വെള്ളാപ്പള്ളിയെന്ന ദുഷ്ടജന്മം | Interview with Gokulam Gopalan PART - 3

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 897

  • @marunadanexclusive7970
    @marunadanexclusive7970  3 роки тому +63

    ഗോകുലം ഗോപാലന്റെ സ്വത്തുക്കളും ബിസിനസ്സുകളും | Interview with Gokulam Gopalan - Part 2 ua-cam.com/video/ZA22op6sQnI/v-deo.html

    • @chithrangupthan6594
      @chithrangupthan6594 3 роки тому +10

      മൂവായിരം കോടി രൂപയുടെ കള്ളപ്പണം എന്തായി ഗോപാലാ.

    • @pradeepab7869
      @pradeepab7869 3 роки тому +3

      Beware. Financial crisis. For all business firms

    • @sandeepclearvision1029
      @sandeepclearvision1029 3 роки тому +1

      Very nice presentation

    • @rammanoj2938
      @rammanoj2938 3 роки тому +5

      @@chithrangupthan6594 നിന്റെ മറ്റെടത്തു തപ്പി നോക്കു അവിടെ കാണും

    • @rajeeshsays120
      @rajeeshsays120 3 роки тому

      Good

  • @sudheeshkumar1803
    @sudheeshkumar1803 3 роки тому +316

    ആദ്യമായി ഗോകുലം ഗോപാലൻ സാറിന്റെ വിപുലമായ അഭിമുഖം നാടിന് സമർപ്പിച്ച ഷാജൻ സാറിന് ഒരു പാട് നന്ദി.....

    • @advkmsanthoshkumar9217
      @advkmsanthoshkumar9217 3 роки тому +2

      അഭിനന്ദനങ്ങൾ

    • @rohithvg2212
      @rohithvg2212 3 роки тому +2

      Charityye kurichu parayunnu gopalettan 15 varsham compnyye sevich jolikkatande makanulla operation nuvedi 50000/ roopachodicu tharathe jolirajivecha oruvande shapam theervhayayum ee manushyanundakum ithupole chanalilvannu uluppillatha samssrikkunna manushyande nilayendanu

    • @abi-cv8gp
      @abi-cv8gp 3 роки тому

      Sathyam

    • @abi-cv8gp
      @abi-cv8gp 3 роки тому

      @@rohithvg2212 vellapalli thani chetta an

    • @paulosekuruppan5635
      @paulosekuruppan5635 Рік тому

      ഗോപാലൻ സാറിനെപ്പറ്റി മനസ്സിലുണ്ടായിരുന്ന രൂപം തന്നെ മാറിപ്പോയി.

  • @user-kdboys.
    @user-kdboys. 3 роки тому +133

    കോടികൾ ആസ്തി ഉണ്ടെങ്കിലും സംസ്കാര സമ്പന്നൻ തന്നെ ..അദ്ധേഹം ഷാജൻ സാറിനെ സാറെ സാറെ എന്ന് വിളിക്കുന്നത് തന്നെ വലിയ ഉദാഹരണം '

  • @vijayankavikkal2193
    @vijayankavikkal2193 3 роки тому +327

    ഈഴവസമുതായത്തിലെ ഓരോ വ്യക്തിയും ചിന്തിക്കണം ഈ വാക്കുകൾ

    • @JSVKK
      @JSVKK 3 роки тому +2

      ഓരോ സമുദായത്തിനും അവരർഹിക്കുന്ന നേതാക്കൾ തന്നെയാണ് ഉള്ളത്.

    • @spg1643
      @spg1643 3 роки тому +4

      @@JSVKK Thankal aadyam thankalude samudaayathinte uyarchakkaayi enthelum cheythittu varoo

    • @vadakkan2071
      @vadakkan2071 2 роки тому +1

      ഗോപാലൻ ഈഴവൻ അല്ല തിയ്യരാണ്

    • @sivakumar-xh3cz
      @sivakumar-xh3cz 2 роки тому

      @@vadakkan2071 രണ്ടും ഒന്നാണ് ബ്രോ sndp ഈഴവരുടെ ആണ്

  • @gopinathannair9157
    @gopinathannair9157 3 роки тому +64

    തികച്ചും മാന്യനായ ശാന്തനായ ഒരു നല്ല മനുഷ്യൻ... എല്ലാ ഗുരുദേവ അനുയായ്കളും ചെവിതുറന്ന് കേൾക്കുക... സമുദായത്തെ രക്ഷിക്കു....

  • @ashokant.a.6880
    @ashokant.a.6880 3 роки тому +64

    പ്രിയ ഗോപാലേട്ടൻ താങ്കൾ സർവ്വ ശക്തിയും ഉപയോഗിച്ച് മുന്നോട്ടു വരണം SNDP യെ ശുദ്ധീകരിക്കാൻ, എല്ലാ വിധ പിൻതുണയും നൽകാൻ ഒരുപാടു ജനങ്ങളുണ്ട് താങ്കൾക്കു പുറകിൽ .

  • @paulosenellattu5643
    @paulosenellattu5643 3 роки тому +41

    സാജൻ താങ്കൾ നടത്തിയ ഇൻറർവ്യൂകളുടെ കൂട്ടത്തിൽ ഏറ്റവും മികച്ചത്! ഒരു നല്ല മനുഷ്യനുമായുള്ള ചോദ്യോത്തര വേള വളരെ നന്നായി !

  • @kkmspillai
    @kkmspillai 3 роки тому +124

    Gokulam Gopalan is a man of Integrity and innocence.

