സർ, താങ്കൾ ഒരു fittness trainer എന്ന നിലക്ക്, എത്ര workout നിങ്ങൾ ചെയ്യുന്നുവോ അതിന് ആനുപാതികമായി വേണം മുട്ട or ഫുഡ് കഴിക്കാൻ എന്നായിരുന്നില്ലേ ഈ വീഡിയോ ചെയ്യേണ്ടിയിരുന്നത് എന്നെനിക്കു തോന്നുന്നു....
50kg ഉള്ള ഞാൻ weight കൂട്ടാൻ വേണ്ടി ഒരു ഡയറ്റ് സെറ്റ് ചെയ്തു, അതിൽ 4 ഫുൾ മുട്ട ഡെയിലി കഴിക്കുമായിരുന്നു. 6 മാസം കൊണ്ട് 10kg കൂടി , പക്ഷെ cholostrol കൂടി..
പറയുമ്പോൾ വ്യക്തമായി പറയുക. കാർബൊഹൈഡ്രെട് കൂടുതൽ കഴിച്ചാൽ calorie കൂടുതൽ കിട്ടും. ശരീരത്തിന് ആവശ്യമായ ഊർജം അങ്ങനെകിട്ടും. എന്നാൽ കാർബൊഹൈദ്രട്ടെ കുറച്ചാൽ അതിൽനിന്നുള്ള calory കുറയും ഊർജം കുറയും. അപ്പോൾ ഊർജത്തിനായി കൊഴപ്പിനെ ആശ്രയിക്കും. അപ്പോൾ കൊഴുപ്പുകുറയും. അതുകൊണ്ട് മുട്ട കൂടുതൽ കഴിക്കുമ്പോൾ കാർബൊഹൈദ്രട്ടെ കുറക്കുക വ്യായാമം ചെയ്യുക
ഞാൻ ഒരിക്കൽ ജിമ്മിൽ പോകുന്ന സമയത്തു daily 4 നാടൻ മുട്ട കഴിക്കുമായിരുന്നു എന്നാൽ ഒരു 10 ഡേയ്സ് കഴിഞ്ഞപ്പോഴേക്കും മഞ്ഞ കഴിക്കാറില്ലായിരുന്നു .എനിക്കു ഒരു ദിവസം ശരീരം ആകെ ചൊറിഞ്ഞു ഒരു പരുവം ആയി ഒടുവിൽ ഹോസ്പിറ്റലിൽ പോയി allergy കുള്ള injection ചെയ്താണ് മാറിയത്
Sir, 40 വയസ്സായി ആദ്യമായാണ് gym ചേർന്നത് നടത്തം ആണെകിൽ 2 ഡേ പോയാൽ 4 ഡേ പോകില്ല... അപ്പോൾ gym ക്യാഷ് കൊടുക്കുന്നതല്ലേ എന്ന് കരുതി എന്നും പോകുമെന്ന് കരുതി ദുബായിൽ ഒരു gym ചേർന്ന്.... But അവർ അങ്ങിനെ ചെയ്താൽ മതി ഇങ്ങിനെ ചെയ്താൽ മതി എന്ന് പറയുക അല്ലാതെ ശരിക്കും കാണിച്ചു തരുകയൊന്നും ഇല്ല. തീരെ ഇല്ല എന്നല്ല.. പിന്നീടാണ് ഫ്രണ്ട്‌സ് പറഞ്ഞത് എക്സ്ട്രാ ക്യാഷ് കൊടുത്തു പേർസണൽ ട്രൈനെർ വേണമെന്ന്.. എല്ലായിടത്തും അങ്ങിനെ ആണോ..... ഇനി ഞാൻ നിങ്ങളെ വീഡിയോസ് കണ്ടു ഫോളോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.... നിങ്ങളെ ക്ലാസ്സ് സൂപ്പർ 🌹
എല്ലായിടത്തും അങ്ങനെ അല്ല.. ഞാൻ ഫുജൈറയിൽ മലയാളികൾ നടത്തുന്ന നല്ല almost all machineries ഉളള ജിമ്മിൽ ആണ് പോകുന്നത്.. trainer Nalla caring ആണ് .. 3 months only 300 AED .. PERSONAL TRAINER SYSTEM ഉള്ള LUXURY GYM ഒഴിവാക്കൂ ... അതാണ് ആരോഗ്യത്തിനും പോക്കറ്റിനും നല്ലത് 😂
Cheta enikk 20 age ind njn athyavishham skinny person anu so ichiri fat kitanun ichiri body vekanum enthelum protein suplements edukano atho normal ayitu kazhikuna food doublayitu kazhichal mathiyoo, pinne njn peanut butter eduthal workout important ahno njn epoolum football oke kalikunathanu 45 minitu matchil oru 600 calories engilum minimum burn cheyum apol ichiri weight kootan oru day egg ethra kazhikanam pinne vere enthokeya kazhikendath
Workout cheyumbol body weight*1gram or body weight*1.5 gm vech protien intake വേണം, ഒരു മുട്ടയിൽ 6 gm ആവറേജ് പ്രോട്ടീൻ ഉണ്ടാവും, അപ്പോൾ മറ്റു പ്രോട്ടീൻ സോഴ്സുകളെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് കണക്കു കൂട്ടി അതിനനുസരിച്ചു egg കഴിക്കാം.
