31 വയസ്സുള്ള ഒരു പോത്തായി ന്നിട്ടും ഈ പാട്ട് കണ്ടപ്പോയെക്കും കരഞ്ഞു........ ന്റെ ഡെന്നിസ് ജോസഫ് ചേട്ടാ.....അന്നൊക്കെ തിയേറ്ററിൽ കണ്ടവരുടെ അവസ്ഥ....... ❣️❣️❣️ ഈ സിനിമയുടെ climax 😢😢😢😢😢.അവസാനം കാലിന് സുഖമില്ലാത്ത കുട്ടി ഒറ്റക്കാവുന്ന സീൻ.........😪😪😪bgm...... 🔥
എനിക്ക് 19 വയസായി ഞാൻ ഈ മൂവി എപ്പോ കണ്ടാലും കരയും, അവസാനം ആ കാലിന് വയ്യാത്ത കുട്ടിയെ ആരും കൊണ്ടോവാനില്ലാതെ ഒറ്റയ്ക്കു പള്ളിയുടെ മുന്നിൽ നിൽക്കുന്ന ആ രംഗം ഓർക്കാൻ പോലും വയ്യ,🥲 ഒരിക്കലും മലയാളികൾക്ക് മറക്കാനാവാത്ത മൂവി ആണ് ആകാശ ദൂത്..!!!❣️❣️
ഈ പടത്തിന്റെ ക്ലൈമാക്സിൽ എല്ലാരും പോയിട്ട് ആ കൊച്ചിനെ മാത്രം ആരും കൊണ്ടു പോകാതെ പള്ളിയുടെ മുമ്പിൽ ഒറ്റക്ക് നിൽക്കുന്ന സീൻ കണ്ടപ്പോൾ കരഞ്ഞു കരഞ്ഞു ഒരു വഴി ആയി (23 വയസ് ഉള്ള ഞാൻ)
എന്റെ അമ്മ തീയേറ്ററിയിൽ പോയി കണ്ടു കരഞ്ഞു എന്ന് പറഞ്ഞ ഒരേ ഒരു cinema, പിന്നീട് ഞാൻ വളർന്ന് ഈ സിനിമ കണ്ടപ്പോൾ മനസ്സിലായി, അമ്മമാർക്ക് മാത്രം ആ ഒരു വേദന നല്ലപോലെ മനസ്സിലാകും ❤️
അമ്മേ..... എന്താ മോനെ... എനിക്കു കാലു വയ്യാത്തത് നന്നായി അല്ലെ അമ്മേ..... എന്താ മോനെ... അതുകൊണ്ട് എനിക്കു അമ്മേടെ കൂടെ നിൽക്കാലോ എന്നെ ആരും കൊണ്ടു പോകില്ലലോ... ഒരുപാട് വേദന തോന്നിയ നിമിഷം..
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടം ആ കാല് വയ്യാത്ത കൊച്ചിനോട് ആയിരുന്നു അവസാന ഭാഗം ഒക്കെ കണ്ട് കരഞ്ഞു കരഞ്ഞു അന്നത്തെ ഒരു ദിവസം തന്നെ പോയി വല്ലാത്ത ഒരു സിനിമയും ഹൃദയത്തിൽ തറക്കുന്ന പാട്ടും bgm ഉം ♥️♥️♥️♥️♥️♥️
ഈ സിനിമയും എന്റെ കുടുംബവുമായി ഒത്തിരി സാമ്യം ഉണ്ട്.. ഇതിലെ കുട്ടികളുടെ അവസ്ഥ ഞങ്ങൾ 4 പേരും അനുഭവിച്ചിട്ടുണ്ട്... Allah അത് ഓർക്കാനെ വയ്യ 😭😭😭😭😭😭😭😭😭😭😭😭😭😭
തീർച്ചയായിട്ടും ഞാൻ കരഞ്ഞു തീർത്ത രണ്ടു സിനിമകൾ... കമലഹാസൻ സാറിന് വഹാബ് ജയൻ മദനോത്സവം കാമുകി കാമുകന്മാരുടെ കഥകൾ ആയിരുന്നു... ഭാര്യ ഭർത്താവ് കുട്ടികൾ അവരുടെ പ്രേമത്തിന്റെ കഥയായിരുന്നു ആകാശദൂത്ത് ❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏 ഈ രണ്ടു സിനിമകളും ഗാനങ്ങൾ ആയിരുന്നു ഹൈലൈറ്റ്..... സിനിമയുടെ എല്ലാ മേഖലകളും മികച്ചു നിന്നും.... ആർക്കും ഒരു കുറവും പോലും കണ്ടെത്തുവാൻ സാധ്യമല്ല👍👍👍👍👍👍👍
Njan ith kandath cousinte veettile T.V yil ninnanu.annu ee film kanunnidakk ente cousins sisters ellam edakkidakk face kazhukan pokum karachil vannitt.athellam oru nostalgia.enikkum karachil vannittund.ee song aanu kooduthal aalukale karayippichittundavuka
എത്ര വർഷം കഴിഞ്ഞിട്ടും ഈ സിനിമയിലെ ഓരോ രംഗവും നെഞ്ച് പൊട്ടുന്നത് ആണ്, മനസ്സിൽ അഹങ്കാരം വരുമ്പോൾ ഈ സിനിമ കാണും അതോടു കൂടി എല്ലാ മത്സരബുദ്ദി അവസാനിക്കും. മരണം മുന്നിൽ ഉണ്ട് എന്ന് വിചാരിച്ചു ജീവിക്കുമ്പോൾ ആരോടും ദേഷ്യംമോ പകയോ ഉണ്ടാകാറില്ല.
ഇപ്പോൾ ഈ song കേൾക്കാൻ തുടങ്ങിയപ്പോൾ ഉറപ്പിച്ചിരുന്നു. കരയില്ലെന്ന്... But കരയാതിരിക്കാൻ കഴിഞ്ഞില്ല.. 😢 മലയാളം സിനിമയിലെ ഏറ്റവും best emotional movie. ഈ സിനിമയുടെ second part വേണമെന്ന് ആഗ്രഹിക്കുന്നു. with a happy ending. ഈ കുട്ടികൾ വലുതായിട്ട് ഒരുമിക്കുന്നതൊക്കെ..
