| വ്യായാമത്തിനു മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങൾ | Certified Fitness Trainer Bibin

Поділитися
Вставка
  • Опубліковано 24 сер 2024
  • #beingbibin
    പല ആളുകൾക്കും സംശയം ഉള്ള കാര്യമാണ് വ്യായാമത്തിനു മുൻപ് എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളത് . അത് ആരും തന്നെ വലിയ കാര്യമായി എടുക്കാറില്ല . വ്യായാമത്തിനു ശേഷം കഴിക്കേണ്ട ഭക്ഷണങ്ങളെ പറ്റിയാണ് പലരും ചിന്തിക്കാറുള്ളത് . ഇന്നത്തെ വീഡിയോയിൽ ഞാൻ സംസാരിക്കാൻ പോവുന്നത് വ്യായാമത്തിനു മുൻപായിട്ട് നല്ല ഭക്ഷണങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണ് . നമുക്ക് കഴിക്കാൻ കഴിയുന്ന പോഷകങ്ങൾ അടങ്ങിയ നല്ല ഭക്ഷണങ്ങൾ എന്തെല്ലാമാണ് എന്നുള്ള കാര്യങ്ങൾ ആണ്.
    ദിവസവും കോഴിമുട്ട കഴിച്ചാലുള്ള ഗുണങ്ങൾ.
    • ദിവസവും 2 കോഴിമുട്ട ക...
    Please SUBSCRIBE
    Thanks for visiting.
    I wish you good health and life
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Follow On:
    Facebook~ 4bbfitne...
    Instagram~ / bibin.bbn
    For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com
    Whatsapp ~ +91 9400 8066 26
    wa.me/91940080...

КОМЕНТАРІ • 526

  • @ksa7010
    @ksa7010 3 роки тому +362

    good message 👍 ബോഡിയെ കെയർ ചെയ്യുന്ന എല്ലാവരിലേക്കും ഈ മെസ്സേജ് എത്തട്ടെ

    • @shahalanvar9180
      @shahalanvar9180 3 роки тому +11

      Ella sthalathum undallo gafoorka

    • @riyunasi6982
      @riyunasi6982 3 роки тому +7

      @@shahalanvar9180 മൂപ്പർ കമന്റ്‌ ഇട്ട് സമ്മാനം വരെ വാങ്ങിയ ആളാണെന്നേ 😅😅😅😅😅💪💪💪

    • @shahalanvar9180
      @shahalanvar9180 3 роки тому +3

      @@riyunasi6982 eeh✨

    • @EFT_Mentor
      @EFT_Mentor 3 роки тому +1

      ua-cam.com/video/MFuj6LFQ8rs/v-deo.html

    • @muhammedmaksood6543
      @muhammedmaksood6543 3 роки тому +1

      എല്ലാ കമന്റ്‌ലും ഉണ്ടെലോ 😁

  • @Shamjadkk
    @Shamjadkk 3 роки тому +312

    Starts from 3:21 😊😊😊
    Thank me later

  • @jithujithuzjithu9806
    @jithujithuzjithu9806 3 роки тому +89

    അറഞ്ചം പുറഞ്ചം ലൈക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ അങ്ങനെ ചെയ്തേനെ ബിബി മുത്തേ ❤❤❤

  • @maneeshmohanmvk4662
    @maneeshmohanmvk4662 3 роки тому +48

    ചുരുക്കി പറയേണ്ട കാര്യമില്ല Bro.
    കാരണം പിന്നെ അതിൽ doubts ഉണ്ടാകും. Detailayi പറയുമ്പോൾ അങ്ങനെ ഉണ്ടാകുന്നില്ല.
    Good message bro.
    ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു.💜💚😍

  • @ansilmassvlog6373
    @ansilmassvlog6373 3 роки тому +219

    BB FITNESS FANS അടി ലൈക് 😍

  • @sayishkr
    @sayishkr 3 роки тому +39

    എത്ര നേരം മുമ്പ് കഴിക്കണം ന് പറഞ്ഞില്ല ബ്രോ.

