ഷാജൻ അന്ത്യ വിശ്രമം കൊള്ളുന്ന കാര്യം പറഞ്ഞപ്പോൾ കണ്ണ് നിrഞ്ഞുപോയി 😪അത് സംഭവിക്കാൻ 100 വര്ഷം കഴിയട്ടെ എന്ന് ഹൃദയത്തിൽ നിന്ന് ദൈവത്തോട് കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു 🙏
ഷാജൻ ജി യുടെ നാടിൻ്റെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത ഈ വീഡിയോയും മനോഹരമായിരിക്കുന്നു. താങ്കളുടെ കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ഇന്നലെകൾ യാതൊരു മടിയുമില്ലാതെ ഞാനുൾപ്പെടെയുള്ള പ്രേക്ഷകരുമായി പങ്കു വച്ച താങ്കളോട് മലയാളികളായ ഞങ്ങൾക്കെല്ലാം എന്നും അഭിമാനം മാത്രമാണുള്ളത്. ഈ വീഡിയോയിൽ എന്നെ കൂടുതൽ ആകർഷിച്ചത് ചെറുപ്പകാലത്ത് തലക്കുപിടിച്ച കമ്മ്യൂണിസത്തെക്കുറിച്ചും സമീപ ഭാവിയിൽ ഇവിടെ പൊട്ടിപ്പുറപ്പെടാൻ പോകുന്ന വിപ്ലവത്തെക്കുറിച്ചുള്ള രസകരമായ വിവരണമാണ്. ഈ വിവരണം കേട്ട് പൊട്ടിച്ചിരിക്കാത്തവർ ആരും തന്നെ കാണില്ല. എന്നിട്ട് വർഷം 60 കഴിഞ്ഞിട്ടും വിപ്ലവം വന്നോ എന്നത് വേറെ കാര്യം' മറ്റൊരു രസകരമായ വിവരണം ഈ വീഡിയോയിലെ ഒരു ബൂർഷ്വാ ആയ വ്യക്തിയുടെ വീടിനു മുകളിൽ ചെങ്കൊടി ഉയർത്തണമെന്നുള്ള താങ്കളുടെ വാശിയാണ് എന്നെ രസിപ്പിച്ച മറ്റൊരു വിവരണം' ഏതായാലും ഷാജൻ ജീയ്ക്കും മറുനാടനും ഒരിക്കൽ കൂടി നൻമ നേർന്നു കൊണ്ടു നിർത്തുന്നു - അനന്തപുരിയിൽ നിന്ന് അച്ചുതഗിരി ധാരി ദാസ് _GOD BLESS YOU '
ഒരുപാട് ഓർമ്മകൾ നൽകിയ വ്ലോഗ് ഒരിക്കൽ കുടി ഹോമിയോ സാറിനെ കാണാൻ പറ്റി ഒരുപാട് നാളുകൾ കുടി പിന്നെ ഉമികുപ്പ പള്ളിയും അങ്ങനെ ഒരുപാട് ഓർമ്മകൾ തന്നു thankyou god bls youuuu
ഡീയറസ്റ്റ് ഷാജൻ സാർ, ഇന്നാണ് മനോഹരമായ ഈ വീഡിയോ കാണാൻ ഭാഗ്യമുണ്ടായത്. ഇത് അവസാന വീഡിയോ ആണെന്ന് കണ്ടപ്പോൾ ഒരു വിഷമം തോന്നി. കണ്ടതെല്ലാം സുന്ദരം ! ഇനി കാണാനുള്ളത് ഇതിലും സുന്ദരമായിരിക്കട്ടെ. ദയവായി ഈ " നേരും നെറിയും " നിർത്തരുതെ എന്ന് അപേക്ഷിക്കുന്നു. പട്ടണങ്ങളിലെ തിരക്കിലൂടെ വിയർത്തൊലിച്ച് വീർപ്പുമുട്ടി നടക്കുന്നതിനേക്കാൾ എത്രയോ ശാന്തിയും സമാധാനവുമാണ് ഇതുപോലെയുള്ള ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്നത്. " സ്വർഗത്തെക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം ! " എന്ന് പാടിനടക്കാൻ തോന്നിപ്പോകുന്നു. പണ്ടത്തെ " മധുമതി " എന്ന ചിത്രത്തിൽ ദിലീപ് കുമാറും " സുഹാനാ സഫർ ഔർ മൊൗസം ഹസീ........... " എന്നൊരു പാട്ടും പാടി വരുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെയാണ് മനസിൽ തെളിഞ്ഞത്. ഷാജൻസാർ പഴയതൊന്നും മറക്കാതെ എല്ലാം തുറന്നു പറയുന്നത് കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം .! ഒപ്പം , താങ്കളെ പോലെ ഒരു സഹോദരൻ എനിക്കില്ലാതെ പോയല്ലൊ എന്നൊരു നിരാശയും തോന്നി. ഞാനും സത്യമാ പറഞ്ഞത്. അത്രയ്ക്ക് ഇഷ്ടം തോന്നുന്നു താങ്കളോട്. അപ്പൊ, ഇനി നമുക്ക് അടുത്ത " യാത്രയിൽ" കാണാം. 🙏💓🙏 ബൊഹുത് പൃാർ സെ 🏹 വൺ വേൾഡ് സിറ്റിസൺ🎯 9 _ 10_ 2021
Shajanji...you have done a great ful job... background score and camera wonderful.. Janichuvalarnna nadinodulla kadappadu.. Amazing...thank you once again...
ഉമ്മിക്കുപ്പ ഇടകടത്തി ഒക്കെ അച്ഛൻ പറഞ്ഞു കേട്ടുള്ള അറിവ്..ശബരിമല പോകുമ്പോൾ പമ്പാവാലി നിന്നും എന്റെ ജന്മ ദേശം താഴേയ്ക്ക് നോക്കി കണ്ടിരുന്നു..രണ്ടാമത്തെ വയസ്സിൽ മലബാറിലേക്ക് കുടിയേറിയതിനാൽ കൂടുതൽ അടുത്ത് അറിയാൻ കഴിഞ്ഞില്ല...നേരും നെറിയും അത് സാധിപ്പിച്ചു തന്നു...അച്ഛനും കൊച്ചച്ഛനും സഹോദരങ്ങളും പഠിച്ച സ്കൂളും പാമ്പാ നദിയും എല്ലാം മനസ്സിന് കുളിർമ നൽകി...ഷാജൻ സ്കറിയ സർ ഒരുപാട് നന്ദി...അജിത് കുമാർ ശ്രീരംഗം ദുബൈയിൽ നിന്നും..
നാടിനോടും, മണ്ണിനോടും, നാട്ടുകാരോടും ഇഴക്കി ചേർന്ന് ആണ് നുമ്മ ഷാജൻ സ്കരിയ രൂപപ്പെട്ടത്, ഇന്നും ആ വെറുകളിൽ ഉറച്, അഭിമാനം കണ്ടെത്തുന്ന ഉത്തമ വ്യക്തിത്വം ആണ്... Excellent personality 👌👏
Thanks for taking us through a very small slice of your life. The soil you are born smells very different. No perfume can match or compete with it. Younger generation has a lot to learn from this. Most importantly dignity of labour. All the very best.
Thanks for everything .you are great .ellam sathyam thurennu parenju pazhaya orma njangaleyum kanichu thannallo .daivam ella nanmakalum tharum.GOD BLESS YOU .
