വെറും 4 ചോദ്യങ്ങൾ കൊണ്ട് നിങ്ങളുടെ ഏറ്റവും നല്ല ആകർഷക ഗുണം കണ്ടെത്താം| Find your attractive side|mt

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 9 тис.

  • @MTVlog
    @MTVlog  4 роки тому +208

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

    • @BeetON231
      @BeetON231 4 роки тому +8

      ധൈര്യമാണ് എനിക്ക് കിട്ടിയത് പക്ഷെ ഇന്നേ വരെ ആരും എന്നെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല 😔😔😔😔😔

    • @saujathbrsaujathbr6225
      @saujathbrsaujathbr6225 4 роки тому +4

      130വരേ പറഞത് എനിക് ശരി ആണ് സർ

    • @Efootball_malayalam
      @Efootball_malayalam 4 роки тому

      Qqqq%qq%q%q%qqqqqqq%qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq%qqqqqqqq%qq%qqqqqqq%%%%qq%qqqqqqqqq%qqqqq%qqqqqqqqqq%qqqqqqqqqqqqqq%qqq%qqqqqqqqqqqq%qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq%qqq%qq%qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @sulthananasrin123
      @sulthananasrin123 4 роки тому

      @@BeetON231
      Same അവസ്ഥ

    • @bot5216
      @bot5216 4 роки тому

      70

  • @snp-zya
    @snp-zya 4 роки тому +1342

    സത്യം പറയാമല്ലോ ഇപ്പോഴും രാത്രി ഒറ്റയ്ക്ക് നടക്കാൻ നല്ല പേടിയാണ്
    വേറെ ആരെങ്കിലുമുണ്ടോ കൂട്ടിന്

    • @raseenaat3318
      @raseenaat3318 4 роки тому +8

      Njan

    • @munawar7378
      @munawar7378 4 роки тому +22

      Ninte comment vere naan nokunna channelinte comment boxil okke kaanaalo full active aanallo

    • @jaseenajasi8741
      @jaseenajasi8741 4 роки тому +3

      njan

    • @snp-zya
      @snp-zya 4 роки тому +6

      @@munawar7378 broii

    • @rasnarasu2802
      @rasnarasu2802 4 роки тому +6

      pediyaanel , koottin vara .nammakkoru pediyullaaa
      Darkkkkkkkkkk🖤🖤🖤🖤🖤🖤🖤

  • @admp4_
    @admp4_ 3 роки тому +612

    ഒന്നാമത്തെ ചോദ്യത്തിന് "നല്ല പേടിയാണ്" എന്ന് സെലകട് ചെയ്ത ഞാൻ Total Mark വന്നപ്പൊ നല്ല ധൈര്യശാലിയായി🤗🤗🤗. 100 മാർക്ക്🤗🤗🤗

  • @sandeepsanthosh3635
    @sandeepsanthosh3635 4 роки тому +5364

    110 -130
    Sathyam aanu... 😁
    Ithu kityiyavar like adi...

  • @shafeeqhusain7935
    @shafeeqhusain7935 3 роки тому +66

    150.. ഒടുക്കത്തെ ആത്മവിശ്വാസം കാരണം ഒത്തിരി അബദ്ധങ്ങളിൽ ചെന്ന് ചാടിയ ഞാൻ 😂😂

  • @muhammedfahim1286
    @muhammedfahim1286 4 роки тому +308

    110മുതൽ 130വരെ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @majeedpk7867
    @majeedpk7867 4 роки тому +551

    110-130 വരെ കിട്ടിയവർ ഉണ്ടോ.. എല്ലാരും പറയാറുണ്ട് ഞാൻ നല്ല ലുക്ക്‌ ആണ് ന്ന്. ബട്ട്‌ ഞാൻ സമ്മയിച്ചു കൊടുക്കൂല. എന്നിട്ട് റൂമിൽ പോയി കണ്ണാടിയിൽ നോക്കും.. ശെരിയാണ് ലെ 😂😂😂

    • @Rizulatheef
      @Rizulatheef 4 роки тому +5

      Ha ha ha.......

