Kanneer Poovinte | 1080p | Kireedam | Mohanlal | Parvathi | Thilakan | Kaviyoor Ponnamma |Sankaradi

Поділитися
Вставка
  • Опубліковано 17 січ 2021
  • Song : Kanneerppoovinte...
    Movie : Kireedam [ 1989 ]
    Director : Sibi Malayil
    Lyrics : Kaithapram
    Music : Johnson
    Singer : MG Sreekumar
    കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
    കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
    മറുവാക്കു കേള്‍ക്കാന്‍ കാത്തു നിൽക്കാതെ
    പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ
    പുള്ളോര്‍ക്കുടം പോലെ തേങ്ങി... [ കണ്ണീര്‍പ്പൂവിന്റെ ]
    ഉണ്ണിക്കിടാവിന്നു നല്‍കാന്‍
    അമ്മ നെഞ്ചിൽ പാലാഴിയേന്തി..
    ആയിരം കൈ നീട്ടി നിന്നു
    സൂര്യതാപമായ് താതന്റെ ശോകം
    വിട ചൊല്ലവേ നിമിഷങ്ങളില്‍
    ജലരേഖകള്‍ വീണലിഞ്ഞൂ..
    കനിവേകുമീ വെണ്മേഘവും
    മഴനീര്‍ക്കിനാവായ് മറഞ്ഞു.. ദൂരേ
    പുള്ളോര്‍ക്കുടം കേണുറങ്ങി... [ കണ്ണീര്‍പ്പൂവിന്റെ ]
    ഒരു കുഞ്ഞുപാട്ടായ് വിതുമ്പീ
    മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
    ആരെയോ തേടിപ്പിടഞ്ഞൂ
    കാറ്റുമൊരുപാടു നാളായലഞ്ഞു..
    പൂന്തെന്നലില്‍ പൊന്നോളമായ്
    ഒരു പാഴ്കിരീടം മറഞ്ഞൂ..
    കദനങ്ങളില്‍ തുണയാകുവാന്‍
    വെറുതെയൊരുങ്ങുന്ന മൗനം.. എങ്ങോ
    പുള്ളോര്‍ക്കുടം പോലെ വിങ്ങി... [കണ്ണീര്‍പ്പൂവിന്റെ ]
  • Фільми й анімація

КОМЕНТАРІ • 1,8 тис.

  • @abhiieee07
    @abhiieee07 2 місяці тому +178

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @sumanchalissery
    @sumanchalissery 3 роки тому +5441

    ""അമ്മേ ജീവിതം എനിക്ക് നഷ്ടപ്പെടുകയാണ്... ഞാൻ എന്ത് ചെയ്താലും അത് വലിയ തെറ്റുകളിലേക്ക് എത്തുന്നു "" ഇത്രയും പറഞ്ഞു പ്രേക്ഷകരുടെ ഹൃദ്യവും പറിച്ചെടുത്തൊരു പോക്കാണ് സേതു..! ലാലേട്ടാ നിങ്ങളല്ലാതെ ഈ ലോകത്ത് ആർക്കും ഇതിത്ര മികച്ചതാക്കാൻ സാധിക്കില്ല..! 🧡😍💯

  • @sarathchandran5418
    @sarathchandran5418 2 місяці тому +182

    ഈ പാട്ട് തേടി നിങ്ങൾ ഇവിടെ വന്നിട്ടുണ്ടെങ്കിൽ... നിങ്ങളുടെ മനസ്സിൽ ഒരു കനൽ കത്തുന്നുണ്ട്...

  • @A2NU
    @A2NU Рік тому +1209

    2023 ൽ കേൾക്കുന്നവർ ഉണ്ടോ. എന്താ ഫീൽ. തനിച്ചായി എന്ന തോന്നൽ വരുമ്പോൾ കേട്ട് ഇരിക്കാൻ പറ്റിയ പാട്ട്.. 90 s kids....🥰

    • @rahulravi9686
      @rahulravi9686 Рік тому +18

      അഭിനയം അറിയില്ല തിലകൻ ചേട്ടനും ലാലേട്ടനും ജീവിച്ചു കാണിക്കും 🧡🧡🧡🧡🧡🧡🧡

    • @david7O7
      @david7O7 Рік тому +2

      💯

    • @kerela_blasters
      @kerela_blasters Рік тому +2

      Sathyam

    • @nilavlogs616
      @nilavlogs616 Рік тому +3

      എന്റെ മോൾക്ക് കേൾപ്പിക്കാൻ

    • @amaldev7168
      @amaldev7168 Рік тому +13

      ഞാൻ സങ്കടം വരുമ്പോ ഇതുപോലുള്ള songs കേൾക്കും ഇരുന്നു കരയും

  • @ss-pb6tq
    @ss-pb6tq 3 роки тому +2850

    തിലകൻ ഫാൻസ്‌ ഇവിടെ 🙏🙏🙏ഒരു അച്ഛൻ മകനെ എത്രത്തോളം ഇഷ്ടപെടുന്നു എന്ന് ഈ മഹാ നടൻ കാണിച്ചു thanu

    • @haiifrnds941
      @haiifrnds941 Рік тому +40

      തിലകൻ... വേറെ ഒരു നടൻ ഇല്ല... ഇന്ത്യൻ സിനിമയിൽ

    • @achuanoop6949
      @achuanoop6949 Рік тому +11

      സത്യം 🥰🔥🔥🔥🔥

    • @vsreelekshmi591
      @vsreelekshmi591 Рік тому +10

      If so he would have protected and helped him in this time of distress. Ariyathe cheythatha. Avane ottayk vidilla to starve and sleep in streets. Whatever so , he is ur son and he was defending u out of love. You can't emotionally abandon him like that

    • @abilashk.v7339
      @abilashk.v7339 Рік тому +15

      @@vsreelekshmi591 സത്യം..പക്ഷേ അച്ഛൻ്റെ വലിയ പ്രതീക്ഷ ആയിരുന്നു മോൻ..അതിൻ്റെ വിഷമം കൊണ്ട് സംഭവിച്ചതാകം..പിന്നെ ഒരു മോനും അച്ഛനെ thallunnath നോക്കി നിൽക്കില്ല..

