Veshangal Janmangal | Vesham | K J Yesudas | S A Rajkumar | Kaithapram

Поділитися
Вставка
  • Опубліковано 13 вер 2021
  • Film: Vesham (2004)
    Directed by: V. M. Vinu
    Produced by: Swargachithra Appachan
    Lyrics: Kaithapram
    Music: S A Rajkumar
    Singer: K J Yesudas
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 563

  • @christy7184
    @christy7184 2 роки тому +1251

    ഈ song ഉള്ളിൽ തട്ടി കരഞ്ഞു പോയവർ ഉണ്ടോ എന്നേ പോലെ 😓😓😓...

  • @rupikanandakumar2564
    @rupikanandakumar2564 Місяць тому +17

    2024 കേൾക്കുന്നവർ ഉണ്ടോ 😊

  • @murshid4947
    @murshid4947 2 роки тому +484

    എത്ര അർത്തമായ വരികൾ ഇ ചെറുപ്രായത്തിൽ തന്നെ ഒരുപാട് അനുഭവിക്കാൻ സാധിച്ചു 🙂😞

  • @devikadevika8338
    @devikadevika8338 2 роки тому +666

    നാമറിയാതാടുകയാണ് ഈ ജീവിത വേഷം... 😊💯

  • @sreejithpr6818
    @sreejithpr6818 2 роки тому +416

    ഒരു സാധാരണ മനുഷ്യൻ ജീവിതത്തിന്റെ 80% അനുഭവം ഇതിൽ ഉൾപ്പെടുന്നു.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @user-rf2yq1lq5n
    @user-rf2yq1lq5n Місяць тому +16

    2024 മെയ്‌ ഇൽ കരഞ്ഞു കൊണ്ട് കേൾക്കുന്നവർ undo😭🥹🥹🥹🥹

  • @ribincpporora1328
    @ribincpporora1328 2 роки тому +155

    ഈ പാട്ട് ന്റെ അർത്ഥം. ഇപ്പോൾ മനസിലായി😢

  • @premjiprem1912
    @premjiprem1912 2 роки тому +322

    ഈ സോങ് ഓക്കേ കേട്ടാലും മടുക്കില്ല 🥰🥰🥰. കരഞ്ഞു പോകും എത്ര കേട്ടാലും.... 2022കേക്കുന്നവരും ഉണ്ടോ

  • @user-sx3xo3dw1i
    @user-sx3xo3dw1i 2 роки тому +130

    പല മനുഷ്യരുടെയും മുന്നിൽ പല വേഷങ്ങളായി ചില മനുഷ്യർ അഭിനയ നേതാക്കളായി മാറുന്നു... 😔

  • @tintug7211
    @tintug7211 2 роки тому +348

    വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ ശെരിക്കും അർഥവത്തായ വരികൾ 😊

  • @shyniajith9393
    @shyniajith9393 Рік тому +60

    മനസ്സിൽ വേദന ഉള്ളപ്പോൾ കേൾക്കണം എന്നാലേ അതിനൊരു ഫീൽ ഉണ്ടാവത്തുള്ളൂ😭

  • @georgekj8886
    @georgekj8886 2 роки тому +268

    ഈ പാട്ടിന്റെ സൃഷ്ടാക്കളെ നമിക്കുന്നു🙏🙏🙏

  • @kabeerka634
    @kabeerka634 Рік тому +30

    ഈ വേഷവും ഈ ഗാനവും ഒരിക്കലും മറക്കില്ല മലയാളികൾ വേഷങ്ങൾ ജന്മങ്ങൾ❤️

  • @faziltk4028
    @faziltk4028 2 роки тому +39

    ചില പാട്ടുകൾ അങ്ങനെ ആണ്. വീണ്ടും വീണ്ടും കേൾക്കുമ്പോഴും ഒരു വല്ലാത്ത ഫീലിംഗ് ആണ്. എവിടെയോ ഒരു ഇത്. നമുക്ക് വന്നതോ വരാൻ പോകുന്നതോ ആയ കാര്യങ്ങൾ ആണ് എന്നൊക്കെ ഒരു തോന്നൽ. അപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ് 💚💚