  • @dhaneeshdhaneesh8604
    @dhaneeshdhaneesh8604 3 роки тому +2

    ഞാൻ ഒരു സാധാരണ ഒരു കൂലിപ്പണിക്കാരനാണ്എനിക്കിപ്പോ രാവില വർക്കൗട്ട് ചെയ്യാറുണ്ട്രാവിലെ ഞാൻ വർക്കൗട്ട് കഴിഞ്ഞു കഴിക്കുന്ന ഭക്ഷണം കോഴിമുട്ട വെള്ള കഴിക്കണത് പിന്നെ നാലു ബ്രെഡ് അര ഗ്ലാസ് പാല് പിന്നെ ഒരു പഴം

  • @abijithsunil7202
    @abijithsunil7202 3 роки тому +8

    Usefulll broo ningll churukiyonum parynda ingna thaney continue cheytho katta sprt😍

  • @albyalby3954
    @albyalby3954 3 роки тому +30

    Entha video idathe എന്ന് ആലോചിച് ഇരിക്കയായിരുന്നു Abig Salute to the great fitness trainer...

  • @aithkumar1302
    @aithkumar1302 3 роки тому +9

    long race, cross country work out cheyyunna oru അത്ലറ്റ് work out nu മുൻപ് ഇതിൽ പറഞ്ഞ ഏത് food കഴിക്കുന്നതാണ് best, daily 2-3 hour vare work out cheyyunnund

  • @bestin2635
    @bestin2635 3 роки тому +30

    ആ ഫോൺ ഒന്നു ഓണ് ആക്കി വെക്കു മാൻ....

  • @claustrophobic0015
    @claustrophobic0015 3 роки тому +18

    You dont have to eat anything before workout if u already have protiens in ur blood (post workout meal is necessary)

  • @muhammedriyas545
    @muhammedriyas545 2 роки тому +1

    ഞാൻ ആത്യമൊക്കെ workout ന് മുമ്പായിരിന്നു protein കഴിച്ചിരുന്നത് അപ്പോൾ വൈറ്റ് കൂടുന്നുണ്ടായിരിന്നു പിന്നെ ഞാൻ workout ന് ശേഷം കഴിച്ചപ്പോൾ വൈറ്റ് കൂടുന്നുണ്ടായിരുന്നില്ല ഇപ്പൊ workout ന് മുമ്പ് കഴിച്ചപ്പോൾ വൈറ്റ് കൂടുന്നുണ്ട്

  • @vettakaransvlog66
    @vettakaransvlog66 3 роки тому +6

    Helpfull vedio for beginners. Thanks for the info u shared.

  • @bejoybalakrishnan7869
    @bejoybalakrishnan7869 3 роки тому +2

    Thanks.
    ജിമ്മില്‍ പോയി ചേരുന്ന സമയത്ത്‌ ഭക്ഷണം കഴിച്ചിട്ട് വരരുത് എന്നാണ് പറയാറ്. അത് കൊണ്ട് ഇത് എപ്പോഴാണ് കഴിക്കേണ്ടത് എന്ന് കൂടി പറയണമായിരുന്നു

    • @jomygoa
      @jomygoa 3 роки тому +1

      1 hour before . പിന്നെ workout നു മുൻപ്‌ like 10 mins before take banana or sweet potato

  • @sanaltn3239
    @sanaltn3239 3 роки тому +5

    Workout supplements like creatin oru video cheyyy bibin ചേട്ടാ

  • @pradeeppradeep371
    @pradeeppradeep371 3 роки тому +4

    Mastere ende oru samsayam aanu enikkipo 23 age aanu njan sthiramayi jimmil povarund. Nnan protein powder use cheyyano. Allathe namuku boady build cheyyan sadikkille protein ubayogichal valla problem undavumo

  • @EXE_McLORD
    @EXE_McLORD 3 роки тому +2

    4 നേരം ചോറുണ്ടിട്ട് ഒരു കാര്യവുമില്ലെന്ന് ഞാൻ തെളിയിച്ചു
    19 years old 45kg

    • @thefatmom591
      @thefatmom591 3 роки тому

      Weight loss cheythooo?

    • @EXE_McLORD
      @EXE_McLORD 3 роки тому

      @@thefatmom591 ഇല്ല, രണ്ട് കൊല്ലംകൊണ്ട് 5kg കൂടി 😌

  • @jijinjijin3516
    @jijinjijin3516 3 роки тому +7

    Fitness bodybuilding enthanu difference.competiton level body ulla ellarkum running polulla cardi physiq undakumo.orupdu kalathe doubt bro.please reply

  • @jainkj2492
    @jainkj2492 3 роки тому +6

    Morning work out cheyumbo (5.30 6 am ) endhu food kazhikaam ??

