ഉപ്പ് മാവും ആറ്റിലെ വെള്ളംകുടിയും ... I Nerum Neriyum - Shajan Scaria's vlog - Episode 14

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 281

  • @ajithkumar.d7072
    @ajithkumar.d7072 3 роки тому +38

    ഇന്നത്തെ ഷാജൻ സ്കറിയയെന്ന മാധ്യമ ജീനിയസിനെ വാർത്തെടുത്ത തിൽ അങ്ങ് പഠിച്ചിറങ്ങിയ സ്കൂളും വിദ്യപകർന്നു നൽകിയ ഗുരുനാഥൻമാരും നാട്ടിലെ ആദ്യത്തെ ടാഗോർ വായനശാലയെയുമെല്ലാം കോർത്തിണക്കി ഈ വീഡിയോയിലൂടെ പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ച ഷാജൻ ജീ ക്ക് ഒരായിരം നന്ദി. God Bless you

  • @IdukkiMirror
    @IdukkiMirror 3 роки тому +10

    നേരും നെറിയും നിറഞ്ഞ ഷാജന്‍ ചേട്ടന്‍ ........🥰🥰🥰💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐..💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐..💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐..💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐..💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐..💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐..💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @divakarmalappuram9998
    @divakarmalappuram9998 3 роки тому +17

    എൻ്റെ ബാല്യകൗമാര കലാലയ ജീവിതത്തിന് സമാനമായ ഒരു പാട് കാര്യങ്ങൾ സാജനും ഉണ്ടായി.ഗൃഹാതുര സ്മരണയുടെ ഒരായിരം വാതയാനങ്ങൾ തുറന്നു തന്ന ഈ ബ്ലോഗിന് Big Salute -

  • @a.k.priyadevadas1915
    @a.k.priyadevadas1915 3 роки тому +24

    നിങ്ങളിലെ സത്യം.... അതാണ് നിങ്ങളുടെ viewers കൂടുന്നത്, നേരും നെറിയും കൂടുതൽ കൂടുതൽ നന്നാവുന്നു.... എന്നെയും എന്റെ വിദ്യാലയമുറ്റത്ത് എത്തിച്ചതിന് നന്ദി 🙏🙏

  • @AnilKumar-fn9mv
    @AnilKumar-fn9mv Рік тому +5

    സ്കൂൾ കാലഘട്ടം, ഒരിക്കലും തിരിച്ചു വരാത്ത സുവർണ കാലം ❤സങ്കടം തോന്നുന്നു 😔ഷാജൻ 🙏🏿🙏🏿

  • @jacobeasaw6128
    @jacobeasaw6128 3 роки тому +13

    വളരെ നന്നായിഇരിക്കുന്നു മുമ്പ് പറഞ്ഞതു പോലെചെറുപ്പത്തിലെ പല ഓർമ്മ കളും ഓടി എത്തുന്നു ആ പ്രദേശം നല്ല കാഴ്ചകൾ

  • @shibupillai5856
    @shibupillai5856 3 роки тому +12

    സത്യം ചാനെൽ ആയതുകൊണ്ട്
    ഞാൻ കാണുന്നു പ്രേഷകർ
    ഉണ്ടാകുന്നു സത്യം 👌👍
    മറുനാടൻ 👍😄

  • @ramanbhadrakali9868
    @ramanbhadrakali9868 3 роки тому +48

    ഉപ്പുമാവ് അതും ചോളം ഓർക്കുമ്പോൾ ഇപ്പോഴും അതിന് കിടപിടിക്കാൻ മറ്റൊന്നിനും കഴിയില്ല 😊😊😌😌😌

    • @peterk9926
      @peterk9926 3 роки тому +4

      ഞാൻ നഴ്സറിയിൽ ഉള്ളപ്പോഴാണ് ചോളം ഉപ്പുമാവ് കഴിച്ചിട്ടുള്ളത്... ഇത്രയും രുചിയുള്ള ഒരു ഭക്ഷണം വേറെയില്ല. സ്കൂളിൽ ഗോതമ്പു ഉപ്പുമാവ് ആണ്. ഗോതമ്പു ഉപ്പുമാവ് തീരെ പോരാ..😄😄

    • @starlyabrahamabraham5120
      @starlyabrahamabraham5120 3 роки тому

      Always remember it

    • @Hiux4bcs
      @Hiux4bcs 3 роки тому

      അതിൻറ recipe അറിയുമോ

    • @krishnanpr1600
      @krishnanpr1600 3 роки тому

      @@Hiux4bcs sadha uppumavinte koottukal thanneya ,vellathinte kaaryathil ettakurachilukalundaavam cholathinum ,gothambinum.

