|10 പ്രോട്ടീൻ ഭക്ഷണങ്ങൾ | Best Protein Sources |Certified Fitness Trainer

Поділитися
Вставка
  • Опубліковано 10 вер 2024
  • തീർച്ചയായും ഈ വീഡിയോകൾ കാണുക
    പ്രോട്ടീൻ ശരീരത്തിൽ കുറയുന്നത് മനസിലാക്കാം. 10 അടയാളങ്ങൾ
    • |പ്രോട്ടീൻ ശരീരത്തിൽ ക...
    കോഴിമുട്ട സ്ഥിരമായി കഴിക്കുന്നവർ ശ്രെദ്ധിക്കുക
    • | How Many Eggs is It ...
    പ്രോട്ടീൻ ശരീരത്തിന് വളരെ പ്രധാനപ്പെട്ടത് ആണ് .പ്രോട്ടീൻ ധാരാളം അടങ്ങുന്ന 10 ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്നത് ആണ് ഈ വീഡിയോ .
    Please SUBSCRIBE
    Thanks for visiting.
    I wish you good health and life
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Follow On:
    Facebook~ 4bbfitne...
    Instagram~ / bibin.bbn
    For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com

КОМЕНТАРІ • 597

  • @BBFitnessGuide
    @BBFitnessGuide  4 роки тому +190

    സോയാബീൻ, മൽസ്യങ്ങൾ , ഇവയെല്ലാം വളരെ പ്രധാനപ്പെട്ട പ്രോട്ടീൻ അടങ്ങുന്ന ഭക്ഷണങ്ങൾ ആണ്.
    തീർച്ചയായും ഈ വീഡിയോകൾ കാണുക
    പ്രോട്ടീൻ ശരീരത്തിൽ കുറയുന്നത് മനസിലാക്കാം. 10 അടയാളങ്ങൾ
    ua-cam.com/video/YIUHEpo8d8g/v-deo.html
    കോഴിമുട്ട സ്ഥിരമായി കഴിക്കുന്നവർ ശ്രെദ്ധിക്കുക
    ua-cam.com/video/s-9hkPgLJ6w/v-deo.html

    • @fahadp2923
      @fahadp2923 4 роки тому +5

      വാട്സ് അപ്പ് നമ്പർ പ്ലീസ്

    • @kohlifanboy5289
      @kohlifanboy5289 4 роки тому +2

      Bro fat burning exercises video cheyyamo

    • @kohlifanboy5289
      @kohlifanboy5289 4 роки тому +1

      Fruits il protein undo ?

    • @aryofficialmedia2524
      @aryofficialmedia2524 4 роки тому

      Items names typing cheydu theru

    • @hitmakerr5480
      @hitmakerr5480 4 роки тому

      Mung Been 100 gm
      Protein % -45%
      Then protein should be 45 gm, not 14 gm?

  • @ksa7010
    @ksa7010 4 роки тому +171

    കടലയും ചെറുപയറും കുതിർത്ത് ചെറുതായിട്ട് വേവിച്ചു കഴിക്കുക നല്ല അടിപൊളി റിസൾട്ട് ആണ്

    • @bennetmj7778
      @bennetmj7778 3 роки тому +1

      Post workout food ayitu use cheyyamo

    • @sreyaslfa5954
      @sreyaslfa5954 3 роки тому +1

      @@bennetmj7778 bro athu fat koodaaan aanu sahaayikaa

    • @ramseenariyas1641
      @ramseenariyas1641 3 роки тому

      kadalim payarum kazicha fat kurayoo

    • @thalipparambilashokan8163
      @thalipparambilashokan8163 Рік тому +1

      @@ramseenariyas1641 kurayukayum ila koodkayum illa. Vannam kurakkan fat koodthal olla foods ozhivakuka. Pine nalla reethil cardio, running is the best.
      Orikalum pattini kedkaruth pakaram
      Bodykk avashyamaya nutrients kodthit excercise cheythal mathi vannam kurayum. Ente experience an

    • @nadran.
      @nadran. Рік тому

      @@thalipparambilashokan8163 bro belly fat kurakkan? Enikk akhe 75 kg ollo 6'2 heightum so fat korchtt pinne absin workout chyale? Appo protein aya foodokke etha kazhikande.. nd foods to avoid?

  • @afthabvs980
    @afthabvs980 4 роки тому +295

    SUMMARY
    Main protien content foods
    Egg
    Almond
    Chicken breast
    Oats
    Yogurt
    Milk
    Lean beef
    Broccoli
    Peanut
    Mung bean.