    • @jitheshpp218
      @jitheshpp218 4 роки тому +3

      😃

    • @sanamol9132
      @sanamol9132 4 роки тому +4

      😆

    • @rijazck6153
      @rijazck6153 4 роки тому +9

      Look ennayrkoola avar prnhath ..bhyngara “തള്ള് “ ennaayrkm😂🤣

    • @majeedpk7867
      @majeedpk7867 4 роки тому +5

      @@rijazck6153 Yeeee🙄🙄😂

  • @smithakr9975
    @smithakr9975 4 роки тому +2278

    ഹായ് 😄

  • @vasukalarikkal1683
    @vasukalarikkal1683 6 місяців тому +1

    140 മാർക്ക്‌ ഉണ്ട് ഇതിനു self confidence പറഞ്ഞത് ശരിയായി കാണുന്നു. ഗ്രേറ്റ്‌ excellent 👍👍👍 ഇവർക്കു പ്രസംഗം ഈസി ആകുമെന്ന് നിങ്ങളുടെ ടിപ്സ് ഉപയോഗിച് കയ്യടികൾ നേടും എന്നും വിശ്വസിക്കുന്നു

  • @abinantony6488
    @abinantony6488 3 роки тому +675

    എനിക്ക് 100 ആണ് കിട്ടിയേ ധൈര്യം ഒക്കെ ഉണ്ടെന്നു മനസിൽ മാത്രമേ ഉള്ളു, but സ്റ്റേജിൽ കയറി രണ്ടു വാക്ക് സംസാരിക്കാൻ പറഞ്ഞാൽ ബോധം കെട്ടു താഴെ കിടക്കും 😂😂😂

  • @jeena_zain1727
    @jeena_zain1727 4 роки тому +433

    80 🤭പുറമെ ഭയങ്കര ധൈര്യശാലിയാ ....ഉള്ളിരിലിക്കുന്ന എന്നെ എനിക്കല്ലേ അറിയൂ.....😂😂😂എന്നെ പോലെ ആരെങ്കിലും ഈ കൂട്ടത്തിൽ ഉണ്ടോ??? 🙋‍♀️

    • @walle830
      @walle830 4 роки тому +12

      ഞാൻ വിചാരിച്ചു ഞാൻ മാത്രമേ കാണൂ എന്ന്😁 സമാധാനമായി😊

    • @sajitha3935
      @sajitha3935 4 роки тому +4

      Njanum😄

    • @sree256
      @sree256 4 роки тому +3

      Me too

    • @sree256
      @sree256 4 роки тому +3

      Me too

    • @abhilashdaniel1191
      @abhilashdaniel1191 4 роки тому +2

      ഹോ ഭാഗ്യം സന്തോഷമായി 😂😂

  • @JOSE.T.THOMAS
    @JOSE.T.THOMAS 4 роки тому +374

    110-120 onnu like adichu po....

    • @navafpmkl5032
      @navafpmkl5032 4 роки тому

      Kozhi

    • @laijivinod7357
      @laijivinod7357 4 роки тому +2

      Sir valare sariyanu

    • @lakshmalachu4024
      @lakshmalachu4024 4 роки тому

      Sir Sheri aanu inne busil okay pokkumpoo parayunnath kettitt ind nthu cute aalaa Aah chechii ne kaanan nnu😂😂☺️

  • @subairkochi4199
    @subairkochi4199 8 місяців тому

    അവസാനം പറഞ്ഞത്..
    നല്ല ആത്മ ധൈര്യം.. 👍👍

  • @anandnair3106
    @anandnair3106 4 роки тому +514

    110 മുതൽ130വരെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് സർ........

  • @BeetON231
    @BeetON231 4 роки тому +140

    ധൈര്യമാണ് എനിക്ക് കിട്ടിയത് പക്ഷെ ഇന്നേ വരെ ആരും എന്നെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല 😔😔😔😔😔

  • @thanziya7000
    @thanziya7000 4 роки тому +1683

    110-130 കിട്ടിയവർ like അടി 😍😎

  • @jesslynjijo43
    @jesslynjijo43 Рік тому +1

    100 ,Its absolutely correct👍

  • @mangalavally.pkunjhava6364
    @mangalavally.pkunjhava6364 4 роки тому +393

    110-130 kittiyavar like adi
    👇😉😉😉

  • @bushrahafsa5742
    @bushrahafsa5742 4 роки тому +458

    110 കിട്ടിയെ... അത് കറക്ട് ആണ് 👍👍. സൗന്ദര്യത്തെപ്പറ്റി പറയുമ്പോൾഅത്രയ്ക്കൊന്നും ഇല്ല എന്നാ ഭാവം ആണ് undaval😄😄.

