പാൽ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട് | Milk can be toxic

Поділитися
Вставка
  • Опубліковано 8 лис 2023
  • To schedule consultations, call 7025628623
    To know more about us : www.harmonywellnessconcepts.com
    Cow's milk might not be the complete food that we believe it is. Today there is overwhelming scientific evidence to show that cow's milk can lead to digestive issues, metabolic disorders and other lifestyle diseases. A large portion of our population is also intolerant to lactose and casein. In this episode we discuss the myths around cow's milk, the issues, it's causes and healthier alternatives.
    #healthcoach #nutrition #diet #milk #lactoseintolerance

КОМЕНТАРІ • 434

  • @user-tx8ek1hp5r
    @user-tx8ek1hp5r 7 місяців тому +39

    ഇതൊക്കെ തിരിച്ചറിഞ്ഞപ്പോൾ തന്നെ പണ്ടേ പാൽ ഉപയോഗം നിർത്തി ശരീരത്തിൽ പല നല്ല മാറ്റങ്ങളും ഇപ്പോൾ ഉണ്ട്

  • @rubyphilip1
    @rubyphilip1 7 місяців тому +18

    What a clear way of explanation👌👏

  • @anniecardoza7
    @anniecardoza7 7 місяців тому +3

    Very good information... Thank you for your research.. God bless...

  • @vanajarajan1096
    @vanajarajan1096 7 місяців тому +44

    ശരിയാണ് ഡോക്ടർ എന്റെ ഭർത്താവിന് ഉറങ്ങുമ്പോൾ കൂർക്കം വലി വയറ്റിൽ പല പ്രശ്നങ്ങളും രാത്രിയിൽ ഉറക്കം കുറവ് വയറെരിച്ചിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഞാൻ നിർബന്ധിച്ചു പാൽചായ ഒഴിവാക്കി ഇപ്പോൾ അങ്ങനെ ഒരു പ്രശ്നങ്ങളും ഇല്ല എല്ലാ പ്രശ്നങ്ങളും തനിയെ ഒഴിവായി. ഒന്നിനും ഒരു ഡോക്ടർ കാണേണ്ടി വന്നിട്ടുമില്ല ഈ പറഞ്ഞത് പാല് പശുവിൻ പാല് നമുക്ക് പല രോഗങ്ങൾക്കും കാരണമാണ് അനുഭവം മനസ്സിലാക്കി തന്നതാണ് താങ്ക്യൂ ഡോക്ടർ

  • @user-ci2wy9ys9b
    @user-ci2wy9ys9b Місяць тому +1

    പാലിനെ കുറിച്ച് ചില നെഗറ്റീവ് അറിവുകൾ 8-10 വർഷങ്ങൾക്കു മുമ്പ് തന്നെ കിട്ടിയിരുന്നു. പക്ഷേ,,,,, ആ അറിവ് വളരേ കുറവായിരുന്നു.ഇന്ന് വളരേ കൂടുതൽ ലഭിച്ചു. നന്ദി, നന്ദി,, നന്ദി. 👍👌👏🌹🌹🌹🙏🙏🙏🙏

  • @resh123
    @resh123 6 місяців тому +21

    ഇത് കറക്റ്റ് ആണ്. പാലും ഗോതമ്പു ഉത്പന്നങ്ങളും ഒഴിവാക്കിയപ്പോൾ തന്നെ എന്റെ മൈഗ്രൻ, അസിഡിറ്റി മാറി 🥰

    • @divya163
      @divya163 5 місяців тому +1

      എനിക്കും കഫ പ്രശ്നങ്ങളും മൈ ഗ്രീനും മാറി

    • @sumamahesh2170
      @sumamahesh2170 5 місяців тому

      എൻ്റെയും

  • @tigeredits345
    @tigeredits345 6 місяців тому +20

    കേരളത്തിലുംവിശപ്പും ദാഹവും ഉണ്ടാകാതിരിക്കാനുള്ള ഗുളിക റേഷൻ കടകൾ വഴി തന്നാൽ മതിയായിരുന്നു.

