വൈറ്റമിൻ D കുറയുന്നത് പല രോഗങ്ങൾക്കും പിന്നിലെ പ്രധാന വില്ലൻ. ഈ രോഗങ്ങൾക്ക് വിറ്റാമിൻ പ്രധാനം

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 1,3 тис.

  • @mercykhwwbkhwwb2530
    @mercykhwwbkhwwb2530 5 років тому +108

    ഇത്രയും വിശദമായി രോഗ പ്രതിരോധ മാർഗങ്ങൾ പറഞ്ഞു തരുന്ന ഡോക്ടറോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 2 роки тому +24

    ഇത്ര യും വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല . നന്ദി .🙏

  • @dvshihabudeenelectro0754
    @dvshihabudeenelectro0754 5 років тому +76

    ഡോകടർ സർ താങ്കളുടെ ഒരു പ്രത്യേകതയായി ഞാൻ കാണുന്നത് വളരെ സ്പുടതയാർന്ന മലയാളത്തിൽ വിനയത്തോടു കൂടി ലളിതമായ ഭാഷയിൽ ഓരോരോഗത്തെയും കുറിച്ച് വളരെ ആധികാരികതയോട് കൂടിയു കൃത്യതയോട് കൂടിയും പറഞ്ഞു തരുന്നു എന്നുള്ളതാണ് ഡോക്ടർക്ക് ആയുരാഗ്യയം പ്രധാന്യം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു

  • @jayasreesasikumar8312
    @jayasreesasikumar8312 Рік тому +5

    ആദരണീയനായ ഡോക്ടറിൻ്റെ നിർദ്ദേശങ്ങൾ കേട്ടിരുന്നു പോകും. ഡോക്ടർ പഠിച്ച പാഠങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഒരു വലിയ കഴിവാണ്. നന്ദി ഡോക്ടർ

  • @Woodpecker478
    @Woodpecker478 5 років тому +640

    ഇങ്ങനെയാരിക്കണം ഒരു ഡോക്ടർ.താൻ പഠിച്ച വിവരങ്ങളിൽ മാത്രമായി ഒതുങ്ങരുത്.എപ്പോഴും അത് up to date ചെയ്തു വെക്കണം.വളരെ നല്ല information doctor.

    • @jayasree9270
      @jayasree9270 5 років тому +8

      SUPER SUPER

    • @mrudulakrishna7666
      @mrudulakrishna7666 5 років тому +2

      Thank uu sir

    • @shaji3474
      @shaji3474 5 років тому +6

      @@mammadolimlechan ഹോമിയോ ഡോക്ടർമാരാണ് കൂടുതൽ മിടുക്കർ

    • @vijayakumari3230
      @vijayakumari3230 5 років тому +1

      Shameena Nazeer
      എനിക്ക് വിറ്റാമിൻ ഡി തീരെ ഇല്ലായിരുന്നു, ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്

    • @devanandhnv9960
      @devanandhnv9960 5 років тому

      Vijaya Kumari എനിക്കും കുറവാണ്.. ഇപ്പൊ ശരീരമൊക്കെ pain തുടങ്ങി.. ഏത് tab എന്ന് dr എഴുതീട്ടില്ല.. ഏതെങ്കിലും ഒരു vitD വാങ്ങി കഴിക്കാമോ

  • @venupreethi9479
    @venupreethi9479 Рік тому +5

    വിവരങ്ങൾ പകർന്നു നൽകുന്നതിന് പിശുക്കില്ലാത്ത നല്ല ഡോക്ടർ. വളരെ നന്ദി .☺

  • @roshnik3306
    @roshnik3306 2 роки тому +6

    എന്ത് പറയണം എന്നറിയില്ല ഡോക്ടർ... എന്റെ മോൻ 9 വയസ്സ് ആയി. അവനു 3 വർഷത്തോളമായി വയറുവേദന യ്ക്ക് ഡോക്ടറെ കാണിക്കാറുണ്ട്... കഴിഞ്ഞ week വേറെ oru ഡോക്ടറെ കാണിച്ചപ്പോൾ വിറ്റാമിൻ D ടെസ്റ്റ്‌ ചെയ്തു.... നല്ല കുറവാണ്..... മരുന്ന് തന്നു... ഇത്ര നന്നായി explain ചെയ്തു തന്ന ഡോക്ടറോട് നന്ദി 🙏🙏🙏

