My NCS reports impression: This nerve conduction shows features consistent with bilateral carpal tunnel syndrome.( mild on right side and mild-moderate on left side) ഇതൊന്ന് explain ചെയ്ത് tharumo ആരെങ്കിലും... 😢pls
Anikum e problem und Thyroid und ethinu marunnu undo surgery paranju pediyum financial problems kond cheyunilla homoeopathy il marunu kazhicjal muzha mari pokuno pls replay mam❤❤❤
ഇത് തന്നെ ആണ് എന്റെ പ്രശ്നം. സൗദിയിൽ ആണ് ഇപ്പോ എന്താ ചെയ്യേണ്ടത് ഒരു ഐഡിയയും കിട്ടുന്നില്ല. കൈയിൽ വേദന കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ്. ഇവിടെ ട്രീറ്റ്മെന്റ് നല്ല കിട്ടാൻ സാധ്യത ഉണ്ടോ Dr sir
Doctor ente left hand idakkidakk vedhanayane, night left side kidakkan pattunnilla, night pain kooduthalane, day idakkk undakarund, ithuvare doctare kanichittilla, verenthengilum rogathinte lakshanamayirikkumo ith, marriage kazhinju two year ayi, ithuvare positive ayittilla, athukondu thanne, hand pain positive avathathine oru reason ayirikkumo,,
Enikki ee paranja same problem undu neuro ne kanichu 2 masam marunnu kazhichu kuranjilla ortho ne kanichalo vicharikunnu ethana nallathu paranju tharanam
ഡോക്ടർ മാഡം എനിക്ക് കഴിഞ്ഞ2മാസം ആയി എന്റെ കുഞ്ഞു വിരലും അതിനടുത്തുള്ള വിരലും ഒരു തരം മരവിപ്പ് ഉണ്ട് ഇപ്പോൾ വരെ വരെ ആ വിരലുകൾക്ക് സ്വാധീനം ഇല്ലാതെ ആകും പോലെ തോന്നുന്നു. എനിക്ക് ഇതു എന്താണെന്ന് പറഞ്ഞു തന്നു അതിനുള്ള പ്രദി വിധി ഒന്നു പറഞ്ഞു തന്നാലും.
വലതു കൈ ക് വിശ്രമം ഇല്ലാതെ ജോലി ചെയുമ്പോഴും/ഭാരം എടുക്കും ബോഴും വലതു കൈയുടെ തമ്പ് വല്ലാതെ വേദന അനുഭവപ്പെടുന്നു, ഡോക്ടറെ കണ്ടപ്പോൾ x ray എടുത്തപ്പോൾ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. പോരാത്തതിന് ഗുളിക, ഒഴയേൽ മെന്റ് എന്നിവ കഴിഞ്ഞ പ്പോൾ വീണ്ടും വേദന റസ്റ്റ് ചെയുമ്പോൾ വേദന കുറവും ഇല്ലാതെ വരുമ്പോൾ കൂടുതൽ ആണ്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത്? ഹാൻഡ് ബന്റെജ് (തമ്പ് മാത്രം കവർ ചെയുന്നത് )ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ???
എന്റെ പ്രശ്നം ഇത് തന്നെ ആണ് 👍🏻
anikum
എനിക്കും
Enkum
Enikum ithaanu avastha
@@sirajananas7546😊
എന്റെ പ്രശ്നം ഇതാണ്,,വളരെ ഫലപ്രദമായ വീഡിയോ നന്ദി 🙏🌹
Very good information. ഇത് വരെ ആരും പറഞ്ഞില്ലാ
നല്ല അവതരണം.... എനിക്ക് ഇടത് കൈ ഇത്പോലെ തോനുന്നു... തന്നെ മാറുമെന്ന് കരുതി ഇരിപ്പാ
എനിക്കും ഉണ്ട്
എനിക്ക് ഉണ്ട്...ഈ അവസ്ഥ..കൈ ..കാൽ തരിപ്പ്...കൈ വേദന😢😢...ഇതിനൊക്കെ ന്താണ് Dr പരിഹാരം....
Thank you docter ,good information,😊
സ്ഥിരമായിമൊബൈൽ ഉപയോഗം ആണ് ഇതിനു കാരണം?
Enikkum und ee problam dr
ഈ അറിവ് വളരെ ഉപകാരപ്പെട്ടു
നല്ല അറിവ് 👍
Nice information dr💖
Thenk. You. Doctar
Very good information doctor 👌👌👌
എനിക്കും ഇതേ അവസ്ഥയാണ്
മദീനയിൽ നിന്ന് dr 🇸🇦🇸🇦🕋
Dr ❤️❤️സ്നേഹിക്കുന്നു 😊
Recently I am suffering from this
എന്റെപ്രശ്നം ഇത് തന്നെ 😊😊😊
എനിക്ക് ആമവാതം ഉണ്ട്.. ഞാൻ ഈ പ്രശ്നം കൊണ്ട് വല്ലാതെ കഷ്ടപ്പെടുകയാണ്.. ഉറങ്ങാൻ പോലും പറ്റാതെ..😢
എനിക്ക് വലതു ഷോൾഡർ വേദന ഇടക് വരാറുണ്ട്. അതുപോലെ 2കൈ പത്തിക്കും തരിപ്പ് വരാറുണ്ട്. ബൈക്ക് ഓടിക്കുമ്പോൾ ചിലപ്പോൾ മരവിപ്പ് ആണ് ഇതിനു ഏത് dr e കാണുക്കണം?
