മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ജനകീയ കോടതിയിൽ | Janakeiya Kodathi | 24 News

Поділитися
Вставка
  • Опубліковано 6 лют 2025
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ •

  • @joycyril2571
    @joycyril2571 5 років тому +201

    നല്ല bold ആയിട്ടുള്ള സ്ത്രീ നേരിൽ കാണാൻ തോന്നി

  • @imthiyazaliv
    @imthiyazaliv 5 років тому +745

    അബ്ദുള്ള കുട്ടിക്ക് ജനകീയ കോടതി ഒരു അവസരം കൊടുക്കണം എന്നാഗ്രഹമുള്ളവർ ഉണ്ടോ 😁

  • @shafeeq.ppottachira3631
    @shafeeq.ppottachira3631 4 роки тому +491

    'പാവപ്പെട്ടവർക്കു നീതി നിഷേധം രാജ്യത്തു കൂടുമ്പോൾ ആണ് മാവോയിസ്റ്റുകൾ, നക്സൽ ഉടലെടുക്കുന്നത്. എന്നാണ് എന്റെ കാഴ്ചപ്പാട്"

    • @pam4840
      @pam4840 4 роки тому +28

      athe ennitu suddu kootupidichu vargeeya agenda nadappakunu

    • @adhikayankarnan7688
      @adhikayankarnan7688 4 роки тому

      S

    • @rgap3944
      @rgap3944 4 роки тому +2

      പാവപ്പെട്ട ഒരാൾക് ആരെന്ത് ചെയ്യാൻ

    • @heisenbergbrasco4861
      @heisenbergbrasco4861 4 роки тому +12

      but Mao is a punda makan

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 4 роки тому +2

      @@heisenbergbrasco4861 ഇങ്കുലാബ് സിന്ദാബാദ്

  • @thefanofhighflyers5173
    @thefanofhighflyers5173 4 роки тому +51

    പ്രിഥിരാജ് അഭിനയിച്ച് അത്ഭുതപ്പെടുത്തിയ "തലപ്പാവ് " എന്ന സിനിമ കണ്ടവരുണ്ടോ ??

  • @sheriftr3522
    @sheriftr3522 3 роки тому +23

    ഷൈനി മേഡം വേറെ ലെവൽ 🚩

  • @sijinfrancis1294
    @sijinfrancis1294 3 роки тому +16

    ചേച്ചി സൂപ്പർ ആണ് ഇരിക്കട്ടെ ഒരു ലാൽസലാം 💪💪💪

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 роки тому +26

    മാവോയിസ്റ്റ കൾ നാട്ടിൽ അത്യാവശ്യം ആണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ മര്യാദ പഠിക്കണം വേണ്ടി വന്നാൽ തോക്കെടുക്കണം

  • @amalantony2751
    @amalantony2751 4 роки тому +51

    അരുൺ ചേട്ടാ. ഒരു ചോദ്യം നിങ്ങൾ ചോദിക്കുമ്പോൾ അതിനുള്ള മറുപടി കേൾക്കാൻ നിങ്ങളും തയാറാകണം. അല്ലാതെ ചോദ്യങ്ങൾ മാത്രം ചോദിച്ചാൽ ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക്‌ അതിനെ കുറിച്ച് വ്യക്തത ഉണ്ടാവില്ല. ഒരു ചർച്ച ആവുമ്പോൾ അതിലെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയാൽ മാത്രമേ അത് ഒരു ആശയപരവും ആരോഗ്യപരവുമായ ചർച്ച ആവുള്ളു. അതിനുള്ള അവസരം നിങ്ങളുടെ മുന്പിലിരിക്കുന്ന വ്യക്തിക്ക് നിങ്ങൾ കൊടുക്കുക തന്നെ വേണം. ജനങ്ങൾ നിങ്ങളുടെ ചോദ്യങ്ങളെ മാത്രം അല്ല ഉറ്റുനോക്കുന്നത്. അതിനു ലഭിക്കുന്ന മറുപടിയെയും കൂടിയാണ്. അതുകൊണ്ട് ഇനിയെങ്കിലും നിങ്ങളുടെ മുന്പിലിരിക്കുന്ന വ്യക്തിക്ക് കൂടി സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം. ഞൻ ജനകീയ കോടതി കാണാറുള്ള ഒരു വ്യക്തിയാണ്. ജനകീയ കോടതിയിലെ പല ചർച്ചകളിലും ഇതു തന്നെ നിങ്ങൾ ആവർത്തിക്കുന്നു. അതൊരു നല്ല ചർച്ചയുടെ ലക്ഷണമല്ല. അതൊന്നു മാറ്റിയാൽ കുറച്ചു കൂടി നല്ല രീതിയിൽ മുന്പോട്ട് പോകാൻ സാധിക്കും. അതുകൊണ്ട് ഇനിയുള്ള ചർച്ചകളിൽ സംസാരിക്കാൻ ഉള്ള അവസരം കൂടെ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @allseries1457
      @allseries1457 3 роки тому

      അരുണിന് കുറച്ചു വെപ്രാളം കൂടുതലാ

    • @anilanianilani3988
      @anilanianilani3988 2 роки тому

      Edayil thalayidunnathu selamayipoyi

  • @Sherin_mm
    @Sherin_mm Рік тому +16

    ശക്തമായ നിലപാടുള്ള സ്ത്രീ...... ഷൈന.... 👌🏻👌🏻👌🏻

  • @manojvk8846
    @manojvk8846 5 років тому +171

    ഇന്നേവരെ ജനകീയ കോടതിയിൽ വെച്ച് നടന്ന വിചാരണയിൽ വളരെ ശക്തമായ ആശയങ്ങൾ തമ്മിലുള്ള തീപാറുന്ന ഏറ്റുമുട്ടലുകൾ ജയശ്രീയും അരുണും ഷൈനയും അവരുടെ ഭാഗങ്ങൾ കിറു കൃത്യമായി മുന്നോട്ടു വെച്ചു .ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു .

    • @rafeeqkc2113
      @rafeeqkc2113 5 років тому +1

      👍

    • @unniyettan_2255
      @unniyettan_2255 5 років тому +2

      Shyanku nalla prasangikula pala quality undu.but aashayam matanam.then She will be one of the good lady politicians in india

    • @hrsh3329
      @hrsh3329 5 років тому +1

      true that

    • @urmilahippiesoul2932
      @urmilahippiesoul2932 5 років тому

      Valare sheriyanu. But jayasree de way of talking valare dramatic aayi thoni. Athre onnum aavashyamlla. Randu bhagathum sherikal undennu thonunnu. Purathu ninnum ulla onninte swartha thalparyangalku vendi funding cheythu nadathunna oru sangadana alla engil shina parayunnathum theerthum nyayangal aanu.
      As always arun, it was brill...

    • @naviforce9142
      @naviforce9142 4 роки тому +1

      🤘🏻

  • @manojvk8846
    @manojvk8846 5 років тому +151

    വളരെ വ്യക്തമായ മറുപടികൾ ആണ് ഷൈന കൊടുക്കുന്നത് ..നിലപാടുകളും വ്യക്തം ..

