ദിവസവും ഉള്ളി കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ? ഉള്ളിയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

Поділитися
Вставка
  • Опубліковано 21 вер 2024

КОМЕНТАРІ • 944

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +195

    0:00 ഉള്ളിയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?
    1:28 കാന്‍സറും ഉള്ളിയും
    9:40 മുടി പൊഴിച്ചിലും ഉള്ളിയും
    11:48 എങ്ങനെ കഴിക്കണം

    • @muhammedshahul8011
      @muhammedshahul8011 Рік тому +15

      Thyroid TSH ulla aaalkk ulli kazhikkunathil kuzhappam undo?

    • @issacvarghese3278
      @issacvarghese3278 Рік тому +22

      ഡോക്ടർ,താങ്കൾ പറയുന്ന അറിവുകൾ വളരെ നല്ലതാണ് . പക്ഷേ താങ്കൾ പറയുന്ന അളവുകൾ വളരെ ദോഷകരവുമാണ് . ഈ പറയുന്ന അളവുകൾ ഉപയോഗിക്കുന്നവരുടെ അവസ്ഥ എന്തായിത്തീരും?താങ്കൾക്ക് ഇങ്ങനെ സ്ഥിരമായികഴിക്കാമോ?
      രണ്ടുവർഷം മുമ്പ് താങ്കൾ ചെയ്ത ഉലുവയുടെ ഗുണങ്ങൾ വീഡിയോ കണ്ട ഉടനെയാണ് ഈ വീഡിയോ കാണുന്നത്. അതിൽ പറയുന്നു ഒരു ദിവസം 30 ഗ്രാം ഉലുവ പതിവായി കഴിക്കണം. 30 ഗ്രാം ഉലുവയുടെ അളവ് എന്തോരം ഉണ്ടെന്നറിയാമോ?
      കൊറോണക്കാലത്ത് എല്ലാവരും ഭയങ്കര ആവിപിടിത്തമായിരുന്നു . അന്ന് താങ്കളുടെ ഒരു വീഡിയോയിൽ കണ്ടു വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പിട്ടാൽ ശക്തമായ ആവി കിട്ടുമെന്ന്. ഡോക്ടറെ ഒരു തരി ഉപ്പിട്ടാൽ കരണ്ട് കണക്ഷൻ കൊടുക്കുമ്പോഴേ ശക്തമായ ആവി കിട്ടും. ഒരു നുള്ള് ഉപ്പിട്ടാൽ കോഡ് വയർ ചൂടാകാൻ തുടങ്ങും . അപ്പോൾ ഒരു സ്പൂൺ ഉപ്പിട്ടാൽ സ്ഥിതി എന്താകും?
      ഡോക്ടർ തരുന്ന അറിവുകൾ നല്ലതാണ്. അളവുകൾ മാരകമാണ്.അതുകൊണ്ട് ഡോക്ടർ പരീക്ഷിച്ചു നോക്കിയിട്ട് അറിവ് പങ്കുവെക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

    • @subaidavp9580
      @subaidavp9580 Рік тому +6

      Tanks

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Рік тому +30

      @@issacvarghese3278 ഞാൻ പറഞ്ഞ അളവുകളിൽ മാറ്റം വരുത്തുന്നില്ല.സവാളയും കഴിക്കാം ഉലുവ അത്രയും അളവും കഴിക്കാം.. പിന്നെ ആവി പിടിക്കാൻ പറഞ്ഞപ്പോൾ ഒരു പാത്രത്തിൽ വെള്ളം എടുത്തു ചൂടാക്കി ഉപ്പിടാൻ ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ നിങ്ങൾ ഇലക്ട്രിക് ആവി യന്ത്രത്തിൽ ഉപ്പിട്ട് അത് കേടാക്കിയാൽ അത് എന്റെ കുഴപ്പം ആകുന്നത് എങ്ങനെ ? വിഡിയോകൾ കാണുമ്പോൾ ശ്രദ്ധിച്ചു കാണുക, മനസ്സിലാക്കുക. കഴിക്കാവുന്ന അളവുകൾ തന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

