Unarumee Gaanam|Moonam Pakkam|Thilakan|Jayaram|

Поділитися
Вставка
  • Опубліковано 17 лип 2023
  • Movie Moonam pakkam
    Directed by Padmarajan
    Cinematography Venu
    Edited by B. Lenin
    Music by Ilaiyaraaja
    Lyrics by Sreekumaran Thampi
    Singer G. Venugopal
    Starring Thilakan
    Jayaram
    Jagathy Sreekumar
    || ANTI- PIRACY WARNING ||
    This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 153

  • @suneeshpr8146
    @suneeshpr8146 10 місяців тому +114

    മലയാള സിനിമയുടെ അഭിനയ പെരുന്തച്ചൻ തിലകൻ..ജീവിച്ചു കാണിച്ച ഫിലിം...ഓരോ നിമിഷവും ഈ പാട്ടിൽ ലയിച്ചു ഇരുന്നു കേൾക്കാൻ കൊതിച്ചു പോകുന്ന ആലാപനം... എന്നും മലയാളിയുടെ പാട്ട് പെട്ടിയിൽ സൂക്ഷിച്ചു വയ്ക്കുന്ന ഒരു സോങ്ങ്......

    • @afraafi4096
      @afraafi4096 9 місяців тому +2

      pls pinne mp😊
      lol
      Yea
      Lp😊ppp

    • @afraafi4096
      @afraafi4096 9 місяців тому

      Onlookers 😊pp
      L l😊😊mo l
      P😊mpp😊😊miss look l I😊😊😊lol
      P😊lp

    • @afraafi4096
      @afraafi4096 9 місяців тому

      Onlookers 😊pp
      L l😊😊mo l
      P😊mpp😊😊miss look l I😊😊😊lol
      P😊pleasl😊 😊😊p pop😊😊😊😊MPesa we pcan do 😊😊lm😊

    • @afraafi4096
      @afraafi4096 9 місяців тому

      P
      Yea p😊m ollo pmloppo mm pol😊 ollo😊😊p😊😊mlml

    • @afraafi4096
      @afraafi4096 9 місяців тому

      Pl
      Pplp😊😊

  • @user-ld6uw6cn2s
    @user-ld6uw6cn2s 4 місяці тому +157

    2024ൽ ആരെങ്കിലും ഈ വഴിക്ക്??

  • @dinalraj9718
    @dinalraj9718 9 місяців тому +62

    എനിക്ക് കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറയുന്ന ഒരു ഗാനം 😔😔

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala 6 місяців тому +18

    2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?? 💞💞💞💞

  • @melvincyril
    @melvincyril 7 місяців тому +56

    പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ ഇങ്ങനെ കുറെ പാട്ടു വരും ..... പിന്നീട് ഓർമ്മകളുടെ ഒരു വേലിയേറ്റമുണ്ട്....❤️❤

  • @racersedge8243
    @racersedge8243 6 місяців тому +20

    2023 ൽ കേൾക്കുമ്പോ ഇന്നത്തെ പാട്ടുകളും സിനിമ കളും കിണറ്റിൽ എറിയാൻ തോന്നും

  • @SiyadSiyadathan
    @SiyadSiyadathan 5 місяців тому +14

    പണ്ട് റേഡിയോ കേൾക്കുമ്പോ ചലച്ചിത്ര ഗാനത്തിൽ ഇ പാട്ട് വരുമ്പോ മനസ്സിൽ ഒരു വിങ്ങൾ ആണ് എന്നും അതെ വിങ്ങൾ ഉണ്ട് അത്രക്കും ഫീൽ ആണ്.... 🥹🥹

    • @sannysannysannysanny
      @sannysannysannysanny 4 місяці тому

      എനിക്കും, മമ്മയെ ഓർക്കുമ്പോൾ ഒരു വിങ്ങലാ മനസ്സുനിറയെ!

