നടുവേദന മാറാൻ ഏറ്റവും നല്ല യോഗ ഇതാണ് | Best Yoga For Back Pain | naduvedana yoga | Dr. Akhila Vinod

Поділитися
Вставка
  • Опубліковано 23 кві 2023
  • 3 Yoga Poses to Ease Lower Back Pain. Best Yoga For Back Pain.
    നടുവേദന മാറാൻ ഏറ്റവും നല്ല യോഗ ഇതാണ്
    Dr. Akhila Vinod
    Certified Yoga Therapist
    Doctorate Degree in Naturopathy and Yogic Sciences
    Certified NLP practitioner
    #yoga #yogaforbackpain #backpain #drakhilavinod
  • Навчання та стиль

КОМЕНТАРІ • 446

  • @sureshchandran4976
    @sureshchandran4976 Рік тому +47

    വളരെ ഉപകാരമുള്ള വീഡിയോകൾ ഏതൊരാൾക്കും പെട്ടന്ന് ചെയ്യാൻ സാധിക്കുന്ന രീതിയിൽ മനസ്സിലാക്കിത്തരുവാനുള്ള ആ കഴിവിനെ സമ്മതിച്ചിരിക്കുന്നു. 👍👍👍

  • @sukumarannair3588
    @sukumarannair3588 9 місяців тому +13

    നല്ല അനുഭവം ഉണ്ടായി വളരെ, വളരെ ഉപകാരം... 🙏🙏👌🌹👏

  • @shobasuresh2125
    @shobasuresh2125 Рік тому +6

    വളരെ ഉപകാരമുള്ള വീഡിയോ നന്ദിയുണ്ട് ഡോക്ടർ

  • @adagdg4124
    @adagdg4124 9 місяців тому +7

    നല്ല അവതരണം മാഡത്തിന് വളരെ നന്ദി.. 🙏🙏

  • @balasubramanianiyer1312
    @balasubramanianiyer1312 Рік тому +5

    Informative yoga. I am facing backpain last 2 yrs. In fact i am not taking any medicine except few exercises. I will start do yr yoga very soon. Thnks a lot dr. Madam.

  • @sivadasansiva4351
    @sivadasansiva4351 4 місяці тому +1

    ആകര്ഷണീയമായ demonsration 💐💐💐

  • @priyafelix3084
    @priyafelix3084 9 місяців тому +4

    Feeling good after doing the exercises, Thankyou

  • @rajagopalnair7897
    @rajagopalnair7897 Рік тому +24

    Dr Akhila, i was facing lot of backnpain and did this yoga asanas for 2 weeks. Now i have got 95% relief from pain. Thank you for your video.

  • @gayathrivs7081
    @gayathrivs7081 Рік тому +15

    ഞാൻ ഈ വീഡിയോ കാണാൻ തുടങ്ഗിയിട്ട് നാല് ദിവസമേ ആയിട്ടുള്ളു. ഉപകാരപ്രദമായ വീഡിയോ. ഞാനിത് ചെയ്യാറുണ്ട്.2മത്തെ ദിവസം തന്നെ മാറിക്കിട്ടി. ഹോസ്പിറ്റലുതോറും നാക്കുകയായിരുന്നു പൈസയൊരുപാടു പോയെഗിലും അതികം ഫലം undhaailla.. ഈവീഡിയോ എനിക്ക് ഒരുപടിഗുണമുണ്തായി., താങ്ക് യു ഡോക്ടർ 🙏🙏🙏🙏

  • @satheesanparameswaran2375
    @satheesanparameswaran2375 9 місяців тому +4

    Truly useful. Your demonstration also is simple and easy to follow. Some Ayu. Doctors adviced me not to take weight, do hard works etc. And to take full rest, but i hesitated. Along with ayu. Medicines I followed yoga and my probled reduced to 90%. Iam still following it. Thanks god and your goodself.

  • @shylajaok6219
    @shylajaok6219 Рік тому +5

    thank you Dr. very usefully Yoga for me.

