ്ട് മറ്റെല്ലാരെയുംപോലെ ഞാനും മനസിലാക്കുന്നു പരിശ്രെമിക്കുന്നു 🙏
ദൈവത്തിന്റെ സ്നേഹം ആളാകാൻ കഴിയുമോ.... ഇല്ല. എന്നാ പോലെയാണ് ഓരോ മനുഷ്യരുടെയും കഴിവ്. അത് ഒരിക്കലും ഒരു ശാസ്ത്രജ്ഞനും ആളാകാൻ കഴിയില്ല.... സാർ. എന്നോട് സിറിന്റെ മറുപടി ചിലപ്പോൾ enganeyarikkum ശാസ്ത്രം പറയുന്നത് തെറ്റാണോ എന്ന് ഒരിക്കലും അല്ല സാർ. ഓരോ ശാസ്ത്രജ്ഞനും അവരുടെ ചിന്തയിൽ അവരുടെ ബുദ്ധിയിൽ തെളിഞ്ഞ കാര്യങ്ങൾ നമ്മളോട് പറയുന്നു അത്രയുള്ള. കാരണം അവർ നമ്മളെ പോലെ മനുഷ്യനാണ്. Ahhhhhhhh എനിക്ക് കഴിവ് ഉണ്ടോ ഇല്ലയോ ആളാകാൻ അല്ല ഈ വീഡിയോ ഞാൻ കണ്ടത്. ഞാൻ ഈ വീഡിയോ കാണാൻ കാരണം സാർ നിങ്ങളിൽ നിന്ന് കുറച്ചു നല്ല അറിവ് കിട്ടി. സാർ പറഞ്ഞ 15 കാര്യങ്ങളിൽ ചിലത് എനിക്ക് എപ്പോളെങ്കിലും ഉപകാരപ്പെടും എന്ന് തോന്നൽ ഉണ്ട്........ അക്ഷര തെറ്റ് ഉണ്ടങ്കിൽ ക്ഷമിക്കണം..
frnds കുറവാണ് കടം കൂടുതലാണ് എല്ലാം അറിയാൻ ഉള്ള ഒരു ആകാം ക്ഷ ഉണ്ട് എന്ത് കണ്ടാലും ഞാൻ അഴിച്ചു നോക്കും വണ്ടി റേഡിയോ mobile എല്ലാം ചിലത് ശരിയാകും ചിലത് ആകില്ല .നാണയ ശേഖരണം ശംഖ് ചിപ്പി എന്നിവ ഉണ്ട് പ്ലംബിംഗ് ഒന്നും അറിയാതെ ഞാൻ വീട്ടിൽ ചെയ്തു കരണ്ട് സ്വിച്ച് ബോർഡ് ഉണ്ടാക്കി, ചില നുറുക്ക് വിദ്യകൾ കയ്യിലുണ്ട് എന്നാലും വിഡി ത്തരം മാത്രമേ പറയാറുള്ളു എന്നാണ് എന്റെ കൂട്ടുകാർ പറയുന്നത് അവർ 5 വരെ പടിച്ചിട്ടുള്ളൂ പക്ഷേ കോടി ഉണ്ട് ഇനി അതാണൊ അറിയില്ല:
ഞാൻ ഒരു സ്വയം പ്രഖ്യാപിക ബുദ്ധിജീവിയാണ്... 😂 ആ ഒരു experience ഇൽ പറയാണ് സേട്ടൻ പറയുന്നത് പോലെ ഒന്നും ആവണം ഒന്നും എന്നില്ല, സാധാരണക്കാർക്ക് ഇഷ്ടപ്പെടും.. True intelligents will be slow in their action, speak and have neat life style and also highly successful, they never stay lazy on anything's as they are aware of the importance of their time, they always smart, steady, would have great discipline... സേട്ടൻ പറഞ്ഞതിനോട് കുറെയൊക്കെ യോജിക്കാൻ കഴിയത്തില്ല 😛
ഇതിൽ പറഞ്ഞ കണെക്റ്റ് ചെയ്ത് സംസാരിയ്ക്കുന്ന സ്വഭാവം ഉണ്ട്, ഒരേ തരത്തിലുള്ള സ്ഥലങ്ങളേയും ആൾക്കാരേയും തിരിച്ചറിയാറുണ്ട് , പൂച്ചയെ കണ്ടൂട,പട്ടിയെ ദൂരെ നിന്നു കാണാൻ ഇഷ്ടമാണു, അലക്ക് കുളി, വൃത്തിയായി നടപ്പ് മസ്റ്റ് ആണു, ദേഷ്യം നന്നായിട്ടുണ്ട്, എല്ലാരോടും സ്നേഹമുണ്ട്, ഒരുപാടു ഫ്രെൻഡ്ഷിപ് ഉണ്ടാക്കാറുണ്ട്, ദയയും കരുണയും നന്നായിട്ടുണ്ട്, റൂമിൽ ഡിസിപ്ലിൻ ഉണ്ടാവില്ല ഏതു ജോലിയെടുത്താലും ഫിനിഷ് ചെയ്തതിനു ശേഷമേ,അതും എത്രയും വേഗം , വിശ്രമമുള്ളൂ നല്ല ഹ്യൂമർ സെൻസുണ്ട്, ഒരോഫീസിൽ അല്ലെങ്കിൽ ഒരു പൊതു സ്ഥലത്ത് നമ്മളെ കാണുമ്പോൾ അവിടിരിയ്ക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിടരാറുണ്ട് , അതിനർത്ഥം പോസിറ്റിവ് എനെർജ്ജി കൊടുക്കാൻ കഴിയുന്നുണ്ട് എന്നും . കലകളോടു നല്ല ഇഷ്ടമാണു. ഇതൊക്കെ നല്ല ബുദ്ധിയുടെ ലക്ഷണമല്ലേ?
*MTVlog 60*
chat.whatsapp.com/KAN2HgQawzp5Q29NJKQauU
*MTVlog 56*
chat.whatsapp.com/EW0YalRw9EBEmtSR1nibfw
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
ബുദ്ധിയുണ്ടന്നു അഹങ്കരിക്കുന്നവർ പൊട്ടൻ മാരും... പൊട്ടൻമാരായി അഭിനയിക്കുന്നവർ അതി ബുദ്ധിമാരും ആകും....
