Watch This Video Before Eating Eggs | മുട്ട കഴിക്കുന്നതിനു മുൻപ് ഇതൊന്നു കാണു | Diabetic Care India

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 427

  • @thomaskurienmappodathu963
    @thomaskurienmappodathu963 7 місяців тому +156

    തോമസ് കുര്യൻ മാപ്പോത്ത്. എനിക്ക് 77 പയസാ യി: ജനനം 5.9.1947. ഇന്നു വരയും പ്രായത്തിന്റെയല്ലാതെ യാതൊരു രോഗവു എനിക്കില്ല. നല്ല തു പോലെ പണിയെടുക്കുക മിതമായി ഭക്ഷണം കഴിക്കുക, വിസ്രമി ക്കുക, പ്രാർത്ഥിക്കുക...

    • @manangathdamodaran4572
      @manangathdamodaran4572 6 місяців тому +7

      9

    • @sobhanakumarsobhi1548
      @sobhanakumarsobhi1548 5 місяців тому +12

      ഇതിൽ പ്രാർത്ഥന ഒരു ഗുണവും ചെയ്യില്ല.

    • @sanketrawale8447
      @sanketrawale8447 5 місяців тому

      ​@@sobhanakumarsobhi1548അങ്ങിനെ പറയരുത്. പ്രാർത്ഥന, ധ്യാനം, നാമജപം etc. ആത്മീയ സുഖത്തിനു വേണ്ടിയുള്ളതാണ്👍👌

    • @KK-kx8ir
      @KK-kx8ir 5 місяців тому +3

      Good❤

    • @pathummabipp123
      @pathummabipp123 4 місяці тому +8

      Prarthana orupad gunam cheyyum

  • @upendranachu
    @upendranachu 7 місяців тому +15

    Thank you Sir, you did a very clear explanation regarding using of Egg.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 7 місяців тому +13

    ഗുഡ് വീഡിയോ 🙏
    നല്ല വിവരണം, നല്ല അറിവ് 🙏 താങ്ക്‌യൂ ഡോക്ടർ 🙏

  • @samvallathur6458
    @samvallathur6458 7 місяців тому +5

    Awesome enlightenment - Thank you Dr. Bhat ( An Ex-Muslim from Malappuram)

  • @chandrank6048
    @chandrank6048 5 місяців тому +2

    Very valuable explanation sir.Congratulation.May god bless you sir.

  • @annalice9146
    @annalice9146 7 місяців тому +13

    Thank u doctor for the good information 👍

  • @shyamaladevi963
    @shyamaladevi963 3 місяці тому +1

    Clearly explained. Thank you.

  • @ushathottan6785
    @ushathottan6785 5 місяців тому

    Not fair Doctor...please add English subtitle for understanding. I am diabetic person but deaf.

  • @caveman36
    @caveman36 5 місяців тому

    Lot of misinformed "doctors" running around, but you've clarified and touched upon all important points. Kudos.
    In a country like India where most people are not eating sufficient protein, a cheap and easily accessible source like eggs should be encouraged.

  • @beetageorge2861
    @beetageorge2861 7 місяців тому +2

    Very. Good presentation ❤ . We. Can. Understand. Easily

    • @leelashaji51
      @leelashaji51 7 місяців тому

      Very good presentation weca understand easy

  • @radhakrishnann4095
    @radhakrishnann4095 7 місяців тому +2

    Is it dangerous for piles

  • @sheilasladen1355
    @sheilasladen1355 4 місяці тому +1

    Thank you Doctor

  • @sunithaanil8435
    @sunithaanil8435 4 місяці тому

    Thanku sir .alkarum arenjerekenda kareyanghal thanneyanu

  • @prakashchellappan4149
    @prakashchellappan4149 Місяць тому

    Very good information sir thanks

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 місяців тому +2

    Namaskarm doctor

  • @vijayanwarrier1663
    @vijayanwarrier1663 7 місяців тому +2

    Valuable information, thanks

  • @RamaniKR-if8ib
    @RamaniKR-if8ib 3 місяці тому

    Tank you Dr.very informative video

    • @SanthilathSk-mg9sq
      @SanthilathSk-mg9sq Місяць тому

      Hai...nalla..doctor...lalithamayi
      Paraghathe...nannayi..god..bless..you..sir.