  • @Syamkrishnaa
    @Syamkrishnaa 4 роки тому +27

    SOYABEANS 100G ❤
    calories: 173
    Water: 63%
    Protein: 16.6 grams
    Carbs: 9.9 grams
    Sugar: 3 grams
    Fiber: 6 grams
    Fat: 9 grams
    Saturated: 1.3 grams
    Monounsaturated: 1.98 grams
    Polyunsaturated: 5.06 grams
    Omega-3: 0.6 grams
    Omega-6: 4.47 g

    • @sreejithl5409
      @sreejithl5409 4 роки тому +1

      100gramil 50gram protin nd 15alla calorie 573

    • @irfanp3954
      @irfanp3954 2 роки тому

      16 gram nekkal kooduthalan. 50/52

    • @sahl5034
      @sahl5034 2 роки тому +1

      @@sreejithl5409 ath soya bean alla soya chunks aan

    • @---Id-----adil.x__
      @---Id-----adil.x__ Рік тому

      @@sahl5034 eetha kooduthal nallath

    • @Hhloooo732
      @Hhloooo732 Рік тому

      Omega babu

  • @ashikthowfee8279
    @ashikthowfee8279 3 роки тому +19

    അളിയാ ഇതൊക്കെ എങ്ങനെ കഴിക്കണം എപ്പോ കഴിക്കണം എന്നുംകൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു 😊😊😊

  • @beefmassgainers7434
    @beefmassgainers7434 3 роки тому +9

    Soyaa been.. 52gm protein in just 100gm.. just 10rs.. cheap and effective

  • @Bk-zc8ln
    @Bk-zc8ln 4 роки тому +6

    ഈ protien powder ഉണ്ടകുന്നതിനെ കുറിച്ച് ഒരു video ചെയ്യുമോ . ഈ food ഇൽ നിന്ന് protien എങ്ങനെയാണു. Powder ആക്കി എടുക്കുന്നത് എന്ന് .

  • @abhilashgigi5074
    @abhilashgigi5074 3 роки тому +17

    Oru bodykk oru day etara alavu protine venam athu engane manage chyam

    • @alicr774
      @alicr774 3 роки тому +1

      Ekadesham 0.8 to 1.2gm per kilogram body weight
      50kg weight ondel 50gm protein

    • @akshaymohanan451
      @akshaymohanan451 3 роки тому +2

      Depends upon your weight
      Your weight (kg)=protein (g)

    • @ashikashik9970
      @ashikashik9970 2 роки тому

      Body weight anusarich venam nokan ath

  • @smijilcharankavu123
    @smijilcharankavu123 4 роки тому

    എൻ്റെ പേര് സ്മിജിൽ എന്നാണ് ഞാൻ നിങ്ങളുടെ ഡയറ്റ് പ്ലാൻ കണ്ടിരുന്നു ഞാൻ 85 kg ഉണ്ട് ഞാൻ രാവിലെ 5 km ഓടും പ്രഭാത ഭക്ഷണം ആയിട്ട് കൈതച്ചക്കയുടെ 3/1 കഷ്ണം കഴിക്കും പിന്നെ ഉച്ചയ്ക്ക് 2 ചപ്പാത്തി 3 മുട്ടയുടെ വെള്ള കഴിക്കും 4 മണിയോടെ ഒരു മാങ്ങ കഴിക്കും ചിലപ്പോൾ രണ്ട് എന്നിട്ട് cricket കളിക്കാൻ പോകും വന്നിട്ട് ഒരു മാങ്ങ കഴിക്കും പിന്നീട് രാത്രി എകദേശം150 g മുതിര കഴിക്കും ഇതിൽ വല്ല മാറ്റവും വരുത്തണോ 3 Mango daily kazhichal weight koodumo
    My weight 85 height 167

    • @BBFitnessGuide
      @BBFitnessGuide  4 роки тому +1

      Matam veruthenda 5 km kooti kooti kondu va

  • @devdeeds
    @devdeeds 3 роки тому +11

    Thank you for adding foods for vegetarians

  • @rajeeshkr9540
    @rajeeshkr9540 2 роки тому +2

    കുറച്ചും കൂടി ഒന്ന് വിശദമായി പറയു സ്പീഡ് കൂടുതൽ വേണമെന്നില്ല ഒരു കൂലിപ്പണിക്കാരനാണ് ഞാൻ ഇന്നാണ് ചാനൽ sabscraib ചെയ്തത് പ്രോട്ടീൻ, കാൽസ്യം, വൈറ്റമീൻസ്, ഫൈബർ മിനറൽസ് എന്നിവയെക്കുറിച്ചറിയാൻ താല്പര്യം ഉണ്ട്

