എന്താണ് Weight Loss | എന്താണ് Fat Loss | ഗുണവും ദോഷവും | Weight Loss v/s Fat Loss | Vijo Fitness

Поділитися
Вставка
  • Опубліковано 1 жов 2024
  • 🔴Hi Friends, ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് Weight loss v/s. Fat loss തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ്. അതുപോലെതന്നെ നിങ്ങൾ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുമ്പോൾ ഉണ്ടാകാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ എന്താണെന്നും ഞാൻ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ എപ്പോഴും ഒരു proper diet ഫോക്കസ് ചെയ്തുകൊണ്ട് Fat loss നു വേണം ശ്രമിക്കാൻ. അതുപോലെ very low calorie diet ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു ഡൈറ്റിഷ്യനേയോ നുട്രീഷനിസ്റ്റിനെയോ കണ്ടതിനു ശേഷം മാത്രമേ ചെയ്യാൻ ശ്രമിക്കാവു.
    ➡️ Calculate your Maintanance calorie 👇👇
    ▪️ tdeecalculator...
    ➡️ Calorie tracking app 👇👇
    ▪️ www.myfitnessp...
    ▪️ www.caloriekin...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    To avail 35% Off for all @vitrovea @teamprocel @ketofuel Products use coupon code VIJO40
    ▪️www.procelnutr...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my UA-cam channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    Click the link in bio ☝️
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+971556998981
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness_off...

КОМЕНТАРІ • 702

  • @VIJOFITNESSLIFESTYLE
    @VIJOFITNESSLIFESTYLE  4 роки тому +50

    🔴 Follow me on Instagram for more updates - instagram.com/vijobi_vijofitness_official/

  • @Pro.mkSportsFitness
    @Pro.mkSportsFitness 4 роки тому +202

    Good video coach, thanks. തൂക്കം കുറഞ്ഞാൽ ആരോഗ്യം ലഭിക്കും എന്ന ഒരു തെറ്റിദ്ധാരണ പലരുടെയും ഉള്ളിൽ എങ്ങിനെയോ കയറിക്കൂടിയിട്ടുണ്ട്.

  • @bintobenny7142
    @bintobenny7142 4 роки тому +72

    Aaa jump powlichu🔥🔥

  • @deepakharikumar8832
    @deepakharikumar8832 3 роки тому +28

    ഒരുപാട് യൂട്യൂബ് ഹെൽത്ത്‌ ആൻഡ് മസിൽ റീലിറ്റഡ് ആയിട്ട് ഉള്ളത് കണ്ടിട്ട് ഉണ്ട് പക്ഷേ ചേട്ടന്റ വീഡിയോസ് കണ്ടാൽ സത്യം പറഞ്ഞാൽ ഒരു നല്ല ട്രൈനെർ ഡോക്ടർ ഡയറ്റേറ്റ്യൻ കണ്ട അനുഭവം ആണ് ❤🥰

  • @SABIKKANNUR
    @SABIKKANNUR 4 роки тому +134

    നല്ലൊരു ഇൻസ്ട്രക്ടറെ കണ്ടെത്തി അദ്ദേഹത്തിന്റെ ഗൈഡ്ലൈനിൽ നല്ല രീതിയിൽ workoutഉം ഡയറ്റും ചെയ്യുക പതിയെ പതിയെ മാറ്റങ്ങൾ സംഭവിച്ചു കൊള്ളും ❤️❤️❤️
    Nice വീഡിയോ 🔥❤️

    • @anybodycandemolishdevelop9071
      @anybodycandemolishdevelop9071 4 роки тому +1

      ua-cam.com/video/mxnSPHxcHEQ/v-deo.html

    • @trock111jomy
      @trock111jomy 3 роки тому +1

      അങ്ങനെ affordable ആയിട്ടുള്ള ഒരാളെ കിട്ടണ്ടേ bro

  • @hidayathshamsudheen5436
    @hidayathshamsudheen5436 4 роки тому +38

    ഒരുപാട് നാളത്തെ samshayamayirunnu... ഇത്. Thank you sir.. 💥💥💥

  • @Arunts1993
    @Arunts1993 4 роки тому +55

    കാര്യങ്ങൾ സത്യസന്ധമായി പറയുന്നതിൽ താങ്കളെ അഭിനന്ദിയ്ക്കുന്നു. ആരോഗ്യ മേഖലയിലെ ചതികൾക്കു എതിരെ നമുക്ക് ഒരുമിച്ചു പോരാടാം.