😊
ഞാൻ പോലുമറിയാതെ ഞാനൊരു ബുദ്ധിജീവിയായികൊണ്ടിരിക്കുകയാണ് ഷാജിയെട്ടാ...☺️☺️
ശരിക്കും ബുദ്ധിമാൻ തന്നെ
സംഗതി പൊളിച്ചു സർ. Great work
ബുദ്ധി കുറയ്ക്കാന്‍ വല്ല വഴി ഉണ്ടോ? ഈ പറഞ്ഞ സവിശേഷതകള്‍ ഏതാണ്ട് മുക്കാൽപങ്കും എനിക്കുണ്ട്..അതുകൊണ്ട് വലിയ പരാജയമാണ് ജീവിതത്തില്‍.
ഇനി നാട്ടിൽപോകുമ്പോ വീട്ടുകാരോടും നാട്ടുകാരോടുമൊക്കെ ചോദിച്ചിട്ടു തന്നെ കാര്യം ... ഇത്രേം ബുദ്ധിയുള്ള എന്നെയാണ് അവര് വാഴയോടു ഉപമിച്ചതു
അതി ബുദ്ധിമാൻറ്റ ഒരു പ്രധാന ലക്ഷണം എനിക്ക് തോന്നിയത് ഞാൻ പറയാം.. അയാൾ ഒറ്റയ്ക്ക് സംസാരിക്കുന്ന ശീലം ഉളള ആൾ ആയിരിക്കും.. സ്വന്തം ലെവലിൽ ഉളള കാര്യങ്ങൾ സംസാരിക്കാൻ പോന്ന സ്റ്റാൻഡേർഡ് ഇല്ലാത്ത ആളുകളെ ലഭിക്കാത്തതിനാൽ ബുദ്ധിമാൻമാർ സ്വന്തം മനസുമായി/മനസാക്ഷിയുമായി ആശയവിനിമയം നടത്തും.. അത് പിറുപിറുക്കൽ ആയി മറ്റുളളവർക്ക് തോന്നുകയും ചെയ്യും
സാർ ആണ് സത്യത്തിൽ ബുദ്ധിമാൻ..... നല്ല വാക്ക്ചാതുര്യം കൊണ്ട് വ്യൂവേഴ്സ് നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നു. എല്ലാത്തിനെയും പറ്റി നല്ല ക്ലിയർ ആയ outline, structure ഒക്കെ എടുത്തതിനു ശേഷം ഉള്ള പ്രസന്റേഷൻ. ഗ്രേറ്റ് വർക്ക്
ആരാണ് ബുദ്ധിമാന്‍ എന്നóചോദ്യത്തിന് തിരുനബി ﷺ നല്‍കിയ മറുപടി 'മനസ്സിനെ വിചാരണ നടത്തുന്നവനും മരണാന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ്' എന്നാണ്.
Good
ഇതിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും എന്നിലുണ്ട്.എന്ന് കരുതി ഞാൻ ബുദ്ധിമാൻ ആവണമെന്നില്ല.കാരണം എന്നെ നിയന്ത്രിക്കുന്ന റബ്ബിനെ ഞാൻ പലപ്പോഴും😢മറക്കാറുണ്ട്.അങ്ങനെയുള്ള ഞാൻ സത്യത്തിൽ മന്ദബുദ്ധിയാണ്
Njan കഷ്ടപ്പെട്ട് ഒരു 8 എണ്ണം ഒപ്പിച്ചു😎 വിടില്ല ഞാൻ😎😎
പൂച്ചയെ ചാക്കിൽകെട്ടി അക്കരെ വിടേണ്ടായിരുന്നു😋😋😋
ഞാനൊരു മരമണ്ടിയാണെങ്കിലും, നിഷ്കളങ്കയാണ്,😕 പാവ്വാണ്...😣 ബുദ്ധിയില്ലന്നേ ഉള്ളൂ...😒
ഏറ്റവും വലിയ ബുദ്ധിമാൻ സ്വന്തം ശരീരത്തിന്റെ ഇച്ഛകളെ നിയന്ദ്രിക്കുന്നവനാണ് (ശരീരം തെറ്റിലേക്ക് പ്രേരിപ്പിക്കുമ്പോൾ അതിൽനിന്നും വിട്ടുനിൽക്കുന്നവനാണ് )😁😂😁
ഇത് ഞാൻ പറഞ്ഞതല്ല. മദീനയിലെ രാജകുമാരൻ 1400 വർഷങ്ങൾക്ക് മുമ്പ് ശിഷ്യൻമാരോട് പറഞ്ഞതാണ്.. സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ് 😦😩😦😩😦ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഢികൾ സ്വന്തം ശരീരത്തിന്റെ താല്പര്യങ്ങൾക് പിന്നാലെ പോകുന്നവരാണ് 🤗😀🤗😀
ഹെൻറമ്മോ ചിരിച്ചു ചിരിച്ചു മടുത്തു കമൻസ് വായിച്ചിട്ട്
സത്യത്തിൽ എന്നെ നോക്കിയിട്ടാണോ അമേരിക്കക്കാർ
ഈ പഠനം നടത്തിയത് എന്ന് തോന്നിപ്പോയി 😂
ഞാനൊരു ബുദ്ധി മാനാണെന്ന് അറിഞ ഞാൻ ഞെട്ടിമാമാ...
Sir
മണ്ടൻമാരുടെ ലക്ഷണങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
വെറുതെയല്ല.....രാവിലെ നേരത്തെ എഴുനേക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തത്......ഇപ്പളല്ലേ കാര്യം പിടികിട്ടിയത്..ബുദ്ധി കൂടീട്ടാണെന്ന്...
അതും പറഞ്ഞു കിടന്നുറങ്ങേണ്ട
Ha ha ha.....
Hahaa
Muhammed Ali
Muhammed Ali budhi kooditto...chatting kurachaal mathi ..nerathe urangaam..nerathe unaraam...
അങ്ങനെ വേദനയോടെ ഞാൻ മനസിലാക്കി സൂപ്പർമാൻ എന്നൊക്കെ പറയുന്നത് പോലെ ഞാൻ ഒരു ബുദ്ധിമാൻ ആണെന്ന് 😂
ജോലിയും കൂലിയും ഒന്നും ഇല്ലെന്നേ ഉള്ളു എനിക്ക് ഈ ലക്ഷണങ്ങൾ മിക്കവാറും എല്ലാം ഉണ്ട്😀😀😀
അപ്പോൾ ബുദ്ധിമാനാണ്
ഇതിലുള്ള ബുദ്ധിമാന്മാരുടെ comment വായിച്ചപ്പോൾ ചിരി അടക്കാൻ പറ്റുന്നില്ല. അത് എന്തിന്റെ ലക്ഷണമാണ് സാറേ ?
