ഗിരീഷ് പുത്തഞ്ചേരി എന്റെ അമ്മയുടെ നാട്ടുകാരനാണ് അദ്ദേഹം ഒരു ഗായകൻ കൂടി ആയിരുന്നു ന്റെ അമ്മ പാട്ടൊക്കെ പാടുമായിരുന്നു അദ്ദേഹത്തിന്റെ കൂടെ പാടാൻ അമ്മക്കി ഒരവസരം കിട്ടിയിട്ടുണ്ട്
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ... കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ... കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല... ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍ മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ... ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു.... കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു.... ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു.... കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു.... ജീവിത പാതകളില് ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ... പുണ്യം പുലര്‍ന്നീടുമോ... ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... #2022❤️❤️❤️
ഗിരീഷേട്ടാ....... നിങ്ങൾ എഴുതി വച്ചിരിക്കുന്നത് വെറും വരികളല്ല അച്ഛന്റെ സ്‌നേഹം ആണ്..... ഈ പാടിലൂടെ ഞാൻ എന്റെ അച്ഛനെ കുറെ സ്നേഹിച്ചു പോയിട്ടുണ്ട്........
ഗിരീഷ് പുത്തഞ്ചേരി രചിച്ചതിൽ എന്റെ എക്കാലത്തെയും favourite വരികൾ 👌🏻😍 M ജയചന്ദ്രൻ ന്റെ ഈണം കൂടി ചേർന്നപ്പോൾ ആ പാട്ടിന്റെ സന്ദർഭത്തിനു 100% യോജിക്കുന്ന ഗാനമായി മാറി ഇത്
ഈ പാട്ട് ഒരുപക്ഷെ ഏറ്റവും കൂടുതൽ കേട്ടത് ഞാൻ ആരിക്കാം...,.❤ എന്റെ പപ്പാനെ ഞാൻ ഓർക്കുന്നത് ഇതിൽ ക്കൂടെ മാത്രമാണ്.... ഇങ്ങനെ ഓർക്കാൻ ആണ് എനിക്ക് ഇഷ്ടവും............😊
എൻ്റെ അമ്മൻ്റേ അച്ഛൻ മരിച്ചിട്ട് ഇന്നു ക്ക് 3 ദിവസം.. ഞങ്ങടെ എല്ലാം ആയിരുന്നു അമ്മ ൻ്റെ അച്ഛൻ... അങ്ങനെ ഇന്നു എക്സാം പോകുമ്പോ ബസിൽ ഈ പാട്ട് കേൾക്കുക ഉണ്ടായിരുന്നു.. എൻ്റെ പ്രാണൻ പിടയുന്ന വേദന ആയിരുന്നു പാട്ട് അവസാനിക്കുന്ന വരെയും...
ഈ song ഇതിനുമുൻപ് കേട്ടിട്ടുണ്ട്.. അന്ന് അച്ഛൻ ഉണ്ടായിരുന്നു.. ഇന്ന് അച്ഛന്റെ ഓർമ്മകൾ മാത്രമേ ഉള്ളു അന്ന് ഈ പാട്ട് ഇത്രക്ക് വേദനിപ്പിച്ചില്ല.. പക്ഷെ ഇന്ന് വേദനിപ്പിക്കുന്നു... ഒരുപാട്.... ഒരുപാട് 😔😔😔😔😔
അച്ഛനും അമ്മയും അവർ ഇല്ലാതെ ഓർക്കാൻ കൂടെ വയ്യ.അവരെ നഷ്ടപ്പെട്ടവർക്കു മാത്രം അല്ല ആരും കരഞ്ഞു പോകും അത്ര ഫീൽ ആണ്. ഒറ്റ മകൾ ഉള്ളവൾ തീർത്തും ഒറ്റപ്പെട്ടുപോകും അവർ പോയാൽ. സഹിക്കാൻ പാട്ടിനെ ഇല്ല 😢
ഞാനും കരഞ്ഞു.ഒരുപാട്. അനാഥത്വം കഠിനമായുള്ള അവസ്ഥയാണ്. ചുറ്റിനും കുറേ പേർ. യഥാർത്ഥ അച്ഛനും അമ്മക്കും പകരമാവില്ലല്ലോ ഒന്നും. പക്ഷെ അവർക്ക് വേണ്ടാത്ത മക്കൾ മനസ്സിൽ കർപൂരം തിളച്ചു മാനസിക സമ്മർദ്ധങ്ങളിലൂടെ കടന്നുപോവുന്നു
1:03😮😮😮 1:42 ഓർമ്മകളിലേക്ക് മനസ്സ് പോകുമ്പോൾ ഉണ്ടാകുന്ന സന്തോഷഭാവം. എപ്പോഴും ദുഃഖം മാത്രം കാണിക്കാതെ പഴയ കാലത്തിന്റെ ആശ്വാസവും സന്തോഷവും മുഖത്ത് വരുത്തിയ ഇന്ദ്രജാലക്കാരൻ...❤❤
വാക്കുകൾ പോലും പകച്ചുനിൽക്കുന്ന ഒരു അനുഭൂതി ആണ് അച്ഛൻ. മരിച്ചു കഴിഞ്ഞു വർഷങ്ങൾക്ക് ഇപ്പുറം എന്നിലൂടെ അച്ഛൻ ഇപ്പോഴും ജീവിക്കുന്നു. എൻ്റെ നരയ്ക്കുവാൻ തുടങ്ങുന്ന മുടികളിൽ ഞാൻ എൻ്റെ അച്ഛൻ ആയി മാറുന്ന കാഴ്ചയാണ് കണ്ണാടിയിൽ നോക്കുമ്പോൾ ഇപ്പൊൾ കാണുന്നത്. എൻ്റെ കുഞ്ഞു കൈകൾ പിടിച്ച് വീഴാതെ എന്നെ കൊണ്ടു പോകുന്ന മുടികൾ നരയ്ക്കാൻ തുടങ്ങുന്ന അതേ അച്ചൻ..