Sir nodulla🎉bhahumanam koodiyuttudu. Sir ella reethiyilum njettikkukayanallo. Sir eneenkilum orikkal kananamennu aagraham undu. Eeswaran anugrahikkatte
സ്നേഹമുള്ള ഷാജൻ സാറിന്, നാട്ടിലെ കാഴ്ചകൾ തീരുന്നു എന്നു പറയുമ്പോൾ ഞങ്ങൾ പ്രേക്ക്ഷ്കർ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുന്നു എന്നു സർ മനസിലാക്കണം.ഇതു കേൾക്കുമ്പോൾ എന്തോ ഒരു വിഷമം.നേരിട്ടു പരിചയം ഇല്ല എങ്കില്പോലും.സർ നെ കാണണം എന്ന ആഗ്രഹവും ഉണ്ട്.സർ ഈ കമെന്റ് കാണുന്നു എങ്കിൽ ഞങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇടരുത്.ഞങ്ങൾ അത്രയേറെ അങ്ങയെ സ്നേഹിക്കുന്നു. തുടർന്നും പ്രതീക്ഷയോടെ സ്നേഹത്തോടെ, അനീഷ് കായംകുളം.
Cute babies- include them also- and don’t stop these vlogs .. we feel little boring with the indoor news without any videos.. so pls do some outdoor videos
ആ നാടിന്റെ മനോഹാരിത ഇത്രയും മനോഹരമായി ക്യാമറയിൽ പകർത്തിയ കാണാമറയത്തുള്ള ആ ചേട്ടനാണ് എന്റെ ലൈക്ക്..ഷാജൻ സാറേ..👌👍
സ്വന്തം ഗ്രാമത്തേയും ജനങ്ങളേയും ഇത്രയും സുന്ദരമായീ അവതരിപ്പിച്ച ഷാജൻ ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
പച്ച ജീവിത യഥാർഥ്യങ്ങൾ മറച്ചു വെക്കുന്ന ഒരു ലോകത്തിൽ എല്ലാം transparent ആയി നമ്മളുമായി പങ്കു വെക്കാൻ തുലോം മടിക്കാത്ത ഷാജന് അഭിവാദ്യങ്ങൾ 🙏
ഷാജൻ സ്ക്കറിയ, പമ്പയാറു പോലെ ഒഴുകുന്ന ഓർമ്മകൾ. മണ്ണിന്റെ ഗന്ധവും ജലത്തിന്റെ ആർദ്രതയും എന്തോ ഓരോ എപിസോഡും കഴിയുമ്പോൾ ഞാൻ വെറുതെ കരഞ്ഞു പോകുന്നു.
ഷാജൻ സാർ, എത്ര മനോഹരം, അങ്ങയുടെ നാട്.
സ്നേഹമുള്ള മനുഷ്യർ.
പ്രകൃതി രമണീയം!
ഷാജൻ അന്ത്യ വിശ്രമം കൊള്ളുന്ന കാര്യം പറഞ്ഞപ്പോൾ കണ്ണ് നിrഞ്ഞുപോയി 😪അത് സംഭവിക്കാൻ 100 വര്ഷം കഴിയട്ടെ എന്ന് ഹൃദയത്തിൽ നിന്ന് ദൈവത്തോട് കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു 🙏
പഴയ കാല ഓർമ്മകൾ..... എന്ത് രസം ആണ്.
P
പഴയ കാല ഓർമ്മകൾ....എത്ര രസമായി അവതരിപ്പിച്ചിരിക്കുന്നു❤
നാട്ടിലെ കാഴ്ചകൾ അവസാനഎപ്പിസോഡ് ആകാതി രിക്കട്ടെ, ഈ കാഴ്ചകൾ വീണ്ടും വീണ്ടും കാണണം. 👍
വന്ന വഴി മറന്നില്ല, are you great God bless you.