  • @akshaykm8023
    @akshaykm8023 4 роки тому +7

    ബ്രോ താടിയുള്ളവർക് കഴുത്തിലും മറ്റു ഭാഗങ്ങളിലും കറുത്ത നിറം കാണപ്പെടുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @muhammedthamim230
      @muhammedthamim230 4 роки тому +1

      Fat കൂടതൽ ഉള്ളവർക്കു കൂടതൽ kannum

    • @fitnessfamily830
      @fitnessfamily830 3 роки тому

      It's due to fat bro

    • @fitnessfamily830
      @fitnessfamily830 3 роки тому

      എൻറെ ചാനൽ ഒന്ന് നോക്കുമോ കട്ട സപ്പോർട്ട് തന്ന് കൂടെ നിൽക്കണേ.

  • @fitness.678
    @fitness.678 3 роки тому +1

    ഞാൻ എന്നും ഒരു നേരം റാഗി/കൊറ കഴിക്കാറുണ്ട് ഇത് മസിൽ ബിൽഡ് ചെയ്യാൻ എന്നെ സഹായിക്കുമോ plz replay

  • @arunnk7016
    @arunnk7016 4 роки тому +89

    ആ പറയുന്നേ ഫുഡിന്റെ pic koodi idarnnu

  • @samsonchacko5248
    @samsonchacko5248 3 роки тому +5

    Hi bro milk ഏതു ടൈമിൽ. കുടിക്കുന്നതാണ് നല്ലത് ഒരു ദിവസം എത്ര ml വരെ കുടിക്കാം pls replay

  • @sreejithcs3987
    @sreejithcs3987 3 роки тому +1

    അതായതു പാലിനെക്കാളും പ്രോട്ടീൻ കൂടുതൽ യോഗർട്ടിൽ ആണോ???

  • @joicej1853
    @joicej1853 4 роки тому +5

    Bro before and after workout consume cheyyenda food ne kurich oru video cheyyamo

  • @jijujose5973
    @jijujose5973 3 роки тому

    sir njan daily evening onnara manikkur average heavy work out cheyyunna alanu with trainnee... thudangiyittu 1 year ayi.... my doubt is njan eppazhum whey protein kazhikkunnudu 2 scoop a day and eggs full 10 ,, approximately 120 grm per day protein, protein etra adikam kazhikkunnathil pinnedu any problem, carbs valare kuravanu kazhikkunne.....like one or two banana at 4 pm .then 5.30 pm go to workout. but my chest portion there is no improvement .trainee tell there is some muscle loss . any suggestion for this sir....
    and somking is little bit continue and drink is this any problem?

  • @nevinabraham9523
    @nevinabraham9523 3 роки тому +7

    Cherupayar puzhungiyath with pappadam😍😍

    • @aswins1865
      @aswins1865 2 роки тому

      Pappadam oil content kuduthal ahn

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 4 роки тому +12

    നല്ലൊരു ഇൻഫർമേഷൻ തന്നതിന് ഒരുപാട് നന്ദി ☺☺👏👏👏💐💐

    • @fitnessfamily830
      @fitnessfamily830 3 роки тому +1

      എൻറെ ചാനൽ ഒന്ന് നോക്കുമോ കട്ട സപ്പോർട്ട് തന്ന് കൂടെ നിൽക്കണേ.

  • @Rihan-1987
    @Rihan-1987 4 роки тому +7

    In one hour 10gm of protein will body absorb ..

  • @mufeed631
    @mufeed631 3 роки тому +12

    Protien king soya chunk evide bro
    (100 g soya 52 gram protien )

    • @noufalmohmd8401
      @noufalmohmd8401 3 роки тому +1

      Cook cheyumbo athile അളവ് 70 % കുറയില്ലെ...

    • @muhddmishal1818
      @muhddmishal1818 3 роки тому

      @@noufalmohmd8401 yeah

  • @kuzrubacker9505
    @kuzrubacker9505 4 роки тому +6

    Valare short videoyil content avatharipikunna shayli enikkishtapettu athan enne thangalde oru subscriber aavan idaveruthiyadh.......keep it up👏👏

  • @aruncristy6537
    @aruncristy6537 3 роки тому +2

    Work out ചെയ്യുന്നതിന് മുൻപ് കഴിക്കുന്ന food list പറഞ്ഞു തരാവോ

    • @fitnessfamily830
      @fitnessfamily830 3 роки тому

      Bananna,green gram,date palm,sprouts

    • @fitnessfamily830
      @fitnessfamily830 3 роки тому

      എൻറെ ചാനൽ ഒന്ന് നോക്കുമോ കട്ട സപ്പോർട്ട് തന്ന് കൂടെ നിൽക്കണേ.