  • @hiddengirl13
    @hiddengirl13 2 роки тому +2

    പുഷ്അപ് മാത്രം ചൈദാൽ മധിയോ പ്ലീസ് റിപ്ലൈ

    • @kaspar2op610
      @kaspar2op610 2 роки тому

      No

    • @innale.marichavan
      @innale.marichavan 2 роки тому +1

      Pushup മാത്രം ആണേൽ മിനിമം 100 എണ്ണം എങ്കിലും ചെയ്യേണ്ടി വരും 😸

  • @neethuTUFF
    @neethuTUFF 4 роки тому +25

    I can't agree more!! Fast weight loss aanu ellaavarkkum taalparayam...great video as usual Vijo 😀👊🏼!

  • @haridevpk1168
    @haridevpk1168 3 роки тому +6

    Hi bro
    എനിക്ക് 16 വയസ്സുണ്ട്, അത്യാവശ്യം fat ഉണ്ട്‌ ഇപ്പോൾ
    എനിക്ക് fat loss cheythitt muscle gain ചെയ്യണം എന്നുണ്ട്
    നല്ല masculine ആയ chest ഉം abs ഉം ഒക്കെ വേണം എന്നുണ്ട്
    ഞാൻ follow ചെയ്യണ്ട workout എന്തൊക്കെയാണ്
    അതുപോലെ എന്റെ അച്ഛൻ കുറച്ചു diabetic ആണ് അപ്പോൾ weight loss ചെയ്യാതെ fat loss ചെയ്‌താൽ മതിയോ
    Plzzzz reply

  • @sojansj7788
    @sojansj7788 4 роки тому +14

    Bro body hair removal കുറിച്ച് ഒരു video ചെയ്യുമോ?? Pls... 🙏

  • @DennisThomasFitness
    @DennisThomasFitness 4 роки тому +21

    apam setta vayr korkan vicks pertune nalath anen oru chechi parnjatho ?

  • @naathayahasbbsv2627..
    @naathayahasbbsv2627.. 11 місяців тому +1

    Njn wt loss jrney thdgi..ipo enik thne inch loss ulla pole ujr..drs tigjt ulath oke onude sugaay..but weight nokypo same ..😑

  • @punnenmodisseril6943
    @punnenmodisseril6943 4 роки тому +32

    Finally.. Ee video vannule😅 Great content bro ❤

  • @apzpredator7240
    @apzpredator7240 2 роки тому +5

    4:30 ithinde ഇരട്ടി aan ende diet. 2 chappati മോർണിംഗ്, ഉച്ചക്ക് 2 chappati + curry, afternoon egg & milk night 2 dosa + curry / oats & protein shake . ith nallathano?
    Workout um chyarund + weight training 😌

  • @pradeepattiri
    @pradeepattiri 4 роки тому +25

    Fat lose weight lose 👏👌.
    ഇതു എന്റേയും ഒരു mistake ആയിരുന്നു.
    172 cms height ഉള്ള എന്റെ weight 2019 start ഇൽ 84 kg ആയിരുന്നു.
    ഞാൻ crash diet തുടങ്ങി. Lot of cardio like running stair climibing rope jump etc.
    6 months ഇൽ weight 64 kg ആയി. 20 kg 6 മാസം കൊണ്ട് കുറച്ചു. കുടവയർ flat ആയി.
    But.. body weak ആയി. Skin എല്ലാം ചുളിഞ്ഞു. എല്ലാരും blame ചെയ്യാൻ തുടങ്ങി.
    പിന്നീട് എത്ര ഫുഡ് കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല.
    എന്നാൽ ഇപ്പോൾ march മുതൽ work from home ആണ്.
    4 മാസം വീട്ടിൽ നല്ല food കഴിച്ചു. Daily dumbell work out 1 hour ചെയ്യും.നിങ്ങളുടെ വീഡിയോസ് നോക്കി.
    Weekly 2 days rope jump.
    ഇപ്പോൾ face ഒക്കെ പഴയ പോലെ ആവാൻ തുടങ്ങി.
    Waist size 80cms.
    ക്ഷീണം ഒക്കെ മാറി.
    വണ്ണം കൂടാതെ healthy ആയി ഇരിക്കാൻ ഒരുവിധം സാധിച്ചു.
    🙏to my fitness ഗുരു.
    Would want to learn more from you