മണിച്ചിത്രത്താഴ്, ദേവാസുരം, ധ്രുവം, വാല്‍സല്യം, ആകാശദൂത് , മേലേ പറമ്പില്‍ ആണ്‍വീട് മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും നല്ല സിനിമകള്‍ പിറവി എടുത്ത വര്‍ഷം 1993
മലയാള സിനിമ ലോകത്തിനും മലയാളികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത എകാലത്തെയും സൂപ്പർ ഹിറ്റ് കുടുംബ ചിത്രം.... ഏതു പാറ മനസ്സും ഇളകി മറിഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകുന്ന സങ്കട രംഗങ്ങൾ
ഈ പാട്ടും മ്യൂസിക്കും ആണ് ഈ മൂവിയുടെ ജീവൻ എന്നും നിലനിർത്തുന്നത് 🔥👍 ഇതിന്റെ climaxil കാലുവയ്യാത്ത അനിയനെ എല്ലാരും തനിച്ചാക്കി പോകുന്ന സീനിൽ ഈ മ്യൂസിക്കും കൂടി കേൾക്കുമ്പോൾ oh 👌🥰🥰
Hats off to the great onv kurup for penned down the great lyrics,the lines are simply amazing and stupendous, over and above the great Dr.kj yesudas, besides Mr. Ousepachan the music director.
എന്തൊരു വരികളാണ്.. കണ്ണൊന്നു നിറയാതെ കേൾക്കാനും കാണാനും കഴിയാത്ത ഒരത്ഭുതമാണ് ആകാശദൂത് 💙 evergreen hit കരയുമെന്ന് ഉറപ്പുള്ളതോണ്ട് വീണ്ടും കാണാൻ ഇഷ്ടപ്പെടാത്ത ഒരു സിനിമ.. ഇതിലെ കുഞ്ഞുങ്ങളൊക്കെ ഇപ്പൊ എവിടാവോ ല്ലേ.. ആ കുഞ്ഞുമണി വാവ ❤️
എത്ര വര്‍ഷം കഴിഞാലും ഈ സീനിമ എത്ര വട്ടം കണ്ടു കഴിഞാലും കഥ എന്താണെന്നും എന്താ നടക്കുക എന്നറിഞാലും പിന്നേയും കാണുമ്പോ ഒരു തുള്ളി കണ്ണു നീരെങ്കിലും പൊഴിയാത്തവരുണ്ടാവില്ല
ഇങ്ങനെ കുറച്ച് പാട്ടുകൾ ഉണ്ട് ലോകംഅവസാനിച്ചാലും,നശിക്കാത്ത..അനശ്വരമായ പാട്ടുകൾ സിനിമ കണ്ടിട്ട് രണ്ട് തുള്ളി കണ്ണീർ വന്നില്ലെങ്കിൽ അയാൾ മനുഷ്യൻ അല്ലെന്ന് പറയേണ്ടി വരും,ലോകത്ത് ഒരു അമ്മയ്ക്കും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ 🙏
ഒരു ദിവസം രാവിലെ:- ആകാശദൂത്, ഉച്ചക്ക്:- മൂന്നാം പക്കം, വൈകുന്നേരം:- തനിയാവർത്തനം, രാത്രി:- തന്മാത്ര ഇങ്ങനെ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട് 😥😭😭 ഒരു ദിവസം പോയി.
ഇതിന്റെ രണ്ടാം ഭാഗം ഈ കുഞ്ഞുങ്ങൾ വലുതായി അവരുടെ ജീവിതങ്ങൾ കാണിച്ചു നമ്മളെ ചിരിപ്പിക്കുന്ന ഒരു നല്ല സിനിമ വിനീത് ശ്രീനിവാസൻ ചെയ്തു കാണാൻ മോഹം ഉള്ള എത്ര പേർ ഉണ്ട്
ഇതാണ് ന്റെ പ്രശ്നം രാത്രി വന്ന് ഇജ്ജാതി പാട്ട് കേട്ട് കരയും.. ചെറുപ്പത്തിൽ കണ്ടും കെട്ടും ഒരുപാട് സങ്കടം ആയതാ.... ഇപ്പൊ വയസ്സ് 28.. എപ്പോ കേട്ടാലും വല്ലാത്ത ഒരു feel ആണ് 😞.... ആ ഒരു കാലം ഇത് പോലുള്ള നല്ല songs movies...
സിബി മലയിൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ഇഷ്ടം. മഹാ നടൻ മുരളി, എൻ എഫ് വർഗീസ്, മാധവി, തിക്കുറിശ്ശി....,. ഒരു കഥാപാത്രവും നമുക്ക് മറക്കാനാവില്ല. A real classic. എത്ര കഠിന ഹൃദയനും മനസ്സലിഞ്ഞ് പോകുന്ന ചിത്രം.😪😪
31 വയസ്സുള്ള ഒരു പോത്തായി ന്നിട്ടും ഈ പാട്ട് കണ്ടപ്പോയെക്കും കരഞ്ഞു........ ന്റെ ഡെന്നിസ് ജോസഫ് ചേട്ടാ.....അന്നൊക്കെ തിയേറ്ററിൽ കണ്ടവരുടെ അവസ്ഥ....... ❣️❣️❣️
ഈ സിനിമയുടെ climax
😢😢😢😢😢.അവസാനം കാലിന് സുഖമില്ലാത്ത കുട്ടി ഒറ്റക്കാവുന്ന സീൻ.........😪😪😪bgm...... 🔥
😢😢😢
Sangadam vannaa karayanm athin prayom lingom onm nokenda need illa😊its an emotion
@@dhilshafathima9678 🤗🤗🤗😊
@@dhilshafathima9678 right 👍👌
@@dhilshafathima9678 nee veendum......
ആകാശദൂതിലെ കുട്ടികളുടെ സ്ഥാനത്ത് നമ്മള്‍ ആയിരുന്നു ഏങ്കിലുള്ള തോന്നലാണ് എല്ലാവര്‍ക്കും ഈ സിനിമയും പാട്ടും ക്ലെെമാക്സും കാണുമ്പോള്‍ കരച്ചില്‍ വരുന്നത്
Sathyam.
Athe athe oo njananel thakarnnu pokum vere oru veettil ennu paranjal
Correct
Yess ath thanneee
@@Moon.a90 😭
ഞാൻ ചെറുതായിരിക്കുമ്പോൾ ഈ സിനിമ കണ്ട് കരഞ്ഞു....... ഇപ്പോൾ വയസ്സ് 37 ...... ഈ പാട്ട് കണ്ട് ഇന്നും കരഞ്ഞു പോയി......
Hi bro..same jnanum..enikum ipol 37 age..