അച്ഛനും അമ്മയും കൂടെ ഇല്ലാത്തൊരു കാലം ഓർക്കാൻ കൂടി വയ്യായിരുന്നു... പക്ഷേ എന്റെ അച്ഛൻ ഞങ്ങളുടെ ലോകത്തിൽ നിന്നും വിടവാങ്ങി.. ഞങ്ങളെ രണ്ടുമക്കളെയും അമ്മയെയും തനിച്ചാക്കി യാത്രയായി. അച്ഛൻ ഇല്ല എന്ന് ഓർക്കാൻ വയ്യാ നെഞ്ച് പിടയുന്നു... ഇനി എന്ന് കാണും അച്ഛാ..
മരണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ... അതുമതി ഉടൽ മൂടിയ മണ്ണിൽ നിൻ ഇവന് പുൽക്കൂടി ആയി ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...
അച്ഛൻ ജീവിച്ചിരിക്കെ, ആ സ്നേഹമോ ശാസനകളോ കിട്ടാതെ വളർന്നു.... ഈ 39 വയസ്സിലും അദ്ദേഹം ഞങ്ങളുമായി ഒരു കോണ്ടാക്റ്റും ഇല്ലാതെ ഒറ്റക് ജീവിക്കുന്നു..... അവസാനം കണ്ടത് 2017 ജൂൺ...
അമ്മമാരെ കുറിച്ചുള്ള പാട്ട് കുറെ ഉണ്ടെങ്കിലും, അച്ഛനെ കുറിച്ചുള്ള പാട്ടെന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്ന ഒരു മനോഹര ഗാനം
അച്ഛൻ കിടപ്പിലായവർക്കും ഈ പാട്ടിന്റെ ഫീലിംഗ്സിൽ മനസ്സിലാവും😢😢
ആരെങ്കിലും 🙋♂️🙋♂️2024.. ൽവീണ്ടും തിരഞ്ഞു പിടിച്ചു ഈ ഹൃദയസ്പർശിയായ പാട്ട് കേൾക്കാൻ വന്നിട്ടുണ്ടോ....????❣️❣️
Yeah 😢
Yes
Yes
പാട്ട് മാത്രമല്ല, എല്ലാവരിൽ നിന്നും ഒറ്റപെടുമ്പോൾ ഇതു പോലെ ഉള്ള സിനിമകൾ മാത്രം അഭയം
Pinne….varathe❤
അച്ചൻ മരണപെട്ടവർക്ക് ഈ പാട്ടിന്റെ ഫീൽ മനസിലാവും. 😢ജീവിതപാതയിൽ എന്നിനി കാണ്ണും ഞാൻ. മറ്റൊരു ജന്മം കൂടെ ജനിക്കാൻ 😢😢
Sathyam
എന്നും ഒരു സങ്കടമാണ് 😔
🙂💔🥹🥹
yes it's true 😔
Entea achnum ammyum ennayum entea sister vittu poyittu four years ayyi bro 😢😢😢😢😢😢
അച്ഛനമ്മമാർ കൂടെയുള്ള കാലമാണ് മക്കളുടെ നല്ലകാലം അവർ പോയിക്കഴിഞ്ഞാൽ എല്ലാം പോയി.. 😍😍😭😭😭
😢
Sathyam, avarude kaalam kazhinjal pinne ellam kazhinju, athode ella bhandangalum kazhiyum
സത്യം,, 😔
Especially for girls
സത്യം 😭
*കൂട്ടുകാർക്ക് കളിയാക്കാൻ ആണെങ്കിൽ പോലും മിക്ക ആൺപിള്ളേർക്കും ഒരു Identity നൽകിയിട്ടുള്ളത് അവരുടെ അച്ഛൻ ആണ് ♥️*
Sathym 🙂😢misss you achaaaa😢😢
ഈ ജന്മത്തിൽ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ നിധിയാണ് എന്റെ അച്ഛൻ ♥️♥️♥️ പാറിപ്പറക്കാൻ അച്ഛൻ തന്ന സ്വാതന്ത്ര്യം വിലമതിക്കാനാവാത്തതാണെന്നും.
