നാട്ടിലേക്കുള്ള യാത്ര I Nerum Neriyum - Shajan Scaria's vlog - Episode 8

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 369

  • @AnuAnu-kz7tv
    @AnuAnu-kz7tv 4 роки тому +71

    നിങ്ങളെ വിമർശിക്കുന്നവർ ഒക്കെ നിങ്ങളെ എത്രയോ താഴെ ആണ് 😅
    നിങൾ വേറെ ലെവൽ , ഞങ്ങളെ ഭാഷയിൽ പറഞ്ഞാല് കൊല മാസ്സ്😍

  • @bijikuruvila
    @bijikuruvila 4 роки тому +39

    വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ... കോവിഡ് കാരണം പ്രവാസികളായ ഞങ്ങൾക്ക് നാട്ടിലോട്ട് വരാൻ സാധിക്കുന്നില്ല, വ്ലോഗിലൂടെ എന്റെ നാടും നട്ടാരെയും കാണാൻ അവസരം ഉണ്ടാക്കി തന്ന ഷാജൻ ചേട്ടനോടുള്ള നന്ദി അറിയിക്കുന്നു... നാട്ടിൽ വരാൻ പറ്റിയില്ല എങ്കിലും നാട്ടിൽ എത്തിയ ഒരു ഫീൽ ഉണ്ടാക്കി തന്നതിന് വളരെ നന്ദി ഉണ്ട്...
    എന്റെ നാട് ഇഷ്ടം ❤️❤️❤️

  • @sadasivanpillair.5028
    @sadasivanpillair.5028 4 роки тому +28

    സാറിന്റെ കുടുംബവും അമ്മയേയും അപ്പനെയും കാണാൻ കഴിഞ്ഞതിൽ വരെയധികം സന്തോഷമുണ്ട്. തികഞ്ഞ ഒരു നാടടിൻപുറത്തുകാരൻ .👌👌👍👍👍🌹🌹🌹🌹

  • @sanskuwait
    @sanskuwait 4 роки тому +32

    കോവിഡ് കാരണം നാട്ടിൽ വരാൻ സാധിക്കാതെ കഴിയുന്ന ഞങ്ങൾക്ക് സന്തോഷം തരുന്ന കാഴ്ചകൾ.... നന്ദി...

  • @dileepkaitharam3444
    @dileepkaitharam3444 Рік тому +9

    എന്റെ ചെറുപ്പകാലം മുക്കൂട്ടുതറയിൽ ആയിരുന്നു... എന്റെ അമ്മയുടെ വീട് അവിടെ മണിപ്പുഴയിൽ ആണ്.... ഈ നാട് കാണിച്ചപ്പോൾ എന്റെ ചെറു പ്രായത്തിലേക്കു പോയി... ചങ്കുറപ്പുള്ള ഈ മനുഷ്യൻ ന്റെ നാട്ടിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏

  • @poojaashok6751
    @poojaashok6751 4 роки тому +20

    Kottayamkarkku ഇച്ചിരി കപ്പ ഇല്ലാതെ എന്ത് ആഘോഷം..😍

  • @justinsaji7669
    @justinsaji7669 4 роки тому +19

    👍💐,വളരെ നല്ല കാഴ്ചകൾ,ഓർമ്മകൾ, നമ്മുടെ നാടിന്റെ പച്ചയായ കാഴ്ചകൾ, വളരെ നന്ദി സാജൻ, 💐💐

  • @reenajohn6274
    @reenajohn6274 4 роки тому +26

    Ammachi super aanallooo😄😄😄 pavam appachan 😃😃

  • @ajithkumar.d7072
    @ajithkumar.d7072 4 роки тому +3

    ഷാജൻ ജി യുടെ നാടും നാട്ടുകാരേയും വൃദ്ധരായ മാതാപിതാക്കളെയെല്ലാം ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു. God Bless you Shajanji

  • @nandakumarmp6944
    @nandakumarmp6944 4 роки тому +28

    This is the quality of villagers. Know each other within 4-5 kms radius.