Good good information
Thank you Mam
Most welcome 😊
@@ArogyamReply തരുമോ?
എന്റെ കാൽ മുട്ടിന്റെ മുകൾ ഭാഗത്ത് മരവിപ്പ് പോലെ '5 കൊല്ലമായി... ഇത് എന്ത് ചെയ്യണം ?
Super dr🥰🙏🏼
എന്റെ ഭർത്താവിന ഇതെ പ്രോബ്ലം ഉണ്ട് നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
പ്ലീസ് റിപ്ലൈ
Thanks
ഇടത് കൈക്ക് തരിപ്പ് ഉണ്ട് ഞാൻ കിഴിശ്ശേരി ആണ് എവിടെ ഈ ക്ലിനിക്
എൻ്റെ പ്രശ്നം ഇത് തന്നെയാണ് ഡോക്ടർ ഹോമിയേ മരുന്ന് കഴിക്കുന്നുണ്ട് കഴിക്കുന്ന സമയത്ത് വളരെ അധികം കൂടുതല, കാണുന്നത് രാ ത്രിയിൽ ഉറക്കിൽ അധികം തരിപ്പാണ്
എനിക്കുണ്ട് കൈക്ക് പടത്തിന് തരിപ്പ് മാത്രം വേദനയില്ല, എന്താണ് പ്രധിവിധി
Super❤
Maam ente husbandine rathri samayangalil nalla tharippum chorichalum unde endhane cheyendathe
എനിക്ക് എപ്പഴും കൈ തർപ്പ് ഉണ്ട് Dr പറഞ്ഞത് പോലെ ചെയ്ത് നോക്കാം
സര്‍എന്റെ വലതു കയും വലതുകലും തരിപ്പുണ്ട് എണ്ധാനു ചെയെണ്ടത്
Kottan chukkathi തൈലഠ, ഉപയോഗിച്ച് മസാജ് ഉത്തമം
Nice presentation
അപ്പൊ കാൽ തരിപ്പോ കാലു കൂടിപോക്ക് അതെന്താ കാരണം മൈന എന്ന പ്രയോജനം
My NCS reports impression: This nerve conduction shows features consistent with bilateral carpal tunnel syndrome.( mild on right side and mild-moderate on left side) ഇതൊന്ന് explain ചെയ്ത് tharumo ആരെങ്കിലും... 😢pls
Hi enthaayi maariyo asugam.. Onn parayo
@@RaziJilu-n9c kuravund
Good 👍
താങ്ക്സ്
Dr I respect you..Enikkum ith thanne .Naan oru auto driver aan enth cheyyum
Thanks 😘😘😍😘😍🤩 I am so good and
താഗ്കുയു
Ente molukk 19 vayassund kai vedanakond bayankara vishamatilanu doctorude informinu nandi❤❤
👍👍👍👍👍. Very. Good. In. F.
കാല്ലിൽ ഇതെ പ്രോബ്ലം വരുമോ ?
Same problem anik kazhuth muthal vedana und
Enikkum ee preshnam und
Pranju parayippikkum pole ellarum vedio nallathanennu parayunnathallathe enthu chaithu angine cheaithu ennu parayunnilla
കൈ തരിപ്പ് ഉണ്ട്..... ഫുഡ് കഴിക്കുമ്പോൾ പോലും തരിച്ചു പോകുന്നു
12 വർഷമായി ഡ്രൈവർ ജോലിയാണ്
എനിക്കും ഇതേ അവസ്‌ഥ തന്നെയാണ്.
Super information
Thank you
Anikum e problem und Thyroid und ethinu marunnu undo surgery paranju pediyum financial problems kond cheyunilla homoeopathy il marunu kazhicjal muzha mari pokuno pls replay mam❤❤❤
Enikum😢😢😢😢😢
As ordinary people we don't expect a class on CTS- but remedies, so don't go round about, come to the remedies straight pl.
എനിക്ക് ഉണ്ട് ഈ അവസ്ഥ
ഇത് തന്നെ ആണ് എന്റെ പ്രശ്നം.
സൗദിയിൽ ആണ് ഇപ്പോ എന്താ ചെയ്യേണ്ടത് ഒരു ഐഡിയയും കിട്ടുന്നില്ല.
കൈയിൽ വേദന കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ്.
