|പ്രോട്ടീൻ ശരീരത്തിൽ കുറയുന്നത് മനസിലാക്കാം | Protein Deficiency | Certified Fitness Trainer Bibin

Поділитися
Вставка
  • Опубліковано 24 сер 2024

КОМЕНТАРІ • 474

  • @BBFitnessGuide
    @BBFitnessGuide  4 роки тому +50

    ഈ വീഡിയോകൾ തീർച്ചയായും കാണുക
    ദിവസവും ഈത്തപ്പഴം കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്ന മാറ്റംl Health Benefits of Dates
    ua-cam.com/video/4Zi3Ay7Oz_A/v-deo.html
    ദിവസവും ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ|Lemon Juice
    ua-cam.com/video/FTFCF3ZXyz8/v-deo.html

    • @ktm082
      @ktm082 4 роки тому

      എനിക്ക് 110 kg ഉണ്ട്.നന്നായി വിയർത്തു കഴിഞ്ഞാൽ ദേഹം മുഴുവനും മസിൽ കോച്ചി പിടിക്കുന്നു.getorade ഡ്രിങ്ക് കുടിക്കുമ്പോൾ ശരിയാകും..എന്തെങ്കിലും മാർഗം ഉണ്ടോ?

    • @harisachu2451
      @harisachu2451 4 роки тому

      Whattsup nb tharamo

    • @jokivlogz4231
      @jokivlogz4231 3 роки тому

      ua-cam.com/video/A90TkjNbN7M/v-deo.html സ്കൂളില് പ്ലസ് ടു വിന്റെ പാസ് സർട്ടിഫിക്കറ്റ് മേടിക്കാൻ ചെന്നതാണ്.... അവസാനം ചങ്ങാതിമാരെ കണ്ടപ്പം കണ്ട്രോൾ പോയി പിന്നെ ഒരൊറ്റ **vlog** അങ്ങനെ എടുത്ത ഒരു മരണമാസ് vlog... 12 nodtalgi part 1

  • @ezeofarpg
    @ezeofarpg 4 роки тому +8

    Protein ഇപ്പൊ കുറവ് ഉള്ളവരോട് ഒരു കാര്യം
    5-6 ദിവസം പാലും മൊട്ടയും ഒകെ morning കഴിച്ചു പിന്നെ പെട്ടെന്നു നിർത്തിയാൽ മുടി കൊഴിച്ചിൽ വളരെ അതികം ആകും
    SO DON'T QUITE SO FAST...........
    അത് കൊണ്ട് പതിയെ പതിയെ നിർത്തുക
    അല്ലെങ്കിൽ തുടക്കം പതിയെ ആകുക
    🙏 SO BE CAREFULL ABOUT YOUR BODY
    അനുഭവം GURU

  • @akhilakhy449
    @akhilakhy449 4 роки тому +14

    പറഞ്ഞത് എല്ലാം 99% ശെരി ആണ്... ✔️✔️✔️✔️
    Protein കുറയാതെ ഇരിക്കാൻ എന്തൊക്കെ ഫുഡ്‌ കഴിക്കണം

  • @pabloescobar7560
    @pabloescobar7560 4 роки тому +18

    ഈ ചാനലിൽ ഞൻ കാണുന്ന first വീഡിയോ ...

  • @swabahcr7762
    @swabahcr7762 4 роки тому +113

    ഇതിന്റെ കൂടെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടി ഒന്ന് പറയാമായിരുന്നു.

  • @joyaljose2930
    @joyaljose2930 4 роки тому +33

    ഭക്ഷണത്തെ മനസ്സിലാക്കി കഴിക്കാൻ തുടങ്ങിയതില്പിന്നെ കഴിക്കുമ്പോ ഒരു തൃപ്തി കിട്ടുന്നില്ല...

  • @sadhanapadham
    @sadhanapadham 3 роки тому +4

    Congrats for the effort. well done and informative.

  • @belwinbaiju3009
    @belwinbaiju3009 4 роки тому +3

    Chettante lockdown videos aanu pwoli💥🙌🤗

  • @TravestVlog
    @TravestVlog 4 роки тому +13

    ഞാൻ ഈ ലോക്കഡോൺ കാലത്ത് ജിമ്മിൽ പോകാത്തതുകൊണ്ട് പ്രോട്ടീൻ പൗഡറും പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കഴിയ്ക്കാറില്ല ഇപ്പോൾ എന്റെ മുടി നല്ലം കൊഴിയുന്നുണ്ട് അതുപോലെ തന്നെ നഖത്തിൽ വൈറ്റ് ഡോട്ട്മുണ്ട് അപ്പൊ ഇതായിരിക്കും കാരണം അല്ലെ...?