Start with 2 whole eggs. Be in a total caloric deficit with a balanced meal and healthy food choices. Do some kind of physical activity. After some time your bad cholesterol will improve and then you can add the eggs as you want according to your goals
ബ്രോ ഞാൻ ഡെയിലി wait training um cardio um cheyyar und especially swimming koodtjal aayi chyyunnund njn daily 2 eggs kazhikkarum und athu 3 oo 4 oo oke aayal prasnamundoo.... Age 19
ഒറ്റ പ്രശ്നം എന്തെന്നാൽ മുട്ടയിലുള്ള progesterone ഹോർമോൺ മിക്ക ആളുകളിലും തൊലിപ്പുറത്തുള്ള പ്രത്യേകിച്ച് മുഖത്തും ചുമലുകളിലും ധാരാളമായി കുരുക്കൾ pimples ഉണ്ടാക്കും.
അതാണ് എന്റെയും സംശയം.😰. ഞാൻ 50kg ആയിരുന്നു. 6 മാസം ഞാൻ ജിമ്മിൽ പോയി, ഫുഡ്ഡും നല്ലോണം കഴിച്ചു ഡെയ്‌ലി 4 മുട്ട ഫുൾ ആയി കഴിക്കുമായിരുന്നു weight 60 ആയി. But കൊളസ്‌ട്രോൾ ldl കൂടി... ഇനി എന്ത് ചെയ്യും 😢
Dietary food kazhich cholestrol koodanamengil minimun 8 whole egg enkilum kazhikkanam 3-4 ellavarkum kazhikkam even liver problem ullavarkum 2 whole eggs kazhikkam.wake up to reality bro.naan daily 6 whole eggs kazhichu swanthamayit test cheythu blood cholestrol after 2 months 318 so basicaly 6 and above egg kazhichal mathrsme koodu,but even after eating that much enik oru side effectum thoniyitilla
മുട്ട എന്ന് പറയുമ്പോൾ, ഏത് മുട്ടയാണ് നല്ലത്... കോഴിമുട്ടയാണെങ്കിൽ അതിടുന്ന കോഴി എന്തു ഭക്ഷണം കഴിച്ചാണ് മുട്ടയിടുന്നത് എന്ന് കൂടി നോക്കണം... ഹോർമോൺ, ആന്റിബയോട്ടിക്... ഇതിന്റെയൊക്കെ സൈഡ് എഫക്റ്റും അതിലൂടെ കിട്ടും... മസ്സിൽ മാത്രം നോക്കിയാൽ പോരാ... ശാസ്ത്രീയമായിട്ട് നോക്കി പറഞ്ഞാൽ മതി....
Vijo you are good basketball player first. Saw you playing in thalassery once. Just found out that you have a UA-cam channel too. Congratulations 👏
സർ, താങ്കൾ ഒരു fittness trainer എന്ന നിലക്ക്, എത്ര workout നിങ്ങൾ ചെയ്യുന്നുവോ അതിന് ആനുപാതികമായി വേണം മുട്ട or ഫുഡ് കഴിക്കാൻ എന്നായിരുന്നില്ലേ ഈ വീഡിയോ ചെയ്യേണ്ടിയിരുന്നത് എന്നെനിക്കു തോന്നുന്നു....
