ചില പച്ചമനുഷ്യര്‍ക്കൊപ്പം I Nerum Neriyum - Shajan scaria's vlog - episode 13

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 504

  • @prasadkk1041
    @prasadkk1041 4 роки тому +151

    എടീ ... എന്ന വിളിയിലെ, സ്നേഹം, കരുതൽ , ആത്മാർത്ഥത, അധികാരം
    കൊതിയാവുന്നു ഇങ്ങനെയൊരു ചേട്ടന്റെ സ്നേഹം കിട്ടാൻ , സുഹൃത്തുക്കളെ നിങ്ങൾ എത്ര ഭാഗ്യവാൻമാർ , അധികാരത്തോടെ നിങ്ങളെ അന്വേഷിച്ചെത്താൻ ഒരു ചേട്ടനുണ്ടല്ലോ, സാജൻ ചേട്ടൻ സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു.
    സ്നേഹപൂർവ്വം, ഒരനിയൻ😘😘

  • @shobaravi2693
    @shobaravi2693 3 роки тому +32

    ആ പൊട്ടിച്ചിരി കേട്ടപ്പോ അറിയാതെ ചിരിച്ചു പോയി 🤣... എത്ര നല്ല സ്ഥലം 🙏🌹

  • @binumahadevanmahadevan407
    @binumahadevanmahadevan407 4 роки тому +102

    സാജൻ ചേട്ടൻ എത്ര ഭാഗ്യവാൻ ഈ പ്രകൃതിരമണീയമായ സ്ഥലത്ത് താമസിക്കാൻ കഴിയുക എന്നത് ഭാഗ്യമാണ് 🌾🌳🌲🌴👍

  • @sarathkumarns7976
    @sarathkumarns7976 4 роки тому +110

    എന്താന്ന് അറിയില്ല പച്ചയായ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു 🥰

  • @ambadanabraham5922
    @ambadanabraham5922 4 роки тому +66

    പച്ചയായ മനുഷ്യൻ.. നാടിനെയും നാട്ടാരെയും അറിയുന്നവൻ…... ഷാജൻ സാർ🥰🥰🥰😍😍😍

  • @binupanicker8043
    @binupanicker8043 4 роки тому +89

    പ്രക്യതി യേ പറ്റി നല്ല അറിവുള്ള മനുഷ്യൻ... ആ നാട്ടിൽ വന്നപോലെ തോനുന്നു.

  • @binupanicker8043
    @binupanicker8043 4 роки тому +54

    നാട്ടിൻ പുറത്തെ..പച്ചയായ മനുഷ്യരെ കാണാൻ പറ്റി.നന്ദി.

  • @indirasouparnika6062
    @indirasouparnika6062 4 роки тому +158

    ഇന്നലെയാണ് ആദ്യമായി നേരും നെറിയും കാണാൻ തുടങ്ങിയത്... പഴയ വീഡിയോ ഒക്കെ കണ്ടു. മറുനാടന്റെ സത്യസന്ധതക്കും ലാളിത്യത്തിനും 🙏🙏🙏

  • @bindubindu2375
    @bindubindu2375 4 роки тому +52

    സാജൻ ചേട്ടനെ പോലെ ഒരു സഹോദരൻ എനിക്കുള്ളതു പോലെ തോന്നുന്നു ചേട്ടൻ്റെ ചിരി കേൾക്കാൻ നല്ല രസം

  • @binupanicker8043
    @binupanicker8043 4 роки тому +63

    ആ...കാണു ന്നയാണ് _(നമ്മുടെ) ക്ഷേത്രം...വളരെ സന്തോഷം.. തോന്നി..Dear.