  • @Indian1947.A
    @Indian1947.A 4 роки тому +200

    90 (70-100)സത്യം ആണ്, നല്ല ധൈര്യം ഉണ്ട്. ധൈര്യം ഉള്ളവർ ഒന്ന് ലൈക്കും കൂടെ അടിച്ചു നോക്കൂ 🤗

  • @poojaasokan6054
    @poojaasokan6054 3 роки тому

    Enik 120 ayrunn...and sir paranjath valare sheriyanu ❤️

  • @akhi345
    @akhi345 4 роки тому +135

    100 to130 ullavar likeyy🥰🥰

  • @varghesemangadan627
    @varghesemangadan627 4 роки тому +307

    140 ന് മുകളിൽ മാർക്ക്‌ കിട്ടിയവർ ലൈക്ക്ചെയ്യു.

    • @sajan.fromnasa9828
      @sajan.fromnasa9828 4 роки тому +2

      140 😃very true

    • @toxicff634
      @toxicff634 4 роки тому +2

      150 സെൽഫ് കോൺഫിഡൻസ്

    • @jasminesajeev5338
      @jasminesajeev5338 4 роки тому +2

      It's really wrks...140 mark. Njan married aan.. Enikk 4 makkalan.. Avar thammil vage difference kuravan.. But hubbydeyum makkaldeyum veetileyum karyangal nalla bhangiyayi kondupovunnu... Ilaya mon 3 vayase ulloooo... Ippo oru shop nadathunnu... Sar paranja karyam pakka aan.... Allahuvinte anugrahavum confidence um aan energy....

    • @bsvineeth4135
      @bsvineeth4135 4 роки тому

      😁😁

    • @naamvlog9301
      @naamvlog9301 4 роки тому +1

      രണ്ട് ചോദ്യത്തിൽ പക്ക കൺഫ്യൂഷൻ വന്നു. So 1 - 40+40 +20+ 20 ( സത്യം സമ്മതിക്കൂല )
      2 - 40+40 + 30+40 (സത്യം അതാണെന്റെ വിജയം )

  • @deepulal9755
    @deepulal9755 4 роки тому +168

    100 😾എല്ലാരും വിചാരിക്കും ഞാൻ നല്ല ധൈര്യശാലിയാണന്ന് പക്ഷെ എനിക്ക് കട്ട പേടിയാ..

  • @jaseeranasar4999
    @jaseeranasar4999 3 роки тому

    Sathyamm..nteth 140aan..plrun vnn pryunnthum athan ninte confidence poliyann😍

  • @Asmenshvloc
    @Asmenshvloc 4 роки тому +346

    ശ്രദ്ധിക്കുക ഈ കൊറോണ കാലത്തു നാട്ടിൽ പല കടകളിലും കാലാവധി തീർന്ന ഉല്പ്പന്നങ്ങ്ൾ വിൽക്കുന്നു. ഡേറ്റ് നോക്കി വാങ്ങുക. ആരോഗ്യവും പണവും സംരക്ഷിക്കുക.

    • @mohammedsaleemm7661
      @mohammedsaleemm7661 4 роки тому +5

      OSACO world correct

    • @Asmenshvloc
      @Asmenshvloc 4 роки тому +5

      അടുക്കളയിൽ പോയി നോക്കുക നിങ്ങൾ വാങ്ങി വെച്ച പല സാധനംങ്ങളും ഡേറ്റ് തീർന്നന്നതയിരിക്കും മരുന്ന് ഇല്ലാത്ത മാരക രോഗങ്ങൾ വില കൊടുത്തു വാങ്ങരുത്.

    • @rajeshpannicode6978
      @rajeshpannicode6978 4 роки тому +5

      എനിക്ക് അനുഭവമുണ്ടായി

    • @Asmenshvloc
      @Asmenshvloc 4 роки тому +2

      പരിശോധന നടക്കാത്തത് കൊണ്ട് ഓൾഡ് സ്റ്റോക്ക് വിൽകാനുള്ള നല്ല അവസരം.