    • @beenasivanpillai3158
      @beenasivanpillai3158 3 роки тому

      ഈ അഭിമുഖത്തിന് മറുനാടന് നന്ദി

    • @beenasivanpillai3158
      @beenasivanpillai3158 3 роки тому

      ഇത് പോലെ സമൂഹത്തിന് നന്മ ചെയ്യാൻ സന്മനസ്സ് കാണിക്കുന്നവരുടെ അഭിമുഖം വീണ്ടും പ്രതീക്ഷിക്കുന്നു

    • @gamingwithmayavi7164
      @gamingwithmayavi7164 3 роки тому

      yes very humble anddown to earth person'''

  • @georgevarghese5448
    @georgevarghese5448 3 роки тому +313

    പ്രിയപ്പെട്ട sNDP കാരെ നിങ്ങൾ ഒന്ന് ചിന്തിക്കു ഇദ്ദേഹത്തെ പോലെ ഒരു മാണിക്യത്തെ സ്വീകരിച്ചു വെള്ളാപ്പള്ളി യെ പോലെ കള്ളനെ കള്ളനെ പുറത്താക്കുക

    • @binojat7406
      @binojat7406 3 роки тому +3

      ഇയാൾ കയറിയാലും അഴിമതി കാണിക്കില്ലന്നു പറയാൻ പറ്റുമോ.പൈസ കണ്ടാൽ 99%ആളുകൾ കക്കും

    • @praveens4946
      @praveens4946 3 роки тому

      Evan athilum kallana

    • @appukrishnams
      @appukrishnams 3 роки тому +2

      "മദ്യം വിഷമാണ് അതു ഉണ്ടാകരുത് വിൽക്കരുത് " എന്നു പറഞ്ഞു പഠിപ്പിച്ച വ്യെക്തിയാണ് ശ്രീനാരായണ ഗുരു.
      ഇതിൽനിന്ന് എല്ലാം വിപരിതമായി BAR വ്യെവസായങ്ങൾക്ക് പിന്നാലെ പോകുന്ന
      ഇവരെ പോലുള്ളവരെ മാറ്റിനിർത്തിയാലേ SNDP നേർവഴിക്കു വരുകയുള്ളു.
      വെള്ളപ്പിള്ളിയും ഇദ്ദേഹവും ഈ കാര്യത്തിൽ തുല്യരാണ്...! But he is better than Vellaapilli, that's enough.

    • @vinodkonchath4923
      @vinodkonchath4923 3 роки тому +7

      @@binojat7406 പൈസ കണ്ടാൽ വിഴാൻ ഇയാൾ
      പൈസ കാണാത്ത ആ
      ളല്ല 9OO കോടി ആസ്ഥി ഉള്ള വ്യക്തിയാണ്
      പാവപ്പെട്ടവരെ സഹായി
      ക്കു ന്ന വ്യക്തിയാണ്
      ഗോപാലേട്ടൻ
      കള്ള ഗുണ്ട കള്ളു കച്ചവ
      ട ക്കാരനല്ല

    • @arunknair4594
      @arunknair4594 3 роки тому +1

      @@binojat7406 ni kallan aanu athond aanu angine parayunne iyal etra mosham aayalum vellapally de atrem mosham aavaan oru manushyanekindum pattilla.

  • @ajikolassery793
    @ajikolassery793 3 роки тому +25

    വളരെ നല്ല അഭിമുഖം സമ്മാനിച്ച സാജൻ സാറിന് അഭിനന്ദനങ്ങൾ. പ്രായപൂർത്തി വോട്ടവകാശം പോലെ SNDP സമുദായത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ട് ചെയ്യുന്നതിനുള്ള അവകാശത്തിന് നിയമം .

  • @seenasurendran1321
    @seenasurendran1321 3 роки тому +82

    എല്ലാ SNDP ശാഖകളിലെ അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അവസരം കൊടുക്കണം.

    • @pvedeos7195
      @pvedeos7195 3 роки тому +3

      പ്രായപൂർത്തി വോട്ടവകാശം കേരള രൂപീകരണത്തിൽ ഉണ്ടായി
      SNDP അതെല്ലാം മറന്നു

    • @binoshtp7782
      @binoshtp7782 3 роки тому

      👍👍👍👍👍👍

    • @animohandas4678
      @animohandas4678 3 роки тому

      👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @MelitoPUBG558
    @MelitoPUBG558 3 роки тому +94

    ഇത്രയും നന്മയുള്ള മനുഷ്യന്റെ മകൻ മരിച്ചുപോയല്ലോ.. ദൈവമേ എങ്ങനെ സംഭവിച്ചു. അദ്ദേഹത്തിനു ഇനിയും മുന്നോട്ടുപോകാൻ കഴിയട്ടെ.

    • @vimalandrew2008
      @vimalandrew2008 3 роки тому +4

      Gokulam Gopalan equals Black money. Thats the fate of this kind of people.

    • @Pkraju123
      @Pkraju123 3 роки тому +1

      @@MuhammedAjmalJ എടാ #₹##₹##₹# നീ എല്ലായിടത്തും വന്ന് ഏതാ പാർട്ടി , ഏതാ പാർട്ടി എന്ന് ചോദിക്കുന്നത് ,കോയ

    • @MuhammedAjmalJ
      @MuhammedAjmalJ 3 роки тому

      @@Pkraju123 &%₹@

    • @thomasphilip7952
      @thomasphilip7952 3 роки тому

      Parayadhan kayyilirikkan Ana as ya karmangal cheythu mattullvarude kunjungale
      thakarthathinte thirichadiyanu
      Eyalude at hip raga lb ha na a ya
      makan Nashtapettupokan
      karanam

    • @thomasphilip7952
      @thomasphilip7952 3 роки тому +1

      M

  • @unprofessionalsingersbymal5222
    @unprofessionalsingersbymal5222 3 роки тому +45

    സ്വന്തം സമുദായോം സമൂഹറോം നന്നാവണം എന്ന് ഹൃദയം കൊണ്ട് ആഗ്രഹിക്കുന്ന രണ്ടു വ്യക്തികൾ.... ❤👍👏🙏

  • @appuramakrishnan7307
    @appuramakrishnan7307 3 роки тому +20

    വളരെ നല്ല ഒരു അഭിമുഖം. ഗോകുലം ഗോപലൻ ചേട്ടനെ അടുത്തറിയാൻ സാധിച്ചു. വളരെ നന്ദി.

