ആദമ്യമായ അഭിനിവേശത്തിന്റെ അനാർഭാടമായ ഓർമ്മകൾ അയവിറക്കുന്ന.... കാട്ടരുവിയുടെ കുളിർമയും തേനിന്റെ മാഥുര്യവും ഉള്ള ഈ നിർമലമായ സൗഹൃദം.... അത് കിട്ടാകനിയാണ്. എന്നും നിലനിൽക്കട്ടെ. പ്രാർത്ഥിക്കുന്നു
അടുത്ത് അറിയുംതോറും സാറിനോട് ഒരുപാട് ഇഷ്ടം തോന്നുന്നു... പത്രമാധ്യമ രംഗത്തെ തികച്ചും സാദാരണകാരനായ യാതൊരു അഹങ്കാരമോ തലക്കനമോ ഇല്ലാത്ത നേരിന്റെ നിറകുടമായ ഒരു പച്ചയായ മനുഷ്യൻ...
@@kabeerm74 അറിയാം സുഹൃത്തേ പക്ഷേ ഇതൊരു വിശ്വാസമാണ് എന്നെപോലെ ഒരുപാട് ഒരുപാട് പേർ ഇദ്ദേഹത്തിൽ, ഈ വാർത്താ ചാനലിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട് മറുനാടൻ ഷാജൻ ചേട്ടന് ഈ വിശ്വാസം നിലനിർത്താൻ,വലുപ്പച്ചെറുപ്പമോ, പണമോ,പദവിയോ യാതൊന്നും നോക്കാതെ ഒന്നിന്റെയും മുന്നിൽ മുട്ട് മടക്കാതെ സത്യം സത്യമായ് ജനങ്ങളിൽ എത്തിക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു...മാങ്ങയുടെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് ശരിയാകാം പക്ഷേ ഇതു മാങ്ങയല്ല മറുനാടൻ ഷാജൻ ആണ് ബാക്കിയെല്ലാം കാലം തെളിയിക്കട്ടെ... മറുനാടന് എല്ലാ ഭാവുകങ്ങളും നേരുന്നു കൂട്ടത്തിൽ വിമർശിക്കുന്നവർക്കും...
ഇങ്ങനെയുള്ള സൗഹൃദങ്ങൾ കാണുന്നതും അത് ഇപ്പോഴും നിറം കെടാതെ സൂക്ഷിക്കുന്നത് കാണുമ്പോഴും മനസിന് പറഞ്ഞറിയിക്കാനാവാത്ത നിർവൃതി തോന്നുന്നു... നേരും നെറിയും തിരിച്ചറിഞ്ഞ ജീവിതം മധുരം മനോഹരം...
വളരെ ഒരു പോസിറ്റീവ് എനർജി , സാജൻ പത്രക്കാരനായ ഈ ബാല്യകാലസഖി സിന്ധുവും സാജനും കൂടി ആ കഥ പറഞ്ഞപ്പോൾ അവരുടെ കൂടെ നമ്മളും യാത്ര പോയതു പോലെ, സിന്ധു അടിപൊളി !
സാധാരക്കാരനായ ഞാൺ അങ്ങയുടെ വാർത്താ അവതരണം കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. വളരെ നല്ല അവതരണം. ഇപ്പോഴാണ് അങ്ങയെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിഞ്ഞത് വളരെ മനോഹരം
സന്തോഷം.... അങ്ങയുടെ തുടക്കം അറിയാനായതിൽ 👍👍👍സ്ഥിരം പ്രേക്ഷക ആണേ, താങ്കളെ support ചെയ്യുന്നതും താങ്കളുടെ news follow ചെയ്യുന്നതും വിവരമില്ലായ്മ ആണെന്ന് പറഞ്ഞ കുറച്ചു കൂട്ടുകാരുണ്ട് എനിക്ക്, അവർ എന്നെ എന്നേ ഒരു സംഘി ആക്കി പ്രഖ്യാപിച്ചു കഴിഞ്ഞു, but എന്റെ രീതിയിൽ മാറ്റം വരുത്തേണ്ടതില്ലെന്നു അവരെ ബോധ്യപ്പെടുത്താൻ അങ്ങയുടെ ഈ videos നു സാധിക്കും, സംഘി എങ്കിൽ സംഘി..... നേരിന്റെ വഴിയാവണം അത്രയേ നിര്ബന്ധമുള്ളൂ 🙏🙏🙏👍👍👍👍👍👍👍
സത്യത്തിൽ മാധ്യമപ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ ആദരവ് 20 വർഷം മുൻപേ നേടിയ സിംഹമായിരുന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോഴാണ് ഞാൻ അറിഞ്ഞത്. ( എന്നെപോലെ ഒരുപാട് ആൾക്കാർ ഉണ്ടാകും.)
ബഹുമാനം, ആദരം... ഷാജൻ ചേട്ടാ.... നിങ്ങളെ വല്ലാതെയങ്ങ് ഇഷ്ടമായിപ്പോയി. ആദ്യമാദ്യം സൂക്ഷിച്ചു കൊണ്ടുള്ള, ഒരു രീതിയായി പിന്നീട് ഇഷ്ടമില്ലാതെ, ദേഷ്യം ഉള്ളിൽ വച്ചു കൊണ്ടുള്ള അങ്ങനെ അങ്ങനെ ഇപ്പോൾ വല്ലാത്ത ഒരിഷ്ടം അത് വെറുതെ തോന്നിയിട്ടുള്ളതല്ല നിങ്ങൾക്ക് അർഹതപ്പെട്ടത് തന്നെ താങ്കളുടെ കഠിനാധ്വാനത്തിന്റെ ഫലം.. നാൾക്കുനാൾ നിങ്ങളെ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുമാറാകുട്ട.....
സത്യസന്ധമായ ശൈലി അവതരിപ്പിക്കുന്ന അങ്ങക്ക് ഒരു പാട് അഭിനന്ദനങ്ങൾ. മതരാഷ്ടീയ ലിംഗഭേദങ്ങൾക്ക് അതീതമായി തെറ്റിനെ പരസ്യമായി ചൂണ്ടിക്കാണിക്കുന്ന അങ്ങയെ അഭിനന്ദിക്കുന്നു. ഈ പ്രചോദനം എന്നെന്നും നിലനിൽകട്ടെ . എല്ലാവിധ നന്മകളും നേരുന്നു.
Great journalist Shri Shajan Scaria, whose speech in every moment really wonderful & attractive.. We are very proud of you... and pray for you all the best for ever... God Bless You!!
ജീവിതത്തിലെ വഴിത്തിരിവുകൾ ഇതിലും നന്നായി, നിഷ്കളങ്കമായി പറയാൻ ആർക്ക് കഴിയും....The one and only Shajan Sir.. ശ്വാസം വിടാതെ കേട്ടു, പങ്കുവച്ചതിന് നന്ദി സർ. കൂടുതൽ സംഭവവികാസങ്ങൾക്കായി കാത്തിരിക്കുന്നു...
