♬Available on ♬ ----------------------- Listen in Saavn : goo.gl/yUoLSv Listen in Gaana : goo.gl/UuFUCy Listen in Raaga : goo.gl/szLQwG Listen in Spotify : goo.gl/oYP7gk Listen in Hungama :goo.gl/KLJCQB Listen in Wynk Music : goo.gl/UaFA7f Listen in Deezer : goo.gl/177V3S Listen in Yandex Music : goo.gl/W5qdmc Buy in Itunes : goo.gl/kggQtx Buy in Napster : goo.gl/uaLt43 Buy in Amazon : goo.gl/A4xpfe Set Poomuthole As your Ring Back Tone Now ------------------------------------------------------------------------------------- Vodafone : Dial - 53710744536 Airtel : Dial - 5432116638095 Idea : Dial - 5678910744536 BSNL (South/East) - SMS To 56700- BT 10744536 Aircel SMS T0 53000- DT 7174562 BSNL (North/West) - SMS To 56700- BT 7174562 MTNL SMS To 56789- PT 10744536 Set Aazhithira Maalapole As your Ring Back Tone Now ------------------------------------------------------------------------------------- Vodafone : Dial - 5310744556 Airtel : Dial - 5432116638063 Idea : Dial - 5678910744556 BSNL (South/East) - SMS To 56700- BT 10744556 Aircel SMS T0 53000- DT 7174559 BSNL (North/West) - SMS To 56700- BT 7174559 MTNL SMS To 56789- PT 10744556 Set Aarum Kaana Mettile As your Ring Back Tone Now ------------------------------------------------------------------------------------- Vodafone : Dial - 53710744555 Airtel : Dial - 5432116637973 Idea : Dial - 5678910744555 BSNL (South/East) - SMS To 56700- BT 10744555 Aircel SMS T0 53000- DT 7174560 BSNL (North/West) - SMS To 56700- BT 7174560 MTNL SMS To 56789- PT 10744555 Set Snehakali As your Ring Back Tone Now ------------------------------------------------------------------------------------- Vodafone : Dial - 53710744535s Airtel : Dial - 5432116638074 Idea : Dial - 5678910744535 BSNL (South/East) - SMS To 56700- BT 10744535 Aircel SMS T0 53000- DT 7174561 BSNL (North/West) - SMS To 56700- BT 7174561 MTNL SMS To 56789- PT 10744535
Pls oru request oundu engine paadi enne vedanippikaruthu karanam yellam nashtapettavanu veagam feel cheyyum ee songum ee lyrics karanam njan oru pravasi aanu
എല്ലാവരും നടനെയും music director യും ഒക്കെ പുകഴ്ത്തുന്നു ഇത്ര നല്ല വരികൾ എഴുതിയ അജീഷ് ദാസൻ എന്ന കലാകാരനെ ആരും പരിഗണിക്കുന്നില്ല. What a song.. everyone did well...
ഈ പാട്ട് ആദ്യമായി കാണുമ്പോൾ ഞാൻ 8 മാസം തികഞ്ഞ് നിക്കുവാരുന്നു... ഇപ്പൊ പ്രസവം കഴിഞ്ഞതും... പാട്ടിനെ വെല്ലുന്ന രീതിയിലാ എന്റെ കെട്ടിയോൻ എന്നെ നോക്കുന്നത്.. പിന്നെ നാട്ടിലെ ശ്രദ്ധ ഒന്നും പുറം നാട്ടിൽ കിട്ടില്ലെങ്കിലും സിസേറിയനും കൂടിയായ എന്നെ നോക്കുന്ന എന്റെ പുന്നാര ചേട്ടാ... നിങ്ങൾ മതി എനിക്ക് ഇനി വരും ജന്മത്തിലും... ഞാൻ തപ്പിയെടുത്തപ്പൊ വീട്ടുകാരു എതിർത്തു..ഇന്ന് അവർ തന്നെ പറയുന്നു അവർ കൊണ്ട് തന്നിരുന്നെങ്കിൽ പോലും ഇത്രയും നല്ലയാളെ കിട്ടില്ലായിരുന്നു എന്ന്... എനിക്ക് അദ്ദേഹത്തെ തന്ന ദൈവത്തിനും പുള്ളിയുടെ വീട്ടുകാർക്കും നന്ദി. പാട്ട് ഒരു രക്ഷയുമില്ല... 💕
സൂപ്പർ പടം കണ്ടിട്ടില്ലെങ്കിൽ നല്ല നഷ്ട്ടമാണ് സ്റ്റാർ വാല്യൂ ഇല്ലാത്തതിന്റെ പേരിൽ മാത്രം ശ്രെദ്ധിക്കാടെ പോയിക്കൊണ്ടിരിക്ക ആദ്യത്തെ 5 മിനിറ്റ് മതി മക്കളെ കാഷ് മുതലാവും അടിപൊളി ഫിലിം ഒരു രക്ഷയുമില്ല എടുത്തു പറയട്ടെ പുള്ളിയുടെ അഭിനയം ഭയങ്കരം എന്നാ ഫീലാ സൂപ്പർ എല്ലാരും കാണണം നല്ലതിനെ പ്രോത്സാഹിപ്പിക്കുക
@@aseemasee9279 ഇത് പുതിയ നായിക അല്ലേ , ഇവർ 4,5 കൊല്ലം മുന്നേ ഈ ഫീൽഡിൽ ഉണ്ട് , നല്ല സിനിമ ഒന്നും കിട്ടീലാ , തമിഴിൽ ശിവകാർത്തികേയന്റെ കൂടെ ഒക്കെ അഭിനയിച്ചിട്ടുണ്ട്
നല്ല അഭിപ്രായം കേട്ടതുകൊണ്ട് മാത്രം കണ്ട സിനിമ. കാണാൻ പോവുംബോഴും അത്ര വലിയ താൽപര്യം ഇല്ലായിരുന്നു. ഒരു പരിചയവും ഇല്ലാത്ത ഒരു നടന്റെ സിനിമ എങ്ങനെ കാണും എന്നായിരുന്നു ചിന്ത. പക്ഷേ കണ്ടു കഴിഞ്ഞു ഇറങ്ങുംബോൾ കണ്ണീരു തുടച്ചു കളയാൻ ഞാൻ നല്ലം ബുദ്ധിമുട്ടേണ്ടി വന്നു. പല സീനുകളിലും വികാരം നിയന്ത്രിക്കാൻ പറ്റാതെ പോയി. തീയറ്ററിൽ പോയി ഈ സിനിമ കണ്ടില്ലെങ്കിൽ അതു ഒരു വൻ നഷ്ടം ആയിരിക്കും. ജോജു ജോർജ്ജ് പോലയുള്ള ഒരുപാട് നായകന്മാർ നമ്മുടെ ഇടയിൽ ശ്രദ്ധിക്കപെടാതെ പോവുന്നുണ്ട്. പലർക്കും ഭാഗ്യം കിട്ടുനില്ല. ജോജു ജോർജ്ജ് ഈ സിനിമയിൽ അക്ഷരാർത്തത്തിൽ നമ്മെ വിസ്മയിപ്പികുകായിരുന്നു. ഒരു പാട് മുന്നേ തന്നെ നായകൻ ആയി പല ചിത്രങ്ങളിൽ അഭിനയിക്കേണ്ടതായിരുന്നു. എല്ലവർക്കും ഒരു സമയം ഉണ്ട് എന്നതിന്റെ തെളിവ് ആണു ജോജു.
എപ്പോ കേട്ടാലും സന്തോഷവും സങ്കടവും ഒന്നിച്ചുവരുന്ന ഒരു പാട്ട്❤ ഒരു പക്ഷെ എനിക്ക് തോന്നിയത് പോലെ മറ്റുള്ളവർക്കും തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ അംഗീകരം♥️🥰
നല്ല മൂവി ആണ്... സ്വന്തമെന്നു കരുതിയതെല്ലാം നഷ്ടപ്പെട്ടുപോയ ഒരുത്തന് .... നഷ്ടപ്പെടുത്തിയവരോട് സ്വന്തം ജീവൻ കൊണ്ട് പ്രതികാരം ചെയ്ത കഥ.....ഒരുപാട് അർത്ഥമുള്ള നല്ലൊരു മൂവി.
എതു പെണ്ണും ആഗ്രഹിച്ചു പോവും പ്രസവം ത്തിനു തന്റെ hus ൽ നിന്ന് ഇങ്ങനെ ഒക്കെ സ്നേഹവും caring ഉം കിട്ടാൻ. പലരും ഇങ്ങനെ ഉള്ള അവസരങ്ങൾ ശ്രദ്ദിക്കാറു പോലും ഉണ്ടാവില്ല. എല്ലാവരും അറിയണം delivery മാത്രമല്ല അതുകഴിഞ്ഞും അവർ ഒരുപാട് ബുദ്ദിമുട്ടുകൾ അനുഭവിക്കുണ്ട്...ഞാൻ ഇപ്പൊ ഒരു അമ്മയായപ്പോ മനസ്സിലാക്കാൻ കഴിഞ്ഞു നമ്മടെ അമ്മമാരും ഇതുപോലെ ഒക്കെ എത്ര കഷ്ടപ്പെട്ട് കാണും.. അവര് അനുഭവിക്കുന്ന വേദന കണ്ടാൽ ഒരു ഭർത്താവിനും വാക്കുകൾ കൊണ്ട് പോലും വേദനിപ്പിക്കാൻ തോന്നില്ല 😢
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഭർത്താവിനെ ആണ് ഞാൻ ഓർക്കുന്നത് എപ്പോഴും. ആരും ഇല്ലാഞ്ഞ സമയം എന്റെ ചേട്ടായി എനിക്ക് തന്ന കരുതൽ. ഞാൻ എല്ലാ അർത്ഥത്തിലും ഭാഗ്യം ചെയ്തവൾ ആണെന്ന് വിശോസിക്കുന്നു. ദൈവതോട് എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു 🙏🙏
അജീഷ് ദാസന്റെ കുറിപ്പ്: ജോജു ചേട്ടന് എല്ലാ നന്മകളും നേരുന്നു. ഈ പാട്ടെഴുതാന്‍ എന്നെ നിയോഗിച്ചതിന്. ഞാനല്ലാതെ ആരെഴുതിയാലും ഈ പാട്ട് ഹിറ്റാകുമായിരുന്നു. അത്രയ്ക്ക് ഫീല്‍ ഉണ്ടായിരുന്നു രഞ്ജിന്റെ ട്യൂണിന്.. ബ്ലാങ്ക് ആയ അവസ്ഥയിൽ നിന്നാണ് ഞാന്‍ എഴുതുന്നത്.. ആ രാത്രി... ഒന്നും എഴുതാന്‍ പറ്റുന്നില്ല.. ട്യൂണ്‍ കേട്ടു കൊണ്ടേ ഇരുന്നു.. ജോജു ചേട്ടന്റെ വാക്കുകള്‍ മനസ്സിലുണ്ട്. പാട്ടിന്റെ സന്ദര്‍ഭം മനസ്സിലുണ്ട്... പക്ഷെ വരികള്‍ ഇല്ല... ആകെ ബ്ലാങ്ക്... ഒരു കാര്യം എനിക്കറിയാം. ഇതൊരു പിടിവള്ളിയാണ്. പൂമരം സിനിമക്ക് ശേഷം പാട്ടെഴുത്തുകാരനാവാന്‍ വേണ്ടി, ഉണ്ടായിരുന്ന ഒരു ജോലി കളഞ്ഞ് എന്റെ സ്വപ്‌നങ്ങള്‍ക്കു പിന്നെ പിന്നാലെ നടക്കുമ്പോള്‍ വീട് പട്ടിണി ആയ കാര്യം ഞാന്‍ മറന്നു... ഒരു ദിവസം ഭാര്യ പറഞ്ഞു.. ഒന്നും കഴിക്കാനില്ല.... അരിയും സാധനങ്ങളുമൊക്കെ തീര്‍ന്നു... എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല എടുക്കാന്‍. രണ്ടര വയസ്സുള്ള എന്റെ മകള്‍ക്ക് ഒരു കൂട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി. ഭാര്യ പറഞ്ഞു'ആരോടും പറയണ്ട. രണ്ടു മൂന്നു ചെമ്പ് പത്രങ്ങള്‍ ഉണ്ട്. അതു കൊണ്ടുപോയി വില്‍ക്കാം. ‘എനിക്ക് സങ്കടം വരുന്നുണ്ട്. ജീവിതത്തില്‍ ഇതേവരെ ഒരു സന്തോഷവും അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ കെട്ടിയതു കൊണ്ടാണല്ലോ അവള്‍ക്കീ ഗതി വന്നത്.. ഞാന്‍ അടുത്തുള്ള പഴയ പാത്രങ്ങള്‍ ഒക്കെ എടുക്കുന്ന ആക്രി കടയില്‍ ചെന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങളെ ഒരു പരിചയവും ഇല്ല. ഈ പാത്രങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ട് ഈ പാത്രങ്ങള്‍ ഞാന്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് അയാള്‍ പേടിച്ചു. ഉറപ്പിനു വേണ്ടി ഞാന്‍ പറഞ്ഞു എന്റെ ഭാര്യയുമായി ഞാന്‍ വരാം.. അങ്ങനെ സൈക്കിളില്‍ എന്റെ രണ്ടര വയസ്സുള്ള മകളെ മുന്‍ സീറ്റിലിരുത്തി എന്റെ മീനുവിനെ പിന്നില്‍ ഇരുത്തി അവളുടെ മടിയില്‍ അവള്‍ക്കു കിട്ടിയ ചെമ്പ് പാത്രങ്ങളുമായി ഞങ്ങള്‍ പോയി. അന്നു കിട്ടിയ കുറച്ചു പൈസ കൊണ്ടാണ് ഞാന്‍ പോയി ഞങ്ങള്‍ക്ക് കഴിക്കാനുള്ള അരിയും സാധനങ്ങളും വാങ്ങിയത്.. ഞാന്‍ ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം... പൂമുത്തോളെ എന്ന പാട്ട് എഴുതുതാന്‍ ഇരിക്കുമ്പോള്‍ ഒരു വാക്കു പോലും വരുന്നില്ല... പക്ഷെ ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരാന്‍തുടങ്ങി..എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.. ഞാന്‍ എന്റെ മീനുവിനെ ഓര്‍ത്തു... ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാന്‍ ഇടവന്ന എന്റെ മകളെ ഓര്‍ത്തു... പിന്നെ വാക്കുകള്‍ വരികളായി പേനയുടെ കണ്ണീര്‍ തുമ്പിലൂടെ ആദ്യത്തെ വരിയായി.