Yes😥😥
Sathyam enikkum age 37 but eee song oru rakshayum illa karanju pokum oru makkalkkum ee avastha varathirikkatte
Yes 😭😭
ഞാനും 😭😭😭
അഭിനയിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച അമ്മയും മക്കളും.. 😭🙏
👍👍👍
അച്ഛനും... മുരളി
ഇങ്ങനെ ഒരവസ്ഥ ഒരു അമ്മക്കും മക്കൾക്കും ഉണ്ടാവാതിരിക്കട്ടെ 😢
😢
True🙌
എനിക്ക് 19 വയസായി ഞാൻ ഈ മൂവി എപ്പോ കണ്ടാലും കരയും, അവസാനം ആ കാലിന് വയ്യാത്ത കുട്ടിയെ ആരും കൊണ്ടോവാനില്ലാതെ ഒറ്റയ്ക്കു പള്ളിയുടെ മുന്നിൽ നിൽക്കുന്ന ആ രംഗം ഓർക്കാൻ പോലും വയ്യ,🥲 ഒരിക്കലും മലയാളികൾക്ക് മറക്കാനാവാത്ത മൂവി ആണ് ആകാശ ദൂത്..!!!❣️❣️
29vayasaaya njn ഇരുന്നു mongaarund അപ്പഴാ 😵💫
19 vayasil thaan ee film kando !!!! You are great ipozhathe Generation pillerkku Ithu onnum interest illalo
@@wood_pecker_aru parannu enik 16vyear anu eee movie kanditt karanondirikya😢😭😭😭
ഒരിക്കലും ഒന്നുകൂടെ കാണാൻ ആഗ്രഹിക്കാത്ത ഒരു സിനിമ ഒരുപക്ഷേ
ആകാശദൂത് ആയിരിക്കും..
Thaniyavarthanam
യെസ്
Yes
വളരെ ശരിയാണ് ബ്രോ
ഉഫ്
Pdjjjjnn🥰🥰യുടെ 😍😍🤣w👍n❤❤❤❤❤❤❤❤
വർഷം എത്ര കഴിഞ്ഞാലും ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചില് ഒരു ഭാരം ആണ്.... എത്ര ശ്രമിച്ചാലും കണ്ണ് നനയാതെ കാണാൻ സാധിക്കില്ല.... 🙏🙏
മുരളി ചേട്ടൻ ആരാധകർ ലൈക്ക്
👍
❤ സഖാവ് മുരളി❤
Murali Sir otiri estta❤❤❤❤❤❤❤❤
ഈ പടത്തിന്റെ ക്ലൈമാക്സിൽ എല്ലാരും പോയിട്ട് ആ കൊച്ചിനെ മാത്രം ആരും കൊണ്ടു പോകാതെ പള്ളിയുടെ മുമ്പിൽ ഒറ്റക്ക് നിൽക്കുന്ന സീൻ കണ്ടപ്പോൾ കരഞ്ഞു കരഞ്ഞു ഒരു വഴി ആയി (23 വയസ് ഉള്ള ഞാൻ)
😢
എന്റെ അമ്മ തീയേറ്ററിയിൽ പോയി കണ്ടു കരഞ്ഞു എന്ന് പറഞ്ഞ ഒരേ ഒരു cinema, പിന്നീട് ഞാൻ വളർന്ന് ഈ സിനിമ കണ്ടപ്പോൾ മനസ്സിലായി, അമ്മമാർക്ക് മാത്രം ആ ഒരു വേദന നല്ലപോലെ മനസ്സിലാകും ❤️
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചത് ആയിരുന്നിട്ടും നമ്മൾ വീണ്ടും കാണാൻ ആഗ്രഹിക്കാത്ത സിനിമ.... സങ്കടം സഹിക്കാൻ കഴിയാത്ത കാരണം കൊണ്ട് മാത്രം...
സത്യം
sathyam
Sathyam..chereupathil kandatha
Age 36 ayi
Kananam ennudu ....but kazhiyunila
Sathyam
അതെ 😭🙂
ദൈവമേ ഭൂമിയിൽ ഒരു അമ്മയ്ക്കും ഈ ഗതി ഉണ്ടാകരുത് 😭🙏
Ameen
സത്യം
Aameeen
🙏🙏🙏
🙏🙏
മലയാളികളെ ഏറ്റവും കൂടുതല്‍ കരയിച്ച സിനിമ ഏതെന്ന് ചോദിച്ചാല്‍ അത് *ആകാശദൂത്* തന്നെ ... റിലീസ് ചെയ്ത് വര്‍ഷം 28 ആയി ഇപ്പോളും കാണുമ്പോ കരഞ്ഞ് പോകും
അതേ ഇപ്പഴും കരയും.. ആ ബിജിഎം..
Yes
Yes
Yes
Ee cinema Pinne serial vannu
ഈ 2023 ലും ഇതു കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു 😔😔😔
പ്രായം ഇത്ര ആയിട്ടും ഇപ്പോളും വീണ്ടും കാണാൻ ആഗ്രഹിക്കാത്ത സിനിമ.... മുഴുവനും കാണാൻ വയ്യ... അത്രയും ഫീൽ ആണ്...
ആകാശദൂത് ഒരു സിനിമയാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... അതൊരു ജീവിതമാണ്... ഇങ്ങനെയൊരു സിനിമ ഇനി ലോകം ഉള്ള നാൾ ഉണ്ടാവില്ല
സത്യമാണ്
ഇത്രയും വിഷമിപ്പിച്ച ഒരു സിനിമ വേറെയില്ല.. ഔസേപ്പച്ചൻ സാറിന്റെ സംഗീതം മറക്കാനാവില്ല
*ആകാശദൂത് സിനിമ കണ്ടിട്ട് കരയാതെ ആയിട്ടുള്ള മലയാളികൾ ചുരുക്കം കുറച്ച് ആയിരിക്കും അല്ലേ* 🤘👍😢
100%കരഞ്ഞിട്ടുണ്ടാകും
Njan karayunnu ee cinemayude climax
Njangalude sir ee serial undu?
ഈ പാട്ട് കാണുമ്പോൾ പോലും ഞാൻ കരയുവാണ്
Njn kandittila 😁❤
സിനിമ കാണണം എന്നില്ല.... ഈ പാട്ടു കണ്ടാൽ തന്നെ കണ്ണു നനയാത്തവർ ആയി ആരും തന്നെ ഇല്ല 🥺🥺
അമ്മേ.....
