മറുനാടന്റെ തുടക്കത്തിന് പിന്നിലെ കഥകള്‍ I Shajan scaria Vlog Episode- 4

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 1,4 тис.

  • @josecv7403
    @josecv7403 3 роки тому +140

    Mr. സാജൻ, ആരും അങ്ങയുടെ ആരാധകരാവും!
    ജനാധിപത്യ വിശ്വാസം, സഹജീവികളെ സ്നേഹിക്കുന്ന ആൾ, നിർഭയത്വം, സർവ്വോപരി ;രാജ്യ സ്‌നേഹി ♥️
    അഭിനന്ദനങ്ങൾ...
    അഭിവാദ്യങ്ങൾ..... 💪

    • @BijithManikoth-hq6zs
      @BijithManikoth-hq6zs Рік тому +3

      ഷാജൻ സ്ക്കറിയാ സാർ താങ്കളെപ്പോലൊരാൾ താങ്കൾ മാത്രമേയുണ്ടാവൂ ധീരനും സത്യസന്ധനുമായ ഒരു യോദ്ധാവാണ് സത്യം ജയിക്കും താങ്കൾക്കെതിരെ പ്രവർത്തിക്കുന്ന ചെകുത്താൻ മാർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് പ്രാർത്ഥിക്കയാണ് സത്യം ജയിക്കട്ടെ

    • @thomasnt142
      @thomasnt142 Рік тому

      വിയർക്കുന്നത് രോഗമായി കണക്കാക്കുന്ന എല്ലാ രാഷ്ട്രീയ തെണ്ടികളും ഇത് കാണണം'❤❤❤

  • @alapmurali9536
    @alapmurali9536 2 роки тому +72

    ഒരുപാട് ഇഷ്ടമാണ് ...!!! അസത്യത്തിനും അനീതിക്കും എതിരെ നിങ്ങളുടെ മൂർച്ചയേറിയ വാളാകുന്ന വാക്കുകൾ ...അത് എക്കാലവും അങ്ങിനെ തന്നെ ആയിരിക്കാനും ... അതിലൂടെ നന്മ വളരാനും സാധിക്കട്ടെ ...അതിനു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....🙏

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +83

    ഭൂമിയെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കു മനുഷ്യനെയും, പ്രകൃതിയേയും ദ്രോഹിക്കാൻ കഴിയില്ല 🙏🏻നല്ലൊരു മനസിന്റെ ഉടമയായ അങ്ങയെയും, കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @girishampady8518
    @girishampady8518 4 роки тому +104

    തകർക്കാൻ പറ്റാത്ത വിശ്വാസം.. 😍മാധ്യമരംഗത്തെ കള്ളക്കളികൾക്കെതിരെ ശബ്ദമുർത്തുന്ന മറുനാടൻ മലയാളിക്ക് ആശംസകൾ 💞

  • @vipinkrisnat6205
    @vipinkrisnat6205 4 роки тому +43

    നമസ്ക്കാരം സാജൻ സാർ, താങ്കൾ വലിയൊരു അധ്വാനശീലനാണ്.. പുണ്യന നദിയായ ഗംഗയുടെ ഉത്ഭവസ്ഥാനം "ഗംഗോത്രി" എന്ന് മകളുടെ പേർ നൽകിയതിൽ വളരെ സന്തോഷം സാജൻ സാർ..

  • @ajeeshkumar2074
    @ajeeshkumar2074 4 роки тому +38

    വെറുതെയല്ല ഷാജൻ ചേട്ടന്റ്റ വാക്കുകൾക്ക് ഇത്രയും ശക്തീ.. മണ്ണിൽ പണിയെടുത്ത് ശീലിച്ച കയ്യും മനസ്സുമാണ്... Salute Chettaa

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 роки тому +529

    Shajan Sir , നിങ്ങൾ നല്ലെ ഒരു കർഷകനാണ് , നല്ല ഒരു പത്രപ്രവർത്തകനാണ് , നല്ല ഒരു കുടുമ്പനാധനാണ് , നല്ല ഒരു രാജ്യസ്നേഹിയാണ് , എല്ലാ വിത ഭാവുകങ്ങളും അശംസിക്കുന്നു , ഒരിക്കലും , ഒരിടത്തും തല കുനിക്കാതെ , ചങ്കുറ്റത്തോടെ മുന്നേറുക .....

  • @breakingreportz
    @breakingreportz 2 роки тому +175

    ഞങ്ങളെയൊക്കെ ഒരു ന്യൂസ്‌ ചാനൽ തുടങ്ങാനും രാജ്യ ദ്രോഹികൾക്ക് എതിരെ തുറന്ന് സംസാരിക്കാനും പ്രേരിപ്പിച്ച രാജ്യസ്നേഹിയായ പച്ച മനുഷ്യൻ ❤️❤️❤️❤️❤️

  • @silentguardian4956
    @silentguardian4956 4 роки тому +278

    മാധ്യമ പ്രവർത്തകരിൽ ഞാൻ വിശ്വസിക്കുന്ന വാർത്ത ഇടുന്ന ഏക മാധ്യമപ്രവർത്തകൻ നിങ്ങളാണ് സാജൻ
    ശരിക്കും താങ്കളാണ് ഇരട്ടചങ്കൻ താങ്കളാണ് ശരി
    ദിവസവും മുടങ്ങാതെ കാണുന്നു മറുനാടൻ എല്ലാ പ്രവത്തകരുടെയും അവതരണം ഒന്നിനൊന്നു മികച്ചതാണ്... മണ്ണിനെ സ്നേഹിച്ചാൽ മണ്ണ് പൊന്നു തരും
    സാജൻ സാർ ഫാൻസ്‌ കമ്മോൺ 👍👍👍👍👍👍

    • @amreshkmp23
      @amreshkmp23 4 роки тому

      അദ്ദാണ്..