    • @starlyabrahamabraham5120
      @starlyabrahamabraham5120 3 роки тому

      @@Hiux4bcs try to see Mia kitchen

  • @SH-dr2or
    @SH-dr2or 3 роки тому +18

    എന്റെ ചെറുപ്പവും ഇതുപോലെ യൊക്കെ തന്നെ ആയിരുന്നു.. വായനശാല 😄😄പുസ്തകം വായിക്കില്ല പത്രം മാത്രം 👍👍👌

  • @Dogen52
    @Dogen52 3 роки тому +15

    വളരെ നല്ല അവതരണം, സുന്ദരമായ ഒരു പ്രദേശം, തീർത്തും ആസ്വാദദനീയം ആയിരുന്നു. Thank you, keep up the good work.,,,, 💐💐

  • @jayapakashlaiden2963
    @jayapakashlaiden2963 3 роки тому +15

    ഓർമ്മകളിലൂടെ എന്നെയും
    നടത്തിയതിന്💐💐💐💐💐

  • @kollamkaran5125
    @kollamkaran5125 3 роки тому +18

    ഈ വീഡിയോ കണ്ടപ്പോൾ എന്നെ ഒരുപാട് പിറകിലോട്ട് ചിന്തിപ്പിച്ചു... ഒരുപാട് ഓർമ്മകൾ മനസ്സിൽ കടന്നുപോയി... മനോഹരമായ ഒരുപാട് ഓർമ്മകൾ..... താങ്ക്സ് ഷാജൻ സർ 🥰🥰🥰

  • @rakhyravikumar6548
    @rakhyravikumar6548 3 роки тому +4

    സത്യം ചോളം ഉപ്പുമാവ് അതൊരു സംഭവം തന്നെയാണ്, എന്റെ തിരുവൻവണ്ടൂർ govt സ്കൂളിലേ മമ്മൂഞ്ഞ് ചേട്ടന്റെ ഉപ്പുമാവിന്റെ രുചി ഞാൻ ഒരു മുത്തശ്ശി ആയിട്ടും ഇന്നും ഓർമ്മയുണ്ട്

  • @sajithsworld..7296
    @sajithsworld..7296 Рік тому

    ഇത്തരമൊരു ഗ്രാമത്തിൽ ഇത്രയും ഉയർന്ന രീതിയിലുള്ള ചിന്തകളുള്ള ജനത.. മനുഷ്യർ.. അവിശ്വസനീയം... മഹത്തായ ജനഭൂമി..❤

  • @alicesunny1023
    @alicesunny1023 2 роки тому +8

    ഒരുവട്ടം കൂടെയെൻ ഓർമകൾ.......വായനശാല, സ്കൂൾ, ടീച്ചേർസ്, കൂട്ടുകാർ നടന്ന വഴികൾ , വല്ലാത്തോരോർമ തന്നെ. ബാലരമ, നന്ദനാർ കഥ തുടങ്ങി... .. ജീവിതം മനോഹരമാക്കിയത് വായന തന്നെ.👍🌹🌹🌹💝💝

  • @remanick5335
    @remanick5335 Рік тому +6

    ബാല്യകാല സ്മരണകളും സ്കൂൾ ജീവിതവും എല്ലാം ഓർമ്മവരുന്നു. എത്ര സുന്ദരമായ കാലം ആയിരുന്നു.
    ശ്രീ ഷാജന് നന്ദി.