ഷാജൻ ജി യുടെ നാടിൻ്റെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത ഈ വീഡിയോയും മനോഹരമായിരിക്കുന്നു. താങ്കളുടെ കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ഇന്നലെകൾ യാതൊരു മടിയുമില്ലാതെ ഞാനുൾപ്പെടെയുള്ള പ്രേക്ഷകരുമായി പങ്കു വച്ച താങ്കളോട് മലയാളികളായ ഞങ്ങൾക്കെല്ലാം എന്നും അഭിമാനം മാത്രമാണുള്ളത്. ഈ വീഡിയോയിൽ എന്നെ കൂടുതൽ ആകർഷിച്ചത് ചെറുപ്പകാലത്ത് തലക്കുപിടിച്ച കമ്മ്യൂണിസത്തെക്കുറിച്ചും സമീപ ഭാവിയിൽ ഇവിടെ പൊട്ടിപ്പുറപ്പെടാൻ പോകുന്ന വിപ്ലവത്തെക്കുറിച്ചുള്ള രസകരമായ വിവരണമാണ്. ഈ വിവരണം കേട്ട് പൊട്ടിച്ചിരിക്കാത്തവർ ആരും തന്നെ കാണില്ല. എന്നിട്ട് വർഷം 60 കഴിഞ്ഞിട്ടും വിപ്ലവം വന്നോ എന്നത് വേറെ കാര്യം' മറ്റൊരു രസകരമായ വിവരണം ഈ വീഡിയോയിലെ ഒരു ബൂർഷ്വാ ആയ വ്യക്തിയുടെ വീടിനു മുകളിൽ ചെങ്കൊടി ഉയർത്തണമെന്നുള്ള താങ്കളുടെ വാശിയാണ് എന്നെ രസിപ്പിച്ച മറ്റൊരു വിവരണം' ഏതായാലും ഷാജൻ ജീയ്ക്കും മറുനാടനും ഒരിക്കൽ കൂടി നൻമ നേർന്നു കൊണ്ടു നിർത്തുന്നു - അനന്തപുരിയിൽ നിന്ന് അച്ചുതഗിരി ധാരി ദാസ് _GOD BLESS YOU '
ഒരുപാട് ഓർമ്മകൾ നൽകിയ വ്ലോഗ് ഒരിക്കൽ കുടി ഹോമിയോ സാറിനെ കാണാൻ പറ്റി ഒരുപാട് നാളുകൾ കുടി പിന്നെ ഉമികുപ്പ പള്ളിയും അങ്ങനെ ഒരുപാട് ഓർമ്മകൾ തന്നു thankyou god bls youuuu
സാമാന്യ ജനങ്ങളുടെ സ്പന്ദനങ്ങൾ തിരിച്ചു അറിഞ്ഞത് മൂലം ആണ് ഷാജൻ സ്കരിയ നീതി ന്യായം സത്യത്തിൽ journalism ചെയ്യുന്നത് 👌
എന്തൊരു ഭംഗിയാണ് സാറിന്റെ നാട് കാണാൻ 👏🏼👏🏼👍
എന്റെ നാടിന്റെ മനോഹാരിത ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ... ഷൂട്ടിംഗ് വളരെ മനോഹരമായിരിക്കുന്നു .. Kariyachan (Siju) സൺ ഓഫ് ഹോമിയോസർ
സുന്ദര മാം ... ഈ.... ഭൂമിയിൽ അല്ലതെ... മറ്റൊരു ..... സ്വർഗ്ഗമുണ്ടോ..... എന്ന സിനിമ ഗാനം.... ഓർമ്മവരുതുന്ന.... നേരും നെറിയും ക്ക് നന്ദി....🙏🙏🙏🙏🙏🙏🙏🙏
മനോഹരം! വൈകിയെങ്കിലും താങ്കളുടെ vlogs കാണാൻ കഴിഞ്ഞതിൽ സന്തോഷം...ഇനിയും പ്രതീക്ഷയോടെ!
ഞാൻ കാണുന്നു 2023ഇൽ എത്ര മനോഹരം..
Great memories. Mr. Sajan. Very rare to se u like a simple person. God bless👌🌹
ഡീയറസ്റ്റ് ഷാജൻ സാർ,
ഇന്നാണ് മനോഹരമായ ഈ
വീഡിയോ കാണാൻ ഭാഗ്യമുണ്ടായത്. ഇത് അവസാന വീഡിയോ ആണെന്ന് കണ്ടപ്പോൾ ഒരു വിഷമം തോന്നി.