❤
❤
❤️❤️❤️
❤❤
😂
അച്ഛൻ💔, അമ്മ 💙😭നമ്മുടെ കൂടെ ഉള്ളപ്പോൾ അവരെ മനസിലാക്കുക അവർക്കുള്ള സ്നേഹം തിരിച്ചു കൊടുക്കുക.. അല്ലേൽ ആ നിമിഷത്തെ ഓർത്തു ദുഖിക്കേണ്ടി വരും അവസാനം വരെ 💔
സത്യമായിട്ടും ഇന്ന് njn അത് അനുഭവിക്കുന്നു 😔
@@megharijith1929 Enthu patti
Correct 100%
Sathyam..😥😥😥
👍🏿
😭അച്ഛനും അമ്മ യും കൂടെ യില്ലാത്ത ഒരു കാലം ഓർമ്മിക്കാൻ പോലും വയ്യ... അവര് നഷ്ട്ട പെട്ടവർക്ക് അത് സഹിക്കാൻ ഉള്ള മന ശക്തി കൂടി അള്ളാഹു നൽകട്ടെ
Sathyam
Sathyamanu
Vasthavam
😢
Randalumpoyi...
സത്യം പറഞ്ഞാൽ വിഷമം ആണ് ഈ പാട്ട് കേൾക്കുമ്പോൾ 😢😢😢
അച്ഛനെ ഒരിക്കലും നഷ്ട്ടപെടുത്തരുതേ 🙏
❤❤❤❤
ആമീൻ 🤲😢
മരണശേഷം മാത്രം മഹത്വവത്കരിക്കപ്പെടുന്ന ജന്മമാണ് അച്ഛന്റേത്... ഇത് പോലെ ഇനി എഴുതാൻ പ്രിയപ്പെട്ട എഴുത്തുകാരനും ഈ ഭുമിയിൽ ഇല്ലല്ലോ ദൈവമേ!!
😢
Sathyam...
...കള്ളിനും പെണ്ണിനും പണത്തിനും
നൽകാൻ കഴിയാത്ത ലഹരി ഉണ്ട്...
അത് തന്റെ പേന കൊണ്ട് ഗിരീഷേട്ടൻ നമുക്ക് തന്ന സ്നേഹം
❤ Yes😢
😢😢😢
Correct
എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരിന്നു.ഗിരീഷേട്ടൻ ,പക്ഷേ ഒന്നും പറയാതെ അങ്ങ് പോയി.😢😢😢
❤️❤️❤️❤️
ജീവിത പാതകളില് ഇനി എന്നിനി കാണും നാം...