എന്റെ സാറേ.. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിട്ടു 5 മിനിറ്റ് ഞാൻ മുണ്ടിന്റെ മടക്കു കുത്തു അഴിച്ചിട്ടു എഴുന്നേറ്റു നിന്നു....😊
അത്രക്കും ബുദ്ധിയുണ്ടോ വിൻസെന്റ്
@@MTVlog എന്റെ പൊന്നു സർ ഒരു തമാശ പറഞ്ഞതാ....
ഒരു സത്യം പറയാം....
പറഞ്ഞിട്ടുള്ളതിൽ മിക്ക കാര്യങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട്....
എന്ന് വച്ചു ഞാൻ മറ്റുള്ളവരുടെ മുൻപിൽ ബുദ്ധിമാൻ അല്ല....
പക്ഷെ അറിയുന്നവർ ഒക്കെ പറയുന്നത് ഞാൻ വളരെ പോസിറ്റീവ് ആണെന്നാണ്.
ആഗ്രഹിച്ചതിനു വിപരീതമായി മാത്രമേ സംഭവിക്കു...
പക്ഷെ ഞാൻ എപ്പോഴും സംതൃപ്തനാണ്... 🤗
എല്ലാവരെയും സന്തോഷിപ്പിക്കാനാണ് എനിക്കേറെ ഇഷ്ടം.
വിലപിടിപ്പുള്ള എല്ലാം നഷ്ടപ്പെട്ടു എന്ന് നാട്ടുകാർ പറയുന്നു...
ഉദാ, വീട്.... അത് സാമ്പത്തിക പ്രതിസ്ന്ധി മൂലം വിറ്റു.
പിന്നെ ജർമ്മനി ക്കു പോവാനിരുന്നതിന്റെ 1മാസം മുൻപ്
ആക്‌സിഡന്റ് ആയി...
അതും തഥാ ഗുദാ...
വീണ്ടും ഒട്ടനവധി ഗൾഫ് അവസരങ്ങൾ..
എസ് എസ് എൽ സി സർട്ടിഫിക്കറ്റ് വരെ പോയി....
എവിടെ പോയി ന്നു തമ്പുരാനറിയാം...
10ലെ പരീക്ഷ യുടെ ഹാൾ ടിക്കറ്റ് വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട്...
അതിനിവിടെ പ്രസക്തിയില്ലല്ലോ 😆
വീണ്ടും ഐ ബി യിൽ നിന്നും ഒരു ഇന്റർവ്യൂ... ആക്‌സിഡന്റ് ബോണസ്സായി വലത്തേ കണ്ണ് ഇടത്തോട്ടും ഇടത്തെ കണ്ണു നേരെയും നിന്നു ഫിസിക്കൽ ടെസ്റ്റ് നു യോഗ്യത ഇല്ലാതെ പോയി....
എല്ലാം നല്ലതിന്... വീണ്ടും 1. 5 വർഷം നാട്ടിൽ കുട്ട കളിച്ചു നടന്നു...
(നാട്ടുകാരുടെയും കൂട്ടുകാരുടെയും ആവിശ്യത്തിന് )😊
എന്റെ സാറേ... എന്നാലിപ്പോ ഫാമിലി ആയിട്ട് ഒരു രൂപ മുടക്കാതെ ഫാമിലി ആയിട്ട് ഞാൻ ഗൾഫിൽ ഉണ്ട്...
ഒന്നും എന്റെ കഴിവല്ല... ഇതിനെ എല്ലാവരും ഇപ്പോൾ ഭാഗ്യം എന്ന് വിളിക്കുന്നു...
എന്നാൽ ഞാൻ അതിനെ ദൈവാനുഗ്രഹം എന്ന് പറയാൻ ആഗ്രഹിക്കുന്നു....
എനിക്ക് പ്രായം 26
വിദ്യാഭ്യാസം അധികം ഇല്ല...
പേര് ശെരിയല്ല...
എന്ന് കൂടി അറിയിക്കുന്നു...
സസ്നേഹം സാറിന്റെ ഒരു പാവം സബ്സ്സ്ക്രൈബർ... 😊
Vincent Gomaz ഇജ്ജാതി തള്ള്
@@ksdmedia2341 സുഹൃത്തേ,.. തള്ളിയിട്ടു എനിക്ക് നേട്ടം ഒന്നുമില്ല....
വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധവും ഇല്ല.
😆😆😆
ഇതു എന്റെ ഭാര്യ കണ്ടിരുന്നു എങ്കിൽ എന്നോട് കുറച്ചു ബഹുമാനം കൂടിയേനെ
ബുദ്ധി എന്നത് ആർക്കും നിർവചിക്കാൻ പറ്റാത്തതാണ്, ബുദ്ധി എന്നത് പലർക്കും പല രീതിയിൽ ആണ്, ഒരാൾക്ക് അഭിനയിക്കാൻ കഴിവ്, ഒരാൾക്ക് എഴുതാൻ കഴിവ്, ഓര്മശക്തിയുടെയും, പെട്ടെന്ന് എല്ലാം മനസിലാക്കാൻ ഉള്ള കഴിവോ, എല്ലാം പെട്ടെന്ന് ചെയ്യാൻ ഉള്ള കഴിവോ അല്ല ബുദ്ധി
ശരിയാണ്
ബുദ്ധി എന്നു പറയുന്ന ഒരു പ്രിത്യേക അവയവം ആർക്കും ഇല്ല,എല്ലാർക്കും ബ്രെയിൻ ഉണ്ട്,ചിന്താശേഷിയും ഉണ്ട് ഉപയോഗിച്ചാൽ മതി,.."Hardwork can beat talent"
അങ്ങനെ അല്ല
പറഞ്ഞതിൽ 8 എണ്ണം ഇല്ലാത്തവരും dissapointed ആവണ്ടല്ലോ😜😜😜
Hardwork produces more consistent results. And yes it will beat talent over a period of time.
ബുദ്ധി എന്ന അവയവം ഉണ്ടെന്നു ആരും പറഞ്ഞില്ലാലോ പിന്നെ എന്താണ് കുഴപ്പം?
