കൈവിരലുകൾ മടക്കി നിവർക്കാൻ ബുദ്ധിമുട്ട് |Trigger finger|

Поділитися
Вставка
  • Опубліковано 21 сер 2024
  • മോതിരവിരൽ നടുവിരൽ തള്ളവിരൽ, ഇവ മടക്കിയതിനുശേഷം നിവർക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു എങ്കിൽ... അത് trigger finger ആവാം. ഇതിനുള്ള കാരണങ്ങളും പ്രതിവിധികളും ഈ വീഡിയോയിൽ കാണിക്കുന്നു.
    #triggerfinger #arthritis
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #PhysiotherapyMalayalam
    #DrVinodRaj
    #Physiotherapy
    #PhysicalTherapy

КОМЕНТАРІ • 56

  • @arjunnz
    @arjunnz 6 місяців тому

    വല്യച്ഛൻ ന്റെ വിരലിൽ ഉണ്ട് പക്ഷെ നീര് ഉണ്ട് കൈൽ please reply ഇതിന്റെ symptom ano

  • @SHANIFANCHU-so2mc
    @SHANIFANCHU-so2mc 8 місяців тому

    വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇതിന്റെ ചികിത്സ എടുത്തോണ്ടിരിക്കുകയായിരുന്നു

    • @Finuworld134
      @Finuworld134 8 місяців тому

      എനിക്കും ഉണ്ട്😢

  • @praveenmenon2781
    @praveenmenon2781 Рік тому +1

    Thank you so much for valuable information about finger trigger problem sir 🎉

  • @kripanectum2198
    @kripanectum2198 Рік тому +4

    Thank you Dr

  • @NainumolMadappattuparambil
    @NainumolMadappattuparambil 14 днів тому

    Thank you doctor

  • @shinynelson9964
    @shinynelson9964 Місяць тому

    Thanks a lot. Well explained

  • @jayakumarvp914
    @jayakumarvp914 3 місяці тому +1

    very helpful Dr.thanks

  • @elsammathomas14
    @elsammathomas14 2 роки тому +1

    Thank u Dr. Vinod.. God Bless !!!

  • @muraleedharantv7630
    @muraleedharantv7630 Рік тому

    Thank u sir, very useful video

  • @sudhambikakishore1978
    @sudhambikakishore1978 4 місяці тому

    Thank you Sir❤❤❤

  • @nirmalaa4530
    @nirmalaa4530 Рік тому

    Thank you dr 🙏🙏🙏

  • @user-du2dk6fu9l
    @user-du2dk6fu9l 2 місяці тому

    Thankyou dr

  • @Syamala_Nair
    @Syamala_Nair 2 місяці тому

    Thank you SIr🎉🎉🎉🎉🎉🎉

  • @kripanectum2198
    @kripanectum2198 Рік тому

    Thank you Dr.

  • @vmworld3434
    @vmworld3434 Рік тому +5

    Dr എനിക്ക് മോതിര വിരലിന്റെ നടുവിലെ എല്ലിനും ചൂണ്ടുവിരലിന്റെ നടുവിലെ എല്ലിനും വേദന അനുഭവപ്പെടുന്നു എന്തുകൊണ്ടാ അങ്ങിനെ

  • @lizzammakoshy3146
    @lizzammakoshy3146 2 роки тому +2

    Thank u. Will try.

  • @anwarsadath33
    @anwarsadath33 8 місяців тому

    Thank you

  • @divyadivakr3448
    @divyadivakr3448 5 місяців тому

    Thank you sir

  • @jancycs3045
    @jancycs3045 Рік тому

    Thanks,sir

  • @metalicasmusic9079
    @metalicasmusic9079 Рік тому +1

    sr, trigger thumbinum same exercise chaithal mathiyo

  • @gracyrajuraju3934
    @gracyrajuraju3934 9 місяців тому

    Thank u d

  • @anniesheelajacob5678
    @anniesheelajacob5678 25 днів тому

    Zthaku sir

  • @nibin24764
    @nibin24764 Годину тому

    20 വയസ് ഉള്ള എനിക്ക് വന്നു 🙂

  • @remabaimpsupergodbluesyou9380
    @remabaimpsupergodbluesyou9380 8 місяців тому +1

    Operation lazhinjaol vannathani

  • @asees2412
    @asees2412 9 місяців тому

    Dr ente thala viralinu ഇതുപോലെ വന്നു നീര് ഉണ്ട്.അത് കൊണ്ട് മടക്കാൻ പറ്റുന്നില്ല

  • @sajidafasal97
    @sajidafasal97 4 місяці тому

    Sir enikku cervical spondylosis und..Ippo trigger finger thumbinu und.. disc bulge with nerve compression und.. enthu cheyyanam.. please 🙏

  • @ubaidullamanjeri8489
    @ubaidullamanjeri8489 Рік тому

    എഴുതാനുള്ള പ്രയാസം എന്തുകൊണ്ട്.
    ആദ്യം എനിക്ക് നന്നായി എഴുതാൻ പറ്റുമായിരുന്നു.
    ഇപ്പോൾ എഴുതുമ്പോൾ കയ്യിന് വളരെ ബലം പിടിക്കേണ്ടി വരുന്നു എഴുത്ത് ക്ലിയർ ആവുന്നില്ല എന്താണ് ഡോക്ടർ കാരണം.