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ... 🙏🙏
ഈ വരികൾക്ക് പ്രേത്യേക ഒരു വേദന യാണ്. അത് അനുഭവിച്ചിട്ടുള്ളവർക് അറിയാം 😔
Orikkalum kaanaan pattatha dooreekk ente Achan pooyiii.....🙏🙏🙏😥😥
സത്യം 🙏🙏🙏😔
💯👍
Girishettan😔
ഗിരീഷ് ഏട്ടാ. മലയാള സംഗീത ലോകം ഒറ്റക്കു നിൽക്കുകയാണ്. അടുത്ത ജന്മത്തിലെ നിങ്ങളുടെ വരവും കാത്ത്
❣️❣️🙏🌹🙏🌹🙏🌹
സത്യം ❤️
Satyam 😔
Correct. Magical lyrics Gireesh puthenchery🙏🙏🙏
@@priyap.u6427zx
ഓരോ വരിയിലും അച്ഛൻ നിറഞ്ഞ് നിൽക്കുന്ന പാട്ട് ❤️❤️❤️
❤
ഗിരീഷ് പുത്തഞ്ചേരി എന്റെ അമ്മയുടെ നാട്ടുകാരനാണ് അദ്ദേഹം ഒരു ഗായകൻ കൂടി ആയിരുന്നു ന്റെ അമ്മ പാട്ടൊക്കെ പാടുമായിരുന്നു അദ്ദേഹത്തിന്റെ കൂടെ പാടാൻ അമ്മക്കി ഒരവസരം കിട്ടിയിട്ടുണ്ട്
അച്ഛന്റെ മകനായും.. അമ്മയുടെ മകനായും... ലാലേട്ടൻ അഭിനയിക്കുകയില്ല ജീവിക്കുകയാണ്.. അത്രത്തോളം ആസ്വദിച്ചാണ് അദ്ദേഹം വത്സല്യമുള്ള മകൻ വേഷങ്ങൾ ചെയുന്നത് ❤️
Comment കൾ കണ്ടു കണ്ണുനിറഞ്ഞു🥺 എന്നാ പോലെ എത്രപേര് 💞
😢
2 കണ്ണുകൾ ammum അച്ഛനും ഒന്ന് പോയാൽ 😔😔❤
Njanu othiri vedanikkunud ee varigal kelkkumbol
ഈ ലോകത്ത് താങ്ങും തണലും തെരുന്ന രണ്ടു പേരാണ് അച്ഛനും അമ്മയും 🫂😘💕
എന്റെ മനസ്സിൽ മരിക്കാത്ത ഓർമ ആയി. എന്റെ അച്ഛൻ und❤️❤️❤️❤️❤️
❤
അച്ഛൻ തന്നെയാണ് ജീവനും ജീവിതവും
സത്യം 😭😭😭
❤❤❤❤
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ...
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ...
ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല
ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല...
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ...
ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ...
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....
ജീവിത പാതകളില് ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ...
പുണ്യം പുലര്‍ന്നീടുമോ...
ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ...
ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...
ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...
#2022❤️❤️❤️
Thanks for the lyrics
ഗിരീഷേട്ടാ.......
നിങ്ങൾ എഴുതി വച്ചിരിക്കുന്നത് വെറും വരികളല്ല അച്ഛന്റെ സ്‌നേഹം ആണ്..... ഈ പാടിലൂടെ ഞാൻ എന്റെ അച്ഛനെ കുറെ സ്നേഹിച്ചു പോയിട്ടുണ്ട്........
ഗിരീഷ് പുത്തഞ്ചേരി രചിച്ചതിൽ എന്റെ എക്കാലത്തെയും favourite വരികൾ 👌🏻😍
M ജയചന്ദ്രൻ ന്റെ ഈണം കൂടി ചേർന്നപ്പോൾ ആ പാട്ടിന്റെ സന്ദർഭത്തിനു 100% യോജിക്കുന്ന ഗാനമായി മാറി ഇത്
അമ്മ മഴകാറിന് 😢
അപ്പോൾ ദാസേട്ടന് ഒരു പങ്കും ഇല്ലേ 😄
@@harispattambi8427സത്യം ദാസേട്ടൻ ഒരുപ്രത്യകചേരുവകളോടുകൂടി ആണ് അത്രയധികം ഫീൽ നൽകി പ്രേക്ഷകരുടെ ഉള്ളിലേക്ക് എത്തിക്കുന്നത്
ഒരുഅച്ഛന് നൽകാവുന്ന ഏറ്റവും നല്ല വരികൾ, വരികളിലൂടെ നമ്മെ അത്ഭുതപെടുത്തിയ ഈ എഴുതുകാ രനും ഓർമയായി, ഇതിൽ അച്ഛനായി അഭിനയിച്ച കലാകാരനും ഓർമയായി 🙏
ഇതു പോലെ ഒരു കവിത വീണ്ടും എഴുതാൻ നമ്മുടെ ഗിരീഷ് പുത്തഞ്ചേരി ഇല്ലാതെ പോയല്ലോ? മലയാള സിനിമയുടെ തീരാ നഷ്ടം
.
എന്റെ അച്ഛൻ മരിച്ചിട്ട് ഇന്ന് 7ദിവസം ആയി ഇപ്പോൾ ആണ് ഈ പാട്ടിനു ഇത്രയും അർഥം ഉണ്ടെന്ന് മനസിലായത് 😢😢😢😢😢😢😢😢😢😢😢
😓😓 20 varsham
1yr🥲🥹
22 വർഷം 😢😢
10 year 🥺💔
30 varsham
അച്ഛൻ ❤️❤️❤️❤️❤️കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോൾ കൂടെ വരാൻ അച്ഛനില്ലാത്ത അവസ്ഥ ആർക്കും വരാതിരിക്കട്ടെ ❤️❤️❤️❤️അച്ഛൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ട് ഒരുപക്ഷെ ഏറ്റവും കൂടുതൽ കേട്ടത് ഞാൻ ആരിക്കാം...,.❤
എന്റെ പപ്പാനെ ഞാൻ ഓർക്കുന്നത് ഇതിൽ ക്കൂടെ മാത്രമാണ്....