ഇവിടെ കമെന്റ് ചെയ്തവരിൽ മിക്കവരും ഈ ഗാനത്തിന് വരികൾ എഴുതിയ അജീഷ് ദാസൻ എന്ന വ്യക്തിയെ പരാമർശിക്കാൻ മറന്നെന്ന് തോന്നുന്നു. പൂമരത്തിലെ അർത്ഥപൂർണ്ണമായ മൂന്ന് ഗാനങ്ങൾക്ക് ശേഷം വീണ്ടും അജീഷ് ദാസൻ എന്ന കലാകാരന്റെ കഴിവ് വ്യക്തമാക്കുന്ന വരികൾ. Music director Renjin Raj also deserves an applause here!!
ഇതുപോലെയുള്ള പടങ്ങൾ ആണ് കാണേണ്ടതും വിജയിപ്പിക്കേണ്ടതും. അല്ലാതെ മമ്മൂക്ക ലാലേട്ടൻ എന്നു പറഞ്ഞു തല്ലുകൂടുകയല്ല വേണ്ടത്. നല്ല മൂവീസ് കാണുക സപ്പോർട്ട് ചെയ്യുക.
Ranjin തന്റെ അമ്മ മരിച്ചിട്ട് നാലാം ദിവസം ഉണ്ടായ പാട്ടാണിത് എന്ന് പറയണത് കേട്ട് ഓടിവന്നു കേട്ടതാണ്.. 💔 ഒരു നൂറു തവണ ഈ പാട്ട് കേട്ടിട്ടും സംഗീത സംവിധായകനെ ഇത് വരെ ശ്രദ്ധിച്ചിട്ടില്ല. ഈ പാട്ട് എപ്പോ കേട്ടാലും ഉള്ളിൽ ഒരു വിങ്ങൽ ആണ്.
എന്റെ ആദ്യത്തെ കണ്മണിയെ പ്രസവിച്ചത് ആദ്യം പറഞ്ഞത് എന്റെ കെട്ടിയോളാ ഞാൻ ദുബൈയിൽ ആയിരുന്നു dr ഫോൺ വാങ്ങി എന്നെ വിളിച്ചു വല്ലാത്ത ഒരു സന്തോഷം തോന്നിപോയി എനിക്ക് മറക്കാൻ പറ്റില്ല........
പാടില്ല ഇത് പോലുള്ള ചിത്രങ്ങൾ പബ്ലിസിറ്റി ഇല്ലാത്തത് കാരണം നശിക്കാൻ പാടില്ല ,ട്രെലറും റിവ്യുവും ഷെയർ ചെയ്ത് സോഷ്യൽ മീഡിയയുടെ പവർ കാണിക്കണം, നല്ല ചിത്രങ്ങൾ വിജയിക്കട്ടെ😊❣❣❣
ഈയടുത്ത കാലത്ത് ഇത്രയും ഹൃദയത്തിൽ സ്പർശിച്ച പാട്ടും സിനിമയും ഉണ്ടായിട്ടില്ല ജോസഫ് മനസ്സിനെ വല്ലാതെ നോവിച്ചു ജോജു ചേട്ടാ Super അഭിനയം മനസ്സിൽ നിന്നും മായുന്നില്ല
ഇത്... State അവാർഡ് എങ്കിലും കൊടുക്കണം... എന്താ വരി .....2k18 ഇതുവരെ ഇത്രയും പാട്ട് ഇറങ്ങി എന്നിട്ടും ഇതിനോട് എന്തോ വേറെ ഒരു ഇഷ്ടം... Joju ഏട്ടാ നിങ്ങൾ പൊളിച്ചു.... ഭാവിയിൽ നല്ല വേഷം കിട്ടട്ടെ ഇതു പോലെ നല്ല പാട്ടുകൾ ഇറങ്ങട്ടെ.... എന്താ പറയ.... പെട്ടന്ന് അവസാനിച്ചു.... പോയി.... ലയിച്ചു പോയി പാട്ടിൽ... 😘😘😘😘
"ജോസഫ് " പേര് കേട്ടപ്പോൾ അവാർഡ് movie ആണെന്നാണ് ആദ്യം കരുതിയത്... തിയേറ്റർ ൽ ആളും കുറവ്, പക്ഷെ പടം കണ്ടപ്പോൾ ശരിക്കും ഞെട്ടി ;അത്രക്ക് super.... കുറെ ഫെമിനിച്ചികളെ പദ്മകുമാർ സമീപിച്ച താണ്,നായിക ആവാൻ ജോജു ആയതു കൊണ്ട് എല്ലാ അഹങ്കാരി കളും പിന്മാറി... ഒടുവിൽ കിട്ടിയ നായിക super പെർഫോമൻസ് .... പടം സൂപ്പർ ഹിറ്റ് ഉറപ്പ് ...
രണ്ടു തവണ കണ്ടു. പാട്ടുകൾ നൂറു തവണ കേട്ടു. മതിവരുന്നില്ല.ഈ ദശാബ്ദത്തിൽ കണ്ട ഏറ്റവും നല്ല സിനിമ. കോടികളുടെ വരവുചെലവ് കണക്കില്ല. സൂപ്പർ നായികാനായകരില്ല.എന്നാൽ അതൊക്കെ കാണികളുടെ മനസ്സിൽ ഇപ്പോൾ ഉണ്ടായിക്കാണും.അഞ്ചു പോലീസുകാർ ആദ്യാവസാനം ഒരമ്മ പെറ്റ സഹോദരൻമാരെപ്പോലെ.ആരും അഭിനയിക്കുന്നില്ല,ജീവിക്കുകയാണ്. എല്ലാവരും മദ്യപിക്കുന്നവർ, ആരും ആരോടും മോശമായി പെരുമാറുന്നില്ല.നായകൻ ഒരിടിക്ക് നൂറു പേരെ തെറിപ്പിക്കുന്നില്ല.ആരും ആരേയും ദ്രോഹിക്കുന്നില്ല.എന്നാൽ ധാരാളം വില്ലൻമാരും വില്ലത്തികളുമുണ്ട്.ചതിക്കപ്പെട്ടവർ ധാരാളം. എല്ലാത്തിലുമുപരി വിശ്വ സുന്ദരിയോ സുന്ദരനോ ആണെങ്കിലും മരിച്ചു രണ്ടു നാൾ കഴിഞ്ഞാൽ മൂക്ക് പൊത്താതെ അടുത്തു ചെല്ലാൻ പറ്റില്ല എന്ന തിരിച്ചറിവ് മനുഷ്യർ ഓർക്കണം .പ്രത്യേകിച്ചും ദൈവത്തിന്റെ പേരിൽ കടിപിടി കൂടുന്നവരെങ്കിലും.
ഞാൻ കരഞ്ഞിട്ടുണ്ട് .... ഇപ്പോഴും കരഞ്ഞു ... ഇനിയും ഞാൻ കരഞ്ഞു പോകും ... എനിക്ക് സന്തോഷവും വിഷമവും എല്ലാം ഒന്നിച്ചാണ് വരുന്നത് ... ഒടുക്കത്തെ ഫീൽ ആണ് ഈ പാട്ടിന് .... കേൾക്കാൻ തുടങ്ങിയാൽ മിനിമം മൂന്നുനാല് തവണയെങ്കിലും കേട്ടു പോകും ❤️❤️❤️❤️❤️❤️😊
*ജോസഫ് ഒരു നല്ല സിനിമയാണ്. ജോജു ജോർജ്ജിനുള്ളിൽ ഇത്രയും അഭിനയമികവ് ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് ജോസഫായി ജോജുവിന്റെ പെർഫോമൻസ് കണ്ടപ്പോഴാണ്. കണ്ണ് നിറയാതെ ഈ ചിത്രം കണ്ടുതീർക്കാനാവില്ല...ജോസഫിന്റെ പ്രതികാരമല്ല മറിച്ച് ഒരു വലിയ സാമൂഹികപ്രശ്നത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള, അതിസമർത്ഥനായ ജോസഫിന്റെ പ്രയത്നമാണ് സിനിമയുടെ പ്രമേയം.* 💕💕💕👍👍👍👌👌👌
3:10 ശേഷം വരുന്ന ആ ചിരി..😘 3:50 ജോറായിട്ടുണ്ടെന്ന്... കണ്ണ് കൊണ്ട് പറഞ്ഞ വിധം 👌👌👌 റിയലിസ്റ്റിക് അഭിനയത്തിന്റെ ഉസ്താദുമാരുടെ വരെ കണ്ണ് തള്ളിക്കാണും...😍😍😍 ജോജേട്ടൻ... പെരുത്ത് ഇഷ്ടം...💕💕💕
പെണ്ണ് കാണാൻ പോയപ്പോ പെൺപിളേരുടെ ജാഡ കണ്ടിട്ട് കല്ലാണം വേണ്ടാന്ന് വച്ചതാ ഈ പാട്ടും സീനും കണ്ടപ്പോൾ. അവളെ സ്നേഹിക്കാനോരു കൊതി വീണ്ടും പെണ്ണ് അന്യഷിച്ച് പോയാലോ? കല്ല്യാണം ഭാര്യ പ്രസവം കുഞ്ഞുങ്ങൾ ഒരനുഭവമാണല്ലേ നല്ല പാട്ട് നല്ല സീൻ
ഈ പാട്ട് എഴുതിയത് എന്റെ അയൽക്കാരനും, കളിക്കൂട്ടുകാരനുമായ അജീഷ് ദാസൻ ആയതിനാൽ ഞാനും അഭിമാനിക്കുന്നു, കൂടാതെ ഈ സിനിമയിൽ അസ്സി: ഡയറക്ടർമാരിൽ ഒരാൾ എന്റെ അനിയൻ ആണെന്നതും അഭിമാനിക്കാനുള്ള വക നൽകുന്നു...
