മംഗലശ്ശേരി തറവാട് എനിക്ക് തിരികെ വേണം | Mohanlal Movie Super Scene | Ravanaprabhu Mass Scene

Поділитися
Вставка
  • Опубліковано 6 тра 2024
  • മംഗലശ്ശേരി തറവാട് എനിക്ക് തിരികെ വേണം | Mohanlal Movie Super Scene | Ravanaprabhu Mass Scene
    Ravanaprabhu
    Directed by Ranjith
    Written by Ranjith
    Produced by Antony Perumbavoor
    Starring Mohanlal
    Napoleon
    Vasundhara Das
    Innocent
    Siddique
    Vijayaraghavan
    Sai Kumar
    Cinematography P. Sukumar
    Edited by Ranjan Abraham
    Music by Suresh Peters
    Rajamani (Score)
    #malayalammoviescenes
    #malayalamcinema #mohanlal #mohanlalmovies
    #mohanlalbestmovies #malayalammoviescenes #malayalamcinema
    #mohanlal #mohanlalmovies #ravanaprabhu
    #mohanlalcomedyscene #mohanlalbestscene
  • Фільми й анімація

КОМЕНТАРІ • 335

  • @travelmonkeysbyaaronrk7727
    @travelmonkeysbyaaronrk7727 18 днів тому +256

    ഇതൊക്കെ ഇപ്പൊ യൂട്യൂബിൽ വീഡിയോ ഇടുന്ന എന്നേ സമ്മതിക്കണം

  • @FRQ.lovebeal
    @FRQ.lovebeal 19 днів тому +307

    *മീശ പിരിച്ചു മുണ്ട് മടക്കി കുത്തിയ ലാലേട്ടനോളം പവർ ഉള്ള arulla🔥🔥🔥ഇജ്ജാതി പൌരുഷം 🔥🔥🔥*

    • @SpeedMalluMovieTalkies
      @SpeedMalluMovieTalkies  19 днів тому +7

      ❤️

    • @HA-rl4fz
      @HA-rl4fz 18 днів тому +10

      appo valyettan Mammootty?

    • @HA-rl4fz
      @HA-rl4fz 18 днів тому +4

      Lelam Suresh Gopi?

    • @abhiramkc5655
      @abhiramkc5655 18 днів тому +5

      ​@@HA-rl4fz 😂😂😂😂

    • @argentina1O
      @argentina1O 18 днів тому +11

      ​@@abhiramkc5655പൗരുഷം look ൽ മാത്രം അല്ല. നിലപാട് കൂടി ആണ്‌. കണ്ട കോമാളിത്തരം കാണിക്കാനും big boss ലും പോവാതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കുന്നില്ല. അത് മതി പൗരുഷം

  • @nightwatch1122
    @nightwatch1122 16 днів тому +81

    മംഗലശ്ശേരിരിയിൽ അമ്മ തനിച്ചാണ് ❤ ഇനിയുള്ള കാലം അച്ഛനെ എനിക്ക് അവിടെ കാണണം ❤

  • @user-jt2gu9bk1e
    @user-jt2gu9bk1e 13 днів тому +43

    ലാലേട്ടനോളം മാസ്സ് കാണിക്കാൻ മറ്റേത് നടനും മലയാളത്തിൽ പറ്റില്ല🔥🔥

  • @nandu854
    @nandu854 22 дні тому +649

    മന്ത്രി മാധവൻ ഫാൻസ്‌ assemble

  • @poppy_007
    @poppy_007 13 днів тому +18

    പിന്നിട്ട വഴികളിലെങ്ങോ കാലിൽ തറച്ച നീ...യെന്ന മുള്ളിനെ ഞാൻ എന്നേ മറന്നിരിക്കുന്നു.... അമ്പോ...!!🔥