Shajan sir..... you are truly awesome ........ amazing .... Actually I m your fan ..... Your presentation body language while presenting etc are really amazing .. 🙏🙏🙏🙏🙏🙏🙏 Keep it up
ഷാജൻ ചേട്ടാ... നിങ്ങൾ ആ പാർട്ടി പ്രവർത്തനവും ആയി മുന്നോട്ട് പോയിരുന്നങ്കിൽ .. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്പെടുന്ന ഒരു മാധ്യമ പ്രവർത്തകനെ നഷ്ടമായാനെ ....
ശരിയാണ്. എനിക്കും ഇതേ അഭിപ്രായം ആണ്. പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ട് വാരുന്നവരും, പരനാറികളും,അവർക്ക് സ്തുതി പാടുന്നവരും വെറുതെ ഇരിക്കില്ല. മാദ്ധ്യമ രംഗം മൊത്തം അവർ വിലക്കെടുത്തു കഴിഞ്ഞു - താങ്കളുടെ ഒഴികെ! ചാനൽ വർക്കേഴ്സ് നെ മൊത്തത്തിൽ വരുതിയിൽ ആക്കി. നാടിന്റെ നാശം ആഗ്രഹിക്കുന്നവർക്കാണ് മുൻകൈ. സൂക്ഷിക്കുക!!!
Thanks Sir for the sharing the genuine,down to Earth kernel stage of your past life. We can find very few persons like you across the Indian Society...God bless you
I started watching the episode out of curiosity but watched and enjoyed the entire thing. Interesting career track record. Also, people who say a man and a woman cannot be good friends are so wrong, as you both rightly prove. Kudos to your career and friendship!
അടിപൊളി കൂട്ടുകാരിയുമായി വന്ന് സർപ്രൈസ് തന്നത് കലക്കി നമ്മൾ സാധാരണക്കാർ എന്താ വിചാരിക്ക വൈഫ് ആയിരിക്കുമെന്ന് ഇത് ശരിക്കും കലക്കി നല്ല എൻട്രി ഇതുപോലെ ഒരുപാട് സർപ്രൈസുകൾ പ്രതീക്ഷിച്ചുകൊണ്ട് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു
മറുനാടൻ തീരേ ഇഷ്ടമില്ലാത്ത ഒന്നായിരുന്നു.. എന്നാൽ .. ഒരുപാട് റിപ്പോർട്ടുകൾ സസൂക്ഷ്മം നിരീക്ഷിച്ചു.. താങ്കളാണ് ശരിയായ മാധ്യമപ്രവർത്തകൻ എന്ന് സത്യപ്പെടുത്തുന്നു .. സാജൻ സാർ താങ്കളുടെ വാട്സ്ആപ് നമ്പർ ലഭിച്ചാൽ വളരെ സന്തോഷം ആയിരുന്നു.. ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
ഈ ഷർട്ട് താങ്കളുടെ ഐഡന്റിറ്റിയാണ്. മാറ്റരുത്. നിങ്ങളുടെ മറുനാടൻ വീഡിയോസ് കണ്ടാണ് എന്റെ നിലപാട് ശരിയാണോ എന്ന് ഞാൻ വിലയിരുത്താറുള്ളത്. ചിലപ്പോഴൊക്കെ ശക്തമായ വിയോജിപ്പുണ്ടെങ്കിലും നിങ്ങളൊരു നിഷ്പക്ഷനാണ് എന്ന കാര്യത്തിൽ ഒരിക്കലും സംശയം തോന്നിയിട്ടില്ല. ഞാൻ ഒരു ബിജെപി ക്കാരൻ ആയതുകൊണ്ട് നിഷ്പക്ഷത കണ്ടാൽ ഹാലിളകില്ല 😀. അഭിനന്ദനങ്ങൾ.. താങ്കളാണ് യഥാർത്ഥ പത്രപ്രവർത്തകൻ. താങ്കൾ ഒരു പുലിയാണെന്ന് മനസിലാക്കാൻ എനിക്ക് നിങ്ങളുട ഹിസ്റ്ററി അറിയേണ്ട. കുറച്ചു കാലം നിങ്ങളുടെ സബ്സ്ക്രൈബേർ ആയാൽ മതി. നേരും നെറിയും മനസിലാവുന്നവർക്ക് നിങ്ങളൊരു പുലിയാണെന്നു മനസിലാക്കാൻ കഴിയും. നിങ്ങൾക്ക് നല്ല ദൈവാനുഗ്രഹം ഉണ്ട്. നിങ്ങളൊരു പുരോഹിതൻ ആവേണ്ട ആളായിരുന്നു എന്ന് തോന്നിയിട്ടുണ്ട്
താങ്കളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ "Shajan Skaria".Hats off to you.❤ ഞാനും ഇപ്പോൾ നിങ്ങളുടെ ഒരു "fan" ആണ്. ഞാൻ ഈ അടുത്ത കാലത്തു മാത്രമാണ് താങ്കളെ അറിയാൻ ശ്രമിച്ചത്. കഠിനാദ്ധ്വാനിയായ പച്ചമനുഷ്യൻ!🙏
Super sajan. ഒരു പഴയ സഹപ്രവർത്തകന്റെ ജീവിത അനുഭവങ്ങൾ കേട്ടതിൽ വളരെ സന്തോഷം . തൃശൂർ ദീപികയുടെ ആരംഭം മുതൽ (1986 ) പേസ്റ്റഅപ്പ് ആർട്ടിസ്റ്റായും , പർച്ചേയ്സ് സെക്ഷനിലും ജോലി ചെയ്ത ആളാണ്. MR.P.T ചാക്കോ ത്യശൂരിൽ വർക്ക് ചെയ്തത് ഓർക്കുന്നു. MR. P P ജെയിംസ് ഒന്നിച്ച് വർക്ക് ചെയ്തവരാണ്. ഞാൻ ദീപികയിൽ ജോലി ആരംഭിക്കുമ്പോൾ ചീഫ് എഡിറ്റർ FR.. വിക്ടർ z നരവേലി ആയിരുന്നു. തുടർന്ന് കണ്ണൂരിൽ പുതിയ എഡിഷന്റ ആരംഭത്തിൽ കുറച്ച് നാൾ അവിടെ വർക്ക് ചെയ്യതു. എകദേശം 18 വർഷം ദീപികയിലെ ജീവിതം ഒരു സംഭവം തന്നെ. വളരെ നല്ല കാലഘട്ടം തന്നെ. ജീവിതം പഠിച്ച ദിനങ്ങൾ മറക്കാൻ കഴിയുകയ്യില്ല. ഇപ്പോൾ ത്യശൂരിൽ സ്റ്റുഡൻസ് ഹോസ്റ്റൽ സ്വന്ത ബിസിനസ് ആയി നടത്തുന്നു. നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട് . എല്ലാ ദിവസവും ചാനലിൽ കാണാറുണ്ട്. കേൾക്കാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. By K. v. Joy, TCR . 94461470 24-
,എന്റെ പേര് ജിജി ഇപ്പോൾ USA, 22വർഷം ആയി ഞാനും SSC ബാച്ച് അടൂർ കാരൻ ആണ് if you need any help from US, let me know, ആകെ മലയാളം news ഷാജന്റെ മാത്രമെ കേൾക്കു അതാണ് തൃപ്തി
ശ്രീ ഷാജൻ സ്കറിയ, കാലഘട്ടത്തിന്റെ മുന്നണിപ്പോരാളി! വായനയും ചിന്തയും പ്രവർത്തിയും വഴി, ലക്ഷ്യം മാറിയ തത്വ ശാസ്ത്രത്തെ തിരുത്തിക്കുറിച്ച അജയ്യൻ! കാലത്തിനൊപ്പം സഞ്ചരിച്ച്, വരാൻ പോകുന്നത് മുൻകൂട്ടി കാണാൻ ശേഷിയുള്ള സകലകലാ വല്ലഭൻ! SALUTE ♥️💪
അധികം മലയാളം അറിയില്ലെങ്കിലും ഷാജൻ ൻറ്റെ വാർത്ത എന്നും കേൾക്കും . The Way U Present its beautiful.. Yr language is Awesome, My Dad also was an editor. Plus We r also from Kottayam.. Wish syou all the Very best Shajan. God bless You. Keep going.. 🌹🌹🌹
Shajan sir, താങ്കളുടെ ഈ personality അത് എത്ര പറഞ്ഞാലും അധികമാവില്ല. കാരണം സത്യത്തിനുവേണ്ടിയുള്ള ആ ഓ ട്ടം... awesome. താങ്കളുടെ സംസാരരീതി ഒരിക്കലും bore ആവില്ല. ഒരു വാർത്ത കേട്ടാൽ സാർ എന്തു പറയുന്നു എന്ന് അറിഞ്ഞിട്ടേ വിശ്വസിക്കണോ വേണ്ടായോ എന്ന് തീരുമാനിക്കുന്നത്. അത്രക്ക് വിശ്വാസമാണ് സാറിന്റെ വാക്കുകൾ.
