|ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാം |ഈ മണ്ടത്തരങ്ങൾ ചെയ്യരുത് |Certified Fitness Trainer Bibin

Поділитися
Вставка
  • Опубліковано 11 жов 2024
  • #beingbibin
    ശരീരത്തിലെ കൊഴുപ്പ് കൊണ്ട് കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണ് ഭൂരിഭാഗം ആളുകളും .പക്ഷെ പലരും ഇത് പരിഹരിക്കുന്നതിന് വേണ്ടി ചെയ്യുന്നത് തെറ്റായ കാര്യങ്ങൾ. ഇന്നത്തെ വീഡിയോയിൽ പറയുന്നത് കൊഴുപ്പ് എങ്ങനെ ശാസ്ത്രീയമായ രീതിയിൽ ഇല്ലാതാക്കാം എന്നതാണ്
    പുരുഷന്മാരിലെ സ്തന വളർച്ച | gynocomastia പരിഹരിക്കാം
    • | പുരുഷന്മാരിലെ സ്തന വ...
    Incredible Benefits of Oats| ഒരു അത്ഭുത ഭക്ഷണം
    • |Incredible Benefits o...
    10 പ്രോട്ടീൻ ഭക്ഷണങ്ങൾ | Best Protein Sources
    • |10 പ്രോട്ടീൻ ഭക്ഷണങ്ങ...
    Please SUBSCRIBE
    Thanks for visiting.
    I wish you good health and life
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Follow On:
    Facebook~ 4bbfitne...
    Instagram~ / bibin.bbn
    For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com
    Whatsapp ~ +91 9400 8066 26
    wa.me/91940080...

КОМЕНТАРІ • 1,6 тис.

  • @BBFitnessGuide
    @BBFitnessGuide  3 роки тому +37

    ഈ വീഡിയോ തീർച്ചയായും കാണുക
    30 Days Pushups Challenge
    ua-cam.com/video/mSYj3uGO1n8/v-deo.html

  • @Hjkioofti99o
    @Hjkioofti99o 3 роки тому +628

    സത്യം ആണ് താങ്കൾ പറഞ്ഞത്... നല്ല ഒരു ഷർട്ട്‌ ഇടാൻ പറ്റുന്നില്ല 4 പേരുടെ മുൻപിൽ ഷർട്ട്‌ ഊരി നിൽകാൻ പറ്റുന്നില്ല...

    • @aamir8630
      @aamir8630 3 роки тому +2

      അതെന്ത് പറ്റി ബ്രോ.

    • @aamir8630
      @aamir8630 3 роки тому +2

      @@rahulnr7783
      സത്യം, എത്ര രൂപ ആയി

    • @rjshreyas1886
      @rjshreyas1886 3 роки тому +4

      Chila kovilil pokan polum pattunilla

    • @vijaykumar-wm5li
      @vijaykumar-wm5li 3 роки тому +7

      Weight and FAT lose cheyyan aagrahamundo

    • @vijaykumar-wm5li
      @vijaykumar-wm5li 3 роки тому +1

      Please call me 9061301552

  • @wickedmarksman3573
    @wickedmarksman3573 2 роки тому +3

    വളരെ മികച്ച ക്വാളിറ്റി ഉള്ള വീഡിയോ. ഇത് മലയാളത്തിൽ കിട്ടിയത് ഭാഗ്യം. very scientific approach

  • @imthiyzmohd212
    @imthiyzmohd212 4 роки тому +931

    ഈ ഒരു അവസ്ഥ നേരിടുന്ന ഒരാളാണ് ഞാൻ... പല Videos ഉം കണ്ടു... ഒന്നും ഒരു ഉപകാരപ്പെടുന്നില്ല.. പക്ഷെ ഇത്. ഒരു പ്രതീക്ഷ തരുന്നു... നന്നായി മനസ്സിലാവുന്നുണ്ട്...👌👌

    • @vishnukavanar6127
      @vishnukavanar6127 4 роки тому +14

      Bro fat..aano gynacomastia aano Ann check cheyy bro... Gyneco..aane surgery ollu..option

    • @vishnukavanar6127
      @vishnukavanar6127 4 роки тому +5

      Gynexin annokke tablets available aane but athokke nallqthano Ann ariellaa.