  • @bobitthomas8974
    @bobitthomas8974 4 роки тому +1

    Chetta oru timil oru bodyk oru specific gram allel specific amount alle consume cheyan pattulu.. app vari valith kazhichit kariyam ellalo..athu koodi parayamo

  • @radhikaradhu7300
    @radhikaradhu7300 3 роки тому +2

    Njan Bprotien powder 3 months kazhichu, pettann stop cheythu ippol hair orupad kozhiyunnu, entha pariharam, ini protien powder kazhikkano, ethranal kazhikkam, pls reply

  • @basheermpm6054
    @basheermpm6054 4 роки тому +1

    സത്യത്തിൽ ഈ proteen എപ്പോഴാ കഴിക്കേണ്ടത്. വർക്ക്‌ ഔട്ടിന് മുൻപാണോ ശേഷമാണോ. വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോൾ പെട്ടന്ന് ക്ഷീണം വരുന്നു അതിനെന്തു ചെയ്യും.

  • @sabson704
    @sabson704 4 роки тому +2

    ഓട്സ് മാർക്കറ്റിൽ കിട്ടുന്ന എല്ലാത്തിനും പ്രോട്ടീൻ ഉണ്ടാകില്ല, ഫൈബർ വളരെ കുറവാണു , അതെല്ലാം എടുത്തതിനു ശേഷം ആണ് ഇത് വിൽക്കുന്നത് ശരിക്കും ഉള്ള പ്രോട്ടീൻ നു kg ക്കു 400രൂപ ക്കു മേലെ വരും, പിന്നെ ഇതിൽ കാർബോഹൈഡ്രേറ്റ് വളരെ കൂടുതൽ ആണ്

  • @haziljrhaziljr7056
    @haziljrhaziljr7056 4 роки тому +5

    Please upload video of spot reduction fatloss can possible or not

  • @aneeshaneeshkk2411
    @aneeshaneeshkk2411 2 роки тому

    Cobra the bullu എന്നാ protein New ഇറങ്ങിയിട്ടുണ്ട് അടിപൊളിയാണ് റെയ്റ്റ് കുറവ് ആണ് 100 % Body effect 4.7. സൂപ്പറാണ് 4.5 റെയ്റ്റ് ഒന്നും നോക്കണ്ടാ അടിപൊളിയാണ് വാങ്ങിച്ച് ഉപയോഗിച്ചിട്ട് എനിക്ക് കമൻ്റെ തരണം ഉപയോഗിച്ചവർ

  • @sajinkumar3368
    @sajinkumar3368 3 роки тому +5

    Thanks for sharing this knowledge

  • @adonjoshy9114
    @adonjoshy9114 3 роки тому +1

    ഓട്സ് കഴിച്ചാൽ വണ്ണം കുറയുമോ ഞാൻ മെലിഞ്ഞിട്ടാണ് അതു കഴിച്ചാൽ കുഴപ്പം ഉണ്ടോ വണ്ണം കുറയുമോ

  • @abhijithv2470
    @abhijithv2470 3 роки тому +2

    Bro.. njan morning 6.00 nu workout kazhinj veetil ethi..
    Afternoon 2 manik1 hour urangum.
    Ith kond nthelum prashnam undo

    • @cactusjack69
      @cactusjack69 3 роки тому

      Rathri urakm kitilla🙃😄😆

  • @jasirpoili7308
    @jasirpoili7308 4 роки тому +5

    Thank you coach

  • @midhunkrishnan716
    @midhunkrishnan716 4 роки тому +2

    namukke evide kittunnathu saturated oats alle athil fiber content undakumo?

  • @manukrishnama143
    @manukrishnama143 Рік тому

    Uric acid Ulla oralku whey protein powder o plant based protein powder o kazhikamo...

  • @muhammedmuneerms5090
    @muhammedmuneerms5090 4 місяці тому

    ഇതിൽ എല്ലാം ഒരേ time ൽ കഴിക്കാൻ പറ്റുമോ

  • @rejishtriveni
    @rejishtriveni 3 роки тому +1

    Creatine level koodiyavarkk pattiya food ethanu

  • @ghaazi5774
    @ghaazi5774 4 роки тому +5

    Vtl thanne cheyyavunna simple workout paranju tharamo?