  • @tscvnz9944
    @tscvnz9944 3 роки тому +37

    നല്ല മനുഷ്യൻ !
    ഈഴവർ ഇദ്ദേഹത്തെ മനസറിഞ് അംഗീകരിക്കുന്ന ഒരു കാലം വിദൂരമല്ല.

  • @michaeljoseph7870
    @michaeljoseph7870 3 роки тому +51

    A MAN WITH PLENTY OF POSITIVE ENERGY***BEST WISHES***

  • @parvathiumenon3331
    @parvathiumenon3331 3 роки тому +55

    Gokul am Gopalan sir വലിയ മനുഷ്യൻ 🙏🙏🙏

  • @vinodhinisasankan1863
    @vinodhinisasankan1863 3 роки тому +38

    SNDP യെ ശുദ്ധീകരിക്കാൻ അങ്ങേയ്ക്കു സാധിക്കട്ടെ എന്ന് ഗുരുദേവ നാമ ത്തിൽ പ്രാർത്ഥിക്കുന്നു.

  • @poothibabu
    @poothibabu 3 роки тому +28

    മറ്റു സമുദായങ്ങളെ കുറ്റപ്പെടുത്താതെ സമുദായത്തിലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി നല്ലത് ചെയ്യലാണ് സമുദായ സ്നേഹമെന്നു തെളിയിച്ച മനുഷ്യ സ്‌നേഹി ❤❤❤

  • @sureshkumart.s774
    @sureshkumart.s774 3 роки тому +94

    കള്ളൻ വെള്ളാപ്പള്ളിയെ പുറത്താക്കി ഈ നല്ല മനുഷ്യനെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വം ഏല്പിക്കണം ,കൊണ്ടു വരണം.

    • @tkprassad
      @tkprassad 3 роки тому +1

      all these people are same no difference ? why this fellow also wanted sndp ? it is the hungry of same money and thinking to control sndp also "it is the same old Malayalam proverb KALATHIL NINNU VEENAL KANJIKALATHIL " BOTH IARE SAME there is another one more in chennai

    • @pankajamsmenon2256
      @pankajamsmenon2256 6 місяців тому

      Good​@@tkprassad

  • @sajeevkumar4503
    @sajeevkumar4503 3 роки тому +310

    SNDP കാര്യത്തിൽ ഗൊപാലെട്ടനു എന്റെ കട്ട support, വെള്ളാപ്പള്ളി വെറും cheap

    • @raveendrannarayanan1610
      @raveendrannarayanan1610 3 роки тому

      GOKULAM GOPALAN THUMBS UP
      #GokulamGopalanThumbsUp
      #VellappallyNadeshan
      #ChangeVotingSystemOfSNDP #MicroFinanceCase
      #MaheshSuicideCase
      #ThusharVellappally
      CHANGE VOTING SYSTEM OF SNDP. #SNDP
      #UniteSreeNarayaneerNow
      #RaveendranNarayanan
      #HumanRightActivist

    • @damodharan8032
      @damodharan8032 2 роки тому

      Yes

  • @tastetrekkermalayalam
    @tastetrekkermalayalam 2 роки тому +6

    ഒരുപാട് ഉയരത്തിൽ എത്തിയാലും എളിമയും വിനയവും കൊണ്ടുനടക്കുന്ന മനുഷ്യൻ വടകരക്കാർക്ക് അഭിമാനിക്കാം ❤️ഉയർച്ചയിൽ അഹങ്കരിക്കുന്നവർ കണ്ടുപഠിക്കണം..

  • @radhamonysalimkumar5522
    @radhamonysalimkumar5522 3 роки тому +218

    വെള്ളാപ്പള്ളി നമ്പർ 1കൊള്ളക്കാരൻ

  • @shumsms7728
    @shumsms7728 3 роки тому +11

    നല്ല അഭിമുഖം. നന്മയുള്ളവർ നാട് വാഴട്ടെ. ഗോപാലേട്ടന് ആശംസകൾ

  • @rammanoj2938
    @rammanoj2938 3 роки тому +60

    ഷാജൻ സ്കറിയ സാർ താങ്കളുടെ ചാനൽ വളർന്നു വലുതാകട്ടെ എന്നാശംസിക്കുന്നു, താങ്കളോടുള്ള മതിപ്പു ഗോപലേട്ടനോടൊപ്പം എനിക്കും വളരെ കൂടി വരുന്നു, താങ്കൾക്ക് നല്ലത് മാത്രം വരട്ടെ റാംമനോജ് ശാസ്താംകോട്ട ❤❤

    • @madheavens693
      @madheavens693 3 роки тому +9

      ശ്രീ ഗോകുലം ഗോപാലൻ സാർ ഏകദേശം 11000 പേർക്ക് ജോലി കൊടുക്കുന്നു എന്നു പറയുമ്പോൾ 11000 കുടംബങ്ങളും അവരെ ബന്ധപ്പെട്ട വരുമാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്നു കോടി പ്രണാമം. ഷാജൻ സാറിന്
      അഭിനന്ദനം.