    • @Ngn13
      @Ngn13 Рік тому +2

      😂വിവരകേടിനെ കടുകട്ടി വാക്കുകൾ ഉപയോഗിച്ച കാടുകയറുന്നു....... അത് നിനക്ക് നിലപാട് ആയി തോന്നിയെങ്കിൽ നിന്റെ ഉള്ളിലെ കോഴി ആണ് അത് പറയുന്നത്

    • @arjungameing8628
      @arjungameing8628 Рік тому

      ​@@Ngn13ഒന്ന് പോടാപ്പാ

  • @umeshmume2621
    @umeshmume2621 Рік тому +19

    " വളരെ നന്നായി ജീവിക്കാനുള്ള ചുറ്റുപാടുകളുള്ള ഈ വ്യക്തികൾ എന്തിനാണ് സ്വന്തം കാര്യം നോക്കാതെ പാവപ്പെട്ടവൻ്റെ ജീവിതം ഉയർച്ചയുള്ളതാകണം എന്നു കരുതി നിസ്വാർത്ഥമായി സേവനം...... മാനവികത❤❤❤❤

  • @jishnumpillai1141
    @jishnumpillai1141 4 роки тому +75

    ജഡ്ജി നാളെ പോയി മാവോയിസ്റ്റിൽ ചേരും എന്നാണ് തോന്നുന്നത്

  • @kallafadvtsadiq228
    @kallafadvtsadiq228 4 роки тому +72

    90% comments ഉം മാവോയിസ്റ്റ്ന് അനുകൂലമായാണല്ലോ..

  • @vedhanthabotanicalgarden6090
    @vedhanthabotanicalgarden6090 4 роки тому +211

    മാവോയിസ്റ്റുകൾ എല്ലാം പുലികൾ ആണലോ. ഇവരെ രാഷ്ട്രീയ പാർട്ടി ആയി അഗീകരിച്ചു കൊണ്ടു മുൻനിരയിലേക്കു കൊണ്ടുവരണം ഇന്ത്യൻ ജനാധിപത്യത്തിൽ ഇവർക്കും ഒരുപാട് പങ്ക് വഹിക്കാനുണ്ട്

    • @edmondcasterville6774
      @edmondcasterville6774 4 роки тому +8

      Angane angigritha party aavan avark thalparyam illalo.. avark thalparyam rocket launcher adichh kallikkana

    • @vedhanthabotanicalgarden6090
      @vedhanthabotanicalgarden6090 4 роки тому +4

      @albin zz സുഹൃത്തേ നിന്റെ സംസ്കാരം നിന്റെ കമന്റിൽ ഉണ്ട്.നിന്റെ വീട്ടിൽ വീട്ടിൽ വിളിക്കുന്ന നെയിം നാട്ടുകാരെ വിളിക്കരുത്.

    • @faazfalcon6790
      @faazfalcon6790 4 роки тому +2

      @albin zz പോ നായിന്റെ മോനെ

    • @pam4840
      @pam4840 4 роки тому

      panga alla chungu vettan unde

    • @THALA-hv3de
      @THALA-hv3de 4 роки тому

      @@vedhanthabotanicalgarden6090 എടാ മാവോ അല്ലെ നി

  • @Lilustephen717
    @Lilustephen717 4 роки тому +21

    രൂപേഷ് സഖാവിന്റെ രണ്ടാമത്തെ മകളുടെ പേരാണ് എന്റെ രണ്ടാമത്തെ മകൾക്ക് ഇട്ടത്...

  • @sibinjoysmanuelsibin8527
    @sibinjoysmanuelsibin8527 5 років тому +130

    Arun പലപ്പോഴും പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഇടപെടുന്നു..

    • @subinvv8061
      @subinvv8061 4 роки тому +2

      Avan pande agana

    • @rohanshan5426
      @rohanshan5426 4 роки тому +3

      അവൻ ഒരു ചെറ്റയാണെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്

    • @prasanthmp500
      @prasanthmp500 4 роки тому

      thats their technique

    • @xavierkj375
      @xavierkj375 4 роки тому

      @@prasanthmp500 ൦5

    • @xavierkj375
      @xavierkj375 4 роки тому +1

      7

  • @sijusiju774
    @sijusiju774 4 роки тому +64

    അഭിവാദ്യങ്ങൾ സഖാവെ. നിങ്ങളിലേക്ക് എത്താനുള്ള ദൂരം കൂടുൽ .എങ്കിലും മനസ് എപ്പൊഴെ കൂടെ ഉണ്ട്......

  • @asifkalpaka6572
    @asifkalpaka6572 Рік тому +6

    ഷൈനി മാഡം നിങ്ങൾ സൂപ്പർ ആണ് നല്ല അറിവുള്ള വ്യക്തിയാണ് നിങ്ങൾ

  • @saijuthomas9716
    @saijuthomas9716 4 роки тому +123

    സംസാരിക്കാൻ അവസരം കൊടുക്കാതെ ആളാവാൻ നോക്കി അവതാരകൻ. കുറെ കൂടി മര്യാദ കാണിക്കണം.

    • @edmondcasterville6774
      @edmondcasterville6774 4 роки тому

      55 minutee ollu mister. Aavishyam olla topicsum chodyangalum cover cheyyande

    • @thankammachacko6108
      @thankammachacko6108 4 роки тому

      You said it sir

    • @unniyettan_2255
      @unniyettan_2255 4 роки тому

      Correct. Arunum Kannnu kooorpichu maruvashathirikuna aaa pennum 2 um shashiyaay ..shyni polichu kayyil koduthu. Well.said.shyni.

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 4 роки тому +31

    അരുൺ ചേട്ടാ അവർക്കും സംസാരിയ്ക്കാനുള്ള സമയം കൊടുക്കു . നിങ്ങൾ ഇടയ്ക്ക് കയറി ബള ബളാന്ന് പറയല്ലെ .

  • @lukhmanulhakeem193
    @lukhmanulhakeem193 4 роки тому +153

    ഇത് കൊണ്ടെങ്ങാനും ഞാൻ മാവോയിസ്റ്റു ആയാൽ അതിന്റെ ഉത്തരവാദിത്തം
    "24 ചാനൽ" ന് ആയിരിക്കും

  • @Akhilvs9090
    @Akhilvs9090 4 роки тому +85

    ഷൈനി മാഡം സൂപ്പർ.... matavalk എന്തോ എവിടെയാ ഒരു പിരി ലൂസ് ആണ് ...

    • @homosapien-sapien
      @homosapien-sapien 4 роки тому

      Mattavalkk parayan Oru kazhiv kuravann... But shini is utter stupid... And anti constitutional...
      They don't knw about Japan, Europe, new zeland, Singapore etc. They have no maoist background,yet they are successful in all aspects.