  • @kailasanadhan5675
    @kailasanadhan5675 3 роки тому +35

    ഡോക്ടർ എന്ന് വിളിക്കാൻ നൂറല്ല ഇരുന്നൂറ്‌ ശതമാനം അർഹതയുള്ള ഡോക്ടർ താങ്ക് യൂ ഡോക്ടർ

  • @mkploft8657
    @mkploft8657 5 років тому +909

    താങ്കളെ ഒക്കെയാണ് അക്ഷരം തെറ്റാതെ ഡോക്ടർ എന്നു വിളികേണ്ടത് . ✌️😍

  • @jyothimani5457
    @jyothimani5457 2 роки тому +7

    വളരെ നല്ല വിഷയം, വളരെ ലളിതമായി പറഞ്ഞു മനസിലാക്കിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🙏🙏

  • @beyourownhero7997
    @beyourownhero7997 5 років тому +360

    ശരിക്കും ബഹുമാനം തോന്നുന്ന ഒരു ഡോക്ടർ...,👍👍🔥🔥

    • @snowflake1648
      @snowflake1648 3 роки тому +5

      ഞാൻ ഒരുപാട് doctors ine കണ്ടു, ബട്ട്‌ ഇദ്ദേഹത്തെ പോലെ അസുഖം correct ആയി മനസിലാക്കി ക്ഷമയോടെ നമ്മൾ പറയുന്നതെല്ലാം കേട്ടു, ആവശ്യത്തിന് മാത്രം മെഡിസിൻ തരുന്ന ഒരു doctor ആണ് ഇദ്ദേഹം, എന്റെ അനുഭവം

    • @Dragon_lilly22
      @Dragon_lilly22 2 роки тому

      @@snowflake1648 Tvm എവിടെ ആണ് ഈ Dr consult ചെയ്യുന്നേ? Fees എങ്ങനാ?

    • @snowflake1648
      @snowflake1648 2 роки тому

      @@Dragon_lilly22 doctor you tube video yil number undu.. Vilichu appointment edukkanam, petah aanu sthalam

    • @ismailpk2418
      @ismailpk2418 Рік тому

      👍

  • @sameeraachu4886
    @sameeraachu4886 5 років тому +135

    Tank you dr. ദീര്ഗായുസ്സു നൽകട്ടെ

  • @koyakuttyk5840
    @koyakuttyk5840 5 років тому +30

    വളരെവളരെ ഉപകാരപ്രദം വളരെനന്ദി
    ഡോക്ടർ

  • @radhakrishnant.t9549
    @radhakrishnant.t9549 5 років тому +174

    ഞങ്ങളെ പോലുള്ള വരെ സഹായിക്കുന്ന താങ്കള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.

  • @Footballarenaaaa
    @Footballarenaaaa 5 років тому +38

    ഇതാണ് ഡോക്ടർ👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому

    Thanku Thanku Thanku Docter 🙏🙏🙏 Orupaadu Arivukal Kitty, God Bless You Docter 🙏👍

  • @shuhaibshuhaib278
    @shuhaibshuhaib278 4 роки тому +32

    ഡോക്ടർ ആള് നല്ല മനസിന്റെ ഉടമ
    യ കള്ളങ്ങൾ ഇല്ലാത്ത എല്ലാവർക്കും വിശ്വസിക്കാൻ കൊള്ളാവുന്ന ഡോക്ടർ. സൂപ്പർ

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 11 місяців тому

    Thank you Dr Sir.Ithrayum vishadamayi mattoru doctorum paranju tharilla.❤❤❤

  • @samvk3999
    @samvk3999 5 років тому +114

    അരോഗ്യ ബോധവൽകരണത്തിന്റെ കേരള അമ്പാസഡറാണ് എന്റെ മുത്ത് സാർ (അമ്പസഡറായിസർക്കാർ തെരെഞ്ഞെടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു)

    • @pinks6374
      @pinks6374 2 роки тому +1

      അദ്ദേഹം ഇപ്പോൾ ആരുടെയും നിയന്ത്രണത്തിലല്ലാത്തതിനാൽ നന്നായി പെർഫോം ചെയ്യാനുള്ള അവസരം ലഭിക്കുന്നു ണട്