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +2

      🙏💪

    • @arafamedia7869
      @arafamedia7869 День тому

      Sir നിങ്ങളെ meet ചെയ്യാൻ പറ്റോ.. നമ്പർ കിട്ടുമോ

  • @joshykanjirakadan2593
    @joshykanjirakadan2593 4 роки тому +8

    താങ്ക്യൂ...വിജോബി.....തികച്ചും ഉപകാരപ്രദമായ 14 മിനിറ്റുകളായിരുന്നു ഇത്. Resistance traing ഉം Cardio training ഉം തമ്മില്‍ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടോ. എന്തൊക്കെയാണെന്നും ജോഗിംഗും നടത്തവും രണ്ടോ മൂന്നോ ദിവസം മതിയെങ്കില്‍ മറ്റു ദിവസങ്ങളിലെ വര്‍ക്കൗട്ട് (without gym) എങ്ങനെയാകണമെന്നും പറഞ്ഞു തരാമോ...

  • @sujeenak3101
    @sujeenak3101 Рік тому +1

    Sir...enik pcod undu...68kg ayirunu... ayurvedayil medicine edukunnu...njan morning Chama upma,lunch Chama choru oru cup,kurachu sambar or fish curry,oru upperi, night salad matram...egane kazhichit njan 54kg ayi...but enik age Aya pole thonnunnu...mudi kozhiyunnu...kavil otti, skin saggy ayi poyi 😭😭edhoke muscle loss ano sir? Enik ethra calories food venam ennariyilla...njan full tension annu sir...njan walking undu half an hour...but njan melijhu...but age ayi pole 😭😭 njan full mistake annu cheydhath le 🙄? Pls reply...eni njan entha cheyya? Ente height154cm...enik oru diet parajhu tharo? Pls

  • @deepaksivan2975
    @deepaksivan2975 4 роки тому +2

    വിജോ ചേട്ടാ . ഇത് എന്റെ ഒരു doubt ആണ്. കഴിയുമെങ്കിൽ റീപ്ലേ തരണേ.. najn 21 വയസ് ഉള്ള student ആണ്. ലോക്കഡൗൺ വീട്ടിൽ ഇരുന്ന് വെറുതെ ഫുഡ് കഴിക്കുന്നത് കാരണം നാൻ hollow bricks, loading and unloading ജോലിക്ക് പോകാറുണ്ട്.. അപ്പോൾ എന്റെ അപ്പർ ബോഡി നല്ല workout ആക്‌നഥ്‌ എനിക്ക് ഫീൽ ചിയുന്നുണ്ട്.. എന്റെ സംശയം , മിനിമം workout അയ muscle recover ആഗൻ 48 hrs+ വേണം എന്നാണല്ലോ. അപ്പോൾ ഡെയിലി ഇത്തരത്തിൽ ഉള്ള ജോലിക്ക് പോകുനാഥ്‌ muscle damage ഉണ്ടാക്കുമോ..? അല്ലെങ്കിൽ കുഴപ്പം ഒന്നും അല്ലെ..? എന്റെ question manasilayangil please clear my doubt... Thanks

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +1

      Bro athu ningalude recovery pole irikkum bro ningalkku kuzhappam illathe cheyyan pattunnundengkil continue bro

  • @jaisonlukose3353
    @jaisonlukose3353 4 роки тому +6

    വിജോയുടെ യൂട്യൂബ് വീഡിയോസ് എല്ലാം കാണാറുണ്ട്, അതു വഴി തെറ്റായി ചെയ്തുകൊണ്ടിരുന്ന പല എക്സിർസൈസുകളും കൃത്യമായി ചെയ്യാൻ തുടങ്ങി 😊, കുറേ നാളത്തെ സംശയം ഇന്ന് മാറിക്കിട്ടി. സാധാരണക്കാർക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു ഓൺലൈൻ പ്രോഗ്രാം( പെയ്ഡ്, കുറഞ്ഞ ചിലവിൽ). diet plan നും കൂടെ ഉൾപ്പെടുത്തി ചെയ്യാൻ പറ്റുമോ. ജിമ്മിൽ പോകാൻ പറ്റാത്തവർക്ക് വലിയ ഉപകാരമാകും. പ്ലീസ്.

  • @sandeeppavithran1
    @sandeeppavithran1 4 роки тому +24

    I have seen many gym videos before, but Vijo your are the best.
    Very detailed, simple explanation even a person who don't have any gym
    experience will understand clear. Fabulous !!! Best "The Best "
    More then your workout I loved your attitude, your professional approach.
    Your way of delivery of ideas and way of communicating your message, loved it!!
    God bless you Vijo and your family !!! Lots of Cheers !!!