  • @Gandharwan
    @Gandharwan 7 місяців тому +105

    2023 ന്റെ അവസാന പാദങ്ങളിലും, കണ്ണിൽ ഈറനണിയിക്കാതെ ഈ ഗാനം മുഴുവൻ കേട്ടു തീർക്കാൻ കഴിയില്ല മനസ്സിൽ നന്മയുള്ള ഒരാൾക്കും.. “കൊച്ചു മകനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച ഒരു മനുഷ്യൻ“..അദ്ദേഹത്തിന്റെ സന്തോഷവും വേദനയും നിറഞ്ഞ ജീവിതമെന്ന തപസ്സ്യ ഇത്ര മനോഹരമായി ഹൃദയത്തിലേക്കു ആവാഹിച്ച വരികളും, വേണു ഏട്ടന്റെ നിഷ്കളങ്കമായ ആലാപനവും.. കുട്ടിക്കാലത്തു തോളിലേറ്റിയും കൂടെയുറക്കിയും കഥകൾ പറഞ്ഞുതന്നും മറ്റാരേക്കാളും കൂടുതൽ എന്നെ സ്നേഹിച്ച എന്റെ അപ്പൂപ്പൻ കാല ചക്രത്തിലെപ്പോഴോ എനിക്ക് നഷ്ട്ടപ്പെട്ടുപോയപ്പോളുണ്ടായ നൊമ്പരം തിരമാലകൾ പോലെ വീണ്ടും മനസ്സിലേക്ക് ഒഴുകിയെത്തുന്നു ❤️

    • @williamaynikkal4740
      @williamaynikkal4740 7 місяців тому +2

      സത്യം നിഷ്ക്കളങ്ക സ്നഹപ്രകടനം സിനിമ ആണെന്ന് അറിയില്ല അത്രയും ഒറിജിനൽ

    • @sivarajanokkal5416
      @sivarajanokkal5416 7 місяців тому +2

      ❤❤❤❤❤,,,, സത്യമായ കാര്യം

    • @nazeemsn
      @nazeemsn 7 місяців тому +2

      😢

    • @zimbavlogs4761
      @zimbavlogs4761 7 місяців тому +1

      Yes😢

    • @vismayabalakrishnan1134
      @vismayabalakrishnan1134 6 місяців тому +2

      4:18

  • @murshidpp1386
    @murshidpp1386 9 місяців тому +39

    കൂടുതൽ പറഞ്ഞ് കേട്ടിട്ടില്ലാത്ത ചെറിയ വലിയ പാട്ടുകാരൻ ആണ് വേണുഗോപാൽ 🙂.. ഇളയരാജ ഒരു സംഭവം തന്നെ...😍🥳

    • @sreekumarakshay6149
      @sreekumarakshay6149 5 місяців тому +1

      Ente favourite singer.... ❤️❤️❤️❤️😍😍😍😍😍😍😍

    • @rajendranvijayan238
      @rajendranvijayan238 4 місяці тому

      വേണു ചേട്ടന്റെ ശബ്ദം വളരെ വ്യത്യാസം ഉള്ളതാണ്. അതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്

  • @akshaymadhav3034
    @akshaymadhav3034 8 місяців тому +20

    കേരളത്തിന്റെ ഗ്രാമീണ ഭംഗി 😍2023.19.10
    നമുക്ക് കിട്ടാതെ പോയ ആ കളങ്കം ഇല്ലാത്ത പഴമ.....
    80's ന്റെ മധുരം

    • @shibink2748
      @shibink2748 7 місяців тому

      Its kanyakumari nagercoil

    • @reshmilakolangarath996
      @reshmilakolangarath996 7 місяців тому +1

      ഈ സമയത്താണ് എന്റെ ബാല്യം 👍💕😊

  • @saleema9948
    @saleema9948 5 місяців тому +9

    2024 ഇത് വഴിവന്നവർ ഉണ്ടോ 🙏

  • @pramodm1093
    @pramodm1093 5 місяців тому +6

    ഒരിക്കൽ കൂടി കാണുവാൻ മനഃശക്തിയില്ലാത്ത സിനിമ 😭.. ഒരിക്കൽ പോലും ഓർത്തു വെക്കാൻ ഇഷ്ടമില്ലാത്ത സിനിമ
    ഈ പാട്ട് പോലും സമ്മാനിക്കുന്ന കടുത്ത വേദനയും നഷ്ട ബോധവും. .
    എന്തിനു വേണ്ടി ആണ് കരയിക്കുന്നത്