    • @musichealing369
      @musichealing369 4 роки тому +3

      90% കടകളും

  • @adarshrajan6989
    @adarshrajan6989 3 роки тому +167

    100__130 kittiyavar indangil like adiii💥💥😎

  • @tvmboy6839
    @tvmboy6839 4 роки тому +155

    110..130..വരെ വളരെ ശെരിയാട്ടോ....ഞാൻ പൊളിക്കും 💪

    • @basheercm7034
      @basheercm7034 4 роки тому +1

      Enik 160labichu

    • @hadhilukmanvlog9912
      @hadhilukmanvlog9912 4 роки тому +1

      S.. നമ്മൾ.. പൊളി.. ആണ് 😍

    • @seenathnishad8546
      @seenathnishad8546 4 роки тому +1

      100തികച്ചു

    • @vtsheaven013
      @vtsheaven013 4 роки тому +1

      110. ഞാനും സുന്ദരി ആണെന്ന് പലരും പറയാറുണ്ട് 😁

    • @tvmboy6839
      @tvmboy6839 4 роки тому

      @@vtsheaven013 അതെയോ....അപ്പോൾ കണ്ണ് തട്ടാതെ നോക്കണേട്ടോ

  • @sunithasunitha4159
    @sunithasunitha4159 3 роки тому

    Sjir, ningale 🙏🙏🙏🙏 ente no 130 aane you are absolutely correct thanks

  • @sajikumar8345
    @sajikumar8345 4 роки тому +85

    ആദ്യ ചോദ്യത്തിൽ ഉത്തരം നല്ല പേടി ഉണ്ട് എന്നാണ് . റിസൾട്ട് വന്നപ്പോൾ ഞാൻ ഭയകര ധൈര്യശാലിയും.എന്തോ എവിടെയോ കൊഴപ്പമുണ്ട്

    • @azeeznarikkot8605
      @azeeznarikkot8605 4 роки тому +1

      അതെ... എന്തോ കുഴപ്പം ഉണ്ട്

    • @shamnu5236
      @shamnu5236 4 роки тому

      Yenikkum same avasthaya vanne

    • @theanonymousrider5634
      @theanonymousrider5634 4 роки тому

      Same

    • @divyaa5743
      @divyaa5743 4 роки тому

      enikkum

    • @Cheguverah
      @Cheguverah 4 роки тому +6

      ഇരുട്ടത്ത് നടക്കാൻ പേടിയുള്ള ഒരാൾ പക്ഷെ, ഒരു ആന കുത്താൻ വന്നാൽ, ഒരു ഗുണ്ട ഉപദ്രവിക്കാൻ വന്നാൽ, ജോലി പോകുമെന്നുതോന്നിയാൽ, ഭയക്കണമെന്നില്ല..! ഇരുട്ടിനോട് മാത്രമാണ് അവനു ഭയം !

  • @abdulsalam-qz3fz
    @abdulsalam-qz3fz 4 роки тому +335

    .110. ഗ്ലാമർ 🥰👍.
    ഇതെങ്ങനെ സാധിക്കുന്നു മുജീബ് സാറേ 100% കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്. എന്നോട് ആളുകൾ നീ ഗ്ലാമർ ആണെന്ന് പറയാറുണ്ട് പക്ഷേ ഞാൻ അവരുടെ മുന്നിൽ അത് അംഗീകരിക്കാറില്ല. എന്നാൽ സാറ് പറഞ്ഞതുപോലെ എനിക്ക് അറിയാം ഞാൻ ഗ്ലാമർ ഉണ്ട് എന്നുള്ളത്💖

  • @rimnarinu7771
    @rimnarinu7771 4 роки тому +360

    70 - 100 kittiyavar like adi kurippalee 😍

    • @vinayaktk9090
      @vinayaktk9090 3 роки тому +3

      😌💯

    • @geethavk5421
      @geethavk5421 3 роки тому +1

      Correct ആണ് Sir; ഗീത.വി കെ.നന്തി കുളങ്ങര

    • @sanoopkp4444
      @sanoopkp4444 3 роки тому +1

      S me

  • @nofalvpvp1911
    @nofalvpvp1911 2 роки тому

    Crrct anu ttoo👍😄😍😍sathyam

  • @arfaanmuhammed5875
    @arfaanmuhammed5875 4 роки тому +315

    110 -130 kittiyavar onnu like cheyyane👇😊

  • @rashidtp9199
    @rashidtp9199 4 роки тому +165

    110 കിട്ടിയവർ ആരൊക്കെ

    • @Hadinajad
      @Hadinajad 4 роки тому +2

      Njn undd

    • @binnym3186
      @binnym3186 4 роки тому +2

      110

    • @laijujoy4233
      @laijujoy4233 4 роки тому +7

      Njanum . Correct Anu ente karyathil

    • @gayathripa8184
      @gayathripa8184 4 роки тому +1

      Njnum und

    • @JoVlogs
      @JoVlogs 4 роки тому +4

      Njan undeyy....koottukar okke parayumbol njan sammathikkarilla onnum

  • @sumayyanp2829
    @sumayyanp2829 3 роки тому +128

    എനിക്ക് കിട്ടിയത് 100 mark ആണ്. പക്ഷെ എനിക്ക് ഒരു ധൈര്യവും ഇല്ലാത്ത ആൾ ആണ്. എല്ലാത്തിനും ഭയങ്കര പേടി ആണ് 🤣🤣