    • @anandkichu4414
      @anandkichu4414 4 роки тому +1

      Anikum same avasta😥

    • @salimaliparamba4689
      @salimaliparamba4689 4 роки тому +1

      @@vishnukavanar6127 എങ്ങനെ തിരിച്ചറിയും

    • @vishnukavanar6127
      @vishnukavanar6127 4 роки тому +1

      @@salimaliparamba4689 bro first Surgery kanikkumpol avar check chaith parayum...onnum vicharikkanda karyam illa..gynacomastia.. oru avstha..aane..tube valuthakunna pole bodi veluthakum..ath remove cheyyam.

  • @farookabdulla8525
    @farookabdulla8525 3 роки тому +42

    Good information. സമയം അൽപ്പം കൂടിയാലും കുഴപ്പമില്ല ബ്രോ. പറയുന്ന കാര്യം വ്യക്തമാകണം. അത്രേയുള്ളൂ. ഇനിയും ഇതുപോലുള്ള നല്ല videos upload ചെയ്യണം bro.. 🤝🤝

  • @vishnubhadran4889
    @vishnubhadran4889 4 роки тому +36

    Very nice presentation and its informative too. പട്ടിണി കിടന്ന് ശരീരം ഭാരം കുറക്കുന്നവർക്ക് ഇതൊരു പാഠമാണ് 🤘💚

  • @ksa7010
    @ksa7010 4 роки тому +303

    Good information 👍 ഈ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ അറിവ് എത്തിപ്പെട്ട

    • @blackhawkgm7260
      @blackhawkgm7260 4 роки тому +8

      Ghafoor sir oru hai tharumo UA-cam evide nokkiyalum kanam oru channel thudagallo

    • @ksa7010
      @ksa7010 4 роки тому +5

      @@blackhawkgm7260
      Bro, ഹാപ്പി ഓണം, 🎉🎉

    • @blackhawkgm7260
      @blackhawkgm7260 4 роки тому +2

      @@ksa7010 happy onam bro🤚🤚🤚👍👍👍

    • @saidalavimmsaidalavi620
      @saidalavimmsaidalavi620 4 роки тому +5

      സത്യം നിങ്ങൾ ഒരു ചാനെൽ തുടങ്ങിയാൽ ഒരുപാട് പേര് സപ്പോർട്ട് ഉണ്ടാകും അങ്ങട്ട് തുടങ്ങു

    • @ksa7010
      @ksa7010 4 роки тому +5

      @@saidalavimmsaidalavi620 തുടങ്ങാൻ താല്പര്യമുണ്ട് ബ്രോ എന്തായാലും കുറച്ചുംകൂടെ കഴിയട്ടെ 🥰😘

  • @ronehameed4872
    @ronehameed4872 4 роки тому +8

    വളരെ ഉപകാരമുള്ള വീഡിയോ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ziko6989
    @ziko6989 4 роки тому +8

    വളരെ helpful ആയ ഒരു വീഡിയോ ആയിരുന്നു.. ഞാൻ calorie deflicit diet തുടങ്ങി ഇപ്പോ workoutഉം സ്റ്റാർട്ട് ചെയ്തു.. thank u for the motivation..

  • @babyleteesha8316
    @babyleteesha8316 3 роки тому +2

    ഇതുവരെ കണ്ടതിൽ നിന്നു० വളരെയധികം വ്യത്യസ്ത०, നല്ല അറിവ്

  • @Bijoyputhukode
    @Bijoyputhukode 4 роки тому +14

    ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത്. നല്ല ഗുണകരമായ വിവരങ്ങളാണിതിൽ. അതു കൊണ്ടു തന്നെ ഞാനും നിങ്ങളെ പിന്തുടരാൻ തീരുമാനിച്ചു.

  • @haristhotummoth3597
    @haristhotummoth3597 2 роки тому +2

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു 👍👍

  • @Muhammed-bx9lq
    @Muhammed-bx9lq 4 роки тому +25

    വീഡിയോ നന്നായിട്ടുണ്ട്.
    ക്ഷമയോടെ കൂടിയും സ്നേഹത്തോടെ കൂടിയും ഇതിനെ സമീപിക്കുക എന്നത് വളരെ പ്രാധാന്യം ഉള്ള ഒരു കാര്യം കൂടിയാണ്.

