കൈപ്പത്തിക്ക്‌ കടച്ചിലും തരിപ്പുമുണ്ടങ്കിൽ...! | Dr MUHAMMEDKUTTY KANIYAN | Almas Hospital

Поділитися
Вставка
  • Опубліковано 12 вер 2024
  • കൈകള്‍ക്ക് മരവിപ്പ്, കൈകളില്‍ നിന്ന് തോളിലേക്ക് അനുഭവപ്പെടുന്ന അസാധാരണമായ വേദന, തളര്‍ച്ച, കിടന്നുറങ്ങുമ്പോള്‍ കൈയില്‍ ഇടവിട്ടുണ്ടാവുന്ന വേദന, ഇതെല്ലാം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളായേക്കാം. കൈകളെ ബാധിക്കുന്ന ഈ രോഗത്തിന് ശസ്ത്രക്രിയ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലെ ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍ വിശദീകരിക്കുന്നു.
    Carpal Tunnel Syndrome - Symptoms, Causes And Treatment
    Subscribe to Almas Hospital's Official UA-cam Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com
    #carpaltunnelsyndrome #mediannerve #DrMuhammedKuttyKaniyan #AlmasHospital #Kottakkal

КОМЕНТАРІ • 60

  • @Faseelafarha4065
    @Faseelafarha4065 2 дні тому +1

    ഇനിക്ക് കാലിന്റെ ഞെരിയാണിയുടെ അവിടെ വല്ലാത്ത വേദന ആയിരുന്നു കാല് നിലത്ത് വെക്കാൻ കഴിയാതെ ഒരുപാട് പ്രയാസപ്പെട്ടു.... അങ്ങനെ ഈ dr പറ്റി അറിഞ്ഞു അങ്ങനെ ഈ dr ടെ മരുന്ന് കൊണ്ട് പൂർണ്ണമായും മാറി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @underworld2770
    @underworld2770 8 днів тому +4

    ഇങ്ങളുടെ ചികിത്സ കൊണ്ടാണിന്റെ ഊര വേദനമാറീത്....🎉

    • @SafiyaUsman-eu1lt
      @SafiyaUsman-eu1lt 6 днів тому

      നിങ്ങൾക്ക് എന്ത് മരുന്നാണ് ഡോക്ക്ട്ടർ തന്നത് എന്താണ് ചികിൽസിച്ചത്
      എനിക്ക് നടു തരിപ്പാണ് പിന്നെ മെല്ലെ മെല്ലെ വേദന തുടങ്ങാറാണ് ഇതിനെന്താ ചെയ്യാ

    • @SafiyaUsman-eu1lt
      @SafiyaUsman-eu1lt 6 днів тому

      നിങ്ങൾക്ക് എന്ത് മരുന്നാണ് ഡോക്ക്ട്ടർ തന്നത് എന്താണ് ചികിൽസിച്ചത്
      എനിക്ക് നടു തരിപ്പാണ് പിന്നെ മെല്ലെ മെല്ലെ വേദന തുടങ്ങാറാണ് ഇതിനെന്താ ചെയ്യാ

    • @underworld2770
      @underworld2770 6 днів тому +1

      @@SafiyaUsman-eu1lt ഇംഗ്ലീഷ്ഗുളികഎഴുതിത്തന്നു.. ഞാൻവാങ്ങിക്കഴിച്ചു. മാറി

    • @RAMBO_RAMBO_
      @RAMBO_RAMBO_ 2 дні тому

      💯

  • @jameelamohdali1903
    @jameelamohdali1903 2 роки тому +15

    സർ എന്റെ മകൾ ഫസ്റ്റ് ഇയർ ഡിഗ്രിക് പഠിക്കുമ്പോൾ കോളേജ് പടിയിൽ നിന്നു വീണ് കാലിന്റെ ലികമെന്റ് പൊട്ടി ചികിത്സ കഴിഞ്ഞു മൂന്നു വർഷം ആയി ഇതു വരെ അധികം നടന്നാൽ വേദന വരുകയാണ് ഇതിന് ഇനി എന്താ ചെയ്യാ ? ഡോക്ടർ

    • @rinsharinu8606
      @rinsharinu8606 Рік тому

      അൽമാസ് ഹോസ്പിറ്റലിൽ പോയി ഈ dr നെ kanikkoo

    • @SaleemSaleem-xy8yh
      @SaleemSaleem-xy8yh 2 дні тому

      ഈ സാറ് കമൻ്റ് സിന് മറുപടി പറയില്ല?