Its really nice...I feel ,its like a real journey with an enthusiastic journalist with his real life and experience..... We wish you to keep the same momentum, up to your destiny. Good luck.
ഷാജൻ ഭായ് ഒരുപാട് ഇഷ്ടമാണ് താങ്കളെ ശരിക്കും ഇന്ദ്രനും ചന്ദ്രനും തടുത്തു നിർത്താത്ത നേരോടെ നിർഭയം നിരന്തരം ഒരു രാഷ്ട്രീയ കാരനെയും മത മേലാളൻ മാരെയും ഓച്ചാനിക്കാത്ത സത്യം വിളിച്ചുപറയുന്ന തങ്ങളാണ് ശരിക്കും ഹീറോ അങ്ങയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു
Watching your videos, I have become a big fan of yours. Love your straightforwardness, genuinity and stand for truth. Nice to hear the stories. Waiting for the next.
മറുനാടൻ മലയാളി എന്ന യു ട്യൂബ് ചാനൽ എനിക്ക് ഏററവും ഇഷ്ടപ്പെട്ട ചാനൽ ആകുന്നു. പ്രത്യേകിച്ച് ഷാജൻ സക്കറിയ ചേട്ടന്റെ പരിപാടി സത്യസന്ധനായ ഒരു മാധ്യമ പ്രവർത്തകന്റെ സാധാരണ കാരന്റെ രീതിയിൽ പ്രതികരിച്ചു കാണുമ്പോൾ. ചിലപ്പോൾ വികാരം കൊണ്ട് എന്തൊക്കെയോ സാധാരണ കാരെ പോലെ പറഞ്ഞു പോകുന്നുണ്ട്. എന്നാലും മുഖം നോക്കാതെ കാര്യങ്ങൾ പറഞ്ഞു പോകന്നു.! പിന്നെ നേരും നെറിയും എന്ന പുതിയ യു ട്യൂബ് ചാനൽ സൂപ്പർ ആയി വരുന്നുണ്ട്.. പുതിയ ചാനൽ പടർന്ന് പന്തലിച്ച് വരട്ടെ എന്ന് ആശംസിക്കുന്നു.
പണ്ട് പത്താം ക്ലാസ്സിൽ ഒരു പാഠഭാഗം ഉണ്ടായിരുന്നു. "പത്രധർമം ". ഷാജന്റെ ന്യൂസ് റീഡിങ്, അവതരണം, സത്യസന്ധത, പക്ഷപാതരാഹിത്യം ഇതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടാണ് !
ഇത് കണ്ടപ്പോൾ എന്റെ പഴയ കാലവും ഓർത്തു പോയി, ഞാനും ആ കാലത്ത് പുസ്തകങ്ങൾ വായിച്ച് യതി, വിലാസിനി, ബഷീർ എന്നിവർക്കെല്ലാം കത്തെഴുതി മറുപടിയും കിട്ടിയിട്ടുണ്ട് , അന്നത്തെ ഒരു സന്തോഷം 🥰🥰🥰
Really it was very good self introduction. Your presentation is very realistic. Please introduce your family. All the best. God bless. Deepika there was Raju Mathew from Muthukulam. Now he is with Manorama.
ഒരു സഹോദരൻ സഹോദരിയെ കണ്ടു മുട്ടുന്നത് പോലെയുണ്ട്. 👍
ഷാജൻ സാർ 🙏
സിന്ധു മാഡം 🙏
Very sacred relation... God bless both of you
ഈ ചാനൽ യാതാർത്ഥ ഷാജൻ സാറിനെ പുറത്തു കൊണ്ട് വരും. എന്ത് കൊണ്ടും മറുനാടനും മറ്റു മാധ്യമങ്ങൾ ഒപ്പം സ്ഥാനമുണ്ടെന്ന് മനസ്സിലായി 👌👌💯💯💯❤️❤️
Is he married?
Double chankana
@@meka2324 Yes, his wife is Olympian Boby Alosyus
സാജൻ സാറിനെ കേൾക്കാൻ എന്തു രസം.
കൂട്ടുകാരിയുമായിട്ടുള്ള സംസാരം കണ്ടപ്പോൾ ഇന്നത്തെ New Genaration ൻ്റെ ആവേശം.
സാജൻ സാർ കൂടുതൽ വിജയിക്കട്ടെ....
ന്യൂ ജനറേഷന് ഇത്രയും ആഴത്തിലുള്ള സൗഹൃദങ്ങൾ ഉണ്ടാകില്ല, പ്രത്യേകിച്ച് സുഹൃത്ത് വനിതയാണെങ്കിൽ!
🙏
ഷാജന്റെ ഇത്തരം ജീവിതാനുഭവങ്ങൾ കേൾക്കാൻ രസമുണ്ട്.ഇതിൽ നിന്നും പലതും മനസ്സിലാക്കാൻ സാധിക്കും
വീഡിയോ കാണുന്നതിന് മുൻപ് കമൻറ് ഇടട്ടെ.. ഷാജൻ സാറിനെ പെരുത്ത് ഇഷ്ടം..സാറിന്റെ ഒരു വലിയ ഫാൻ
Yes
ഞാനും 🙏🏻🙏🏻👍🏻👍🏻👍🏻👍🏻
രണ്ടു കൊല്ലം കഴിഞ്ഞാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കറയില്ലാത്ത സൗഹൃദം മനസ്സ് നിറഞ്ഞു
അതെ
Me too
വിശുദ്ധമായ സ്ത്രീ പുരുഷ സൗഹൃദം ഒരു അനുഗ്രഹം തന്നെ ആണ്.❤️❤️ സഹോദരിയെ പോലെ ഒരു കൂട്ടുകാരി. സിന്ധു.. tight hugs👭👭 എന്നെന്നും ഈ സൗഹൃദം നിലനിൽക്കട്ടെ !