മലയാള സിനിമ ഒരുപാട് മാറി.. മുൻ കാലങ്ങളിൽ സൂപ്പർ സ്റ്റാർ പടങ്ങൾ മാത്രം വിജയിച്ചിരുന്ന കാലം...സ്റ്റാർ വാല്യൂ നോക്കി മാത്രം തിയേറ്റർ പടങ്ങൾ വാങ്ങിയ കാലം.. എന്നാൽ ഇന്ന് മലയാളി പ്രേക്ഷകർ നല്ല സിനിമകൾ പ്രോത്സാഹിപ്പിക്കുന്നു.... ഒരുപാട് സന്തോഷം തോനുന്നു. തിയേറ്റർ കാണാത്ത ഒരുപാടു നല്ല സിനിമകളെ സ്മരിച്ചു കൊണ്ട്.. ഒരു മലയാള സിനിമ പ്രേമി..
ഒരു 100 തവണ കേട്ടു കാണും ഈ പാട്ട്. എപ്പോഴും കണ്ണുനീർ വരും ഇത് കേൾക്കുമ്പോൾ. എന്റെ ജീവന്റെ പാതിയെ ഓർമ വരും എപ്പോഴും, അന്നേരം കൂടുതൽ സ്നേഹം, ഇഷ്ടം തോന്നും അവളോട്..
ഈ അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ സോങ്ങുകളിൽ ഏറ്റവും മികച്ചത് എന്നു തന്നെ പറയാം..എത്ര കേട്ടാലും മതി വരാത്ത മനോഹരമായ ഗാനം👏👏👏വരികൾ,സംഗീതം,ഗാനരംഗം എല്ലാം അതി ഗംഭീരം😍😍😍
ഇന്നാണ് ഈ ഫിലിം കണ്ടത് സൗദിയിൽ ആയത് കൊണ്ട് ഒരുപാട് വെയിറ്റ് ചെയ്തു പടം ഒരു രക്ഷയുമില്ല ഈ ഒരൊറ്റ പടം കൊണ്ട് ഇങ്ങേരുടെ ഫാൻ ആയി പോയല്ലോ ഇങ്ങനെയുള്ള സിനിമകൾ ആണ് കാണേണ്ടത് വിജയിപ്പിക്കേണ്ടത് കൊറേ ഊള ഫാൻസുകൾ ഉണ്ട് അവരാണ് മലയാള സിനിമയുടെ നാശം നല്ലതിനെ നല്ലത് എന്നു പറയാൻ ഭയങ്കര മടി ആണ് അവർക് ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ ജോജു ഇച്ഛായൻ ഇസ്തം😘😘😘😘
ഗുളിക പോലെ ദിവസവും മൂന്നും നാലും നേരം ഇത് കേട്ടു കൊണ്ടിരിക്കാൻ തോന്നുന്നു..... എജ്ജാതി feel..... എല്ലാം കൊണ്ടും തികഞ്ഞ സിനിമയും പാട്ടും... If you agree hit like....
പടം ഇന്നലെയാണ് കണ്ടത് ജോജു ചേട്ടാ പറയാൻ വാക്കുകളില്ല....... 👍👍👍👍പാട്ടുകൾ എല്ലാം തന്നെ ഒന്നിനൊന്നു സൂപ്പർ..... പടം കണ്ടതിനു ശേഷം പാട്ടു കേൾക്കുമ്പോൾ കരച്ചിൽ varunnu. ജോജു ചേട്ടാ........... 👍👍👍👍
ഈ പാട്ടിന്റെ സംഗീത സവിധയകൻ താഴെ ഇംഗ്ലീഷിൽ നന്ദി പറഞ്ഞു കമന്റ് ഇട്ടിട്ടുണ്ട് . ലൈക് കുറവാണു . പാട്ടിനു ശരിക്കും അദ്ദേഹത്തോടല്ലേ നന്ദി പറയേണ്ടത് . അവിടെ ഒരു ലൈക് അടിച്ചേ . ഇനിയും ഒത്തിരി കേൾക്കാനാഗ്രഹിക്കുന്ന പാട്ടുകൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് പ്രചോദനമാകട്ടെ Thanks ranjin raj
I was treated carefully like an egg during my pregnancy and as an eggshell after the delivery...I am sure I am not alone...I can't change the mindset of the society. But I will make sure to treat my daughter-in-law as is in this song...Every girl deserves royal treatment for bringing a life to this earth..❤.❤❤❤❤
മറ്റുള്ള രാജ്യങ്ങളിൽ ഒക്കെ delivery സമയത്തു കൂടെ നില്കാൻ പറ്റും.. ഞാൻ കൂടെ നിന്നിട്ടുണ്ട്.. അവർക്കു കിട്ടുന്ന ഏറ്റവും വലിയ സപ്പോർട് ആണ് അത്.. ഞാൻ ഒരു നേഴ്സ് ആയതു കൊണ്ടു ഡെലിവറി ഫുൾ അസ്സിസ്റ്റ് ചെയ്യാനും സാധിച്ചു.. അതൊരു വലിയ അനുഭവം ആണ്..കുഞ്ഞിനെ ഈ ലോകത്തിലേക്കു ആദ്യമായി വെൽക്കം ചെയ്തത് ഞാനാണ് 😘
ഒരുപാട് വളിപ്പ് സിനിമക്കണ്ട് മടുത്ത ഞങ്ങൾ പ്രേക്ഷകർക്ക് ഒരു നല്ല സിനിമ സമ്മാനിച്ചതിന് നന്ദി. ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഒരു നല്ല ഒരു സിനിമ...... ആശംസകൾ
Thank you all for the lovely comments and support you given to me and the album "Joseph". I feel blessed to compose music for this beautiful movie. Much love.God bless.
വേത്കുളിയ്ക്കിടെ ജോജുവിനെ സ്റ്റെല്ല കെട്ടിപ്പിടിക്കുമ്പോൾ ഉള്ള ജോജുവിന്റെ ആ ചിരി, എന്റമ്മച്ചിയെ സൂപ്പർ ഡ്യൂപ്പർ ! ആ ഒരു ചിരികൊണ്ടു ഡാ ജിജോ , നീ സൂപ്പർ സ്റ്റാർ ആയിരിക്കുന്നു
എന്തിനാ വെറുതെ ഇങ്ങനെ കരയിപ്പിക്കുന്നെ...😓😓😓.. എനിക്കും പെൺകുട്ടി ആണ്... ഒരു മാസം മുൻപ് ഞാൻ അച്ഛനായി... ചങ്കിൽ തറച്ചു ഇൗ പാട്ടും സീനും... ഭാര്യ ക്ക് കാണിച്ച് കൊടുത്തപ്പോൾ സ്നേഹത്തോടെ ഒരു നോട്ടം പായിച്ചു ഉമ്മ നൽകി...
എല്ലാത്തരത്തിലുള്ള പടങ്ങളും ഞങ്ങൾക്ക് വേണം .നല്ല പടങ്ങളെല്ലാം വിജയിക്കണം . അല്ലാതെ ഒരുപടത്തെവെച്ച് മറ്റുപടങ്ങളെ ഇടിച്ചുതാഴ്ത്തരുത് എന്ന് ജോസഫ് ഫസ്റ്റ്ഡേ കണ്ട ഒരു പദ്മകുമാർ ആരാധകൻ
ജോസെഫിന്റെ സങ്കടത്തിൽ പങ്കുചേർന്നവർ പാട്ടു കണ്ടു കരഞ്ഞവരാണെന്നു ഞാൻ പറയും. തിയേറ്ററിൽ ഞാൻ കരഞ്ഞു.. എന്റെ അടുത്തിരുന്നവർ കണ്ണ് തുടയ്ക്കുന്നതും കണ്ടു. ജോസഫ് എല്ലാവരും പോയി കാണുക. മുറിവേറ്റ മനുഷ്യന്റെ ജീവിതം.
ഈ പാട്ട് എപ്പോ കേട്ടാലും എനിക്ക് njagal ടെ പപ്പ യെ ഓർമ്മ വരും ഈ മൂവിയിൽ താടി വച്ചിട്ട് ഉള്ള ജോജു ചേട്ടൻ ശരിക്കും ഡിറ്റോ my പപ്പാ ❤️ പപ്പ ഞങ്ങളെ വിട്ടു പോയിട്ട് 4 വർഷം 😔😔
കുറച്ചു ദിവസമായി കൂടെയുള്ള സുഹൃത്ത് ഇടക്കിടക്ക് പാടിക്കൊണ്ടിരിക്കുന്നത് ഞാൻ കേട്ടിരുന്നു. ആദ്യത്തെ വരി മാത്രമെ ഞാൻ കേട്ടിട്ടുള്ളു. മാപ്പിളപ്പാട്ടാണെന്ന് കരുതി ഞാൻ ശ്രദ്ധിച്ചില്ല. അവൻ പാടുന്നത് ശ്രദ്ധിച്ച ഞാനും ആ വരി ഇടക്കിടക്ക് മൂളി കൊണ്ടിരുന്നു. ഇന്നാണ് അതിന്റെ മുഴുവൻ കേട്ടത്. യൂട്യൂബിൽ കയറി നോക്കിയപ്പോൾ തകർപ്പൻ വിഡിയോയും. ലേബർ റൂമിലെ സീൻ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞ് പോയി. എന്റെ ഭാര്യയും ഞാനുമാണ് അതെന്ന് മനസ്സിൽ തോന്നിപ്പോയി. ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഉപ്പയാവുക എന്നത്. സിനിമയിൽ കണ്ടതുപോലെ ലേബർ റൂമിന്റെ പുറത്തു നിന്നിട്ടില്ല എന്നെ ഉള്ളു. അതിനേക്കാൾ ടെൻഷൻ ആയി ഗൾഫിലെ റൂമിൽ ഇരുന്നിരുന്നു. ഈ ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവു വലിയ ധനം ഭാര്യ താനെന്നയാണ്. അവളെ എനിക്ക് തേടിപ്പിടിച്ചു തന്ന എന്റെ ഉപ്പയും ഉമ്മയുമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും.
സോങ് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോവാ 😘😘😘അത്രയ്ക്കും ഇഷ്ട്ട ഈ സോങ്. ഒരു സോങ് പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിൽ ഈ സോങ്മാത്രം.... 2018 വിട പറയുമ്പോൾ നമുക്ക് സമ്മാനിച്ച സമ്മാനം അത്രക്കും വലുത്... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സിനും ഒരു ബിഗ് സല്യൂട്ട്......
ഈ പാട്ട് ഒരു മാജിക് ആണ്... ഈ പാട്ട് കേൾക്കുമ്പോൾ നമുക്ക് നമ്മുടെ അമ്മയെ ഓർമ്മവരും ഭാര്യ മകൾ അങ്ങനെ എല്ലാവർക്കും വേണ്ടി എഴുതിയതാണ് ഈ പാട്ട് എന്ന് നമുക്ക് ഫീൽ ചെയ്യും ❤️
♬Available on ♬
-----------------------
Listen in Saavn : goo.gl/yUoLSv
Listen in Gaana : goo.gl/UuFUCy
Listen in Raaga : goo.gl/szLQwG
Listen in Spotify : goo.gl/oYP7gk
Listen in Hungama :goo.gl/KLJCQB
Listen in Wynk Music : goo.gl/UaFA7f
Listen in Deezer : goo.gl/177V3S
Listen in Yandex Music : goo.gl/W5qdmc
Buy in Itunes : goo.gl/kggQtx
Buy in Napster : goo.gl/uaLt43
Buy in Amazon : goo.gl/A4xpfe
Set Poomuthole As your Ring Back Tone Now
-------------------------------------------------------------------------------------
Vodafone : Dial - 53710744536
Airtel : Dial - 5432116638095
Idea : Dial - 5678910744536
BSNL (South/East) - SMS To 56700- BT 10744536
Aircel SMS T0 53000- DT 7174562
BSNL (North/West) - SMS To 56700- BT 7174562
MTNL SMS To 56789- PT 10744536
Set Aazhithira Maalapole As your Ring Back Tone Now
-------------------------------------------------------------------------------------
Vodafone : Dial - 5310744556
Airtel : Dial - 5432116638063
Idea : Dial - 5678910744556
BSNL (South/East) - SMS To 56700- BT 10744556
Aircel SMS T0 53000- DT 7174559
BSNL (North/West) - SMS To 56700- BT 7174559
MTNL SMS To 56789- PT 10744556
Set Aarum Kaana Mettile As your Ring Back Tone Now
-------------------------------------------------------------------------------------
Vodafone : Dial - 53710744555
Airtel : Dial - 5432116637973
Idea : Dial - 5678910744555
BSNL (South/East) - SMS To 56700- BT 10744555
Aircel SMS T0 53000- DT 7174560
BSNL (North/West) - SMS To 56700- BT 7174560
MTNL SMS To 56789- PT 10744555
Set Snehakali As your Ring Back Tone Now
-------------------------------------------------------------------------------------
Vodafone : Dial - 53710744535s
Airtel : Dial - 5432116638074
Idea : Dial - 5678910744535
BSNL (South/East) - SMS To 56700- BT 10744535
Aircel SMS T0 53000- DT 7174561
BSNL (North/West) - SMS To 56700- BT 7174561
MTNL SMS To 56789- PT 10744535
josephfullmovie
Uyyu
Pls oru request oundu engine paadi enne vedanippikaruthu karanam yellam nashtapettavanu veagam feel cheyyum ee songum ee lyrics karanam njan oru pravasi aanu
P
GOODWILL ENTERTAINMENTS
എല്ലാവരും നടനെയും music director യും ഒക്കെ പുകഴ്ത്തുന്നു ഇത്ര നല്ല വരികൾ എഴുതിയ അജീഷ് ദാസൻ എന്ന കലാകാരനെ ആരും പരിഗണിക്കുന്നില്ല. What a song.. everyone did well...