വളരെ ഉപകാരപ്രദം 👏👏
Soya chunks നെ കുറിച് ഒരു video ചെയ്യാമോ.. ‼️‼️
Soya chunks GMO ആണോ?
Video venam
Soya kayikkam bro
Njan instal livil chodichirunnu
അവൻ നമ്മുടെ ചങ്ക് അല്ലേ ബ്രോ
Soya ine kurachu oru video vanam
മൊട്ട ആണോ മാഷേ മുട്ട അല്ലേ ശരിയായ പ്രയോഗം! Doctor അതു ശരിയായി പ്രയോഗിച്ചു.
Informative video
Thanks 👍🌹🙏
In 1970 the acceptable cholesterol level was 300 mg/dl and below that level was never a cause for concern.
'Soya chunks ' video venam...
if you are diabetic patient please measure your blood glucose after eating egg whites only vs whole eggs
Whyyy
ഇത് കാണുമ്പോൾ മൊട്ട പുഴുങ്ങുന്ന ഞാൻ 😂 ഞാൻ 3-4 egg yolk + 2 cheese slice + 12 white
Njnum same diet annu cheese slice ennu vagikkan cash illathond 100gm soyayum 1 scope whey protein um
Bro height athreya!?
@@jerincrajesh 5.9
Result indo?
@@adarshjayakumar7375 💯 und
പ്രോട്ടീൻ പൌഡർ promote ചെയ്ത് വിൽക്കണം അതിനാണ് മുട്ട ഡീഗ്രേഡിങ്..
Yes correct
Athey Ivan okke Ara monn
മുട്ട കഴിച്ചാൽ ഒരു കുഴപ്പവു മില്ല😂😂 മറ്റു പ്രചാരണങ്ങൾ വെളിച്ചെണ്ണക്ക് എതിരെയുള്ള തു പോലെ തന്നെ
Sorry i saw a bunch of idiots in comments. Protein powders and eggs are way different bros.
50kg ഉള്ള ഞാൻ weight കൂട്ടാൻ വേണ്ടി ഒരു ഡയറ്റ് സെറ്റ് ചെയ്തു, അതിൽ 4 ഫുൾ മുട്ട ഡെയിലി കഴിക്കുമായിരുന്നു. 6 മാസം കൊണ്ട് 10kg കൂടി , പക്ഷെ cholostrol കൂടി..
Gymmil pokunnundaayrnno?
@@4srithh yes
6 മാസം എടുത്തോ 10 kg കൂട്ടാൻ
The
😂
This was so informative 💯
Come back with " once again welcome back to vijo fitness and lifestyle💥💥
L
@@shigilshigi8966❤❤😊😊😊😊😊😊😊😅
Batham..fistha.polathy.ella.nattsum...vellathil.kudirthi...kyichal.nallathano...bro
4 egg,fish,2 glass milk,1 banana,3 times rice, veggies
Ente diet ithre ollu
🥺For bulking....
No of meal കൂട്ട്
Ennit bulk ayo😂
@@nishanths8683 illa😆
@@_Dharshana_s njanum bulk Avan noki kond irikuva but nadakunnila
@@nishanths8683mrng 5 30 bulking shake+3eggs
6 to 7 wrk outs
After wrk outs 1 glass milk +2eggs
Brkfast idli some frts
Lnch rice vegies chick or fish
Snacks @5
Simple fruits + some peanuts in 7 o clk
Dinner 2 chappathi +some vegs 1cucumber
Winter bulk guarantee plz try
വ്യക്തമായി പറഞ്ഞതിന് നന്ദി
Good message sir 👌
Thank you Doc. 🙏
Now some studies are showing that eating whole eggs increases chance of diabetes by 57 percent.
പൃഥ്വിരാജ് സംസാരിക്കുന്ന അതുപോലെ തന്നെ ഉണ്ട് 😁🔥അതേ Voice അതേ Style .!!!.നിങ്ങളെ കാണുമ്പോളയ് പൃഥ്വിരാജിനെ ആണ് ഓർമ വരുന്നത് ...!!!!🔥🔥🔥
Sukumaran pandu atuvazhiyokke vannittundakum.