  • @prasanthchandran1951
    @prasanthchandran1951 8 місяців тому +17

    Amazing Audio quality..ഹെഡ്‌ഫോണിലൂടെ ഒഴുകി വരുന്ന മാന്ത്രിക സംഗീതം.. എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട്‌.. Thank you for sharing this song ❤❤❤

  • @VijisMediaByVijith
    @VijisMediaByVijith 10 місяців тому +19

    G Venugopal sir Voice ❤

  • @jpsworld1031
    @jpsworld1031 3 місяці тому +4

    2024 ൽ ഈ പാട്ടുകേൾക്കുന്ന എന്റെ ചങ്കുകൾക്ക് ജെപി
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഈ സ്നേഹലാളനം നീ നീന്തും സാഗരം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിൻ്റെ മണികൾ
    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിൻ്റെ മണികൾ
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
    വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    നിറമാലചാർത്തി പ്രകൃതി
    ചിരികോർത്തു നിൻ്റെ വികൃതി
    നിറമാലചാർത്തി പ്രകൃതി
    ചിരികോർത്തു നിൻ്റെ വികൃതി
    വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
    വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
    എന്നിൽ നിന്നോർമ്മയും പൂക്കളം തീർപ്പൂ
    മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഈ സ്നേഹലാളനം നീ നീന്തും സാഗരം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

  • @reshmilakolangarath996
    @reshmilakolangarath996 7 місяців тому +11

    മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ചഗാനം ഏതാണെന്നു ചോദിച്ചാൽ എനിക്കന്നും ഇന്നും ഒരു ഉത്തരമേയുള്ളു 👍 കണ്ണീരോടെയല്ലാതെ ഈ ഗാനം കേൾക്കാനും കാണാനും കഴിയില്ല ... മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും തിലകൻ ചേട്ടൻ ഇപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് ഇതുപോലുള്ള കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തതുകൊണ്ടാണ് 🙏

  • @vinojbalakrishnan7310
    @vinojbalakrishnan7310 9 місяців тому +7

    Thilakan enna legend inte masterpiese acting.... unbelievable.....

  • @Harismethar
    @Harismethar 5 місяців тому +2

    എന്ത് ഭംഗി സീനുകൾ കാണാൻ... പാട്ട് അതിലും മനോഹരം 👌

  • @bebattojoesph9793
    @bebattojoesph9793 11 місяців тому +19

    Legend തിലകൻ sir ❤️❤️❤️❤️❤️❤️❤️

  • @karthiknr9142
    @karthiknr9142 9 місяців тому +11

    bring back Thilakan 🤗😞

  • @Akhiljithpg
    @Akhiljithpg 6 місяців тому +3

    കഴിഞ്ഞ കാലമോ എന്തോ ഒരു നഷ്ടം തോനുന്ന ഗാനം തിലകൻ ചേട്ടാ ഇഷ്ട്ടമായിരുന്നു ഒരുപാട് 😞😞

  • @jayakumarunnisethu1519
    @jayakumarunnisethu1519 5 місяців тому +3

    തിലകൻ ചിത്രം 🙏🙏❤️

  • @sethusubramanian9408
    @sethusubramanian9408 8 місяців тому +6

    One of the best songs in malayalam!Evokes a lot of nostalgia!

  • @gokulm7528
    @gokulm7528 8 місяців тому +12

    2023, 24 ലും വന്ന് കേൾക്കുന്ന ഞാൻ 🙌🏼

  • @celastinefrancis1464
    @celastinefrancis1464 Рік тому +12

    Illayaraja Sir magical❤❤❤❤

  • @user-uu1ql2dh7r
    @user-uu1ql2dh7r 7 місяців тому +2

    പഴകുന്തോരും വീര്യം കൂടുന്ന ഒരേ ഒരു കിടു സോങ്‌സ്

  • @JomonFrango-lb9lc
    @JomonFrango-lb9lc 10 місяців тому +7

    കെട്ടിരുന്നാൽ മാത്രം മതി ❤

  • @Dhakshina777
    @Dhakshina777 10 місяців тому +6

    ഹോ വല്ലാത്തൊരു feel

  • @shafirc7316
    @shafirc7316 2 місяці тому +1

    Vallatha feel aan eepaat ❤

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Рік тому +18

    ഇളയരാജ, ജി വേണുഗോപാൽ 💞

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 11 місяців тому +16

    തിലകൻ sir 😢😢😢

  • @remamanikandanremamanikand9845
    @remamanikandanremamanikand9845 27 днів тому