    • @manilalkb1376
      @manilalkb1376 4 роки тому +3

      ഷൈനി എങ്ങിനെയോ ഇതിൽ പെട്ടുപോയതാണെന്നു മനസ്സിലാകുന്നു. കാലഹാരണപ്പെട്ട ഒരു ആശയം. ഇന്ന് രാഷ്ട്രീയക്കാർ കൊണ്ടുനടക്കുന്ന മാതിരി ഒരു ജീവിത രീതി ഇവരും കൊണ്ടുനടക്കുന്നു. ഇവരുടെ ആശയങ്ങൾക്കു ഒരു പ്രാധാന്യവും ഈ കാലത്തു ഇല്ല. ഉണ്ടായിരുന്നു പണ്ട്. പണ്ട് ഉപയോഗിച്ചിരുന്ന ആയുധങ്ങൾക്കു ഇന്ന് സ്ഥാനം മ്യൂസിയങ്ങൾ ആണ്. ചരിത്രം ഓർമിക്കാൻ അത് ന്നല്ലതാണു. പണ്ട് ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞതുകൊണ്ട് ഇന്ന് ഒരു കാര്യവും ഇല്ല. ഒരു വ്യക്തമായ ഉത്തരവും shinaku പറയാൻ സാധിച്ചില്ല. ഇല്ലാതാനും. മകളുടെ ഫങ്ഷന് മുക്യമന്ത്രിയുടെതിനേക്കാൾ police സാനിദ്യം ഉണ്ടായിരുന്നു. ഞാൻ കണ്ടതാണ്. ഇവർ അനുഭവിക്കുന്ന മാനസിക സുഖം ഇതൊക്ക തന്നെയാണ്. ജനങ്ങളെ ദ്രോഹിക്കാതെ നിങ്ങളും ഇതൊരു അലങ്കാരമായി കൊണ്ടുനടന്നോളൂ.

    • @jaisonkallada6906
      @jaisonkallada6906 4 роки тому

      Satyam

  • @antonyalex3143
    @antonyalex3143 5 років тому +81

    ഷൈന ചേച്ചി പൊളി.. ജനകീയ കോടതി നീണാൾ വാഴട്ടെ

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 5 років тому +283

    പീഡിതർക്കു വേണ്ടി ശബ്ദിക്കുന്നവർക്ക് അഭിവാദ്യങ്ങൾ

    • @Oberoy248
      @Oberoy248 5 років тому +9

      ജനങ്ങളെ വിഡ്ഢികൾ ആക്കാനുള്ള കഴിവ്.. അതിൽ കൂടുതൽ ഒന്നും ഇല്ല ചെറ്റകളുടെ കൈയിൽ.. കുറച്ച് തോക്കും ബോംബും അല്ലാതെ

    • @arj4646
      @arj4646 4 роки тому +4

      ഇവർ ഉണ്ടാക്കി വെക്കുന്ന പീഡനങ്ങൾ ഓളം വരില്ല ബാക്കിയൊന്നും മാവോയിസ്റ്റുകളുടെ ഒരു തരത്തിലുള്ള ദയ ആവശ്യമില്ല കീഴടങ്ങുവാൻ ധാരാളം സമയം നൽകി ഇനി സംഹാരം ആണ് വേണ്ടത് അതിന് നമുക്കൊന്നിച്ചു നിൽക്കാം

    • @shajisjshajisj8773
      @shajisjshajisj8773 4 роки тому +2

      പീഢിതര്‍ക്ക് വേണ്ടി ശബ്ദിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു... അതും കാര്യം മുഴുവന്‍ മനസിലാക്കാത്ത പാവങ്ങളില്‍ മാത്രം

    • @najeelas66
      @najeelas66 4 роки тому +1

      @@Oberoy248 എന്നാ ഇപ്പോൾ ഉള്ളവർ ജനങ്ങളെ ബുദ്ധിമാന്മാറാക്കിയോ🤒

    • @qawitharun2862
      @qawitharun2862 4 роки тому

      🤣

  • @muhammedshafeeq135
    @muhammedshafeeq135 4 роки тому +60

    ചോദ്യം ചോദിച്ചിട്ട് മിണ്ടാതിരി മൊട്ടെ..
    ഉത്തരം പറയട്ടെ . അത് പറയാൻ സമ്മതിക്കാതെ ഇടയിൽ കേറി സംസാരിക്കാതെ.

  • @visakhanmve-1834
    @visakhanmve-1834 4 роки тому +15

    ശക്തി,,,,, അതു മനസിലും വാക്കിലും പ്രവർത്തിയിലും

  • @vedhanthabotanicalgarden6090
    @vedhanthabotanicalgarden6090 4 роки тому +78

    എന്റെ അമ്മോ ഞാൻ മോവോയിസ്റ് ആവുമോ....

  • @adithyanthrithallor6559
    @adithyanthrithallor6559 5 років тому +86

    "അവർക്ക് പൂക്കൾ എറുത്തു മാറ്റാം എന്നാൽ വസന്തത്തെ ഇല്ലാതാക്കാനാകില്ലലോ "
    വിപ്ലവത്തെ കുറിച്ച് paBlo NERuDA എഴുതിയത്

    • @adithyanthrithallor6559
      @adithyanthrithallor6559 4 роки тому

      @@MALAVIKA.J yes it is. Roopesh adopted these words from Pablo Neruda he said : you can cut all the flowers but you can't stop spring from coming

    • @adithyanthrithallor6559
      @adithyanthrithallor6559 4 роки тому

      @@MALAVIKA.J ys, it is an average novel and a different one. Story's central character is women . Through it roopesh telling his political ideology. Romance in this story is also different, the central character has a lesbian relationship with another woman who is Maoist

    • @adithyanthrithallor6559
      @adithyanthrithallor6559 4 роки тому

      @@MALAVIKA.J I recommend to read the novel mumbe parakkunna pakshikal. It Discuss same politics in different point of view

    • @sssg7250
      @sssg7250 4 роки тому

      വിൽപ്ലവം

  • @babyrajbaby889
    @babyrajbaby889 4 роки тому +63

    ഇതിൽ കമന്റ്‌ ഇത്രയും സപ്പോർട്ട് mavoistukalkku.അപ്പോൾ kattil മാത്രമല്ല

    • @sajidlatheef4258
      @sajidlatheef4258 4 роки тому +8

      Ee supportkalude artham.. Manasilakendathu.... Janangal ee vyvsthithiyil poruthimuttund... Ennanu... Mattam athyvashymanu... Ennanu..

    • @salimpm301
      @salimpm301 4 роки тому

      😁😁

    • @pradishiv7295
      @pradishiv7295 4 роки тому

      @@sajidlatheef4258 edh mattan

    • @sunushibi1851
      @sunushibi1851 4 роки тому

      🙈🙈

    • @anandhups1940
      @anandhups1940 Рік тому

      🔥

  • @nobinraju6900
    @nobinraju6900 4 роки тому +52

    ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാൻ അവസരം കൊടുക്കണം.