  • @santhoshmuttathu3425
    @santhoshmuttathu3425 3 роки тому +3

    നല്ലൊരു വീഡിയോ ആണ്... നല്ല അവധാരണം 👌

  • @alraas1238
    @alraas1238 4 роки тому +198

    The real trainer

  • @VishnuSuguthanOfficial
    @VishnuSuguthanOfficial 3 роки тому +2

    Niggal valare nannayi karyaggal paranju.. Thanks for the guidance..Thanks Bro...👍👍👍

  • @carlogaming4465
    @carlogaming4465 4 роки тому +55

    *2020 le എനിക്കിഷ്ട പെട്ട വീഡിയോ* 🥰

  • @manukadakkal9116
    @manukadakkal9116 4 роки тому +11

    Gymmil pokunna ellavarudeyum oru agraham ithupolulla trainer maraya.god bless you bro..

  • @drarunaj
    @drarunaj 3 роки тому +9

    Spot reduction is possible through liposuction.
    But beware,there is a higher chance for recurrence.

  • @georos74
    @georos74 4 роки тому +2

    Thankyou . Very informative.

  • @vishnuk4136
    @vishnuk4136 4 роки тому +21

    Absolutely right✌️👌👌 good work bro.. kore misconceptions aan clear cheythath... well done

  • @shabeershaan
    @shabeershaan 4 роки тому +1

    Good information

  • @shammasahmedmanappally893
    @shammasahmedmanappally893 4 роки тому +10

    ചോദിക്കാൻ വിചാരിച്ചതൊക്കെ ഇഞ്ഞോട്ട് പറഞ്ഞു.. tnxx

  • @ajmalajmal7606
    @ajmalajmal7606 3 роки тому +1

    Divadavum ravile oodunna swabhavam nallathanu

  • @musammilcheruvannur2928
    @musammilcheruvannur2928 4 роки тому +60

    ഗ്രീൻ ടീയെ കുറിച്ച് നല്ല ഒരു വീഡിയോ ചെയ്യുമോ സാർ

  • @aijinmohan
    @aijinmohan 4 роки тому

    Very Good advice

  • @yadhukrishnanp4508
    @yadhukrishnanp4508 4 роки тому +9

    Good video കുറെ information കിട്ടി thanks

  • @Bilu_ediz
    @Bilu_ediz 2 роки тому

    Ella ennalum oru exercise parayamayirunnu

  • @troubleshooter9311
    @troubleshooter9311 3 роки тому +11

    കുളിക്കാൻ പോയ ഷർട്ട് ഇട്ടു കുളിക്കാനായി ഇറങ്ങുന്ന ഞാൻ

  • @divyalalraveendran1647
    @divyalalraveendran1647 4 роки тому

    Super guidance

  • @hilalmuhammedmk7043
    @hilalmuhammedmk7043 4 роки тому +27

    Tanx for a valuable information
    Cool video
    You are a good fitness trainer for me😇😇

  • @manojgmenon6883
    @manojgmenon6883 3 роки тому +3

    Correct Information. Good video.
    Raw sugar should be avoided completely. Instead eat ample quantity of fruits. Small amount of Jaggery is good to sweeten tea/coffee. Salt and oil should be minimised, not completely avoided.
    It is rather not what food you eat but how it is
    eaten. Try to eat more of steamed and baked food. Avoid fried food.

  • @0401ksrajesh
    @0401ksrajesh 4 роки тому +9

    Our body has the tendency to store fat in specific areas... If you have man boobs, and if you have somehow reduced it with proper diet and exercise,still you need to continue it ,,, there is no stopping!!! Or else fat deposits back again... I too have it... From my experience, a minimum of 100 pushups are to be taken daily, along with full body cardio.