  • @ashaj1329
    @ashaj1329 4 роки тому +19

    പള്ളി നില്‍ക്കുന്ന സ്ഥലവും സർ പോകുന്ന വഴിയുള്ള സ്ഥലങ്ങളും കണ്ണിനും മനസ്സിനും എന്തു കുളിര്‍മയാണു തരുന്നത്‌... ഒരുപാട്‌ സന്തോഷം.... 💯💯💯💯♥️♥️♥️♥️♥️

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      Marunadan TV sajan verum muslim virodam aan parayunnadu adu kunddu jail kerum urappaaan 3 madagale thammil adipikkunna theevaravadi vargiyavadi aan sajan

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      Uro samudayathe maathram thammil adipikkunna theevaravadi vargiyavadi aan sajan

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      Luokathu vechu muslim gale vargiyavadi aakunnadu Kristan. Rajagal aan

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      Muslim rajagale thammil adipikkunna theevaravadi vargiyavadi America esrail aan

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      Marunadan TV sajan note videos unnu Nigel kaano verum muslim virodam aan

  • @iloveny3710
    @iloveny3710 4 роки тому +43

    ഇതു പോലുള്ള more വീഡിയോസ് പ്രതീക്ഷിക്കുന്നു . പ്രവാസികളായ ഞങ്ങൾക്ക് മനസ്സിന് കുളിര്മയേകുന്ന കാഴ്ചകൾ .thank you

  • @lejijancy
    @lejijancy 4 роки тому +19

    You are excellent Shajan Chettaaa. We are in NewZealand and we all watch only your programme. Keep it up and thanks for giving us the correct news.....

  • @Helen.5k
    @Helen.5k 4 роки тому +6

    സുന്ദരി അമ്മ..കുഞ്ഞുങ്ങളും നാടും ഒക്കെ എന്ത് രസാ.. മനസ്സിൽ ഒരു പാട് കുട്ടിക്കാല ഓർമകൾ കടന്നു വന്നു. ഇവിടെ നോർത്ത് ഇന്ത്യയിൽ ഇരുന്നു കാണുമ്പോൾ ഉള്ള impact ഒന്നു വേറെ തന്നെയാണ്.

  • @sandeepst5313
    @sandeepst5313 4 роки тому +17

    നല്ല മനസ്സിന്റെ ഉടമയുമായ ഷാജൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...

  • @mpaul8794
    @mpaul8794 4 роки тому +16

    കോട്ടയം കാരിയാണ്. പപ്പയുള്ള കാലത്ത് ഈ വഴിയൊക്കെ ഒത്തിരി പോയിട്ടുണ്ട്. ഇപ്പം വർഷങ്ങളായി കോട്ടയവുമായി ഒരു ബന്ധവുമില്ല. ആ ഭൂപ്രദേശമൊക്കെ കണ്ടപ്പോൾ പെട്ടന്ന് ...
    യാതൊരു നാട്യങ്ങളുമില്ലാത്ത ശെരിക്കും realistic ആയ video.
    സ്നേഹവും, ബഹുമാനവും.🙏

  • @AustralianDiary
    @AustralianDiary 4 роки тому +8

    Shajan Sir, പ്രവാസികളായ ഞങ്ങൾക്ക് നാട്ടിൽ വരാൻ പറ്റിയില്ല എങ്കിലും
    നാട്ടിൽ സന്തോഷം തരുന്ന കാഴ്ചകൾ....തന്നതിന് വളരെ നന്ദി...
    We used to watch your Marunadan Malayalee channel in youtube to know " the real facts"
    Regards from Australia

  • @krishnanacharimv9172
    @krishnanacharimv9172 4 роки тому +2

    നിഷ്കളങ്കരായ പച്ചയായ മനുഷ്യരും അവരുടെ കൂടെ സൗഹൃദം പങ്കിടുന്ന സാജൻ ചേട്ടനും ഒരു നല്ല പഴയകാല ഓർമ്മ മനസിലേക്ക് തിരികെ കൊണ്ടുവന്നു.. ഇതു പോലുള്ളവ പച്ചയായ മനുഷ്യസ്നേഹത്തിൻ്റെ കറ പുരളാത്ത സൗഹൃദം: ഇ തി നപ്പുറം വേറ തെളിവ് വേണ്ട.. കൂടുതൽ ഇതുപോല പ്രതീക്ഷിക്കുന്നു.. നന്ദി. കൃഷ്ണൻ.എം.വി.അരിയിൽ

  • @kollamkaran5125
    @kollamkaran5125 4 роки тому +7

    സൂപ്പർ... അപ്പച്ചൻ... അമ്മച്ചി.. നിളകുട്ടി... 💞💞💞💞🥰🥰🥰🥰, ❤️❤️❤️❤️waiting for next episode...