  • @shajisherin1910
    @shajisherin1910 3 роки тому

    Ur great sir.. ee പറഞ്ഞത് സത്യം ആണ്

  • @hajarajamal4308
    @hajarajamal4308 4 роки тому +133

    70മുതൽ 100 ഉള്ളതിൽ ഞാൻ ഉണ്ട് സാർ പറന്നത് 100% ശെരിയാണ് എല്ലാരും പറയലുണ്ട് നല്ല ദൈരം ഇന്ടെന്നു സത്യമാണ് ❤️❤️😄ശെരിക്കും ഞാൻ ഇത് കേട്ടു ഞെട്ടി പോയി 😧

  • @midlajibnumanaf
    @midlajibnumanaf 3 роки тому +127

    സത്യം പറയല്ലേ 110 മുതൽ 130വരെയുള്ളതിൽ പ്പെട്ടതാണ് ഞാൻ Sir പറഞ്ഞത് 100% ശരിയാണ് 😍

  • @naseebhassan3075
    @naseebhassan3075 4 роки тому +262

    രാതി ഇരുട്ടത്ത് ഒറ്റക്ക് നടക്കാൻ പേടിയാണ് എന്ന് സെൽക്ട് ചെയ്ത് 70 മാർക്ക് കിറ്റിയ ഞാൻ 😂😂😂😂😂😂🙊🙊🙊🙊🙊

  • @vaikharilakshmi2816
    @vaikharilakshmi2816 3 роки тому +20

    110-130 kittiyavar like👍

  • @nizamnizu5396
    @nizamnizu5396 4 роки тому +580

    130 കിട്ടിയവർ ഇവിടെ like അടിച്ചോളൂ...

  • @sameerakksameerakk8923
    @sameerakksameerakk8923 4 роки тому +519

    70-100 വരേ കിട്ടിയവർ like അടിച്ചേ

  • @Sajisufi31
    @Sajisufi31 4 роки тому +132

    എനിക്ക് 80 മാർക്ക് കിട്ടി
    മാഷേ തീരെ ധൈര്യം ഇല്ലാത്ത ഒരു വ്യക്തി ആണ് ഞാൻ വളരെ തെറ്റി പോയി എന്റെ കാര്യത്തിൽ...😑

  • @sandhyas6610
    @sandhyas6610 2 роки тому

    Poli an sathiyam an paranj kettullath njan selfconfidence ulla an so ath sheriyan tnx 😊

  • @shyamvt8100
    @shyamvt8100 3 роки тому +30

    Sir ningal vere level aanu.
    110-130 oronnum eduthu paranju.🥰🥰👍👍🙏🙏

    • @sreelekhasree979
      @sreelekhasree979 3 роки тому +1

      Samuhathil. Nalla. Prevarthaga. Nalla. Shama. Valiyorukariyam. Thanne

  • @sarathkrishna07
    @sarathkrishna07 4 роки тому +37

    എനിക്ക് കിട്ടിയ പോയിന്റ് 110 ആണ്.വളരെ ശരിയാണ്😍👍👍👍

  • @tiyaanne1909
    @tiyaanne1909 4 роки тому +162

    My pts :120, so truee
    Who else got 100-130 pts?

  • @vivekparasseri2816
    @vivekparasseri2816 2 роки тому

    Adipowli onnum parayanilla🤩🤩🤩🤩

  • @sajakpvadapuram4354
    @sajakpvadapuram4354 4 роки тому +157

    140 - 160
    Self confidence kittiya ethra perund??

  • @thajudheen7363
    @thajudheen7363 4 роки тому +195

    ഇരുട്ടത്തു നടക്കാൻ ഭയങ്കര പേടിയാണെന്ന് പറഞ്ഞു 90 മാർക്ക് കിട്ടിയ എനിക്ക് ഭയങ്കര ധൈര്യമാണത്രെ

  • @madhukuthirummal7759
    @madhukuthirummal7759 4 роки тому +6

    എന്ത് പ്രയാസമുള്ള കാര്യങ്ങളായാലും ധൈര്യസമേതം എറ്റെടുത്ത് വിജയിപ്പിക്കുക എന്നതാണ് .എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം തരുന്നതുമായ നിമിഷങ്ങൾ ....