  • @Atj235
    @Atj235 2 роки тому

    Vegetarians nn vendi oru diet plan ne kurich video cheyyuvo

  • @hashimkariyad4304
    @hashimkariyad4304 4 роки тому +43

    thank you somuch.. 6 മാസം മുമ്ബ് ഞാൻ 108 kg ആയിരുന്നു .. ഏകദേശം ഈ പറഞ്ഞ diet ഒക്കെ follow ചെയ്ത തന്നെ 30 കെജി കുറച്ചിരുന്നു .. 78 kg ആയി .. ആ സമയത് ഇത് പോലെ ഒരുപാട് വീഡിയോ കണ്ടിരുന്നു .. പക്ഷെ ആദ്യായിട്ടാണ് ഇത്ര കൃത്യമായും വ്യക്തമായും സിമ്പിൾ ആയി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു വീഡിയോ കാണുന്നത് .. 😍👍👍 subscribe cheyth ഇത് വരെ അപ്ലോഡ് ചെയ്ത വീഡിയോസ് കാണാൻ പോകുവാണ്.. 😊

    • @rashilvlogz7374
      @rashilvlogz7374 4 роки тому +2

      Diet chat send ചെയ്ത് താരോ ikka
      rashilpr@gmail.com,, അത്യാവശ്യം ആണ്‌

    • @hashimkariyad4304
      @hashimkariyad4304 4 роки тому

      RASHIL vlogz sure bro😊👍

    • @ashwinkv2918
      @ashwinkv2918 4 роки тому

      Enikkum venam ikka please.......
      ashwinkv62@gmail.com

    • @hashimkariyad4304
      @hashimkariyad4304 4 роки тому

      THE DREAM FLYER ok bro👍

    • @hashimkariyad4304
      @hashimkariyad4304 4 роки тому

      Hassan Prg watsup 0097430331439

  • @jasisamir3695
    @jasisamir3695 4 роки тому +8

    ഇതുപോലെരു വീഡിയോ കാത്തിരികയിരുന്നു ✌️✌️

  • @favaskpr3652
    @favaskpr3652 3 роки тому +1

    Good explanation 👍

  • @Explorer6692
    @Explorer6692 4 роки тому +9

    Very informative subject... 👍 Thanks sir.... 🙏

  • @zeesashaiju9390
    @zeesashaiju9390 3 роки тому

    Chettan paranjathokke valare sheriyanu

  • @Arunarun-jb4zf
    @Arunarun-jb4zf 4 роки тому +12

    ഒന്നും മനസിലാകാത്ത ഒരു വീഡിയോ ആയി ആണ് എനിക്ക് തോന്നിയത്... എന്റെ അഭിപ്രായം ആണ് പറഞ്ഞത്..

  • @shilparajp8281
    @shilparajp8281 3 роки тому +2

    Thank you Sir for this informative video

  • @nidhishkarunakaran5365
    @nidhishkarunakaran5365 3 роки тому +2

    Clarity explanation aaayi present cheythitindu, thank you very much for the information brother.

  • @trainingroom666
    @trainingroom666 3 роки тому +5

    Chetta running kazhinj work-out cheythal pore❣️

  • @rajivgopal40
    @rajivgopal40 3 роки тому

    very informative .thank you

  • @skmedia2683
    @skmedia2683 4 роки тому +11

    ഈ വീഡിയോ എനിക്ക് ഇഷ്ടായി..
    നല്ല അറിവുകൾ

  • @ajaypulickal5297
    @ajaypulickal5297 3 роки тому

    Thanks for information

  • @jithinjo7392
    @jithinjo7392 4 роки тому +3

    Adivayattile kozhuppu kurayan Mrng il verum vayattil ilam choodvellathil oru tea spoon honey cherth kudichal kozhupp kurakkan pattumo

  • @salamsallu1214
    @salamsallu1214 2 роки тому

    Tnx bro adyamaayit oru class kittiyad

  • @sabidprd3822
    @sabidprd3822 4 роки тому +17

    How Cigarettes smoking, alcohol or any drug intake effects in muscles or muscle growth.... Can u do video according to it?

    • @Manushyan_123
      @Manushyan_123 4 роки тому

      Negative effects and very badly... healthy aavanemenki athonnm venda.simble

    • @claustrophobic0015
      @claustrophobic0015 4 роки тому +1

      @@Manushyan_123 alcohol will increase ur fat as alcohip has the most number of calories tgan any other micronutrient....but consuming a small amount of alcohol will not effect ur musckes but definitely will slow down ur muscke recivery after a workout and u can think about the effects if u consume mkre amount of alcohi then..