  • @ministatus71
    @ministatus71 4 роки тому +239

    ഈ ചാനൽ ഉള്ള ഫുൾ വീഡിയോവും കണ്ടവർ *like* 😜

    • @oneplus3254
      @oneplus3254 4 роки тому

      👍

    • @kunjumolkoshy209
      @kunjumolkoshy209 Рік тому

      ഞാൻ ഇപ്പോൾ കാണാൻ തുടങ്ങി പലപ്പോഴും കണ്ണ് നിറഞ്ഞു

  • @jcadoor204
    @jcadoor204 4 роки тому +48

    പ്രകൃതി രമണീയമായ സ്ഥലവും ആത്മാർത്ഥതയും സ്നേഹവും ഉള്ള മനുഷ്യർ വളരെയധികം ഇഷ്ടമായി ഷാജൻ സർ ❤️

  • @munnamunna9573
    @munnamunna9573 4 роки тому +81

    "നാട്യപ്രധാനം നഗരം ദരിദ്രം
    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം"

    • @binoykbinoy7850
      @binoykbinoy7850 4 роки тому

      ua-cam.com/video/EmbbZqx0PGs/v-deo.html ❤❤💖💖

    • @sukumaribabu6960
      @sukumaribabu6960 Рік тому +1

      ശരിയാണ്. ഞാനും ആ ആശയം വെച്ചു പുലർത്തുന്ന ആളാണ്. Oru nature lover ആണ്.

  • @pravinp5865
    @pravinp5865 4 роки тому +31

    പച്ചയായ ഈ സ്നേഹം. എടീ .. എന്ന ഏട്ടന്റെ വിളിയും, ഹായ്!മനോഹരമായ നാടും. നന്ദി, നമസ്കാരം.

  • @binupanicker8043
    @binupanicker8043 4 роки тому +56

    അണ്ണാ..സാനാർത്ഥി..ആയാൽ.. ഉറപ്പായും വിജയം ഉണ്ടാകും.

  • @ramaswamyriyer5295
    @ramaswamyriyer5295 4 роки тому +16

    എത്ര പ്രകൃതി രമണീയമായ സ്ഥലം കാണുമ്പോൾ മനസ്സിനു കുണി ർ മ്മ തോന്നുന്നു ഞാനും അവിടം വന്ന ഒരു തോന്നൽ. നന്ദി സാജൻ സർ

  • @laluothayoth7056
    @laluothayoth7056 4 роки тому +45

    Merry Christmas 🎄
    എന്നാ ചിരിയാ ഭായ്‌😬😬

  • @SR-yr1jn
    @SR-yr1jn 4 роки тому +28

    ഗ്രാമീണ മനുഷ്യരുടെ നിഷ്കളങ്കത നന്നായി വിവരിക്കുന്നു , ❤️

  • @sanalkumarpn3723
    @sanalkumarpn3723 4 роки тому +16

    നല്ല രസമായ അനുഭവങ്ങൾ പച്ചയായ മനുഷ്യർ, നല്ല നാട് മൊത്തത്തിൽ സുന്ദരം. വളരെ നല്ല പച്ചയായ അവതരണം. തുടരുക ആശംസകൾ

  • @girijatc2134
    @girijatc2134 4 роки тому +18

    വഴിയോരകഴ്ചകളും സാറിന്റെ നാട്ടുകാരും പൊളിച്ചു 💪💪💪💪💪💪സാറ് ഒരു സംഭവമാണ് 👌👌👌👌👌👌👌🙏🙏🙏🙏

  • @kollamkaran5125
    @kollamkaran5125 4 роки тому +23

    സാജൻ സർ ന്റെ എല്ലാ വീഡിയോ യും ഒന്നിനൊന്നു മെച്ചം.. അതിമനോഹരം..പച്ചയായ മനുഷ്യ ജീവിതം... പുതു തലമുറയ്ക്ക് ഒരു നല്ല അറിവാണ് സർ കൊടുക്കുന്നത്... അതു തന്നെയാണ് സർ ന്റെയും മറുനാടൻ എന്ന സത്യം മാത്രം വിളിച്ചു പറയുന്ന ചാനലിന്റെയും വിജയം 👍👍👍👍🥰🥰🥰🥰

  • @sasiprakashprakash9308
    @sasiprakashprakash9308 4 роки тому +9

    ഷാജൻ, താങ്കൾ ഭാഗ്യം ചെയ്തവനാണ്. സുന്ദരമായ നാടും നേരും നെറിയുമുള്ള നാട്ടുകാരും . അഭിനന്ദനങ്ങൾ