  • @Kim-br7kv
    @Kim-br7kv 4 роки тому +3

    ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഒപ്പം ഒരു ഗൃഹാതുരത്വം

  • @എൻ്റെനാട്എൻ്റെരാജ്യം

    ഞാൻ പോയിട്ട് ഉണ്ട് ഈ വഴി നല്ല രസം ആണ് ഈ വഴിപോകുവാൻ

  • @Subinthomas438
    @Subinthomas438 4 роки тому +10

    കൊച്ചിനെ കരയിച്ചപ്പോൾ പേരപ്പന് സമാധാനം ആയെല്ലോ......😊😊😊😊👌👌👌👌👌👌👌

  • @vadakkankazhchakal
    @vadakkankazhchakal Рік тому

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല മാധ്യമ പ്രവർത്തകാനാണ് സാജൻ ചേട്ടൻ 🙏🥰

  • @anumalamannel9043
    @anumalamannel9043 4 роки тому +11

    എന്റെ നാടായ ആങ്ങമൂഴിയിൽ നിന്നും വളരെ അടുത്താണ് മുക്കൂട്ടുതറ ഞായർ ദിവസം ചന്തയുള്ളതിനാൽ മീനും ഇറച്ചിയും നല്ല ഉണക്കമീനും കിട്ടും അവിടെ അതും വാങ്ങി ഇടകടത്തി ഷാപ്പിൽ നിന്നും കള്ളും കപ്പയും പന്നിയും കഴിച്ചുള്ള യാത്രകൾ ഒർമ്മകളിൽ...

  • @santhoshkumar-bb1hb
    @santhoshkumar-bb1hb 4 роки тому +5

    ❤️ആദ്യം ഇത് ...
    എപ്പിസോഡ് ഇനിയും ഉണ്ട് എന്നതിനാൽ പരാതി ഇല്ലേ... ഇഷ്ടം ഒരുപാട് ❤️❤️

  • @bibingeevargees3368
    @bibingeevargees3368 4 роки тому +14

    ചേട്ടാ കോട്ടയം ഭാഷ സൂപ്പർ ഞാൻ കൊല്ലം ജില്ല കാരനാണ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് കോട്ടയം ജില്ലയും കോട്ടയം ഭാഷയും

  • @jayapakashlaiden2963
    @jayapakashlaiden2963 4 роки тому +7

    ഇഷ്ടപ്പെട്ടു..വളരെ വളരെ. Congrats....!!!?

  • @sanskuwait
    @sanskuwait 4 роки тому +12

    ഒരുപാട് സന്തോഷം... ഒത്തിരി നാളുകൾക്ക് ശേഷം നമ്മുടെ നാട്ടിൽ കൂടി പോയ ഒരു ഫീൽ ഉണ്ടായി... അവതരണം നന്നായിട്ടുണ്ട്... അടിപൊളി...

  • @beenamathew660
    @beenamathew660 4 роки тому +5

    Beautiful place. Parents are adipoli. Waiting for the next one...

  • @rexonmjl8703
    @rexonmjl8703 4 роки тому +2

    Ammachi , Nalla msg aanu paranjathu, നിളക്കുട്ടിയുടെ പാട്ട് സൂപ്പർ ! കണ്ണീരിൽ ചാലിച്ച "ഓമലാളേ"

  • @mundethallhomegarden7162
    @mundethallhomegarden7162 4 роки тому +21

    നൻമകൾ നിറഞ്ഞ നാടും ബന്ധ ങ്ങളും ..ഒരിക്കലെങ്കിലും ഓർക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ...