  • @sureshsudhysureshsudhy1325
    @sureshsudhysureshsudhy1325 4 роки тому +198

    ചോദ്യം ചോദിക്കും,, അവർ ഉത്തരം പറയുന്നതിനിടയ്ക്ക് വീണ്ടും ചോദിക്കും,,,,,,,,,,, ഇതാണോ മാധ്യമ ധർമ്മം

    • @edmondcasterville6774
      @edmondcasterville6774 4 роки тому +3

      Chodicha chodyathinu alland verthirinj utharam paranjal enthaan cheyyuka

    • @owaishabazz9864
      @owaishabazz9864 4 роки тому +1

      Itharathil ninnum maaripovathirikkanann bro

    • @surendranp4808
      @surendranp4808 Рік тому +3

      ചോദ്യം ചോദിച്ചാൽ മാത്രം പോരാ. ഉത്തരം പറയാൻ കൂടി അവസരം കൊടുക്കണം, മോട്ടേ.

    • @sundharan-z9i
      @sundharan-z9i Рік тому

      അതാണ് ശരി

  • @sreekumarisanthosh6070
    @sreekumarisanthosh6070 4 роки тому +52

    ജനങ്ങൾക്ക്‌ നീതിയും നിയമവും നിഷേധിക്കപ്പെടുപോൾ ആണ് ഒരാൾ മാവോയിസ് ആകാൻ കാരണം

  • @നേരിന്റെപക്ഷം-ധ5ള

    ഉത്തരേന്ത്യയില്‍ തോക്കുകളു മായി പ്രകടനം നടത്തുന്ന RSS കാർ ഒരു സാധാരണ കാഴ്ചയാണ്.... ഇതും രാജ്യ ദ്രോഹ പ്രവര്‍ത്തനം അല്ലേ...

    • @owaishabazz9864
      @owaishabazz9864 5 років тому +5

      ijj kandeeno

    • @sijisiju7695
      @sijisiju7695 5 років тому

      Alla. അവർക്ക് athavvallo

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 5 років тому +3

      Ada Muriyandi puri mone RSS ninne pole Thallaku Pallel kodukkunnavar Alla.Avar Sannyasathil valarnnavar anu

    • @owaishabazz9864
      @owaishabazz9864 5 років тому +7

      @@sobhana.krnjansangaputhree6996 nirandharamaya kundanadi, muslim virodham, jaatheeyatha. ithokke aano sanyasam?

    • @mohamedmansoor3390
      @mohamedmansoor3390 4 роки тому +1

      @@sobhana.krnjansangaputhree6996 😂😂😂pls 🙏🙏 chirippikkaruth

  • @manunish6322
    @manunish6322 5 років тому +42

    ഇതുപോലുള്ള പരിപാടികൾ ഇനിയും സംഘടിപ്പിക്കണം. സാധാരണക്കാർക്ക് ഇതിനെപ്പറ്റിയൊക്കെ മനസിലാക്കാൻ സാധിക്കും....

    • @fbj3726
      @fbj3726 5 років тому +6

      Ban Mavoist

    • @manunish6322
      @manunish6322 5 років тому +1

      @@fbj3726 ചെന്നു കേറിക്കൊടു....

    • @fbj3726
      @fbj3726 5 років тому +2

      @@manunish6322 nji mavoist ano naye

    • @manunish6322
      @manunish6322 5 років тому +1

      @@fbj3726 കമ്മ്യൂണിസ്റ്റ് ആണ്

    • @manunish6322
      @manunish6322 5 років тому +1

      അതൊക്കെ നിന്നോട് പറയുന്നത് എന്തിനു നല്ല തന്തക്കും തള്ളക്കു ജനിച്ച മതി ഡോ മനുഷ്യരെ തിരിച്ചറിയാൻ...

  • @jineeshputhanpurayil2490
    @jineeshputhanpurayil2490 4 роки тому +6

    ജയിച്ച യുദ്ധങ്ങളിൽ പങ്കെടുത്തവർ ഹീറോ ...... തോറ്റ യുദ്ധങ്ങളിൽ പങ്കെടുത്തവർ രാജ്യദ്രോഹി-ഷൈന
    ഇഷ്ടം സഖാവേ ......
    ലോകത്തിൽ എവിടെയും അനീതിക്കെതിരെ നീയും പോരാടുന്നെങ്കിൽ നാം സഖാക്കളാണ്- ചെഗുവേര .......
    ലാൽസലാം സഖാവേ .....

  • @bibinedathtybibinedathy5106
    @bibinedathtybibinedathy5106 4 роки тому +65

    ഷൈന നിലപാടുകൾ നല്ല പോലെ അവതരിപ്പിച്ചു തീർച്ചയായും ഒരു വിപ്ലവം ഉണ്ടാകും അതിൽ എല്ലാ രീതികളും മാറും.... നല്ല നിലപാടുകൾ നിലനിൽക്കട്ടെ....

    • @sasipmnakply1196
      @sasipmnakply1196 4 роки тому +1

      ഉണ്ടാവട്ടെ..

    • @soumya_gopinath
      @soumya_gopinath 4 роки тому +3

      😄😄 വിപ്ലവം എന്തിന്?? ഭാരതം മറ്റൊരു ചൈന ആക്കി പാമ്പിനെ തിന്നാനോ??

    • @bibinedathtybibinedathy5106
      @bibinedathtybibinedathy5106 4 роки тому +8

      @@soumya_gopinath വിപ്ലവം ഉണ്ടായിട്ടുള്ള ഇടത്... പാമ്പിനെ തിന്നുന്നത് ഒരു തെറ്റായി ഞാൻ കാണുന്നില്ല പക്ഷെ മനുഷ്യന് കുടുക്കേണ്ട പാൽ പാമ്പിനെ കൊണ്ട് കുടിപ്പിക്കുന്നതും തലയിൽ കൂടെ ഒഴികുന്നതും ഒക്കെ.... ഇവിടെ നടക്കു...

    • @soumya_gopinath
      @soumya_gopinath 4 роки тому +5

      @@bibinedathtybibinedathy5106 കാട്ടിൽ കയറി പാവം മൃഗങ്ങളെ വെടിവച്ച് തിന്നുന്ന സമയത്ത് കൃഷി പണി ചെയ്ത് നോക്ക്. ചൈനയിൽ നിന്നും പാകിസ്ഥാൻനിൽ തോക്കും ആയുധങ്ങളും വാങ്ങുന്ന കാശിന് പണി ആയുധങ്ങൾ വാങ്ങുക. പുതിയ ആളുകളെമാവോയുടെ വിപ്ളവം പഠിപ്പിക്കും പോലെ കൃഷി ചെയ്യാൻ ശീലിപ്പിക്ക്.
      ചൈന പോലും ഏകാതിപത്യ രാജ്യമായി.
      പഴയ തലമുറ ചെയ്തിരുന്ന കാര്യങ്ങൾ ഇഷ്ടമില്ലെങ്കിൽ ചെയ്യണ്ട. പക്ഷേ അതിന്റെ പേരിൽ പട്ടാളക്കാരെയും പോലീസ്നെയും ആക്രമിക്കുക. കാട്ടിൽ കയറി വിപ്ളവം വരും എന്ന് വിശ്വസിച്ച് ജീവിക്കുക. അതിലും ഭേദം വിഗ്രഹത്തിൽ പാലൊഴിച്ച് പാഴാക്കി ദൈവം രക്ഷിക്കും എന്ന് വിശ്വസിച്ച് ജീവിക്കുന്നത് തന്നെ.
      കാരണം നമ്മള് കാരണം മറ്റാരു കുടുംബം കരയില്ല🙏🙏