  • @rameesk5518
    @rameesk5518 2 роки тому

    Masha Allah പറഞ്ഞത് വളരെ ശരിയാണ്

  • @mrpharmacistkerala
    @mrpharmacistkerala 4 роки тому +34

    140 vallatha self confidence aan😍😍😍

  • @SaranagathiSPillai
    @SaranagathiSPillai 4 роки тому +32

    എനിക്ക് 140 മാ൪ക്കാണ് കിട്ടിയത്,ഞാ൯ confident ആണ് എന്ന് ഈ textലൂടെ അറിയാ൯ സാധിച്ചതില്‍‌ സന്തോഷം.

  • @abhiramiworld2670
    @abhiramiworld2670 4 роки тому +89

    50 to 100 kittiyavar likeadi

  • @sreehari3127
    @sreehari3127 Рік тому +1

    110 enikku kitti
    But Enikku valiya bhangi onnum illa, ente kannine 👁️👁️ alkukal compliment cheyyarundu.

  • @chinjugreeshma7899
    @chinjugreeshma7899 4 роки тому +73

    110-130 kittyiavare undo 😁 look undoo 🤔

  • @Hyperion0401
    @Hyperion0401 4 роки тому +103

    110 ആണ് മാർക്ക്‌ പക്ഷെ ലുക്കും ഇല്ല ആരും മൈൻഡ് ചെയ്യാൻ പോലും ഇല്ല 🥳🥳

    • @salih8620
      @salih8620 4 роки тому +3

      Correct

    • @comradeleppi2000
      @comradeleppi2000 4 роки тому +4

      Avishyathinu look ind

    • @Hyperion0401
      @Hyperion0401 4 роки тому +9

      @@comradeleppi2000 ആദ്യമായി ആണ് പെങ്ങളെ ഒരാൾ ഇങ്ങനെ പറയുന്നത്... നന്ദി ഉണ്ട്.. 😉😉

    • @shelbinmichael7831
      @shelbinmichael7831 4 роки тому

      Ath thanne....

    • @manh385
      @manh385 4 роки тому +2

      @@Hyperion0401
      Look alla karyam Work il aanu 😎

  • @sreeshailasreeshaila5864
    @sreeshailasreeshaila5864 3 роки тому +138

    130 ആണ്...,, താങ്കൾ പറഞ്ഞത് ശരിയാണ് 👌😍

  • @sadiqms6528
    @sadiqms6528 3 роки тому

    90 ... ഏകദേശം ശരിയാണെന്ന് വിശ്വസിക്കുന്നു..Thx. 😊

  • @satheesan2001
    @satheesan2001 3 роки тому +36

    160 marks. Seems to be right assessment. My colleagues and friends appreciate my self-confidence 👍

    • @irenejosephm4815
      @irenejosephm4815 3 роки тому

      130 മാർക്കിൽ ശരിയാ പറഞ്ഞത്

  • @muhammedaboobakkar8217
    @muhammedaboobakkar8217 4 роки тому +28

    150 💪💪💪💪💖havooo ippo nallanam cnfdnce aayi. ..

  • @bennytintu5534
    @bennytintu5534 4 роки тому +54

    ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പറ്റുന്നില്ല കൺഫ്യൂഷൻ ആണ്........ എന്നിരുന്നാലും കിട്ടിയത് 110

  • @babumon573
    @babumon573 25 днів тому

    സാറ് പറഞ്ഞത് വളരെ ശരിയാണ് ❤❤❤👌👌

  • @shylasfood2805
    @shylasfood2805 3 роки тому +18

    11oമുതൽ13oവരെയുള്ള മാർക്ക് ആയിരുന്നു👌👌👌☺️

  • @nishamuralimurali6980
    @nishamuralimurali6980 3 роки тому +39

    50-mark
    ശരിയാ...
    എത്ര തവണ പുറകോട്ടു പോയാലും വീണ്ടും ജയിക്കണമെന്ന വാശിയോടെ പൊരുതുന്ന ശീലം എനിക്കുണ്ട്. 100 %

    • @rasheekkadampuzha
      @rasheekkadampuzha 3 роки тому +1

      Same😍

    • @ABHI-i6d
      @ABHI-i6d 2 роки тому

      Rare personality aan ...