    • @madackal250
      @madackal250 3 роки тому

      ഹി ഹി

    • @reghupk7277
      @reghupk7277 3 роки тому +2

      @@madackal250 നന്മയുള്ളവരെ ബഹുമാനിക്കുക

    • @rammanoj2938
      @rammanoj2938 3 роки тому +1

      @@madackal250 കുരങ്ങൻ ചിരിക്കുന്ന പോലെ നീ ചിലപ്പോൾ ഹൂറി വേണമെന്ന് വിചാരിച്ചാൽ നടക്കില്ല, കാര്യം ഗോപലേട്ടൻ ചെയ്യുന്നത് നാട്ടിൽ ജാതി നോക്കിയല്ല

  • @radhamani4383
    @radhamani4383 3 роки тому +9

    വളരെ നല്ല മനുഷ്യൻ. ബ്രിട്ടാസ്സിനെ പോലെ കുറെ കുത്തിത്തിരിപ്പ് ചോദ്യങ്ങൾ തുടരെ ചോദിച്ചിട്ടും അദ്ദേഹം മോശമായി ഒന്നും പറയാതെ മാന്യമായി പിടിച്ചു നിന്നു. ഏതായാലും ഈ ഇന്റർവ്യൂ നടത്തിയതിനു അഭിനന്ദനങ്ങൾ 🎊🌹

  • @sheebasunil7996
    @sheebasunil7996 3 роки тому +18

    സാജൻ വലിയൊരു നമസ്കാരം,,,, ഗോപാലൻ സാറുടെ അഭിമുഖം,,, നിത്യജീവിതത്തിൽ ഓരോ മനുഷ്യനും കേൾക്കേണ്ടതാണ്,,,എസ്എൻഡിപി,,,, നേതൃത്വം, സത്യവും,, നീതിയും,, ധർമ്മവും,,,, ഉള്ള നേതൃത്വത്തിന് കീഴിൽ വരണം,, എന്ന് ആശംസിക്കുന്നു,,, നല്ലതിന് എല്ലാവരും ഒന്നിക്കാം,,,,

  • @prabhasoman5184
    @prabhasoman5184 3 роки тому +96

    ഞങ്ങൾക്കും വോട്ടു അവകാശം വേണം എല്ലാ ഈഴവ സമുതായതിൽ ഉള്ള എല്ലാവർക്കും വോട്ടു അവകാശം ഉണ്ടായാൽ ഇതിനു ഒരു തീരുമാനം ഉണ്ടാകും

    • @meenasuresh7751
      @meenasuresh7751 3 роки тому

      തീർച്ചയായും.

    • @spg1643
      @spg1643 3 роки тому

      What we have to do to caste vote for election of secretary ??

    • @sajeevanvm8812
      @sajeevanvm8812 3 роки тому

      Athanu eka pomvazhi

    • @baijuhs361
      @baijuhs361 3 роки тому +2

      എല്ലാ ഈഴവർക്കും വോട്ടവകാശം ഉണ്ടാവണം ഇത്തരത്തിൽ പ്രതിനിധികൾ ചെയ്യുന്ന കുഴപ്പങ്ങളുടെ വിഴുപ്പ് ചുമക്കേണ്ട സാഹചര്യം ഏവരിൽ നിന്നും മാറ്റിയെടുക്കണം അതിനു ഒറ്റ വഴിയെ ഉള്ളൂ എല്ലാവർക്കും വോട്ടവകാശം

    • @deepasurendran5345
      @deepasurendran5345 3 роки тому

      👍

  • @bijubhaskar1478
    @bijubhaskar1478 3 роки тому +28

    ഗോകുലം ഗോപാലൻ സിറിന്റെ
    കളങ്കമില്ലാത്ത മനസ്സ്.....
    God bless... ഗുരു ഓം 🙏

  • @Satya_4870
    @Satya_4870 3 роки тому +28

    One of the best interview I have ever seen....Thank u Sir🙏

  • @SumaP-Nabha
    @SumaP-Nabha 3 роки тому +28

    സത്യം, ധർമ്മം, നീതി എന്നീ നന്മകളിലൂന്നിയുള്ള പ്രവർത്തികളിൽ ദെെവസാനിദ്ധ്യമുണ്ടാകും അല്ലേ..ഇദ്ദേഹത്തിന്റേ അഭിമുഖത്തിൽവിന്നു० അതാ മനസ്സിലായത്..നന്മ വരട്ടേ🙏🙏🙏

  • @dharmarajansunuraj483
    @dharmarajansunuraj483 3 роки тому +15

    Excellent question and answer
    Both are Good
    God blesses both of you

  • @jayachandrankv5453
    @jayachandrankv5453 3 роки тому +11

    Marvellous interview. A real man. I always had a dream to meet him. So far i couldn't. I may get an opportunity. The ideology everybody can follow. I pray to almighty for bless him to lead a wonderful life for the upliftment of humanity
    Prof. Jayachandran

  • @subraneg9124
    @subraneg9124 3 роки тому +13

    Sir അങ്ങ് വലിയൊരു മനുഷ്യൻ ആണ്... വിനയം അറിവ്... ലാളിത്യം.. സമ്പത്ത്.. എല്ലാം കുടി ഗ്രേറ്റ് personility..

  • @rajendranb4448
    @rajendranb4448 3 роки тому +5

    വളരെ നന്മയും, എളിമയും ഉള്ള ഒരു വലിയ
    മനുഷ്യൻ.അതാണ് ശ്രീ. ഗോപാലൻ സർ.