  • @abhijithv.a2331
    @abhijithv.a2331 3 роки тому +7

    Post workout foods ne patti video cheyyamo?

  • @user-oz2jj7wk8i
    @user-oz2jj7wk8i 3 роки тому +5

    Nan raavile aanu gymil pokunnath.onnum kazikaarilla verum 3 glass vellam maathram aanu kudikaar vere enthenkilum kazikaamo
    Pls replay

  • @mohammedfaheem5391
    @mohammedfaheem5391 3 роки тому +4

    Its informative .Good thank you.

  • @DrClayOptimus
    @DrClayOptimus 3 роки тому +8

    Whole grain oats Glucose slow aayi release cheyyunnu (low glycemic index), quick instant oats kazhichal ee effect kittilla enn orkkuka😊

  • @harimk1593
    @harimk1593 3 роки тому +4

    Vegitariansin protein kooduthal kittunna foodinekurich or video cheyyamo

  • @yadhumohanan5220
    @yadhumohanan5220 3 роки тому +5

    Helpful video... thank you 👍

  • @rejinarayanan7314
    @rejinarayanan7314 3 роки тому +7

    If I am doing work out in early morning, is it ok if do work out with empty stomach

  • @jobinjose8156
    @jobinjose8156 3 роки тому +3

    bro.. creatin, bcaa, amino acids, athu pole ulla kurachu supplements undalli.. adhikam arkkum ariyathathayittulla... chila cheriya cheriya supplements.. professionals okke use cheyyarullath. Athine okke patti nxt oru vdo cheyyamo please🙏 eg:- nendrolomedecanoate, Oxandrolone. athoke enthinanu use cheyyunnath? 🤔

  • @user-zi1ks8vc8o
    @user-zi1ks8vc8o 3 роки тому +31

    പരമാവധി ജീവനുള്ള ഭക്ഷണം കഴിക്കാൻ ശ്രേമിക്കുക... വേവിക്കുമ്പോൾ പോഷകങ്ങൾ ഇല്ലാതാകുന്നു...

    • @pradhyunice5136
      @pradhyunice5136 3 роки тому +2

      Examples

    • @user-zi1ks8vc8o
      @user-zi1ks8vc8o 3 роки тому

      @@pradhyunice5136 ഏത് ഭക്ഷണമാണെങ്കിലും അതികം വേവിക്കാതെ കഴിക്കുക... q

    • @karthikkesh4151
      @karthikkesh4151 3 роки тому

      @@pradhyunice5136 egg

    • @the_prince154
      @the_prince154 11 місяців тому

      ​@@pradhyunice5136banana,peanut,egg..etc

  • @shahidsha3448
    @shahidsha3448 3 роки тому +8

    bro wrkout nu munne food kayichaal minimum 45 enkilum aavande wrkout cheyyan.udane thanne wrkout cheyunnath thett alle

  • @funplay3727
    @funplay3727 3 роки тому +3

    Very useful video 👍💓thanks bro

  • @corlinsaji
    @corlinsaji 3 роки тому +3

    Vannam vekkandavar workout cheythh 10 minitin ullil food kazhikanam...athupole vannam korekkandavarkk workout cheythh 1 hour kazhinje food kazhikaan padullu enn parayunnath sheriyano

  • @adarshssreeragam461
    @adarshssreeragam461 3 роки тому +6

    Sir, Multivitamin kurichu oru video cheyyamo...

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 3 роки тому +3

    Valare upakarapredham
    Useful for me
    Gym Ippo start cheythathe ullu

  • @sirajpk5130
    @sirajpk5130 3 роки тому +35

    Bro...
    Morning jogging and work out ചെയ്യുന്നവർ എപ്പോൾ എങ്ങിനെ ആണ് ഈ ഭക്ഷണക്രമം പാലിക്കേണ്ടത്.
    Please reply....

  • @stevinjohn7777
    @stevinjohn7777 3 роки тому +5

    Cardio morning or evening ithinepattti oru video cheyamo?

  • @er.anilkumarkoottumpurath6076
    @er.anilkumarkoottumpurath6076 3 роки тому +8

    രാവിലെ വർക്കൗട്ടിന് മുമ്പ് വെറും വയറ്റിൽ ഇതെല്ലാം കഴിക്കാമോ..?!

