കൈകളിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറാനായി ഈ എക്സസൈസുകൾ കൊടുത്താൽ മതി hand excercise

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 11

  • @sandeepks1137
    @sandeepks1137 4 місяці тому +2

    നന്ദി സിസ്റ്റർ, കൈ ഇപ്പോൾ ഭേദമായി

  • @jayan.smjayas1420
    @jayan.smjayas1420 Рік тому +1

    Good shairing 👍

  • @MariyamMarza
    @MariyamMarza 2 місяці тому

    Masha allah nan ith cheyd noki yenik nalla kai kadchalaayirunnu 2 pravashayam cheydapo thanne vedhana mari albudham thonni al hamdulillah

  • @midhunmidhun8007
    @midhunmidhun8007 12 днів тому

    Tnx❤️❤️❤️

  • @kochunarayanank1123
    @kochunarayanank1123 Місяць тому

    താങ്ക്സ്

  • @MariyamMarza
    @MariyamMarza 2 місяці тому

    Thanx maam

  • @sha6045
    @sha6045 5 місяців тому

    ശനിയാഴ്ച്ച ഒരു യൂറോളജി dr നെ കാണിക്കാൻ manglore ൽ പോയിരുന്നു ആ dr അന്ന് ആ main hospital ൽ ഉണ്ടായിരുന്നില്ല അതിന്റെ അടുത്ത് ഒരു വളരെ ചെറിയ ഒരു clinic ൽ ഉണ്ട് എന്ന് പറഞ്ഞു അവിടെ പോയി Ast dr അവിടെ തന്നെ ഉള്ള Lab ൽ കയറി Cbc ഉം urine ഒക്കെ ചെയ്യാൻ എഴുതി ആ lab ആണെൽ ഒരു കുഞ്ഞി മുറിയും ഉള്ളിൽ വൃതിഹീനമായ lab ഉം അവിടെ നിന്നും gloves പോലും use ആകാത്തെ ഒരു lady staf blood കുത്തി എടുക്കാൻ തുടങ്ങി blood കിട്ടിയില്ല അപ്പോൾ അതെ cyrinj തന്നെ അവിടെ ഒരു ആൾക്ക് കെടുത്തു അയാൾ ആണെൽ gloves പോലും ഇടാതെ യൂറിനും രക്തവും ഒക്കെ test ആക്കുന്നുണ്ടായിരുന്നു അയാൾ അതെ സൂചി എന്റെ വെറെ ഞരമ്പിൽ കുത്തി blood എടുത്തു അയാളുടെ മോശം കൈ കൊണ്ട് എന്റെ ഞരമ്പ് തെട്ട് നോക്കുകയും കുത്തുകയും ചെയ്തത് ആ cyrinj ന്റെ മുന പോലും മാറ്റിയില്ല എന്ന് പിന്നെ പുറത്ത് ഇറങ്ങിയപ്പോഴാണ് മനസിലായത് എതെലും പ്രശ്നം ഉണ്ടേ ആ കൈ burness പോലെ ഉണ്ട് blood colur ഒക്കെ skin ന്റെ പുറത്ത് കളർ ഉണ്ട് ഇപ്പോ എനിക്ക് ആ കൈ ഒക്കെ വേദന ആണ് മാറുന്നില്ല ചിലപ്പോൾ കയ്ക്ക് ചെറിയ തണുപ്പും😭 മടുത്തു പോകുന്നു

  • @assafabdulsalam1355
    @assafabdulsalam1355 2 місяці тому

    ഈ excersis എത്ര പ്രാവിശ്യം ഒരു ദിവസം ചെയ്യണം

  • @ambilinbr1883
    @ambilinbr1883 5 місяців тому +1

    കൈപ്പത്തിയിൽ ഞരമ്പ് പ ഉരുണ്ടു പൊങ്ങി നിൽക്കുന്നു എന്തെങ്കിലും കുഴപ്പമാണോ ആദ്യമേ തന്നെ അങ്ങനെ തന്നെയാണ് തന്നെയാണ്
    ഇതിനുള്ള പ്രതിവിധി എന്താണെന്ന് അറിയില്ലായിരുന്നു
    ഇപ്പോൾ യൂട്യൂബിൽ കാണുമ്പോഴാണ് ഇതിനൊക്കെ ഓരോ പ്രതിവിധികൾ ഉണ്ടെന്ന് മനസ്സിലാകുന്നത്
    ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് ഒരു മറുപടി തരുമോ

  • @reshmareshu2191
    @reshmareshu2191 5 місяців тому

    കൈകളിൽ ഞരമ്പ് എടുത്തു നിൽക്കുന്നത് എന്താണ് പറയാമോ ഉരുണ്ടു കൂടിനിൽക്കുമ്പോലിണ്ട് ഇത് എന്തേലും കുഴപ്പം ആണോ മം plz rlpy

  • @Suja-pc2sg
    @Suja-pc2sg 4 дні тому

    Number thermo Dr