  • @akhilsatheesan9050
    @akhilsatheesan9050 4 роки тому +38

    അമ്മച്ചിയെ ഒരു പാട് ഇഷ്ടമായി

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 3 роки тому +1

    Ente Ponnuuu Shajan Sir, You are a Pure and Pious man.. an iconic family man. How Beautifully you explained things. 😍😍😍😍❤❤❤❤

  • @rajeevnair7133
    @rajeevnair7133 4 роки тому +5

    Very happy to see your parents,,, tnx Mr. Shajan.

  • @sureshsuresh-iy1cj
    @sureshsuresh-iy1cj 4 роки тому +1

    കാണാനും കേട്ടുകൊണ്ടിരിക്കാനും വല്ലാത്ത സുഖം.... നന്ദി ഷാജൻ സർ

  • @dineshnair511
    @dineshnair511 4 роки тому +2

    നിലപാടുകളിൽ യോജിക്കില്ല എങ്കിലും വ്യക്തിപരമായ ഇഷ്ടം രേഖപ്പെടുത്തുന്നു അച്ചായാ 👍🏻❤️

  • @Nandakumar-b6c
    @Nandakumar-b6c 4 роки тому +7

    Seeing this video with a smile.. That smile shows our love to you Sajan Sir..

  • @cijoidukki
    @cijoidukki 4 роки тому +7

    ഇടകടത്തിക് ഞൻ ഇൻവെർട്ടർ servicinu വന്നിടുണ്ട്.... തൊടുപുഴയിൽ നിന്ന്.. അന്ന് ഒരു വലിയ ഇറക്കം ഇറങ്ങിയാണ് ആ വീട്ടിലേക്കു പോയത്... ഒരു വലിയ പുഴയും അവിടെ ഉണ്ടായിരിന്നു.. തിരിച്ചു bus ഇല്ലായിരുന്നത് കൊണ്ട് ഓട്ടോ വിളിച്ചാണ് വീട്ടുകാർ എന്നെ മുക്കൂട്ടുതറക് വിട്ടത്

  • @seemajamesperumbavoor
    @seemajamesperumbavoor 4 роки тому +1

    My Grandfather's place( Late Mr.Kunjachan).Those shops at Mukkoottuthara city reminds me of appachen. He owned shops there years back.
    Thank you for this wonderful Vlog.

  • @sureshbabugnair7895
    @sureshbabugnair7895 4 роки тому +2

    Good and Attractive Presentation

  • @prakashcs2945
    @prakashcs2945 4 роки тому +1

    Ningale pole ulla satyasandaraya kurach manushiar engillum venam ee lokath ipoo God bless you

  • @rejishphilip6964
    @rejishphilip6964 4 роки тому

    Very nice video from you. So inspiring and remembered about my native place..awesome

  • @laila3931
    @laila3931 4 роки тому +1

    vallatta paribhavam anallo appanum ammakyum?athanu patrattil ninimum talapokathirunnath.deivadhoothane kathirikyunna pavanggal..Nila kutty midukkiyanu.munporu newsil Shajan sir kanichirunnu.perapan enda kochinu konduvannitullath?thank you Sir..👍

  • @jaisonjose2764
    @jaisonjose2764 4 роки тому +1

    Super sir . So nice to see your village and family . God bless you 🙏

  • @josecv7403
    @josecv7403 3 роки тому

    Mr. Shajan Scariya.
    Excellent 💪😍🎉

  • @shreekalanair4668
    @shreekalanair4668 4 роки тому +3

    Sajan ningalude villagum achaneyum ammayeyum ishtamayi 🙏. God bless you and your family.

  • @sreehari6193
    @sreehari6193 4 роки тому +7

    നമ്മുടെ സ്വന്തം നാട് 👌👌

  • @samuvalsam6681
    @samuvalsam6681 Рік тому +1

    ഒരു പച്ചയായ മനുഷ്യൻ..❤❤❤

    • @VipeeshPg
      @VipeeshPg Рік тому

      വ്ലോഗിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അത് നേരും നെറിയും.