  • @peterk9926
    @peterk9926 3 роки тому +3

    ഒരു പ്രൊഫെസ്സഷണൽ വ്ലോഗേഴ്സിനെക്കാൾ ആസ്വാദകരമാണ് ഷാജന്റെ വ്ലോഗുകൾ... ഓർമകളെ വളരെ പുറകോട്ടു കൊണ്ടുപോകും.. കുട്ടീം കോലും, കിളി കളിയും എങ്ങനെ മറക്കാൻ പറ്റും!! ഗോലി കളി അത്രയ്ക്ക് പരിചിതമായിരുന്നില്ല എന്റെ ഏരിയയിൽ.. നാട്ടിൻപുറത്തിന്റെ നന്മയൊക്കെ ഇപ്പോൾ മറഞ്ഞുപോയിക്കൊണ്ടിരിക്കുന്നു...

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +9

    Your dad was so disciplined to make whole family read. Great life. You will never get it back. Its really nostalgic.

  • @rajendrannair1783
    @rajendrannair1783 3 роки тому +8

    നൈസ്, ബാല്യകാല സ്മരണകൾ, കൊള്ളാം, ഇന്നത്തെകാലത്തെ കുട്ടികൾക്ക് അനുഭവിക്കാൻ പറ്റാത്തത്...

  • @umaraju5012
    @umaraju5012 3 роки тому +14

    Mr. Shajan, I always admire your presentation. Your beautiful Malayalam pronounciation.

  • @anishkk2724
    @anishkk2724 3 роки тому +22

    ഇന്ന് രാവിലെ (03/01/21)എണീറ്റപ്പോൾ മനസിൽ വിചാരിച്ചതെയുള്ളൂ പുതിയ വീഡിയോ ഒന്നും വന്നില്ലല്ലോ എന്നു.ഒരുപാട് സ്നേഹമുണ്ട് താങ്കളോട് .കാണാൻ ആഗ്രഹവും ഉണ്ട്....

    • @sudhaunnithan8806
      @sudhaunnithan8806 3 роки тому +1

      Shajante vyakthamaya vivaranum prakrithidrishyamokke valare aswadyakaramanu....

  • @sujathakumari9843
    @sujathakumari9843 Рік тому +1

    ഇപ്പോഴാണ് ഈ വീഡിയോ കാണാനിടയായത്, വളരെ മനോഹരമായ ഗ്രാമം, മനോഹരമായ അവതരണം,എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി, ഈ ഉപ്പുമാവിന്റെ കഥ ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട് പലപ്രാവശ്യം, എനിക്ക് കൂട്ടുകാർ ആരോ അല്പം തന്ന്നതിൽ നിന്നാണ് അതിന്റെ രുചി അറിഞ്ഞത്, നന്ദി സർ ഇത്രയും നന്നായി അവതരിപ്പിച്ചതിനു 🙏

  • @sreekiranskp8667
    @sreekiranskp8667 3 роки тому +20

    ഞാൻ ഡൈയി ഒരു മണിക്കൂർ മറുനാടൻ കാണാറുണ്ട് വാർത്ത മിസ്സ്‌ അകത്തെ കാണും

    • @vinodkenoth3684
      @vinodkenoth3684 3 роки тому

      Aayyanath maranno

    • @vinodkenoth3684
      @vinodkenoth3684 3 роки тому

      Kerala sabdham

    • @vinodkenoth3684
      @vinodkenoth3684 3 роки тому

      Achaean ayathu kondano

    • @sreekiranskp8667
      @sreekiranskp8667 3 роки тому +1

      @@vinodkenoth3684 അച്ചായൻ ആയത് കൊണ്ട് എന്നാണോ ചോദ്യം

    • @girijanair348
      @girijanair348 3 роки тому +1

      @@sreekiranskp8667 Chodyam chodhicha aal malayalam padikkunnathe ullu, potte saramilla.

  • @satheesannair6841
    @satheesannair6841 3 роки тому +4

    ഒരു തനി നാടൻ കഥ . സിനിമക്കും പറ്റിയതാണ്. Great.