  • @muralieradan8476
    @muralieradan8476 7 місяців тому

    Dr akhila... 🙏. നന്ദി......നടു വേദനക്ക് വല്ല്യ ആശ്വാസം. നന്ദി.. നന്ദി

  • @soumyarenny629
    @soumyarenny629 9 місяців тому +5

    ഇതു വളരെ effective ആണ്. Thank u so much

  • @shajimathew7652
    @shajimathew7652 10 місяців тому +2

    Thanks .. for a good presentation..

  • @sosammageorge444
    @sosammageorge444 Рік тому +4

    Thank you very much dr. I am a backpain patient. Can you please put a yoga vedio on Parkinson hand tremor

  • @devusreeworld
    @devusreeworld 4 місяці тому +1

    വളരെ ഉപകാരമുള്ള വീഡിയോ. ഒരു പ്രാവശ്യം ചെയ്തപ്പോൾ തന്നെ വേദനക്ക് നല്ലൊരു മാറ്റം. നടുവിന് ബലം വെച്ചതായി തോന്നി. Thank you ഡോക്ടർ

  • @lissyfrancis6594
    @lissyfrancis6594 11 місяців тому +6

    ഒത്തിരി നന്ദി ഡോക്ടർ 🙏. ഇത്രയും നന്നായി പറഞ്ഞു തന്നതിൽ 🙏

  • @tradhakrsihnan1504
    @tradhakrsihnan1504 7 місяців тому

    വളരെ ഭംഗിയായ വിവരണം. ഉപകാരപ്രദം.

  • @paulnk968
    @paulnk968 Рік тому +8

    Excellent excercise, can be done very comfortably. T🎉Thanks

  • @ashrafka6068
    @ashrafka6068 Рік тому +2

    Thankyou Dr Good മെസ്സേജ്...👍👍

  • @stunner9995
    @stunner9995 Рік тому +4

    Its good exercise. Thank u mam

  • @aneeshsoman7053
    @aneeshsoman7053 8 місяців тому +2

    വളരെ നല്ല അവതരണം.

  • @sibipaul4458
    @sibipaul4458 2 місяці тому

    Very valuable information. Thanks very much Dr

  • @chandrancp5387
    @chandrancp5387 11 місяців тому +2

    Thanks Dr ethrayum nalla reethiyil paranju thnnathinum kaanichu thannathinum

  • @shajikottackal99
    @shajikottackal99 Рік тому +2

    നന്ദി വീണ്ടും വരിക Dr:

  • @kunichensujil9263
    @kunichensujil9263 Рік тому +8

    Good Presentation. Easy to understand and do the exercises. Thank you Dr.

  • @aarathianil2532
    @aarathianil2532 8 місяців тому +2

    I wish to take classes under this yoga instructor.

  • @majeednazimudeen2800
    @majeednazimudeen2800 Рік тому +3

    Very good information thanks Dr

  • @lissyabrahamabraham4530
    @lissyabrahamabraham4530 9 місяців тому +4

    ഡോക്ടറെ സൂപ്പർ ക്ലാസ് ആട്ടോ ഞാനിത് ചെയ്തു നോക്കും എനിക്ക് ബാക്ക് പെയിൻ ഉണ്ട്

  • @FathimaMv-hw2qp
    @FathimaMv-hw2qp 18 годин тому

    Thankyuo valare nallath manassilaakunnavidathil nalla avatharanam

  • @ponnuvumkunjiyum
    @ponnuvumkunjiyum Рік тому +210

    ഞാൻ 3 ദിവസമായി ചെയ്യുന്നു. ഒന്നിനും കൊള്ളാത്ത എന്റെ നടു വ് strong ആയ പോലെ. 2 വർഷമായി ഞാൻ മരുന്നു കഴിക്കുന്നു. ഇപ്പോ വല്ലാത്ത confidence കൂടിയ പോലെ ഞാനിതു തുടരും. Thanks.