  • @lichujoe
    @lichujoe 4 роки тому +5

    Blessed parents 👍

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ narunnu👍

  • @shylajadevisasidharan6212
    @shylajadevisasidharan6212 4 роки тому

    Nice xbeautiful view bro.. goody parentsxxloveitxnice fly...atmosphere 🤗🤗🤗🤗🤗🤗

  • @alexkurian5734
    @alexkurian5734 4 роки тому +2

    Shajen, You are really blessed.

  • @shibupillai5856
    @shibupillai5856 4 роки тому +5

    ഞാനും. ഈ വഴിയിൽ
    കുടി യാത്ര ചെയ്തിട്ടുണ്ട്
    നല്ല രസമാണ്

  • @anjalirajan102
    @anjalirajan102 4 роки тому +1

    Very good nostalgical episode ....willing to see continuation

  • @jagsideas3383
    @jagsideas3383 4 роки тому

    Very interesting with honest description

  • @vijayakumark.n5020
    @vijayakumark.n5020 4 роки тому +13

    സർ,
    എൻ്റെ വല്യപ്പച്ചൻ്റെ വീട് മൂലക്കയത്താണ്(തുലാപ്പള്ളി-നെല്ലിമല).
    സാറിൻ്റെ വീഡിയോയിൽ മുക്കട്ടുതറ കണ്ട് അതിശയിച്ചുപോയി. എൻ്റെ ചെറുപ്പത്തിൽ,അതായത് ഏകദ്ദേശം ഒരു 50 വർഷംമുമ്പ് മൂലക്കയത്തുനിന്നും ഞായറാഴ്ച വെളുപ്പാംകാലത്ത് ഉണങ്ങിയ ഈറ ചതച്ചു കെട്ടിയ ചൂട്ടും കത്തിച്ച് ഒരു ചുമട് റബ്ബറോ,കുരുമുളകോ,കശുവണ്ടിയോ ചുമന്ന് കാൽനടയായി കണമലയിൽ എത്തി പമ്പാനദി ഇറങ്ങികയറി,എരുത്വാപ്പുഴ,മുട്ടപ്പള്ളി വഴി മുക്കൂട്ടുതറയിൽ വന്ന് ഒരാഴ്ചത്തേക്കുള്ള അരിയും പലവ്യജ്ഞനങ്ങളും വാങ്ങി കാൽനടയായി തിരികെ മൂലക്കയത്തിനു് പോയിട്ടുള്ളത് ഒാർമ വരുന്നു. അന്നത്തെ മുക്കൂട്ടുതറയല്ല ഇന്ന്.വളരെ മാറിപ്പോയിരിക്കുന്നു

  • @shyamds6265
    @shyamds6265 4 роки тому

    Super amazing.... thank you sir

  • @PraseethaBalu
    @PraseethaBalu 4 роки тому +1

    Ammachine ishttayeee othiri.. nalla smart Ammachi 😘😍

  • @lechus7370
    @lechus7370 4 роки тому +1

    Shajan sir....super family...we love u

  • @geethasubramoniam5906
    @geethasubramoniam5906 4 роки тому +4

    മനോഹരം 💞

  • @radhikas.9110
    @radhikas.9110 3 роки тому +2

    കുറേ നാള് .കൂടി ആ നാട് മുഴുവൻ കാണാൻ പറ്റിയതിൽ . സന്തോഷം🙏🙏

  • @valsammageorge9482
    @valsammageorge9482 3 роки тому

    തനി കോട്ടയം കാരൻ അച്ചായാന്റെ എല്ലാ രീതിയും ഷാജനിൽ കാണുമ്പോൾ ബ്യൂട്ടിഫുൾ ആയി തോന്നുന്നു.

  • @bhaskaranm.v.2161
    @bhaskaranm.v.2161 4 роки тому +12

    Namaskaram. I am a Keralite living in Kathmandu. I am writing this message to express my gratitude to you. As you always mention we all know our native state is ruining rapidly due to communists and the influence of religious extremists. Nobody oppose or protest against their excesses. But you always campaign aginst injustices whenever it happens in our society without any fear. For large extend your activities are making big waves in our society and rescuing us from anarchy. We citizens are incepted to you for your selfless service. May God bestow you good health and happiness always. With best regards.
    Bhaskaran MV

    • @manikuttan4701
      @manikuttan4701 4 роки тому

      So why Nepalise dont like Indians eventhough its a hindu country...?