  • @josecv7403
    @josecv7403 3 роки тому

    മനോഹരമായ ഒരു നാടിന്റെ അരുമ സന്താനം.
    മറുനാടൻ മലയാളി.
    നാടൻ മലയാളി, ഷാജൻ സ്കറിയ.
    അതിമനോഹരം 🙏

  • @ashalawrence4403
    @ashalawrence4403 3 роки тому +6

    Super Episode സ്ക്കൂൾ ഓർമകൾ എല്ലാവരേയും സന്തോഷിപ്പിക്കുമല്ലോ

  • @vijayamohan1285
    @vijayamohan1285 Рік тому

    എനിക്ക് ന്യൂസ്‌ കാണുന്ന ശീലം ഇല്ലായിരുന്നു. എന്നാൽ ഷാജന്റെ സംസാര ശൈലി കെട്ടിരിക്കാൻ ഒരു പ്രതേകത ആണ് സത്യ സന്ദമായ അവതരണ ശൈലി. അതാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. പെട്ടന്ന് തന്നെ തിരികെ എത്താൻ എല്ലാവരും പ്രാർത്ഥിക്കണം. അണിചേരണം. നന്മ വരട്ടെ ❤️❤️❤️

  • @girijanair348
    @girijanair348 3 роки тому +6

    A very good, interesting avatharanam. Tagore Library, Elemetary School, High School...great. Best part is during lunch time calling “Chechi”, I liked that part very much. Reminds me of my Son too. I enjoyed very much as usual

  • @unnikrishnan283
    @unnikrishnan283 3 роки тому +3

    ആനന്ദ് ന്റെ ആർക്കൂട്ടം എന്റെ നൊമ്പരപെടുത്തുന്ന ഓർമകൾ ആണ്. എപ്പോഴും.

  • @rajannairg1975
    @rajannairg1975 2 роки тому

    Shajan sir താങ്കളുടെ അവതരണശൈലി അപാരം! ഉച്ചാരണ ശുദ്ധി, സംസാരത്തിലെ വശ്യത ഇവയൊക്ക പ്രശംസനീയം!

  • @joskadampanattu7741
    @joskadampanattu7741 3 роки тому +4

    Shaman brought me back my childhood. I was born not too far away from where you were born. We had a public library. You read just about every book in the library. All throughout my studies I got first class do Malayalam. Really loved this episode.

  • @reema4607
    @reema4607 3 роки тому +5

    Well done Shajan Sir, beautiful surroundings and equally interesting narration!

  • @remajnair4682
    @remajnair4682 3 роки тому

    ആ വായനയുടെ ഗുണമാണ് ഷാജന് ഇതുപോലെ മനോഹരമായി സംസാരികകാൻ സാധിക്കുന്നത്

  • @anilunnithanadoor7785
    @anilunnithanadoor7785 3 роки тому +8

    വിലാസിനിയെ മറന്നുകളഞ്ഞത് കഷ്ട്ടമായിപ്പോയി...ജീവൻ തുടിക്കുന്ന, ജീവിതം, പ്രണയം ഒക്കെ മനോഹരമായി വരച്ചിട്ട പുസ്തകങ്ങൾ...അവകാശികൾ, ഊഞ്ഞാൽ ഒക്കെ എത്ര മനോഹരം...

  • @harishpk6297
    @harishpk6297 3 роки тому

    ഓർമ്മകൾ ഒരുപാട് തന്ന വായനശാല അന്ന് പുസ്തകം എടുത്തു തന്ന് അത് കേട് വരുത്തരുത് ന്ന് പറഞ്ഞ ഷാജൻ ചേട്ടനും വീണ്ടും ഓർത്തു ആ വായനശാലയെ

  • @muraleedharanunnithan8272
    @muraleedharanunnithan8272 3 роки тому +2

    എന്തുമാത്രം ഓർമ്മകൾ !!!!
    അറിയാതെ ഞാനും അര നൂറ്റാണ്ടിലധികം പിന്നിലേക്ക് പോയി. ഓർക്കാതിരുന്ന പലതും ഓർമയിലേക്ക് ഓടിയെത്തി. അങ്ങിനെ ഒരു സന്ദർഭം ഉണ്ടാക്കി തന്നതിന് ആയിരം നന്ദി.🙏🙏🙏