  • @81334
    @81334 4 роки тому +9

    Weight gain കുറിച്ച് ഒരു വീഡിയോ ഇട്ടണം Pls

  • @fazilabdu
    @fazilabdu 4 роки тому +20

    Summary👇🏾
    In Fact is right trainer and accurate workout and diets gives you best result..

  • @Shraddha860
    @Shraddha860 4 місяці тому

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @xikeytiny
    @xikeytiny Рік тому +1

    njn 59 kg aayirnnuu , njn ippo oru 5 kg kurachu but bodykk oru visible changeum illaaa..adh endha ? njn chryyunnathil endhelum problem ndaayitt aano or kurach koode time edthaa changes undaakumo?

  • @militarypolice404
    @militarypolice404 4 роки тому +27

    Subscibersinu റീപ്ലേ കൊടുക്കാൻ ശ്രെമിക്കുക അവർ അവരുടെ സംശയങ്ങൾ ആണ് coment ലൂടെ ചോദിക്കുന്നത് ... താങ്കൾ മറുപടി കൊടുക്കും എന്ന പ്രതീക്ഷയിൽ ..

    • @anybodycandemolishdevelop9071
      @anybodycandemolishdevelop9071 4 роки тому

      ua-cam.com/video/mxnSPHxcHEQ/v-deo.html my transformation

    • @manseerrahman3037
      @manseerrahman3037 4 роки тому +8

      Bro.pullikaranu illatha timil anu video cheyyunnath.adeham kanunathinu reply cheyyarund.enik personal ariyunna alu anu

  • @athiraathi3987
    @athiraathi3987 4 роки тому +2

    Hai sir
    Enikku 24 vayasayi Ente weight 89kg anu palareethiyilum weight kurakkan sramichu parachayappettu. Deleveykku shashamanu weight kudiyathu delivery kazhinju Eppol 4 varsham kazhinju. Egane kurakkum ennu ariyilla

  • @rijijose9161
    @rijijose9161 Рік тому

    കാർഡിയോ വർക്ക്‌ ഔട്ട് വീക്കിലി എത്ര ഡേയ്‌സ് ചെയ്യണം. ഡെയിലി ചെയ്യാൻ പാടില്ലേ

  • @binukurisunkal6956
    @binukurisunkal6956 3 роки тому +1

    Njhan Herbalife nutrition program cheythu13.500kg wieght loss cheythu....idel wieght....ideal fat ....ideal BMI....ayi....what changes.....ipol gym പോയി workout....നടക്കുന്നു

  • @vichuvijay5646
    @vichuvijay5646 4 роки тому +3

    Hai.bro
    Najn exercise start cheytitu 2month ayi .njan 83kg undu ht 5.7.njan 45min exercise cheyum including HIIT(burpee,squats,push up,n plank 5cycle over 10min)daily.enthekilm thetu undo.

  • @sajeerctvlog1715
    @sajeerctvlog1715 9 місяців тому

    ഹെർഭ ലൈഫ് കഴിച്ചാൽ പ്രശ്നം ഉണ്ടോ

  • @sheenasunil2281
    @sheenasunil2281 3 роки тому +3

    Thank you so much for this information..., ഞാൻ കംപ്ലീറ്റ് റോങ്ങ്‌ ആയി ചെയ്തു കൊണ്ടിരുന്നത്... തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ രക്ഷപെട്ടു...., ചെറിയ ശരീരിക ബുദ്ധിമുട്ട് തുടങ്ങിയപ്പോള് എനിക്ക് ഡൌട്ട് തോന്നി അങ്ങനെ വേറെ വീഡിയോസ് സേർച്ച്‌ ചെയ്തു വന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്.... എന്തായാലും ഒത്തിരി നന്ദി 🥰

  • @tributeclothing2047
    @tributeclothing2047 4 роки тому +2

    Hi . ഞാൻ സ്ഥിരമായി gymൽ പോയി കൊണ്ടിരുന്നതാണ് lockdown ആയതിന് ശേഷം ഏകദേശം 6 to 7 km jogging & walking ചെയ്യുന്നുണ്ട് minimum 5 days per week ഇത് കൊണ്ട് എന്തെങ്കിലും problem ഉണ്ടോ . Age 38 height 178cm weight 84kgs .

  • @cheppucheppu2339
    @cheppucheppu2339 4 роки тому +2

    bro njanum ith pole crash diat cheythan 30 kg kurachath
    so ente body skinum valare mosham aanu
    so enik eni nalla diatum nalla workoutum okke cheythal fit aavam pattumo atho ith pole thanne skin dull aayithanne irikkumo?