എന്താ മോനെ...
എനിക്കു കാലു വയ്യാത്തത് നന്നായി അല്ലെ അമ്മേ.....
എന്താ മോനെ...
അതുകൊണ്ട് എനിക്കു അമ്മേടെ കൂടെ നിൽക്കാലോ
എന്നെ ആരും കൊണ്ടു പോകില്ലലോ...
ഒരുപാട് വേദന തോന്നിയ നിമിഷം..
ഈ കമൻ്റ് വായിച്ചപ്പോ കരഞ്ഞു പോയി സഹോദര😭😭😭
🥰🥰🥰
😭😭😭😭😭
എനിക്ക് ഒരുപാട് സങ്കടം വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും എന്നിട്ട് ഉറക്കെ ഉറക്കെ പൊട്ടി പൊട്ടി കരയും 🥴🥴🥴😭😭😭😭😭😭😭😭😭😭😭😭
😥😥😭😭
കാണുമ്പോഴൊക്കെയും കണ്ണുനീരണിയിക്കുന്ന ഗാനം.ഇതു പോലുള്ള ഹൃദയത്തെ അത്രയും ആഴത്തിൽ സ്പർശിക്കുന്ന ഗാനങ്ങൾ ഇനിയുണ്ടാവുമോ എന്ന് സംശയം.
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടം ആ കാല് വയ്യാത്ത കൊച്ചിനോട് ആയിരുന്നു അവസാന ഭാഗം ഒക്കെ കണ്ട് കരഞ്ഞു കരഞ്ഞു അന്നത്തെ ഒരു ദിവസം തന്നെ പോയി വല്ലാത്ത ഒരു സിനിമയും ഹൃദയത്തിൽ തറക്കുന്ന പാട്ടും bgm ഉം ♥️♥️♥️♥️♥️♥️
😄
ഇപ്പോൾ കാണുമ്പൊയും കരഞ്ഞു പോകും 😭
ശെരിയാണ്. ആ കുട്ടിടെ അഭിനയം തീർത്തും natural ആണ്. ഇതിൽ ഞാൻ കരഞ്ഞിട്ടുള്ളതും ഇപ്പോഴും കാണുമ്പോൾ കരയുന്നതും ഈ ഒരു കുട്ടിടെ കാര്യത്തിൽ ആയിരിക്കും.
ഒറ്റപ്പെടൽ 😥😥😥
Avasanam aa kaal vayyatha chekkane arkum vendatha oru scene .. nte ponne mans poti karanj poi😭😭
ഇതുപോലെ ഒരു പടവും ഒരു പാട്ടും മലയാളികൾക്ക് ഇനി കിട്ടില്ല
💯💯💯👍👌👌
ചിത്രം കണ്ട് 40മിനിറ്റ് കഴിഞ്ഞപ്പോൾ തുടങ്ങിയ കരച്ചിൽ നിർത്തിയത് ഓർമയില്ല 🔥
ഈ പാട്ടിന് ഇത്രയും ഫീൽ കിട്ടിയത് ദാസേട്ടൻ പാടിയത് കൊണ്ടാണ്... ഒറ്റ പാട്ട് മതി സിനിമ മുഴുവന് കണ്ടിട്ട് കരഞ്ഞ ഫീൽ കിട്ടാൻ ❤️
Satyam
👍👍👍
ദാസേട്ടന് പകരം ഒരാളെ ഉള്ളു... അതു ദാസേട്ടൻ മാത്രം!
ചെറുപ്പകാലം മുതൽ ദൂരദർശനിൽ കണ്ടു തുടങ്ങിയ ചിത്രമാണിത് . ഓരോ തവണ കാണുമ്പോഴും കണ്ട ചിത്രം അല്ലെ കരയില്ല എന്നു വിചാരിക്കും പക്ഷെ കരഞ്ഞിരിക്കും
Kumari
Sathyam
സത്യം.. ഈ കമന്റ് ഇടുമ്പോഴും ഈ പാട്ട് കെട്ട് എന്റെ കണ്ണ് നിറഞ്ഞു
Hal
Njanum angane vijarikum..but karayipikum nammale ellavarem..
ആകാശദൂത് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
ആകാസദൂത് മൂവി ഫാൻസ് സ്പേസ്ഷിപ് ഇവിടെ ലൈക് 👍👍👍
ethra thavana kand ennonnum ariyilla... enikippo vayass 31years ayi..ente kuttikklam mudal kanunna moovie... ippayum kanum idak... this is my fvrte one
😍😍
Ok
👌👌👌👌👌👌😔😔😔😔❤❤❤❤❤❤❤❤❤
ആകാശ ദൂത് കണ്ടിട്ട് കരഞ്ഞവർ ഇവിടെ Like
👇💙
😣
😔😖
@@Priya-lb7fi hai
@@safiyasafiyamamma6400 hai
Podapatti
വയസ് 30 ആയി..ജീവിതത്തിൽ ആദ്യമായി ഒരു സിനിമ കണ്ട് കണ്ണീർ വന്നിട്ടുണ്ടെങ്കിൽ അത് ഇതാണ്...സത്യം 🔥❤️
Yss
😭😭
ശെരിക്കും ജീവിതം പോലെ തോന്നി യ സിനിമ.... മാധവി... എന്ന സൂപ്പർ അഭിനയ മ
ഹ്യദയസ്പർശിയായ കുടുബ ചിത്രം.❤️💜💜ഇത് കണ്ട് കരയാത്തവർ ആയി ആരും കാണില്ല.☹️😔 really touching movie.😓
@Anjana Anjuuu ഞാൻ ഈ പടം ഒന്നോ രണ്ടോ പ്രാവശ്യമേ കണ്ടിട്ട് ഉള്ളു😔😔സങ്കടം വരും കണ്ടാൽ
അതെ ഞാൻ ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ... പിന്നെ എൻ്റെ വീട് appoonteyum movieyum.... ഇത് 2 ഉം heart' touching aanu....
കുഞ്ഞാരുന്നപ്പോൾ വീട്ടുകരുടെ ഒപ്പം പോയി, കൂടെ
വന്ന അയൽ വീട്ടിലെ ചെചി സിനിമ കണ്ട് വന്നതും കരഞ്ഞു കൊണ്ട് വീട്ടിലെക്ക് ഒരോട്ടം ആയിരുന്നു..