    • @rejikumar6714
      @rejikumar6714 Рік тому +8

      😅

    • @ponnuvumkunjiyum
      @ponnuvumkunjiyum 11 місяців тому

      @@zeenathashraf4648 yes

    • @jayakrishnanv6788
      @jayakrishnanv6788 10 місяців тому +2

      Ithil eth exercise cheythita strong aayennu paranjath

    • @muhammadkunhi.a8669
      @muhammadkunhi.a8669 9 місяців тому

      enik oru mattaavum illa

    • @ponnuvumkunjiyum
      @ponnuvumkunjiyum 9 місяців тому

      @@muhammadkunhi.a8669 ആയുർവേദം ചെയ്യൂ... ഒപ്പം യോഗയും... Online ആയും യോഗ പഠിപ്പിക്കുന്നുണ്ട് മാസം 1000 രൂപയേ ഫീസ് ആകൂ...

  • @SarathSgnair-sj1ri
    @SarathSgnair-sj1ri 4 місяці тому

    Thanq ഡോക്ടർ ee viyamam ചെയ്തു നോക്കാം മേടം thnq 😍😍

  • @MrAndrewsjoseph
    @MrAndrewsjoseph 9 місяців тому +5

    പൈസ കൊടുത്താലും പറഞ്ഞു തരാത്ത അറിവ്,,,,,,,,
    ബിഗ് സല്യൂട്ട് ❤

  • @user-np6mj1lg3z
    @user-np6mj1lg3z Рік тому +3

    Doctor thanks for your vedios, i have kidney problems due to stones and flank region pain, can i do this exercise

  • @veluanand6862
    @veluanand6862 15 днів тому

    Thank you very much madam.. Its really helpful🙏🙏🙏

  • @shijuks1058
    @shijuks1058 6 місяців тому

    വളരെ ഉപകാരം ഉള്ള വീഡിയോ എൻറെ നടുവേദനയ്ക്ക് ഒരു ആശ്വാസം

  • @parvathiunnikrishnan441
    @parvathiunnikrishnan441 10 місяців тому +6

    Thank you so much 🙏😊

  • @kamarudheen9544
    @kamarudheen9544 3 місяці тому

    Verryverry, thankyou, madom, for, valuableinformation

  • @padmajanarayan7525
    @padmajanarayan7525 Рік тому +5

    Thank you doctor 🙏🙏🙏

  • @johan2832
    @johan2832 3 місяці тому

    ഞാൻ ഈ yoga ചെയ്തു. ശരിക്കും മാറ്റമുണ്ട്.This video really helped me a lot.Thankyou very much Doctor❤

  • @praveenmg223
    @praveenmg223 10 місяців тому +5

    Mam, വളരെ നല്ല രീതി തന്നെയാണ് ഇത്. എനിക്ക് നല്ല ഒരു ഫീൽ കിട്ടി 🎈🎈🎈🙏👍👌

  • @sureshshenoy6393
    @sureshshenoy6393 15 днів тому

    Very good info. I used to do similar exercises but stopped sometime back. Yesterday suddenly had back pain, done some excersises and got good relief. Need to start the yoga exercises. Anyhow tomorrow Is good day to restart as International Yoga day.

  • @valsalant8356
    @valsalant8356 2 місяці тому

    Very effective yoga. Thank you ma'am

  • @ashithakp9970
    @ashithakp9970 11 місяців тому +1

    Very useful video ,clearly explained exercises

  • @Shivdas-nl5pk
    @Shivdas-nl5pk 8 місяців тому +3

    Madam!! Ur channel so good and helpful.. subscribed recently.. u are doing a job Madam 😊🙏❤️