Sathyam.ithil kure negative comments ittekkunnathu kandu .friendshipinte vila ariyatha kure ennam.
@@Angel-y7l9w മഞ്ഞപിത്തം ഉള്ളവന് കാണുന്നതെല്ലാം മഞ്ഞ. അതാണ് dear അവരുടെ പ്രശ്നം.
@@Angel-y7l9w TV
TV RC
Visudhamaya stree purusha sauhrudam Ho ethra ooshmalamayirikkum
ആദമ്യമായ അഭിനിവേശത്തിന്റെ അനാർഭാടമായ ഓർമ്മകൾ അയവിറക്കുന്ന.... കാട്ടരുവിയുടെ കുളിർമയും തേനിന്റെ മാഥുര്യവും ഉള്ള ഈ നിർമലമായ സൗഹൃദം.... അത് കിട്ടാകനിയാണ്. എന്നും നിലനിൽക്കട്ടെ. പ്രാർത്ഥിക്കുന്നു
Like അടിച്ച് ആദ്യം തന്നെ, വീഡിയോ കാണാൻ പോകുന്നതേ ഉള്ളു 🤩😍
Go ahead
അടുത്ത് അറിയുംതോറും സാറിനോട് ഒരുപാട് ഇഷ്ടം തോന്നുന്നു... പത്രമാധ്യമ രംഗത്തെ തികച്ചും സാദാരണകാരനായ യാതൊരു അഹങ്കാരമോ തലക്കനമോ ഇല്ലാത്ത നേരിന്റെ നിറകുടമായ ഒരു പച്ചയായ മനുഷ്യൻ...
കഷ്ടം
@@kabeerm74 അറിയാം സുഹൃത്തേ പക്ഷേ ഇതൊരു വിശ്വാസമാണ് എന്നെപോലെ ഒരുപാട് ഒരുപാട് പേർ ഇദ്ദേഹത്തിൽ, ഈ വാർത്താ ചാനലിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട് മറുനാടൻ ഷാജൻ ചേട്ടന് ഈ വിശ്വാസം നിലനിർത്താൻ,വലുപ്പച്ചെറുപ്പമോ, പണമോ,പദവിയോ യാതൊന്നും നോക്കാതെ ഒന്നിന്റെയും മുന്നിൽ മുട്ട് മടക്കാതെ സത്യം സത്യമായ് ജനങ്ങളിൽ എത്തിക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു...മാങ്ങയുടെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് ശരിയാകാം പക്ഷേ ഇതു മാങ്ങയല്ല മറുനാടൻ ഷാജൻ ആണ് ബാക്കിയെല്ലാം കാലം തെളിയിക്കട്ടെ... മറുനാടന് എല്ലാ ഭാവുകങ്ങളും നേരുന്നു കൂട്ടത്തിൽ വിമർശിക്കുന്നവർക്കും...
@@kabeerm74 adhyame puli ariyan anno ninte murichittirikunathu
@@nishadambadi1125] 6 65 0 is the u
@@jalajak4289 എന്താണ് മനസിലായില്ലാ 🤔
താങ്കൾ ഒരു പച്ചയായ മനുഷ്യനാണ് താങ്കൾക്ക് ഈശ്വരൻ ആയുരാരോഗ്യം സൗഖ്യം തരട്ടെ എന്ന് ഈശ്വര നാമത്തിൽ പ്രാർത്ഥിക്കുന്നു
ഇങ്ങനെയുള്ള സൗഹൃദങ്ങൾ കാണുന്നതും അത് ഇപ്പോഴും നിറം കെടാതെ സൂക്ഷിക്കുന്നത് കാണുമ്പോഴും മനസിന് പറഞ്ഞറിയിക്കാനാവാത്ത നിർവൃതി തോന്നുന്നു... നേരും നെറിയും തിരിച്ചറിഞ്ഞ ജീവിതം മധുരം മനോഹരം...
ഒരുപാട് ഇഷ്ടംതോന്നുന്നു ഷാജൻ സാർ അങ്ങ് തികച്ചും ഒരു പച്ചയായ മനുഷ്യൻ... മാത്രമല്ല മലയാളികളുടെ അഭിമാനമാണ് ഒരുപാട് നന്ദി സർ ,God bless you always
Pooda saghi marunadan mairan
കാണുന്നതിന് മുനേഞാൻ like അടിച്ചു. കാരണം ഇത് ഒരു നേരും നെറിയും ഉള്ള പ്രോഗ്രാം ആണ്, അല്ലാണ്ട് തള്ളൽ അല്ല😊👍
ua-cam.com/video/5jsMsm9ytoY/v-deo.html
100%
😀😀😀😀🙆🙆🙆
നേരും നെറിയും ഷാജൻ ചേട്ടായിക് മ::ത്രേം ആയിട്ടുണ്ടായ വാക്കുകൾ ആണൊ😂😂😂😂🙊🙊
@@sairabanu7727 ചില വാക്കും വ്യക്തികളും അങ്ങനെയാ... വല്ലാണ്ട് അങ്ങ് സാമ്യ പെടും😄😂
എന്താ ചെയ്യല്ലേ🤔🤔
എത്ര ധന്യമായ സൗഹൃദം ,കൊതിച്ചുപോവും ഇതുപോലെ ഒരു പെൺ സുഹൃത്തിനെ
Arkum kittum Manian ayirikanam pandu naripoyenkil ini rakshayilla
സമ്പത്ത് ഉള്ളയിടത്ത് സിന്ധുവുണ്ടാകും..തെളിവു വേണോ ഞാൻ തരാം
…ഇവളെ സ്ത്രീയെന്നു വിളിക്കാൻ പറ്റുമോ😃😃
വളരെ ഒരു പോസിറ്റീവ് എനർജി , സാജൻ പത്രക്കാരനായ ഈ ബാല്യകാലസഖി സിന്ധുവും സാജനും കൂടി ആ കഥ പറഞ്ഞപ്പോൾ അവരുടെ കൂടെ നമ്മളും യാത്ര പോയതു പോലെ, സിന്ധു അടിപൊളി !
ഏതൊരാൾക്കും എന്ത് സഹായത്തിനും വിളിക്കാവുന്ന നന്മയുള്ള കാഞ്ഞിരപ്പള്ളിക്കാരൻ
Vilich noku apo ariyam
how to contact mole. I want to Share some truth. bcs he is an open book to Say truth. Pls help me
പച്ചയായ ജീവിതാനുഭവം ഉള്ള മനുഷ്യൻ സൂപ്പർ
അങ്ങനെ വരട്ടെ....... ഇപ്പൊഴെല്ലേ മനസിലായത് ഞങ്ങൾ ഒരു മറുനാടൻ സിംഹത്തിന്റെ മടയിലാണെന്ന്......!!