Ajish dasan
❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️👌💯👍🌠
Ajesh dasan💝
Ajesh dasan
ഈ ഒരു ഒറ്റ പാട്ടു മതി ഇതിലെ നായകന്റെ range മനസിലാക്കാൻ...😘😘
sathyam....padam kandathinu shesham jojuvine orupadu ishtapettu
Serikkum
Ecstatic ....
Shariyan
Yp
അവാർഡ് പ്രഖ്യാപിച്ച് കഴിഞ്ഞാണ് ജോസഫ് കണ്ടത്. ജോജു സാർ താങ്കൾ സ്വഭാവനടൻ ആകേണ്ടയാളല്ല. മികച്ച നടൻ തന്നെയാണ്
ua-cam.com/video/CM8fArat3PM/v-deo.html If u have time please do listen to this too .. :)
Sathyam........ janakalude manasil joju sir mikacha nadan thanne
മികച്ച നടനാണ് ഇദ്ദേഹം ♥️♥️♥️
Mikacha nadan joju chettan thanneya samshayam illa.....
എല്ലാവരുടെയും ഹൃദയത്തിൽ മായാതെ നിൽക്കും രഞ്ജിൻ രാജിന്റെ ഹൃദ്യമായ ഈണം...👍
എന്ത് കോമാളിത്തരവും, …… കാണിക്കാൻ ഉള്ള ആളുകളും, സ്ഥലവുo - സിനിമാ
@@enjoyfullife-naturalminimu6534 നിന്റെ തന്ത അവിടെയായിരുന്നു. അല്ലെ
🍉jjiii8i@@enjoyfullife-naturalminimu6534
Yes ❤
ഈ പാട്ട് ആദ്യമായി കാണുമ്പോൾ ഞാൻ 8 മാസം തികഞ്ഞ് നിക്കുവാരുന്നു... ഇപ്പൊ പ്രസവം കഴിഞ്ഞതും... പാട്ടിനെ വെല്ലുന്ന രീതിയിലാ എന്റെ കെട്ടിയോൻ എന്നെ നോക്കുന്നത്.. പിന്നെ നാട്ടിലെ ശ്രദ്ധ ഒന്നും പുറം നാട്ടിൽ കിട്ടില്ലെങ്കിലും സിസേറിയനും കൂടിയായ എന്നെ നോക്കുന്ന എന്റെ പുന്നാര ചേട്ടാ... നിങ്ങൾ മതി എനിക്ക് ഇനി വരും ജന്മത്തിലും... ഞാൻ തപ്പിയെടുത്തപ്പൊ വീട്ടുകാരു എതിർത്തു..ഇന്ന് അവർ തന്നെ പറയുന്നു അവർ കൊണ്ട് തന്നിരുന്നെങ്കിൽ പോലും ഇത്രയും നല്ലയാളെ കിട്ടില്ലായിരുന്നു എന്ന്... എനിക്ക് അദ്ദേഹത്തെ തന്ന ദൈവത്തിനും പുള്ളിയുടെ വീട്ടുകാർക്കും നന്ദി.
പാട്ട് ഒരു രക്ഷയുമില്ല... 💕
Athu polich
sreevidhya v 👍🏻👍🏻👍🏻😍😍
Chechi nth kunja??ankutti ano???
@@abhiram3672 athe
@@sreevidhyav9017 😍😍
സൂപ്പർ പടം കണ്ടിട്ടില്ലെങ്കിൽ നല്ല നഷ്ട്ടമാണ് സ്റ്റാർ വാല്യൂ ഇല്ലാത്തതിന്റെ പേരിൽ മാത്രം ശ്രെദ്ധിക്കാടെ പോയിക്കൊണ്ടിരിക്ക ആദ്യത്തെ 5 മിനിറ്റ് മതി മക്കളെ കാഷ് മുതലാവും അടിപൊളി ഫിലിം ഒരു രക്ഷയുമില്ല എടുത്തു പറയട്ടെ പുള്ളിയുടെ അഭിനയം ഭയങ്കരം എന്നാ ഫീലാ സൂപ്പർ എല്ലാരും കാണണം നല്ലതിനെ പ്രോത്സാഹിപ്പിക്കുക
പയ്യ പയ്യ വിജയിച്ചു... ഞാൻ തന്നെ 3പ്രാവശ്യം കണ്ട്
Yes exactly
Sathyam
Satyam.Adipoli movie
Sathyam
ഈൗ മനുഷ്യൻ ഇങ്ങനെ ഓക്കെ അഭിനയിക്കുമോ good feel. like Old 👍
nizam far ഞാനൊരു ജോജു ഫാനായി നല്ല ആക്ടർ
@@jasjasni6118 Really ☺ good actor vedio kandint kaliyanam kazhikkan tonunnu bro 😉
nizam far njaanith ippo anubhavikkukayaa athukond vegam feel kitty
@@jasjasni6118 ☺☺☺ adipoli keep it up bro👍👍
nk pande iyalashataa
സ്നേഹം എന്ന വാക്കിന്റെ നേർകാഴ്ച.... ❤️ ഇതുപോലെ ഒരു പങ്കാളിയെ കിട്ടുന്നത് പോലെ ഒരു ഭാഗ്യം ലോകത്ത് വേറൊന്നും ഇല്ല... Just feel this song.....😍
Ingane venam husband
ഈ ഗാനം എഴുതിയ അജീഷ് ദാസന് ഒരു വലിയ കയ്യടി 👏👏
teerchayayum.meaningfull lines.soul ful music.awsom singing😍😍😍
👏👏
Malamsong
Super super song
He wrote it for his mother who left this world a day before this song was written...... 😔😔
നമ്മുടെ മുൻ നിര നായികമരെല്ലാം ഈ പടത്തിൽ അഭിനയിക്കാൻ താൽപര്യം കാണിച്ചില്ല എന്ന് വായിച്ചിട്ടുണ്ട്, അതേതായാലും നന്നായി ഈ പടത്തിന് ഇൗ കൊച്ചാണ് Apt
അത് കൊണ്ട് അവൾ രക്ഷപെട്ടു
പുതിയ ഒരു നായികയെ കിട്ടി
@@aseemasee9279 ഇത് പുതിയ നായിക അല്ലേ , ഇവർ 4,5 കൊല്ലം മുന്നേ ഈ ഫീൽഡിൽ ഉണ്ട് , നല്ല സിനിമ ഒന്നും കിട്ടീലാ , തമിഴിൽ ശിവകാർത്തികേയന്റെ കൂടെ ഒക്കെ അഭിനയിച്ചിട്ടുണ്ട്
@@niyasnajoom eadh filmila ahivkarthigayente koode abinayichadh?
@@niyasnajoom ys
നല്ല അഭിപ്രായം കേട്ടതുകൊണ്ട് മാത്രം കണ്ട സിനിമ. കാണാൻ പോവുംബോഴും അത്ര വലിയ താൽപര്യം ഇല്ലായിരുന്നു. ഒരു പരിചയവും ഇല്ലാത്ത ഒരു നടന്റെ സിനിമ എങ്ങനെ കാണും എന്നായിരുന്നു ചിന്ത. പക്ഷേ കണ്ടു കഴിഞ്ഞു ഇറങ്ങുംബോൾ കണ്ണീരു തുടച്ചു കളയാൻ ഞാൻ നല്ലം ബുദ്ധിമുട്ടേണ്ടി വന്നു. പല സീനുകളിലും വികാരം നിയന്ത്രിക്കാൻ പറ്റാതെ പോയി. തീയറ്ററിൽ പോയി ഈ സിനിമ കണ്ടില്ലെങ്കിൽ അതു ഒരു വൻ നഷ്ടം ആയിരിക്കും. ജോജു ജോർജ്ജ് പോലയുള്ള ഒരുപാട് നായകന്മാർ നമ്മുടെ ഇടയിൽ ശ്രദ്ധിക്കപെടാതെ പോവുന്നുണ്ട്. പലർക്കും ഭാഗ്യം കിട്ടുനില്ല. ജോജു ജോർജ്ജ് ഈ സിനിമയിൽ അക്ഷരാർത്തത്തിൽ നമ്മെ വിസ്മയിപ്പികുകായിരുന്നു. ഒരു പാട് മുന്നേ തന്നെ നായകൻ ആയി പല ചിത്രങ്ങളിൽ അഭിനയിക്കേണ്ടതായിരുന്നു. എല്ലവർക്കും ഒരു സമയം ഉണ്ട് എന്നതിന്റെ തെളിവ് ആണു ജോജു.
എപ്പോ കേട്ടാലും സന്തോഷവും സങ്കടവും ഒന്നിച്ചുവരുന്ന ഒരു പാട്ട്❤
ഒരു പക്ഷെ എനിക്ക് തോന്നിയത് പോലെ മറ്റുള്ളവർക്കും തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ അംഗീകരം♥️🥰
എന്ത് കോമാളിത്തരവും, …… കാണിക്കാൻ ഉള്ള ആളുകളും, സ്ഥലവുo - സിനിമാ
Hi dear ithupole enne nokkamo, varm njan neeyulla lokathilellam
@@enjoyfullife-naturalminimu6534❤❤❤❤❤❤❤❤
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
ആരും കാണാ മേട്ടിലേ
തിങ്കൾ നെയ്യും കൂട്ടിലേ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം
പേർമണിപ്പൂവിലെ
തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി
മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറി
നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി
നിൻചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ
Adhip Asokan tq🤗🤗🤗
Thanks👍🏼
gd super
Tnx
💕💕😍😍😍😍👍👍
രാക്ഷസനൊക്കെ കണ്ട് ഹിറ്റാക്കിയ മലയാളക്കര നമ്മുടെ ഈ സ്വന്തം മുത്തിനെ കാണാതെ പോകരുത് ... സൂപ്പർ സൂപ്പർ സൂപ്പർ മൂവി .. തീർച്ചയായും കാണുക .
Nice
അതിനുമാത്രം ഒന്നും ഇല്ല വല്യ കുഴപ്പം ഇല്ല
നല്ല മൂവി ആണ് .
ഈ Song ആരെങ്കിലും Caller Tune ആക്കിയവർ ഉണ്ടോ ??