Aa kazhivu manassilakkiyavare budhimanennum allathavare thirichum parayunnu
ഹൈ എനിക്ക് വയ്യ 😆ഇൻക്ക് ഇത്ര ബുദ്ധി ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞില്ല. അറിയിച്ചുതന്നതിന് നന്ദി sir😀
ഇതിൽ ഒന്നും ഇല്ലാത്ത ഞാൻ പൊട്ടനാണോ സാറേ
അല്ല
😂😂😂😂😂
Ha ha
പറയാൻ പറ്റില്ല brow
😂😂😂
ന്റമ്മോ, ഇതിൽ 14 ഗുണോം എനിക്കുണ്ട്, പക്ഷെ വീട്ടുകാരും സുഹൃത്തുക്കളും ഞാൻ ഒരു പരാചയം എന്ന് പറയുന്നു. :(
അവർ പറഞ്ഞോട്ടെ, താങ്കൾ ഒരു ബുദ്ധിമാനാണ്
😊😊😊😊😊
Tirur Online paavam
അപ്പോൾ എനിക്ക് ബുദധിയുണ്ടെന്ന് മനസ്സിലായി ☺ പാവങ്ങൾക്ക് എന്റെ പഴയ ഡ്രസ്സ് പോലും കൊടുക്കാറില്ല☺
പട്ടി കുറുകെ ചാടി ഞാൻ ബൈക്കിൽ നിന്നും വീണു. അതിനു ശേഷം എനിക്ക് പൂച്ച യോടാണ് ഇഷ്ടം 🐈🐈🐈🐈
Gopikrishnan Radhakrishnan 😁😁
ഇപ്പൊ ടെക്‌നിക്ക് പിടികിട്ടി.! പൂച്ചയെ വളർത്തിയാൽ ബുദ്ധി വളരോല്ലേ...😁😁
അതിബുദ്ധി ആണ് ഞാൻ കാണിക്കുന്നത് എന്ന് കൂട്ടുകാരും വീട്ടുകാരും പറയാറുണ്ട് ... ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത് ...
സാർ, ഈ Video കണ്ടതിന് ശേഷം ആളുകൾ ഇങ്ങനെ ചെയ്താൽ അവർ ബുദ്ധിമാന്റെ കൂട്ടത്തിൽ പെടുമോ ??????
അച്ഛൻ വാഴ വെക്കാൻ പോണതിനു മുൻപ് ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം ... വളരെ നന്ദിയുണ്ട് സർ .....
Ha...ha
സൂപ്പർ കണ്ടതിൽ വച്ചു ഏറ്റവും നല്ല അറിവുകൾ
ഒരുപാട് നന്ദിയുണ്ട്
കടം വാങ്ങിച കാശ് തിരിച്ചു കൊടുക്കാത്ത ഒരാൾ ആണ് ശരിക്കും ബുദ്ധിമാൻ
താങ്കളുടെ അവതരണവും ശബ്ദവും ഗംഭീരം കൃത്യമായി മനസ്സിലാകുന്നുമുണ്ട് താങ്ക്സ് സർ
നൗഷാദ്... വളരെ നന്ദിയുണ്ട്
Noushad Vengara Boys had Vengara he is teacher...so naturally he has gud communication skill...
എന്നെ കുറിച്ചാണോ ഈ പറയുന്നത് എന്ന് എനിക്ക് തോന്നിപ്പോയി
മരപ്പാഴ് എന്ന് കരുതിയ എനിക്ക് പതിനൊന്നു ലക്ഷണങ്ങൾ ഇതെന്തു മറിമായം 😀😉😁
തെറ്റിധാരണ മാറിയില്ലെ??
താങ്കൾ ഒരു നല്ല ബുദ്ധിമാൻ...
😁
@@MTVlog
😇😇
Daaaa പുത്തിമാനേ സന്തോഷമായോ?
😂😂😂😂😂
ഏറ്റവും വലിയ ബുദ്ധിമാൻ ക്ഷണികമായ ഈ ജീവിതത്തിലെ സുഖ സൗകര്യങ്ങൾക്ക് പിന്നാലെ പോകാതെ കാലാകാലം നിലനിൽക്കുന്ന സുഖ സൗകര്യങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്നവനും ദൈവത്തിനോട് നന്ദി ഉള്ളവനും ആയിരിക്കും
ദൈവം കോപ്പാണ്...
1.connect everything
2.collecting old vehicle parts..tools
stamps and coins
5.sleeping at 1am..2 and wake up 9..9.15am
6. Life is messy
7.curious
10.planned life
11.value time
12.not proves my merit to others
(nothing to show)
13.Lazy sometimes(last after complete my work)
14.open minded
15.shows dissatisfaction by biting nails.
നല്ല ബുദ്ധിമാൻ
കാണാൻ ഒരു ലുക്കില്ലന്നെ ഉള്ളു.. ഫയങ്കര ബുദ്ധിയാ....😍.😌😌😌😌
ഇപ്പൊ മനസ്സിലായല്ലോ
TechXpoz coat undo????
TechXpoz yes
njunm.
Ha ha
അങ്ങനെ ഞാൻ ആ സത്യം തിരച്ചറിഞ്ഞു..!!Yes I am a ബുദ്ധിമാൻ!!!!
ഉറപ്പിച്ചോളൂ
Im also !!
Matte muriyil chavarakki idunnath alle🤣
ആ സത്യം ഞാനും അറിഞ്ഞു നീ ഒരു മന്ദബു ദ്ധി
Abhilash Chirayil അതും 😁
എനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അസൂയ തോനുന്നു
ആൾക്കാരെ മനസ്സിലാക്കാനും, ഇടപഴകാനും തമാശകൾ ഉൾകൊള്ളാനും ചിരിക്കാനും പറ്റുന്നില്ലെങ്കിൽ ബുദ്ധിയും അതിബുദ്ധിയും കൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്..?
ഞാൻ കണ്ടതിൽ വെച്ച് ഹ്യൂമർ സെൻസ് ഉള്ള ആൾക്കാരുമായി ആളുകൾ പെട്ടന്ന് അടുക്കുന്നു, അതുപോലെ മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മനസ്സുള്ള ആളുകളുമായും.
ഇതിൽ പറഞ്ഞ കാര്യങ്ങളിൽ പലതും സെൽഫിഷ് ആണ്, ആളുകളുമായി അടുക്കുന്നതും അവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കുന്നതും അല്ലെ ഒരാളുടെ ജീവിതത്തിൽ വിജയമായി കണക്കാക്കേണ്ടത്,
ഉച്ചത്തിൽ സംസാരിക്കുന്ന പലരും നിഷ്കളങ്കരാണ്, വിഷമങ്ങളും പ്രയാസങ്ങളും മറക്കാൻ ചിലർ ഉപയോഗിക്കുന്ന ഒരു തന്ത്രം കൂടി ആണ് ഇത്
മനസ്സിലാക്കിയത്തിൽ ചില തെറ്റിധാരണകളുണ്ട്
@@MTVlog എല്ലാവരും ഒരുപോലെ മനസ്സിലാക്കണം എന്നില്ലല്ലോ...