കണ്ടതെല്ലാം സുന്ദരം ! ഇനി കാണാനുള്ളത് ഇതിലും സുന്ദരമായിരിക്കട്ടെ. ദയവായി ഈ " നേരും നെറിയും " നിർത്തരുതെ എന്ന് അപേക്ഷിക്കുന്നു. പട്ടണങ്ങളിലെ തിരക്കിലൂടെ
വിയർത്തൊലിച്ച് വീർപ്പുമുട്ടി
നടക്കുന്നതിനേക്കാൾ എത്രയോ
ശാന്തിയും സമാധാനവുമാണ് ഇതുപോലെയുള്ള ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്നത്.
" സ്വർഗത്തെക്കാൾ സുന്ദരമാണീ
സ്വപ്നം വിടരും ഗ്രാമം ! " എന്ന്
പാടിനടക്കാൻ തോന്നിപ്പോകുന്നു. പണ്ടത്തെ
" മധുമതി " എന്ന ചിത്രത്തിൽ
ദിലീപ് കുമാറും
" സുഹാനാ സഫർ ഔർ മൊൗസം ഹസീ........... " എന്നൊരു പാട്ടും പാടി വരുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെയാണ്
മനസിൽ തെളിഞ്ഞത്.
ഷാജൻസാർ പഴയതൊന്നും
മറക്കാതെ എല്ലാം തുറന്നു പറയുന്നത് കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം .! ഒപ്പം ,
താങ്കളെ പോലെ ഒരു സഹോദരൻ എനിക്കില്ലാതെ പോയല്ലൊ എന്നൊരു നിരാശയും തോന്നി.
ഞാനും സത്യമാ പറഞ്ഞത്.
അത്രയ്ക്ക് ഇഷ്ടം തോന്നുന്നു
താങ്കളോട്.
അപ്പൊ, ഇനി നമുക്ക് അടുത്ത
" യാത്രയിൽ" കാണാം.
🙏💓🙏
ബൊഹുത് പൃാർ സെ
🏹 വൺ വേൾഡ് സിറ്റിസൺ🎯
9 _ 10_ 2021
Beautiful Kerala👍👍..........
.V. interesting......old memories....
casual talk.....V. Good clarity
.....Enjoyed watching👌👌👌
Beautiful well done Shajan Sir Very delighted to see your native place and things
സാജൻ സാർ നമസ്തേ അങ്ങയുടെ ഓർമയുടെ മുമ്പിൽ നമസ്കാരം
ഇങ്ങനെയുള്ള ജേണലിസ്റ്റ് കളെ ഞാൻ അറിയുന്നു
മലയാളം പത്രങ്ങൾ വായിച്ചാൽ (ഇന്നത്തെ കാലം) കിട്ടുന്നതിനേക്കാൾ ഒരു സുഖം തോന്നുന്നു
Your way of thinking is very different. Great going Sajan Sir.
Nerum Neriyum continue cheyyanam
Valare ishtamulla vlog...nostalgic feeling...I remember my childhood...I can relate the people and situations with myown
8:49....chirippichu kollum😂😂😂💕💕💕
Congrats Mr. Shajan🙏
എന്തോ എവിടെയോ ഒക്കെയോ പോയി വന്ന പോലെ ഒരു നൊസ്റ്റാൾജിയ ഫീലിംഗ്.... സുപ്പർ...
Thank you so much, I really enjoyed seeing my home town , my church and my school etc. It’s so nostalgic when we live far away. Really appreciate it.
ഷാജൻ ചേട്ടാ... എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ചേട്ടന്റെ ഈ സ്പെഷ്ടമാ വാക്കുകൾ. എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. 👍👍👍👍👍👍👍👍
Your voice and videos are a great shelter for the many of us watching from far away lands.
Shajanji...you have done a great ful job... background score and camera wonderful..
Janichuvalarnna nadinodulla kadappadu.. Amazing...thank you once again...