    • @jageshbhaii8280
      @jageshbhaii8280 Рік тому +6

      Aa achan makane snehikkuka മാത്രേ cheyythullu ചെയ്തുള്ളു makane onnu.മനസിലാക്കാൻ ശ്രെമിച്ചില്ല .
      അച്ഛനെ തല്ലുന്നത് ഒരു മകളാലും നോക്കി നിക്കാൻ കഴിയില്ല
      Lalettan തിലകൻ sir vashikk jivichu kanicha padam

  • @gafarfirdhouse4726
    @gafarfirdhouse4726 3 роки тому +3163

    ലാലേട്ടന്റെ അച്ഛനും അമ്മയുമായി അഭിനയിക്കാൻ ഇതിനേക്കാൾ നല്ല ഒരു ഒപ്ഷൻ ഇല്ല...
    തിലകൻ, കവിയൂർ പൊന്നമ്മ....❤️

  • @harisbeach9067
    @harisbeach9067 Рік тому +393

    _മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100 ൽ 60% പാട്ടുകളും ലാലേട്ടന്റെ സിനിമയിലെ പാട്ടുകളാകും "എന്ന് മമ്മുക്കാ ഫാൻ ഒപ്പ്_ ✍️❤️

    • @vimalsekhar144
      @vimalsekhar144 8 місяців тому +4

    • @Suneesh-lp6gt
      @Suneesh-lp6gt 8 місяців тому +3

      Lalettattan life long

    • @sourav7191
      @sourav7191 2 місяці тому

      ❤️❤️❤️

    • @anju.2324
      @anju.2324 2 місяці тому

      😜

    • @narayananvadassery6820
      @narayananvadassery6820 22 дні тому

      പഴയ സിനിമകളിൽ ശ്രീ നസീർ സാറിന്റെ സിനിമകളിൽ എത്രയോ നല്ല ഹിറ്റ്‌ പാട്ടുകൾ ഉണ്ട്.

  • @sibinixon9132
    @sibinixon9132 2 роки тому +322

    ആ പാടത്തുകൂടിയുള്ള നടത്തം കണ്ടാൽ വരെ കരഞ്ഞു പോകും അതാണ് ലാലേട്ടൻ 🔥

    • @MahaDev-fe3du
      @MahaDev-fe3du Рік тому +8

      Athanu lalettan.

    • @whistleblower4922
      @whistleblower4922 5 місяців тому +1

      Aa pointil ellarkum kaivittipookum

    • @Anudeep.p.v
      @Anudeep.p.v 3 місяці тому +1

      'അതായിരുന്നു ലാലേട്ടൻ' എന്ന് പറയുന്നതാണ് ശരി 😅😅
      വാലിബആആആആആ

    • @SiniShaju-ni2gg
      @SiniShaju-ni2gg 3 місяці тому

      :!f​@@MahaDev-fe3du

  • @sujithv2521
    @sujithv2521 3 роки тому +3385

    കിരീടം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍😍👍

  • @BARKAT4041
    @BARKAT4041 4 місяці тому +167

    എത്ര കേട്ടാലും മതിവരാത്ത ഗാനം 2024 കേൾക്കുന്നവര് ഉണ്ടോ

  • @santhappan1000
    @santhappan1000 9 місяців тому +73

    ഈ 42 വയസ്സിലും കാണുമ്പോൾ ഒരു തുള്ളി കണ്ണീർ ഞാൻ അറിയാതെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന പാട്ട്.. ❤️🥺🥺🥺

    • @iamyourfriend5207
      @iamyourfriend5207 2 місяці тому +2

      43 ആകാൻ പോകുന്ന ഞാനും

  • @AneeshPonnan
    @AneeshPonnan 3 роки тому +1605

    ഈ ഒരു ആയുസ്സ് മുഴുവൻ ഇരുന്നു കേട്ടാലും മതിവരാത്ത ഗാനം..!!!❤️

  • @Rons88
    @Rons88 3 роки тому +978

    സേതുവിനു പകരക്കാരില്ല..കിരീടവും ചെങ്കോലും നഷ്ടപെട്ട രാജകുമാരന്റെ കഥ..ഇനിയുള്ള തലമുറയ്ക്ക് മടിയിലിരുത്തി പറഞ്ഞു കൊടുക്കും..❤️❤️❤️❤️😔

  • @Agathiayan99
    @Agathiayan99 Рік тому +250

    ഈ സമയത്തെ ലാലേട്ടന്റെ ഭംഗി 😘😘
    Charm at it's best... ❣️

  • @shaijunajeeb2507
    @shaijunajeeb2507 2 роки тому +149

    അച്ഛന്റെയും അമ്മയുടെയും സ്വപ്‌നങ്ങൾ ആഗ്രഹങ്ങൾ സാധിക്കാതെ പോയ ഒരുപാട് സേതുമാധവന്മാർ ഒരുപാട് ഉണ്ട്😔😔😔

  • @Swathyeditz133
    @Swathyeditz133 3 роки тому +1932

    *സത്യം പറഞ്ഞാ ഇതിൽ ലാലേട്ടൻ സേതുമാധവൻ ആയി ജീവിക്കുകയായിരുന്നു.....*

  • @asadhmedia7690
    @asadhmedia7690 3 роки тому +1125

    മനസ്സിൽ ഇത്രയും വിങ്ങൽ ഉണ്ടാക്കിയ കഥാപാത്രം സേതുമാധവൻ ❤️

  • @ZayanMalik0406
    @ZayanMalik0406 4 місяці тому +80

    2024 കേൾക്കുന്നവർ ഇവിടെ വരൂ 😢😢

  • @smk7701
    @smk7701 3 роки тому +85

    വിരഹമെന്നും കണ്ട് നിൽക്കുന്നവർക്ക് തമാശയായി തോന്നിയേക്കാം.. അത് അനുഭവിച്ചവനല്ലാതെ മനസ്സറിഞ്ഞു സ്നേഹിയ്ച്ചവർക്കല്ലാതെ അതിന്റെ വേദന മനസ്സിലാക്കാൻ സാധിക്കില്ല.. അവളുടെ കല്യാണവും കഴിഞ്ഞ് പാട്ടും കേട്ട് കിടക്കുന്ന ഞാൻ 😍

  • @RoniJoseph89
    @RoniJoseph89 3 роки тому +704

    ഓരോ മലയാളിയുടെയും ഹൃദയത്തിൽ തറച്ച പാട്ട്.
    ജോൺസൻ മാഷ് ❤️❤️

  • @THELONETRAVELER
    @THELONETRAVELER 3 роки тому +379

    അഭിനയമാണോ ജീവിതമാണോയെന്ന് പ്രേക്ഷകന് മനസിലാക്കാൻ കഴിയാതെ അഭിനയിച്ച മഹാനായ ഒരു മനുഷ്യൻ

  • @mv2552
    @mv2552 3 місяці тому +30

    2024 ൽ ഹൃദയം തകർന്ന് കേൾക്കുന്നവരുണ്ടോ ❤❤❤

  • @jopop9096
    @jopop9096 Рік тому +83

    സ്നേഹിച്ച പെണ്ണ് നഷ്ടപ്പെട്ടവന്റെ വേദന ഇതിലും നന്നായി ഒരു പാട്ടിലും കാണാൻ കഴിഞ്ഞിട്ടില്ല ലാലേട്ടൻ ❤