  • @ashrafn.m4561
    @ashrafn.m4561 3 роки тому +7

    ഷാജന്റെ ഇന്റർവ്യൂ സാധാരണക്കാരന് വളരെ ഗുണപ്രദമാണ്. ഒരു തുടക്കക്കാരെന്റെ ആർജവത്തോടെ എല്ലാം തുറന്നു ചോദിച്ചു ഞങ്ങൾക്ക് ഉത്തരം പറഞ്ഞു തരുന്നു. മറുനാടൻ ഒരു അഭിമാനമാണ്. Your work is really amazing.

  • @marisbyju8552
    @marisbyju8552 3 роки тому +80

    എനിക്ക് ഇദ്ദേഹത്തെ 25 വർഷം മുന്നേ അറിയാം അദ്ദേഹം പറയുന്നത് എല്ലാം സത്യമാണ് എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ദൈവത്തിൻറെ സ്റ്റാഫ് കൃത്യമല്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്നെ കുറി ചേർത്തു ദിവസമായിട്ടും പൈസ കിട്ടാതായപ്പോൾ ഞാൻ തൃശൂരിലെ ഓഫീസിൽ പോയി അന്വേഷിച്ചു ചു അപ്പോൾ അവിടുത്തെ മാനേജർ പറഞ്ഞു എംഡി വരുന്നുണ്ട് അവർ വന്നതും ഞാൻ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞപ്പോൾ ബോധ്യമായി കുറി ചേർത്തി യ ആളെ വിളിച്ചുചോദിച്ചു സത്യമാണ പറഞ്ഞത് അതെ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഉടൻതന്നെ ചെക്ക് എഴുതി തന്നു എന്നോട് ക്ഷമ ചോദിച്ചു ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ട് വന്നാൽ മതി എന്ന് പറഞ്ഞു ഇപ്പോൾ 10 വർഷമായി എനിക്ക് ബന്ധമൊന്നുമില്ല എങ്കിലും അദ്ദേഹം എനിക്ക് കാണപ്പെട്ട ദൈവമാണ്

  • @nishanthjayan9756
    @nishanthjayan9756 3 роки тому +73

    SNDP യുടെ പ്രവർത്തനം ഗോകുലം സാറിന്റെ കൈകളിൽ എത്തണം.. വെള്ളാപ്പള്ളി ആ മര ഓന്തിനെ തൊഴിച്ചു വെളിയിൽ കളയണം.

  • @anilbaby3180
    @anilbaby3180 3 роки тому +27

    ഏറ്റവും വലിയവൻ ഏറ്റവും എളിയവനാകണം എന്ന വാക്ക് അന്വർത്ഥമാക്കാൻ ഗോപാലൻ സാറിന് മാത്രമെ കഴിയു.

  • @rejisd8811
    @rejisd8811 3 роки тому +21

    Wow❤️Kaiyyadi for your view about SNDP

  • @pgrajesh4065
    @pgrajesh4065 3 роки тому +16

    ഇതു കണ്ടപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത് . ഗോപാലൻ സാർ SNDP സെകട്ടറി ആകട്ടേന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @ribelamigos586
    @ribelamigos586 3 роки тому +2

    അദ്ദേഹത്തിന്റെ സുന്ദരമായ പുഞ്ചിരി ആരും കാണുന്നില്ലേ?! ❤️

  • @jdsvds1307
    @jdsvds1307 3 роки тому +2

    ചുമ്മാ കണ്ടതാ 1st part പക്ഷേ ഇരുന്ന ഇരുപ്പിൽ 3പാർട്ടും കണ്ടു വളരെ മനോഹരമായൊരു ഇന്റർവ്യൂ സാജൻ സാറേ 👌👌

    • @SunithaMp-xp8fb
      @SunithaMp-xp8fb 11 місяців тому

      ഞാനും മൂന്ന് എപ്പിസോടും കണ്ടു തീർത്തു

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 3 роки тому +5

    Great personality & Humane ideas, good at Social Service. Pray for Good Health and Prosperity of Sri.Gokulam Gopalan. Good Interview.

  • @pcjoseph5844
    @pcjoseph5844 3 роки тому +69

    ദിവാ സ്വപ്നം സർ , വെള്ളപ്പിള്ളി പിണറായി അച്ചുതണ്ട് ശക്തമാണ്!
    താങ്കളുടെ നിഷ്കളങ്കതയെ അംഗീകരിക്കുന്നു ! ആശംസകൾ !!!

    • @behonest9259
      @behonest9259 3 роки тому

      Plse don’t underestimate people.

    • @sajeevanvm8812
      @sajeevanvm8812 3 роки тому +1

      Angane parayathe, pinaraik ku orachuthandumilla. Kundi thaangan chennavane puramkal. kondu thozhichilla. Athramathram.

    • @lijjo1986
      @lijjo1986 6 місяців тому

      അച്ഛൻ പിണറായിയുടെ യും മകൻ bjp യുടെയും ദല്ലാൾ ആണതു

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 3 роки тому +50

    ഗുരുദേവൻ എന്നും എന്റെ പ്രചോദനം

    • @sujarajamma9845
      @sujarajamma9845 3 роки тому +4

      പോരാളി ഷാജി 🤔🤔

    • @പോരാളി-ഘ3ഫ
      @പോരാളി-ഘ3ഫ 3 роки тому

      @@sujarajamma9845 ഷാജി അല്ല.. അത് അടിമയാണ്...സഹോദരൻ അയ്യപ്പന്റെ വാക്കുകകൾ ആണ് എന്റെ മനസ്
      സ്വാതന്ത്രമായി ചിന്തിക്കുക ധീരമായി ചോദ്യം ചെയ്യും..🚩🚩

    • @sujarajamma9845
      @sujarajamma9845 3 роки тому

      @@പോരാളി-ഘ3ഫ 👍👍👍🤣🤣🤣 ഞാൻ ഒരു തമാശ പറഞ്ഞതാണേ 😭😭

    • @rohithkr2648
      @rohithkr2648 3 роки тому

      @@പോരാളി-ഘ3ഫ എന്റെയും 🙏🙏🙏

  • @കേരളീയൻകേരളീയൻ

    നല്ല മനുഷ്യൻ 😪🙏

  • @varghesemm1798
    @varghesemm1798 3 роки тому +21

    Oru nalla manushan.. A big salute sir. God bless you .
    ..