  • @eyeopeningvideos598
    @eyeopeningvideos598 3 роки тому

    Very Good Information

  • @rishadkp318
    @rishadkp318 4 роки тому +18

    Thank you for the information 😊❤️

  • @adwaith4262
    @adwaith4262 Рік тому +1

    Does Rice contain protien

  • @labeeb1014
    @labeeb1014 4 роки тому +524

    2× സ്പീഡിൽ കാണുന്നവർ ഉണ്ടോ

  • @ByTalks1
    @ByTalks1 Рік тому +1

    Dait ൻറ video ഉണ്ടെന്ന് പറഞ്ഞു , ഇതിൽ എവിടേയും കാണുന്നില്ല , ഉണ്ടെങ്കിൽ സെൻ്റ് ചെയ്യുക പ്രിയപെട്ട ട്രെയിനർ ജി

  • @yasahk2813
    @yasahk2813 4 роки тому +232

    ഞാൻ എത്ര ദിവസംമായി കത്തിരിക്കുന്നത് ഇ ഒരു video 🙂🙂

    • @jobgeorge4028
      @jobgeorge4028 4 роки тому +4

      Herbalife weight loss 8086604179

    • @healthtips349
      @healthtips349 4 роки тому +4

      Contact watsapp me 9645692464
      Jan 103 _78 aayi

    • @bymax9942
      @bymax9942 4 роки тому +3

      ,

    • @faizutirur
      @faizutirur 3 роки тому +2

      Good fat in, bad fat out..
      തികച്ചും ആയുർവേദ പ്രോഡക്റ്റ് (യാതൊരു വിധ സൈഡിഫക്ട്സും ഇല്ലാതെ )
      Mob: 8086838588

    • @rakeshvr8220
      @rakeshvr8220 3 роки тому +1

      @@jobgeorge4028 mlm businees anu ..xtra cash akum..

  • @aabanshah7613
    @aabanshah7613 3 роки тому +2

    Before same problem for me now I am perfect. Every day 10K running and reduced the fat and weight. Since one year lost 21 kilo.

  • @silence8576
    @silence8576 4 роки тому +19

    ശർക്കര ,കരിപ്പെട്ടി ഒക്കെ consume ചെയ്യാമോ

  • @adityanmpalakkattu3456
    @adityanmpalakkattu3456 3 роки тому

    Nice presentation

  • @furytributes6524
    @furytributes6524 4 роки тому +7

    Just go caloric deficit and train chest twice a week (focus more on upper chest)
    High protein diet
    Walk 10000 km a day daily
    You will see results in 3 months
    There you go
    I saved your time ☺️

    • @nisampma622
      @nisampma622 4 роки тому

      10000 km ?

    • @peterpaul536
      @peterpaul536 4 роки тому +4

      10000 km ഒരു ദിവസം നടന്നാൽ അന്ന് തന്നെ നടന്ന് യൂറോപ്പ് ഒക്കെ എത്തില്ലേ? പിന്നെ flight വിളിച്ചു തിരിച്ചു പോരാൻ ഒക്കെ ഒത്തിരി ചിലവല്ലേ?

    • @furytributes6524
      @furytributes6524 4 роки тому

      Nisam Sachu 10000m*

    • @furytributes6524
      @furytributes6524 4 роки тому

      me truth sayer epol vittooo .. nala akumbol etham thanik 🏃🏻‍♂️

  • @ManuManu-dd5vf
    @ManuManu-dd5vf Рік тому

    Super video thanks

  • @gauthamgnath4225
    @gauthamgnath4225 4 роки тому +19

    5:41 ❤️

  • @adithkirankrish5731
    @adithkirankrish5731 3 роки тому +6

    Chettante video is so true Inn ente Frnd paranj Ann njn kanda ee video really appreciate Ur work bro 🎉🔥

  • @KL-jo5xk
    @KL-jo5xk 4 роки тому +178

    താങ്കൾ പറയുന്നത് ശേരിയാണ്
    പക്ഷെ എന്തുകൊണ്ടാണ് ഭൂരിഭാഗം ആൾക്കാർക്ക് വയറിനു ചുറ്റും fat അടിഞ്ഞു കൂടുന്നത്
    അതിന്റെ കാരണം കൂടി ഒന്ന് പറയു