@@sayyidhashim4544 onu podo ithra nalla Malayalam Padam iyaduthangum kanditilla
ഒരു മോളുടെ അച്ഛൻ ആയ ശേഷം ഈ പാട്ട് കേട്ടു , വേറെ ലെവൽ ഫീൽ .. സന്തോഷ കണ്ണീർ ❤️😘❤️
Tifou9ifjfktet8eyu
ഞാനും
തബല 4 / 4 ഖത്താ കേറ്റി ടക്ക തതാനിം നിം. സമൂത്ത് ആയി അതാണ് തബലിസ്റ്റ്
Oru mole premichukond ee paatu kelkunnu... Nalekayiiiii mati vachirikunu situation 🙏
😍
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
ആരും കാണാ മേട്ടിലേ
തിങ്കൾ നെയ്യും കൂട്ടിലേ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം
പേർമണിപ്പൂവിലെ
തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി
മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറി
നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി
നിൻചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ
❤
❤
❤😁🥰
ജോജു ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല അടിപൊളി ഞാൻ 3 പ്രാവശ്യം കണ്ടു സിനിമ
Abdul Vahid polii
Atha ee cinema
നല്ല മൂവി ആണ്... സ്വന്തമെന്നു കരുതിയതെല്ലാം നഷ്ടപ്പെട്ടുപോയ ഒരുത്തന് .... നഷ്ടപ്പെടുത്തിയവരോട് സ്വന്തം ജീവൻ കൊണ്ട് പ്രതികാരം ചെയ്ത കഥ.....ഒരുപാട് അർത്ഥമുള്ള നല്ലൊരു മൂവി.
But climax arthamilla the poi...Athu cheythavare kanikunilla...apoornmayi poi..
@@coldstart4795 kadha parayathada nari
Please edit the comment.. It contains spoilers..
@dilip soman. But i meant just this movie's theme... Never has the story exploited.. Now tell me Do I have to edit?
Kadha parayallluuu keetttooo
ഒന്നും നോക്കണ്ട എടുത്തു കൊടുതോടാ ഉവെ ജോജു ന് ഒരു സ്റ്റേറ്റ് അവാർഡ് 😍😍😍😘😘
ഭാര്യക്ക് പ്രെഗ്നന്റായി ഇരിക്കുമ്പോൾ കേൾക്കുന്ന സുഖവും സന്തോഷവും അത് വേറെ ലെവൽ ആണ്,,,
ജീവാംശമായി എന്ന പാട്ടിനു ശേഷം ദേ അടുത്തത്.. മലയാളികൾ നെഞ്ചിലേറ്റാൻ പോവുന്ന അടുത്ത പാട്ട്.. സൂപ്പർ....
ഒരുപാട് നല്ല നല്ല നടന്മാർ മലയാള സിനിമയിൽ ഉണ്ട്.. അതിന് ഉദാഹരണമാണ് ഇത്... ഇവരൊക്കെ ഇത്രയും കാലം പിന്നണിയിൽ നിൽക്കേണ്ടി വന്നു...😧
Arjun ThuNga m::/
Ys
Aaroke enthokke paranjaalum lalettan.....kii....Jai...
ലാലേട്ടൻ ഉണ്ടാകുമ്പോൾ പിന്നെ എന്തിനു ഭാക്കി ഉള്ള മലരുകൾ
സത്യം
എതു പെണ്ണും ആഗ്രഹിച്ചു പോവും പ്രസവം ത്തിനു തന്റെ hus ൽ നിന്ന് ഇങ്ങനെ ഒക്കെ സ്നേഹവും caring ഉം കിട്ടാൻ. പലരും ഇങ്ങനെ ഉള്ള അവസരങ്ങൾ ശ്രദ്ദിക്കാറു പോലും ഉണ്ടാവില്ല. എല്ലാവരും അറിയണം delivery മാത്രമല്ല അതുകഴിഞ്ഞും അവർ ഒരുപാട് ബുദ്ദിമുട്ടുകൾ അനുഭവിക്കുണ്ട്...ഞാൻ ഇപ്പൊ ഒരു അമ്മയായപ്പോ മനസ്സിലാക്കാൻ കഴിഞ്ഞു നമ്മടെ അമ്മമാരും ഇതുപോലെ ഒക്കെ എത്ര കഷ്ടപ്പെട്ട് കാണും.. അവര് അനുഭവിക്കുന്ന വേദന കണ്ടാൽ ഒരു ഭർത്താവിനും വാക്കുകൾ കൊണ്ട് പോലും വേദനിപ്പിക്കാൻ തോന്നില്ല 😢
RAMEESA RJT anikkunde angane oru husband ❤️❤️ same care thanna ante achayan
Und
Njaan aaa time il accident aayi hospitalil aayirunnu,, ente mole kaananulla bhaagyam padachon thannathondaavum ippazhum jeevanode😪😪😪
there is no god above mother
Noted 👍
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഭർത്താവിനെ ആണ് ഞാൻ ഓർക്കുന്നത് എപ്പോഴും. ആരും ഇല്ലാഞ്ഞ സമയം എന്റെ ചേട്ടായി എനിക്ക് തന്ന കരുതൽ. ഞാൻ എല്ലാ അർത്ഥത്തിലും ഭാഗ്യം ചെയ്തവൾ ആണെന്ന് വിശോസിക്കുന്നു. ദൈവതോട് എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു 🙏🙏
ആദ്യം കേൾക്കുമ്പോൾ ഏതോ ഒരു പാട്ട്.. പിന്നീട് പിന്നെയും കേൾപ്പിക്കാൻ, കേൾക്കണമെന്ന് തോന്നിപ്പിക്കാൻ 💞
Arvi R
രാത്രിയിൽ ലൈറ്റ് അണച്ചിട് ഉറങ്ങാതെ ഈ പട്ടു ഫുൾ കേൾക്കാൻ എത്ര പേർക്ക് പറ്റും......With headset
Actor of the year & year of the movie
Njn cheythitundallo
No i cant urangi povum athrayum rasanu kelkan
@@rajanthomas8705 yes...super actor
@@ansiabdulbasith3196 urappano...
അജീഷ് ദാസന്റെ കുറിപ്പ്:
ജോജു ചേട്ടന് എല്ലാ നന്മകളും നേരുന്നു. ഈ പാട്ടെഴുതാന്‍ എന്നെ നിയോഗിച്ചതിന്. ഞാനല്ലാതെ ആരെഴുതിയാലും ഈ പാട്ട് ഹിറ്റാകുമായിരുന്നു. അത്രയ്ക്ക് ഫീല്‍ ഉണ്ടായിരുന്നു രഞ്ജിന്റെ ട്യൂണിന്.. ബ്ലാങ്ക് ആയ അവസ്ഥയിൽ നിന്നാണ് ഞാന്‍ എഴുതുന്നത്..
ആ രാത്രി... ഒന്നും എഴുതാന്‍ പറ്റുന്നില്ല.. ട്യൂണ്‍ കേട്ടു കൊണ്ടേ ഇരുന്നു.. ജോജു ചേട്ടന്റെ വാക്കുകള്‍ മനസ്സിലുണ്ട്. പാട്ടിന്റെ സന്ദര്‍ഭം മനസ്സിലുണ്ട്... പക്ഷെ വരികള്‍ ഇല്ല... ആകെ ബ്ലാങ്ക്... ഒരു കാര്യം എനിക്കറിയാം. ഇതൊരു പിടിവള്ളിയാണ്. പൂമരം സിനിമക്ക് ശേഷം പാട്ടെഴുത്തുകാരനാവാന്‍ വേണ്ടി, ഉണ്ടായിരുന്ന ഒരു ജോലി കളഞ്ഞ് എന്റെ സ്വപ്‌നങ്ങള്‍ക്കു പിന്നെ പിന്നാലെ നടക്കുമ്പോള്‍ വീട് പട്ടിണി ആയ കാര്യം ഞാന്‍ മറന്നു...
ഒരു ദിവസം ഭാര്യ പറഞ്ഞു.. ഒന്നും കഴിക്കാനില്ല.... അരിയും സാധനങ്ങളുമൊക്കെ തീര്‍ന്നു... എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല എടുക്കാന്‍. രണ്ടര വയസ്സുള്ള എന്റെ മകള്‍ക്ക് ഒരു കൂട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി. ഭാര്യ പറഞ്ഞു'ആരോടും പറയണ്ട. രണ്ടു മൂന്നു ചെമ്പ് പത്രങ്ങള്‍ ഉണ്ട്. അതു കൊണ്ടുപോയി വില്‍ക്കാം. ‘എനിക്ക് സങ്കടം വരുന്നുണ്ട്. ജീവിതത്തില്‍ ഇതേവരെ ഒരു സന്തോഷവും അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ കെട്ടിയതു കൊണ്ടാണല്ലോ അവള്‍ക്കീ ഗതി വന്നത്.. ഞാന്‍ അടുത്തുള്ള പഴയ പാത്രങ്ങള്‍ ഒക്കെ എടുക്കുന്ന ആക്രി കടയില്‍ ചെന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങളെ ഒരു പരിചയവും ഇല്ല. ഈ പാത്രങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ട് ഈ പാത്രങ്ങള്‍ ഞാന്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് അയാള്‍ പേടിച്ചു. ഉറപ്പിനു വേണ്ടി ഞാന്‍ പറഞ്ഞു എന്റെ ഭാര്യയുമായി ഞാന്‍ വരാം.. അങ്ങനെ സൈക്കിളില്‍ എന്റെ രണ്ടര വയസ്സുള്ള മകളെ മുന്‍ സീറ്റിലിരുത്തി എന്റെ മീനുവിനെ പിന്നില്‍ ഇരുത്തി അവളുടെ മടിയില്‍ അവള്‍ക്കു കിട്ടിയ ചെമ്പ് പാത്രങ്ങളുമായി ഞങ്ങള്‍ പോയി. അന്നു കിട്ടിയ കുറച്ചു പൈസ കൊണ്ടാണ് ഞാന്‍ പോയി ഞങ്ങള്‍ക്ക് കഴിക്കാനുള്ള അരിയും സാധനങ്ങളും വാങ്ങിയത്..
ഞാന്‍ ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം... പൂമുത്തോളെ എന്ന പാട്ട് എഴുതുതാന്‍ ഇരിക്കുമ്പോള്‍ ഒരു വാക്കു പോലും വരുന്നില്ല... പക്ഷെ ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരാന്‍തുടങ്ങി..എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.. ഞാന്‍ എന്റെ മീനുവിനെ ഓര്‍ത്തു... ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാന്‍ ഇടവന്ന എന്റെ മകളെ ഓര്‍ത്തു... പിന്നെ വാക്കുകള്‍ വരികളായി പേനയുടെ കണ്ണീര്‍ തുമ്പിലൂടെ ആദ്യത്തെ വരിയായി.
ചിത്രത്തിന്റ പിന്നണിയിലും നൊമ്പരപെടുത്തുന്ന കഥകളാണൊ?
brotherji ❤️. ... God Bless You
😢😢😢
Vedhanikunna manasile nalloru kadhayum kavithayum unndaaku
👏
എനിക്ക് ഇതുപോലെ തന്നെ യുള്ള ഭർത്താവിനെ ആണ് കിട്ടിയത്.2കുട്ടികളായിട്ടും ആ സ്നേഹത്തിനു ഒരു മാറ്റവും ഇല്ല. Thank god 🙏🙏
ഇവിടെ കമെന്റ് ചെയ്തവരിൽ മിക്കവരും ഈ ഗാനത്തിന് വരികൾ എഴുതിയ അജീഷ് ദാസൻ എന്ന വ്യക്തിയെ പരാമർശിക്കാൻ മറന്നെന്ന് തോന്നുന്നു. പൂമരത്തിലെ അർത്ഥപൂർണ്ണമായ മൂന്ന് ഗാനങ്ങൾക്ക് ശേഷം വീണ്ടും അജീഷ് ദാസൻ എന്ന കലാകാരന്റെ കഴിവ് വ്യക്തമാക്കുന്ന വരികൾ. Music director Renjin Raj also deserves an applause here!!
absolutely right.What a meaningful lines
great
Good post. You have said my opinion too.
Chaithanya C R yes sure. I love the lyrics frymy ❤️
ഈ വര്‍ഷത്തില്‍ വന്നതില്‍ ഏറ്റവും മനോഹരമായി തോന്നിയ ഒരു പാട്ട്...അമ്മാതിരി Feeling...😍😍👌👌
That's true , enjoyed well
Enna feeling
👌👌
Best song of 2018
Yes
ഈ നടനെയും പടത്തെയും തള്ളി പറഞ്ഞവർക്കുള്ള തിരിച്ചടിയാണ് ഈ സിനിമയുടെ വിജയം.