2021ൽ ഈ പാട്ടുകേട്ട് karanchavarunddo
😌🙋♂️
Njan
Njan
Yep
Nen😉💥
ഈ സിനിമയൊന്നു കരയാതെ കാണാൻ അന്നുതൊട്ടു ഇന്നേവരെ കഴിഞ്ഞിട്ടില്ല, കരച്ചിൽ കൊണ്ട് പലഭാഗങ്ങളും മിസ്സാണ്, ഒരു കുടുംബത്തിനും ഈ ഗതി വരാതിരിക്കട്ടെ
Thanks. For.. The. Coment
ഈ സിനിമയും എന്റെ കുടുംബവുമായി ഒത്തിരി സാമ്യം ഉണ്ട്.. ഇതിലെ കുട്ടികളുടെ അവസ്ഥ ഞങ്ങൾ 4 പേരും അനുഭവിച്ചിട്ടുണ്ട്... Allah അത് ഓർക്കാനെ വയ്യ 😭😭😭😭😭😭😭😭😭😭😭😭😭😭
ഇപ്പോൾ ഇങ്ങനെ ഒണ്ട് സിസ്റ്റർ 🥺🥺
Allahu Matti tharatte
@@harisksharisrichu3178 alhamdulillah nannayi pokunnu..
@@faseerfaseer1886 😊
@@faseerfaseer1886 സുഖയി ജീവിക്ക്
ഔസേപ്പച്ചന്റെ മികച്ച സംഗീതം കൊണ്ട് മനോഹരമാക്കിയ ആകാശദൂതിലെ പാട്ടുകളിൽ കൂടുതൽ ഇഷ്ടം!!! ശുഭയാത്ര ഗീതങ്ങൾ 😍😘
ഇതുപോലെ എന്നെ കരയിച്ച ഒരു സിനിമയും ഇതുവരെ വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.
അതെ 💔😭
ഒരു തവണ കണ്ടപ്പോളേക്കും കരഞ്ഞു പിന്നെ കരയാൻ ഇഷ്ടം അല്ലാത്തോണ്ട് വീണ്ടും കണ്ടില്ല... പാട്ടു കേട്ടാലേ ഹൃദയം തകർന്നു പോകും
2024 _ലിൽ വന്നു ഈ ഗാനം കണ്ട് സങ്കടപെടുന്നവർ ഉണ്ടോ 😢😢😊❤❤❤
ഉണ്ട്..
🙌
Und
ഉണ്ട്, നെഞ്ചിൽ ഒരു വിങ്ങൽ
😇
എത്രെ കാലം കഴിഞ്ഞാലും ഈ പാട്ടിനു അവസാനമില്ല ❤️❤️❤️❤️❤️
ദാസേട്ടൻ 😍 ഈ ശബ്ദത്തിന്റെ മാസ്മരികത.... ❤👌
ഒറ്റ തവണ മാത്രമേ കണ്ടിട്ടുള്ളൂ
രണ്ടാമത് കാണാൻ ഉള്ള മനക്കട്ടി ഇല്ല 🥺
സത്യം
ഈ സിനിമാ ഇല്‍ പാട്ട് കള്‍ ഒന്ന് ന് ഒന്ന് എല്ലാം സൂപ്പർ ആണ് എത്ര കെട്ടാ ലും മതി വരില്ല അത്രക്ക് feel ആണ് ഓരോ paattum
തീർച്ചയായിട്ടും ഞാൻ കരഞ്ഞു തീർത്ത രണ്ടു സിനിമകൾ... കമലഹാസൻ സാറിന് വഹാബ് ജയൻ മദനോത്സവം കാമുകി കാമുകന്മാരുടെ കഥകൾ ആയിരുന്നു... ഭാര്യ ഭർത്താവ് കുട്ടികൾ അവരുടെ പ്രേമത്തിന്റെ കഥയായിരുന്നു ആകാശദൂത്ത് ❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏 ഈ രണ്ടു സിനിമകളും ഗാനങ്ങൾ ആയിരുന്നു ഹൈലൈറ്റ്..... സിനിമയുടെ എല്ലാ മേഖലകളും മികച്ചു നിന്നും.... ആർക്കും ഒരു കുറവും പോലും കണ്ടെത്തുവാൻ സാധ്യമല്ല👍👍👍👍👍👍👍
ഏത് സ്ഥായിയിലും സ്വർഗ്ഗം ... ഒരേയൊരു ദാസേട്ടൻ 💕💕
ഇ സിനിമ കണ്ടു കരഞ്ഞത് ഓർക്കാനേ വയ്യ ഞാൻ എന്തോരം കരച്ചിൽ ആയിരുന്നു 😥😥
Njan ith kandath cousinte veettile T.V yil ninnanu.annu ee film kanunnidakk ente cousins sisters ellam edakkidakk face kazhukan pokum karachil vannitt.athellam oru nostalgia.enikkum karachil vannittund.ee song aanu kooduthal aalukale karayippichittundavuka
Angane parayalle kunje 🤐😂
ഇതൊക്ക സിനിമ ആണെന്നുള്ള വിചാരം ഉണ്ടായാൽ ...മതി ....
Sathyam
😮😉😂
ദാസേട്ടൻ ♥️♥️♥️ഔസേപ്പച്ചൻ സർ🥰🥰🥰 onv കുറുപ്പ് സർ 😍😍😍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ട് കാണുമ്പോഴാണ് കൂടുതൽ കരയുന്നത് ചങ്കുപൊട്ടും മലയാളത്തിൽ വേറെ ഒരു സിനിമയും ഇതുപോലെ ഇല്ല എത്ര വർഷം കഴിഞ്ഞ് കണ്ടാലും ഫീൽതന്നെയാണ്
മരിച്ചാലും മറക്കാൻ പറ്റില്ല ഈ ഫിലിം 😭😭അത്ര ഫീൽ നിറച്ചു 🙏
ജീവിതത്തിലെ ഏറ്റവും നല്ലകാലം ഏതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം അവരോടൊപ്പമുള്ള ജീവിതം ❤
വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന്‍ കണ്‍നിനെന്തെന്തുത്സവം.....