  • @HitTopgamer_YT
    @HitTopgamer_YT 2 роки тому +1

    👍

  • @tonzey9640
    @tonzey9640 5 місяців тому

    Dr. എന്റെ വലതു കൈ ലാഡറിൽ നിന്ന് വീണു ഒടിഞ്ഞു. സ്റ്റീൽ ഇട്ടു. കൈപ്പത്തി താഴെ തൊട്ട് കൈ മുട്ട് താഴെ വരെ ആണ് സ്റ്റീൽ ഇട്ടിരിക്കുന്നത്. ഇപ്പോൾ കൈക്ക് ചെറിയ ഒരു bend ഉണ്ട്. ഞാൻ ദുബായിൽ ആണ്. ഡോക്ടർ പറഞ്ഞത് physiotherappy ചെയ്താൽ Bend നേരെ ആകുമെന്ന് ആണ് പറഞ്ഞത്. ഞാൻ നാട്ടിൽ പോകാൻ ഇരിക്കുവാണ്‌. എന്റെ ഡൌട്ട് ഇതാണ് എന്റെ bend നേരെ ആകുമോ?

  • @jithuk766
    @jithuk766 4 місяці тому

    ഡോക്ടറെ,, എനിക്ക് ആക്‌സിഡന്റ് പറ്റി കൈക് ഇമ്പ്ലാന്റ് ചെയ്തു, പക്ഷെ വിരലുകൾ നിവരുന്നില്ല 🥲
    ഒരു മാസം ആയി മാറ്റം ഒന്നും ഇല്ല,, ശെരി ആവില്ലേ?

  • @rahulrnair4497
    @rahulrnair4497 10 місяців тому +1

    Dr . 1 month ago oru accident patti left hand 1st finger and second or middle finger bone fracture and deep injured ayi kambi ittu 3 stichum undayirunu randu fingerilum ,ippol straight positionil alla finger ullathu thaniye madangi varunnilla finger nalla tight undu 2 fingersinum recover ayi varumo

    • @NijeeshNiji-ck7sd
      @NijeeshNiji-ck7sd 5 місяців тому

      Same problem bro enikum athu thanne 😢

    • @tonzey9640
      @tonzey9640 5 місяців тому

      Bro Ready ആയോ ഞാനും ഇപ്പോൾ same അവസ്ഥയിൽ ആണ്. Please Reply?

  • @HABI_VLOG
    @HABI_VLOG 11 місяців тому

    ❤🌹💕

  • @thugofstars912
    @thugofstars912 8 місяців тому +1

    ente ingane onnum alla foot ball kond ayadha pls rplay

    • @HARI-nf6kn
      @HARI-nf6kn 8 місяців тому

      Enikum

    • @HARI-nf6kn
      @HARI-nf6kn 8 місяців тому

      Bro ippo engane und mariyo

    • @thugofstars912
      @thugofstars912 8 місяців тому

      @@HARI-nf6kn njan vaidhane kanichu apol vayidhan amarthumbol cheriya vedhana undayirunnu pine 1 day kond mari

  • @siddik456
    @siddik456 Рік тому +2

    സാർ, വിരലുകൾ മടക്കി നിവർത്താൻ ബുദ്ധിമുട്ട് വേദന ഒന്നും ഇല്ല എല്ലാവിരലും,ഉറങ്ങി കഴിഞ്ഞ് തിന്ശേഷമാണ് കാണുന്നത് എന്താണ് വ്യായാമം ചെയ്യേണ്ടത്,please reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому +1

      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക
      ua-cam.com/video/caiHq_AFZWI/v-deo.html

    • @vygagopal3776
      @vygagopal3776 Рік тому

      Sir എന്റെ മോതിരം വിരൽ മടങ്ങി ഇരിക്കുന്നു നിവർക്കാൻ പറ്റുന്നില്ല ഒരാഴ്ച യായി ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു ഒരു പ്രശ്നം ഇല്ല exercise ചെയ്യുന്നു മാറ്റം ഇല്ല ഞാൻ ഓർത്തോ സ്പെഷ്യലിസ്റ്റനെ കണ്ടാൽ മാത്രമേ ശരിയാകുക യുള്ളോ

    • @vasumathimanoharan2264
      @vasumathimanoharan2264 3 місяці тому

      Same

  • @VaishnavAAjay
    @VaishnavAAjay 2 роки тому

    Dr. Kaiviralukal madakanum nivarthanum budhimut undakunathinu nthanu cheyendath .e exercise ukal avarkum prayojanakaram ano. Peshivaatham ula patient aanu. Kaiviralukal stif ay pokunund

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക
      ua-cam.com/video/caiHq_AFZWI/v-deo.html

    • @santhakumari4758
      @santhakumari4758 9 місяців тому

      ​@@chitraphysiotherapy7866in llc liz

  • @smitheshsmithesh682
    @smitheshsmithesh682 Рік тому +2

    സർ ചുഡ് വെള്ളത്തിൽ ഉപ്പട്ട് കൈ മുക്കുന്നത് കൊnd കുഴപ്പമുdo

  • @noushadmpt1
    @noushadmpt1 2 роки тому

    👍