  • @thampikuruvilla3201
    @thampikuruvilla3201 7 місяців тому +2

    Very valid and valuable information. Thank you Dr

  • @vpsheela894
    @vpsheela894 7 місяців тому +1

    Mulakkuru tharavu mutta neyyu onionmuopichu

  • @uvaiserahman331
    @uvaiserahman331 7 місяців тому +1

    Thanks

  • @ashleyjoe9174
    @ashleyjoe9174 5 місяців тому

    Brown eggs or white eggs which is good ?

  • @MohanaKumar-zn9rt
    @MohanaKumar-zn9rt 7 місяців тому +1

    Thank you sir as it is very informative

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 7 місяців тому +1

    Very good information, congratulations for the same

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 6 місяців тому +2

    ലാക്കട്ടറേ ബുൾസൈ ആക്കി കയിച്ചാമോ ?

  • @thankappanv.m7051
    @thankappanv.m7051 7 місяців тому

    Good information. Thank u Doctor

  • @binduvalath
    @binduvalath 3 місяці тому

    Thank you Doctor 🙏

  • @annammakoshy168
    @annammakoshy168 6 місяців тому

    Good information💐

  • @subashmagllym
    @subashmagllym 7 місяців тому +2

    ഞാൻ മുട്ട കഴിക്കുന്ന ഒരു diabetic patient ആണ്.
    ഈ വിവരം ഇതിനു മുൻപ് പറഞ്ഞു എന്നാണ് തോന്നുന്നത്.
    Diabetic + എന്ന ഒരു product ഇതിന്റെ പരസ്യത്തിൽ കണ്ടു (ഹോർലിക്സ് ) അത് എത്രത്തോളം ഗുണം, ദോഷം please explain

  • @johnykj30
    @johnykj30 7 місяців тому

    good advice

  • @rosesam961
    @rosesam961 7 місяців тому +2

    What about creatinine.if it's border line can egg advisable

    • @DIABETICCAREINDIA
      @DIABETICCAREINDIA  7 місяців тому +1

      You can have eggs with borderline creatinine levels, provided all other kidney parameters are ok. Thanks..

    • @rosesam961
      @rosesam961 7 місяців тому

      Thank you sir.

  • @divakaranmadayi9114
    @divakaranmadayi9114 7 місяців тому

    Very good information sir, similarly would you plese tell us about cows milk.

  • @Omana592
    @Omana592 4 місяці тому +1

    Super vedeo

  • @santhoshkkmkumar5838
    @santhoshkkmkumar5838 7 місяців тому

    Thanks sir ❤❤

  • @malathisankar4588
    @malathisankar4588 6 місяців тому

    One Dosa with ghee
    one egg
    ee breakfast okay yaano sir. I am adibetic pts

  • @MKTECHCASIO
    @MKTECHCASIO 7 місяців тому +1

    Hi Doctor

  • @vilanciajoseph197
    @vilanciajoseph197 5 днів тому

    നന്ദിഡോക്ടർ

  • @surendrankk860
    @surendrankk860 7 місяців тому +3

    very informative..Dr.

  • @ravipyar1708
    @ravipyar1708 3 місяці тому

    Piles ന്

  • @AshrafPSA
    @AshrafPSA 7 місяців тому +4

    ഡോക്ടർ മൊട്ട കമ്പനിക്ക് വേണ്ടി വർക്ക് ചെയ്യുന്നുണ്ടോ. ഒരു ദിവസം നാലു മുട്ട കഴിക്കുന്നുണ്ട് ഞാൻ

    • @Girilalgangadharan
      @Girilalgangadharan 7 місяців тому +1

      ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം.