  • @leegeorge9766
    @leegeorge9766 22 дні тому +175

    കൺസീൽഡ് ടെൻഡർ. ആദ്യമായി കേൾക്കുന്നത് ഈ മൂവി കണ്ടിട്ടാണ്

  • @ajaichandran4711
    @ajaichandran4711 22 дні тому +145

    എന്താ ഡയലോഗ് ഡെലിവറി. Oof ലാലേട്ടൻ നിങ്ങൾ പൊളിയാ.. ഒത്തിരി പ്രാവശ്യം ഈ സിനിമ കണ്ടു. ഇനിയും കാണും ❤❤❤❤❤❤❤

  • @rajahdoha
    @rajahdoha 18 днів тому +41

    ഒരു ഡയലോഗ് പോലും പറയാതെ ശ്രീ.രേവതി ആക്ടിങ് സീൻ, ഒരു ഡയലോഗ് പോലും ഇല്ലാതെ പഴയ സീൻ ആക്ടർ ശ്രീ.ഒടുവിൽ ഉണ്ണികൃഷ്ണൻ... (അതാണ്‌ signature characters പെർഫോമൻസ്..) നമസ്കാരം.. സൂപ്പർ.. സൂപ്പർ.. 👌🏼👏🏼

  • @arjunsreekumar5216
    @arjunsreekumar5216 17 днів тому +24

    17:45 മലയാളത്തിലെ കൊലമാസ്സ് വില്ലന്മാർ എല്ലാവരും ചേർന്ന ഫ്രെയിം 🤌🏻🔥

  • @argentina1O
    @argentina1O 18 днів тому +119

    ഇന്നത്തെ സിനിമകൾ ഒക്കെ എന്തിനു കൊള്ളാം ലെ....2000 To 2010 സുവർണ കാലം.

    • @Muhammedsalihcv
      @Muhammedsalihcv 18 днів тому +10

      1980 to 2010

    • @shintojoseph4565
      @shintojoseph4565 10 днів тому

      Innathe nalla cinemakalum ond

    • @santhosh.palavila1057
      @santhosh.palavila1057 10 днів тому +1

      1980 മുതൽ 1995 വരെ അല്ലെങ്കിൽ 2000 വരെ ഉള്ള മലയാള സിനിമകൾ ആണ് ഒരു സിനിമ കണ്ടാൽ സ്വന്തം ജീവിതം ഇതാണോ എന്ന് ചിന്തിക്കാൻ കഴിയുന്ന യഥാർത്ഥ ജീവിത കഥകൾ

    • @myworld4534
      @myworld4534 10 днів тому

      Ipozhum nalla cinemakal ind.. Veruthe ang kidann thullikolum oronnn

    • @fashidvc5757
      @fashidvc5757 9 днів тому

      Maamaaaa

  • @anilmele5606
    @anilmele5606 10 днів тому +7

    സിനിമയിൽ അവസാനം വരെയുള്ള BGM പൊളി 😍😍😍

  • @sharafsharaf2768
    @sharafsharaf2768 16 днів тому +22

    വഴി മാറട.... മുണ്ടക്കൽ ശേഖര 😍😍👍🏻👍🏻 എന്താ ഡയലോഗ് 👍🏻👍🏻

  • @manis32599
    @manis32599 20 днів тому +83

    ലെ മാധവൻ സാർ - ഉപകാരം ചെയ്യാൻ വന്നവനെ തന്നെ ഇമ്മാതിരി ഡയലോഗ് അടിച്ച് വെറുപ്പിക്കണം 😢😢

  • @Sorrowtravel
    @Sorrowtravel 20 днів тому +56

    ഇന്നസെന്റ് ഒരു രക്ഷയും ഇല്ല

  • @RafeeqTirur52-mm4qr
    @RafeeqTirur52-mm4qr 17 днів тому +92

    2024 ല് കാണുന്നവരുണ്ടോ..!?