    • @saritharaveendran1598
      @saritharaveendran1598 Рік тому

      @@issacvarghese3278 താങ്കൾ ഉദ്ദേശിച്ചത് vaporizer ഉപയോഗിച്ച് ആവി പിടിക്കുമ്പോൾ ഉള്ള കാര്യം ആണ്. അതല്ലാതെ ഒരു traditional ആവി പിടുത്തം ഉണ്ട്. അതായത്, പണ്ടത്തെ അമ്മമാർ ചെയ്തിരുന്ന പുട്ട് കുടത്തിൽ ആവി പിടുത്തം. താങ്കൾ വിദേശത്ത് ആണോ എന്നറിയില്ല.. ആണെങ്കിൽ തന്നെ മലയാളി അല്ലേ 🤔
      അപ്പോ ഒരു ശരാശരി മലയാളിയുടെ വീട്ടിൽ ഒരു പുട്ടു കുടം കാണാതിരിക്കില്ല. ഉണ്ടെങ്കിൽ, dr പറഞ്ഞ രീതിയിൽ ഉപ്പിട്ട് ഒന്നാവി പിടിച്ചു നോക്കിക്കേ. ഒരുമാതിരി ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആ ആവി എങ്ങനൊക്കെ പ്രയോജനപ്പെടുമെന്ന് കാണാം. എന്നിട്ട് comment ചെയ്യ്.. 👍

  • @addidevdev4066
    @addidevdev4066 Рік тому +90

    സാറിനും കുടുംബത്തിനും ഭഗവാൻ ആയുസും ആരോഗ്യവും സമ്പൽസമൃദ്ധിയും വേണ്ടുവോളം നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🌹❤

    • @shreenidhivs5013
      @shreenidhivs5013 Рік тому +3

      👌

    • @RathnavalliP.K
      @RathnavalliP.K 3 місяці тому +1

      ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

    • @RathnavalliP.K
      @RathnavalliP.K 3 місяці тому +2

      തൈറോയ്ഡ് ഉളളവർക്ക് ഉളളി കഴിക്കാമോ സർ?

    • @nazeerscc
      @nazeerscc 3 місяці тому

      😂

    • @nazeerscc
      @nazeerscc 3 місяці тому

      😂

  • @snehalatha4278
    @snehalatha4278 Рік тому +42

    പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ🙏

  • @amsubramanian1435
    @amsubramanian1435 Рік тому +31

    ഡോക്ടർ ഒരു അസാധാരണ വ്യക്തിയാണ്...എല്ലാം അറിവുള്ള ഡോക്ടർ...വെറും ഹോമിയോ ഡോക്ടർ മാത്രമല്ല...വീഡിയോകൾ ഇഷ്ടപ്പെടുന്നു...നന്ദി ഡോക്ടർ...ഞാൻ ഉള്ളി ഇഷ്ടപ്പെടുന്നു...രാത്രിഭക്ഷണ ശേഷം ഒരു ചെറിയ ഉള്ളി സ്ഥിരം കഴിക്കുന്നു...

  • @ponnujose780
    @ponnujose780 Рік тому +11

    കുറെ നാളായി ഞാൻ സവാള കൂടുതൽ കഴിയ്ക്കാറുണ്ട്. ഇത് നല്ല ഗുണം ചെയ്യാറുമുണ്ട്. പെട്ടന്ന് ഓർമ്മ ഉണ്ടാകുന്നു ഞാൻ തന്നെ അത്ഭുതപെടാറുണ്ട്. പലതും മറന്നു വെച്ചാൽ പെട്ടന്ന് ഓർമ്മ വരും.. സാർ പറഞ്ഞത് ശെരിയ്ക്കും ഗുണകരമാണ് 🙏

  • @kg.sureshkumar560
    @kg.sureshkumar560 2 місяці тому +2

    ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിയ്ക്കട്ടെ. ഇനിയും ഇതുപോലുള്ള അറിവുകൾ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി പങ്കുവെയ്ക്കുക.