    • @sakeenasakee8753
      @sakeenasakee8753 4 роки тому +1

      Edo marunado kalladikunnapoleya thante janathineyum adichu koottunnath pinne para polathe thante manasum paraporathe hradayavum

    • @ashash5554
      @ashash5554 4 роки тому

      Sajan sir
      Please send your whatsapp number

    • @stalinkylas
      @stalinkylas 4 роки тому

      മറുനാടൻ & കർമ ന്യൂസ്‌

    • @shajimathew1816
      @shajimathew1816 4 роки тому

      ചിരിപ്പിച്ചു കളഞ്ഞല്ലോ ....

  • @m.g.pillai6242
    @m.g.pillai6242 4 роки тому +56

    ദീർഘദർശനം, വാക്ക് ചാതുര്യം, സത്യസന്തത, കഠിനാധ്വാനം, നിസ്വാര്ഥത, ആത്മാർത്ഥ ഇവയുടെ സമ്മിശ്ര രൂപമാണ് ഷാജാൻസക്കറിയ !!!

  • @Yogi_Ram
    @Yogi_Ram 4 роки тому +319

    30 മിനിറ്റ് പോയതറിഞ്ഞില്ല എന്നതാണ് സത്യം..👏👍
    ഗംഗോത്രി മനോഹര നാമം..🧡
    ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..🙏

  • @snysl62011
    @snysl62011 4 роки тому +120

    ചായം പൂശിയ ജേർണലിസത്തിൽ നിന്നും വ്യത്യസ്തമായതും സത്യസന്ധമായതുമായ താങ്കളുടെ ജേർണലിസത്തിനു അഭിനന്ദനങ്ങൾ!!

  • @marykutty5728
    @marykutty5728 4 роки тому +310

    അപ്പനേ ചോദിക്കുന്ന മോൾ
    അപ്പനേ കേൾക്കുന്ന മോൾ.
    ആ കുഞ്ഞു കണ്ണിൽ ആകാംക്ഷയുടെ തിളക്കം.
    അവളും വളരട്ടെ സത്യസന്ധതയുടെ നേർ രേഖയിലൂടെ... all the best molus.

  • @abagthasolutions6203
    @abagthasolutions6203 4 роки тому +30

    ജീവിതത്തിൽ എനിക്ക് ഇത്രയും ആരാധന ആരോടും തോന്നിയിട്ടില്ല. ഈ ലോകത്ത് അങ്ങയേ പോലാകാൻ ആർക്കും കഴിയില്ല. അങ്ങ് എപ്പോഴും സ്വന്തം ചേട്ടനേ പോലെയാണ് എനിക്ക് തോന്നാറുള്ളത്. ചേട്ടനെയും കുടുംബത്തെയും ദൈവം സമർദ്ധമായി അനുഗ്രഹിക്കട്ടെ.

  • @pradeepank548
    @pradeepank548 4 роки тому +575

    നിങ്ങളുടെ ഓരോ അടി കൊണ്ട് കല്ല് പിളരുന്നത് പോലെ നിങ്ങളുടെ വാക്കുകളുടെ മൂർച്ച കൊണ്ട് അനീതിയുടെയും അഴിമതിയുടെയും കരിങ്കല്ലുകൾ പിളർന്നു ഇല്ലാതാവട്ടെ.

    • @vichuzgallery7068
      @vichuzgallery7068 4 роки тому +30

      സത്യം, നേരും നെറിയും ഉള്ള മനുഷ്യന്‍ ആണ് ഇങ്ങേര്...
      ഒരു ഒന്ന് ഒന്നര ഐറ്റം.

    • @amreshkmp23
      @amreshkmp23 4 роки тому +7

      💪💪💪

    • @jaymohanpn7127
      @jaymohanpn7127 4 роки тому +7

      Right

    • @goodboy9355
      @goodboy9355 4 роки тому +3

      മറുനാടൻ ഷാജൻ സർ ട്രോൾ വീഡിയോ ua-cam.com/video/Aku_WgajIkU/v-deo.html

    • @Oman01019
      @Oman01019 4 роки тому +3

      Yes

  • @jayalakshmim9013
    @jayalakshmim9013 Рік тому +1

    ഷാജൻ സാർ... യഥാർഥ കർമ്മയോഗി തന്നെ ......
    എവിടെ ധർമ്മത്തിന് അപചയം സംഭവിക്കുന്നുവോ അവിടെ ഞാൻ അവതരിക്കും എന്ന് ഭഗവാൻ ഗീതയിൽ ഉദ്ഘോഷിച്ചത്..... എത്ര അന്വർത്ഥമാണ്
    അങ്ങയുടെ നിയോഗം ഇതാണ് അത് ഭംഗിയായി നിറവേറ്റാൻ സർവേശ്വരൻ സദാ അനുഗ്രഹിക്കും. ഉറപ്പ്
    പ്രയാണം അനുസ്യൂതം തുടരൂ .....🙏🙏🙏

  • @sreekanthhse8428
    @sreekanthhse8428 4 роки тому +141

    മാതൃകയാക്കേണ്ട വ്യക്തിത്വമാണ് സാജൻ ചേട്ടാ നിങ്ങളുടേത്.... salute uuu...... 🤝👏🙏

  • @ChandrasekharanC
    @ChandrasekharanC Рік тому +18

    താങ്കൾ സതൃസന്ധനായ കഠിനാധ്വാനിയാണ് . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾ

  • @veenas9424
    @veenas9424 4 роки тому +287

    Your daughter is matured n intelligent.Wish her a bright future..Your vlog is unique. Congrats !