😪😪😪
Last vari agatt sheri akunillaa.... 🎼
😥😓
Rappaadi kezhunnuvo raappovum vidachollunnuvo vinnile pon thaarakam
രണ്ട് വട്ടം കാണാന് മനകരുത്ത് ഇല്ലാതത film ... ഇ song കെള്‍കുംബൊല് തന്നെ മനസ് പിടയും ,
ജീവിതത്തിൽ ആദ്യമായി വിഷമം എന്താണെന്ന് അറിഞ്ഞത് ആകാശദൂത് സിനിമ കണ്ടപ്പോഴാണ്😭😭😭😭😭
അന്ന് കണ്ടിട്ട് കരഞ്ഞതിലും കൂടുതൽ ഇപ്പോൾ കരയും ഇപ്പോൾ ആണ് ഒരു അമ്മയുടെ വേദന അറിയുന്നത്
എത്ര വർഷം കഴിഞ്ഞിട്ടും ഈ സിനിമയിലെ ഓരോ രംഗവും നെഞ്ച് പൊട്ടുന്നത് ആണ്, മനസ്സിൽ അഹങ്കാരം വരുമ്പോൾ ഈ സിനിമ കാണും അതോടു കൂടി എല്ലാ മത്സരബുദ്ദി അവസാനിക്കും. മരണം മുന്നിൽ ഉണ്ട് എന്ന് വിചാരിച്ചു ജീവിക്കുമ്പോൾ ആരോടും ദേഷ്യംമോ പകയോ ഉണ്ടാകാറില്ല.
ഞാൻ ഈ പാട്ട് കേൾക്കാറില്ല. വേറൊന്നും കൊണ്ടല്ല, എനിക്ക് ഇരുന്ന് കരയാൻ വയ്യ🙁😰
Super movie🥰🥰🥰🥰
നി കാണണ്ട
Patt kekkandaano cmnt chythee
സത്യം..... കരയാതെ കാണണം എന്നുവിചാരിച്ചു.. പക്ഷെ 😭😭😭😭
ഇന്നും കരഞ്ഞു പോയി........ എന്തോ .. ഈ പാട്ട് രണ്ടു തുള്ളി കണ്ണീരോട് കൂടി മാത്രമേ കാണാൻ പറ്റുന്നുള്ളു
തീയറ്ററിൽ വരുന്നവർക്ക് കണ്ണുനീര് തുടക്കാൻ ടവൽ കൊടുത്ത ആദ്യസിനിമ 😊😔
ശെരിക്കും?
@@shereefnh ഒരു ഇന്റർവ്യൂ കണ്ടതാ ഇതിന്റെ അണിയറപ്രവർത്തകരുടെ അതിൽ പറയുന്നുണ്ട്
Aaha.. Anganeyum ndo
Yes...കൊടുത്തിട്ടു ഉണ്ട്
Yes...
ഇത്തിരി കണ്ണ് നിറഞ്ഞു പോയി....ഒത്തിരി വര്‍ഷങ്ങള്‍ക്കുമുമ്പ്....ഇപ്പോഴും...നിറഞ്ഞ് പോയി.....love 💘 ♥karayippikan song and film
ഈ സിനിമ കാണുമ്പോളും പാട്ടുകൾ കേൾക്കുമ്പോളും ശെരിക്കും ഹാർട്ട് മുറിഞ്ഞു പോകുന്നത് പോലെ വല്ലാത്ത ഒരു വേദനയും സങ്കടവും ആണ്.💔
"വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന്‍ കണ്‍നിനെന്തെന്തുത്സവം" വരികൾ.... സംഗീതം.. ചിത്രീകരണം... ആലാപനം... അഭിനയം... ഒന്നും പറയാനില്ല എല്ലാരുംകൂടെ ഹൃദയം കൊത്തി വലിക്കുന്ന അപൂർവ്വ സൃഷ്ടി..! 🧡🙏
എന്റെ കാൽ ഇങ്ങനെ ആയത് കൊണ്ട് നന്നായി അമ്മേ അല്ലെങ്കിൽ എന്നെയും വല്ലോരും കൊണ്ട് പോകുമായിരുന്നു 😭😭
ഞാൻ കരഞ്ഞത് ആ ചോദ്യത്തിലാണ്
അത് വരെ കരച്ചിൽ പിടിച്ചു വെച്ചാലും ഈ ഡയലോഗിൽ കണ്ണ് നിറയും
True
കരഞ്ഞ് കരഞ്ഞ് മടുത്തു. ഇപ്പഴും കരഞ്ഞു
😭😭😭
എന്തിനാണ് പടം പിന്നെയും കാണുന്നത് ഈ പാട്ട് കേട്ട് തുടങ്ങി പകുതി ആവുമ്പോഴേക്കും കണ്ണ് നിറയും
ഇപ്പോൾ ഈ song കേൾക്കാൻ തുടങ്ങിയപ്പോൾ ഉറപ്പിച്ചിരുന്നു. കരയില്ലെന്ന്... But കരയാതിരിക്കാൻ കഴിഞ്ഞില്ല.. 😢
മലയാളം സിനിമയിലെ ഏറ്റവും best emotional movie. ഈ സിനിമയുടെ second part വേണമെന്ന് ആഗ്രഹിക്കുന്നു. with a happy ending. ഈ കുട്ടികൾ വലുതായിട്ട് ഒരുമിക്കുന്നതൊക്കെ..
സത്യത്തിൽ മാധവി അഭിനയിക്കുകയായിരുന്നോ ജീവിക്കുകയായിരുന്നില്ലേ...? മാധവി, സീനാആന്റണി അവർക്ക് രണ്ടാൾക്കും ഓരോ അവാർഡ് കൊടുക്കാമായിരുന്നു...!!!"" 🎉🎉🎉🎉🎉🎉❤
മണിച്ചിത്രത്താഴ്, ദേവാസുരം, ധ്രുവം, വാല്‍സല്യം, ആകാശദൂത് , മേലേ പറമ്പില്‍ ആണ്‍വീട്
മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും നല്ല സിനിമകള്‍ പിറവി എടുത്ത വര്‍ഷം 1993
Manichitrathazhu maatram marannulle
Manichithrathazu, Ekalavyan, Chenkol, padheyam ithokke athe varsham aanu
@@suryakiranbsanjeev3632 അയ്യോ മറന്നു പോയി , 93 ഡിസംബര്‍ റിലീസ്
@@vineethvinee6241 തീയേറ്ററില്‍ നിന്ന് കാണാന്‍ പറ്റിയവരുടെ ഭാഗ്യം
@@sreeragssu എല്ലാം പടങ്ങളും ഒന്നിനൊന്നു മെച്ചം.