  • @lalvydhehilal3567
    @lalvydhehilal3567 3 роки тому +859

    ഈ പടത്തിന്റെയും ഈ പാട്ടിന്റെ ഫീലിംഗ് അറിയാൻ വേറെഒന്നുംവേണ്ട മുഖം പോലും കാണിക്കാതെ തിരിഞ്ഞുകൊണ്ട് ആ വരമ്പിലൂടെ നടക്കുന്ന ലാലേട്ടനെ കണ്ടാൽ മതി

    • @Abdurahoof-ut9qv
      @Abdurahoof-ut9qv 3 роки тому +4

      Correct 👌👍

    • @kasa105
      @kasa105 3 роки тому +6

      @@anaspalayad chirippikkathe bhaaaiii😂😂😁😁 onn senti aayi varuvan 😌😁

    • @Kannur_kkaran37
      @Kannur_kkaran37 3 роки тому +12

      @@anaspalayad valiya bangi onnumilla kelkkaan

    • @aadhiaadhi4089
      @aadhiaadhi4089 3 роки тому

      100%

    • @sreenathkc5675
      @sreenathkc5675 3 роки тому +3

      Ee comment vaayichappo njan correct aah scene il aayirunnu... It's really touching 😥

  • @sumanchalissery
    @sumanchalissery 3 роки тому +673

    ഇന്നും മനസിലൊരു വിങ്ങലാണ് #സേതു 😔 ലാലേട്ടാ നിങ്ങളല്ലാതെ ആർക്കും സാധിക്കില്ല.... ജോൺസൺ മാസ്റ്റർ 💯🙏 എല്ലാറ്റിനും മീതെ എന്റെ ലോഹിയേട്ടനു..! 🧡🙏

  • @ANyT-jh4xw
    @ANyT-jh4xw Рік тому +54

    ജീവിതത്തിൽ അറിഞ്ഞുകൊണ്ട് പലതും വിട്ടുകൊടുക്കുമ്പോ മനസ്സിൽ ഉണ്ടാവുന്ന വേദന... പറയാൻ വാക്കുകൾ ഇല്ല ലാലേട്ടാ അഭിനയം 😥🙏🏼

  • @rajeshmatha9992
    @rajeshmatha9992 3 роки тому +137

    ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവന്റ് അവസ്ഥ ഇതിലും മനോഹരമായി വേറെ ആര് ചെയ്യും 😭😭😭😭😭

  • @justinabraham9242
    @justinabraham9242 3 роки тому +266

    മമ്മൂക്ക ഫാൻ ആയ എന്റെ ഏറ്റവും ഫേവറേറ്റ് ലാലേട്ടൻ മൂവീസ് കിരീടം, ചെങ്കോൽ. ചെങ്കോൽ അന്നും ഇന്നും ♨️ ❤😍

  • @poojaashok6751
    @poojaashok6751 3 роки тому +855

    ദേവിയുടെ കല്യാണം കഴിഞ്ഞു പോകുമ്പോൾ സേതു നിസ്സഹാനായി നോക്കി നിൽക്കുന്ന നോട്ടം... സേതു എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു ദേവി മനസിലാക്കി തരുന്നു..💕

    • @saneeshkrishnan5086
      @saneeshkrishnan5086 3 роки тому +19

      നോക്കാൻ പോലും കഴിഞ്ഞില്ല.. ആഗസ്റ്റ് 20..,💆

    • @poojaashok6751
      @poojaashok6751 3 роки тому +1

      @@saneeshkrishnan5086 nalla divasam😌... Ente Birthday 😌

    • @leninkuttan2038
      @leninkuttan2038 3 роки тому +3

      Hii💞💞💞💞💞

    • @gopina4647
      @gopina4647 2 роки тому +12

      Ee comment vayikkumbol njan aa scene aanu kaanunnunsayirunne.. real life ennu paranjal kuranju pokum.. Athu njan aayirunnu..

    • @ananthakrishnan5068
      @ananthakrishnan5068 2 роки тому +10

      സത്യം... എന്തൊരു feel ആണ് ഈ മനുഷ്യൻ കൊടുക്കുന്നത് 🙏🙏🙏🙏🙏ജീവിക്കുവാണ്

  • @tharakrishna5356
    @tharakrishna5356 3 роки тому +205

    " അമ്മേ ജീവിതം എനിക്ക് നഷ്ടപ്പെടുകയാണ്.. ഞാനെന്ത് ചെയ്താലും അത് വലിയ തെറ്റിലേക്കെത്തുന്നു " ഈ ഒരു dialogue കേൾക്കുമ്പോൾ ഒരു വല്ലാത്ത വേദന കേൾക്കുന്നവർക്കും തോന്നും..അയാളുടെ ജീവിതം കൈയ്യിൽ നിന്ന് വഴുതി പോകുന്നത് കാണുമ്പോ സേതുവിനെ പോലെ നമ്മളും പകച്ചു നിന്ന് പോയി.. എപ്പോഴെങ്കിലും അയാൾക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്നു ഒരുപാട് ആഗ്രഹിച്ചു.. പക്ഷേ ഒന്നും ശരിയായില്ല.. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരൻ.. 😔😔😔 ഈ രണ്ടു സിനിമയും ഒരിക്കൽ കൂടി കാണാൻ കഴിയില്ല.. സേതുമാധവനെ പോലെ ആർക്കും ജീവിതത്തിൽ ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ

  • @syamchandran_melethil
    @syamchandran_melethil 3 роки тому +286

    ❤️ഉണ്ണി കിടാവിന്ന് നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തീ... ❤️
    ആയിരം കൈനീട്ടി നിന്നൂ.. സൂര്യ താപമാം താതന്റെ ശോകം... ❤️😞

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +333

    ലാലേട്ടന്റെ സേതു മാധവൻ... മലയാളികൾക്ക് എന്നും ഒരു നൊമ്പരം 😕

  • @asifnazar8948
    @asifnazar8948 3 роки тому +398

    കിരീടത്തിലെ സേതുവിനെക്കാൾ ചെങ്കോൽ സേതുവാണ് ഏറെ കരയിപ്പിച്ചത്...💔

    • @UnniKrishnan-vf2qp
      @UnniKrishnan-vf2qp 3 роки тому +11

      YeS... AvaGaNaNa😭cliMaxiLe aaH kidaPPu kaaaNumbO💔

    • @Swathyeditz133
      @Swathyeditz133 3 роки тому +9

      സത്യം ആണ് ബ്രോ 🤘💯

    • @UnniKrishnan-vf2qp
      @UnniKrishnan-vf2qp 3 роки тому +5

      @@Swathyeditz133 naMaKKeNNe thOnni poVum sethuMaadhaVaNu oNN aatMahathYa cHeyThooDenn😭💔

    • @adilabu5747
      @adilabu5747 3 роки тому +5

      സത്യം എനിക്കും 💯

    • @nimishaamarlal740
      @nimishaamarlal740 3 роки тому +18

      @@adilabu5747 സത്യം, പെങ്ങളെ ലോഡ്ജിൽ വെച്ചു കണ്ടതിനു ശേഷം, പെട്ടന്ന് തിലകനെ കൂടി കാണുമ്പോഴുള്ള ലാലേട്ടന്റെ ആ നോട്ടം. Amazing