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @anishkumar.skumar.s2834
    @anishkumar.skumar.s2834 8 місяців тому +4

    Ea pattil entte appoppane ormavarunnu athrakku ishttamanu

  • @DEEPUPCHANDRAN
    @DEEPUPCHANDRAN 8 місяців тому +4

    ഒരുപാട് ഇഷ്ടം

  • @nazarrahiman5639
    @nazarrahiman5639 3 місяці тому +1

    ഒരു റിയൽ ലൈഫ് കാണം!❤❤❤

  • @anoopanu506
    @anoopanu506 5 місяців тому +2

    ❤❤❤

  • @Keralavehiclsworld75
    @Keralavehiclsworld75 9 місяців тому +5

    Achachan achama❤❤

  • @pphafeez
    @pphafeez Місяць тому

    Excellent singing by Ambili. Super❤

  • @nisahaleem3877
    @nisahaleem3877 10 місяців тому +4

    Raja❤sir

  • @sahlajafarsj8158
    @sahlajafarsj8158 5 місяців тому +1

    Ee Paatum ee Cinemayile Jayaraminte characterinte maranavum💔

  • @JojoMani-vd6jt
    @JojoMani-vd6jt 8 місяців тому +3

    God of Music ❤️🎵

  • @kesavadathks4115
    @kesavadathks4115 8 місяців тому +9

    ഞാൻ ജനിക്കും മുന്നേ എന്റെ മുത്തച്ഛൻ മരിച്ചു പോയിരുന്നു.. എനിക്ക് കരച്ചിൽ വരുന്നു....

  • @sukidharma7524
    @sukidharma7524 5 місяців тому +2

    💕💞💕🌹

  • @ajaychandran1451
    @ajaychandran1451 16 днів тому

    Thilakan❤

  • @harisnoushad2401
    @harisnoushad2401 7 місяців тому +2

    അപ്പുപ്പൻ❤️

  • @Happylife.09-05
    @Happylife.09-05 5 місяців тому +2

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടികാലം ഓർമ വരും...

  • @user-dv7ni9ou8f
    @user-dv7ni9ou8f 6 місяців тому +5

    മലയാളത്തിൽ മനുഷ്യനെ ഇത്രമേൽ കരയിപ്പിച്ച ഒരു പടം ഇല്ല. ഇനി ഒരിക്കലും ഉണ്ടാവില്ല. വേണമെങ്കിൽ ബെറ്റ് വെക്കാൻ ഞാൻ തയ്യാർ ❤❤

  • @RahmathullaA-in2xv
    @RahmathullaA-in2xv 22 дні тому

    നടൻമാർ ധാരാളമുണ്ട് അഭിനയം അഭിനയം പഠിക്ചേണ്ടത് ഇയാളെതന്നെയാണ് എന്ന് തോന്നുന്നു (മലയാളികൾക്ക്)

  • @rahulnaadh5663
    @rahulnaadh5663 5 місяців тому +1

    ❤❤

  • @DEEPUPCHANDRAN
    @DEEPUPCHANDRAN 8 місяців тому +3

  • @bhavyasajin8471
    @bhavyasajin8471 10 місяців тому +3

    അച്ഛാchan ❤❤❤❤❤❤❤❤❤❤❤❤❤

  • @anandhujr11
    @anandhujr11 3 місяці тому +1

    "എന്നിലെ എന്നെ കണ്ടു ഞാൻ നിന്നിൽ" 🤌

  • @himeshpadasaramtheerkumpoo2172
    @himeshpadasaramtheerkumpoo2172 7 місяців тому +3

    Thambi sir

  • @satheeshcp8988
    @satheeshcp8988 5 місяців тому +1

    Nombaranhalude veliyettam 😢

  • @yoguyogu2525
    @yoguyogu2525 7 місяців тому +1

    Raja Rajathan❤

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 Місяць тому

    My favourite song 😢

  • @sanilkumar6803
    @sanilkumar6803 2 місяці тому +1

    Ee pattukalellam kalathe athijeevikkum, ethra varshangal kazhnjalum.