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Рік тому +16

    Dr പറഞ്ഞത് 100% വും correct correct correct. ഞാൻ daily ചെറിയ ഉള്ളി കൾക്കണ്ടാവും തേനും കൂട്ടി കഴിക്കും സൂപ്പർ. Dr ന്റെ എല്ലാ വീടിയോ യും വളരെ വളരെ useful ആണ്.

  • @rajanimani381
    @rajanimani381 Рік тому +25

    ഒരുപാട് അറിവുകൾ പകർന്നു നൽകുന്നു sir..അങ്ങയോടെ വളരെ അധികം നന്ദിപറയുന്നു 🙏🙏🙏

  • @varghesekc2047
    @varghesekc2047 6 місяців тому +6

    ഡോക്ടറെ ഞാൻ ഇതെല്ലാശ്രധിക്കുന്ന ആളാണ് ഇത് മനുഷ്യന് വളരെ ആവശ്യമുള്ള അറിവാണ്. Thank you Docter🎉

  • @salahudeenajisa5283
    @salahudeenajisa5283 Рік тому +101

    നല്ല നല്ല അറിവുകൾ ആണ് ജനങ്ങൾക് തരുന്നത് thank you Doctor

    • @chandranp9307
      @chandranp9307 Рік тому

      എല്ലാ ഭക്ഷണത്തിനും ഗുണവും ദോഷവും ഉണ്ട് പിന്നെ എന്ത് കൊണ്ടാണ് ഗുണം മാത്രം പറയുന്നത് ദോഷവും പറയു 🙏🏻🙏🏻🙏🏻

  • @latheefibrahim9662
    @latheefibrahim9662 Рік тому +18

    ഇതുപോലെ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന വീഡിയോ സാറിൽ
    നിന്ന് കേൾക്കാൻ എന്നും ആഗ്രഹിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ

  • @venugopalvenugopal1961
    @venugopalvenugopal1961 Рік тому +10

    ഞാൻ ദിവസവും സവാള അരിഞ്ഞു കഴിയ്ക്കാറുണ്ട് ... അഭിനന്ദനങ്ങൾ💝💝💝💝💝

    • @sumo..4335
      @sumo..4335 Рік тому

      Enikku thanne abhinandanagal.. Enne sammadikkanam

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Рік тому +24

    സർ വളരെ നല്ല അറിവുകൾ. വിലപ്പെട്ട സമയം ഞങ്ങക്ക് വേണ്ടി ചെലവഴിക്കുന്നു 🙏വളരെ നന്ദി ഉണ്ട്

  • @shabnap8247
    @shabnap8247 Рік тому +19

    വളരെ ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരായിരം നന്ദി. ഇപ്പോൾ ഞങ്ങൾ എല്ലാവരും ഭക്ഷണത്തിനൊപ്പം ഉള്ളി കഴിക്കാറുണ്ട്.

  • @prasanthraviravi195
    @prasanthraviravi195 Рік тому +16

    ഉള്ളി തോരനും സലാഡും എന്റെ ഫേവറിറ്റ്.. ചക്കകുരു തോരനിൽ ഉള്ളിയും കാ‍ന്താരിയും.. കിടു ആണ്

  • @maheswari8742
    @maheswari8742 Рік тому +11

    എന്റെ മോൾക്ക് എന്നും പച്ച ഉള്ളിയും ചോറും ആണ് ഇഷ്ടം🤗🤗 ഡോക്ടർന്റെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി😀.

    • @lissystephen1313
      @lissystephen1313 Рік тому

      സന്തോഷമല്ല സമാധാനമായി എന്ന് പറ 😃😃

  • @valsanair1817
    @valsanair1817 Рік тому +8

    ഞാൻ ഉള്ളി കഴിക്കുന്നത് കുറവാണ്. എനി മുതൽ ധാരാളം കഴിക്കും. Thank you for the good information Doctor.