മറുനാടൻ സിംഹത്തിന് ഒരു ലൈക്കടിമക്കളെ
Yes
"എന്തോ ഇഷ്ടമാണ് താങ്കളെ എല്ലാവർക്കും"🤩🤝
സാധാരക്കാരനായ ഞാൺ അങ്ങയുടെ വാർത്താ അവതരണം കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. വളരെ നല്ല അവതരണം. ഇപ്പോഴാണ് അങ്ങയെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിഞ്ഞത് വളരെ മനോഹരം
മറുനാടന്റെ സ്ഥിരം പ്രേക്ഷകൻ.... പഴയ ഓർമകളെ പുതു ജീവനോടെ പ്രേക്ഷക ഹൃദയങ്ങളിൽ എത്തിച്ച സാജൻ സാറിന് ആശംസകൾ...i am waiting for next episode...
ബാല്യകാല സൗഹൃദം എത്ര മധുരമുള്ളതാണെന്നുകാണിച്ചുതന്നു... നന്ദി 🙏🙏🙏🙏🙏
സന്തോഷം.... അങ്ങയുടെ തുടക്കം അറിയാനായതിൽ 👍👍👍സ്ഥിരം പ്രേക്ഷക ആണേ, താങ്കളെ support ചെയ്യുന്നതും താങ്കളുടെ news follow ചെയ്യുന്നതും വിവരമില്ലായ്മ ആണെന്ന് പറഞ്ഞ കുറച്ചു കൂട്ടുകാരുണ്ട് എനിക്ക്, അവർ എന്നെ എന്നേ ഒരു സംഘി ആക്കി പ്രഖ്യാപിച്ചു കഴിഞ്ഞു, but എന്റെ രീതിയിൽ മാറ്റം വരുത്തേണ്ടതില്ലെന്നു അവരെ ബോധ്യപ്പെടുത്താൻ അങ്ങയുടെ ഈ videos നു സാധിക്കും, സംഘി എങ്കിൽ സംഘി..... നേരിന്റെ വഴിയാവണം അത്രയേ നിര്ബന്ധമുള്ളൂ 🙏🙏🙏👍👍👍👍👍👍👍
Please don't change your views and attitude, That's your personality, Let them accept as it is
Good luck
സാറിനെ പോലെ നേരും നെറിയും ഉള്ളവരെയാണ് ഞങ്ങൾക്കാവശ്യം' എന്നും ഒപ്പമുണ്ടാകും. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
അച്ചായോ... കട്ട സപ്പോർട്ട്..... 😍😍😍😍😍😍😘😘😘😘😘😘😘🇮🇳🇮🇳🇮🇳🇮🇳
സത്യത്തിൽ മാധ്യമപ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ ആദരവ് 20 വർഷം മുൻപേ നേടിയ സിംഹമായിരുന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോഴാണ് ഞാൻ അറിഞ്ഞത്. ( എന്നെപോലെ ഒരുപാട് ആൾക്കാർ ഉണ്ടാകും.)
ഞാനും
Yes
Visit his Wiki page 😜
Njaanum..
youtu.be/5jsMsm9
ചങ്കൂറ്റം ഉള്ള പത്ര പ്രവര്‍ത്തനം നടത്തുന്ന സാജന്‍ സാര്‍. അഭിനന്ദനങ്ങള്‍
ബഹുമാനം, ആദരം... ഷാജൻ ചേട്ടാ.... നിങ്ങളെ വല്ലാതെയങ്ങ് ഇഷ്ടമായിപ്പോയി. ആദ്യമാദ്യം സൂക്ഷിച്ചു കൊണ്ടുള്ള, ഒരു രീതിയായി പിന്നീട് ഇഷ്ടമില്ലാതെ, ദേഷ്യം ഉള്ളിൽ വച്ചു കൊണ്ടുള്ള അങ്ങനെ അങ്ങനെ ഇപ്പോൾ വല്ലാത്ത ഒരിഷ്ടം അത് വെറുതെ തോന്നിയിട്ടുള്ളതല്ല നിങ്ങൾക്ക് അർഹതപ്പെട്ടത് തന്നെ താങ്കളുടെ കഠിനാധ്വാനത്തിന്റെ ഫലം.. നാൾക്കുനാൾ നിങ്ങളെ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുമാറാകുട്ട.....
😂😂😂😂
നല്ലൊരു പോസിറ്റീവ് എനർജി കിട്ടി സാർ ന്റെ ജീവിതം കേൾക്കുമ്പോൾ
സത്യസന്ധമായ ശൈലി അവതരിപ്പിക്കുന്ന അങ്ങക്ക് ഒരു പാട് അഭിനന്ദനങ്ങൾ. മതരാഷ്ടീയ ലിംഗഭേദങ്ങൾക്ക് അതീതമായി തെറ്റിനെ പരസ്യമായി ചൂണ്ടിക്കാണിക്കുന്ന അങ്ങയെ അഭിനന്ദിക്കുന്നു. ഈ പ്രചോദനം എന്നെന്നും നിലനിൽകട്ടെ . എല്ലാവിധ നന്മകളും നേരുന്നു.
Great journalist Shri Shajan Scaria, whose speech in every moment really wonderful & attractive.. We are very proud of you... and pray for you all the best for ever... God Bless You!!
ജീവിതത്തിലെ വഴിത്തിരിവുകൾ ഇതിലും നന്നായി, നിഷ്കളങ്കമായി പറയാൻ ആർക്ക് കഴിയും....The one and only Shajan Sir.. ശ്വാസം വിടാതെ കേട്ടു, പങ്കുവച്ചതിന് നന്ദി സർ. കൂടുതൽ സംഭവവികാസങ്ങൾക്കായി കാത്തിരിക്കുന്നു...
Shajan sir..... you are truly awesome ........ amazing .... Actually
I m your fan .....
Your presentation body language while presenting etc are really amazing .. 🙏🙏🙏🙏🙏🙏🙏
Keep it up
പച്ചയായ സാധാരണക്കാരന്റെ ശൈലിയുള്ള ഒരു മനുഷ്യ സ്നേഹിയായ ഒരു ജേണലിസ്റ്റ് :- കൂടുതൽ അറിയുവാൻ ആഗ്രഹം തോന്നുന്ന ഒരു ജേണലിസ്റ്റ്
നന്മയുടെ വഴിയിൽ താങ്കൾ ഉണ്ടെങ്കിൽ ജനം ഉണ്ടാകും... ഇല്ലെങ്കിൽ ഞാനും....
പ്രിയപ്പെട്ട ഷാജൻ സർ എന്തു നിഷ്കളങ്ക മായ സൗഹൃദം എന്നും ഷാജൻ സർ നേരോടെ നെറിയോടെ മുന്നോട്ടുപോകുക എല്ലാ ഭാവുകങ്ങളും 🙏🙏
അടുത്ത ഒരു വീഡിയോ എത്രയും പെട്ടൊന്ന് ഉണ്ടാവും എന്നുള്ള പ്രതീക്ഷയിൽ കട്ട വെയ്റ്റിംഗ്....👍
ഷാജൻ ചേട്ടാ... നിങ്ങൾ ആ പാർട്ടി പ്രവർത്തനവും ആയി മുന്നോട്ട് പോയിരുന്നങ്കിൽ .. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്പെടുന്ന ഒരു മാധ്യമ പ്രവർത്തകനെ നഷ്ടമായാനെ ....