അല്ലേ സാറേ..... സർ പോസിറ്റീവ് മൈൻഡ് ആഹ് അല്ലയോ....
നിങ്ങൾ പറഞ്ഞതും ശെരിയാണ്
സുഹൃത്തേ ഇതിൽ പറയുന്നത് ഉയർന്ന ചിന്താഗതിയുള്ളവരുടെ ലക്ഷണങ്ങളാണ് അല്ലാതെ അതെല്ലാം പോസിറ്റീവാണെന്നല്ല.. ചിലപ്പോൾ ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതമായിരിക്കും..
@@MTVlog നിങ്ങൾ ഇതിൽ ഒരു തലത്തിൽ ഉള്ള ആൾക്കാരെ കുറിച്ച് അല്ല പറഞ്ഞത്, ചിലർ ഇതെല്ലാം ഉള്ള ആൾക്കാർ ആവാം ചിലർ ഒന്നോരണ്ടോ ചിലർ അതിൽ കൂടുതൽ, ഞാൻ ഇവിടെ സൂചിപ്പിച്ചത് നിങ്ങൾ പറഞ്ഞതുപോലെ ബുദ്ധിജീവി ലുക്ക് കൊണ്ട് നടക്കുന്ന ആൾക്കാരെ കുറിച്ചാണ്, ബുദ്ധി ജീവികൾ ഇങ്ങനെ ആണ് എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല, ചരിത്രം പരിശോധിച്ചാൽ പലരും അങ്ങനെ ആയിരുന്നു, പക്ഷെ അവരിൽ പലർക്കും സാധാരണ ഗതിയിലുള്ള ജീവിതം നയിക്കാൻ പറ്റിയിട്ടില്ല, കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്, പലരുടെയും ദാമ്പത്യജീവിതം പരാജയമായിരുന്നു
വീഡിയോ കാണുന്ന ടൈം മുതൽ നഖം കടിച്ചുകൊണ്ടിരുന്ന ഞാൻ..15th പോയിന്റ് കേട്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി😁🤗🙃
ബുദ്ധിമാന്റെ ഏറ്റവും വലിയ ലക്ഷണം അവൻ ഒന്നും അറിയാത്തതു പോലെ അഭിനയിക്കും .
ഞാൻ ഞാൻ പോലും അറിയാതെ അധോലോകമായി മാറിക്കഴിഞ്ഞു ഷാജിയേട്ടാ
Sir പറഞ്ഞത് മുഴുവനും എന്നിലുണ്ട് വളരെ നന്ദി 🙏🙏🙏🙏🙏
You sound like magician Muthukadu.
Thanks for you comparison
ഒരു കാര്യം സത്യമാണ്
ബുദ്ധിയുള്ളവ൪ കൂടുതല് സംസാരിക്കില്ല
ഉദാഹരണം
ലോകത്ത് വലിയ ശാസ്ത്ര സംഭാവന ചെയ്ത മഹാ വ്യക്തി ത്വങ്ങള്
അറബിയില് ഒരു കവിത യുണ്ട്
اذا تم عقل المرء قل كلامه
ഒരാള് പൂ൪ണ ബുദ്ധിമാനെ൯കില് അയാളുടെ സംസാരം മിതമായിരിക്കും
Veruthe..
ഞാൻ ബുദ്ധിമതിയാണെന്ന സത്യം മനസിലാക്കി ഞെട്ടിപ്പോയി സർ. പക്ഷേ മരത്തല എന്നാ അദ്ധ്യാപകർ വിളിച്ചെ. അവർക്ക് എന്റെ ബുദ്ധി മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെ പോയിക്കാണും
ഇതിൽ പറഞ്ഞ പതിനഞ്ചും എനിക്ക് ഒത്ത് ചേർന്നിട്ട് ഞാനെന്തെ പൊട്ടനായിപോയീ...😂😁
താങ്കൾ ബുദ്ധിമാനാണ്
Oru poocha illatha kuzapeyullu.baakiyellam setta 😉😉😉
yas iam മണ്ടൻ 😏
ക്ലാസ്സിലെ കാര്യം ഒഴികെ ബാക്കി എല്ലാ എനിക്കുണ്ട് ..അയ്യൂയ്യ് ഞാൻ
ബുദ്ധിമാൻ ആയെ ..
ഏതൊരു വിഷയം പഠിക്കുകയാണെങ്കിലും അതിൽ എത്രത്തോളം താല്പര്യം നമ്മുടെ മനസ്സിൽ ഉണ്ടോ അത്രത്തോളം ആ വിഷയം നമ്മുടെ മനസ്സിൽ നിലനിൽക്കും . താല്പര്യവുമില്ലാതെ വെറുതെ പടികുകയാണെങ്കിൽ പെട്ടെന്ന് മറന്നു പോകാൻ ഉള്ള ചാൻസ് ഉണ്ട്. അനുഭവം പഠിപ്പിക്കുന്നത് അതാണ്.
സത്യമാണ്
ഈ ലോകത്ത് ബുദ്ധി എല്ലാവര്‍ക്കും ഒന്ന് തന്നെയാണ് ..ബുദ്ധി വൈകല്യം ഉള്ള ആളുകളെ നമുക്ക് കാഴ്ചയില്‍ അറിയാം ...
ഒരു മനുഷ്യന്റെ ബുദ്ധി എന്ന് പറയുന്നത് അവന്റെ ഏകാഗ്രതയാണ് എന്ന് ഞാന്‍ പറയും ..ഏകാഗ്രത ഇല്ലാതെ എന്ത് ചെയ്താലും പഠിച്ചാലും പരാജയം ഉറപ്പാണ് ..
അരമണിക്കൂര്‍ അധ്യാപകന്‍ ക്ലാസ് എടുത്ത് പിന്നെ അതില്‍ നിന്ന് ഒരു ചോദ്യം ചോദിച്ചിട്ട് പറയാത്ത വിദ്യാര്‍ഥി രണ്ടര മണിക്കൂര്‍ സിനിമ കണ്ടു കഴിഞ്ഞാല്‍ അതില്‍ എവിടെ നിന്നും ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയുമെങ്കില്‍ അത് അവന്റെ ആ വിഷയത്തിലുള്ള താല്‍പര്യവും അത് കണ്ടപ്പോഴുള്ള ഏകാഗ്രതയുമാണ് ... അങ്ങനെ പല വിഷയങ്ങളിലും ജോലികളിലും എല്ലാം ഒരു വ്യക്തിയെ അങ്ങനെ വിലയിരുത്താം
ഇവിടെ പഠന കാര്യങ്ങളില്‍ അതിസാമര്‍ത്ഥ്യം കാണിക്കുന്നവരെ പൊതുവേ നമ്മുടെ സമൂഹം ബുദ്ധിമാന്‍മാരായി വിലയിരുത്തുന്നു ... ഇതു എത്രമാത്രം ശരിയെന്നു ഒന്ന് നമ്മുടെ ചുറ്റുപാടകളിലേക്ക് നോക്കിയാല്‍ അറിയാം
ബുദ്ധിയുള്ള പല മിടുക്കന്‍മാരും മറ്റുള്ള പല കാര്യങ്ങളിലും വന്‍ പരാജയമാണ് ...