  • @arunajay7096
    @arunajay7096 2 роки тому +285

    😍എന്തെല്ലാം വേഷം കെട്ടണം ജീവിക്കാൻ!😊

  • @seriousmatter7109
    @seriousmatter7109 Рік тому +11

    ഇങ്ങനത്തെ പാട്ടുകൾ കേൾക്കുന്നത് അത്രയും സങ്കടം ഉള്ള സമയത്താണെങ്കിൽ വളരെ സങ്കടമായിരിക്കും #ഈ സമയവും കടന്നുപോകും "ജീവിതമാവുമ്പോൾ സങ്കടവും സന്തോഷവുമൊക്കെ ഇണ്ടാവും "

  • @shahitalks5183
    @shahitalks5183 Рік тому +270

    2023 യിൽ കേൾക്കുന്നവർ ഉണ്ടോ 😍🥰അന്നും ഇന്നും ഹിറ്റ്‌ സോങ്‌സ് ❤

  • @user-fg8cd2sw6g
    @user-fg8cd2sw6g 3 місяці тому +3

    രണ്ടായിരത്തിയിരുപതിനലിൽ ഈപാട്ട് ഈഷ്ടപ്പെടുന്നവർ ഇവിടെ വാ

  • @Orukochuyoutuber....
    @Orukochuyoutuber.... 3 місяці тому +17

    2024 കണുന്ന വന്നു ഉണ്ട്

  • @ashraf6408
    @ashraf6408 2 роки тому +19

    ഇതിലെ വരികൾ പോലെ ആണ് 100ൽ 95,% ആളുകൾ ക്കും

  • @muneerabdulvahid4465
    @muneerabdulvahid4465 2 роки тому +59

    ഇക്കയെ കൾ വെറും മൂന്ന് വയസിന് മാത്രം മൂപ്പ് ഉള്ള ഇന്നസെന്റ് ഇക്കടെ അച്ഛൻ അയി അഭിനയിച്ചു

  • @abinps1430
    @abinps1430 2 роки тому +51

    ഉള്ളിൽ തട്ടുന്ന വരികൾ....👌

  • @AJ_SportsTalks-i8l
    @AJ_SportsTalks-i8l Рік тому +23

    ഈ വേഷം മാറുമ്പോൾ മറുവേഷം തെളിയുമ്പോൾ അക കണ്ണുകൾ തുളുമ്പുന്നുവോ🥺💔💔🥺🥺💯

  • @ajithappoos2606
    @ajithappoos2606 5 місяців тому +3

    Kooduthal Onnum പറയാനില്ല.. 🤗The One And Only Legendary Mammookka... 💥💪💥💥💥💥💥💪💥💪💥💪💥💪💥💪💥💪💥💪💥💥💥💪കാലമെത്ര കഴിഞ്ഞാലും മാഞ്ഞു പോകാത്ത Song... 😍😍💪

  • @ABINSIBY90
    @ABINSIBY90 8 місяців тому +7

    ദാസേട്ടന്റെ മനോഹരമായ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. അത്യുഗ്രൻ വരികൾ.. ഭൂമിയിൽ ഒരിക്കൽ മാത്രം കിട്ടുന്ന മനുഷ്യജന്മം . ആ ജീവിതത്തിൽ പല സാഹചര്യത്തിനും സന്ദർഭത്തിനും വേണ്ടി പല പല വേഷങ്ങൾ കെട്ടുന്ന മനുഷ്യ ജീവിതങ്ങൾ..കഴിഞ്ഞു പോയ ഇന്നലെകൾ, ചിലർക്ക് സുഖമുള്ള ഓർമ്മകൾ..ചിലർക്ക് പൊള്ളലുകൾ..