Hi I am Tamil girl.. intha song Nan apadiya shock aakiten.. wat a voice vera level..marvallelous..avlo time kettem intha song
അച്ഛന് അമ്മയോടുള്ള സ്നേഹം കണ്ടു വളരുന്ന മക്കൾക്കും ഭാര്യമാരോടും നല്ല സ്നേഹം ആയിരിക്കും...👪👨👩👧
Sathyam
❤️
Bharyamaaro? 😂
Angane onnu kanan bhagyam illathe poyavarkko☺️☺️
@@sivasakthi4378 അങ്ങിനെയുള്ളവരുടെ അച്ഛനും അമ്മയുമൊക്കെ കൂടെയുള്ള ഇണ തന്നെയാവും..💑
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണു നിറയും ഒപ്പം മനസ്സും❤️. സത്യത്തിൽ അമ്മയും ഭാര്യയും ആണ് യഥാർത്ഥ ദൈവങ്ങൾ❤️
Appol achan,
👍
❤️❤️achan ലോകം തന്നെ💞
Appo penghalmaarkk sthaanm illlyee
@@ramlamuneer8945 avar 2 chirakalleee
ഇതുപോലെയുള്ള പടങ്ങൾ ആണ് കാണേണ്ടതും വിജയിപ്പിക്കേണ്ടതും. അല്ലാതെ മമ്മൂക്ക ലാലേട്ടൻ എന്നു പറഞ്ഞു തല്ലുകൂടുകയല്ല വേണ്ടത്. നല്ല മൂവീസ് കാണുക സപ്പോർട്ട് ചെയ്യുക.
👌👌👌👏👏👏
Nice song.....
Road
polichi
Crt♥
ജോജു....നീ ആണ് ശരി... കട്ട സപ്പോർട്ട്,
Ranjin തന്റെ അമ്മ മരിച്ചിട്ട് നാലാം ദിവസം ഉണ്ടായ പാട്ടാണിത് എന്ന് പറയണത് കേട്ട് ഓടിവന്നു കേട്ടതാണ്.. 💔 ഒരു നൂറു തവണ ഈ പാട്ട് കേട്ടിട്ടും സംഗീത സംവിധായകനെ ഇത് വരെ ശ്രദ്ധിച്ചിട്ടില്ല. ഈ പാട്ട് എപ്പോ കേട്ടാലും ഉള്ളിൽ ഒരു വിങ്ങൽ ആണ്.
@@suhailk.s9711 da da poda
E song Kelkubol feel paranju arekan patathela
രണ്ട് പെഗ് അടിച്ച് ഈ പാട്ട് കേട്ടാലേ ഒരു തട്ടത്തിൻ മറയത്തിലെ എനിക്കൊന്നും കാണാൻ പറ്റൂല്ല
എന്റെ ആദ്യത്തെ കണ്മണിയെ പ്രസവിച്ചത് ആദ്യം പറഞ്ഞത് എന്റെ കെട്ടിയോളാ ഞാൻ ദുബൈയിൽ ആയിരുന്നു dr ഫോൺ വാങ്ങി എന്നെ വിളിച്ചു വല്ലാത്ത ഒരു സന്തോഷം തോന്നിപോയി എനിക്ക് മറക്കാൻ പറ്റില്ല........
Ranjin ❣️❣️❣️
പാടില്ല ഇത് പോലുള്ള ചിത്രങ്ങൾ പബ്ലിസിറ്റി ഇല്ലാത്തത് കാരണം നശിക്കാൻ പാടില്ല ,ട്രെലറും റിവ്യുവും ഷെയർ ചെയ്ത് സോഷ്യൽ മീഡിയയുടെ പവർ കാണിക്കണം, നല്ല ചിത്രങ്ങൾ വിജയിക്കട്ടെ😊❣❣❣
ഇതാണ് മലയാള സിനിമ ഇവിടുത്തെ നടമാരുടെ ലെവൽ ആർക്കും പറയാൻ പറ്റില്ല !!!!!!!!
The smile on his face when his wife hugs is that of a man who has won the whole world ..pure emotion
ഈ ഗാനത്തിന് മികച്ച ഗായകനുള്ള 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിജയ് യേശുദാസിന് അഭിനന്ദനങ്ങൾ😍😍😍😍
ua-cam.com/video/CM8fArat3PM/v-deo.html If u have time please do listen to this too .. :)
ഇത്ര കഴിവുള്ള നടനെ തിരിച്ചറിയാൻ ഒരുപാട് സമയം എടുത്തു മലയാള സിനിമക്ക്.....
Correct
മമ്മൂക്കയുടെ വലിയ മനസ്സും അതിനു ഒരു കാരണം ആയി🥺❤️
Sherikkummmmmmm
👍👍
Sathyam..he is a super hero
ജോജു ചേട്ടനെ കാണുമ്പോൾ ബിജു മേനോനെ ഓർമ വരുന്നു
എനികും അങ്ങനെ തോന്നി
Biju menon apt for this role..still joju nailed it.
എപ്പോ കണ്ടാലും കണ്ണ് നിറക്കുന്ന song❤️❤️❤️❤️ഇത് പോലെ എല്ലാരേം പരസ്പരം സ്നേഹിക്കുന്നവരാക്കുകയും ദീർഘയുസ്സ് കൊടുക്കുകയും ചെയ്യണേ... പടച്ചോനെ 🌹🌹🌹🌹🌹
Really
ഈയടുത്ത കാലത്ത് ഇത്രയും ഹൃദയത്തിൽ സ്പർശിച്ച പാട്ടും സിനിമയും ഉണ്ടായിട്ടില്ല ജോസഫ് മനസ്സിനെ വല്ലാതെ നോവിച്ചു ജോജു ചേട്ടാ Super അഭിനയം മനസ്സിൽ നിന്നും മായുന്നില്ല
super
ssssss
Super
ഇത്... State അവാർഡ് എങ്കിലും കൊടുക്കണം... എന്താ വരി .....2k18 ഇതുവരെ ഇത്രയും പാട്ട് ഇറങ്ങി എന്നിട്ടും ഇതിനോട് എന്തോ വേറെ ഒരു ഇഷ്ടം... Joju ഏട്ടാ നിങ്ങൾ പൊളിച്ചു.... ഭാവിയിൽ നല്ല വേഷം കിട്ടട്ടെ ഇതു പോലെ നല്ല പാട്ടുകൾ ഇറങ്ങട്ടെ.... എന്താ പറയ.... പെട്ടന്ന് അവസാനിച്ചു.... പോയി.... ലയിച്ചു പോയി പാട്ടിൽ... 😘😘😘😘
"ജോസഫ് " പേര് കേട്ടപ്പോൾ അവാർഡ് movie ആണെന്നാണ് ആദ്യം കരുതിയത്... തിയേറ്റർ ൽ ആളും കുറവ്, പക്ഷെ പടം കണ്ടപ്പോൾ ശരിക്കും ഞെട്ടി ;അത്രക്ക് super.... കുറെ ഫെമിനിച്ചികളെ പദ്മകുമാർ സമീപിച്ച താണ്,നായിക ആവാൻ ജോജു ആയതു കൊണ്ട് എല്ലാ അഹങ്കാരി കളും പിന്മാറി... ഒടുവിൽ കിട്ടിയ നായിക super പെർഫോമൻസ് .... പടം സൂപ്പർ ഹിറ്റ് ഉറപ്പ് ...
Her name is Athmeeya ❤️
ivar munpe undallo.
Kanda alukal paranju alukar kri kandolum
Shamal don njan kandu evide theatre full aayirunnu padam super
5th time
ഈ പാട്ട് സീനിൽ ഉള്ള പോലെ ഒരു ഭർത്താവിനെ കിട്ടാനും വേണം ഭാഗ്യം.ഇതു പോലെ ഒരു ഭർത്താവിനെ ഏതൊരു പെണ്ണും ആഗ്രഹിക്കും
I am Wating
Correct
Coconut. Mun kamukiyude dead body kandit bharyaye upekshich kalline premikkunna punnakkan bharthav 😂😂😂😂
@@wilsonkuriakose7534 സിനിമ ലെ അല്ല.. പാട്ടിലെ ഭർത്താവ് അടിപൊളി ആണ്
Correct
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
ആരും കാണാ മേട്ടിലേ
തിങ്കൾ നെയ്യും കൂട്ടിലേ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം
പേർമണിപ്പൂവിലെ
തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി
മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറി
നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി
നിൻചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ
Super
@@bibinbabu2486 Thankyou
@@rizwan-p5w5o Katta support
Nandu Aji thanks.. Padan ariyellengelum nokkii pattunnapole kode Padan kazhinjuu thanks dear
@@rizwan-p5w5o upload your song bro
കുറേ കാലത്തിന് ശേഷം മലയാള സിനിമാ ഗാനങ്ങളിൽ, ഇത്ര മെച്ചപ്പെട്ട വരികൾ.
♥️ചങ്ക് പിടച്ചു...👏👏👏
“തണലെല്ലാം വെയിലായി കൊണ്ടെടീ”
രണ്ടു തവണ കണ്ടു. പാട്ടുകൾ നൂറു തവണ കേട്ടു. മതിവരുന്നില്ല.ഈ ദശാബ്ദത്തിൽ കണ്ട ഏറ്റവും നല്ല സിനിമ. കോടികളുടെ വരവുചെലവ് കണക്കില്ല. സൂപ്പർ നായികാനായകരില്ല.എന്നാൽ അതൊക്കെ കാണികളുടെ മനസ്സിൽ ഇപ്പോൾ ഉണ്ടായിക്കാണും.അഞ്ചു പോലീസുകാർ ആദ്യാവസാനം ഒരമ്മ പെറ്റ സഹോദരൻമാരെപ്പോലെ.ആരും അഭിനയിക്കുന്നില്ല,ജീവിക്കുകയാണ്. എല്ലാവരും മദ്യപിക്കുന്നവർ, ആരും ആരോടും മോശമായി പെരുമാറുന്നില്ല.നായകൻ ഒരിടിക്ക് നൂറു പേരെ തെറിപ്പിക്കുന്നില്ല.ആരും ആരേയും ദ്രോഹിക്കുന്നില്ല.എന്നാൽ ധാരാളം വില്ലൻമാരും വില്ലത്തികളുമുണ്ട്.ചതിക്കപ്പെട്ടവർ ധാരാളം. എല്ലാത്തിലുമുപരി വിശ്വ സുന്ദരിയോ സുന്ദരനോ ആണെങ്കിലും മരിച്ചു രണ്ടു നാൾ കഴിഞ്ഞാൽ മൂക്ക് പൊത്താതെ അടുത്തു ചെല്ലാൻ പറ്റില്ല എന്ന തിരിച്ചറിവ് മനുഷ്യർ ഓർക്കണം .പ്രത്യേകിച്ചും ദൈവത്തിന്റെ പേരിൽ കടിപിടി കൂടുന്നവരെങ്കിലും.
😊👍
ഈ film ന്റെ പേരെന്താന്നു പറയാമോ pls....
Movie: Joseph
Comment of the year 🤗
@@jaaboos123 new film aanu eppozhum udu theatre il
ഞാൻ കരഞ്ഞിട്ടുണ്ട് ....
ഇപ്പോഴും കരഞ്ഞു ...
ഇനിയും ഞാൻ കരഞ്ഞു പോകും ...
എനിക്ക് സന്തോഷവും വിഷമവും എല്ലാം ഒന്നിച്ചാണ് വരുന്നത് ...
ഒടുക്കത്തെ ഫീൽ ആണ് ഈ പാട്ടിന് ....