ഉമ്മിക്കുപ്പ ഇടകടത്തി ഒക്കെ അച്ഛൻ പറഞ്ഞു കേട്ടുള്ള അറിവ്..ശബരിമല പോകുമ്പോൾ പമ്പാവാലി നിന്നും എന്റെ ജന്മ ദേശം താഴേയ്ക്ക് നോക്കി കണ്ടിരുന്നു..രണ്ടാമത്തെ വയസ്സിൽ മലബാറിലേക്ക് കുടിയേറിയതിനാൽ കൂടുതൽ അടുത്ത് അറിയാൻ കഴിഞ്ഞില്ല...നേരും നെറിയും അത് സാധിപ്പിച്ചു തന്നു...അച്ഛനും കൊച്ചച്ഛനും സഹോദരങ്ങളും പഠിച്ച സ്കൂളും പാമ്പാ നദിയും എല്ലാം മനസ്സിന് കുളിർമ നൽകി...ഷാജൻ സ്കറിയ സർ ഒരുപാട് നന്ദി...അജിത് കുമാർ ശ്രീരംഗം ദുബൈയിൽ നിന്നും..
നന്മയുള്ള ഗ്രാമമേ, നന്മയുള്ള മനുഷ്യരും.❤️
Super scaria sir thank u Dr sir
Keep on doing this vlog please.
Amazing scenary
U r great shajan..
Scaria sir , 🙏ur lucky ur in ayappan kingdom sir
Thankal ore sambhavam thanne....mikaad,messiri...coolie Pani ..ippo marunadan news...super 👍👍
Dont say last episode. You can show like this videos surrounded by your places. Well done. Mr. Shajan. All the Best
ua-cam.com/video/l2lRPtMmn40/v-deo.html
Shajan Sir ❤❤❤
Very interesting. Thank you
11:20 ശെരി... വൈകിട്ട് കൂടാം...🥰🥰🥰
Very nice 👌 beautiful
We are praying for your safety. I enjoy your program.
In this episode touching scene Subhashinichechi's innocent tears. !!!Thank u for the beautiful episodes.👍👍🙏🙏❤❤❤
നല്ല ഓർമ്മകൾ.
God bless you ❤️
Sorry to hear this news.I hope you will come back and start again.God bless you.Be safe.
നാടിനോടും, മണ്ണിനോടും, നാട്ടുകാരോടും ഇഴക്കി ചേർന്ന് ആണ് നുമ്മ ഷാജൻ സ്കരിയ രൂപപ്പെട്ടത്, ഇന്നും ആ വെറുകളിൽ ഉറച്, അഭിമാനം കണ്ടെത്തുന്ന ഉത്തമ വ്യക്തിത്വം ആണ്... Excellent personality 👌👏
നാം എല്ലാം ഇത് പോലെ സാജൻ സാറിനെ പോലെ ചിന്തിച്ചു എങ്കിൽ നാട് നന്നായി വന്നേനെ കുട്ടികൾ കണ്ടു പഠിച്ചെങ്കിൽ
Lucky man nalla nadu❤️👍👍
Really great 🙏
Thanks for taking us through a very small slice of your life. The soil you are born smells very different. No perfume can match or compete with it. Younger generation has a lot to learn from this. Most importantly dignity of labour. All the very best.
Thanks for everything .you are great .ellam sathyam thurennu parenju pazhaya orma njangaleyum kanichu thannallo .daivam ella nanmakalum tharum.GOD BLESS YOU .
Valare nalla episode kal aayirunnu thankyou shajan brother'
Shaajan superrr....