  • @anoosharenjith1928
    @anoosharenjith1928 22 дні тому

    വളരെ നന്ദി ഡോക്ടർ...😍😍

  • @soumalpareeth9651
    @soumalpareeth9651 11 місяців тому +6

    very beneficial exercise❤

  • @5tsrijithnair124
    @5tsrijithnair124 Рік тому

    Very useful information.Tks

  • @ashrafibrahim7191
    @ashrafibrahim7191 Рік тому +1

    ❤ഉപകാരപ്രധമായ വീടിയോ താങ്ക്സ്❤

  • @BinduPM-ok5wt
    @BinduPM-ok5wt 3 місяці тому

    Thank. You. Mam. Very. Useful

  • @shijukadakam1940
    @shijukadakam1940 11 місяців тому +6

    മേഡത്തിൻ്റെ അവതരണം വളരെ നന്നായി
    ഒരു തെറ്റ് ചൂണ്ടി കാണിക്കുന്നത് കൊണ്ട് ഞാൻ വലിയ ആൾ എന്ന് തോന്നരുത്
    കിടന്ന് എഴുന്നേൽക്കുമ്പോൾ വലതു വശത്തേക്ക് ചെരിഞ്ഞ് ഇടതു കൈപത്തികുത്തി എഴുന്നേറ്റ് ഇരിക്കുവാൻ ശ്രദ്ധിക്കുക

  • @BeenaReji-xp1tt
    @BeenaReji-xp1tt 4 місяці тому

    Thank you Mam God bless you 🙏❤❤❤

  • @sineshrajan5379
    @sineshrajan5379 4 місяці тому

    Effective aanu..100%.. thanks

  • @venugopalan5311
    @venugopalan5311 5 місяців тому +1

    Very Good demonstration

  • @santhakrishnan7096
    @santhakrishnan7096 3 місяці тому

    പറഞ്ഞതെന്ന് അറിവിനെ വളരെ നന്ദി🙏

  • @deepthij-nv4wb
    @deepthij-nv4wb 7 місяців тому +2

    ഞാൻ 1year ആയി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. നടുവ് ഉളുക്കി. ഇതു ചയ്തു ഭയങ്കര റിലീഫ് thanku 🙏

  • @anurejoy
    @anurejoy День тому

    Thank you mam it's very effective

  • @pradeeshkumar3658
    @pradeeshkumar3658 7 місяців тому

    നല്ല അവതരണം... Mam

  • @anandng385
    @anandng385 Рік тому +1

    Very good thanks

  • @suresh3292
    @suresh3292 2 місяці тому

    Thank you, very much 🙏

  • @safinarahman7121
    @safinarahman7121 10 місяців тому +1

    Very useful video thanks a lot

  • @ravindranathanm5280
    @ravindranathanm5280 11 місяців тому +7

    I am doing yoga... My body is strong now. A big salute to all yoga teachers 🙏

    • @shinekalpetta3362
      @shinekalpetta3362 10 місяців тому

      വളരെ ഫല പ്രദമായ യോഗ നടുവേദന പമ്പ കടക്കും

  • @sambr867
    @sambr867 5 місяців тому

    Truly usefull.. Its working

  • @pkvnair602
    @pkvnair602 5 місяців тому +1

    ആദ്യത്തേത് സാധ്യമാണ്. മറ്റെതെല്ലാം പ്രശ്നം ഉള്ളവർക്കും പ്രായമായവർക്കും ഇത്തിരി ബുദ്ധിമുട്ട് ആണ്.

  • @athiracv5523
    @athiracv5523 29 днів тому

    Oru divasam kondu thanne nalla maattam und,thankyou dr.

  • @user-ed7vu1eb3f
    @user-ed7vu1eb3f 8 місяців тому

    Thanks for good information

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 11 місяців тому

    Thanks good tips.,....

  • @sujathagopi119
    @sujathagopi119 7 місяців тому

    Disk bulg ulla ellavarkum upakarikunna ex yis thankyou doctor

  • @gayathrig4311
    @gayathrig4311 Рік тому

    Thank you so much❤

  • @user-li6nz4bq8x
    @user-li6nz4bq8x Рік тому

    Valare upakaramaayi

  • @vincenttv3622
    @vincenttv3622 6 місяців тому

    Good super doctor...
    God bless you

  • @jaisammageorge5791
    @jaisammageorge5791 9 місяців тому +1

    താങ്ക്സ് ഡോക്ടർ 🙏🙏🙏

  • @raziyamp2533
    @raziyamp2533 10 місяців тому +1

    Thanks Dr...❤❤❤

  • @unnikrishnankv7796
    @unnikrishnankv7796 Рік тому

    Valare hridhyamaayirikkunnu neerkkettum ea yoga kondu bhedamakumo Dr sir 🙏

  • @jayanc7276
    @jayanc7276 10 місяців тому

    Thank u 🙏 nalla yoga

  • @subhashmathew9621
    @subhashmathew9621 29 днів тому

    Really I don't know how to express my love ❣️❣️ because it works very well to me..once again Thank u so much 💞🙏💞