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +1670

    2022 ഇൽ ഈ പാട്ട് കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക്
    👇👇👇ഇവിടെ ❤️❤️❤️❤️❤️✌️✌️

  • @RR-fx3do
    @RR-fx3do 3 роки тому +62

    എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം സേതുമാധവൻ❤. കണ്ണീർ പൂവിന്റെ കവിളിൽ തലോടി ആ പാട്ടിന്റെ തുടക്കത്തിൽ എല്ലാം നഷ്ട്ടപെട്ട സേതുമാധവൻ നടന്നു പോകുന്ന സീൻ 😢

  • @saleempalath
    @saleempalath 3 роки тому +60

    ജീവിതത്തിൽ സ്വപ്നം കണ്ട് എങ്ങും എത്താൻ ആവാതെ . സേതുമാധവനെ പോലെ തോറ്റുപോയവരാണ് നമ്മളിൽ പലരും...

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +147

    ഉണ്ണിക്കിടാവിന്നു നൽകാൻ അമ്മ നെഞ്ചിൽ പാലാഴി ഏന്തി 🔥🔥 mg പാടുബോ കിടുന്ന ഫീൽ ഒന്നും ഒരാൾക്കും തരാൻ കഴിയും എന്ന് തോനുന്നില്ല 🔥

  • @Raj-tl2ms
    @Raj-tl2ms 3 роки тому +125

    ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ വിങ്ങലാണ്... എല്ലാം നഷ്ടപെട്ടവന്റെ വേദന... ആ വേദന അനുഭവിച്ചവർക്കേ മനസിലാവും...
    ഒരുപാട് ഇഷ്ടം 🌹🌹❤️❤️

  • @ambilyprasanth2124
    @ambilyprasanth2124 Рік тому +46

    ചങ്ക് പൊട്ടി കരയേണ്ടി വരുന്ന സമയത്ത് കേൾക്കണം... ജീവിതത്തിൽ നഷ്ടപ്പെട്ടതും നേടിയത്തുമെല്ലാം ഓർത്തു.......... വിങ്ങൽ....

  • @user-fw4mb3jf6r
    @user-fw4mb3jf6r 9 місяців тому +13

    ഈ സിനിമ, സ്പടികം, കമലദളം ആ പഴയ ലാലേട്ടനെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു സ്‌ക്രീനിൽ ഇപ്പോൾ...

  • @amal_b_akku
    @amal_b_akku 3 роки тому +192

    മലയാള ഹൃദയങ്ങളിൽ ഇത്രത്തോളം ആഴത്തിലിറങ്ങിയ മറ്റൊരു ഗാനമുണ്ടാകില്ല,,,,,,🎶🎶
    ജീവിക്കുകയാണ് ഓരോ കഥാപാത്രങ്ങളും
    ലാലേട്ടൻ, തിലകൻ ചേട്ടൻ 🔥👌♥️

  • @Aparna_Remesan
    @Aparna_Remesan 3 роки тому +200

    എന്നേ ഒരുപാട് കരയിച്ച ഏട്ടന്റെ ഒരു കഥാപാത്രം സേതുമാധവൻ.😒ഇതിൽ തിലകൻ സാർ ഒക്കെ ജീവിക്കുക ആയിരുന്നു.❤️👍എം ജി അണ്ണന്റേ #mastepiece🎶

    • @vinodchaithram4946
      @vinodchaithram4946 3 роки тому +2

      Yes absolutely correct

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +4

      അതെ ലാലേട്ടനും തിലകൻ ചേട്ടനും കവിയൂർ പൊന്നമ്മയും അഭിനയിക്കുകയാണെന്ന് തോന്നില്ല.😍👍

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      @@angrymanwithsillymoustasche 😒😒വളരെ ശരിയാണ്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +6

      @@Aparna_Remesan കിരീടവും ചെങ്കോലും നഷ്ടമായ രാജകുമാരൻ.😶😔

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      @@angrymanwithsillymoustasche മുറപെണ്ണും😒😒പോയി

  • @vibeeshvibi2116
    @vibeeshvibi2116 3 роки тому +44

    ഹോ ലാലേട്ടൻ ജീവിച്ചു കാണിച്ച പടം ഒരു രക്ഷയും ഇല്ലാ 🙏🙏🙏

  • @jerinkuriakose9543
    @jerinkuriakose9543 2 роки тому +258

    ലാലേട്ടൻ -മമ്മൂക്ക ഇവർ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ പറ്റിയത് സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും ഭാഗ്യമാണ്....

    • @NEW_X_GANG
      @NEW_X_GANG 2 роки тому +1

      ❤❤❤

    • @ghhh188
      @ghhh188 2 роки тому +2

      😄😄😄അവരെക്കാൾ മികച്ചവർ അതിന് മുൻപും ഇപ്പൊ അവർക്ക് പിന്നിലും ഉണ്ട്

    • @lalettan2255-
      @lalettan2255- 2 роки тому +5

      @@ghhh188 aysheri 🤣🤣ആരാണാവോ???

    • @ghhh188
      @ghhh188 2 роки тому +1

      @@lalettan2255- അതൊക്കെ ഓരോരുത്തരുടെയും ആസ്വാദന മികവ് പോലെ ഇരിക്കും.

    • @karthumbiyoutubechannel9595
      @karthumbiyoutubechannel9595 Рік тому +11

      @@ghhh188 അവർക്കു മുൻപും ഇപ്പോഴും മികച്ച അഭിനേതാക്കൾ ഉണ്ട്, പക്ഷെ അവരോളം പോന്നവർ ഇല്ല എന്ന് മാത്രം..!

  • @abhijithb2800
    @abhijithb2800 3 роки тому +85

    സ്നേഹിച്ച പെണ്ണ് മറ്റൊരാളുടെ കൈ പിടിച്ച് പോകുമ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായനായി പോകുന്ന രംഗം...😥 അത്‌ കാണുന്ന പ്രേക്ഷകർക്കു കൂടി മനസ്സിൽ തട്ടുന്നുണ്ടെങ്കിൽ അവിടെയാണ് ലാലേട്ടാ നിങ്ങളുടെ വിജയം 😍😍

  • @sukeshkumaran1621
    @sukeshkumaran1621 3 роки тому +115

    നോട്ടിഫിക്കേഷൻ കണ്ടു വന്നു സോങ് കാണാൻ രാത്രിക്ക് മാറ്റി വെക്കുന്നവർ ലൈക്ക് അടിക്ക്....
    ഇന്നത്തെ ഉറക്കം ഇവിടെ ആവാം 😘😘😘😘

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      Kireedam movie Ithe Tamil Version
      Ajith, Trisha, Raj kiran, Meenakumari etc

  • @mujeebrahman.kakaniyamanga3559
    @mujeebrahman.kakaniyamanga3559 2 роки тому +73

    സിബി മലയിൽ - ലോഹിതദാസ് -മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക്കൽ മൂവികളിൽ ഏറ്റവും മികച്ച ചിത്രം "കിരീടം "😍😍😍🔥🔥🔥🔥

  • @musthafaali7728
    @musthafaali7728 2 роки тому +11

    എല്ലാ ദിവസവും ഈ പാട്ടു കേൾക്കും.. മനഃപൂർവം അല്ലാതെ സാഹചര്യം കൊണ്ട് ചെയ്തു പോകുന്ന ചില കാര്യങ്ങൾക്കു ജീവിതം തന്നെ കൊടുക്കേണ്ടി വരുന്നവരുടെ അവസ്ഥയാണ് ഈ പാട്ട്.. കണ്ണ് നിറഞ്ഞുപോകും വരികൾ,...