  • @kalal7103
    @kalal7103 3 роки тому +9

    Very good Interview 👍

  • @cpashik
    @cpashik 3 роки тому +1

    എന്ത് നല്ല ഹൃദയമാണ് ഈ മനുഷ്യന്, നടേശൻ തന്നെ വരുന്നതിൽ അദ്ദേഹത്തിന് എതിർപ്പില്ല, പക്ഷെ മനസ് ശുദ്ധമാവണമെന്നേയുള്ളു

  • @reality1756
    @reality1756 3 роки тому +7

    തീയമാർ എന്നാണ് നന്നാവുക. എല്ലാവരും അടുത്തറിയുമ്പോൾ നല്ലതായിരിക്കും. അല്ലേ. നല്ല കാഴ്ചപ്പാടുള്ള മുതലാളി. ദീർഘായുസ്സുണ്ടാവട്ടെ.

  • @kumarprem6789
    @kumarprem6789 3 роки тому +16

    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ശ്രീ ഗോകുലം ഗോപാലൻ. യൂണിയൻ നിന്ന് ഉള്ള സെലക്ഷൻ അവിടെ ആണ് വെള്ളാപ്പള്ളി യുടെ planning.

  • @advvinodraj714
    @advvinodraj714 3 роки тому +6

    Very open .
    Beautiful interview.

  • @cgbabybaby4384
    @cgbabybaby4384 3 роки тому +35

    He has a very good heart.

    • @sarathlaltg3982
      @sarathlaltg3982 3 роки тому +1

      നോട്ട് നിരോധന കാലഘട്ടത്ത് കള്ളപ്പണം കണ്ടെത്തിയ മധ്യവയസ്കൻ... പരനാറിയെ പുണ്യവാളനായി ചിത്രികരിക്കണ മെങ്കിൽ ഈ മന്ഷ്യന്റെ സത്യസന്തതയെ ഞാൻ സംശയേണ കാണാൻ പറ്റു.

    • @pgn4nostrum
      @pgn4nostrum 3 роки тому

      സിനിമയില് ആവും

    • @MuhammedAjmalJ
      @MuhammedAjmalJ 3 роки тому

      എന്താണ് sndp. Which party affair

  • @rameshkottakkal8824
    @rameshkottakkal8824 3 роки тому

    സാജൻ സാറിനും മറുനാടൻ ചാനലിനും വളരെ അധികം നന്ദി ഇതുപോലെ ഒരു പ്രോഗ്രാം ചെയ്തതിന് ഗോപാലൻ സാറിന് എല്ലാ നൻമകളും നേരുന്നു

  • @VasanthKumar-ok2xf
    @VasanthKumar-ok2xf 2 роки тому +1

    I have watched all three parts, it was fabulous, thanks Gopalanji and Shajanji.

  • @arunappz
    @arunappz 3 роки тому +159

    ഷാജനെ സർ എന്നു വിളിക്കുന്നു അദ്ദേഹം. Real man

    • @rajendrankumaran9189
      @rajendrankumaran9189 3 роки тому

      @@MuhammedAjmalJ podaaa

    • @MuhammedAjmalJ
      @MuhammedAjmalJ 3 роки тому +2

      എന്തിനു ആണ് പോടാ എന്ന് വിളിക്കുന്നത്
      Mr .......... @@rajendrankumaran9189

    • @reghupk7277
      @reghupk7277 3 роки тому +2

      @@MuhammedAjmalJ ശ്രീ നാരായണ ധർമ്മ പരിപാലന സംഘം.നാരായണൻ്റെ (മഹാവിഷ്ണു ) കാഴ്ചപ്പാട് ജനങ്ങൾക്ക് അനുഭവപ്പെടുത്തുന്ന കൂട്ടം. ഇന്ന് കാണുന്ന രീതിയിലല്ല. വിശാലമായ കാഴ്ചപ്പാട്. വസുധൈവ കുടുംബകം (ലോക ജനസാഹോദര്യം)

    • @MuhammedAjmalJ
      @MuhammedAjmalJ 3 роки тому

      മത സംഘ ടന ആയിരുന്നോ ഞാൻ വിചാരിച്ചു രാഷ്ട്രീയ prty ആണ് എന്ന്
      👍 @@reghupk7277

    • @binojat7406
      @binojat7406 3 роки тому +2

      @@MuhammedAjmalJ താൻ പൊട്ടൻ കളിക്കല്

  • @shibujohn5911
    @shibujohn5911 3 роки тому +27

    അതാണ് ഇദ്ദേഹത്തിന്റെ സത്യസന്തത. ശത്രു അയൽ പോലും അറിയാത്ത കാര്യം ഞാൻ പറയില്ല... 👍❤

  • @mohanankutty
    @mohanankutty 2 роки тому

    A nice interview, lot of thanks to Mr Sajan sir. Some naked truth came out about SNDP and it's governing. Sri Gakulam Gapalan sir is a very good personality and having full of kindness and power to be in the Yogam President in place of Mr Nadesan to safe the Samskarika Community .May hope in future !!!!

  • @febinninan9368
    @febinninan9368 3 роки тому +7

    Gopalan uncle was very good to my mother's family members.