  • @jayasreep.r4043
    @jayasreep.r4043 3 роки тому +3

    Very beautiful place. When I watch this memories come flooding back about my school days. Very nostalgic indeed. 👍😃

  • @baijuakshara4596
    @baijuakshara4596 3 роки тому +4

    25 മിനിറ്റ് കടന്നുപോയത് അറിഞ്ഞതേയില്ല. എന്റെ ജീവിതത്തിലെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോകാൻ സഹായിച്ചു നന്ദി ഷാജൻ ചേട്ടാ.

  • @sindhusindhu9109
    @sindhusindhu9109 3 роки тому

    ഷാജൻ സർ ഈ കഥാപാറയുമ്പോൾ അന്നത്തെ ഉപ്പുമാവിന്റെ രുചിയും കഥ പറഞ്ഞരീതിയും ഞാൻ അറിയാതെ കരഞ്ഞുപോയി താങ്കളെ താങ്കളാക്കിയത് ആ കാലത്ത് ബാല്യം അനുഭവിക്കാൻ ഭാഗ്യം കിട്ടിയതുകൊണ്ടാണ് ഞാനും ഇതുപോലൊരു കുന്നിന്റെ മുകളിൽ ഉള്ള സ്കൂളിൽ ഉപ്പുമാവ് കഴിക്കാൻ വട്ടയില പറിക്കാൻ പോകുന്ന കാലം ഓർത്തുപോയി എല്ലാ നന്മകളും ഈശ്വരൻ തരട്ടെ

  • @janapriya2477
    @janapriya2477 Рік тому

    സാർ നിങ്ങൾ ആണ് വളരെ പച്ച യായ മനുഷ്യൻ ഇനിയും സത്യം വിളിച്ചു പറയണം

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 3 роки тому +4

    really love your simplicity Sir. God bless you

  • @ambikamenon592
    @ambikamenon592 3 роки тому

    Shajan, Awesome Presentation.. Heart touching, Ende kuttykkaalam orthu Kannu nirayunnu.. Pls continue..

  • @ashokankm1455
    @ashokankm1455 3 роки тому

    Nerum Neriyum Thangaludeh Vivaranam Anikh Valareh Eshttamanu Super.... Congrats....

  • @rajeshppavithran8195
    @rajeshppavithran8195 3 роки тому

    ഓമനിക്കാൻ ഓർമ്മവയ്ക്കാൻ ഒരു തിരിഞ്ഞുനോട്ടം . Big salute sir

  • @ashik320
    @ashik320 3 роки тому +2

    ആനന്ദിനെ കുറിച്ച് പറഞ്ഞത് എനിയ്ക്കും അനുഭവപ്പെട്ടിട്ടുണ്ട് . ഒരുപാട് ശ്രമിച്ചിട്ടും ആൾകൂട്ടം വായിച്ചു പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

  • @shantanair2392
    @shantanair2392 3 роки тому

    Shajan ningalude ee paripadi valare rasamude oro ormakalum kelkunnavareyum .pinnottu kondupokunnu

  • @padoorsuresh3200
    @padoorsuresh3200 3 роки тому +4

    Shajan,
    You not forgetting ways you passed,one of the best vlogs you creating, good for community, keep it up. From UAE.

    • @saradapookkodan2765
      @saradapookkodan2765 3 роки тому

      Jan ente teachers school....ellam orma.
      Ethra sundaram...uppumaav orthappol vayil vellam vannu .orupad santhosham.

  • @lalichanjoseph177
    @lalichanjoseph177 3 роки тому +1

    നന്ദി ...... കൗമാരത്തിലേക്കും യൗവ്വനത്തിലേക്കും കൂട്ടിക്കൊണ്ടുപോയതിന് -----

  • @nelbinchellappan6173
    @nelbinchellappan6173 3 роки тому +2

    Sir ningalude jeevitha sahacharyamgal ariyaan ulla agraham kond aanu ee vlog eppozhum kaanunnath.... manas arinju snehathode vilikkum 'sir'

  • @ratheesanbk8405
    @ratheesanbk8405 3 роки тому +1

    സമകാലിക രെ പഴയ കാലത്തിലേക്കു കൊണ്ടു പോകുന്ന അവതരണം..