പലരും പല വിഷയങ്ങളില്‍ ആണ് താല്‍പര്യം കാണിക്കുന്നത് ..അങ്ങനെ വന്നാലെ ഈ സമൂഹം മുന്നോട്ടു പോകുകയുള്ളൂ ..
എല്ലാ ദിവസവും കഴിയുന്നതിനു മുന്നേ അന്നന്ന് പ്രവര്‍ത്തിച്ചതിനെ കുറിച്ചും പറഞ്ഞതിനെ കുറിച്ചും സ്വയം ഒന്ന് ഓഡിറ്റ് നടത്തുകയും , അതിലെ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്താല്‍ അവന്‍ ഒരു ബുദ്ധിമാന്‍ തന്നെയായിരിക്കും ...എങ്കില്‍ മാത്രമേ ഓരോരുത്തരും update ആകുകയുള്ളൂ ..
സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞു അതില്‍ കഠിനാധ്വാനം ചെയ്തു ജീവിത വിജയം നേടാതെ ...തനിക്കു പറ്റാത്തതും കൂടുതല്‍ താല്‍പര്യമില്ലാത്തതുമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് പരാജയപ്പെടുന്ന ആളുകളെയും , ദുരനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വീണ്ടും വീണ്ടും ചതികുഴികളില്‍ വീഴുന്നവരെയും പൊതുവേ മണ്ടെന്‍മാര്‍ എന്ന് വിളിക്കാം....
😚
Excellent
Well said
പൊളിച്ചു മുത്തേ
Nice bro u r correct
സാറിന്റെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്. സാർ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 10% ശരിയാണ് വളരെ നന്ദിയുണ്ട്' പ്രഭാഷണം കേൾക്കുമ്പോൾ ഒരു പോസറ്റീവ് എനർ ജി എനിക്ക് ഉണ്ടാവാറുണ്ട്. താങ്ക് യു സാർ
16) പരീക്ഷകളിൽ വിജയിക്കണം എന്നില്ല . കാരണം മനസ്സ് പല കാര്യങ്ങളിലും ഓടുന്നത് കൊണ്ട് അധിക നേരവും ചിന്തിച്ചിരിക്കും. ഇക്കൂട്ടർ ചിന്തിച്ചു ബുദ്ധി വികാസം ഉണ്ടാക്കുന്നതല്ലാതെ പുസ്തകം വായിക്കാൻ മെനക്കെടില്ല . അതുകൊണ്ട് ജീവിതത്തിൽ എവിടെയും എത്തിച്ചേരില്ല .
17)ജീവിതത്തിൽ എന്താകണം എന്നു ചോദിച്ചാൽ ഇന്ന് പറയുന്നത് ഡോക്ടർ എന്നാണെങ്കിൽ നാളെ കളക്ടർ .അതുകൊണ്ട് ലക്ഷ്യബോധമില്ലാതെ നശിച്ചുപോകാനും സാധ്യതയുണ്ട്.
ശരിയാണ്
Ella super intellectual manushyarum orutharathil vijayichavaranu, panathindeyum, padaviyudeyum alavukol vechu alakkathirunnal mathi.
Einstein, Newton, Okke losers aanennu engane parayum.
ഞാൻ അങ്ങനെയാണ്
👍
1.connecting things & incidents.
2.having surprise hobbies(collecting movie tickets & recharge cards)
3.easily adapt.
4.Night life and wake up lately.
5.messy
.but have Humour sense
6.not louder
7.No പൊങ്ങച്ചം😂😂
8.love to be lazy after finish work fast.
9.Open minded...
.No planning for life
10.hard to make friends
🙌🙌🙌
യെ ഞാനാണാ ബുദ്ധിമാൻ (still no പൊങ്ങച്ചം😝😝)
ബുദ്ധിമാൻ തന്നെ
വേറെ ആർക്കും അറിയില്ല എങ്കിലും ഞാൻ ബുദ്ധിമാൻ ആണ് സാർ.
ഇത്രയും നാൾ ഞാനൊരു മണ്ടനാണെന്നാ വിചാരിച്ചത്.. ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി
ബുദ്ധിമാനാണെന്ന തിരിച്ചറിവ് നല്ലതാ
"Hey Jude" എന്ന പടത്തിൽ Nivin Pauly യുടെ ക്യാറക്ടറിനു ഈ ലക്ഷണങ്ങളിൽ മിക്കതും ഉണ്ട്.
ആർക്കെങ്കിലും തോന്നിയോ?
Hahaha...
997 k ആയി....
ഇനി 3k കൂടി ആയാൽ mt vlogile ആദ്യത്തെ 1m വീഡിയോ.....
All the best mujeeb sir....
Thanks
പഠനങ്ങൾ കുറേ സയന്റിസ്റ്റ് കളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നടത്തിയിരിക്കുന്നത് എന്ന് തോന്നുന്നു, ലോകം കണ്ട മഹാന്മാരായ സാമൂഹിക പരിഷ്ക്കർത്താക്കളുടെ ജീവിതം ഓർത്തു നോക്കൂ ഒരെണ്ണം പോലും യോജിക്കില്ല ഇപ്പറഞ്ഞതുമായി, ഞാൻ നേരിട്ട് കണ്ട എല്ലാ ബുദ്ധിമാന്മാരും നല്ല ഹ്യൂമർ സെന്സുള്ളക്കാരാണ്, മഹാന്മാരും അങ്ങനെതന്നെ, എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഉണ്ടാകാരുതെന്ന് ഞാൻ വിചാരിക്കുന്ന കാര്യങ്ങളാണ് ഇതിൽ ബുദ്ധിമാന്റെ ലക്ഷണങ്ങളായി പറഞ്ഞിരിക്കുന്നത്
ഇതിൽ പലതും എനിക്കുണ്ട് പക്ഷെ ഞാൻ കരുതിയിരുന്നത് എന്റെ negatives ആണ് അത് എന്ന്
അല്ല
Njan 2000 rs ശേഖരിക്കുന്നു ..