    • @jubinjohn6655
      @jubinjohn6655 2 роки тому

      Same

    • @shamil1067
      @shamil1067 Рік тому

      Njan 40 to 100 vare ഉള്ളതിൽ പെടും രണ്ട് കാര്യങ്ങളും എനിക്കി ബാധകമാണ്

    • @vasanthaponnadath3784
      @vasanthaponnadath3784 Рік тому

      ​@@ABHI-i6dIn😊

  • @ManiKandan-cg9vn
    @ManiKandan-cg9vn 4 роки тому +31

    150 മാർക്ക്
    താങ്കൾ പറഞ്ഞത് 100 % ശരിയാണ് എന്നെനിക്കു തോന്നുന്നു
    നന്ദി

    • @sinurajmr
      @sinurajmr 3 роки тому

      Njanum... sambhavam pwoli... 😍

  • @sharonksebastian5628
    @sharonksebastian5628 3 роки тому

    Good analysis 👍

  • @jubin5145
    @jubin5145 4 роки тому +129

    Kitti 140 ith kittayar like adiku💥

  • @hyderabadfcfanboy6574
    @hyderabadfcfanboy6574 4 роки тому +88

    90 kittiyathe ee pavattine mathramano??????
    90 kittiyavar Adi oru like

    • @fabulousworld2765
      @fabulousworld2765 4 роки тому

      90

    • @sajitha3935
      @sajitha3935 4 роки тому

      Eniku 80 anu kitiye😄ullil bhayam thoniyalum purathu dariyasali ayita ariya. Enthu kariyavum dariyathode thane chiyund😄

    • @noufalmn3378
      @noufalmn3378 4 роки тому +1

      ഉത്തരം കേട്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാതായി 😁☺️🙆‍♂️

    • @hyderabadfcfanboy6574
      @hyderabadfcfanboy6574 4 роки тому +1

      Oru 2 likes koodi thannal 90 kittiya enikke 90 likes koodi kittum......pls......

  • @rishalkuni1801
    @rishalkuni1801 4 роки тому +8

    110 മുതൽ sir പറഞ്ഞത് വളരെ correct ആണ് 👍👍👍

  • @rosalenethomaskunnanatt8069
    @rosalenethomaskunnanatt8069 3 роки тому

    Very good and exactly correct answer about me.

  • @asluz_editz2063
    @asluz_editz2063 4 роки тому +52

    110
    പക്ഷെ അഹങ്കാരമില്ല.......✌️✌️😛😛

  • @VysakhKannur385
    @VysakhKannur385 3 роки тому +106

    130
    ശരിയാ... ലുക്ക് ആണ് സാറേ എന്റെ മെയിൻ 😜

  • @filosvjohn
    @filosvjohn 4 роки тому +36

    150.
    ഒരു പരിധി വരെ ശരി ആണ്. എന്നാലും ജീവിതത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട സമയങ്ങളും ഉണ്ടായിട്ടുണ്ട്.

    • @aneeshaboobacker4745
      @aneeshaboobacker4745 2 роки тому

      അതിൽ ന്നമുക്കും പഗുണ്ട് team of 150

  • @The.Fox.Box21
    @The.Fox.Box21 Рік тому +1

    120- And this is correct for me!

  • @hadhilukmanvlog9912
    @hadhilukmanvlog9912 4 роки тому +36

    110.. കറക്റ്റ് 😍🤩🤩🤩

  • @farhanathasni7664
    @farhanathasni7664 4 роки тому +11

    Sathyam aanonn ariyilla.engilum kettappo oru sugam thonni😊.appo friends 110-130 kittiyavar like cheyyan marakkalle 😉...

  • @preejasajeeshsajeesh573
    @preejasajeeshsajeesh573 3 роки тому +15

    Scored the mark 130, and what you told is correct sir.

  • @RejaniEA
    @RejaniEA 10 місяців тому

    I am Rejani ,I got 140 mark .In my case it is very true. My colleagues always says about me that "you r very confident".AI myself also believe so. Thank u sir.