  • @devanjayamol9620
    @devanjayamol9620 4 роки тому +26

    നിങ്ങൾ ഭാഗ്യവാനാ നാടും നാട്ടുകാരും കൊള്ളാം പൊളി സാനം

    • @sajeevanvm8812
      @sajeevanvm8812 4 роки тому +2

      Sajanepole kashtapettal ellavarkum avarude kazivnu anusarichu valaram

    • @aiswaryarajan7817
      @aiswaryarajan7817 4 роки тому

      Shajetta valiya snehavum respect um und angayode

  • @peterk9926
    @peterk9926 4 роки тому +6

    സത്യസന്ധമായി പറയാല്ലോ കറിയാപ്പീ, പ്രൊഫഷണൽ വ്ലോഗ്ഗേർസ് നേക്കാളും മനോഹരമാണ് ഷാജന്റെ വീഡിയോകൾ... ബ്ലഡി ഗ്രാമവാസീടെ നിഷ്കളങ്കതയും ആത്മാർഥതയും.. എത്ര മനോഹരമായ ഗ്രാമം... ആ നാട്ടിലുള്ള എല്ലാവരും കറിയാപ്പീടെ പരിചയക്കാരാണല്ലോ.. ബ്രിട്ടനിൽ താമസിച്ചപ്പോ ഓർമ്മയുണ്ടോ, തൊട്ടടുത്ത വീട്ടിലെ ആളുകളുമായി യാതൊരു ബന്ധവും ഇല്ല; അവരുടെ പേര് പോലും അറിയില്ല. വെരി വെൽ എൻജോയ്‌ഡ്‌..
    👍👍👍
    വിദേശത്തു രാജ്യങ്ങളിൽ, മഞ്ഞിലും തണുപ്പിലും കിടന്നു നരകിച്ചു പൈസ ഉണ്ടാക്കിയിട്ട് എന്ത് കാര്യം എന്ന് ചിന്തിക്കാറുണ്ട്.. പണം ഉണ്ടാക്കിക്കഴിയുമ്പോഴേക്കും ജീവിതം തീരാറായിരിക്കും..

  • @ajithkumar.d7072
    @ajithkumar.d7072 4 роки тому +1

    ഷാജൻജി യുടെ നാട് എത്ര പ്രകൃതി രമണീയമാണെന്ന് ഇപ്പോഴാണ് എനിക്ക് ബോധ്യമായത്. ഇത്ര തിരക്കിനിടയിലും ഷാജൻജീ യെ ഇന്നത്തെ പ്രമുഖനായ വ്യക്തിയായി വാർത്തെടുത്ത സ്വന്തം നാടിനെയും നാട്ടുകാരെയും യാതൊരു ജാഡയുമില്ലാതെ കാണാനെത്തി അവരിരൊളായി മാറുന്ന ഷാജൻ ജീ ഞാനുൾപ്പെടെയുള്ളവർക്ക് എന്നും ഒരാവേശം തന്നെയാണ്.ഒരു പ്രചോദനമാണ് 'ഈ വീഡിയോ മനോഹരമായി ചിത്രീകരിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിച്ച താങ്കൾക്ക് എല്ലാ നൻമകളും നേരുന്നു.- God Bless You -

  • @nereeshrajan3007
    @nereeshrajan3007 4 роки тому +8

    നമ്മുടെ നാടിന്റെ സൗന്ദര്യം എല്ലാവരിലും എത്തിക്കുന്നതിന് പ്രത്യേക നന്ദി പറയുന്നു

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому

    Very nice vlog shajan sir 🎉🎉🎉

  • @radhikalal506
    @radhikalal506 4 роки тому +15

    മോനെ സാജാ മോന്റെ നാടിനേയും നാട്ടുകാരെയും ഈ ചേച്ചിയെ പരിചയപ്പെടുത്തി തന്നതിന് സന്തോഷമുണ് മോന് എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടേ

  • @sankarkartha4766
    @sankarkartha4766 4 роки тому +7

    Thank you for the presentation. Very delighting sceneries . Good selection of places. Thank you.

  • @matzz6075
    @matzz6075 4 роки тому +12

    Adipoli exploring the beauty of the village,greenery ,landscape...amazing only d word ...to portray d beauty of own village ,their people's..life..amazing videography...go on... waiting for the next .