    • @navasnava8272
      @navasnava8272 2 роки тому

      Ithellamkazhikkanamennilla ethenkilum rando moonnoo item kazhichal mathi

  • @rahulnambalath6678
    @rahulnambalath6678 3 місяці тому

    ആവശ്യമില്ലാത്ത portions skip ചെയ്യാൻ പറഞ്ഞ ആ മനസ്സിന് 100 like❤️

  • @shabeershabeer2054
    @shabeershabeer2054 3 роки тому +7

    What is L - arginine please explain, it's good or not

  • @ijassulfikar6597
    @ijassulfikar6597 3 роки тому +3

    After the workout foodine kurich oru video idane bro

  • @prajeeshp2111
    @prajeeshp2111 2 роки тому +3

    Workoutinu munpum, sheshavum mass gainers use cheyyaamoo broo ???

  • @jobshibu8225
    @jobshibu8225 3 роки тому +4

    Great information bro🔥

  • @manishp8606
    @manishp8606 3 роки тому +3

    Early morning 6am in workout cheiyunadin munpe essential food like banana etc kazikunadin kuzapam ondo ?

  • @josephkv9326
    @josephkv9326 3 роки тому

    നല്ല കാര്യങ്ങൾ ചുരുക്കി പറയാൻ പറ്റില്ല ബ്രോ

  • @rahul__4907
    @rahul__4907 2 роки тому +4

    workout ചെയ്യുന്നതിന് എത്ര മിനിറ്റ് മുൻപാണ് proteins അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിക്കേണ്ടത് ?

  • @user-qq4jc5tm7p
    @user-qq4jc5tm7p 3 роки тому +16

    Morning 5 മണിക്ക് വർക്ക്‌ ഔട്ട്‌ ചെയ്യുന്നവർ ഈ food എപ്പോഴാണ് കഴിക്കേണ്ടത്

    • @sandeepk9022
      @sandeepk9022 3 роки тому +7

      You really don't have to eat anything before morning workout. If you had dinner last night that'll be used for the workout next day.
      I don't think what he said in this video is entirely correct because to fully digest and assimilate a meal body requires 4-6 hrs.

    • @mr_featurestic_creator
      @mr_featurestic_creator 3 роки тому

      ഞാനും അങ്ങനെ അങ്ങനെ രാവിലെ പോകും 5:30 ക്

    • @anuragambika5642
      @anuragambika5642 3 роки тому

      Njanum 5.AM pokum

    • @nishad3103
      @nishad3103 3 роки тому +1

      ലൈറ്റ് സ്നാക്ക് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല, വെറും വയറ്റിൽ ആണെങ്കിൽ അസിഡിറ്റി വരാൻ ചാൻസ് ഉണ്ട്.

    • @sreejithravi6379
      @sreejithravi6379 3 роки тому

      രണ്ടോ മൂന്നോ ബിസ്കറ്റ്,, അര ഏത്തപ്പഴം ധാരാളം,, ആ ടൈമിൽ,,,

  • @arunmanu005manu8
    @arunmanu005manu8 3 роки тому +2

    വർക് ഔട്ടിന് മുൻപ് peanut with virgin cocunut oil കഴിച്ചാൽ എന്താണ് result... good ഫോർ workout

  • @jophyj2356
    @jophyj2356 3 роки тому +4

    Normal casel whey protein use cheyyunnathil valla problems undo? Like intense workout cheyyatha oral.

    • @FapNationgameryt
      @FapNationgameryt 3 роки тому

      Nope brother.njan gym start cheyth one month kazhinj eppo muthal whey protein use cheytharn.njan starter arunu aa timile.no problems indeed😊

  • @_ekaveer_3921
    @_ekaveer_3921 3 роки тому +4

    Bro, ravile oodan thudangiyittu kore aaayi but kithappu maarunnillallo....

  • @rvnrxlover8994
    @rvnrxlover8994 3 роки тому +2

    Payaru mulapechath kazhikunath sheriyano bro pre workout deit kazhichu ethra neram kazhiju workout cheyanam

  • @kalkki670
    @kalkki670 3 роки тому +2

    ഷുഗർ രോഗികൾക്ക് ബോഡിബിൽഡിംഗ് ചെയ്യുന്നതിനേ കുറിച്ചുള്ള വീഡിയോ ചെയ്യുമോ ഭായ് ?