Very good nice
Shajan Sir,,,,, ----Perunthenaruvi---- etc, angane palathum ,, baaki undallo,,,,plz, Sir,,,,.....🙂🤔🙃
എല്ലാം നല്ല വ്ലോഗ് ആണ്
നല്ലൊരു മനുഷ്യസ്നേഹി
Saj ettan ❤ otri istaam , santhoshaaam
Sir nodulla🎉bhahumanam koodiyuttudu. Sir ella reethiyilum njettikkukayanallo. Sir eneenkilum orikkal kananamennu aagraham undu. Eeswaran anugrahikkatte
Nothing to say,heart touching feeling,you are a great person 🙏
ഒരു സങ്കടം vloge തീർക്കലെ. Pls
വൈകിട്ട് കാണാം വൈകിട്ട് കൂടാം ഒരു കുപ്പിയുമായി ഒക്കെ😋😋😋😋😋😋😋😋😉😉😉
Well done Shajan
സ്നേഹമുള്ള ഷാജൻ സാറിന്,
നാട്ടിലെ കാഴ്ചകൾ തീരുന്നു എന്നു പറയുമ്പോൾ ഞങ്ങൾ പ്രേക്ക്ഷ്കർ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുന്നു എന്നു സർ മനസിലാക്കണം.ഇതു കേൾക്കുമ്പോൾ എന്തോ ഒരു വിഷമം.നേരിട്ടു പരിചയം ഇല്ല എങ്കില്പോലും.സർ നെ കാണണം എന്ന ആഗ്രഹവും ഉണ്ട്.സർ ഈ കമെന്റ് കാണുന്നു എങ്കിൽ ഞങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇടരുത്.ഞങ്ങൾ അത്രയേറെ അങ്ങയെ സ്നേഹിക്കുന്നു.
തുടർന്നും പ്രതീക്ഷയോടെ സ്നേഹത്തോടെ,
അനീഷ് കായംകുളം.
തുടരുക സഹോദരാ
👌👌👌👍
God bless you 🙏
നമസ്കാരം ഷാജൻ ജി
Olde mameri super
ഇപ്പോഴൊന്നും അങ്ങു മരിക്കാതിരിക്കട്ടെ
ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ..
Cute babies- include them also- and don’t stop these vlogs .. we feel little boring with the indoor news without any videos.. so pls do some outdoor videos
Love yuuuu sir❤
Grameena thanima, sugam ulla karcha.
അവസാന എപ്പിസോഡ് ആക്കല്ലേ ഷാജൻ ചേട്ടാ ഇടക്കൊക്കെ പച്ചറി യൊക്കെ കാണിക്കണേ ഇതൊക്കെ കാണിക്കുമ്പോൾ നാട്ടിലെത്തിയപോലെ ഒരു ഫീലിംഗ് ഒരു മനസുഖം ...😰😰😰😰😰
very true...👍👍
Exact
Dear Shajan sir, nattile kazchakal kandu ente kannu niranjupoyi.Angayude,nattarivukalum avidute alkkarumayulla idapedalukalum ningal oru patrapravarthakan matramalla,tikachum oru nalla manushya snehi koode anu.
Ennengilum tangale onnu kanan kazinjal a kalu thottu onnu thozanam
🙏🏼🙏🏼🙏🏼
I used to read Soviet nadu and Soviet union , nostalgia 😐
Swontham naade inganea okkea kaanan patty 😍😍
എത്ര വലിയ വനായാലുഠ പഴയ തൊന്നുഠ മറക്കാത്ത മനുഷ്യൻ നൻമയുടെ പ്രതീകഠ
❤🌹🌹🌹❤
Thank you sir 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മനോഹരമായ നാട്
പള്ളിയും മനോഹരം
അവനവന്റെ കാര്യം നോക്കി ശാന്തരായി ജീവിക്കുന്ന മനുഷ്യരും മനോഹരം തന്നെ
നന്ദി
ഈ നാടിനെ കാണിച്ച് തന്നതിന്
Exactly
Manoharam ❤️❤️
പാവം ചേട്ടൻ
Shajan sir you are great👍👍
Super video
😘😘😘👌👌❤
😍😍😍😍😍😍😍
Plzzz continue
Shajanchetta vlog continue cheyuu
Ayyo Eni episode elle
Shajansir...onnunarilkananMoham
വെരി ഗുഡ് വീഡിയോ 👍
നിർത്തി കളയരുത് ഗ്രാമഭംഗി യാണ് ഇച്ചായാ നിർത്തരുതേ പ്ലീസ്
Shajanindey Vlog ' Daivattindey Swantam Naad ' tanney 🙏😍👌👏👍🇮🇳🇮🇳
Missing my home town
Are you also from umikkuppa?
Shajan chettante cheviku oru change unde...
I like it😁
No onnu tharumooòo achayooooo.seerhathooda veedu