    • @sasipmnakply1196
      @sasipmnakply1196 4 роки тому +1

      @@soumya_gopinath പാമ്പിനെ വേണ്ടവർ തിന്നാൽ മതി,
      ആരെയും നിർബന്ധിക്കുന്നില്ല

  • @chubichubi7541
    @chubichubi7541 5 років тому +40

    P ജയരാജനെ ജനകീയ കോടതിയിൽ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവര് like അടിക്കൂ

    • @rajivpitt1982
      @rajivpitt1982 5 років тому +2

      Chubi Chubi what about maniyashaan vs pc george
      Uncensored 😱

    • @htp1849
      @htp1849 5 років тому

      Shukkoor 😥

  • @sunibabupnr
    @sunibabupnr 5 років тому +182

    ഭണഘടനാ അംഗീകരിക്കാതിരിക്കുകയും എന്നിട്ട് അതെ ഭണഘടനാ നൽകുന്ന അവകാശങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയുന്നത് എന്ത് വിരോധാഭാസമാണ് ?

    • @horcepower6953
      @horcepower6953 5 років тому +1

      😁😁😁😁😁😁👏👏👏👏👏

    • @Jupesh-d9m
      @Jupesh-d9m 5 років тому +10

      മാവോയിസ൦ മറ്റു ചിലരുടെ(രാജ്യ വിരുദ്ധ തല്‍പര കക്ഷികളുടെ) ഉപകരണം ആണോ എന്ന് സംശയം ആദ്യം മുതലേ ഉണ്ട്......

    • @indianindian8045
      @indianindian8045 5 років тому +7

      When state itself became Facisicist & their agenda is to destroy secularism & even constitution itself then people want to protest against it by non coperation / ahimsa.....

    • @Aj-hs5vw
      @Aj-hs5vw 4 роки тому +2

      @@indianindian8045 give me an example in which the state took an fascist agenda!!!!

    • @sachuns6440
      @sachuns6440 4 роки тому

      @@Jupesh-d9m ninne sambandich ath swabhavikam

  • @jamsheed530
    @jamsheed530 5 років тому +212

    മാവോയിസ്റ്റുകൾ ഒന്ന് പോയി കിട്ടിയാൽ ബാക്കി ഉള്ള കാടും കൂടെ കുട്ടിച്ചോറാക്കാമായിരുന്നു 😎

  • @shajivarkey2495
    @shajivarkey2495 4 роки тому +4

    Shina, you are very Great, Very good talk. Student not enough..........

  • @gauthamramesh1463
    @gauthamramesh1463 4 роки тому +15

    കാലടി ശങ്കരാചാര്യ കോളേജിലെ ,ആ ഗവേഷകയുടെ ,കണ്ണു തുറിക്കൽ ഒന്ന് controll ചെയ്താൽ മതി ,അവരുടെ എല്ലാ പ്രശ്നങ്ങളും തീരും

  • @linisank.c1549
    @linisank.c1549 4 роки тому +25

    മാറ്റം വരാൻ എല്ലാറ്റിനും ഒരു പൂർവ നിശ്ചിത മാതൃക വേണമെന്നില്ല ...പൊളിച്ചു

  • @sudheeshus2446
    @sudheeshus2446 3 роки тому +67

    "രാജ്യസ്നേഹം എന്നത് ഭരണ കൂടത്തിനോടുള്ള കൂറല്ല" - ഷൈന

    • @chakrapanikumaran1976
      @chakrapanikumaran1976 Рік тому

      രാജ്യസ്നേഹം ഭരണകൂടത്തോടുള്ള കൂറല്ലെങ്കിൽ പിന്നെ എന്ത് തേങ്ങാക്കൊലയാണ് ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നത് രാജ്യത്ത് ജനങ്ങൾ അല്ലേ. ഭൂരിപക്ഷത്തിന്റെ ആഗ്രഹമല്ലേ ഭരണകൂടമായി അധികാരങ്ങളിൽ എത്തുന്നത്. അവർ തെറ്റ് ചെയ്യുമ്പോൾ ജനങ്ങൾ പിടിച്ചു താഴെ ഇറക്കുന്നുണ്ടല്ലോ അതുകൊണ്ടല്ലേ കൂടുമ്പോൾ തെരഞ്ഞെടുപ്പ് വരുന്നത്.
      രാജ്യസ്നേഹം ഭരണകൂടത്തോടുള്ള എന്ന് പറഞ്ഞാൽ പിന്നെ എന്ത് തേങ്ങാക്കൊലയാണ്? ചിലരെ സ്വർണം ചില സ്ഥലത്ത് കൂടെ കടത്തുന്നതുപോലെ പൊതിഞ്ഞു വെച്ചിട്ട് ഇങ്ങനെ വിഡ്ഢിത്തരം വിളിച്ചു കൂവുക അല്ല വേണ്ടത്.

  • @fasalurahmantk8123
    @fasalurahmantk8123 5 років тому +39

    അവനവനെക്കുറിച്ച് മാത്രം ചിന്തിച്ച് സ്വാർത്ഥത മൂത്ത് ആധുനിക സുഖങ്ങളിൽ അഭിരമിക്കുന്ന അല്പ്ജ്ഞാനികളായ മലയാളികൾക്ക് ഷൈന സഖാവിന്റെയും, രൂപേഷ് സഖാവിനേറെയും പച്ചയായ ജീവിതാനുഭവങ്ങളെ രണ്ട് കണ്ണും തുറന്ന് കാണാൻ കഴിയില്ല!,
    അധികാരത്തിന്റെ സുഖങ്ങൾ ഏറ്റെടുത്ത രാഷ്ട്രീയ്യക്കാരുടെ ഒട്ടും ആത്മാർത്ഥതയില്ലാത്ത പൊള്ളയായ ഡയലോഗുകൾ കേട്ട് കയ്യടിക്കാനേ അവർക്ക് കഴിയൂ....