  • @ushaaravind2675
    @ushaaravind2675 4 роки тому +13

    പ്രകൃതി രമണീയമായ സ്ഥലം. അവതരണം കേട്ട് മതിയായില്ല. എല്ലാവരോടും സ്നേഹത്തോടുള്ള പെരുമാറ്റം. അങ്ങയെ നമിക്കുന്നു.

  • @surendrannair2872
    @surendrannair2872 4 роки тому +8

    ഒരു ഗ്രാമീണ അഛയനാണ് അതാണ് പേടിയില്ലാതെ സത്യതുറന്ന് പറയുന്നത് ഈ നന്മ കൈയിവിടാതെ സൂക്ഷിക്കുക. ആരെങ്കിലും മൊക്കെ വേണ്ടേ ജനങ്ങൾക്ക് സത്യങ്ങളറിയാൻ, തലക്കനമില്ലാത്ത പച്ചയായ മനുഷ്യൻ. നല്ലത് വരുത്തട്ടെ

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 4 роки тому +13

    Beautiful, as a native of kottayam district i do feel proud .

  • @josecv7403
    @josecv7403 3 роки тому +1

    Mr Shajan, താങ്കൾ ഒരു സംഭവം തന്നെ.
    അമിതമായ ആത്മവിശ്വാസം ഒന്നിലും അരുത്.
    അധികമായി ആരേയും വിശ്വസിക്കരുത്.
    സാഹസം പലതും നല്ലതല്ല.
    സൂക്ഷിക്കുക, ചുറ്റും ശത്രുക്കൾ ധാരാളം ഉണ്ടാകാം.
    ഒരു പ്രത്യേക എനർജി ആണ് നിങ്ങൾക്കും നിങ്ങളുടെ ഈ ദൃശ്യത്തിനും വിവരണത്തിനും!
    നന്ദി

  • @SunFlower-md7ho
    @SunFlower-md7ho 4 роки тому +9

    ഷാജൻ സാറേ പമ്പയാറു കാണിച്ചതിനു് നന്ദി🙏 എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @jithoos4838
    @jithoos4838 4 роки тому +7

    വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ഇടക്ക് നിറുത്താൻ തോന്നിയില്ല ,എനിക്ക് യാത്ര ഇഷ്ടമായത് കൊണ്ടാവാം നല്ല ഭംഗിയുള്ള സ്ഥലം ഇഷ്ടപ്പെട്ടു ,

  • @ajeeshkumar3168
    @ajeeshkumar3168 4 роки тому +6

    ഇതല്ലേ മക്കളേ ബ്ളോഗ്..
    നാടും നാട്ടുകാരും സൂപ്പർ👍

  • @maryjohn4636
    @maryjohn4636 4 роки тому +1

    Ethra manoharamaya sthalamgal.kothiyavunnu naadu kaanan.nivarthiyilla.ee thirakkinidayil pettupoyi

  • @shobykantony8066
    @shobykantony8066 Рік тому

    ഇന്നാണ് നേരും നെറിയും കാണാൻ തുടങ്ങിയത് ഒറ്റ ഇരിപ്പിൽ 6 എപ്പിസോഡ് കണ്ടു സമൂഹത്തിനോടും പ്രകൃതിയോടും സ്നേഹമുള്ള മനുഷ്യൻ സത്യസന്ധതയുള്ള മനുഷ്യൻ പച്ചയായ മനുഷ്യൻ ദൈവത്തിനു പോലും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല 🙏🙏🙏🙏❤❤❤

  • @craftworld576
    @craftworld576 Рік тому +1

    2023 ആണ് ഈ പരിപാടി കാണാൻ സാധിച്ചത് കാണാതിരുന്നെങ്കിൽ വളരെ നഷ്ടമായിരുന്നു... നാട്ടിൽ വരുമ്പോൾ പറ്റുമെങ്കിൽ ഈ സ്ഥലത്ത്.. കുറച്ചു സ്ഥലം മേടിച്ച് ഇനിയുള്ള കാലം ജീവിക്കണം എന്ന് ആഗ്രഹം... നടക്കുമോ എന്നറിയില്ല എങ്കിലും സ്വപ്നം.. മനോഹരമായ ആൾക്കാർ എത്ര മനോഹരമായ പ്രകൃതി... 🔥🔥💞💞

  • @prashantk23
    @prashantk23 4 роки тому +6

    Like the way you interact with localites... very normal and friendly...