  • @user-ip6uv2li1k
    @user-ip6uv2li1k 10 місяців тому +3

    🎉🎉🎉🎉

  • @sajinjoshi4412
    @sajinjoshi4412 8 місяців тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💋❤️

  • @aazimaazim6933
    @aazimaazim6933 9 місяців тому +2

    😢❤

  • @aruunnnair7905
    @aruunnnair7905 2 місяці тому

    Melody ❤

  • @Harismethar
    @Harismethar 5 місяців тому +1

    2024🔥🔥

  • @MebilPj
    @MebilPj 2 місяці тому

    Ente bhasi

  • @babylonianedits3980
    @babylonianedits3980 8 місяців тому +2

    ❤️😢

  • @ravikiranksalian7341
    @ravikiranksalian7341 7 місяців тому

    Tilakan great actor....

  • @user-tz4ln3jj7w
    @user-tz4ln3jj7w 8 днів тому

    1:40 The old guy can run!

  • @ShinojTp-ml2zf
    @ShinojTp-ml2zf 6 місяців тому

    90s. Beautiful year 📻📺📼☎️

  • @user-ty8pm9rc7n
    @user-ty8pm9rc7n 6 місяців тому +1

    ജഗതി ചേട്ടന്റെ മകൻ ആണ് ഇതിൽ ജയറാം ന്റെ ചെറുപ്പകാലം ചെയ്തിരിക്കുന്നത്
    അതെ പോലെ ജഗതി ചേട്ടന്റെ അച്ഛൻ ജഗതി n ആചരി യും ഈ സിനിമയിൽ ഉണ്ട് തിലകൻ ന്റെ frd ആയി
    കോമഡി രാജാവ്ന്റെ അസാധ്യ വേഷം ആയിരുന്നു ഇതിലെ കവല
    എന്ന വേഷം

  • @rajinkumarkumar3583
    @rajinkumarkumar3583 6 місяців тому +1

    മകൻനഷ്ട്ടപെട്ട. അച്ഛൻ. Rejinkumar

  • @user-er8mz9kf6p
    @user-er8mz9kf6p Місяць тому

    Nammuda ellllavurudayum nashttam😢

  • @melannacheraibeachresorts4127
    @melannacheraibeachresorts4127 7 місяців тому +1

    10varsham kazhinij ee comment ippolathe piller vann kanum❤

  • @user-gz5bq3dl4s
    @user-gz5bq3dl4s 7 місяців тому +3

    Ok

  • @shibusn6405
    @shibusn6405 7 місяців тому

    Oru Songinte Yella Detailsm Tharumna Respected You Tube Channel ❤❤ Othiri ishtam Nandhi ❤❤❤ by Chandrika Mallika VKR.

  • @todaytrip6149
    @todaytrip6149 9 місяців тому +2

    Tq G

  • @Sumayya-mh8ft
    @Sumayya-mh8ft 3 місяці тому

    2024❤

  • @georgecp3063
    @georgecp3063 6 місяців тому +1

    2k24

  • @vishnuov69
    @vishnuov69 4 місяці тому

    😢😢

  • @sudhivijayan1217
    @sudhivijayan1217 3 місяці тому

    2024 🙋

  • @worldwideweb2056
    @worldwideweb2056 4 місяці тому

    2024 il kelkunnor undo

  • @subinkumar9999
    @subinkumar9999 8 днів тому

    2024 ഞാൻ ഈ വന്നു

  • @shafeeqcp1860
    @shafeeqcp1860 11 днів тому

    2024/7/4

  • @hintla819
    @hintla819 6 місяців тому +1

    Ilayaraja oru sabhavam thanne aanu👏👏👏

  • @jayakrishnanjayakrishnan6384
    @jayakrishnanjayakrishnan6384 Місяць тому

    പിന്നയില്ലതെ

  • @RisnaTirur
    @RisnaTirur 5 місяців тому +2

    Enth മോനും മരിച്ചു 6 ദിവസം മാത്രം എന്റെ പൈതലിന് ആയുസ്സ് പടച്ചവന്‍ തന്ന്‌ .ഇന്ന്‌ ഉണ്ടെങ്കില്‍ 2 വയസ്സ് മെയ് 9 nn 😢😢😢😢