ഈ പാട്ട് കേൾക്കുമ്പോ തന്നെ ആ സിനിമ മനസ്സിൽ വരും ഒരുപാട് കരഞ്ഞിട്ടുണ്ട്
ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്തിനാ കരയുന്നത് ന്നു എനിക്ക് തന്നെ അറിയില്ല 😧🤔😭😭😭
🤔🤔🤔
സത്യം
Sathyam
നമ്മൾ അറിയാതെ കരഞ്ഞു പോകും
👍👌👌
അച്ഛനും അമ്മയും ❤️അതാണ് ലോകം അതാണ് സ്വർഗം. .
മലയാള സിനിമ ലോകത്തിനും മലയാളികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത എകാലത്തെയും സൂപ്പർ ഹിറ്റ് കുടുംബ ചിത്രം.... ഏതു പാറ മനസ്സും ഇളകി മറിഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകുന്ന സങ്കട രംഗങ്ങൾ
🙏🙏🙏വരികളിൽ സങ്കടവും , ജീവിത സാഹചര്യവും അറിയിക്കുന്ന സൂപ്പർ ഗാനം 💅💅💅💅💅💅💅💅
പാട്ട് കേട്ടാൽ തന്നെ കരഞ്ഞു പോവും.
ഇത് കണ്ട് ഞാൻ ഏങ്ങി ഏങ്ങി
കരയും. പിന്നെ സിനിമയല്ലെ എന്ന് ഓർക്കുമ്പൊ ഒരു സമാധാനം
ഇമൂവി കണ്ടു. തിയേറ്ററിൽ. കരഞ്ഞു. ബഹളം വെച്ച ഒരു കൊച്ചു കുട്ടി യ്യാ ഞാൻ.. കുറെ വർഷം ആയി. സൂപ്പർ മൂവി. സിബി സാർ..🙏🙏🙏
Karayikkuvan e tunum lyrics valiyoru panku vahichittund, thanks to ouseppachan and ONV kururup
ഇപ്പോഴും എപ്പോഴും ഈ പാട്ടും സീനും കാണുമ്പോ കണ്ണിൽ നിന്നും പുഴയൊഴുകും, നെഞ്ചിലൊരു ഭാരവും സമ്മാനിച്ചിട്ടേ ഈ ഗാനം പൂർത്തിയാവൂ..
ഈ പാട്ടും മ്യൂസിക്കും ആണ് ഈ മൂവിയുടെ ജീവൻ എന്നും നിലനിർത്തുന്നത് 🔥👍
ഇതിന്റെ climaxil കാലുവയ്യാത്ത അനിയനെ എല്ലാരും തനിച്ചാക്കി പോകുന്ന സീനിൽ ഈ മ്യൂസിക്കും കൂടി കേൾക്കുമ്പോൾ oh 👌🥰🥰
എന്റെ ബ്രോ 🙏🙏🙏😔😔
ഔസെപ്പച്ചൻ 😍🤗
ഈ പാട്ടിനെക്കാളും എനിയ്ക്കു വിഷമം തോന്നിയത് ഇതിലെ കമന്റ് വായിച്ചപ്പോയാണ്,,, നെഞ്ചിലെവിടേയോ ഒരു വല്ലാത്ത നീറ്റൽ
1:11 ❤😢
എന്തൊക്കെപറഞ്ഞാലും ദാസേട്ടന്റെ പാട്ട് ഒരുരക്ഷയും ഇല്ല!
ഇന്നും ഈ സിനിമ മുഴുവൻ കാണാൻ തോന്നാറുമില്ല കഴിയാറുമില്ല😐😐😐
Ath e film english padathinteay copy ayath konda.
Helo ആതിരക്കുട്ടി
സത്യം
Old songsilokke ninne kaanalo nostalgia thedi irangiyathano😊
🙏
Hats off to the great onv kurup for penned down the great lyrics,the lines are simply amazing and stupendous, over and above the great Dr.kj yesudas, besides Mr. Ousepachan the music director.
എത്ര കേട്ടാലും മതി വരില്ല, മനസ്സിൽ വിഷമം വരുമ്പോൾ എല്ലാം വീണ്ടും വീണ്ടും കേൾക്കുന്ന ഒരു song 👍🏻👍🏻
എന്തൊരു വരികളാണ്.. കണ്ണൊന്നു നിറയാതെ കേൾക്കാനും കാണാനും കഴിയാത്ത ഒരത്ഭുതമാണ് ആകാശദൂത് 💙 evergreen hit
കരയുമെന്ന് ഉറപ്പുള്ളതോണ്ട് വീണ്ടും കാണാൻ ഇഷ്ടപ്പെടാത്ത ഒരു സിനിമ..
ഇതിലെ കുഞ്ഞുങ്ങളൊക്കെ ഇപ്പൊ എവിടാവോ ല്ലേ..
ആ കുഞ്ഞുമണി വാവ ❤️
Kurach munp oru youtube channel il kandarnnu ithile annathe oru kuttide wedding.
Njanum vicharikarund.. Valuthayitt aa kuttikalellam kudi oru interview undayirunnenkil annu
കുട്ടികളെ 4 പേരെയും കാണിക്കുന്നുണ്ടല്ലോ വലുതായിട്ട് 😊
ഒരു പക്ഷേ ഈ സോങ് ന് വ്യൂസ് ഇല്ലാത്തത് ഈ പാട്ട് കെട്ട് കരയാൻ ആഗ്രഹം ഇല്ലാത്തോണ്ട് ആയിരിക്കും
Dislike cheyyunathu aarayirikkum
Super👍👍👍
ഇപോ ഒന്നു നോക്കിക്കേ മില്യൻസ് ആയി
പുല്ല് ഞാൻ പോയി കരഞ്ഞിട്ട് വരാം 😥
ഞാനും ഒരു ആവേശത്തിന് തുറന്നതാ ഇപ്പോ വേണ്ട തോന്നി
😂😂😂😂
😝😝😝😝
😅😅
എത്ര വര്‍ഷം കഴിഞാലും ഈ സീനിമ എത്ര വട്ടം കണ്ടു കഴിഞാലും കഥ എന്താണെന്നും എന്താ നടക്കുക എന്നറിഞാലും പിന്നേയും കാണുമ്പോ ഒരു തുള്ളി കണ്ണു നീരെങ്കിലും പൊഴിയാത്തവരുണ്ടാവില്ല
ഇങ്ങനെ കുറച്ച് പാട്ടുകൾ ഉണ്ട് ലോകംഅവസാനിച്ചാലും,നശിക്കാത്ത..അനശ്വരമായ പാട്ടുകൾ സിനിമ കണ്ടിട്ട് രണ്ട് തുള്ളി കണ്ണീർ വന്നില്ലെങ്കിൽ അയാൾ മനുഷ്യൻ അല്ലെന്ന് പറയേണ്ടി വരും,ലോകത്ത് ഒരു അമ്മയ്ക്കും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ 🙏
ഒരു ദിവസം
രാവിലെ:- ആകാശദൂത്,
ഉച്ചക്ക്:- മൂന്നാം പക്കം,
വൈകുന്നേരം:- തനിയാവർത്തനം,
രാത്രി:- തന്മാത്ര
ഇങ്ങനെ കണ്ടിട്ടുണ്ടോ?