    • @grz2g1
      @grz2g1 4 роки тому +6

      എന്റെ പൊന്നു സഹോ... ജിമ്മിൽ പോകുമ്പോൾ മാത്രം കഴിക്കുന്ന ഒരു സാധനമല്ല പ്രോട്ടീൻ. ചുമ്മാ കിടന്നു ഉറങ്ങുന്ന ആളായാൽ പോലും നമ്മുടെ macronutrient ratio ശരിയായിരിക്കണം.

    • @moraashiii3380
      @moraashiii3380 4 роки тому +2

      @@grz2g1 athu point

    • @DavidBro-vz2zi
      @DavidBro-vz2zi 4 роки тому +2

      Use protein

    • @TravestVlog
      @TravestVlog 4 роки тому +2

      ഇപ്പോൾ പ്രോട്ടീൻ കുടിക്കുന്നുണ്ട്‌ മുടി കൊഴിച്ചിൽ നിന്നാൽ മതിയായിരുന്നു ഒരു അര മണിക്കൂർ വർക്ഔട് ചെയ്യും

    • @DavidBro-vz2zi
      @DavidBro-vz2zi 4 роки тому +2

      @@TravestVlog 🤗

  • @ksa7010
    @ksa7010 4 роки тому +77

    ഒന്നരമാസമായി ജിമ്മിൽ പോയിട്ട്
    🏋️ അടിക്കാൻ കൊതിയാകുന്നു

    • @________kl____1059
      @________kl____1059 4 роки тому +4

      🤣🤭😘

    • @sreeraj7144
      @sreeraj7144 4 роки тому +3

      😢🤝

    • @jaseemmhmmed
      @jaseemmhmmed 4 роки тому +10

      Vittu kalayanam

    • @ksa7010
      @ksa7010 4 роки тому +17

      @@jaseemmhmmed വിട്ടു കളഞ്ഞാൽ ശരിയാവില്ല എനർജി പോകും 🤣

    • @jaseemmhmmed
      @jaseemmhmmed 4 роки тому +5

      ഗഫൂർ *കാ* ദോസ്ത് onn urangi eneechall ready avum 🤣

  • @sanjays6103
    @sanjays6103 4 роки тому +6

    Machane poli😍

  • @akhilat8801
    @akhilat8801 3 роки тому +3

    Athletic throw kaarkkuvenda food chart onnu parayumo

  • @Bodhidharma1998
    @Bodhidharma1998 4 роки тому +2

    Gr8 video 👍!Bro, calisthenicsine kurich video idamo?

  • @erfane3997
    @erfane3997 4 роки тому +4

    Machane poli

  • @abhilashmoothedath4291
    @abhilashmoothedath4291 4 роки тому +3

    Thank you for sir for this information, also pls mention about protein contain foods, pls put one video about calorie based food diet

  • @soorajkrishna7062
    @soorajkrishna7062 4 роки тому +2

    Look like Roy Krishna

  • @PROTMFITNESS
    @PROTMFITNESS 4 роки тому

    Good one brother

  • @SABIKKANNUR
    @SABIKKANNUR 4 роки тому +3

    Interesting vedio & Nice Information 😍😍

  • @siyadsteel6958
    @siyadsteel6958 4 роки тому +7

    ബി ബി മച്ചാനെ ഒരുപാട് താങ്ക്സ് 😢😢😢😢😢😢 ഞാൻ 10 വർഷം ആയി വർക്ക്‌ ഔട്ട്‌ ചെയ്യുന്നേ ഇതാണ് കാരണം എന്ന് ഇപ്പോമനസ്സിലായി മുകളിൽ പറഞ്ഞ വസ്തുക്കൾ ഞാൻ കഴിക്കുന്നേ ഇല്ല

  • @muhammednishab6849
    @muhammednishab6849 4 роки тому +3

    Machane poli💓

  • @safvansalam3357
    @safvansalam3357 4 роки тому +1

    Bro nan 54 kg ind. Nan gymil povan thudangi. Nan oru divasam 100 g soya chunksum rand muttayum 1 glass palum kudicha mathiyooo. 17 vayasan anak. Plss reply