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +3

    🙏😍Thank you very much ✌️👍

  • @Akhilakhil-kz7lm
    @Akhilakhil-kz7lm 3 роки тому +1

    ചേട്ടാ .കുറച്ച് കാര്യങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. അതായിത് രാവിലെ വർക്ക് ഔട്ട് ചെയ്യുന്നവർ ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചാൽ മതിയോ അതല്ല ഭക്ഷണം കഴിക്കേണ്ടതുണ്ടോ കഴിച്ചാൽ തന്നെ എത്ര കഴിക്കണം എന്തൊക്കെ രാവിലെ കഴിക്കാം എത്ര അവളവിൽ കഴിക്കാം , കഴിച്ചു കഴിഞ്ഞ് എത്ര നേരം കഴിഞ്ഞ് വർക്ക് ഔട്ട് തുടങ്ങാം.

  • @wellborn5200
    @wellborn5200 3 роки тому +2

    Helpful n informative

  • @asinjoseph5492
    @asinjoseph5492 3 роки тому +1

    Cheta food kazhichu എത്ര എത്ര നേരം കഴിഞ്ഞു workout ചെയ്യണം plz parayamo

  • @camonboy1199
    @camonboy1199 3 роки тому +6

    Hlo sir , oru beginners gym join cheyth weight gain cheyan food diet Elam koodi ekadhesham 1 month ethre money avum , njan chothichathill thettudengi shemikanam

    • @vaishakh6247
      @vaishakh6247 3 роки тому

      എത്ര ആവും, എനിക്കും doubt und

  • @beckamleo2220
    @beckamleo2220 2 роки тому +2

    Work out in എത്ര മുമ്പ് ആണ് food kayikkanam
    (I mean time before 1hour or 1/2 hour)?

  • @aswin9544
    @aswin9544 3 роки тому +4

    Asitis protein powder review plzz

  • @abhilashm6488
    @abhilashm6488 3 роки тому +3

    Bro njn early morning shift aanu work out cheyyaru appo pre work out supplement engane possible aakkam??????

  • @user-zi3eg5fw4i
    @user-zi3eg5fw4i 24 дні тому

    ചായയും എന്തേലും ചെറുകടിയും കഴിച്ചിട്ട് പോയി വർക്ഔട്ട് ചെയുന്നത്.. അതു കഴിഞ്ഞ് എന്തേലും കഴിക്കും... ഇപ്പോ എന്തൊക്കയോ ബുദ്ധിമുട്ട് തോന്നുന്നു....

  • @vishakkrishnan3328
    @vishakkrishnan3328 2 роки тому +24

    Brother, workout നു എത്ര മിനിറ്റ് മുൻപാണ് food കഴിക്കേണ്ടത്. അല്ലെങ്കിൽ ഫുഡ് കഴിച്ചുകഴിഞ്ഞു എത്ര മിനിറ്റ് കഴിഞ്ഞാണ് workout ചെയ്യേണ്ടത്?

    • @sreejithkm5692
      @sreejithkm5692 2 роки тому +3

      ഒരു അരമണിക്കൂർ

    • @aflahsan3323
      @aflahsan3323 2 роки тому +5

      45 minutes

    • @crazymachaan6000
      @crazymachaan6000 Рік тому +4

      1 manikur mumb aakiko aanna

    • @abdulkhader7164
      @abdulkhader7164 11 місяців тому

      5 മിനിറ്റ് മുമ്പ് കഴിച്ചാ മതിയോ

  • @josephtplackal6013
    @josephtplackal6013 3 роки тому +2

    Thank you Brother

  • @aswinb5419
    @aswinb5419 3 роки тому +3

    Bro odan pokund appo weight kurayum ath increase cheyan nthokeya terms

  • @prajith542
    @prajith542 3 роки тому +10

    നേന്ത്രപ്പഴം പുഴുങ്ങി കഴിക്കുന്നതാണോ നല്ലത് അതോ പുഴുങ്ങാതയോ for body builders?