  • @msel04
    @msel04 2 роки тому +28

    தமிழர்கள் சேரத்தமிழ் பாட்டான இந்த பாட்டை வாசிக்க தமிழில் தந்துள்ளேன்...அருமையான பாட்டு..
    வேஷங்கள் ஜன்மங்கள்
    வேஷம் மாறான் நிமஷங்கள்...
    நாம் அறியாது ஆடுகயான் ஈ ஜீவித வேஷம்...
    கண்ணீரின் ஒரு வேஷம், சந்தோஷம் புது வேஷம்..
    நிழல் நாடகம் ஆடுகயல்லோ ஜீவிதம் ஆகே...
    ஆகாசம் கரையும் போல், ஆஷாடம் மறையும் போல்..
    வசந்தங்களே சிரிக்குன்னுவோ...
    ஆரோடும் பறையாதே, ஆரோரும் அறியாதே..
    மணல் காடுகள் தாண்டுன்னுவோ..
    இனியானோ பெளர்ணமி, இனியானோ பார்வனம்...
    ராவிருளும் காட்டில் ராமழையுடெ நாட்டில்..
    ஆரான் இனி அபயம் நீ பறையு...
    நாம் அறியாது உழலுகயானோ மானிட யாமம்...
    ஈ வேஷம் மாறும் போல், மறு வேஷம் தெளியும் போல்,
    அகக்கண்ணுகள் துளும்புன்னுவோ...
    ஒரு ஸ்வப்னம் மாயும் போல், மறு ஸ்வப்னம் விடரும் போல்..
    சிரிக்குன்னுவோ..நீ தேங்குன்னுவோ...
    எவிடே போய் நன்மைகள், எவிடே போய் உண்மைகள்..
    எந்தான் இனி வேஷம், ஏதான் ஈ ரங்கம்..
    ஆரான் இனி அபயம் பெரு வழியில்
    நிழல் நாடகம் உயருகுயானோ ஜீவிதம் ஆகே....

  • @aizameharaiza9481
    @aizameharaiza9481 2 роки тому +25

    ഇതൊക്കെ ആണ് പാട്ട് 😍😍😍👍🏻👍🏻👍🏻

  • @sajeebvazhimukku4482
    @sajeebvazhimukku4482 7 місяців тому +6

    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഹൃദയത്തിൽ ആഴ്ന്നിറങ്ങി മനസ്സിനെ നൊമ്പരത്തിലേക്ക് തള്ളിവിടുന്നു ഒരു ഫീൽ ഈ സോങ്ങ്❤💕

  • @thoufeequsd8734
    @thoufeequsd8734 Рік тому +13

    Suggestion or recommendation ഇല്ലാതെ വന്നു കേട്ട് ആരും കാണാതെ പോവുന്ന പാട്ടുകളിലൊന്നു.... ചില പ്രത്യേക സാഹചര്യങ്ങളിൽ ഓർമ വരുന്ന പാട്ട് പിന്നെ ഇതൊന്നു കേട്ടില്ലേൽ ഒരു വൈക്ലപ്യാണ്

  • @revathydevu6140
    @revathydevu6140 Рік тому +14

    എന്റെ കൂട്ടുകാരന്റെ fav സോങ് ആണ് ഇത്... ഇത് കേൾക്കുമ്പോൾ അവനെ ഓർമ വരുന്നു.. അവന്റെ ജീവിതം ഏതാണ്ട് ഈ സോങ് ആയിട്ട് related ആണ്

  • @SebinCyriac
    @SebinCyriac 5 місяців тому +2

    എന്റെ favourite songs ആണ്‌ ഞാൻ 2024 ഇപ്പോഴും ഇതുകേൾക്കാൻ വന്നു ഇതുകേൾക്കുമ്പോൾ ഒരു പ്രേത്യേക ഫീൽ ആണ്‌ പ്രേത്യേകിച്ചു നമ്മൾ ഏറ്റവും വിഷമിച്ചിരിക്കുന്ന സമയത്തു
    "കണ്ണീരിന് ഒരു വേഷം
    സന്തോഷത്തിനു പുതു വേഷം" ❤️🥲💔