  • @souravvs9570
    @souravvs9570 4 роки тому +6

    Bro എനിക്ക് tail bone pain ഉണ്ട് അതിനെ കുറിച്ച് oru വീഡിയോ ചെയ്യുമോ പ്ലീസ്

    • @jeremy1907
      @jeremy1907 4 роки тому

      Avide thatt kittyaal vedhana undaakum...pinne back workout

  • @shameermejo1430
    @shameermejo1430 4 роки тому +1

    Good information bro, thank u so much

  • @sajiswaminathan9343
    @sajiswaminathan9343 4 роки тому +1

    Bro vegetable dietnea kurich oru videos cheyamo?

  • @harishmz7361
    @harishmz7361 3 роки тому +2

    Hair loss kurakkan ethallam protein food ആണ് കഴിക്കേണ്ടത്

  • @ajayknr692
    @ajayknr692 4 роки тому +27

    Daily കഴിയ്ക്കാൻ ചാൻസ് ഉള്ള ഓരോ food നും എത്ര protien വച്ചു കിട്ടുന്നു എന്നതിനെ പറ്റി പറയുമോ cheettaaa

    • @im12342
      @im12342 4 роки тому +1

      Men's fashion malayalam nokku man..

    • @ajayknr692
      @ajayknr692 4 роки тому

      @@im12342 okk manh✌️

  • @gregoryjacobstephen8529
    @gregoryjacobstephen8529 3 роки тому

    Chetta enikee uric acid ille.. Protein kudumbol ulla disease ate unde.. Appol ate matan.. Working out nallatano.. Anel etoke cheyanam.. Njn usually 20mins exercise chryatulu

  • @milli_meter_.3409
    @milli_meter_.3409 4 роки тому +1

    Maashe ee senovial fluid varuvan ulla food items enthokkeya nn areyavo areyavenki reply taravo

  • @stanelyribello1109
    @stanelyribello1109 Рік тому

    ഞാൻ 36 വയസ്സുള്ള ഒരാളാണ് എനിക്ക് കാൽസ്യക്കുറവും പ്രോട്ടീൻ കുറവുണ്ട് അപ്പോൾ ഏതു മെഡിസിനാണ് കഴിക്കാൻ
    പറ്റുക ഒന്ന് പറഞ്ഞു തരുമോ

  • @athleanx153
    @athleanx153 4 роки тому +2

    Ee paranj 90% lekashnavum Anik Und
    Anik mumba doubt ndayirunnu...
    Main hair fall
    Eni protein kurav nikathiyal kuyanj poya hair regrowth cheyumo

  • @anasmhmdanasmhnd0074
    @anasmhmdanasmhnd0074 4 роки тому +1

    Bro,fat burning work out chyyumbol(cardio) muscle lossakunnathin oru video chyyooo

  • @AjithKumar-xh6dz
    @AjithKumar-xh6dz 2 роки тому

    Hai bro.
    Oru doubt ann..
    Njn oru tumorinteyum lungsinteyum prblm aiitt steroids tablet wysalone kazhikunond kazhinja 3 years aiitt steroidsil ann pokunnathu..
    Apoo dharalam theere melinjit ann njn epo protein theere illaa..
    Protein orupadd kazhich vannam vaikanum and workoutum cheyan paranjuu..
    Apo njn ee mutta payar pazham okke kazhikunnathinte koode whey protein use cheythal prblm ondo..
    Steroids use cheyunnathu kond

    • @BBFitnessGuide
      @BBFitnessGuide  2 роки тому +1

      Dr. Consult cheyth kayiku bro. Normally kuyapppam illa

  • @abhijithprakash6620
    @abhijithprakash6620 4 роки тому +1

    Good information bro ✌️😃😍❤️

  • @vappu8380
    @vappu8380 Рік тому

    Bro..njnoru 1 year munne protein powder kychirunnu..enitt oru 1 month kynjappo njn nirthi.athnn shesham naloonnm thadi koodi🥹🥹ethra diet idthittum,workout cheythittum thadi koraynila🥹🥹onn help cheyuo bro..xlr8 paranjja protein powder aahnn kyche…ini njn thadi korayaahn endhelm vazhi ndo…plzz replay