    • @Mockingbird_357
      @Mockingbird_357 4 роки тому +41

      Chetta nammude daily intake carbs daily thanne utilize chyyukayanenkil fat koodilla. For eg: nalla hard work cheyyunnavar.
      Oru paniyum എടുക്കാതെ food mathram kazhichondirunnal utilize cheyyatha carbs body store cheyyum. Athanu fat. Ath orutharude body type anusarichirikkum. Chilorkk chest il, abdomin, thighs അവിടൊക്കെ..
      Fat kurakkan calorie deficit diet follow cheyyuka. Intake calorie yekkal calorie work cheyyuka. Only that way we reduce body fat. 500 kcal deficit il one week workout cheythal around 3kg fat kurayum. Ath ottayadikk cheyyaruth. Pathukke pathukke deficit kooti kond varika. Starting from equal.
      CARDIO work outs are good for calorie buring. But ath matram cheyyaruth. Weight training koode venam. Allel body shoshikkum. Ath koodathe nammude body il muscle mass kooduthal undenkil ath pinnem vannam vekkathirikkan sahayikkum. Because muscle tissues require more energy for sustaining. നമ്മുടെ body de daily enegry consumption automatically koodum.
      So it reduce the fat deposition in body.

    • @slothisco
      @slothisco 4 роки тому +2

      @@Mockingbird_357 അതേ. താങ്കൾ പറഞ്ഞത്‌ വളരെ ശരിയാണ്‌

    • @BBFitnessGuide
      @BBFitnessGuide  4 роки тому +18

      Despends on bodytype

    • @KL-jo5xk
      @KL-jo5xk 4 роки тому +37

      ഓക്കേ മനസിലായി എല്ലാം ഞാൻ അംഗീകരിക്കുന്നു
      ഞാൻ daily ഗ്രൗണ്ട് workout ചെയ്യുന്ന ആളാണ്
      എല്ല ബോഡി പാർട്സിനും workout ചെയ്യുന്നുണ്ട്
      എന്റെ വണ്ണവും body weight ഉം കുറഞ്ഞു
      വയറു കാര്യമായി കുറയുന്നില്ല
      പിന്നെ ഞാൻ അധികമായി വയറിന്റെ workout കൾ ചെയ്തു
      അപ്പോൾ മുതൽ ആണ് എനിക്ക് വയറു നന്നായി കുറഞ്ഞത്
      ഇതിൽ നിന്ന് എനിക്ക് മനസിലായ കാര്യം എന്തെന്നാൽ
      Activitis ഇല്ലാത്ത ബോഡി partsil ആണ് കൂടുതലായും fat അടിഞ്ഞു കൂടുന്നത്‌
      അത് കൊണ്ട് വയറിനു workout ചെയ്യാതെ വയറു കുറയുമെന്ന് വിചാരിക്കേണ്ട

    • @rashidmayin2430
      @rashidmayin2430 4 роки тому +3

      @@Mockingbird_357 bro "njn 60 kg und.hight (160). Enikk adivayaril fat und.cheruthayitte ullu.100/40% ithine njn enthu cheyyam plss help🙏...work out cheyyunnund total body.but ithine oru maattavum illa.absinum kalikkund " crunches , mountain claimb,.mattu partsinokke nalla result und.but abs😔.cheruthaayitte ullu .entho oru pedi pinne koodumo enn. plss rply..

  • @MUHAMMADIRSHAD-ur7fm
    @MUHAMMADIRSHAD-ur7fm 3 роки тому

    Well speech

  • @eskey9219
    @eskey9219 4 роки тому +12

    Inner thigh masilinu crack vannathond nallapainund lower body exercise cheyyan pattunnilla
    Enthenkilum remedyundo

  • @reeja.9296
    @reeja.9296 3 роки тому

    Your vedio is very helpful

  • @irfanahamad9653
    @irfanahamad9653 4 роки тому +10

    Thanks bro ഇങ്ങനെ പറയുമ്പോളാണ് കറക്ട് കാര്യം മനസ്സിലാവുന്നത് intermittent fastingine പറ്റി ഒന്ന് പറയോ

  • @abdullaabu4405
    @abdullaabu4405 3 роки тому

    അടിപൊളി നല്ല ഇൻഫർമേഷൻ

  • @ajubenjamin4920
    @ajubenjamin4920 4 роки тому +4

    Very informative...Kure misunderstandings undayirunu....elam clear aayi...😊

  • @musthafaps5392
    @musthafaps5392 4 роки тому +6

    Thank you for your GOOD information bro👍👍🔥✌️✌️

  • @abduljaleelpakara6409
    @abduljaleelpakara6409 2 роки тому

    Tnx Bibin Bro

  • @sadiqkalathil9385
    @sadiqkalathil9385 4 роки тому +4

    man u said it everything very simply....good job.