  • @sunilkumar-ns9eo
    @sunilkumar-ns9eo 7 місяців тому +4

    സർ
    വളരെ ഉപകാരപ്രദം

  • @celinavijayan7631
    @celinavijayan7631 7 місяців тому +5

    Well explained dr..
    Thanks

    • @shivbaba2672
      @shivbaba2672 2 місяці тому

      It is only bad for some people who lack the enzyme.

  • @beatricebeatrice7083
    @beatricebeatrice7083 Місяць тому +1

    Very thanks sir, good explanation 👌🏻

  • @mohammedsiyad709
    @mohammedsiyad709 7 місяців тому +3

    Absolutely right sir

  • @AnilKumar-mf1kq
    @AnilKumar-mf1kq 7 місяців тому +2

    Very.good.explanation.

  • @avmhospital548
    @avmhospital548 7 місяців тому +3

    Sir ithoke kazhikkendasamayavum kazhikkenda patiavumprayavcherkkenda cheruvakalum kramanghalum manusian padichu cheyyendathanu

  • @santhoshbabu7881
    @santhoshbabu7881 6 місяців тому +10

    പാല് കുടിച്ചാൽ ചിലർക്ക് പ്രശ്നങ്ങൾ ഉണ്ട് അത് കൊണ്ട് പാല് വിഷമാണെന്ന് പറയാൻ പറ്റില്ല .... പഠനം പലതും അപൂർണങ്ങൾ ആണ്

  • @safeersafeer4190
    @safeersafeer4190 7 місяців тому +1

    The very useful information ❤

  • @prasanthpalakkadiyil5995
    @prasanthpalakkadiyil5995 7 місяців тому +9

    Thank you for this great insight

  • @369VJ
    @369VJ 7 місяців тому +3

    Correct information. I saw earlier the same. I know one person who cured from diabetes from quitting cow milk. If u quit one week you will see the difference

  • @user-gt9ks3ot9z
    @user-gt9ks3ot9z 7 місяців тому +1

    Good knowledge sir.............

  • @kuruvilakj3196
    @kuruvilakj3196 7 місяців тому +21

    നല്ല വിവരം ഉള്ള ഡോക്ടർ പറഞ്ഞു തന്നിട്ടുണ്ട് വീട്ടിൽ വളക്കുന്ന പശുവിന്റെ പാൽ അവനവന്റെ വീട്ടിലെ നല്ല പാൽ ഇഷ്ട്ടം പോലെ കൊടുത്തു കൊള്ളാൻ ഞാൻ എന്റെ 4മക്കൾക്കും അങ്ങനെ ചെയ്തു 2ഇരട്ട കുട്ടികൾക്ക് വരെ ഒരു കുഴപ്പവും കല്യാണ പ്രായം ആയി ഇത് വരെ ഇല്ല

  • @gafoor4432
    @gafoor4432 6 місяців тому

    Very informative...thanks

  • @divakaranpuliyassery8745
    @divakaranpuliyassery8745 7 місяців тому +64

    പച്ചപുല്ലും, പച്ച വെള്ളവും കുടിക്കുന്ന നാടൻ പശു വിന്റെ പാൽ, തൈര്, മോര്, വെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല.

    • @anoopchalil9539
      @anoopchalil9539 7 місяців тому +4

      Manmade foods are bad
      God made foods are good
      Whole goods good..not processed...

    • @anumol3324
      @anumol3324 6 місяців тому

      ​@@anoopchalil9539 തേങ്ങ പിണ്ണാക്ക് നല്ലത് ആണ്

    • @amsapien
      @amsapien 6 місяців тому +2

      പറയുന്ന ശരിയാണ്, പശുവിൽ നിന്നും നേരിട്ടു ലഭിക്കുന്ന പാൽ ദോഷമൊന്നും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല, ഗുണങ്ങൾ ഏറെ ഉണ്ട് താനും. ഇതിനെ രൂപമാറ്റം വരുത്തി പാക്കറ്റ് പാലും, പാൽ പൊടിയും ആയി ഉപയോഗിക്കുന്നത് ആണ് രോഗം ഉണ്ടാകുന്നതു. 8:05 ഇവിടം തൊട്ടുള്ള കാര്യങ്ങൾ വളരെ പ്രധാനം ആണ്.