കേൾക്കാൻ തുടങ്ങിയാൽ മിനിമം മൂന്നുനാല് തവണയെങ്കിലും കേട്ടു പോകും
❤️❤️❤️❤️❤️❤️😊
*ജോസഫ് ഒരു നല്ല സിനിമയാണ്. ജോജു ജോർജ്ജിനുള്ളിൽ ഇത്രയും അഭിനയമികവ് ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് ജോസഫായി ജോജുവിന്റെ പെർഫോമൻസ് കണ്ടപ്പോഴാണ്. കണ്ണ് നിറയാതെ ഈ ചിത്രം കണ്ടുതീർക്കാനാവില്ല...ജോസഫിന്റെ പ്രതികാരമല്ല മറിച്ച് ഒരു വലിയ സാമൂഹികപ്രശ്നത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള, അതിസമർത്ഥനായ ജോസഫിന്റെ പ്രയത്നമാണ് സിനിമയുടെ പ്രമേയം.*
💕💕💕👍👍👍👌👌👌
അങ്ങോട്ട് കൊടുക്കെടാ അവാർഡ്.. 😍😍
പിന്നല്ല..
Song spr
Pnalla
Kazhovullavarkk kodukkillaalll
പൊളിച്ചു ബ്രോ
ഈ പാട്ടിന് ഇത്രേയൊന്നും views കിട്ടിയാൽ പോരാ ❤️ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയും,പാട്ടും ആണ്
Actor um
ന്റെ ജോജുച്ചാ ഇതെവിടെയാർന്നു? എനിക്കു വയ്യ. ഒരു സെക്കന്റു പോലും മിസ്സ് ചെയ്യാനില്ല 👌🏻
3:10 ശേഷം വരുന്ന ആ ചിരി..😘
3:50 ജോറായിട്ടുണ്ടെന്ന്... കണ്ണ് കൊണ്ട് പറഞ്ഞ വിധം 👌👌👌
റിയലിസ്റ്റിക് അഭിനയത്തിന്റെ ഉസ്താദുമാരുടെ വരെ കണ്ണ് തള്ളിക്കാണും...😍😍😍
ജോജേട്ടൻ... പെരുത്ത് ഇഷ്ടം...💕💕💕
Sheriyanu njanum ithanu sradhichath.pinna veetilotu varumbozhulla aa ottavum xpresionum👌
ശരിയാ എവിടെയൊക്കെയോ ഒരു മോഹൻലാൽ ഒളിച്ചിരിക്കുന്നു.
superr
Nannayittu...ennu vechu baakki ulla nadanmaaronnum kannu thallan mathram onnum illa...😊
Oru natural feeling und
പെണ്ണ് കാണാൻ പോയപ്പോ പെൺപിളേരുടെ ജാഡ കണ്ടിട്ട് കല്ലാണം വേണ്ടാന്ന് വച്ചതാ ഈ പാട്ടും സീനും കണ്ടപ്പോൾ. അവളെ സ്നേഹിക്കാനോരു കൊതി വീണ്ടും പെണ്ണ് അന്യഷിച്ച് പോയാലോ? കല്ല്യാണം ഭാര്യ പ്രസവം കുഞ്ഞുങ്ങൾ ഒരനുഭവമാണല്ലേ
നല്ല പാട്ട് നല്ല സീൻ
സത്യം...മലയാളിയായി ജനിച്ചതിൽ അഭിമാനം തോനുന്നു....എന്നാ പാട്ടാടാ ഊവേ..... കിടിലൻ പാട്ട്
Jeya Prasad 😎
Jeya Prasad E Songinum Dislike adichavanmare Yenthanu vilikuka 🤔
+Jasir Kappat nalla theriya vilikende boomiyl kelkatha theri. samsakram parayn anuvadikunnilla.
Avan maaru aduththa jenmathilenkilum manusha jenmamaaii jenikattee
ഈ പാട്ട് എഴുതിയത് എന്റെ അയൽക്കാരനും, കളിക്കൂട്ടുകാരനുമായ അജീഷ് ദാസൻ ആയതിനാൽ ഞാനും അഭിമാനിക്കുന്നു, കൂടാതെ ഈ സിനിമയിൽ അസ്സി: ഡയറക്ടർമാരിൽ ഒരാൾ എന്റെ അനിയൻ ആണെന്നതും അഭിമാനിക്കാനുള്ള വക നൽകുന്നു...
I'm Tamilian, but i used to watch only malayalam film even though i dont understand the language .... malayalam film is the best and soulful
എന്ത് കോമാളിത്തരവും, …… കാണിക്കാൻ ഉള്ള ആളുകളും, സ്ഥലവുo - സിനിമാ
🌷😎❤️
ഇറങ്ങീട്ട് അഞ്ചുവർഷമായിട്ടും ഇപ്പോളും ഈ പാട്ടുകേൾക്കാൻ വരുന്നവർ അടി ഇവിടെ.
💛💛👭👭
😁
ua-cam.com/video/kjMKXC-TLkk/v-deo.html
August 2
❤️❤️
ഓരോ ദിവസവും ഒരു വട്ടമെങ്കിലും ഈ പാട്ടു കേൾക്കുന്നവർ ഇവിടെ ലൈക് അടി......😍. എന്തൊരു ഫീൽ ആണ് ഇതിന്ന്
പൂമുത്തോളെ ഇഷ്ടം😘😘😘😘😘
Adithyan Das like this
Adithyan Das
Ente ringtone e song aanu...
👋👋👋🖐️🖐️
Nice songg 😍😍awesome lyrics😘😘😘
മലയാള സിനിമ ഒരുപാട് മാറി.. മുൻ കാലങ്ങളിൽ സൂപ്പർ സ്റ്റാർ പടങ്ങൾ മാത്രം വിജയിച്ചിരുന്ന കാലം...സ്റ്റാർ വാല്യൂ നോക്കി മാത്രം തിയേറ്റർ പടങ്ങൾ വാങ്ങിയ കാലം.. എന്നാൽ ഇന്ന് മലയാളി പ്രേക്ഷകർ നല്ല സിനിമകൾ പ്രോത്സാഹിപ്പിക്കുന്നു....
ഒരുപാട് സന്തോഷം തോനുന്നു.
തിയേറ്റർ കാണാത്ത ഒരുപാടു നല്ല സിനിമകളെ സ്മരിച്ചു കൊണ്ട്..
ഒരു മലയാള സിനിമ പ്രേമി..
Suppr
Yes sir
Now director is hero
Sudani, mahesh, take off, kumbalanghi...etc
Yes
ഒരു 100 തവണ കേട്ടു കാണും ഈ പാട്ട്. എപ്പോഴും കണ്ണുനീർ വരും ഇത് കേൾക്കുമ്പോൾ. എന്റെ ജീവന്റെ പാതിയെ ഓർമ വരും എപ്പോഴും, അന്നേരം കൂടുതൽ സ്നേഹം, ഇഷ്ടം തോന്നും അവളോട്..
ഫിലിം കണ്ടു , no words, ജോജുവേട്ടാ നിങ്ങൾ തകർത്തു 4.5/5
.5 evide poyi...5/5
Njan 5/5 alla 100/100 padam kandapol thank koduthu
5 തന്നെ കൊടുത്തക്കൂടെ..
Supper
ഈ അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ സോങ്ങുകളിൽ ഏറ്റവും മികച്ചത് എന്നു തന്നെ പറയാം..എത്ര കേട്ടാലും മതി വരാത്ത മനോഹരമായ ഗാനം👏👏👏വരികൾ,സംഗീതം,ഗാനരംഗം എല്ലാം അതി ഗംഭീരം😍😍😍
സൂപ്പർ
Watch kari neela kannulla pennu song too. Abhiprayam marum. Padathil oru sad song koodi und. Athum vere levelanu. Release cheythittilla
👍😍 നല്ല ഒരു പാട്ട്
ua-cam.com/video/38tVKdM53jM/v-deo.html
@@appoosism കേട്ടിരുന്നു✌👍
I am from Tamilnadu and I love malayalam films. Actually this song is close to my heart. His acting level👌👌👌
സത്യം എന്തെന്നു വെച്ചാൽ മലയാളത്തിലെ പല നടൻമാർക്കും അവർക്കൊത്ത കഥാപത്രങ്ങളെ ലഭിക്കുന്നില്ല. ലഭിച്ചാൽ കലക്കും' ജോജു മച്ചാനെ പോലെ
ഈ സോങ് ഒരു വട്ടം കേട്ടതിനു ശേഷം അറിയാതെ ഇടയ്ക്കിടെ മൂളിപ്പോകുന്നു. സൂപ്പർ സോങ്. അടുത്തൊന്നും ഇത്രേം നല്ലൊരു സോങ് കേട്ടിട്ടില്ല. 😍❤👏👍
Sariya chechi
Seim pichh
ഇന്നാണ് ഈ ഫിലിം കണ്ടത് സൗദിയിൽ ആയത് കൊണ്ട് ഒരുപാട് വെയിറ്റ് ചെയ്തു
പടം ഒരു രക്ഷയുമില്ല ഈ ഒരൊറ്റ പടം കൊണ്ട് ഇങ്ങേരുടെ ഫാൻ ആയി പോയല്ലോ
ഇങ്ങനെയുള്ള സിനിമകൾ ആണ് കാണേണ്ടത് വിജയിപ്പിക്കേണ്ടത് കൊറേ ഊള ഫാൻസുകൾ ഉണ്ട് അവരാണ് മലയാള സിനിമയുടെ നാശം നല്ലതിനെ നല്ലത് എന്നു പറയാൻ ഭയങ്കര മടി ആണ് അവർക്
ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ
ജോജു ഇച്ഛായൻ ഇസ്തം😘😘😘😘
I first time listen this song, malayalam I can't understand.. but this song make feel something.. என்னை போன்று தமிழ் நண்பர்கள் யாராவது உள்ளீர்களா?
ഗുളിക പോലെ ദിവസവും മൂന്നും നാലും നേരം ഇത് കേട്ടു കൊണ്ടിരിക്കാൻ തോന്നുന്നു..... എജ്ജാതി feel..... എല്ലാം കൊണ്ടും തികഞ്ഞ സിനിമയും പാട്ടും...
If you agree hit like....
പടം ഇന്നലെയാണ് കണ്ടത് ജോജു ചേട്ടാ പറയാൻ വാക്കുകളില്ല....... 👍👍👍👍പാട്ടുകൾ എല്ലാം തന്നെ ഒന്നിനൊന്നു സൂപ്പർ..... പടം കണ്ടതിനു ശേഷം പാട്ടു കേൾക്കുമ്പോൾ കരച്ചിൽ varunnu. ജോജു ചേട്ടാ........... 👍👍👍👍
ഈ പാട്ടിന്റെ സംഗീത സവിധയകൻ താഴെ ഇംഗ്ലീഷിൽ നന്ദി പറഞ്ഞു കമന്റ് ഇട്ടിട്ടുണ്ട് . ലൈക് കുറവാണു . പാട്ടിനു ശരിക്കും അദ്ദേഹത്തോടല്ലേ നന്ദി പറയേണ്ടത് . അവിടെ ഒരു ലൈക് അടിച്ചേ . ഇനിയും ഒത്തിരി കേൾക്കാനാഗ്രഹിക്കുന്ന പാട്ടുകൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് പ്രചോദനമാകട്ടെ
Thanks ranjin raj
I was treated carefully like an egg during my pregnancy and as an eggshell after the delivery...I am sure I am not alone...I can't change the mindset of the society. But I will make sure to treat my daughter-in-law as is in this song...Every girl deserves royal treatment for bringing a life to this earth..❤.❤❤❤❤
മറ്റുള്ള രാജ്യങ്ങളിൽ ഒക്കെ delivery സമയത്തു കൂടെ നില്കാൻ പറ്റും.. ഞാൻ കൂടെ നിന്നിട്ടുണ്ട്.. അവർക്കു കിട്ടുന്ന ഏറ്റവും വലിയ സപ്പോർട് ആണ് അത്.. ഞാൻ ഒരു നേഴ്സ് ആയതു കൊണ്ടു ഡെലിവറി ഫുൾ അസ്സിസ്റ്റ് ചെയ്യാനും സാധിച്ചു.. അതൊരു വലിയ അനുഭവം ആണ്..കുഞ്ഞിനെ ഈ ലോകത്തിലേക്കു ആദ്യമായി വെൽക്കം ചെയ്തത് ഞാനാണ് 😘
T&T lifestyles പുറത്ത് മാത്രമല്ല ഇവിടെയും ഉണ്ട്.. എനിക്ക് ഇന്നലെ ആണ് കുഞ്ഞുണ്ടായത്..
yes yes
@@eldhomathewthomas9649 eath hospital la delivery nadannath? plz reply.