  • @aswancs5563
    @aswancs5563 3 роки тому +2

    Chetta oru nalla diet plan egane set cheyam..athinu nthoke karyangal sredhikanam🤷‍♂️

  • @jessiepinkman2345
    @jessiepinkman2345 3 роки тому +1

    playback mode 1.2x
    👍👍
    useful video

  • @manuradhul1136
    @manuradhul1136 3 роки тому +9

    Bro innu bicep workout cheythal appol mathreme kaanunnollu pinne korachu kazhinjal onnum kanunnilla endhaanu kaaranam

  • @ushravd
    @ushravd 3 роки тому +11

    വർക്ഔട്ടിന്റെ എത്ര മിനിറ്റ് മുമ്പ് കഴിക്കാം

    • @jamshidc1178
      @jamshidc1178 3 роки тому

      30mint

    • @user-rk6ds5zt7s
      @user-rk6ds5zt7s 3 роки тому

      എത്ര മിനിറ്റ് ശേഷം പ്രോട്ടീൻ shake കഴിക്കാം

    • @L3V1ST0
      @L3V1ST0 3 роки тому

      @@user-rk6ds5zt7s വർക്ക്‌ ഔട്ട്‌ ചെയ്ത് 15 മിനുട്ടിനുള്ളിൽ പ്രോട്ടീൻ ഷെയ്ക് കുടിച്ചാൽ കൂടുതൽ എഫക്ട് കിട്ടും. കാരണം ഈ 15 മിനുട്ടിനുള്ളിൽ കഴിക്കുന്ന ഫുഡ്‌ നമ്മുടെ muscles ഏറ്റവും കൂടുതൽ absorb ചെയ്യും.

  • @Sayedpaduvil
    @Sayedpaduvil 3 роки тому +2

    100 % useful video bro

  • @younuspm6671
    @younuspm6671 3 роки тому +3

    For every action there is always opposite reaction

  • @DIPINGEORGE9
    @DIPINGEORGE9 5 місяців тому +4

    എത്ര നേരം മുൻപ് കഴിക്കണം?

    • @midhunk1027
      @midhunk1027 3 місяці тому

      40 minute munbe kazhikkunnath aann nallath

  • @SyamInspires
    @SyamInspires 2 дні тому

    ബ്രോ, ഈ ഡ്രൈ ഫ്രൂട്ടിൽ അമിതമായ പഞ്ചസാര അടങ്ങിയിരിക്കുന്നില്ലേ? അത് സീൻ അല്ലേ?

  • @Shamsthalimedia
    @Shamsthalimedia 3 роки тому +1

    Good information thanks

  • @sreerajs111
    @sreerajs111 3 роки тому +3

    Thank you so much bro... for the great information ❤️❤️

  • @jibinap8891
    @jibinap8891 Рік тому +1

    Pre workout mealil എത്ര grm protein ഉൾപ്പെടുത്തണം

  • @sreejithpalliyali3384
    @sreejithpalliyali3384 2 роки тому +1

    Bro verum vayattil banana kayikkamo. ravile nadakkan pavarundu

  • @craneguy_benzi
    @craneguy_benzi 3 роки тому +3

    Bibin etta.
    Nigal samayam eduth parnjoo.. kelkkunvanmar kelkkate.. alathavr.. skipp. Cheyyatee..
    Bibin ettant nmb onn tharamo? Just a asking a advice.

  • @APM68.
    @APM68. 2 роки тому +2

    Dates കഴിക്കാമൊ...?for Pre workout

  • @lonerangerfj3779
    @lonerangerfj3779 3 роки тому +7

    Bro, Can You make a Malayalam video for correcting anterior pelvic tilt. That would be very much helpful.

  • @Reghunathan-qg8bl
    @Reghunathan-qg8bl 22 дні тому

    ഞാൻ അറിഞ്ഞിട്ടുള്ളത് ആഹാരം കഴിച്ചു 4മണിക്കൂർ കഴിഞ്ഞേ വ്യായാമം പാടുള്ളൂ എന്നാണ്? എന്താണ് വാസ്തവം?

  • @gopinandu3
    @gopinandu3 3 роки тому +2

    Eekadesom workout cheyyunathnu ethra minutes munp kazhikkanam?

  • @amala7144
    @amala7144 3 роки тому +2

    Bro flat feet ina patti oru video chaiyamo

  • @cyborg3851
    @cyborg3851 3 роки тому +9

    Oru pazham mathram kazichu povuna NJAN😁

    • @broxy3328
      @broxy3328 3 роки тому +3

      Mm pazhathinte karyam ahmm dp kandapol manasalayi😁

    • @cyborg3851
      @cyborg3851 3 роки тому

      @@broxy3328 Da mwone

    • @broxy3328
      @broxy3328 3 роки тому +1

      @@cyborg3851 😁😂🙏

    • @rahulp4110
      @rahulp4110 3 роки тому

      🤣

  • @MrNajmudheen
    @MrNajmudheen 3 роки тому +20

    വർക്ക് ഔട്ട് ന് എത്ര മണിക്കൂർ മുമ്പാണ് കഴിക്കേണ്ടത് ?