    • @jamesgeorge5835
      @jamesgeorge5835 4 роки тому +9

      Veena S Very confident and intelligent girl

    • @sreekanthhse8428
      @sreekanthhse8428 4 роки тому +14

      അതിൽ അതിശയോക്തി ഒട്ടും തന്നെ ഇല്ല കാരണം.... അപ്പൻ സിംഗം അമ്മ പുലി അപ്പൊ ഇങ്ങനെ ആകണ്ടേ...

    • @goodboy9355
      @goodboy9355 4 роки тому

      മറുനാടൻ ഷാജൻ സർ ട്രോൾ വീഡിയോ ua-cam.com/video/Aku_WgajIkU/v-deo.html

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 Рік тому +69

    ഏറെ നാളായി അറിയാൽ ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്ത കാര്യങ്ങൾ... ഗംഗോത്രി അച്ഛന്റെ പിൻഗാമിയായി , അച്ഛനേക്കാൾ ഉയരത്തിൽ എത്തും. അതിന്റെ ലക്ഷണങ്ങൾ ഇപ്പോഴേ അവളിൽ കാണാനുണ്ട്. ആശംസകൾ...🌹

    • @anshademanshadem5634
      @anshademanshadem5634 Рік тому +1

      വളരെ ശെരിയാണ് അച്ഛന്റെ മോൾ തന്നെ 🌹🌹

    • @sindhukesu580
      @sindhukesu580 Рік тому

      കാണാൻ അമ്മയെ പോലെ 🥰❤

  • @sundaran.kkattungal7056
    @sundaran.kkattungal7056 Рік тому +6

    ഞങ്ങൾക്ക് താല്പര്യം ഉള്ള കാര്യങ്ങൾ നിങ്ങൾ ചെയുന്നു ഞങ്ങൾക്ക് അത് കെ കഴിയില്ല തുടരുക മുന്നേറുക സധൈര്യം മുന്നോട്ടു പോവുക 🙏👍🏻👍🏻

  • @aju6663
    @aju6663 4 роки тому +29

    ഞാൻ അപ്പുറത്ത് മാറിയിരിക്കുന്ന
    കുഞ്ഞു കൊച്ചിന്റെ fan ആണ് 😌😍😘

  • @sandhyas.n5881
    @sandhyas.n5881 4 роки тому +153

    ഇത്തവണത്തെ Like മോൾക്കിരിക്കെട്ട

  • @കലാസാഗരം
    @കലാസാഗരം Рік тому +17

    വീണ്ടും ശക്ത മായി തിരിച്ചുവരാൻ കഴിയട്ടെ എന്നാശംസിക്കുന്നു ❤

  • @osologic
    @osologic 4 роки тому +195

    ചരിത്ര പാഠം നൽകുന്ന അച്ഛനും താൽപ്പര്യത്തോടെ കേൾക്കുന്ന മകളും കലക്കി.
    ഒരു പാഡ് ഇഷ്ടമായി!

    • @subhashchandran7708
      @subhashchandran7708 4 роки тому

      Sasi K. Enthina chetta ingane kuthunne elladathum ayalu parayunnathanu aalukal kooduthal kelkkunne,24 um asianetum cheytha report nte views nokkiyamathy

    • @amreshkmp23
      @amreshkmp23 4 роки тому

      ഇടക്കിടക് അ "പാഡ് "ഒന്ന് മാറ്റാൻ മറക്കണ്ട..

    • @arunakumartk4943
      @arunakumartk4943 4 роки тому

      ഗംഗോത്രി !മനോഹരമായ പേര്!

    • @valsakunjuju3221
      @valsakunjuju3221 2 роки тому

      എനിക്കും

    • @ratheesh8100
      @ratheesh8100 2 роки тому

      @@amreshkmp23 😂😂😂

  • @valsammageorge9482
    @valsammageorge9482 3 роки тому +6

    ഷാജൻ, നിങ്ങൾ ചെയുന്നത് ഒരു സേവനം കൂടി ആണ്. ബോബി അലോഷിയസ് എന്ന sports താരം ആണ് ഭാര്യ!!?? രണ്ടു മിടുക്കരായ മക്കളും!ജേർണലിസത്തിനൊപ്പം കർഷകൻ എന്ന പദവിയും താങ്കൾ ഒപ്പം നിലനിർത്തിയിരിക്കുന്നു എന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ. താൻകളുടെ ചാനൽ റെഗുലർ കേൾക്കുന്ന ഒരു വൃദ്ധ ആണ് ഞാൻ. അവതരണ ശൈലിയും,വാർത്തകളിലെ സത്യസന്ധതയും വളരെ അഭിനന്ദനീയം. താങ്കൾക്ക് ശത്രുക്കൾ ധാരാളം. അവരിൽ നിന്നും ദൈവം നിങ്ങളെ രക്ഷിക്കട്ടേ.എന്റെ പ്രാർത്ഥന എന്നുമു ണ്ട്.