  • @suryakumar4204
    @suryakumar4204 4 роки тому

    Video ishtapettu good health info bro supr

  • @terleenm1
    @terleenm1 4 роки тому +1

    Great ... Thank you

  • @chandhugokul1594
    @chandhugokul1594 4 роки тому +1

    Good information bro 😘❤️💯

  • @rameesrameeh549
    @rameesrameeh549 4 роки тому +1

    Milk kudikkendathinte reethiyum correct samayavum paranj tharoa??? ... Njan orupaad milk kudikkunnund but result illa digection shariyaakathathaano?? Please reple🤔🤔🤔🤔🤔

  • @well4tech835
    @well4tech835 3 роки тому +1

    Hello i have seen your video about protein
    So can you give me good prorien powder name

  • @rahulshaji215
    @rahulshaji215 4 роки тому

    Powli bro its nice and informative

  • @alvinmathewalvinmathew4331
    @alvinmathewalvinmathew4331 4 роки тому

    I like t this video very good massage thanks

  • @shadeofgrey7895
    @shadeofgrey7895 4 роки тому +2

    Broo fat kuranj vara pakshe vayarnt fat kudann

  • @amarsuresh4453
    @amarsuresh4453 4 роки тому

    Nice work Bibin ........

  • @muneerkk6095
    @muneerkk6095 4 роки тому +3

    Adipoli video 🔥

  • @paruzzz4687
    @paruzzz4687 3 роки тому

    Hair valaran sahayikkunna protein food etha
    Munp nalla hair undayirunnu ippol kooduthal ayee kozhiyunnu athinulla Karanam entha?

  • @anshabtechi2329
    @anshabtechi2329 4 роки тому

    നല്ല ഒരു വീഡിയോ ഇഷ്ട്ടപെട്ടു

  • @akshaynaaxay3219
    @akshaynaaxay3219 4 роки тому

    Hi. Nalla video കാര്യങ്ങൾ ഒക്കെ ക്ലിയർ ആവുന്നുണ്ട്

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 4 роки тому

    Mulappicha payar vargangalil etavum mikachath kazhikkan nallath Ethan bro

  • @Austinfury
    @Austinfury 4 роки тому +8

    ബ്രോ മെലിഞ്ഞ ആൾകാർ കഴികണ്ട പ്രോട്ടീൻ ഫുഡ് എന്തൊക്കെ ആണ് എന്ന് ഒരു വീഡിയോ ഇടാമോ

    • @BBFitnessGuide
      @BBFitnessGuide  4 роки тому

      Video cheythitund visit our channel bro

    • @skrcp1305
      @skrcp1305 4 роки тому

      ശുക്ലം.. best പ്രൊറ്റീൻ

    • @Austinfury
      @Austinfury 4 роки тому

      @@skrcp1305 നി തന്നെ അങ്ങു മൂഞ്ചിക്കോ

    • @skrcp1305
      @skrcp1305 4 роки тому

      @@Austinfury hm... ഞാൻ കാര്യം പറഞ്ഞതാ bro

    • @railfankerala
      @railfankerala 3 роки тому

      @@Austinfury 😂😂😂😂

  • @riyasbinnizam5747
    @riyasbinnizam5747 4 роки тому +2

    Bro താടി വളരാൻ video cheyamo

  • @ajayknr692
    @ajayknr692 4 роки тому +2

    Machaane.. unflavoured ആയിട്ടുള്ള protien കഴിക്കുന്നതും flavoured ആയിട്ടുള്ള protien കഴിക്കുന്നതും ന്താ difference...?
    Please i want reply

  • @riyasmohammed206
    @riyasmohammed206 4 роки тому +1

    Protein foods onnu suggests chiyyo

  • @snithinfrancis1354
    @snithinfrancis1354 4 роки тому

    Thanks cheettaa

  • @geetharajesh6950
    @geetharajesh6950 2 місяці тому

    Thank you❤

  • @user-tc1bi4mb5t
    @user-tc1bi4mb5t 19 днів тому

    16age to23 age evark kazhikan pattunna protien powder athanu

  • @kannankannansurendran2963
    @kannankannansurendran2963 4 роки тому

    Good information 👍🏼👍🏼👍🏼

  • @sahirkv6141
    @sahirkv6141 4 роки тому

    Thank u bro varale useful vdo 👌

  • @vimal3342
    @vimal3342 3 роки тому

    Thanks chetta

  • @alishaanish6392
    @alishaanish6392 4 роки тому

    These symptoms can seen also by the deficiency of vitamins not only proteins...