  • @Mashoodcm
    @Mashoodcm 4 роки тому +9

    Your correcting so many myths.well job

  • @neerajsg1309
    @neerajsg1309 4 роки тому +5

    bro i am 16 years old.my weight is 62 kg and height is 162.5 cm.bellyfatum chestfatum armfatum aanu .workout cheyyunnund.oru kerala diet plan suggest cheyyuvo based on age pls

    • @soorajs7400
      @soorajs7400 Рік тому

      Bro ipo enganeya bro weight loss aayo?
      Njan same situation ill ahn 17 vayas ahn weight loss aakanam

  • @shoojishfrancis2919
    @shoojishfrancis2919 4 роки тому +7

    💪🏼💪🏼💪🏼💪🏼💪🏼💪🏼 ithupollaru fitnes channel UA-cam Il illa all the best bro

  • @Lifestoryy__1
    @Lifestoryy__1 3 роки тому +5

    സ്വന്തം ചേട്ടൻ പറയുന്ന പോലെ ❤💯

  • @vivekvk7253
    @vivekvk7253 4 роки тому +11

    Thank you bro for giving new information 😊🔥🔥👍👏

  • @AaronCsabu
    @AaronCsabu Місяць тому

    ഹായ് bro ente weight 80 goal weight 60 k g but i have only inch liss not scale loss more people insult me more timw i am disappointed but i rhink more time take slow ly weight loss no sugar avoid rice 6 months after i will update my weight surely i need my goal

  • @sachusam
    @sachusam 4 роки тому +10

    Vijo bro plzz suggest a whey protein for muscle gain ????

  • @mohdanees2096
    @mohdanees2096 4 роки тому +8

    *Vijo chettan uyir 💕💯*

  • @yasershereef4986
    @yasershereef4986 4 роки тому +1

    എന്റെ മുടി പൊഴിയുന്നു ബ്രോ എനിക്ക് 29 ആണ് age എനിക്ക് ഒരു 90 kg ഉണ്ടായിരുന്നു ഇപ്പോ അത് 70 ആയി ഞാൻ എടുക്കുന്ന ഫുഡ്‌, രാവിലെ രണ്ടു അപ്പം, കറി, ഉച്ചക്ക്, only vegetables chor ഇല്ല, പിന്നെ ചില ദിവസങ്ങളിൽ വൈകിട്ട് മുട്ട, ഏത്തക്ക, കപ്പലണ്ടി ഇതിൽ ഏതെങ്കിലും ഒന്ന് കഴിക്കും, രാത്രി രണ്ടു ചപ്പാത്തി, ഏതേലും കറി, ഫിഷ് കറി ആയിരിക്കും മിക്കപ്പോഴും, എന്ന് വൈകിട്ട് ഷീണിക്കുന്നത് വരെ ഓടും അത് കഴിഞ്ഞു റസ്റ്റ്‌ എടുത്തിട്ട് പിന്നെയും ഓടും, എന്റെ രീതികൾ കറക്റ്റ് അല്ലെ അതോ ഇതു കാരണം ആണോ മുടി പോകുന്നത് pls reply

  • @shiyasshiyu9376
    @shiyasshiyu9376 4 місяці тому

    മിനിമം കാലറി എത്ര വേണം എന്ന് എങ്ങനെ തിരിച്ചറിയും 😒

  • @nehalekshmi1612
    @nehalekshmi1612 4 роки тому +1

    നാളെ മുതൽ ചോറ് ചപ്പാത്തി ഒന്നും കഴിക്കണ്ട ..പഴങ്ങളും പച്ചകറികളും മതി എന്ന് കരുതി ഇരിക്കുമ്പോഴാണ് ഇത് വന്നത്..എന്നെ പോലെ സാധാരണ ആൾക്കാർ ഉണ്ട് അവർക്ക് ഡയറ്റീഷ്യനേയോ ഒരു ട്രെയനറെയോ ഒന്നും കാണാൻ പറ്റില്ല..ഈ ആപ്പുകൾ നല്ലതാണെന്ന് വിശ്വസിക്കുന്നു..