    • @akheelav4567
      @akheelav4567 4 роки тому +1

      Check out" fituber 5 min workout" on youtube

  • @kaathirajesh
    @kaathirajesh Рік тому +1

    When you say an egg has 6.5g od protein....is it all getting absorbed?..if not,what percentage of it is?and how much Protein of each of the food items is getting absorbed

  • @ponnusmalus7904
    @ponnusmalus7904 3 роки тому

    Radiation and chemotherapy cheythathinusesham surgery um cheytha oru patient kazhikkenda food enthokke.. Visathamaayi parsyumennu karuthunnu....

  • @afthabvs980
    @afthabvs980 4 роки тому +11

    Main high rich protien food paranjilla
    Soya chunks

    • @BBFitnessGuide
      @BBFitnessGuide  4 роки тому +3

      In 1 st comment

    • @devil-cv5bq
      @devil-cv5bq 4 роки тому +1

      MHD Afthab പൊളി സാനം ആണ് വിലയും കുറവ് കൂടുതൽ പ്രോടീൻ ഞാൻ സ്ഥിരം കഴിക്കുന്നുണ്ട്

    • @afthabvs980
      @afthabvs980 4 роки тому +2

      @@devil-cv5bq well done bro😀

    • @baburajabhi2887
      @baburajabhi2887 4 роки тому

      @@devil-cv5bq .p

    • @devil-cv5bq
      @devil-cv5bq 4 роки тому

      @@baburajabhi2887 🙄

  • @2023srike
    @2023srike 4 роки тому +2

    Bro gymil workout cheyunavarku arthritis varan chance undo oru video cheyamo abt joints nei kurichu

  • @JOELEASSO
    @JOELEASSO 4 роки тому +2

    Bananna orenam kazhichal ethra protien kittum

  • @user-uw6dy2wf9s
    @user-uw6dy2wf9s Рік тому

    Sugar vannavark kazhikkaavo shareeram melinju povaathirikkan nallathaano

  • @godwinthomson7928
    @godwinthomson7928 4 роки тому +2

    Prethana petta food vittupoyi ethapazham

  • @techicandearn6981
    @techicandearn6981 4 роки тому +2

    Bro protein powder use chithal kuzhaopan undo

  • @asifca4487
    @asifca4487 4 роки тому +1

    Testesterone boost cheyyan ulla foods ethaann oru video chyo

  • @abhilashabhilashabhi8561
    @abhilashabhilashabhi8561 4 роки тому +10

    പൊളിച്ചു😍👍

  • @nitheeshvellandath5463
    @nitheeshvellandath5463 3 роки тому

    Ehh nuts eppo kazhikanm karyangal vekthamakunilla, oats engane how to prepare, then lemon water engane ethrennam use cheyyanm plls

  • @CREW7shorts
    @CREW7shorts 2 роки тому

    Bro workout cheytha shesham shareera vedana karanam proparayittu continue cheyyan pattnilla ithinu pariharam undo

  • @shootpointentertainments5864
    @shootpointentertainments5864 3 роки тому

    spirulina kazhikkunnathu nallathano ? workout cheyyumbolupayogikkamo ?

  • @sureshagnus9624
    @sureshagnus9624 3 роки тому

    Chettoii diet chyyunnavrkku milk kudikkamo???

  • @vikvlogs
    @vikvlogs 4 роки тому +3

    Nigal polik man...hope you will come up with more...

  • @thanks5729
    @thanks5729 3 роки тому +2

    5.2 aanu eante high eanik eathra wait vare aavaam. ipol 75 kg waitund.

  • @nitheeshvellandath5463
    @nitheeshvellandath5463 3 роки тому

    Oats engane kazhikanm oru tiffinboxil halfcup ittathine shesham choode veloam ozhiche ethra minute nerathrkke vekkanm

  • @shabeebmuthu3966
    @shabeebmuthu3966 2 роки тому

    Hello bro... Optimum Nutrition ( whye) original engane thirichu ariya

  • @pushpasunil6755
    @pushpasunil6755 4 роки тому +2

    Ithil ethelum okke daily kazhikkunnathond kuzhappom onnullalo

  • @rjronath8394
    @rjronath8394 3 роки тому +1

    Broii...oats kazhikumbhol digesion problems undaavunnuu...why??solution???