  • @asifnazar8948
    @asifnazar8948 3 роки тому +295

    സേതുമാധവൻ- കിരീടവും ചെങ്കോലും കിട്ടാതെ പോയ രാജാവ്...
    ലാലേട്ടന് പകരം ലാലേട്ടൻ മാത്രം...

    • @balasubramanyan4930
      @balasubramanyan4930 3 роки тому +3

      Manmaranju poyavarokke abhinayathinte orupibi samratugalyirunu pakshea nadyagal vendatha pakarntagallilatha stalathekyu yathrayayi a sbhinaya ithihasagalku prenamam

  • @highlyinflameble4720
    @highlyinflameble4720 3 роки тому +281

    കവിയൂർ പൊന്നമ്മ
    ഒരു കാലത്ത് ലാലേട്ടൻ്റെയും മമ്മുക്കാടേം സ്വന്തം അമ്മയായിരുന്നു

  • @muthumusthafa3423
    @muthumusthafa3423 3 роки тому +61

    അമ്മേ ജീവിതം എന്നിക് കൈ വിട്ട് പോകുന്നു എന്ത് ചെയ്താലും അവസാനിക്കുന്നത് വലിയ തെറ്റില്ല 😔... (സേതുമദാവൻ)

  • @mallikarjunanrk8356
    @mallikarjunanrk8356 3 роки тому +39

    ഇനി എത്ര വർഷം കഴിഞ്ഞാലും മലയാളി മനസുകൾക്ക് ഒരു വിങ്ങൽ സേതുമാധവൻ ❣️❣️❣️❣️

  • @KLKL-yl1nq
    @KLKL-yl1nq 3 роки тому +118

    പാട്ടും സിനിമയും എൻ്റെ പൊന്നെ = ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടോ ?

  • @kannan6290
    @kannan6290 3 роки тому +83

    കണ്ണീർ പൂവിന്റെ കവിളിൽ തോലോടി
    മലയാളികൾക്ക് ഏറ്റവും ഇഷ്ട്ട ഗാനം.
    ഈ ഗാനം കേൾക്കുമ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു കനം പോലെ,
    ❤️❤️

  • @shuhaibathafseer6045
    @shuhaibathafseer6045 Рік тому +7

    ഓ എന്തൊരു feel...ഇപ്പോഴത്തെ സിനിമയും പാട്ടുമൊക്കെ കേൾക്കുമ്പോ കല്ലെടുത്തെറിയാൻ തോന്നുന്നു.. സത്യം

  • @KeralaUlsavam988
    @KeralaUlsavam988 Рік тому +52

    ഞാൻ കണ്ട മോഹൻലാൽന്റെ ഏറ്റവും നല്ല ഒരു സിനിമ 👌👌😘🙏

  • @shruthi4839
    @shruthi4839 3 роки тому +325

    മലയാളി കൾക്ക് മറക്കാൻ പറ്റാത്ത ഒരു പാട്ട് 😊😘™

  • @veenaveena5841
    @veenaveena5841 3 роки тому +91

    മലയാളിയകളെ ഏറ്റവും സങ്കടപ്പെടുത്തിയ പാട്ട് 💔
    ജോൺസൺ മാഷേ.....😥
    എം.ജി ശ്രീകുമാറിന്റെ ആലാപനം ഹോ......വാക്കുകളില്ല പറയാൻ ❤️
    കൈതപ്രത്തിന്റെ വരികളും 😇

    • @memysoul3856
      @memysoul3856 3 роки тому +2

      👍

    • @nuhman3304
      @nuhman3304 2 роки тому +4

      Lalettante screenpressense koodi aayappo 😥

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +9

    ... ഓരോ നോക്കിലും, നടപ്പിലും ഇത്രത്തോളം ആ കഥാപാത്രത്തെ ഉൾകൊണ്ട ഒരു നടൻ 🙄👌.. ദശരഥം ഷൂട്ടിംഗ് ടൈമിൽ ആണ് ഈ സിനിമയും..🙄👌എന്നിട്ടും ഇത്രയും വ്യത്യസ്ത.. കിരീടം, 🔥
    .. കാണാൻ ഒട്ടും ഇഷ്ടം ഇല്ലാത്ത സിനിമ..😢🙏 .. എന്റെ കുട്ടികാലം ഒരുപാട് ഒരുപാട് കരയിപ്പിച്ച സിനിമ..😭
    മോഹൻലാൽ എന്ന നടനെ ഒന്നുക്കൂടി മനസ്സിൽ പ്രതിഷ്ഠിച്ച സിനിമ 😭🙏🙏✌️..👌 വല്ലാത്ത ഒരു വിങ്ങൽ ആണ് ഈ സിനിമ..😢

  • @train_traveler6739
    @train_traveler6739 3 роки тому +33

    മറ്റു ഭാഷയിലെ നായകന്മാർക്ക് ഇമോഷണൽ ആയി കാണിക്കാൻ മദ്യവും കഞ്ചാവും ഒക്കെ വേണം പക്ഷേ ഇവിടെ ഒരു നോട്ടം മതി....ഒരേയൊരു മോഹൻലാൽ.....💙

    • @sherinjoseph9698
      @sherinjoseph9698 2 роки тому

      അതികം പൊക്കല്ലെ മൈരേ

    • @nuhman3304
      @nuhman3304 2 роки тому +1

      @@sherinjoseph9698 paranjath eerekure sheriyanu lalettante face il thanne ellam nammalileekk feel cheyyunnund what a brilliant actor