  • @saleemabasheer2563
    @saleemabasheer2563 2 роки тому +3

    സർ എനിക്ക് 7വർഷം മുന്നേ ബ്ലഡ് പ്രഷർ വന്നു ലെഫ്റ്റ് സൈഡ് തളർന്നു ഇപ്പോൾ അൽഹംദുലില്ലാഹ് മുക്കാൽ ഭാഗം ശരിയായി ലെഫ്റ്റ് കൈ ക്കു ചെറിയരീതിയിൽ സ്വാധീനം ഇല്ല പേപ്പർ പെൻ പോലെയുള്ളത് എടുക്കാൻ പറ്റില്ല വിരലിനു സ്വാധീനം ഇല്ല അതിന് എന്താണ് ചെയ്യുക സാർ സാറിന്റെ അവിടെ വന്നാൽ ഇതിനുള്ള ചികിത്സ കിട്ടുമോഒരു മറുപടി പ്രതീക്ഷിക്കുന്നു ഇൻശാഅല്ലാഹ്‌

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 12 днів тому +13

    ഡോക്ടർ നിങ്ങളുടെ കാര്യങ്ങളൊക്കെ ശരി ഒരു പാവപ്പെട്ടവൻ നിങ്ങളെ കാണാൻ വന്ന സംസാരിക്കാൻ പോലും നിങ്ങൾ ഒഴിവില്ല

    • @aadhissworld
      @aadhissworld 10 днів тому +4

      Pavappettavarude vithiyanath😮

    • @MohammedN-kk9oe
      @MohammedN-kk9oe 9 днів тому

      Ase...... Kom🎉🎉🎉🎉

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 3 дні тому

      പിന്നെ പാവപ്പെട്ടവരെ ഉദ്ധരിക്കലല്ലെ ഇവരെ പോലുള്ളവരുടെ ജോലി ഇവിട ഇരുന്ന് പറഞ്ഞാ റീച്ച് കൂടും കാശ്ും കിട്ടും

  • @fathimaKp-fx2cc
    @fathimaKp-fx2cc Рік тому +2

    Assalamualykum. Varahmattullah❤❤

  • @fathimabeevi6116
    @fathimabeevi6116 2 роки тому

    Masha Allah Alhamdulilla Alhamdulillaah Alhamdulillaah

  • @thalasseryskitchen7612
    @thalasseryskitchen7612 18 годин тому

    Anik kaikh nalla tharippan

  • @asarudheenbinaboobacker
    @asarudheenbinaboobacker 3 роки тому +3

    ❤️

  • @navask6288
    @navask6288 3 роки тому +2

    👍👍

  • @lubnamujeeb8099
    @lubnamujeeb8099 3 роки тому +1

    👌👌

  • @jaleeljaleel1088
    @jaleeljaleel1088 2 роки тому +2

    സാർ എനിക്ക് സാർ പറഞ്ഞ അസുഖമില്ല പക്ഷേ മുമ്പ് ഇടതു കയ്യിനും ഇപ്പോൾ അത് മാറി വലതു കയ്യിലെ പത്തിയിൽ മേൽഭാഗത്തും താഴ് ഭാഗത്തുമുള്ള നിരന്പുകളിൽ ഒരു തരം വേദനയാണ് ചില സമയത്ത് മാത്രമേ കാണാറുള്ളൂ ചിലപ്പോൾ ആ വേദന കയ്യിലെ കുഴയിലും കാണാറുണ്ട് ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത് ان شاء الله അടുത്ത മാസം എക്സിറ്റ് അടിച്ച് നാട്ടിൽ വരുകയാണ് ജോലി ഭാരമുള്ള ജോലിയാണ് വയസ്സ് 60 ആയി മറുപടി പ്രതീക്ഷിക്കുന്നു السلام عليكم ورحمة الله وبركاته

  • @zubaidakb7929
    @zubaidakb7929 2 роки тому

    Dr. Ynik ful tarippanu.ynthu chiyathalum marunilla.ynthu chiyanam ynariyunilla

  • @godscreation2138
    @godscreation2138 2 роки тому

    👍👍👍💕

  • @shinusinternational153
    @shinusinternational153 3 роки тому +3

    ഓപ്പറേഷൻ ചെയ്താലും വീണ്ടും വരുന്നുണ്ട് എന്ന് എല്ലാവരും പറയുന്നു. പിന്നെ ചെയ്തിട്ടെന്താ കാര്യം

  • @user-dq2rv2zl3g
    @user-dq2rv2zl3g День тому

    അസ്സലാമു അലൈക്കും എന്റെ കൈയിന്റെ ഷോളർ മുതൽ കൈമുട്ട് വരെ വേദന ഞാൻ കുവൈറ്റിൽ ഒരു വീട്ടിൽ

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 12 днів тому +1

    തരിപ്പ് പോവാൻ nuro bion

  • @shareefcm664
    @shareefcm664 4 дні тому

    ശരീരം മുഴുവനുംചുട്ടു നീറുന്നഅതെന്താ രോഗം

  • @muhammedhasim7613
    @muhammedhasim7613 2 роки тому +2

    ഡോക്ടറെ നമ്പർ കിട്ടാൻ ക്ലിനിക്കിൽ ആണുള്ളത് എവിടെയാണ് ക്ലിനിക്ക്

  • @msb147
    @msb147 3 роки тому

    Dr. Mannoor alshifayil vararundo

  • @bader2b
    @bader2b 5 місяців тому

    Operation cheydu 6 masam agumbol veendm vannu

    • @shukoorjalal1533
      @shukoorjalal1533 5 днів тому

      Acupuncture ചെയ്യൂ. No operations, no drug, fully cure🤲🤲🤲q

  • @irinzaara7544
    @irinzaara7544 3 роки тому

    17 years aaya nde molk e pblm und; epozum illa but kooduthal exuthiyaal, kykk strain koduthal pne kure days pain undakum!!!exercise onn detail aayi parayumo???