@@aksrp258 അങ്ങനെയല്ല ബറോ ഈ പുള്ളിയുടെ അപ്പനും സുകുമാരി ചേച്ചിയും ഒരേ കോളേജിൽ ആണ് പഠിച്ചത് 🤣🤣🤣🤣🤣🤣🤣
@@aksrp258llllllllllllllllllllllllllllllllllllllll
Clarify this dout thank you vijo
പറയുമ്പോൾ വ്യക്തമായി പറയുക. കാർബൊഹൈഡ്രെട് കൂടുതൽ കഴിച്ചാൽ calorie കൂടുതൽ കിട്ടും. ശരീരത്തിന് ആവശ്യമായ ഊർജം അങ്ങനെകിട്ടും. എന്നാൽ കാർബൊഹൈദ്രട്ടെ കുറച്ചാൽ അതിൽനിന്നുള്ള calory കുറയും ഊർജം കുറയും. അപ്പോൾ ഊർജത്തിനായി കൊഴപ്പിനെ ആശ്രയിക്കും. അപ്പോൾ കൊഴുപ്പുകുറയും. അതുകൊണ്ട് മുട്ട കൂടുതൽ കഴിക്കുമ്പോൾ കാർബൊഹൈദ്രട്ടെ കുറക്കുക വ്യായാമം ചെയ്യുക
Useful❤
ഷുഗർ. കൊളെസ്ട്രോൾ ഇല്ലാത്തവർ 7 മുട്ടയുടെ full kazikkam സാലഡ് കൂടെ കഴിക്കണം. അമിത മായി ഷുഗർ കഴിക്കരുത്. ഹെൽത്തി വെയിറ്റ് ഗൈൻ. Best ആണ് 👍👍👍👍
Ennitt bhaviyil cholesterol koodaam le
ഇല്ല
Ath different meal aayi kodukkanam bro...
Njan daily 4 mutta full kazhikumarinnu apol Enik cholesterol ldl 240 undayirunnu.
Pinne next 3 week mutta ozhivakki
Ipo 160 ayi kuranju..
Ini muthal daily 1 mathre kazhikunnullu
Dont take more than 2 whole eggs.More than 2 whole eggs is not healthy.Take more egg whites.
കാട മുട്ട എത്ര കഴിക്കാം? 6 എണ്ണം ആയാൽ കുഴപ്പമുണ്ടോ
Useful information thanku🥰
Soyachunk kazhikkunnavar sookshikkuka, ManBoobs valarum.
Poda 😂🤣 100 gm safe ann nink mula vannel hormone reason kanum
Hai dr thanks
ഞാൻ ഒരിക്കൽ ജിമ്മിൽ പോകുന്ന സമയത്തു daily 4 നാടൻ മുട്ട കഴിക്കുമായിരുന്നു എന്നാൽ ഒരു 10 ഡേയ്സ് കഴിഞ്ഞപ്പോഴേക്കും മഞ്ഞ കഴിക്കാറില്ലായിരുന്നു .എനിക്കു ഒരു ദിവസം ശരീരം ആകെ ചൊറിഞ്ഞു ഒരു പരുവം ആയി ഒടുവിൽ ഹോസ്പിറ്റലിൽ പോയി allergy കുള്ള injection ചെയ്താണ് മാറിയത്
Bro കൈമുട്ടുകൾക്കാണോ ചൊറിച്ചിൽ ഉണ്ടായത്. ഞാൻ ഇപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
How many egg white can we eat a day for body building
As u wish 10 egg White 4×10=40 gram with all vitamins and amino acid
Useful 💯
Sir, 40 വയസ്സായി ആദ്യമായാണ് gym ചേർന്നത് നടത്തം ആണെകിൽ 2 ഡേ പോയാൽ 4 ഡേ പോകില്ല... അപ്പോൾ gym ക്യാഷ് കൊടുക്കുന്നതല്ലേ എന്ന് കരുതി എന്നും പോകുമെന്ന് കരുതി ദുബായിൽ ഒരു gym ചേർന്ന്.... But അവർ അങ്ങിനെ ചെയ്താൽ മതി ഇങ്ങിനെ ചെയ്താൽ മതി എന്ന് പറയുക അല്ലാതെ ശരിക്കും കാണിച്ചു തരുകയൊന്നും ഇല്ല. തീരെ ഇല്ല എന്നല്ല.. പിന്നീടാണ് ഫ്രണ്ട്‌സ് പറഞ്ഞത് എക്സ്ട്രാ ക്യാഷ് കൊടുത്തു പേർസണൽ ട്രൈനെർ വേണമെന്ന്.. എല്ലായിടത്തും അങ്ങിനെ ആണോ..... ഇനി ഞാൻ നിങ്ങളെ വീഡിയോസ് കണ്ടു ഫോളോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.... നിങ്ങളെ ക്ലാസ്സ് സൂപ്പർ 🌹
Ella sthalathum angane aan. Eniku adyam poyapol ee anubhavam undayirunnu😃
CHERIYA GYMMIL POVU AVAR CARE CHEYYUM