  • @prasanthkumrprasanth3057
    @prasanthkumrprasanth3057 4 роки тому +8

    ഇങ്ങനെ ആയിരിക്കണം ഒരു സ്ത്രീ സംസാരിക്കേണ്ട കഴിവ് ഈ മാവോയിസ്റ്റ് എതിർകക്ഷിയെ സംസാരിക്കാൻ വന്ന സ്ത്രീയെ അങ്ങേയറ്റം ബഹുമാനിക്കുന്നു ഇതായിരിക്കണം ഒരു സ്ത്രീയുടെ കഴിവ് വന്ദേമാതരം

  • @sujithkk3805
    @sujithkk3805 4 роки тому +46

    അപ്പോൾ RSS ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നുണ്ടോ

    • @muhammedshafi5218
      @muhammedshafi5218 4 роки тому +1

      Nilanilpinn veaandi angeekarikunnuu
      Hinduraajyam swapnamkand jeevikunnavaraanavar avasaram kitiyaal athsampavikkum orupaad munnoot pooikazhinhuuu

    • @MikeJohnMentzer
      @MikeJohnMentzer 4 роки тому +3

      @@muhammedshafi5218 madatinte peril nirabardikalle kollunna isis and taliban okke eth madam ann enn lokam muzhuvan ariyam
      Ningakk pinne baaki madakkare okke verupp annalo
      Quran vayikkata avanmar karanam ann islam enn vechal jihad ayath
      Jihad inne kaal nallath hindutva tanne
      Angane ippo nammale tivaravadikal akkenda

    • @muhammedshafi5218
      @muhammedshafi5218 4 роки тому

      @@MikeJohnMentzer jihad eanthinaan eannn ariyumooo eatavum churungiyath moon athindea artham ariyumooo.. pinnea isisum rss um saimaan randum mathathindea meaalankianinh aaarudeaayooothaalparyathiin veaandi pravarthikunnu
      Pinnea rss hindhu dharmathilathishtithamaayitaan pravarthikunnath eann thaankalk abipraayam undooo

    • @aashiqsofficial
      @aashiqsofficial 4 роки тому

      @@muhammedshafi5218 Tharam kittyal jihad nadathi muslim rajyam aakkan irikkunnavarum indian bharaghadana angeekarikkunnandallo alle😄

    • @muhammedshafi5218
      @muhammedshafi5218 4 роки тому

      @@aashiqsofficial orupaadkaalam tharam kitiyit undalloo eannit angana aakiyooo....
      Pinna muslims tharamkitiyal islamikarajyamaakum eannath aarudea prajaranaam eann ariyaamallooo

  • @jopvp1303
    @jopvp1303 4 роки тому +7

    Sir, you are so intelligent. How do you get like these information for cross questions. Recently, one of the my friends told about 24 channel. Since then I have been watching your news and debates. Arun ji keep it up..

  • @foodhunter6391
    @foodhunter6391 5 років тому +277

    ആ ജഡ്ജ് യുടെ മുഖം കണ്ടിട്ട് മാവോയിസ്റ്റിൽ മെമ്പർഷിപ് നാളെത്തന്നെ എടുക്കുമെന്നാണ് തോന്നുന്നത് 😂

    • @PrakashPrakash-jr9kg
      @PrakashPrakash-jr9kg 5 років тому +4

      ചിരിപ്പിക്കരുത് പ്ലീസ്

    • @bijoymmm
      @bijoymmm 5 років тому

      താങ്കൾ ജനാധിപത്യ വിശ്വാസി അല്ലെ?

    • @foodhunter6391
      @foodhunter6391 5 років тому +25

      bijoymmm ജനതിപത്യത്തിൽ വിശ്വസിക്കാതിരിക്കാൻ മ്മള് സങ്കി അല്ല ! 😂

    • @beerankutty6707
      @beerankutty6707 5 років тому

      Own Account jjujju

    • @Jupesh-d9m
      @Jupesh-d9m 5 років тому +1

      No bro 🤣😜, അയാൾ എവിടെ നില്‍ക്കണം എന്ന് അയാള്‍ക്ക് പോലും അറിയില്ല, വഴുക്ക് കല്ലില്‍ വടി കുത്തിയ പോലുള്ള സംസാരം.. 🤣🤣😜

  • @miriyeljosh9019
    @miriyeljosh9019 4 роки тому +9

    ഒരാശയത്തെപ്പറ്റി കാണാതെ പഠിച്ചിട്ട് പറയുന്നതിൽ നിരവധി അഭ്യൂഹങ്ങളും കേട്ടറിവുകളും ഉണ്ടാവാം എന്നാൽ ആ ആശയത്തിൽ ജീവിക്കുന്നവർക്ക് അത് അനുഭവമാണ്. അവർ എത്ര പേരുടെ ചൂണ്ടിയ വിരലുകൾക്ക് മുൻപിലും വിറയ്ക്കിയ്ക്കില്ല. സല്യൂട്ട്

  • @intimateanooj2099
    @intimateanooj2099 4 роки тому +18

    ഇതെന്തു പരിപാടി......അവതാരകൻ ഒരു ശത്രുവിനെപോലെ പെരുമാറുന്നില്ലേ മോശം

  • @shamsudeenth5113
    @shamsudeenth5113 7 місяців тому

    Please be shown continued 🆗 Thanks ✓ "'ALL THE BEST"'

  • @arshadnp5524
    @arshadnp5524 4 роки тому +9

    ഷൈന ✊️ 🔥

  • @beucefalus3385
    @beucefalus3385 Рік тому +1

    She is brilliant and smart!! I appreciate that

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 4 роки тому +16

    ഇങ്കുലാബ് സിന്ദാബാദ് ✊️✊️✊️

  • @rajeshachari2247
    @rajeshachari2247 5 років тому +46

    മൊട്ടയെ മിക്കവാറും മാവോയിസ്റ് തട്ടും

  • @ilshadsabaha9331
    @ilshadsabaha9331 4 роки тому +18

    നല്ല സംവാദം... പറയുന്ന കാര്യങ്ങളിൽ എല്ലാവർക്കും വ്യക്തമായ ജ്ഞാനം....

  • @allwyncyril8810
    @allwyncyril8810 4 роки тому +5

    വിളിച്ചു വരുത്തി സംസാരിക്കാൻ അവസരം കൊടുക്കാതെ ചോദ്യങ്ങൾക്കു മുകളിൽ ചോദ്യം വാരിയെറിഞ്ഞു ഒരു എപ്പിസോഡ് തിക്കാൻ മൊട്ടത്തലയൻ പൊട്ടൻ കാണിച്ച ആ നല്ല മനസു ആരും കാണാതെ പോകരുത്.
    സൗമ്യമായി ഉത്തരo നൽകിയ ഷൈമ മാഡം സല്യൂട്.

  • @aparnarajvencod3021
    @aparnarajvencod3021 4 роки тому +22

    ബിഗ് സല്യൂട്ട് ഷൈനാ

  • @justineka7527
    @justineka7527 Рік тому

    Very nice presentation.

  • @safeerpk6285
    @safeerpk6285 4 роки тому +10

    2020 ജനുവരി 30 ന് ഷൂട്ട് ചെയ്ത യുക്തി വാത നേതാവ് ജാമിതയും ഇസ്ലാമിക പണ്ഡിതൻ ഷുഹൈബ് ഹൈത്തമിയും തമ്മിലുള്ള ജനകീയ കോടതി എന്ത്കൊണ്ട് സംപ്രേഷണം ചെയ്യുന്നില്ല 🔥🔥🔥

  • @linisank.c1549
    @linisank.c1549 4 роки тому +7

    Mr. Arun പലപ്പോഴും answer പറയാൻ സമ്മതിച്ചില്ല. ഇത് വിളിച്ചു വരുത്തി അധിക്ഷേപിക്കുന്നത് പോലെയായി.