    • @mekhamekha5645
      @mekhamekha5645 6 місяців тому

      You are not Lactose Intolerant. 90% People are Lactose intolerant.

    • @preethuu9625
      @preethuu9625 4 місяці тому +2

      North Indians use more butter ,ghee ,curd etc in there diet and r less in diabetics unlike here,in lactose intolerance can we use these products,is fortified foods and genetical modifications recently in foods create more autoimmune disorders

  • @ancyboby4536
    @ancyboby4536 7 місяців тому +1

    തികച്ചും ശരിയാണ് ഞാൻ അനുഭവസ്ഥയാണ്

  • @sheebaroseandrews8499
    @sheebaroseandrews8499 7 місяців тому +7

    Yes 💯✅ palum palulpannangalum complete nirthiyappol ente molude allergic problem ellam mari. 👍🙏

    • @Chinju482
      @Chinju482 5 місяців тому +1

      Hii..milk products ozhivakkumbol calcium kittan Vendi enthanu molk kodukkunnath..ente molkkum gastric issues und since birth..I also want to eliminate milk products from her diet.

  • @lakshmyraam4552
    @lakshmyraam4552 7 місяців тому +18

    ഒന്നുകളിൽ Dr.പറ അല്ല എൻകൽ music മാത്രം വകുക. എനിക്ക് music distrub ആകുന്നു. ഞാൻ video stopped

  • @johncyone1859
    @johncyone1859 4 місяці тому +1

    Good message,

  • @niharakrishna8206
    @niharakrishna8206 7 місяців тому +15

    ഒരു ഗ്ലാസ് പാലു കുടിച്ചു ഉറങ്ങിയാൽ നല്ല ഉറക്കം കിട്ടും അതുറപ്പ് ❤️

  • @SangeethSamuval
    @SangeethSamuval 3 місяці тому

    Superb video .... Made like an Overseas UA-cam vid

  • @afeefibrahim9795
    @afeefibrahim9795 7 місяців тому +5

    ഈ അഭിപ്രായം കൃത്യമായ ഗവേഷണ ഫലങ്ങളുടെ പിൻബലത്തിലാണെന്ന് തോന്നുന്നില്ല.

  • @user-yn4os1yh4e
    @user-yn4os1yh4e Місяць тому

    Great Information Thang You

  • @balakrishnanp9341
    @balakrishnanp9341 7 місяців тому +9

    This is very informative and eye opening.👍

  • @abhilashnair4343
    @abhilashnair4343 7 місяців тому +51

    Doctor മനുശ്യരെ പറ്റിച്ചു..... Vedio കെ viewers കിട്ടാൻ വേണ്ടി...... കാരണം lactose intolerence ഉള്ള ആളുകൾ കെ milk പ്രശ്നം ആണ് സമ്മതിച്ചു... അതെ എല്ലാര്ക്കും intolerance ഇല്ല.... കുറച്ചു ആളുകൾ കെ മാത്രം..... അതെ മറച്ചു വെച്ച് ആണ് vedio ലെ പറയുന്നത്........ Egg എനിക്ക് കഴിച്ചാൽ വയർ വേദന ഉണ്ടാകും.എനിക്ക് അതിലെ protein digest ആക്കാൻ പറ്റുന്നില്ല ... മിൽക്ക് പ്രശ്നം ഇല്ല എനിക്ക്..... ഇത് വെക്തി കൾ ടെ ശരീര കടന പോലെ ഇരിക്കും....milk നല്ല food ആണ്.... Good source of nutrients.... ഒരു ജീവി വേറെ ജീവി യെ depend ചെയ്ത് തന്നെ ഭൂമിയിൽ ജീവിക്കുന്നത്..... Milk കുടിച്ചാൽ ഉം ഇല്ലെങ്കിലും നമ്മൾ ഒക്കെ ചാകും ഒരു ദിവസം.... ഊള തരo പറഞ്ഞെ മനുശ്യരെ തെറ്റിധരിപ്പിക്കരുത്......
    My point: എല്ലാ food ഉം allergy ഉണ്ടാകും അതെ ചിലർക്കു പാൽ ചിലർക്കു മുട്ട വേറെ ചിലർക്കു ഗോതമ്പ്...... നമ്മുടെ body കെ അനുയോജ്യം ആയത് നമ്മൾ choose ചെയുക.....