ഞാൻ കണ്ടിട്ടുണ്ട് 😥😭😭
ഒരു ദിവസം പോയി.
അയ്യോ😔
അന്നത്തെ ദിവസം പോയി 🤣
@@Swathyeditz133 അതെ ☹️☹️
ദുഖ വെള്ളി ആയിരിക്കും അന്ന്
നീയെന്താ മനുഷ്യനോ മരമോ...?
ഇങ്ങനൊരു സാഹസം ഒരു ദിവസം മുഴുവൻ കാണിക്കണമെങ്കിൽ
ഒന്നുങ്കിൽ നീയൊരു മൃഗം
അല്ലെങ്കിൽ മുഴുത്തഭ്രാന്തൻ
ഈ പടത്തിൽ അഭിനയിച്ച ആ നാല് കുട്ടികൾ ഇത് കാണുന്നുണ്ടെങ്കിൽ
ഇവിടെ comment ചെയ്യാമോ
അവർ ഇപ്പോൾ വലിയ കുട്ടികൾ ആയി
നമ്മുടെ ഓരോ comment കാണുന്ന്
ഉണ്ടാവും
Aware Patti ariyan aagraham undu
. ഒരു സിനിമ കണ്ടിട്ട് ഒരിക്കലും ഒരു കുടുംബത്തിലും സംഭവിക്കരുതെ എന്നു ഉള്ളു ഉരുകി പ്രാർത്ഥിച്ച ഫിലിം 😭😭😭
Sathyam
അത്രയേറെ മികച്ച ഒരു സിനിമ ആയിട്ടുകൂടി വീണ്ടും ഒരു തവണ കൂടി കാണാ൯ മനസ്സ് അനുവദിക്കുന്നില്ല.. അത്രയേറെ കരഞ്ഞുപോയ ഒരു സിനിമ... 🥺
കരയില്ല എന്ന് ഉറപ്പിച്ചു കൊണ്ട് പാട്ടു കണ്ടു. പക്ഷെ കരഞ്ഞു പോയി. ഓരോ പ്രാവശ്യം കാണുമ്പോഴും കരച്ചിൽ വരും.
ഡെന്നിസ് സാറിൻ്റെ വിയോഗത്തിന് ശേഷം ഇത് കേൾക്കുന്നവർ ഉണ്ടോ?
🌹🌹🌹
വേദനതരുന്ന വരികൾ..അതിമനോഹരമായ ഈണം..ആർദ്രമധുരമായ ആലാപനം
ഈ സിനിമയിൽ എല്ലാവരും അഭിനയിച്ചു ജീവിക്കുകയായിരുന്നു... അതുകൊണ്ടാവും.. ശെരിക്കും feel ചെയ്തു. ആർക്കും ഇങ്ങനെ ഒന്നും വരുത്തല്ലേ.. ഈശ്വരാ... 😪😪
ഇതിന്റെ രണ്ടാം ഭാഗം ഈ കുഞ്ഞുങ്ങൾ വലുതായി അവരുടെ ജീവിതങ്ങൾ കാണിച്ചു നമ്മളെ ചിരിപ്പിക്കുന്ന ഒരു നല്ല സിനിമ വിനീത് ശ്രീനിവാസൻ ചെയ്തു കാണാൻ മോഹം ഉള്ള എത്ര പേർ ഉണ്ട്
ഇതാണ് ന്റെ പ്രശ്നം രാത്രി വന്ന് ഇജ്ജാതി പാട്ട് കേട്ട് കരയും.. ചെറുപ്പത്തിൽ കണ്ടും കെട്ടും ഒരുപാട് സങ്കടം ആയതാ.... ഇപ്പൊ വയസ്സ് 28.. എപ്പോ കേട്ടാലും വല്ലാത്ത ഒരു feel ആണ് 😞.... ആ ഒരു കാലം ഇത് പോലുള്ള നല്ല songs movies...
ഇടയ്ക്കു അഹങ്കാരം വരുമ്പോൾ ഈ പാട്ട് അങ്ങ് വയ്ക്കും. അതോടെ തീരും.
Will remember my mother whenever i see this song.
Miss you Ammachi😐
Evide marichavar ennenekayi marikallato ee boomiyil thirich varunna kalam und annu chettane ammaye veedum kanato 🥰100% ulla karya
ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മകൾ വർഷങ്ങൾ പിറകോട്ടു പോകുവാ പാട്ട് കേൾക്കുമ്പോൾ വിഷമം ഉണ്ടെങ്കിലും കുറെ നല്ല ഓർമ്മകൾ ഉണ്ട് ആ കാലഘട്ടത്തിൽ
athey
പള്ളുരുത്തി ജയലക്ഷ്മിയിൽ ആണ് ഈ സിനിമ കണ്ടത്... പടം കഴിഞ്ഞു പുറത്തു ഇറങ്ങിയവരുടെ മുഖം ...ഓഹ് ചുവന്നു .കലങ്ങിയ കണ്ണുകൾ..
ഒരൊറ്റ തവണയേ ഈ സിനിമ കണ്ടിട്ടുള്ളു ഇനി ജീവിതത്തിൽ കാണാത്തും ഇല്ല. മനുഷ്യൻമാരെ കൊണ്ട് താങ്ങാൻ പറ്റൂല്ല. 🙏🏻🙏🏻
സിബി മലയിൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ഇഷ്ടം. മഹാ നടൻ മുരളി, എൻ എഫ് വർഗീസ്, മാധവി, തിക്കുറിശ്ശി....,. ഒരു കഥാപാത്രവും നമുക്ക് മറക്കാനാവില്ല. A real classic.
എത്ര കഠിന ഹൃദയനും മനസ്സലിഞ്ഞ് പോകുന്ന ചിത്രം.😪😪
മറ്റൊന്ന് കിരീടം