എല്ലായിടത്തും അങ്ങനെ അല്ല.. ഞാൻ ഫുജൈറയിൽ മലയാളികൾ നടത്തുന്ന നല്ല almost all machineries ഉളള ജിമ്മിൽ ആണ് പോകുന്നത്.. trainer Nalla caring ആണ് .. 3 months only 300 AED .. PERSONAL TRAINER SYSTEM ഉള്ള LUXURY GYM ഒഴിവാക്കൂ ... അതാണ് ആരോഗ്യത്തിനും പോക്കറ്റിനും നല്ലത് 😂
സാർ. നടത്തത്തെ കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
No use
Use und.30 minutes
well elaborated... Thanks
Eggs kazhichal acne pimples undagumo oru vedio cheyyamo plss
Bro can you do a video on white and brown bread
Egg ഇഷ്ടമുള്ളവർ like adi
I used to eat 4 egg’s daily
@@shihabudheen3 bro njn skinny nallonam so njn 7+ bolied complete egg kazhichal problem indo!!
@@Jack13-o1t it is purely depend upon your workout, even though I don’t think it is good to eat 7 eggs but one egg per day will be fine
@@shihabudheen3 problems ntha??
@@Jack13-o1t cholesterol fatty liver okke varan chance und if we eat more fat and carbohydrates
broiler egg or organic egg ? which is better
=
Cholestrol with workout ulla aalk 2 mutta kazhikkamo
Tnx ur information🎉
Good information
Cheta morning cardio(runing)and evening weight training (ppl spilit) egane daily follow cheyunathil nthagilum problem indo oru video cheyyo
week one or two days cardio chy ,ppl super anu🔥
Cheta enikk 20 age ind njn athyavishham skinny person anu so ichiri fat kitanun ichiri body vekanum enthelum protein suplements edukano atho normal ayitu kazhikuna food doublayitu kazhichal mathiyoo, pinne njn peanut butter eduthal workout important ahno njn epoolum football oke kalikunathanu 45 minitu matchil oru 600 calories engilum minimum burn cheyum apol ichiri weight kootan oru day egg ethra kazhikanam pinne vere enthokeya kazhikendath
triglyceride 300 ഉണ്ട്.... Jim activity ഉണ്ട്.... Way isolate protien എടുക്കുന്നത് നല്ലതാണോ..... അതോ preworkout ആണോ നല്ലത്..... എന്റെ height 5.5"...... Weight 69kg....... ദയവായി.... Answer തരുമോ
Whey isolate safe aayi edukkam ..whey isolate is one of purest form of protein...whey protein um triglyceridesum thammil bandham undo??
Sarikkum ethra mutta kazhikaam workout cheyyunna oraal?
Athu crect parayunnilla ennalum daily 3 ennam kazhikkunnind prmblm illayirikkum chila samayaghalil 4.5 aavum
Workout cheyumbol body weight*1gram or body weight*1.5 gm vech protien intake വേണം, ഒരു മുട്ടയിൽ 6 gm ആവറേജ് പ്രോട്ടീൻ ഉണ്ടാവും, അപ്പോൾ മറ്റു പ്രോട്ടീൻ സോഴ്സുകളെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് കണക്കു കൂട്ടി അതിനനുസരിച്ചു egg കഴിക്കാം.