    • @bhargaviamma7273
      @bhargaviamma7273 7 місяців тому +3

      Fully agree with you👍👍

    • @Hiux4bcs
      @Hiux4bcs 6 місяців тому

      കടന 😂ഘടന

    • @anju092
      @anju092 6 місяців тому +3

      Thangal paranjath sheriyanu . Ente molkku chocolate and ice cream allergic aannu . Skin problem verunnu. So I skip these things from her.

    • @naithus
      @naithus 6 місяців тому

      💯

    • @anilkumar1976raji
      @anilkumar1976raji 6 місяців тому +1

      നിങ്ങളുടെ അഭിപ്രായമാണ് ശരി

  • @mariammajacob130
    @mariammajacob130 7 місяців тому +9

    I didn't get mother's milk. But I was survived by cow's milk 🙏🙏🙏

  • @rajilorance7883
    @rajilorance7883 7 місяців тому +258

    ദൈവമേ വയറ്റിലെ വിശപ്പിനെ എന്തു ചെയ്യും, u tube കാണാതിരുന്ന അല്‍ മതിയല്ലോ, എന്ത് കഴിച്ചാലും u tube ന് ഇഷ്ടമല്ല

    • @dhanyabibin2551
      @dhanyabibin2551 7 місяців тому +7

      😂😂😂

    • @anvarfou
      @anvarfou 7 місяців тому +5

      😂😂😂

    • @shajukswayanadcarpenter2575
      @shajukswayanadcarpenter2575 7 місяців тому +5

      തൈരിന്റെ സ്ഥിതി എന്താണാവോ ?

    • @dhanyanair1799
      @dhanyanair1799 7 місяців тому +3

      ​പാലിനെക്കാളും കുഴപ്പം കുറഞ്ഞ item ആണെന്നാണ് കെട്ടിട്ടുള്ളത്. Pro biotic ആണല്ലോ

    • @rajirajansbotanicalgarden5093
      @rajirajansbotanicalgarden5093 7 місяців тому

      🤣

  • @devikakrishnan6681
    @devikakrishnan6681 2 місяці тому +1

    Doctor, could you please do a video on Varicose Vein and how to get rid of it?

  • @flower-cp7vv
    @flower-cp7vv 7 місяців тому +10

    Last പറഞ്ഞ suggestion കൊള്ളാം
    കുട്ടികൾ അലർജി ആയിട്ട് കഷ്ടപ്പെടുന്നു

  • @Message_For_You
    @Message_For_You 7 місяців тому +1

    Thank you for the information... 👍🙏

  • @betsyphilip4898
    @betsyphilip4898 7 місяців тому +4

    If we avoid milk how can we resolve calcium deficiency ?

  • @sumamahesh2170
    @sumamahesh2170 7 місяців тому +2

    ശെരിയാണ് ...പാൽ ഒഴിവാക്കി കഴിഞ്ഞപ്പോൾ എൻ്റെ മൈഗ്രേൻ കുറഞ്ഞത്

  • @suchinthgopi6518
    @suchinthgopi6518 7 місяців тому +3

    Well explained. What about drinking Tea contains 50% water and 50% milk.
    Please advise..