  • @shijin3642
    @shijin3642 2 роки тому +1

    ഞാൻ 20 മിനിറ്റ് ട്രാക് മിലിൽ കളിക്കും കുഴപ്പം ഉണ്ടോ അവിടെ 20 മിനിറ്റ് എന്നു പറഞ്ഞു

  • @ajmaln7703
    @ajmaln7703 4 роки тому +7

    Sir nte mode of explanation .. wonderful ane.. and nice information 👌👌

  • @Sharon-xu1xb
    @Sharon-xu1xb 4 роки тому +2

    Push up cheyyumbol mookum kond breath eduth vayum kondu purathu vidunnathano correct please reply

  • @maheenh6505
    @maheenh6505 4 роки тому +2

    Chetta intermitant fasting ella divasam eduthal kuzhappamundo 20/4

  • @bimalbose3740
    @bimalbose3740 4 роки тому +4

    Well said .Thanku viji bro .💪💪💪💪😁💓💓💓💓🔥🔥🔥🔥🔥👌👌👌👌👌

  • @jijobabu9896
    @jijobabu9896 4 роки тому +3

    Skinny aaya oralk engane muscle gain chyam+diet oru video chyamo chetta

  • @RG-vh2ff
    @RG-vh2ff 4 роки тому +1

    ഇനി എന്ന് gym തുറക്കാൻ ആണ് ഒരു പിടുത്തവും ഇല്ല fatloss എല്ലാം പകുതി വഴിയിൽ നില്കുന്നു 80-67 ആക്കിയത് ആയിരുന്നു ഇപ്പൊ 71 ആയി ഇനി എന്ന് ജിമ്മിൽ പോയി work out ചെയ്യാൻ പറ്റും നമ്മുടെ മേഖലയ്ക്ക് മാത്രം ഒരു ഇളവുകളും ഇല്ല കുടിയന്മാർക്ക് വരെ ഇളവുകൾ 😧😧😧

  • @mohammedsufiyan307
    @mohammedsufiyan307 4 роки тому +5

    Daily treadmill ഇല്ലിൽ ഓടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @sagarks7002
    @sagarks7002 4 роки тому +7

    Chetta lovehandles burn cheyyanulla diets and workouts suggest cheyyamooo

  • @Swapnamgalil_jeevikkunnaval.
    @Swapnamgalil_jeevikkunnaval. 6 днів тому

    Enik weight loss aavashyamilla. Fat loss aan vendath

  • @_Pinkman_yo
    @_Pinkman_yo Місяць тому

    Apo prithwirajin ndhukonda health problems indavathe🥲

  • @Chandyachayan_kochi
    @Chandyachayan_kochi 3 роки тому +5

    Great video . A good percentage of people don’t know what is the difference

  • @comedymedia6891
    @comedymedia6891 4 роки тому +5

    Loose skin varand fat loss cheyyendath nganaann parayavoo

  • @NARUTOUZUMAKI-tn5uh
    @NARUTOUZUMAKI-tn5uh 5 місяців тому

    Ee Body fat percantage Enthanu sir Please Reply

  • @pathooransalman6936
    @pathooransalman6936 4 роки тому +3

    Ithan nan ithrayumnal kaathirunna vedio
    Common aayi yella alukalum yethin nan poolum avarthicha oru fault an ith

  • @gourinandap.s9300
    @gourinandap.s9300 6 місяців тому

    Oru diet plan nokkeett ippo bp koranj hispitalil irunn kaanunna le njan 😢

  • @abhijithkm4467
    @abhijithkm4467 3 роки тому +1

    എനിക് fat കുറച് mucile bulding ആണ് aim......... അപ്പൊ......macile buliding ആണോ fat loss ആണോ ആദ്യം ചെയ്യേണ്ടത് ? അതോ ഇത് രണ്ടും കൂടി ഒരുമിച്ച് ചെയ്യഞോ ?

  • @bijukk8362
    @bijukk8362 2 роки тому +1

    ജിം ൽ പോകുന്നവർ പ്രോട്ടീൻ പൗഡർ കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ ചേട്ടാ.... പലരും പറയുന്നു പൗഡർ കഴിച്ചാൽ ശരീരത്തിന് കേടാണെന്ന്.. ശരിയാണോ?

    • @nafilvp6337
      @nafilvp6337 Рік тому +1

      Genuine product aanel kozhpm illa..