ഇങ്ങനെ ഓർക്കാൻ ആണ് എനിക്ക് ഇഷ്ടവും............😊
ആരെങ്കിലും 2025 ൽ തിരഞ്ഞ് പിടിച്ച് പാട്ട് കേൾക്കാൻ വന്നിട്ടുണ്ടോ💎❤️
2024 kaanunnavar indo
എനിക്ക് സങ്കടം വന്നു😢😢
❤
Very less.. 💔
അച്ഛൻ, മുത്തശ്ശൻ എന്നിവരുടെ വേർപാട് നെഞ്ചിൽ നീറും ഈ പാട്ടിലൂടെ 💔💔
എൻ്റെ അമ്മൻ്റേ അച്ഛൻ മരിച്ചിട്ട് ഇന്നു ക്ക് 3 ദിവസം.. ഞങ്ങടെ എല്ലാം ആയിരുന്നു അമ്മ ൻ്റെ അച്ഛൻ... അങ്ങനെ ഇന്നു എക്സാം പോകുമ്പോ ബസിൽ ഈ പാട്ട് കേൾക്കുക ഉണ്ടായിരുന്നു.. എൻ്റെ പ്രാണൻ പിടയുന്ന വേദന ആയിരുന്നു പാട്ട് അവസാനിക്കുന്ന വരെയും...
Ente അമ്മയുടെ achan മരിച്ചിട്ട് 3 month aayi 😭🥺 വലിയച്ഛനെ miss ചെയ്യുന്നു 💔
Ente marchittitu ipo 3 yrs ayyi 😔
😢😢 same to you bro😭
മരണമില്ലാത്ത അച്ചനും മരണമില്ലാത്ത വരികളും ...❤😢
ഈ സിനിമയിൽ ഈ ഒരു സീനിൽ ഈ പാട്ട് അല്ലതെ വേറൊരു ഓപ്ഷൻ ഇല്ല... അച്ഛൻ ♥️
പുതുതലമുറയിലെ എല്ലാ നടന്മാരിലും കുറച്ചു മോഹൻലാലിസം ഉണ്ട്.... An Encyclopedia of Acting.. MOHANLAL
ഗിരിഷ് ചേട്ടൻ ഓരോ മലയാളികളുടെയും ജീവിതങ്ങള് ആണ് തൻ്റെ പേനയിലൂടെ എഴുതി. വെച്ചത്❤
അച്ഛൻ മരിച്ച് ഒരു വർഷത്തിന് ശേഷം ഞാൻ ഈ പാട്ട് കേൾക്കുന്നത് വല്ലാത്ത വേദന
നെടുമുടി വേണു ഏട്ടന്റെ ഒരുപാടു നല്ല ഓർമ്മകൾ. വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സോങ്. 🥰
നെഞ്ചിൽ കുത്തുന്ന വരികൾ ഗിരീഷ് മാഷിന്റെ വരികൾ ഒരു രക്ഷയുമില്ല
ഈ song ഇതിനുമുൻപ് കേട്ടിട്ടുണ്ട്.. അന്ന് അച്ഛൻ ഉണ്ടായിരുന്നു.. ഇന്ന് അച്ഛന്റെ ഓർമ്മകൾ മാത്രമേ ഉള്ളു അന്ന് ഈ പാട്ട് ഇത്രക്ക് വേദനിപ്പിച്ചില്ല.. പക്ഷെ ഇന്ന് വേദനിപ്പിക്കുന്നു... ഒരുപാട്.... ഒരുപാട് 😔😔😔😔😔
😞😞😞😞😞😞
Enikum
🥺🥺
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ഛനെ ഓർമ്മവരും 😍❤️😞😍❤️
കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല അത് നഷ്ട്ടപ്പെടുമ്പോൾ അതിന്റ വില അറിയും
Entea achan enode parancha oru sathyam undu bro kannullapo kanitta villa ariyyathu
ഇത്രമേല്‍ കരയിച്ച ഒരു പാട്ട് 😢
അച്ഛൻ നൽകിയ ജന്മം അച്ചനെയാണെനികിഷ്ടം എന്നും
അച്ഛൻ പോയി കഴിയുമ്പോൾ മാത്രം ശെരിക്കും നോവുന്ന oru പാട്ട് ...