  • @mohamedshefinshifu
    @mohamedshefinshifu 4 місяці тому

    2024

  • @70MMVlogsBYSHAFEEK
    @70MMVlogsBYSHAFEEK 6 місяців тому

    അപ്പൂപ്പന്റെ ഭാസി

  • @anwarasalam
    @anwarasalam 6 місяців тому

    Evideyo oru novu ...28/12/23

  • @user-mi8en1qq3n
    @user-mi8en1qq3n 3 місяці тому

    Hi

  • @harshonesjojy
    @harshonesjojy 4 місяці тому

    E manushyne abhinayikan saathikathe oru sghadana teams ethu paranjalum iddeham kazhije ippo vamna teamukal ullu like thiakanu mathram

  • @ajithbabu9914
    @ajithbabu9914 10 місяців тому +13

    എന്താ അഭിനയം..തിലകനും കൊച്ചു മോനും തമ്മിൽ ഉള്ള chemistry ഒന്നും പറയാൻ ഇല്ല
    കോച്ച് മോൻ പോകുമ്പോൾ ഉള്ള ഫേസ് കണ്ടോ ?
    വേണുഗോപാൽ സാർ nte പാട്ട് കൂടി ആയപ്പോൾ.
    പറയാൻ വാക്കുകൾ ഇല്ല..
    കൊച്ചുമോൻ - apoppan ബന്ധം ഇത്രയും വേറെ വിവരിക്കുന്ന സോങ്ങ് വേറെ ഇല്ല...😢😢😢

  • @kamarbanksalam9172
    @kamarbanksalam9172 3 місяці тому

    Q

  • @ritsh1995
    @ritsh1995 Рік тому +8

    പാട്ടൊക്കെ നല്ലത്‌ ആണ്...
    ഓഡിയോ ഒറിജിനൽ ആണ് നല്ലത്...
    ഒരു വിധം എല്ലാ മ്യൂസിക് ചാനലും ഈ പാട്ട് നല്ല ക്വാളിറ്റിയിൽ ഇട്ടതാണ്...
    മറ്റ് ചാനൽ ഇടാത്ത, നിങ്ങടെ കയ്യിൽ മാത്രം ഉള്ള പാട്ടൊക്കെ ഉണ്ടല്ലോ.. അതൊക്കെ ഇടക്ക് ഇട്ടോടെ...
    എന്ത് കൊണ്ട് ചെയ്യുന്നില്ല...
    നമുക്കപാർക്കാൻ .മുന്തിരത്തോപ്പുകൾ.... താളവട്ടം, പ്രമാഭിഷേകം...ഈ ചിത്രത്തിലെ ഒരു പാട്ട് മാത്രമല്ലേ ഇട്ടതു, ബാക്കി കൂടി ഇടാൻ എത്ര തവണ രേക്സ്റ് ചെയ്യുന്നു
    ... ചന്ദനം ചുമക്കുന്ന കഴുതയുടെ അവസ്‌ഥ ആവരുത്

  • @mediabass10
    @mediabass10 Рік тому +5

    ❤️❤️❤️

  • @aparna.rporedom5707
    @aparna.rporedom5707 8 місяців тому +2

    ❤❤

  • @ummerummery4152
    @ummerummery4152 6 місяців тому

  • @ajeeshchoudy6100
    @ajeeshchoudy6100 9 місяців тому +3

    ❤❤❤

  • @haseenasalim6371
    @haseenasalim6371 10 місяців тому +2

    ❤❤❤

  • @rajeevlal1817
    @rajeevlal1817 3 місяці тому

    ❤❤❤

  • @user-jv7et4lr8k
    @user-jv7et4lr8k 2 місяці тому

    ❤❤