Good, informative content.
*Muscle building ആണ് ലക്ഷ്യം. ചീത്ത കൊളെസ്ട്രോൾ 185 ഉണ്ട്.ഡെയിലി ഒരു 4 🥚മുട്ട കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ചേട്ടാ*
Start with 2 whole eggs. Be in a total caloric deficit with a balanced meal and healthy food choices. Do some kind of physical activity. After some time your bad cholesterol will improve and then you can add the eggs as you want according to your goals
Very good
Diabatics ഉള്ളവർ പ്രോട്ടീൻ പൌഡർ കഴിക്കാമോ?
Egg whait daly etrannam kayikkam
Nale muthal 10 mutta enkilum kazhikkan thudanganam
ബ്രോ ഞാൻ ഡെയിലി wait training um cardio um cheyyar und especially swimming koodtjal aayi chyyunnund njn daily 2 eggs kazhikkarum und athu 3 oo 4 oo oke aayal prasnamundoo.... Age 19
Bro weekly athra times soya kazhikam ..jimill pokunnavar..
Thanks...bro
Size gain cheyyaan nokkunna oraal aanekil daily 6 whole egss kazhikyunnond Kozhapamondo bro... Plzz rply bro
Thankyou..somach..dokttar...fittnas bro
4 full mutayokke kazhikkamo
boiled egg white ethrennam kazhikkam one day ???
Depends on ur protein requirement njn 20 white kazikum
8 whole EGGS per day happy
face ൽ any കുരുക്കൾ ഉണ്ടാവാറുണ്ടോ ഇതുമൂലം🙁
@@Ali-hd1dm enikk und bro. Whey, peanut butter, milk ithokke kazhichaal pimples.
@@Ali-hd1dm no bro initial a one or more pimple thats it
Broo enika 40 kg aanu athu edak kurayum but 40 kg yude mukalil pookunnilla enthu cheyyum 😬
ഒറ്റ പ്രശ്നം എന്തെന്നാൽ മുട്ടയിലുള്ള progesterone ഹോർമോൺ മിക്ക ആളുകളിലും തൊലിപ്പുറത്തുള്ള പ്രത്യേകിച്ച് മുഖത്തും ചുമലുകളിലും ധാരാളമായി കുരുക്കൾ pimples ഉണ്ടാക്കും.
Soya chunks uyr 🌝🙌
Egg il dietery cholestrol അല്ലെ ഉള്ളത്??
ദിവസവും വിറ്റാമിൻസ് വേണമോ
Cholesterol kooduthalullavarkku weight gain possible aano?? Enganey carbs kazhikkam?
അതാണ് എന്റെയും സംശയം.😰.
ഞാൻ 50kg ആയിരുന്നു.
6 മാസം ഞാൻ ജിമ്മിൽ പോയി, ഫുഡ്ഡും നല്ലോണം കഴിച്ചു ഡെയ്‌ലി 4 മുട്ട ഫുൾ ആയി കഴിക്കുമായിരുന്നു weight 60 ആയി. But
കൊളസ്‌ട്രോൾ ldl കൂടി...
ഇനി എന്ത് ചെയ്യും 😢
❤❤❤Good
Fast and up whey എങ്ങനെ ഉണ്ട് ബ്രോ... നല്ലതാണോ
Good vedio
Enik 18 vayas und 172cm height weoght 57 gym il pokunn und njn divasam ethra yolk kazhikam
Kitunathoke thinn
30 egg whites daily .. since 20 years … 😌
കൂടുതലാണ് around 120 gram protein ഇതിൽ നിന്ന് മാത്രം ആയി കിട്ടും , ഓവർ അല്ലെ
@@bridgecareerinuk1368 excess protein urinil koode povunnanu kettatulle
@@rahula1046 protein കൂടാൻ പാടില്ല , thereis some risk
@@bridgecareerinuk1368 can you please elaborate? It will be helpful
Oru karyomilla. Excrete cheytu pokum
Duck egg anoo hen egg anoo nallath
ഇത് കേട്ടിട്ട് ആളുകൾ മുട്ട കഴിക്കുന്നത് കുറയ്ക്കും എന്നിട്ട് ചോർ വാരിവലിച്ചു തിന്നും. ചോദ്യം എത്ര carbohydrates കഴിക്കാം എന്ന് വേണമായിരുന്നു.