  • @rameesnp3541
    @rameesnp3541 4 роки тому +152

    സ്വന്തം ഭാര്യയെ തന്നെ പേടിയുള്ള 70 മാർക്ക് കിട്ടിയ ധൈര്യശാലിയായ ഞാൻ 🤣

  • @rafikfaisal390
    @rafikfaisal390 4 роки тому +19

    110 to 130
    Korachu per parayarindu but kaliyakkane feelarnnu enikku😜😜

  • @mudiyanyt8591
    @mudiyanyt8591 3 роки тому +4

    90 correckt aanu😳😳😳idhendhuvaa... Poli sanam

  • @vijaymahendra3823
    @vijaymahendra3823 3 роки тому +2

    I got 100 marks but, enikku nalla will powerum ulla aalaanu.. i fall in both categories.
    so its true! 👏🏻👏🏻

  • @manjup4088
    @manjup4088 3 роки тому +6

    150....
    Confident ആയി മുന്നോട്ട് പോകാൻ ഒരു motivation കിട്ടി. Thanks Sir

  • @devudevus5397
    @devudevus5397 4 роки тому +12

    110 sathyam ന്റെ കണ്ണ് ന്റെ തലമുടി എല്ലാർക്കും ഭയകര ishtanu. കൊള്ളാലോ ith😁❤️

  • @angelantony1892
    @angelantony1892 4 роки тому +9

    150 marks. You said it exactly in my experience sir Thank you

  • @manojmanju694
    @manojmanju694 3 роки тому +1

    Sir bilkul correct, enikku thonunnu ellarum ente self confidence ne aanu ishtapedunnathu, ennu, my mark 140 he, thank you sir

  • @pinkyfaf9525
    @pinkyfaf9525 4 роки тому +14

    Could you please mention on what basis u have decided the quality/personality?
    how this questions are reliable and valid?
    on what basis u have framed the questions?
    and please tell us the norms for the scores..

  • @rishadvalappil6073
    @rishadvalappil6073 4 роки тому +34

    1.നല്ല പേടിയാണ്‌ -10
    2.ലുക്ക് ഉണ്ട് -40
    3.ക്ഷമ -10
    1.നല്ല ഇഷ്ടമാണ് -40
    total -100
    ഇങ്ങനെ ഉള്ളവർ ഉണ്ടോ 👆🏻👆🏻

  • @shajithamuhammed2979
    @shajithamuhammed2979 3 роки тому +61

    100കിട്ടി, പക്ഷെ ധൈര്യം ഇല്ല അഭിനയിക്കാറുണ്ട്.. പക്ഷെ ഹൃദയമിടിപ്പ് കൂടുന്നത് എനിക്കെ അറിയൂ..🤣🤣🤣🤣🤣

  • @haseenanisam7180
    @haseenanisam7180 Рік тому

    എന്റെ അനുഭവം വളരെ ശരിയാണ് 👍🏻

  • @Madhavkichu-l1t
    @Madhavkichu-l1t 4 роки тому +14

    140 മാത്രം ആരെങ്കിലും ഉണ്ടോ...ശരിയാണ് ഒരുപാട് പൊക്കം ഇല്ല ഒരുപാട് ലൂക്കും ഇല്ലെങ്കിലും നമ്മടെ ആത്മവിശ്വാസം കണ്ടു ഈജിപ്ത് കാരനും പിലിപ്പിനിയും വരെ കണ്ണു തള്ളിട്ടുണ്ട്...അതു നേടി എടുക്കാൻ 4 വർഷം മുൻപ് തോട്ട് ഇതുപോലെ ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട് ഒരു പാട് നന്ദി ..ഉണരൂ സഹോദരങ്ങളെ....

  • @jishnukrishna1431
    @jishnukrishna1431 4 роки тому +25

    120 vannu. Paranjath sheriyanu sir.

  • @akshaydas5148
    @akshaydas5148 4 роки тому +23

    എന്ത് ചെയ്യാനാ 😌ഞാൻ ഭയങ്കര ലുക്കായിപോയി 😌😉🤣😅

  • @MINIkKMINI
    @MINIkKMINI 3 роки тому

    സൂപ്പർ അന്നുട്ടോ 70.100 ഇടയിൽ 80മാർക്ക്‌ കിട്ടി 🤝🤝🤝🤝🤝

  • @sooryanarayanan2996
    @sooryanarayanan2996 4 роки тому +11

    എനിക്ക് 130 കിട്ടി. സാർ പറഞ്ഞത് വളരെ ശരിയാ 😍

  • @kirantom5080
    @kirantom5080 4 роки тому +16

    എനിക്ക് 110 ആണ് കിട്ടിയത്. Sir പറഞ്ഞത് ശെരിയാണ്...

  • @faseela.o__4553
    @faseela.o__4553 4 роки тому +31

    140. This is very true. thanks a lot