    • @mohammedajmal2198
      @mohammedajmal2198 3 роки тому +9

      Before 1 hr or 1and half hour

    • @ajeshkumark1914
      @ajeshkumark1914 3 роки тому

      20 മിനിറ്റ്,വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക

  • @nishadnishadma1710
    @nishadnishadma1710 2 місяці тому

    Workout എത്ര time മുന്ന് കഴിക്കണം sir... Please answer to me

  • @notavailablenotgooglepay6658
    @notavailablenotgooglepay6658 3 роки тому +5

    Cardio vs weight training oru vedio cheyoo
    Plzzzz

  • @nishadm4291
    @nishadm4291 3 роки тому +1

    Good information 👍👍👍😍😍

  • @muhammedhussain1243
    @muhammedhussain1243 3 роки тому +6

    Love from gym fans😍😘

  • @user-gh4xs3lu3k
    @user-gh4xs3lu3k Місяць тому

    മാഷേ ഈ എഗ്ഗ് എങ്ങനെ കഴിക്കണം ...എനിക്ക് ഇപ്പോൾ 45 വയസ്സ് ആയി വെയ്റ്റ് 82.കിലോ വയർ അതൃവശൃം ണ്ട് എങ്ങനെ കുറച്ചു കൊണ്ട് വരാം ഇത്

  • @jasirpoili7308
    @jasirpoili7308 3 роки тому +1

    Good Explain 💯👍😘

  • @yasararafath6949
    @yasararafath6949 3 роки тому +1

    Workout n mumbaayi food kazhikkumbol ethra samayam mumb kazhikkanam

  • @mohammedsahal4419
    @mohammedsahal4419 3 роки тому +2

    Ithellam kazhichal pinne workout cheyyan patto bro?

  • @mufassirkv6282
    @mufassirkv6282 3 роки тому +1

    Best information 👌👌

  • @makgaming1248
    @makgaming1248 3 роки тому +1

    bro workout cheyyunna etin ethra neram mumbeya banana or aots kazhikende

  • @nikhilnp4859
    @nikhilnp4859 3 роки тому +4

    Weight loss ന് വേണ്ടിയുള്ള വ്യായാമം ങ്ങൾക്ക് മുൻപ് ഇതുപോലുള്ള ഫുഡ് കഴിക്കാമോ

    • @ajeshkumark1914
      @ajeshkumark1914 3 роки тому

      ഓട്സ് കഴിക്കാം,കുറഞ്ഞ അളവിൽ

  • @mohdswalih9988
    @mohdswalih9988 3 роки тому +1

    Dry fruit epozha kazhikende para nilla?

  • @ahk621
    @ahk621 2 роки тому +1

    Eggintt yellow kazhicha endhelum preshnam undo?

  • @adithyakrishnan.b8666
    @adithyakrishnan.b8666 3 роки тому +5

    Workout cheyunnathinu munp vayaru niraye fud kazhichal kuzhapamakumoo?

    • @FapNationgameryt
      @FapNationgameryt 3 роки тому

      Vayaru niraye food kazhikkale bro .min 1 hour munp enkilum food kazhichirikkenam or max 45 minutes munp

  • @regildq7501
    @regildq7501 3 роки тому +5

    Bro muscle damage indayal alle nalla reethiyil muscle recovery indavullu

    • @Ark-kj3sd
      @Ark-kj3sd 3 роки тому

      Damage alla muscle tear

  • @robinrr3796
    @robinrr3796 3 роки тому +1

    പ്രോട്ടീൻ പൗഡർ വർക്ക്ഔട്ടിന് മുമ്പ് കഴിക്കുന്നതും വർക്ക്ഔട്ടിന് ശേഷം കഴിക്കുന്നതും. ഇതിൽ ഏറ്റവും നല്ലത് ഏതാണ്.??

    • @Onlyformessi
      @Onlyformessi 2 роки тому +1

      Workaut kazinju 2hrs inu munb 30gm protin kodukkanam.. Appo aftr workaut aanu bettar