  • @manimozzo169
    @manimozzo169 18 днів тому +34

    മാധവൻ sir തിരോന്തരം കാരനാണല്ലോ. 😍

  • @rajankochin
    @rajankochin 14 днів тому +6

    അന്നും ഇന്നും മികച്ച ഒരു സിനിമ എന്ന് പറയാൻ പറ്റിയ ഒന്ന്..... ഇന്നത്തേത് എന്ത് സിനിമ.....

  • @ajeshkollam5937
    @ajeshkollam5937 18 днів тому +19

    മനോജിക്കജയൻ സൂപ്പർ👏

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 20 днів тому +29

    18:34 ഈ സമയത്ത് സക്കീർ അലി ഹുസ്സൈൻ നേ ഓർമ്മ വന്നു #Movie Praja

  • @Daaaniiiiiiii
    @Daaaniiiiiiii 15 днів тому +8

    Dialogues 🗿 Acting 🗿 Actors 🗿🔥🔥

  • @vishnuvishnuraj6410
    @vishnuvishnuraj6410 13 днів тому +24

    2060 കാണുന്നവർ ഉണ്ടോ

  • @athulkrishna6087
    @athulkrishna6087 18 днів тому +12

    17:02 ആഹാ എന്താ ഇതി സാഭശിവന്റെ നാടകമോ

  • @varunbabu7638
    @varunbabu7638 3 дні тому +1

    ലാലേട്ടാ നമിച്ചു....ഡയലോഗ് ഡെലിവറി....the one and only complete actor we have witnessed❤❤❤❤❤

  • @giree007
    @giree007 День тому +1

    ഈ കളി ഞാൻ ജയിക്കൻവേണ്ടി മാത്രം കളിക്കുന്നതാണ് 🔥

  • @ndngdippchn
    @ndngdippchn 15 днів тому +10

    1:50 and 14:05 different senti approach,same actor.. Greatest of all time for a reason

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 19 днів тому +60

    ഇപ്പോഴത്തെ ലഹരി മരുന്ന് സിനിമകള്‍ .....നല്ല സിനിമകളുടെ കാലം കഴിഞ്ഞു..

    • @argentina1O
      @argentina1O 18 днів тому +13

      ഇപ്പൊ ലഹരി മാറി. ഇപ്പൊ പെണ്ണുങ്ങൾ പൊക്കി പറച്ചിൽ, ഡോ എന്ന് വിളിക്കുക, periods നെ കുറിച്ച് സംസാരിക്കുക, എന്ത് കോമളത്തിരം സ്ത്രീ കാണിച്ചാലും അത് പുരുഷൻ accept ചെയ്യുക. അത് ഒക്കെ തന്നെ ❤.

    • @jarishnirappel9223
      @jarishnirappel9223 17 днів тому +3

      നല്ല സിനിമ. കാലഘട്ടം കഴിഞ്ഞു

    • @tcjishnuchandran
      @tcjishnuchandran 16 днів тому +1

      Eallam mattanchri mayam😢😢😢avarathikal

    • @arunkumar.m6089
      @arunkumar.m6089 5 днів тому

      Exactly...!!!! Ennathe movies name Polum ariyilla 😂

  • @anands.k8225
    @anands.k8225 12 днів тому +9

    ഈ video യുടെ thumbnail ൽ എല്ലാ വില്ലൻ കഥാപാത്രങ്ങളും ഉണ്ട്. N F വർഗീസ്, sai കുമാർ, വിജയ രാഘവൻ, നെപ്പോളിയൻ, മോഹൻലാൽ

  • @msk1635
    @msk1635 19 днів тому +15

    Ee lalettan miss cheyyunu

  • @MGSreeJith
    @MGSreeJith 18 днів тому +8

    Who is മന്ത്രി മാധവൻ ❤🔥🔥🔥👍

  • @rahulraj-pt2xq
    @rahulraj-pt2xq 20 днів тому +20

    ശിവദാസൻ ♥️

  • @rashidak3604
    @rashidak3604 12 днів тому +6

    Kumaresan Duraisamy (born 2 December 1963), known professionally by his stage name Napoleon, is an Indian-American actor, entrepreneur and former Indian politician.[1] He was the Minister of State for Social Justice and Empowerment in Indian Prime Minister Manmohan Singh's cabinet. He has acted predominately in Tamil films apart from some Telugu, Malayalam, Kannada and English movies