☺☺ അതെ,, പക്ഷെ അത്
കേരള" പാട്ടകൊട്ടി ശംഭു ചാ
ണപ്പൻമാർക്ക് മാത്രം☺☺☺☺
@@abumalikkan5626 അല്ല കൂട്ടുകാര നിങ്ങളുടെ തീട്ട പാർട്ടിയെയും തീട്ട വിശ്വാസത്തെയും കുറിച്ച് മാത്രം വാർത്തകൾ വന്നാൽ മതിയോ
അതേ എനിക്കും
സാജന്റെ varthakand വിജയിച്ചു enn കരുതുന്ന സംഘികൾക്ക് ഇവനെക്കാൾ muzhuthavattanu
@@fidelcastro2404 മുഴു വട്ട് ആയതു കൊണ്ടാണല്ലോ ചിലർ പൊട്ടിത്തെറിച്ചു നടക്കുന്നത്😄😄😄
സാജൻ അച്ചായൻ ഇത്ര വലിയ പുലി ആണെന്ന് ഇപ്പോഴാ മനസ്സിലായത്. Nice. കൂടുതൽ ഇപ്പിസോഡിന് വേണ്ടി കാത്തതിരിക്കുന്നു. All the best.
Kabeer Menothvalappil
Really illiterate and world of number1 tragedy you are.
Go hell man
സാധാരണക്കാരന്റെ ശൈലിയുള്ള ഒരു മനുഷ്യ സ്നേഹിയായ ഒരു ജേണലിസ്റ്റ്
സർക്കാരിന്റെ ആദരവ് 20 വർഷം മുൻപേ നേടിയ പുലി .god bless you
മാധ്യമ ധർമം എന്താണെന്ന് ഇദ്ദേഹത്തെ കണ്ട് പഠിക്കണം മറ്റ് മാധ്യമ പ്രവർത്തകർ 👏👏👏
ഇങ്ങനെ ഉള്ള ഒരു ചരിത്രവും ഉണ്ടാരുന്നു അല്ലെ.👌
Waiting for next episode 🌷
അനുഭവങ്ങളുടെ കലവറ 👍🏻👍🏻👍🏻👍🏻
ഏറ്റവും ഇഷ്ടം തോന്നിയ ജേർണലിസ്റ്റ് 💙ധീരൻ.... but... u.. takecare bro.... പരനാറികൾ ആരേലും അപകടത്തിൽ പെടുത്താതെ 🙏💜💜💜
സൂക്ഷിക്കുക..... ഭയം ഉള്ളത് കൊണ്ട് എനിക്കും ഈ അഭിപ്രായം ഉണ്ട്.
ശരിയാണ്. എനിക്കും ഇതേ അഭിപ്രായം ആണ്.
പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ട് വാരുന്നവരും, പരനാറികളും,അവർക്ക് സ്തുതി പാടുന്നവരും വെറുതെ ഇരിക്കില്ല.
മാദ്ധ്യമ രംഗം മൊത്തം അവർ വിലക്കെടുത്തു കഴിഞ്ഞു - താങ്കളുടെ ഒഴികെ!
ചാനൽ വർക്കേഴ്സ് നെ മൊത്തത്തിൽ വരുതിയിൽ ആക്കി.
നാടിന്റെ നാശം ആഗ്രഹിക്കുന്നവർക്കാണ് മുൻകൈ.
സൂക്ഷിക്കുക!!!
സാജൻ നിങ്ങളെ ഒരുപാട്പേർ ഇഷ്ടപ്പെടുന്നു,,, ധീരത കൈവിടരുത്..
ജയ്‌ഹിന്ദ്... 💐
Shajan sir. I always view' your marunadan news
Your are always genuine and truth'
I am one of your fan
ഈ അനശ്വര സുഹൃദ് ബന്ധത്തിന് കൂപ്പുകൈ 🙏🙏
എന്തായാലും ഇവിടെ മാധ്യമ കുലപതി പ്രതികളായ ആദരണീയ എൻ ആർ എസ് ബാബു &, ബി ആർ ഭാസ്കരൻ അവരെ നന്ദിയോടെ സ്നേഹപൂർവ്വം ഓർമ്മിച്ചതിനു അഭിനന്ദനങ്ങൾ.
So nice! They talk like brother and sister.
Thanks Sir for the sharing the genuine,down to Earth kernel stage of your past life. We can find very few persons like you across the Indian Society...God bless you
ദീപിക പത്രത്തിൽ ഷാജൻ സ്കറിയയുടെ ലേഖനം വായിച്ചത് എന്റെ ഓർമയിൽ ഉണ്ട്. ആഴ്ചയിൽ ഒരിക്കൽ ദീപികയുടെ ഉൾപേജിൽ ആണന്നു തോന്നുന്നു.
I started watching the episode out of curiosity but watched and enjoyed the entire thing. Interesting career track record.
Also, people who say a man and a woman cannot be good friends are so wrong, as you both rightly prove. Kudos to your career and friendship!
👍👋🏾👋🏾
No, best friends maybe belong to different gender
അടിപൊളി കൂട്ടുകാരിയുമായി വന്ന് സർപ്രൈസ് തന്നത് കലക്കി നമ്മൾ സാധാരണക്കാർ എന്താ വിചാരിക്ക വൈഫ് ആയിരിക്കുമെന്ന് ഇത് ശരിക്കും കലക്കി നല്ല എൻട്രി ഇതുപോലെ ഒരുപാട് സർപ്രൈസുകൾ പ്രതീക്ഷിച്ചുകൊണ്ട് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു
ഇതാണ് സൗഹൃദം... ഇങ്ങനെ ആവണം സുഹൃത്ത്
😂😂
Very interesting flash back.Thankyou for sharing your past Mr.Shajan.👍
sir. സുന്ദരം . ബാല്യകാല സൗഹൃദങ്ങൾ നമ്മുടെ Bank Balance
അതെ
ബാങ്ക് ബാലൻസു അവരുടെ കൈയിൽ സുരക്ഷിതം 😂😂😂
ഒരു പത്രപ്രവർത്തകന്റെ ആത്‌മകഥ നന്നായി !
ഒരുപാട് രസകരമായ അവതരണം.
ഇനിയും തുടരുക !!!
മറുനാടൻ മലയാളിയും അസ്സലാക്കുന്നുണ്ട് !!!
രണ്ടാളുടെയും ആ ഇരുത്തം കണ്ടാൽ അറിയാം എത്ര നല്ല കുട്ടിക്കാല ബന്ധം ആണെന്ന് സിന്ധു മാഡം എത്ര റിലാക്സ് ആയാണ് ഇരിക്കുന്നത് ,മാഡം ഇഷ്ടം നല്ല കൂട്ടുകാർ 💞💞💞💞
മറുനാടൻ തീരേ ഇഷ്ടമില്ലാത്ത ഒന്നായിരുന്നു..