  • @vasupillai2203
    @vasupillai2203 7 місяців тому

    Eggs will create itching?

  • @sunilcsunilc1948
    @sunilcsunilc1948 6 місяців тому

    വെള്ള കോഴിമുട്ടയ്ക്ക് ഇത്തരം ഗുണങ്ങൾ ഉണ്ടോ

  • @kumkumma789
    @kumkumma789 22 дні тому +2

    അസ്തമ ഉള്ളവർക് മുട്ട 1 വീക്കിൽ എത്ര കഴിക്കാം

  • @girijad9830
    @girijad9830 7 місяців тому

    കൂടുതൽ വേവീക്കുമ്പോൾ മുട്ടയുടെ മഞ്ഞകരുവിൽ നീലകളർ കാണാറുണ്ട് അത് വിഷമാണ് അതുകൊണ്ട് കൂടുതൽ വേവിക്കരുത് എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ

    • @shajishakeeb2036
      @shajishakeeb2036 5 місяців тому

      Inganeyokke chodichal avarkku ariyillayirikkum.

  • @shamlanajeeb2579
    @shamlanajeeb2579 5 місяців тому

    Sir fatty liver maran enthu cheyyanam 😢😢

  • @philipdeanose7439
    @philipdeanose7439 3 місяці тому

    Good

  • @muhammedek5849
    @muhammedek5849 2 місяці тому

    എനിക്ക് മുട്ട വളരെ ഇഷ്ടമാണ്പക്ഷേ ഞാൻ ഇതുവരെ പഠിച്ചു വെച്ചത്ഇത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്നായിരുന്നുഎന്നാൽ ഡോക്ടർ തന്ന അറിവിനാൽഇതിൻറെ ഗുണം ഞാൻ മനസ്സിലാക്കും worry tanks

  • @mukudanrajan1740
    @mukudanrajan1740 5 місяців тому

    Eccellent

  • @SunuJoseRajesh
    @SunuJoseRajesh 7 місяців тому

    Excuse me Doc can you tell me first whether the hen came or the egg came😅

  • @sajip5592
    @sajip5592 4 місяці тому

    kidny stone ullavar kazhikkamo

  • @VLOGS-td8wf
    @VLOGS-td8wf 7 місяців тому

    പുഴുങിയാണോ കഴിക്കേണ്ടത്

  • @ajitkumarp1026
    @ajitkumarp1026 5 місяців тому

    Ask your doctor before consuming, is a std a d common refrain from doctors as a disclaimer. However, its not practical, cz if you ask 10 doctors about the same thing, you'll get 11 opinions. Most doctors are ill informed off things outside their narrow specialization. Ive iften come across doctors who contradict each other.

  • @lisajobin6070
    @lisajobin6070 7 місяців тому

    തൈറോയിഡ് ഗുളിഗ കഴിച്ചാൽ തടി വെക്കുമോ

  • @l.sreejith456
    @l.sreejith456 5 місяців тому

    100 gm egg 160 calories

  • @mohanck8719
    @mohanck8719 5 місяців тому +1

    👍👍👍

  • @feastoftaste3668
    @feastoftaste3668 7 місяців тому +2

    ദിവസേന ഉള്ള ചിട്ട ആഹാരത്തോടൊപ്പം മുട്ട

  • @geethack962
    @geethack962 7 місяців тому

    നാടൻ മുട്ട ബ്രോയ്ലർ മുട്ടയെക്കാൾ നല്ലതാണോ?

  • @Bjeeshkumar
    @Bjeeshkumar 7 місяців тому

    പൈൽസ് ഉള്ളവർക്ക് മുട്ട കഴിക്കാമോ

  • @lathamudapuram2317
    @lathamudapuram2317 17 днів тому

    മുട്ട അലരജി ഉലലവര?😊

  • @kamilabanu9866
    @kamilabanu9866 7 місяців тому

    Dr eniku heart lu stunt ittutindu athu kondu egg yello kazhikan paadu.... Pls onnu pareiu❤❤

  • @sathyarajk7160
    @sathyarajk7160 6 місяців тому

    നാടൻ മുട്ടയിലും ലഗോൺ മുട്ടയിലും അടങ്ങിയിരി ക്കുന്ന ഗുണങ്ങൾ ഒരു പോലെ ആണോ

  • @roymathewkunnath7358
    @roymathewkunnath7358 7 місяців тому

    സാർ.... മൂലകുരുവിന്റെ അസുഖമുള്ളവർ മുട്ട കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ...