  • @mansoorpp3028
    @mansoorpp3028 4 дні тому

    Njan pokam en karuthi vahhabiyude aduth but elavarum kuttam parayunnad kond venda

  • @sajibava4692
    @sajibava4692 2 роки тому

    എനിക്ക് ചെറു വിരലും അടുത്ത വിരലു താങ്ങി കൈമുട്ട് വരെ തരിപ്പ്

  • @Nasahi-c4j
    @Nasahi-c4j Рік тому +3

    അതൊന്നും ഒരു രോഗമല്ല.. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം അമർന്നു കിടന്നാൽ അവിടേക്കു ബ്ലഡ്ഡ് സർകുലേഷൻ താത്കാലികം നില്കുന്നത് ആണ്.. എണീറ്റാൽ കുറച്ചു സമയം കഴിഞ്ഞാൽ താനേ മാറാറുണ്ട്..😂

  • @roseyt5058
    @roseyt5058 5 днів тому +2

    ഡോക്ടർ വാങ്ങുന്ന പൈസ (ഫീസ് )ഒട്ടുമിക്കവാറും ഹലാലല്ല sure 100%

    • @saidareekadan2292
      @saidareekadan2292 5 днів тому

      കാരണം?

    • @roseyt5058
      @roseyt5058 5 днів тому

      @@saidareekadan2292 പരിശോധിക്കില്ല അങ്ങോട്ട്‌ രോഗ വിവിരങ്ങൾ പറയുന്നത് കേൾക്കില്ല, അനുഭവം

  • @underworld7496
    @underworld7496 2 роки тому +4

    നിങ്ങൾ ആർക്കും റിപ്ലെ കൊടുക്കാത്തതെന്താ

  • @ashmathabdulla4523
    @ashmathabdulla4523 8 днів тому

    സാർ എ നിക്ക് കൈക് തരിപ് ഉണ്ട്‌

  • @jmediajmedia8686
    @jmediajmedia8686 2 роки тому

    എഴുതുംബോൾ പെന്നിൽ ബലം കൊടുക്കാൻ കഴിയുന്നില്ല
    ശക്തമായ കടച്ചിൽ
    പരിഹാരം പറഞ്ഞാലും

  • @johnjose3679
    @johnjose3679 5 днів тому +1

    ഇയാൾ ഒക്കെ വെറും ഡയലോഗ് മാത്രം പണo എന്ന ചിന്ത മാത്രമേ ഉള്ളൂ പ്രസംഗത്തിൽ ഭയങ്കര ആദർശo ഇയാൾ മുജാഹിദ് visdom പ്രഭാഷകൻ ആണ്

  • @roseyt5058
    @roseyt5058 5 днів тому +1

    ഈ ഡോക്ടർ ക്ക് വെറുതെ ഫീസ് കൊടുക്കുകയാണ് ഈ ഡോക്ടർ നേരാവണ്ണം പരിശോധിക്കില്ല രോഗികൾ പറയുന്നത് ചെവികൊള്ളില്ല ഒരു പാവപ്പെട്ട രോഗിയിൽ നിന്നും 250ഉം 300ഫീസ് വാങ്ങി ഒന്ന് പരിശോധിക്കുകയും രോഗവിവരങ്ങൾ അന്യേശിക്കുകയും ചെയ്യില്ല, ഈ ഡോക്ടർക്ക് അറിയില്ല ഒരു രോഗിയുടെ ബുദ്ദിമുട്ട് വളറെ മോശം ഡോക്ടർ ആണ് കണ്ണിയൻ മുഹമ്മദ്‌

    • @johnjose3679
      @johnjose3679 5 днів тому

      വലിയ ദീൻ ആണ് എന്നാണ് ഇയാളെ വിചാരം കുറെ താടി ഉണ്ടായാൽ എല്ലാം ആയി എന്നാണ് ഈ മുജാഹിദ് പ്രഭാഷകന്റെ വിചാരം

    • @roseyt5058
      @roseyt5058 5 днів тому

      @@johnjose3679 കറക്റ്റ്

  • @roseyt5058
    @roseyt5058 5 днів тому +2

    വളരെ മോശം ഡോക്ടർ ആണ്

    • @user-ln8uc1ge6o
      @user-ln8uc1ge6o 5 днів тому +1

      Ooo angineayano povanmnnu karuthiyirunnu

  • @asarudheenbinaboobacker
    @asarudheenbinaboobacker 3 роки тому +2

    👍

  • @ysysysus6437
    @ysysysus6437 Рік тому +1

    👍👍👍

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 роки тому +1

    💜💜

  • @khaleel_ibrahim2005
    @khaleel_ibrahim2005 3 роки тому +1

  • @haseenakhalid23
    @haseenakhalid23 7 місяців тому

    ❤❤❤

  • @mohammedshihab6533
    @mohammedshihab6533 3 роки тому +2

    ❤❤