ജീവിത പാതകളിൽ .. ഇനി എന്നിനി കാണും നാം .... 😭
നെഞ്ചിൽ ഒരു വിങ്ങൽ ബാക്കിയാക്കി പോകുന്ന പാട്ട്....💔
മരണം ഇല്ലാത്ത ഒന്ന് ❤️ഈ പാട്ടിൽ ലാലേട്ടന്റെ നിസ്സഹായാവസ്ഥ (1:56)വേണു ചേട്ടന്റെ ആ സ്റ്റെപ് കേറി വരണ ആ സീൻ(52) ഇതൊക്കെ കാണുമ്പോൾ നെഞ്ചിൽ പിടയാണ് ❤️
True😢
എന്റെ അച്ഛനെ ഓർമ്മവരുന്നു 😭😭😭
അച്ഛന് പ്രണാമം
😭😭😭😭😭😭😭😭😭💞💞💞💞💞💞💞💔💔💔💔💔💔🤦🤦🤦🤦🙏🏻
അച്ഛന് പ്രണാമം 💔
എന്റെ അച്ഛന് പ്രണാമം
ഈ പാട്ട് കേള്‍ക്കുന്പോള്‍ നെഞ്ചില്‍ ഒരു നീറ്റലാണ്. എന്‍റെ അച്ഠന്‍.....
അച്ഛനും അമ്മയും അവർ ഇല്ലാതെ ഓർക്കാൻ കൂടെ വയ്യ.അവരെ നഷ്ടപ്പെട്ടവർക്കു മാത്രം അല്ല ആരും കരഞ്ഞു പോകും അത്ര ഫീൽ ആണ്. ഒറ്റ മകൾ ഉള്ളവൾ തീർത്തും ഒറ്റപ്പെട്ടുപോകും അവർ പോയാൽ. സഹിക്കാൻ പാട്ടിനെ ഇല്ല 😢
Njan ottamakal an butippo avr koodeyund pakshe anganetheyoru avastha😢
ഞാനും കരഞ്ഞു.ഒരുപാട്.
അനാഥത്വം കഠിനമായുള്ള അവസ്ഥയാണ്. ചുറ്റിനും കുറേ പേർ. യഥാർത്ഥ അച്ഛനും അമ്മക്കും പകരമാവില്ലല്ലോ ഒന്നും. പക്ഷെ അവർക്ക് വേണ്ടാത്ത മക്കൾ മനസ്സിൽ കർപൂരം തിളച്ചു മാനസിക സമ്മർദ്ധങ്ങളിലൂടെ കടന്നുപോവുന്നു
ജീവിത പാതകളില് ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കുവാന് പുണ്യം പുലറ്ന്നിടുമോ……❤😢
ചില ദിവസങ്ങളിൽ ഈ പാട്ടെൻ്റെകൂടെകൂടും
ഹൃദയമിടിപ്പിനൊപ്പം മുളികൊണ്ട് .....
ഈ പാട്ടിലെ കുറച്ചു സീനുകൾ എന്റെ അനുഭവത്തിലുണ്ട് അച്ഛൻ യാത്രയായിട്ട് 3 കൊല്ലമാവുന്നു അച്ഛൻ 😭❤️❤️❤️❤️❤️
എത്ര മഹത്തായ അർത്ഥമുള്ള വരികൾ.. Gireesh ettan❤️
1:03😮😮😮 1:42 ഓർമ്മകളിലേക്ക് മനസ്സ് പോകുമ്പോൾ ഉണ്ടാകുന്ന സന്തോഷഭാവം. എപ്പോഴും ദുഃഖം മാത്രം കാണിക്കാതെ പഴയ കാലത്തിന്റെ ആശ്വാസവും സന്തോഷവും മുഖത്ത് വരുത്തിയ ഇന്ദ്രജാലക്കാരൻ...❤❤
എത്ര അർത്ഥവത്തായ വരികൾ ആണ് ഗിരീഷേട്ടാ തന്നിട്ട് പോയത് 😢😢😢
വാക്കുകൾ പോലും പകച്ചുനിൽക്കുന്ന ഒരു അനുഭൂതി ആണ് അച്ഛൻ. മരിച്ചു കഴിഞ്ഞു വർഷങ്ങൾക്ക് ഇപ്പുറം എന്നിലൂടെ അച്ഛൻ ഇപ്പോഴും ജീവിക്കുന്നു. എൻ്റെ നരയ്ക്കുവാൻ തുടങ്ങുന്ന മുടികളിൽ ഞാൻ എൻ്റെ അച്ഛൻ ആയി മാറുന്ന കാഴ്ചയാണ് കണ്ണാടിയിൽ നോക്കുമ്പോൾ ഇപ്പൊൾ കാണുന്നത്. എൻ്റെ കുഞ്ഞു കൈകൾ പിടിച്ച് വീഴാതെ എന്നെ കൊണ്ടു പോകുന്ന മുടികൾ നരയ്ക്കാൻ തുടങ്ങുന്ന അതേ അച്ചൻ..