  • @jayantvarghees544
    @jayantvarghees544 7 місяців тому

    Thanku

  • @jessysamuel2819
    @jessysamuel2819 7 місяців тому

    Thanks

  • @mathewant
    @mathewant 7 місяців тому

    Thank you so much. Our society needs doctors Ike you.

  • @ashokanm7924
    @ashokanm7924 7 місяців тому +4

    Can you say that any items which consuming by humambody has no side effect in this world

  • @zainababeevimk8138
    @zainababeevimk8138 3 місяці тому

    Well said doctor ❤

  • @DileepKumar-pd1li
    @DileepKumar-pd1li 7 місяців тому +2

    നല്ല വിവരങ്ങൾ.. നന്ദി.

  • @jayakrishnanvc6526
    @jayakrishnanvc6526 7 місяців тому +5

    Excelent.... Congratues

  • @thomasjosejosephjose7036
    @thomasjosejosephjose7036 7 місяців тому +1

    മനുഷ്യവംശത്തിൽ അതുല്യത വന്നത് ചെലക്കൂട്ടം ആൾക്കാർക്ക് ലാക്ടോസ് ഡോളറൻസ് വന്നപ്പോഴാണ് നോബൽ പ്രൈസ് കിട്ടിയവരിൽ ഭൂരിഭാഗവും ഡയറി ഫാമിംഗ് ഉള്ള രാജ്യങ്ങളിൽ നിന്നാണ് പിന്നീട് വന്ന മാറ്റം ഡയറി ഫാമിംഗ് പഠിച്ചപ്പോഴാണ് മാംസം കഴിക്കാൻ തുടങ്ങി ആളുകൾ പരസ്പരം പോരാടി ശക്തർ ദുർബലരെ കീഴടക്കി ഭരിച്ചു അങ്ങനെ വലിയ ശക്തികൾ ഉണ്ടായി

  • @arunm83
    @arunm83 6 місяців тому +4

    I believe the problem is not milk itself but the selective breeding and massive oppression we are doing on cows and cattle for our own financial benefits

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 5 місяців тому

    Excellent

  • @sunilpc7500
    @sunilpc7500 7 місяців тому +5

    That's why mahadmagandi said ,avoid milk and milk product .and he took fasting to clean up liver ,off course two side meaning

  • @nisarpn4074
    @nisarpn4074 2 місяці тому

    Tnx🎉

  • @vpsheela894
    @vpsheela894 7 місяців тому +1

    Morum tyrum upoyikkam melanangi joli cheythal mathi .weight nokkiyum veilu konda mathi

  • @rosilylazar4727
    @rosilylazar4727 6 місяців тому +2

    When I have acidity or burning sensation post meal ,i drink warm milk,and get lot of relax and calmness,so i suggest drink milk at night ❤

    • @scientificatheist9381
      @scientificatheist9381 6 місяців тому

      You have parasites inside you

    • @vinayakumarya.p3143
      @vinayakumarya.p3143 6 місяців тому +1

      True.acidity കാരണം രാത്രി ഉറങ്ങാന്‍ പറ്റാതെ വരുമ്പോൾ ഒരു ഗ്ളാസ് തണുത്ത പാല്‍ വളരെ നല്ലതാണ്

    • @abinodattil6422
      @abinodattil6422 6 місяців тому +1

      That makes sense, cause milk fat is covering the acid and sugar crash after 20 milk will help u sleep

  • @jollykutty7265
    @jollykutty7265 7 місяців тому +9

    പാൽ ഉപേക്ഷിച്ചാൽ പല രോഗവും മാറും പുല്ല് മാത്രം കഴിച്ച കാലത്തെ പശുക്കൾ പോയി എല്ലാം റെഡി മൈഡ് ഫുഡാണ് പശുവും കഴിക്കുന്നത്‌