Adoor lifeline hospital il ente wife nte delivery nadannappol njanum oppam thanne undarunnu. Ella bharthakkanmaarum pattumenkil angane thanne cheyyanam.
Akshaya Akshitha Mitera, thellakam. Kottayam
ഇത്രേം മനോഹരമായ പാട്ട് നമ്മുടെ മുന്നിലേക്ക് എത്തിച്ച വിജയ് യേശുദാസിന് 2018 ലെ മികച്ച പിന്നണി ഗായകൻ അവാർഡ്.. പൂ മുത്തോളെ ഇസ്‌തം ❤❤
Super Junior yeshudas
Singer name ranjin raj ale vijay alla
Pratheesh Moothedath It is Vijay Yesudas. Renju is the composer.
@@MrSyntheticSmile ok..thanks
Nice
ഒരുപാട് വളിപ്പ് സിനിമക്കണ്ട് മടുത്ത ഞങ്ങൾ പ്രേക്ഷകർക്ക് ഒരു നല്ല സിനിമ സമ്മാനിച്ചതിന് നന്ദി.
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഒരു നല്ല ഒരു സിനിമ...... ആശംസകൾ
അതെ ....... ഹൃദയം നിറഞ്ഞു കണ്ട ചിത്രം
പെട്ടെന്ന് ഓർത്തെടുത്തു ഈ പാട്ട് കേൾക്കാൻ വന്നവർ...❣️
15th June 2022
Thank you all for the lovely comments and support you given to me and the album "Joseph". I feel blessed to compose music for this beautiful movie. Much love.God bless.
💝💝💝💝💝💗💗💗💗
👍👍👍👍👍👍👍
😍
Superb song..& amazing feeling
Same tune for all songs in this movie. i really loved it
വേത്കുളിയ്ക്കിടെ ജോജുവിനെ സ്റ്റെല്ല കെട്ടിപ്പിടിക്കുമ്പോൾ ഉള്ള ജോജുവിന്റെ ആ ചിരി, എന്റമ്മച്ചിയെ സൂപ്പർ ഡ്യൂപ്പർ ! ആ ഒരു ചിരികൊണ്ടു ഡാ ജിജോ , നീ സൂപ്പർ സ്റ്റാർ ആയിരിക്കുന്നു
supper
Q
Satyam bro
റോസേ... വേത് കുളി ഒക്കെ... പലർക്കും മനസ്സിലാവില്ല.. ഇപ്പോൾ... 😁
Veth kuli manasilavilla palarkum
ഇങ്ങനയുണ്ടോ പാട്ട് കേട്ടിട്ട് മനുഷ്യന്റെ കണ്ണ് നിറഞ്ഞുപോയി
Pwoli സോങ് 😥😍😍😍
ഞാൻ 16 വർഷമായി തബല വായിക്കുന്ന ആളാണ് പക്ഷേ ഈ പാട്ടിൽ ഞാൻ കരഞ്ഞുപോയി.
നായകന്റെയും ഗായകന്റെയും range eppozhaa manasilaayath 💓💓💓💓💓 heart touching song... and joju' s acting was just oosm❤️❤️❤️💕
ഇന്നലെ സിനിമ കണ്ടു ..ഒരു ക്ലാസ് പടം ..അതിലുപരി സന്തോഷായതു പെരിന്തൽമണ്ണ വിസ്മയ സിനിമ വലിയ സ്ക്രീൻ (3) 99% ഫുൾ ആയിരുന്നു
vijith vijith Njaanum vismayil ninna kandath
എന്തിനാ വെറുതെ ഇങ്ങനെ കരയിപ്പിക്കുന്നെ...😓😓😓..
എനിക്കും പെൺകുട്ടി ആണ്... ഒരു മാസം മുൻപ് ഞാൻ അച്ഛനായി...
ചങ്കിൽ തറച്ചു ഇൗ പാട്ടും സീനും...
ഭാര്യ ക്ക് കാണിച്ച് കൊടുത്തപ്പോൾ സ്നേഹത്തോടെ ഒരു നോട്ടം പായിച്ചു ഉമ്മ നൽകി...
❤️
Congrats bro
Penkuttikal veedinte vilakkanttaa, ponnu pole nokkanotta chettayiiii..... 😔
Congregation
😙
@JojuGeorge ചേട്ടാ നിങ്ങൾ എന്തൊരു റൊമാന്റിക് ആണ്. ഹോ.. really feeling.... 👍🙏🙏🙏🙏🙏😍💖
Njanum
Mamangam eduthu potticha sambithayaknanu ee padam eduthu vijayippichathu👌🏻👌🏻❤❤
I am from Tamilnadu. Great actor - Joju George. Become a fan of him after watching this movie. Going to watch Nayattu
Add 'Porinju mariyam jose' in your watch list. Superb movie
@@arjunsuresh7782 got super addicted to the movie bro.. crying heart out
அருமையான படம்
Me too 😊
Churuli must waich🥲
എനിക്കും ഒരു പെണ്ണുണ്ട് ഇതൊക്കെ കാണുമ്പോ അവളുടെ കൂടെ ഇങ്ങനൊക്കെ ചെയ്യാൻ വല്ലാത്തൊരു കൊതി😍എന്റെ കിച്ചൂസിനെ എനിക്ക് തന്നെ തരണേ ദൈവങ്ങളെ...
Sss
Kittum broo.. Enikum unduu avalkku vendi ethuu attem vareyum njan pokkum.... Poye pattu illlakilll pine jeevichirunitte kariyem illla
Angane thanne sambavikkatte
Kttum bro wishes
അങ്ങനെ തന്നെ സംഭവിക്കട്ടെ bro ☺
ഈ സിനിമ തിയേറ്ററിൽ പോയി കാണാത്തത് എന്റെ വലിയ നഷ്ടം ആണ് 😪😪
എല്ലാത്തരത്തിലുള്ള പടങ്ങളും ഞങ്ങൾക്ക് വേണം .നല്ല പടങ്ങളെല്ലാം വിജയിക്കണം . അല്ലാതെ ഒരുപടത്തെവെച്ച് മറ്റുപടങ്ങളെ ഇടിച്ചുതാഴ്ത്തരുത് എന്ന് ജോസഫ് ഫസ്റ്റ്ഡേ കണ്ട ഒരു പദ്മകുമാർ ആരാധകൻ
Super etta
Onnu poyeda theetame..ellatharathilulla filimsum venam
Ije pootipode myre
Podaaa poore
ഈ പാട്ട് കേൾക്കുമ്പോൾ raja sir എത്രത്തോളം സ്വാതീനിച്ചു എന്ന് ഓർത്തു പോയി പക്കാ ഇളയരാജ സ്റ്റൈൽ.... 👍🏻👍🏻👍🏻fentastic....
കണ്ണ് നിറഞ്ഞു പോയി. രണ്ട് പ്രസവ സമയത്തും ഭാര്യക്ക് ആശ്വാസം പകരാൻ അടുത്തില്ലാതിരുന്നതിന്റെ സങ്കടം കരഞ്ഞ് തീർത്ത പ്രവാസി ഞാൻ.
Saramilla. Aa sneham bharya manassilakkum.
സാരമില്ല ബ്രോ അവർക്ക് വേണ്ടിയല്ലേ ഓരോ പ്രവാസിയും ജീവിക്കുന്നത് 😊
Njanum.... Angane thanne
Ent ikkayum undayittilla
Same pitch
ജോസെഫിന്റെ സങ്കടത്തിൽ പങ്കുചേർന്നവർ പാട്ടു കണ്ടു കരഞ്ഞവരാണെന്നു ഞാൻ പറയും. തിയേറ്ററിൽ ഞാൻ കരഞ്ഞു.. എന്റെ അടുത്തിരുന്നവർ കണ്ണ് തുടയ്ക്കുന്നതും കണ്ടു.
ജോസഫ് എല്ലാവരും പോയി കാണുക.
മുറിവേറ്റ മനുഷ്യന്റെ ജീവിതം.
I'm a police men , ഞാനും കരഞ്ഞു
ഞാനും കരഞ്ഞു ...പിടിച്ചുവെച്ചാലും കരയുമായിരുന്ന എന്നു അറിയുന്നതുകൊണ്ട് പിടിച്ചുവെച്ചില്ല
Njan karanja scene
Ini arenkilum mutham kodukanundo chodhichappo dileesh pothane jojuvine thirayunna scene
ഈ മനുഷ്യൻ അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുകയായിരുന്നു..
ഈ പാട്ട് എപ്പോ കേട്ടാലും എനിക്ക് njagal ടെ പപ്പ യെ ഓർമ്മ വരും ഈ മൂവിയിൽ താടി വച്ചിട്ട് ഉള്ള ജോജു ചേട്ടൻ ശരിക്കും ഡിറ്റോ my പപ്പാ ❤️ പപ്പ ഞങ്ങളെ വിട്ടു പോയിട്ട് 4 വർഷം 😔😔
കുറച്ചു ദിവസമായി കൂടെയുള്ള സുഹൃത്ത് ഇടക്കിടക്ക് പാടിക്കൊണ്ടിരിക്കുന്നത് ഞാൻ കേട്ടിരുന്നു. ആദ്യത്തെ വരി മാത്രമെ ഞാൻ കേട്ടിട്ടുള്ളു. മാപ്പിളപ്പാട്ടാണെന്ന് കരുതി ഞാൻ ശ്രദ്ധിച്ചില്ല. അവൻ പാടുന്നത് ശ്രദ്ധിച്ച ഞാനും ആ വരി ഇടക്കിടക്ക് മൂളി കൊണ്ടിരുന്നു. ഇന്നാണ് അതിന്റെ മുഴുവൻ കേട്ടത്. യൂട്യൂബിൽ കയറി നോക്കിയപ്പോൾ തകർപ്പൻ വിഡിയോയും. ലേബർ റൂമിലെ സീൻ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞ് പോയി. എന്റെ ഭാര്യയും ഞാനുമാണ് അതെന്ന് മനസ്സിൽ തോന്നിപ്പോയി. ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഉപ്പയാവുക എന്നത്. സിനിമയിൽ കണ്ടതുപോലെ ലേബർ റൂമിന്റെ പുറത്തു നിന്നിട്ടില്ല എന്നെ ഉള്ളു. അതിനേക്കാൾ ടെൻഷൻ ആയി ഗൾഫിലെ റൂമിൽ ഇരുന്നിരുന്നു. ഈ ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവു വലിയ ധനം ഭാര്യ താനെന്നയാണ്. അവളെ എനിക്ക് തേടിപ്പിടിച്ചു തന്ന എന്റെ ഉപ്പയും ഉമ്മയുമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും.
Pwolich macha..
ANU MAHE
ANU MAHE Same ഞാനും ആ സീൻ കണ്ടപ്പോൾ കരഞ്ഞു poyi
Ej muthanuu..
Great👏😊
സോങ് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോവാ 😘😘😘അത്രയ്ക്കും ഇഷ്ട്ട ഈ സോങ്. ഒരു സോങ് പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിൽ ഈ സോങ്മാത്രം.... 2018 വിട പറയുമ്പോൾ നമുക്ക് സമ്മാനിച്ച സമ്മാനം അത്രക്കും വലുത്... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സിനും ഒരു ബിഗ് സല്യൂട്ട്......
Really True
No words..
ഇ പാട്ട് കേട്ട് കണ്ണ് നിറയാത്ത ഒരു പ്രവാസിയും കാണില്ല
എനിക്കും ഉണ്ട് ഒരു രാജകുമാരി 💕💕💕
എന്ത് കോമാളിത്തരവും, …… കാണിക്കാൻ ഉള്ള ആളുകളും, സ്ഥലവുo - സിനിമാ
എനിക്കുമുണ്ടല്ലോ ❤😄
ഈ പാട്ട് ഒരു മാജിക് ആണ്... ഈ പാട്ട് കേൾക്കുമ്പോൾ നമുക്ക് നമ്മുടെ അമ്മയെ ഓർമ്മവരും ഭാര്യ മകൾ അങ്ങനെ എല്ലാവർക്കും വേണ്ടി എഴുതിയതാണ് ഈ പാട്ട് എന്ന് നമുക്ക് ഫീൽ ചെയ്യും ❤️