  • @rukhiyarahman3653
    @rukhiyarahman3653 5 років тому +23

    വളരേ ഏറേ ഉപകാരപ്രദമായ വി ഡിയോ

  • @seenu4564
    @seenu4564 5 років тому +7

    Masha Allah good bless you ✌👍..dr... Njan orupaad kaalayi vitamin &calciam kurenjitt vishamikkunnu .orupad chikilsichu but veendum veendum kurenjupookunnu

  • @wolverinejay3406
    @wolverinejay3406 5 років тому +27

    ഡോക്ടർ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രേദമാണ്...

  • @chavassd7793
    @chavassd7793 5 років тому +7

    oru perfect doctor ningalanu..
    orupaad ariv.ningal janangalilekk ethikkunu..thanks doctor

  • @girijathampi4901
    @girijathampi4901 5 років тому +7

    നന്ദി ഡോക്ടർ.....എനിക്ക് കാലിൽ നീരും ക്ഷീണവും ഒട്ടും നടക്കാൻ വയ്യാത്ത അവസ്ഥ യും ഉണ്ടായി.....ഞാൻ ദുബായിൽ ആണ് താമസം അധികം വെയിൽ കൊള്ളാറില്ല....വിറ്റാമിന് ഡി defficiency ആയിരുന്നു.....ഇപ്പോൾ medicines കഴിച്ചു തുടങ്ങി.....ഓക്ക് നോര്മലയി......

  • @shijiajish4013
    @shijiajish4013 4 роки тому +4

    Thank you doctor 🙏🙏🙏😀
    Very informative

  • @nisarnisarr9582
    @nisarnisarr9582 5 років тому +1

    Superr sir.... പറയാൻ വാക്കുകൾ ഇല്ല. സർ. അറ്റന്റ് cheyuna എല്ലാ വീഡിയോസും നന്നായി മനസിലാവുന്നുണ്ട്..... താങ്ക്സ് a lot

  • @girijaraj9471
    @girijaraj9471 5 років тому +5

    Priya dr valare upakarapradamaya arivukal nalkiyadinne nandhi namaskaram

  • @shibuv7044
    @shibuv7044 2 роки тому +2

    Thank you... ഡോക്ടർ 🙏

  • @NoorMohammad-gy6bn
    @NoorMohammad-gy6bn 8 місяців тому +1

    താങ്ക്സ് സാർ വളരെ ഉപകാരം ഉള്ള മെസ്സേജ് 👍🏻👍🏻👍🏻

  • @TheKhadersha
    @TheKhadersha 5 років тому +7

    മഹത്തായ അറിവിന് നന്ദി സർ
    നല്ല Rate ആണ് Vitamin D checking ന്... നീതി ലാബുകൾ ആശ്രയിക്കുന്നതായിരിക്കും നല്ലത്...

  • @sreedevir6768
    @sreedevir6768 3 роки тому +1

    Thank you sir, good information 🙏🙏🙏❤️❤️

  • @mayaroy8658
    @mayaroy8658 2 місяці тому

    ഞാൻ എല്ലാം വീഡിയോ കാണും ഇത്രെയും നന്നായി പറഞ്ഞു തരുന്ന ഡോക്ടർ വേറെയില്ല

  • @tessy8714
    @tessy8714 5 років тому +8

    നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👍👍🙋🙋

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +2

    എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊

  • @shabina6405
    @shabina6405 2 роки тому +3

    എനിക്ക് edippvedhana അലർജി തുമ്മൽ ഷീണം ഗ്യാസ് പെട്ടന്നുള്ള ദേഷ്യം സങ്കടം കാലുകടച്ചിൽ... Ingane ഒരുപാട് രോഗങ്ങൾ ഇണ്ടായിരുന്നു... ഓരോ ഡോക്ടർ മാരെയും മാറി മാറി കാണിച്ചു... ഒരു ഫലവും indayilla😔... Sirnte vdo kand njan ഡോക്ടർമാരോട് വിറ്റാമിൻ ഡി and c blood test ചോദിച്ചു വാങ്ങി ടെസ്റ്റ്‌ ചെയ്തു.. എനിക്ക് വളരെ കുറവായതായിരുന്നു കാരണം.... ഇപ്പോ njan മെഡിസിൻ എടുത്തു വെയ്യിൽ കൊണ്ടു... ഡോക്ടർ paranja food ഐറ്റംസ് എടുത്തു... ഇപ്പോ ente എല്ലാം പ്രോബ്ലംസും മാറി.... അതിന് കാരണം ഈ ഡോക്ടർ aane❤️... എങ്ങനെ താങ്ക്സ് പറയണമെന്നറിയില്ല... ഒരുപാട് നന്ദി ഇണ്ട് ഡോക്ടർ. എന്നും പ്രാർത്ഥനയിൽ ഡോക്ടറും ഫാമിലിയുംണ്ടാകും 🤗🤗.... ❤️❤️❤️

    • @Shaboosshabu
      @Shaboosshabu 11 місяців тому

      Eth tablet aynn. Pani undaynno

  • @achusnorth_vlogs6594
    @achusnorth_vlogs6594 3 роки тому

    Nalla arivukal share cheyyunna doctor ... Thank u so much

  • @jasiyajasu8796
    @jasiyajasu8796 5 років тому +13

    Thank you doctor god bless you and your family

  • @sreenachandrasekharan7036
    @sreenachandrasekharan7036 5 років тому

    Thanks a lot..... doctor, njan vitamin tablet kazhikunundyu.but eppo kazhikanam ,enghine kazhikanam ennu ariyilayirunnu.,,e video ellavarum valare useful aayirikum.thank u doctor

  • @SameerEruvath
    @SameerEruvath 3 роки тому +3

    സാറിന്റെ എല്ലാ വീഡിയോകളും കാണുന്നവർ ഉണ്ടോ? 👍🏽

  • @rafeeqmuhammed90
    @rafeeqmuhammed90 5 років тому +5

    Dr enik vitamin Dyude deficencyund koode uric acidd7.7 lanu nilkunad adond vitamin D k kazikenda food items onnum uricacidn kazzikan padilla dr plz suggest

    • @addsndeals2957
      @addsndeals2957 4 роки тому +1

      Rafeeq Muhammed Enikum Uric acid 7.3 ithu kettapol Enikum vitamin D kuravundennu tonunnu.....

  • @ABCD-cv2ef
    @ABCD-cv2ef 3 роки тому

    Very usefull Information . .Dr .Hiii A big salute 💥💐👍🌈🌈💥

  • @krishnanunniravindran9913
    @krishnanunniravindran9913 5 років тому +7

    Your video is really quite helpful to everyone. Appreciate your knowledge.

  • @thansipp
    @thansipp 3 роки тому

    നല്ല വിശദീകരിച്ചുള്ള നിർദ്ദേശം 👍👍👍👍.

  • @shadothomas212
    @shadothomas212 5 років тому +22

    Good information Doctor. Very clearly explained

  • @ajithp8754
    @ajithp8754 3 роки тому

    Thank u dr, orupadu arivu ethil ninum kittyyy,

  • @aswathyk.m4520
    @aswathyk.m4520 4 роки тому +39

    Sir. ഇന്റെ എല്ലാ health education ക്ലാസ് ഞാൻ മുടങ്ങാതെ കാണുന്ന ആളആണ്. എല്ലാം ഒന്നിന് ഒന്ന് 👌👌👌👌👌👌👌👍👍👍👍👍

  • @padmanair8708
    @padmanair8708 4 роки тому

    Thanku Dr. അറിയാൻ ആഗ്രഹിക്കുന്ന msg തന്നെ കിട്ടിയ തിന് വളരെ നന്ദി

  • @praseenamuraleedharan4279
    @praseenamuraleedharan4279 3 роки тому

    Sarinte talk valareyadikam helpful akunnu.njanum vitamin D yude kuravum mattu prasnangalum anubavikkunna.alakunnu.pakshe oru doctarum ethra visadamayi paranju thararilla.thank you sir.😍

  • @sajikp5650
    @sajikp5650 5 років тому +6

    ഡോക്ടർ ടെ എല്ലാ വിഡിയോകളും വളരെ അധികം ഇൻഫർമേഷൻ നൽകുന്നവയാണ്. Thank u

  • @sainashajahansainashajahan1819

    Arinjoodayirunnu doctor paranju thannathinathinu thanks 🙏

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Рік тому

    ❤വളരെ വിലപ്പെട്ട അറിവുകൾ 🙏🙏🙏🙏🙏

  • @REVIEW706
    @REVIEW706 4 роки тому +3

    ഡോക്ടറെ ഞാൻ നമിക്കുന്നു. താങ്കളാണ് ശരിക്കും ദൈവത്തിന്റെ മാലാഖ. ഞാൻ പറഞ്ഞിരുന്നു എനിക്ക് ഇടയ്ക്കു ഇമ്മ്യൂണിറ്റി കുറഞ്ഞിട്ടു എപ്പോഴും എന്തെങ്കിലുമൊക്കെ അസുഖങ്ങൾ വരുമായിരുന്നു. പക്ഷെ ഒരു ഡോക്ടർ പോലും കൃത്യമായ ഉത്തരം തരില്ലായിരുന്നു. സത്യം പറയട്ടെ ഡോക്ടറെ ഞാൻ ഗൂഗിളിലൊക്ക ഒരുപാട് തിരഞ്ഞിട്ട് ഡോക്ടർ പറഞ്ഞ ഈ കാര്യങ്ങൾ മനസ്സിലാക്കിയിട്ടു vitamin d പരിശോധിക്കണമെന്നു ഡോക്ക്ടറോട്‌ അങ്ങോട്ട്‌ പറയുകയായിരുന്നു. ഇപ്പോൾ ഞാൻ എനിക്കറിയുന്ന എല്ലാ കുട്ടികളോടും സ്ത്രീകളോടും വെയിലുകൊള്ളാൻ പറയും. Vitamin d പ്രചരിപ്പിക്കുന്ന ഒരു സംഘടന തുടങ്ങിയാലെന്തെന്നുവരെ ഞാൻ ചിന്തിച്ചു. ഇപ്പോൾ സ്ത്രീകളും കുട്ടികളും അധികം വെയിലുകൊള്ളാറില്ല. അതിന്റെ ഭീകരത മനസ്സിലാക്കികൊടുക്കണമെന്നുണ്ട്. ഞാനിപ്പഴാ ഡോക്ടറുടെ ഈ അറിവുകൾ കേൾക്കുന്നത്.

  • @sreekalaa5545
    @sreekalaa5545 4 роки тому +1

    Very very useful video...thank u doctor 👏👏👏.

  • @ansas2029
    @ansas2029 4 роки тому +5

    Hi ഡോക്ടർ...
    വളരെ നല്ല പ്രോഗ്രാം ആണ്

  • @syams5129
    @syams5129 3 роки тому

    thanks for the valuable information doctor🥰❤️

  • @samkp1541
    @samkp1541 5 років тому +12

    Very informative... 👏👏👏👏👏👍👍

  • @axiomservice
    @axiomservice 3 роки тому

    Thanku dr.
    Fruitful information.
    Zeenath beevi chungom alpy Kerala

  • @സ്നേഹഗീതം
    @സ്നേഹഗീതം 5 років тому +4

    Very very thanks doctior god bless you

  • @sabinasabina7965
    @sabinasabina7965 Рік тому +3

    ഹലോ ഡോക്ടർ നിങ്ങൾ ദൈവ തുല്യമാണ് bcz നിങ്ങൾ കാരണം ന്റെ ആരും കണ്ടുടുപിടിക്കാത്ത രോഗം പിടികിട്ടി ഞാൻ മരിക്കാൻ തയ്യാറായവളായിരുന്നു ബട്ട്‌ ഇപ്പൊ ഓക്കേ ആയി നിങ്ങൾക്കുവേൺടി ഇന്നും ഞാൻ പ്രാർത്ഥിച്ചു രോഗം fibrow mayoljia aairunnu

  • @pushpalathasathyan218
    @pushpalathasathyan218 5 років тому

    De Rajeash kumar Dr dea ottu mikka Informeationumalum kanarundu Nipp Yea kkurichull infirmeationu very tks

  • @suneera3642
    @suneera3642 3 роки тому +9

    ഏത് സമയത്ത് വെയില്കൊള്ളുന്നതാണ് നല്ലത്

    • @remya17
      @remya17 3 роки тому +1

      Daily 11am to 3pm for about 20minutes

  • @shafeeqbadarudeen5046
    @shafeeqbadarudeen5046 5 років тому +1

    Very informative and Very nice explanation.. Thanks doctor 👌👌

  • @shilumolbshilumol9512
    @shilumolbshilumol9512 5 років тому +3

    Sir ,very informative messages each one. God bless u abundantly doctor.

  • @bijeshps
    @bijeshps Рік тому

    Doctor എനിക്ക് 22 ആണ് ലെവൽ . നല്ല body pain ഉണ്ട് കാല് വേദന കൈവേദന . tablet കഴിക്കുന്നുണ്ട്. ഒരു മാസമായി ഇതുവരെ വേദന കുറവില്ല😢

  • @sajithaprasad8108
    @sajithaprasad8108 5 років тому +12

    ഇതാണ് ശരിക്കും ഡോക്ടർ

  • @safarsafar39
    @safarsafar39 2 роки тому +7

    അല്ലാഹ് താങ്കളെ അനുഗ്രഹിക്കട്ടെ

  • @satheedavi61
    @satheedavi61 Рік тому

    നന്ദി ഡോക്ടർ 🥰👍👏

  • @merinbasil6442
    @merinbasil6442 5 років тому +17

    Thanks dr... എനിക്ക് ഈ വീഡിയോ ഉപകാരപെട്ടു... കാരണം ഞാൻ 6months pregnant ആണ്... വിറ്റാമിൻ D ഡെഫിസിൻസി ഉണ്ടോ എന്ന് check ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല.. ഇനി check up നു പോകുമ്പോൾ ചോദിക്കലോ..

  • @binsysubrahmannian2465
    @binsysubrahmannian2465 5 років тому +1

    Orupadu thanks Dr....

  • @armaan_world1280
    @armaan_world1280 5 років тому +5

    Thank you sir for valuable information

  • @desonajoseph
    @desonajoseph 2 роки тому

    Thank you so much dear doctor for the invaluable information 👍

  • @lenasaran5402
    @lenasaran5402 5 років тому +3

    Hello doctor..severe belching with chest discomfort..ath gastritis nte sign aano..abdominal distension um und..oru video cheyuo pls

    • @pottanmundan
      @pottanmundan 5 років тому

      Please try to have probiotics

  • @rajeshwarijanardhanan1765
    @rajeshwarijanardhanan1765 4 роки тому +1

    Njan ippolanu vit d capsules kazhikunnathu ee samayathu angayude vedio valare useful ayi njan Kanan thamasichu ee vedio njan 60000 IU weekly twise kazhikunnundu kadinamaya sareeravedhanayum swellingum undayappol Dr kaanichu calcium agiranam illathathu kondanennu paranjirunnu

  • @fas218fas5
    @fas218fas5 5 років тому +5

    Thnks a lot sir.... 👌

  • @ancyjames6360
    @ancyjames6360 5 років тому

    Thank u doctor.kooduthal arivukal njangalkke need ane.

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Рік тому +7

    10 am to 3 pm ഇടയിൽ ഉള്ള വെയിലിൽ ആണ് vitamin D എന്ന് പുതിയ പഠനങ്ങൾ പറയുന്നു എന്ന് ചില doctors പറയുന്നു ഏതാണ് actual time?

  • @rsivadaskerala6744
    @rsivadaskerala6744 2 роки тому

    👏🏻👏🏻👏🏻
    Very useful message.
    Thank you sir.

  • @forfitsaji8019
    @forfitsaji8019 5 років тому +56

    ഒരു ഡോക്ടർ പോലും പ്രതികരിച്ചു കണ്ടില്ല 😵 കാഞ്ഞിട്ടാണോ?
    അതൊ ഇതെന്നും ആരോടെങ്കിലും പറഞ്ഞു പോയാൽ പണി പോകുമോ എന്ന് കരുതിയിട്ടോ?
    അറിവ് പകര്‍ന്നു നല്‍കിയ കൂടും എന്ന് മനസ്സിലാക്കുക!
    ഡോക്ടറുടെ ഈ വലിയ മനസ്സിന് നന്ദി പറയുന്നു 🙏🎉🎉🎉🎉

  • @rumimuchi8136
    @rumimuchi8136 4 роки тому +2

    Dr Patients'nte manas arinj parayunnund💯i like it 💯

  • @sreelatha836
    @sreelatha836 Рік тому

    വളരെ നല്ല information സർ.

  • @Mallu-rx1yd
    @Mallu-rx1yd 5 років тому +10

    Glutathione treatment ne patty oru video cheyyuo

    • @mufi809
      @mufi809 4 роки тому +1

      Rani... Thats not good for health

  • @sureshchandran4976
    @sureshchandran4976 4 роки тому +1

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ.

  • @subithams7604
    @subithams7604 Рік тому

    ഞങ്ങൾക്ക് നല്ല അറിവ്പറഞ്ഞു തന്നതിന് ഒരായിരം നന്ദി സർ.

  • @sheenajain5574
    @sheenajain5574 5 років тому +8

    Great information...God bless your dr...blessings deep from the heart...

  • @binoyfrancis266
    @binoyfrancis266 5 років тому

    Dr Mouth ulcersine paty oru video chyumo.. niku nalla pain aanu eplum varum orenm korayumbo adutha stalath varunu. Ngne ith matan patumo?

    • @jamsheercalicut6668
      @jamsheercalicut6668 5 років тому

      ബി complex capsule kayikuka., അച്ചാർ ഒഴിവാക്കുക.

  • @shahilashahban8567
    @shahilashahban8567 4 роки тому +5

    എന്റെ മോൾക്ക്‌ വിറ്റാമിൻ D3 5.41ആണ്... ഗുളിക കഴിക്കുന്നുണ്ട്.
    ഭക്ഷണ കാര്യത്തിൽ പിറകിൽ ആണ് മോള്.... ഈ വീഡിയോ ഒരുപാട് ഉപകാരമായി 🙏

  • @sulfiker.m9390
    @sulfiker.m9390 4 роки тому

    വളരെ നന്ദി സർ, ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @salihaeshan5265
    @salihaeshan5265 5 років тому +19

    asma shvasamuttal ithine kurichoru video cheyyumo

  • @abdulkalamgood5184
    @abdulkalamgood5184 5 років тому +3

    Good information dr👍👍

  • @__nusaiba__1392
    @__nusaiba__1392 2 роки тому

    Thank you for information ❤❤🥰

  • @aleyammajohn6433
    @aleyammajohn6433 4 роки тому +1

    Thank you Doctor. Very very important information. God bless you

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 3 роки тому +12

    THE REAL DOCTOR 💯 . A BIG SALUTE FOR YOU

  • @usmanerm7708
    @usmanerm7708 9 місяців тому

    വളരെ നന്ദി❤

  • @sajeenanisam9676
    @sajeenanisam9676 4 роки тому +5

    Thanks a lot dear doctor... Really Icame to know about vit D from Palak notes, a hindi UA-camr. Then after I was searching for a malayalam channel... I have all these symptoms... But irony is that we have specialist doctors, if we say some problem related to skin or hair they advice to see a dermatologist, if joint pain then ortho, heart problem, cardiologist., Ihave actually consulted many doctors. They never say to check vitD. Doctor, please tell me may I get your consultation?

  • @b4designerstiching506
    @b4designerstiching506 2 роки тому

    Thank you ,use ful video.

  • @shamsudheenk8381
    @shamsudheenk8381 5 років тому +14

    വളരെ ഉപകാരം ഇത്രയും വിവരങ്ങൾ പറഞ്ഞതിന്, thanks lot,,

  • @sudhai2357
    @sudhai2357 5 років тому +3

    You are equel to GOD...... excellent info ... hats off...

  • @ancyjames6360
    @ancyjames6360 5 років тому

    Sir,ente right handine choontu viralinte nailil straight ayi oru black line unte clear ayi Kanan.kurachu divasam ayi.ithu ethu ragathinte symptom ane.enthu cheyanam.ethu doctore kananam.pleade give reply

  • @sjmedia4713
    @sjmedia4713 5 років тому +16

    Vitamin B12 നെ പറ്റി parayamo

  • @anishas6349
    @anishas6349 5 років тому

    Sir sickle cell anemic ullavarkkku prevention engane cheyyam ennathine patti oru video cheyyumo... Eppozhum skinil infection.. Please