ഹോ എനിക്ക് ഇത്രേം ബുദ്ധി ഉണ്ടായിരുന്നെന്ന് ഇപ്പോഴാ മനസ്സിലായെ
സത്യം തിരിച്ചറിഞ്ഞില്ലേ
സ്വയം മനസിലാക്കിയ ചിലർ unlike ചെയ്തിരിക്കുന്നു 😂
മൂന്ന് സ്വഭാവം ഒഴിവാക്കിയാൽ ബാക്കി എല്ലാം വന്നിട്ട് ഉണ്ട്....... പറഞത് എല്ലാം correct ആണ് but ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടാവുന്നത്...... നല്ലതാണ് അങ്ങനെ ആവാൻ ഇപ്പൊ സാദിക്കുന്നുണ്ട്............ എല്ലാം tips കാണാറുണ്ട് മറ്റെല്ലാരെയുംപോലെ ഞാനും മനസിലാക്കുന്നു പരിശ്രെമിക്കുന്നു 🙏
ദൈവത്തിന്റെ സ്നേഹം ആളാകാൻ കഴിയുമോ.... ഇല്ല.
എന്നാ പോലെയാണ് ഓരോ മനുഷ്യരുടെയും കഴിവ്.
അത് ഒരിക്കലും ഒരു ശാസ്ത്രജ്ഞനും ആളാകാൻ കഴിയില്ല.... സാർ.
എന്നോട് സിറിന്റെ മറുപടി ചിലപ്പോൾ enganeyarikkum ശാസ്ത്രം പറയുന്നത് തെറ്റാണോ എന്ന് ഒരിക്കലും അല്ല സാർ.
ഓരോ ശാസ്ത്രജ്ഞനും അവരുടെ ചിന്തയിൽ അവരുടെ ബുദ്ധിയിൽ തെളിഞ്ഞ കാര്യങ്ങൾ നമ്മളോട് പറയുന്നു അത്രയുള്ള.
കാരണം അവർ നമ്മളെ പോലെ മനുഷ്യനാണ്.
Ahhhhhhhh
എനിക്ക് കഴിവ് ഉണ്ടോ ഇല്ലയോ ആളാകാൻ അല്ല ഈ വീഡിയോ ഞാൻ കണ്ടത്.
ഞാൻ ഈ വീഡിയോ കാണാൻ കാരണം
സാർ നിങ്ങളിൽ നിന്ന് കുറച്ചു നല്ല അറിവ് കിട്ടി.
സാർ പറഞ്ഞ 15 കാര്യങ്ങളിൽ ചിലത് എനിക്ക് എപ്പോളെങ്കിലും ഉപകാരപ്പെടും എന്ന് തോന്നൽ ഉണ്ട്........
അക്ഷര തെറ്റ് ഉണ്ടങ്കിൽ ക്ഷമിക്കണം..
മൂന്നു കാര്യങ്ങളെ ഇല്ലാതെയുള്ളൂ...
വൂ...വൂ...ഞാൻ ബുദ്ധിമാൻ ആണേയ്...
വീട്ടുകാർക്കും കാണിച്ചുകൊടുക്കാം...,🤘🤘
ഇതിൽ കുറെയൊക്കെ എനിക്കുള്ളത് തന്നെ. പക്ഷേ എന്തുകൊണ്ടോ എനിക്ക് അത്ര ബുദ്ധിയുണ്ടെന്നു തോന്നുന്നില്ല
13 out of 15 :)
pinna humour sencinte karyatil angane thonnanulla karanam simple aanu.sir thanne paranju intelligent people introverts anenn.so oru intelligent person avark comfort aya alkarude aduth matram funny ayrkm bakki ulla alkarude adduth serious ayrkm.
nice video.enik vrithiyilla adukkum chittayum illann amma eppozhum parayum.ee video ammak kanikkanaam ;)
ഇന്നുതന്നെ പോയി വാഴത്തോപ്പിനു തീയിടണം😎
frnds കുറവാണ് കടം കൂടുതലാണ് എല്ലാം അറിയാൻ ഉള്ള ഒരു ആകാം ക്ഷ ഉണ്ട് എന്ത് കണ്ടാലും ഞാൻ അഴിച്ചു നോക്കും വണ്ടി റേഡിയോ mobile എല്ലാം ചിലത് ശരിയാകും ചിലത് ആകില്ല .നാണയ ശേഖരണം ശംഖ് ചിപ്പി എന്നിവ ഉണ്ട് പ്ലംബിംഗ് ഒന്നും അറിയാതെ ഞാൻ വീട്ടിൽ ചെയ്തു കരണ്ട് സ്വിച്ച് ബോർഡ് ഉണ്ടാക്കി, ചില നുറുക്ക് വിദ്യകൾ കയ്യിലുണ്ട് എന്നാലും വിഡി ത്തരം മാത്രമേ പറയാറുള്ളു എന്നാണ് എന്റെ കൂട്ടുകാർ പറയുന്നത് അവർ 5 വരെ പടിച്ചിട്ടുള്ളൂ പക്ഷേ കോടി ഉണ്ട് ഇനി അതാണൊ അറിയില്ല:
വളരെ ഉപകാരപ്രദമായ വിഡിയോകൾ വളരെ നന്നായി അവതരിപ്പിക്കുന്നു, Next video കായി കാത്തിരിക്കുന്നു
Thank you sarath kaimal
ആകെ ഉള്ളത് മടിയും ഉറക്കവും അലസതയും 😂😂
മിക്കവാറും ബുദ്ധിയുള്ളവര്‍ക്ക് humour sense കൂടതല്‍ ഉണ്ടെന്നാണ് എന്‍റെ അഭിപ്രായം. Open mind ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.
ബുദ്ധി കൂടുതൽ കുറവ് എന്നൊന്നില്ല. പ്രവർത്തിക്കുന്ന രീതിയിൽ ആണ് മാറ്റം. എല്ലാവർക്കും തുല്യമാണ്
Happy to see u again Mujeeb sir.. :) Thanks for the info..Keep going..
Thanks Avinash
ഞാൻ ഒരു സ്വയം പ്രഖ്യാപിക ബുദ്ധിജീവിയാണ്... 😂 ആ ഒരു experience ഇൽ പറയാണ് സേട്ടൻ പറയുന്നത് പോലെ ഒന്നും ആവണം ഒന്നും എന്നില്ല, സാധാരണക്കാർക്ക് ഇഷ്ടപ്പെടും..