  • @dazzlingview244
    @dazzlingview244 4 роки тому +1

    വണ്ണം കുറയ്ക്കാൻ മരന്ന് കഴിച്ച് ഷുഗർ 600 ആയി മരിച്ചു പോയ കട്ടപ്പനക്കാരൻ ഈ വീഡിയോ കണ്ടിരിന്നു എങ്കിൽ

  • @kahirsharfaz7453
    @kahirsharfaz7453 4 роки тому +1

    Daily ഓടിയാൽ പ്രശ്നം ഉണ്ടോ.. പിന്നെങ്ങനെ fat കുറയും

  • @arunangel618
    @arunangel618 4 роки тому +15

    ഞാനും ചേട്ടന്റെ വീഡിയോ കണ്ടാണ് fat loss കുറയ്ക്കാൻ വേണ്ടി ജൂലായ് 1 തൊട്ട് dait തുടങ്ങിയത് ചേട്ടന്റെ ഒരു വീഡിയോയിൽ പറഞ്ഞപോലെ ആഹാരം കുറച്ച് ആണ് dait തുടങ്ങിയത് ഇപ്പോൾ 4 days ആകുന്നു രാവിലെ ചെറിയ home work out ഉം ചെയുന്നുണ്ട് ...
    *അത് പോലെ ഓയിൽ ഐറ്റം കുറച്ചു
    *ചായ 1 നേരം ആക്കി
    *ബേക്കറി ഐറ്റം നിർത്തി
    *പഞ്ചസാര കുറയ്ക്കാൻ നോക്കുന്നുണ്ട്
    ഇതു പോല്ലേ continue ചെയ്തു പോയാൽ മതിയോ .ഇനിയും ഇതിൽ ഏതെങ്കിലും കാര്യങ്ങൾ add ചെയ്ണമെങ്കിൽ rply തെരണേ !
    ഒരു പാട് ഇഷ്ടപ്പെട്ട ചാനെൽ ആണ് 💞

  • @sumayyamamu2461
    @sumayyamamu2461 Рік тому +2

    Fatloss diat ariyanamayirunnu

  • @shivassanthosh8596
    @shivassanthosh8596 4 роки тому +4

    Thank you sir 😊 kure naalethe dout Aayirunu,.

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому +5

    One of my favourite Malayalam youtuber valuable information

  • @talsamthidrees6971
    @talsamthidrees6971 2 роки тому +2

    Respected sir ingne alugal food ozhivakaiyal enth sambavikum 🤠

  • @preethakumarip119
    @preethakumarip119 4 роки тому +1

    Bro ipo gymil pokan pattillallo.
    Njan 84kg und veetilirun namuk fatloss cheyan pattuvo.

  • @satheeshkumar1004
    @satheeshkumar1004 4 роки тому +2

    ചേട്ടാ Mobil number അടുത്ത വീഡിയോൽ ഒന്ന് പറയാമോ

  • @dilipsebastian5742
    @dilipsebastian5742 2 роки тому +4

    Great video of awareness and it’s a must watch, and it’s a must do .

  • @akpnxpulse
    @akpnxpulse 3 роки тому +1

    കീറ്റൊ diet 4 മാസം മാസം എടുത്തു 109 ഇൽ നിന്ന് 95 ഇൽ എത്തി ഫെബ്രുവരി 15 തൊട്ട് സ്വല്പം കാർബ് കൂട്ടി total 8km running + jogging to gym 95 ഇൽ നിന്ന് weight ഇൽ നിന്ന് 92 ഇൽ എത്തി 😌

  • @abhayajith8778
    @abhayajith8778 4 роки тому +1

    Hai vijo chetta. Jump rope cheyyumbo nammak fat loss undavumo ??... atho muscle loss sambavikkumo..... Hope u will give reply ❤️

  • @subrancs2533
    @subrancs2533 4 роки тому +1

    Cheta enike kurache thadi unde athra over alla appo najan diet onnum cheyarilla exercises mathramme cheyunnullu appo najan thadi kurayille chetan paranaja kuzgappamonnum undavillallo naja diet chayanno atho exercises mathrammalle cheyenduu one day najan ethra neeram exercises cheyannam replay tharranne chetta marakalle plzz

  • @arunr2659
    @arunr2659 4 роки тому +4

    HIIT cheyamo ?

  • @aneeshskumar4981
    @aneeshskumar4981 4 роки тому +1

    Chetta oru dout asitis ന്റെ soy protein isolate ഉപയോഗിച്ചാൽ എന്തെങ്കിലും സൈഡ് എഫക്ട് undo.???