  • @sreeragssu
    @sreeragssu 2 роки тому +211

    വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
    നാമറിയാതാടുകയാണീ ജീവിത വേഷം
    കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
    നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
    ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍
    വസന്തങ്ങളേ ചിരിക്കുന്നുവോ?
    ആരോടും പറയാതെ ആരോരുമറിയാതെ
    മണല്‍ക്കാടുകള്‍ താണ്ടുന്നുവോ?
    ഇനിയാണോ പൌര്‍ണ്ണമി ഇനിയാണോ പാര്‍വ്വണം
    രാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍
    ആരാണിനി അഭയം നീ പറയൂ
    നാമറിയാതുഴലുകയാണോ മായികയാമം
    ഈവേഷം മാറുമ്പോള്‍ മറുവേഷം തെളിയുമ്പോള്‍
    അകക്കണ്ണുകള്‍ തുളുമ്പുന്നുവോ
    ഒരുസ്വപ്നം മായുമ്പോള്‍ മറു സ്വപ്നം വിടരുമ്പോള്‍
    ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
    എവിടെപ്പോയീ നന്മകള്‍ എവിടെപ്പോയീ ഉണ്മകള്‍
    എന്താണിനി വേഷം ഏതാണീ രംഗം
    ആരാണിനി അഭയം പെരുവഴിയില്‍
    നിഴല്‍ നാടകമാടുകയാണോ ജീവിതമാകെ

  • @janeeshpk9661
    @janeeshpk9661 2 роки тому +34

    സുപ്പർ മൂവീ 👌 സുപ്പർ സോങ്ങ്, നമ്മുടെ സ്വന്തം മമ്മൂക്ക 👑🤗

  • @crazyboy-ye3po
    @crazyboy-ye3po Рік тому +9

    വല്ലാത്തൊരു ഇഷ്ട്ടമാണ് ഈ സിനിമയും ഈ പാട്ടും ❤️❤️❤️

  • @anjudavadas8556
    @anjudavadas8556 2 роки тому +34

    മമ്മുട്ടി സൂപ്പർ ഹീറോ

  • @sebastianpp3997
    @sebastianpp3997 2 роки тому +10

    ഇതിൽ മമ്മൂട്ടി അഭിനയിച്ചില്ല.... പകരം ജീവിച്ചു

  • @sujeshkumarmm8078
    @sujeshkumarmm8078 2 роки тому +89

    എന്താ ഒരു ഫീലിംഗ്.. കേട്ടിരുന്നു പോവുന്നു.

    • @user-sc5oi7io4v
      @user-sc5oi7io4v 2 роки тому +1

      മിന്നലേ മിന്നലേ പാട്ട് ഇടുമോ?

  • @shereefkkv1693
    @shereefkkv1693 2 роки тому +17

    എൻ്റെ ജീവിതം ഈ പാട്ടിൽ വിലയം ചെയതിരിക്കുന്നു

  • @user-gp3dy9bn3w
    @user-gp3dy9bn3w 9 місяців тому +6

    ഇപ്പോളും ഈ സോങ്ങ് ന് ഒരു പ്രത്യേക ഫീൽ ആണ്

  • @nusrinshameer7534
    @nusrinshameer7534 Рік тому +18

    കണ്ണ് നിറഞ്ഞൊണ്ട് അല്ലാതെ ഈ സോങ് കേൾകാൻ കഴിയുന്നില്ല...

  • @vinukr3912
    @vinukr3912 2 роки тому +53

    എന്റെ സ്വന്തം അനുഭവം

  • @priyavinuvinupriya3080
    @priyavinuvinupriya3080 5 місяців тому +3

    അന്ന് ആസ്വദിച്ചു കേട്ടു ഇന്ന് അനുഭവിച്ചു കേൾക്കുന്നു 😞😞,,,, 🙏🙏🙏🙏ഇപ്പോൾ ആണ് ഈ സോങ് ന്റെ അർത്ഥം മനസിലായത് 😒

    • @ManiT-980
      @ManiT-980 3 місяці тому

      ന്താടോ nthu patty

  • @hinuvlogs3766
    @hinuvlogs3766 Рік тому +7

    വേഷങ്ങൾ !! ജൻമങ്ങൾ !! എന്റെ സ്വന്തം ജീവിതമേ.......😢😢😢😢

  • @CptNj77
    @CptNj77 2 роки тому +75

    Mammookka didn't act in this he lived as appu ettan,,, wat an acting,, hats off sir,, ur the most valuable gem of malayalam film industry 😍emotional king 👑

    • @sonasonu9700
      @sonasonu9700 2 роки тому +1

      Namdyaa vashmokattllaaa lifeee athano means 😭😭😭😭

    • @CptNj77
      @CptNj77 2 роки тому +1

      @@sonasonu9700 namarya thadukayani jeevitha vesham

    • @marykuttyrocks2384
      @marykuttyrocks2384 2 роки тому +1

      Yes

  • @jobyabraham2847
    @jobyabraham2847 Місяць тому

    ഇന്നലെ എന്റെ നെഞ്ചിലെ , വേഷങ്ങൾ ജന്മങ്ങൾ..
    രണ്ട് ലെജൻഡ്കളെയും മറക്കാനാവാത്ത songs..

  • @noushuvlogs
    @noushuvlogs 2 роки тому +59

    2022 lil kelkunoor like adichu pottik ❤️😁

  • @bhavanabaskaran6771
    @bhavanabaskaran6771 Рік тому +12

    അർത്ഥം നിറഞ്ഞ ജീവിത വരികൾ ❤❤

  • @sajithasatha428
    @sajithasatha428 Рік тому +5

    കരഞ്ഞുപോയി സോങ് കേട്ടാൽ അത്രയും സൂപ്പർ സോങ്

  • @sujithsubran8022
    @sujithsubran8022 2 роки тому +29

    2022 - ൽ ഈ Song കേൾക്കുന്നവരുണ്ടോ?

  • @manjutheju4053
    @manjutheju4053 23 дні тому

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് വേദനിക്കും അത്രക്കും ഈ ചെരുപ്രായത്തിൽ അനുഭവിച്ചു

  • @arshadha3702
    @arshadha3702 12 днів тому

    ജീവിതത്തിൽ പല വേഷങ്ങളും കെട്ടി
    ഈ പാട്ട് കേൾക്കുമ്പോൾ
    ഞാൻ കെട്ടി ആടിയ വേഷങ്ങളെല്ലാം മനസ്സിൽ മിന്നി മറയും

  • @nkchungam
    @nkchungam 4 місяці тому +1

    ഈ song എനിക്ക് ഒരു ഓർമപ്പെടുത്തൽ ആണ്, ഗൾഫിൽ ആയിരുന്നപ്പോൾ chicken Fox പിടിച്ചു ഒറ്റയ്ക്ക് റൂമിൽ ഇരിക്കുന്ന സമയത്താണ് ഈ song ഇറങ്ങിയത്. സ്വന്തക്കാർ പോലും ഒന്ന് വന്നു കാണാൻ കൂട്ടക്കാതിരുന്ന ആ സമയത്ത് കട്ടൻ കാപ്പിയും ബ്രെഡും മാത്രം കഴിച്ചു റൂമിൽ ഒറ്റയ്ക്ക് സമയം തള്ളിനീക്കിയപ്പോൾ ഒരു പാട് തവണ ഞാൻ ഈ പാട്ട് കേട്ടിട്ടുണ്ട്

  • @JKvlogs-jf3kn
    @JKvlogs-jf3kn Місяць тому

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീർ വീഴും ❤️❤️❤️

  • @TSRhercules
    @TSRhercules Рік тому +10

    കൈതപ്രം💯❤️

  • @thahakizhakootthahakm1252
    @thahakizhakootthahakm1252 2 роки тому +22

    Vesham😍

  • @umeshp2318
    @umeshp2318 2 роки тому +4

    ബാലേട്ടൻ സൂര്യൻ വേഷം ഒരേ story but songs കിടിലൻ

  • @deepeshkottakkal815
    @deepeshkottakkal815 2 роки тому +43

    🥰🥰🥰🥰 മമ്മുക്ക

  • @Jasmin-jd3hu
    @Jasmin-jd3hu 2 роки тому +12

    Sheriyalle namariyathadukani eeveham😢😢

  • @mansoorkbathery
    @mansoorkbathery 2 роки тому +28

    കൈതപ്രം 🌹😔😔😔😔😔

    • @shaijukk4461
      @shaijukk4461 Місяць тому

      ആള് മരിച്ചട്ടില്ല

  • @sarathvb5009
    @sarathvb5009 Рік тому +5

    ഒറ്റ പെട്ടെന്ന് തോന്നുമ്പോൾ ഇതൊന്നും കേട്ടാൽ അറിയാം അതിന്റെ ഫീൽ 🥺

  • @VishwajithVishwajith
    @VishwajithVishwajith Рік тому +8

    കരഞ്ഞു മാത്രം തീർക്കാൻ കഴിയുന്ന വരികൾ അതിനൊത്ത സന്ദർഭം . കൂടെ ആരുമില്ലാത്ത ഒറ്റപ്പെട്ടുപോയ നമുക്കൊക്കെ ഇങ്ങനുള്ള പാട്ട് കേൾക്കാൻ കഴിയില്ല മുഴുവനും കരഞ്ഞു പോകും . ഇപ്പൊ എന്റെ ചങ്ക് തകർന്നു പോകുന്ന വേദനായാൽ ഞാൻ ഇന്ന് ഇത് കേൾക്കുന്നു 😭😭

  • @shibinasa1258
    @shibinasa1258 2 роки тому +19

    SA രാജ് കുമാർ... thamil കിങ്

  • @jaisonmjohnson9367
    @jaisonmjohnson9367 2 роки тому +24

    Nostalgia in 2022 it’s something for 90’s kids

  • @r.nkarthikeyan8970
    @r.nkarthikeyan8970 2 роки тому +6

    Sathyamanu jeevitham oru vesham thanneyanu.Athil nammal ororo jeevitha paathrangalanu.Ee lokathil ellam vesham. Ellam naadakamanu.Athil Ethanu vesham ethanu sathyam ennu nammal theerchayayum aringnirikanam.Super song.

    • @abdulrazzaq3745
      @abdulrazzaq3745 2 роки тому +1

      നാമറിയാതാടുകയണീ ജീവിത വേഷം.
      വേഷം മാറാൻ നിമിഷങ്ങൾ
      സങ്കടഭാവത്തിൽ ഇരിയ്ക്കുമ്പോൾ ഈ പാട്ട് കേട്ടാൽ ഈ പാട്ടിന്റെ lyrics ഉള്ളിലേയ്ക്ക് ആഴ്ന്നാഴ്ന്നിറങ്ങും.

  • @shabeebmuhammedc8811
    @shabeebmuhammedc8811 2 роки тому +34

    ജീവിതം തന്നെ പലവേഷങ്ങൾ അല്ലെ

  • @vyshnavmadhu3606
    @vyshnavmadhu3606 2 роки тому +8

    കരഞ്ഞു പോവും 😔സത്യം ആയിട്ടു

  • @amalkp4934
    @amalkp4934 Рік тому +1

    ജീവിതത്തിലെ ഒരു അനുഭങ്ങളും അർത്ഥം ആകുന്ന വരികൾ ദാസേട്ട

  • @mubeenashabeeb9167
    @mubeenashabeeb9167 2 роки тому +10

    One of the bestest music composing🌝

  • @nairanaira115
    @nairanaira115 Рік тому +1

    Chila paattukal cinimakal okke nammade jeevithavumayi valare bandham undavum. Angane ente jeevitham connect cheyunna adipoli song aan ith. Ethra thavana ee filim kandalum karanju pokarund

  • @nithinmonroji7756
    @nithinmonroji7756 2 роки тому +8

    മമ്മുക്ക ❤

  • @pradeep.ravannanpradeep.ra1910
    @pradeep.ravannanpradeep.ra1910 2 роки тому +8

    എം ഇപ്പോൾ കണ്ണീർ മാത്രം 😭😭എനിക്ക്

  • @--5075
    @--5075 2 роки тому +10

    Annum innum ehh song malayalikalk oru vikaram thanne💯

  • @Boss-gh8lz
    @Boss-gh8lz 2 роки тому +3

    ഈ പാട്ട് കേൾക്കുമ്പോൾ കോഴിക്കോട് അപ്സര തീയേറ്റർ ഓർമ്മ വരും

  • @gamingguy5093
    @gamingguy5093 2 роки тому +40

    After thilakan sir, nedumudi sir, now only Innocent sir can play father in malayalam movie

  • @przanuyt6560
    @przanuyt6560 6 місяців тому +2

    2024 kelkunnavr undo

  • @sibinsibi6355
    @sibinsibi6355 2 роки тому +38

    Nostalgia 💥🖤

  • @PUBGGIRL382
    @PUBGGIRL382 Рік тому +2

    Nizhal nadakamaadukayallo jeevithamaake💯💯❤️

  • @renjir2602
    @renjir2602 Рік тому +4

    ആദരാഞ്ജലികൾ 🌹🌹🌹പ്രിയ ഇന്നസെന്റ് സർ

  • @GermanyPokandeee
    @GermanyPokandeee 6 місяців тому +3

    2024 il kaanunavar ondo

  • @abhijithabhijith5695
    @abhijithabhijith5695 9 місяців тому +1

    Apoottante അഭിനയ അഴിഞ്ഞാട്ടം ☺️

  • @adarshadarsh9608
    @adarshadarsh9608 2 роки тому +6

    The mega star magic 🙂🙂🙂🙂🙂🙂🙂

  • @INDIAN-ps8cb
    @INDIAN-ps8cb Рік тому +7

    2023 ൽ വന്നവർ കരഞ്ഞിട്ട് പൊക്കോ. ഉം..

  • @teenapjohn8454
    @teenapjohn8454 2 роки тому +2

    Sathyam namariyathe adukayanu eee jeevitha vesham..

  • @JojokjoyBibin
    @JojokjoyBibin 4 дні тому

    E ഗാനം 1:26 ഒരുപാട്. ഓർമ്മകൾ നൽകുന്നു 1:07

  • @Appoos990
    @Appoos990 10 днів тому

    2024 july യിൽ കേൾക്കുന്നവർ Ondo...... July 05.........👌👌👌Kidu വൈബ് Aanu Mone Eee Song.... കണ്ണ് നിറയാതെ Ee Song കേട്ടു തീർക്കാൻ എനിക്ക് പറ്റില്ലാ... 🙂🙂🙂🙂🙂🙂🙂🙂🙂

  • @user-tg9pp2oo6c
    @user-tg9pp2oo6c 11 місяців тому +1

    Abbas. Chentrappinni. Great voice, great songs and of music ❤❤❤

  • @aswanth.jaswanth.j385
    @aswanth.jaswanth.j385 2 роки тому +20

    Fav song 😘😘

  • @shabarikrishna722
    @shabarikrishna722 Рік тому +3

    Dhasettan💚👌🏽🎶

  • @aiswaryaaiswarya7653
    @aiswaryaaiswarya7653 Рік тому +3

    Ee song kettal nalole ulil thatum .njn karanjitund

  • @devudevi6011
    @devudevi6011 9 місяців тому +2

    2024 il kekkunnavar ondoo ❤‍🩹❤‍🩹❤‍🩹

  • @rajeshr6913
    @rajeshr6913 2 роки тому +15

    I love u mamookka

  • @aju5280
    @aju5280 Рік тому +6

    Ee Song 2022 il kelkkumnavar like adikk💞🥰

  • @rahulharidas1287
    @rahulharidas1287 9 днів тому

    Dasettan & mammooka ❤️🙏

  • @midhuna297
    @midhuna297 11 місяців тому +4

    സ്നേഹിച്ചു ജീവൻ കൊടുത്തു എന്നിട്ട് നമ്മക്ക് ബിഗ് 0😢

  • @nity_____10
    @nity_____10 2 роки тому +4

    ജീവിത വേഷം 😔😔

  • @dgrvlogz3786
    @dgrvlogz3786 Рік тому +3

    ആദരാഞ്ജലികൾ innocent sir😭😭😭
    (26 Mar 2023)

  • @Shaluirfu255
    @Shaluirfu255 Місяць тому

    Ellathe pinne karanju povun athrakku ullill kollunna sog❤

  • @Manojmanuksd
    @Manojmanuksd 2 роки тому +16

    Fav song 🎵😔

  • @Lalaswathylal
    @Lalaswathylal 19 днів тому

    എനിക്ക് ഇഷ്ടമാണ് i love songs

  • @sameel375
    @sameel375 Рік тому +3

    2023 കേൾക്കുന്നവർ ഉണ്ടോ 🥰👍