  • @gitu_tg
    @gitu_tg 3 роки тому +4

    Sir nte achane kaanichathil orupaad santhosham

  • @mohangprachodana6027
    @mohangprachodana6027 3 роки тому

    ആവിലായിലെ സൂര്യോദയം, കിളി വന്നു വിളിച്ചപ്പോൾ, അഞ്ചരക്ക് ഉള്ള വണ്ടി, ആദിത്യനും രാധയും മറ്റു ചിലരും, സാവിത്രിയുടെ അരഞ്ഞാണം, മയ്യഴിപുഴയുടെ തീരങ്ങളിൽ, നൃത്തം, മുകുന്ദന്റെ കഥകൾ, ect....
    ആനന്ദ്, ആൾക്കൂട്ടം,
    യു എ ഖാദർ, പൂമരതളിരുകൾ,..... ഇനിയും ഒരുപാട്....🙏🙏🙏🙏🙏🙏

  • @krishnanpr1600
    @krishnanpr1600 3 роки тому

    Shajan chetta, ini thankalk thankale ishttappedunnillengilpolum njangal ishttappedum,snehikkum ath njangalude swathanthryavum -ishttavumanu.We love you our Brother🙏.

  • @jessymathew5498
    @jessymathew5498 3 роки тому +4

    Perhaps this was a book few people will read, but since this is on UA-cam I think more people are watching. Brings back lots of similar memories from my own childhood. As you said "uppumavu" will never give the same taste like that of the school days even if you make it at home.

  • @sajeevkumars9820
    @sajeevkumars9820 3 роки тому

    അന്നത്തെ കാലത്തു എല്ലാരും വായിക്കും ഇന്ന് എല്ലാരും മൊബൈൽ നോക്കും കാലത്തിന്റെ ഒരു പോക്ക് സൂപ്പർ വീഡിയോ👌

  • @krishnakumarv7015
    @krishnakumarv7015 3 роки тому +10

    Because you’re TRUTH
    One suggestion, kindly arrange to clean school surroundings.

  • @haridasanp8466
    @haridasanp8466 3 роки тому +2

    Very nice presentation. Taking us back to childhood memories

  • @shirlymathew4422
    @shirlymathew4422 3 роки тому +1

    Nannayi Ellam vivarikkunnu your grammam is very beautiful ❤️🙏👍

  • @varonilvarghese6559
    @varonilvarghese6559 Рік тому

    Shajan sir nannayirikunnu.God bless u

  • @AmmeMahamaye
    @AmmeMahamaye 3 роки тому +3

    Wow, the primary school area is still so natural and pristine!This is a great episode.

  • @TravelAndFood664
    @TravelAndFood664 3 роки тому +11

    Real nice location. Not missing any episodes.

  • @tomy2732
    @tomy2732 3 роки тому +2

    Moments are temporary but
    Memories are PERMANENT.
    V.Interesting....the places friends, parents, teachers ....moulded you to a successful Shajan.Your truthfulness, simplicity & honesty is admirable.

  • @kesavannair6289
    @kesavannair6289 3 роки тому +3

    I watched this video eagerly and a big thanks for sharing the nostalgic memories with the well wishers. Here you are a different personality. കണ്ടതിൽ വെച്ച യിതാണ് ഏറ്റവും നല്ല vlog. Once again a big thanks shri Shajan Scaria sir.

  • @deepajose4598
    @deepajose4598 Рік тому

    Njanum orkunnu antony sir ne !! Great to see the school and the area

  • @baburaj3985
    @baburaj3985 3 роки тому

    🙏നന്ദി സാജൻ താങ്കളുടെ അർപ്പണബോധത്തിന്നും ആത്മവിശ്വാസത്തിന്നും, ബാബുരാജൻ, മാത്തറ, കോഴിക്കോട്,❤👍🌹🌹🌹🌹🌹

  • @ratheeshratheesh1906
    @ratheeshratheesh1906 3 роки тому +1

    Njan daily chettante Kanda vlog aayalum onnudi kande uragaarullu...