  • @bibin1234
    @bibin1234 4 роки тому

    Bro ankle ligament sprine rehabilitation
    Oru video cheithal valare upakaram aayirunnu..

    • @BBFitnessGuide
      @BBFitnessGuide  4 роки тому

      Ook bro Kooduthal aayi verunna comments aanu video cheyyunnath mmak cheyya

  • @3053961359
    @3053961359 4 роки тому

    Super chetta

  • @ushaunnikrishnan6913
    @ushaunnikrishnan6913 2 роки тому

    Thaanku.

  • @suniljoseph4685
    @suniljoseph4685 3 роки тому

    Bro, ragi powder muscle gain inu nalathano!!!

  • @AdnanPP-yw1mo
    @AdnanPP-yw1mo 3 роки тому

    സൂപ്പർ👍👍👍

  • @jayakumarr4975
    @jayakumarr4975 4 роки тому

    Nice vedio brother.

  • @s_a_b_imhd8469
    @s_a_b_imhd8469 4 роки тому +1

    Bro valiya wrk out onum cheyyathavarkum protien kazhikunathu prblm undo? pls rply👍👍👍

    • @BBFitnessGuide
      @BBFitnessGuide  4 роки тому +2

      Protein koodiyaalum kuyappam aanu

    • @s_a_b_imhd8469
      @s_a_b_imhd8469 4 роки тому

      BB Fitness Guide gym il nanayi wrk out cheyyunundengilw protein adikavu enano parayune wrk out kuravanengil sada food adichal mathi enano👍

  • @joynicholas2121
    @joynicholas2121 4 роки тому

    Superaayi

  • @dirarputhukkudi9049
    @dirarputhukkudi9049 11 місяців тому

    Creatin...1.4. ഉള്ളവർക്കു... പ്രോട്ടീൻ കഴിക്കാൻ പാടില്ലെന്ന്... Lattarr.. പറഞ്ഞു..😢... 😭

  • @sanoopsanu7444
    @sanoopsanu7444 3 роки тому

    Bro weight loss cheyyan udeshikunavark ethra protein vech daily edukkanan

  • @aswinsuresh506
    @aswinsuresh506 4 роки тому +1

    Immunity foods enthoke video PLZZ

    • @mashaalmuhammad3123
      @mashaalmuhammad3123 4 роки тому +2

      Oranges,lemon(citrus fruits),garlic,ginger,green tea,black seed,almonds

  • @ramshin2450
    @ramshin2450 4 роки тому

    Kyy thadi vykkan enda ceyyuka plz ripla sar

  • @farisbigdreamfarisbigdream6431
    @farisbigdreamfarisbigdream6431 4 роки тому

    Hi sir....
    ഞാൻ ഹെർബലൈഫ് ന്യൂട്രിഷൻ ഫുഡ്‌ കഴിക്കുന്നു... വെയ്റ്റ് ലോസ് ന് വേണ്ടിയാണ് കഴിക്കിന്നെ.. 97kg ndernu ippo 81 kg ആയിട്ടുണ്ട്.
    ഞാൻ ഒരു വീട്ടമ്മ ആണ്.. 23 age ആണ്.
    എക്സസൈസ് ചെയ്യുന്നുണ്ട്... കുറച്ചു കയിഞ്ഞ് ഇത് നിർത്തിയാൽ എന്തേലും പ്രോബ്ലം ണ്ടാവോ... Plss rply

  • @PRASANTH15100
    @PRASANTH15100 4 роки тому +1

    Good, but Ethil oru symptoms ellarilum undakum athinu ellathinum artham protein kuravano ?

  • @jaykrishworld3583
    @jaykrishworld3583 4 роки тому +39

    *സോയാബീനിൽ ഒരു പാട് പ്രോട്ടീൻ ഉണ്ട് അല്ലെ*

    • @shihabjee6945
      @shihabjee6945 4 роки тому

      💪💪💪💪💪💪💪💪

    • @jazeem1697
      @jazeem1697 4 роки тому +3

      Ys.. soya , peanut , cashew.. Ithoke protein rich fud aanu..