  • @sebyedanad6379
    @sebyedanad6379 7 місяців тому

    Brother your wrong not 600 calories ,one egg only 70

  • @preethadominic9258
    @preethadominic9258 5 місяців тому

    👍

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 5 місяців тому

    NallVi aramgalari unalkunna i zaramgaltha ks

  • @moideenka8395
    @moideenka8395 7 місяців тому +26

    സാറിന്റെ videos വളരേ informative ആണ്. വളരേ വ്യക്തമായ വിവരണം. ഇങ്ങനെ വേണം ഡോക്ടർമാർ രോഗികളോട് സംസാരിക്കേണ്ടത്.

  • @samishami9979
    @samishami9979 7 місяців тому +4

    ഈ യുടൂബ് ഡോക്ടർമാർ എല്ലാം കൂടി നമ്മെ കുറച്ചുകൂടി നേരത്തെ കുഴിയിൽ എത്തിക്കും 😂😂😂

  • @sajithkumar8706
    @sajithkumar8706 4 місяці тому +3

    മുട്ട കഴിക്കുന്നതിനാൽ കൊളസ്ട്രോൾ ഉൾപ്പാദിക്കപ്പെടാൻ തുടങ്ങുന്നു എന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ലല്ലോ; കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കുന്നു എന്നല്ലെ പറഞ്ഞിട്ടുള്ളു!

  • @Ojistalks
    @Ojistalks 7 місяців тому +45

    നാടൻ കോഴി മുട്ട പച്ചക്ക് ചെറുപ്പത്തിൽ എത്ര കഴിച്ചു എന്ന് ഒരു കണക്കും ഇല്ല 😄😄😄😄😄

  • @abduljaleel8697
    @abduljaleel8697 7 місяців тому +35

    നല്ല അവതരണ ശൈലീ Thank you sir

  • @scariachacko542
    @scariachacko542 6 місяців тому +2

    2 minute കൊണ്ട് പറയാവുന്നത് 15 മിനുട്ട് വലിച്ചു നീട്ടും.

  • @thahashareefck6505
    @thahashareefck6505 7 місяців тому +177

    ഇത്രയും കാലം ഇതൊന്നും കാണാതെയാണ് മുട്ട കഴിച്ചത് ഒരു കുഴപ്പവുമില്ല

  • @SasidharanK-j3f
    @SasidharanK-j3f 7 місяців тому +38

    നിങ്ങൾ കോഴിമുട്ടകളെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ പകർന്നു തന്നു.നന്ദി.

  • @shamsudeensharafudeen1477
    @shamsudeensharafudeen1477 7 місяців тому +3

    Prostate ന് medicine കഴിക്കുന്നവർക്ക് മുട്ട കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും problems ഉണ്ടോ.

  • @illyasifin1813
    @illyasifin1813 7 місяців тому +5

    The calories in each size are based on a large egg containing 72 calories per 50 grams ( 1 ): Small egg (38 grams): 54 calories. Medium egg (44 grams): 63 calories. Large egg (50 grams): 72 calories.