  • @kamblyvlogs1078
    @kamblyvlogs1078 5 років тому +20

    നീതി ശാസ്ത്രത്തിന് എവിടെയും ഒറ്റ ബോധ്യമേ ഉണ്ടാകു.. അത് മാനവീകബോധ്യമാണ്‌...

  • @shrijith07
    @shrijith07 3 роки тому +2

    Shaina well answered

  • @ibrahimyounezzibrahimyoune3401
    @ibrahimyounezzibrahimyoune3401 5 років тому +46

    ഭരണഘടനയെ ലെൻഗിക്കുന്നത് സര്കാരുകളാണ്

  • @harikrishnanmk9352
    @harikrishnanmk9352 4 роки тому +4

    13:56 what a question .അതാണ് ചോദ്യം .

  • @vichuzgallery7068
    @vichuzgallery7068 5 років тому +55

    ഇത് മുഴുവന്‍ കണ്ടാല്‍ കാഴ്ചക്കാര്‍ മാവോയിസ്റ്റ് ആയിപ്പോകും, ഷൈനിയുടെ തീ പാറുന്ന ആശയങ്ങള്‍ ആണ്.

    • @Oberoy248
      @Oberoy248 5 років тому +4

      ഉവ്വ് കൂത്തില് നിന്നാണ് തീ പാറുന്നത്..
      ഇവർക്ക് വികലമായ ആശയങ്ങൾ തേച്ചു മിനുക്കി പഞ്ചസാരയും തേനും ചേർത്ത് വിളമ്പാൻ നല്ല കഴിവുണ്ട്. അല്ലാതെ RSS ഉം ഇവരും തമ്മിൽ എന്താണ് വ്യത്യാസം. നോക്കിയാൽ RSS ആണ് ഭേദം.
      18:35 ഈ മാവോയിസ്റ്റ് ഭരണത്തിൽ വന്നാൽ അത് ഒരു transparencyയും ഇല്ലാത്ത ഒരു ഭരണകൂടം ആവും എന്ന് ഈ പു മോള് തന്നെ സമ്മതിക്കുന്നു. അങ്ങനെയൊരു ഭരണകൂടത്തെ പിന്തുണക്കുന്ന ഒരു ആശയമാണ് ഈ സ്ത്രീയുടേത്.

    • @vichuzgallery7068
      @vichuzgallery7068 5 років тому +1

      മുഴുവന്‍ കേട്ടപ്പോ ഇവളുടെ മുഖത്ത് തുപ്പാൻ തോന്നുന്നു

    • @pratheeshr.s1862
      @pratheeshr.s1862 5 років тому +3

      ഉണ്ടംപൊരി ആണ് അവര് കൊഴ കൊഴാണ് പറഞ്ഞ് വെള്ളം കുടിക്കണതാണ് കാണുന്നത്. പറഞ്ഞ് പറഞ്ഞ് അവസാനം അവര് തന്നെ contradict ചെയ്യുവാണ്‌

    • @vedhanthabotanicalgarden6090
      @vedhanthabotanicalgarden6090 4 роки тому

      തീർച്ചയായും

    • @satheeshkumar2197
      @satheeshkumar2197 4 роки тому

      @@Oberoy248 ningal ee raajathinte kurach sthalamgalil ellam ponam.. Ground reality manassilakkoo.. Enthokke chooshanam nadakkunnu ennu manasilakum

  • @edavamedia8170
    @edavamedia8170 4 роки тому +32

    ഷൈന നല്ലൊരു വ്യക്തിത്വം ഉള്ള ആളാണ്

  • @dinarajmc6126
    @dinarajmc6126 4 роки тому +7

    ഷൈന സൂപ്പറാണ്.

  • @musavvirmusavvir265
    @musavvirmusavvir265 4 роки тому +9

    ഈ അവതാരകാൻ എന്താ ആ സ്ത്രീയെ പരിപൂർണ്ണമായി മറുപടി പറയാൻ അനുവദിക്കാത്തത്...?

  • @suharakamaruddin9911
    @suharakamaruddin9911 5 років тому +4

    The ideologies of Shyna... she has her own reasons to follow them....but what I admire is her clarity of thought..

  • @deepankurandeepu3213
    @deepankurandeepu3213 5 років тому +3

    Well Presented Shaina

  • @navaneethkrish4570
    @navaneethkrish4570 5 років тому +180

    ശശികല or ശോഭ സുരേന്ദ്രൻ and രശ്മിത രാമചന്ദ്രൻ ഇവരെ ഒരുമിച്ച് ഒന്ന് കൊണ്ടുവരൂ plzzz

  • @faazyblack3690
    @faazyblack3690 3 роки тому

    Question answer vende arun sir

  • @jithusethumadhavan
    @jithusethumadhavan 4 роки тому +40

    ജനങ്ങളാൽ തിരഞ്ഞെടുത്ത govmnt തെറ്റ്‌ ചെയ്യുമ്പോൾ.. തിരിച്ചെടുക്കാൻ ജനങ്ങൾക്ക് അവകാശമില്ല 🙄😅 അതാണല്ലേ ജനാധിപത്യം 🤔

  • @shereefpullaat5066
    @shereefpullaat5066 Рік тому +8

    അവർ പറയുന്നത് സകല വിഭവങ്ങളും നിഷേധിച്ച അതാസ്ഥിരരുടെ വിങ്ങുന്ന മനസാണ്

    • @stalinvlog1303
      @stalinvlog1303 Рік тому

      പുല്ലാട്ട് കാർ വൈലത്തൂർ കൂടുതൽ ഉണ്ട്

  • @gokulkrishnan2010
    @gokulkrishnan2010 3 роки тому +5

    ഇവിടെ Maoism സപ്പോർട്ട് ചെയ്ത് കമന്റ്‌ ഇട്ടവർ അന്തസ്സായി പോയി ആ സംഘടനയിൽ ചേരാൻ ധൈര്യം ഉണ്ടോ??
    Safe zonil നിന്നിട്ട് കട്ട സപ്പോർട്ട് കൊടുക്കുന്നത് അത്ര വല്യ കാര്യം ഒന്നും അല്ല 😏

  • @itSoundsWELL
    @itSoundsWELL 5 років тому +5

    15:23 സൂപ്പർ

  • @ashwynspeaks
    @ashwynspeaks 5 років тому +60

    അവരെ അവരുടെ ആശയം പോലും പറഞ്ഞുപൂർത്തീകരിക്കാൻ അവതാരകൻ അനുവദിക്കുന്നില്ല! അയാൾക്ക് വേണ്ടത് കിട്ടുമ്പോൾ അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നു!