  • @mathewsjoseph3287
    @mathewsjoseph3287 18 днів тому +9

    21:53നടുക്കുള്ള ചേട്ടന് കൺസീൾഡ് ടെൻഡറിന കുറിച്ച് എന്തോ അറിയാവരിന്നു 😮

  • @nathmanju6317
    @nathmanju6317 21 день тому +36

    Manoj K Jayan...🔥🔥🔥

    • @SpeedMalluMovieTalkies
      @SpeedMalluMovieTalkies  21 день тому

      ❤️

    • @muhammadajmal3103
      @muhammadajmal3103 18 днів тому +6

      പിന്നെ എന്നെ ആണോ അവഗണിക്കാൻ പോകുന്നത് ഭയക്കണം കെട്ടൊ
      നിങ്ങടെ കൈ കൊണ്ട് എന്റെ അച്ഛൻ മരിക്കുമ്പോ എനിക്കെന്റെ അമ്മയുടെ വയറ്റിൽ 3 മാസം ആണ് പ്രായം പിന്നെ ഒന്നിനെകോളം വളർന്ന കാലം ഒരു കൊച്ചു പിച്ചാത്തി കിടക്ക പായയുടെ അടിയിൽ സൂക്ഷിച് വെച്ച് ഉറങ്ങാതെ നേരം വെറുപ്പിച്ച കുട്ടികാലം മുഴുവൻ നിങ്ങളെ എങ്ങനെ കൊല്ലാം എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത് ആ പിച്ചത്തി എന്റെ കൈയിൽ നിന്ന് വാങ്ങി വലിച്ചേറിഞ്ഞ് ജീവിക്കാനും ജീവിച്ച്‌ വിജയിക്കാനും എന്നെ പഠിപ്പിച്ച മംഗലംശ്ശേരി നീലകണ്ഠൻ എന്ന ആ വല്യ മനുഷ്യന് വേണ്ടി എനിക്ക് എന്തെങ്കിലും പ്രത്യുപകാരം ചെയ്യാൻ കിട്ടിയ സന്ദർഭം ആണിത്
      ഞാനത് ചെയ്യും 🔥🔥🔥🔥🔥🔥
      മനോജ്‌ ഏട്ടൻ ഇജ്ജാതി
      രഞ്ജിത് സാർ സല്യൂട്ട് 🫡❤

  • @neelakantan8483
    @neelakantan8483 13 днів тому +7

    Father Lalettan unbeatable performance nobody can do just like

  • @shahsadck
    @shahsadck 19 днів тому +9

    ഒരു കാലത്ത് ഈ സിനിമ കണ്ട് രോമാഞ്ചം കൊണ്ടതിനു കണക്കില്ല

  • @anandhuvenugopal7267
    @anandhuvenugopal7267 17 днів тому +7

    *ജോസ് അച്ചായന്റെ ഇടി 🥵🥵*

  • @diaryofawanderingboot4058
    @diaryofawanderingboot4058 20 днів тому +15

    I dont know if its because im older now, but this mans acting just touching. Feels so real.

  • @asharafeast
    @asharafeast 11 днів тому +2

    നെപ്പോളിയൻ മോഹൻലാലിനൊപ്പം നിൽക്കുന്ന ലക്ഷണമൊത്ത വില്ലൻ മുണ്ടക്കൽ ശേഖരൻ

  • @HiranPR
    @HiranPR 18 днів тому +12

    Endhokke paranjalum Devasurathinte valil kettan kollilla ye Padam....❤❤❤

    • @muhammadajmal3103
      @muhammadajmal3103 18 днів тому +8

      ദേവാസുരം was a cult classic
      രാവണപ്രഭു was a mass masala action one 🔥🔥🔥🔥

    • @Jithesh3421
      @Jithesh3421 14 днів тому

      ✌️മംഗലശേരി നീലകണ്ഠൻ💪...