  • @rajithavijay4243
    @rajithavijay4243 4 роки тому +5

    നിങ്ങൾ ഒരു പച്ചയായ മനുഷ്യനാണ് നിങ്ങളെ നേരിൽ കാണാൻ വളരെയധികം ആഗ്രഹിക്കുന്നു😍

  • @satheesannair6841
    @satheesannair6841 4 роки тому +12

    എനിക്ക്‌ ഈ നാട് ഒക്കെ കാണുവാൻ വളരെ ഇഷ്ടമാണ്
    നന്ദി

  • @parameswaranc5058
    @parameswaranc5058 4 роки тому +3

    Superb, very interesting taken to by gone days of my life in kerala

  • @anilkumar6881
    @anilkumar6881 4 роки тому +7

    നാടൻ കാഴ്ചകൾ സാർ keepit

  • @dhan1913
    @dhan1913 4 роки тому +15

    അടുത്ത വീട്ടിൽ താമസിക്കുന്നത് ആരെന്നും പോലും അറിയാതെ വിദേശത്തിരുന്നു ഇത് കാണുന്ന ഞാൻ 😒😒😒
    നാട്ടിൻപുറം നന്മകളാൽ സമൃദ്ധമ!!!

  • @santoshthomas5331
    @santoshthomas5331 3 роки тому +4

    The toddy shops, the river and the villagers brought nostalgia to me especially since I haven't visited Kerala more than 2 years due to Covid...

  • @shimilsmanuel309
    @shimilsmanuel309 3 роки тому +4

    മുക്കൂട്ടുതറ, ഇടകടത്തി....സാജൻ ചേട്ടെൻ പൊള്ളിച്ചു 👍👍

  • @mpaul8794
    @mpaul8794 Рік тому

    കൊതിയാകുന്നു.... എന്തൊരു innocent മനുഷ്യർ... എത്ര transparent relations.

  • @lillysam7106
    @lillysam7106 2 роки тому +4

    your love with nature,no words to describe sitting in the middle of the rock& explaining the beauty of the river& sarrounding ,the relaxation you r experiencing & explaining ,your hair cutting( you really needed that) before finishing the vlog fantastic,keep going ,all the best

  • @nethraanand3792
    @nethraanand3792 4 роки тому +15

    അതിമനോഹരം...😍😍😍

    • @DHEERAN-h5i
      @DHEERAN-h5i 4 роки тому +1

      😃😃😃🚩🚩🚩

  • @muraleedharanmurali2683
    @muraleedharanmurali2683 3 роки тому +1

    രണ്ടുദിവസം മുൻപാണ് നേരും നെറിയും കണ്ടുതുടങ്ങി. കലക്കിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @unnivu2nku
    @unnivu2nku 4 роки тому +8

    നല്ല നിമിഷങ്ങൾ.

  • @sadanandanjosekumar5203
    @sadanandanjosekumar5203 4 роки тому +4

    Beautiful bro.. your birth place is so fantastic 👍

  • @padoorsuresh3200
    @padoorsuresh3200 4 роки тому +4

    Sajan , you makes basic human and nature, very interesting, keep it up. U A E.

  • @sanalsreevasthav
    @sanalsreevasthav 4 роки тому +8

    Brilliant sound editing..

  • @vijayakumar6800
    @vijayakumar6800 4 роки тому +2

    Super description about your jenna nadu.
    Kudos to Mr. SHAJAN

  • @minigopalakrishnan8686
    @minigopalakrishnan8686 4 роки тому +6

    Sajan, very happy to see this ..

  • @anitharajan587
    @anitharajan587 4 роки тому +3

    Mr.Shajan you are so simple and lucky. I love to see these nature and you are the only one to give the chance.👏🤝💐

  • @radhanair788
    @radhanair788 4 роки тому +3

    Thank you Sajan.Good old memories.