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +1

    Boss do you know how much you are blessed, its beyond words. I think you got all needed knowledge from your village during your younger days

  • @rushadraoof3287
    @rushadraoof3287 3 роки тому +10

    പാമ്പിനെ സ്വപ്നത്തിൽ ക്കാണ്നത് ശത്രുക്കൾ ഉള്ളത് കൊണ്ടാണ് എന്നുള്ളത് എത്ര പേർക്കറിയാം...

    • @vikas1488
      @vikas1488 3 роки тому

      Alanna. Sneham pennu ethil.enthilenkilum disturb akumpolanu

    • @rushadraoof3287
      @rushadraoof3287 3 роки тому

      @sharon of course😊

    • @vikas1488
      @vikas1488 3 роки тому

      @sharon Alanna your mind female related aayittulla enthelum vishayathil prakshubdhakukayanel pambine swapnam kanum. Pambine Kanukayo chinthikkukayo cheythittu urangumpol pambine kandal athu pambinepatti dayil chinthichathukondanu...bt pambinepatti chinthikkathe ningal night pambine swapnam kandal ningalkku lady relation related problems kondanu..try it

  • @unnivu2nku
    @unnivu2nku 3 роки тому +3

    ജീവിതം മാറ്റിമറിക്കുന്ന ചെറുപ്പകാലവും ഓർമ്മകളും.

  • @shibaraju761
    @shibaraju761 Рік тому

    ❤❤❤❤❤ ഒന്നും എഴുതുന്നില്ല. വളരെ മനോഹരം❤❤❤

  • @sajeevanvm8812
    @sajeevanvm8812 3 роки тому

    Shajan pranayichttundavumallo? Oru nashtapranayathinte kadhakood nerum neriyum ayittu parayamo?

  • @yamunav7257
    @yamunav7257 3 роки тому +1

    Ormakal mathramayi balyam katannupoyi..nerum neriyumillathayikkazhinja ee lokath oru pinchukunjayi pakachu nilkkan mathrame kazhiyunnullu.....😢😢😢santhoshavum samkatavum kortha malapole balyam..innathe kuttikal bandhanathilanu...😢😢😍😍

  • @daisyprakash4763
    @daisyprakash4763 3 роки тому

    Sajansir👍 uppumavu ..veruthe kothippichu..😂😀👏👏

  • @favoriteone8322
    @favoriteone8322 3 роки тому +2

    Kids of this age missed a lot, they are in concrete forests, but we went a real world with reality, Shajan took me to my L P school

  • @bajicps857
    @bajicps857 3 роки тому

    pampinodulla bhayavum swapnam kaanalum ,, nilkanayi ente achan enne kumarakovil near kaliakkavila kanyakumari district orma varunnu.....

  • @jonsbaiju
    @jonsbaiju 3 роки тому +3

    Watching your personal Vlog immediately when posted 😍

  • @Hiux4bcs
    @Hiux4bcs 3 роки тому +2

    ചോളം ഉപ്പ്മാവ് recipe അറിയുമോ ?

  • @ajithakumaritk1724
    @ajithakumaritk1724 3 роки тому +2

    A truthful personality shaped by a typical village!

  • @SH-dr2or
    @SH-dr2or 3 роки тому +4

    ഞാനും ഒന്നുമുതൽ ഏഴു വരെ പഠിച്ചത് ഇന്നും ഓർക്കുന്നു വേറെ സ്ഥലത്തു പഠിച്ചത് ഒരു രസവുമില്ല

  • @Butterfly-gl2mm
    @Butterfly-gl2mm 3 роки тому +1

    Curry leaves. How sweet. The way you try to please chechi. Taste of Uppumaavu.... now our children treat it as trash

  • @mathewvm4938
    @mathewvm4938 3 роки тому

    ഉപ്പുമാവ് ചോളംഗൊണ്ടെ പാലും ഉണ്ടാക്കി6 കഴിച്ചിട്ടുണ്ട്. സാജൻ നിങ്ങൾ പറയുന്ന ജീവിതം . ഞാനും 78.ഇല് അനുഭവിച്ചിട്ടുണ്ട്. Godblessyou..... എൻ്റെ വീട് ktm pampady..