  • @sudhakarankg3032
    @sudhakarankg3032 4 роки тому +99

    താങ്കളേ പോലുള്ള മാധ്യമ പ്രവർത്തകർ വംശ നാശം വരാതിരിക്കാൻ അതിയായി ആഗ്രഹിക്കുന്നു സാർ, ദൈവം നല്ല ആരോഗ്യ നൽകട്ടെ,

  • @sunilnbharathy488
    @sunilnbharathy488 3 роки тому +18

    ❤️ കഠിനാധ്വാനം (കഷ്ടപ്പെടാനുള്ള ) ചെയ്യാനുള്ള താങ്കളുടെ വലിയ മനസ്സിനെ ഏറെ ഇഷ്ടപ്പെടുന്നു🌷🌷🌷🌷👍👍❤️❤️❤️ വളരെ നല്ല ജ്യേണലിസ്റ്റ് എന്നതിനപ്പുറം മത്സര ബുദ്ധിയോടെ മുന്നേറാനുള്ള കരിങ്കല്ല് പോലെ ഉറച്ച മനസ്സ്🌷🌷🌷👍👍👍👍 പച്ചയായ ദൃശ്യാവിഷ്ക്കാരം🥰🥰🥰🥰 അഭിനന്ദനങ്ങൾ

  • @josekuttythomas7323
    @josekuttythomas7323 4 роки тому +70

    നിങ്ങൾ ഒരു നല്ല കർഷകനാണ് അതാണ് നിങ്ങളുടെ ധൈര്യവും അനുഗ്രഹവും

  • @theindian2226
    @theindian2226 Рік тому +2

    A great human being
    May God Bless You and Your Family
    🙏🙏🙏

  • @rajeshkoikal4470
    @rajeshkoikal4470 4 роки тому +94

    അണ്ണാ..
    നിങ്ങൾ കൊല mass അല്ല.. ....... മരണ mass ആണ്.. അഭിനന്ദനങ്ങൾ.. 🙏🙏👍👍👌👏👏

  • @RajeshAranmula
    @RajeshAranmula 4 роки тому +89

    ഗംഗോത്രി നല്ല പേര്.
    മോൾ അച്ഛനെയും അമ്മയെയും കാൾ പ്രശസ്ത ആകട്ടെ 🙏

  • @abhilashbhaskar9762
    @abhilashbhaskar9762 4 роки тому +7

    ചുമ്മാതല്ല അപ്രിയസത്യങ്ങൾ പറയാൻ ഇത്രയും ധൈര്യം. പത്രമില്ലേലും കറിയാച്ചൻ ജീവിക്കും... അസൂയതോന്നുന്നു... സത്യമായിട്ടും.. 👏👍👌🙏😍😍😍

  • @shamithkayyalakkath5918
    @shamithkayyalakkath5918 4 роки тому +130

    മറുനാടൻ കേരളത്തിന്റെ നമ്പർ വൺ ഓൺലൈൻ ചാനൽ ആകുന്ന കാലം വിദൂരമല്ല.... !!! All the best sir!

    • @ratheeshnarayanan1329
      @ratheeshnarayanan1329 4 роки тому +5

      നമ്മുടെ മനസ്സിൽ എന്നും നമ്പർ 1 ആണ് മറുനാടൻ..

    • @Alieneaits
      @Alieneaits 4 роки тому +2

      ഇപ്പോൾ no 1 ഏതാണ് ..?

  • @rojasmgeorge535
    @rojasmgeorge535 Рік тому +3

    പാറമടയിൽ നിന്നും ജോൺ പോൾ രണ്ടാമൻ വളർന്നു... മാർപ്പാപ്പ ആയി 🙏. ഇത് പോലെ ഈ മനുഷ്യൻ ധാരാളം അനുഭവങ്ങൾ, കഷ്ട്ടപ്പാടുകൾ, ഒക്കെ സഹിച്ചു. 😭നാവിൽ ഈശ്വര സ്പർശം ഉള്ള,അപ്പൂർവ വ്യക്തി. സമൂഹത്തിൽ പരിവർത്തനം വരുത്താൻ,.. അനീതികളോട് പൊരുതാൻ ക്രിസ്തുവിന് ഉണ്ടായിരുന്ന മനോഭാവത്തോടെ യഥാർത്ഥ വിപ്ലവകാരിയുടെ തീവ്ര ഭാവങ്ങൾ.. നേരോടെ 🔥നിർഭയം 💕നിരന്തരം.... പ്രവർത്തിക്കുന്നു. ഇപ്പോൾ കാട്ടു കള്ളൻ മാർ ഇദ്ദേഹതെ ഇല്ലായ്മ ചെയ്യാൻ.... ശ്രമിക്കുന്നു 😭

  • @sailakshmi8865
    @sailakshmi8865 4 роки тому +22

    Super video!!!!!!....... ഒന്നേ പറയാനുള്ളു... മറുനാടന് ആയുസ്സും ആരോഗ്യവും സർവേശ്വരൻ തരട്ടെ. 🙏 സാജനും. 🙏🙏🙏