  • @ratheeshnairpola
    @ratheeshnairpola 4 роки тому +7

    Wow that jumps 🔥🔥

  • @shijin3642
    @shijin3642 2 роки тому +1

    ഞാൻ ജിമ്മിൽ പോകുന്നു എനിക്ക് 75 കെജി ഉണ്ട് 24 വയസ് ഞാൻ രാവിലെ നല്ല വെള്ളം കുടിക്കും വർക്ക്‌ ചെയുന്ന ടൈം ഗോതമ്പു പുട്ട് രാവിലെ മുട്ടയുടെ വെള്ള ഉച്ചയ്ക്ക് ചോറ് മീൻ തോരൻ നൈറ്റ്‌ താണ്ണി മത്തൻ ചപ്പാത്തി

  • @scariacherian948
    @scariacherian948 4 роки тому +1

    bro njan weight training cheyunubdrnu but piles ullond idak break edukendi varunund.so interval sprinting cheyunath nalatho.sprinting anaerobic workout alle.pls reply?

  • @souravsuresh2940
    @souravsuresh2940 4 роки тому +1

    Chaya kudikkilla , paal utpannangal kazhikkilla , daily 40-45 minutes jogging+walking und. Enikk weight kurayumo sir . Foodinte karyathil oru compramaisum illa.

  • @hirashmuhammed2467
    @hirashmuhammed2467 4 роки тому +6

    Thank you sir for good information 🥳

  • @binshadkv6219
    @binshadkv6219 4 роки тому +5

    Hello sir
    Good information
    Motivation 🔥🔥🔥

  • @muhammedishan3971
    @muhammedishan3971 4 роки тому +1

    Hi sir jhn 32 years ulla ladyanu jhn hours workout cheyyunnu 900 calorie food kazhikunnu 1monthayi inghaney follow cheyyunnu kashtich 3kg kuranjhu ini jhn weight lossinu vendi kooduthal cheyyendathundoo

  • @shahirchavakkad4461
    @shahirchavakkad4461 4 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @ajithvk8809
    @ajithvk8809 4 роки тому +4

    Fat lose strategy begins from #09:13

  • @rakeshkr6517
    @rakeshkr6517 4 роки тому +1

    Chetta gym workout kazhinjitt stretching exercises cheythal body size kurayumo

  • @nijabathsaidyt.k4991
    @nijabathsaidyt.k4991 4 роки тому +2

    Cardio എത്ര time cheyyanam
    Duration

  • @unnisbhasi1127
    @unnisbhasi1127 4 роки тому +1

    Bro night duty cheyyunavarkulla workouts, diet paranju tharunna video cheyyumo pls...

  • @Sharon-xu1xb
    @Sharon-xu1xb 4 роки тому +1

    Njan daily push up, sit up cheyyarund night aravayar food kazhikum enik nalla sheen thonnunnu muscle loss undaya pole thonnunnu stamina kitunnilla.

  • @SANTOKSTEPHENLMCEC
    @SANTOKSTEPHENLMCEC 2 роки тому +1

    Daily oru 30 minutes jogging inu poyal muscle loss undakumo

  • @SebastianNikhil
    @SebastianNikhil 4 роки тому +4

    Thanks broi. Very well explained.✌️

  • @dilshad4885
    @dilshad4885 4 роки тому +1

    Nan food control cheyth 25kg kurachu
    Pakshe Kure fat deposit ipoym anganathanne und
    Ipo ath kurakan kashtapad anubavikunu
    Oru maatavum sambavikunilla
    This video motivated me lot🤗

  • @rajagopalnair7897
    @rajagopalnair7897 4 місяці тому

    168 സിഎം ഉയരം ഉള്ള ഒരാളുടെ തൂക്കം എത്രയാവണം? ചിലർ പറയുന്നത് 168-100= 68 kg. ഇത് ശെരിയാണോ? എന്റെ തൂക്കം 75-76 kg ആണ്. എനിക്ക് 65 വയസ്സാണ് കൂടാതെ പ്രമേഹ രോഗവും ഉണ്ട്. ദിവസവും 1 മണിക്കൂർ നടക്കും അതിനു ശേഷം 30 മിനുട്ട് hiit ചെയ്യും.

  • @ridinghearts2841
    @ridinghearts2841 4 роки тому +2

    ഇതുപോലൊരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട് 👍👍❤️❤️

  • @sachindas9794
    @sachindas9794 4 роки тому +5

    വിജോ ചേട്ടോയ് 👏❤️

  • @sambathsa3216
    @sambathsa3216 4 роки тому +3

    ശെരിയാണ്..... chetta.. thanks ❤️❤️😍

  • @vishnujayan3621
    @vishnujayan3621 4 роки тому +3

    Oh chettante jump pwoli

  • @akhilhs2182
    @akhilhs2182 4 роки тому +6

    Best ever content😘😘😘😘😍