  • @Lintopk
    @Lintopk 4 роки тому +2

    Pacha churudar itta cheachi nellikka vayilittitunddo?

  • @mohammedjafarkp3149
    @mohammedjafarkp3149 4 роки тому +3

    Shaina💯💥

  • @GijuAnto-eq3dp
    @GijuAnto-eq3dp Рік тому

    🐱 Cats also loves Roopesh. Very much.

  • @Coolaura2200
    @Coolaura2200 5 років тому +20

    This is information age. Changes are invisible. Don't believe what you see
    👍

  • @mathewthomas1576
    @mathewthomas1576 4 роки тому +31

    ഡോ: അരുൺ ഇത്രയധികം അസഹിഷ്ണുത കാണിച്ച മറ്റൊരവസരം ഉണ്ടായിട്ടുണ്ടാവില്ല.

  • @prasannan33
    @prasannan33 5 років тому +1

    One of the excellent debate......

  • @asham4261
    @asham4261 5 років тому +37

    Nalini Jameela yude sound പോലെയാണ് ഷൈന യുടെ sound

    • @poojars5594
      @poojars5594 5 років тому

      Yess!!!

    • @Jay-re9nx
      @Jay-re9nx 5 років тому

      sathyam

    • @salessafaroz1698
      @salessafaroz1698 5 років тому +1

      both are from thrissur

    • @bibinedathtybibinedathy5106
      @bibinedathtybibinedathy5106 4 роки тому +2

      നളിനി ജമീലക്കു മുന്നിൽ വരുന്നവർ അല്ലെഗിൽ സമീപിക്കുന്നവർ എല്ലാം നളിനി ജമീലകാണുന്നത് ഒരു പോലെ ആണ് ഒരു ഏറ്റക്കുറച്ചിൽ ഇല്ല അപ്പോൾ അവരും ഒരു അർത്ഥത്തിൽ മാവോ അനുഭാവി ആണ് അല്ലെ?

    • @gkgroupkkk3810
      @gkgroupkkk3810 4 роки тому

      Nalani fans ano??

  • @reginadapuram7289
    @reginadapuram7289 Рік тому

    പിണറായിസ്സം തകരണം എന്ന് ഉള്ളവർ പ്ലീസ് ലൈക്ക് 🙏🙏

  • @anilkumaranilkumaranni1833
    @anilkumaranilkumaranni1833 4 роки тому +9

    ഞാൻ ഒരു മാവോയിസ്റ്റ് അവൻ ആഗ്രഹിക്കുന്നു

  • @nikhilkoyalikkal5390
    @nikhilkoyalikkal5390 4 роки тому +4

    അരുൺ പലപ്പോഴും ഷൈനയെ പറയാൻ അനുവദിക്കുന്നില്ല... It's rare

  • @jisadmuhammed7994
    @jisadmuhammed7994 5 років тому +12

    35:40 ജനാതിപത്യ സർകാർ എന്നതിൽ തന്നെ ഉണ്ട് തമാശ.. 30% മാത്രം ജന പിന്തുണയോടെ അധികാരത്തിൽ വരുന്ന സർക്കാരിന് ഇതിരായിട്ട്‌ 70% ജനങ്ങൾ എതിർപക്ഷത്തുണ്ട്., Unity ഇല്ല എന്ന പ്രശ്നമേ ഉള്ളൂ... (മുക്കി)

    • @edmondcasterville6774
      @edmondcasterville6774 4 роки тому

      Athenganeyaan 30% vech baranathil verunnath. Atleast 50% vennam mister allenkil athrem aakan coalition govt. aakanam.

    • @unitedstates017
      @unitedstates017 4 роки тому

      Yes we want Islamic republic..Allahu akbar ..bolo thakbeer..

  • @GijuAnto-eq3dp
    @GijuAnto-eq3dp Рік тому

    This novel has been translated into English. But yet to be published.

  • @shahishafishafi5509
    @shahishafishafi5509 5 років тому +50

    ജെഡ്ജി ഉറങ്ങിപോകുമോ എന്നായിരുന്നു എന്റെ പേടി😂

  • @jithinjose8065
    @jithinjose8065 4 роки тому +1

    Loved her confidence nd clear idea

  • @arunraj9411
    @arunraj9411 5 років тому +3

    24:8👏👏👏👏👏 at last somebody has the courage to tell the truth.

  • @sumanmathewraj
    @sumanmathewraj Рік тому +1

    "ഒരാൾ പട്ടിണി കിടക്കുകയാണെങ്കിൽ അത് വയലൻസ് ആണ്!"... സൂപ്പർ 😎

  • @jishnukmanoharan
    @jishnukmanoharan 5 років тому +37

    ഷൈനിക്ക് പകരം, മാവോയിസ്റ് ആശയങ്ങൾ നല്ല രീതിയിൽ വ്യക്തമാക്കാൻ അറിയാവുന്ന വേറൊരാൾ ആയിരുന്നു ആ കസേരയിലെങ്കിൽ അരുണിന് ഒന്ന് കഷ്ടപ്പെടേണ്ടി വന്നേനെ.

  • @raminasar
    @raminasar 4 роки тому +1

    26.30 point👌👌👌

  • @yachiposoat7546
    @yachiposoat7546 4 роки тому +3

    Shaina 👍

  • @satheeshvinu6175
    @satheeshvinu6175 3 роки тому

    മതവും ദൈവവും എല്ലാം വിട്ട് ഇതുപോലൊരു ചർച്ച വളരെ ഇഷ്ടപ്പെട്ടു. "സ്വന്തം കാര്യങ്ങൽ തീരുമാനിക്കാനും ഉള്ള അവകാശം അവർ ഉപയോഗിക്കുന്നു" ഭരണഘടന അവരെ എതിർക്കുമ്പോൾ അവർക്കുണ്ടാകുന്ന മുറിവുകൾ അതാണ് അവരെ കൂടുതൽ അപകടകാരിക്ൾ ആക്കുന്നത്. പോലീസ് വളരെ ക്രൂരമായാണ് അവരോടും പെരുമാറുന്നത്, ഞാൻ മാവോ ക്ക് സപ്പോർട്ട് അല്ല പറയുന്നത്, അവാരും മനുഷ്യരാണ് , തല്ലിക്കൊല്ലാതെ അവരുടെ ആവാശ്യങ്ങളെ പറ്റി സംസാരിക്കാൻ ഒരു ഭരണകൂടവും തയ്യാറാവുന്നില്ല, അതല്ലേ ശരിക്കും വേണ്ടത്. ഷൈനി തൻ്റെ തീരുമാനങ്ങളിൽ വിശ്വസിച്ചു ഉറച്ചു നിന്നു. നല്ലൊരു ചർച്ച 🙏🏽

  • @polousekurian4597
    @polousekurian4597 5 років тому +11

    എല്ലാം പുറത്തു പറയാൻ പറ്റില്ല അതു കൊണ്ടു incomplete ആയിരുന്നു