  • @adarshappu427
    @adarshappu427 3 роки тому +40

    എന്നും നൊമ്പരം ആണ് ഈ സിനിമ കാണുമ്പോൾ. ഈ അവസാന രംഗം നമ്മളെ ഒരുപാട് നൊമ്പരപ്പെടുത്തുന്നു. എല്ലാം നഷ്ടപെട്ട സേതുമാധവന്റെ നിസ്സഹായ അവസ്ഥ കാണുന്നു.. കാമുകിയോട് തന്നെ മറക്കണം എന്ന് പറയുന്ന ആ രംഗവും, മലയാളികൾക്ക് ഒരിക്കലും മറക്കാത്ത, എക്കാലത്തും പ്രിയപ്പെട്ട കണ്ണീർ പൂവിന്റെ ഗാനവും മലയാളി മനസ്സുകളിൽ എന്നും ഒരു പ്രത്യേക സ്ഥാനം ഉള്ള ചിത്രവും കഥാപാത്രവും💯💔

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +75

    ഞാൻ സ്റ്റേജിൽ പാടിയ പാട്ട് ♥️
    സേതുമാധവൻ-ലാലേട്ടന് ദേശീയപുരസ്‌കാരത്തിന് മെൻഷൻ കിട്ടിയ കഥാപാത്രം.💔
    കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരൻ👍

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +3

      Deshiya puraskaram kitilalo. Paramarshichu ennalle ullu. Kittyadh Mammootty kku aanu - for Vadakkan Veeragadha. Still Mohanlal pwolich

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      @@suryakiranbsanjeev3632 🥵

    • @sarath5347
      @sarath5347 3 роки тому +3

      @@suryakiranbsanjeev3632 mohanlalin kitty special jury award.
      Mammookkakk best actor m.

    • @syam9975
      @syam9975 3 роки тому +1

      @@suryakiranbsanjeev3632 ഇക്കാക്ക് എങ്ങനെ കിട്ടി എന്ന് ക്യാപ്റ്റൻ രാജു ഇന്റർവ്യൂ ൽ പറയുന്നുണ്ട് 😌😅

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +3

      @@syam9975 Adh Mammoottye Patti aanennu ningal fanskaaru maatram parayum. Enik randalum ore poleyan❤️

  • @hamsathvalayamkulam6407
    @hamsathvalayamkulam6407 3 роки тому +35

    പാർവതി മോഹൻലാലിൻ്റെ എറ്റവും നല്ല നായികമാരിൽ ഒരാൾ

  • @febinmathewkutty4445
    @febinmathewkutty4445 9 місяців тому +4

    നിങ്ങൾ അഭിനയത്തിന്റെ കുല പതി യാണ്.... നിങ്ങൾ ഈ 64ആം വയസ്സിലും ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.. ❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +30

    എംജിയുടെ ആലാപനം ഒരു രക്ഷയുമില്ല.. ആ വയലിന്റെ നടുവിലൂടെ മുണ്ടിന്റെ ഞൊറിയും പിടിച്ചുകൊണ്ടുള്ള ലാലേട്ടന്റെ ആ പോക്കും.. വിഷമം വരുമ്പോൾ കേൾക്കാറുള്ള പാട്ട്...നഷ്ടബോധം അലയടിച്ചിട്ടു കാര്യമില്ല. വരും കാല അടുത്ത ജീവിതത്തിനുവേണ്ടി അധ്വാനിക്കണം.. ജീവിതവിജയം അത് അനിവാര്യമാണ്..

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +19

    എപ്പോ കേട്ടാലും ഒരു വിങ്ങൽ ആണ് 💔എല്ലാം നഷ്ടപെട്ടവന്റെ വേദന ഈ ഒരു സോങ്ങിൽ കാണാം 😪💔ഏട്ടൻ ❤️

  • @lalettanloversmedia
    @lalettanloversmedia 2 роки тому +15

    ഇങ്ങേരുടെ കാലത്ത് ജനിക്കാൻ പറ്റിയത് എന്റെ ഭാഗ്യം അഭിനയിക്കാൻ പറഞ്ഞാൽ അഹ് character റെ ജീവിപിച്ചു കാണിക്കുന്നേ. ഒരേ ഒരു മുതൽ. ലാലേട്ടൻ... 😘

  • @sujith121
    @sujith121 8 місяців тому +10

    അഭിനയിക്കുക അല്ല ജീവിക്കുകയാണ് ലാലേട്ടൻ

  • @redchilly2013
    @redchilly2013 3 роки тому +50

    2021...
    ഏതൊക്കെ പാട്ട് വന്നാലും ആ കാലത്തെ പാട്ടുകളുടെ തട്ട് താണുത്തന്നെ ഇരിക്കും
    എന്നും പ്രിയകരം❤️

  • @swargakanyaka7888
    @swargakanyaka7888 3 роки тому +22

    ..... എങ്കിൽ ഞാൻ ചെയ്തത് ഒരു മകന്റെ കടമയാണ്....
    🍂
    എജ്ജാതി ഫീൽ.....
    🌹

  • @sreenivasancs840
    @sreenivasancs840 Рік тому +7

    എന്റെ ക്ലാസ്സിൽ എല്ലാവരും ഈ song കളിയാക്കി പാടുന്നു pakshe aarokke enthu parajalum ഈ song കേൾക്കുമ്പോൾ ഉള്ള feeling ippo ulla oru songnum kittila , it's heartouching song ✨️

    • @user-SHGfvs
      @user-SHGfvs Рік тому +1

      അത് ഇപ്പോൾ ഉള്ള 2k🚀 ളുടെ പ്രാധാന വിനോദം/trend ആണ് ഏതെങ്കിലും സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ comedy ആകുക എന്നത്

  • @abinanth.md_
    @abinanth.md_ 2 роки тому +12

    ഈ നടത്തം നമ്മുടെ ഹൃദയതിലേക്ക് ആയിരുന്നു.. ഈ മനുഷ്യന്റെ...ലൗ യൂ ഏട്ടാ😘😘😘

  • @vineeshmattanur2184
    @vineeshmattanur2184 3 роки тому +48

    അഭിനയ സങ്കല്പങ്ങളുടെ പൂർണ്ണത. സ്വന്തം ലാലേട്ടൻ ❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @uvaispullara5014
    @uvaispullara5014 3 роки тому +200

    കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
    കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
    മറുവാക്കു കേള്‍ക്കാന്‍ കാത്തു നിൽക്കാതെ
    പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ
    പുള്ളോര്‍ക്കുടം പോലെ തേങ്ങി...
    ഉണ്ണിക്കിടാവിന്നു നല്‍കാന്‍
    അമ്മ നെഞ്ചിൽ പാലാഴിയേന്തി..
    ആയിരം കൈ നീട്ടി നിന്നു
    സൂര്യതാപമായ് താതന്റെ ശോകം
    വിട ചൊല്ലവേ നിമിഷങ്ങളില്‍
    ജലരേഖകള്‍ വീണലിഞ്ഞൂ..
    കനിവേകുമീ വെണ്മേഘവും
    മഴനീര്‍ക്കിനാവായ് മറഞ്ഞു.. ദൂരേ
    പുള്ളോര്‍ക്കുടം കേണുറങ്ങി...
    ഒരു കുഞ്ഞുപാട്ടായ് വിതുമ്പീ
    മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
    ആരെയോ തേടിപ്പിടഞ്ഞൂ
    കാറ്റുമൊരുപാടു നാളായലഞ്ഞു..
    പൂന്തെന്നലില്‍ പൊന്നോളമായ്
    ഒരു പാഴ്കിരീടം മറഞ്ഞൂ..
    കദനങ്ങളില്‍ തുണയാകുവാന്‍
    വെറുതെയൊരുങ്ങുന്ന മൗനം.. എങ്ങോ
    പുള്ളോര്‍ക്കുടം പോലെ വിങ്ങി...