  • @reenajanaki9356
    @reenajanaki9356 3 роки тому

    ഷാജൻ സാർ , ഞങ്ങൾ അറിയാൻ ആഗ്രഹിച്ചത് അറിഞ്ഞ് പ്രവർത്തിച്ച പോലെ സർ എല്ലാ ചോദ്യങ്ങളു ചോദിച്ചതിന് നൂറായിരം നന്ദി

  • @kgbalakrishnan1021
    @kgbalakrishnan1021 3 роки тому +1

    Very many thanks my Dear Shajan for this excellent presentation.

  • @vinayanchandrasenan7113
    @vinayanchandrasenan7113 3 роки тому

    For your wish to clean out SNDP,, I wish you a long life, prosperity n all success in your future endeavours.

  • @anilnavarang4445
    @anilnavarang4445 2 роки тому +2

    Sndp യുടെ രക്ഷകൻ ആയിട്ട് അങ്ങ് തിരിച്ചു വരണം ഗുരുദേവന്റെ അനുഗ്രഹം എന്നും അങ്ങക്ക് ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു അധർമ്മ ശക്തികളെ നശിപ്പിച്ചു ആ സമുദായത്തെ രക്ഷിക്കണം

  • @saseendrankg7870
    @saseendrankg7870 11 місяців тому

    ഗോപാ ലേട്ടൻ്റെ നല്ല മനസ്സിനെ നമിക്കുന്നു. ഗുരുദേവൻ എന്നും അനുഗ്രഹിക്കും.

  • @jayanp3092
    @jayanp3092 3 роки тому +15

    നല്ല ഇൻ്റർവ്യു ..

  • @jishnurajeevan9103
    @jishnurajeevan9103 3 роки тому +3

    It is very much interesting to know about the life of Sri Gokulam Gopalan.

  • @BaluBalu-vt6uy
    @BaluBalu-vt6uy 3 роки тому +25

    ഗോപാലേട്ടന് തുല്യം ഗോപാലേട്ടൻ മാത്രം.ആ വെള്ളാപ്പള്ളിയുടെ ഏകാധിപത്യം എങ്ങനെയെങ്കിലും അവസാനിപ്പിച്ച് തീയ്യ ഈഴവ സമൂഹത്തെ രക്ഷപ്പെടുത്തണം.

  • @ajithjoseph7321
    @ajithjoseph7321 3 роки тому +4

    ഗോപലയെട്ടൻ്റെ open mind & Honesty 👍

  • @ubasanasaleeve396
    @ubasanasaleeve396 3 роки тому +4

    ഗുരുദേവ നാമത്തിൽ എല്ലാം വിജയിക്കട്ടെ

  • @joshwvaabel9694
    @joshwvaabel9694 3 роки тому +3

    ഗോകുലം ഗോപാലൻ അവർകളെ ദൈവം അനുഗ്രഹിക്കട്ടെ

  • @kvprasadPrasad
    @kvprasadPrasad 3 роки тому +12

    All good wishes to revive the value of sndp with the whole hearted efforts by shri Gokulam Gopalan Sir and team... Along with a big salute for marunadan.. Shajan Sir ( our shajanbhai). These interviews made us especially understand more about them and their views towards society... Once again all good wishes to marunadan..

  • @doctorrajesh4893
    @doctorrajesh4893 3 роки тому +1

    Very intellectual and constructive talk of Shri.Gopalan Sir, SNDP should be ashamed to loosing such veteran and humble man in their board, if a personality like Gopalan Sir is along with SNDP, trust me guys the progress of SNDP will be beyond any imagination or expectation.

  • @vcjosephjoseph2927
    @vcjosephjoseph2927 2 роки тому

    Good effort by shajan. I could gather information about Mr. Gopalan and gokulam

  • @gireeshmaniyan1252
    @gireeshmaniyan1252 3 роки тому +28

    Sndp ൽ ജനാധിപത്യം പുനസ്ഥാപിക്കുക എല്ലാ സമുദായ അംഗങ്ങൾക്കും വോട്ടവകാശം നൽകുക. അല്ലാത്തപക്ഷം അടിച്ചു തകർക്കണം കൊപ്പേല്ലാം...

    • @sajeevanvm8812
      @sajeevanvm8812 3 роки тому

      Avanum koottarum ividathe koolipanikkarude maasavari thinnathallathe verentha cheythathu.ithiri pavapettavare kudumbayoganglil ittu kaliyaaki pinne varathe yaki

  • @rajeshwardayal9677
    @rajeshwardayal9677 2 роки тому

    Very good and real devotion...Let Your future Dream come True..... That too, with very clear Vision and adherence...

  • @girijad9830
    @girijad9830 3 роки тому +11

    കൊള്ളാം സർ ഞങ്ങൾ കൂടെയുണ്ട്

  • @ramachandranramachandran.t3253

    Gentle,humble,simple,theactual,follower and obedient communal lover,may God,Gurudevan may bless,Shri.,Goulam Gopalan.

  • @baluks6744
    @baluks6744 3 роки тому +2

    Good Interview sir & sir

  • @sureshmanarkkunima2281
    @sureshmanarkkunima2281 3 роки тому +2

    ഗോപാലേട്ടൻ എസ്എൻഡിപിയുടെ രക്ഷകൻ ആകാൻ കഴിയട്ടെ. അദ്ദേഹത്തിൻറെ കഴിവും ആത്മാർത്ഥതയും മഹാമനസ്കതയും എല്ലാവർക്കും ഉപകരിക്കുമാറാകട്ടെ

  • @madhusoodananvd1136
    @madhusoodananvd1136 3 роки тому +6

    ഗോകുലം ഗോപാലേട്ടനെ പോലെയുള്ള ഒരു നല്ലമനുഷ്യന്റെ നേതൃത്യം എന്തുകൊണ്ടും SNDP പ്രസ്ഥാനത്തെ വളരെ ഉന്നതിയിൽ എത്തിക്കുവാൻ കഴിയും. അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുക തന്നെ ചെയ്യും എല്ലാവിധ ഭാവുകങ്ങളും.... എല്ലാ വിധ പിന്തുണയും...