  • @vhdhhggfgh2687
    @vhdhhggfgh2687 Рік тому +14

    Thak you dr sir, ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും

  • @vilasinidas9860
    @vilasinidas9860 Рік тому +33

    നമസ്കാരം ഡോക്ടർ .Thank you very much!🙏🙏

  • @rajanisathyarajan8324
    @rajanisathyarajan8324 Рік тому +11

    സാറിന്റെ വീഡിയോ വളരെ നല്ല രീതിയിൽ ഗുണം ചെയ്യുന്നുണ്ട് 🙏🏼

  • @sasikalak.k4643
    @sasikalak.k4643 Рік тому +9

    ഇങ്ങനെയുള്ള ആരോഗ്യപ്രദമായ പലപല tips പറഞ്ഞുതരുന്ന സർനു ഒരുപാട് നന്ദി ariyiykunnu

  • @babeeshkaladi
    @babeeshkaladi Рік тому +56

    ദിവസവും ഉള്ളി കഴിക്കുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോ സമാധാനം ആയി.നന്ദി ഡോക്ടർ ♥️

    • @sanurajvr2557
      @sanurajvr2557 Рік тому +2

      😆😆😆

    • @3dmenyea578
      @3dmenyea578 Рік тому +3

      Same ...naanum ennum kazhikarund

    • @sm2571
      @sm2571 Рік тому

      പതിവായി ഉള്ളി കഴിക്കുന്നത് ലിംഗം ഉദ്ദരിക്കാൻ നല്ലതാണ്

    • @nazeerscc
      @nazeerscc 3 місяці тому

      😂

    • @anujasbinoy2041
      @anujasbinoy2041 2 місяці тому +1

      ഞാനും കഴിക്കും ഒരു 5, 6എണ്ണം

  • @valsalaravi1939
    @valsalaravi1939 Рік тому +3

    വളരെ ഉപകാരമുണ്ട്. ഉള്ളി എനിക്ക് ഇഷ്ടമാണ് ധൈര്യമായിട്ട് കഴിക്കാലോ.

  • @kiranaj3015
    @kiranaj3015 17 днів тому +1

    ഞാൻ സവോള എപ്പോഴും തിന്നാറുണ്ട് ഇതു കേട്ടപ്പോൾ സന്തോഷമായി♥️♥️♥️♥️♥️

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +12

    എന്റെ സവാളേ നീ ആള് പുലിയാണല്ലോ!!!!
    Thank u sir for ur valuable informations 🙏

  • @kunjumonm3974
    @kunjumonm3974 Рік тому +1

    വളരെ നന്ദി. ഇതുപോലുള്ള ഇൻഫർമേഷൻ തുടർന്നും എല്ലാവർക്കും നൽകണമെന്ന് ആഗ്രഹിക്കുന്നു.

  • @viswa055
    @viswa055 Рік тому +8

    What a wonderful &ഉസ്ഫുൾ information. Thanks and stay blessed Dr. 🙏🌹❤

  • @vijayanv8206
    @vijayanv8206 Рік тому +2

    ഒരുപാട് ഒരുപാട് അറിവുകൾ പകർന്നു തരുന്ന അംഗയ്ക്ക് അഭിനന്ദനം. ങൾ.

  • @nprasannakumar6759
    @nprasannakumar6759 Рік тому +4

    എല്ലാ പുതിയ അറിവുകൾ പറഞ്ഞു തരുന്ന Dr Rajesh Kumar sir ന് Thanks God bless you

  • @prashopvp9175
    @prashopvp9175 Рік тому +7

    ഗാർലിക്, ന് ഇത്രയും ഔഷ ധ ഗുണമുള്ളതാനെന്നു പറഞ്ഞു തന്ന രാജേഷ് സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @josek.t8027
    @josek.t8027 Рік тому +5

    വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് sir നന്ദി

  • @ponnujose780
    @ponnujose780 Рік тому +7

    വളരെ നല്ല അറിവാണ് ഡോക്ടർ വിവരിച്ചത്. നന്ദി 🙏

  • @ratheesh8100
    @ratheesh8100 Рік тому +14

    വളരെ ഉപകാരപ്രദമായ അറിവ് ഡോക്ടർ
    😍😍😍

  • @surendranp9762
    @surendranp9762 Рік тому +1

    പ്പ്രിയ േഡാക്ടർ നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചതന്നതിന നന്ദി.