True intelligents will be slow in their action, speak and have neat life style and also highly successful, they never stay lazy on anything's as they are aware of the importance of their time, they always smart, steady, would have great discipline... സേട്ടൻ പറഞ്ഞതിനോട് കുറെയൊക്കെ യോജിക്കാൻ കഴിയത്തില്ല 😛
കമെന്റ്സ് കണ്ടിട്ട് ചിരിച്ചദ് ഞൻ മാത്രമാണെന്ന് വിചാരിക്കുന്നു 😂
എന്തിന്?
ഇതിൽ പറഞ്ഞ കണെക്റ്റ് ചെയ്ത് സംസാരിയ്ക്കുന്ന സ്വഭാവം ഉണ്ട്, ഒരേ തരത്തിലുള്ള സ്ഥലങ്ങളേയും ആൾക്കാരേയും തിരിച്ചറിയാറുണ്ട് , പൂച്ചയെ കണ്ടൂട,പട്ടിയെ ദൂരെ നിന്നു കാണാൻ ഇഷ്ടമാണു, അലക്ക് കുളി, വൃത്തിയായി നടപ്പ് മസ്റ്റ് ആണു, ദേഷ്യം നന്നായിട്ടുണ്ട്, എല്ലാരോടും സ്നേഹമുണ്ട്, ഒരുപാടു ഫ്രെൻഡ്ഷിപ് ഉണ്ടാക്കാറുണ്ട്, ദയയും കരുണയും നന്നായിട്ടുണ്ട്, റൂമിൽ ഡിസിപ്ലിൻ ഉണ്ടാവില്ല ഏതു ജോലിയെടുത്താലും ഫിനിഷ് ചെയ്തതിനു ശേഷമേ,അതും എത്രയും വേഗം , വിശ്രമമുള്ളൂ നല്ല ഹ്യൂമർ സെൻസുണ്ട്, ഒരോഫീസിൽ അല്ലെങ്കിൽ ഒരു പൊതു സ്ഥലത്ത് നമ്മളെ കാണുമ്പോൾ അവിടിരിയ്ക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിടരാറുണ്ട് , അതിനർത്ഥം പോസിറ്റിവ് എനെർജ്ജി കൊടുക്കാൻ കഴിയുന്നുണ്ട് എന്നും . കലകളോടു നല്ല ഇഷ്ടമാണു. ഇതൊക്കെ നല്ല ബുദ്ധിയുടെ ലക്ഷണമല്ലേ?
ഹാവൂ ബുദ്ധി ഉണ്ട് 😴
ഈ പറഞ്ഞതിൽ മിക്കതും എനിക്ക് ഉണ്ട് പക്ഷേ ബുദ്ധി കുറവാണ്
salam salam അത് ഞങ്ങളുടെ കുറ്റമല്ല.. 😀😀😂
😁😁
salam salam കുറവാണെന്നല്ല,ഉപയോഗിക്കുന്നില്ല എന്നാണ് പറയേണ്ടത്
😀😂😂😅😆😆😆😐😆
ബുദ്ധി കുറവാണെന്നു തോന്നുതെന്ൻ, ശരിക്കും നിങ്ങൾ ബുദ്ധിമാനാണ്.
സാധനങ്ങള്‍ സൂക്ഷിച്ചുവെക്കല്‍, പൂച്ചപ്രേമം, അധികം സൌഹൃദങ്ങളില്ല, രാത്രി വൈകിയുള്ള ഉറക്കം, മുറി ഏറെക്കുറെ അലങ്കോലമാണ്, ഒടുക്കലത്തെ ക്യൂരിയോസിറ്റി, മള്‍ടിപര്‍പസ് ജീവിതം, അത്യാവശ്യം അലസത, കാര്യങ്ങള്‍ തുറന്നുപറയും, തൃപ്തിക്കുറവുണ്ട്. അപ്പോള്‍ നോം തെറ്റില്ലാത്ത ഒരു ബുദ്ധിജീവിയാണല്ലേ...?!
എന്റെ കംപ്ലീറ്റ് സ്വഭാവം ഈ ചങ്ങായി വൈറൽ ആക്കിയല്ലോ പടച്ചോനെ 😒🧐😨
ശരിക്കും ബുദ്ധിമാൻ
Ee paranja ella qualities um ennikku undu. Thanks for the valuable information and motivation...😍😍😍😍
താങ്കൾ ഒരു ബുദ്ധിമാൻ....
ബ്രോ
ഇതിൽ പറഞ്ഞതൊന്നും എനിക്കില്ല
പക്ഷെ നാളെ മുതൽ ഞാനും ഇതൊക്കെ ജീവിതത്തിൽ പകർത്താൻ പോവേണു
അപ്പോ budhimanayit കാണാം byby 🤗
Muhammed Tharish kollllaam.
അങ്ങനെ ഇല്ല, ബുദ്ധിയുള്ളവർക്ക് താനെ ഈ പ്രത്യേകതകൾ ഉണ്ടായിക്കൊള്ളും, ശീലിച്ചാൽ ബുദ്ധി ഉണ്ടാവണമെന്നില്ല.
Good
@@maryvarghese6608 😋
😁😁
Thnx sir....വലിയ സന്തോഷം തോന്നി കേട്ടപ്പോ..👌😘😘😘😘❤️
എനിക്ക് ഭയങ്കര ബുദ്ധിയാണെന്നു ഇപ്പഴാണ് മനസിലായത് ,
നന്ദി
പലർക്കും ഇപ്പോഴാണ് മനസ്സിലായത്
Ha haa
Anwar Hussain ...etrayum naaleduthe athu thitichariyaan ...budhimaane...
ആ സിനിമയിൽ ഉർവശിക്ക് ഫയങ്കര ബുദ്ധി..😢ആണോ?
5/80 കിട്ടിയ ഞാൻ ബുദ്ധിമാനാണെന്ന് ഇപ്പൊ മനസിലായി
അമ്മേ വാഴ വെക്കണം എന്ന പറയരുത് ini
ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ശ്രെമിച്ചാൽ ബുദ്ധി improve ആകുമോ
ഇല്ല
Voice like muthukad
Thanks for your complement
thankalude video ishtapettu. good. thudarnnum vlog kal iduka. pattumbol kanan sramikkam. ningal thiranjedukkunna vishayangal enikk ishtapedarund. yathra thudarukuka...
Thanks a lot
ഭാഗ്യം ഉറക്കം ഒഴിച്ചു വേറെ ഒന്നുമില്ല
Hahah
പിന്നെ അടുക്കും ചിട്ടയും ഇല്ല
Sathyam
😀
Adipoli😂😂😂😂