  • @arunakumartk4943
    @arunakumartk4943 4 роки тому +1

    സാജൻ സ്കറിയ ,വളരെയധികം സന്തോഷമുണ്ട് താങ്കളുടെ ആത്മകഥ കാണിച്ചതിന്.താങ്കൾ പത്രപ്രവർത്തകക്കോളുപരി ഒരു നല്ല മനുഷ്യ സ്നേഹിയാണെന്നും ,കഠിനാധ്വാനിയാണെന്നും മനസ്സിലാക്കുന്നു.മലയാള മാധ്യമ പ്രവർത്തനത്തിൽ കേരളത്തിലെ " ഗർജിക്കുന്ന സിംഹ "മായ താങ്കൾ മുഖം നോക്കാതെ സത്യങ്ങൾ വെട്ടിത്തുറന്നു പറയുന്നതിനാൽ ഏറെ ശത്രുക്കളെ സൃഷ്ടിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. എങ്കിലും താങ്കളുടെ വിമർശാത്മക ശൈലി സ്തുതിപാഠകരായ മറ്റുള്ള മലയാള മാധ്യമ ശൈലികളിൽ നിന്നും വേറിട്ടു നിൽക്കുന്നതിൽ സന്തോഷമുണ്ട്. സത്യം വദ : ധർമ്മം ചര: എന്ന ആപ്തവാക്യം അനുസരിച്ച് മുന്നേറുക. താങ്കൾക്കും, കുടുംബത്തിനും താങ്കളുടെ മറുനാടൻ മലയാളി ചാനലിനും, അതിൻ്റെ അണിയറ പ്രവർത്തകർക്കും എല്ലാ വിധത്തിലുള്ള അഭിവാദ്യങ്ങൾ :....

  • @Vimalkumar74771
    @Vimalkumar74771 4 роки тому +66

    നാട്ടിൽ എത്തുമ്പോൾ ഷാജൻ sir നെ ഒന്ന് കാണാൻ പോകണം....

  • @sebastianjoseph7607
    @sebastianjoseph7607 4 роки тому +5

    സാജൻ സർ അവതരണം തുടക്കം മുതൽ അവസാനം വരെ അതിഗംഭീരം ഇനിയും ആരെയും ഭയപ്പെടാതെ ധര്യമായിട്ട് അവതരിപ്പിക്കുക

  • @jayas488
    @jayas488 4 роки тому +60

    Molu is very intelligent . The programme feels very homely.Thank u sir. Monu calm & quiet. Cute..👍🏻👍🏻👍🏻👍🏻

  • @pnskurup9471
    @pnskurup9471 3 роки тому +11

    Sajan I was in our High Commission as an Indian Diplomat from 1994 to 1997 in London. It was 10 years then also for PR. I like Sajan for his patriotism and impartial views without fear. A great personality with good knowledge.

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 роки тому +42

    ചേട്ടായി ഇത്രയും ഇഷ്ടം എങ്ങനെ ഉണ്ടായി എന്ന് അറിയില്ലാ എന്നാലും പറയുകയാണ് സൂപ്പർ

  • @AnilKumar-fn9mv
    @AnilKumar-fn9mv Рік тому +2

    ഷാജൻ നിങ്ങളോട് അസൂയ തോന്നുന്നു 🙏🏿❤മറുനാടൻ 👍

  • @cratnakaran3701
    @cratnakaran3701 4 роки тому +19

    മറുനാടൻ തുടങ്ങിയതും അതിന്റെ ലക്ഷ്യവും തുടങ്ങിയ കാര്യങഗളുടെ വളരെ natural ആയ അവതരണം നന്നായിട്ടുണ്ട്.നന്ദി.

  • @Maayan575
    @Maayan575 Рік тому +1

    ഇതു കണ്ടവർക്ക് പാപ്പി അപ്പച്ച സിനിമ ഓർമ്മ വന്നവർ ഉണ്ടോ...!
    So proud of you sir

  • @VijayKumar-ih6cs
    @VijayKumar-ih6cs 4 роки тому +75

    എന്റെ ബ്രദർന് ആയൂർആരോഗ്യം നേരുന്നു പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും

  • @aimythomas8893
    @aimythomas8893 Рік тому +1

    👍👍👍👍 You are a truth speaking independent journalist in most of the subjects.

  • @vikki-108
    @vikki-108 4 роки тому +123

    Really enjoyed your story. Your daughter has a big future in journalism.

    • @georgepalathinkal6919
      @georgepalathinkal6919 4 роки тому

      0000000000000000000000000000000000000000000000⁰0⁰0⁰000

    • @starlyabrahamabraham5120
      @starlyabrahamabraham5120 4 роки тому +1

      Me toooo

    • @sukumaranm2142
      @sukumaranm2142 2 роки тому

      ഒരാള് കോട്ട് വയുംഇട്ട് പുറകിൽ ഇരിക്കുന്നു.ആരാ സാജൻ സാർ.

    • @tomygeorge4626
      @tomygeorge4626 Рік тому

      @@sukumaranm2142 കുഞ്ഞായതുകൊണ്ട് വിഷയം മനസ്സിലാകാതെ മുഷിഞ്ഞു പോയതുകൊണ്ടാണ്.

  • @aljoseph2176
    @aljoseph2176 4 роки тому +10

    Very sorry for those who disliked this honest, hard working , literate , family oriented efficient man....❤️❤️🙏👍👍👍👍

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 роки тому +84

    പുന്നാര ഷാജൻ സ്കറിയ . ഒത്തിരി സ്നേഹിയ്ക്കുന്നു നിങ്ങളെ, ബഹുമാനിയ്ക്കുന്നു, ആരാധിയ്ക്കുന്നു .

    • @nerumneriyum-shajanscarias195
      @nerumneriyum-shajanscarias195  4 роки тому +4

      thank you

    • @amreshkmp23
      @amreshkmp23 4 роки тому

      അങ്ങേരെ പറ്റിയുള്ള സ്തോത്രങ്ങൾ അടങ്ങിയ ഗ്രന്ധവും പൂജാമുറിയിൽ വെക്കാനുള്ള ഫോട്ടോയും ഓൺലൈനിൽ ലഭ്യമാണ്..