  • @ponnu4873
    @ponnu4873 3 роки тому +6

    ഇതിലേ വരികൾ ചിലരുടെ ജീവിതത്തിൽ പിന്നീട് കേട്ടപ്പോൾ നൊമ്പരമായി തോന്നിയിട്ടുണ്ടോ കണ്ണ് നനയിച്ചിട്ടുണ്ടോ ❓️ ഉണ്ടാവും ❤😰ഒരു പാഴ് കിരീടം മറഞ്ഞു

  • @parudeesa-ox2wp
    @parudeesa-ox2wp 9 місяців тому +10

    🙏🏼മനസിനെ ❤️ഒരുപാട് സങ്കട പെടുത്തുന്ന ഗാനം ഈ പാട്ട് കാണുമ്പോൾ 2021ജൂൺ 14ന് മരണപ്പെട്ട🙏🏼❤️❤️എന്റെ അമ്മയെ ഓർക്കുന്നു 🙏🏼❤️2023സെപ്റ്റംബർ 15ന് ശേഷം ഈ പാട്ട് കാണുന്നവർ 🙏🏼❤️👍👍👍👍

  • @ranaziya7403
    @ranaziya7403 3 роки тому +165

    അങ്ങേര് ഒരു മാപ്പ്( തിലകൻ ചേട്ടൻ )
    പറഞ്ഞിരുന്നെങ്കിൽ സ്ഥലം മാറ്ററ്റവും ഉണ്ടാവുമായിരുന്നില്ല സേതു മാധവന്റെ ജീവിതം എങ്ങനെയാവുമായിരുന്നില്ല 😥😥😥😥😥😥😥ഇങ്ങനെ ഒരുപാടു ചിന്തിച്ചു

  • @sidharthpradeep6132
    @sidharthpradeep6132 3 роки тому +20

    ആ തിരിഞ്ഞുള്ള നടത്തം പ്രേക്ഷകന്റെ മനസ്സിലെ വിങ്ങലായി ഇന്നും നിലനിൽക്കുന്നു

  • @revathyraju5185
    @revathyraju5185 2 роки тому +16

    വിട ചൊല്ലവേ നിമിഷങ്ങളില്
    ജലരേഖകള് വീണലിഞ്ഞൂ
    കനിവേകുമീ വെണ്മേഘവും
    മഴനീര്ക്കിനാവായ് മറഞ്ഞു ദൂരെ
    പുള്ളോര്ക്കുടം കേണുറങ്ങി... 😢😢😢😢😢😔😔😔😔 ലാലേട്ടൻ ഇഷ്ടം❤

  • @adarshmanoj3340
    @adarshmanoj3340 2 роки тому +7

    Ee Manushyan🥺❤️

  • @govindn3536
    @govindn3536 3 роки тому +53

    In this song we can see the Genius "Mohanlal"....Such minute and subtle expressions without even a drop of tears.To just watch it is a treat! Just awesome👌👌
    Hatsoff to Johnson Master- MGSreekumar!

  • @Aparna_Remesan
    @Aparna_Remesan 3 роки тому +14

    ♥️ജോൺസൺ മാഷ് ♥️
    ♥️രവീന്ദ്രൻ മാസ്റ്റർ ♥️
    ♥️ശ്യാം സാർ♥️
    ♥️എസ്.പി വെങ്കിടേഷ്♥️
    ഒരു കാലഘട്ടത്തിൽ മലയാള സിനിമയിലെ ഗാനങ്ങൾ എല്ലാം ഇവരുടെ കൈയിൽ ഭദ്രം ആയിരുന്നു .🎶ഒരിക്കലും തിരിച്ചു കിട്ടാത്ത മലയാള സിനിമയുടെ വസന്ത കാലം💙

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @Anjana Anjuuu 🔥😍

    • @sarath5347
      @sarath5347 3 роки тому +1

      ഔസപ്പച്ചൻ സർ കൂടി ഉണ്ട്

    • @ajithkurian9457
      @ajithkurian9457 3 роки тому +1

      മോഹൻ സിത്താര മറന്നുപോയോ🙄

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @@ajithkurian9457മോഹൻ സിതാര, ഔസേപ്പച്ചൻ,വിദ്യാജി ഒക്കേ കുറെ കഴിഞ്ഞു വന്നേ അല്ലേ ഇച്ചിരി കൂടി സിനിയേഴസ് ആയവരെ ആണ് ഞാൻ പറഞ്ഞത്

    • @ajithkurian9457
      @ajithkurian9457 3 роки тому

      @@Aparna_Remesan oh anganeyanenkil ok😊

  • @jasilcp5512
    @jasilcp5512 3 місяці тому +3

    നേരനുഭവം ജീവിതത്തിലുള്ളവരുടെ കണ്ണ് നിറയും കരയും മനസ്സ് വിങ്ങും ഇത് കാണുമ്പോൾ

  • @jestinmaxwell7926
    @jestinmaxwell7926 Рік тому +11

    ഇന്ന് ഈ സിനിമ കണ്ടു കഴിഞ്ഞു ഈ പാട്ട് കേൾക്കാൻ വന്നതാണ്, അത്രയ്ക്കും ശക്തിയുണ്ട് ഈ പാട്ടിലെ ഓരോ വരികൾക്കും

  • @vichusvishnu7173
    @vichusvishnu7173 3 роки тому +18

    ജോണ്സൻ മാഷിന്റെ മാജിക് ❤️❤️❤️🙏🙏🙏
    ഒരു കുഞ്ഞു പാട്ടായി വിതുമ്പി മഞ്ഞു പൂഞ്ചൊലയെന്തൊ തിരഞ്ഞു
    ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാടു നാളായലഞ്ഞു
    കഥനങ്ങളിൽ തുണയാകുവാൻ വെറുതെ ഒരുങ്ങുന്ന മൌനം
    എന്തേ പുല്ലോർക്കുടം പോലെ വിങ്ങി ❤️

  • @ajithkumars6433
    @ajithkumars6433 3 роки тому +11

    വരാമഞ്ഞളാടിയ എന്ന പാട്ടിന്റെ "കിളി വന്നു കൊഞ്ചിയ ജാലക വാതിൽ" പാടുമ്പോൾ ആ ജനൽ തുറക്കുന്ന ആ ഷോട്ടും , ഈ പാട്ടിലെ ലാലേട്ടന്റെ നടത്തവും എടുത്ത ഷോട്ടും ഹോ.....❤️❤️❤️🙏🙏🙏😍😍😍😍