  • @sibixworld1146
    @sibixworld1146 4 роки тому

    Thanks brother. Good information

  • @sreejithsree8994
    @sreejithsree8994 4 роки тому +3

    നല്ലയൊരു protin powder പറയുമോ തടി വെക്കാൻ

    • @BBFitnessGuide
      @BBFitnessGuide  4 роки тому +1

      Use whey and make a carbs diet

    • @sreejithsree8994
      @sreejithsree8994 4 роки тому

      @@BBFitnessGuide carbs diet?

    • @dynamicmartialartsclt5063
      @dynamicmartialartsclt5063 4 роки тому

      വീഡിയോ ഇഷ്ടപ്പെട്ടു
      പ്രോട്ടീൻ പൌഡർ ഉപയോഗി ക്കാമോ
      മസ്സിൽ ഉണ്ടാകാൻ നല്ലത് ഏത് പ്രോട്ടീ നാണു പ്ലീസ് reeply പറ്റു മെങ്കിൽ ഒരു വീഡിയോ ചെയ്യുക
      നല്ല അവതരണം

  • @user-ld9gk4uy9y
    @user-ld9gk4uy9y Рік тому +1

    Sir without egg can you consult a protein diet per day 150 g above protein intake

  • @eminemstan8257
    @eminemstan8257 4 роки тому

    Helo bro enniku or u doubt jnan home workout enna appil bro full body workout aayirunu cheythirunnathu ippool bro split workout aanu cheyunathu or u 7pm okke avumbo appo jnan athodapam or u 3 pm akumbol daily oru 100 pull ups oke edukarundu chilapo athil kooduthal angane cheyunathu kondu enthelum kozhapam undo jnan daily workout cheyarunundu

  • @9048901214
    @9048901214 4 роки тому +2

    Resistance tube workout നെ കുറിച്ചുള്ള അഭിപ്രായം എന്താണ് sir

  • @schallac
    @schallac Рік тому

    Uric acid kark engane aan protein kazhikqn pattuka

  • @storiesbysyam
    @storiesbysyam 3 роки тому +2

    Thadii vekkkan vendii nthu cheyyanamm

  • @jayalalvp3774
    @jayalalvp3774 4 роки тому +11

    ഇഷ്ടപ്പെട്ടു നന്നായി അനുഗ്രഹിക്കൂ

  • @mohammedma2526
    @mohammedma2526 2 роки тому +2

    100 grm ചെറുപയർ ന്റെ 45 % പ്രോട്ടീൻ= 14 gm ano ? 😄

  • @muhammedmuhsin8622
    @muhammedmuhsin8622 4 роки тому +1

    whey protien powder kazhichaal seen undo ????
    njan JIMIL POKUNILLA BUT WORKOUT CHEYUUNUNDD.
    ARIYAVUNHA AREGGILUM UND ENGGIL ONHU PARANJU THARUVO PLSSS.....

    • @BBFitnessGuide
      @BBFitnessGuide  4 роки тому

      Kayikam

    • @muhammedmuhsin8622
      @muhammedmuhsin8622 4 роки тому

      @@BBFitnessGuide najn ippol saudi arabia ill annu ullath....... whey protien meddikkumbo etha medikendath enikk vannam vekkanam adyam ...
      ee side effects anghanae endheggilum prblm...?

  • @najumakunjammad7912
    @najumakunjammad7912 4 роки тому

    Nalla avatharanam

  • @user-py2sw3sl6u
    @user-py2sw3sl6u Місяць тому

    പാൽ, കാപ്പിയായോ ചായാ യോ കുടിച്ചു ൽ ഇത്രയും പ്രോട്ടിൽ ലഭിക്കുമോ

  • @NibumonJacob
    @NibumonJacob 4 роки тому +1

    When to have protein rich food after exercise or before ...what should be intake in grams for man who do the exercise in one hour daily

    • @mashaalmuhammad3123
      @mashaalmuhammad3123 4 роки тому

      Anytime but after workout nalle.....before workout oranges and bananas kazhikuva nalla energy kittum

  • @prathyush3645
    @prathyush3645 4 роки тому +1

    Bro Oats milk ilathe verugana thinunath nallath ano

  • @mathew169
    @mathew169 3 роки тому +1

    ലേഡീസ് നു എങ്ങനെയാണെന്നു പറയാമോ brother.....

    • @saifsameer6838
      @saifsameer6838 3 роки тому +1

      Brother vilichad kond pulli replay thannilaa😉

  • @souravvs9570
    @souravvs9570 4 роки тому +5

    Bro tail bone pain. അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ please

    • @dipinc
      @dipinc 4 роки тому +1

      Masterbation undo bro?