  • @johnvarghese9800
    @johnvarghese9800 7 місяців тому +2

    ഞാനൊരു കാര്യം ചോദിക്കട്ടെ? നിങ്ങളെല്ലാം കൂടി മനുഷ്യനു അന്നം മുട്ടിക്കുമല്ലോ ഓരോ ദിവസവും പണ്ട് വെളിച്ചെണ്ണ എന്തെങ്കിലും ഉണ്ടാക്കിയിട്ട് യൂട്യൂബിൽ ഇടാൻ പാടില്ല മനുഷ്യൻ എഫക്ട് ചെയ്യുന്നത് ഈ വീഡിയോകൾ

  • @LukoseVargheseVarikkanikuzhy
    @LukoseVargheseVarikkanikuzhy 7 місяців тому +16

    Thank you doctor . well explained and clearley presented . ഒരു സംശയം മാത്രം . ചില ആളുകൾക്ക് കോഴി മുട്ട കഴിച്ചാൽ piles ഉണ്ടാകും എന്നു കേട്ടിട്ടുണ്ട് . അവർ പകരം താറാവിന്റെ മുട്ട കഴിക്കും . ഇതു എന്തു കൊണ്ടാണ് ഡോക്ടർ ?

    • @ajayantr6634
      @ajayantr6634 Місяць тому

      Kozhi heat um tharamutta coldum anu..piles nnu nenthrapazham tharamutta nallathanu

  • @josephthottan2724
    @josephthottan2724 7 місяців тому +8

    Thank you for the valuable information .

  • @abrahamlukose4730
    @abrahamlukose4730 7 місяців тому +6

    The best policy for any human being is to practise a balanced diet of cereals, pulses, meat, fish, dairy products , vegetables, fruits and nuts avoiding addiction to any thing as well as over cosumption .

    • @mahamoodvp9129
      @mahamoodvp9129 7 місяців тому

      for non diabetic vegetarian food is good, for diabetic patients meat, egg, & fish r beneficial, no harm in vegetables, everyone can consume it ...

  • @manishpaul4875
    @manishpaul4875 Місяць тому

    ഒരു മുട്ടയിൽ 12 ഗ്രാം ഫാറ്റും, പ്രോടീനും ഇല്ല,,, തെറ്റായ വിവരം

  • @Ashrafashraf-gh3kj
    @Ashrafashraf-gh3kj 4 місяці тому +5

    എനിക്ക് അൾസറിന്നു ട്രീറ്റ്മെൻ്റ് ചെയ്ത അള ഇപ്പോൾ ഇല്ല എനിക്ക് കഴിക്കാൻ പറ്റുമോ

  • @ciniclicks4593
    @ciniclicks4593 7 місяців тому +5

    എന്നുവരെയുള്ള ethutharam വിഡിയോ കൾ ആയികൊള്ളട്ടെ വളരെ ലാഘവത്തോടുകുടിയും
    ഒരു ഉന്മേഷം നമ്മളിലേക്ക് പകർന്നു തരുന്ന വേറെ ഒരു ചാനലും ഇല്ല ❤❤❤❤❤😅😅😅😅

  • @babusimon700
    @babusimon700 7 місяців тому +1

    വീഡിയോ ഇറക്കി പണം ഉണ്ടാക്കും അല്ലേ മരുന്ന് അമിതമായി കുറിച്ച് കിട്ടുന്നത് പോര അല്ലേ

  • @chekkunniedappatta5416
    @chekkunniedappatta5416 7 місяців тому +5

    Egg is a quickly digestive protein. Pasture raised eggs the most nutritious ( those who are freely roaming in the compound eating insects and worms.