ഇവിടെ ട്രീറ്റ്മെന്റ് നല്ല കിട്ടാൻ സാധ്യത ഉണ്ടോ Dr sir
അസുഗം arkekilum മാറിയിട്ട് ഉണ്ടോ
Doctor ente left hand idakkidakk vedhanayane, night left side kidakkan pattunnilla, night pain kooduthalane, day idakkk undakarund, ithuvare doctare kanichittilla, verenthengilum rogathinte lakshanamayirikkumo ith, marriage kazhinju two year ayi, ithuvare positive ayittilla, athukondu thanne, hand pain positive avathathine oru reason ayirikkumo,,
Enikki ee paranja same problem undu neuro ne kanichu 2 masam marunnu kazhichu kuranjilla ortho ne kanichalo vicharikunnu ethana nallathu paranju tharanam
Enikk rathri yil lip tongue tharipp undavunnu entha cheyyuka
എനിക്ക് രണ്ട് കൈക്കും ഉണ്ട് വലതു കൈക്ക് മുട്ടിന് വേദന എല്ലിൻ്റെ ഉള്ളിൽ നിന്നും വന്ന് നടുവിരലിൻ്റെ എല്ലിൻ്റെ ഉള്ളിൽ നിന്നും വേദന തോന്ന
Enikku ee problems und dr
Anikum und ethra marunn kazhichittum marunnilla
Thankyu
മരുന്ന് പറഞ്ഞുതരാമോ
Please advice medicine
Dr ente prashnam ethan Nan enth cheyyanam ith maran
എന്റെ left hand fingers തരിപ്പ്
Madom nhan kuzhimanna anu ningal evide anu work cheyyunnath
Best
Address please
ഡോക്ടർ മാഡം എനിക്ക് കഴിഞ്ഞ2മാസം ആയി എന്റെ കുഞ്ഞു വിരലും അതിനടുത്തുള്ള വിരലും ഒരു തരം മരവിപ്പ് ഉണ്ട് ഇപ്പോൾ വരെ വരെ ആ വിരലുകൾക്ക് സ്വാധീനം ഇല്ലാതെ ആകും പോലെ തോന്നുന്നു. എനിക്ക് ഇതു എന്താണെന്ന് പറഞ്ഞു തന്നു അതിനുള്ള പ്രദി വിധി ഒന്നു പറഞ്ഞു തന്നാലും.
Enikkum
@@SunilKumar-ny1cfenikkum..
Ìììììiììììì
എനിക്കും തുടക്കത്തിൽ ഇങ്ങിനെയായിരുന്നു. ഇപ്പോൾ രണ്ടു കൈ മുഴുവനായിട്ട് തരിപ്പ് വന്നു.
Ith enteyum prashnam
Nhan innale doc kanichu kai vedanayayit wirst brace ettit nokan paranhu
Yenikum edhe prasnam und
👍👍👍🌹
Nalle... Vivaranam.. Palarkum. Upakarikum
ഏത് dr. കാണണം
രണ്ട് കൈയിയെ ചെറുവിരലിന് മരവിപ്പ് വരുന്നത്തിനുള്ള കാരണം എന്താണ്
അസുഖം എനിക്കും ഉണ്ട് ഡോക്ടർ നിങ്ങളുടെ ക്ലിനിക്കിൽ വന്നാൽ ശരിയാകുമോ ആവോ
ഈ ഹോസ്പിറ്റൽ എവിടെയാണ്
👍🏻👍🏻👍🏻
Kirche koode malayalam parsyanam
വലതു കൈ ക് വിശ്രമം ഇല്ലാതെ ജോലി ചെയുമ്പോഴും/ഭാരം എടുക്കും ബോഴും വലതു കൈയുടെ തമ്പ് വല്ലാതെ വേദന അനുഭവപ്പെടുന്നു, ഡോക്ടറെ കണ്ടപ്പോൾ x ray എടുത്തപ്പോൾ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. പോരാത്തതിന് ഗുളിക, ഒഴയേൽ മെന്റ് എന്നിവ കഴിഞ്ഞ പ്പോൾ വീണ്ടും വേദന റസ്റ്റ് ചെയുമ്പോൾ വേദന കുറവും ഇല്ലാതെ വരുമ്പോൾ കൂടുതൽ ആണ്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത്? ഹാൻഡ് ബന്റെജ് (തമ്പ് മാത്രം കവർ ചെയുന്നത് )ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ???
എന്റ്റമ്മൊ ഒരു രക്ഷയില്ല ഇതെങ്ങനയൊന്ന് മാറുക?
Class ok Dr
Antay kiyil oru surgery kazhinju ippol finger move ment kuracbu budi muttu Indu ithu nightil anu
👍
ഇതന്നെ മേടം എനിക്കും എന്താ ചെയ്യാ നറീല
ഫോൺ യൂസ് ചെയ്യുമ്പോഴാണ് കൈ തരിച്ചു മരവിപ്പ് വരുന്നത് എന്താണ് ചെയ്യേണ്ടത് dr
എനിക്കും
Cute mam
Anikkum ee problems unde
ഈ പ്രശ്നമുണ്ട്
മാം എന്റെ പ്രശ്നം ഇതൊക്കെയാണ്
❤️🙏👍
Enikk surgery Cheythu
Kai maravipu kaaranam velupine video kaanunna Njan....😢😢😢
കുട്ടികളിൽ ഉണ്ടാവുമോ
ഇത് kizhisseri എവിടെയാണ് ഉള്ളത്
Ente kai polliyathaanu eppol muri unagi skin moodi varananam ente kaikku kadachil vedana undu kaikku athikam balam kodukkumbol vedana undu
❤😊