    • @lvl0gamer740
      @lvl0gamer740 4 роки тому +6

      Soya adikkam kazhichal nipples thoogum. Oestrogen level koodum

    • @aravindnandu4169
      @aravindnandu4169 4 роки тому +1

      @@lvl0gamer740 50gm varaa kazhikkam bro scene illa over aayittu consume cheyadhirunnal maadhii

    • @kannankannansurendran2963
      @kannankannansurendran2963 4 роки тому +1

      Jazeem ബ്രോ വാൾനട്ട് bedham ഇതും നല്ലതല്ലേ

  • @sujikumar792
    @sujikumar792 4 роки тому

    Good infermations

  • @faizzmd1941
    @faizzmd1941 4 роки тому +2

    Ithila kure symptoms enikkund

  • @TheKodiyathur
    @TheKodiyathur 4 роки тому

    Really Useful

  • @jtts4231
    @jtts4231 4 роки тому

    പെനിസിലും സ്ക്രോടം ഭാഗങ്ങളിൽ കാണുന്ന കറുത്ത പാട് എന്തിന്റെ ലക്ഷണം ആണ്

  • @sanushibil9783
    @sanushibil9783 4 роки тому +1

    Poli

  • @MalluTalents
    @MalluTalents 4 роки тому

    Bro wrist nte avide kanakan ulla exercise paranj tharamo

  • @aljokjohn3665
    @aljokjohn3665 4 роки тому

    Excellent

  • @muhammedashfaque3424
    @muhammedashfaque3424 4 роки тому

    Bro...Online l ninn vangan patiya Dumbbells te brand suggest cheyyuo?Athil varunnth pakuthiyum cement nirachathan..

  • @jishnukk1149
    @jishnukk1149 4 роки тому

    sternam popingine kurich oru video cheyyaamo

  • @muhammedshibil6176
    @muhammedshibil6176 2 роки тому

    Bro kidney patient low protien diet ആണ് dr പറഞ്ഞത്. മൂത്രത്തിൽ protien പോകുന്നത്. കണ്ണിന് വല്ല പ്രശ്നം വരുവോ

  • @cedricdsilva5619
    @cedricdsilva5619 Рік тому

    Super bro🙏

  • @rahulullas6583
    @rahulullas6583 4 роки тому

    Churukathil paranjal carbsine kalum nammude bodyku protein aanu vende ennu thonunu

  • @shinu.8124
    @shinu.8124 4 роки тому

    Thanks bro.

  • @sanijithk1627
    @sanijithk1627 3 роки тому +1

    ജിമ്മിൽ പോയി വന്നു കുളിക്കുമ്പോൾ ചൊറിയുന്നു കാരണമെന്ത്

  • @souravvs9570
    @souravvs9570 4 роки тому +4

    Bro testosteron alavu എങ്ങനെ നോക്കുക

  • @harishrx4854
    @harishrx4854 3 роки тому

    Nekathail white spot kaanikkunnath protein kuravayathu kondaan enn paranjappol aarakka nekam nookki

  • @dhinalabraham2590
    @dhinalabraham2590 4 роки тому

    Thanks...

  • @Faizalperingammala
    @Faizalperingammala 4 роки тому

    Mudi kozhichil maran nalla food edane....
    Nellikka vellam kudikkunnade nalladano?

  • @hariprasadr7621
    @hariprasadr7621 3 роки тому

    Very good

  • @adarshn2590
    @adarshn2590 4 роки тому

    Tnx,,,,😍🤗

  • @midhunpn8436
    @midhunpn8436 4 роки тому +2

    100% whey protein powder daily use cheythal constipation undakumo? pls reply

    • @mashaalmuhammad3123
      @mashaalmuhammad3123 4 роки тому

      Bodweight in kgs ×2.2 grams of protein aan one day maximum intake....ithinte mukalil pooya constipation undakum

  • @basheermpm6054
    @basheermpm6054 4 роки тому +3

    ശരിക്കും ഈ സാധനം use ചെയ്യാഞ്ഞാൽ മസിൽ ഉണ്ടാവില്ല ലെ

  • @jayakumarr4975
    @jayakumarr4975 4 роки тому

    Nelam kuttan pattunna tips vachu oru vedio cheyymo please

  • @superman1316
    @superman1316 2 роки тому

    Thank you

  • @prakashkb8246
    @prakashkb8246 3 роки тому

    Good vedio..

  • @farzanaboobacker2244
    @farzanaboobacker2244 4 роки тому

    Use full