    • @nethra5600
      @nethra5600 4 роки тому +3

      @@amreshkmp23 അസൂയ ക്കും കുശുമ്പിനും മരുന്നില്ല

    • @bhargaviamma7273
      @bhargaviamma7273 3 роки тому

      ആ പപ്പൂനെ തട്ടി മാറ്റാത്തതൊഴികെ ബാക്കി എല്ലാം ഒ.കെ. 👍👍👍

  • @prvdubai
    @prvdubai 4 роки тому +8

    you are an amazing dad, amazing man and an amazing journalist. Love this video..happy to subscribe

  • @srikalanair6156
    @srikalanair6156 4 роки тому +57

    Like father, like daughter... 😊 Son is like mom... Paavam and silent...

  • @kaimamkunnil
    @kaimamkunnil 4 роки тому +6

    മോൾക്ക് ഒരായിരം like 👍👍👍
    അച്ഛൻ എന്ന് വിളിക്കുന്ന കുട്ടിയെ ഈ കാലത്തും കാണാൻ പാടാണ്.
    എല്ലാവരും കഴുവുള്ള ആൾക്കാരാണ്👍👍👍

  • @martinkp9079
    @martinkp9079 4 роки тому +149

    നിങ്ങളുടെ കല്ല്യാണം നടന്ന കാര്യം ഒന്ന് പറയാമൊ

  • @adilbinbasheer6198
    @adilbinbasheer6198 4 роки тому +2

    ഈ പറമ്പ് കണ്ടിട്ടുണ്ടോ ആരെങ്കിലും..... ഒരു രക്ഷയില്ലാത്ത വൈബ്സ് ആണ് 😍😍😍😍.... പണിക്കാരോട് സാജൻ സാർ കാണിക്കുന്ന സ്നേഹം വളരെ വലുതാണ്.... ഈ കാണുന്ന വീഡിയോ created അല്ല... സർ ഇതൊക്കെ അവിടെ ചെയ്യുന്ന പണി ആണ് നമ്മൾ ജോലിക്കാരോടൊപ്പം 😍😍... നമ്മൾ jcb വർക്കിന്റെ കൂടെയും സർ പണി ചെയ്യാറുണ്ട്...😍😍 സല്യൂട്ട് സാജൻ സർ 😍😍

  • @ajeeshac.s1158
    @ajeeshac.s1158 4 роки тому +76

    കാവി കാണുമ്പോൾ ചൊറിയുന്ന ചില ആളുകൾ കാണുക കാവിക്ക് മതമില്ല ...

    • @arunakumartk4943
      @arunakumartk4943 4 роки тому +10

      കാവി വസ്ത്രം ധരിച്ച് കുരിശും കൈയ്യിലേന്തിയാണ് വിശ്വാസികൾ മലയാറ്റൂർ മലകയറുന്നത്.

  • @anshademanshadem5634
    @anshademanshadem5634 Рік тому +3

    എത്ര അച്ചടകത്തോടെയാണ് മോളും മോനും ഈ വാക്കുകൾ കേൾക്കുന്നത് വളരെ സന്തോഷം തോന്നുന്നു 🌹

  • @josfinjosfin7400
    @josfinjosfin7400 4 роки тому +28

    Am waiting for your story ....it is interesting

  • @josephjermias7854
    @josephjermias7854 Рік тому +3

    Mr. Shajan, Thank you so much for the explanation You're a successful hard worker, go ahead the same 🎉! May God bless You're family and your establishment ❤😇🙏

  • @sosususan455
    @sosususan455 4 роки тому +11

    Nice video editing..and camera work.. super vlog sir.. super anu👍👍

  • @rajeevnk130
    @rajeevnk130 4 роки тому +4

    എന്നും നന്മയുണ്ടാവട്ടെ !! അങ്ങേയ്ക്കുണ്ടായ ബോധോദയം മറ്റുള്ളവരിലേക്ക് പകർന്നു നൽകി ലോകത്തെ തിൻമയിൽ നിന്നും നന്മയിലേക്ക് നയിക്കാൻ അവതാരമെടുത്ത ഭഗവാൻ കൃഷ്ണൻ്റെ മറ്റൊരവതാരം !!"യദാ യദാ ഹി ധർമ്മസൃ ,ഗ്ലാനിർ ഭവതി ഭാരത, അഭ്യുത്ഥാന മധർമസ്യ, തദാത്മാനം സൃജാമ്യഹം "ഭഗവത്ഗീത " എപ്പോഴൊക്കെയാണൊ ധർമ്മത്തിന് താഴ്ച സംഭവിക്കുന്നത്, അധർമ്മം കുലകുത്തി വാഴുന്നത്, അപ്പോഴൊക്കെ ഈ ലോകത്തെ രക്ഷിക്കാൻ ഞാൻ സ്വയം അവതാരമെടുക്കുന്നു!! ആ അവതാരത്തിന് ജാതിയില്ല മതമില്ല വർഗ്ഗമില്ല വർണ്ണമില്ല!..... അതാണ്‌ "സാജൻ സ്കറിയ "

  • @lathamenon7644
    @lathamenon7644 4 роки тому +23

    Very interesting and informative. മോളെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഒരു കാര്യ വലിയ സസ്പെൻസ് ഒന്നും ഇല്ലാതെ പോയി പോയി എന്നാലും കഥപോലെ കേട്ടിരുന്നു

  • @mayadevigopinath4564
    @mayadevigopinath4564 Рік тому

    സാജൻ സാർ ഞങ്ങളുടെ എല്ലാം പ്രാത്ഥന ഉണ്ട് സാറിന് ഒപ്പം, ധൈര്യമായി മുന്നോട്ട് പോകുക ഈശ്വരൻ കൂടെ ഉണ്ട്

  • @shylajadevisasidharan6212
    @shylajadevisasidharan6212 4 роки тому +15

    Ho Ho Bro...l heard ur story and also see ur daughter,good girlxxxkeep it up.God bless ur family 🎉🎉🎉🎋🎉

  • @paruskitchen5217
    @paruskitchen5217 4 роки тому +1

    Great Ideas Mr Shajan scaria,congratulations. Your source is subcribers.