  • @sakeeret7367
    @sakeeret7367 19 днів тому +9

    Vaaryar ore pwliii 💥

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 19 днів тому +24

    ക്ലാസ് കട്ട് ചെയ്ത് തിയേറ്ററിൽ പോയി സിനിമ കണ്ടവർ ഉണ്ടോ? 😂

  • @lincypd8715
    @lincypd8715 21 день тому +13

    All time favourite ❤❤❤❤❤

  • @rahulpalatel7006
    @rahulpalatel7006 15 днів тому +3

    Mohanlals pinnacle performance was Ravanaprabhu.After this film all he has done is only repeatation of his own old films.

  • @rashidak3604
    @rashidak3604 12 днів тому +2

    മുണ്ടക്കൽ ശേഖരൻ ഫാൻ ..
    real minister ..

  • @bennykvbennykv6441
    @bennykvbennykv6441 17 днів тому +5

    മമ്മൂന്നിക്ക് ഇത് ചിന്തിക്കാൻ പോലും പറ്റില്ല 👍👍👍👍👍🙏🙏🙏

  • @maverick287
    @maverick287 2 дні тому

    Ejjaaathi..

  • @anaspoolakath8489
    @anaspoolakath8489 20 днів тому +11

    വാര്യരെ.. പെരിങ്ങോടൻ...!!☹️

  • @muhammadajmal3103
    @muhammadajmal3103 18 днів тому +12

    ടാ കാർത്തികേയൻ എന്ന എന്റെ മകന് വയസ്സ്
    3അല്ല പ്രായം അവനെ കൊല്ലാൻ ആള് ഇറങ്ങി ഇരിക്കുന്നു നുണ പറയാനും പഠിച്ചിട്ടില്ലേടോ 🔥🔥🔥🔥

  • @shinoypaulmp
    @shinoypaulmp 2 дні тому

    Thumbnail frame 🔥🔥🔥🔥🔥

  • @anandpaaru8931
    @anandpaaru8931 13 днів тому +3

    ആക്ടിങ് 😘👌🏻

  • @shihabnoushad579
    @shihabnoushad579 18 днів тому +6

    Lal is the mass acter ever

  • @suhaibchungath2284
    @suhaibchungath2284 13 днів тому +3

    ഒരു ലെജൻഡ് 💯

  • @sabirali1867
    @sabirali1867 6 днів тому +1

    🔥എക്കാലത്തെയും 🔥🔥🔥🔥

  • @vipinbalavipin7204
    @vipinbalavipin7204 17 днів тому +4

    ഏത് ലെവൽ ❤❤❤❤

  • @ajalantony6176
    @ajalantony6176 10 днів тому +2

    എന്നും കാണാം

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 22 дні тому +27

    ലാഭത്തിനു കൂടെ കിട്ടിയ പലിശ.😂 ജാനകി❤❤❤

  • @user-ro4kd5pr7l
    @user-ro4kd5pr7l 2 дні тому

    എൻ്റെ പ്രിയപ്പെട്ട സിനിമ ❤

  • @mukkilpodi8189
    @mukkilpodi8189 13 днів тому +2

    What a dialogue delivery.what a frequency.

  • @pbzinsane4862
    @pbzinsane4862 2 дні тому

    Uff dialogues 🔥🔥🔥

  • @kavya2344
    @kavya2344 День тому

    Lalettaaq... uuffff.. acting level..