  • @sunnysebastian1273
    @sunnysebastian1273 Рік тому

    എത്രസുന്ധരമാണി ഗ്രമഭംഖി എൻ്റെ shaja എൻ്റെ ചെറുപ്പകാലത്ത് കണ്ട ഭൂ മി സൗ ദ്ധ രീയം ഒന്നുകൂടി കാണിച്ചു തന്നതിന് നന്ദി എല്ലാവിധ ആശംസകളും

  • @velaudhanthampi3104
    @velaudhanthampi3104 4 роки тому +2

    Beautiful and Beautiful place,

  • @harishpk6297
    @harishpk6297 4 роки тому +2

    ജീവിതത്തിൽ ആദ്യമായി ചുവട് വെച്ച എന്റെ ഗ്രാമം ഇടക്കടത്തി അറയാഞ്ഞിലി മണ്ണ്. വീണ്ടും ഒരുപാട് ഓർമ്മകൾ തന്ന മനോഹരമായ ഒരു വിഡിയോ. Thanks.😍😍💓

  • @Butterfly-gl2mm
    @Butterfly-gl2mm 4 роки тому +1

    Beautifully taken. N presented. U are blessed chettah.

  • @ajithasuresh9592
    @ajithasuresh9592 Рік тому +1

    ആ നിഷ്കളങ്കമായ ചിരി ❤️നല്ല വിഡീയോ പുഴ കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർത്തു പോയി 😔 പത്തിരുപതു കുട്ടികൾ ഒന്നിച്ചാണ് ആറ്റിൽ കുളിക്കാൻ പോകുന്നത് ഞങ്ങളുടെ വീട്ടിൽ നാലുപേരുണ്ട് അയൽ പക്കത്തെ വീടുകളിലും ഇഷ്ട്ടം പോലെ കുട്ടികൾ ഉണ്ട് എല്ലാവരും മണിക്കൂറുകളോളം ആറ്റിചാടും പാറപ്പുറത്തു കുറച്ചു നേരം ഇരുന്നു വെയിൽ കൊള്ളും വീണ്ടും ആറ്റിൽ ചാടി നീന്തി തിമിർക്കും എന്തു രസമുള്ള കുട്ടികാ ല മായിരുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ 😔😔❤️❤

  • @madhusudhananp
    @madhusudhananp 4 роки тому +2

    Amazingly beautiful.....and your explanation about surroundings ....and your experience....too good....

  • @abhilashmuraleedharan4602
    @abhilashmuraleedharan4602 4 роки тому +1

    Kallum, kaadum, puzhayum, puzhayude nadukkoru paarayum....kothippichu kalanjoallo mashe....

  • @dilipmadhav8136
    @dilipmadhav8136 Рік тому

    Anthaa rasam ❤❤❤really beautiful ..kurachu nalla manushyareyum athupole ulla prakrithiyum kandappol manassu niranju❤.

  • @sreeharisreeraj7674
    @sreeharisreeraj7674 3 роки тому +2

    ഷാജൻ ചേട്ടാ നിങ്ങൾ ഒരു പച്ച മനുഷ്യൻ ആണ്‌ ഗോഡ് ബ്ലെസ് you എന്തോ ഒരുപാട് ഇഷ്ടം ആണ്‌ നിങ്ങളെ 💞💞💞💞💞

  • @mecheriunni5244
    @mecheriunni5244 4 роки тому +4

    The beauty of the landscape and the beauty of your description is so inviting. Someday I will go there with you😀

  • @aswathindustrialneeds3958
    @aswathindustrialneeds3958 4 роки тому +6

    Jadakalillatha oru pacha Manushyan. Hands of

  • @sriram17121957
    @sriram17121957 2 роки тому +1

    Really I love this video because I am also from Kayamkulam and settled in Chennai, it’s a beautiful village with green scenery. Recently I started to watch your video and it gives lots of memories of my childhood. Thanks sir.

  • @suluc2913
    @suluc2913 Рік тому

    Nalla senary good sight..

  • @justinrajkesari1083
    @justinrajkesari1083 4 роки тому +2

    Same like experience I had in my childhood because we have a great river near my village.I remember the nice experience

  • @sunilnetlas09
    @sunilnetlas09 Рік тому

    എത്ര natural വായ് ഈ വീഡിയോ ❤

  • @ajithkumar1516
    @ajithkumar1516 Рік тому

    നിങ്ങൾ സത്യസന്ധനാണ്, പ്രകൃതിയെയും നാടിനെയും വന്ന വഴിയേയും മറക്കാത്തവൻ
    സത്യസന്ധനായിരിക്കും..