  • @annievarghese7128
    @annievarghese7128 4 роки тому +31

    Shajansir,u r great go ahead.dont affraid of barking dogs. our prayers r with u

  • @jeymonk.a1768
    @jeymonk.a1768 4 роки тому +15

    Super!!!! ആ ചെറിയ പാവം കുട്ടിയെ കൂടി പരിചയപ്പെടുത്താ മായിരുന്നു

  • @kochunni69
    @kochunni69 4 роки тому +16

    Your daughter bringing you water reminds me of my childhood. I am sure you have a great family.

  • @radhamanivs7433
    @radhamanivs7433 Рік тому +7

    ജീവിതചരിത്രം അറിഞ്ഞതിൽ വളരെ സന്തോഷം നല്ല ഒരു കൃഷി ക്കാരൻ അഭിമാനിക്കാം

  • @JosnaJosephentertainment
    @JosnaJosephentertainment 4 роки тому +126

    *അച്ചായാ നല്ല ഒരു ഫീൽ ആണ് വീഡിയോ കാണുമ്പോൾ*

    • @nerumneriyum-shajanscarias195
      @nerumneriyum-shajanscarias195  4 роки тому +9

      thank you

    • @JosnaJosephentertainment
      @JosnaJosephentertainment 4 роки тому +4

      @@nerumneriyum-shajanscarias195 thanks for replying

    • @tradingmaster2017
      @tradingmaster2017 4 роки тому +1

      @@JosnaJosephentertainment
      Tv yil oru channel thudengamo pls paid channel aanelum support cheyum
      Full time news venammennum ella songs okey avam athavubol nadathippinu valiya chilavu varillallo oru 2025 nu munbu engilum set cheyaney

    • @listmusings7117
      @listmusings7117 4 роки тому

      True.

  • @arvindthaivalappil6546
    @arvindthaivalappil6546 2 роки тому +1

    nalla mol...very good interviewing I will forward to our group...sweet little mol

  • @ahammedshank
    @ahammedshank 4 роки тому +57

    നന്മകളുണ്ടാവട്ടെ.

  • @Abraham-x4m7x
    @Abraham-x4m7x Рік тому +1

    Hats off to you dear Shajan . Truth will not perish.

  • @jubibiju1967
    @jubibiju1967 4 роки тому +17

    Great Sajan sir.... really appreciate you and also interesting experience waiting for many more to come..

  • @pranavks2751
    @pranavks2751 Рік тому +1

    Nammude sabdamayirunnu ee manushyan ,shajan ennu parayumbol abimanam und ❤❤❤

  • @harilalg430
    @harilalg430 4 роки тому +36

    അച്ചായ നിങ്ങൾ പൊളിയാ 🤝🤝🤝

  • @aavijayan7412
    @aavijayan7412 Рік тому

    നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും വർദ്ധിക്കുന്നു ട്ടോ... Keep it

  • @ajaysoman3902
    @ajaysoman3902 4 роки тому +17

    Hai Sir, Kallu Pottikkumbol oru sunglass/ glayers/ plain glass dayavayi vakkuka. Njangal janangalkku sir nte sevanam valare avasyamanu

  • @poulosepappu5746
    @poulosepappu5746 Рік тому

    Proud of you my Dear Shajen
    Molu great keep it up Molu
    Papaye encourage cheyunnu

  • @satheeshc.v8202
    @satheeshc.v8202 4 роки тому +8

    പ്രിയപ്പെട്ട സാജൻ, താങ്കളെ എനിക്കു വളരെ വളരെ ഇഷ്ടപ്പെട്ടു. കഠിനാധ്വാനം താങ്കളുടെ കൈമുതൽ ആണ്. വീട്ട്പരിസരത്തിലെ അദ്ധ്വാനവും പത്രപ്രവർത്തനവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുന്നു എന്ന് അൽഭുതപ്പെടുന്നു. ശക്തമായി മുന്നോട്ടു പോകാൻ താങ്കൾക്ക് സാധിക്കട്ടെ

  • @royphilip6418
    @royphilip6418 3 роки тому +1

    അനീതിക്കും അധർമ്മത്തിനും എതിരായും സത്യത്തിനും നീതിക്കും വേണ്ടി സത്യസന്ധത യോടെ സധൈര്യം മുമ്പോട്ടു പോകുക. സർവവിജയവും നേരുന്നു പ്രാർത്ഥിക്കുന്നു. ദൈവം താങ്കളെയും സഹപ്രവർത്തകരെയും അനുഗ്രഹിക്കട്ടെ.

  • @ananthushaji4812
    @ananthushaji4812 4 роки тому +8

    This is the second time that i am watching any of your videos, truly speaking, you have done a great job so far. Don't be afraid of any kind of external threats and humiliations. People need leaders of your kind.