  • @tomykurian3424
    @tomykurian3424 6 місяців тому

    Good msg❤

  • @c.k.4561
    @c.k.4561 7 місяців тому +19

    ഇതേപോലെ പാലും പാലുൽപ്പന്നങ്ങളും പൂർണ്ണമായി ഒഴിവാക്കിയപ്പോൾ ഭയങ്കര കൈ - കാല് വേദനയൊക്കെ തുടങ്ങി. Relative പറഞ്ഞു ഇത് calcium deficiency തന്നെ, പാൽ ചായ ഒക്കെ കുടിച് നോക്കി മാറ്റമില്ലെങ്കിൽ ഡോക്ടർ കാണിക്കാമെന്ന്. അങ്ങനെ വീണ്ടും പാൽ ചായ ഒക്കെ കുടിക്കാൻ തുടങ്ങിയപ്പോൾ problem solved.

  • @universal632
    @universal632 7 місяців тому +1

    vegetarian നെ സംബന്ധിച്ചിടത്തോളം Protein ലഭിക്കുന്ന പ്രധാന Soure ആണ് പാൽ. അത്കൊണ്ട് ഇത് പെട്ടെന്ന് നിർത്തുകയോ alternate ഉപയോഗിക്കുകയോ ചെയ്യുന്നത് വളരെ ശ്രമകരമായിരിക്കും.

  • @cobalt8585
    @cobalt8585 6 місяців тому +1

    Sir, Im planning to quit milk products for 1 month as you suggested. However Im an athlete and need to maintain my daily protein intake. And I rely on whey protein for this. How about consuming whey protein?

  • @avmhospital548
    @avmhospital548 7 місяців тому

    Sir ithu oru paal aitamsil matramano innu labiathayulla ellattilum ithutanneyalle parayanullat

  • @lathakamath8124
    @lathakamath8124 7 місяців тому

    100/endeyum, husbandeyum alya problems pal vitta shasham Mari👍

  • @appukuttan3663
    @appukuttan3663 7 місяців тому +1

    Kdayilninnum labikkunna etavum nalla milk brand ethan

  • @omamoman9046
    @omamoman9046 6 місяців тому

    Good information thanks Dr

  • @hayy1900
    @hayy1900 5 місяців тому +5

    സ്വസയ് റ്റി പാൽ മിൽമ പാൽ ഒഴിവാകുക... പശു വളർത്തുന്ന വീടുകളിൽ നിന്നോ നാട്ടിൽ പശു ഫാ o ഉള്ളവരിൽ നിന്നോ പാൽ വാങ്ങുക . വിശാസം ഉള്ള കർഷക നിൽ നിന്ന് മാത്രം

  • @pushpamjoy8283
    @pushpamjoy8283 7 місяців тому +7

    Ente Appachan oru divasam 5 pal chaya kudikkum ippol 91 years ayi oru asugavum illa valare nannayirikkunnu

    • @beatricebeatrice7083
      @beatricebeatrice7083 Місяць тому

      ഓരോരുത്തരുടെയും ശരീര പ്രകൃതി വ്യത്യാസമുണ്ട്. ചിലർക്ക് പാൽ പ്രശ്നമില്ല, ചിലർക്ക് കാൻസർ വരെ ഉണ്ടാക്കുന്നു. അതാണ്‌ സത്യം

  • @MD-ol9tt
    @MD-ol9tt 5 місяців тому

    Fantastic

  • @Babus-ob7pr
    @Babus-ob7pr 6 місяців тому +1

    Subscribed

  • @ridhishrajendran1236
    @ridhishrajendran1236 5 місяців тому

    How can we know that we are lactose intolerant or not?

  • @user-rr8ne4zg7k
    @user-rr8ne4zg7k 5 місяців тому +1

    True

  • @shabnamslm
    @shabnamslm 7 місяців тому +5

    ഞാൻ പാൽ നിർത്തീട്ടു 2ആയ്ച്‌ ആയി.. നല്ല ഉപകാരം ആനു.. മുക്തു ചെരിയ കുരുക്കൽ ഒക്കെ പൊീ..

  • @pareedsaidmohamed133
    @pareedsaidmohamed133 4 місяці тому +1

    പുതിയ കണ്ടെത്തൽ.ഇനി എന്തൊക്കെ കേൾക്കണം.