  • @ajaykumartc1661
    @ajaykumartc1661 Рік тому

    Humble , simple, beautiful 😍

  • @jobinapjoseph1081
    @jobinapjoseph1081 4 роки тому +4

    Ente nadu😍😍😍😍.Missing alot.

  • @rajannairg1975
    @rajannairg1975 2 роки тому

    നിങ്ങൾ എത്ര ഭാഗ്യവാൻ! ശരിക്കും അസൂയ തോന്നിപ്പോകുന്നു...Yes..you are a hero..God bless you!

  • @ClubhouseFV
    @ClubhouseFV 3 роки тому +2

    മനോഹരമായ നാടും നാട്ടുകാരും 👌👌👌👌

  • @vinodthachoth2008
    @vinodthachoth2008 4 роки тому +1

    Sajan sir 🙋😍👍. Interesting . Valare nalla kouthukam ulavakkunna vivaranam. Prakruthy ramaneeyatha ulla nalla malayora gramam. Valare nandi. Loved it. Thanks a lot.

  • @anneritajoseph
    @anneritajoseph 4 роки тому +1

    Beautiful
    Nice presentation.

  • @bashiarose3158
    @bashiarose3158 4 роки тому +5

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധo. അതിമനോഹരം

  • @udayakumarmenon8373
    @udayakumarmenon8373 4 роки тому +3

    Beautifully.. Feeling Nostalgia

    • @mollykuttyjoseph
      @mollykuttyjoseph 4 роки тому

      Thank you very much for your native place.I have been seen your full episode. I like this type of area.
      your house location at Trivendrum that also very good place.
      Almighty God bless you and your family.
      This is from Delhi.

  • @bashiarose3158
    @bashiarose3158 4 роки тому +6

    അതി മനോഹരം

  • @paulmuttathukunnel279
    @paulmuttathukunnel279 Рік тому

    എത്ര സുന്ദരം നമ്മുടെ നാട് THANK YOU VERY MUCH

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 4 роки тому +1

    You are a great man
    Salute you🙏🙏🙏

  • @rajusnairnair15
    @rajusnairnair15 4 роки тому

    Nadu kanumpol vallathe sukham thonnunnu, thanks, good video

  • @Aniyathi72
    @Aniyathi72 4 роки тому +7

    Happy Christmas sir ❤️😘

  • @geethakumari771
    @geethakumari771 4 роки тому +1

    How beautiful. Beauty of nature and erumeli.

  • @shajik9605
    @shajik9605 4 роки тому +1

    Hi good seen and good experience

  • @immanualdevasia6282
    @immanualdevasia6282 4 роки тому +4

    Merry Christmas 🎁🎄

  • @paulkollanoor
    @paulkollanoor 4 роки тому +2

    Feeling refreshed Shajan! So amazingly and naturally you captured those life! Thanks a lot

  • @sunithasunitha2679
    @sunithasunitha2679 4 роки тому +1

    Shajan brother..
    God bless u

  • @beenamathew660
    @beenamathew660 4 роки тому +2

    Very happy to see your videos. Thank you.

    • @beenamathew660
      @beenamathew660 4 роки тому

      All your videos are superb. Waiting for more videos. Love to see the beautiful places and your presentations.

  • @thomasjoseph2252
    @thomasjoseph2252 4 роки тому +2

    Thank you for showing the beauty of country side , never had a chance to see a village in Kerala!!

  • @fastquickresponse2055
    @fastquickresponse2055 4 роки тому +1

    Great, shajan.

  • @unnimurali6037
    @unnimurali6037 4 роки тому +1

    This is what is called a real malayali vlog with malayalithwam... aa parappurathirunnu thangal paranjathupolae aswathicha oru mano sukam kitti.. thanks a lot priya suhurthae

  • @paruskitchen5217
    @paruskitchen5217 4 роки тому

    Very interesting you r lucky amazing sights

  • @ranjithtv1015
    @ranjithtv1015 Рік тому

    Great sir👍