  • @devakiantgerjanam4571
    @devakiantgerjanam4571 3 роки тому +7

    ഇങ്ങനത്തെ ഹൃദയം കവരുന്ന പാട്ടുകൾ ഇനി ഒരിക്കിലും ഉണ്ടാകില്ല ഉറപ്പ്...... ❤️❤️❤️❤️

  • @adarsha6489
    @adarsha6489 Рік тому +8

    0:33 അവിടെ നിന്ന് ലാലേട്ടൻ അങ്ങ് നടന്ന് പോകുമ്പോൾ... എന്തൊരു ഫീൽ അണ്... മുഖം പോലും കാണാതെ.. മനുഷ്യനെ വിഷമിപ്പിച്ചു കളഞ്ഞു🥺🫂 ഒത്തിരി ഇഷ്ട്ടാ ലാലേട്ടാ നിങ്ങളെ....

  • @sirajsi7158
    @sirajsi7158 3 роки тому +69

    മമ്മൂക്ക യുടെ വാത്സല്യം, ലാലേട്ടന്റെ കിരീടം, 🥰

    • @toycartravel2156
      @toycartravel2156 3 роки тому +1

      Mamooka ottakka abhinayiche.... Ethil thilakan undu....😏😏😏

    • @sobintb7769
      @sobintb7769 3 роки тому +30

      @@toycartravel2156 uff🔥 ijjathi Reply.. പോയി വല്ല കളിപ്പാട്ടം🚙 വാങ്ങി കളിക്ക്‌... പറ്റിയ പേരും Toy Car💯

    • @minimolv2516
      @minimolv2516 3 роки тому +4

      @@sobintb7769 🤣

    • @jishal2792
      @jishal2792 3 роки тому +2

      @@sobintb7769 😂😂

    • @jishal2792
      @jishal2792 3 роки тому +12

      @@toycartravel2156 eyeech po funde😂

  • @jibinoffl
    @jibinoffl 3 роки тому +16

    ലാലേട്ടന്റെ ഇരട്ടിയാണ് ഈ പാട്ടിന്റെ ഫാൻസ് ! ❤️
    MG Sreekumar Lalettan Combo ! 🔥

  • @safari3705
    @safari3705 Рік тому +7

    വരികൾ, ഹൃദയത്തിൽ കിടന്ന് പൊള്ളുന്നു!

  • @kiranvenugopal5863
    @kiranvenugopal5863 2 роки тому +2

    സിബിമലയിൽ : ലാലെ സേതുമാധവന്റെ ജീവിതം തകർന്നു . തകർന്ന മനസുമായി അദ്ദേഹം പടവരമ്പത്തിലൂടെ നടന്നു പോകുന്നു . ഫേസ് കാണിക്കാൻ പറ്റില്ല.
    Back shot anu.
    Ufff🔥🔥🔥

  • @hariharidas8707
    @hariharidas8707 3 роки тому +26

    ഒരിക്കലും മറക്കില്ല ഹൃദയം മുള്ള മലയാളി 🌹👍

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 3 роки тому +25

    3:11 ലാലേട്ടന്റെ ആ നോട്ടം

  • @Vichu9595
    @Vichu9595 3 роки тому +16

    Mohanlal"....Such minute and subtle expressions without even a drop of tears.To just watch it is a treat! Just awesome o Hatsoff to Johnson Master- MGSreekumar!

  • @krrajesh2844
    @krrajesh2844 2 роки тому +4

    ഒറ്റയ്ക്കായി എന്നു തോന്നുമ്പോൾ, മനസ്സ് സങ്കടം കൊണ്ട് നിറയുമ്പോൾ കേൾക്കാൻ ഇതിലും പറ്റിയ പാട്ട് വേറെയില്ല.

  • @saneeshp8378
    @saneeshp8378 3 роки тому +10

    ഒരൊറ്റ നിമിഷത്തിൽ തകർന്ന ഒരുപാട് ജീവിതങ്ങൾ, സ്വപ്‌നങ്ങൾ.... 💔..

  • @RifasrifuRifazitself
    @RifasrifuRifazitself 3 роки тому +16

    ലാലേട്ടൻ കാരിയറിൽ ഏറ്റവും മികച്ച കഥാപാത്രം സേതുമാധവൻ

  • @user-sx5yq6fo3r
    @user-sx5yq6fo3r 4 місяці тому +4

    ഞാൻ 9 ൽ ആണ് പഠിക്കുന്നത് ഞാൻ ആഴ്ചയിൽ അല്ലെങ്കിൽ പറ്റുന്ന ദിവസമൊക്കെ ഈ പാട്ട് കേൾക്കും എന്റെ കൂട്ടുകാരികൾ ചോദിക്കും പുതിയ സിലിമ ഇറങ്ങിയില്ലേ നീ കണ്ടോ എന്ന് അപ്പൊ ഞാൻ പറയും എനിക്ക് പുതിയ സിനിമ ഒന്നും ഇഷ്ട്ടല്ല ന്ന് അപ്പൊ അവർ ചോദിക്കും പിന്നെ നിനക്ക് ഏത് സിനിമ യാണ് ഇഷ്ടം അപ്പൊ ഞാൻ പറയും എനിക്ക് ദേവാസുരം,കിരീടം മണിച്ചിത്രത്താഴ്, താളവട്ടം, എന്നൊക്കെ അപ്പൊ അവർ പറയും കൊല്ലം 2024 ആയി ഇപ്പോഴും നിനക്ക് ഈ ചിന്തയ്യാന്നോ എന്ന് പിന്നെ എന്റെ അമ്മയും പറയും എന്റെ പൊന്നു മോനെ നിനക്ക് ഈ പാട്ട് കേട്ട് കരയുക അല്ലാതെ വേറെ പണി ഇല്ലേ ന്ന് പക്ഷെ എന്റെ അമ്മക്ക് അറിയാം ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിയും ഇ ങ്ങനെ ഒന്നും ചെയ്യില്ല അപ്പൊ ഞാൻ ഈ പടം കാണുന്നത് അമ്മക്ക് സന്തോഷം ഒള്ളു എന്നും എനിക്ക് ഈ പടം പ്രിയപ്പെട്ടതാണ് സേതു മാധവൻ എന്നെ ഒരു തുള്ളി കണ്ണീർ വരുത്താതിരിക്കില്ല 😢😢😢😢😢

  • @jaiganeshramdoss1875
    @jaiganeshramdoss1875 Рік тому +8

    വിദൂരതയിലേക്ക് ഉള്ള ആ നടത്തം! നൊമ്പരങ്ങുളുടെ ഇടവഴികളിലൂടെ!