  • @favas7061
    @favas7061 4 роки тому +1

    Good video

  • @Therealsibinkamal
    @Therealsibinkamal 4 роки тому +11

    നല്ല ഉറക്കവും വേണം. 💜

  • @hadikm8132
    @hadikm8132 4 роки тому

    Your explanation
    Is best one

  • @akarshsujathasasi5346
    @akarshsujathasasi5346 4 роки тому +7

    Well explained bro ❤️

  • @abduljaleelpakara6409
    @abduljaleelpakara6409 2 роки тому

    Thank you Brother

  • @harikumar133
    @harikumar133 4 роки тому +11

    ശർക്കര,തേൻ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ??

  • @4Kview69
    @4Kview69 4 роки тому +6

    പഞ്ചസാര ഒഴിവാക്കി ശർക്കര(vellam) കഴിക്കാൻ പറ്റുമോ ....

  • @kalavishnu8672
    @kalavishnu8672 4 роки тому +2

    Good information and explained it very well.looking forward informative videos

  • @vishnudevs9694
    @vishnudevs9694 4 роки тому +17

    Sir oru weight loss challenge tudangamo

  • @joeljose251
    @joeljose251 3 роки тому

    Thanks bro for your informative video

  • @wrightbrothers9421
    @wrightbrothers9421 4 роки тому +30

    ഇയാൾ കൊള്ളാം ഇവിടെ കുറച്ചു ഫുഡ്‌ കൂടുതൽ കഴിക്കാൻ പറ്റുന്നുണ്ട്

  • @jalaljalu3879
    @jalaljalu3879 4 роки тому +4

    Good information bro 💪🏋️🥗

  • @muhammedziyad4333
    @muhammedziyad4333 3 роки тому

    Good information 👍

  • @jerinpetermohan6846
    @jerinpetermohan6846 3 роки тому +6

    ✨💯 Beautifully done

  • @ozilasi622
    @ozilasi622 4 роки тому +48

    Muthe ninte videos onnum skip cheyyarilleda😊

  • @joyaljoseph1466
    @joyaljoseph1466 3 роки тому

    Thanks for your info........It's correct

  • @vyshnavjayashankar8107
    @vyshnavjayashankar8107 4 роки тому +3

    Sir, Oats എങ്ങനെ ആണ് കുടിക്കേണ്ടത് ഉപ്പ് ഇട്ടിട്ടാണോ അതോ sugar ഇട്ടിട്ടാണോ?

    • @shan_cutz3470
      @shan_cutz3470 4 роки тому +2

      Bro തടി ഉള്ള കൂട്ടത്തിൽ ആണേൽ വെള്ളത്തിൽ oats ഇട്ട് കുറുക്കി കഴിച്ച മതി no add sugar പഞ്ചസാര വിഷം പൊലെ ആണ് പല രോഗങ്ങൾ വരാൻ കാരണക്കാരൻ ആണ് ഇനി മധുരം വേണമെങ്കിൽ ഒരു റോബസ്റ്റ പഴം അരിഞ്ഞു മിക്സ്‌ ആക്കി കഴിച്ച മതി മനസിലായെങ്കിൽ എന്റെ ചാനൽ ഒന്ന് subscribe ചെയ്തേകണെ 😇💛

    • @vyshnavjayashankar8107
      @vyshnavjayashankar8107 4 роки тому

      @@shan_cutz3470 Subscribe Cheytu kazinju brooo

  • @asmaabdulla6
    @asmaabdulla6 2 роки тому

    Thanku

  • @renjithja4569
    @renjithja4569 4 роки тому +5

    Bro total calorie ill ninnu 400 kurach agane ethra days continue cheyyanam. Eppozhum igane thanne maintain cheyyano??