  • @st.george3064
    @st.george3064 Рік тому +2

    Thanks doctor..❤

  • @Jayajeevitham
    @Jayajeevitham 9 місяців тому

    Thank U ഡോക്ടർ എനിക്ക് Backpain തുടങ്ങി ഇപ്പോൾ ആയ്യൂർവേദ മരുന്ന് കഴിക്കുന്നു അതിനൊപ്പം ഇതും കൂടി ചെയ്യാൻ പോണു🙏🙏🙏

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Рік тому +7

    നല്ല ഒരു അറിവ് ആണിത്👍

  • @5tsrijithnair124
    @5tsrijithnair124 Рік тому

    Great, Congratulations

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm 19 днів тому

    🙏Madam thanks good informations

  • @ameenanizar7756
    @ameenanizar7756 7 місяців тому

    Thank you mam enik nalla ആശ്വാസം ഉണ്ട് 🙏🙏🙏

  • @harikrishnak8823
    @harikrishnak8823 8 місяців тому

    Good information... thanks

  • @user-xs2hu1qs1z
    @user-xs2hu1qs1z 7 місяців тому

    Thankyou.verygood

  • @7002295
    @7002295 14 днів тому

    വളരെ നല്ല വീഡിയോ.

  • @stom5229
    @stom5229 8 місяців тому

    hi madom..tanks..❤2year aayitulla maduvedana 5day kond full aayit maari❤️💯

  • @annievtj3274
    @annievtj3274 9 місяців тому

    Thank you Dr .

  • @salinisudheer2401
    @salinisudheer2401 Рік тому

    thank you doctor.

  • @mithunpk2023
    @mithunpk2023 4 місяці тому +1

    Very helpful... I got relief quickly and will do daily... Thank you very much 👍👍👍💯🎉

  • @user-fj3lz9ls6w
    @user-fj3lz9ls6w 8 місяців тому

    നല്ല മാറ്റമുണ്ട് 👍

  • @rajagopalnair7897
    @rajagopalnair7897 Рік тому +10

    Very useful video. I am going through back pain for the last few months. I am doing regular exercise everyday except Sunday. Thank you Dr Akhila. Will do these exercises from tomorrow.🥰🥰🥰

  • @smithaisaac-dv2cb
    @smithaisaac-dv2cb 5 місяців тому

    Can you please upload exercises and stretches for RA hands and knees pain. I was trying to do these stretches but my hands and knees bothering me. Thank you very much

  • @shahidmv7485
    @shahidmv7485 7 місяців тому +1

    Very helpful mam

  • @meghamohan2722
    @meghamohan2722 2 місяці тому

    Thank you mam ☺️☺️ parajathannathinna

  • @yohannantk3676
    @yohannantk3676 7 місяців тому

    Very valuable information Dr. Thanks and thanks.

  • @radhakrishnant7626
    @radhakrishnant7626 Рік тому

    Good presentation🙏🙏. Sayatica..?

  • @raghavanmenon3262
    @raghavanmenon3262 Рік тому

    Thank you Doctor

  • @pbalakrishnanmilma2938
    @pbalakrishnanmilma2938 11 місяців тому

    വളരേ നന്ദി

  • @jijusankunni7102
    @jijusankunni7102 13 днів тому

    Great service

  • @64vgfdcghjhy23gccccDhbbb
    @64vgfdcghjhy23gccccDhbbb 7 місяців тому

    Excellent exercise