    • @maryjoy7169
      @maryjoy7169 4 роки тому

      @@manikuttan4701 .

  • @johnjocad2617
    @johnjocad2617 4 роки тому

    Beautiful place. You are blessed.

  • @osologic
    @osologic 4 роки тому

    Grossartig! Excellent! Sensational story! All the best:

  • @rijovarughese1094
    @rijovarughese1094 4 роки тому

    A different video. Happy to see all. Good video.

  • @regikurian4704
    @regikurian4704 2 роки тому

    Nice Ammachi , Lucky Family

  • @bhaskaranm.v.2161
    @bhaskaranm.v.2161 4 роки тому +3

    Greetings from Nepal🙏🙏🙏

  • @matzz6075
    @matzz6075 4 роки тому

    Pwoli...avatharanam ....

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 роки тому

    Ammachi parajathanu sathyam..👍👍..daivam ahamgarikalkku kodutha shiksha

  • @vasanthakumari365
    @vasanthakumari365 4 роки тому

    Sarey bhayankara santhoshamayi. God bless you and your family 👍🙏

  • @sumanair2763
    @sumanair2763 4 роки тому

    Thanks alot for showing us d nearby places of ours,I am from Ranny,now outside. Beautiful 💐 place.

  • @pillasarath
    @pillasarath 4 роки тому +21

    ആ ഇറച്ചി ക്കാരൻ പറഞ്ഞത് ഒരുസത്യാമാണ്. സാർ വായിക്കുന്നത് പോലെ ആവില്ല.

  • @manumuhamma6202
    @manumuhamma6202 3 роки тому

    No words sir ,...great

  • @valsarajan7310
    @valsarajan7310 4 роки тому +7

    When i see parents i feei to say sthuthi. Something wonderful feeling

  • @jobsunny5998
    @jobsunny5998 4 роки тому +4

    എന്റെ നാട്. മുക്കൂട്ടുതറ 👍👍😍

  • @jayas488
    @jayas488 4 роки тому

    Very beautiful place ..Amachi & Appachan. 👍👍👍

  • @girijaraghavan3910
    @girijaraghavan3910 4 роки тому +31

    കൊള്ളാം. നല്ല കുറെ കാഴ്ചകൾ കണ്ടു.
    പേരെന്റ്സ് നെ കാണിച്ചു 👍.
    (ഷാജൻ സാർ കള്ള് കുടിച്ചു. ഇനി അതിന്റെ പേരിൽ ആരേലും കേസ് എടുക്കാൻ വല്ല വഴിയും ഒണ്ടോ എന്ന് നോക്കും).
    അഭിപ്രായം പറഞ്ഞാൽ അകത്തിടുന്ന നിയമം കൊണ്ടുവരാൻ പോകുന്ന കാലഘട്ടം ആണ് അതുകൊണ്ട് തുമ്മൽ പോലും വന്നാൽ സുഷിക്കണം 😁.
    ഗുഡ് വീഡിയോ 👍.

  • @suryakiran9317
    @suryakiran9317 4 роки тому +12

    Ammachi parajathanu Sathyam ,, daivathey marannu manushiyan ahagarikkuvalle ...

  • @azogfs6914
    @azogfs6914 4 роки тому

    Aaha.. vlogging nice aayittund..full support 👍💕

  • @samjose08
    @samjose08 4 роки тому

    How nice to hear from the parents .....God bless

  • @rajtr9698
    @rajtr9698 Рік тому

    ഞാൻ കൊല്ലമുളക്കാരനായിരുന്നു 40 വർഷമായി മലബാറിൽ വന്നിട്ട് 4-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ണൂരിൽ വന്നു എന്റെ ബന്ധുക്കൾ ഇപ്പോഴും മുക്കൂട്ടുതറ മണിപ്പുഴ ചാത്തൻ തറ എന്നിവിടങ്ങളിലുണ്ട്.🥰🥰🥰🥰❤️❤️❤️❤️