എന്നാൽ .. ഒരുപാട് റിപ്പോർട്ടുകൾ സസൂക്ഷ്മം നിരീക്ഷിച്ചു.. താങ്കളാണ് ശരിയായ മാധ്യമപ്രവർത്തകൻ എന്ന് സത്യപ്പെടുത്തുന്നു ..
സാജൻ സാർ താങ്കളുടെ വാട്സ്ആപ് നമ്പർ ലഭിച്ചാൽ വളരെ സന്തോഷം ആയിരുന്നു.. ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
ഈ ഷർട്ട് താങ്കളുടെ ഐഡന്റിറ്റിയാണ്. മാറ്റരുത്.
നിങ്ങളുടെ മറുനാടൻ വീഡിയോസ് കണ്ടാണ് എന്റെ നിലപാട് ശരിയാണോ എന്ന് ഞാൻ വിലയിരുത്താറുള്ളത്. ചിലപ്പോഴൊക്കെ ശക്തമായ വിയോജിപ്പുണ്ടെങ്കിലും നിങ്ങളൊരു നിഷ്പക്ഷനാണ് എന്ന കാര്യത്തിൽ ഒരിക്കലും സംശയം തോന്നിയിട്ടില്ല. ഞാൻ ഒരു ബിജെപി ക്കാരൻ ആയതുകൊണ്ട് നിഷ്പക്ഷത കണ്ടാൽ ഹാലിളകില്ല 😀. അഭിനന്ദനങ്ങൾ.. താങ്കളാണ് യഥാർത്ഥ പത്രപ്രവർത്തകൻ. താങ്കൾ ഒരു പുലിയാണെന്ന് മനസിലാക്കാൻ എനിക്ക് നിങ്ങളുട ഹിസ്റ്ററി അറിയേണ്ട. കുറച്ചു കാലം നിങ്ങളുടെ സബ്സ്ക്രൈബേർ ആയാൽ മതി. നേരും നെറിയും മനസിലാവുന്നവർക്ക് നിങ്ങളൊരു പുലിയാണെന്നു മനസിലാക്കാൻ കഴിയും. നിങ്ങൾക്ക് നല്ല ദൈവാനുഗ്രഹം ഉണ്ട്. നിങ്ങളൊരു പുരോഹിതൻ ആവേണ്ട ആളായിരുന്നു എന്ന് തോന്നിയിട്ടുണ്ട്
L
Dear Sajan... You are an inspirational material for the new gen. Kuttikalku. Really. Really excellent experiences
Dear Sajan you are Amazing human being, stay safe, God bless you.
താങ്കളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ "Shajan Skaria".Hats off to you.❤ ഞാനും ഇപ്പോൾ നിങ്ങളുടെ ഒരു "fan" ആണ്. ഞാൻ ഈ അടുത്ത കാലത്തു മാത്രമാണ് താങ്കളെ അറിയാൻ ശ്രമിച്ചത്. കഠിനാദ്ധ്വാനിയായ പച്ചമനുഷ്യൻ!🙏
എല്ലാം കൊണ്ടും സൂപ്പർ.. ഈശ്വരനുഗ്രഹം ഉണ്ടാകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .
കൊച്ചു ഗള്ളാ. അടിപൊളി👍👍👍
Super sajan.
ഒരു പഴയ സഹപ്രവർത്തകന്റെ ജീവിത അനുഭവങ്ങൾ കേട്ടതിൽ വളരെ സന്തോഷം . തൃശൂർ ദീപികയുടെ ആരംഭം മുതൽ (1986 ) പേസ്റ്റഅപ്പ് ആർട്ടിസ്റ്റായും , പർച്ചേയ്സ് സെക്ഷനിലും ജോലി ചെയ്ത ആളാണ്. MR.P.T ചാക്കോ ത്യശൂരിൽ വർക്ക് ചെയ്തത് ഓർക്കുന്നു. MR. P P ജെയിംസ് ഒന്നിച്ച് വർക്ക് ചെയ്തവരാണ്. ഞാൻ ദീപികയിൽ ജോലി ആരംഭിക്കുമ്പോൾ ചീഫ് എഡിറ്റർ FR.. വിക്ടർ z നരവേലി ആയിരുന്നു. തുടർന്ന് കണ്ണൂരിൽ പുതിയ എഡിഷന്റ ആരംഭത്തിൽ കുറച്ച് നാൾ അവിടെ വർക്ക് ചെയ്യതു. എകദേശം 18 വർഷം ദീപികയിലെ ജീവിതം ഒരു സംഭവം തന്നെ. വളരെ നല്ല കാലഘട്ടം തന്നെ. ജീവിതം പഠിച്ച ദിനങ്ങൾ മറക്കാൻ കഴിയുകയ്യില്ല. ഇപ്പോൾ ത്യശൂരിൽ സ്റ്റുഡൻസ് ഹോസ്റ്റൽ സ്വന്ത ബിസിനസ് ആയി നടത്തുന്നു. നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട് .
എല്ലാ ദിവസവും ചാനലിൽ കാണാറുണ്ട്. കേൾക്കാറുണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ.
By K. v. Joy, TCR .
94461470 24-
ശ്രീ. ഷാജൻ ശക്തനായ ഒരു ജേർണലിസ്റ്റ്, അഭിനന്ദനങ്ങൾ...
ദിവ്യമായ സൗഹൃദം ...
വിരളമായ സൗഹൃദം
ദൈവമേ ... എല്ലാ കാര്യങ്ങളും
I’m watching this video after three years. I admire your courage and candor in this discussion.
,എന്റെ പേര് ജിജി ഇപ്പോൾ USA, 22വർഷം ആയി ഞാനും SSC ബാച്ച് അടൂർ കാരൻ ആണ് if you need any help from US, let me know, ആകെ മലയാളം news ഷാജന്റെ മാത്രമെ കേൾക്കു അതാണ് തൃപ്തി
ഞാനും 😀
nithin p 🙂
കുറച്ച് dollars അയച്ചു തന്ന് help ചെയ്യുമോ? ഞാനും 28 വർഷം ആയി ഇന്ത്യയിൽ 2005 sslc batch ആണ്
@@nithendra
Mm
മിക്കവാറും
🤣
ശ്രീ ഷാജൻ സ്കറിയ, കാലഘട്ടത്തിന്റെ മുന്നണിപ്പോരാളി!
വായനയും ചിന്തയും പ്രവർത്തിയും വഴി, ലക്ഷ്യം മാറിയ തത്വ ശാസ്ത്രത്തെ തിരുത്തിക്കുറിച്ച അജയ്യൻ!
കാലത്തിനൊപ്പം സഞ്ചരിച്ച്, വരാൻ പോകുന്നത് മുൻകൂട്ടി കാണാൻ ശേഷിയുള്ള സകലകലാ വല്ലഭൻ!