    • @souravvs9570
      @souravvs9570 4 роки тому

      അത് ചെയ്യാത്തവർ വിരളമാണ്

    • @dipinc
      @dipinc 4 роки тому

      Ath mayathil okae aakiyamadi..poykolum and. Drink water enough

    • @souravvs9570
      @souravvs9570 4 роки тому

      എപ്പോളും ഇല്ലാ

    • @brownboy_6961
      @brownboy_6961 3 роки тому

      @@dipinc thanks for the information😐

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому

    നല്ല അവതരണം

  • @divyadivya1958
    @divyadivya1958 2 роки тому +1

    മുതിരയെക്കുറിച്ച് പറഞ്ഞില്ല protein കൂടുതൽ ആണ്

  • @antodev1063
    @antodev1063 4 роки тому

    hemorrhoids ullaork kozhi mutta possible allallo, so tharamutta kazhichal same effect kittuvo ?
    athil enganeya protein content ?

  • @zainu3836
    @zainu3836 4 роки тому +2

    'Carbohydrates food' pls video

  • @shajinsachu1592
    @shajinsachu1592 3 роки тому

    Gulfil use aakunna eggile manjja kuru kazichal probelm indow?

  • @faslurahman6788
    @faslurahman6788 4 роки тому +1

    Bro protine use aaki cheruthai home workout cheythal kuyappam undavoo

  • @pnbhanukuttan
    @pnbhanukuttan Рік тому

    താറാവു മുട്ടയിൽ ആണോ കോഴി മുട്ടയിൽ ആണോ കൂടുതൽ പ്രോട്ടീൻ ഉള്ളത്

  • @roshik7864
    @roshik7864 4 роки тому +2

    Chicken brest and egg white my favourite protein food

    • @user-ci9ft1xm9n
      @user-ci9ft1xm9n 2 роки тому

      Ippozhathe chiken okke thinnit enthenkilum gunam kittumo

    • @Ch6lln
      @Ch6lln Рік тому

      @@user-ci9ft1xm9n veetile kozhine porikkam🔥😂

  • @vaheedbasheer9614
    @vaheedbasheer9614 4 роки тому +2

    കാൽസ്യം കൂടുതൽ adyngiya foods next video chyyu

    • @fitnessfamily830
      @fitnessfamily830 3 роки тому

      മുഴു ധാന്യങ്ങള്‍ : ധാന്യങ്ങളുടെ തവിടിലാണ് നാരുകള്‍ അടങ്ങിയിരിക്കുന്നത്. തവിട് നീക്കം ചെയ്യുമ്പോള്‍ നാരുകളും നഷ്ടപ്പെടും. റാഗി, ബാര്‍ലി , തവിടുള്ള കുത്തരി, ചോളം എന്നിവ മുഴുധാന്യങ്ങള്‍ക്ക് ഉദാഹരണങ്ങള്‍.
      പയര്‍വര്‍ഗങ്ങള്‍ : കടല, ചെറുപയര്‍, സോയ പയര്‍, മുതിര.
      പച്ചക്കറികള്‍ : ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക
      പഴങ്ങള്‍ : പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം നെല്ലിക്ക, മുന്തിരി
      മറ്റുള്ളവ : നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക്.
      These are the items

    • @fitnessfamily830
      @fitnessfamily830 3 роки тому

      എൻറെ ചാനൽ ഒന്ന് നോക്കുമോ കട്ട സപ്പോർട്ട് തന്ന് കൂടെ നിൽക്കണേ.

  • @sibiyachacko
    @sibiyachacko 3 роки тому

    Almond oil kudikkunnathu nallathano

  • @devil-cv5bq
    @devil-cv5bq 4 роки тому +1

    ബ്രോ വർക്ഔട് ചെയ്യുന്നവർ സോയാബീൻ എങ്ങനെയാണു കുക്ക് ചെയ്ത് കഴിക്കേണ്ടത്?