  • @rrmroksvideo
    @rrmroksvideo 11 днів тому +2

    Ithenthu manushyananu ♥️♥️ vere aasrelundo ithupole undel parayam

  • @jinadevms8177
    @jinadevms8177 22 дні тому +24

    Le madhavan sir: ente ponnu karthikeya ariyandu paranju poyatha😂😂

  • @farminghouse6044
    @farminghouse6044 9 днів тому +1

    കാലം എത്ര കഴിഞ്ഞാലും 💥💥💥

  • @shafeeqnayif
    @shafeeqnayif 17 днів тому +1

    Super

  • @bookbos6081
    @bookbos6081 20 днів тому +5

    Super 👍👍

  • @vishnucsubrahmanyan3972
    @vishnucsubrahmanyan3972 5 годин тому

    💥

  • @anilmele5606
    @anilmele5606 10 днів тому +2

    ലാൽ സർ 💞💞💞💞

  • @user-bx2fp8he6p
    @user-bx2fp8he6p 16 днів тому +1

    മഹേശ്വര ഇതൊരു സിനമായി മാറിയത്തിൽ വളരെ ദുഖിക്കുന്നു ഇത് ശെരിക്കും ഉണ്ടായതായിരുന്നെങ്കിൽ ഈ മാസ് ഓളം വല്ലാതെ ഫീൽ ഉണ്ടാക്കി അച്ഛനും മോനും കൂടെ നിന്നു അടിച്ചു ആറടിയതു 🫶🔥👍🤝💪

  • @varunbabu7638
    @varunbabu7638 3 дні тому

    ഇത് രണ്ടും ലാലേട്ടൻ ചെയ്ത രീതി❤❤❤❤

  • @anesh.red.comrade
    @anesh.red.comrade 18 днів тому +3

    "Poya kalathile chudalaparambile pazhchediyayi " Ennoru dialog ee movie ano ennariyilla, ariyunnavar paranju tharumo😍?

  • @suraj9695
    @suraj9695 19 днів тому +3

    Shekharan was like moye moye

  • @aswinachu2156
    @aswinachu2156 11 днів тому +2

    Enthutta range ella acotrsum🔥

  • @ajmalkareem2668
    @ajmalkareem2668 12 днів тому +3

    2024🔥🔥

  • @ajalantony6176
    @ajalantony6176 10 днів тому +1

    🎉🎉

  • @shanushanshanu1668
    @shanushanshanu1668 19 днів тому +7

    ദേവാസുരത്തിൽ വെട്ടു കൊണ്ട പാട് ഒന്നും ലാലേട്ടന്റെ മുഖത്തു ഇല്ല 🤪

  • @bushkp2499
    @bushkp2499 8 днів тому

    🔥🔥🔥

  • @ShareefMuhammad-cm8tu
    @ShareefMuhammad-cm8tu 22 дні тому +18

    ഡയലോഗ് പറഞ്ഞങ് കത്തി കയറി അവസാനം സ്ഥിരം ലാലേട്ടനായി അവിലിൽ എത്തി 😂

    • @abhijiths5535
      @abhijiths5535 19 днів тому +9

      Njnmate ikkayarune shavam pole nthelumm okkey parajene😅 sreenill pne pillar indey onn onarumm😂😂😂

    • @user-pk77
      @user-pk77 19 днів тому

      😂

  • @imac912
    @imac912 19 днів тому +13

    ഈ പടം കണ്ട അന്ന് മുതൽ തോന്നിയതാ ഒരുഡയലോഗ്.... 18 mint കൂടെ നിക്കുന്നവന്റ് ജീവൻ ആണേലും കൊടുക്കേണ്ടയിടത്തു കൊടുത്തിട്ട് വാങ്ങിയിരിക്കും ന്ന്.......അത്രക്ക് വേണാരുന്നോ 🤭🤭