  • @mirshadpv
    @mirshadpv 8 днів тому

    Dear Doc.. good presentation .Hats off, for the health education program.
    I have few differences in opinion.
    I agree that lactose intolerance and casein intolerance are troublesome and such people should avoid the consumption of milk.
    However, as far as the IGF-1 and A1 and A2 Casein.
    As far as the digestion and absorption of the protein from the dietary source is concerned
    The protein in milk will be non functional when you boil it.IGF-1 will be inactive and non functional.
    Then it will be digested into individual amino acid and get absorbed from your GI. Then how is these problem occurred. How is the casein or IGF entered into tour blood or other area to interact with insulin beta cells or other area?
    I agree with the hypersensitivity caused by the casein.. as far as i know, when it reach in the gut when u drink, this will be degraded by intestinal and gastric juice enzymes into basic unit. Can you please explain?

  • @safaameen7478
    @safaameen7478 6 місяців тому

    Ente molk dry skin aan kaal okke muri vann potti olikkumayirunnu..but milk and milk prodect dr stop cheyyan paranju...ippo nalla change und..

  • @anandapadmanabhan3940
    @anandapadmanabhan3940 7 місяців тому +1

    🙌🏾

  • @user-cp7ht4fg5f
    @user-cp7ht4fg5f 5 місяців тому

    Sathyam

  • @minijayakumar4169
    @minijayakumar4169 5 днів тому

    പണ്ട് നാടൻ പശുവിന്റെ പാൽ കുഴപ്പം ഇല്ല ..പക്ഷെ ഇപ്പൊ സങ്കര ഇനങ്ങളുടെ പാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്

  • @krishnadasc4647
    @krishnadasc4647 7 місяців тому

    In minimum level milk is OK... See the sweetness of milk God created for the purpose & intension... Creater is so great... Don't blame God...think Lord Krishna & Ambadi.... No moe words... 🙏🙏🙏

  • @prasheelaprakash
    @prasheelaprakash 7 місяців тому +1

    Prakrithidathamaya milk coconut milk aanu

  • @breshyr3605
    @breshyr3605 7 місяців тому +8

    ഒരു ഡോക്ടർ പറയുന്നു പാൽ ഉപയോഗിക്കാൻ ഈ ഡോക്ടർ പറയുന്നു പാൽ വേണ്ട

  • @jahafar3802
    @jahafar3802 7 місяців тому

    👍

  • @avmhospital548
    @avmhospital548 7 місяців тому

    Sarinu suthamaya morum tairum undakkan ariyumo anenkil ethanu moru tairu venna neyy

  • @vargheseunniadan5187
    @vargheseunniadan5187 7 місяців тому

    ❤👌

  • @beenap1566
    @beenap1566 7 місяців тому +3

    Pasuvinte pal dog cat okke thudangi mattu mrugangalum kudikkum. Innathe pal kudichal rogam undayilkenkile ullu. Karanam manushiyanu ellam bussinuss aanallo. Innathe aloppathi marunnukal thanne manushiyane rogikalakkunnu. Chirukkathil manushiyane pole ithra prekruthikkum mattu jeevajalangalkkum avanavanu thanneyum nasam vithakkunna oru jeevi bhoomiyil illa.

  • @creativespy1009
    @creativespy1009 6 місяців тому

    {And indeed, for you in grazing livestock is a lesson. We give you drink from what is in their bellies - between excretion and blood - pure milk, palatable to drinkers.} [Quran 16:66]

  • @lilyfrancis8753
    @lilyfrancis8753 7 місяців тому

    Dri lactose free milk is good for diabetic patients.? Please sent to the answers

  • @vpsheela894
    @vpsheela894 7 місяців тому

    Salt um pangasaraum cherthal enough.