  • @kannanmuthuvila3395
    @kannanmuthuvila3395 4 роки тому

    ബ്രോ യൂറിക് ആസിഡ് ഉള്ള ജിമ്മിൽ പോകുന്ന ഒരുപാട് പേര് ഉണ്ട് അവർക്ക് എന്ത് ഫുഡ് കഴിച്ചു ബോഡി മെയിന്റൻ ചെയ്യാം എന്നുള്ള ഒരു വീഡിയോ ഇടാമോ. എനിക്ക്. 88.kg. ഉണ്ടായിരുന്നു ഇപ്പൊ 69.kg. ആക്കി. എനിക്ക് യൂറിക് ആസിഡ് ഉണ്ട്. ജിമ്മിൽ പോയിട്ട് വന്നിട്ട് എത്ര ഗ്രാം പ്രോടീൻ ഉള്ള ആഹാരം കഴിക്കണം ഉച്ചക്ക്. എത്ര. രാത്രി എത്ര pls ഒന്ന് പറഞ്ഞു തരുമോ. മുട്ട കഴിച്ചാൽ പ്രശ്നം ഇല്ല ഞാൻ കഴിച്ചു nokki. ഇപ്പൊ ഇന്നലെ നോക്കിയപ്പോ. 7.62. കടല കൂടുതൽ കഴിച്ചു വീണ്ടും കൂടി. Pls ഹെൽപ്

    • @BBFitnessGuide
      @BBFitnessGuide  4 роки тому

      Video cheythitund visit our channel

    • @kannanmuthuvila3395
      @kannanmuthuvila3395 4 роки тому

      കണ്ടില്ല ചേട്ടാ ഒന്ന് ലിങ്ക് അയക്കോ

  • @humankind868
    @humankind868 4 роки тому +1

    സോയ ചങ്ക്‌സ് ൽ മസിൽ ബിൽഡിംഗ്‌ നു ഉള്ള amino acids ഉണ്ടോ

  • @shortstime9314
    @shortstime9314 3 роки тому +1

    Bro
    What about using fat burner..
    Is it harmful to health

  • @Deepu_R5777
    @Deepu_R5777 4 роки тому +2

    Brooo protein powder use chyyamooo, etha best one u prefer

  • @user-om8mu6wq9e
    @user-om8mu6wq9e 3 роки тому

    Kuranjha time Egg diet eduthaal problem undo

  • @shebilk.k3619
    @shebilk.k3619 4 роки тому +1

    Soyabin എങ്ങനെയാ prepare cheyandath

    • @mms8014
      @mms8014 3 роки тому

      Soya protien available aanallo

  • @abhideeshas992
    @abhideeshas992 3 роки тому

    workout kazhijittu Mutton soup kazhichal. Kuzhapam undo

  • @arjunmohanan8538
    @arjunmohanan8538 4 роки тому +1

    Doubt..!!!
    100g mung been il 14g protein but 45% protein enu ale koduthekane.. ?

  • @preciousmoments2400
    @preciousmoments2400 2 роки тому

    Bro oru 1 cup oats ethra gram varum
    1 cup milk ethra glass varum

  • @preciousmoments2400
    @preciousmoments2400 2 роки тому

    3.6 ഗ്രാം ആണോ അതോ 6 ഗ്രാം ആണോ എഗ്ഗ് വൈറ്റിൽ വരുന്നത്?

  • @binoydharman7144
    @binoydharman7144 4 роки тому +2

    Hello bibin bro oru doubt, 100 gm cherupayaril 24 gm protein elle

    • @LivingCreators
      @LivingCreators 3 роки тому

      Raw aanenkil 24gm kaanum.
      Boiled aanel 7gm

    • @jejinjose3533
      @jejinjose3533 3 роки тому

      @@LivingCreators raw means what

  • @user-dw1mc8ez9l
    @user-dw1mc8ez9l 4 роки тому

    Chetta cherupayar mulappichu kazhikkunnathano atho vevichu kazhikkunnathano thadi kodan nallathu??

  • @sajeeshpc3065
    @sajeeshpc3065 4 роки тому

    ഹായ് ബിബി ചേട്ടാ ഞാൻ രണ്ട് വർഷമായി ജിമ്മിൽ പോവുന്നു പക്ഷെ ഒരു വിറ്റിയാസം ഒന്നുംതന്നെ ഇല്ല അതിന്റെ കാരണം ഒന്നു പറഞ്ഞു തരുമോ..???

    • @BBFitnessGuide
      @BBFitnessGuide  4 роки тому +1

      Nutrition aayirikum nalla food kayik

    • @sajeeshpc3065
      @sajeeshpc3065 4 роки тому

      @@BBFitnessGuide ഫുഡ് കഴിക്കുന്നുണ്ട് ജിമ്മിൽ പോയിവന്നാൽ 5 മുട്ട 1ഏത്തപ്പഴം എന്നിവ കഴിക്കുമ് പിന്നെ നോർമൽ ഫുഡ്

  • @jasirpoili7308
    @jasirpoili7308 3 роки тому

    Thank you ❣️