    • @muhammadajmal3103
      @muhammadajmal3103 18 днів тому +1

      അതാണെടോ committed ആയ ഒരു മോന്റെ mind set 🔥ട്ടമെ

    • @imac912
      @imac912 17 днів тому

      പിന്നെ വല്ലവനും വേണ്ടി ചവാൻ നടക്കുവല്ലല്ലോ ബാക്കി ഉള്ളവന്റെ പണി....അതെന്താടാ അവന്മാർക്കു അപ്പനും അമ്മയും ഇല്ലേ 🌺

    • @athirashaiju4690
      @athirashaiju4690 13 днів тому

      Enikkum

    • @muhammadajmal3103
      @muhammadajmal3103 11 днів тому

      @@imac912 അങ്ങനെ നടക്കുന്നവർ ഇല്ലെന്നാണോ സാർ പറയുന്നത് 😂😂
      പിണറായിക്ക് വേണ്ടി ചവാൻ നടക്കുന്ന കമ്മികൾ ഉള്ള നാടാണിത് 🤣

    • @JihasJalu
      @JihasJalu 10 днів тому +1

      ഈ കൂടി നിൽക്കുന്നവരിൽ ഒരുത്തന്റെ ജീവൻ എന്നാണ് പറയുന്നത്. അതായത് ശത്രുപക്ഷത്തെ ഒരു ജീവൻ എന്ന്.

  • @sanjuscreationz3193
    @sanjuscreationz3193 9 днів тому

    ❤❤

  • @aravindmohan4152
    @aravindmohan4152 8 днів тому

    🥰

  • @najmutheenmppulliyil8789
    @najmutheenmppulliyil8789 15 днів тому

    🥰🥰🥰

  • @abdurahman6598
    @abdurahman6598 День тому

    Njn oru mamooka fan aanu but mohnlalinte ith okke aanu padam powli aanu

  • @user-ph9ne4oy4m
    @user-ph9ne4oy4m 22 дні тому +1

    ❤️❤️❤️❤️❤️❤️

  • @anoopvenuanuctla5160
    @anoopvenuanuctla5160 21 день тому +1

  • @SureshKaruvarakundu
    @SureshKaruvarakundu 9 днів тому

    ഞാൻ. കാണുന്നുണ്ട്

  • @unnikollam5382
    @unnikollam5382 5 днів тому

    മന്ത്രി മാധവൻ 🔥

  • @jubinthomas4802
    @jubinthomas4802 8 днів тому

    Ettan❤❤❤❤❤❤❤

  • @unnim3589
    @unnim3589 21 день тому +4

    മുണ്ടക്കൽ ശേഖരൻ... വൗ

  • @neelakantan8483
    @neelakantan8483 18 днів тому +2

    Whether any chance of Ravanaprabhu 2nd part

  • @bijusi9432
    @bijusi9432 19 днів тому

    👍👍👍👍👍👍

  • @anznlr5816
    @anznlr5816 21 день тому

    👍👏👏👏👏👏

  • @Navazsa
    @Navazsa 4 дні тому

    3:39 ജീവിക്കുകയാണ് a perfect actor

  • @navabnoushad91
    @navabnoushad91 4 дні тому +2

    2045കാണുന്നവർ ഉണ്ടോ

  • @HBB499
    @HBB499 7 годин тому

    @ 21:02
    കൺസീൽഡ് ടെൻഡർ.
    നോകിയ ഫോണിൽ text message 😂

  • @myworld4534
    @myworld4534 8 днів тому

    18.40 dailogue with bgm..like Praja style 🥰

  • @user-bk3xm3lf8l
    @user-bk3xm3lf8l 21 день тому +1

    ❤❤❤

  • @muhammadAnas-eq9yb
    @muhammadAnas-eq9yb 7 днів тому

    2030ൽ കാണുവർ ണ്ടോ

  • @ngk9662
    @ngk9662 9 днів тому

    2100 കാണുന്നവർ ഉണ്ടോ

  • @user-oi9vy6ty4m
    @user-oi9vy6ty4m 18 днів тому +1

    Ee naayi kola maassaa love u lalettan