  • @divyabhanuprakash7293
    @divyabhanuprakash7293 Рік тому +18

    Thank U for your valuable information 🙏🏻🥰

  • @aboobackerbandiyod4964
    @aboobackerbandiyod4964 3 місяці тому +1

    Dr വിശദീകരത്തിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @karunakaranbangad567
    @karunakaranbangad567 Рік тому +4

    Thank you Doctor, Thanks alot. Orupadu doubts marikitti, oppam ulliyude gunanghalum👍👍👍

  • @shabnafasal8387
    @shabnafasal8387 Рік тому +34

    Thank you sir
    ഉള്ളിയില്ലാതെ നമ്മൾ ഇല്ല

    • @kullamname
      @kullamname Рік тому

      Njan divasavum ulli keyikum waif ne adichu anapallu puttikum divasavum pinne njan po ma ko kuduthu vidum

    • @SreekumarV-su3eo
      @SreekumarV-su3eo 16 днів тому

      Correct mam...

  • @prakasanv3912
    @prakasanv3912 Рік тому +5

    നല്ലൊരു അറിവാണ് തന്നത് ഡോക്ടർ നന്ദി

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 3 місяці тому +2

    പ്രിയ ഡോക്ടർ, താങ്കളുടെ ഈ വിലയേറിയ അറിയിപ്പിന്, ഒരായിരം നന്ദി 🙏🙏🙏❤️❤️❤️

  • @gafoor4432
    @gafoor4432 Рік тому +12

    Very informatic... Thanks Dr.

  • @sasikalaprem755
    @sasikalaprem755 Рік тому +10

    You have given us very useful message regarding onion Thank you so much

  • @kpbijily8610
    @kpbijily8610 Рік тому +5

    Very valuable and beneficial information, Thank you very much, Dr.

  • @jumailajumi8014
    @jumailajumi8014 Рік тому +5

    എന്തുനല്ല അറിവുകൾ ആണ് ഡോക്ടർ പറഞ്ഞു തരുന്നത് ഇനിയും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jiju466
    @jiju466 Рік тому +75

    ഞാൻ കുറച്ചു മുൻപ് രണ്ടു മൂന്നു ഉള്ളി വെറുത കഴിച്ചു പിന്നെ വിചാരിച്ചു dr ന്റെ വീഡിയോ സ് serch ചെയ്തു ഉള്ളിയുടെ ഗുണങ്ങൾ നോക്കാന്നു അപ്പോൾ ദ വന്നു dr ന്റെ ഉള്ളിയേ പറ്റിയുള്ള വീഡിയോ 😃😃

    • @ceeyess
      @ceeyess Рік тому +4

      What a surprise...

    • @jiju466
      @jiju466 Рік тому +3

      @@ceeyess ☺️☺️

    • @jigj700
      @jigj700 Рік тому +6

      Fayangarammm........😥😥😥😥😥😥😥😥😥😥😥😥

    • @irshadmuhammed5171
      @irshadmuhammed5171 Рік тому +1

      Njanum

    • @sree3113
      @sree3113 Рік тому +2

      ഹോ എന്തൊരു തള്ളലാ

  • @pmmohanan9864
    @pmmohanan9864 Рік тому +10

    Thank you very much doctor for the valuable advicel

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 Рік тому +3

    ഉള്ളി യെപ്പറ്റിയുള്ള വിവരണം വളരെ നന്നാ . യിരുന്നു ഡോക്ടർ അഭിനന്ദനങ്ങൾ❤

  • @mgnair9210
    @mgnair9210 Рік тому +24

    Hi friends,
    Dr Rajeshkumar has been giving us very useful advices T U Doc.
    I have seen Khalsas of Punjab working in the fields eat chappathis with Savala only.They are very healthy.

  • @pmmohanan9864
    @pmmohanan9864 Рік тому +12

    Very valuable advice Doctor, thank you very much.

  • @georginajohn7446
    @georginajohn7446 7 місяців тому +1

    Valara upagaram ഉള്ള karagal പറഞു തരുന്ന dr ക് താങ്ക്സ്

  • @_Heart_318
    @_Heart_318 Рік тому +8

    Thank you Doctor.. Ethre clear ayittanu oro topic eduthu present cheyyunnathu great..

  • @DamuKp-c2n
    @DamuKp-c2n 21 день тому

    വളരെ വിലപെ ട്ട നിർദേശങ്ങൾ കിട്ടിയതിൽ പ്രത്യേക നന്ദി

  • @anormalmhan804
    @anormalmhan804 Рік тому +3

    Very andmanical knowledge I am very embraced regarding tutorical symatism .excellent docter.$

  • @Linsonmathews
    @Linsonmathews Рік тому +41

    Shallots 😍
    ഉള്ളിയോ സവാളയോ ഇല്ലാത്ത കറി കുറവാണ് നമ്മൾ കഴിക്കുന്നത് 😍👌

  • @anicekurian5256
    @anicekurian5256 Рік тому +22

    Thank you very much Dr for your valuable words 🙏

  • @profoxprofox9493
    @profoxprofox9493 Рік тому +1

    നല്ല അവതരണം... ഒരു പാട് അറിവുകൾ പകർന്നു തരുന്നു താങ്ക്സ് Dr.... 👌👌👌

  • @AS-pu9em
    @AS-pu9em Рік тому +12

    Thank U sir 🥰🥰🥰സർ നമ്മുടെ മുത്താണ് 😍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @manojan1235
    @manojan1235 Рік тому +1

    : പുതിയ പുതിയ അറിവുകൾ തരുന്നഡോക്ടർക്ക് ഒരായിരം നന്ദി

  • @ronythomas9304
    @ronythomas9304 Рік тому +3

    very good information doctor. thank you so much. hair nannai varan enthu cheyyanam

  • @ambuduzvlog
    @ambuduzvlog Рік тому +1

    താങ്ക്യൂ സാർ എത്ര നല്ലൊരു വീഡിയോ സമ്മാനിച്ചതിന്

  • @roshansravi8071
    @roshansravi8071 Рік тому +6

    തക്കാളി+സവാള+പച്ച മുളക്+ ഉപ്പ് എന്നിവ ചേർത്ത് സലാഡ് ആക്കി കഴിക്കുന്നത് കുഴപ്പം ഉണ്ടോ ???

  • @a.thahak.abubaker674
    @a.thahak.abubaker674 Рік тому +13

    VERY GOOD SPEECH. THANK YOU DR

  • @villagevibesofdileep3065
    @villagevibesofdileep3065 Рік тому +7

    നല്ലൊരു അറിവാണ് തന്നത്, നന്ദി ഡോക്ടർ🙏

  • @kjjob6389
    @kjjob6389 Рік тому +4

    Wide coverage and excellent presentation. Thanks a lot

  • @aasconsultancy5693
    @aasconsultancy5693 Рік тому +12

    Doctor what about (Paneer Ke Phool). Can we use Paneer Ke Phool to reduce Diabetics? Put 6 to 7 Paneer Ke Phool in a glass of water in night and drink only the water in the morning (not to eat Paneer Ke Phool) . We can see many articles in Google about Paneer Ke Phool. ||What is the Malayalam WORD of Paneer Ke Phool. Can we use this? Please put a video about Paneer Ke Phool. Thanks. Suresh

  • @karthikas.4227
    @karthikas.4227 Рік тому +13

    Tomato, onion, cucumber my favorite salad

  • @traceykanjirathunkal5161
    @traceykanjirathunkal5161 Рік тому +4

    Thank you very much dr. Valuable information

  • @jinukonniyoor7285
    @jinukonniyoor7285 Рік тому +22

    ഡോക്ടർ പറഞ്ഞു പറഞ്ഞു ഉള്ളിയുടെ വില കൂട്ടുമോ 💕

  • @kpbabu4684
    @kpbabu4684 Рік тому +10

    Which is more medicinal , Savola or small onion ?

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Рік тому +1

    ആദർണിയ ഡോക്ടർക്കും
    കുടുംബത്തിനും പ്രപഞ്ച നാഥൻ ആരോഗ്യമുള്ള ദീര്ഗായിസും ശാന്തിയും
    സമാധാനവും ഐശ്വര്യവും
    നൽകിഅനുഗ്രഹിക്കുമാറാകട്ടെഎന്ന് ആത്മാർത്ഥമായി
    പ്രാർത്ഥിക്കുന്നു.🤲🙏🙏👍❤

  • @mereenamerin7552
    @mereenamerin7552 Рік тому

    Hello Friends njan Dr.Rajesh Kumar. Ethu kelkkumbol thanne valiyoru Aswasamanu.Thank you Doctor 🙏

  • @leelaramakrishnan8089
    @leelaramakrishnan8089 Рік тому +3

    Thank you doctor 🙏🏻thanku very much 🙏🏻❤

  • @anumeenu1542
    @anumeenu1542 Рік тому +2

    Hai doctor
    സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാൻസർ ലക്ഷണം ഒരു വീഡിയോ ചെയ്യുമോ plz doctor 🙏

  • @Dr.ThanosNair
    @Dr.ThanosNair Рік тому +36

    ഉള്ളി സുര : '" കണ്ടോടാ ഉള്ളിയുടെ ഗുണങ്ങൾ...'"😅🤣

    • @appukuttan6466
      @appukuttan6466 Рік тому +4

      It's a mistake of your father

    • @anoopma6333
      @anoopma6333 Рік тому +4

      നീ എങ്ങനെ Dr ആയs നായെ ?

    • @raviktk4440
      @raviktk4440 3 місяці тому

      കഷ്ടം

  • @MANJU-zx2lk
    @MANJU-zx2lk Рік тому +1

    അപ്പോൾ ഇന്ന് മുതൽ ഉള്ളി തിന്നാൻ തീരുമാനം എടുത്തു
    ഡോക്ടറുടെ vedio കണ്ടു മധുരം നിർത്തിയതാണ് ഞാൻ
    ഡോക്ടർ R K ❤️ ❤️ ❤️ ❤️

  • @gopinathanmethalepalayatt1888
    @gopinathanmethalepalayatt1888 Рік тому +3

    Thank you doctor according to me this is very useful Information.

  • @uaeemirates2723
    @uaeemirates2723 Рік тому +2

    വെളുത്ത ഉള്ളി (garlic)വെറും വയറ്റിൽ കഴിച്ചാൽ ഗുണം എന്താല്ലാം
    B. P. കുറയുമോ ഞാൻ വെറും വയറ്റിൽ ഇഞ്ചിയും വെളുതുള്ളി യും
    കഴിക്കാറുണ്ട് (B. P യുള്ള ആളാണ് )

  • @malathigovindan3039
    @malathigovindan3039 Рік тому +3

    Dr. You are an angel 🌹🌹🙏

  • @demilchandran534
    @demilchandran534 5 місяців тому +1

    വളരെ നന്ദി ഡോക്ടർ🙏

  • @maluandmahisworld560
    @maluandmahisworld560 Рік тому +8

    God bless you doctor,good video ❤️❤️❤️

  • @cpshajee1199
    @cpshajee1199 6 днів тому

    Very very useful informations. Thank you pl continue

  • @thankamaniamma6481
    @thankamaniamma6481 Рік тому +2

    Thanku you dr. For Your good information. 🙏🙏🙏🙏🙏

  • @JayaSankar-ds2kd
    @JayaSankar-ds2kd 8 місяців тому +1

    Sir പിഞ്ഞാ ശയ കല്ലിനേ ക്കുറിച്ച് ഒരുവീഡിയോ ചെയ്യാമോ

  • @പ്രകൃതിയുടെകൂടെ

    Thank you Doctor ❤️

  • @bettyarun
    @bettyarun Рік тому +1

    ഞാൻ സ്ഥിരം സവാള കഴിക്കുന്ന കൂട്ടത്തിൽ ആണ്. എനിക്ക് പ്രത്യേക മാറ്റം ഒന്നും കാണുന്നില്ല

  • @rahimrawther6593
    @rahimrawther6593 5 днів тому

    Thanks doctor ithrayum arive paranjutharunnathinu❤❤

  • @jayadevanpd3287
    @jayadevanpd3287 Рік тому +13

    The only problem is , if taken it as raw it leads to bad breath for the whole day😕

  • @Tamashi1508
    @Tamashi1508 Рік тому +2

    Theirum ulliyum koode mix cheythu kazhichal prasnam vallathum ndaavo sir

  • @kashinand8698
    @kashinand8698 Рік тому +4

    Sir overiyan cycts ullavar kazhikenda food and kazhikanpadillatha food ,evayepatti oru video cheyyamo

  • @iliendas4991
    @iliendas4991 Рік тому +1

    Thank you very much Sir very nice information God bless you Sir ❤️🙏🤲🙏❤️

  • @dentaltips-dr.sujala7951
    @dentaltips-dr.sujala7951 Рік тому +8

    Very good information. Thank you doctor.

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 8 місяців тому

    Veryvaluable informations and very good presentation thank you Dr🙏🏻🙏🏻❤️👏👏

  • @bindujose2954
    @bindujose2954 Рік тому +4

    sir ഞാൻ C V T S കഴിഞ്ഞ ഒരു ആളാണ്. എനിക്ക് ഉള്ളി കഴിക്കാമോ വിറ്റാമിൻ K undo ഞാന് ആസിട്രോം കഴിക്കുന്നുണ്ട് pls reply

  • @reejarajeev8406
    @reejarajeev8406 Рік тому +1

    ഡോ. രക്തം കുറയുന്നത് കൊണ്ടാണോ കാലിന് തരിപ്പും കടച്ചിലും വരുന്നത് ഒന്നു പറയാമോ?

  • @sujathanair3390
    @sujathanair3390 Рік тому +11

    Thank you doctor for this valuable info. 🙏

    • @abbantravel7536
      @abbantravel7536 Рік тому +1

      Very nice information thankqu dr

    • @dayanandanvk9449
      @dayanandanvk9449 Рік тому +1

      എനിക്ക് കൃയാറ്റിൻ 3.2ഒണ്ട് മെഡിസിൻ കഴിക്കുന്നുഡ് രണ്ടു വർഷം ആയി ഈ ലെവൽ നിൽക്കുന്നത് കാലിൽ നീരും ഒന്നും ഇല്ല ഞാൻ ഭക്ഷണത്തിന്റെ
      കൂടെസ വാളയും തക്കാകളി
      യും കഴിക്കാറുണ്ട് അത് കൊണ്ട്
      കുഴപ്പം വല്ലതും ഉണ്ടോ മറുപടി പ്രതീക്ഷികുന്ന് പ്ളൈസ് ഡോക്റ്റ
      ർ എനിക്കു 68വയസ്സ് ആയി

    • @sfatk5143
      @sfatk5143 Рік тому

      Good information.Thank you sir 👍❤️

    • @SreekumarV-su3eo
      @SreekumarV-su3eo 16 днів тому

      🙏🙏🙏

  • @rintugeorge6426
    @rintugeorge6426 Рік тому

    Dr information valare upakarapredhamakunnavidham paranju thannathinu thankyou

  • @pauljoseph2811
    @pauljoseph2811 Рік тому +4

    Peanut onion masala with tomato 🍅

  • @rajeevpandalam4131
    @rajeevpandalam4131 Рік тому +2

    ഉള്ളി വർഗ്ഗങ്ങളിൽ അമോണിയയുടെ സാന്നിധ്യമുള്ളതുകൊണ്ട് നമ്മുടെ മനുഷ്യശരീരത്തിലെ ഓക്സിജന്റെ അളവ് ഇത് വലിച്ചെടുക്കും എന്ന് പറയപ്പെടുന്നുണ്ട് . ശരീരത്തിലെ ഓക്സിജൻ ലെവൽ കുറയ്ക്കുന്നു എന്നും പറയുന്നുണ്ട്.

  • @abaysankarbcompa2179
    @abaysankarbcompa2179 Рік тому +4

    Can you make video about sibo,none in Kerala had made a about sibo,please
    And i would like to Know about the test and much more

  • @premjipanikkar490
    @premjipanikkar490 Рік тому +4

    You are a very good COOK also and a good Doctor 😷