  • @mathewaresery6784
    @mathewaresery6784 7 місяців тому +5

    Excellent style Presentation ❤

  • @ShajiK-g9f
    @ShajiK-g9f 7 місяців тому +7

    നല്ല അറിവ്

  • @jayadavid1532
    @jayadavid1532 7 місяців тому +11

    Thkzzz doctor sir fr the valuable information 🙏🙏

  • @josci7146
    @josci7146 7 місяців тому +31

    എനിക്ക് 66 വയസ്സായി. ചെറുപ്പം മുതൽ ഞാൻ കഴിക്കുന്ന ഒരു മെയിൻ ആഹാരം മുട്ട ആണ്. 22 വയസ്സ് മുതൽ 35 വയസ്സ് വരെ 4 മുട്ട വീതം കഴിച്ചു. ഓംലറ്റ്, പുഴുങ്ങിയത്, scrambled ഒക്കെ കഴിക്കും. ഇപ്പോൾ max. 3, minimum 2. 35 വയസ്സ് വരെ വിദേശത്തു ആയിരുന്നു. 35 വയസ്സ് മുതൽ നാട്ടിൽ കൃഷി ചെയ്തു ഭക്ഷിക്കുന്നു. മുട്ട, fruits, vegs എല്ലാം 12 മാസവും കൃഷി ചെയ്തു ണ്ടാകുന്നു. ഫ്രൂട്സ് (ramputtan, mangostine, pappaya, Avukado, അങ്ങനെ നാടൻ ഒഴികെ ) ഒന്നും പുറത്ത് നിന്ന് വാങ്ങരുത്.

    • @Rajesh.Ranjan
      @Rajesh.Ranjan 6 місяців тому +2

      One is enough for a day.

    • @josci7146
      @josci7146 5 місяців тому

      @@Rajesh.Ranjan I do labor work daily as a farmer. We are self sufficient in fruits (ramputtan, mangostine, mango, pineapple, gua, orange, custard apple, pappaya, Jack fruit, etc.) and vegs and our meal plate occupies 70% of above. For 30% protein, eggs are used (3 eggs as break fast ), or fish (rarely beef also used for a change).

    • @y.santhosha.p3004
      @y.santhosha.p3004 2 місяці тому

      ന്യൂജൻ കേരളത്തിൽ റമ്പൂട്ടൻ പഴത്തിനും ചെടികൾക്കും വലിയ ഡിമാൻ്റ് കൈവന്നിരിക്കുന്നു.
      എന്നാൽ ഇത്രയധികം റമ്പൂട്ടാൻ പഴങ്ങൾക്ക് ആവശ്യക്കാർ ഉണ്ടോ?
      ഈ ഡിമാൻ്റ് നില നിൽക്കുമോ?
      താരതമ്യേന മാംസളഭാഗം കുറവുള്ള , പക്ഷികൾക്കു മാത്രം ഭക്ഷ്യയോഗ്യമായ
      ഈ പഴത്തിൻ്റെ ഡിമാൻ്റ് ഒരു ക്രിത്രിമ സൃഷ്ടി ആണോ?
      വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നു എന്നും അതിനാലാണ് ഡിമാൻ്റ് എന്നും പറയുന്നവർ ഉണ്ട്.
      വിദേശത്ത് ഈ പഴത്തിന് ഡിമാൻ്റ് ഉള്ളതു തന്നെയാണോ? എന്ന് പ്രവാസികൾ ,അറിവുള്ളവർ വെളിപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു
      എന്ന്
      ബേബി ചെറുനിലം
      പാലാ
      Ph 8547431013

  • @GamingWarrior3175
    @GamingWarrior3175 7 місяців тому +3

    കോഴിമുട്ട തിളയ്ക്കുന്ന വെള്ളത്തിൽ എത്ര നേരം വേവിക്കണം? ' overcooking മുട്ടയുടെ ഗുണം നഷ്ടപ്പെടുത്തും എന്നു കേട്ടിരുന്നു.

    • @bejoypaul1774
      @bejoypaul1774 7 місяців тому +1

      7 to 10 minutes

    • @bejoypaul1774
      @bejoypaul1774 7 місяців тому

      7 to 10 minutes

    • @manjumathew9684
      @manjumathew9684 7 місяців тому +1

      6 -7 minutes

    • @murukanpl7688
      @murukanpl7688 7 місяців тому

      വെള്ളം തിളച്ചതിനുശേഷ० 3minuts കൂടിവേകണ०

    • @mcanasegold7601
      @mcanasegold7601 4 місяці тому

      @@murukanpl7688 വെള്ളം തിളയ്ക്കുമ്പോൾ ഉപ്പ് കുറച്ചു ഇട്ടു മുട്ടയും ഇട്ടു മൂടി വെക്കുക ശെരിക്കും 3മിനിട്ട് കഴിഞ്ഞു തീ ഓഫാക്കുക