SALUTE ♥️💪
ഷാജൻ ചേട്ടാ,ഞാൻ ഓസ്ട്രേലിയ നിന്നാണ്, മറുനാടൻ തുടങ്ങിയപ്പോൾ തൊട്ടു വായിക്കുന്ന ആൾ ആണ്..ചേട്ടന്റെ അവതരണവും മറുനാടൻനും എന്നും പെരുത്തു ഇഷ്ട്ടം 💙👍
അധികം മലയാളം അറിയില്ലെങ്കിലും ഷാജൻ ൻറ്റെ വാർത്ത എന്നും കേൾക്കും .
The Way U Present its beautiful..
Yr language is Awesome, My Dad also was an editor.
Plus We r also from Kottayam..
Wish syou all the Very best Shajan.
God bless You. Keep going..
🌹🌹🌹
A beautiful friendship, a wonderful student life experience, I envy this ..... May God bless you 💐💐
Shajan sir, താങ്കളുടെ ഈ personality അത് എത്ര പറഞ്ഞാലും അധികമാവില്ല. കാരണം സത്യത്തിനുവേണ്ടിയുള്ള ആ ഓ ട്ടം... awesome. താങ്കളുടെ സംസാരരീതി ഒരിക്കലും bore ആവില്ല. ഒരു വാർത്ത കേട്ടാൽ സാർ എന്തു പറയുന്നു എന്ന് അറിഞ്ഞിട്ടേ വിശ്വസിക്കണോ വേണ്ടായോ എന്ന് തീരുമാനിക്കുന്നത്. അത്രക്ക് വിശ്വാസമാണ് സാറിന്റെ വാക്കുകൾ.
Its really nice...I feel ,its like a real journey with an enthusiastic journalist with his real life and experience..... We wish you to keep the same momentum, up to your destiny.
Good luck.
ഷാജൻ ഭായ് ഒരുപാട് ഇഷ്ടമാണ് താങ്കളെ ശരിക്കും ഇന്ദ്രനും ചന്ദ്രനും തടുത്തു നിർത്താത്ത നേരോടെ നിർഭയം നിരന്തരം ഒരു രാഷ്ട്രീയ കാരനെയും മത മേലാളൻ മാരെയും ഓച്ചാനിക്കാത്ത സത്യം വിളിച്ചുപറയുന്ന തങ്ങളാണ് ശരിക്കും ഹീറോ അങ്ങയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു
Sire....sir...Oru puliyo...pupuliyo...alla👌onnandaram...simhamaanu...👌👌allee..ippozahanu..manasilaayathu...eee theeyil kuruthathu..veyilathu vadila.ennu parayuna..pazncholu enthra sheriyaanu..sirinte Oro vartha avtharanam...Aa... Asamanya dhairyam...changuttam...ooooo amazing👌👍...god bless you sir 🥰🙏
Nice explanation, good luck ❤🎉
Watching your videos, I have become a big fan of yours. Love your straightforwardness, genuinity and stand for truth. Nice to hear the stories. Waiting for the next.
മറുനാടൻ മലയാളി എന്ന യു ട്യൂബ് ചാനൽ എനിക്ക് ഏററവും ഇഷ്ടപ്പെട്ട ചാനൽ ആകുന്നു. പ്രത്യേകിച്ച് ഷാജൻ സക്കറിയ ചേട്ടന്റെ പരിപാടി സത്യസന്ധനായ ഒരു മാധ്യമ പ്രവർത്തകന്റെ സാധാരണ കാരന്റെ രീതിയിൽ പ്രതികരിച്ചു കാണുമ്പോൾ. ചിലപ്പോൾ വികാരം കൊണ്ട് എന്തൊക്കെയോ സാധാരണ കാരെ പോലെ പറഞ്ഞു പോകുന്നുണ്ട്. എന്നാലും മുഖം നോക്കാതെ കാര്യങ്ങൾ പറഞ്ഞു പോകന്നു.! പിന്നെ നേരും നെറിയും എന്ന പുതിയ യു ട്യൂബ് ചാനൽ സൂപ്പർ ആയി വരുന്നുണ്ട്.. പുതിയ ചാനൽ പടർന്ന് പന്തലിച്ച് വരട്ടെ എന്ന് ആശംസിക്കുന്നു.
പണ്ട് പത്താം ക്ലാസ്സിൽ ഒരു പാഠഭാഗം ഉണ്ടായിരുന്നു. "പത്രധർമം ". ഷാജന്റെ ന്യൂസ് റീഡിങ്, അവതരണം, സത്യസന്ധത, പക്ഷപാതരാഹിത്യം ഇതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടാണ് !
അഭിനന്ദനങ്ങൾ സർ അങ്ങയുടെ ഈ പരിപാടി മനോഹരമായിരിക്കുന്നു 🙏🙏🙏❤
എല്ലാ നന്മകളും നേരുന്നു
സാധാരണ ഇത്തരം സംഭാഷണങ്ങൾ കത്തിയാകാറാണ് പതിവ്. എന്നാലത് രസകരമായി സരസ ഭാഷണമാക്കിയതിന് നന്ദി.
Waiting for next. I like like to watch this.
ഇത് കണ്ടപ്പോൾ എന്റെ പഴയ കാലവും ഓർത്തു പോയി, ഞാനും ആ കാലത്ത് പുസ്തകങ്ങൾ വായിച്ച് യതി, വിലാസിനി, ബഷീർ എന്നിവർക്കെല്ലാം കത്തെഴുതി മറുപടിയും കിട്ടിയിട്ടുണ്ട് , അന്നത്തെ ഒരു സന്തോഷം 🥰🥰🥰
Really it was very good self introduction. Your presentation is very realistic. Please introduce your family. All the best. God bless. Deepika there was Raju Mathew from Muthukulam. Now he is with Manorama.
Hai,Shajan&family all the best.....❤❤❤❤❤❤
അപ്പൊ സാജൻ അച്ചായൻ ഒരു കില്ലാടി തന്നെ
Shajan chettaai...njaan oru big fan aanu👌👌you are too good👍keep the good work.
അടിപൊളി, ഇത്രയും മഹാനായ ഒരു മനുഷ്യൻ ആണെന്ന് ദൈവമേ ഞാൻ അറിഞ്ഞില്ല ല്ലോ
പുതിയൊരു ഗോഡ് ആണോ
മലയാള മാദ്ധ്യമ ലോകം ഇദ്ദേഹത്തിന്റെ കാലു കഴുകിയ വെള്ളം കുടിക്കാൻ പോലും യോഗ്യത ഇല്ലാത്തവരാണ്.
ഷാജൻ, എന്ത് നല്ല മനുഷ്യൻ. ബിഗ് സല്യൂട്ട്.....
കേട്ട് പരിചയമുള്ള ഷാജൻ സാറിനെ കണ്ട് അറിയുന്നതിൽ സന്തോഷം. keep moving...all the best sir..
Ayyoo kazhinju poyi....shajan chetttaaa katta waiting nxt episode....poli poli..
✋❤️❤️ Always suport you..
ഷാജൻ സാറിന്റെ ജീവിതകഥ വളരെ ആകർഷകമാണ്.
തുടരുക.
Mr.Shajan Scaria, interesting story,all the best.
Good friend ship 👍👍👍🌹