അച്ഛന്റെ മകനായി മറ്റൊരു ജന്മം കൂടെ പുലർന്നിടുമോ ❤️❤️❤️❤️❤️❤️❤️❤️❤️
വീട് വീട്ടു നിൽക്കുമ്പോൾ അച്ഛനെയും അമ്മയെയും വല്ലാതെ മിസ്സിംഗ്, 💗🥹
അച്ഛൻ ആണെന്നും എന്റെ ഏറ്റവും അടുത്ത ആൺ സുഹൃത്ത് ❤
56 അക്ഷരങ്ങൾ കൊണ്ട് മായജാലം കാട്ടുന്ന മന്ത്രികൻ ഗിരീഷേട്ടൻ ✨🤍 🙏🏻
ഈ പാട് കേക്കുബോ 4വർഷം മുബ് മരിച്ചു പോയാ എന്റെ അച്ഛനെ ഓർമ്മ വരുന്നു 🥺❤️🩹
എല്ലാം നഷ്ട്ടപെടുമ്പോൾ മാത്രം നമ്മുക്ക് മനസിലാകൂ... അവരില്ലാത്ത നഷ്ട്ടം 😢😢😢
6 vayasuvare aaa sneham anubavikaanulla bagye enik kitttiyulluuu😢😢😢😢
2024-Dec.15 - ഞാൻ കേൾക്കുന്നു.! ദാസേട്ടാ മാസ് !!!🌹🌹🌹🌹🌹🌹
ഞനും 🥺😍
അച്ഛനും അമ്മയും കൂടെ ഇല്ലാത്തൊരു കാലം ഓർക്കാൻ കൂടി വയ്യായിരുന്നു... പക്ഷേ എന്റെ അച്ഛൻ ഞങ്ങളുടെ ലോകത്തിൽ നിന്നും വിടവാങ്ങി.. ഞങ്ങളെ രണ്ടുമക്കളെയും അമ്മയെയും തനിച്ചാക്കി യാത്രയായി. അച്ഛൻ ഇല്ല എന്ന് ഓർക്കാൻ വയ്യാ നെഞ്ച് പിടയുന്നു... ഇനി എന്ന് കാണും അച്ഛാ..
😢
ഇൗ പാട്ട് കാണുമ്പോൾ എന്റെ അച്ഛനെ ഓർമ്മ വരുന്നു..I miss you acha.... 😭😭😭😭😭
✍️ഗിരീഷ് പുത്തഞ്ചേരി 🌹 മലയാളികൾ ക്ക് തീരാ നഷ്ടം 🙏🌹
ഇന്ന് 12 വർഷം ഗിരീഷ് പുത്തഞ്ചേരി വിടപറ ഞ്ഞിട്ട് 🌹🌹
ഇന്ന് 13
മിനിഞ്ഞാന്ന് 14 ❤
😢😢😢😢😢
ജീവിത പാതകളില് ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ ❤എന്ത് വരിഴാണ് ഗിരീഷേട്ടാ നെഞ്ചിൽ എന്തോ കനം ഉള്ളത് ഇട്ടപോലെ ഒരു ഫീൽ
I lost my Father 5 yrs back) I miss him so much ..To the stranger reading this I wanna say "if u have ur dad hold and hug him then u r lucky my dear"
മരണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ... അതുമതി ഉടൽ മൂടിയ മണ്ണിൽ നിൻ ഇവന് പുൽക്കൂടി ആയി ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...
ഗിരീഷേട്ടൻ നമ്മെ വിട്ട് പോയിട്ട് ഇന്നക് 12 വർഷം. ഗിരീഷേട്ടൻ ഒരു അത്ഭുധമാണ് ❤
അച്ഛനെ മിസ്സ് ചെയുമ്പോൾ ഒന്ന് കേറികേൾക്കും... അപ്പോ ഒന്നുപൊട്ടിക്കരഞ്ഞ്ഞുപോകും 😢😢😢😢
Njanum 🙂
😢njanum
NjAnum🥲
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ചനെ ഓർമ്മ വരും 😞😞😞😞😞😍🌹
അച്ഛൻ പോയ വീട്ടിലെ മൂത്ത പുത്രന്മാർക്ക് അറിയാം ഈ പാട്ടിന്റെ വേദന...💔
I'm kannadiga from Karnataka.. I love this song. It's heart touching song
ഗിരിഷേട്ടൻ്റേ വരികൾ എത്ര മനോഹരമാണ്.😍😍🥰
2024 il kaannunnavar indooo🥺🖤
Pod
Nalla veshamam ulla dhivasangalil ennum kaanarund.. 👌🏻💯🔥.. Dhukkangal jeevidhathil oru paartanu ennu manasilakitharunna move💯💯
Undalloo@@mukeshnp3979
Yes
Und athraikum manasinu ishtaaa eeee song😢
എനിക്കി അച്ഛൻ ഇല്ലാ ഈ പാട്ടു കേട്ടാൽ കരന്നു പോണു 😭😭😭എന്റെ അച്ഛൻ ഉണ്ടായിരിന്നു എങ്കിൽ ഓർത്തു പോകുന്നു 😭😭😭😭😭(വാപ്പ )😭😭
Veshamikkalley sagodhara .. his blessing is always with you bro ..