  • @shahanadkottayi5380
    @shahanadkottayi5380 3 роки тому

    White റൈസ് ബ്രൗൺ റൈസ് പോലെ ഓട്സ് ഇലും തവിട് ഉള്ളതും ഇല്ലാത്തതും ഉണ്ട്‌. തവിട് ഉള്ളതാണ് കഴിക്കേണ്ടത് എന്നും ഡോക്ടറുടെ വിഡിയോയിൽ കണ്ടിരുന്നു.

  • @kevinboby5638
    @kevinboby5638 4 роки тому +17

    UA-cam il koore chechimaare onde.....avre parayunne aanu spot reduction nte oke karym... Avre cheyunna vids majority um muscle ine tension kodkunna workout aanu... Ath nammade amma marum matte vishvasiche vrithiketta form il cheythe disk inum mattum problems ondakki vekum.... 2 varsham workout inem nutrition em patti research cheyunna enne kalum nte ammak vishvasam aa chechi mareya... Pattuvanel bro athupolethe vids eduth onne roast cheynm.... 🙌🏾🙏🏽🙏🏽🙏🏽

  • @varunpadmanabhan5668
    @varunpadmanabhan5668 4 роки тому +3

    Well presented♥️

  • @arunvargis4291
    @arunvargis4291 3 роки тому +1

    Sir, rope jumping supr anenu paryunnu.
    Nthanu ur opinion.

  • @viswamenon4848
    @viswamenon4848 4 роки тому

    കുളത്തിൽ പോയി കുളിക്കുന്നത് ഞാൻ നിർത്തിയത് തടി കാരണമാണ്. എന്തായാലും ഇ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു ഒരു മാസം കഴിഞ്ഞ് ഞാൻ മെസ്സേജ് ചെയ്യാം.

  • @aashiq1499
    @aashiq1499 4 роки тому +5

    Weight edukkumbo left hand right hand il pole cheyyan pattunilla. Left hand strength illathepole. Ith enthukondaan?

    • @sajansaigal.
      @sajansaigal. 3 роки тому +1

      Ready aavum.
      Continue cheyyuka.
      Kurach naal kazhiyumbol 2 hands um balance aaavum. 7 months aayitt und ningal comment ittitt. Ippo correct aayo?

    • @aashiq1499
      @aashiq1499 3 роки тому

      @@sajansaigal. ready aayi varunnund. Nerathe kalum improvement und bro

    • @sajansaigal.
      @sajansaigal. 3 роки тому

      @@aashiq1499 Good...
      Strength koodunnathinu anusarich weight koottanam. But valare kurach veethame koottavu

    • @aashiq1499
      @aashiq1499 3 роки тому

      @@sajansaigal. ok bro

  • @swalih9991
    @swalih9991 4 роки тому +2

    Sun flower oil ubayokichal thadi koodumo

  • @samrajendran706
    @samrajendran706 3 роки тому +3

    I run 14 km every every day. I started that 6 months ago. I do 300 push ups, 300 dips, 300 scouts, 500 for calbs, one hand push ups 70, one leg scouts 25, these things are do in between 7km running then I come back 7km with out stop any where.
    But my belly fat is not reduced what can I do now

  • @vishnudevs9694
    @vishnudevs9694 4 роки тому +26

    പാവപ്പെട്ടവർക്കുള്ള ഒരു ഡയറ്റ് പ്ലാൻ പറയാമോ

    • @vichoottan
      @vichoottan 4 роки тому +1

      Kanji, thairu, Chutta mulaku chammanthi, mathi fry..... aazchakku orikkal chicken fry... you tubil food video okke kanumbo kurachu kanjiyum, erivulla chammanthiyum, thairum... mix cheithu angattu adikkanam.... aaaha jeevitham dhanyam.... allathe ivare pole, chinayum thailandum okke poi food adikkan namakku pattuvoo

    • @vichoottan
      @vichoottan 4 роки тому

      Pinne.. Diet, pavappettavarkku prathyekichu diet nokkanda karyam satharana gathiyil undakarilla

    • @jayakrishnan_r_nair
      @jayakrishnan_r_nair 3 роки тому

      @@vichoottan b.f28