  • @sudhasundaram2543
    @sudhasundaram2543 Рік тому +1

    സാറിന്റെ മോളുടെ പേർ സൂപ്പർ ആണു കേട്ടോ ഗംഗോത്രി ആ കുഞ്ഞുവാവയും സാറിന്റെ മോളാണോ തനി ഗ്രാമീണത്വം നിറഞ്ഞു തുളുമ്പുന്ന അങ്ങയുടെ രീതികൾ ഏറെ ഇഷ്ടം മോൾ മിടുക്കിയാണ് വെറുതേയല്ല കരിങ്കല്ലിന്റെ മൂർച്ചയുണ്ട് അങ്ങയുടെ വാർത്തകളിലും👍👍👍👍👍👍♥️🌹

  • @mohamedummer2444
    @mohamedummer2444 4 роки тому +189

    താങ്കളോട് ചിലപ്പോൾ സ്നേഹം തോന്നാറുണ്ട്,,,,

  • @maheshmahesh9798
    @maheshmahesh9798 4 роки тому +1

    ഇത് കാണുന്നത് വരെ ബഹുമാനത്തോടുകൂടിയ ഇഷ്ടമായിരുന്നു കണ്ട് കഴിഞ്ഞപ്പോൾ ഇഷ്ടത്തോടുകൂടിയ ബഹുമാനമായി.. Big Salute.. ചേട്ടാ....

  • @renjupraju4851
    @renjupraju4851 4 роки тому +117

    Mr. സാജൻ, നിങ്ങളുടെ ഭാര്യ ബോബി അലോഷ്യസിന്റെ ഒപ്പം സ്പോർട്സിൽ ഉണ്ടായിരുന്ന ഒരാളാണ് ഞാൻ ബോബിയുടെ സ്വഭാവഗുണം നേരിൽ മനസ്സിലാക്കിയ ആളാണ് ഞാൻ എത്ര നല്ല സ്ത്രീ ആണവർ, മോൾക്കും അതെ സ്വഭാവഗുണം ഉണ്ട്. God bless you

    • @sanjukrr
      @sanjukrr 4 роки тому +1

      ഞാനും ഉണ്ടായിരുന്നു.... നിനക്ക് എന്നെ ഓർമ ഇല്ലേ??

    • @bibinvtoms4804
      @bibinvtoms4804 4 роки тому +1

      @@sanjukrr undu ormayundu..

  • @jayachandrankv5453
    @jayachandrankv5453 2 роки тому +1

    Highly impressed by your presentation
    Prof. Jayachandran

  • @padoorsuresh3200
    @padoorsuresh3200 4 роки тому +6

    All doubts cleared,nice presentation,a total perfection, thanks, keep it up.

  • @aliaaever
    @aliaaever Рік тому

    മറ്റുള്ളവരെ കുറിച്ച് അപവാദം പ്രചരിപ്പിക്കാനും വ്യാജ വാർത്തകൾ പറയാനും മറുനാടനെ പോലെ ധൈര്യവും അതിനെ തുടർന്നുള്ള എന്ത് ഭവിശ്യത്തും നേരിടാനുള്ള തന്റേടവുമുള്ള മറുനാടൻ ഷാജനെ പോലെയുള്ള ഒരു മാധ്യമ പ്രവർത്തകനെ കാണാൻ കഴിയില്ല.. അഭിനന്ദനങ്ങൾ

  • @mohanadasponnan7606
    @mohanadasponnan7606 4 роки тому +3

    Great Shajan no body can beat you with this much of physical and mental strength.

  • @kesavannair6289
    @kesavannair6289 4 роки тому +11

    I was also very much anxious to know how "Marunadan " started. It was not at all easy to survive in a competitive field without Ad revenue. It was your sheer grit, devotion and hard work survived all these years to the envy of your criticisers. Your bold sweet voice, simplicity, command in the language and bringing the latest important news to the viewers instantly would really add your subscribers. നേരും നെറിയും ഒരു വേറിട്ട കാഴിച്ച തന്നെയായിരുന്നു. മകൾ വളരെ കൗതുകത്തോടെ ഓരോ അർത്ഥവത്തായ ചോദ്യങ്ങൾ ചോദിച്ചു. Despite several odds you have fought a lonely battle. Carry on Shri Sahjan sir.

  • @G19992
    @G19992 3 роки тому +1

    വെറുതെയല്ല സാറിന്റെ മുഖം കണ്ടപ്പോഴും വാർത്തകൾ കേട്ടപ്പോഴും ഒരു സ്നേഹവും ബഹുമാനവും തോന്നിയത്. ദീര്ഗായുസും ആരോഗ്യവും നേരുന്നു. ❤🌹

  • @sindhusee4569
    @sindhusee4569 4 роки тому +5

    Great sajan sir. 👏👏.may God bless you and your family

  • @meenusanjath9963
    @meenusanjath9963 3 роки тому +3

    Nice to know more about you. Lots of love, regards and bestwishes to Shajan sir and family. You are a great soul of this yuga. Keep it up. God bless.

  • @vasudevanpudussery6048
    @vasudevanpudussery6048 Рік тому

    Very very amazing story - wish you all the best Shajan Sir and God Bless you Sir 👍🙏🏻🇮🇳🌹

  • @lizy5016
    @lizy5016 4 роки тому +12

    Expecting more in your mission having a good vision from your humble heart,sir

  • @josephjermias7854
    @josephjermias7854 Рік тому

    You're very transparent.....
    That is the blessed of fruit ❤🎉

  • @balakrishnanmr3392
    @balakrishnanmr3392 2 роки тому +5

    The Rise of shajan scariah from agriculturist to Media Baron. Congrats.

  • @bkc7329
    @bkc7329 Рік тому +2

    Great father & daughter. We support Shajan Sir.

  • @omanadavid9274
    @omanadavid9274 4 роки тому +30

    Good story sir.