  • @sreekumarampanattu4431
    @sreekumarampanattu4431 3 роки тому

    Shajanji...kothippichukalanjallo...Aaa uppumavinte Ruchi ippolum navinthumpilund

  • @alanphilip6403
    @alanphilip6403 3 роки тому

    Sajan chetta othiri ishtama
    Sathyam parunnathinu
    Ennum venam engane
    Nan dxb anu
    Orudava life il
    You are inspiring

  • @lathathulasi393
    @lathathulasi393 3 роки тому

    nostalgic.....ettavum ishtappetta episode

  • @minibal2468
    @minibal2468 3 роки тому

    Aa uppumavinte recipe kitumo.i think cholam podi

  • @aiswaryarajan7817
    @aiswaryarajan7817 3 роки тому

    Nerum neriyum shajan sir 👏👏👏👏👏

  • @adershptpm3839
    @adershptpm3839 3 роки тому +1

    👏👏👏 and oru deshathinte kadha🙏

  • @sajeevzachariah2536
    @sajeevzachariah2536 3 роки тому

    Vaashikku Aanandinte aalkkuttam njan vaiychathu ippol orppichathinu nandi...

  • @sujavasudevan8304
    @sujavasudevan8304 3 роки тому +1

    എനിക്കും വേണം മഞ്ഞ സാൾട്ട് മാഗോ ട്രീ 😂😂

  • @shylajadevisasidharan6212
    @shylajadevisasidharan6212 3 роки тому

    What a mindful of memories shajan bro,,,nice to seexx👍👍👍👍👍👍👍

  • @shinumathewadoor923
    @shinumathewadoor923 3 роки тому

    1. അച്ചായനോടുള്ള ഇഷ്ടം കൊണ്ട്
    2 നേരും നെറിയും ധൈര്യ ഉള്ള ഒരു മാധ്യമ പ്രവർത്തകൻ ആയതു കൊണ്ട്
    3 ഒരു പച്ചയായ ഒര കർഷകൻ ആയതു കൊണ്ട്

  • @mathewpta6080
    @mathewpta6080 3 роки тому

    Annathe natukarude peru parayumpol entha feel..😟😊😍 ippozhatheyo..?

  • @vinodkenoth3684
    @vinodkenoth3684 3 роки тому

    Uppumavinte vela arinja Saja thangal ippole cheyunna kariyamanu aa Kalam aa Mahan cheythathu
    Enna vilikkoo sajan=ayyanathu
    Ayyanathu... is...?

  • @valsalaprabhakar5571
    @valsalaprabhakar5571 3 роки тому

    ചോളവും സൂചിഗോതപുംകൂടിചേർത്ത്ഉപ്പുമാവ്ഉൺ്ടാക്കുമായിരുന്നുനല്ലരോചിആയിരുന്നു ഇപ്പോകൊതിആവുനാനു

  • @sreelekhavs3299
    @sreelekhavs3299 3 роки тому +1

    Great presentation.....Well done Sir..

  • @shajik9605
    @shajik9605 3 роки тому +2

    Because of you are speaking true.

  • @shobaravi2693
    @shobaravi2693 3 роки тому

    നേരും നെറിയും... അതുതന്നെ 🌹

  • @starlyabrahamabraham5120
    @starlyabrahamabraham5120 3 роки тому +2

    Every episode is nice , watching from Israel

  • @higoodmassagemk8718
    @higoodmassagemk8718 3 роки тому

    Very good sir pazhiya kaliyam Obama vannu

  • @ananya-rb1un
    @ananya-rb1un 3 роки тому +2

    ലവ് യു സാജേട്ടാ 😘😘😘