  • @girijaeeya3178
    @girijaeeya3178 7 місяців тому +2

    ഞാൻ മുട്ട കഴിച്ചുകൊണ്ടാണ് കേട്ടത് സന്തോഷം sir

  • @TheAnad1234
    @TheAnad1234 7 місяців тому +6

    Vary informative thanks 😊

  • @sumachandy9334
    @sumachandy9334 5 місяців тому +1

    Piles രോഗം ഉള്ളവർക്ക് കോഴിമുട്ട കഴിക്കാവോ?

  • @CheryiyaKoya
    @CheryiyaKoya 6 місяців тому +1

    താറാവു മുട്ടയെ കുറിച്ച് എന്ത് പറയുന്ന്

  • @hydroseiv6842
    @hydroseiv6842 7 місяців тому +3

    Criatin കൂടുതൽ കൂടുതലുള്ളവർക് മുട്ട കഴിക്കാൻ പറ്റുമോ? എനിക്ക് വയസ് 73 criatin 1.4 ആണ് മുട്ട കഴിക്കാമോ?

    • @shamsudheenkalathil7002
      @shamsudheenkalathil7002 7 місяців тому +1

      ധൈര്യത്തിൽ കഴിച്ചോ, രാവിലെ ബിഫോർ ബ്രേക്ക്‌ ഫാസ്റ്റ് കട്ടൻ ചായയും ഒരു മുട്ടയും ഒരു ഗ്ലാസ്‌ വെള്ളവും.

    • @LeelaKoleri
      @LeelaKoleri 20 днів тому

      In​@@shamsudheenkalathil7002

  • @ushakumar3536
    @ushakumar3536 7 місяців тому +1

    Doctor sweet potato nallathaanu ennu kando oru videoyil... Pakshe enikku kazhichappol okke CGM il sugar level kooduthal aayi kaanichu.... That is abt 180 after dinner... If u have suggestions pl give me an answer...

  • @sunilpennukkara2320
    @sunilpennukkara2320 4 місяці тому +1

    Thank you Doctor. I have a doubt. What about having Kaada Mutta. Does it contain more cholesterol and protein. Please advise.

  • @gamerfreekan2569
    @gamerfreekan2569 7 місяців тому +4

    Very good praise the lord 🙏🙏🙏

  • @josekj1876
    @josekj1876 7 місяців тому

    5മിനുട്ടിൽ പറയേണ്ട കാര്യം 50മിനിറ്റിൽ പറയുന്ന പരമ ബോറു അവതരണം.. സ്പീഡ് കൂട്ടി 2ൽ ഇട്ടിട്ടും എന്തൊരു ഇഴച്ചിൽ 🙄🙄🙄

  • @LathaSree-rq9wv
    @LathaSree-rq9wv 6 місяців тому +3

    Very useful vedeo it is..
    Dr Thanks ❤

  • @jayanthlaxman9188
    @jayanthlaxman9188 7 місяців тому +3

    Tata steel chairman was born in 1918. He died in 2014.
    He worked through a long and productive life. Healthy until the end.
    His food included minimum 8 eggs per day for decades. That was his favorite food.
    Now don't label him an exception for your convenience. Egg is good and a simple food. I'm 74 and I love the damn thing. Be happy with whatever you are eating. Even poison 😅

    • @lathavijayan8415
      @lathavijayan8415 7 місяців тому

      മുട്ട കൂടുതൽ വേവിച്ചാൽ ഒരു കറുത്ത നിറം വരും.ആ ഒരു പാകത്തിൽ കഴിക്കുന്നത്‌ ആരോഗ്യകരമാണോ? ശരിക്കും എത്ര മിനിട്ട് വേണം മുട്ട വേവിച്ചു കഴിക്കാൻ?

  • @Grammar6622
    @Grammar6622 7 місяців тому +3

    Farm fed eggs are far better than caged fed eggs.