I’m from Tamilnadu,this song is too good to feel..love it..❤
എന്റെഅച്ഛൻ മരിച്ചിട്ട് ഡീസമ്പർ 30 10വർഷമായി. എന്റെ അച്ഛനെ ഓർക്കുബൾ ഈ പാട്ട് അന്ന് തൊട്ട് ഈ ഈ 2024 ഡീസമ്പർ 8 കേൾക്കുന്ന ഒരു മകനാണ്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ഛന്റെയും നമ്മെയും വില മനസിലാക്കുക അവർ മരിച്ചു കഴിയുമ്പോൾ ആണ് 😢😢
മൂകാംബിക കാ കില്ലാഡി ഹേ..... 🤗
3:22 അച്ഛനെ കുറിച് ഓർക്കുന്ന നിമിഷം 😢😢
The one and only Gireesh Puthencheri... What a genius he was??
ഇങ്ങനെ യുള്ള പാട്ടുകൾ ഇനി ഉണ്ടാകുമോ 🥺🥺🥺.. എന്താ ഫീൽ 🥰അറിയാതെ കണ്ണ് നിറയുന്നു 🥺🥺🥺🥺🥺🥺🥺
ഒരു വ്യക്തിയുടെ മരണം ആരംഭിക്കുന്നത് അയാളുടെ അച്ഛന്റെ മരണത്തോട് കൂടിയായിരിക്കും 😊😊
സത്യം.. ഞാൻ എന്റെ 12 വയസ്സിലെ മരിച്ചു 😔😔😔
Correct
എന്റെ 14 വയസ്സിൽ എൻ്റെ അച്ഛൻ എന്നെ വിട്ടുപോയി 💔🥺
എന്റെ മനസ്സിൽ എപ്പോഴും അച്ഛനെ കുറിച്ചുള്ള ഓർമകളാണ് മരിച്ചതിനു തുല്യം ജീവിക്കുന്നു
സത്യം... Ente 11വയസിൽ അച്ഛൻ മരിച്ചു 😔😔😔😔... ഇപ്പോൾ എനിക്ക് 28 ayii😔😔😔എന്നിട്ടും 😔😔
അച്ഛൻ ജീവിച്ചിരിക്കെ, ആ സ്നേഹമോ ശാസനകളോ കിട്ടാതെ വളർന്നു.... ഈ 39 വയസ്സിലും അദ്ദേഹം ഞങ്ങളുമായി ഒരു കോണ്ടാക്റ്റും ഇല്ലാതെ ഒറ്റക് ജീവിക്കുന്നു.....
അവസാനം കണ്ടത് 2017 ജൂൺ...
മനോഹരം , ചിത്രീകരണം ! 💐 പ്രതിഭാധനൻമാർ !🌺
என்னோட அப்பா இறந்த பின் இந்த பாட்டு என்னை வாட்டியது.... அருமையான பாடல்... ஆயீரம் ஆயீரம் அர்த்தங்கள் உள்ள பாடல் இது
#3:45 ആണ് നഷ്ടപ്പെട്ടവർക്ക് ഏറ്റവും ആഘാതമേൽപ്പിച്ച വരികൾ😢
2004 ഓണം പെരിന്തൽമണ്ണ സംഗീത 😍
അച്ഛൻ മരിച്ചു പോയ എല്ലാർക്കും മനസ്സിൽ ഒരു വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ... 💔
സത്യം
❤
Sathyam 🙂
സതൃം🥹
ഞാൻ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ഫീൽ ചെയ്തു ❤️fathar
I listen to this song whenever my Achan,s memory comes
Njanum....
It's okay 🙂🫂
അച്ഛന്റെ ഓർമ്മകൾ ഇത്രയ്ക്കു നൊമ്പരപെടുത്തുന്ന വരികൾ വേറെ ഉണ്ടോ എന്നറിയില്ല ❤️
04:20 സങ്കടം കൊണ്ട് തൊണ്ട പൊട്ടുമ്പോൾ ഉള്ള എക്സ്പ്രഷൻ 🥺🥺🥺🥺