Aganee athum set ayii
Thanks bro
chorr or simple carbs valare kurachu kazhikkunnavar motta 4 ennam kazhichaal scene undo
Nalla oru protien power,creatine paranj tharumo
Wellcore creatine🔥
Soya chunk kazhichal stomach ache varan chance undo
Very informative video
Egg is my favourite food, half boiled egg is my favourite
Thanks
49 kg ഉള്ള ആൾകാർ എത്ര മൊട്ട കഴിക്കണം and എത്ര മഞ്ഞ കഴിക്കാം?
Bro heightum kudi depend chhyum
@@rur5617 8
@@jithujoseph758 💩 pooride mone
Weight gain ചെയ്യാൻ shake and food chart വീഡിയോ ചെയ്യാമോ
പത്തു പതിനഞ്ചു വർഷമായി മുട്ട ഇഷ്ടം പോലെ കഴിക്കുന്നു. Daily 8-10. Exercise ഉണ്ട്. കാർബൊ ഷുഗർ ഇതൊക്കെ കഴിയുന്നതും കുറവാണു. ഇത് വരെ no പ്രോബ്ലം.
Full egg?
Eppozhan ee food kazhikendath.before workout or after workout
Eating or drinking carbohydrates rich foods before exercise can inprove workout perfomance.Also,You should take carbs and protein after workout.
എഗ്ഗ് വൈറ്റ് ഒരു ദിവസം 10 എണ്ണം വെച്ച കഴിച്ചാൽ പ്രശ്നം ഉണ്ടോ pls reply
Weight training fat reduce cheumo?
Ys Weight athikam korayunnathaayitt thonnillaa....bt Muscle undaavm fat koraym
Akum bro
Weight training + cardio
Normal jimnu pokathal daily oru egg kazhicha prblm undo
Oru egg മൂക്കിൽക് വലിക്കാൻ പോരാ 😀😀
Egginte white കഴിക്കുക
@@140nachuegg white ethra venelum kazhikkan pattuo
Mutta kayich pimples verunnu
Dietary food kazhich cholestrol koodanamengil minimun 8 whole egg enkilum kazhikkanam 3-4 ellavarkum kazhikkam even liver problem ullavarkum 2 whole eggs kazhikkam.wake up to reality bro.naan daily 6 whole eggs kazhichu swanthamayit test cheythu blood cholestrol after 2 months 318 so basicaly 6 and above egg kazhichal mathrsme koodu,but even after eating that much enik oru side effectum thoniyitilla
🥰
ചേട്ടാ എന്റെ വെയിറ്റ് 50കിലോ ആണ് എനിക്ക് 30വയസായി ആപ്പോ എനിക്ക് എത്ര മുട്ട കഴികാം
Angane athum vannu😍🤪
👍🏼👍🏼❤️❤️
Egg കഴിക്കുബോൾ ഗ്യാസ്ട്രിക് ഉണ്ടാകുമോ
Ys
Oru day 5 full egg kazhichal kuzhappam undo arankilum reply tha
Depends upon your age , weight
Egg whites mathram pachaik kudikkunnath kuzhappamundo ?
Boiled eggwhite anu nallath
👍👍
Oru muttayil ethra protein und?bros
12 gram full egg. 6 gram egg white
♥️
മുട്ട എന്ന് പറയുമ്പോൾ, ഏത് മുട്ടയാണ് നല്ലത്... കോഴിമുട്ടയാണെങ്കിൽ അതിടുന്ന കോഴി എന്തു ഭക്ഷണം കഴിച്ചാണ് മുട്ടയിടുന്നത് എന്ന് കൂടി നോക്കണം... ഹോർമോൺ, ആന്റിബയോട്ടിക്... ഇതിന്റെയൊക്കെ സൈഡ് എഫക്റ്റും അതിലൂടെ കിട്ടും... മസ്സിൽ മാത്രം നോക്കിയാൽ പോരാ... ശാസ്ത്രീയമായിട്ട് നോക്കി പറഞ്ഞാൽ മതി....
മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരും ഉണ്ട്, അതു കൂടി പറയുക....