  • @sunnyphilips85
    @sunnyphilips85 3 роки тому +3

    Sir, I would like to appreciate his approach to the humanity. I am lucky in attending a conference at Leela Penta hotel at Mumbai and Could hear a speech by him about to start a business was fantastic. He is really a human being and I give full value to him as a human being in accordance with vedanta. ( Vedanta says, I give berth to you as a human being for others, or else I would have given berth you as a dog or a cat). He is really a human being. 🙏🙏

  • @krishnankuttypg702
    @krishnankuttypg702 3 роки тому +3

    Mr.Shajan very good interview, Thank you Marunadan.

    • @PavithranPavi-nc3ie
      @PavithranPavi-nc3ie Рік тому

      All caste asociation secreteries cheating thier peoples and looting moneyies

  • @dhaneshedk3452
    @dhaneshedk3452 3 роки тому +3

    എത്ര നല്ല മനുഷ്യൻ... സമകാലീന പ്രാഞ്ചിയേട്ടൻ മാർ കണ്ട് പഠിക്കണം...

  • @behonest9259
    @behonest9259 3 роки тому +9

    Lead SNDP please. വെള്ളാപ്പള്ളി എന്ന കൊച്ചുപ്രേമനെ അവിടുന്ന് ഇറക്കിവിടാൻ താങ്കൾക്കു ഫുൾ support.

  • @sureshxp
    @sureshxp 3 роки тому +5

    Very good interview

  • @cgbabybaby4384
    @cgbabybaby4384 3 роки тому +7

    Long live, long live ,serve the people .you are 916 gold .good wishes.

  • @aakriaakri2991
    @aakriaakri2991 3 роки тому +10

    സൂപ്പർ 👍

  • @rajeshvk2299
    @rajeshvk2299 2 роки тому +3

    ഭഗവാനെ അടുത്ത് അറിയുന്നവൻ ഒരിക്കലും മനുഷ്യന്റെ മുന്നിൽ പേര് എടുക്കാൻ ശ്രമിക്കാറില്ല ❤❤❤🙏🙏🌹👌👌👌✌🏻✌🏻✌🏻 SG&GG&RG❤

  • @rajeshwardayal9677
    @rajeshwardayal9677 2 роки тому

    Great Sales Man.. even in minute things which is very practical... Above Harward ..on reality...

  • @RETHEESHN
    @RETHEESHN 3 роки тому +112

    ഈഴവരുടെ വികാരം ചൂഷണം ചെയ്തു നിലനിൽക്കുന്ന ആളാണ് VN.

  • @ChandraPrakash-oq1yg
    @ChandraPrakash-oq1yg 3 роки тому +1

    Sri.Gopalan sir.. nammudae guruvinum guruvinte shishyanmaarkkum ... guruvinte paada pinthudarunnuvarkkum oru manoharamaaya aasthaanam
    orukkan saadhikattae...
    Guruvinte anugraham undavattae
    Gurudeva Dharmam vijayikattae

  • @ushaka6604
    @ushaka6604 3 роки тому +8

    Very very sincere ,intellegent and social worker Sri Gopalan sir. Sri shajan sir also great . Thank you.

  • @kanakrajan3362
    @kanakrajan3362 3 роки тому +4

    Most appropriate person to lead SNDP.

  • @francydevassy9519
    @francydevassy9519 3 роки тому +1

    Gopalan sir, you are very nice person.

  • @vikramkalanjoor6548
    @vikramkalanjoor6548 2 роки тому +1

    സത്യം, ധർമ്മം,നീതി, അത് പുലരണം

  • @shibipk8368
    @shibipk8368 3 роки тому +14

    ഈഴവരുടെ രക്തവും മാസവും തിന്നുന്ന ഭൂമിൽ ഇപ്പോശജീവിക്കുന്ന രാക്ഷസനാണ് വെള്ളാപ്പള്ളി എന്ന ഗുണ്ട . ഞാനും ഒരു ഈഴവനാണ്

  • @rahulkannan1808
    @rahulkannan1808 3 роки тому +11

    Full support💪💪 gopalaittan

  • @sojitp2361
    @sojitp2361 3 роки тому +4

    Sir, best wishes to head our community and all associated institutions.

  • @mhhealthcarehumanhistory1428
    @mhhealthcarehumanhistory1428 3 роки тому +1

    വളരെ നല്ല മനുഷ്യൻ SNDP തലപ്പത്തു വരാൻ ഏറ്റവും അർഹതയുള്ളയാൾ...വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് തന്നെ അപമാനമാണ് അയാൾ... മാനുഷിക മൂല്യങ്ങളുള്ള, കച്ചവട താല്പര്യങ്ങൾ ഇല്ലാത്ത ഒരാൾ ആ മഹത്തായ പ്രസ്ഥാനതെ ഭാവിയിൽ നയിക്കട്ടെ...എന്നിയെക്കലും പ്രത്യകിച്ചു ഈഴവ സമുദായത്തിലുള്ളവർ SNDP യിലെ കിം ജോങ്‌ ഉന്നിനെ പുറത്താക്കാൻ ഗോകുലത്തെപോലുള്ള നല്ല മനുഷ്യർക്കൊപ്പം നിൽക്കണം ന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന...