എന്താ ആ ലാലേട്ടൻ.. സൂപ്പർ അല്ലെ? തനി തങ്കം ആയിരുന്നു ലാലേട്ടൻ അന്ന് മലയാളിയുടെ മനസ്സിൽ... ആർക്കും പകരം വെയ്ക്കാൻ പറ്റാത്ത വേഷ പകർച്ച...ആ നിഷ്കളങ്കമായ ചിരി, നടത്തം, അഭിനയ സാമ്രാട്ട് ആയിരുന്നു, ആ കഥകൾ ഒക്കെ നമ്മുടെ ലാലേട്ടനായി എഴുതി വെച്ചതുപോലെ..
ഇപ്പോൾ ഒക്കെ പോയി star വാല്യൂ കൂടിയപ്പോൾ ലാലേട്ടന്റെ ഒത്തിരി ഒത്തിരി പടങ്ങൾ അതിന്റെ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല നാടോടിക്കാറ്റ് മൂവിയിലെ വൈശാക സാന്ദ്യേ സിംഗിൾ ശോഭന ബസ്സ്റ്റോപ്പിൽ നിൽകുമ്പോൾ ലാലു ചായ കുടിക്കാൻവിളിക്കുന്നത് സീൻ ഒക്കെ uff
ഇവിടെ വിഷയം അതല്ല നീ ഇത് കുറച്ചുകൂടി മുൻപേ ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും പറയണം. 🙏 അല്ലാതെ ആസ്വദിച്ചാൽ മാത്രം പോരാ മോഹൻലാലിനെ എന്ന മഹാപ്രതിഭയെ തള്ളിക്കളയുന്ന ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് ബ്രോ 🙏
കുട്ടിക്കാലത്ത് ഞാറാഴ്ച 4 മണിയ്ക്ക് ഡി ഡി മലയാളം ചാനലിൽ അടുത്ത വീട്ടിൽ സ്ഥാനം പിടിച്ച് കണ്ട് തീർത്ത ശേഷം, ആ നായക കഥാപാത്രം ആയി വീട്ടിൽ തിരിച്ചെത്തി 2,3 ദിവസം അതുപോലെ ജീവിച്ചിരുന്ന എത്ര പേരുണ്ടായിരുന്നു എന്നെപ്പോലെ എന്ന് ഇവിടെ ലൈക്ക് അടിക്കാമോ😊
This song has lot of emotional attaachment.. back then we used to get cassette with only songs.. this used to be played in our house in alain.. brings back my memories with my dad.. who is no more with us.. whenever i hear this song.. my heart takes me to 1989.. our house in alain..😢❤
ഏറ്റവും കൂടുതൽ കേട്ട പാട്ട് ✨️തിരക്കഥ ✨️അഭിനയ മികവ് ✨️climax ശരിക്കും ഒരു വല്ലാത്ത ഫീൽ തരും.നമ്മൾ വി ചാരിക്കും കുട്ടി ലാലേട്ടൻ ശ്രീകരിക്കും എന്ന് പക്ഷെ ആ സീൻ ഓർക്കുന്നുണ്ടോ മുരളി ചേട്ടൻ ഒരു വശത്ത് ലാലേട്ടന്റെ കയ്യിൽ കുട്ടി ഒരു വശം ✨️ആ സീൻ മലയാളി അങ്ങനെ മറക്കാൻ വഴിയില്ല ✨️ചില സീൻ ലാലേട്ടൻ കുറച്ച് ഏറെ എന്നല്ല അത് പ്രേക്ഷകർ എങ്ങനെ കാണും എന്നുള്ള ഒരു അറിവ് i think സിബി മലയിൽ sir അദ്ദേഹത്തിന്റെ കാര്യം പറയാതെ വയ്യ ✨️എല്ലാം കൊണ്ടും നല്ലൊരു സിനിമ ✨️ഏറെ വളരെ rare ആയി ആളുകൾ ചിന്തിക്കുന്ന ഒരു വിഷയം ആണ് കഥയിൽ ഉള്ളത് ✨️സ്നേഹം തിരസ്കരിക്കപ്പെടുന്ന 😌സ്നേഹിക്കാൻ ആരും ഇല്ലാതെ പോയ 🙄കുട്ടിയോട് തോന്നുന്ന സ്നേഹം എല്ലാം കൊണ്ടും ഈ ചിത്രം വ്യത്യസ്തം ആണ്.വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കിൽ ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന എത്ര ജീവിതം ചുറ്റും ഉണ്ടല്ലേ 😌അതൊക്കെ ആലോചിക്കാറുണ്ട് 😌എല്ലാം ഈശ്വര നിശ്ചയം ആണ്.
ഏതൊരു മലയാളിക്കും ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു പാട്ടാണ്
🥰😘
എസ് ഈ സോങ്ങ് ഞാൻ പാടിയിട്ടുണ്ട് ഫോണിൽ റെക്കോഡ് ചെയ്തി ട്ടുണ്ട്. എനിക്ക് ഓൾഡ് സോങ്ങ് വളരെ ഇഷ്ടമാണ്. ♥️🎤🎧
@@sulaikhap7853 എനിക്കും
True
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢@@sulaikhap7853
എന്നാ സുന്ദരനാ ലാലേട്ടാ നിങ്ങൾ.... ഇന്നുള്ള ഏതു നടന്മാരു വരും ലാലേട്ടന്റെ അത്രെയും സുന്ദരൻ....
ൾൾ😂🎉
@@sabeenanazimudeen1148 എന്തെ ☺️?
Angayude soundarya Sankalp anusarichayirikkum...
Rqrr1rqqqdd bv fvf ff f f
Bb
Nd q f ñfmmxc. G 2:41 @@sabeenanazimudeen1148
S Mohan lal Sir very Smart ❤
ഇ... സിനിമയിലെ അവസാന സീൻ.... അഭിനയിക്കാൻ.... മലയാളത്തിൽ എന്നല്ല... വേറെയൊരു നടൻ ഇല്ല🙏🙏🙏🔥💥❤️
Annie ente mone snehikkunnath pole magilk enne snehikkan pattumon vere arkum abhinayikkan pattille 🤔
🔥 ലാലേട്ടൻ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം.എത്ര സുന്ദരം❤❤
ഈ മോഹൽലാലിന്റെ അഭിനയമാണ് പിന്നീട് മലയാളികൾക്ക് എവിടെയോ നഷ്ടപ്പെട്ടു പോയത്
പഴയ ലാലേട്ടന്റെ ആ ചിരിയും കുസൃതിയും ഇഷ്ട്ടമുള്ളവര് ഉണ്ടോ..😁💖
എന്താ ആ ലാലേട്ടൻ.. സൂപ്പർ അല്ലെ? തനി തങ്കം ആയിരുന്നു ലാലേട്ടൻ അന്ന് മലയാളിയുടെ മനസ്സിൽ... ആർക്കും പകരം വെയ്ക്കാൻ പറ്റാത്ത വേഷ പകർച്ച...ആ നിഷ്കളങ്കമായ ചിരി, നടത്തം, അഭിനയ സാമ്രാട്ട് ആയിരുന്നു, ആ കഥകൾ ഒക്കെ നമ്മുടെ ലാലേട്ടനായി എഴുതി വെച്ചതുപോലെ..
🥰👌🏿👌🏿👌🏿
Nope
🥰🥰🥰🥰🥰
ഇല്ല
ലാലേട്ടൻ ഒരു അത്‍ഭുതം തന്നെ ❤️
ഇത്രയും നിഷ്കളങ്കമായി അഭിനയിക്കുന്ന ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകുമോ👍🏻👍🏻👍🏻❤️❤️❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼
ഇപ്പോൾ ഒക്കെ പോയി star വാല്യൂ കൂടിയപ്പോൾ ലാലേട്ടന്റെ ഒത്തിരി ഒത്തിരി പടങ്ങൾ അതിന്റെ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല നാടോടിക്കാറ്റ് മൂവിയിലെ വൈശാക സാന്ദ്യേ സിംഗിൾ ശോഭന ബസ്സ്റ്റോപ്പിൽ നിൽകുമ്പോൾ ലാലു ചായ കുടിക്കാൻവിളിക്കുന്നത് സീൻ ഒക്കെ uff
ഇവിടെ വിഷയം അതല്ല നീ ഇത് കുറച്ചുകൂടി മുൻപേ ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും പറയണം. 🙏 അല്ലാതെ ആസ്വദിച്ചാൽ മാത്രം പോരാ മോഹൻലാലിനെ എന്ന മഹാപ്രതിഭയെ തള്ളിക്കളയുന്ന ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് ബ്രോ 🙏
A10❤
സത്യം എന്തൊരു grace😍
எனக்கு மிகவும் பிடித்த மலையாள பாடல்களில் இதுவும் ஒன்று
Evergreen melody
❤😂
വിഷമം വരുമ്പോൾ ഈ പാട്ട് കാണും ലാലേട്ടൻ ഒരു പോസിറ്റീവ് എനർജി തരും🥰ആ ചിരി കുസൃതികൾ നിഷ്കളങ്കത 😍
ലാലേട്ടന്റെ അഭിനയ മികവ് കാണാo
ദശരഥത്തിൽ . ബിഗ് സല്യൂട്ട് ലാലേട്ടാ.
ഈ സിനിമയിലെ ക്ലൈമാക്സ്
ഒത്തിരി പ്രാവശ്യം കണ്ടു.
ലാ ലിന്റെ ആ അവസാനത്തെ നിൽപ് എത്ര പ്രാവശ്യം കണ്ടെന്നു പറയാൻ പറ്റില്ല.. അത്ര ഗംഭീര അഭിനയം
ഈ പാട്ട് ഏറെയിഷ്ടം. സിനിമ കണ്ടിട്ടുമുണ്ട്. പക്ഷെ ഇപ്പോൾ സിനിമ ഏതെന്ന് ഓർമ്മയില്ല
അടിപൊളി പാട്ട് തന്നെ, ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്
ലാലേട്ടനും വേണു ചേട്ടനും രണ്ടു പേരും സൂപ്പർ കോമ്പിനേഷൻ ആണ് ❤️❤️
കടന്നു പോയ ആ കാലം ഒരിക്കലും തിരിച്ചുകിട്ടില്ല എന്നിരുന്നാലും അറിയാതെ ഒരു മോഹം തിരിച്ചുകിട്ടിയെങ്കിൽ .....
Mmmmmmmmmmmmmmm
😢😢😢 miss everything. life, good old movies songs
😢😢😢😢😢😢😢😢😢😢
Yesssss
പറയല്ലെ😢😢 നെഞ്ച് വിങ്ങുന്നു😢😢 എത്ര പെട്ടെന്നാണ്, ജീവിതം തീർന്നുപോയത്..😢😢😢😢
മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100ൽ 60% നല്ല പാട്ടുകളും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാകും
എന്ന് മമ്മുക്ക ഫാൻ ഒപ്പ്..✍️😁❤️
നൊസ്റ്റാൾജിയ കൂടുതലുള്ളത് മമ്മൂക്ക സിനിമകളിലെ പാട്ടുകളാണ്.
@@abhiroop5274ethokkeyanu aa pattugal😂
ദിലീപേട്ടനുണ്ട്
@@athultv1 അതു നിന്നോട് പറയണ്ട കാര്യം ഇല്ല. ലാലിന്റ സിനിമ പോലെ തന്നെ പാട്ടുകളും. ഒരേ പോലെ തോന്നിക്കും എല്ലാം വ്യത്യസ്ഥത ഇല്ല.
@@abhiroop5274 bayankara kandupiduttham aanallo🙄
ലാലിന്റ ഏറ്റവും നല്ല ഒരു സിനിമ ആയിരുന്നു. പക്ഷെ content അന്നത്തെ മലയാളി സമൂഹത്തിനു ദഹിക്കാതെ പോയി 🙏🏻🙏🏻♥️♥️♥️
ഇയാൾ ഒരുപാട് ചിരിപ്പിച്ചു, അതുപോലെ ഒരുപാട് കരയിച്ചു.. ഇന്നും 41വയസ്സിലും വെറുതെ വിടില്ല ഇന്നും കരയിപ്പിക്കുണ്ട് 😘😘
ലാലേട്ടന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നും എന്റെ ഫേവറേറ്റ് സോങ്ങും 🎼🥰😍👍🏼♥️♥️
കുട്ടിക്കാലത്ത് ഞാറാഴ്ച 4 മണിയ്ക്ക് ഡി ഡി മലയാളം ചാനലിൽ അടുത്ത വീട്ടിൽ സ്ഥാനം പിടിച്ച് കണ്ട് തീർത്ത ശേഷം, ആ നായക കഥാപാത്രം ആയി വീട്ടിൽ തിരിച്ചെത്തി 2,3 ദിവസം അതുപോലെ ജീവിച്ചിരുന്ന എത്ര പേരുണ്ടായിരുന്നു എന്നെപ്പോലെ എന്ന് ഇവിടെ ലൈക്ക് അടിക്കാമോ😊
hang over... nostu..
ഇന്നും എന്നും എന്റെ പ്രിയപെട്ടേ ഗാനം❤
ഞാൻ ഇപ്പോൾ 2024 ൽ കേൾക്കുന്നു, ഒരിക്കലും ഇ പാട്ടുകൾ ആരും മറക്കില്ല 👌
വിരിയും മുൻപേ കൊഴിഞ്ഞ ഞങ്ങളുടെ മുകുളമേ... നിന്നെ ഞാൻ ഓർക്കുന്നു 😢😢
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ... [മന്ദാര...]
തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം... വാത്സല്യം...
രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം... നൈര്‍മല്യം...
തളിരിട്ട താഴ്‌വരകൾ താലമേന്തവേ
തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ
മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ... [മന്ദാര...]
എരിയുന്ന പകലിന്‍ ഏകാന്തയാനം
കഴിയുമ്പോള്‍ കഴിയുമ്പോള്‍
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി
അണയുമ്പോള്‍ അണയുമ്പോള്‍
പടരുന്ന നീലിമയാല്‍ പാത മൂടവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
( മന്ദാരച്ചെപ്പുണ്ടോ )
❤ thank u
എക്കാലത്തെയും fav . Song❤❤
വിന്റേജിൽ ലാലേട്ടന്റെ സൗന്ദര്യം ഒരു നടനും കിട്ടീട്ടില്ല, വന്ദനം, ചിത്രം❤❤❤
ലാലേട്ടന് പ്രത്യേക ഭംഗിയാണ് ഈ പാട്ടില്‍.. ❤
ലാലേട്ടാ നിങ്ങളെ പോലെ നിങ്ങള് മാത്രേയുള്ളു ❤️❤️❤️
👍
ലാലേട്ടന്റെ സിനിമയിൽ ഒരുപാട് ശ്രെദ്ധിക്കപ്പെട്ട പാട്ടിൽ ഒന്നാണ് ഈ പാട്ട്
ഇത് പോലെ ജീവിക്കാൻ പറ്റുമോ 🥺അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നില്ല 😢
Mohanlal and mahendra singh dhoni.... maranam vare orkkanullath avar nerathe cheythu vechu... ente mathram oru thought anu❤
പാട്ട് കെട്ടിട്ടുണ്ടാകിലും visual കാണുന്നത് ആദ്യം. ഫ്രണ്ട് കഥ പറഞ്ഞറിയാവുന്നത് കൊണ്ട് ഈ സിനിമ ഇതുവരെ കാണാനുള്ള ചങ്കുറപ്പില്ല ❤🔥
2024 ആരെങ്കിലും undo😍😍😍😍
Undeeeeeeeeee🤭🤭
പിന്നെ അല്ലാതെ 🥰
❤️❤️
ഉണ്ട് 😘
Ente കൊച്ച് 2024 മോഡൽ ആണ്..ഇന്നലെ ഉണ്ടായി..
ആ restlessness ശ്രദ്ധിച്ചോ❤️ ലോകത്ത് ആർക്കൊക്കെ കഴിയും ആ എക്സ്പ്രഷൻ നടത്താൻ മോഹൻലാൽ അല്ലാതെ ❤️❤️❤️
Parthipan
@@dailyvlogs7379 അത് കണ്ണട മൂവിയാണ് 🙏
പഴയ ലാലേട്ടനെ കാണുമ്പോൾ എന്തെന്നോ ഇല്ലാത്ത ഒരു സന്തോഷം കൊണ്ടുള്ള കണ്ണീർ....❤🥺😘🤗
2024 കാണുന്നു. എന്റെ കുഞ്ഞു വാവയെ കേൾപ്പിക്കാൻ വയറ്റിൽ 🥰
Same❤
blessed mom and child...God be with you🙏
@@priyankachinnu4848
God Bless...mom and child
🥰👍🏻🖐🏻🙏🩷
അടിപൊളി സീൻ.. പാട്ടോ.. എന്റെ ചെറുപ്പത്തിൽ കണ്ട സിനിമ... ഇപ്പോൾ 47..ഇപ്പോഴും കാണുമ്പോൾ.... 🥰👍🏻🤣🖐🏻🩷🌹😂🥲🫠
2024um ee പാട്ട് കേൾക്കാൻ വേരുന്നവർ ഉണ്ടോ😊
Und😍
ഞാനും ഉണ്ട് ❤❤
yes
❤😂
ഞാനും
25 / 28 കൊല്ലം ഗൾഫ് ഇൽ അൽമോസ്റ് ഡെയ്ലി കേട്ട പാട്ടുകളിൽ പെട്ടതാണ് ❤
പുതിയ തലമുറ കോൾ ക്കണം ഇ പാട്ടുകൾ😊
I still remember going for the movie FDFS. Oh Romanjam ❤ Mammookka ennathe kuttikal vere tangalude fan. What an actor!
ഞാൻ മരിക്കുന്ന കാലം വരെ ഈ പാട്ടു കേട്ടുകൊണ്ടിരിക്കും ❣️❣️❣️
M g ശ്രീകുമാർ ശബ്ദ കൂടെ ആകുമ്പോൾ സൂപ്പർ
2024 ലും ലാലേട്ടൻ്റെ ബ്യൂട്ടിഫുൾ പുഞ്ചിരി എം.ജിയുടെ മാസ്മരിക വോയ്സ്
ഇടയ്ക്ക് ഇടയ്ക്ക് കേൾക്കുമ്പോൾ ഒരു പ്രതേക feel ആണ്❤❤❤
அருமையான பாடல்...kettukonde இருக்கிறேன்
This song has lot of emotional attaachment.. back then we used to get cassette with only songs.. this used to be played in our house in alain.. brings back my memories with my dad.. who is no more with us.. whenever i hear this song.. my heart takes me to 1989.. our house in alain..😢❤
Lalettanum × M.G.Sreekumar ath oru universal combo ann 👌 Hit Martham ❤
Nthanu eee songil eee manushyan kanikunne.... Legend mohanlal
Evergreen song and film. Super picturization. One of the best film in Malayalam
ഏറ്റവും കൂടുതൽ കേട്ട പാട്ട് ✨️തിരക്കഥ ✨️അഭിനയ മികവ് ✨️climax ശരിക്കും ഒരു വല്ലാത്ത ഫീൽ തരും.നമ്മൾ വി ചാരിക്കും കുട്ടി ലാലേട്ടൻ ശ്രീകരിക്കും എന്ന് പക്ഷെ ആ സീൻ ഓർക്കുന്നുണ്ടോ മുരളി ചേട്ടൻ ഒരു വശത്ത് ലാലേട്ടന്റെ കയ്യിൽ കുട്ടി ഒരു വശം ✨️ആ സീൻ മലയാളി അങ്ങനെ മറക്കാൻ വഴിയില്ല ✨️ചില സീൻ ലാലേട്ടൻ കുറച്ച് ഏറെ എന്നല്ല അത് പ്രേക്ഷകർ എങ്ങനെ കാണും എന്നുള്ള ഒരു അറിവ് i think സിബി മലയിൽ sir അദ്ദേഹത്തിന്റെ കാര്യം പറയാതെ വയ്യ ✨️എല്ലാം കൊണ്ടും നല്ലൊരു സിനിമ ✨️ഏറെ വളരെ rare ആയി ആളുകൾ ചിന്തിക്കുന്ന ഒരു വിഷയം ആണ് കഥയിൽ ഉള്ളത് ✨️സ്നേഹം തിരസ്കരിക്കപ്പെടുന്ന 😌സ്നേഹിക്കാൻ ആരും ഇല്ലാതെ പോയ 🙄കുട്ടിയോട് തോന്നുന്ന സ്നേഹം എല്ലാം കൊണ്ടും ഈ ചിത്രം വ്യത്യസ്തം ആണ്.വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കിൽ ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന എത്ര ജീവിതം ചുറ്റും ഉണ്ടല്ലേ 😌അതൊക്കെ ആലോചിക്കാറുണ്ട് 😌എല്ലാം ഈശ്വര നിശ്ചയം ആണ്.
ജോൺസൻ മാഷിന്റെ മാസ്മരികത ഒരിക്കൽ കൂടി മനസ് നിറച്ചു
മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ💘💘💘💘💘💘💘💫 കൈയ്യിൽ വാർമതി യേ പൊന്നും തേനും🩷🩷🩷🩷🩷🩷🩷🩷💫 വയമ്പുമുണ്ടോ... വാനമ്പാടി തൻ തൂവ ലുണ്ടോ♥️♥️♥️♥️♥️♥️♥️♥️💫 ഉള്ളിൽ ആമോദ തിരകൾ..... ഉയരുമ്പോൾ മൗനം പാടുന്നു♥️♥️♥️♥️♥️♥️♥️💫
2024 - കേട്ട് കൊണ്ട് ഇരിക്കുണൂ
90 കളുടെ മരിക്കാത്ത ഓർമകളുമായി കടന്നു വരുന്ന മിന്നാരം.. & ദശരഥം..
0:56 damn smile ❤️
2024 il arokke kelkkunnu ❤❤
2024ഇല് കേൾക്കുന്നവർ ഇവിടെ കമോൺ
❤yes
,❤
Yes❤❤
Yes❤❤
എന്താ സംശയം
2024 kelkanvannavarundo 50s 60s 70s 80s 90s millennium k8ds🔥❤muisic has no limits 🎉🎉🎉
അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് 🙏🙏🙏😥
എന്നിയും ഒരു പാട്ടുകളു കുടി പാടി താരമാ ലല്ലേ ട്ട❤❤❤❤❤❤❤❤
എൻ്റെ ഇഷ്ട ഗാനം... ലാലേട്ടൻ ഒത്തിരി ഒത്തിരി ഇഷ്ടം...
Mohanlalinu oru special bhangi aanu ee movieil..last scene oke highly emotional..the theme was out of the time..😍
കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു സിനിമ
എനിക്ക് ഈ പാട്ട് എപ്പോഴാണ് കൂടുതൽ ഇഷ്ടം ആയത് കാരണം ഇതൊക്കെ കാണുമ്പോൾ ഞാൻ പ്രെഗ്നൻസി ടൈം ഓർത്തു കരഞ്ഞു പോയി
2024 ജനുവരി 12❤ ഹെഡ് സെറ്റ് വെച്ച് കേൾക്കാം... ഈ പാട്ടിനു മരണം ഇല്ല
Yes
❤
സൂപ്പർ song ❤❤❤❤
Priyadarshan + Sibi Malayil + Fazil+ Lalettan... Diamond 💎 period of Malayalam cinema. ❤❤❤
U forgot Padamarajan & Bharathan !
@jaisnair 💯 Agree 👍
സ്ത്രീത്വത്തെ അപമാനിച്ച ഗാനം., നിവൃത്തി കേടു കൊണ്ട് ഗർഭം ധരിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ നിസ്സഹായാവസ്ത ക്ക് പകരം
പുതിയകണ്ടുപിടുത്തം ആണല്ലോ
Laletan smile😊
❤❤❤super sanga odisha me
Innanu ee movie kandath njan climax enthakum enn nokki ithrayum akamshayode wait cheytha matoru movie illa....heart touching😢
Missing vintage lalettan
S
2024 ഈ paatu കേട്ടോണ്ടോ
Masterpiece❤
വളരെ നല്ല പാട്ട് ❤️❤️🥰🥰
A song that makes you nostalgic when ever you listen. 😊❤
Eyale pole oral ini undakumooo...love u ettta
2023-ൽ കേൾക്കാൻ വന്നവർ ഉണ്ടോ ✌️
ഇത് 2023ൽ ആണ് upload ചെയ്തത്
2050 ...ilum ...bhoomi ulladatholam arangilum okke kalkkum.... kothiyode.
2 വീക്ക് ആയുള്ളൂ ഇട്ടിട്ട്
ഉണ്ടേ
Yes
Johnson master magic 😊
Spontaneous expression with poetic monologue❤❤❤❤,but I feel a nostalgic gaze ❤❤❤❤❤
ലാലേട്ടൻ.. ക്യൂട്ട് ❤️❤️❤️❤️
2024ill kelkaan vannavar ondoo
Pinne..illathe
Njaan 2031 ilninnanu 🥰🥰🥰
Yes
30+ years ayi kelkkunnu....kure avaar und ,,evde keriyalum kanam...ipol konakkarundo ennum chodich....
S ...I Am From palani tamilnadu
ജോൺസൺ മാഷിന്റെ മാജിക്ക് Touch music
ലോഹി ഏട്ടന്റെ...... എഴുത്ത് ❤❤❤
One of best movie of Lal sir. After any decades also this movie is watchable. ❤️
2024 ൽ കേട്ടു.❤❤
Director's confidence to keep the Closeup shot of his face as climax posture. What an actor..🎉
Ethra class movie aarunnu. Contentilum makingikum.
Perfect combination......wow
ആ നല്ല കാലം തിരിച്ചു കിട്ടുമോ ❤❤❤❤❤❤
Correct
My All time Favourite song
Always my fav.... Sukumariyamma acting 👌👌👌👌
ക്ലൈമാക്സ് 😢😢😢 "മാഗിക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ"😢😢😢😢
🔥🔥🔥🔥
2024 കേൾക്കാൻ വന്നവർ undo
Me
Yes
03/07/2024
Yes
കേൾക്കാതെ ഇരിക്കാൻ പറ്റുമോ നമ്മുടെ കാലം ❤
My favorite song I love it ❤❤❤❤❤ so much
2024 ayal kuzhappam undoo bro its johnsn mash song nammudai kochumakklum kelkkum e song❤❤
സൂപ്പർ സോങ് 👌👌👌❤❤🌹🌹
*നല്ല ക്വാളിറ്റി വീഡിയോ*
ലാസ്റ്റ് വല്ലാത്തൊരു നോവ് ആണ് ഫിലിം 😓
Mandhara cheppundo manikya kallundo
kayyil vaarmathiye
ponnum thennum vayambumundo
vaanambaadithan thoovalundo
ullil aamodha thirakal
uyarumbol mounam paadunnu
Mandhara cheppundo manikya kallundo
kayyil vaarmathiye..oh..oh..
Thazhukunna kattil thaarattu
paattin valsalyam..
valsalyam
rapadiyekum navettu pattin nayrmalyam..
nayrmalyam...
thaliritta thaalvarakal thaalamenthavee
thanu vani kayikal ullam aardhramaakavee
mukulangal ithalaniyee
kiranamam kathiraniye
ullil aamodha thirakal
uyarumbol mounam paadunnu
Mandhara cheppundo manikya kallundo
kayyil vaarmathiye
ponnum thennum vayambumundo
vaanambaadithan thoovalundo
ullil aamodha thirakal
uyarumbol mounam paadunnu
Mandhara cheppundo manikya kallundo
kayil vaarmathiye..oh...
eriyunna pakalin eekantha
yaanam kazhiyumbol
kazhiyumbol
athilninnum irulin
chirakode rajani anayumbol
anayumbol
padarunna neelimayal paada moodavee
valarunna mookathayil aarru urangavee
nimishamaam ila kozhiye
jathiyude rathamanaye
ullil aamodha thirakal
uyarumbo mounam paadunnu
Mandhara cheppundo manikya kallundo
kayyil vaarmathiye
ponnum thennum vayambumundo
vaanambaadithan thoovalundo
ullil aamodha thirakal
uyarumbol mounam paadunnu..
ullil aamodha thirakal
uyarumbol mounam paadunnu..
mounam paadunnu.. mounam paadunnu..
സുപ്പർ സോങാ ❤❤❤❤
ഉള്ളിൽ ആമോദത്തിരകൾ ഉയരുമ്പോൾ .....
മൗനം പാടുന്നു......
ശ്രീ പൂവച്ചൽ ഖാദറിന്റെ മനോഹരമായ മറ്റൊരു ഗാനത്തിലെ ചിന്തിപ്പിക്കുന്ന വരികൾ