  • @jacobkutty3135
    @jacobkutty3135 5 місяців тому +1

    Milk a balanced diet ❤

  • @seemamurali1592
    @seemamurali1592 6 місяців тому +3

    പാൽ മാത്രമല്ല ഇപ്പോൾ കിട്ടുന്ന പച്ചക്കറി മുഴുവൻ വിഷമാണ് കടയിൽ നിന്ന് കിട്ടുന്ന എണ്ണ വരെ മായം കലർന്നതാണ് എല്ലാം വിഷമയമാണ്

    • @sathyantk8996
      @sathyantk8996 29 днів тому

      മീൻ അതിലും വലിയ അപഘടം

  • @paulemorph
    @paulemorph 7 місяців тому +1

    Great Info. Nice to hear everything about Milk. Where did you do your MBBS, Mr. Manjunath? I saw that you have Dr. in front of your name, in your "About" details.

  • @shahinabhaih3408
    @shahinabhaih3408 7 місяців тому +5

    Dr. 6-7 pm ne dinner കഴിക്കുന്നത് നല്ലതാണ് എന്നു കേട്ടിട്ടുണ്ട്. എന്നാൽ രാത്രി കൊളെസ്ട്രോൾ, ബിപി, ഷുഗർ ഇതിന്റ tablets 9-10 pm ന് കഴിച്ചാൽ മതിയോ? Dr. Kids ന്റെ ഒരു ദിവസത്തെ dieting ന്റെ ഒരു video ചെയ്യാമോ? Dr. ടെ ഒരു ദിവസത്തെ dieting നെ കുറിച്ച് ഒരു video ചെയ്യാമോ?

    • @hia5623
      @hia5623 6 місяців тому

      6pm nu munpe food nirthiyal gradually u can avoid all these tablets..
      If u can make it the only meal rather than ur last meal, ie, OMAD diet, u can avoid all tablets & maintain good health ❤

  • @techgearss
    @techgearss 6 місяців тому

    👌👌

  • @sujathas6519
    @sujathas6519 4 місяці тому

    Thank you very much sir 👍

  • @kuttippala
    @kuttippala 7 місяців тому +5

    ഞാൻ രണ്ടു വർഷമായി പാൽ ഉപയോഗഉം കുറച്ചപ്പോള് ഒരു പാട് മാറ്റങ്ങള് ഉണ്ടായി.

  • @nabeelnoorudheen4365
    @nabeelnoorudheen4365 7 місяців тому +1

    So as you said can we substitute cow milk with goat milk?? If so..What difference it gonna make?

    • @preethuu9625
      @preethuu9625 Місяць тому

      One dr suggested goats milk over cows milk in lactose intolerance

  • @Shin-fr9th
    @Shin-fr9th 7 місяців тому

    Sir ethu protein powder anu nallathu pls tell me

  • @lathikalathika3941
    @lathikalathika3941 7 місяців тому +1

    🙏🙏🙏🙏🌹

  • @user-kt9cw5pt4r
    @user-kt9cw5pt4r 5 місяців тому +1

    Paaline pakaràm pinne anthu kazikanam dr

  • @ashokkumar-wk2tf
    @ashokkumar-wk2tf 7 місяців тому +2

    Oru velichenna palm oil kadha pole...eathe nade le group/ngo kaikkoli thannu?antham kammi-indian yuvathayil aarogyamillathakkan

  • @lilyfrancis8753
    @lilyfrancis8753 7 місяців тому +3

    Dr please lactose free milk is good for diabetic patients.

  • @sirajudheench2445
    @sirajudheench2445 4 місяці тому

    Excellent and Knoweldge sharing presentation

  • @vipinnr9003
    @vipinnr9003 2 місяці тому +1

    പാൽ അമൃത് പോലെ ആണ് അമിതമായാൽ അമൃതും വിഷമാകും എന്നു പറയുന്നത് വെറുതെ അല്ല. വിരുദ്ധ ആഹാരം : മോരും, മീനും ഒരുമിച്ചു കഴിക്കരുത്, അതുകൊണ്ടാണ് ഇപ്പോൾ എല്ലാർക്കും താരൻ പോലുള്ള പ്രശ്നം.