  • @anithav7552
    @anithav7552 Рік тому

    Happy to see your parents. ❤❤❤❤

  • @girijanair348
    @girijanair348 4 роки тому +2

    A very good video, Sajan Sir. Thank you for showing your loving Ammachi, Achayan, brother, niece and nephew. I think no wonder you are so great after seeing your parents. Good friends. A scenic video, especially good to see our nadu when we cannot visit now. Again thank you so much! I love to watch Marunadan always, one of these days you will be the Arnab Goswamy of Kerala.Sajan Sir always try his best to give news with true journalism. Keep up the good work, Sir!

    • @shajanscaria8229
      @shajanscaria8229 4 роки тому +2

      സിസ്റ്റത്തിനൊപ്പം ചേർന്നൊഴുകുന്ന അർണാബ് ഗോസ്വാമി ആക്കണോ?

    • @girijanair348
      @girijanair348 4 роки тому +1

      @@shajanscaria8229 Right now, I am watching “Nerum Neriyum” with your daughter and son. Daughter is very pretty like her Mom and may be little bit like her Grandma too. Arnab Goswamy is my hero in journalism, but for the last few days, I don’t want to say much. We are all human beings, all we have to look at it is the person doing it with a heart and if he really thinks in his mind, is that the truth, then it will be fine. I watch only Marunadan, now that Vinu John (didnt watch Asianet for long time) changed little bit in my opinion, I watch him too if I get time. Arnab Goswamy is a very hard worker and I watch you in Nerum Neriyum, I was amazed how hard you can work. Getting the coconuts, breaking the rocks...finally swimming with your Son. Great. I am looking forward to see the result of that petition to the Governor. Keep up your excellent work Sir, in all fields! 🙏🏾

  • @parvathyabhilash5882
    @parvathyabhilash5882 4 роки тому

    Appachanum ammachiyum adopoli.... Nikhu ammachiyae kuduthal eshttam

  • @shibujoseph7122
    @shibujoseph7122 4 роки тому

    Good to see the Chelsea fan ....Niranjan....

  • @Binsy1976
    @Binsy1976 4 роки тому

    Thanks for this video. Nadum veedum ammachiyem appachanem okke kandappo vallathoru nostalgia....

  • @eldopaul9775
    @eldopaul9775 4 роки тому

    You are great.... 👍👍👍

  • @burneyjosemathew6402
    @burneyjosemathew6402 4 роки тому +1

    Am from mukkoottuthara... Really beautiful place

  • @ratheeshmurukan6300
    @ratheeshmurukan6300 Рік тому

    Respect yuuu love yuuuu

  • @sreejithkpk2387
    @sreejithkpk2387 4 роки тому

    Shajan chettai. Thanks for introducing families

  • @nishadkallara544
    @nishadkallara544 4 роки тому

    Nannaitund ....nalla video

  • @jayj3782
    @jayj3782 4 роки тому

    Nice. I got the chance to visit your parents around 26 years back. Good.

  • @jessytorane5091
    @jessytorane5091 4 роки тому

    Very natural. Thank you brother

  • @gopalkrishnan684
    @gopalkrishnan684 3 роки тому

    Sajan Sir, Thank you introducing your Father Mother with Two lovely Kids of your younger Brother.. how nice your Village full of greenery. I hv seen also your agriculture land, Pls keep showing Sabrimala route once again. That much beautiful.
    I hv also see, you climbed on Cocunt tree.
    You Proved that you can do any job. God bless you sir.
    I see each News of yours.

  • @jayasreep.r4043
    @jayasreep.r4043 4 роки тому

    Nice watching all the places. Hi to all at home.

  • @haridhar8620
    @haridhar8620 4 роки тому

    Yes, your birth place is beautiful indeed

  • @sindhusee4569
    @sindhusee4569 4 роки тому

    Super sajan sir happy to see your parents and home.waiting for the next

  • @kalapurushothaman5366
    @kalapurushothaman5366 3 роки тому

    എന്തൊരു സുന്ദരമായ സ്ഥലം 😍👍